കൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ്‌ പോയിന്‍റ്റ്

ഈ കഥ സുഹൃത്ത് പങ്കാളിയ്ക്ക് വേണ്ടി എഴുതുന്നതാണ്. ഒരു ടീച്ചര്‍ കഥ എന്നോട് എഴുതാന്‍ നമ്മളൊക്കെ സ്നേഹപൂര്‍വ്വം പങ്കു എന്ന് വിളിക്കുന്ന പങ്കാളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ധേഹത്തിന്‍റെ കൂത്തിച്ചി വില്ലയ്ക്ക് ഞാന്‍ കമന്‍റ്റ് ഇട്ടപ്പോള്‍ അത് ഒരിക്കല്‍ കൂടി അദ്ധേഹം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.
എന്‍റെ ആദ്യത്തെ കഥ “അമ്മയുടെ കൂടെ ഒരു യാത്ര” വളരെ നിരാശാജനകമായ രീതിയിലാണ് ഞാന്‍ നിര്‍ത്തിയത്. അതിന്‍റെ കാരണം കുടുംബത്തില്‍ സംഭവിച്ച മരണമായിരുന്നു. ആ ഘട്ടത്തില്‍ പ്ലാന്‍ ചെയ്തത്പോലെ അത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നെ അകമഴിഞ്ഞ് സപ്പോര്‍ട്ട് ചെയ്ത പലരുടെയും അപ്രീതിക്ക് ഞാന്‍ അത്കാരണം പാത്രമായി. അതിനു ക്ഷമ ചോദിക്കുന്നു.

ശ്രീദേവി ടീച്ചറിന്‍റെ ഈ കഥ അറുപതു ശതമാനവും യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയാണ്. ഇതില്‍ ഞാന്‍ അവിടിവിടെയുണ്ട്. സ്ഥലവും പേരുകളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ആരെയും ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കുവാനാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.
വായനക്കാര്‍ ഈ കഥയും സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്തിക്കുന്നു.
സ്വന്തം,
ജോയ്സ്.

ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍, ശ്രീദേവി മിസ്സിനെ ഒന്ന് പാളി നോക്കി. ഗ്ലാസ്സിലൂടെ അവള്‍ പുറത്തുള്ള ദ്രിശ്യവിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്. പട്ടിക്കാട്ട്കാരന്‍ നയാഗ്ര വെള്ളച്ചാട്ടം കാണുമ്പോളുണ്ടാവുന്ന വിസ്മയമാണ് മിസ്സിന്‍റെ മുഖത്ത്.
പാതയുടെ ഇരു വശങ്ങളിലും നിരനിരയായി മേപ്പിള്‍ മരങ്ങള്‍. അവയുടെ മേല്‍ മഞ്ഞയും ചുവപ്പും വര്‍ണ്ണങ്ങളില്‍ പ്രഭാത മഞ്ഞില്‍ക്കുളിച്ച പുഷ്പങ്ങള്‍. നേര്‍ത്ത മൂടല്‍ മഞ്ഞിന്‍റെ സുതാര്യതയിലൂടെക്കാണാവുന്ന വിദൂരതയിലെ മലനിരകള്‍ക്ക് ചിരവപ്പല്ലിന്‍റെ ആകൃതി.
ദില്ലി ലോക്കണ്ട് വാലയിലെ അലീക്ക നഗറില്‍ ജനിച്ചു വളര്‍ന്ന ശ്രീദേവി മിസ്സിന് സര്‍ഗ്ഗം താണിറങ്ങി വന്ന ഈ പ്രദേശത്തിന്‍റെ സൌന്ദര്യം വിസ്മയിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.ഷാരോണ്‍ മുമ്പോട്ട്‌ നോക്കി. സ്ഥലമെത്തിയോ? ആല്‍മരം. ഒരു ചെറിയ ജെനറല്‍ സ്റ്റോര്‍. അതിന്‍റെ മുകളില്‍ ഐഡിയ കമ്പനിയുടെ വലിയ ഹോര്‍ഡിംഗ്. അതിന്‍റെ പിമ്പിലൂടെ ഒരു ഇടവഴി. അതിലൂടെ ഏകദേശം അന്‍പതു മീറ്റര്‍ നടന്നാല്‍ വീട്. അങ്ങനെയാണ് റോയി ഫിലിപ്പ് വഴിപറഞ്ഞു തന്നത്.
“ആ, എത്തിപ്പോയി,” മുമ്പില്‍ ആല്‍മരം കണ്ട്‌ ഷാരോണ്‍ പറഞ്ഞു. “റോയിച്ചായന്‍ പറഞ്ഞടം എത്തി മിസ്സേ.”

പറഞ്ഞ അടയാളങ്ങളൊക്കെ കൃത്യമാണ്. ഐഡിയ സിമ്മിന്‍റെ പരസ്യ ഹോര്‍ഡിംഗിലേക്ക് നോക്കി ഷാരോണ്‍ ഓര്‍ത്തു. കാര്‍ ഇവിടെ നിര്‍ത്തണം. ഇടവഴിയിലൂടെ കാറ് കയറില്ല.
“വിനയചന്ദ്രന്‍ സാറെന്തിനാ സ്കൂളീന്ന് ഇത്രേം ദൂരെ മാറിത്താമാസിക്കുന്നെ?” ഗ്ലാസ്സിലൂടെ ചുറ്റുപാടുകളിലേക്ക് നോക്കിക്കൊണ്ട് ശ്രീദേവി ചോദിച്ചു.”ഞാന്‍ ഓര്‍ക്കുവാരുന്നു ഈ ചോദ്യം ചോദിക്കാന്‍ ടീച്ചര്‍ മാഡം എന്താ ഇത്ര താമസിച്ചേന്ന്. പറയാം ശ്രീദേവി മാഡം. സാര്‍ കുളിക്കത്തില്ല. നനയ്ക്കത്തില്ല. വെള്ളമടി എന്ന് വെച്ചാല്‍ പൊരിഞ്ഞ വെള്ളമടി. ഇപ്പോഴും കയ്യില്‍ സിഗരെറ്റും കാണും. പക്ഷെ മാഡം സാറിന്‍റെ മുഖം ശ്രദ്ധിച്ചോ? എന്തൊരു സൌന്ദര്യവാ? യൂത്ത് ഐക്കണ്‍ പ്രിഥ്വിരാജ് അല്ല എന്ന് ആരേലും പറയുവോ? എനിക്ക് മെമ്മറീസിലെ മദ്യപാനിയായ പ്രിഥ്വിരാജിനെയാ സാറിനേ എപ്പക്കണ്ടാലും ഓര്‍മ്മ വരിക..”
“ഞാനെന്നതാ ചോദിച്ചേ? നീയെന്നതാ ഈ പറയുന്നെ?”
“കൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ്‌ പോയിന്‍റ്റ്. ആ സാറിനെ നന്നാക്കാന്‍ സാധിച്ചാല്‍? ആ സാറിനെ മാനസാന്തരപ്പെടുത്താന്‍ സാധിച്ചാല്‍? എന്തായിരിക്കും അതിന്‍റെ ഫലം?”
“മാനസാന്തരപ്പെട്ടാല്‍ അയാള്‍ മദ്യപിക്കില്ല. സിഗരെറ്റ്‌ വലിക്കില്ല.”
“എന്തായിരിക്കും അതിന്‍റെ ഫലം?”
“അതല്ലേ ഞാന്‍ പറഞ്ഞേ?” ശ്രീദേവി ഈര്‍ഷ്യയോടെ പറഞ്ഞു.
“എന്തായിരിക്കും അതിന്‍റെ ഫലം?” ഷാരോണ്‍ പിന്നെയും ശ്രീദേവിയെ ടീസ് ചെയ്യുന്നതുപോലെ ചോദിച്ചു. “എന്‍റെ ശ്രീദേവി മാഡം വിനയചന്ദ്രന്‍ സാര്‍ വെള്ളമടിയും കഞ്ചാവടിയും നിര്‍ത്തിയാല്‍ എന്തായിരിക്കും ഫലം?”
“ഈശ്വരാ കഞ്ചാവോ?” ശ്രീദേവി തലയില്‍ കൈവെച്ചു.
“അത് വിട്. എന്തായിരിക്കും ഫലം?”

“കുന്തം!” ശ്രീദേവി ഒച്ചയിട്ടു.
“കുന്തമല്ല, വാള്‍. എനിക്കൊരു വാള്‍ കിട്ടും എന്‍റെ ഉറയിലിടാന്‍.”
ശ്രീദേവിയ്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. മനസ്സിലായപ്പോള്‍ അവള്‍ ഷാരോണിന്‍റെ ചുമലില്‍ അടിച്ചു. “എന്തൊരു വൃത്തികേടാ നീയീപ്പറയുന്നെ എന്‍റെ ഷാരോണേ? എടീ നീ എങ്ങനെ, എവിടുന്ന്‍, എപ്പം പഠിച്ചു ഈ വൃത്തികെട്ട കാര്യങ്ങള്‍?””സാറങ്ങനെയാ എന്‍റെ മിസ്സേ,” ഷാരോണ്‍ ഡോര്‍ തുറന്ന്‍ ഇറങ്ങിക്കൊണ്ട് പറഞ്ഞു. “മിസ്സേ നമ്മളീ പ്രായത്തില്‍ എന്തിനെപ്പറ്റിയൊക്കെയാ കൂടുതല്‍ ഓര്‍ക്കാറ്? നല്ല സുന്ദരന്‍ ചുള്ളന്മാരെപ്പറ്റിയല്ലേ? വിനയചന്ദ്രന്‍ സാറിന്‍റെ പ്രായത്തിലൊള്ള ചുള്ളന്‍ ആണുങ്ങള്‍ എന്തിനെപ്പറ്റിയാ സാധാരണ ഓര്‍ക്കാ? മിസ്സിനെയും എന്നെയും പോലുള്ള ചരക്ക് പെമ്പിള്ളേരേപ്പറ്റിയല്ലേ? പക്ഷെ സാറിന്‍റെ കണ്ടീഷന്‍ അങ്ങനെയല്ല. നിത്യമദ്യപാനി. സിഗരെറ്റ്‌ തീനി. കുളിയില്ല, നനയില്ല. ജീവിതത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാ ആള്. നമ്മള്‍ പെണ്ണുങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അങ്ങനെ നശിക്കാന്‍ വിടാവോ പുള്ളിയെ?”

“എന്താ കക്ഷി അങ്ങനെയാകാന്‍ കാരണം?”
“ആണുങ്ങള്‍ അങ്ങനെയാകാന്‍ ഒരു കാരണമേയുള്ളൂ. പ്രേമ നൈരാശ്യം. ഏതോ ഒരു മൈര് പെണ്ണ് സാറിനെ ഊമ്പിച് കടന്നു കളഞ്ഞു.”
“കാര്യമൊക്കെ ശരി ഷാരോണ്‍,” ശ്രീദേവി അസംതൃപ്തിയോടെ പറഞ്ഞു. “നീയെന്തിനാ ചീത്ത ആണുങ്ങളെപ്പോലെ ഈ ഡേര്‍ട്ടി വേഡ്സ് ഒക്കെ പറയുന്നെ. ഡോണ്ട് ഫോര്‍ഗറ്റ് ദാറ്റ്‌ യൂ ആര്‍ അ ടീച്ചര്‍.”
“ഓ, എന്‍റെ പോന്നു മിസ്സേ. ഇടയ്ക്ക് അങ്ങനെയൊക്കെ പറഞ്ഞില്ലേല്‍ ഒരു സമാധാനക്കെടാ. ഹോസ്റ്റലീന്ന് ശീലിച്ചതാ. ഏഴു കൊല്ലമാ ഹോസ്റ്റലില്‍ നിന്നെ. അത്ര പെട്ടെന്നൊന്നും നാക്കീന്ന് പറിച്ചു കളയാന്‍ തോന്നില്ല മിസ്സേ. മിസ്സുള്ളത് കൊണ്ടാ ഞാന്‍ ഇങ്ങനെ കണ്ട്രോള്‍ ചെയ്യുന്നേ. ഈ മൈര് എന്ന് പറയുന്നത് അത്ര വലിയ തെറി ഒന്നുമല്ല. അതിലും ഭയങ്കര ഐറ്റംസ് വേറെ ഉണ്ട്.”
“അതെന്തായാലും മോള്‍ നാക്കില്‍ തന്നെ സൂക്ഷിച്ചാ മതി. എന്‍റെ കേക്കെ പറഞ്ഞേക്കരുത്‌.”അപ്പോഴേക്കും അവര്‍ നന്ദകുമാര്‍ താമസിക്കുന്ന വീടിന്‍റെ മുറ്റത്ത്‌ എത്തിയിരുന്നു. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പേര്‍ നില്‍ക്കുന്നു. വരാന്തയില്‍ തവിട്ടു നിറത്തിലുള്ള ഒരു ജൂബ്ബയും നീല ജീന്‍സുമിട്ട് താടിയും മുടിയും നീട്ടിവളര്‍ത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. വരാന്തയില്‍ നില്‍ക്കുന്നവരോട് അയാള്‍ കയര്‍ത്ത് സംസാരിക്കുകയാണ്. വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരെറ്റ്‌.

“വിനയചന്ദ്രന്‍ സാര്‍,” ഷാരോണ്‍ മന്ത്രിച്ചു.
“തന്‍റെ മോള് നന്നായി ഡാന്‍സ് ചെയ്താ ഞാന്‍ മാര്‍ക്ക് കൊടുക്കും. ഡാന്‍സിന് പകരം ഗോഷ്ട്ടി കാണിച്ചാലും മാര്‍ക്ക് കൊടുക്കും സീറോ. അല്ലാതെ പണപ്പെട്ടി കാണിച്ച് എന്നെ വെലക്കെടുക്കാം എന്ന് കരുതണ്ട. അത് കൊണ്ട് വേഗം സ്ഥലം വിട്ടാട്ടെ.”
“അത് സാറേ,” മധ്യവയസ്ക്കനായ ഒരാള്‍ അയാളെ തണുപ്പിക്കാന്‍ ശ്രമിച്ചു. “മന്ത്രീടെ ലെറ്റര്‍ ഉണ്ട് എന്‍റെ കയ്യില്‍. സാറതൊന്നു വായിച്ചു നോക്ക്.”
“ഓ, മന്ത്രീടെ ശുപാര്‍ശക്കത്തും കൊണ്ടാണോ വന്നിരിക്കുന്നെ? അത് ഞാന്‍ അറിഞ്ഞില്ലല്ലോ. കാണിച്ചേ, കാണിച്ചേ.”
മധ്യവയസ്ക്കന്‍ ഉത്സാഹത്തോടെ ഒരു കവര്‍ എടുത്തു വിനയചന്ദ്രന്‍റെ നേരെ നീട്ടി. അയാള്‍ അത് വാങ്ങി വായിച്ചു. അടുത്ത നിമിഷം അയാള്‍ ആ കടലാസ് ചിന്നംപിന്നമായി കീറി നുറുക്കി.
“സാറെന്താ കാണിച്ചേ?” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ ചോദിച്ചു. “മന്ത്രീടെ കത്താ അത്.”
“അതെ മന്ത്രീടെ കത്താ. മന്ത്രി എനിക്കെഴുതിയതല്ലേ. അപ്പോള്‍ ആ കത്ത് കീറിക്കളയാനും കടലാസ് തോണിയുണ്ടാക്കി പൊഴേല്‍ ഒഴുക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേല്‍ ഒന്ന് പോയിത്തരാമോ?”

“മനുഷ്യര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല,” മധ്യവയസ്ക്കന്‍ ദേഷ്യത്തോടെ പിറുപിറുത്തു. പിന്നെ തന്‍റെ കൂടെ വന്നവരെ നോക്കി പറഞ്ഞു. “വാടാ. സാറ് ഹരിശ്ചന്ദ്രനാ. സത്യേന്ദ്രനാ. കമ്മീഷണറിലെ സുരേഷ് ഗോപിയാ. ഹരിശ്ചന്ദ്രന്‍ സാറേ. നമക്ക് പൊറത്ത് വെച്ച് കാണാം കേട്ടോ.”
“ഫ! നാറീ എറങ്ങിപ്പോടാ,” അയാളുടെ അലര്‍ച്ചകേട്ട് ഷാരോണും ശ്രീദേവിയും വിറച്ചുപോയി. മധ്യവയസ്ക്കനും കൂട്ടാളികളും അത് കേള്‍ക്കേണ്ട താമസം വീടിന്‍റെ കോമ്പൌണ്ടില്‍ നിന്നും ഇറങ്ങിപ്പോയി.വിനയചന്ദ്രന്‍ പെട്ടെന്ന് അകത്തേക്ക് കടക്കാന്‍ തിരിഞ്ഞു.
“സാര്‍,” ഷാരോണ്‍ വിളിച്ചു. അകത്തേക്ക് കയറാന്‍ തുടങ്ങിയ അയാള്‍ അവരുടെ നേരെ തിരിഞ്ഞു.അസന്തുഷ്ട്ടിയോടെ, ചോദ്യ രൂപത്തില്‍ അയാള്‍ അവരെ നോക്കി.
“സാര്‍,”
“വെറുതെ സാര്‍ സാര്‍ എന്ന് വിളിക്കാതെ കാര്യം പറ.” അയാളുടെ സ്വരം ക്രുദ്ധമായി. അതിസുന്ദരികളായ രണ്ടു യുവതികളാണ് കാണാന്‍ വന്നിരിക്കുന്നത്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. പക്ഷെ അതൊന്നും വിനയചന്ദ്രന്‍റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ അല്ല.
“സാറേ സയന്‍സ് ക്ലബ്ബിന്‍റെ വീക്ക്‌ലി പ്രോഗ്രാമില്‍ അടുത്ത ആഴ്ച്ച സാറിന്‍റെ ഒരു സ്പീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അക്കാര്യം പറയാനാണ് ഞങ്ങള്‍ വന്നത്.’

“എന്‍റെ വിഷയം ഇംഗ്ലീഷ് സാഹിത്യവും ചരിത്രവുമാണ്.”
“പക്ഷെ ഇന്നലെ സാറിന്‍റെ ക്ലാസ്സിലുണ്ടായിരുന്ന നന്ദന നായര്‍ പറഞ്ഞു സാര്‍ പോയെട്രി പഠിപ്പിക്കുന്നതിനിടയില്‍ ടാവോയെക്കുറിച്ച്, ക്വാണ്ടം ഫിസിക്സിനെക്കുറിച്ച്, സ്റ്റീഫന്‍ ഹോക്കിന്‍സിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റൈല്‍ഡായി, ഇന്‍റ്റെറെസ്റ്റിംഗ് ആയി പറഞ്ഞൂന്ന്‍. സോ.”
“ങ്ങ്ഹാ, ഞാനൊന്നാലോചിക്കട്ടെ. നാളെ പറയാം,” അത് പറഞ്ഞ് അയാള്‍ അകത്തേക്ക് കയറി വാതിലടച്ചു.
“എന്തൊരു ജാഡ!” വിനയചന്ദ്രന്‍റെ അങ്കണത്തില്‍നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ശ്രീദേവി അനിഷ്ട്ടത്തോടെ പിറുപിറുത്തു. “എന്ത് കാര്യമാണെങ്കിലും വീട്ടില്‍ വന്നവരോട് ഇങ്ങനെയൊന്നുമല്ല ബീഹേവ് ചെയ്യേണ്ടത്.”
“ഏതായാലും ഞാന്‍ ഹാപ്പിയാ. ഞാന്‍ പ്രതീക്ഷിച്ചത്ര റഫ് ആയൊന്നും സാര്‍ പറഞ്ഞില്ല.”
“നിനക്കെന്താ ഷാരോണ്‍, അയാളോടിത്ര താല്‍പ്പര്യം?” കാറിലേക്ക് കയറവേ ശ്രീദേവി ചോദിച്ചു.
“എന്‍റെ പോന്നു മദര്‍ തെരേസാ മഹാത്മാ ശ്രീദേവി ടീച്ചറെ. തീര്‍ന്നില്ല. വിനയചന്ദ്രന്‍ സാറിന് ഷാരോണിനോട് കടപ്പാട് തൊന്നും. ഇഷ്ട്ടം തൊന്നും. പ്രണയം തോന്നും. അവസാനം കാമം തൊന്നും. സാറിന്‍റെ തുരുമ്പിക്കാന്‍ തുടങ്ങിയ വാള്‍ ഞാന്‍ നന്നായി എന്‍റെ വിരല്‍ കൊണ്ടും വാ കൊണ്ടും രാകി രാകി രാകി മിനുക്കി.” ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍ തന്‍റെ ചൂണ്ടുവിരല്‍ വായിലേക്കിട്ടും പുറത്തെടുത്തും ശ്രീദേവിയെ കാണിച്ചു. “നന്നായി എന്‍റെ തീ കത്തുന്ന ഉലയിലിട്ടു കാച്ചി സുന്ദരക്കുട്ടപ്പനാക്കി അവസാനം പതുക്കെ പതുക്കെ പതുക്കെ പിന്നെ സകല കലിപ്പുമെടുത്ത് നല്ല സ്പീഡില്‍ എന്‍റെ ഉറയിലെക്ക് അടിച്ചുകേറ്റിയിടും.”
ഷാരോണ്‍ അവളുടെ നേരെ നോക്കി ചിരിച്ചു.
“ഐഡിയാ എപ്പടി ടീച്ചര്‍ മാഡം?”
——————————
ഷാരോണിന്‍റെ ഭര്‍ത്താവ് ഡെന്മാര്‍ക്കില്‍, കോപ്പെന്‍ഹേഗനില്‍, ഇന്ത്യന്‍ എംബസ്സിയിലാണ് ജോലി. റോയ് അവളുടെ മൂത്തസഹോദരനാണ്. അയാളും ഷാരോണിനോടൊപ്പം മൂന്നാറിലെ ഗുഡ് ഷെപ്പേര്‍ഡ്സ്കൂളില്‍ അധ്യാപകനാണ്. വീട് കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്. റോയിയുടെ ഭാര്യ മൂന്നാറില്‍ ഹില്‍ പാലസ് റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റാണ്. ഷാരോണും ശ്രീദേവിയും കാമ്പസ്സില്‍ നിന്ന് അല്‍പ്പമകലെ സ്കൂള്‍ മാനേജ്മെന്‍റ്റിന്‍റെ ഒരു വീട്ടിലാണ്‌ താമസം. റോയിയുടെ വീട് തൊട്ടടുത്താണ്.
വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഷാരോണ്‍ തന്‍റെ ലാപ് ടോപ്‌ എടുത്തു കിടക്കയിലേക്ക് മറിഞ്ഞു. ശ്രീദേവി അത് കണ്ടു “ഇവളെക്കൊണ്ട്‌ ഞാന്‍ തോറ്റു” എന്ന അര്‍ത്ഥത്തില്‍ ഷാരോണിനെ നോക്കി. അതിനൊരു കാരണവുമുണ്ട്.

ഷൈജ മോഹന്‍ എന്ന പേരില്‍ ഒരു ഫെയ്ക്ക് ഫെയ്സ്ബുക്ക് ഐഡിയുണ്ടാക്കി കൌമാരപ്രായക്കാരായ ആണ്‍കുട്ടികളോട് എരിവും പുളിയും കലര്‍ന്ന വാക്കുകളോടെ ചാറ്റ് ചെയ്യുകയാണ് അവളുടെ ഇഷ്ട്ടവിനോദം. ചാറ്റിന്‍റെ തീവ്രതയില്‍ കൈകള്‍ അല്‍പ്പം കഴിയുമ്പോള്‍ തന്നെ കൈകള്‍ മുലകണ്ണുകളിലും തുടകള്‍ക്കിടയിലുമെത്തും. അപ്പോള്‍ ശ്രീദേവി കാണുന്നുണ്ടെന്നോ അവള്‍ എന്തു ചിന്തിക്കുമെന്നോ ഒന്നും ഷാരോണിന് വിഷയമല്ല.
“ഷാരോണ്‍ നീ ഒരു ടീച്ചറാണ്,” ഒരു ദിവസം ശ്രീദേവി അവളോട്‌ പറഞ്ഞു. “നീ നിന്‍റെ വികാരങ്ങളെ നിയന്ത്രിക്കണം.”

“നിയന്ത്രിക്കാം,” ശ്രീദേവിയെ വാരിപ്പിടിച്ചുകൊണ്ട് അന്ന് ഷാരോണ്‍ പറഞ്ഞു. “നീ കോപ്പിലോ കോപ്പന്‍‌ഹേഗനിലോ കെടക്കുന്ന എന്‍റെ കെട്ടിയോനെ കൊണ്ടത്താ. നിര്‍ത്താം. അന്ന് നിര്‍ത്താം ഈ മൈര് ഇടപാട്.””അധികം കെട്ടിപ്പിടുത്തം വേണ്ട,” അവളുടെ കൈകള്‍ തന്‍റെ ദേഹത്തുനിന്നും അടര്‍ത്തിമാറ്റിക്കൊണ്ട് ശ്രീദേവി പറഞ്ഞു. “നീ ഇന്നലെ ഞാനുറങ്ങിക്കെടന്നപ്പം എന്‍റെ ബ്രെസ്റ്റ് പിച്ചിക്കൂട്ടീല്ലേ? ഞാനെ ലെസ്ബിയന്‍ അല്ല. നിന്‍റെ കെട്ടിപ്പിടുത്തത്തില്‍ മൊത്തം സ്പെല്ലിംഗ് മിസ്റ്റേക്കാ.”
“നോക്കിക്കോ,” ഷാരോണ്‍ അവളുടെ നേരെ മുഷ്ട്ടിചുരുട്ടി. “ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ പോലും സമ്മതിച്ചില്ലേല്‍ കുടിക്കുന്ന പാലില്‍ ഉറക്കഗുളിക പൊടിച്ചു തന്ന് ടീച്ചര്‍ മാഡത്തിനെ ഞാന്‍ റേപ് ചെയ്യും.”
“ഞാന്‍ ഇന്നുമുതല്‍ പാല്‍ കുടിക്കുന്നില്ല എന്ന് തീരുമാനിച്ചു.” ശ്രീദേവി തലയില്‍ കൈ വെച്ചു. “എന്‍റെ ഈശ്വരാ, ഇങ്ങനെ നാക്കിനെല്ലില്ലാത്ത ഈ പെണ്ണൊക്കെ എങ്ങനാ ഈശ്വരാ അധ്യാപിക ആയത്?”
ഷാരോണ്‍ കൊഞ്ഞനം കുത്തിക്കാണിച്ചു.

“ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഹനുമാന്‍ ചാലിസയുണ്ട് ആത്മനിയന്ത്രണത്തിന്,” ശ്രീദേവി തുടര്‍ന്നു. “അല്ല ജീസസിനെക്കാള്‍ വേറെ ആരുണ്ട് ആത്മനിയന്ത്രണത്തിന് ഉത്തമ മാതൃകയായി? ബെഡ് റൂമിലേക്ക് വിളിച്ച സുന്ദരിയെ ആദ്യത്തേ മിഷനറിയാക്കിയ പുണ്യാത്മാവ് അല്ലേ അദ്ദേഹം? നീ അദ്ധേഹത്തോട് പ്രാര്‍ഥിക്ക്. നിന്‍റെ കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള ഈ സെക്ഷ്വല്‍ അപ്പെറ്റൈറ്റ് അദ്ദേഹം മാറ്റിത്തരും.”
“പിന്നേ,” ഷാരോണ്‍ വീണ്ടും മുഷ്ട്ടി ചുരുട്ടി. “അന്ന് ഞാന്‍ നിന്നേം കൊല്ലും ജീസസിനേം കൊല്ലും. മനുഷ്യനാകെപ്പാടെയുള്ള ഒരേയൊരു എന്ജോയ്‌മെന്‍റ്റാ സെക്സ്. അത് ഞാന്‍ ചുള്ളന്‍പിള്ളേരെ ക്കൊണ്ട് വാണമടിപ്പിച്ചും ഞാന്‍ വിരലിട്ടും തീര്‍ത്തോളാം. ടീച്ചര്‍ മാഡം ഹനുമാന്‍ ചാലിസയോ ലുത്തിനിയയോ ചൊല്ലി കാലിന്‍റെ എടേല്‍ കയ്യിട്ട് കെടന്നോ.”

ഷാരോണിനെ അവളുടെ സ്വകാര്യസുഖത്തേക്ക് തനിച്ചു വിട്ട് ശ്രീദേവി ഉണങ്ങാനിട്ടിരുന്ന തുണികള്‍ എടുക്കാന്‍ വീടിന്‍റെ മുകളിലേക്ക് പോയി. തുണികളെല്ലാം മടക്കിയെടുത്ത് കഴിഞ്ഞാണ് ചുരിദാറിന്‍റെ ഒരു ഷാള്‍ കാണുന്നില്ല എന്നവള്‍ മനസ്സിലാക്കിയത്. നല്ല ഭംഗിയുള്ള ഷാള്‍ ആണ്. എവിടെപ്പോയി? അവള്‍ ചുറ്റുപാടും ഒന്നു കൂടി നോക്കി. കാണാതെ വന്നപ്പോള്‍ വീടിനു താഴേക്ക് നോക്കി. ഓ, അതാ കിടക്കുന്നു. അല്‍പ്പമകലേ ആണ്‍കുട്ടികള്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന വീടിന്‍റെ പിമ്പില്‍ അത് കിടക്കുന്നു. വടക്കുവശത്ത് ആണ് ആ വീട്. കിഴക്ക് വശത്ത് ഷാരോണിന്‍റെ സഹോദരന്‍ റോയിയുടെ വീടും. ഏതായാലും ആ ഷാള്‍ കളയാന്‍ വയ്യ. അത് അവിടെപ്പോയി എടുത്തുകൊണ്ടു വരാന്‍ അവള്‍ തീരുമാനിച്ചു.തുണികള്‍ കിടക്കമേല്‍ വെച്ചിട്ട് ഷാരോണിനെ വിളിക്കാന്‍ തുടങ്ങിയെങ്കിലും അവളുടെ കൈ സ്കര്‍ട്ടിനടിയില്‍ അനങ്ങുന്നത് കണ്ടു അവളുടെ രസച്ചരട് മുറിക്കാന്‍ ശ്രീദേവി ആഗ്രഹിച്ചില്ല. പാവം അങ്ങനെയെങ്കിലും അല്‍പ്പം സുഖം അറിയട്ടെ. കെട്ടിക്കഴിഞ്ഞ് ഒരു മാസം പോലും കെട്ടിയവന്‍റെ കൂടെ കഴിയാന്‍ അവള്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. അയാള്‍ എന്തൊരു മനുഷ്യനാണ്. ഇപ്പോഴും ജോലി, കോണ്‍ഫ്രന്‍സ്, യാത്ര, ചടങ്ങുകള്‍. എംബസ്സിയുടെ പ്രത്യേക നിയമങ്ങള്‍, പ്രത്യേകിച്ചും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ ഒരു സവിശേഷമായ നിയമങ്ങള്‍ കാരണം ഭാര്യമാര്‍ക്ക് ജോലി ചെയ്യുക അസാധ്യം. പോയിട്ട് ഒരു വര്‍ഷം ആകുന്നു. ഷാരോണിനെപ്പോലെ യൌവ്വനം തുടിക്കുന്ന, മാംസദാഹം തൊട്ടാല്‍ തെറിക്കുന്ന ശരീരമുള്ള, മദാലസയും പ്രസന്നവതിയുമായ അവള്‍ക്ക് എങ്ങനെ ഒരാണ്‍കൂട്ടില്ലാതെ കഴിയുന്നുവെന്ന് അദ്ഭുതത്തോടെ ശ്രീദേവി ആലോചിക്കാറുണ്ട്.
അവള്‍ ആണ്‍കുട്ടികള്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന ഇരുനില വീട്ടിലേക്ക് നടന്നു. അതിന്‍റെ പിമ്പില്‍ നിറയെ ബോഗൈന്‍വില്ലകള്‍ വളര്‍ന്ന് നിറഞ്ഞു നില്‍ക്കുന്നു. അവ കാറ്റിളിലകുന്നു. ആ കെട്ടിടത്തിനകത്തു നിന്നും ഗിറ്റാറിന്‍റെ സംഗീതമുയരുന്നുണ്ട്. ബോഗൈന്‍ വില്ലകള്‍ക്ക്‌ പിമ്പില്‍ ദൂരെ മലനിരകള്‍ക്കപ്പുറത്ത് ചുവന്ന മേഘങ്ങള്‍ മുറിവേറ്റ പടയാളികളെപ്പോലെ ചിതറിക്കിടന്നു.
ശ്രീദേവി വീടിന്‍റെയടുത്തെത്തി.
ഷാള്‍ വീടിനോട് ചേര്‍ന്ന്‍ മുറ്റത്താണ് കിടക്കുന്നത്. ആ വീടിന്‍റെയുടമ സ്കൂളിലെ കെമിസ്ട്രി അദ്ധ്യാപകന്‍ അശോകന്‍ നമ്പ്യാരാണ്. അയാള്‍ ചിലപ്പോള്‍ വീട്ടില്‍ കാണും. ആദ്യദിവസം തന്നെ അയാളുടെ നോട്ടവും സംസാരവുമൊന്നും ശ്രീദേവിയ്ക്ക് പിടിച്ചിരുന്നില്ല. ഭാര്യയുടെ സാന്നിധ്യത്തില്‍പ്പോലും അറപ്പുളവാക്കുന്ന തമാശകളും വഷളത്തരങ്ങളും കേള്‍ക്കുന്നവര്‍ ആസ്വദിക്കുന്നുണ്ട് എന്ന്‍ സ്വയം വിശ്വസിച്ച് വേണ്ടുവോളം തട്ടിവിട്ടു അയാള്‍.”എന്‍റെ ടീച്ചറെ,” അയാളെപ്പറ്റി ഷാരോണ്‍ ഒരിക്കല്‍ പറഞ്ഞു. “അയാളുടെ നോട്ടോം സംസാരോം ഒക്കെ വിട്. എനിക്കയാളുടെ തലോടല്‍ ഇഷ്ട്ടവാ. തക്കം കിട്ടിയാല്‍ കൈയ്യിലും തോളിലും ഒക്കെ അയാള്‍ പിടിക്കും. ഞാനിത്രയും വലിയ മുലയും വെച്ചു നടന്നിട്ട് അവിടെ അയാള്‍ തൊടാത്തതിലാ എനിക്ക് സങ്കടം.”
ശ്രീദേവി കുനിഞ്ഞ് ഷാള്‍ എടുത്തു. നിവര്‍ന്നപ്പോള്‍ തുറന്നുകിടന്ന ജനലിലൂടെ, ആഗ്രഹിച്ചതല്ലെങ്കിലും, അവള്‍ പാളി നോക്കി.
ഒരു നിമിഷം തന്‍റെ ശ്വാസം നിലച്ചുപോകുന്നത്പോലെ അവള്‍ക്കു തോന്നു.
“ഈശ്വരാ,” അവള്‍ വിഹ്വലതയോടെ മന്ത്രിച്ചു.
അകത്ത്, കിടക്കയിലിരുന്ന്‍, അതീവ സൌന്ദര്യമുള്ള ഒരു കൌമാരപ്രായക്കാരന്‍ കയ്യില്‍ സ്വയം സിറിഞ്ച് കുത്തിവെയ്ക്കുന്നു. അപ്പോള്‍ അവന്‍റെ മുഖം സ്വര്‍ഗ്ഗീയ തേജസ്സിലെന്നപോലെ വിടരുന്നു. പിന്നെ കണ്‍പോളകള്‍ അടയുന്നു. അവസാനം കിടക്കയിലേക്ക് മറിയുന്നു.



22060cookie-checkകൂള്‍ മാഡം. ഐം കമിംഗ് ടു ദാറ്റ്‌ പോയിന്‍റ്റ്