ഞാൻ ആരായി 1

നമസ്കാരം കൂട്ടുകാരെ എൻറ പേര് നാസിം എന്നെ എല്ലവര്കും അറിയോ എന്നറിയില്ല എന്നാലും ഭീവി മൻസിൽ എന്ന കഥ എൻറയാണ്…. ഇനി ഈ പേര് പറയുന്ന തന്നെ ഇതെന്റെ ഇക്കാടെ ഭാര്യയുടെ കഥയാണ്….. എങ്കിലും അതിൽ ഞങ്ങൾ എല്ലം ഉൾപെടും….. കഥയിലേക് പോകുന്നതിനു മുൻപ് ആദ്യം എൻറെ വീട്ടുകാരെ പരിചയപ്പെടുത്താം… എൻറെ വാപ്പ മൊയ്‌ദീൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന അറബി മാഷാണ് ഇപ്പൊ റിട്ടയേർഡ് ആണ്…

കുറച്ചു വർഷം ആയി.. എൻറെ ഉമ്മ മൈമൂന ഒരു പച്ച പാവം നാട്ടിന്പുറത്തു കാരി….ഇവരുടെ മൂത്ത മകൻ അതായത് ഇന്റെ ഇക്കാ ആഷി എന്നു വിളിക്കുന്ന ആഷിക് 37 വയസ്സ് ഹൈകോർട്ട് ലോയേർ ആണ്…. അതിനു താഴെ എന്റിത്ത അമീറാ 33 വയസ്സ് കല്യാണം കയിഞ്ഞു ഭർത്താവ് എൻറെ ആകെ ഉള്ള ഒരാളിയൻ ഫിറോസ് മൂപര് ഗൾഫിൽ ആണ് പിന്നെ ഇത്താത്തക് രണ്ട് കുട്ട്യോൾ ഉണ്ട് ഇന്റെ അമ്മൂസും അപ്പൂസും . അമ്മൂസ് പത്തിൽ ആണ് പഠിക്കുന്നത് പിന്നെ അപ്പൂസ് അവൻ രണ്ടിൽ..

പിന്നെ ആസാദിക്ക മൂപ്പര് 28 വയസ്സ് പോലീസ് ആണ് ഭാര്യ സുറുമി ബാബി 23വയസ്സ് അവര്ക് കുട്ടികൾ ആയിട്ടില്ല.. ഇനി ഞാൻ ഇന്റെ പേര് അജുമൽ എനിക്ക് 19 വയസ് ഡിഗ്രി ആയിട്ടുള്ളു….എന്നെ കുറിച്ച് പറയേണെ നല്ല വെളുത്തു തുടുത്തു ചുവന്നു ജിം ബോഡി ഒക്കെ ആയി എന്തിനു കുറക്കണം സൽമാൻ ഖാനെ പോലെ.. പിന്നെ വലിയ കുത്തുബുമിനാർ പോലത്തെ സാധനവും 😄😄😄😄😄😄😄അല്ല പിന്നെ…. എൻറെ പൊന്നു ചങ്ങായി മാരെ എന്നെ കാണാൻ കറുത്തട്ടല്ല ഇരുനിറം പിന്നെ അത്യാവശ്യം വയർ ഇണ്ട് ആവറേജ് പൊക്കവും പിന്നേ ഒരു പെണ്ണിന് വേണ്ട അത്യാവശ്യം നോർമൽ സാധനം അല്ല പിന്ന അതാണ് ഈ അജു… അപ്പൊ ഇനി കഥയിലേക്…………

ഇന്റെ വാപ്പന്റേം ഉമ്മാന്റേം ഏറ്റവും വലിയ ആഗ്രഹമാണ് ഇന്റിക്കനെ പെണ്ണ് കെട്ടിക്കണം എന്നുള്ളത് ഇക്കാടെ 25 വയസിൽ തുടങ്ങിയതാ വെയ്റ്റ് ചെയ്ത് ചെയ്ത് അവസാനം ആസാദിക്ക ഇക്കാനെ ഓവർ ടേക്ക് ചെയ്ത് കെട്ടി… സുറുമി ബാബിനെ ഇപ്പൊ രണ്ട് കൊല്ലമായി എന്നാൽ എങ്കിലും പുള്ളിക്ക് കെട്ടണം എന്നാ ചിന്ത വരും എന്നു വിചാരിച്ച വാപ്പയും ഉമ്മയും ഞങ്ങൾ എല്ലം മണ്ടൻ മാരായി…. പുള്ളിക്ക് ഒരു കൊഴപ്പവും ഇല്ലാ…. പുള്ളിനെ കാട്ടാൻ വേണ്ടി സുമി ദീദി (സോറി ഇടയ്ക്കു ഞാൻ അങ്ങനെ വിളിക്കാറ് ) യും ആസാദികയും കാട്ടണ റൊമാൻസ് കണ്ടു എനിക്കാണ് കമ്പി ആകണത്… അവസാനം അത് മനസിലായ അവര് ആ ശോ അങ്ങ് നിർത്തി…. പാവം ഞാൻ……….

ഇനി ഇന്റെ ആമി ഇത്തയെ പറയുകയാണെ അവരാണ് ശെരിക്കും എൻറെ ഉമ്മ…. എന്നെ പ്രസവിച്ചത് എൻറ ഉമ്മ ആണെങ്കിലും എന്നെഎന്നെ വളർത്തിയത് ഇത്താത്ത ആണ് എനിക്ക് മൂന്ന് വയസുള്ള പ്പോ ആണ് ഇത്താത്ത കെട്ടിയത് .

എന്നാൽ എന്നെ പിരിയാൻ ഉള്ള വിഷമം കൊണ്ട് എനിക്ക് പതിനാലു വയസ്സ് വരെ എൻറെ എല്ലാം നോക്കിയത് എന്റിത്ത ആണ്… അതായത് സുമി ദീദി വരുന്ന സമയത്തു ആണ് ഇത്താത്ത അളിയനുമൊത്തു ഗൾഫിലേക്കു പോയത് ഇപ്പൊ അവിടെ ആണ്….

എന്നാലും എൻറെ എല്ലാകാര്യങ്ങളും അനേഷികും……. പിന്നെ എന്റിക്കമാര് രണ്ടാളേം എനിക്ക് പേടിയാണ്…. രണ്ടുപേരും വാപ്പാനെ പോലെ നല്ല പൊക്കവും ശരീരവും ഒക്കെയാണ്… എന്നോട് വലിയ കാര്യമാണ് രണ്ടാൾക്കും പുറത്ത് കാണിക്കില്ല….. സുമി ദീദിയും കമ്പിനി ഒക്കെ ആണ് എന്നാലും എൻറെ ഉഡായിപ് എല്ലം കണ്ടുപിടിക്കും എനിക്ക് ഇത്തിരി സിഗേരട്ട് വലിക്കുന്ന പരുപാടി ഇണ്ട് ഇത് കയ്യോടെ പൊക്കിയത് ആ ഭദ്ര കളിയാണ്….. ഞങ്ങൾ തല്ലു കൂടാറുണ്ട് എന്നാലും അതാപ്പോ തന്നെ തീരും നിങ്ങൾ വിചാരിക്കും ഇതാണ് കഥയിലെ നായിക എന്നു അല്ല അത് ട്വിസ്റ്റാണ് ആള് വഴിയേ വന്നോളും….. അപ്പൊ ഇനി വീട്ടിൽ ഒരു ഞായറാഴ്ച…..

കിടന്നുറങ്ങുന്ന ഞാൻ………….

ടാ ചൈത്താനെ……. എണീക്കാൻ…കിടന്നു കാറുന്നത് കണ്ടപ്പോ തന്നെ ആളെ പിടികിട്ടി. ഞാൻ പുതപ്പ് തലയ്ക്കു മുകളിലൂടെ പുതച്ചു കമിഴ്ന്നു കിടന്നു കൂർക്കം വിട്ടു………………

എടാ…. നിന്റെ അഭിനയം ഇന്നു ശെരിയാക്കി തരാം…. നിന്നെ ഞാൻ ഇന്നു….

കുണ്ടി പോളിയാണ ഒരടി കിട്ടിയപ്പോ ആണ് ഞാൻ ഞെട്ടി എണീക്കുന്നെ….

“”എന്താണ് ദീദി…. ഞായറാഴ്ച ആയാലും എന്നെ വെറുതെ വിടൂലെ……. എന്തിനാ ഇങ്ങനെ ഭദ്ര കാളി തുള്ളി നിക്കണേ…. മനുഷ്യന്റെ കുണ്ടി പൊളിഞ്ഞു പോയി…..

എന്നെ നോക്കി കലിപ്പ് ഇട്ടു കൊണ്ട്

“”കണക്കയി പോയി ഇത് ചെറുത് നിന്റെ ഇക്കമാർ വിളികണുണ്ടു ബാക്കി ഉള്ളത് അവരുടെ അടുത്ത നിന്നു വാങ്ങിച്ചോ….

അയ്യോ……..

ഞാൻ ഒച്ചയിടുത്തു കൊണ്ട്.

“”എൻറെ സുന്ദരി ദീദി അല്ലെ പൈസയും ആ വണ്ടിടെ താക്കോലും താ…. (വേറെ ഒന്നുല്ല ഞായർ വീട്ടിൽ മസ്റ്റ്‌ആണ് ബീഫ് അവിടെ എങ്ങാൻ തീർന്നാൽ എൻറെ മയ്യത്ത് എടുക്കും രണ്ടണ്ണവും )

എന്നെ നോക്കി

“അവന്റെ ഒരു സോപ്പ് ഇന്ന ടാ പെട്രോൾ അടിക്കണേ……

ഞാൻ പുച്ഛഭാവത്തിൽ ദീദിയെ നോക്കി

“”എന്നെ കൊന്നുകളഞ്ഞൂടെ…. പറ്റൂലല്ലേ…..

അത് പറഞ്ഞപ്പോ ദീദി ഒരു ചിരിയും

“അവന്റെ ഒരു ഡയലോഗ് ചിത്രം ഞാനും കണ്ടതാ പക്ഷെ എവിടെയോ എന്തോ പൊരുത്ത കേടു പോലെ….

അജു :അത് ഞാൻ ഈ സന്ദർഭത്തിൽ ഡയലോഗ് മാറ്റിയതാ.. .

സുറുമി :മ്മ്മ് വേഗം ചെല്ലാൻ നോക്കടാ ചെക്കാ രണ്ട് കിലോ വാങ്ങിച്ചോ 100 രൂപ പെട്രോൾ അടിച്ചോ ബാക്കി ഇങ്ങു കൊണ്ട് വന്നേക്കണം അല്ലെങ്കി നിന്റെ ചെവി പൊന്നാകും ഞാൻ….

അജു :അയ്യോടാ തന്നാലും എനിക്ക് വേണ്ട നല്ല അറുകീസിന്റെ കയ്യിന്നു അല്ലെ നമ്മൾ ഇല്ലേ……

സുറുമി :കീ ഇങ്ങു തന്നെ നീ നടന്നു പോയാമതി….

ഞാൻ ദീദിനെ നോക്കി…

“ഒരു തമാശ പറയാനും സമ്മതിക്കൂല…

എന്നും പറഞ്ഞു ഞാൻ ഓടി…

പുറകീന് ദീദിടെ വിളി വന്നു….

“പല്ലു തേച്ചിട്ട് എങ്കിലും പോടാ…..

ഞാൻ ആ പരുപാടി അങ്ങ് വരുത്തി… വേഗം വിട്ടു….

ഇറച്ചി കട എത്തുന്ന വരെ ടെൻഷൻ ആയിരുന്നു…വിളിക്കാത്ത ദൈവങ്ങളെ ഇല്ലാ പരാതി ഇല്ലാണ്ട് ഇരിക്കാൻ മൂന്ന് പേരേം വിളിച്ചു….. ഭാഗ്യം കിട്ടി വേഗം വീട്ടിലേക്കു വച്ചു പിടിപ്പിച്ചു….

ദേ ഇരികണു ചാരു കസേരയിൽ വാപ്പ…

വാപ്പ :എവിടെ പോയതാ നീ

അജു :എൻറെ പൊന്നോ കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയതാ…

അതുംകൊണ്ട് ഞാൻ അകത്തേക്കു കയറി വാപ്പ എന്നെ നോക്കി ചിരിച്ചു… അ ചിരിയുടർ അർത്ഥം എനികറിയാം…..

നേരെ ചെന്നു ചാടിയത് ആ കാട്ടാളൻ മാരുടെ മുൻപിൽ..

“പണ്ടാരം ഇവന്മാർക് പണിക്കു പൊയ്ക്കൂടേ മനുഷ്യനെ മെനക്കെടുത്താൻ…..

ആസാദ്‌ :എന്താടാ പിറുപിറുക്കുന്നെ….

അജു :ഒന്നുല്ല ഇക്കാ….

ആസാദ്‌ :നിനക്ക് രാവിലേ എണീറ്റു ഞങ്ങടെ കൂടെ ഓടാൻ വന്നാൽ എന്താ….

അജു :ഉറങ്ങിപ്പോയി ഇക്കാ…….

ആസാദ്‌ :അവന്റെ ഉറക്കം അല്ലെങ്കി അപ്പിടി ആണല്ലോ നീ………. ദേ വന്നിണ്ടു ഇക്കാ ശെരിയാക്കി കോളും…..

അകത്തു നിന്നു ആഷി ഇക്കാ ഇറങ്ങി വന്നു എന്നെ നോക്കി പേടിപ്പിക്കുന്ന പോലെ…

“നിന്നോട് രാവിലേ എണീക്കൻ പറഞ്ഞാൽ കേക്കൂലല്ലേ അജു…. നിന്നെ കാരണം നാണം കേട്ട് മതിയായി പൊന്നാനിയന്റെ പ്ലസ്ടു ന്റെ മാർക്ക്‌ലിസ്റ്റ് കണ്ടു എല്ലരും ഞെട്ടി പോയി…..

അത് ഇക്കാ പറഞ്ഞപ്പോൾ സുമി ദീദിയും ആസാദിക്കയും ചിരി പൊട്ടി…….

ആഷി ഇക്കാ തുടർന്ന്…

“45% മാർക്ക്‌ എൻറെ തൊലി ഉലിഞ്ഞു പോയി… അവസാനം മജീദ്‌ക്കാടെ കാല് പിടിച്ചട്ട അവിടെ ഒരു ചാൻസ് റെഡി ആക്കിയത്……… ഇനി അവിടെയും ഇതുപോലെ ഒഴ്പ്പാൻ ആണ് ഉദ്ദേശം എങ്കി പൊന്നു മോനെ അജു നീ പിന്നെ ഇവിടെ നിക്കണ്ട…..

ഞാൻ അത് കേട്ട് തല താഴ്ത്തി ആണ് കിറ്റ് കൊണ്ട് അടുക്കളയിൽ പോയത് സുമി ദീദി എന്നെ നോക്കി ചിരിച്ചു….

അവിടെ ദോശ ചുടുന്ന ഉമ്മാനെ പോയി കെട്ടിപിടിച്ചു….

“””അല്ലാഹ് ആരാ ഇത് ഉമ്മിടെ മുത്ത് എണീറ്റോ….. എന്താ ഇത് കരായണേ….

ഞാൻ മുഖം എടുത്തു കൊണ്ട്

“”ഞാൻ പോണു മ്മാ ഇവിടുന്ന് എവിടെങ്കിലും ആർക്കും എന്നെ ഇഷ്ടോല്ല ഇക്കമാർ എപ്പോ കണ്ടാലും ഇതാണ് അവസ്ഥ…. എന്നെ ആർക്കും വേണ്ട….

അപ്പോഴേക്കും അങ്ങോടു സുമി ദീദി കേറി വന്നു…..

“”ആ ശെരിയാ ഉമ്മ ഇങ്ങൾ ആ സ്വീറ്സ് എനിക്ക് തന്നേക്…. ഫ്രിഡ്ജിനു ഇടുത്തു… അവര് കൊണ്ട് വന്നല്ലേ……

അത് പറഞ്ഞപ്പോ എൻറെ മുഖം വിടർന്നു…..

“”‘അത് ഞാൻ തിന്നോളം

സുറുമി :അങ്ങനെ ഇപ്പൊ തിന്നണ്ട അവരക് നിന്നെ ഇഷ്ടോല്ല അപ്പൊ പിന്നെ ഇത് എനിക്ക് കൊണ്ടുവന്നതാ..അല്ലെ ഉമ്മ….

ദീദി ഉമ്മയെ നോക്കി ചിരിച്ചു….

ഞാൻ എൻറെ കയ്യിൽ ഇണ്ടായ ബാക്കി പൈസ ദീദിടെ കയ്യിൽ കൊടുത്ത് മുഖം മാറ്റി പോകാൻ പോയപ്പോൾ എൻറെ കയ്യിൽ കേറി പിടിച്ചു…. ദീദിടെ മിനുസമുള്ള കയ്യിൽ എന്റ കൈ ഉരഞ്ഞപ്പോ ശെരിക്കും പറഞ്ഞ എന്തോ പോലെ ആയി… പക്ഷെ അതികം സുഖിച്ചു ഇരുന്നില്ല അപ്പൊ തന്നെ കൈ വിടീക്കാൻ നോക്കി….. ഡിമാൻഡ് ഇടണമെല്ലോ….. ദീദി ഒന്നുംകൂടി പിടിച്ചു കൊണ്ട്…

“””എടാ കുഞ്ഞു എനിക്ക് ഇങ്ങനെ തല്ലു പിടിക്കാൻ സ്നേഹിക്കാനും ആകെ നിന്നോട് മാത്രല്ലേ പറ്റു നീ എൻറെ അനിയൻ ആയതോണ്ട് അല്ലേടാ… ഞാൻ എപ്പോ എങ്കിലും പൈസ തന്നട്ടു നിന്റെന്നു വാങ്ങിട്ടുണ്ടോ….

അജു :സോറി ദീദി…………

സുറുമി :മ്മ്മ് പോട്ടെ അത് അനക്ക് തന്നെ ഉള്ളതാ പോയി പല്ലു ത്തേക്ക് എന്നിട്ട് അത് കൈച്ചോ…. പിന്നെ അവര്ക് നിന്നോട് സ്നേഹം മാത്രുള്ളു അത് നിനക്ക് മനസിലാക്കാണ്ടാ….

അജു :ഓഓഓ ശെരി….. പല്ലൊക്കെ നേരത്തെ തേച്ചു……

സുമി :പടച്ചോനാറിയ……

ഞാൻ മെല്ലെ ഹാളിൽ ഇരുന്നു ചായ കുടിക്കാൻ നേരം

ആശിഖ് :ഉമ്മാ ആ കിറ്റ് ഇങ് എടുത്തേ എൻറെ റൂമിന്നു……

ഞാൻ എണീക്കാൻ നേരം എൻറെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി….

ഉമ്മ കിറ്റ് തുറന്നപ്പോൾ ശെരിക്കും ഞെട്ടി ഞാൻ…… അതിൽ ഐഫോൺ xl മോഡൽ ഫോൺ… അത് ഇക്കാ എൻറെ നേരെ നീട്ടി….

“”ഇതല്ലേ ഇയ്യ്‌ കൊതിച്ച സാദനം ഇന്നാ ഇനി ഇത് കിട്ടീല എന്നു പറഞ്ഞു ഒഴപ്പണ്ട…..

അത് പറഞ്ഞപ്പോ ശെരിക്കും എൻറെ കണ്ണ് നിറഞ്ഞു ഒഴുകി. ഞാൻ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു ഇക്കാനെ.. . ഇക്കയും ഉമ്മയും എന്നെ നോക്കി ചിരിച്ചു

ഞാൻ ഫോണുമായി നേരെ റൂമിലേക്ക് പോയി പുതിയ ഫോണിലേക്കു സിം ഇട്ടു ഫോട്ടോ എടുക്കാൻ തുടങ്ങി….

അപ്പൊ പുറകിൽ ഒരു സൗണ്ട്

“”എടാ പുതിയ ഫോൺ കിട്ടിയപ്പോ എന്നെ ഒക്കെ മറന്നുലെ….

നോക്കുമ്പോ എളിക്കു കൈകൊടുത്തു ഒരു പ്രത്യേക ലുക്കിൽ നിക്കുവാണ് ദീദി. പെട്ടന്ന് തന്നെ…

അജു :ഇങ്ങളെ മറക്കോ വാ സെൽഫി എടുക്കം… അവൾ അവനുമായി തലങ്ങും വിലങ്ങും ഫോട്ടോസ് എടുത്തു…. അവനോടു ചേർന്ന് നിന്നാണ് എടുത്തത്…മാക്സിമം രണ്ട് പേരുടെയും ശരീരം തമ്മിൽ ഉരഞ്ഞു ഇടക്ക് ഒരു ഫോട്ടോ എടുത്തപ്പോൾ അവളാണ് എടുത്തത് അവനോടു ചേർന്ന് ചെരിഞ്ഞു അവളുടെ ചുരിദാറിൽ മുഴച്ചു നിന്ന മുയൽ കുഞ്ഞു അവന്റെ മേത്തു മുട്ടി നിന്നു…. അവനു അത് തന്നെ മതി ഇന്നത്തേക്കുള്ള സമർപ്പണത്തിനു. അവൾ അവന്റെ ഷോൾഡറിൽ കൈവെച്ചു കെട്ടിപിടിച്ചു നിന്നു എടുത്തു…അവൾക് അവൻ അനിയൻ ആയോണ്ട് രണ്ടാൾക്കും പ്രേത്യേകിച്ചു ഒന്നും തോനീല…അങ്ങനെ കുറച്ചു ഫോട്ടോസ് എല്ലാം ഇടുത്തു.. അവൻ . പിന്നെ ചെയ്തത് ചെറുപ്പത്തിൽ തന്നെ വളർത്തിയ ആമി ഇത്താക്കു വാട്സാപ്പിൽ ഒരു hi കൊടുത്തു… പത്തു മിനിറ്റ് കൈഞ്ഞില്ല അപ്പോഴേക്കും ഇത്താത്ത അതിൽ വീഡിയോ കാൾ ചെയ്തു അങ്ങനെ ഒരനുഭവം അവനു ആദ്യമാണ്…. ഇതുവരെ അവന്റ കയ്യിൽ ഇണ്ടായത് ഒരു ചെറിയ ഫോൺ ആണ് അതിൽ സാദാരണ ഗെയിംസ് എല്ലാം കളിചിരിക്കൽ ആണ് മൂപരുടെ പതിവ് ഇപ്പൊ ആദ്യമായാണ് കാൾ എടുത്തപ്പോൾ അങ്ങേ തലക്കൽ അവന്റെ ഇത്താത്തയെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്…