മൂന്നാം ദിവസം മൈസൂറിൽ നിന്നവർ യാത്ര തിരിച്ചു , എത്തിയത് നേരെ ഊട്ടിയിൽ !. അവിടെ
ഒരു ദിവസം മുഴുവൻ ചിലവിട്ട് …പിന്നീടുള്ള യാത്ര നേരെ നാട്ടിലേക്കും .ഇത് അവസാന
ദിവസം !….ഊട്ടിയിലേക്കുള്ള യാത്രയിൽ ,ഡ്രാവെൽ സിക്ക്നെസ്സ് പിടിപെട്ട …ചില
പെൺകുട്ടികൾ ഒക്കെ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു . ഒപ്പം ലീനയും
യാത്രക്കിടെ വല്ലാതെ ആധിയെടുക്കുന്നതും….അവശയാകുന്നതും കണ്ടു . തൊട്ട് പിന്നാലെ അവൾ
ഛർദ്ദിക്കുവാൻ തുടങ്ങുകയും ചെയ്തു . ആദ്യത്തെ ഛർദ്ദിൽ !….തൊട്ടരികിൽ ഇരുന്ന
അഭിയുടെ മേലേക്ക് ആയിരുന്നു . പിന്നെ , അവൻ കവർ വാങ്ങി നൽകി , അവളെ അതിനുള്ളിലേക്ക്
ഛർദ്ദിപ്പിച്ചു. അതിനുശേഷം , അഭി അവളെ സ്വന്തം മടിയിൽ കിടത്തി തലോടി….ആശ്വാസം നൽകി
. പതിയെ …അവൾ അവൻറെ മടിയിലെ തൽപ്പം ആലംബം ആക്കി , ആ സ്വർഗ്ഗീയതയിൽ ചാഞ്ഞു ലയിച്ചു
കിടന്നുറങ്ങി….ഊട്ടി എത്തുവോളം .
ഊട്ടിയിൽ എത്തിക്കഴിഞ്ഞു….അഭി , അവർക്കായി ബുക്ക് ചെയ്തിരുന്ന വലിയ ഹോട്ടലിലെ
ലോബിയിലേയ്ക്ക് അലീനയുമായി പോയി . അവിടുന്ന് , അലീനക്ക് അലോട്ട് ആയി കിട്ടിയ
റൂമിലേക്ക് അവളെയും കൊണ്ട് ചെന്നു .കൂടെ അവരുടെ രണ്ട് ട്ടീച്ചേഴ്സും
ഉണ്ടായിരുന്നു. മൂന്ന് പേർക്ക് വീതം ആയിരുന്നു അവിടെ റൂം അനുവദിച്ചു നൽകിയിരുന്നത്
. ഊട്ടിയിലെ അസഹ്യമായ തണുപ്പും …യാത്രയിൽ അനുഭവപ്പെട്ട അസ്വാരസ്യവും എല്ലാം കൂടി
അലീനയെ നന്നായി തളർത്തിയിരുന്നു . അവൻ അവളെ ബെഡിൽ, കമ്പിളിയിൽ പുതപ്പിച്ചു
കിടത്തിയിട്ട്….അവൻ കയ്യിൽ കരുതിയിരുന്ന, അവൾക്കുവേണ്ടുന്ന മെഡിസിൻസ് എല്ലാം
എടുത്തു കൊടുത്തു അവളെക്കൊണ്ട് കഴിപ്പിച്ചു . അതിനുശേഷം പിറ്റേ ദിവസത്തേക്കുള്ള
റ്റാബ്ല്ലെറ്റ് കൂടി ട്ടീച്ചേഴ്സിനെ ഏല്പിച്ചിട്ടായിരുന്നു…. ലീന ഒഴിച്ച ഛർദ്ദിൽ
സ്വന്തം ശരീരത്തിൽ നിന്നും കഴുകികളഞ്ഞു ശുദ്ധിയാക്കാൻ ആയുള്ള … അവൻറെ മടക്കം പോലും
.
ഊട്ടിയിലെ , അതിമനോഹരമായൊരു പ്രഭാതം !. അവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ,
ഹോട്ടൽ ലേക്ക് വ്യൂ വിൽ ആയിരുന്നു….കോളേജ് ട്ടീമിനായി റൂം ബുക്ക് ചെയ്തിരുന്നത് .
അവിടുത്തെ രണ്ടാമത്തെ നിലയിൽ…..നൂറ്റി പതിനാറാം നമ്പർ റൂം !…അവിടായിരുന്നു അഭിക്ക്
കിട്ടിയത്…മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം . അലീനക്കും , മറ്റ് ശാരീരിക ക്ഷമത
കുറവുണ്ടായിരുന്ന ചിലർക്കും…. താഴെ ഗ്രൗണ്ട് ഫ്ലോറിൽ റൂം കൊടുത്തു . മഞ്ഞുമൂടി ,
തണുപ്പാർന്നു നിന്ന സുന്ദരമായ ഊട്ടിയിലെ അലസമായ പുലരിയിലേക്ക് എടുത്തുചാടാൻ
എല്ലാവരും ഒന്ന് അമാന്തിച്ചു . നേരം നന്നേ പുലർന്ന് …വെട്ടം വീണു , വെയിൽനാളം
മഞ്ഞിൽ ചായം പൂശാൻ തുടങ്ങിയപ്പോൾ…പലരും കിടക്ക വിട്ടെണീറ്റ് ,
പുറത്തേക്കിറങ്ങാനുള്ള ദിനചര്യകളിലേക്ക് നീങ്ങി . തലേദിവസത്തെ നീണ്ട യാത്രയുടെ
ആലസ്യവും …തണുപ്പിൽ മുങ്ങിയ സുഖനിദ്രയുടെ കുളിരും , അഭിയേയും കിടക്കവിട്ട്
എഴുന്നേൽക്കാൻ മടി തോന്നിപ്പിച്ചു .
കൂട്ടുകാർ, റെഡിയായി വന്ന് തട്ടി വിളിച്ചപ്പോഴും….എഴുന്നേൽക്കാൻ കൂട്ടാക്കാതെ , ””
ഞാൻ കുറച്ചുകൂടി ഒന്നുറങ്ങട്ടെ….എന്നിട്ടിറങ്ങാം …നിങ്ങൾ വിട്ടോ ….”” എന്ന് പറഞ്ഞു
അവൻ അവരെ യാത്രയാക്കി . അങ്ങനെ പറയുവാൻ അവനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു .
പ്രധാനമായി …അലീനയെ പോയി നോക്കി അവൾ കൂടി വരുവാൻ തയ്യാറായാലേ ….താൻ ഉള്ളൂ .
മറ്റൊന്ന് , ഊട്ടി ഒറ്റക്ക് കറങ്ങി കാണുവാൻ വേണ്ടി ഒന്നുമില്ല , താൻ ഇവിടെ പല
പ്രാവശ്യം സന്ദർശിച്ചിട്ടുള്ളതുകൊണ്ട് . ചിന്തകൾ….ഉറക്കത്തെ ശക്തമായി വേട്ടയാടാൻ
തുടങ്ങിയപ്പോൾ , അലസത കൈവെടിഞ്ഞു അഭി എണീറ്റു !. പിന്നാദ്യം ചെയ്തത് , റിസപ്ഷനിൽ
നിന്നും ലീനയുടെ എക്സ്റ്റൻഷൻ നമ്പർ വാങ്ങി അവളെ വിളിക്കുക എന്നതായിരുന്നു .
എന്തായാലും , കുറെ റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു .
”” എന്താടാ ?…..അതിരാവിലെ ചെറുക്കന് ഉറക്കമൊന്നും ഇല്ലേ ?….””
”” അതിരാവിലെയോ ….നേരം നന്നേ പുലർന്നു പെണ്ണേ , സമയം ഒമ്പത് മണി കഴിഞ്ഞു , എണീക്ക്
!….””
”” അതെയോ നല്ല തണുപ്പ് !…ഇന്നലത്തെ ക്ഷീണവും ഉണ്ട് . കുറച്ചുകൂടി ഒന്ന് ഉറങ്ങട്ടെ
…ആട്ടെ , നിനക്ക് ഈ വക ഒന്നും ഇല്ലേ ? ””
”” ഉം …എനിക്കുമുണ്ട് എല്ലാ വകയും !…ഉറക്കം ഇപ്പോഴും തൂങ്ങുവാ ….ഞാൻ വിളിച്ചത്
നിൻറെ ക്ഷേമം ഒന്നറിയാനാ പെണ്ണേ ….ഇന്നലെ വലിയ അസുഖവുമായി പോയ ആളല്ലേ ?…എന്നിട്ട്
ഇപ്പോൾ എങ്ങനുണ്ട് …കുറഞ്ഞോ എന്നൊക്കെ അറിയേണ്ട ഉത്തരവാദിത്വമില്ലേ , എനിക്ക് !.
എന്നിട്ട് വിളിച്ചപ്പോൾ കളിയാക്കുന്നോടീ ?…””
”” ഓ ….അതാണോ ?….ഞാൻ ഓർത്തില്ലല്ലോ സാറെ ….ഇപ്പോൾ അങ്ങനെ അരുതായ്ക ഒന്നും ഇല്ലെടാ .
പിന്നെ , ഇന്നലത്തെ യാത്രയുടെ നല്ല ക്ഷീണമുണ്ട് !…പിന്നെ തണുപ്പും !…ഉറക്കം
കൂട്ടിനുള്ളപ്പോൾ ഇങ്ങനെ പുതച്ചു മൂടികിടന്ന് ഉറങ്ങാൻ നല്ല രസം !. നീ വെച്ചേ
നമുക്ക് പിന്നെ കാണാം…ഞാനൊന്ന് ഉറങ്ങട്ടെ “”
”” രോഗവിവരം അന്വേഷിക്കാൻ വിളിക്കുമ്പോൾ ഇങ്ങനെത്തന്നെ പറയണമെടീ …ആട്ടെ …അവിടിപ്പോൾ
ആരൊക്കെയുണ്ട് ?….””
”” ഒരാൾ റെഡിയായി പുറത്തേക്കിറങ്ങി !. ഒരാൾ ഇതാ പോകാൻ റെഡിയാവണ് .നീയെന്താ പോണില്ലേ
?…രാവിലെ ശൃങ്ങരിച്ചു നിൽക്കണെ ?….””
”” നീയില്ലാതെ ഞാൻ പോകാനോ ?…ഇതുവരെ നമ്മൾ അങ്ങനെ ആയിരുന്നോടീ ?…””
””ഓ , സോറീടാ …ഞാൻ അതോർത്തില്ല !. ങാ പിന്നെ , നിന്നോട് എനിക്ക് ഒരുപാട് സോറി
പറയാനുണ്ട് !. പക്ഷെ ഫോണിലൂടെ ഇല്ല . കാണുമ്പോൾ എല്ലാം നേരിട്ട് പറയാം .ട്ടോ …”’
”” നേരിട്ട് , അത് എന്തുണ്ടായാലും അങ്ങനെ മതി !. ബട്ട് , ഒരു ഡൗട്ട് , ഫോർ വോട്ട്
?….ഇത്രയധികം സോറി ?…””
””അത് എന്നെ ഇതുവരെ , പ്രത്യേകിച്ച് ഇന്നലെ പൊന്നുപോലെ നോക്കിയതിന് !. ഒരു
കുഞ്ഞുകുട്ടിയെപ്പോലെ പ്രചരിച്ചതിനു !….എല്ലാ മെഡിസിൻസും തന്നെന്നെ ശുസ്രൂക്ഷിച്ചു
രോഗം ഭേദമാക്കി തന്നതിന് , ഒരുപാട് താങ്ക്സ് !….ഒരു നൂറ് ഉമ്മ !.””
””നിൻറെ ഉമ്മ കേൾക്കുമ്പോൾ സത്യത്തിൽ പേടിയാകുന്നു .!….””
””എന്തിനു ?……””
”” പഴയ ഓർമ്മ !…ഫസ്റ്റ് ഇയറിലെ ….ദ ഗുഡ് ഓൾഡ് മെമ്മറീസ് !…..””
””പോടാ ….അതൊക്കെ അന്നേ വിട്ടില്ലേ , നീ ഇതൊക്കെ ഇപ്പോഴും ഓർത്തോണ്ടാ ഇരിക്കണേ
?….””
””പിന്നല്ലാതെ , ആ ഒരു പേടി എനിക്ക് എന്നും ഉണ്ടായിരുന്നു .അതാ ഞാനൊന്നും തുറന്നു
പറയാതിരുന്നത് . ””
”” അതെന്താടാ ?….പറയെടാ കുട്ടാ …..””
”” അതൊക്കെ ഉണ്ട് .അത് ഞാൻ നേരിട്ട് വന്നിട്ട് ….പറഞ്ഞുതരാം !.””
””എപ്പോൾ പറയാൻ ?…..””
“” ഇപ്പോൾ !. ഞാനങ്ങോട്ട് വരികയാ ….എനിക്ക് നിന്നെ കണ്ടോളാനേ പാടില്ല !…
”” എനിക്കും നിന്നെ കാണണം …കണ്ട് സോറിയും , താങ്ക്സും ഒക്കെ നേരിട്ട് പറയണമെന്ന്
ഉണ്ട് !. നിൻറെ ഷർട്ടും ദേഹവും മുഴുവൻ ഞാൻ വാളുവച്ചു നശിപ്പിച്ചതല്ലേ …?. പക്ഷെ …നീ
ഇങ്ങോട്ട് വന്നാൽ ശരിയാകുമോടാ ?…..”’
‘ ”” വൈ ””……
””ആരെങ്കിലും കണ്ടാൽ…. ആരേലും അറിഞ്ഞാൽ ….പ്രശ്നമാകില്ലേ ?….””
”’ ലീനാ ….നിനക്ക് എന്നെ വിശ്വാസം ഉണ്ടോ ?…. ‘’’’
‘’’’ അത് , നിന്നെ അല്ലാതെ , വേറെ ആരെയാടാ ഞാൻ ഈ ലോകത്തു വിശ്വസിക്കുന്നത് !.
എന്തൊരു ചോദ്യമാടാ അത് ?….””
”” ട്ടീച്ചർമാർ ഇപ്പോൾ പുറത്തു പോകുമോ ?…..””
”” എനിക്ക് സുഖം ഇല്ല , എന്നറിയാവുന്നതിനാൽ ….എന്നെ അവർ കാക്കാൻ നിൽക്കില്ല , അവർ
ഉടൻ സ്ഥലം വിടും !…പക്ഷെ നീ….എൻറെ ഡ്രസ്സ് ഒക്കെ വളരെ മോശമാടാ , നീ അത് കണ്ടാൽ
ശരിയാവില്ല ….എനിക്ക് അത് എണീറ്റ് മാറാനും വയ്യ !.””
”” അതെന്താടീ നീ ഡ്രെസ്സൊന്നും ഇട്ടിട്ടില്ലേ ?….””
”” ഇട്ടിട്ടൊക്കെ ഉണ്ട് . എന്നാൽ ഇടാത്ത പോലെയുമാ….നൈറ്റ്ഡ്രെസ്സ് അല്ലേ ,
കുറച്ചു സീത്രൂ ആണെടാ ….നിനക്കത് കണ്ടാൽ …ചിലപ്പോൾ വേണ്ടാത്തതൊക്കെ തോന്നും
….അതോണ്ടാ ….””
”” എന്നാൽ നീ എണീറ്റ് അത് മാറി നിൽക്ക് !….വയ്യെങ്കിൽ , അതായാലും മതി !….ഞാൻ
അങ്ങോട്ടൊന്നും നോക്കില്ല …വന്നു ക്ഷേമം അന്വേഷിച്ചു , പറയാനുള്ളത് പറഞ്ഞു മടങ്ങി
പൊയ്ക്കൊള്ളാം ….പോരേ ….ഞാൻ ദേ വന്നൂ …..””
പറഞ്ഞു , ഫോൺ വച്ച് അര മണിക്കൂറിനുള്ളിൽ റെഡിയായി …അഭി , അലീനയുടെ റൂമിനു
മുന്നിലെത്തി , കോളിംഗ് ബെല്ലടിച്ചു . റൂം തുറന്നുവന്ന അലീന കുറച്ചു പരിഭ്രാന്തിയിൽ
ആയിരുന്നു . അവനെ അകത്തേക്ക് പ്രവേശിപ്പിക്കാൻ അവൾ അല്പമൊന്നു മടിച്ചു….തെല്ലൊരു
ഭയപ്പാടോടെ അറച്ച് നിന്നു . എന്നാൽ , അഭി ഒട്ടും കൂസാതെ….നല്ല ധൈര്യത്തോടെ , അവളെ
തള്ളിമാറ്റി അകത്തേക്ക് കയറി . കൂടെ അവളും…അഭി ഡോറടച്ചു ലോക്കിട്ടു . ലീന
അപ്പോഴും…വിട്ടുമാറാത്ത അമ്പരപ്പോടും …ഭയാശങ്കയോടും നിൽക്കയാണ് . അവൻ അവളെ
സമാധാനിപ്പിച്ചു ….
””നീ എന്തിനാടീ മോളേ ഇങ്ങനെ , ഭയപ്പെടുന്നേ ….ഇങ്ങോട്ടേക്ക് ആരും വരില്ല !. ആരും
കണ്ടിട്ടില്ല , ആർക്കും ഒരുസംശയവും ഒട്ടുമില്ല . നീ ധൈര്യമായിരി ….നിനക്ക് ഞാനില്ലേ
……””
പറഞ്ഞിട്ട് അഭി , ലീനയെ നോക്കി . തലേ രാത്രിയിൽ ധരിച്ചിരുന്നു എന്ന് പറഞ്ഞ നൈറ്റി ,
അവൾ മാറിയിരുന്നില്ല !. ആ ബെഡ്ഡ്റൂം നൈറ്റ് ഡ്രെസ്സിൽ അവളെ ഒരു നോക്ക് കണ്ട അവൻറെ
സമനില തെറ്റുന്നത് പോലെ അവനു തോന്നി . ഒരു ഇളംനീല സുതാര്യ നൈറ്റ് ഗൗണിൽ…. അവളെങ്ങനെ
തുടുത്തു സുന്ദരിയായി….സെക്സിയായി , പൂത്തു വിടർന്നു നിൽക്കെയാണ് . എന്തൊരു മാദക
മനോഹര കാഴ്ച !. ലീനയുടെ ഇളം മേനിയുടെ , ശരീരമനശാസ്ത്രം മുഴുവൻ ഒറ്റ നോട്ടത്തിൽ
….അതിലൂടെ കണ്ട് തിരിച്ചറിയാം. !…അത്രയ്ക്ക് കൊടും ഭീകരം !….ഹോ …വല്ലാത്ത ജജാതി
!….നീണ്ട ഒരു ഒറ്റവസ്ത്രത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന , അലീനയുടെ നവയുവ
താരുണ്യം മുഴുവൻ…ആ നൈറ്റ് ഡ്രെസ്സിൽ കൂടി , ഒന്നായി തെളിഞ്ഞു പതിഞ്ഞു കാണാം
….എന്തൊരു സൗന്ദര്യ മികവാർന്ന , അവയവ മുഴുപ്പുകൾ !. മുന്നോട്ടും
പിറകോട്ടും….തള്ളിപ്പിടിച്ചു ഉയർന്നു നിന്നിരുന്ന കൊഴുത്തുരുണ്ട മുഴുമുഴുപ്പുകൾ !.
മുഴപ്പുകൾക്കൊപ്പം …അവയെ ബാലൻസ് ചെയ്യുന്ന മറ്റ് , നിമ്നോമ്നതങ്ങൾ….ഒക്കെ ഒരുനോക്ക്
കാണുന്ന ആരിലും ഒറ്റ സെക്കന്റിൽ കാമം ആളിപ്പടർന്ന്….തീ പിടിപ്പിക്കുന്ന മുഗ്ദ്ധ
ലാവണ്യ ശരീരതടം !. ഒന്നുകൂടെ ഒന്ന് നോക്കിയ അഭിയുടെ ശരീരം വല്ലാതെ ചൂടായി .
നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥ വന്നപ്പോൾ , അവൻ പഴയ ആ ”ദുരനുഭവം” ഓർത്തു
മെല്ലെ നോട്ടം പിൻവലിച്ചു. ,പിന്നെ പതിയെ …. അവളുടെ കഴുത്തിലും നെറ്റിയിലും ഒക്കെ
കൈവച്ചു അവളുടെ രോഗാവസ്ഥ , പരിശോധിക്കാൻ തുടങ്ങി . അവൻറെ ഒരു സഹോദരിയെ പോലെ
…ഉറ്റചങ്ങാതിയെ പോലെത്തന്നെ കരുതി …തെല്ലും മനസ്സിൽ കളങ്കമില്ലാത്ത പ്രവർത്തി
ആയിരുന്നു അത് …എങ്കിലും…അവൻറെ കരങ്ങൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു .
ലീനക്കതുകൊണ്ട് ചിരി പൊട്ടി .എങ്കിലും , അവൾ മൗനം ഭാവിച്ചു .അവൾക്കപ്പോൾ ശരിക്ക്
തോന്നിയത് ….ആ കൈകൾ പിടിച്ചു മാറ്റി …ഒരിക്കൽ അവൻ തന്നോട് ചെയ്യാൻ ഭാവിച്ച പോലെ ,
അവനെ പൂണ്ടടക്കം കെട്ടിപ്പുണർന്ന് അവനെ അമർത്തി ഉമ്മവെക്കാൻ ആയിരുന്നു . അത്രക്ക് ആ
യാത്രയും ….അവനുമായുള്ള ഇടപഴകലുകളും അവളെ അങ്ങനൊരു ഫാന്റസി മൂഡിൽ എത്തിച്ചിരുന്നു
.താൻ ഒറ്റനോട്ടത്തിൽ , ആരിലും ആസക്തി ഉണർത്തുന്ന വിധമുള്ള….നൈർമല്യം ഏറിയ
കട്ടിയില്ലാത്ത ഉടയാട ആണ് ധരിച്ചിരുന്നത് എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും
…അവൾ അത് ഉപേക്ഷിക്കാതിരുന്നത് , അവൾക്ക് അവനെ, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തൻറെ
നിറഞ്ഞ സൗന്ദര്യം അതിൻറെ ഉത്തമ ഭാവത്തോടെ അവനു മുന്നിൽ പ്രദർശിപ്പിച്ചു കാണിക്കാൻ
അടങ്ങാത്ത മോഹം ഉണ്ടായിരുന്നതു കൊണ്ട് മാത്രം !. . കാരണം….ഈ ഒരു കാലയളവിലൂടെ അവൾ
അവനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു . അതിനു പുറമെ ഈ ഒരു യാത്രയിൽ അഭി , തന്നോട്
പുലർത്തിയ സ്നേഹവും…കാരുണ്യവും…ഇഷ്ടവും ഒക്കെ തിരിച്ചറിഞ്ഞു ….അവളും ഉള്ളിനുള്ളിൽ
അവനെ വല്ലാതെ , ഇഷ്ടപ്പെടുകയും…സ്വന്തമാക്കാൻ ആഗ്രഹിക്കുകയും വരെചെയ്തിരുന്നു .
…
അഭി ….തൻറെ ഉയർന്നുവന്ന ദൗർബല്യങ്ങൾ…തുടച്ചു നീക്കി , അലീനയുടെ ശരീരങ്ങൾ പെട്ടെന്ന്
ഒരു നിമിഷം കൊണ്ട് പരിശോദിച്ചു അവസാനിപ്പിച്ചു അസുഖം ഒന്നും ഇല്ല എന്ന് ഉറപ്പു
വരുത്തിയിട്ട് അന്വേഷിച്ചു …
”” കാലത്തെ റ്റാബ്ലെറ്റ്സ് ഒക്കെ കഴിച്ചോ കുട്ടീ ?…..”” ”” ഇല്ലല്ലോ കുട്ടീ….””
””ഫുഡ് ശാപ്പിട്ടോ ?….”” ”” അഞ്ചു നിമിതം മുന്നാടി ശാപ്പിട്ടിരിക്കെ…..””
””എന്നാൽ ഈ റ്റാബ്ല്ലെറ്റ് വേഗം തന്നെ ശാപ്പിട് എൻറെ മോളൂട്ടി , തങ്കച്ചീ ….””
മേശപ്പുറത്തു നിന്നും അവൻ ഏൽപ്പിച്ചു നൽകിയിരുന്ന റ്റാബ്ലറ്റും ഫ്ളാസ്ക്കിൽ
നിന്ന് ചൂട് വെള്ളവും അവൻ പകർന്ന് എടുത്ത് അവളെക്കൊണ്ട് അഭി മെഡിസിൻസ് കഴിപ്പിച്ചു
. ഗുളിക വാങ്ങി വിഴുങ്ങി…വെള്ളവും കുടിച്ചു …ഗ്ളാസ് താഴെ വെച്ച് അവൾ ചോദിച്ചു .
”” നിൻറെ ഈ സ്നേഹത്തോടെ ഉള്ള വിളിയും , പരിചരണവും ….ദേഹം മുഴുവൻ എൻറെ ഛർദ്ദിൽ
വീണിട്ടും , അതൊന്നും കാര്യമാക്കാതെ , എവിടുന്നൊക്കെയോ മെഡിസിൻസ് കളക്റ്റ് ചെയ്തു
തന്നുകൊണ്ടുള്ള രോഗ ശാന്തി ശുസ്രൂക്ഷയും , പിന്നെ , കൂട്ടുകാർക്കൊപ്പം വന്ന സ്ഥലം
ചുറ്റി കറങ്ങി കാണാൻ പോകാതെ…ദാ ഇവിടെ വന്നു എനിക്ക് കൂട്ടിരുപ്പും !. സത്യം പറയെടാ
…നീ ആരാടാ എനിക്ക് ?…അതോ നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ ?…പറയെടാ മോനേ ….?
””
”” സംശയം ഉണ്ടോ?… നിൻറെ ഫ്രണ്ട് !…അല്ലാതെ എന്തുവാ , നിനക്കത് ഇതുവരെ
അറിയില്ലായിരുന്നോ ?….””
”” വെറും ഫ്രണ്ട് മാത്രമാണോ ?….അതോ എന്തെങ്കിലും ദുരുദ്ദേശം അതിൽ ഇല്ലേ ?….സത്യം
പറയെടാ ?….
”” എനിക്ക് ഇങ്ങോട്ട് വരുന്നതിനു മുൻപ് ഒരു നൂറ്റിയൊന്ന് ഉമ്മയുടെയും മറ്റും
വാഗ്ദാനം തന്നിരുന്നു . അത് പാലിക്കാതിരിക്കാൻ ആണോ ഇപ്പോളീ ചോദ്യം ചെയ്യൽ ?….””
”” അത് തരാം…മറന്നിട്ടില്ല !…അതിനു വേണ്ടിത്തന്നെ ആടാ ഈ ചോദ്യം….””
”” നീ ചോദിച്ചത് ശരിയാ …..എനിക്ക് സത്യത്തിൽ ഉദ്ദേശമുണ്ട് . പക്ഷെ അത് വെറും
ദുരുദ്ദേശം അല്ല . സത്യത്തിൻറെ സ്നേഹത്തിൻറെ വഴിയിലുള്ള നല്ല ഉദ്ദേശം !. ഒരുപക്ഷെ
നീ തീരെ ആലോചിക്കുകയോ , ആഗ്രഹിക്കുകയോ ചെയ്യാത്ത നീതിപൂർണ്ണമായ നല്ല ഉദ്ദേശം !.
നിന്നോട് തുറന്ന് പറയാനുണ്ടെന്ന് ഞാൻ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ….അത് , ആ ഉദ്ദേശവും
കൂടി വച്ചാണ് പറയാനായി ഞാൻ ഇങ്ങോട്ടേക്ക് വന്നത് !. അത് ഞാൻ പറയാം , അത് കേട്ടിട്ട്
….എൻറെ ഉദ്ദേശം എതതരത്തിൽ ഉള്ളതാണെന്ന് നീ വിധി എഴുതൂ . എൻറെ ജീവിതത്തിൻറെ
ബാല്യകാലങ്ങളിൽ തുടങ്ങി …ഇതുവരെയും ആരോടും പറയാതെ ഹൃദയത്തിൽ ഞാൻ ഒളിപ്പിച്ചുവച്ച
രഹസ്യങ്ങൾ !. ഇനിയെങ്കിലും നിന്നോട് അത് ഞാൻ പറഞ്ഞില്ലെങ്കിൽ….ഒരുപക്ഷെ ഞാൻ ഹൃദയം
പൊട്ടി മരിച്ചുപോയെക്കും !. പക്ഷെ അതിനുമുൻപ് നിന്നിൽ നിന്നൊരു സത്യം എനിക്ക്
ഇങ്ങോട്ടും അറിയണം !. ””
”” പറയാം….തീർച്ചയായും …നീ ചോദിക്ക് !…””
””നിൻറെ ചില പേഴ്സണൽ പ്രോബ്ലെംസ് മൂലം പഠനം നിർത്തി …വീട്ടിൽ തുടർന്ന നീ ,
സ്മിതട്ടീച്ചറുടെ നിരന്തര നിർബന്ധങ്ങൾക്ക് വഴങ്ങി …ഈ ക്യാമ്പസ്സിലേക്ക് ഡ്രാൻസ്ഫെർ
വാങ്ങി വന്നത് , ട്ടീച്ചർക്ക് കീഴിൽ ഇംഗ്ളീഷ് മെയിനിൽ ചേരാൻ വേണ്ടി ആയിരുന്നു .
ബട്ട് , ഇവിടെ വന്നശേഷം…നീ ട്ടീച്ചറെ ഞെട്ടിച്ചു …പെട്ടെന്ന് എക്കണോമിക്സ് ലേക്ക്
ഷിഫ്റ്റ് ആയതു എന്തുകൊണ്ടായിരുന്നു ?. മാമിനോടും എന്നോടും നീ സബ്ജെക്റ്റ്
ഇഷ്ടപ്പെട്ടിട്ടാണെന്ന് പറഞ്ഞു . എന്നാൽ മാമിനത് വേഗം മനസ്സിലാവുകയും…എന്നോടത് അവർ
പറയുകയും ചെയ്തിരുന്നു . ””
”” എന്ത് പറഞ്ഞു ആന്റി ?….”’
‘ ”” അത് നിൻറെ ഉത്തരത്തിനു ശേഷം പറയാം . ചോദ്യം ഇതാണ് !…ഞങ്ങൾ രണ്ടാളും അത്
മനസ്സിലാക്കും എന്ന് നിനക്കറിയാം ആയിരുന്നിട്ടും….എന്തിനായിരുന്നു വെറുതെ ഒരു നുണ
രണ്ടാളോടും ?…..എന്തായിരുന്നു ആ മനംമാറ്റ കാരണം …പറയു ?…..””
”” ഇനിയും …എന്നെകൊണ്ട് അതൊക്കെ പറയിക്കണം എന്ന് എന്താ നിനക്കിത്ര നിർബന്ധം !.
ഇത്രയൊക്കെ പറയുമ്പോൾ നിനക്കത് ഊഹിച്ചുകൂടെ ?….ഇനി , എന്നെകൊണ്ട് നിനക്കതു
പറയിക്കണം എന്ന വാശി ആണെങ്കിൽ ഞാൻ പറയാം. നീ ഊഹിച്ചത് ശരിതന്നെ !, നീ
ഉണ്ടായതുകൊണ്ട് മാത്രമാ ഞാനങ്ങോട്ടേക്ക് മനസ്സ് മാറി വന്നത് !. കള്ളതിരുമാലി…പോരേ
ഇപ്പോൾ തൃപ്തിയായോ ?….””
”” എന്നെക്കണ്ട് ഇങ്ങോട്ട് വരാൻ നിന്നെ പ്രേരിപ്പിച്ചത്…എന്നോടുള്ള ഇഷ്ടമോ ?…അതോ
അന്നേ നിനക്ക് എന്നോട് വല്ല സ്നേഹവും ഉണ്ടായിരുന്നിട്ട് ആണോ ?…””
”” സ്നേഹം !….അതെനിക്ക് പറയാൻ ആവില്ല , നീ വിചാരിക്കുന്ന സ്നേഹം എനിക്കന്ന് ഉള്ളിൽ
ഉണ്ടോ?… എന്ന് !. പക്ഷെ ഇഷ്ടം !…. വെറും ഇഷ്ട്ടമല്ല , നല്ല ഇഷ്ടം തോന്നിയിരുന്നു
എനിക്കന്ന് നിന്നോട്… ഉറപ്പ് !. അതുതന്നായിരുന്നു ആ ഷിഫ്റ്റിങ്ങിനു എന്നെ
നിർബന്ധിപ്പിച്ചതും ….””
”” ഓ ക്കെ !…ഇഷ്ടം !…സമ്മതിച്ചു. ആ ഇഷ്ടം നിനക്ക് എന്നോട് ഇപ്പോഴും ഉണ്ടോ ?….””
”” എന്താടാ നിനക്ക് അതിലിത്ര സംശയം !. ആ ഇഷ്ടം നാൾക്കുനാൾ എന്നിൽ കൂടി
വന്നീട്ടെയുള്ളു . തെല്ലും കുറഞ്ഞിട്ടില്ല. ഇപ്പോൾത്തന്നെ ടൂറിനു വന്നശേഷം
എനിക്കായ് നീ എത്രമാത്രമാ കഷ്ടപ്പെടുന്നത് !. നിൻറെ സുഖവും സന്തോഷവും സൗഹൃദങ്ങളും
എനിക്കായ് മാറ്റിവച്ചു എന്ത് മാത്രം ബുദ്ധിമുട്ടു , ത്യാഗം , കഷ്ടപ്പാട് ഒക്കെയാ
നീ അനുഭവിച്ചു കൂട്ടുന്നത് ?…എനിക്ക് അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ ?. ആ
ഇഷ്ടം കൂടി കൂടി …അതിന് ഇനി ഒരിഞ്ചു വളരാൻ ഇടമില്ലാതെ, ഹൃദയം നിറഞ്ഞു …ആകാശം
മുട്ടി നിൽക്കുവാ . ആ ഇഷ്ടത്തിനും …തിരിച്ചു നീ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന
അളവറ്റ സ്നേഹത്തിനും കരുതലിനും …..ഒരു നന്ദി കൊണ്ടും പറഞ്ഞു അവസാനിപ്പിക്കാൻ
കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ അതിൻറെ പേരിൽ ഇനിയും നീ എന്നെ സംശയിച്ചാൽ
….അതെനിക്ക് ഒട്ടും സഹിക്കാൻ കഴിയില്ലെടാ …..””
ഇത് പറഞ്ഞു ഉടൻ , അലീന അഭിയുടെ മാറിലേക്ക് വീണു മുഖം ചേർത്തു !. സജ്ജലങ്ങളായിരുന്നു
അവളുടെ മിഴിയിണകൾ . പൊടുന്നനെ ഒറ്റ നിമിഷം കൊണ്ടത് നിറഞ്ഞു , നിയന്ത്രണം വിട്ട്
കണ്ണുനീർ ധാരധാരയായി തുളുമ്പി ഇറങ്ങാൻ തുടങ്ങി . ഒപ്പം… അഭിയെ അതിശയിപ്പിച്ചു
….എല്ലാം മറന്നുള്ള അവളുടെ വിതുമ്പിക്കരച്ചിൽ !. അത് എല്ലാമെല്ലാം
മറന്നിട്ടുള്ളതായിരുന്നു !…കാലങ്ങളായി അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹ
പാൽക്കടൽ …അണമുറിഞ്ഞു ….അളവില്ലാതെ, കണ്ണീർ രൂപത്തിൽ ഒന്നാകെ പൊട്ടിയൊഴുകാൻ തുടങ്ങി
.ഗംഗാജലത്തിൽ മുങ്ങിനിവർന്നു…പാപമോചിതയാകുന്ന പോലെ….അവളിലെ സ്ത്രീ അവൻറെ വിരിഞ്ഞ
മാറിൽ അഭയം തേടി …തലയിട്ടടിച്ചു , തന്നിൽ എന്തെങ്കിലും അവശേഷിച്ചിരുന്ന കളങ്ക കറ
മുഴുവൻ അവനായി ….ഒഴുക്കിക്കളഞ്ഞു അവൾ പുണ്യം നേടി !.
അഭി …തൻറെ മാറിൽ മുഖം ചേർത്ത് വിറച്ചു തേങ്ങുന്ന അലീനയുടെ മുഖം അടർത്തി മാറ്റി
….പൊൻ തിങ്കൾ തോൽക്കുന്ന ഓമനമുഖം കൈകളിൽ കോരി നിർത്തി , ആർദ്രമായ അവളുടെ വദനം
നോക്കി , സ്നിഗ്ദ്ധമായ മിഴിമുനകളോടെ അറിയിച്ചു .
”” ലീനെ , നീ ചോദിച്ചില്ലേ ….ഞാൻ നിൻറെ ആരാണെന്നു ?. നീ ഇപ്പോൾ കാണുന്ന നിന്നെ
ജീവനുതുല്യം സ്നേഹിക്കുന്ന …ഈ അഭി അല്ലാതെ , നിനക്ക് തികച്ചും അജ്ഞനായ…നിന്നെ
ഓർത്തു മാത്രം ജീവിച്ച ഒരു അഭി ഉണ്ടായിരുന്നു പണ്ട് . നിൻറെ ബോധമണ്ഡലത്തിനു അപ്പുറം
…നീ അരപ്പാവാട ഇട്ട് ,സ്കൂൾ ക്ലാസ്സുകളിൽ കളിച്ചുല്ലസിച്ചു , തുമ്പിയെ പിടിച്ചു
നടക്കുന്ന കാലം മുതൽ ..നിന്നെ അറിയുന്ന …. അറിയാതെ ഉള്ളിൽ സ്നേഹിച്ചു …മതിമറന്നു
നടന്നിരുന്ന മറ്റൊരു അഭി . നീളൻ പാവാടയും ….ഇരുവശത്തും പിന്നിയിട്ട നീണ്ട
മുടിയിണകളുമായി , പഴയ ഹൈസ്കൂൾ വരാന്തകളിൽ…കൂട്ടുകാരികളോടൊപ്പം ചിരിച്ചും ,
കളിപറഞ്ഞും ….കുസൃതി കണ്ണെറിഞ്ഞും …പൂമ്പാറ്റയെ പോലെ നീ പാറിപ്പറന്നു നടന്ന
നാളുകളിലും …നിൻറെ ഓരങ്ങളിൽ നീ അറിഞ്ഞിട്ടും അറിയാതിരുന്ന ഈ കൊച്ചു അഭി
ഉണ്ടായിരുന്നു . അന്ന് നീ സ്കൂളിലെ മിടുമിടുക്കിയും , സൗന്ദര്യധാമവും ഒപ്പം
അധ്യാപകരുടെ കണ്ണിലുണ്ണിയും , ചെക്കന്മാരുടെ കലാലയ ദേവതയും , മറ്റ് പെൺകുട്ടികളുടെ
അസൂയാപാത്രവും ഒക്കെ ആയിരുന്നു . അവിടെ എന്നും …പണവും, പഠിപ്പും , ചുറ്റുപാടും,
ലാവണ്യം എല്ലാംകൊണ്ടും നീ എന്നിൽ നിന്നും വളരെ ഉയരെ ആയിരുന്നു . പിന്നെ
എല്ലാറ്റിനും അപ്പുറം …മതത്തിൻറെ കൂറ്റൻ വേലിക്കെട്ട് , വീട്ടുകാരിലും
നാട്ടുകാരിലും കൂടെ ….അരുതെന്ന് പറഞ്ഞെന്നെ പഠിപ്പിച്ചു അകറ്റി നിർത്തിയിരുന്ന
നാളുകൾ !. എല്ലാംകൊണ്ടും …എനിക്കെന്നും , നിന്നെ അകലെനിന്ന് സ്നേഹിച്ചു ആരാധനയോടെ
നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .
അന്ന് …എല്ലാം നിന്നോട് തുറന്ന് പറഞ്ഞു നിൻറെ സ്നേഹം തിരികെ വാങ്ങാൻ ഉറപ്പിച്ചു
….നീ നടക്കുന്ന ഇടനാഴികളിലും , നീ സൊറ പറഞ്ഞിരിക്കുന്ന ഒഴിഞ്ഞ ഇടങ്ങളിലും , നീ
ചിരിച്ചുകളിച്ച കളിമുറ്റത്തും ….നീ കണ്ടും കാണാതെയും ഒരു നിഴല് പോലെ പലപ്പോഴും ഞാൻ
പറ്റി നിൽപ്പുണ്ടായിരുന്നു . പക്ഷെ , കഴിഞ്ഞില്ല !…..ധൈര്യം വന്നില്ല
!….ഇന്നത്തെപോലെ എനിയ്ക്ക് അന്നും !.നിന്നെ നോവിക്കുന്ന കാര്യത്തിൽ അന്നും
ഞാനിതുപോലൊരു ഭീരു ആയിരുന്നു . സാമൂഹ്യമായ ഒരുപാട് അന്തരങ്ങൾ !നമ്മൾതമ്മിൽ ….ഒരേ
ക്ലാസ്സ് എങ്കിലും… രണ്ട് ഡിവിഷനിലെ പഠിത്തം !….നിനക്കും തിരിച്ചു
നിന്നെയും….പ്രേമിക്കാൻ പ്രാപ്തി ഏറിയ സുന്ദരന്മാരായ പയ്യന്മാർ !. എല്ലാം തുറന്ന്
പറയാൻ ഒരായിരം വട്ടം ആഗ്രഹിച്ചെങ്കിലും…ശ്രമിച്ചെങ്കിലും …ഇന്ന് ഈ ദിവസത്തെ പോലെ ,
ആ അധ്യാപന കാലഘട്ടങ്ങളിൽ എനിക്ക് കഴിയാതിരുന്നത് എന്നും എനിക്കൊരു നഷ്ടം
തന്നായിരുന്നു .
പിന്നീടുള്ള രണ്ടുവർഷ പ്രീഡിഗ്രി കലാലയ കാലം !….നിന്നെ മറക്കുവാൻ മനഃപൂർവ്വം ഞാൻ
ഒരുപാട് ശ്രമിച്ചു . നിന്നോടുള്ള ഇഷ്ടവും, മോഹവും, പ്രണയവും എല്ലാം
….എന്നെന്നേക്കുമായി മറന്ന് മോചിതനാകുവാൻ മനസ്സിനെ വെറുതെ സദാ പറഞ്ഞു പഠിപ്പിച്ചു
കൊണ്ടേയിരുന്നു . അതിനായ് ഞാൻ മെല്ലെ കഥയുടെയും കവിതകളുടെയും കാല്പനിക ലോകത്തേക്ക്
കല്പിച്ചു കൂട്ടി …കാലെടുത്തുവച്ചു .പിന്നെ ,നീ നിറഞ്ഞുനിന്ന
മഷിത്തുള്ളികളാൽ….നിന്നെയോർത്തു എഴുതിയ വരികളാൽ, നീ ചാർത്തിത്തന്ന കലാകാരൻറെ
മുൾകിരീടം ചൂടി …. ഇതാ ഇവിടെവരെ വന്നെത്തി !. . അപ്പോൾ അതാ …കത്തികരിയിച്ചു
ദഹിപ്പിച്ചു നിമജ്ഞനം ചെയ്ത എൻറെ മോഹങ്ങളേ ചിതയിൽ നിന്ന്
കുത്തിയിളക്കി…പുനർജ്ജനിപ്പിക്കാൻ ….വട്ടമിട്ട് നിൻറെ പ്രത്യക്ഷപ്പെടൽ !. എല്ലാ
സഹനതക്കും അപ്പുറമുള്ള ഒരു വലിയ പ്രതിഭാസം ആയിരുന്നു …നിൻറെ ആ കടന്നവരവ് !. അവിടെ
ഒന്നുകിൽ ഞാൻ വിജയിക്കണം !…അല്ലെങ്കിൽ മരണം , എന്നെ വരിക്കണമായിരുന്നു . രണ്ടും
സംഭവിച്ചില്ല !…പ്രകൃതിക്ക് മുഴുവൻ ഒരു ചോദ്യചിഹ്നമായി….കാലത്തിനൊരു വെല്ലുവിളിയായി
…തകർന്ന ഹൃദയവുമായി , ജീവച്ഛവമായി ഞാൻ ഇന്നും നല്ല ജീവനോടെ ജീവിച്ചിരിക്കുന്നു .
ഇതിൽ കൂടുതൽ എന്തെങ്കിലും പറയുവാൻ എൻ്റെ മാനസികാവസ്ഥ എന്നെ അനുവദിക്കുന്നില്ല ,
അലീന …നീ എന്നോട് സദയം ക്ഷമിക്കുക !.
”” വേണ്ടാ !….”” അഭിയെ തന്നോട് ചേർത്ത് ഒന്നുകൂടി കെട്ടിപ്പുണർന്ന്…അവനെ തന്നോട്
ഒന്നൂടെ അടുപ്പിച്ചു അലീന തുടർന്നു …”” ഇതിൽ കൂടുതൽ നീ ഒന്നും പറയുകയും
…എനിക്കൊന്നും കേൾക്കാനും ഇല്ല !. എനിക്കെല്ലാം !മനസ്സിലായി …പകരം ഒന്നേ എനിക്ക്
നിന്നോട് ആവശ്യപ്പെടാൻ ഉള്ളൂ .നിന്നെ തെല്ലും മനസ്സിലാക്കാൻ ശ്രമിക്കാതെ ,
ഇത്രനാളും ഇത്ര ക്രൂരം ….നിർദാക്ഷണ്യം വേദനിപ്പിച്ച ….മനസ്സ്കൊണ്ടെങ്കിലും
മൃതപ്രാതനാക്കിയ ഈ മഹാപാപിയോട് നീ പൊറുക്കുക !….മാപ്പ് നൽകെടാ ചക്കരേ ….””
ലീനയുടെ അശ്രുധാര വീണ് അവൻറെ ശരീരം ആകെ നനഞ്ഞു . തേങ്ങൽ അവളുടെ വാക്കുകളെ വല്ലാതെ
തടഞ്ഞു നിർത്തി . വിതുമ്പലോടെ , ഇടമുറിഞ്ഞ വാക്കുകളിൽ അവൾ തുടർന്നു ……
”” ഇതാണ് നിന്നോട് ഞാൻ ആദ്യമേ ചോദിച്ചത് , നിനക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ
എന്ന് !. നിൻറെ നാവിൽ നിന്ന്തന്നെ ഇത് കേൾക്കാൻ വേണ്ടി . എനിയ്ക്ക് നീയും ആയുള്ള ഈ
യാത്ര തുടങ്ങുന്നത് വരെ നിന്നോട് അദമ്യമായ ഇഷ്ടവും സ്നേഹവും ഉണ്ടായിരുന്നു .
നിനക്കും അറിയാവുന്ന പോലെ എൻറെ നല്ലൊരു ഫ്രണ്ട് ആയി എപ്പോഴും നീ എനിക്കൊപ്പം
കൂടുണ്ടാവണം എന്ന ഒരു സ്വാർത്ഥ താല്പര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ
അതിനപ്പുറം….നീ വന്യമായൊരു സ്നേഹമാണ് !…എനിക്കൊപ്പം ആരെങ്കിലുമായി എന്നും
കൂടുണ്ടാവണം…ഞാനാൽ നീ ഉപേക്ഷിക്കപ്പെടരുത് !….അതിനായി ഒരു ജീവിതപങ്കാളിയായി നിന്നെ
തന്നെ എനിക്ക് മതി !. ഇങ്ങനെ തീരുമാനിച്ചു…… ഞാൻ നിന്നെ അറിയാതെ മോഹിച്ചുപോയതും
…പ്രണയിച്ചതും …..ഈ കഴിഞ്ഞ രണ്ട് -മൂന്ന് ദിവസങ്ങളിൽ ആണ് . ഇപ്പോൾ ഞാൻ അത്
ഒന്നുകൂടി തിരിച്ചറിഞ്ഞു ….ഉറപ്പിച്ചു അടിവരയിട്ടു പറയുന്നു …..എനിക്ക് ഇനി ഒരു
നിമിഷം പോലും , നീ ഇല്ലാതെ , നിൻറെ പരിചരണം ഇല്ലാതെ , നിൻറെ കരുതൽ ഇല്ലാതെ….നിന്റെ
സാന്നിധ്യം ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെടാ…..അത്രക്ക് നീ എന്നെ സ്നേഹിച്ചു
സ്നേഹിച്ചു നിൻറെ അടിമയാക്കി . ഇനി എൻറെ മരണത്തിനു മാത്രമേ നിന്നെ എന്നിൽനിന്നും
മോചിപ്പിക്കാൻ കഴിയൂ . എന്നെ ജീവനായി കരുതി …എനിക്കായ് ജീവത്യാഗം ചെയ്തു
ജീവിക്കുന്ന ഈ ദുർബലനായ ” ഭീരു ”വിനെ മതി എനിയ്ക്ക് ഇനി എൻറെ ജീവിതത്തിൽ…. ജീവിത
പങ്കാളി ആയിട്ട് …… കല്പാന്ത കാലത്തോളം ”’
അത് പറഞ്ഞു …പരസ്പര പരിരംഭണത്തിൽ ഏർപ്പെട്ടുനിന്ന അലീന….അഭിയുടെ നെറ്റിയിലും കവിളും
ഒക്കെ മാറി മാറി ചുംബിച്ചു . പെട്ടെന്നൊരു നിമിഷം പിറകോട്ട് മാറി ….അവൾ പരിഭവത്തോടെ
അറിയിച്ചു . ””നിന്നോട് ഞാൻ പിണക്കമാ …നിനക്കിത് ഇത്രനാളും വച്ചുനീട്ടി
കൊണ്ടുപോകാതെ , ഈ മൂന്ന് വർഷത്തിനിടയിൽ ഒരിക്കലെങ്കിലും എന്നോട് പറഞ്ഞുകൂടായിരുന്നോ
?….ഇതിപ്പോൾ , എല്ലാം വച്ചുനീട്ടി….പിരിയാറായപ്പോൾ വന്നു പണഞ്ഞിരിക്കുന്നു….പ്രേമം
! ന്ന് . എടാ പൊട്ടൻ കുണാപ്പി …എല്ലാം കഴിഞ്ഞു എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു
കഴിഞ്ഞാണോടാ നിൻറെയീ പ്രണയ പ്രപ്പോസൽ !. “”
”” എന്ത് തീരുമാനം ലീനാ ?….”” അഭി പരിഭ്രമത്തോടെ ചോദിച്ചു ….
””എടാ എന്റെ വീട്ടുകാർ…..എക്സാം കഴിഞ്ഞാൽ ഉടനെ എൻറെ വിവാഹം നടത്താൻ ചെറുക്കനെ വരെ
കണ്ടുപിടിച്ചു എല്ലാം തയ്യാറാക്കി കാത്തിരിക്കുകയാ……നിന്നോട് ഞാനത് പറയാതിരുന്നതാണ്
. “”
”” നീ പോകുമോ ലീന , എൻറെ ഇത്ര വർഷത്തെ എല്ലാ മോഹങ്ങളും ….പ്രതീക്ഷകളും തൂത്തെറിഞ്ഞു
നീ നിൻറെ വലിയ സൗഭാഗ്യങ്ങളിലേക്ക് കുടിയേറാൻ പോകുകയാണോ ?….,നിനക്കതിനു കഴിയുമോ മോളേ
….””
” നീ അപ്പോഴേക്കും പേടിച്ചു പോയോടാ …നീ ഇപ്പോഴും ഒരു ഭീരു തന്നെയാണ് അല്ലേ ….?. ഇനി
, നീ കൂടിയുള്ള ലോകത്തു .നിൻറെ ഒപ്പമുള്ള ജീവിതത്തിൽ …ഒരുമിച്ചു ചേർന്ന് ,
നമ്മുടേതായ മോഹവും, സ്വപ്നവും , സന്തോഷവും , സൗഭാഗ്യങ്ങളുമേ ഉള്ളെനിക്ക് !. അത് മതി
!…അതിനപ്പുറം എന്തെങ്കിലും ആണേൽ അതിനു , അലീന മരിക്കണം !. ഞാൻ നിന്ന് കൊടുത്താലല്ലേ
ലീനയെ അവർ വേറെ കല്യാണം ചെയ്തു കൊടുക്കയുള്ളൂ ?….എൻറെ ഇഷ്ടം അവർ അംഗീകരിച്ചു
തന്നില്ലേൽ , ഞാൻ വെറും കയ്യോടെ ഇറങ്ങി വരും . അപ്പോൾ നീ എന്നെ വിളിച്ചിറക്കി
കൊണ്ടുപോയി വിവാഹം ചെയ്തു അന്തസ്സായി സംരക്ഷിച്ചോണം !. ””
”” അതിനു ഞാൻ ഇപ്പോഴേ തയ്യാറാ ….പിന്നെ , നീ പറഞ്ഞ ഭീരു !. അതെ നിന്നോടുള്ള
സ്നേഹത്തിനു മുന്നിൽ ഞാൻ എന്നും ഒരു ഭീരു തന്നെയായിരുന്നെടീ .അതിനു കാരണം , എനിക്ക്
നീയെന്നും…എൻറെ ചുറ്റുവട്ടത്തെ പൂന്തോപ്പിൽ ഒരിക്കലും വാടാതെ , കൊഴിയാതെ , പരിമളം
പടർത്തി നിൽക്കുന്ന ഒരു വലിയ വസന്തപുഷ്പം ആയിരുന്നു . ആ അനാഘറാത കുസുമത്തെ തെല്ലും
നോവിക്കാതെ , ഒരു ഇതൾ പോലും നഷ്ടപ്പെടുത്താതെ , മുറിപ്പെടുത്താതെ……..ശ്രദ്ധയോടെ
അടർത്തിയെടുത്തു എന്റെ മനസ്സിൻറെ വിഗ്രഹത്തിൽ ചാർത്താൻ വേണ്ടി മാത്രം ആയിരുന്നു
നിനക്ക് മുന്നിൽ മാത്രം ഞാനെന്നും ഒരു ഭീരുവായി ജീവിച്ചു പോന്നത് !. നിന്റെ സ്മിത
ആന്റിക്കും നിനക്കും തന്ന വാക്കുകൾ !……നീ ഓർക്കുന്നോ ….അതാണ് എന്നെ ഇത്രക്കും ഭീരു
ആക്കിയത് . ക്ഷമിക്കെടീ !.””
”” നിൻറെ കളങ്കമില്ലാത്ത പ്രണയത്തിനു മുൻപിൽ ആ വാക്കുകൾക്ക് മാറ്റം
വരുത്താമായിരുന്നു . പക്ഷെ നിൻറെ ആത്മാർഥത , നിഷ്ഠ , ആദർശം ….എല്ലാത്തിനെയും ഞാൻ
നിന്നെപ്പോലെ വിലമതിക്കുന്നു . സാരമില്ല, നമുക്ക് ഫൈറ്റ് ചെയ്യാം !…ഇല്ലേൽ എല്ലാം
ഉപേക്ഷിച്ചു ഇറങ്ങിവന്ന് നമുക്ക് ഒരുമിച്ചു ജീവിക്കാം !. അത്രക്ക് ഞാൻ നിന്നെ
സ്നേഹിക്കുന്നു. നീ ഇല്ലാത്തൊരു നിമിഷം എനിക്കിനി ചിന്തിക്കാനേ പറ്റില്ല !. ””
വീണ്ടും നിറഞ്ഞൊഴുകിയ സ്നേഹത്തിൻറെ കണ്ണീർകടലോടെ …അവൾ അവനെ അമർത്തി പുണർന്ന്
…വിതുമ്പലോടെ , മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി . ലീനയുടെ വാക്കുകളിലെ
സ്നേഹപെരുമഴയിൽ നനഞ്ഞു കുളിച്ചു …നിറമിഴികളോടെ ഈറനണിഞ്ഞു നിന്ന അഭിയും അനുരാഗ
വിവശനായി …അവളെ ഒന്നാകെ ആലിംഗനം ചെയ്തു , ചുടുചുംബനങ്ങൾ കൈമാറി .
അവിടെ അവർ…..അലീന എന്ന ലീനയും , അഭിജിത് എന്ന അഭിയും സർവ്വവും മറന്ന്
ഒന്നാകുകയായിരുന്നു !. സമയവും , കാലവും , സ്ഥലവും ലോകവും ,ഭൂമിയും ആകാശവും,
സൗരയൂഥവും …..തങ്ങളെത്തന്നെയും മറന്ന് അവർ ഒന്നായ് ലയിച്ചു ചേരുകയായിരുന്നു ,
ഊട്ടിയിലെ ആ തണുത്ത പ്രഭാതത്തിലെ , ഹോട്ടൽ ലേക്ക് വ്യുയുവിലെ….ആ അമ്പത്തി അഞ്ചാം
നമ്പർ മുറിയിൽ . അഭിയും അലീനയും ….അവർ , പരസ്പരം വാശിയോടെ…വാശിയിൽ നിന്ന് ഉയിർകൊണ്ട
ആവേശത്തോടെ , സ്നേഹത്താൽ മതിമറന്ന്…..കെട്ടിപ്പുണർന്ന് ആഞ്ഞു ചുംബിക്കാൻ
തുടങ്ങിയിരുന്നു . അലീന അവളിൽ നിറഞ്ഞു നിന്ന വികാരവായ്പുകൾ മുഴുവനും അവനിലേക്ക്
ചൊരിഞ്ഞു . അവൻറെ നെറ്റിയിൽ തുടങ്ങി …..കവിളിൽ, നാസികയിൽ , ചുണ്ടിൽ , താടിയിൽ
ഇങ്ങനെ കീഴേക്ക് ചുംബനം പടർത്തി കൊണ്ടവൾ അവനെ ഇളക്കിമറിച്ചു , കോരിത്തരിപ്പിച്ചു !.
അവൻറെ വിയർത്ത കഴുത്തടം വരെ ചുംബിച്ചു മഥിച്ച അവൾ തിരികെ കൊണ്ടുവന്നത് അവന്റെ
ഇളംചുണ്ടിൽ മുത്തമിട്ടവസാനിപ്പിച്ചു അവൻറെ ചുണ്ടുകളെ കടിചീമ്പാൻ തുടങ്ങി . അഭിക്ക്
കൊടുക്കാൻ തയ്യാറാക്കി വച്ചിരുന്ന നൂറു ഉമ്മകൾ…പലിശയും കൂട്ടുപലിശയും ചേർത്തവൾ
ഉമ്മവച്ചു അവൻറെ ചുണ്ടുകൾ രണ്ടും കടിച്ചു പറിച്ചു അവനെ ഭ്രാന്തു പിടിപ്പിച്ചു .
പിന്നെ , അഭിയുടെ ഊഴമായിരുന്നു . ഒരു സംവത്സര കാത്തിരിപ്പിൻറെ കടങ്ങൾ മുഴുവൻ
അമ്മയായി അവൻ അവൾക്ക് തിരികെ നൽകി…. മനോനില തെറ്റിച്ചു . ഇരുവരുടെയും ചുംബനമാലകൾ
വീണ്ടും തിരമാലയായ് വന്ന ചുണ്ടുകളിലടിഞ്ഞു . നാല് ചെഞ്ചുണ്ടുകൾ ഒരുമിച്ച് , ഒരേസമയം
ആ സ്നേഹവായ്പ്പിനെ എതിരേറ്റു നാവും ദന്തവുമായ് കൂട്ടിച്ചേർത്തു കടിച്ചുറുഞ്ചി
പോരാടി . ഇരുവരുടെയും വായിലെ ഉമിനീരുകൾ അതിന് ആർദ്രത പാകി ….വേദനയെ ലഘൂകരിച്ചു ,
വികാരങ്ങളെ ദ്വഗണീഭവിപ്പിച്ചു .ഇരുവരും ചുണ്ടും , നാക്കും ശക്തിയോടെ …തീവ്രതയോടെ
മത്സരിച്ചു ചപ്പി …കടിച്ചൂറി കുടിച്ചു , മതിതീരുവോളം…കൊതിയടങ്ങുവോളം !. .
രണ്ടുപേരുടെയും ചുണ്ടുകൾ മുറിഞ്ഞു , ദാഹമടങ്ങി….ഉമിനീർ വറ്റുന്ന വരെ ആ വികാരത്തിൻറെ
ലിപ്പ്ലോക്ക് ദ്വന്ദയുദ്ധം തുടർന്നു . ആ കടുത്ത സ്നേഹാസക്തികൾ ഇരുവരെയും
ചലിപ്പിച്ചു , നടത്തി മെല്ലെ ബെഡ്ഡിലേക്ക് എത്തിച്ചു . ബെഡിൽ എത്തിച്ചു
പ്രാണപ്രിയയെ ഡൺലപ്പ് മെത്തയിലേക്ക് പതിയെ മലർത്തി കിടത്തിയശേഷം അഭി , ചോര പുരണ്ട
ചുണ്ടുകളെ മോചിപ്പിച്ചു അവൻറെ മധുര ചുംബനങ്ങൾ അവളുടെ കഴുത്തടിയിലേക്ക് മാറ്റി !.
പിന്നെ , കണ്ട നാൾമുതലേ അവനെ വല്ലാതെ മോഹിപ്പിച്ച മഴതുള്ളിക്കമ്മൽ കിന്നരി ചാർത്തിയ
അവളുടെ വെളുത്ത കാതുകൾ ഒന്നായ് അവൻ ചപ്പി വലിച്ചു . ആ നിമിഷം അവർ ഇരുവരും
എല്ലാംതന്നെ മറക്കുന്നൊരു വികാര കൊടുങ്കാറ്റിൽ പെട്ട് ആടി ഉലയാൻ തുടങ്ങിയിരുന്നു .
തന്റെ ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന പുളകം പൂക്കുന്ന സ്നേഹാദരങ്ങൾ മുഴുവൻ അവൾ
ഇരുകയ്യും നീട്ടി സ്വീകരിച്ചു അവനെ ഒന്നുകൂടി ഇറുകെ പുണർന്നു .എല്ലാമെല്ലാം അവനായി
സ്വയം സമർപ്പിച്ചു ….കിതപ്പോടെ, ഏങ്ങലോടെ …അവനായി മലർന്ന് കിടന്നു കൊടുത്തു .
അഭിയുടെ തുടുത്ത മുഖത്തിനൊപ്പം …ഇരുകൈകളിലെ തടിച്ച വിരലുകളും പതിയെ ….ലീനയുടെ
ശരീരത്തിൻറെ തുടുപ്പും മൃദുലതയും അനുഭവത്തിൽ തിരിച്ചറിഞ്ഞു കഴുത്തിന് കീഴെയുള്ള
സഞ്ചാര പഥങ്ങളിൽ അണിചേർന്നു . ആ നനുത്ത നീല നിശാവസ്ത്രത്തിൽ അലീന അതിസുന്ദരിയും
അതിലേറെ സെക്സിയും ആയിരുന്നു . അവളുടെ ആ കിടപ്പും ….ശരീരത്തിലൂടെ തെളിഞ്ഞുകണ്ട
മുഴുപ്പുകളും , ശരവേഗത്തിൽ അഭിയിലെ സാധാരണ മനുഷ്യനെ നന്നായി തീപിടിപ്പിച്ചു . ആ യവന
മനോഹാരിതയിൽ അഭി , വീണ്ടും വീണ്ടും ….തുടർച്ചയായി മുത്തമിട്ടുകൊണ്ടേയിരുന്നു .
മാറിൽ നിറഞ്ഞു പടർന്നു കിടക്കുന്ന അവളുടെ കൂറ്റൻ മുലകളിൽ തന്നെ എങ്ങനെയോ ആ മുഖം
ചെന്നു കൊണ്ടു !. അരക്കു താഴെ അടിപ്പാവാടയുടെ ഭേദപ്പെട്ട മറവ്
ഉണ്ടായിരുന്നെങ്കിലും….മേലെ, ഉള്ളിൽ ഒരു വെള്ള ബ്രൈസിയറിൻറെ തുള്ളി മറവു മാത്രമേ
അവനു അവളുടെ മുലക്കുടങ്ങളുമായി ഉണ്ടായിരുന്നുള്ളു . ആ കിടത്തയിൽ …ബ്രാ നേരിട്ട്
അതിൻറെ സ്ട്രച്ചറോടും , അതിനുള്ളിൽ നിറഞ്ഞു തുളുമ്പി കിടന്ന മാംസച്ചെപ്പുകൾ
നേരിയതായും തെളിഞ്ഞു കണ്ടു . അഭിയുടെ ഒരു ചെറു സ്പര്ശത്തിൽ തന്നെ , മുലക്കുന്നുകൾ
തുള്ളിത്തെറിച്ചു . സഹികെട്ട് അവൻ അതിൽ മുഖം ചേർത്ത് ഉമ്മവച്ചു . ലീന കുഞ്ഞായി
പിടയുമ്പോൾ …അവൻ ആ തുള്ളിത്തുളുമ്പിയ മാംസപ്പന്തുകൾ…..ഉടയാടയ്ക്ക് മുകളിൽകൂടി ,
തഴുകി വിട്ടു . പിന്നെ , മുലത്തടത്തിനു താഴെയായി ചുംബനം അമർത്തി കൊടുത്തുകൊണ്ട്
സുതാര്യമായി കണ്ട വയറിലും അടിവയറിലും …മാക്സിക്ക് മേലേക്കൂടി സ്നേഹമുദ്രണം ചാർത്തി
. പിന്നെ അഭി , നൈറ്റിയുടെ തെളിഞ്ഞു കണ്ട പൊക്കിൾക്കുഴിയിൽ നേർമ്മയിൽകൂടി
,മുഖമടുപ്പിച്ചു ചുംബിച്ചു ,നാക്കുകൊണ്ട് നക്കി . എന്നിട്ട് കൈതാഴ്ത്തി , ഇരു
നിതംബഗോളങ്ങളെയും താങ്ങി !…അമർത്തി ഞെരിച്ചുകൊണ്ട് താഴേക്ക് സഞ്ചരിച്ചു .
അരക്കെട്ടിൽ നനുത്ത നൈറ്റിക്കും പാവാടക്കും മേലെകൂടി ചുംബനം ചാലിച്ച് ..യാതൊരു
തിരക്കും കൂട്ടാതെ , മെല്ലെ അവളുടെ തടിച്ചുരുണ്ട അവളുടെ വാഴപീണ്ടി തുടകളിലും ,
പിന്നെ താഴെ കാൽ വണ്ണകളിലും കൈകൾ താഴ്ത്തി തഴുകി …സുഖമറിഞ്ഞു ഉമ്മവച്ചു നീങ്ങുമ്പോൾ
ലീന വല്ലാതെ അസഹനീയയായി മാറിയിരുന്നു .
നിറുകൻതല മുതൽ …തള്ളവിരൽ വരെ , ആപാദചൂഡം ഒരുപോലെ ഉമ്മവച്ചു ഉണർത്തിയ അഭി , അവളുടെ
കാൽ ഉയർത്തി , സ്വർണ്ണകൊലുസ്സിട്ട പാഠങ്ങൾ ഉയർത്തിവച്ചു…വെളുത്ത സുന്ദര
പാദാരവിന്ദങ്ങളെയും കാൽ വിരലുകളെയും കൊതിതീരെ മാറി മാറി ചുംബിച്ചു മെതിച്ചിട്ടു ,
അതുപോലെ തന്നെ ചുബിച്ചു തിരിച്ചു പോയി . വീണ്ടും അവളുടെ നെറ്റിമുതൽ തുടങ്ങി ,
നാക്കും ചുണ്ടും ദന്തനിരയും അടങ്ങിയ ത്രിമൂർത്തി ശക്തികൾ ലീനയുടെ ചുണ്ടുകൾ
കടിച്ചുറുഞ്ചി , അവളുടെ നാവു കടിച്ചൂറി ,ഉമിനീർ ഊറ്റികുടിച്ചോണ്ട് താഴേക്ക് നീങ്ങി
. ലീനയ്ക്ക് സഹിക്കാൻ കഴിയുന്നതിനു അങ്ങേയറ്റം ആയിരുന്നു ആ കൊല്ലാക്കൊലകൾ !.
സഹികെട്ട് മുഖം വെട്ടിച്ച അവളുടെ കാമരസം ഉള്ളിൽ ഉറഞ്ഞു കൂടാൻ തുടങ്ങിയിരുന്നു .
അവളതു മനസ്സിലാക്കി ….തൻറെ പ്രിയതമനുവേണ്ടി എല്ലാ അർഥത്തിലും കീഴടങ്ങി വിനീത
വിധേയയായി കിടന്നുകൊടുത്തു . എന്നിട്ട് അതിൻറെ അനുരണനം എന്നോണം …അഭിയുടെ ഷർട്ട്
ബട്ടൻസ് അഴിച്ചുമാറ്റി , കുപ്പായം വലിച്ചൂരി അവൾ ദൂരെയെറിഞ്ഞു .
311100cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 3