ഇന്ന് നമ്മുടെ സൈറ്റിലെ പ്രിയപ്പെട്ട എഴുത്തുകാരി സ്മിതയുടെ ജന്മദിനമാണ് .
വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും കഥയെഴുതി , കമന്റെഴുതി നമ്മോടൊപ്പം നിൽക്കുന്ന
സ്മിതയുടെ അർപ്പണ മനോഭാവം തന്നെയാണ് വീണ്ടും വീണ്ടും കഥകൾ എഴുതാൻ എപ്പോഴും പ്രചോദനം
തന്നിട്ടുള്ളത് .
“”അതിമനോഹരമായ കഥയെഴുത്തിലൂടെ , കാവ്യാത്മകത തുളുമ്പുന്ന കമന്റിലൂടെ നമ്മളെ
വിസ്മയിപ്പിക്കുന്ന പ്രിയ കൂട്ടുകാരി സ്മിതക്ക് “ജന്മദിനാശംസകളോടെ ‘ സമർപ്പണം ….””‘
വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ജെസ്സി കണ്ണു തുറന്നത്…. വാതിൽ തുറന്നകത്തു കയറിയ
രൂപം കട്ടിലിന്റെ താഴെ വശത്തു കൂടി കയറി ഭിത്തിയോട് ചേർന്നു കിടന്നു…ബെഡ്‌ലാംപ്
ഇല്ല… കറന്റ് എപ്പോഴോ പോയതാണ്… പുഴുങ്ങുന്ന ചൂടും…
“” അനി…. എന്നാ പറ്റിയെടി?””
അപ്പുറത്ത് നിശബ്ദത..
“”അനീ… ഇന്നും വഴക്കുണ്ടാക്കിയോ ദീപുവുമായി?””
ജെസ്സി അനിതയുടെ ചുമലിൽ പിടിച്ചു തന്റെ നേർക്ക് തിരിച്ചു കിടത്തി… അനിതയൊന്നും
മിണ്ടുന്നില്ല..
“” എടി… എന്നതാ ഇത്.. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ നീ…. കല്യാണം കഴിഞ്ഞു വന്നു
,ഹണിമൂൺ അവസാനിച്ചു ജീവിത പ്രാരാബ്ധങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഉള്ള ആ സമയത്തെ
വിഷമങ്ങളും ഒക്കെ നീ ഒരു വട്ടം മനസിലാക്കിയതല്ലേ.. ..കല്യാണം കഴിഞ്ഞു
കെട്ടിയോന്മാരെ കൊതി തീരെ കാണുന്നതിന് മുന്നേ അവർ പോയിട്ടും നമ്മൾ പിടിച്ചു
നിന്നില്ല ..പിന്നെ ഇപ്പോൾ എന്താ.??””
“‘ ഒന്നുമില്ല ..”‘
“” പറ അനീ ….നീ ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിച്ചു വെക്കേണ്ട “”
“‘ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ജെസ്സി …”‘
ജെസ്സി അനിതയെ തന്റെ നേർക്ക് തിരിച്ചു കിടത്തി എന്നിട്ടു പുറത്തൂടെ കൈ കൊണ്ട് പരതി
. ബ്രായുടെ വള്ളിയുടെ കയ്യോടിച്ചു
“‘ എന്നാടി … ഒന്നും അഴിച്ചില്ലല്ലോ .. പകലിങ്ങനെയൊന്നുമല്ലായിരുന്നല്ലോ
..നാലുമണിക്ക് ഒന്ന് കുളിച്ചു ..പിന്നെ അത്താഴം കഴിഞ്ഞൊന്നു കൂടി മേല് കഴുകി …
എന്നിട്ടീന്നു ഒന്നും ചെയ്യുന്നെനു മുന്നേ തല്ലിപ്പിരിഞ്ഞോ ?”
“‘ അവനെന്റെ കേട്ട്യോനൊന്നുമല്ലല്ലോ ………. മകനല്ലേ “”
” ഓ ..അതോർമ്മയുണ്ടൊ അനീ നിനക്ക് ..എന്നിട്ടാണോ അമ്മേം മോനും കൂടി തല്ലുണ്ടാക്കി
വന്നേക്കുന്നെ …എന്ത് വന്നാലും ഉള്ളിലൊരു ബോധം കാണും … അതൊഴിവാക്കാൻ കൂടിയല്ലേ
മാസത്തിലൊന്നോ രണ്ടോ മതിയെന്ന് നമ്മൾ തീരുമാനിച്ചത് …അല്ലാത്ത ദിവസങ്ങളിൽ നീ
ജോക്കുട്ടന്റെ കൂടെ തന്നെയല്ലേ കിടക്കുന്നെ ..””
“” ജോക്കുട്ടൻ എന്നോടെല്ലാ കാര്യോം പറയും “”
“‘ ഹ്മ്മ് …അതെ .. പറയും … പക്ഷെ എന്നോട് പറയില്ല ….പക്ഷെ ദീപു എന്നോട് പറയും ….
കാരണം അവർ നമ്മുടെ മക്കൾ കൂടിയാണ് … അപ്പൊ അമ്മമാരുടെ അടുത്ത് ചിലത് പറയും ..ചിലത്
പറയില്ല … കാരണം നമ്മളൊരിക്കലും വിഷമിക്കരുതെന്ന് അവരോർക്കുന്നു … ആട്ടെ ഇപ്പൊ
എന്താ വിഷയം ?”
” ഒന്നുമില്ല …. അവൻ നേരെ വന്നു നിലത്തു കിടന്നു “‘
“‘ ക്ഷീണം ആയിരിക്കുമെടി … ഞാനൊന്നു ചോദിച്ചു നോക്കട്ടെ എന്താ പ്രശ്നമെന്ന് ?”’
“‘ ഇതിന്നും ഇന്നലെമൊന്നും തുടങ്ങിയതല്ല .. ജോക്കുട്ടനും അതെ “”
ജെസ്സി അപ്പുറത്തെ മുറിയിലേക്ക് പോയി ..
“‘ ദീപു …ഡാ .. എണീറ്റെ .. അവള് വന്നു കരയുന്നു ..എന്താ പ്രശ്നം ? ഉണ്ടല്ലോ … മുഖം
വല്ലാതെ ഇരിക്കുന്നുണ്ടല്ലോ ..അതാണോ നീ ആഹാരം കഴിച്ചെന്നു പറഞ്ഞു എന്നെ പോലും
കാണാതെ നേരെ കയറി കിടന്നത് ..ഞാനോർത്തു ഈ മാസത്തെ റേഷൻ വാങ്ങാൻ കൊതിയായിട്ടു ഓടി
പോന്നതാണെന്നു “‘
“‘ ഒന്നുമില്ല …പോയി കിടന്നോ “”
“‘ നീ പറയുന്നുണ്ടോ ഇല്ലയോ … അല്ല .കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നതാ നിങ്ങള്
മാറിനിന്നു സംസാരിക്കുന്നതൊക്കെ …. ഇനി ഇവിടെയുള്ള പെണ്ണുങ്ങളെയൊക്കെ മടുത്തിട്ട്
പെണ്ണ് കെട്ടാനുള്ള ഉദ്ദേശം വല്ലതുമാണെൽ പറഞ്ഞോ …. അതൊക്കെ ഞങ്ങൾക്കിഷ്ട്ടമാ ….
എന്തായാലും പറയണം ..ഒളിച്ചു വെക്കരുത് ..അങ്ങനെയല്ലായിരുന്നല്ലോ നമ്മൾ “‘
“” ഒന്നുമില്ലെന്ന് പറഞ്ഞില്ലേ … ഒന്ന് പോയ് തരാമോ നിങ്ങൾ ?” ദീപു
പൊട്ടിത്തെറിച്ചതൊടെ ജെസ്സി അവിടെനിന്നു പിന്മാറി …
പിറ്റേന്ന് അവർ എഴുന്നേൽക്കുന്നതിനു മുന്നേ അവൻ പോകുകയും ചെയ്തു .
:” കൊച്ചെ … അവിടെ നിന്നേടി …. “‘ ദീപ്തി നൈറ്റ് കഴിഞ്ഞു കയറി വന്നപ്പോൾ ജെസ്സിയവളെ
പിടിച്ചു നിർത്തി .
” ജോ എവിടേടി ?”
“‘ ജോച്ചായൻ എന്നെ ഇറക്കിയിട്ടു ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി “”
“‘ ഹ്മ്മ് … സാധനങ്ങളൊക്കെ തീർന്നു … നീ ഒരു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക്
ട്രാൻസ്ഫർ ചെയ്തേ … ഞാനും അമ്മേം ഒന്ന് പുറത്തു പോയിട്ട് വരാം “‘
“‘ എന്റെ കയ്യിൽ അത്രേമില്ല മമ്മീ .. പത്തോ നാലായിരമോ കാണും “”
“‘ പത്തു പതിനേഴായിരം മാസം കിട്ടുന്നതാണല്ലോടി നിനക്ക് … അതൊക്കെ എവിടെ ?”
“” ഒരു ഫ്രണ്ട് ചോദിച്ചു … അവളെടുത്ത മാസമേ തരൂ “‘ ദീപ്തി മുറിയിലേക്ക് കയറി .
“” എന്നാലും ബാക്കിയുള്ളതോ … മാസം അഞ്ചാറ് കഴിഞ്ഞില്ലേ നീ ജോലിക്ക് പോകാൻ
തുടങ്ങിയിട്ട് … അതൊക്കെയെന്തേ ?”‘
“‘ ആ ..എന്റെ കയ്യിലില്ല …എനിക്കും പിന്നെ ചിലവില്ലേ ?”
“‘ തർക്കുത്തരം പറയുന്നോടി ..ആർക്കു കൊടുത്തതാടി ആ കാശൊക്കെ “‘
ഓർക്കാപ്പുറത്തായിരുന്നു അനിതയുടെ അടി … ദീപ്തി കരണം പൊത്തി നിലത്തിരുന്നുപോയി ..
” അനീ ..എന്താടീ ഈ കാണിച്ചേ … നീ അപ്പുറത്തു പോക്കേ ..പോക്കേ “‘ ജെസ്സി അനിതയെ
പിടിച്ചു മുറിക്ക് പുറത്താക്കിയിട്ട് വാതിലടച്ചു
” അനീ …ഇങ്ങു വന്നേടി “” അര മണിക്കൂറോളം കഴിഞ്ഞപ്പോൾ ജെസ്സി വാതിൽ തുറന്നു അനിതയെ
വിളിച്ചു . അവളകത്തേക്ക് കയറിയപ്പോൾ ബെഡിൽ , ഭിത്തിയിലേക്ക് ചാരിയിരിപ്പുണ്ട്
ദീപ്തി .. മുഖം കരഞ്ഞു മങ്ങിയിരിക്കുന്നു
“” എന്ന ..എന്ന പറ്റിയെടി ജെസ്സി ..കൊച്ചെന്നാത്തിനാ കരയുന്നെ ..നീ
മമ്മിയോടങ്ങയൊക്കെ പറഞ്ഞപ്പോ ഞാൻ അടിച്ചു പോയതല്ലെടി ..പോട്ടെ “‘
അനിത ബെഡിലിരുന്നു ദീപ്തിയുടെ കവിളിൽ തലോടി
“” പോട്ടെ മോളെ …. അമ്മക്ക് ദേഷ്യം വന്നപ്പോ …. അമ്മേം മമ്മയുമൊക്കെ പറയാറുള്ളതല്ലേ
എന്തുണ്ടെലും തുറന്നു പറയണമെന്ന് … ബോയ്‌ഫ്രണ്ടോ ..അവന്മാർക്ക് ഗേൾഫ്രണ്ടോ എന്ത്
വേണേലും ആയിക്കോ … നിങ്ങക്ക് കല്യാണോം നോക്കാം …അല്ലെങ്കിലും ഇതൊന്നും ശാശ്വതമായ
ബന്ധമൊന്നുമല്ലല്ലോ …ആട്ടെ …ആർക്കാ നീ പൈസ കൊടുത്തേ …ബോയ് ഫ്രണ്ട് ആണോ … നല്ലയാൾ
ആണേൽ ആലോചിക്കാടി കൊച്ചെ “‘ അനിത ദീപ്തിയുടെ കൈയ്യെടുത്തു തഴുകിക്കൊണ്ടിരുന്നു .
“‘ ഒലക്ക … ഒന്ന് പോടീ എണീറ്റ് …. ചക്കെന്നു പറയുമ്പോ കൊക്കെന്നു കേൾക്കും … എടി
അനീ ..ഇതതൊന്നുമല്ല ….വെറും ഫിനാൻഷ്യൽ പ്രോബ്ലെംസ് …”‘
“‘ങേ ?” അനിത ജെസ്സിയെ നോക്കി ..
“” അഹ് … പൈസയില്ലന്നു …. ഒരുത്തന്റെ ജോലി പോയിട്ട് നാള് കുറെ ആയി .. അടുത്തവന്റെ
പോകാൻ തുടങ്ങുന്നു … ആങ്ങളമാരെ ..അല്ല …കെട്ടിയോന്മാരെ …അതും വേണ്ട … ബെഡ്‌റൂമിൽ
മാത്രമുള്ളല്ലോ അത് …അവന്മാരെ സഹായിക്കാനായി പെങ്ങള് കോൾ സെന്ററിൽ ജോലിക്ക്
പോകുന്നു …വെറുതെയിരുന്ന് മുഷിഞ്ഞിട്ടല്ലേയെന്നു മറുപടിയും “”
“” ജെസ്സി നീയെന്തൊക്കെയാ ഈ പറയുന്നേ “”‘
“” കൊച്ചെ … നീ പോയി കുളിച്ചു ഡ്രസ്സ് മാറ് …ഞങ്ങള് കാപ്പിയെടുത്തു വെക്കാം “”
ജെസ്സി ദീപ്തിയെ ബാത്റൂമിലേക്ക് തള്ളി വിട്ടു
“” അനീ …. ഞാനവളുടെ മുന്നിൽ വെച്ച് ലാഘവത്വം കാണിച്ചെന്നെ ഉള്ളൂ …. സംഗതി അല്പം
ഗുരുതരമാ “‘
“” ഈശ്വരാ … ജെസ്സി …നീ കാര്യം പറയടി “”
“” സംഭവം സാമ്പത്തികം തന്നെ ….ദീപുവിന്റെ ജോലി പോയി … ജോക്കുട്ടന്റെ ഏതാണ്ട്
തീരുമാനമായി ..ഈ പ്രോജക്ട് തീർന്നാൽ ഇപ്പോഴുള്ളവരെ പിരിച്ചു വിടാനാണ് തീരുമാനമെന്ന്
.”‘
“‘ ദൈവമേ …അപ്പോളെന്തു ചെയ്യും … വേറെ കമ്പനികളിൽ ഒന്നും കിട്ടില്ലേ ?”
“” കിട്ടും .സാലറിയൊക്കെ കുറവായിരിക്കും . പക്ഷെ ,
.അതിനും സമയം എടുക്കുമല്ലോ … ജീവിതചിലവൊക്കെ കുറക്കാം അനീ ..ജോജി ഷെയർ മാർക്കറ്റിൽ
അത്രയും പൈസ ഇൻവെസ്റ്റ് ചെയ്തില്ലായിരുന്നേൽ പിടിച്ചു നിൽക്കുമായിരുന്നു … പഴയ
ഫ്ലാറ്റ് മാറി നമ്മൾ ഇത് എടുത്തപ്പോൾ …അതിനും വേണ്ടേ അടവ് ..അത് തന്നെ ഏതാണ്ട്
ഒന്നര ലക്ഷത്തിനു മേലെ വരും മാസം തോറും ..അതും മൂന്നു മാസമായി അടവ്
മുടങ്ങിക്കിടക്കുവാണെന്ന് “‘
“‘ ഈശ്വരാ …ഇനിയെന്ത് ചെയ്യും ജെസ്സി “‘ അനിതക്കാകെ വിഷമമായി … ഒരെത്തും പിടിയും
കിട്ടുന്നില്ല . ജെസ്സിക്കത്രയുമില്ല . കാരണമവൾ ഇതേ പോലത്തെ സിറ്റുവേഷനിൽ കൂടി
അനേകം തവണ കടന്നു പോയിട്ടുണ്ട് .
“‘ നീ വിഷമിക്കണ്ട അനീ … നമ്മൾ വിഷമിക്കണ്ടല്ലോ എന്ന് കരുതിയാവും നമ്മളോടൊന്നും
പറയാത്തത് …”‘
“” ഞാൻ കരുതി ..മടുത്തിട്ടുണ്ടാവുമെന്ന് “‘
“‘ ആര് ? അവരോ ? ഹ ഹ ഹ …നല്ല കാര്യമായി…. എന്നെ മടുത്താലും ഈ സുന്ദരി ചരക്കിനെ അവർ
മടുക്കുമോ ? ജോക്കുട്ടൻ മാസത്തിലൊന്നു എന്റെ കൂടെ വന്നു കിടക്കുന്നത് തന്നെ വളരെ
വിഷമിച്ചാ ..ദീപുവാണേൽ ആ ദിവസത്തിന് വേണ്ടി കണ്ണിലെണ്ണയൊഴിച്ചാ കാത്തിരിക്കുന്നെ “‘
“‘ പോടീ ഒന്ന് “‘ ജെസ്സി തന്നെ സമാധാനിപ്പിക്കാനായി സംസാരം വഴിതിരിച്ചു
വിടുകയെന്നവൾക്ക് മനസിലായി .
“” വാടി കൊച്ചെ … “‘ ദീപ്തി കുളി കഴിഞ്ഞു വന്നപ്പോഴേക്കും മൂവരും കൂടി ഡൈനിങ്
ടേബിളിലേക്ക് പോയി ..
“‘ കൊച്ചെ … ജോജി ബുള്ളറ്റ് വിറ്റതാണോ ?”;
“‘ അത് സർവീസിന് കൊടുത്തേക്കുവാന്നാ ജോക്കുട്ടൻ പറഞ്ഞെ “‘
“‘ അനീ നിന്നോടല്ല ചോദിച്ചേ ..ഇവള് പറയട്ടെ “‘
“” വിറ്റു മമ്മീ “‘
“‘ ഈശ്വരാ …. എന്നോട് പറഞ്ഞത് …”‘ അനിതയുടെ കണ്ണ് നിറഞ്ഞു
“‘ അനീ നീ മിണ്ടാതിരിക്കുവാണേൽ ഇവിടെയിരുന്നാ മതി ..അല്ലെങ്കിലെഴുന്നേറ്റു പോ “”
ജെസ്സി താക്കീതു ചെയ്തപ്പോൾ അനിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി
“‘ ഹ്മ്മ് … ഓക്കേ ..അപ്പോൾ സ്വിഫ്റ്റ് ഉണ്ട് ഇപ്പോൾ … അതിനു പേയ്‌മെന്റ്
അടക്കാറുണ്ടോ ? നിന്റെ പേരിലല്ലേ അത് “”
“‘ ഉണ്ട് …ഞാനാ അടക്കുന്നെ “‘
“‘ ഹ്മ്മ്മ് …”‘ ജെസ്സി ആലോചനയിൽ മുഴുകി .
“‘ അപ്പോൾ നിനക്കെല്ലാം അറിയായിരുന്നു അല്ലെടി കൊച്ചെ ..”‘
ദീപ്തിയൊന്നും മിണ്ടിയില്ല
“‘ ഞങ്ങളെ വിഷമിപ്പിക്കണ്ടല്ലോയെന്നു കരുതി അല്ലെടി …. അപ്പൊ പിന്നെ നീ ഒന്നും
പറഞ്ഞിട്ടുമില്ല ..ഞങ്ങളോട്ട് അറിഞ്ഞിട്ടുമില്ല … മനസ്സിലായോ നിനക്ക് ? “‘
ദീപ്തി ഭയത്തോടെ ജെസ്സിയെ നോക്കി
“” പിന്നെ എന്നാ ചെയ്യും ജെസ്സി നമ്മൾ ?” അനിതക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല ..
“‘ മമ്മി എന്താ ഉദ്ദേശിക്കുന്നെ ? എന്നാ ചെയ്യാൻ പോകുവാ ?” ദീപ്തിക്ക് ജെസ്സി എന്തോ
മനസിൽ കരുതിയിട്ടുണ്ടെന്നു മനസിലായി
“‘ ഇത് വരെയൊന്നും മനസിൽ വന്നിട്ടില്ല …””
“” പിന്നെ ?”’
“” ഞങ്ങള് വിചാരിച്ചാലും കാശൊക്കെ ഉണ്ടാകും …അല്ലെടി അനീ “‘
“” മമ്മീ …വേണ്ടാ .. ആവശ്യത്തിന് നിങ്ങളനുഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാ അവർക്ക് വിഷമം
..ഞാൻ പറഞ്ഞറിഞ്ഞെന്നു കേട്ടാൽ എനിക്കിട്ടും കിട്ടും “‘
“” അധികം ഭരിക്കാൻ വരണ്ട നീയൊന്നും …കാലകത്തി തന്നെന്നു വെച്ച് തലേൽ കേറാൻ
നോക്കണ്ടാന്നു പറഞ്ഞേരെ …. നിങ്ങളൊക്കെ മക്കളും കൂടെയാ … അവളുടെ ഒരു ഒത്താശ ….
നിനക്കെന്നാ പ്രായമുണ്ടേടി ? ങേ … ജോജിക്കെത്രയാ ? ദീപൂന് “‘ ജെസ്സി ഒച്ച
വെച്ചപ്പോൾ ദീപ്തി മെല്ലെ എഴുന്നേറ്റു ..
“” നിൽക്ക് …. പകൽ ഞങ്ങളിവിടെ തന്നെയാ …. നാളെ മുതൽ ഞങ്ങൾക്ക് പറ്റിയ ജോലി ഞങ്ങളും
ഒന്ന് തപ്പട്ടെ ….ചെന്നൈ മഹാനഗരത്തിൽ പറ്റിയ ജോലിയൊന്നും കിട്ടാതിരിക്കില്ലല്ലോ “”
“‘ ആം .. കിട്ടും … നിങ്ങളെ പോലെ ഉള്ള രസികൻ അമ്മായിമാർക്ക് നല്ല പണി കിട്ടും ..ദേ
മമ്മീ “‘
“‘ ഒന്ന് പൊടി കൊച്ചെ … ദേ ഞാനും അനീം ഒന്നൊരുങ്ങിയിറങ്ങിയാൽ നിന്നെ പോലും ആരും
നോക്കില്ല ..അല്ലെടി അനീ “‘
“‘ അത് ശെരിയാ … ഒരുങ്ങാണോന്നില്ല …അല്ലാതെ നടന്നാൽ എന്നെയെന്നല്ല … ചുറ്റുമൊന്നും
കാണാൻ പറ്റുന്നുണ്ടാവില്ല സാറെ “”
ദീപ്‌തി പറഞ്ഞിട്ട് മുറിയിലേക്ക് കയറി …
അവൾ ദേഷ്യപ്പെട്ടത് എല്ലാം മൂക്കിന്തുമ്പത്തു വന്നിരുന്നിട്ടും അവര് പറഞ്ഞില്ലല്ലോ
എന്ന് കരുതിയാണ് .. പക്ഷെ ആ ദേഷ്യം പുറത്തു കാണിച്ചാൽ ദീപ്തിയെക്കാൾ കൂടുതൽ അനിത
ടെൻഷൻ ആകുമെന്നവൾക്കറിയാമായിരുന്നു , അതാണ് ദീപ്തി അങ്ങനെ പറഞ്ഞപ്പോൾ തമാശ രീതിയിൽ
തന്നെ മറുപടി കൊടുത്തതും ….
അന്ന് രാത്രി പതിവ് പോലെ കടന്നു പോയി … ജെസ്സിക്കും ഒരൈഡിയയയും
കിട്ടുന്നില്ലായിരുന്നു …
രണ്ടു പേർക്കും കൂടി ഏതാണ്ട് രണ്ടേകാൽ ലക്ഷത്തോളം ശമ്പളം കിട്ടുന്നതായിരുന്നു . അത്
കൊണ്ടാണ് നാട്ടിലെ സ്ഥലവും മറ്റും വിറ്റു കിട്ടിയ പണം അല്പമെടുത്തു ഈ ടൂ ബെഡ്‌റൂം
ഫ്ലാറ്റിനു അഡ്വാൻസ് കൊടുത്തത് .. ദീപ്തി വന്നതോടെ പഴയ സ്റ്റുഡിയോ ഫ്ലാറ്റ് നിന്ന്
തിരിയാൻ പോലും പറ്റുകയുമില്ലായിരുന്നു. പിന്നെ കാർ .. ബൈക്ക് , ബുളളറ്റ് …
പിശുക്കില്ലാതെയുള്ള , എന്നാൽ അധികം ആഡംബരമില്ലാതുള്ള ജീവിതം … ബാക്കിയുണ്ടായിരുന്ന
ക്യാഷ് മൊത്തമായി ജോജിയുടെ പ്രേരണയാൾ ഷെയർ മാർക്കറ്റിലും ..
ലോണുകൾ എല്ലാം കൂടി നല്ലൊരു എമൗണ്ട് വേണം മാസാമാസം . ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ച്
പേർക്കും കൂടി ജോലി ചെയ്താലും പഴയ അത്രയും സാലറി കിട്ടില്ല .മൂന്നാലു ദിവസം കടന്നു
പോയി … ജോജിയും ദീപുവും അവർക്ക് അധികം മുഖം കൊടുക്കാതെ പോയി വന്നു കൊണ്ടിരുന്നു …
അനിതയും ജെസ്സിയുടെ നിർബന്ധത്താൽ ഒന്നുമറിയാത്തവളെ പോലെ സാധാരണ മട്ടിൽ
പെരുമാറിക്കൊണ്ടിരുന്നു . രണ്ടു പേർക്കും എന്ത് ചെയ്യണമെന്നൊരു
പിടിയുമില്ലയിരുന്നെങ്കിലും പുതുതലമുറ ബാങ്കുകളിലും സ്വകാര്യ പണമിടപാട്
സ്ഥാപനങ്ങളിലുമൊക്കെ പകൽ സമയങ്ങളിൽ പോയി തങ്ങൾക്ക് പറ്റുന്ന വെക്കന്റുകളുണ്ടോയെന്ന്
അന്വേഷിച്ചുകൊണ്ടുമിരുന്നു .ഒരാഴ്ച കഴിഞ്ഞു കാണും … പുറത്തു പോയി വന്നു ഡ്രെസ്
മാറുകയിരുന്ന അനിതയുടെ ഫോൺ ബെല്ലടിച്ചപ്പോൾ ജെസ്സി അതെടുത്തു കൊണ്ട് അകത്തേക്ക്
കയറി
“‘ ആരാടി ?”
” അറിയില്ല …നമ്പറാണ് ….”‘
അനിത ഫോൺ വാങ്ങി അറ്റൻഡ് ചെയ്തു
“‘ ഹാലോ ….അതെ …ആരാണ് ?”
“‘ നിങ്ങളാരെന്നു പറയുന്നുണ്ടോ ?” അനിതയുടെ സ്വരത്തിൽ ദേഷ്യം കണ്ടു പുറത്തേക്ക് പോയ
ജെസ്സി വീണ്ടുമകത്തേക്ക് കയറി .
“‘ ആരടി ?”
“‘ ആആ …..അനിത സാറല്ലേ … എന്നെ കളിപ്പിച്ചു അല്ലെ എന്നൊക്കെ ”
“‘ മലയാളി ആണോ ?’ ‘ജെസ്സി അനിതയുടെ ബ്രായുടെ ഹുക്കിട്ടു ചോദിച്ചു
“‘ ആം “‘
“‘ ദേ വിളിക്കുന്നു …അതെ നമ്പർ ആണല്ലോ … ഞാനെടുക്കാം “” ജെസ്സി ആ കോൾ അറ്റൻഡ്
ചെയ്തു
“‘ ഹലോ ..അല്ല ..അനിതയല്ല …ഞാൻ ജെസ്സി ..അനിതയുടെ ഫ്രണ്ട് ആണ് …ഓ ..അൻവർ … അതെയതെ
..എനിക്ക് മനസിലായി … ഉവ്വോ ..നാട്ടിലുണ്ടോ … ഇല്ല അൻവർ ..ഞങ്ങളിപ്പോൾ ചെന്നൈയിലാ
.. ഓ ..അവരാണല്ലേ നമ്പർ തന്നത് … ഒക്കെയൊക്കെ ..ഹ്മ്മ് … ഇല്ല അതൊന്നുമില്ല…അനിത
കുളിക്കാൻ കയറി “‘
“”‘..ങാ … പറഞ്ഞേക്കാം ..പറഞ്ഞേക്കം …എന്നാൽ ശെരി “‘
“‘ ആരാടി ജെസ്സി ?”
“” ഓ … ഒന്നുമറിയാത്ത പോലെ …നിന്റെ അൻവറാ മോളെ …. ഓടിപ്പിടിച്ച് എത്തിയപ്പോ ലവറിനെ
കാണാത്തതു കൊണ്ട് അന്വേഷിച്ചു നടന്നു നമ്പർ കണ്ടെത്തി വിളിച്ചതാ …ഹോ ..എന്തൊരു
സ്നേഹം “‘
“‘ പോടീ ഒന്ന് … ആ നമ്പര് ബ്ലോക്ക് ആക്കിയേരെ ..”‘
“‘ വേണ്ട … കഷ്ടകാലത്തു ആരാ തുണയായി വരുന്നെയെന്നറിയാൻ മേലാ ….. അവന്റെ കയ്യിൽ
കാശുണ്ട് താനും ”
“‘ കാശോ … നീയെന്നാ ഈ പറയുന്നേ അനീ … പണ്ട് നമ്മൾ പിടിച്ചു നിൽക്കാനാ അങ്ങനൊക്കെ
ചെയ്തേ
കാശിനു വേണ്ടി നമ്മൾ …”‘
“‘ കാശിനു വേണ്ടി തുണിയുരിയാൻ ഞാൻ പറഞ്ഞോ ? അനീ അയാൾ ദുബായിലോ മറ്റോ അല്ലെ .. അവൻ
വിചാരിച്ചാൽ ഇവർക്കൊരു ജോലി തരപ്പെടുത്താൻ പറ്റിയെങ്കിലോ … പിന്നെ , കാശിനാണെലും
അത്യാവശ്യം വിശ്വസിക്കാൻ കൊള്ളുന്ന ഒരാളാണേൽ ഞാൻ കിടന്നു കൊടുക്കാനും തയ്യാറാകും
..പക്ഷെ , . അത്രയും ഡെയ്ഞ്ചർ കണ്ടീഷൻസ് ഒന്നുമില്ല ഇപ്പൊ “”
“‘ എന്നൊക്കൊന്നും അറിയില്ല ജെസ്സി …ഒരെത്തും പിടിയും കിട്ടുന്നില്ല .””‘
രണ്ടു ദിവസം കൂടി കടന്നു പോയി … ജോജിയും ദീപുവും സാധാരാണ ജോലിക്ക് പോകുന്ന പോലെ
പോകും …. ദീപ്തിയും …അവർ പോയാൽ അനിതയും ജെസ്സിയും പണികളൊക്കെ ഒതുക്കി പതിയെ ഇറങ്ങും
… അതെ പോലെ ഒരു ദിവസം
“‘ ദീപൂ …..ഡാ ഡാ “‘ അനിതയുടെ വിളി കേട്ടാണ് ജെസ്സി തിരിഞ്ഞു നോക്കിയത് എന്നത്തേയും
പോലെ പലയിടങ്ങളിലും ജോലിക്കായുള്ള അന്വേഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു അവർ
“‘ എന്ന .എന്നാടി അനീ ..ദീപുവെന്തിയെ ?”
“‘ ദേ പോകുന്നു …അവനാ ബിൽഡിങ്ങിലേക്ക് കയറി പോയി “”
“‘ ഏതു ? ആ ബിൽഡിങ്ങിലേക്കോ ..വാ നോക്കാം “”
അവർ റോഡ് ക്രോസ് ചെയ്യുന്നതിന് മുന്നേ ദീപു ഒരു പിസ്സാ ബോക്സുമായി ഇറങ്ങു വന്നു
വണ്ടിയിൽ കയറി പോയി .
“‘ അവനിപ്പോ പിസ്സാ ബോയിയാണ് … പിസ്സാ ബോയ് ദീപക് സത്യൻ … നല്ല ചേർച്ചയുണ്ടല്ലേ “‘
“‘ ജെസ്സി ..അവൻ ..എന്റെ മോൻ ..അവനിയിതിനാണോ പഠിപ്പിച്ചേ നമ്മൾ ..ങേ ?”‘
“‘ ഇത് പൊതുവഴിയാ മോളെ ..നീ ഇമോഷണൽ ആവല്ലേ …. “‘
“‘ എന്തെല്ലാം ഉണ്ടായിരുന്നു നമുക്ക് … പിന്നെ ഇല്ലാതായി .ഓരോന്ന് ..നമ്മുടെ
ഭർത്താക്കന്മാർ അടക്കം …പിന്നെ പിള്ളേർക്കൊരു ജോലി ആയപ്പോൾ എല്ലാമായെന്നു കരുതി “‘
“‘ എന്നാലും ഇത്രയൊക്കെയില്ലേ അനീ .. കുടുംബത്ത് സമാധാനം .. നമ്മുടെ പിള്ളേര് എല്ലാ
അർത്ഥത്തിലും നമ്മോടു കൂടെ … ങേ … ഒന്നും പോയിട്ടില്ല … ഇപ്പോഴുള്ളത് ചെറിയ
ഇഷ്യൂ…അത് വലുതാക്കുന്നതിനു മുന്നേ കൊടുക്കാവുന്നത് കൊടുത്തു അതില്ലാതാക്കണം
..എന്നാൽ പിന്നെ എല്ലാത്തിനും ഒരു സമാധാനം ഉണ്ടാകും …. “‘
“‘ അവർക്ക് ..അവരിതൊന്നു പറഞ്ഞില്ലല്ലോ . ..എന്തേലും ചോദിച്ചാ മൂക്കത്തു ദേഷ്യം
..പൊട്ടിത്തെറിക്കൽ “‘
“” അവർക്കതേ അറിയൂ … അവരിങ്ങനെയൊരു സിറ്റുവേഷനിൽ കൂടി കടന്നു പോയിട്ടില്ല … പണം
ഇല്ലാതാവുമ്പോൾ മനുഷ്യർക്ക് ദേഷ്യം വരും ..അത് സ്വാഭാവികമാ ….ഇത് സോൾവ് ആയാലും
ഇല്ലെങ്കിലും അടുത്ത തവണ ഇങ്ങനൊന്നുണ്ടായാൽ അവർക്കത് പ്രശ്നമാകില്ല … കാരണം അവർ
ജീവിതം പഠിച്ചു തുടങ്ങുന്നേ ഉള്ളൂ .ചെറിയൊരു വെയിൽ കൊണ്ടാൽ അഗ്നിയും വഴങ്ങും …..വാ
നമുക്കൊരു ലെമൺ ജ്യൂസ് അടിച്ചിട്ട് മടങ്ങാം “‘
അവർ മടങ്ങി വന്നു ഊണും കഴിഞ്ഞൊന്നു കിടന്നപ്പോൾ ആണ് അനിതയുടെ ഫോണടിച്ചത് .. .അനിത
മൊബൈൽ എടുത്തു കട്ടാക്കി വീണ്ടും കിടന്നു
“‘ ആരാടി അനീ ..”‘
“‘ അതാ അൻവർ ആണെന്ന് തോന്നുന്നു …””
“‘ ഇങ്ങു താ മൊബൈൽ ..ഞാനൊന്നു സംസാരിക്കട്ടെ … എന്താ കാര്യമെന്നറിയാമല്ലോ “‘
“” കാര്യമെന്താ … അത് തന്നെ ..ജെസ്സി നീ വേണ്ടാത്തതിനൊന്നും പോകേണ്ട “‘
“‘ നോക്കാടി നമുക്കു …”” ജെസ്സി ഫോണെടുത്തു അൻവറിനെ തിരികെ വിളിച്ചു …
“” ഹാലോ …. ഹാ ഞാൻ ..ജെസ്സിയാണ് … ഇല്ല ..അനിത മാർക്കറ്റിൽ പോയതാ …ഇല്ല ഇവിടെ താഴെ
…പെട്ടന്ന് വരും … എന്തുണ്ട് അൻവറേ വിശേഷം ? ആഹാ … നാളെയോ ..ഓക്കേ ഓക്കേ
തീർച്ചയായും പറ്റുമെങ്കിൽ കാണാം ..ശെരി ..പറഞ്ഞേക്കാം “‘
“‘ എന്നാടി ജെസ്സി ?”’ ജെസ്സി ഫോൺ വെച്ചപ്പോഴേക്കും ഉദ്വെഗത്തോടെ അനിത തിരക്കി ..
“‘ അൻവർ ഇപ്പോൾ നാട്ടിൽ നിന്ന് പുറപ്പെടുന്നെന്നു … നൈറ്റ് ചെന്നൈയിൽ എത്തും ..നാളെ
കാണാൻ പറ്റുമോയെന്ന് ?”
“‘ വേറെ പണിയൊന്നുമില്ലേ അയാൾക്ക് …ഇവിടേ മൂട്ടിൽ തീപിടിച്ചിരിക്കുമ്പോഴാ
അവന്റെയൊക്കെയൊരു .” അനിത ഒച്ച വെച്ചു
“‘ മൂട്ടിലെ തീ കെടുത്താൻ അവന്റെ കയ്യിലൊരു ഹോസുണ്ട് … അറ്റമില്ലാത്ത ഹോസ് …അതിൽ
നിന്ന് നല്ല പാലഭിഷേകം തന്നെ നടത്തി നിന്റെ തീ കെടുത്തും ..എന്താ പോരെ “‘
“‘ ജെസ്സി … നിന്റെ തമാശ കള …. “‘ അനിത തുള്ളിച്ചാടി അപ്പുറത്തേക്ക് പോയി ..
പിറ്റേന്നും പതിവുപോലെ അവർ ഇറങ്ങി .. സ്ഥിരമായി പോകുന്ന ഒരു ബ്യുട്ടിക്
ഉണ്ടായിരുന്നു … അവരുടെ അറിവിൽ ഒന്ന് രണ്ടിടത്തു സെയിൽസ് ഗേൾസ് ആയും ഒക്കെ
ജോലിയുണ്ടന്ന് പറഞ്ഞെങ്കിലും ചെയ്യുന്ന ജോലിക്കുള്ള ശമ്പളമോ അല്ലെങ്കിൽ ഇപ്പോൾ
ആവശ്യമായ തുകയുടെ നാലിലൊന്നു പോലും ഇല്ലാതിരുന്നിട്ടോ ജെസ്സി അത് വേണ്ടാന്ന്
വെക്കുകയാണ് ചെയ്‌തെത് ..വേണ്ടായെന്നു വെച്ചതല്ല … ഒന്നും കിട്ടിയില്ലെങ്കിൽ
നോക്കാമെന്ന് കരുതി …
അന്ന് രണ്ടു മണിയായപ്പോൾ അവർ ബ്യുട്ടീക്കിൽ എത്തി … അതൊരു മലയാളിയുടേതാണ് ..
പാലക്കാടുള്ള ഒരു മൈഥിലി ..ഹസ്ബൻഡ് ചെന്നൈ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ
..മക്കളില്ല … മൈഥിലിയുടെ ഹസ്ബന്റിന്റെ ഫാമിലി വളരെ പണ്ടേ ചെന്നൈയിൽ വന്നതാണ് ..
“‘ ആ ജെസ്സി …. ഞാനിന്നു നിങ്ങളെ കണ്ടില്ലെങ്കിൽ വിളിക്കാൻ ഇരിക്കുവായിരുന്നു
…പിന്നെയവിടെ വരാതെ പോകില്ലലോയെന്നു കരുതി “”
“‘ എന്നാ മൈഥിലി ?”
“‘ ഞാൻ ഈ സ്ഥാപനം തുടങ്ങിയതിൽ പിന്നെയാണ് എന്തെങ്കിലും ഒക്കെ ഒരു ബാലൻസ് ആയത് .
കാര്യം പറഞ്ഞാൽ വീട്ടിലിരുന്നു ബോറടിക്കണ്ടായെന്ന് കരുതിയാണ് തുടങ്ങിയതെങ്കിലും .
ഇപ്പൊ വർഷം പത്തു പന്ത്രണ്ടായി . ഒരു ഫ്ലാറ്റ് സ്വന്തമായി വാങ്ങി . ഇനിയിപ്പോ
ചേട്ടൻ ജോലിക്കു പോയില്ലേലും കുഴപ്പമില്ലാത്ത അവസ്ഥയാണ് . കാരണം നല്ലൊരു വരുമാനം
തന്നെ ഇവിടെനിന്നു കിട്ടുന്നുണ്ട് “‘
“‘ നീ എന്താ പറഞ്ഞു വരുന്നേ ?”
” ജെസ്സി …നിങ്ങൾക്കിപ്പോ ഒരു വരുമാനമാണ് ആവശ്യം ..അല്ലെ . ഇതേ പോലൊരു ബ്യുട്ടിക്
ട്രിപ്ലികെയിനിൽ കൊടുക്കാൻ കിടപ്പുണ്ട് . ഇത്ര വരുമാനം ഇപ്പോൾ ഇല്ലെങ്കിലും നല്ല
ഒരു സെന്റർ ആണ് . നിങ്ങൾക്കൊന്നു ട്രൈ ചെയ്തു കൂടെ … അവിടെ നമ്മുടെ സെന്ററിലെ പോലെ
മെറ്റിരിയൽസ് ഒന്നുമില്ല … അല്പം കാഷ് മുടക്കിയാൽ പതിയെ ബെറ്റർ ആകും .””
ജെസ്സി അനിതയെ നോക്കി .. അവളുടെ കണ്ണുകളിലെ ആശ്വാസത്തിന്റെ തിളക്കം അവൾ
വായിച്ചറിഞ്ഞു
“‘ എന്ത് വാടകയാവും മൈഥിലി ?”
“‘ അതാണ് പ്രശ്നം ജെസ്സി …. മുപ്പതിനായിരം ആയിരുന്നു മാസം വാടക … അതൊക്കെ ഈസിയായി
ഉണ്ടാക്കാം …പക്ഷെ അതിന്റെ ഓണർ ഇപ്പോൾ അത് വിൽക്കാൻ ഉദ്ദ്ദേശിക്കുന്നു …. ഇപ്പൊ
നടത്തുന്നൊരോട് വാങ്ങുന്നുണ്ടോ എന്ന് ..അല്ലെങ്കിൽ മാറാൻ ? അവളെന്നെ വിളിച്ചു
ചോദിച്ചു . കാര്യം നല്ലത് ആണേലും ഞാൻ ഈയിടെ വീടിന്റെ അടുത്തു ഒരു ഷട്ടർ
വാങ്ങിയിരുന്നു . ചേട്ടന് ഇനി കുറച്ച് വർഷം കൂടിയല്ലേ ഉള്ളൂ … അപ്പൊ പിന്നെ
എന്തെങ്കിലും പരിപാടി തുടങ്ങാമല്ലോ എന്ന് കരുതി തോതില് കിട്ടിയപ്പോ അത് വാങ്ങിയതാ
…അല്ലെങ്കിൽ ഞാനാ സെന്റർ കണ്ണും പൂട്ടി വാങ്ങിയേനെ “‘
“‘ നീയെന്താ പറഞ്ഞു വരുന്നത് ? ”’
“” ജെസ്സി , എങ്ങനെയെങ്കിലും ലോണെത്തോ മറിച്ചോ തിരിച്ചോ ക്യാഷുണ്ടാക്കി അത്
വാങ്ങിയാൽ ഗുണമുണ്ടാകും “””
“‘ അതിന് ക്യാഷ് വേണ്ടേ മൈഥിലി … ക്യാഷ് ഉണ്ടായിരുന്നേൽ എല്ലാ പ്രശ്‍നങ്ങളും
തീരില്ലായിരുന്നോ ? “”
“‘ അതെ അനിതേ, പക്ഷെ ക്യാഷ് എവിടുന്നേലും ഉണ്ടാക്കിയാൽ ഇപ്പോഴത്തെ ലോണുകൾ ഒക്കെ
അടച്ചു തീരുമായിരിക്കും … അപ്സകെഹ് അതിനായി വാങ്ങിയ പൈസയോ ? അത് തിരിച്ചു കൊടുക്കാൻ
എന്ത് ചെയ്യും ? അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ … ഞാൻ എന്ത് ഹെൽപ്പ് വേണേലും
ചെയ്യാം .. എനിക്ക് സപ്ലൈ ചെയ്യുന്നവരെ പരിചയപ്പെടുത്താം … അല്പം പൈസയും കടമായി
തരാം , പലിശ ഒന്നും ഇല്ലാതെ തന്നെ , നിങ്ങളുടെ ബാധ്യതകൾ എല്ലാം തീർത്തതിന് ശേഷം അത്
തിരികെ തന്നാലും മതി “”
മൈഥിലി അത്രയും കാര്യമായി പറഞ്ഞപ്പോൾ ജെസ്സി ചിന്താമഗ്നയായി … കടമായി തരുന്ന പൈസ
തിരിച്ചു കിട്ടുമെന്നുറപ്പുള്ളത് കൊണ്ടാണല്ലോ അവൾ തരാമെന്ന് പറഞ്ഞത് . അതിൽ അവൾക്ക്
ആ സെന്ററിൽ നല്ല വിശ്വാസവും ഉണ്ടായിരിക്കണം .
“‘ നമുക്ക് നോക്കാം മൈഥിലി … സെന്റർ ഒന്ന് കാണാൻ പറ്റുമോ ?”’
“” ജെസ്സി … നീയിതെന്താ പറയുന്നേ ? അതിന് പൈസ വേണ്ടേ ? അതെവിടുന്നു ഉണ്ടാക്കും ? ..
ഫ്ലാറ്റ് നമ്മുടെ പേരിൽ ആയിട്ടില്ല … അടവ് തീർന്നാലേ അതുവെച്ച് ലോണെടുക്കാൻ പറ്റൂ
..പിന്നെങ്ങനെ ? “”‘
“‘ അത് പോലെ തന്നെ മറ്റൊരു ഓപ്‌ഷനും ഉണ്ടല്ലോ അനീ , നമ്മൾ ഈ സെന്റർ വാങ്ങിയാൽ അത്
നമ്മുടെ പേരിലായാൽ അത് വെച്ചും ലോൺ എടുക്കത്തില്ലേ …?”’
“‘ പക്ഷെ എങ്ങനെ ?”’
“‘ ജെസ്സി ….”” മൈഥിലി അവരുടെ മുന്നിലെ ചെയറിൽ ഇരുന്നവരോടായി പറഞ്ഞു
“‘ എവിടുന്നെങ്കിലും ക്യാഷ് അറേഞ്ച് ചെയ്തിട്ട് ആ സെന്റർ സ്വന്തമാക്കിയാൽ , അത് ഈട്
വെച്ച് നാലിൽ മൂന്ന് തുക ലോണെടുക്കാൻ പറ്റും .. ഞാനിത് വാങ്ങിയതും അങ്ങനെയാണ് .
അതിനുള്ള ആൾ നമ്മുടെ കസ്റ്റമേഴ്സിൽ തന്നെ ഉണ്ട് .”‘
“‘ ഫ്ലാറ്റ് വെച്ച് എടുക്കാൻ പറ്റുമോ മൈഥിലി ?”’
“‘ അനിതേ .. ഫ്ലാറ്റ് പേരിലാക്കണേൽ അതിന്റെ തുക അടച്ചു തീർക്കണം ..എന്നാലും
ഫ്ലാറ്റ് ഈദ് വെച്ചാൽ നമ്മൾ ഉദ്ദേശിക്കുന്ന എമൗണ്ട് കിട്ടുകയുമില്ല ..എന്തുകൊണ്ടും
ബെറ്റർ സെന്റർ തന്നെയാണ് “”
“‘ മൈഥിലി …. ആ സെന്റർ ഒന്ന് കാണാൻ പറ്റുമോ ?”’
“‘ അതിനെന്താ … നമുക്കിപ്പൊ തന്നെ പോയേക്കാം .. ഇപ്പോൾ തിരക്കുമില്ലല്ലോ “‘
മൈഥിലിയുടെ കാറിലാണ് അവർ ട്രിപ്ലിക്കെയിനിലേക്ക് പോയത് … സെന്റർ നടത്തുന്നത്
മൈഥിലിയുടെ സുഹൃത്ത് ആയതിനാൽ അവർ മൊത്തം നടന്നു കണ്ടു . റോഡിലേക്ക് ഉള്ള ഷട്ടർ
കൂടാതെ അപ്പുറത്തെ തിരക്കുള്ള മാർക്കറ്റിലേക്കുള്ള ഇടവഴിയിലേക്ക് മറ്റൊരു ഷട്ടറും
ഉണ്ട് ..അവിടെ ഷോപീസുകൾ നിരത്തി പ്രദർശിപ്പിച്ചിരിക്കുന്നു . . കയറി ചെല്ലുന്നത്
അത്യാവശ്യം വലിയ ഒരു ഹാൾ , പിന്നെ രണ്ട് തീരെ ചെറുതല്ലാത്ത റൂമും, മുകളിൽ അല്പം
വലിയ രണ്ടു റൂമുകളും . അതിലൊന്നിൽ വരുന്ന സാധനങ്ങളും കാലി ബോക്സുകളും
ഇട്ടിരിക്കുന്നു . ഒരു പഴയ കെട്ടിടം ആണത് . രണ്ടാം നില ഷീറ്റ് കൊണ്ടുള്ളതാണ് .
പിന്നീട് അതിടിച്ച് പുതിയ ഒരു കെട്ടിടം പണിത് വാടകക്ക് കൊടുത്താലും
നഷ്ടമുണ്ടാകില്ല എന്ന് ജെസ്സിക്ക് തോന്നി .
326400cookie-checkജീവിതം – Part 1