ജീവിതാനുഭവം നിങ്ങളെല്ലാരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു 1

ഈ കഥ ശ്വേത എന്ന പെൺകുട്ടിയുടെ വ്യൂ പോയിന്റാണ്, മിഥുന്റെയല്ല.!!! അതുകൊണ്ട് അവളൊപ്പിക്കുന്ന പുകിലുകൾക്ക് ഞാൻ ഉത്തരവാദി ആയിരിക്കില്ല. വാണമടി പർപ്പസിന് വേണ്ടിയാണു ഈ കഥ അല്ലാതെ മറ്റൊന്നും ഇതിൽ നിന്നും പ്രതീക്ഷിക്കരുത്.

🖤🖤🖤🖤🖤 🖤🖤🖤🖤🖤 🖤🖤🖤🖤🖤 🖤🖤🖤🖤🖤

ഹായ്, വായനക്കാരെ എന്റെ പേര് ശ്വേത. സ്വദേശം തിരുവനന്തപുരം, ഞാനൊരു കഥയെഴുത്തുകാരിയൊന്നുമില്ല. എങ്കിലുമെന്റെ കൊച്ചു ജീവിതാനുഭവം നിങ്ങളെല്ലാരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

അതിനുമുൻപ് ആദ്യം ഞാൻ എന്നെക്കുറിച്ച് പറയാം. ഞാൻ 24 വയസുള്ള ഒരു വീട്ടമ്മയാണ്‌, എന്റെ ഭർത്താവ് രാഹുൽ, ഇപ്പോൾ ബാംഗ്ലൂരിൽ ഒരു എം‌എൻ‌സിയിൽ ജോലി ചെയ്യുന്നു. ഞാൻ പക്ഷെ എന്റെ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ഗുരുവായൂർ ആണിപ്പോ താമസിക്കുന്നത്. എനിക്ക് രാഹുലിന്റെയൊപ്പം ബാംഗ്ലൂർക്ക് പോകാൻ കഴിയാത്ത ചുറ്റുപാടിൽ നിന്നുമാണ് ഞാനീ കഥ നിങ്ങളോടു പറയുന്നത്. അതെന്താണ് എന്നൊക്കെ കഥ ഏതാണ്ട് തീരുമ്പോ നിങ്ങൾക്ക് തന്നെ മനസിലാകും. എന്നെ മനസിലേക്ക് സങ്കലിപ്പിക്കാൻ എളുപ്പത്തിന് ഞാൻ എന്റെ ഏതാണ്ടൊരു ചിത്രം തരാം. 5’6 ഉയരവും അതിനൊത്ത തടിയും. തടിയെന്നു പറയുമ്പോ 34B 28 34 with 65 kg weight അത്രേം ഉള്ള ഒരു ചെമ്പകപ്പൂവിന്റെ നിറമുള്ള അത്യാവശ്യം മുടിയൊക്കെ ഉള്ള സെമി – മോഡേൺ പെൺകുട്ടി.

എന്റെ ജീവിതത്തിൽ ഒരു അവിഹിതത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, പക്ഷേ ഇന്നെന്റെ ജീവിതം എന്നെന്നേക്കുമായി മാറിയിരിക്കുന്നു. അതങ്ങനെയാണ് അവിഹിതമെന്നു നാട്ടാര് വിളിക്കുമെങ്കിലും ഇതെന്റെ ആദ്യത്തെ പ്രണയമാണ്. ഒരു വിവാഹിതയ്ക്ക് മറ്റൊരാളെ പ്രണയിക്കാൻ കഴിയുമോ?! എന്ന ചോദ്യം എനിക്കുമുണ്ടായിരുന്നു. പക്ഷെ നമ്മുടെ ചുറ്റുപാട് അങ്ങനെ വീട്ടമ്മയായ സ്ത്രീയ്ക്ക് കല്പിച്ചു സ്വാതന്ത്ര്യം അത്രയുമല്ലേ ഉള്ളു.പച്ചയ്ക്ക് പറഞ്ഞാൽ കഴപ്പ് കൊണ്ട് മറ്റൊരാളെ തേടിപ്പോയെന്നു മുൻവിധിയെഴുതുന്നവരാണ് കൂടുതലും, പക്ഷെ ഞാനെന്റെ പ്രണയം മൂടിവെച്ചിരുന്നെങ്കിൽ ചിലപ്പോ ഇതുപോലെ കഥയെഴുതാൻ പോലും എനിക്ക് കഴിയില്ല.

ഞാൻ രാഹുലിനെ വിവാഹം കഴിച്ചിട്ടിപ്പോ 1 വർഷമായി, അവനാദ്യം കൊച്ചിയിൽ ആയിരുന്നു ജോലി. പക്ഷെ കഴിഞ്ഞ 6 മാസമായി അവൻ ബാംഗ്ലൂരിലാണ്.

ഇവിടെ വീട്ടിൽ എന്റെ രാഹുലിന്റെ അച്ഛൻ അമിത്, അദ്ദേഹം രാഹുലിന്റെ വളർത്തച്ഛൻ ആണ്, രാഹുലിന്റെ കഥയെന്നു പറയുന്നത് അവനു 10 വയസുള്ളപ്പോൾ കാശ്മീരിൽ വെച്ച് ആർമിയിൽ ആയിരുന്ന

അവന്റെ യഥാർത്ഥ അച്ഛൻ ശിവജിത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടറ്റലിൽ കൊല്ലപ്പെടുകയായിരുന്നു.

രാഹുലിന്റെ അമ്മ സുനിതയോടുള്ള ഇഷ്ടം കൊണ്ട് അമിത് സുനിതയെ വിവാഹം കഴിച്ചു. അവർ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട് അമിത്തിനു 26 വയസിൽ ആണ് 30 വയസുള്ള സുനിതയെ അദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പൊ അമിത് ആർമിയിൽ നിന്നും വിരമിച്ചു, ആൾക്ക് ശാന്ത സ്വഭാവമാണ് മാത്രമല്ല എന്നോട് നല്ല പെരുമാറ്റവുമാണ്. രാഹുൽ മാത്രമല്ല അവന്റെ കസിൻസ് വീട്ടിൽ ഇടക്ക് വരുമ്പോ അദ്ദേഹത്തെ അമിത് എന്ന് തന്നെയാണ് വിളിക്കുക, അതുകൊണ്ട് തന്നെ ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങി. വ്യക്തിയെ വ്യക്തിയായി കാണാനും അങ്ങനെ സംബോധന ചെയ്യാനും ആണ് എന്ന് ഒരിക്കൽ ഞാനതെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്. നല്ല ചിന്ത, എനിക്കതിഷ്ടമായി.

അദ്ദേഹം ഏതൊരു പെണ്ണും മോഹിക്കുന്ന ഒരു ആളായിട്ടാണ് ഈ പ്രായത്തിലും എനിക്ക് തോന്നിയിട്ടുളളത്. എനിക്ക് മാത്രമല്ല കേട്ടോ അമ്മയുടെ ഫ്രെണ്ട്സ് വീട്ടിലേക്ക് വന്നാലും ആളെ നല്ല നോട്ടമാണ്. കാണാൻ നല്ല ക്യൂട് ആണ് മുഖം. മുഖം വെളുത്തിട്ടാണ്, കറുത്ത മീശയുണ്ട്. താടിയൊക്കെ എപ്പോഴും ഷേവ് ചെയ്യും, മുടിയെപ്പോഴും പോലീസ് കട്ട് ആണ്, സൈഡില് കുറച്ചു മുടി നരച്ചിട്ടുണ്ട്. എനിക്ക് കമൽഹാസനെ ഇഷ്ടമായത് കൊണ്ടാണോ അറീല.

എന്റെ കണ്ണിൽ ആള് അതുപോലെയാണ്. പക്ഷെ എന്റെ ഒരു ഫ്രണ്ട് നെ ഒരിക്കൽ ഷൊപ്പിങ് മാളിൽ വെച്ച് കണ്ടപ്പോൾ അവൾ പറഞ്ഞത് വിക്രമിന്റെ പോലെയാണ് എന്നാണ്, പ്രായം 46 ആയി, എന്നെക്കാളും സ്വല്പം പൊക്കമുണ്ട് നല്ല ഉറച്ച ശരീരമാണ് ഇപ്പോഴും, പതിവായി കാലത്തു എണീറ്റ് തോട്ടത്തിലൊക്കെ നടക്കാൻ പോകാറുണ്ട്. ഇടയ്ക്കൊക്കെ ഞാനും കൂട്ട് പോകും. രാഹുൽ എന്തായാലും നേരത്തെ എണീക്കില്ല, പക്ഷെ എനിക്ക് നേരത്തെ എണീക്കാനാണ് ഇഷ്ടം, അവൻ അങ്ങനെയാണ് എല്ലാ കാര്യത്തിലും ചെറിയൊരു അലസതയുണ്ട്, കൃത്യസമയത്ത് ഉണരുകയോ സ്വന്തം ജോലികളോ ഒന്നും ചെയ്യാൻ അവനിഷ്ടമില്ല.

രാഹുലിന്റെ ഈ അലസത കാരണം അമിത് അവനെ എപ്പോഴും ശകാരിക്കാറുണ്ട്. അത് കാണുമ്പോഴൊക്കെ എനിക്ക് രാഹുലിനോട് കുട്ടിത്തം നിറഞ്ഞ അവന്റെ സ്വഭാവത്തോടു പുച്ഛവും, അമിത്തിനോട് വലിയ ബഹുമാനവും തോന്നി, എന്നാൽ ഈ ബഹുമാനം അദ്ദേഹത്തോടുള്ള ആരാധനയയും അത് അനശ്വരമായ പ്രേമമായും പരിണമിക്കുകയാണ് ഉണ്ടായത്. വിവാഹം കഴിഞ്ഞ ഒരു പെണ്ണെന്ന നിലയിൽ അത് എത്രമാത്രം തെറ്റാണു എന്നറിയാഞ്ഞിട്ടല്ല. അത് പക്ഷെ നമ്മൾ എന്തിനു ജീവിക്കുന്നു എന്നതിനെ ഡിപെൻഡ് ചെയ്‌തിരിക്കും, ഒരു ദിവസം പുഞ്ചിരിക്കാൻ ഒരു കാരണം പോലും

കിട്ടാത്ത അവസ്‌ഥ. അല്ലെങ്കിൽ താലി കെട്ടിയ ആളിൽ നിന്നും വേണ്ടത്ര പരിഗണനയും കെയറും കിട്ടാത്തതും ആവാം, പിന്നെ മറ്റൊരു പ്രധാന കാര്യം അമിത് ഒരിക്കലും എന്നെ വശീകരിച്ചിട്ടില്ല, ഞാനെന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോഴൊക്കെ… അല്ലെങ്കിൽ അതൊക്കെ കഥയിൽ വായിച്ചോളൂ.. അമിത്തിന്റെ ആ പൗരുഷത്തിൽ ഞാൻ വീഴുകയായിരുന്നു അത്രയും നിങ്ങളിപ്പോ മനസിലാക്കിയാൽ മതി. പിണങ്ങണ്ട കേട്ടോ….

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എന്റെ ഹസ്ബൻഡ് രാഹുൽ. എന്നെ ആദ്യമായി തൊട്ട പുരുഷൻ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ രാഹുലിന്റെ സ്പര്ശനം എനിക്ക് വികാരം തരുമായിരുന്നു, പിന്നെ വ്യത്യസ്തത ഇല്ലാത്ത രാഹുലിന്റെ കിടപ്പറയിലെ രീതികൾ എനിക്ക് മടുത്തിരുന്നു. അതേക്കുറിച്ചു പറഞ്ഞപ്പോൾ ചെറിയ ഈഗോ രാഹുലിന് എന്നോട് തോന്നുകയും ചെയ്തു. കാര്യം അവനും ശരാശരി മലയാളിയെപോലെ ചുംബനം കഴിഞ്ഞാൽ പിന്നെ ബെഡിലിട്ടു കളിയാണ്, പിന്നീട് അത് ശെരിയാവാനും കുറച്ചു സമയം എടുത്തു. എന്റെ കൂട്ടുകാരികൾ അവരുടെ അനുഭവങ്ങൾ പറഞ്ഞത് വെച്ച്, എന്റെ വിധി ഇങ്ങനെയായതിൽ വല്ലാത്ത വിഷമവും ആയിരുന്നതിനാലാണ് അങ്ങനെയൊക്കെ തോന്നിയത്.

അതൊക്കെ കൊണ്ടുമാണ് രാഹുലിനോട് എനിക്ക് ഉണ്ടായിരുന്ന മതിപ്പ് പോലും കുറയാൻ കാരണമായത്. എങ്കിലും ഞാനവനെ വെറുത്തിരുന്നു എന്ന് പറയുന്നില്ല, മറിച്ചു എന്റെ സ്നേഹം മുഴുവനും മറ്റൊരിടത്തേക്ക് പോയി എന്ന് പറയുന്നതാവും ശെരി.

രാഹുലിന് പ്രൊമോഷനോട് കൂടി ട്രാൻസ്ഫർ ആയപ്പോൾ അവൻ ബാംഗ്ലൂരിലേക്ക് താമസം മാറാനും നിര്ബന്ധിതനായപ്പോൾ എന്റെ ജീവിതം പിന്നെയും വഷളായി തുടങ്ങി. അവൻ എന്നെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ വീട് എടുക്കയും ഒക്കെ ചെയ്തു കഴിഞ്ഞപ്പോൾ, ഞാനും പോകാനായി തയാറായതാണ് എന്നാൽ അതിനകം എന്റെ അമ്മായിയമ്മ ഒരു ബാത്‌റൂമിൽ കാൽ വഴുതി വീണു, അമ്മയുടെ നട്ടെല്ലിൽ നീർക്കെട്ട് ആയപ്പോൾ, ഡോക്ടർമാർ കമ്പ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കാൻ പറഞ്ഞു , ഇപ്പൊ അമ്മയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയില്ല. അതിനാൽ എനിക്ക് ബാംഗ്ലൂരിലേക്കുള്ള യാത്രയും റദ്ദാക്കേണ്ടിവന്നു, ഒപ്പം എല്ലാ വീട്ടുജോലികളുടെയും ചുമതല ഞാൻ ഏറ്റെടുക്കുകയും ബെഡ് റെസ്റ്റിലുള്ള എന്റെ അമ്മായിയമ്മയെ പരിപാലിക്കുകയും ചെയ്തുപോന്നു. ഈ സംഭവം കാരണം അമിത് വളരെ അസ്വസ്ഥനായിരുന്നു, അദ്ദേഹം അമ്മയെ അത്രയ്ക്കും സ്നേഹിച്ചിരുന്നു. എങ്കിലും രാഹുലിന്റെയൊപ്പം ഞാൻ ബാംഗ്ലൂരിൽ പോകണമെന്ന് അദ്ദേഹം എന്നെ നിർബന്ധിച്ചു, പക്ഷേ അവൻ ആ സമയം എന്നോട് വീട്ടിൽ താമസിച്ച് അമ്മയെ കയർ ചെയ്യാൻ പറഞ്ഞു.

ഒരു ദിവസം അമ്മയെ ചികിൽസിക്കുന്ന ഡോക്ടർ ചെക്കപ്പിനായി വീട്ടിലേക്ക് വന്നപ്പോൾ, അമ്മയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം അമിത്തിനോട് ഹാളിൽ ഇരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടു. അമ്മയുടെ അവസ്ഥ ഇനിയങ്ങോട്ട് ഗുരുതരമാണെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അമിത് കരയുന്നത് ഞാനാദ്യമായി കണ്ടു, അമ്മയുടെ നട്ടെല്ലിൽ വീക്കം ഉള്ളതുകൊണ്ട് ഇരിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് അദ്ദേഹത്തോട് പറയുന്നത് ഞാൻ കേട്ടു. മരുന്നുകൊണ്ട് ഒപ്പം വേദന കുറയും എന്നല്ലാതെ ഫലമൊന്നും ഇല്ലെന്നും പറയുന്നത് കേട്ടുകൊണ്ട് ഞാൻ ചായ കൊടുത്തുകൊണ്ട് ചുവരിൽ ചാരി ഇരുവരെയും നോക്കി നിന്നു. എനിക്കും അമിത്തിന്റെ അവസ്‌ഥയോർത്തു സഹതാപം തോന്നി.

എനിക്കും അമിത്തിനും ജീവിതത്തിൽ കടന്നുപോകുന്ന ഈ സമയം കഷ്ടകാലം ആണെന്നു തോന്നി. ഞങ്ങൾ തമ്മിൽ അധികം സംസാരം ഒന്നുമില്ലാതെ ആഴ്ചകൾ പതിയെ നീങ്ങി, ഞാൻ സ്വയം വീടിന്റെ ചുമതലകൾ എല്ലാം ഏറ്റെടുത്തു പരിപാലിക്കാൻ തുടങ്ങി, അമ്മയെ ഞാനും അമിത്തും ചേർന്ന് പൊന്നുപോലെ നോക്കി. രാഹുൽ ഇടയ്ക്ക് വരുമ്പോളും അവനും അമ്മയുടെ കാര്യമോർത്തു സങ്കടത്തിൽ ആയിരുന്നു. എങ്കിലും ഞാൻ ഉത്തരവാദിത്തമുള്ള ഒരു സ്ത്രീയെപോലെ അവനെ സമാധാനിപ്പിച്ചു. എന്റെയൊരു ദിവസത്തെ ദിനചര്യ എന്ന് പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ് അമിത്തിന്റെയൊപ്പം ഞാൻ അതിരാവിലെ എണീക്കും, എന്നിട്ട് അദ്ദേഹത്തിന്റെയൊപ്പം തോട്ടത്തിലൊക്കെ നടന്നു തിരിച്ചു കവലയിൽ നിന്നും പാലും വാങ്ങി ഒന്നിച്ചു അടുക്കളയിൽ ഭക്ഷണം ഉണ്ടാകും, എന്റെ തുണി അലക്കാൻ ഒക്കെ അമിത് തന്നെ ആണ് സഹായിക്കുക. ഉച്ചയ്ക്കും ഭക്ഷണം ഞങ്ങൾ ഒന്നിച്ചു ഉണ്ടാകും, അമ്മയെ നല്ലപോലെ നോക്കും. അമിത്തിനൊയൊപ്പമുള്ള ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോ എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും പരിഗണനയും കിട്ടുമ്പോൾ എന്റെ മനസ്സിൽ ഞാൻ ആദ്യമായി പ്രണയമെന്തെന്നു അറിഞ്ഞു.

അദ്ദേഹത്തിന്റെ വെട്ടിയൊതുക്കിയ മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും നെഞ്ചിലെ ഇടതൂർന്ന മുടിയും നെഞ്ചിൽ കിടക്കുന്ന ഒരു ചെറിയ രുദ്രാക്ഷ മാലയും എല്ലാം. എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ആദ്യമൊക്കെ ഷർട്ട് ഇട്ടുകൊണ്ടാണ് അടുക്കളയിൽ എന്റെയൊപ്പം സഹായിക്കുന്നത് എങ്കിൽ ഇപ്പൊ, ഷർട്ടിടാതെ എന്നെ മോഹിപ്പിക്കും വിധമാണ് അടുക്കളയിൽ നിൽക്കുക,അപ്പൊ അമിത്തിന്റെ വിയർപ്പിന്റെ മണം പോലും ഒരുന്മാദാവസ്‌ഥയിലേക്ക് എന്നെ നയിക്കുമായിരുന്നു. പതിയെ പതിയെ അദ്ദേഹത്തോട് ഒരു സ്ത്രീ സഹജമായ സ്നേഹം എനിക്ക് തോന്നി തുടങ്ങി. അമിത്തുമായി അടുത്തിടപഴകുമ്പോ മനസ്സിൽ എനിക്ക് സന്തോഷം കിട്ടുന്നുണ്ടായിരുന്നു, അതായിരിന്നു പ്രധാനം. അങ്ങനെ എന്റെ വിഷമങ്ങൾ പതിയെ ഇല്ലാതാകും പോലെ…എനിക്ക് തോന്നി. സിമ്പിൾ ലോജിക്.

ആ സുന്ദരനിമിഷങ്ങൾ മനസ്സിൽ എപ്പോഴും തങ്ങിനില്കുമ്പോ ഞാനൊരു 18 കാരിയായി മാറി. പ്യൂർ മാജിക് തന്നെയാകാം. ഷവറിൽ നഗ്‌നമായി

കുളിക്കുമ്പോഴും, കിടക്കയിൽ തനിച്ചു കിടന്നുകൊണ്ട് എന്റെ തുടകൾ തമ്മിൽ ഉരുമ്മുമ്പോഴും അദ്ദേഹത്തെ ഞാൻ വല്ലാതെ മോഹിച്ചു. മനസ് കൊണ്ട് ഞാൻ അമിത്തിനു എന്നെ സമർപ്പിച്ചുവെന്നും, അദ്ദേഹത്തിന്റെ മാത്രമായി മാറണം എന്നും ഞാൻ ആ നിമിഷങ്ങളിൽ ആഗ്രഹിച്ചു.

പക്ഷെ അതത്ര എളുപ്പമായിരുന്നില്ല, അമിത്തിനെ പലവിധത്തിൽ ഞാൻ വശീകരിക്കാൻ തുടങ്ങിയെങ്കിലും അതൊന്നും വിജയിച്ചില്ല,

അദ്ദേഹം എന്നെ എന്നും എപ്പോഴും എന്നെ ഒരു മകളായിട്ടാണ് കാണുന്നതെന്നും, അതിൽ കവിഞ്ഞൊന്നും എന്നോട് ഇല്ലെന്നും ഞാൻ മനസിലാക്കി. അതുകൊണ്ട് അതിനെ ആദ്യം വെട്ടി മാറ്റാനായി ഞാൻ ശ്രമിക്കാൻ തുടങ്ങി. കുളിക്കാൻ കയറും മുൻപ് എണ്ണ തേച്ചു മുടി ഉച്ചിയിൽ കെട്ടിവെച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെയൊപ്പം അടുക്കളയിൽ ജോലി ചെയ്യുമ്പോ എന്റെ വിയർത്ത കഴുത്തും മാറും അദ്ദേഹം ഒരു നോട്ടം കൊണ്ട് പോലും നോക്കിയില്ല. പക്ഷെ ഞാൻ വിട്ടില്ല, ബ്രാ ഇടാതെ ചുരിദാറിന്റെ ടോപ് മാത്രം ഇട്ടുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് സോഫയിൽ ഇരുന്നും, കുനിയുമ്പോ എന്റെ മുലകളുടെ സൗന്ദര്യം കാണിച്ചും. നടക്കുമ്പോ എന്റെ നിതംബങ്ങളുടെ അഴകും മാദകത്വവും എല്ലാം ഞാൻ കാണിക്കാൻ തയാറായി. ഇടക്ക് അദ്ദേഹത്തിന്റെ കൈകൾ എടുത്തു എന്റെ തോളിലൂടെ മുലകളെ തൊടും വിധവും ഒക്കെ ഞാനിരുന്നു.

ഒടുക്കം എന്റെ ശ്രമം ഒരല്പം വിജയിച്ചു ആദ്യമായി മുണ്ടിന്റെ മുൻപിൽ കൂടാരം പോലെ വീർത്തത് ഞാൻ ഒരിക്കൽ മാത്രം കണ്ടു, എന്റെ മനസ്സിൽ ലഡു പൊട്ടി. പക്ഷെ അദ്ദേഹം അത് മറച്ചുകൊണ്ട് സോഫയിൽ നിന്നും എണീറ്റ് ഉമ്മറത്തേക്ക് പോയിരുന്നു.

അടുത്ത ഘട്ടമായി എന്റെ സൗകര്യത എല്ലാം ഞാൻ അദ്ദേഹവുമായി പങ്കിടാൻ തുടങ്ങി അമ്മയുടെ സ്ഥാനം പൂർണ്ണമായും ഞാൻ കൈയടക്കാൻ ആഗ്രഹിച്ചുകൊണ്ട് അമ്മയുടെ സാരിയും ബ്ലൗസും ഞാൻ ധരിക്കാൻ തുടങ്ങി, എന്റെ മനസിലെ ആഗ്രഹങ്ങൾ അദ്ദേഹം അറിയുന്നുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ എനിക്ക് എന്താണ് സത്യത്തിൽ വേണ്ടതെന്ന് അമിത്തിനു വേണ്ടുവോളം സൂചനകൾ നല്കാൻ ഒരു മടിയും കാണിച്ചില്ല. എനിക്കുവേണ്ടി പാന്റിയും ബ്ലൗസും എന്തിനു വിസ്‌പേർ പോലും ഞാൻ അദ്ദേഹത്തെകൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ എന്റെ പരമമായ സ്ത്രീ രഹസ്യങ്ങൾ അദ്ദേഹത്തോട് പറയാൻ തുടങ്ങിയപ്പോൾ, എന്റെയുള്ളിൽ വല്ലാതെ കഴപ്പ് കൂടികൂടി വന്നു.

ഒരൂസം ഞാൻ പോലുമറിയാതെ നാണം മറന്നു പറഞ്ഞുകഴിഞ്ഞപ്പോൾ എന്റെ പാന്റി നനഞ്ഞു കുതിർന്നു.

എന്റെ പരിശ്രമങ്ങൾ ജയിക്കാതെ വന്നപ്പോൾ അമ്മയും അച്ഛനും തമ്മിൽ പരസ്പരം അകറ്റി നിർത്താൻ ഞാൻ ശ്രമിച്ചു, അതിൻ പ്രകാരം അമ്മയുടെ എല്ലാ കാര്യവും ഞാൻ തന്നെ നോക്കാൻ തീരുമാനിച്ചു, അങ്ങനെ അതിൽ ഞാൻ ഏതാണ്ട് വിജയിച്ചു.

എന്റെ മുറിയിൽ മാത്രമേ A.C വെച്ചിട്ടുള്ളു, അമ്മയ്ക്ക് തണുപ്പ് ഇഷ്ടമല്ലാത്തത് കൊണ്ട് അവരുടെ റൂമിൽ വെച്ചിട്ടില്ല, മീന ചൂടിൽ ഉച്ചയ്ക്ക് എന്റെ മുറിയിൽ തന്നെയാണ് അമിത്തും കിടക്കുക,

അതുകൊണ്ട് തന്നെ അമിത് ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ ഒരല്പം മയങ്ങുന്നത് പതിവാണ്, ആദ്യമൊക്കെ ഹാളിൽ ആയിരുന്നെങ്കിൽ ഞാനും അമിത്തും നല്ല അടുപ്പം ആയപ്പോൾ ഞാൻ അച്ഛനോട് എന്റെ മുറിയിൽ A.C യിൽ കിടക്കാം എന്ന് പറഞ്ഞു. അമിത്തും അതു സമ്മതിച്ചു. അമിത് ബീഫും കൂട്ടി ഊണ് കഴിച്ചതിനു ശേഷം എന്റെ മുറിയിൽ മയങ്ങുമ്പോ ഞാൻ വെയിൽ പോകും മുന്നേ തുണി അയയിൽ വിരിച്ചിട്ടു കഴിഞ്ഞിട്ട്, കുളിക്കാൻ ആയി ബെഡ്റൂമിലെ അറ്റാച്ഡ് ബാത്‌റൂമിൽ കയറി. ഷവറിൽ നനഞ്ഞുകൊണ്ട് പതിവുപോലെ ഞാൻ പൂറിലേക്ക് എന്റെ വിരലുകളെ ആഴ്ത്തി രസിച്ചു. തലയിൽ തോർത്ത് കെട്ടിവെച്ചുകൊണ്ട് ബാത്റൂമിലെ ഡോർ തുറന്നു. അമിത് ഉറങ്ങുകയാണ് എന്ന് വിചാരിച്ചു ഞാൻ എന്റെ ദേഹത്ത് ചുറ്റിയ നനഞ്ഞ ബ്രൗൺ അടിപാവാട ഊരിയിട്ട്. പൂർണ നഗ്‌നയായി എന്റെ കൊഴുപ്പും മുഴുപ്പും കണ്ണടച്ച് ഉറങ്ങുന്ന അമിത്തിനെ നോക്കി നാണിച്ചുകൊണ്ട് ഞാൻ പയ്യെ ഒരു മൂളിപ്പാട്ടും പാടി അലമാര തുറന്നു, ബ്രായും പാന്റിയും എടുത്തിട്ടു. ചുരിദാറിന്റെ ടോപ് മാത്രം ഇട്ടുകൊണ്ട് ഷർട്ടിടാതെ കിടന്നു മയങ്ങുന്ന അച്ഛനെ നോക്കി, ഞാൻ എന്റെ വിരൽ ഊമ്പി കൊണ്ട് അടുത്തേക്ക് കിടന്നു. ആ സമയം ഇഷ്ടദേവന് സ്വയം എന്റെ ശരീരം കണിപോലെ ഒരുക്കുമ്പോ പൂറു തരിച്ചു പിടഞ്ഞിരുന്നു.

ആ ആഴ്ച അമ്മയുടെ അനിയത്തി ശോഭ വീട്ടിലേക്ക് വന്നു, അവരുടെ മകന്റെ ഭാര്യയുടെ പ്രസവം കാരണം ആണ്, മുൻപ് അമ്മയെ കാണാൻ വരാഞ്ഞത്. അവരുള്ളപ്പോൾ എനിക്കും അടുക്കളയിൽ ഒരു കൂട്ടായി. ആള് നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അതുകൊണ്ട് സമയം പെട്ടന്നു പോകും, ജോലി ചെയ്യാനും ചുറുചുറുക്കാണ്. സ്‌ഥിരം ഞാൻ കഷ്ടപെടുന്നുണ്ട് എന്ന് മനസിലാക്കിയെന്നോണം എന്നോട് അധികം ജോലി ചെയ്യിപ്പിച്ചില്ല. അതോണ്ട് തന്ന എനിക്കവരെ നന്നായി ഇഷ്ടമായി.

ആ ആഴ്ച ഞാനും അമിത്തും അമിത്തിന്റെ ബുള്ളറ്റിൽ കെട്ടിപിടിച്ചുകൊണ്ട് ടൗണില് ഒന്ന് രണ്ടു തവണ പോയി. ഒരിക്കൽ അമിത്തിന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് ഒരു സിനിമയും കണ്ടു. ശോഭമ്മ പോയി കഴിഞ്ഞപോലും ഇടക്ക് അച്ഛന്റെയൊപ്പം ബൈക്കിൽ പോകണം എന്നുണ്ടായിരുന്നു. അണ്ടർ ഗാര്മെന്റ്സ് വാങ്ങാനായിരുന്നു എനിക്ക് പക്ഷെ എനിക്കച്ഛനോട് പറയാൻ തോന്നിയില്ല, തനിച്ചു അമ്മയെ ആക്കി പോകണമെന്ന് പറഞ്ഞാൽ….. അതുകൊണ്ട് വീക്കെൻഡ് രാഹുൽ വന്നപ്പോൾ ഞാനവനോട് പറഞ്ഞു പുറത്തേക്ക് പോകാം എന്ന്.

പക്ഷെ അവൻ തന്നെ പറഞ്ഞത്, എനിക്കെങ്ങും വയ്യ വെയിലത്തു വണ്ടി ഓടിക്കാൻ നീ അമിത്തിനെ കൂടി പൊയ്ക്കോ എന്ന്. ഞാൻ ഹാപ്പിയായി…

അതോണ്ട് കുറച്ചു ഡ്രസ്സ് കൂടി എടുക്കാം എന്ന് വെച്ചു. പുതിയ ഡ്രസ്സ് എല്ലാം എടുക്കുമ്പോ അമിത്തിനു ഡ്രസ്സ് ഞാനിട്ടു കാണിച്ചു ഓക്കേ ആണെങ്കിൽ മാത്രം എടുക്കാം എന്ന് വെച്ചു. അമിത്തിനും ഞാൻ ഷർട്ടും പാന്റ്സും ഒക്കെ എടുത്തു കൊടുത്തു.

അച്ഛനെ ഞാൻ പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാക്കാൻ ഞാൻ ശ്രമിച്ചു, അദ്ദേഹം സങ്കടപ്പെടുമ്പോൾ ഞാൻ സ്നേഹപൂർവ്വം ആശ്വസിപ്പിക്കും. എന്റെ ഉള്ളിലെ സ്ത്രീ സ്നേഹം നൽകി അദ്ദേഹത്തിന്റെ ജീവിതം വർണ്ണാഭമാക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഞാൻ ഇത്രയൊക്കെ ശ്രമിച്ചിട്ടും നല്ല ബുധിമുട്ടാണ് എന്റെ ലക്ഷ്യമെന്ന് എനിക്ക് ബോധ്യമായി, അമിത് ഇപ്പോഴും എന്നെ ഒരു മകളായി തന്നെ കാണുന്നു, അതാണ് ഞങ്ങൾക്കിടയിൽ ഒന്നും നടക്കാത്തതിന്റെ കുഴപ്പം.

ഒടുക്കം എന്റെ അടുത്ത ലക്ഷ്യം അത് എങ്ങനെയും തകർക്കുക എന്നതായിരുന്നു.

ആ ഞായറാഴ്ച എന്റെ കൂടെ പഠിച്ച ലയയുടെ അനിയത്തിയുടെ കല്യാണം ആയിരുന്നു. അവളുടെ വീട് രാഹുലിന്റെ വീടിന്റെ അടുത്തായത് കൊണ്ട് കല്യാണത്തിന് വരാൻ അവളെന്നെ നിർബന്ധിച്ചു. രാഹുലിന് അന്ന് ഞായറാഴ്ചയും ഓഫീസിലെ പണി എന്തോ ബാക്കിയുണ്ടായിരുന്നത് കൊണ്ട് അവൻ വരില്ല, തനിച്ചു പോകാമോ ചോദിച്ചു, ഞാനും രാഹുലും അതിന്റെ പേരിൽ പിണങ്ങുന്നത് കണ്ടപ്പോൾ അമിത് അന്നേരം പറഞ്ഞു, ഞാൻ ഒപ്പം വരാം എന്ന്.

സമയമായത് കൊണ്ട് ഞാൻ വേഗം കുളിച്ചൊരുങ്ങി, രാഹുൽ ഹാളിൽ വർക്ക് ചെയ്യുമ്പോ അമിത് എന്റെ സാരി ഇസ്തിരിയിട്ടു തന്നു.

കണ്ണെഴുതാൻ സമയം ഇല്ലെന്നു പറഞ്ഞപ്പോൾ അമിത് പറഞ്ഞു ഞാൻ സുനിതയെ എഴുതിക്കാറുണ്ടായിരുന്നു. പെട്ടന്ന് ചെയ്യാം….ഞാൻ…..മോൾക്ക് കണ്ണെഴുതിയാൽ പ്രത്യേക ഐശ്വര്യം ആണെന്ന് പറഞ്ഞു. എനിക്കാദ്യമായി കിട്ടിയ കൊമ്പ്ലിപ്ലിമെൻറ് ആയതുകൊണ്ട് ഞാൻ വാനിൽ ഉയർന്നു പൊങ്ങി.

അമിത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് കണ്ണെഴുതിച്ചു തന്നപ്പോൾ അദ്ദേഹം സത്യത്തിൽ എന്നെ മോഹിക്കുന്നുണെന്ന് എനിക്ക് 100% ഉറപ്പായി. ഞാനും ഉള്ളിൽ ചിരിച്ചുകൊണ്ട് എണീറ്റു, എന്റെ നനഞ്ഞ മുടി തോർത്തി തരാമോ ചോദിച്ചപ്പോൾ അദ്ദേഹം മടികൂടാതെ തോർത്തി, ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ എന്റെ വിവാഹ സാരി ഉടുത്തു, ബ്രായും അടിപാവാടയും എല്ലാം ഇടുമ്പൊ അമിത് മുറിയിൽ തന്നെ ഉണ്ടായിരുന്നു. രാഹുൽ ഇതൊന്നും കാര്യമാക്കാതെ ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അമിത് അമ്മയുടെ ആഭരണങ്ങൾ വിശേഷപെട്ട മാങ്ങാമാലയും നാഗമാലയും എനിക്ക് അണിയാനായി തന്നു.

ഒരുങ്ങിയപ്പോൾ അമിത് രണ്ടു സെക്കൻഡ് കണ്ണിമയ്ക്കാതെ എന്നെയൊന്നു നോക്കിയപ്പോൾ.

എന്താ…ന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ഉഹും ഒന്നുല്ല എന്ന് അമിത്തും ചിരിച്ചു പറഞ്ഞു….

അമിത്തിന്റെ കാറിലാണ് അന്ന് ഞങ്ങൾ പോയത്. വഴിയിൽ വെച്ച് മുല്ലപ്പൂ കണ്ടപ്പോ ഞാൻ അമിത്തിനോട് വാങ്ങിച്ചു തരാൻ പറഞ്ഞു.

കാറിൽ ചാരിനിന്നുകൊണ്ട് അമിത് കുറെയധികം വാങ്ങിവന്നപ്പോ ഇത്രയും എന്തിനാ എന്ന് ചോദിച്ചു.

അമിത് പറഞ്ഞു മോൾടെ നീളൻ മുടിക്ക് ഇത്രേം വച്ചാലേ ചന്തം ഉണ്ടാകൂ എന്ന്.

എനിക്ക് സത്യത്തിൽ ചിരിവന്നു.

ആൾക്ക് ഇതെന്തു പറ്റിയെന്നു ഞാൻ ആലോചിച്ചു.

തലയിൽ ചൂടി തരാമോ എന്ന് ഞാൻ മടിക്കാതെ ചോദിച്ചു.

അന്നേരം പൂക്കാരി ചേച്ചി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

അമിത് മടിച്ചെങ്കിലും ഞാൻ ശിലപോലെ നിന്നു. അമിത് പൂ തലയിൽ ചൂടി തന്നു. മണമുണ്ടോ ചോദിച്ചപ്പോ അമിത് എന്റെ തലയിൽ വെച്ച പൂവിലേക്ക് മൂക്കു അമർത്തി വലിക്കുമ്പോ, ചേച്ചി താഴേക്ക് നോക്കി ചിരിച്ചു. അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

ഞങ്ങൾ കാറിലേക്ക് കയറിയപ്പോ അമിത് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങും മുന്നേ അമിത് ചോദിച്ചു. മോളെപ്പോഴാ ടാറ്റൂ അടിച്ചത്. ?

അത് കോളേജിൽ പഠിക്കുമ്പോ ഗോവ പോയിരുന്നു അന്ന്. നന്നായിട്ടുണ്ട് മോളെ മോളുടെ ചന്ദന നിറത്തിനു ചേരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ ചിറകടിച്ചു പറന്നു.

മുതുകിൽ ബ്ലൗസ് ഇട്ടാലും പകുതി അത് കാണാം. രണ്ടു റോസാപ്പൂ ചേർന്ന് നിൽക്കുന്ന ഒരു ടാറ്റൂ ആണത്.

കല്യാണം ഗംഭീരമായിരുന്നു ഞങ്ങൾ ഒന്നിച്ചുസദ്യയൊക്കെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വന്നപ്പോ. രാഹുൽ അമ്മയ്ക്ക് ലഞ്ച്‌ കൊടുക്കുക ആയിരുന്നു.

അന്ന് രാത്രി, കിടക്കുമ്പോ അമിത്തിന്റെയൊപ്പം സാരി മാറിയതും അമിത്തിന്റെ മടിയിൽ ഇരുന്നപ്പോൾ ആ മുഴുപ്പിന്റെ ചൂടറിഞ്ഞതും എല്ലാം ഓർത്തുകൊണ്ട് ഞാൻ കഴപ്പിന്റെ അങ്ങേയറ്റം എത്തിയിരുന്നു, രാഹുലിന്റെ മേലെ ഞാൻ പടർന്നു കയറി, പക്ഷെകുറെ നാളത്തിനു ശേഷം അന്നാണ് ആണ് രാഹുൽ എന്നെ കളിച്ചത് ഏതാണ്ട് 10മിനുട്ട്. എനിക്ക് ഒന്നും ആവാത്ത മുൻപേ അവൻ കിതച്ചു തളർന്നു. കട്ടിലിന്റെ ഒരറ്റത്ത് മയങ്ങുന്ന രാഹുൽ. എനിക്കവനോട് ദേഷ്യവും പുച്ഛവും തോന്നി. രാഹുൽ അടുത്ത് കിടക്കുമ്പോ ഞാൻ

കള്ള കാമുകനെ ഓർത്തുകൊണ്ട്

കിടക്കയിൽ പുളഞ്ഞുകൊണ്ട് മുലകളെ ഞെരിച്ചും ചുണ്ടു കടിച്ചും വിരലിട്ടപ്പോൾ അവൻ ഇത്ര നേരം ചെയ്തതിലും സുഖം എനിക്ക്കിട്ടി.

രാഹുലിനു ഞായറാഴ്ച രാത്രി തിരികെ പോകാനുള്ള ടിക്കറ് കൺഫേം ആയില്ല, അടുത്ത ദിവസത്തേക്ക് ആണ് കിട്ടിയത്. അന്ന് അവനു വർക്ക് ഫ്രം ഹോമായിരുന്നു.

തലേന്ന് കാറിൽ വരുമ്പോ അമിത് പറഞ്ഞിരുന്നു, നാളെ അമ്മയുടെ പിറന്നാൾ ആണ് അമ്പലത്തിൽ പോണം എന്ന്.

ഞാൻ കാലത്തു രാഹുലിനെ അമ്പലത്തിൽ പോകാനായി വിളിച്ചു, അവൻ നല്ല ഉറക്കമായിരുന്നു 8 മണിയാവാതെ അവൻ എണീക്കില്ല. റെഡിയായോ ചോദിച്ചു കൊണ്ട് അമിത് റൂമിലേക്ക് വന്നപ്പോ ഞാൻ കണ്ണെഴുതാൻ തുടങ്ങുകയായിരുന്നു, അച്ഛനെക്കൊണ്ട് കണ്ണെഴുതിക്കാൻ വീണ്ടും തോന്നിയപ്പോ ഞാൻ മടിക്കാതെ പറഞ്ഞു, അമിത് രാഹുൽ ബെഡിൽ കിടക്കുന്നത് കണ്ടു അതിനു മടിച്ചെങ്കിലും ഞാൻ പ്ലീസ് ന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു.

അമിത് വീതിയുള്ള സ്വർണ്ണകരയുള്ള കസവു മുണ്ടു ഉടുത്തു കണ്ണാടിയുടെ മുന്നിൽ ചെയറിൽ ഇരുന്നപ്പോൾ ഞാനും അദ്ദേഹത്തിന്റെ മടിയിൽ അമർന്നു ഇരുന്നു. അദ്ദേഹം എന്റെ കരിങ്കൂവള മിഴികൾ കറുപ്പിച്ചു എഴുതിത്തന്നു, ആദ്യമായിട്ട് എന്നോട് കാതിൽ പറഞ്ഞു, ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടെന്നു. എനിക്ക് അത്രക്കും സന്തോഷമായ ഒരുനിമിഷം അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ഞാൻ നാണത്തോടെ ചിരിച്ചു പൂത്തുലഞ്ഞു.

ഞാൻ കണ്ണാടിയിൽ തന്ന നോക്കി അമിത്തിന്റെ മടിയിൽ നിന്നും എണീക്കാതെ ജിമിക്കി കമ്മൽ എടുത്തിട്ടു. അമിത്തിന്റെ മുഴുപ്പിൽ അമർന്നിരിക്കുമ്പോ അമിത് വല്ലാതെ വിയർക്കുന്നപോലെ തോന്നി. പെട്ടന്നു അമിത്തിന്റെ ചുണ്ടുകൾ എന്റെ പിറകിലേക്കിട്ട മുടി മാറ്റി കഴുത്തിൽ ഒന്ന് ചുംബിച്ചു. ഞാൻ വേഗം ഞെട്ടിയപ്പോൾ ഒന്ന് എണീറ്റു. അമിത് എന്ന നോക്കാതെ ഹാളിലേക്ക് ചെന്നു. ഞാൻ വിരൽകടിച്ചുകൊണ്ട് ഉറങ്ങുന്ന രാഹുലിനെ നോക്കി.

ഞാനും അമിത്തും കാറിൽ കയറിയപ്പോൾ അദ്ദേഹമെന്റെ മെന്റെ മുഖത്തേക്ക് നോക്കാൻ ചെറിയ മടിയുണ്ടായിരുന്നു. ഞങ്ങൾ അമ്പലത്തിലേക്ക് ചെന്നു. ഇറങ്ങിയപ്പോൾ നിശബ്ദത ബേധിച്ചുകൊണ്ട് കസവു സാരി നല്ല ചേർച്ചയുണ്ട് ലക്ഷ്മീകാരമായിട്ടുണ്ട് എന്ന് അമിത്

പറഞ്ഞപ്പോ എനിക്ക് വല്യ സന്തോഷമായി.

അമ്പലത്തിൽ തൊഴാനായി വരി നില്കുമ്പോ അമിത്തിന്റെ പിറകിൽ ആയിരുന്നു ഞാൻ എന്റെ പിറകിൽ ഒരു ഫ്രീക്കൻ ചെക്കനും. അവൻ ഇടയ്ക്കു എന്റെ ചന്തിയിൽ തോണ്ടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിള്ളേരല്ലേ പോട്ടെ എന്ന് ഞാൻ വിട്ടതാണ്, പക്ഷെ തിരക്കിൽ അവൻ വീണ്ടുമെന്റെ ചന്തിയിൽ കൈ അമർത്തിയൊന്നു ഞെക്കി.

ഞാനാകെ മുഖം ചുവന്നു നിന്ന് അങ്ങ് വിയർത്തു. കണ്ണിലൂടെ വെള്ളം വരുന്നപോലെതോന്നി. അമിത് എന്തോ അപ്പൊ തിരിഞ്ഞു എന്നെ നോക്കിയപ്പോ ഞാൻ കരഞ്ഞുപോയി.

അമിത് എന്താമോളെ എന്ന് ചോദിച്ചപ്പോ, ഫ്രീക്കൻ പതിയെ പിറകിലേക്ക് നീങ്ങി.

അച്ഛനെതാണ്ട് കാര്യം മനസിലായിരുന്നു.

സാരമില്ല. എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അവനിട്ട് ഒരെണ്ണം പൊട്ടിക്കണം എന്ന് എനിക്ക് മനസ്സിൽ അതിയായി ആഗ്രഹം തോന്നി. അമിത്തിന്റെ ഒരു കൈക്ക് അവനില്ല. ദേഷ്യത്തിന് എങ്ങാനും കൈവെച്ചാൽ അവൻ അവിടെ കിടന്നേനെ.

ഞങ്ങൾ വഴിപാട് എല്ലാം കഴിച്ചു തൊഴുതിറങ്ങിയപ്പോൾ അല്പം വൈകി. എനിക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോ ഞാൻ മടിക്കാതെ കഴിക്കാം വിശന്നു തുടങ്ങിയെന്നു പറഞ്ഞു.

ഞങ്ങൾ ഹോട്ടലിൽ കയറിപ്പോ ആ പയ്യനും അവന്റെ ഫ്രണ്ട്സും കൂടെ തൊട്ടടുത്ത ടേബിളിൽ കഴിക്കാൻ ഉണ്ടായിരുന്നു. അവർ കൈ കഴുകാൻ പോയപ്പോ അമിത്തും കൂടെ പോയി.

ചൂട് മസാല ദോശയും കോഫിയും കഴിച്ചിട്ട് ഞങ്ങൾ തിരികെ നടക്കുമ്പോ. ആ പയ്യൻ പിറകെ വന്നു.

ഞാൻ അമ്പല നടയിൽ വീണ്ടും ഒന്ന് തൊഴാനായി തിരിഞ്ഞു നോക്കുമ്പോ അവനെ കണ്ടു.

ഞാൻ അമിത്തിന്റെ കൈ മുറുകെ പിടിച്ചു. അവൻ വന്നു പറഞ്ഞു. സോറി ചേച്ചി.

എന്ന്.

ഹേയ് അവനെന്തു പറ്റിയെന്നു ആലോചിച്ചപ്പോ, അമിത് ചെറുതായി എന്നെ നോക്കി ചിരിച്ചു.

ഞങ്ങൾ കാറിൽ കയറി തിരികെ വരുമ്പോ ഞാൻ അമിത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി. ആ പൗരുഷം ആവോളം നുകരാൻ എനിക്കെന്നാണ് ഗുരുവായൂരപ്പ ഭാഗ്യമുണ്ടാകുക എന്ന് ആലോചിച്ചു.

വീട്ടിലെത്തിയപ്പോ രാഹുൽ ബ്രഷ് ചെയ്യുകയാണ്, പാർസൽ വാങ്ങിച്ച ഫുഡ് അവനുകൊടുത്തു, അമ്മയ്ക്ക് ഞാൻ ഫുഡ് അടുത്തിരുന്നു കഴിപ്പിച്ചു.

രാഹുൽ ഹാളിൽ ഇരുന്നു ജോലി ചെയ്യുമ്പോ അമിത് പുറത്തു പോയി.

ഞാൻ അടുക്കളയിൽ ഫുഡ് ഉണ്ടാകുമ്പോ ആലോചിച്ചു. അമിത് ആ ഫ്രീക്കൻ പയ്യനെ ഒന്ന് പൊട്ടിച്ചുകാണും, എനിക്ക് മനസ്സിൽ ഉള്ള ആഗ്രഹം അമിത്തിനു അറിയാമെങ്കിൽ ഉള്ളിന്റെയുള്ളിൽ ഉള്ള ഈ ആഗ്രഹവും അമിത് അറിയുന്നുണ്ടാകുമോ ???

ഞാൻ കണ്ണടച്ചുകൊണ്ട് ഓരോന്ന് ആലോചിച്ചു. എനിക്കാകെയൊരു വിറയൽ വരുന്നപോലെ, പേടിയും ലജ്ജയും മനസിനെ കീഴടക്കുന്നപോലെ…, എന്നെ അദ്ദേഹം കിടക്കിയിലേക്ക് ഇടുന്നതും ഒരുപുതപ്പിന്റെ ഉള്ളിൽ ഒരിഞ്ചു ഗ്യാപ്പില്ലാതെ കേറേണ്ടത് ഒകെ യാഥാസ്‌ഥാനത് കേറ്റി ചുണ്ടുകളെ വിഴുങ്ങുന്നതും…