ചേച്ചിക്ക് ജോലിയുണ്ടോ ? 1

“” മോനെ ..ഫോണൊന്ന് തരാമോ ..എന്റെ ഫോൺ സ്വിച്ച് ഓഫായി .

ചാർജ്ജ് തീർന്നെന്ന് തോന്നുന്നു “”

ചെറുതായി മയക്കം വന്നു തുടങ്ങിയിരുന്ന മെജോ പെട്ടന്ന് ഞെട്ടിയെഴുന്നേറ്റു . തന്റെ
സീറ്റിൽ ഒരു സ്ത്രീ . ഏതാണ്ട് നാൽപ്പത്തിയഞ്ച് വയസ് തോന്നിക്കും . വീതിയേറിയ സ്വർണ
കസവുള്ള കടും പച്ച സാരിയും അതിന്റെ മാച്ചിങ്ങ് ബ്ലൗസും .

“‘സോ …സോറി കേട്ടോ ..ഞാനുറക്കം കളഞ്ഞല്ലേ ?”’

“‘ഹേയ് ..കുഴപ്പമില്ല ചേച്ചി ..”‘ മെജോ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺഎടുത്തു
കൊടുത്തു .

“‘പാസ് വെർഡ് …”‘

“”ഫേസ് ലോക്കാണ് …”‘ മെജോ ഫോൺ തന്റെ മുഖത്തിന് നേരെ പിടിച്ചിട്ട് ഫോൺ അവരുടെ
കയ്യിലേക്ക് കൊടുത്തിട്ടവരെ നോക്കി . ഷാംപൂ ചെയ്‌തെ പോലെയുള്ള മുടി തോളിനു താഴെവരെ.
കാതിൽ വലിയൊരു ജിമിക്കി കമ്മൽ . ചുണ്ടിനു താഴെ നടുവിലായുള്ള മറുക് അവരെ കൂടുതൽ
സുന്ദരിയാക്കി . .

അല്പമൊന്ന് മയങ്ങി പോയി …ശ്ശെ …ചേച്ചി വന്നിരുന്നത് കണ്ടതുമില്ല . പാലക്കാട്
വിട്ടപ്പോൾ സീറ്റ് ഫുള്ളായി നാലഞ്ചുപേർ നിൽപ്പുണ്ടായിരുന്നു . അതിൽ പച്ച
സാരിയുടുത്ത ഈ ചേച്ചിയെ അന്നേരമേ കണ്ണിൽ പെട്ടതാണ് . ചേച്ചിയെ അല്ല ചേച്ചീയുടെ
കൊഴുത്തു തള്ളിനിൽക്കുന്ന കുണ്ടി . പിന്നെ എപ്പോഴോ മയങ്ങിപ്പോയി .കൂടെയിരുന്ന
ആളിറങ്ങി പോയതും ഇവരിവിടെ വന്നിരുന്നതുമറിഞ്ഞില്ല .

“‘ എന്താ കിട്ടുന്നില്ലേ ചേച്ചീ ? റേഞ്ച് ഇല്ലാത്തതാണോ ?”’

“‘റേഞ്ചുണ്ട് ..പക്ഷെ ബെൽ അടിച്ചിട്ടവൾ എടുക്കുന്നില്ല . കുളിക്കാനോ മറ്റോ
പോയതാവും”‘ അല്പം മലർന്ന തുടുത്ത ചുണ്ടുകൾക്കിടയിലൂടെ നിരയൊത്ത പല്ലുകൾ കാണിച്ചവർ
ചിരിച്ചപ്പോൾ മെജോയുടെ അരക്കെട്ടിലൊരു അനക്കം .

”’ അല്പം കഴിഞ്ഞോന്നൂടെ തരാമോ മോനെ …””

“‘ ഓ ..അതിനെന്താ ചേച്ചീ .. ഫോൺ ചാർജ്ജ് ചെയ്യാനോ ചേച്ചീടെ . പവർ ബാങ്കുണ്ട് . “‘

“‘ആണോ .എന്നാൽ ഒന്ന് കുത്തിയിട് ..വല്യ ഉപകാരം . കൂത്താട്ടുകുളം എത്തുമ്പോൾ
ഇരുട്ടും . പിന്നെയൊന്ന് വിളിക്കണേൽ ചാർജ്ജുമില്ലല്ലോ എന്നോർത്ത്
വിഷമിച്ചിരിക്കുവായിരുന്നു . “” അവർ ഫോൺ മെജോക്ക് കൊടുത്തു .

“” കൂത്താട്ടുകുളത്താണോ ചേച്ചീടെ വീട് ?”’

”അല്ല .. കൂത്താട്ടുകുളത്തിറങ്ങും . കാഞ്ഞിരപ്പള്ളിയിലാണ് വീട് . “‘

“‘ ഓഹ് ..എനിക്ക് മുണ്ടക്കയത്തേക്ക് ആണ് പോകേണ്ടത് . “‘

“‘അവിടെന്താ ? പഠിക്കുവാണോ ? അവിടെ പോയി പഠിക്കേണ്ട കാര്യമില്ലലോ … പേരെന്താ ?
വീടെവിടെയാ ?”

“‘അയ്യോ ..ഏതിനാദ്യം ഉത്തരം പറയണം .. ഹഹഹ … ഞാൻ പറയാം .. വിട്ടുപോയിട്ടുണ്ടെൽ
ചോദിച്ചാൽ മതി കേട്ടോ “‘

“‘ഹഹഹ .. ചോദിക്കാം ചോദിക്കാം “”‘ അവർ ചിരിച്ചപ്പോൾ തെന്നിമാറിയ സാരിക്കിടയിലൂടെ
പച്ച ബ്ലൗസിൽ പൊതിഞ്ഞ മുലകളുടെ വിടവിലേക്ക് കണ്ണുകൾ എത്തിയത് അവരറിഞ്ഞോ എന്നറിയില്ല
പെട്ടന്നവൻ നോട്ടം മാറ്റി .

“” ഞാൻ മെജോ ..മെജോ വർഗീസ് ..വീട് ശെരിക്കും പറഞ്ഞാൽ പൂയം കുട്ടിയിലാണ് . പക്ഷെ
ഞങ്ങൾ ..ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ചേച്ചിയും താമസം പാലക്കാട് .അപ്പയാണ് അവസാനം
മരിച്ചത് . ഞാനപ്പോൾ കോയമ്പത്തൂര് പഠിക്കുവാ . ചേച്ചീടെ കല്യാണം കഴിഞ്ഞ ഉടനെ അപ്പ
മരിച്ചപ്പോൾ പൂയം കുട്ടിയിലെ വീട് വാടകക്ക് കൊടുത്തു ചേച്ചിയുടെ കൂടെ താമസമാക്കി .
അവിടെ അളിയന്റെ അമ്മ മാത്രമേയുള്ളൂ .അളിയൻ ഗൾഫിലാ . “” മെജോ അവരെ നോക്കി ചിരിച്ചു .

“‘അഹ് … മുണ്ടക്കയത്ത് ആരാണെന്നു പറഞ്ഞില്ല . “”

“‘ ഞാൻ എം ബി എ ആണ് പഠിച്ചത് ചേച്ചി . പീരുമേട്ടിലും കുട്ടിക്കാനത്തുമൊക്കെ
എസ്റ്റേറ്റ് ഉള്ള ഒരു കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ ആയി ജോലി കിട്ടി . ഒരു
എക്സ്പീരിയൻസ് ആകുമല്ലോ . അവരുടെ ഒരു ഓഫീസ് മുണ്ടക്കയത്താണുള്ളത് . അവിടെത്താനാണ്
പറഞ്ഞിരിക്കുന്നത് .”‘

“‘ഗുഡ് .. ചെറുപ്പത്തിലേ പഠിച്ചിറങ്ങിയ ഉടനെ ജോലി .നല്ല കാര്യമാ മെജോ “‘

” ചേച്ചീടെ വീട്ടിൽ ആരൊക്കെയുണ്ട്? ഹസ് എന്ത് ചെയ്യുന്നു ?”

“” ചേട്ടൻ മരിച്ചിട്ടിപ്പോ ഇരുപത് വർഷം കഴിയുന്നു . ഒരു മോളുണ്ട് എനിക്ക് “‘

ചേച്ചീടെ ഹസ് മരിച്ചിട്ട് ഇരുപത് വർഷം .ചേച്ചിക്ക് ഇപ്പൊ ഏതാണ്ട് നാൽപത്
നാൽപ്പത്തിയഞ്ച് വയസുണ്ടാവും . ഇപ്പഴും ചേച്ചി ആറ്റൻ ചരക്കാ … അപ്പൊ നല്ല പ്രായം
മുഴുവൻ വെറുതെ …

“‘എന്താ മെജോ ആലോചിക്കുന്നേ ?”’

“‘ ഹേ ചേച്ചിക്ക് ജോലിയുണ്ടോ ?”

“‘ ഇല്ല .. അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കിയ കുറച്ചു ഭൂമി ഉണ്ട് .അതൊന്നും
കളഞ്ഞിട്ടില്ല .അതൊക്കെ മതി മുന്നോട്ട് പോകാൻ .ഒന്നൂടെ തരാമോ ഫോൺ””‘

“‘ഓ ..അതിനെന്നാ “‘ മെജോ ഫോൺ കൊടുത്തു . ഡയൽ ചെയ്തിട്ട് കുറെ നേരം കഴിഞ്ഞിട്ടും
എടുക്കാതെ വന്നപ്പോൾ അവർ നിരാശയായി വീണ്ടും ട്രൈ ചെയ്തു എന്നിട്ടും എടുക്കാത്തതിനാൽ
തിരികെ കൊടുത്തു .

“‘ പറമ്പിൽ വല്ലതും പോയതാണോ ഇനി . പണ്ടാരത്തിനോട് ഫോൺ എടുത്തോണ്ട് പോണൊന്നു പറഞ്ഞാൽ
കേൾക്കില്ല .ഇപ്പോഴത്തെ കുട്ടികൾ ഫോണിൽ കുത്തിയിരിപ്പല്ലേ ഏതു നേരോം . ഇത് ഫോൺ
അലർജിയുള്ള ഒരുത്തി
ഞാനല്ലാതെ ആര് വിളിക്കാനാണെന്നാ ചോദ്യം ””.

“‘ ആഹാ ..എനിക്കും വിശ്വാസം വരുന്നില്ല . വല്ല പ്രേമമോ ഒക്കെ ഉണ്ടായിരുന്നേൽ
ചാറ്റൊക്കെ ആയിട്ട് ഫോണിൽ കുത്തിയിരുന്നേനെ . അതൊന്നും ചേച്ചീടെ
മോൾക്കില്ലായിരിക്കും “”

“‘ആഹാ ..നല്ല വിവരമാണല്ലോ അതിനെപ്പറ്റിയൊക്കെ . മെജോക്ക് ഉണ്ടായിരിക്കും അല്ലെ
കോളേജ് പ്രേമം വല്ലതും “”

” ഓ ..ഇല്ല ചേച്ചീ ..”’

“‘ അത് ചുമ്മാ .. മെജോ നല്ല സ്മാർട്ട് ആണ് ..അപ്പൊ പിന്നെ പ്രേമമൊക്കെ ഇല്ലായെന്ന്
പറഞ്ഞാൽ നല്ല പച്ച നുണ അല്ലാതെന്താ “‘ അവർ ചിരിച്ചപ്പോൾ ചുണ്ടിന് താഴെയുള്ള മറുക്
കാണാൻ നല്ല ഭംഗി

“‘ ഇല്ല ..നേരായിട്ടും … ചേച്ചിക്ക് കാമുകന്മാരുണ്ടോ ?”’

“‘എനിക്കോ …ങേ ..നീയെന്താ ..സോറി മെജോ എന്താ അങ്ങനെ ചോദിച്ചേ ? ഞാൻ വിവാഹിതയാണ്
..പിന്നെ ഇത്രേം വയസുമുണ്ട് “‘

“” ചേച്ചി ഇഷ്ടമുള്ളത് പോലെ വിളിച്ചോ ..അത് സാരമില്ല . പിന്നെ .. വയസ് ..അതിലെന്താ
കാര്യം … ചേച്ചിക്ക് ഭർത്താവില്ല .. പിന്നെ ഇത്രേം സൗന്ദര്യവുമുണ്ട് ..അപ്പൊ പിന്നെ
കാമുകന്മാരില്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ ?”

“‘ആഹാ ..നീയാള് കൊള്ളാമല്ലോ ..നീ ഉദ്ദേശിക്കുന്നത് …ഞാൻ വേറെ ആരെയേലും ..”‘ അവർ
അവനെ സൂക്ഷിച്ചു നോക്കി

“”ഹേ അതല്ല ചേച്ചീ …അങ്ങനെ ഒന്നുമല്ല ഉദ്ദേശിച്ചേ ..ചേച്ചിയെക്കണ്ടാൽ ആർക്കായാലും
ഒന്ന് പ്രേമിക്കണോന്ന് തോന്നും …”‘

”എന്നെയോ ..ഹഹഹ .. നീ കൊള്ളാമല്ലോ …ഹഹഹ “‘ അവർ ചിരിച്ചപ്പോൾ അൽപം വലിയ മുലകൾ
കുലുങ്ങുന്നത് മെജോ നോക്കി . പെട്ടന്ന് തന്നെ അവൻ അവർ ശ്രദ്ധിക്കുന്നതിനു മുൻപേ
തന്റെ നോട്ടം മാറ്റി .

“‘ ചേച്ചീ .. പുറകിൽ ഒരു സീറ്റുണ്ട് ..ഞാനവിടെ പോയിരുന്നോളാം “‘ മെജോ എഴുന്നേൽക്കാൻ
ശ്രമിച്ചപ്പോൾ അവർ പുറകിലെ സീറ്റിലേക്ക് നോക്കി .ഒരു കാരണവർ ഇരുന്നുറങ്ങുന്നുണ്ട് .
മുകളിൽ വികലാംഗർ എന്നെഴുതിയിട്ടുമുണ്ട് .

“‘ അത് വികലാംഗർ സീറ്റാണ് “””

“”അത് കുഴപ്പമില്ല ..ആരേലും വന്നാൽ എണീറ്റാൽ മതിയല്ലോ ?”

“”ഹേ ..നീയിവിടെയിരുന്നോ എനിക്ക് കുഴപ്പമില്ല .പിന്നെന്താ പ്രശ്നം ?”’

“‘ഹേ ..ഞാൻ പെട്ടന്ന് മനസ്സിൽ തോന്നുന്നത് പറഞ്ഞു പോകും ..ചേച്ചിയത് ..”” മെജോ അവരെ
നോക്കി .അവിടെയിരുന്നാൽ അവരുടെ മുലയിലേക്കും കൊഴുത്ത കൈത്തണ്ടയിലേക്കും
നോക്കുന്നതവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലോ എന്ന ചിന്തയിലായിരുന്നു അവൻ സീറ്റ്
മാറാൻ തുടങ്ങിയത് . കാരണം അവർ അത്രക്കും സുന്ദരിയായിരുന്നു .

“”ഹഹ ..അതൊന്നും സാരമില്ല ..മെജോ അവിടെയിരുന്നോ “”‘

”’ഹ്മ്മ്മ് ..അപ്പോൾ നീ എന്നെ വെറുതെ കളയാക്കിയതല്ലന്നാണോ പറഞ്ഞു വന്നത് “‘ ഒരു
നിമിഷത്തെ മൗനത്തിനു ശേഷം അവരവനെ നോക്കി .

“” ഒരിക്കലുമല്ല .. ചേച്ചി സുന്ദരിയാണ് ..ആർക്കും ഒന്ന് ..അല്ല ഒന്നോ രണ്ടോ
പ്രേമിക്കാൻ തോന്നും “”

“‘ഹഹഹ നിനക്കും ? ..നിനക്ക് എങ്ങനത്തെ പെണ്ണുങ്ങളെയാണ് പ്രേമിക്കാൻ ഇഷ്ടം ? അതോ
പ്രേമം ഇഷ്ടമില്ലേ ..ഹമ് ..ആരോ നിന്നെ തേച്ചിട്ട് പോയിട്ടുണ്ട് ..അങ്ങനെയല്ലേ
നിങ്ങൾ പിള്ളേര് പറയാറ് , പ്രേമം പൊട്ടുമ്പോൾ ?”

“‘എന്റെ പൊന്നേ ..പിന്നേം നിർത്താതെ ചോദ്യങ്ങൾ …”‘

“”ഹഹഹ നീ ..ഓരോന്നായി പറഞ്ഞാൽ മതി “”

“” ഉത്തരം നമ്പർ വൺ …സത്യമാണ് എനിക്കും തോന്നി .ചേച്ചിയെ പ്രേമിക്കാൻ …””

“‘ശ്ശൊ …എന്നെയോ …എന്നെ എന്ത് കണ്ടിട്ടാണ് നീ …”‘

“” ചേച്ചീടെ സൗന്ദര്യം പിന്നെ ….”” മെജോയുടെ നോട്ടം അവളുടെ മുലയിലേക്ക് പാളിയപ്പോൾ
അവരൊന്ന് ചിരിച്ചു ..

“”ഉവ്വുവ്വാ ..മനസ്സിലായി മോനെ .. എല്ലാർക്കും അതിലേക്കാണ് നോട്ടം ..അഹ്
..നെക്സ്റ്റ് പറ “‘

“‘ഹ്മ്മ് …നെക്സ്റ്റ് … നെക്സ്റ്റ് ചേച്ചീടെ കുണ്ടി തന്നെ ..ഞാൻ കേറിയപ്പോഴേ
ശ്രദ്ധിച്ചിരുന്നു “”

“”ശ്ശൊ ..എന്റെ ദൈവമേ ..ഈ ചെറുക്കൻ .. ഒന്ന് പതിയെ പറയടാ “‘ അവർ ചുറ്റിനും നോക്കി
എന്നിട്ടവനെ നോക്കി ചിരിച്ചു അവരുടെ ചുണ്ടിന് താഴെയുള്ള മറുക് അവരുടെ മുഖത്തെ
നാണത്തിന്റെ ശോഭ വർദ്ധിപ്പിച്ചു .

“‘ ഞാൻ അടുത്ത ചോദ്യത്തിന് മറുപടിയാ ചോദിച്ചേ …”‘ അവർ സാരികൊണ്ട് തന്റെ തള്ളി
നിൽക്കുന്ന വലിയ മുലകൾ മറക്കാൻ ശ്രമിച്ചുകൊണ്ടവനെ നോക്കി

“‘അയ്യോ …സോറി ചേച്ചീ … ഞാനോർത്തു ഞാൻ മൊലേലേക്ക് നോക്കിയപ്പോ എല്ലാർക്കും
അതിലേക്കാണ് നോട്ടമെന്ന് പറഞ്ഞിട്ടുടനെ നെക്സ്റ്റ് പറഞ്ഞപ്പോ അടുത്ത ഭാഗം
ഏതാണെന്നാരിക്കും എന്ന് …അതാ കുണ്ടീന്ന് പറഞ്ഞെ ..സോറി കേട്ടോ ..ഇതാ ഞാൻ സീറ്റ്
മാറാന്നു പറഞ്ഞത് ..ശ്ശൊ എന്റെ കാര്യം “” മെജോ തലക്കടിച്ചു .

“”‘ദൈവമേ .,.. പിന്നേം കുണ്ടി മൊല .. മിണ്ടാതിരിക്കട …”‘ അവർ പെട്ടന്ന് അവന്റെ വായ്
പൊത്തി .എന്നിട്ട് കണ്ണടച്ച് പിന്നിലേക്ക് ചാരി .

“” ശ്ശെ ..അകെ മൊത്തം നാണക്കേടായല്ലോ ചേച്ചീ … ചേച്ചിയെന്നെ പറ്റി എന്നാവിചാരിക്കും
..സോറി കേട്ടോ ..ഞാൻ അത്തരക്കാരനൊന്നുമല്ല “”‘

“‘ഞാനെന്തു വിചാരിക്കാൻ ..നീ കുറച്ചു സ്മാർട്ട് ആണ് ..പിന്നെ അല്പം ഫ്രീ ആണ്
..അത്രേ വിചാരിക്കൂ .. അത് നിന്റെ പ്രായത്തിൽ എല്ലാരും നോക്കുന്നതല്ലേ ..സാരമില്ല
“” അവർ ചിരിച്ചപ്പോൾ വീണ്ടും അവനവരുടെ മറുകിലേക്ക് നോക്കി .

“‘ഓഹ് …സമാധാനമായി ..ചേച്ചീടെ പേര് ചോദിച്ചില്ല ..””

“‘ശ്രീദേവി …ശ്രീ എന്ന് വിളിക്കും എല്ലാരും “‘

“‘ ഞാനും അങ്ങനെ വിളിക്കാം ശ്രീച്ചേച്ചീ “”

“‘ ഓ ..നീ എങ്ങനെ വേണേലും വിളിച്ചോ .. പിന്നെ അടുത്തത് പറയ് ..”‘ ശ്രീയൊന്ന്
അനങ്ങിയിരുന്നപ്പോൾ അവരുടെ കൊഴുത്ത കൈത്തണ്ട അവന്റെ കയ്യിൽ മുട്ടി . മെജോയുടെ
അരക്കെട്ടിലെ മുഴ അല്പം കൂടി തടിച്ചു . അവൻ ബാഗ് മടിയിലേക്ക് വെച്ച് അവർ കാണാതെ
അഡ്ജസ്റ്റ് ചെയ്തു .

“‘പിന്നെ ..പിന്നെയെന്തായിരുന്നു ചോദ്യം ?”’

“‘എങ്ങനത്തെ പെണ്ണുങ്ങളെ ആണ് പ്രേമിക്കാനിഷ്ടം .. ആരേലും നിന്നെ തേച്ചിട്ട് പോയത്
കൊണ്ടാണോ പ്രേമം ഇഷ്ടമല്ലാത്തത് എന്ന് .””‘

”’ സ്വഭാവമാണ് മെയിൻ ..നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ..ബാക്കിയൊക്കെ സെക്കണ്ടറി ആണ്
ചേച്ചീ …”‘

“‘ഓഹോ …അങ്ങനത്തെ ചിന്തയൊക്കെ ഉണ്ടോ ? എന്നിട്ടാണോ നീ വേണ്ടാത്തിടത്തു നോക്കീട്ട്
അതെന്ന് പറഞ്ഞത് …”‘

”അത് ബോണസ് അല്ലെ ചേച്ചീ ..ഇത്രേം വലുതൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല .”” മെജോ
ശ്രീയുടെ മൊലയിലേക്കൊന്ന് നോക്കിയിട്ട് പറഞ്ഞപ്പോൾ അവരുടെ മുഖത്തു വീണ്ടും
നാണത്തിന്റെ ചുവപ്പുരാശി .

“‘ശ്ശൊ എന്റെ ദൈവമേ .. ഒന്ന് പതുക്കെ പറയടാ ..ഇവന്റെ കാര്യം . ദേ ..നീ അങ്ങോട്ട്
നോക്കിക്കേ .. ഈ ഇരിക്കുന്ന പെണ്ണില്ലേ .. അവൾക്ക് നിന്റെ പ്രായമായിരിക്കും അല്ലെ
..അവളെങ്ങനെയുണ്ട് ..അവളെപോലെ ഒരുത്തിയെ പോരെ ?” തൊട്ട് മുന്നിലെ റോയിൽ
ഓപ്പോസിറ്റായിരിക്കുന്ന പെണ്ണിനെ കണ്ട കൊണ്ട് കാണിച്ച ശ്രീ ചോദിച്ചപ്പോൾ മെജോ അവളെ
ഒന്ന് നോക്കി .

“‘കുഴപ്പമില്ല …”‘

“‘ അങ്ങനെ ഒറ്റവാക്കിൽ പറയല്ലേ … അവൾക്കെന്താ കുഴപ്പം ..നല്ല പെങ്കൊച്ചല്ലേ “”‘

“‘ഹമ് ..നല്ല പെങ്കൊച്ചാ ..”‘

“‘ ഹമ് ..പിന്നെന്താ കുഴപ്പം ..നീ പറഞ്ഞതൊക്കെയുണ്ട് .. നോക്ക് കാല് കണ്ടോ .നല്ല
ഷേപ്പല്ലേ .””‘

“‘അത് ലെഗ്ഗിന്സിന്റെയാ ചേച്ചീ .. ചേച്ചി ലെഗ്ഗിൻസ് ഇട്ടാൽ അതിലും നല്ല ഷേപ്പ്
ആരിക്കും . “”

“”പോടാ ..ഈ പ്രായത്തിൽ ലെഗ്ഗിൻസ് .. കൊള്ളാം “‘

“‘ചേച്ചിക്കറിയാൻ പാടില്ലാത്തത് കൊണ്ട .. നല്ലപൊക്കോം അതൊനൊത്ത വണ്ണവും ഉള്ള
ചേച്ചിക്ക് നല്ല ചേർച്ചയായിരിക്കും . ലെഗ്ഗിൻസ് ശരീരത്തോട് ചേർന്ന് നിക്കണം . ചിലർ
ഇടുമ്പോൾ അവിടെമിവിടേം ലൂസ് ആയി കിടക്കും .”‘

“‘ വൃത്തികേട് കാണാനായിട്ടല്ലേ ..അവിടെമിവിടേമൊക്കെ തള്ളിപ്പിടിച്ചു നിൽക്കുന്നത്
കാണാൻ “‘

“‘അയ്യോ ചേച്ചീ ..ഞാൻ കുണ്ടീടെ കാര്യമല്ല പറഞ്ഞെ .. മൊത്തത്തിൽ കാൽവണ്ണ മുതൽ
ഒത്തിരി ഇറുകിയല്ല .. ലെഗ്ഗിൻസ് ചിലർക്കേ ചേരൂ … ചേരുന്നവരിൽ ഒരാളാണ് ചേച്ചി ..”‘

“‘ പിന്നേം കുണ്ടി ..നീയിനി കുണ്ടിയെ പറ്റി മിണ്ടിപ്പോകരുത് .അപ്പൊ നീ എന്നെ
മൊത്തത്തിൽ സ്കാൻ ചെയ്തതല്ലേ ?”’ ശ്രീ അവനെ ഒന്ന് നോക്കി

“‘അഹ് ..പിന്നെ നോക്കാതെ … ചേച്ചിക്ക് അലോസരം ഒന്നുമുണ്ടായില്ലല്ലോ ..
പറഞ്ഞപ്പോളല്ലേ അറിഞ്ഞേ? തുറിച്ചൊന്നും അങ്ങോട്ട് നോക്കിയിരുന്നില്ലല്ലോ “‘

” അതില്ല ..പിന്നെ ഇടയ്ക്ക് നീ കുണ്ടീന്ന് പറയുന്നതും ഇടക്ക് അങ്ങോട്ട്
നോക്കുന്നതും ലേശം അലോസരം ഉണ്ടക്കാകുന്നുണ്ട് കേട്ടോ “”

“‘ശ്ശൊ ..എന്നാൽ കുണ്ടീന്ന് മിണ്ടുന്നില്ല .. പിന്നെന്താ പറയുക …അഹ് നിതംബം
അങ്ങനല്ലേ അതിനു പറയുന്നേ .. ഓ ..അല്ല ചന്തി “‘

“‘ശ്ശെ .. നീ കുണ്ടീന്ന് തന്നെ പറഞ്ഞോ ..പതുക്കെ പറയണം കേട്ടോ .ആൾക്കാര് കേൾക്കും
.അത് പോട്ടെ .. പ്രേമം എന്താ ഇഷ്ടമല്ലാത്തെ ..തേച്ചോ നിന്നെ ആരേലും “‘

“‘ഹേ .. പ്രേമം ഇഷ്ടമല്ലന്നല്ല ..പ്രേമിച്ചാൽ കെട്ടണം ..എന്നാൽ പിന്നെ കെട്ടിയിട്ട്
പ്രേമിക്കാന്ന് വെച്ച് ..അല്ല ചേച്ചിയെന്താ തേച്ചൊന്ന് ഒക്കെ ചോദിക്കുന്നെ .അനുഭവം
ഉണ്ടന്ന് തോന്നുന്നു .. “‘

“‘ അനുഭവമോ .. പ്രണയത്തിന്റെ ഇര …ഒരു മരിച്ചുജീവിക്കുന്ന ഒരാൾ എന്റെ വീട്ടിലുണ്ട്
“‘ശ്രീയുടെ മുഖം വലിഞ്ഞു മുറുകി . അവൻ അവരുടെ മുഖഭാവം കണ്ടപ്പോൾ ഒന്നും ചോദിച്ചില്ല
.

“‘ചേച്ചീ … മോളിപ്പോൾ വന്നുകാണും ..ഒന്നൂടെ വിളിച്ചു നോക്ക് “‘ മെജോ അവരുടെ കയ്യിൽ
തട്ടിയിട്ട് ഫോൺ നീട്ടി പറഞ്ഞു

“‘ അഹ് .. “‘

“” നീ ഇതെവിടെയായിരുന്നു മോളെ ..പേടിച്ചു പോയല്ലോ ..ഫോൺ എടുത്തോണ്ട് പോണോന്ന്
പറഞ്ഞതല്ലേ ..ഹമ് .. അമ്മ ..അയ്യോ ..ഇതെവിടാ സ്ഥലം … എടാ ..ഇതെവിടെയെത്തി …
മൂവാറ്റുപുഴയോ …ആ മോളെ മൂവാറ്റുപുഴ ആകുന്നു …അതോ ..അത് ഹഹ ..അത് മെജോ ..എന്റെ
സീറ്റിൽ ഇരിക്കുന്ന കൊച്ചാ . ലേറ്റാവില്ലേ അമ്മ വരാൻ .. അത് വരെ നിക്കാൻ ഷീജയോട് പറ
..ഹ്മ്മ് ..എന്റെ ഫോണിൽ ചാർജ് ഇല്ലായിരുന്നു .ഇത് മെജോടെ ഫോണാ ..ശെരി മോളെ …””

“” ഹോ ..സമാധാനമായി … അവൾ ഹോസ്പിറ്റലിൽ പോയതായിരുന്നു . സഹായത്തിന് ഒരാളുണ്ട് .
ഷീജ…അവൾ നാലുമണിക്ക് പോകും സാധാരണ ..ഞാൻ ഇല്ലാത്തത് കൊണ്ട് ഇന്നലെ അവിടെ കിടന്നു .
ഇന്ന് അവളുടെ കൊച്ചിന് സുഖം ഇല്ലാത്തത് കൊണ്ട് മോൾ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ
പോയതായിരുന്നു . ഫോൺ എടുക്കാൻ മറന്നെന്ന് .താങ്ക്സ് മെജോ ..ആ ടെൻഷൻ ഒഴിവായി ..”‘

“‘പത്തു മിനുട്ടുണ്ട് കേട്ടോ … “‘ മൂവാറ്റുപുഴ സ്റ്റാൻഡിൽ നിർത്തി , കണ്ടക്ടർ
വിളിച്ചു പറഞ്ഞപ്പോൾ മെജോ എഴുന്നേറ്റു .

”ചേച്ചി ഇറങ്ങുന്നില്ലേ ? പാലക്കാട് മുതലുള്ള ഇരിപ്പല്ലേ .. ടോയ്‌ലെറ്റിലൊക്കെ
പോകണ്ടേ ?”’

“‘ ഓ …വേണ്ടടാ … അടുത്തത് കൂത്താട്ടുകുളം അല്ലെ .. അവിടെ ഇറങ്ങാനുള്ളതല്ലേ ?”’ ശ്രീ
അവനിറങ്ങാനായി സൈഡ് മാറി .

”ഡാ മെജോ …നിക്ക് ഞാനും വരുന്നു “” മെജോ പുറത്തിറങ്ങി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ
ശ്രീ അവനെ പുറകിൽ നിന്നും വിളിച്ചു .

“‘ വരുന്നില്ലന്ന് പറഞ്ഞിട്ട് ?”’

” അവിടെ ചെന്നാൽ അധികം സൗകര്യമില്ല ..പിന്നെ വഴിയിൽ എവിടേലും സാധിക്കണം .
രാത്രിയല്ലേ തനിച്ചു നിർത്തണ്ടല്ലോ “”

“”ഹ്മ്മ് …”” മെജോ പറഞ്ഞിട്ട് ഷൂവിന്റെ ലെസ് ഒന്ന് കെട്ടാനായി കുനിഞ്ഞു .എന്നിട്ട്
നടന്നപ്പോൾ ശ്രീ അവനു മുന്നേ നടന്നു . അവളുടെ കൊഴുത്ത കുണ്ടി തെന്നിക്കയറുന്നത്
കണ്ട മെജോ ഇൻസേർട്ട് ചെയത ഷർട്ട് വലിച്ചൂരി തന്റെ മുഴയെ ഭാഗികമായി മറച്ചു .

“‘എന്താ ഇൻസേർട്ട് മാറ്റിയെ ?”’ അവനുണ്ടോയെന്ന് തിരിഞ്ഞു നോക്കിയ ശ്രീ
ചിരിച്ചുകൊണ്ട് ചോദിച്ചു .

“‘ചുമ്മാ … ചേച്ചി കേറിക്കോ ..”‘ രണ്ട് പേരുടെ പൈസ കൊടുത്തിട്ട് ശ്രീയെ അവൻ ലേഡീസ്
ടോയ്‌ലെറ്റിലേക്ക് കയറ്റി വിട്ട് , അവനും ടോയ്‌ലെറ്റിലേക്ക് കയറി .

”ആ നീ പോയില്ലാരുന്നോ ? ”മൂത്രമൊഴിച്ചിട്ടിറങ്ങിയ ശ്രീ വെളിയിൽ നിൽക്കുന്ന മെജോയെ
കണ്ടു ചോദിച്ചു .

“‘പിന്നെ ചേച്ചിയെ ഇട്ടിട്ട് ഞാൻ പോകാനോ ..വാ “‘ മെജോ മുന്നോട്ട് നടന്നിട്ട്
വീണ്ടും ഷൂവിന്റെ ലെസ് അഴിച്ചു കെട്ടി . മുന്നോട്ട് നടന്നിട്ട് ശ്രീ തിരിഞ്ഞവനെ
നോക്കി എന്നിട്ട് സാരിത്തുമ്പ് കൊണ്ട് തന്റെ കുണ്ടി മറച്ചു .

“” ചേച്ചി ചായ ഒരെണ്ണം കുടിച്ചാലോ ?”’

“‘വേണ്ടടാ ..””

”എന്നാൽ ചേച്ചി നടന്നോ ..ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം “” മെജോ പറഞ്ഞപ്പോൾ ശ്രീ
ബസിലേക്ക് നടന്നു . ഒന്ന് രണ്ടു പ്രാവശ്യം അവൾ തിരിഞ്ഞു നോക്കിയപ്പോഴും മെജോ അവളെ
തന്നെ നോക്കി നിൽക്കുവായിരുന്നു .

“” ദാ …. നീങ്ങിയിരിക്ക് “”‘ ഒരു പൈനാപ്പിൾ ജ്യൂസിന്റെ ബോട്ടിൽ നീട്ടിയിട്ട് മെജോ
പറഞ്ഞപ്പോൾ ശ്രീ വിൻഡോയുടെ അരികിലേക്ക് നീങ്ങിയിരുന്നു .

“‘ എന്നെ ഇവിടെയിരുത്തിയിട്ട് നിനക്കവളെ നോക്കാനല്ലേ ?”’ മുൻപേ കാണിച്ച
പെൺകുട്ടിയുടെ നേരെ കണ്ണുകൊണ്ട് കാണിച്ചിട്ട് ശ്രീ അവനെ നോക്കിചിരിച്ചു

“‘ഹേ ..ഇല്ല ചേച്ചീ … ഞാൻ അങ്ങനെ നോക്കുവൊന്നും ചെയ്യില്ല ..”‘

“”ഉവ്വെന്റെ മോനെ ..ഒരവസരം കിട്ടിയപ്പോൾ നീ ഉപയോഗിച്ചത് ഞാൻ കണ്ടു ..”‘

“‘ചേച്ചീ .,..”‘ മെജോ അവളെ സങ്കടത്തിൽ നോക്കി മുഖം വീർപ്പിച്ചു .

” ശ്ശെ ..പോട്ടെടാ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ .. നിന്റെ പ്രായം അതാ ..”‘

“‘പ്രായത്തിന്റെയൊന്നുമല്ല …”’

“‘പിന്നെ …?”’ ശ്രീയവനെ നോക്കി

“‘ചേച്ചീടെ കുണ്ടീടെയാ ..ഞാൻ മാത്രമല്ല ..അവിടെ ചായ കുടിക്കാൻ നിൽക്കുന്നൊരുമെല്ലാം
നോക്കുന്നുണ്ടായിരുന്നു .അതിലൊരു കിളവൻ നല്ലോണം നോക്കീട്ടാ പിന്തിരിഞ്ഞേ “”

”ശ്ശൊ ..നിന്റെ കാര്യം ..നീ എന്നെ ആരേലും നോക്കുന്നുണ്ടോന്ന് നോക്കി നിക്കുവാരുന്നോ
?”

“”ഹേയ് ..ചേച്ചി പറഞ്ഞില്ലേ ഞാൻ നോക്കുന്നൂന്ന് .. ഞാൻ മാത്രമാണോ നോക്കുന്നെ ..ഇനി
എന്റെ കുഴപ്പം ആണോന്ന് അറിയാൻ നോക്കീതാ …”‘

“”എന്നിട്ട് നിന്റെ കുഴപ്പമാണോ ?”’ശ്രീ ചിരിച്ചു

“‘ഹേ ..എന്റെ കുഴപ്പമല്ല , എല്ലാരും നോക്കീല്ലോ … ചേച്ചീടെ കുണ്ടീടെ കുഴപ്പമാ “”

”എന്റെ ദൈവമേ ഈ ചെറുക്കൻ ..ഞാൻ മിണ്ടുന്നില്ല ഇനി . എന്ത് പറഞ്ഞാലും എന്റെ കുണ്ടി
.. എന്റെ കുണ്ടി ..അതെന്നാ എനിക്ക് മാത്രമേ കുണ്ടിയുള്ളൊ ?”’
ശ്രീ അവൻ മാത്രം കേൾക്കുന്ന ശബ്ദത്തിൽ പിറുപിറുത്തു .

“” അല്ല ..എല്ലാർക്കും കുണ്ടിയുണ്ട് .. പക്ഷെ ചേച്ചീടെ ..”അവൻ ഒന്ന് നിർത്തി ..

“‘എന്റെ ..എന്റെ എന്നടാ ?”’

“‘എന്നെ വഴക്ക് പറയുമോ ?”’

“‘ഇല്ല ..പറയ് “‘

“‘ചേച്ചീടെ കുണ്ടി ശെരിക്കും ആടുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും . ഞങ്ങള് പിള്ളേരുടെ
അടുത്തൊരു ചൊല്ലുണ്ട് ”

”ശ്ശൊ .. അത് വരെ നോക്കുന്നോ നിങ്ങൾ ..എന്റെ ദൈവമേ ..എന്തൊക്കെയാ നോക്കുന്നെ ..
വേറൊന്നും ആടുന്നില്ലല്ലോ ഭാഗ്യം “”

”അത് ഞാനല്ലേ കാണുന്നുള്ളൂ …അവർക്ക് കാണാൻ പറ്റിയില്ലല്ലോ ” മെജോ ശ്രീയുടെ കൊഴുത്ത
മൊലയിലേക്കൊന്ന് നോക്കി പറഞ്ഞപ്പോൾ ശ്രീ ചൂളി . അവൾ തൊട കൂട്ടിഞെരിച്ചതവൻ
നോക്കിയപ്പോൾ ശ്രീ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി .

”ചേച്ചി ബാഗ് ഞാൻ പിടിച്ചോളാം “” മെജോ വന്നപ്പോൾ അവന്റെ ബാഗ് ശ്രീ മടിയിൽ എടുത്തു
വെച്ചിരുന്നു .

“വേണ്ടടാ .,. ഇവിടെ ഇരുന്നോട്ടെ ..”‘

“‘ഹി ഞാൻ പിടിച്ചോളാം “” മെജോ ബാഗ് എടുത്തു തന്റെ അരക്കെട്ടിലെ മുഴ മറച്ചു .ശ്രീ
അവനെ നോക്കിചിരിച്ചു

“‘ പ്രശ്‌നമായോ ..അതാണല്ലേ ബാഗ് എടുത്തു മടിയിൽ വെച്ചത് “”‘

”ഹമ് .. ലേശം പ്രശ്നം ..ആ …ആയീന്നാ തോന്ന്ണെ “‘മെജോ ചമ്മിയ ഒരു ചിരി ചിരിച്ചു .

“” ഹമ് ..ഇൻസേർട്ട് ചെയ്തത് എടുത്തു പുറത്തിട്ടപ്പോഴേ തോന്നി .””

“‘ ഹമ് … ചേച്ചീ .. എന്നെ പറ്റി മോശമായി ഒന്നും വിചാരിക്കരുത് കേട്ടോ .
ഇങ്ങനെയൊന്നും വരുന്നതല്ല .. പക്ഷേ ഇന്നെന്തോ ?”‘

“”‘ ഉവ്വുവ്വേ .. മനസിലായി മോനെ .. ഹ്മ്മ് നിന്റെ പ്രായം ഇതല്ലേ …””

” ചേച്ചീ ഒരു കാര്യം ചോദിച്ചാൽ കുഴപ്പമുണ്ടോ ?”’

“‘ എന്താ .. ഹമ് ..വേണ്ട വേണ്ട ..നീ വല്ല കുസൃതിയുമേ ചോദിക്കുള്ളു “‘

“‘എന്നാൽ വേണ്ട ..””

”ഹമ് ..ദേ കൂത്താട്ടുകുളം ആകുന്നു . ഞാൻ ഇറങ്ങുവാ കേട്ടോ “‘

“‘ഹമ് .. ചേച്ചിയെ ഞാൻ മറക്കില്ല കേട്ടോ “‘

“‘എന്നെയോ ? അതോ എന്റെ ?” ശ്രീ കുസൃതിയോടെ അവനെ നോക്കി

“‘ ചേച്ചിയേം മറക്കില്ല .. പിന്നെ ചേച്ചീടെ കുണ്ടിയും മറക്കില്ല “‘

” ഇവൻ .. നിന്റെ കാര്യം ‘ ശ്രീ അവന്റെ കയ്യിൽ നുള്ളി . എന്നിട്ടൊരു നിമിഷം
മിണ്ടാതിരുന്നിട്ടട്ടവനെ നോക്കി

“‘മെജോ എവിടെയാ ഇറങ്ങുന്നേ ?”’

“‘ ഞാൻ കോട്ടയം ചേച്ചീ … സ്റ്റേഷനീന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തിയാൽ
കട്ടപ്പനക്കുള്ളതൊ കുമളിക്കുള്ള ബസോ കിട്ടുമെന്നാ പറഞ്ഞെ .”‘

“”എന്നാൽ ഇവിടിറങ്ങിക്കോ ..ദേ കൂത്താട്ടുകുളം എത്തി “‘

“‘അയ്യോ ചേച്ചീ …എനിക്ക് കോട്ടയത്താ ഇറങ്ങേണ്ടത് “”

“‘ശ്ശെ .,.ഇറങ്ങടാ ഇവിടെ വാ ..മാറ് ..ഇപ്പൊ സ്റ്റോപ്പെത്തും “” ശ്രീ അവന്റെ അംടിയിൽ
നിന്ന് ബാഗെടുത്തപ്പോൾ ഒന്ന് സംശയിച്ചെങ്കിലും മെജോ ബസ് നിർത്തിയപ്പോൾ
സ്റ്റോപ്പിലിറങ്ങി .

”’ ഇരുട്ടി ..ഇനി ഇവിടുന്നെങ്ങനെ പോകാനാ ചേച്ചീ .. കോട്ടയത്തു നിന്ന് നൈറ്റ് സർവീസ്
ഉണ്ടെന്നാ പറഞ്ഞെ “‘

“‘ വണ്ടി ഇല്ലാതെ ഞാൻ ഇവിടിറങ്ങുമോ ? ..എന്റെ വണ്ടി ഹോസ്പിറ്റലിൽ പാർക്ക്
ചെയ്തിട്ടാ ഞാൻ പോയത് … കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയം പോകാനര മണിക്കൂർ പോലും
വേണ്ട . അതിനു കോട്ടയം ചുറ്റി പോകണ്ട കാര്യമില്ല .നിനക്ക് മുണ്ടക്കയത്തെത്തിയാൽ
പോരെ ….നീ വാ … ഓട്ടോ “”‘ പറഞ്ഞിട്ട് ശ്രീ ഒരു ഓട്ടോക്ക് കൈ കാണിച്ചു
നിർത്തിച്ചപ്പോൾ മെജോയും കൂടെ കയറി .

“‘ മെജോക്ക് ഡ്രൈവിംഗ് അറിയാമോ ?” ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ശ്രീ ബാഗ്
തുറക്കുന്നത് കണ്ട മെജോ പൈസയെടുത്തു കൊടുത്തപ്പോൾ ശ്രീ ചോദിച്ചു

”ആം ചേച്ചി ..ലൈസൻസുമുണ്ട് “”

”എന്നാൽ വണ്ടി എടുത്തോ ?”’ ഒരു ഫോർച്യൂണറിന്റെ അടുത്തെത്തി ബാഗിൽ നിന്ന് ശ്രീ കീ
എടുത്തവന് കൊടുത്തു .

“” പുതിയ വേണ്ടിയാണല്ലോ …. പിന്നെന്താ ചേച്ചി ബസിനു പോയത് ?”

“‘ ലോംഗ് ഡ്രൈവ് വേണ്ടാന്നു വെച്ചു . ഇതും നേരത്തെ വരാല്ലോന്ന് കരുതി പോയത്
കൊണ്ടാണ് വണ്ടി ഇവിടം വരെ കൊണ്ട് വന്നത് . പക്ഷെ അല്പം ലേറ്റ് ആയി “” ശ്രീ സീറ്റ്
ബെൽറ്റ് ഇട്ടപ്പോൾ അവളുടെ കൊഴുത്തുവലിയ മുലകൾ രണ്ടുവശത്തേക്കും തെറിച്ചു നിന്നു .
മെജോ അവിടേക്ക് പാളിനോക്കുന്നത് കണ്ട ശ്രീ അവന്റെ കൈത്തണ്ടയിൽ അടിച്ചു .



46140cookie-checkചേച്ചിക്ക് ജോലിയുണ്ടോ ? 1