ഒറ്റപ്പെട്ട കുന്നിൻ ചെരുവിൽ വിഷാദ മനസ്സോടെ ഇരിക്കുകയാണ് പാപ്പി. ഈ സമയം കുട്ടാപ്പി ഓടിക്കിതച്ച് അവിടെ എത്തി.
” ആഹാ.. ഇച്ചായൻ ഇവിടെ വന്ന് ഇരിക്കുകയാണോ..? ഈ കണ്ട നേരമത്രയും എവിടെയെല്ലാം തിരഞ്ഞു.”
കുട്ടാപ്പി കിതപ്പ് മാറാതെ പറഞ്ഞു.
പറഞ്ഞതൊന്നും കേൾക്കാത്ത മട്ടിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് പാപ്പി.
” എന്നാ പറ്റി പാപ്പിച്ചാ നിങ്ങളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്തേ ? ”
അവൻ ചോദിച്ചു.
” ഒന്നുമില്ലെടാ.. ”
പാപ്പി നിരാശ ഭാവത്തിൽ പറഞ്ഞു.
” പിന്നെന്തിനാ ഒറ്റക്ക് ഇവിടെ വന്ന് ഇരിക്കുന്നെ..? ”
” വീട്ടിൽ ഇരുന്നിട്ട് ഒരു സ്വസ്ഥതയും ഇല്ല.. ”
” എന്നാ വാ നല്ല സ്വസ്ഥത കിട്ടുന്ന സ്ഥലം ഞാൻ കാണിച്ചു തരാം. ”
” എവിടെ ..? ”
” BAR ”
കുട്ടാപ്പി ആവേശത്തോടെ പറഞ്ഞു.
അവന്റെ സംസാരം പാപ്പിക്ക് തീരെ പിടിച്ചില്ല : നീ മനുഷ്യന്റെ സമാധാനം കളയാതെ പോവാൻ നോക്ക്. ഞാൻ ഇവിടെ കുറച്ചുനേരം ഒറ്റയ്ക്ക് ഇരുന്നോട്ടെ…
” ഞാൻ പോയേക്കാം… അമ്മച്ചി കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞു അതാ വന്നത്.. ”
” നീ ആദ്യം ഇവിടെ നിന്ന് പോ… അമ്മച്ചിയെ ഞാൻ കണ്ടോളാം.. ”
പാപ്പി അവനെ പറഞ്ഞയച്ചു.
നേരം വളരെ ഇരുട്ടിയപ്പോഴാണ് പാപ്പി വീട്ടിലേക്ക് ചെന്നത്. പാപ്പി വരുന്നതും കാത്ത് പുറത്ത് മുഖം വീർപ്പിച്ച് ഇരിക്കുകയാണ് അപ്പച്ചൻ മത്തായിയും,അമ്മച്ചി മറിയയും.
” നീ ഇത്രയും സമയം എവിടെയായിരുന്നു..? ”
മറിയ ചോദിച്ചു.
” ഞാൻ ആ കുന്നിന്റെ മേളിൽ ഉണ്ടായിരുന്നു… “
പാപ്പി മറുപടി നൽകി.
” നിനക്ക് ഈ സമയത്ത് അവിടെ എന്താണ് പണി..? ”
മത്തായി സംശയത്തോടെ ചോദിച്ചു.
” അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല.. ”
” പിന്നെ എന്തിനാടാ ഈ സമയത്ത് നീ അവിടെ പോയി ഇരുന്നത്..? ”
മറിയ ദേഷ്യപ്പെട്ടു.
” രണ്ടുപേരും ഒന്നും മിണ്ടാതിരുന്നേ… മനുഷ്യന് കുറച്ച് സ്വസ്ഥത താ.. ”
പാപ്പി ദേഷ്യത്തോടെ പറഞ്ഞു.
” അകത്ത് നിന്റെ ഭാര്യ ഗർഭിണിയാ.. ഈ സമയത്ത് ഭാര്യടെ ഒപ്പം ഉണ്ടാവേണ്ട നീ വല്ല സ്ഥലത്തും പോയി കൂത്താടുവാ.. തോന്നിവാസി… നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്റെ അപ്പനെ കണ്ടല്ലേ പഠിക്കണത്. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.. ”
മറിയ മത്തായിയെ നോക്കികൊണ്ട് പറഞ്ഞു.
” നീ എന്തിനാടി വെറുതെയിരിക്കുന്ന എന്റെ മെക്കിട്ട് കേറുന്നേ… ”
മത്തായി പറഞ്ഞു.
” അപ്പനും കണക്കാ,മോനും കണക്കാ.. നശൂലങ്ങൾ… ”
മറിയ ദേഷ്യത്തോടെ മുരണ്ടു കൊണ്ട് അകത്തേക്ക് പോയി.
” നാട്ടിലും സ്വസ്ഥതയില്ല, ഇപ്പോ വീട്ടിലും സ്വസ്ഥതയില്ല… ”
പാപ്പി മനോ വിഷമത്തോടെ പറഞ്ഞു.
” ഇവിടെ കിടന്ന് വാചകമടിക്കാതെ അകത്തേക്ക് ചെല്ലാൻ നോക്ക്. ”
” അകത്ത് ചെന്നിട്ട് എന്തിനാ ? ”
പാപ്പി ചോദിച്ചു.
” അകത്ത് നിന്റെ ആനി കാത്തിരിക്കുന്നുണ്ടാകും… ”
മത്തായി ചെറിയ നാണത്തോടെ പറഞ്ഞു.
” എന്നെ അവള് കാത്തിരിക്കുവാണെന്ന് അപ്പച്ചനോട് പറഞ്ഞോ..? ”
” എന്നോട് പറഞ്ഞില്ല, പക്ഷേ ഞാൻ ഊഹിച്ചു.. ”
മത്തായി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
” അവൾടെ കാത്തിരിപ്പ് ഞാൻ ഇന്നത്തോടെ തീർക്കും… ”
പാപ്പി ദേഷ്യത്തോടെ അകത്തേക്ക് ചെന്നു.
” ഇവനിത് എന്നാ പറ്റി..? ”
പാപ്പിയുടെ സംസാരം കേട്ട് മത്തായി സംശയത്തോടെ ചിന്തിച്ചു.
പാപ്പി മുറിയിലേക്ക് ചെന്നു. ബെഡിൽ ഇരുന്ന് എന്താ കാര്യമായ ചിന്തായിലാണ് ആനി. അവളെ കണ്ടതും പാപ്പിക്ക് ദേഷ്യം ഇരച്ചു കയറി. മുഷ്ടി ചുരുട്ടികൊണ്ട് കതക് ശക്തിൽ അടച്ചു.
ഡോർ ഉച്ചത്തിൽ അടഞ്ഞപ്പോൾ ആനിയുടെ ശ്രദ്ധ തെറ്റി. അല്പം പരിഭ്രാന്തിയോടെ പാപ്പിയെ നോക്കി. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ് അവന്റെ മുഖം.
” സത്യം പറയെടി കുതിച്ചി.. ആരാ ഇതിന്റെ ഉത്തരവാദി..? ”
ആനിയുടെ വയറിൽ ചൂണ്ടി കൊണ്ട് ചോദിച്ചു.
അവൾ മറുപടിയൊന്നും പറഞ്ഞില്ല. ആനിയുടെ മൗനം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. പല്ല് കടിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.
മനസ്സിലെ പേടി മാറ്റി ആനി ഗൗരവത്തോടെ പാപ്പിയുടെ മുഖത്തു നോക്കി.
” ച്ചി… വാ തുറന്ന് പറയെടി പെഴച്ചവളെ… ”
കൂടുതൽ കൂടുതൽ ദേഷ്യപ്പെട്ടു.
” ഇതിന്റെ ഉത്തരവാദി ആരാണെന്ന് അറിഞ്ഞാൽ താൻ അവനെ എന്ത് ചെയ്യും…? ”
ആനി അവന്റെ മുഖത്തു നോക്കി ചോദിച്ചു.
” വേണ്ടി വന്നാൽ കൊന്നു കളയും ”
പാപ്പിയുടെ മറുപടി കെട്ട് ആനി പുച്ഛ ഭാവത്തിൽ ചിരിച്ചു.
” എന്താടി ചിരിക്കൂന്നേ..? ചിരിച്ചും, കളിച്ചും, തമാശ പറഞ്ഞും നടക്കുന്ന പാപ്പിയെ മാത്രേ നീ കണ്ടിട്ടുള്ളു. കൊണ്ടും, കൊടുത്തും അറപ്പ് തീരാത്ത വേറൊരു മുഖം കൂടിയുണ്ട് എനിക്ക്.. ”
വീണ്ടും അവൾ പുച്ഛിച്ച് മുഖം തിരിച്ചു. ഇത് കൂടിയായപ്പോൾ പാപ്പിയുടെ മുഴുവൻ കണ്ട്രോളും നഷ്ടപ്പെട്ടു. വലതു കൈ ഉയർത്തി അവളെ അടിക്കാൻ ഓങ്ങി. ആനി എങ്ങനെയൊക്കെയോ ഒഴിഞ്ഞു മാറി. പാപ്പി വീണ്ടും കൈ ഓങ്ങി. ഇത്തവണ ഉന്നം പിഴച്ചില്ല, അവളുടെ ഇടതു കവിൾ പൊളിഞ്ഞു. പാപ്പിയുടെ വിരലടയാളം അവിടെ പതിഞ്ഞു. ദേഷ്യവും വേദനയും കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു, കണ്ണുകളൊക്കെ കലങ്ങി.
” നിങ്ങൾ എന്നെ തല്ലി അല്ലേ…എങ്കിൽ കേട്ടോ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാൻ ട്യൂഷൻ പഠിപ്പിച്ച വിദ്യാർത്ഥി വിധുവാ…”
അവൾ വാശിയോടെ പറഞ്ഞു.
അവള് പറഞ്ഞത് കേട്ട് പാപ്പി ഞെട്ടി.
ഒന്നും മിണ്ടാനാവാതെ ശിലകണക്കായി.
” ഈ കാര്യം പുറത്ത് അറിഞ്ഞാൽ അതിന്റെ മാനക്കേട് നിങ്ങൾക്കാ… നാട്ടുകാരുടെയും, വീട്ടുകാരുടെയും മുൻപിൽ നാണം കെടും, പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും.. എന്ത് വേണമെന്ന് നിങ്ങള് തീരുമാനിക്ക്.. “
ആനി കടുപ്പിച്ചു പറഞ്ഞു.
ഇത് കൂടി കേട്ടപ്പോൾ പാപ്പി കാറ്റ് പോയ ബലൂണ് പോലായി. എനി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ മുറി വിട്ട് പോയി.
ഒറ്റപെട്ട കുന്നിൻ ചെറുവിൽ വിഷമിച്ചിരിക്കുകയാണ് പാപ്പി. പതിയെ അവന്റെ വിഷമം മാറി ദേഷ്യമായി മാറി. ആനിയോടും, വിധുവോടും കടിച്ചമർത്താൻ പറ്റാത്ത പക ഇരച്ചു കയറി. ആ വിധു അവനാണ് എല്ലാറ്റിനും കാരണം ആദ്യം അവന് പണി കൊടുക്കണം, എന്നിട്ട് ആനിയുടെ വയറ്റിൽ വളരുന്ന അവന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും വകവരുത്തണം. പാപ്പിയുടെ മനസ്സിൽ ദുഷ്ട ചിന്തകൾ മിന്നി മറിഞ്ഞു.
വൈകുന്നേരം സ്കൂൾ പിള്ളേരെ വായിനോക്കാൻ ഇറങ്ങിയതാണ് ആൽഫിയും, മനുവും. ഈ നേരം സോഫി ടീച്ചർ അവരുടെ അടുത്തെത്തി.
ടീച്ചറെ കണ്ടയുടനെ രണ്ടുപേരും ഒന്ന് പരുങ്ങി. അവര് വായി നോക്കാൻ വന്നതാണെന്ന് സോഫിക് മനസ്സിലായി.
” എന്താ രണ്ട് പേരും ഈ സമയത്ത് ഇവിടെ..? ”
സോഫി ചോദിച്ചു.
” അത് പിന്നെ ടീച്ചറെ… ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ… ”
ആൽഫി മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു.
” എന്നിട്ട് ഫ്രണ്ടിനെ കണ്ടോ ? ”
സോഫി കുസൃതിയോടെ ചോദിച്ചു.
” അത്.. അത്.. ഇല്ല.. അവൻ ഇപ്പൊ വരുവായിരികും… ”
അൽഫി വിക്കിക്കൊണ്ട് പറഞ്ഞു.
സോഫി ഇരുവരുടെയും മുഖത്ത് നോക്കി ചിരിച്ചു. ടീച്ചർ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലാകാതെ അവർ പരസ്പരം നോക്കി.
” എന്റെ പിള്ളേരെ എന്തിനാ വെറുതെ എന്നോട് കള്ളം പറയാൻ നോക്കുന്നെ ? ഒന്നുമില്ലേലും 3,4 വർഷം നിങ്ങളെ പഠിപ്പിച്ച ടീച്ചർ അല്ലെ ഞാൻ. നിങ്ങളിവിടെ വന്നതിന്റെ ഉദ്ദേശം എനിക്ക് മനസിലായി. സ്കൂള് വിട്ട് പോകുന്ന പിള്ളേരെ വായി നോക്കാനല്ലേ.. ”
സോഫി കളിയാക്കികൊണ്ട് പറഞ്ഞു.
” അങ്ങനൊന്നും ഇല്ല ടീച്ചറെ ”
ഇരുവരും ചമ്മിക്കൊണ്ട് പറഞ്ഞു.
” ഉവ്വ്.. ”
ടീച്ചർ വീണ്ടും കളിയാക്കി.
എനി ഇവിടെ നിന്നാൽ ടീച്ചറുടെ മുൻപിൽ നാണംകെട്ട് തൊലി ഉരിയുമെന്ന് അവർക്ക് മനസ്സിലായി.
” ഞങ്ങള് പൊക്കോട്ടെ ടീച്ചറെ… സമയം ഇത്രയും വൈകിയ സ്ഥിതിക്ക് ഫ്രണ്ട് എനി വരുമെന്ന് തോന്നുന്നില്ല.. ”
അതും പറഞ്ഞ് അവർ പോകാൻ ഒരുങ്ങി.
” അവിടെ നിൽക്ക്.. ”
സോഫി പറഞ്ഞു.
” എന്താ ടീച്ചറെ…? ”
” വിധു എവിടെ..? അവൻ നിങ്ങടെ കൂടല്ലേ ഉണ്ടാവാറ്.. അവനെ ഇപ്പൊ കാണാറേ ഇല്ലല്ലോ…”
സോഫി ചോദിച്ചു.
” അവനിപ്പൊ പുറത്തോട്ടൊന്നും അതികം ഇറങ്ങാറില്ല.. അതാ അവനെ കാണാത്തെ… ”
മനു പറഞ്ഞു.
” അവന്റെ നമ്പർ ഒന്ന് തരുമോ ? ”
” എന്തിനാ ടീച്ചറെ ”
മനു സംശയതോടെ ചോദിച്ചു.
” എന്റെ PC ക്ക് ചെറിയ കംപ്ലയിന്റ്, അത് വന്ന് നോക്കാനാ ”
സോഫി പറഞ്ഞു.
” അതിന് വിധുക്ക് PC ശെരിയാക്കാനൊക്കെ അറിയോ..? ”
മനു സംശയത്തോടെ അൽഫിയെ നോക്കി.
” ഇത് എന്തോ ചെറിയ പ്രോബ്ലം ആണ്. വിധുക്ക് PC ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ട് അവന് ശെരിയാക്കാനാവുന്ന Complaints ഉണ്ടാവു. ”
സോഫി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
സോഫിയുടെ സംസാരത്തിൽ ദുരൂഹതയുണ്ടെങ്കിലും വിധുവിന്റെ നമ്പർ അവര് പറഞ്ഞു കൊടുത്തു.
” താങ്ക്സ് പിള്ളേരെ… ”
നമ്പർ കിട്ടിയപ്പൊ സോഫിക്ക് സന്തോഷമായി. ശേഷം ഇരുവരോടും യാത്ര പറഞ്ഞ് സോഫി നടന്നകന്നു.
” ഇതിൽ എന്തോ പന്തികേട് ഉണ്ട്… ”
മനു പറഞ്ഞു.
” ശെരിയാ. നമ്മൾ അറിയാതെ വേറെ ചില കളികൾ നടക്കുന്നുണ്ട്. ”
ആൽഫിയും അതിനോട് യോജിച്ചു.
” എന്തായാലും ഈ കാര്യം നമ്മക്ക് വിധുവോട് തന്നെ ചോദിച്ചു നോക്കാം ”
രാത്രി വീട്ടിൽ ഇരുന്നു പുസ്തകം മറച്ചു നോകുമ്പോഴാണ് വിധുവിന്റെ ഫോണിൽ ഒരു കോള് വന്നത്. പഠിത്തം അവസാനിപ്പിച് അവൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്,ഒരു നിമിഷം ആലോചിച്ച ശഷം അവൻ ഫോൺ അറ്റന്റ് ചെയ്തു.
” ഹാലോ ഇതാരാ വിളിക്കുന്നെ ? ”
അവൻ ചോദിച്ചു.
” ഇത് ഞാനാടാ ”
സോഫി ടീച്ചർ മറുപടി നൽകി.
” എന്റെ നമ്പർ എവിടെ നിന്ന് കിട്ടി ? ”
അവൻ സംശയത്തോടെ ചോദിച്ചു.
” ഇന്ന് വൈകുന്നേരം നിന്റെ കൂട്ടുകാരെ കണ്ടിരുന്നു.അവരുടെ കയ്യിൽ നിന്ന് മേടിച്ചു.
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് അവൻ ഞെട്ടി.
” ടീച്ചർ എന്ത് പണിയാ കാണിച്ചത് ? ”
അവൻ ദേഷ്യത്തോടെ ചോദിച്ചു.
” എന്ത് പറ്റി ? ”
” എന്റെ നമ്പർ വേണെമെങ്കിൽ Fbയിൽ ചോദിച്ചാൽ പോരെ ഞാൻ പറഞ്ഞു തരില്ലേ. അവൻമാർക്ക് എല്ലാം മനസ്സിലായി കാണും ”
വിധു വിഷമത്തോടെ പറഞ്ഞു.
” നീ ഇങ്ങനെ ടെൻഷൻ ആവാതെ, അവർക്ക് നമ്മടെ കാര്യത്തിൽ ഒരു ഡൗട്ടും ഇല്ല. ഞാൻ വളരെ തന്ത്രപരമായാണ് അവരോട് പെരുമാറിയത്.”
” ടീച്ചറ് വിളവ് പഠിച്ച സ്കൂളിലെ ഹെഡ് മാഷാ അവര്. അവന്മാർക്ക് എല്ലാം മനസ്സിലായിക്കാണും.”
വിധു പറഞ്ഞതിൽ കാര്യമുണ്ടെന്ന് സോഫിക്ക് തോന്നി.
” സോറി വിധു. ഇനി കുഴപ്പാവോ ? ”
അവൾ ആശങ്കയോടെ ചോദിച്ചു.
” എനിക്ക് അറിയില്ല. ഇനി കുറച്ച് കാലത്തേയ്ക്ക് നമ്മള് തമ്മിൽ ഒരു കോണ്ടാക്ക്റ്റും വേണ്ട. കാര്യങ്ങളൊക്കെ കലങ്ങി തെളിയുമൊന്നു നോക്കട്ടെ.”
” ശെരി വിധു. എല്ലാം എന്റെ എടുത്ത് ചാട്ടത്തിന്റെയാ i am sorry ”
ശേഷം അവൻ ഫോൺ കട്ട് ചെയ്തു.
അല്ലാതെതന്നെ മൂഡൗട്ടായി ഇരിക്കുവാ അപ്പഴാ പുതിയ മാരണങ്ങൾ. അവൻ സ്വയം പഴിച്ചു.
പിറ്റേന്ന് വൈകുന്നേരം വിധു ആൽഫിയെ വിളിച്ചു.
” ഡാ നിങ്ങൾ എവിടെയാ ഉള്ളത് ? ”
” ഞങ്ങള് ഗ്രൗണ്ടിൽ ഉണ്ട് ”
ആൽഫി മറുപടി നൽകി.
” എത്ര മണിവരെ അവിടെ കാണും ? “
” അതൊന്നും പറയാൻ പറ്റില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടോ ? ഉണ്ടെങ്കിൽ വാ ”
” അഹ് ഞാൻ ഇപ്പൊ വരാ. ഒപ്പം മനുവുണ്ടോ ? ”
” അഹ് അവനും ഉണ്ട് ”
” എന്നാ ശെരി ഞാൻ ഇപ്പൊ എത്താം.”
ഫോൺ കട്ട് ചെയ്‌ത് വിധു വീട് വിട്ടിറങ്ങി.
” സമയം ഇരുട്ടാറയി നീയിതെങ്ങോട്ടാ ? ”
അമ്മ വനജ ചോദിച്ചു.
” ഞാനൊന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാം ”
” ഇപ്പൊ പോകണ്ട നല്ല മഴക്ക് കോളുണ്ട് ”
അമ്മ ആകാശം നോക്കികൊണ്ട് പറഞ്ഞു. ഇരുണ്ട മേഘങ്ങൾ അങ്ങിങ്ങായി കാണാം.
” മഴയൊന്നും പെയ്യത്തില്ല.അതികം വൈകാതെ ഞാനിങ്ങെത്തും.”
അമ്മയോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ വീടുവിട്ടിറങ്ങി.
ഗ്രൗണ്ടിൽ വധുവിനെ കാത്തിരിക്കുകയാണ് മനുവും,ആൽഫിയും. ഈ സമയം വിധു ദൂരെ നിന്ന് നടന്ന് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
” ദേ അവൻ വരുന്നുണ്ട്.”
മനു പറഞ്ഞു.
വിധു അവരുടെ അടുത്തെത്തി.
” എന്താ മോനെ ഇത്ര ലേറ്റ് ആയത് ? ”
ആൽഫി ചോദിച്ചു.
” ഉറങ്ങിപ്പോയി ”
വിധു മറുപടി നൽകി.
” പുതിയ ശീലങ്ങളാണല്ലോ ? ”
” ഉച്ചക്ക് ഉറങ്ങിയാൽ രാത്രി ഒരുപാട് ഇരുന്ന് പടിക്കാല്ലോ ”
വിധു പറഞ്ഞു.
” വെറുതെ പുളുവടിക്കാതെ ”
മനു കളിയാക്കികൊണ്ട് പറഞ്ഞു.
” പുളുവല്ല, നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം ”
” എന്തായാലും ഞങ്ങള് വിശ്വസിക്കുന്നില്ല.”
ഇരുവരും അവനെ കളിയാക്കികൊണ്ട് പറഞ്ഞു.
” ഞങ്ങള് നിന്നോട് ഒരു കാര്യം ചോദിക്കാനിരിക്കുവായിരുന്നു ”
ആൽഫി പറഞ്ഞു.
” എന്ത് കാര്യം ? ”
വിധു ചെറിയ ഭയത്തോടെ ചോദിച്ചു.
” സോഫി ടീച്ചർ നിന്നെ കുറിച്ച് അന്വേഷിച്ചു.”
” എന്ത് അന്വേഷിച്ചി ? “
വിധു നന്നായി വിയർത്തു.
” എന്താ നിനക്ക് ഒന്നും അറിയാത്ത പോലെ ? ”
മനു ചോദിച്ചു.
” നിങ്ങൾ എന്താ പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
വിധു കാര്യം അറിയാത്ത പോലെ പറഞ്ഞു.
” ഞങ്ങള് മനസ്സിലാക്കിത്തരാം ”
ആൽഫി ചെറിയ ഭീഷണി പോലെ പറഞ്ഞു.
” നിങ്ങളെന്തോ അർഥം വച്ചാണ് സംസാരിക്കുന്നത്.”
” ഞങ്ങള് സംസാരിക്കുന്നതിന്റെ അർഥം നിനക്ക് മനസ്സിലാകും വിധു ”
മനു പറഞ്ഞു.
” നീയും, സോഫി ടീച്ചറും തമ്മിൽ ഞങ്ങളറിയാത്ത എന്തോ ചുറ്റിക്കളിയുണ്ട് ”
ആൽഫി വെട്ടിത്തുറന്ന് പറഞ്ഞു.
” എന്ത് ചുറ്റിക്കളി ? ”
വിധു വെപ്രാളപ്പെട്ടു.
” പിന്നെ വെറുതെ PC ശെരിയാക്കാനാണെന്ന് പറഞ് ടീച്ചർ നിന്റെ നമ്പർ ചോദിക്കുവോ ?
” എനിക്ക് അത്യാവിശ അറിവൊക്കെയുണ്ട് ”
വിധു പറഞ്ഞു.
” PES ,GtA കളിക്കാനല്ലാതെ PCയെ കുറിച്ച് എന്ത് മൈരാടാ നിനക്ക് അറിയാ ? ”
മനു ഇടക്ക് കയറി ഉറക്കെ ചോദിച്ചു.
” എനിക്ക് കുറച്ചൊക്കെ അറിയാം.അത് നിങ്ങളെ ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല ”
വിധു ചൂടാവാൻ തുടങ്ങി.
” ഈ മൈരനെ ഞാൻ ”
മനു വിധുവിന്റെ നേർക്ക് കൈയ്യോങ്ങി. ഉടനെ തന്നെ ആൽഫി അവനെ പിന്നിലേക്ക് വലിച്ചു മാറ്റി.
വിധു ദെയ്ഷ്യത്തോടെ തിരിഞ്ഞു നടന്നു.
” വിധു ഞങ്ങള് നിന്റെ ബെസ്റ്റ് ഫ്രണ്ട്സാ. എന്നിട്ടും നീ ഞങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഒളിക്കുന്നുണ്ട്. ”
ആൽഫി പറഞ്ഞു.
അവൻ പറയുന്നത് ചെവികൊള്ളാതെ വിധു അവിടം വിട്ട് പോയി.
സമയം രാത്രി 7:30 കഴിഞ്ഞു, വിധു ഇതുവരെ വീട്ടിൽ തിരിച്ചെത്തിയില്ല. സമയം ഇത്ര വൈകിയിട്ടും മകനെ കാണാതെ വനജ ആവലാതിപ്പെട്ടു. പുറത്താണെങ്കിൽ നല്ല മഴയും.
വീട്ടിൽ ഇരുന്ന് tv കാണുകയാണ് മനു. ഈ സമയം അവന്റെ ഫോൺ റിങ് ചെയ്തു. എടുത്ത് നോക്കിയപ്പോൾ വിധുവിന്റെ അമ്മയാണ്. ഈ സമയത്ത് എന്തിനാണാവോ അവന്റെ അമ്മ എന്നെ വിളിക്കുന്നത് ? സംശയത്തോടെ അവൻ ഫോൺ അറ്റൻഡ് ചെയ്തു.
” ഹാലോ മനു ”
വനജ വെപ്രാളപ്പെട്ടുകൊണ്ട് പറഞ്ഞു.
” എന്താ ആന്റി ? ”
” വിധുവുണ്ടോ അവിടെ ? ”
” ഇല്ല ”
” വൈകിട്ട് ഗ്രൗണ്ടിലേക്കാണെന്ന് പറഞ് ഇറങ്ങിയതാ, സമയം ഇത്രയായിട്ടും ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ”
” അവൻ വൈകുന്നേരം ഞങ്ങടെ കൂടെ ഉണ്ടായിരുന്നു.പക്ഷെ ആദ്യം പോയത് അവനാ. മഴ പെയ്യാൻ തുടങ്ങിയപ്പഴാ ഞങ്ങള് വീട്ടിലേക്ക് തിരിച്ചത്.”
” ഈശ്വരാ അവൻ എവിടെയാണെന്തോ…”
വനജ വിഷമത്തോടെ പറഞ്ഞു.
” ആന്റി വിഷമിക്കണ്ട ഞാനൊന്ന് അന്വേഷിക്കട്ടെ. അവൻ ഫോൺ എടുക്കാതെയാണോ വീട്ടീന്ന് ഇറങ്ങിയത് ? ”
” അതെ ”
” ചിലപ്പോ ക്ലബ്ബിലോ,വായനശാലയിലോ പോയി കാണും, ഞാൻ അന്വേഷിച്ചിട്ട് വിളിക്കാം ”
” ശെരി മോനെ ”
കണ്ണ് തുടച്ചുകൊണ്ട് അവൾ ഫോൺ വച്ചു.
മനു ഉടനെ തന്നെ ഈ വിവരം ആൽഫിയെ അറിയിച്ചു.
” എന്നാലും അവനിതെവിടെ പോയി ? ”
ആൽഫി ചോദിച്ചു.
” അതാണ് എനിക്കും മനസ്സിലാകാത്തത്…”
മനു പറഞ്ഞു.
” എന്തായാലും നമുക്കൊന്ന് അന്വേഷിച്ചു നോക്കാം ”
” ഈ രാത്രി,കോരിച്ചൊരിയുന്ന മഴയത്ത് നമ്മള് എവിടെ പോയി അന്വേഷിക്കാനാ…? ”
” എന്തായാലും നീ പറഞ്ഞപോലെ ക്ലബ്ബിലും വായനശാലയിലും പോയി നോക്കാം.”
” അവിടെ ഉണ്ടായാൽ മതിയാരുന്നു.”
മനു പറഞ്ഞു.
പതിവ് പോലെ രാവിലെ സ്കൂളിലേക്ക് പോകുകയാണ് സോഫി ടീച്ചർ. ഈ സമയത്താണ് ആല്ഫിയും,മനുവും അതുവഴി വന്നത്.
” എങ്ങോട്ടാ രണ്ടാളും ? ”
സോഫി ടീച്ചർ ചോദിച്ചു.
” വിധുവിന്റെ വീട്ടിലേക്കാ ”
മനു പറഞ്ഞു.
” അവന് എന്ത് പറ്റി ? ”
ടീച്ചർ ചോദിച്ചു.
” ഇന്നലെ രാത്രി ആരാണ്ടൊക്കെയോ പിടിച്ചു തല്ലി. മോഷണ ശ്രമമാണെന്നാ പറയുന്നത് “
” എന്നിട്ട് അവനെന്തെങ്കിലും പറ്റിയോ ? ”
ടീച്ചർ ആശങ്കയോടെ ചോദിച്ചു.
” ചെറിയ പരിക്കുകളൊക്കെയുണ്ടെന്നാ പറഞ്ഞത്. എന്തായാലും ഞങ്ങള് ചെന്ന് നോക്കട്ടെ ”
” നിൽക്ക് ഞാനും വരാം ”
സോഫിയും അവരോടൊപ്പം ചെന്നു.
വിധുവിന്റെ വീടിന്റെ അരികിലെത്തിയപ്പോൾ അയൽവാസികൾ ഇറങ്ങിപോകുന്നത് കണ്ടു. അവനെ കാണാൻ വന്നവരായിരിക്കും. മൂന്ന് പേരും നടന്ന് വീട്ട് മുറ്റത്തെത്തി.
” ഞാൻ ഹൈ സ്കൂളിൽ വിധുവിനെ പഠിപ്പിച്ച ടീച്ചറാ ”
വിധുവിന്റെ അമ്മയ്ക്ക് സോഫി തന്നെ പരിചയപ്പെടുത്തി,
” ടീച്ചറെ എനിക്ക് അറിയാം. ഇപ്പൊ കുറെയായില്ലേ കണ്ടിട്ട് ”
വനജ പറഞ്ഞു.
” അതെ അതെ ”
സോഫി മറുപടി നൽകി.
” ആന്റി വിധുവിന് ഇപ്പൊ എങ്ങനെയുണ്ട് ? ”
മനു ചോദിച്ചു.
” നെറ്റിയിലും,കൈയ്യിലുമൊക്കെ ചെറിയ പൊട്ടലുണ്ട്..വേറെ കുഴപ്പങ്ങളൊന്നുമില്ല. ”
വനജ പറഞ്ഞു.
” പോലീസ് വന്നോ ? ”
ആൽഫി ചോദിച്ചു.
” അവര് രാവിലെ വന്ന് സ്റ്റൈറ്റ്മെന്റ് എടുത്ത് പോയി ”
ശേഷം വനജ അവരെയും കൊണ്ട് വിധുവിന്റെ മുറിയിലേക്ക് ചെന്നു.
” നിങ്ങൾ അവന്റെ അടുത്തേയ്ക്ക് ചെല്ല്. ഞാൻ അപ്പഴേക്കും ചായ എടുക്കാം ”
” എനിക്ക് ചായ വേണ്ട ചേച്ചി,ഒരു ഗ്ലാസ് ചൂട് വെള്ളം തന്നാ മതി.”
സോഫി പറഞ്ഞു.
” ശെരി ടീച്ചറെ ”
അതും പറഞ്ഞ് വനജ അടുക്കളയിലേക്ക് ചെന്നു.
അകത്ത് കട്ടിലിന്റെ തെക്ക് വശത്തെ തലയിണയിൽ അലസമായി തല ചായ്ച്ച് ഇരിക്കുകയാണ് വിധു.
സോഫി ടീച്ചറെ അവരുടെ കൂടെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി. ഇവന്മാരെന്താ ടീച്ചറുടെ കൂടെ ? വിധു സംശയത്തിലായി. മുറിയിലേക്ക് കടന്ന സോഫി ടീച്ചർ, ബെഡിന്റെ അറ്റത്തായി ഇരുന്നു. ബാക്കി രണ്ടുപേരും കസേരകളിലും ഇരുന്നു.
” വിധു നിനക്കിപ്പൊ വേദനയൊക്കെ കുറവുണ്ടോ ? ”
സോഫി ചോദിച്ചു.
” കുറവുണ്ട് ടീച്ചർ.”
അവൻ സൗമ്യമായി മറുപടി നൽകി.
” സത്യത്തിൽ ഇന്നലെ രാത്രി നിനക്ക് എന്താ സംഭവിച്ചത് ? ”
ആൽഫി ചോദിച്ചു.
” ഇന്നലെ രാത്രി നടന്ന കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.”
” എന്താടാ സംഭവിച്ചത് ? ”
മനു ആകാംഷയോടെ ചോദിച്ചു.
” ഇന്നലെ വൈകുന്നേരം നിങ്ങളുമായി വഴക്കിട്ട് ഗ്രൗണ്ടിന്ന് പോയ എന്നെ കവലയിൽ എത്തുമ്പഴേക്കും ഒരു ജീപ്പിൽ മൂന്നാല് ആൾക്കാര് വന്ന് ബലം പ്രയോഗിച്ച് പിടിച്ച്,വലിച്ച് വണ്ടിയിൽ കയറ്റി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പൊതിരെ തല്ലി. ഒടുവിൽ എങ്ങനെയൊക്കെയോ അവന്മാരെ തള്ളി മാറ്റി ഞാൻ ജീപ്പിൽനിന്ന് ഇറങ്ങിയോടി അടുത്തുള്ള കാട്ടിൽ പോയി ഒളിച്ചു. അപ്പോഴും അവന്മാര് എന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. നേരം ഇരുട്ടുന്നത് വരെ ഞാൻ അവിടെ തന്നെ ഒളിച്ചിരുന്നു. ആ സമയത്തൊക്കെ നല്ല മഴയായിരുന്നു അവിടെ. മഴ ചെറുതായി തോർന്ന ശേഷം ചൂറ്റും നോക്കി അവന്മാര് അവിടം വിട്ട് പോയീന്ന് ഉറപ്പ് വന്ന ശേഷാ ഞാൻ കാട്ടീന്ന് പുറത്തു വന്നത്.”
വിധു കാര്യങ്ങളൊക്കെ വിശധികരിച്ചു. എല്ലാം കേട്ട് അവരാകെ ഞെട്ടി.
” ഭാഗ്യം, തലനാലിഴക്കാ നീ രക്ഷപെട്ടത്.”
മനു പറഞ്ഞു.
” എന്നാലും ആരാ അവരൊക്കെ ? എന്തിനാ നിന്നെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത് ? ”
സോഫി ചോദിച്ചു.
” അറിയില്ല ടീച്ചർ. പക്ഷെ ഒരു കാര്യം ഉറപ്പാ അവരൊന്നും ഇവിടുത്തുകാരല്ല. എറണാകുളം സ്ലാങ്ങിലാ സംസാരം മുഴുവൻ ”
” എറണാകുളം സ്ലാങ്ങോ ? ”
മനു അത്ഭുതത്തോടെ ചോദിച്ചു.
” അതെ ”
” ഇനി വല്ല അവയവ കടത്ത് സംഘം വല്ലതുമാണോ ? ”
ആൽഫി സംശയത്തോടെ ചോദിച്ചു.
” പോലീസിനും ഇത് തന്നെയാ സംശയം.”
വിധു പറഞ്ഞു.
” മുക്കിന് മുക്കിന് CCTVയുള്ള ഈ കാലത്ത് അവന്മാരെന്തായാലും രക്ഷപ്പെടില്ല ”
മനു പറഞ്ഞു.
ഈ സമയം സോഫി, വിധുവിന്റെ തലയിൽ പതിയെ തലോടി. ടീച്ചർക്ക് കുട്ടികളോട് തോന്നുന്ന വാത്സല്യം ആ തലോടലിൽ പ്രകടമായിരുന്നു.
” വിധു.. നീ നന്നായി റസ്റ്റ് എടുക്ക്. എല്ലാം ശെരിയായ ശേഷം മാത്രം പുറത്തോട്ടൊക്കെ ഇറങ്ങിയാൽ മതി. ഞാൻ ഇറങ്ങട്ടെ. സമയം കിട്ടുമ്പോ വിളിക്കാം. ”
മറുപടിയായി അവൻ തലയാട്ടി. അധികം താമസിയാതെ എല്ലാവരോടും യാത്ര പറഞ്ഞ ശേഷം ടീച്ചർ അവിടെനിന്ന് പോയി.
” ടീച്ചറെന്താ നിങ്ങടെ കൂടെ ? ”
വിധു സംശയത്തോടെ ചോദിച്ചു.
” ടീച്ചറെ ഇങ്ങോട്ട് വരുന്ന വഴിക്ക് കണ്ടതാ. നിന്റെ കാര്യം പറഞ്ഞപ്പോ കൂടെ പോന്നു.”
മനു പറഞ്ഞു.
അത് കേട്ടപ്പോൾ വിധുവിന് സമാധാനമായി.
” ഇവിടെ വന്നപ്പൊ മുതല് ഞങ്ങള് ശ്രദ്ധിക്കുന്നതാ സോഫി ടീച്ചർക്ക് നിന്റെ കാര്യത്തിൽ ഒരു പ്രേത്യേക താല്പര്യം.”
” പൂർവ്വ വിദ്യാർത്ഥിക്ക് അപകടം പറ്റിയാൽ കാണാൻ വരുന്നത് എല്ലാ ടീച്ചർമാരും ചെയ്യുന്നതല്ലേ ? അതിനെന്താ പ്രശ്നം..? ”
” അത് മാത്രമല്ല നിന്നോടുള്ള ടീച്ചറുടെ പെരുമാറ്റവും അത്ര പന്തിയല്ല.”
മനു പറഞ്ഞു.
” ഞാനും സോഫി ടീച്ചറും തമ്മിൽ അവിഹിതമുണ്ടെന്നല്ലേ നിങ്ങള് പറഞ്ഞുവരുന്നത് ? ”
” അതെ ഞങ്ങൾക്ക് ആ കാര്യത്തിൽ നല്ല സംശയമുണ്ട്. ”
മനു പറയുന്നതിലൊന്നും ഒരു കാര്യവും ഇല്ലെന്ന മട്ടിൽ വിധു പുച്ഛിച്ചു.
” നീ പുച്ഛിക്കുകയൊന്നും വേണ്ട. എനി ഈ കാര്യം പറഞ്ഞ് വഴക്കടിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. സത്യം എന്താണെന്ന് വച്ചാ നീ പറ,ഞാനും ആൽഫിയും നിനക്ക് അന്യരോന്നും അല്ലല്ലോ ? കുട്ടിക്കാലം മുതൽക്കേയുള്ള നിന്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ.”
അവൻ പറഞ്ഞത് വിധുവിന് നന്നായി ഫീൽ ചെയ്തു. സത്യം തുറന്ന് പറയണോ,വേണ്ടയോ എന്ന ചിന്തകൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.
” വാടാ നമ്മക്ക് പോകാം ”
ആൽഫി മനുവോട് പറഞ്ഞു.
” എന്നാ ശെരി വിധു ഞങ്ങള് ഇറങ്ങാം. പരിക്കൊക്കെ മാറി നീ ഗ്രൗണ്ടിലോട്ട് വാ. “
അതും പറഞ്ഞുകൊണ്ട് മനുവും,ആൽഫിയും പോകാനൊരുങ്ങി.
” ഡാ പോവല്ലേ.”
വിധു അവരെ പിന്നീന്ന് വിളിച്ചു.
പാപ്പിയുടെ അനിയത്തി മോളിയുടെ കൂടെ അടുക്കള പണിയിൽ മുഴുകിയിരിക്കുകയാണ് ആനി.ഈ സമയം അമ്മച്ചി മറിയ അടുക്കളയിലേക്ക് കയറിവന്നു. രാവിലെ തിരക്ക് കൂടുന്നതിന് മുൻപ് സാധനം വാങ്ങിക്കാൻ റേഷൻ പീടികയിൽ പോയതാണ് അവർ.
” എടി മോളിക്കുട്ടി നിന്നോട് ഞാൻ പറഞ്ഞതല്ലേ ആനിയെ കൊണ്ട് പണിയൊന്നും ചെയ്യിക്കരുതെന്ന്.”
അമ്മച്ചി ഉറക്കെ പറഞ്ഞു.
” അയ്യോ അമ്മച്ചി മോളിക്കുട്ടിയെ വഴക്ക് പറയണ്ട.അവള് പറഞ്ഞതാ എന്നോട് പണിയൊക്കെ അവൾ ചെയ്തോളാംന്ന്. മുറിയില് വെറുതെയിരുന്ന് ബോറടിച്ചപ്പൊ അത് മാറ്റാൻ വേണ്ടി ചില്ലറ പണിയെടുത്തൂന്നെ ഉള്ള ഞാൻ..”
ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.
” മോളെ ആനി… എനിക്കും,മോളിക്കുട്ടിക്കും ചെയ്യാനുള്ള പണിമാത്രേ ഇപ്പഴി വീട്ടിലുള്ളു. മോൾക്കിപ്പോ വേണ്ടത് നല്ല വിശ്രമാ. നിറവയറും കൊണ്ട് നീ അടുക്കള പണിയെടുക്കുന്നത് പാപ്പിയങ്ങാനും കണ്ടാൽ, പിന്നെ അത് മതി ഇവിടൊരു വഴക്ക് നടക്കാൻ.”
” അതെ ഏട്ടത്തി പാപ്പിച്ചായന് ഇതൊന്നും ഇഷ്ടാവില്ല. ഏട്ടത്തി മുറിയിൽ ചെന്നിരുന്നോ. അല്ലേൽ ഇതും പറഞ് ഇച്ചായൻ ഞങ്ങടെ മെക്കിട്ട് കയറും. ”
മോളിക്കുട്ട പറഞ്ഞു.
” ശെരി, എന്ന ഞാൻ മുറിയിലോട്ട് ചെല്ലാം.”
അമ്മച്ചിയോട് അങ്ങനെ പറഞ് മനസ്സിൽ പാപിയെ പ്രാകികൊണ്ട് ആനി മുറിയിലേക്ക് ചെന്നു.
ഈ സമയം കോളിംഗ് ബെൽ മുഴങ്ങി.
” പുറത്താരോ വന്നിട്ടുണ്ട്.”
മോളിക്കുട്ടി പറഞ്ഞു.
” നീ മീൻ കഴുകി വെക്ക് ഞാൻ പോയി ആരാന്ന് നോക്കീട്ട് വരാം.”
അതും പറഞ് അമ്മച്ചി ഉമ്മറത്തേയ്ക്ക് നടന്നു.
പുറത്ത് സാരിയുടുത്ത് ബാഗ് തോളിൽ തൂക്കിയ ഒരു സ്ത്രീയെ കണ്ടു. അമ്മച്ചിയെ കണ്ടയുടനെ അവൾ പുഞ്ചിരിച്ചു.
” നീ ഇവിടുള്ള സ്കൂളിലെ ടീച്ചറല്ലേ ? ”
ചെറിയൊരു സംശയത്തോടെ അമ്മച്ചി ചോദിച്ചു.
” അതെ.”
” ആനിയുടെ കൂട്ടുകാരിയാണല്ലേ ? എന്താ മോൾടെ പേര് ? “
” സോഫി.”
” മോള് അകത്തോട്ട് വാ ”
അമ്മച്ചി അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
” ആനി എവിടെ അമ്മച്ചി ? ”
” അവള് മുറിയിലുണ്ട് ഞാൻ വിളിക്കാം.”
അമ്മച്ചി സോഫിയെ കസേരയിൽ ഇരുത്തി ആനിയെ വിളിക്കാൻ ചെന്നു.
മുറിക്കകത്തിരുന്ന് ആരോഗ്യ മാസിക വായിക്കുകയാണ് ആനി. പെട്ടന്ന് അമ്മച്ചി കതകിന് തട്ടി.
” മോളെ ആനി കതക് തുറക്ക് നിന്റെ കൂട്ടുകാരി വന്നിട്ടുണ്ട്.”
” ആരാ അമ്മച്ചി ? ”
ആനി കതക് തുറന്നുകൊണ്ട് ചോദിച്ചു.
” സോഫി. ”
അമ്മച്ചി മറുപടി നൽകി.
ആനി ഉടനെ മുടി ഒതുക്കികൊണ്ട് ഹാളിലേക്ക് നടന്നു.
” നിങ്ങള് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്,ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.”
” ഒന്നും വേണ്ട അമ്മച്ചി.”
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
” അത് പറഞ്ഞാ പറ്റില്ല. മോള് ആദ്യായിട്ട് ഈ വീട്ടിലോട്ട് വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുന്നത് ശെരിയല്ല. ”
” അമ്മച്ചി ചായ എടുത്തോളൂ ടീച്ചറ് കുടിച്ചോളും.”
ആനി അമ്മച്ചിയോട് പറഞ്ഞു.
” ചായയൊന്നും വേണ്ടായിരുന്നു ആനി.വീട്ടീന്ന് രാവിലെ കുടിച്ച് ഇറങ്ങിയതല്ലെ ”
” അതുകൊണ്ട് ഒരു ചായ കൂടി കുടിച്ചൂന്ന് കരുതി ഒരു കുഴപ്പവുമില്ല.”
ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.
” ആനി നീ അത്യാവശ്യം തടിയൊക്കെ വച്ചല്ലോ ”
” എന്ത് ചെയ്യാനാ ടീച്ചറെ ഇവിടെ വന്നതിന് ശേഷം ഒരു വക പണിചെയ്യാൻ സമ്മതിച്ചിട്ടില്ല. ഇപ്പൊ പ്രേഗിനെന്റ് കൂടിയായപ്പോ അടുക്കളയിലോട്ട് കയറണ്ടാന്നാ അമ്മച്ചിയുടെ ഓർഡർ..”
” നീ ഭാഗ്യവതിയാടി.അതുകൊണ്ടല്ലേ ഇത്രനല്ല സ്നേഹമുള്ള വീട്ടിലേക്ക് നിനക്ക് മരുമകളായി വരാൻ കഴിഞ്ഞത്.”
ആനിക്ക് ലഭിച്ച സൗഭാഗ്യത്തെ വിവരിച്ചുകൊണ്ട് പറഞ്ഞു.
” അല്ലാ… ടീച്ചർ ഇന്ന് ലീവാണോ ? ”
ആനി ചോദിച്ചു.
” രാവിലെ ഞാൻ സ്കൂളിലേക്ക് ഇറങ്ങിയതാ, അപ്പോഴാ വഴിക്ക് വച്ച് ആൽഫിയെയും,മനുവിനെയും കണ്ടത്. രാവിലെ തന്നെ രണ്ടാളും കൂടെ എങ്ങോട്ടാന്ന് ചോദിച്ചപ്പോഴാ വിധുവിന്റെ കാര്യം അവര് പറഞ്ഞത്.”
” വിധുവിനെന്ത് പറ്റി ? ”
ആനി ആകാംഷയോടെ ചോദിച്ചു.
” രാത്രി ആരൊക്കെയോ ചേർന്ന് അവനെ കിഡ്‌നാപ്പ് ചെയ്യാൻ ശ്രമിച്ചു. തലനാലിഴക്കാ രക്ഷപ്പെട്ടത്. ”
സോഫി അത് പറഞ്ഞപ്പോ ആനിയുടെ ഉള്ളൊന്ന് പൊള്ളി.
” അവനെന്തെങ്കിലും ? ”
കലങ്ങിയ കണ്ണുകളോടെ ആനി ചോദിച്ചു.
” നീ ഇങ്ങനെ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല ആനി. അവന് ചെറിയ പരിക്കുകളുണ്ടെന്നെ ഉള്ളു,വേറെ കുഴപ്പമൊന്നുമില്ല.”
സോഫി സമാധാനത്തോടെ പറഞ്ഞു.
” എന്നാലും ആരായിരിക്കും അവരൊക്കെ ? എന്തിനായിരിക്കും അവനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ? ”
ആനി സംശയത്തോടെ ചോദിച്ചു.
” അറിയില്ല. ചിലപ്പോ അവയവ കടത്ത് സംഘം ആവാനും ചാൻസുണ്ട്. എന്തായാലും ഗുണ്ടകള് ഈ നാട്ടിൽ ഉള്ളവരല്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.”
ഈ വാർത്ത ആനിയെ വല്ലാതെ വിഷമത്തിലാക്കി. അവളുടെ കണ്ണ് നിറഞ്ഞു. സോഫിക്ക് അത് മനസ്സിലാകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ഈ സമയമാണ് അമ്മച്ചി ചായയും പലഹാരങ്ങളുമായി ഹാളിലേക്ക് വന്നത്. ആ തക്കം നോക്കി ആനി വേഗം കണ്ണ് തുടച്ചു.
” ചായ മാത്രം മതിയാരുന്നു,എന്തിനാ ഈ പലഹാരങ്ങളൊക്കെ ? ”
സോഫി ചോദിച്ചു.
” ഒന്ന് രസം നോക്ക് മോളെ. ഇതൊന്നും പുറത്ത് നിന്ന് വാങ്ങിയതല്ല, ഞാൻ ഉണ്ടാക്കിയതാ.”
” ഒന്ന് ടേസ്റ്റ് നോക്ക് ടീച്ചറെ, അമ്മച്ചിക്ക് നല്ല കൈപുണ്യ ”
വിഷമം പുറത്ത് കാണിക്കാതെ ആനി പറഞ്ഞു.
” എന്തായാലും അമ്മച്ചി എന്നിക്ക് തരാൻ കൊണ്ടുവന്നതല്ലെ ? ടേസ്റ്റ് നോക്കിയിട്ട് തന്നെ ബാക്കി കാര്യം.”
ശേഷം പ്ളേറ്റിയിൽ നിന്നും ഒരു കുഴലപ്പം എടുത്തു കഴിച്ചു.
” കൊള്ളാല്ലോ അമ്മച്ചി. ”
സോഫി കഴിച്ചുകൊണ്ട് പറഞ്ഞു.
” കുറച്ചു ഞാൻ പൊതിഞ് വീട്ടിലോട്ട് തരാം ”
” ആയിക്കോട്ടെ അമ്മച്ചി.”
സോഫി ചിരിച്ചുകൊണ്ട് മറുപടി നൽകി.
കുറച്ചു നേരം കൂടി വർത്തമാനങ്ങളൊക്കെ പറഞ്ഞ ശേഷം സോഫി യാത്രപറഞ്ഞു പോയി.
കള്ളുഷാപ്പിലെ വരവ്,ചിലവ് കണക്ക് നോക്കുകയാണ് പാപ്പി. ഈ സമയം കുട്ടാപ്പി അവിടേക്ക് ഓടിയെത്തി. കിതച്ചുകൊണ്ട് അവൻ പറഞ്ഞു : പണി പാളി പപ്പിച്ചായാ.
” എല്ലാം നിന്നെക്കൊണ്ടാ. ഒരു കാര്യം പറഞ്ഞേൽപ്പിച്ചാ അത് മരിയാതയ്ക്ക് ചെയ്യാനറിയില്ല ”
പപ്പി ദേഷ്യത്തോടെ പറഞ്ഞു.
” അവന്മാരുടെ കൈയ്യിന്ന് ആ ചെക്കൻ രക്ഷപെട്ടതിന് ഞാനെന്ത് പിഴച്ചു.”
കുട്ടാപ്പി പറഞ്ഞു.
” നീയല്ലേ പറഞ്ഞത് അവന്മാര് ഈ കാര്യത്തിൽ ഭയങ്കരം expert ആണെന്ന്. എന്നിട്ടൊരു പീറ ചെക്കനെ പിടിക്കാൻ അവന്മാരെക്കൊണ്ടായില്ല ”
” എത്ര വലിയ ഗുണ്ടകളാണെന്നു പറഞ്ഞാലും ഇടക്ക് ചില പിഴവുകളൊക്കെ പറ്റും.”
കുട്ടാപ്പി ന്യായികരിച്ചു.
” എങ്കി ഞാൻ കൊടുത്ത കാശ് തിരിച്ചു തരാൻ പറയടാ അവന്മാരോട്.”
” എനിയിപ്പോ അതും ചോദിച്ചോണ്ട് ചെല്ല് അവന്മാര് എടുത്ത് ഉടുത്തു കളയും. ഇവിടെ പോലീസ് കേസ് വരുവോന്നു പേടിച്ചിരിക്കുവാ ഞാൻ.”
” പോലീസ് അവന്മാരെ പിടിക്കോ ? ”
പാപ്പി ചെറിയ ഭയത്തോടെ ചോദിച്ചു.
” അതിന് നല്ല ചാൻസുണ്ട്.”
” കരിനാക്ക് വളക്കാതെടാ ”
” എന്ത് നാക്ക് വളച്ചാലും സംഭവിക്കാനുള്ളത് സംഭവിക്കും. ഇച്ചായൻ അകത്താവേം ചെയ്യും.”
” ഞാൻ ഒറ്റക്കായിരിക്കില്ല കൂട്ട് പ്രതിയായ നീയും അകത്താകും.”
പാപ്പി ഭീഷണി സ്വരത്തിൽ പറഞ്ഞു.
” എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ എന്തിനാ പാപ്പിച്ചൻ ആ ചെറുക്കനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? ”
” അതൊന്നും നീ അറിയണ്ട.”
” പോലീസ് പിടിച്ചാ, അവര് ചോദിക്കുമ്പോ ഞാൻ പിന്നെ എന്നാ പറയും.? ”
” നീ ഒന്നും പറയണ്ട ഞാൻ പറഞ്ഞോളാം.”
” കാശ് കൊടുത്ത് കൊട്ടേഷൻ ഏർപ്പാടാക്കിയ ആളെന്ന നിലയ്ക്ക് സത്യം അറിയാനുള്ള അവകാശം എനിക്കില്ലേ ? ഒളിച്ചു വെക്കാതെ കാര്യം പറ പാപ്പിച്ചാ ”
” എന്നാ കേട്ടോ ആ തെണ്ടി ചെക്കൻ എന്റെ ആനിയെ പിറകെ നടന്ന് ശല്യം ചെയ്തു.”
” അതെപ്പോ ? ”
” ഞങ്ങടെ കെട്ട് നടക്കുന്നതിന്റെ മുൻപാ ”
” അപ്പൊ ആനി ടീച്ചർ പറഞ്ഞിട്ടാണോ നിങ്ങളാ ചെക്കന് കൊട്ടേഷൻ കൊടുത്തത് ? ”
” അതെ. എന്ന് കരുതി ഞാൻ നിന്നോടി കാര്യം പറഞ്ഞത് ആനി അറിയണ്ട.”
” അതെന്താ ? ”
” അവൾക്ക് അത് ചിലപ്പോ ഇഷ്ടാവില്ല.”
” എന്നാലും ആ ചെറുക്കൻ ആനി ടീച്ചറുടെ അയൽവാസിയല്ലേ ? ”
” എന്ത് അലൽവാസി ആണേലും അവൻ ചെയ്തത് ചെറ്റത്തരമല്ലേ ? ”
പപ്പി ചോദിച്ചു.
” അത് അതെ ”
” അപ്പൊ അവന് തക്കതായ ശിക്ഷ കൊടുക്കണ്ടായോ ? ”
” വേണം.”
” അതാണ് ഞാനിപ്പോ കൊടുക്കാൻ ഉദ്ദേശിച്ചത്.”
” ഈ കൊട്ടേഷൻ പാളി പോയ സ്ഥിതിക്ക് നമ്മക്കവന് ഒന്നുകൂടി കൊട്ടേഷൻ കൊടുത്താലോ ”
” ആദ്യം ഈ കേസിന്ന് എങ്ങനേലും രക്ഷപെടട്ടെ ”
പാപ്പി കുട്ടാപ്പിക്ക് നേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു.
വൈകിട്ട് ഒരു വലിയ കായിക്കുലയും ചുമന്നു കൊണ്ട് കൂട്ടാപ്പി വീട്ടിലെത്തി.
” അമ്മച്ചി… മാറിയാമ്മച്ചി…”
മുറ്റത്ത് നിന്ന് അവൻ ഉറക്കെ വിളിച്ചു.
” കിടന്ന് കാറാതെ.. ധാ വരുന്നു.”
അടുക്കള പണി പാതിയിൽ ഉപേക്ഷിച്ച് അമ്മച്ചി ഉമ്മറത്തേയ്ക്ക് വന്നു.
” ദേ ഇത് പാപ്പിച്ചായൻ തന്ന് വിട്ടതാ ”
തോളിലുള്ള കുല തിണ്ണയിൽ ഇറക്കി വച്ചുകൊണ്ട് പറഞ്ഞു.
” ഇത് എവിടുന്നാ ? ”
” ജോസഫിന്റെ തൊടിയിന്നാ. ഈ മാസം തരാനുള്ള കാശില്ലാന്ന് പറഞ്ഞപ്പൊ പാപ്പിച്ചായൻ അവന്റെ കുലയങ് വെട്ടി ”
കുട്ടാപ്പി ഇളിച്ചുകൊണ്ട് പറഞ്ഞു.
” അവൻ എന്നാ തോന്നിവാസാ ഈ കാണിച്ചത്..? നാട്ടുകാരുടെ മുഴുവൻ പ്രാക്കും മേടിച്ച് അവനീ കുടുംബം കുളന്തോണ്ടും. ”
അമ്മച്ചി പറഞ്ഞു.
” അല്ലാ… മത്തായിച്ചൻ എന്ത്യേ ? ”
” അങ്ങേര് പാലേൽ പോയിരിക്കുവാ, നാളെയിങ്ങെത്തും.”
” എന്നാ ശെരി അമ്മച്ചി ഞാൻ പോയിട്ട് പിന്നെ വരാം.”
” ആയിക്കോട്ടെ ”
കുലയും എടുത്ത് അമ്മച്ചി അടുക്കളയിലേക്ക് നടന്നു.
” കുട്ടാപ്പി… ഒന്ന് നിന്നെ…”
പോകാനൊരുങ്ങിയ കുട്ടാപ്പിയെ ആനി പുറകെ നിന്ന് വിളിച്ചു.
” എന്താ ടീച്ചറെ ? ”
അവൻ തിരികെ വന്ന് ചോദിച്ചു.
” എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. കള്ളം പറയരുത്ത്.”
ആനി പറഞ്ഞു.
” എന്താ കാര്യം ? ”
കുട്ടാപ്പി സംശയത്തോടെ ചോദിച്ചു.
” പാപ്പിച്ചായനാണോ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ? ”
ആനി ഗൗരവത്തോടെ ചോദിച്ചു.
” അതെ.. ആനി ടീച്ചർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു.”
അത് കേട്ട് ആനി ഞെട്ടി.
” ഞാൻ പറഞ്ഞിട്ടോ ? ”
” അതെ ”
” എന്നിട്ട് ? ”
” മട്ടാഞ്ചേരിയിലെ കൊട്ടേഷൻ ടീമിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. തല്ലി അവന്റെ കൈയ്യും,കാലും ഓടിച്ച് നിവർന്ന് നിക്കാൻ പറ്റാത്ത അവസ്ഥ ആക്കണമെന്നാ ഇച്ചായന്റെ നിർദ്ദേശഹം. കാശ് നോക്കിയില്ല രൂപ അമ്പതിനായിരം ചക്ക ചുള പോലെ എണ്ണി കൊടുത്തു. അടുത്ത ദിവസം തന്നെ അവന്മാര് ആ ചെക്കനെ പൊക്കി,പക്ഷെ ഭാഗ്യകേടുകൊണ്ട് ആ തെണ്ടി ചെക്കൻ അവരുടെ കയ്യീന്ന് രക്ഷപ്പെട്ടു.”
കുട്ടാപ്പിയുടെ നാക്കിൽ നിന്ന് പാപ്പി ചെയ്ത ക്രൂരതകൾ കേട്ടപ്പോൾ ആനിയുടെ ഉള്ള് നീറി. ദെയ്ഷ്യവും,വിഷമവും കൊണ്ട് അവളുടെ മൂക്ക് ചുവന്നു.
” എന്നാ ശെരി ടീച്ചറെ ഞാൻ പൊക്കോട്ടെ ”
കുട്ടാപ്പി യാത്ര പറഞ്ഞു.
അതിന് മറുപടിയൊന്നും കൊടുക്കാതെ ആനി മുഖം തിരിച്ചു.
പോകാൻ നേരം ആൽഫിയേയും,മനുവിനെയും വിധു അരികിലേക്ക് വിളിച്ചു.
” നിങ്ങള് സംശയിച്ചതൊക്കെ ശെരിയായിരുന്നു. ഞാനും സോഫി ടീച്ചറും തമ്മിൽ ചെറിയ രീതിൽ ബന്ധപെടലുണ്ട് “
വിധു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” എടാ തെണ്ടി… എന്നിട്ടാണോ ഇത്രയും കാലം ഞങ്ങളോടിത് മറച്ചുവച്ചത്..? ”
മനു ദേഷ്യത്തോടെ ചോദിച്ചു.
” നിങ്ങളറിഞ്ഞാ കുഴപ്പവുമോന്ന് പേടിച്ചിട്ടാ ഒന്നും പറയാതിരുന്നത്.
” കള്ള മൈരൻ… ഇത്രയും കാലം ആ മൂത്ത ചരക്കിനെ വച്ച് സുഖിക്കുവായിരുന്നു അല്ലെ നീ..? ”
ആൽഫിക്കും അത് കേട്ട് ദേഷ്യപ്പെട്ടു.
” നിങ്ങള് കരുതും പോലെ ഇത് തുടങ്ങിയിട്ട് അതികം കാലമൊന്നും ആയിട്ടില്ല.”
” പിന്നെ ? ”
മനു സംശയത്തോടെ ചോദിച്ചു.
” ഈ മാസത്തിന്റെ തുടക്കത്തിലാ ഞങ്ങള് ബന്ധപ്പെട്ടത്. അതായിരുന്നു ആദ്യത്തേതും,അവസാനത്തേതും.”
” അതിന് ശേഷം നിങ്ങൾ ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലേ ? ”
വിധു പറഞ്ഞത് വിശ്വാസം വരാതെ ആൽഫി ചോദിച്ചു.
” ഇല്ല. പിന്നീട് അതിനുള്ള സാഹചര്യങ്ങളൊന്നും ഒത്തുവന്നില്ല.”
” കള്ള മൈരൻ ഒറ്റക്ക് സുഖിച്ചു.”
മനു അസൂയയോടെ പറഞ്ഞു.
” നിനക്ക് അറിയാലോ വിധു ഇതുപോലെ ഒരു ചരക്കിനെ കളിക്കാൻ ഞങ്ങൾക്കും അഗ്രഗമുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും ഒരുത്തി പോലും ഒത്തു വന്നില്ല.”
ആൽഫി പറഞ്ഞു.
” ഇപ്പൊ നിന്റെ സ്ഥാനത്ത് ഞാനോ, ഇവനോ ആയിരുന്നെങ്കിൽ, ബെസ്റ്റ് ഫ്രിഡൻഡായ നിനക്കും ഞങ്ങള് കളിച്ച ചരക്കിനെ ഒപ്പിച്ചു തരുവായിരുന്നു.
മനു പറഞ്ഞു.
” നിനക്ക് ഭയങ്കരം സ്വാർത്ഥതയാണ് വിധു.”
ആൽഫിയും,മനുവും അവനെ ഒരേപോലെ കുറ്റപ്പെടുത്തി.
” ഈ കാര്യം വേറാരും അറിയരുതെന്ന് ടീച്ചർക്ക് നിർബന്ധമുണ്ട്. ഞാൻ കാരണം ടീച്ചറുടെ ജീവിതം നശിക്കരുതെന്ന് കരുതി ഇങ്ങനെ ചെയ്തതാ.”
” ശെരി.കഴിഞ്ഞത് കഴിഞ്ഞു. ഞങ്ങളോട് ചെയ്‌തത് തെറ്റാണെന്ന ബോധ്യം നിനക്ക് വന്നല്ലോ ?”
ആൽഫി ചോദിച്ചു.
മറുപടിയായി വിധു തലയാട്ടി.
” എങ്കിൽ അതിന് പ്രായശ്ചിത്തം ചെയ്യണം.”
” എന്ത് പ്രായശ്ചിത്തം..? ”
വിധു സംശയത്തോടെ ചോദിച്ചു.
” സോഫി ടീച്ചറെ കളിക്കാനുള്ള അവസരം നീ ഞങ്ങൾക്ക് ഉണ്ടാക്കി തരണം.”
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
” അത് നടകുംന്ന് തോന്നുന്നില്ല.”
വിധു പറഞ്ഞു.
” അതെന്താ ? ”
മനു ചോദിച്ചു.
” ടീച്ചർക്ക് ചിലപ്പോ അതിനൊന്നും താൽപ്പര്യമുണ്ടാവില്ല.”
” അത് നീ ടീച്ചറോട് ചോദിച്ചു നോക്കിയാലല്ലേ പറയാൻ പറ്റു.”
ആൽഫി പറഞ്ഞു.
വിധുക്ക് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി.
” ഇപ്പൊ വേണ്ട, നിന്റെ പരിക്കൊക്കെ മാറിയിട്ട് മതി.”
” അതെ ഞങ്ങള് കാത്തിരിക്കാൻ തയ്യാറാണ്.”
മനു പറഞ്ഞു.
മറുത്തൊന്നും പറയാനാകാതെ വിധു തല കുലുക്കി സമ്മതം മൂളി.
അവന്റെ സമ്മതം കിട്ടിയതോടെ രണ്ടുപേരുടെയും മുഖത്ത് പുഞ്ചിരി നിറഞ്ഞു. സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് ഇരുവരും വീട് വിട്ടിറങ്ങി.
രാത്രി പാപ്പിയുടെ വരവിനായി മുറിയിൽ കാത്തിരിക്കുകയാണ് ആനി. പാപ്പിയോട് അടങ്ങാത്ത ദെയ്ഷ്യമുണ്ട് അവൾക്ക്. സമയം പത്തു മണി കഴിഞ്ഞു.
ഈ സമയം പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ട്.പാപ്പി വന്നെന്ന് അവൾക്ക് മനസ്സിലായി.
മുണ്ട് മാടി കെട്ടിക്കൊണ്ട് പാപ്പി വീടിന്റെ അകത്തേയ്ക്ക് കയറി.
” നീയെന്താ വൈകിയത് ? ”
അമ്മച്ചി ചോദിച്ചു.
” ചെറിയ പണിയുണ്ടായിരുന്നു.”
പാപ്പി മറുപടി നൽകി.
” ഈ രാത്രി സമയം നിനക്ക് എന്ത് പണി ? “അമ്മച്ചി ഗൗരവത്തോടെ ചോദിച്ചു.
” ഒന്ന് രണ്ടിടത്തുനിന്ന് കാശ് കിട്ടാനുണ്ടായിരുന്നു അത് വാങ്ങിച്ചു വരുമ്പഴേക്കും ലേറ്റായി.”
പാപ്പി നാക്ക് കുഴഞ്ഞുകൊണ്ട് പറഞ്ഞു.
” ഛീ… കള്ളം പറയുന്നോടാ ? അപ്പനെ പോലെ കള്ളും കുടിച്ച് വന്നിട്ട് അവന്റെയൊരു പിരിവ് പോലും..”
അമ്മച്ചി ദേഷ്യപ്പെട്ടു.
” എന്റെ പൊന്നമ്മച്ചി ഒന്ന് അടങ്.”
അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
” എനി മേലാൽ ഇത് ആവർത്തിച്ചാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും. കേട്ടോടാ ? ”
അമ്മച്ചി ഉറക്കെ പറഞ്ഞു.
” ഉവ്വ്…”
പാപ്പി ശബ്ദം താഴ്ത്തി പറഞ്ഞു.
” ഇന്ന് വൈകുന്നേരം മുതല് നീ വരുന്നതും കാത്തിരിക്കുവാ അവള്.”
” എവള് ? ”
” നിന്റെ കെട്ടിയോള്.”
” അങ്ങനെ വരാൻ വഴിയില്ലല്ലോ.”
പാപ്പി സംശയത്തോടെ ചിന്തിച്ചു,
” ചിന്തിച്ച് നിൽക്കാതെ അവൾടെ അടുത്തൊട്ട് ചെല്ലടാ ”
അമ്മച്ചി അവനെ മുറിയുടെ അടുത്തേയ്ക്ക് തള്ളിവിട്ടു.
താല്പര്യമില്ലാത്ത മട്ടിൽ പാപ്പി വാതിൽ തുറന്ന് അകത്തു കയറി.
ഉറക്കം ഒഴിച്ച് തന്നെ കാത്തിരിക്കുന്ന ആനിയെ കണ്ട് അവന് ആശ്ചര്യം തോന്നി.
” നിങ്ങളൊരു മണ്ടനാണെന്ന് എനിക്കറിയാം,പക്ഷെ ഇത്ര ക്രൂരനാണെന്ന് കരുതിയില്ല.”
ആനി അറപ്പോടെ പറഞ്ഞു.
ആനി എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാവാതെ അവളെ തന്നെ നോക്കി.
” നിങ്ങളാണല്ലേ വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത്…”
” നിന്നോടിതാര് പറഞ്ഞു..? ”
പാപ്പി സംശയത്തോടെ ചോദിച്ചു.
” കുട്ടാപ്പി എന്നോട് എല്ലാം പറഞ്ഞു.”
” അവൻ ചുമ്മാ പറഞ്ഞതാവും. ഞാൻ ഇങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ? ”
” നിങ്ങൾക്കല്ലാതെ മറ്റാർക്കും അവനോടിത്ര പക കാണില്ല..”
ആനി ഉറക്കെ പറഞ്ഞു.
” ആനി നീയൊന്ന് പതുക്കെ പറ, അമ്മച്ചി കിടന്നിട്ടില്ല.”
” കേൾക്കട്ടെ… എല്ലാവരും കേൾക്കട്ടെ നിങ്ങള് ചെയ്‌ത ക്രൂരതകൾ.”
” ആനി പ്ലീസ് നീയൊന്ന് അടങ്. ഞാൻ ഇനി ഒന്നും നിന്നോട് ഒളിക്കുന്നില്ല. വധുവിനെ തല്ലാൻ കൊട്ടേഷൻ കൊടുത്തത് ഞാനാ.”
അത് പറഞ്ഞു തീർന്ന അടുത്ത നിമിഷം തന്നെ ആനിയുടെ കൈ പാപ്പിയുടെ കരണത്ത് പതിഞ്ഞു.
മറുത്തൊന്നും ചെയ്യാനാകാതെ അവൻ കവിള് തടവി. കാരണം തെറ്റ് തന്റെ ഭാഗത്താണ്.
” ആനി എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ. തെറ്റ് എന്റെ ഭാഗത്താണ്. അപ്പോഴത്തെ ആ സാഹചര്യത്തിൽ എന്റെ പൊട്ട ബുദ്ധിയിൽ ഇങ്ങനെ ചില മണ്ടത്തരങ്ങൾ തോന്നി. എന്നോട് ക്ഷമിക്ക്. ഞാൻ വേണമെങ്കിൽ ചെയ്ത തെറ്റ് ഏറ്റ് പറഞ് നിന്റെ കാല് പിടിക്കാം.”
” നിങ്ങൾ എന്റെയല്ല, അവന്റെ കാലാ പിടിക്കേണ്ടത്.”
” ആനി പറഞ്ഞാൽ ഞാൻ അതും ചെയ്യും. കാരണം ഈ ലോകത്ത് എനിക്ക് എല്ലാറ്റിനേക്കാൾ വലുത് ആനിയാണ്.”
പാപ്പി വളരെ വികാരത്തോടെ പറഞ്ഞു.
” അത് എനിക്ക് കൂടി തോന്നണ്ടേ ”
ആനി പുച്ഛത്തോടെ പറഞ്ഞു.
” ആനി പറ. മറുത്തൊരക്ഷരം പോലും പറയാതെ ആനിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.”
” ഞാൻ പറഞ്ഞത് എന്തും ചെയ്യോ ? ”
” എന്നെകൊണ്ട് പറ്റുന്നതെന്തും ചെയ്യും.”
പാപ്പി തലയുയർത്തി പറഞ്ഞു.
” ശെരി. നിങ്ങൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് എനിക്ക് എപ്പൊ ബോധ്യപ്പെടുന്നോ അപ്പൊ മാത്രമേ നിങ്ങളെ ഞാൻ എന്റെ ഭർത്താവായി അംഗീകരിക്കു.അത് വരെ ആളുകളുടെ മുൻപിൽ പേരിനൊരു ഭർത്താവ് മാത്രമായിരിക്കും നിങ്ങടെ സ്ഥാനം.”
ഒരു നിമിഷം ആലോചിച്ച ശേഷം ആനി പറഞ്ഞ കാര്യങ്ങളോടെല്ലാം പാപ്പി സമ്മതം മൂളി.
മൂന്ന്,നാല് ദിവസങ്ങൾക്ക് ശേഷം.
വിധുവിന്റെ ഫോണിലേക്ക് മനു വിളിച്ചു.
” വിധു നിന്റെ പരിക്കൊക്കെ മാറിയോ ?”
മനു ചോദിച്ചു.
” ഏകദേശം മാറി.”
വിധു മറുപടി നൽകി.
” എങ്കി നീ ഗ്രൗണ്ടിലോട്ട് വാ.വരുമ്പോ ഫോണും എടുത്തോ.”
” ശെരി.”
വിധു മറുപടി നൽകി.
ഉടനെ ഫോണുമെടുത്ത് വിധു ഗ്രൗണ്ടിലേക്ക് ചെന്നു. മനുവും,ആൽഫിയും അവനെ കാത്ത് മരച്ചുവട്ടിൽ ഇരിക്കുകയാണ്.
” എന്താടാ പെട്ടന്ന് വരാൻ പറഞ്ഞത്.? ”
വിധു ചോദിച്ചു.
” ഞങ്ങള് അന്ന് പറഞ്ഞ കാര്യം എന്തായി..? ”
മനു ചോദിച്ചു.
” എന്ത് കാര്യം ? ”
വിധു ചോദിച്ചു.
” സോഫി ടീച്ചറുടെ കാര്യം.”
” ഇല്ല. പിന്നെ ഞാൻ ടീച്ചറെ വിളിച്ചിട്ടില്ല,ടീച്ചർ എന്നെയും ”
” എന്നാ ഇപ്പൊ നീ അങ്ങോട്ട് വിളിക്ക് എന്നിട്ട് ഞങ്ങടെ കാര്യം പറ.”
ആൽഫി പറഞ്ഞു.
” അത് വേണോ ? ”
വിധു താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.
” നീ വിളിക്ക്. നിനക്ക് മാത്രം സുഖിച്ചാ പോരല്ലോ… ഞങ്ങളും കൂടെ അറിയട്ടെ പെണ്ണിന്റെ ചൂട്.”
മനു പറഞ്ഞു.
” എന്നിട്ട് വേണം ഇത്ര കാലം മനസ്സിൽ പൂട്ടിക്കെട്ടി വച്ച കഴപ്പ് അവൾടെ നേർക്ക് തീർക്കാൻ..”
ആൽഫി ആക്രാന്തത്തോടെ പറഞ്ഞു.
” ശെരി ഞാൻ വിളിക്കാം.”
അവരുടെ ശല്യം സഹിക്കാനാകാതെ വിധു സോഫിയെ വിളിച്ചു. വിധുവിന്റെ കോള് കണ്ടയുടനെ സോഫി മുറിയിൽ ചെന്ന് കതകടച്ച് പോൺ അറ്റന്റ് ചെയ്തു.
” ഹാലോ ടീച്ചറെ… ”
വിധു പറഞ്ഞു.
” ഹാലോ ”
സോഫി മറുപടി നൽകി.
മനു വിധുവിനോട് ഫോൺ സ്‌പീക്കറിൽ വെക്കാൻ പറഞ്ഞു.അവൻ ഉടനെ ഫോൺ സ്‌പീക്കറിൽ വച്ചു.
” വിധു നിന്നെ ഞാൻ അങ്ങോട്ട് വിളിക്കാനിരിക്കയായിരുന്നു.”
സോഫി പറഞ്ഞു.
” എന്താ ടീച്ചറെ ? ”
വിധു ചോദിച്ചു.
” കഴപ്പ് സഹിക്കാഞ്ഞിട്ടാവും…”
മനു അടക്കം പറഞ്ഞു. ഇരുവരും പതിയെ ചിരിച്ചു.
” നമ്മള് തമ്മിലുള്ള ബന്ധം ഇനി തുടർന്ന് കൊണ്ടുപോകാൻ പറ്റില്ല.”
സോഫി പറഞ്ഞു.
അത് കേട്ട് മനുവും,ആൽഫിയും ഞെട്ടി.
” എന്ത് പറ്റി ടീച്ചറെ ? ”
വിധു ചോദിച്ചു.
” വിദേശത്തെ ജോലി മതിയാക്കി നാളെ എന്റെ ഹസ്ബെന്റ നാട്ടിലേക്ക് വരും. എനി നമ്മടെ ബന്ധം തുടരുന്നത് റിസ്‌ക്കാ.”
ഇത് കേട്ട് മനുവും,ആൽഫിയും വിധുവിനോട് ടീച്ചറെ കൂടുതൽ ഫോഴ്‌സ് ചെയ്യാൻ നിർബന്ധിച്ചു.
” ഭർത്താവ് അറിയാതെ ശ്രദ്ധിച്ചാൽ പോരെ ? ”
വിധു പറഞ്ഞു നോക്കി.
” വേണ്ട വിധു എനിക്ക് പറ്റില്ല. എനിക്കിപ്പൊ നല്ല കുടുംബ ജീവിതമുണ്ട്. കുറച്ച് നേരത്തെ സുഖത്തിന് വേണ്ടി അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ല. നീ കഴിഞ്ഞതെല്ലാം മറക്കണം. ഇനി പഴയ പോലെ ഞാൻ നിന്റെ ടീച്ചറും,നീയെന്റെ വെറും സ്റുഡന്റും മാത്രമായിരിക്കും.”
” ശെരി ടീച്ചറെ.എല്ലാം ടീച്ചറുടെ ഇഷ്ടം പോലെ. ”
വിധു സമാധാനത്തോടെ പറഞ്ഞു.
” വിധു എനിക്കറിയാം നിനക്ക് എന്നോട് നല്ല ദേഷ്യമുണ്ടെന്ന്.”
” ടീച്ചർ അങ്ങനൊന്നും ചിന്തിക്കേണ്ട. ടീച്ചർക്ക് ഇങ്ങനോനൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എനിക്ക് മനസ്സിലാകും.”
” എന്റെ ഭർത്താവല്ലാതെ വേറൊരാള് എന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെങ്കിൽ അത് നീയാ. നമ്മള് മാത്രമുണ്ടായ ആ സ്വകാര്യ നിമിഷങ്ങൾ എന്നും എന്റെ മനസ്സിലുണ്ടാകും.”
സോഫി വളരെ സെന്റിമെന്റലായി പറഞ്ഞു.
” എനിക്കും അങ്ങനെ തന്നെയാണ് ടീച്ചറെ. ആ നിമിഷങ്ങളൊന്നും എന്റെ മാനസീന്ന് മാറില്ല.”
” ശെരി വിധു എനിക്ക് അധിക നേരം സംസാരിക്കാൻ പറ്റില്ല. വീട്ടില് ഹസ്ബെന്റിന്റെ റിലേറ്റീവ്സൊക്കെ വരുന്നുണ്ട്.”
” ശെരി ടീച്ചറെ bi ”
” bi വിധു.”
അവൾ ഫോൺ കട്ട് ചെയ്തു.
ഇതൊക്കെ കേട്ട് അണ്ടി പോയ അണ്ണനെ പോലെ നിൽക്കുകയാണ് ആൽഫിയും,മനുവും.
” ഡാ ഇത് നീയും ടീച്ചറും കൂടി നടത്തിയ പ്ലാനൊന്നും അല്ലല്ലോ ? ”
മനു ചെറിയ സംശയത്തോടെ ചോദിച്ചു.
” എന്നാപ്പിന്നെ നാളെ നീയൊക്കെ ടീച്ചറുടെ വീട്ടി പോയി നോക്ക്. അവിടെ ടീച്ചർടെ ഹസ്‌ബെന്റിനെ കാണുമ്പോ ബോധ്യപെടുമല്ലോ ”
വിധു പറഞ്ഞു.
” നീ ഇപ്പൊ വിളിച്ച കോള് റെക്കോർഡ് ആയിരുന്നോ ? ”
ആൽഫി ചോദിച്ചു.
” ഈ ലോക്കല് ഫോണില് അതിനുള്ള സൗകര്യമൊന്നുമില്ല.”
വിധു ഉറക്കെ പറഞ്ഞു.
” ശോ എന്തൊക്കെ പ്രതീക്ഷകളായിരുന്നു എല്ലാം പോയി.”
ആൽഫി നിരാശയോടെ പറഞ്ഞു.
” എല്ലാം ഈ നായിന്റെ മോനെ കൊണ്ടാ. ടീച്ചർടെ കാര്യം കുറച്ച് മുൻപേ ഇവൻ ഞങ്ങടടുത്ത് പറഞ്ഞിരുന്നെങ്കിൽ എങ്ങനേലും ഒരു കളി സെറ്റാക്കിയേനേ…”
മനു ദേഷ്യത്തോടെ വിധുനെ നോക്കി പറഞ്ഞു.
” ഒന്ന് പറഞ്ഞ് രണ്ട് പറഞ് ഇവനെൻറെ തന്തക്ക് വിളിക്കാൻ തുടങ്ങി.ഇതിനാണോടാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ? “
വിധു ദേഷ്യത്തോടെ ചോദിച്ചു.
” വിഷമം കൊണ്ടാടാ അവനിങ്ങനെ ദേഷ്യ പെടുന്നത്. ഇന്ന് ഒരുപാട് ആശിച്ചാ ഞങ്ങളിവിടെ വന്നത്. നിനക്ക് നല്ല കളി കിട്ടി അതിന്റെ സുഖം അറിഞ്ഞോണ്ട് ഞങ്ങടെ അവസ്ഥയൊന്നും നിനക്ക് മനസ്സിലാകില്ല.”
ആൽഫി പറഞ്ഞു.
അവൻ പറഞ്ഞത് കേട്ട് വിധുക്കും വല്ലാതായി. കുറച്ച് നേരം കൂടി അവരുടെ ഒപ്പം ഇരുന്ന് സമാധാനിപ്പിച്ച ശേഷം വിധു വീട്ടിലേക്ക് തിരിച്ചു.
വീട്ട് മുറ്റത്തെത്തിയപ്പൊ അവൻ ഞെട്ടി. മുറ്റത്ത് തന്നെ പാപ്പിച്ചായൻന്റെ ജീപ്പ് കിടക്കുന്നു. പാപ്പിയെന്താ എന്റെ വീട്ടിൽ ? അവന് സംശയമായി.
വീട്ടിനകത്ത് നിന്ന് അവര് സംസാരിക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾക്കാം. വിധു മടിച്ചു കൊണ്ട് വീടിന്റെ അകത്ത് കയറി. ഹാളിലെ കസേരയിൽ ഇരുന്ന് ആനി ടീച്ചറും,പാപ്പിച്ചായനും ചായ കുടിക്കുകയാണ്.തൊട്ടടുത്ത് തന്നെ അവന്റെ അമ്മയുമുണ്ട്. വധുവിനെ കണ്ടപാടെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി.വധുവിനെ കണ്ടപ്പോൾ ആനിയുടെ കണ്ണ് തിളങ്ങി. വിധുവിനും അത്പോലെ തന്നെ. ഇരുവരുടെയും നോട്ടം ശ്രദ്ധയിൽ പെട്ട പാപ്പി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു. അതോടെ വിധു നോട്ടം മാറ്റി.
” നീ ഇത്രയും നേരം എവിടെയായിരുന്നു ? ഇവര് വന്നിട്ട് എത്രനേരമായിന് അറിയോ ? ”
വനജ ചോദിച്ചു.
മറുപടിയൊന്നും പറയാതെ അവൻ തല താഴ്ത്തി.
” ഇവനിപ്പോ പഠിപ്പൊക്കെയുണ്ടോ ? ”
ആനി വനജയോട് ചോദിച്ചു.
” നിന്റെ കെട്ട് കഴിഞ്ഞേ പിന്നെ മുഴുവൻ നേരവും ഇവൻ മുറിക്കകത്ത് തന്നെയാ. ചോദിച്ചാൽ പറയും പഠിക്കുവാണെന്ന്. റിസൾട്ട് വരുമ്പോ അറിയാം ഇവന്റെ പഠിപ്പിന്റെ ഗുണം.”
വനജ മകനെ കളിയാക്കികൊണ്ട് പറഞ്ഞു.
ആളുകളുടെ മുൻപിൽ വച്ച് കളിയാക്കിയത് അവന് തീരെ പിടിച്ചില്ല.
” വനജ ചേച്ചി ഞാൻ ഇവിടെ വന്നത് നിങ്ങളയൊക്കെ കാണാൻ വേണ്ടി മാത്രമല്ല വേറൊരു കാര്യം കൂടി പറയാനാ ”
ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” എന്ത് കാര്യം ? ”
വനജ ചോദിച്ചു.
” വിധുവിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇച്ചായന്റെ വീട്ടില് വന്നാ ഞാൻ ട്യൂഷൻ എടുത്ത് കൊടുക്കാം.”
ആനി പറഞ്ഞു.
ആനി പറഞ്ഞത് കേട്ട് വിധു അത്ഭുതപ്പെട്ടു. ടീച്ചർക്ക് തന്നോടുള്ള വെറുപ്പൊക്കെ മാറിയോ ? അവനാകെ സംശയത്തിലായി.
” അവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുന്ന് പത്ത് മിനുട്ട് നടക്കേണ്ട ദൂരമല്ലേ ഉള്ളു പാപ്പിടെ വീട്ടിലേക്ക്. ആനി സമയം പറഞ്ഞാൽ മതി ഞാൻ അവനെ പറഞ്ഞു വിട്ടോളാം. ”
വനജ പറഞ്ഞു.
” എല്ലാ ദിവസവും രാവിലെ പത്ത് മണിയാവുമ്പോ എത്തിയാൽ മതി.”
ആനി പറഞ്ഞു.
” ടീച്ചർക്ക് സ്കൂളിൽ പോകണ്ടേ ? ”
വിധു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
” ആനി പ്രേഗ്നെന്റാ. അതുകൊണ്ട് ഒരു വർഷത്തേയ്ക്ക് ലോങ്ങ് ലീവ് എടുത്തിട്ടാ ഉള്ളെ ”
വനജ കാര്യം പറഞ്ഞു.
അത് കേട്ട് വിധുവിന്റെ നെഞ്ച് പിടഞ്ഞു. ഇത്ര പെട്ടന്ന് ഗർഭം ധരിച്ചത് എന്നോടുള്ള ദെയ്‌ശ്യം കൊണ്ടാവോ ? അവൻ സംശയിച്ചു. പക്ഷെ വിധു ഇതൊക്കെ അറിഞ്ഞപ്പോഴും ആനിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല, അവളിപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്
” ആനി സമയം വൈകി നമ്മുക്ക് പോകണ്ടേ ”
പാപ്പി ദൃതി കൂട്ടി.
” ഒരു മിനിറ്റ് ഇച്ഛയാ. നാളെ വരുമ്പോ വായിച്ചിട്ട് വരാൻ ഞാൻ ഇവന് കുറച്ച് നോട്ട്സ് പറഞ്ഞുകൊടുക്കട്ടെ.”
ആനി പാപ്പിയോട് പറഞ്ഞു.
പാപ്പി മറുപടിയൊന്നും പറയാതെ മുഖത്ത് ചിരിവരുത്തി.
” ഇതല്ലേ വിധുവിന്റെ മുറി ? ”
വിധുവിന്റെ മുറി ചൂണ്ടി കൊണ്ട് ആനി ചോദിച്ചു.
” അതെ ”
വനജ മറുപടി നൽകി.
ശേഷം ആനി മുറിയിലേക്ക് ചെന്നു. വനജ വിധുവിനോട് കൂടെ ചെല്ലാൻ പറഞ്ഞു. മടിച്ചുകൊണ്ട് വിധു മുറിയിലേക്ക് ചെന്ന്. കസേരയിൽ ഇരുന്ന് അവന്റെ പുസ്തകങ്ങൾ മറിച്ചു നോക്കുകയാണ് അവൾ. വിധു അടുത്തേക്ക് പോവാതെ വാതിൽക്കൽ തന്നെ നിന്നു.
” അവിടെ നിൽക്കാതെ അടുത്തേക്ക് വാ വിധു.”
ആനി സ്നേഹത്തോടെ വിളിച്ചു.
അവൻ മന്ദം,മന്ദം ആനിയുടെ അരികിലേക്ക് നടന്നു. ആനി അവന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി. അത് കണ്ട് അവൻ മുഖം താഴ്ത്തി. ആനി കസേരയിൽ നിന്നും എഴുനേറ്റ് അവന്റെ മുഖം പിടിച്ചുയർത്തി. അവളുടെ ഉദ്ദേശം മനസിലാകാതെ അവൻ അന്താളിച്ചു.
” Congratulation ”
ആനി അവന്റെ നേരെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു.
ആനി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാതെ അവൻ ആശ്ചര്യത്തോടെ നിന്നു. അവന്റെ കൈകളെടുത്ത് ആനി തന്റെ വയറിന് മുകളിൽ വച്ചു. അപ്രതീക്ഷിതമായ നീക്കം അവനെ ഞെട്ടിച്ചു.
” ടീച്ചറെ ..? ”
അവൻ സംശയത്തോടെ ആനിയെ നോക്കി.
” വിധു നീയൊരു അച്ഛനാകാൻ പോകുന്നു ”
ആനി നിറ കണ്ണുകളോടെ പറഞ്ഞു.
സത്യമാണോ എന്ന ഭാവത്തിൽ അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കി.
” വിവാഹത്തിന് മുൻപേ ഞാൻ പ്രേഗ്നെന്റ ആണ്. നമ്മള് ലാസ്റ്റ് ബന്ധപ്പെട്ടത് നീ ഓർക്കുന്നില്ലേ..”
അവനെ കെട്ടിപിടിച്ച് ഞെഞ്ചിൽ തല ചായ്ച്ചുകൊണ്ട് പറഞ്ഞു.
ഇതൊക്കെ കേട്ട് അവന് ചിരിക്കണോ,കരയണോ എന്ന അവസ്ഥയിലായി. കാരണം അവന്റെ പ്രായത്തിലുള്ള ഒരാൾക്ക് പെട്ടന്ന് ഉൾകൊള്ളാൻ സാധിക്കുന്നതല്ല ഇതൊന്നും.
തുടരും….
41cookie-checkടീച്ചർ – 11