B.com കഴിഞ്ഞ് ഉപജീവനമാര്‍ഗ്ഗം തേടിയും അതോടൊപ്പം ഉപരിപഠനവും എന്ന ലക്ഷ്യത്തോടെയാണ്
ചെന്നൈ മെയിലില്‍ കയറിയത് .. കേരളത്തിന് പുറത്തേക്ക് , അല്ല ആലപ്പുഴക്ക്
വെളിയിലേക്കുള്ള ആദ്യ യാത്ര .. പച്ചപ്പ് നിറഞ്ഞ സ്ഥലം കണ്ടുറങ്ങിയ ഞാന്‍
എഴുന്നേറ്റത് വറ്റി വരണ്ടു കിടക്കുന്ന തരിശു നിലം കണ്ടാണ് .. അല്‍പ
നേരത്തിനുള്ളില്‍ സെന്‍ട്രല്‍ സ്റേഷന്‍ എത്തി ആള്‍ക്കൂട്ടത്തിനു നടുവിലേക്ക്
ഇറങ്ങിയപ്പോള്‍ ഒന്ന് പതറിയെങ്കിലും ചിരപരിചിതനെപോലെ പുറത്തേക്ക് നടന്നു . കയ്യില്‍
ഒരു ട്രങ്ക്പെട്ടിയും തോള്‍സഞ്ചിയും മാത്രം .. റെയില്‍വേ സ്റെഷന് വെളിയില്‍
എതിരേറ്റത് റിക്ഷാക്കാരുടെ കൂട്ടമാണ് … അവരുടെ ഇടയില്‍ നിന്ന് ഒരു വിധേന വെളിയില്‍
കടന്നു എങ്ങോട്ടെന്നില്ലാതെ മുന്നോട്ടു നടന്നു … അല്‍പം കഴിഞ്ഞപ്പോള്‍ ഒരു
റിക്ഷാക്കാരന്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തി .. അല്‍പം മുതിര്‍ന്ന ഒരാള്‍ ..
പത്രകടലാസിലെ വിലാസം കാണിച്ചയാളെ വിശ്വസിച്ചു റിക്ഷയില്‍ കയറി … പഴയ ഒരു
കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി അയാള്‍ അഞ്ചു രൂപയും വാങ്ങി പോയി .
അങ്ങനെ മദ്രാസിലെ ആദ്യ ദിവസം … ഈവനിംഗ് കോളേജില്‍ Mcom നു അഡ്മിഷന്‍ വാങ്ങി ,
അവിടുത്തെ ഒരു സ്റാഫിന്റെ സഹായത്താല്‍ പത്തു മിനുട്ട് നടന്നാല്‍ എത്താവുന്ന
ദൂരത്തില്‍ റൂമും എടുത്തു … അയാളുടെ മാതാപിതാക്കള്‍ പണ്ട് നാട്ടില്‍ നിന്ന്
വന്നതാണ് ..അത് കൊണ്ട് മലയാളം അറിയാം ഇനി ഒരു വരുമാനം കണ്ടു പിടിക്കണം … വീട്ടുകാരെ
ഇനിയും ബുദ്ധിമുട്ടിക്കാന്‍ വയ്യ … ഇടുങ്ങിയ മുറിയിലെ കട്ടിലിനു താഴെ ട്രങ്ക്
പെട്ടി വെച്ച് വാതിലും പൂട്ടിയിറങ്ങി …
പഴയ ഇരു നില വീട് , ലോഡ്ജെന്നും പറയാം .. പത്തിരുപത് റൂമുകള്‍ ഉണ്ടാവും … രാവിലെ
മുതല്‍ ഒന്നും കഴിച്ചിട്ടില്ല … പുറത്തിറങ്ങി ചുറ്റുപാടും നോക്കി , ലോഡ്ജിന്റെ
പുറകിലേക്കുള്ള വഴിയെ നടന്നപ്പോള്‍ തന്നെ ഒറ്റ മുറി പീടിക കണ്ടു … അതിനു പുറകില്‍
ഇഷ്ടിക കെട്ടി , ഓല മേഞ്ഞ വീടും … വീടിനു മുന്നില്‍ അല്‍പം മുറ്റം ഉണ്ട് , അതും ഓല
കൊണ്ട് അരപൊക്കത്തില്‍ മറച്ചിരിക്കുന്നു .. കടയുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ
രണ്ടു പേര്‍ ഉണ്ട് .. പത്തു നാല്പത്തിയഞ്ച് വയസുള്ള ഒരു ചേട്ടനും അവരുടെ ഭാര്യയും …
കറുത്ത എന്നാല്‍ മുഖശ്രി ഉള്ള ഒരു ചേച്ചി , കെട്ടിയോന്‍ ഉണങ്ങി വരണ്ട ഒരാള്‍ ..
കടയില്‍ ടിന്നുകളില്‍ മിട്ടായികളും ചിപ്സും അങ്ങനെ നമ്മുടെ നാട്ടില്‍ കാണാത്ത കുറെ
സാധനങ്ങളും … കോളാകുപ്പികള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടു ” സോഡാ ” എന്ന്
പറഞ്ഞു … സമയം മൂന്നായിട്ടുണ്ടാവും …..
” കോളാ സാര്‍ ” അകത്തെ ഐസ് നിറച്ച പെട്ടി തുറന്ന്, ഒരു ഡബിള്‍ കോള പൊട്ടിച്ചു
അയാള്‍ തന്നു …” അല്‍പം തണുത്ത നുരയുന്ന ഡബിള്‍ കോള വായിലേക്ക് ഒഴിച്ചു, ആദ്യമായി
കോള കുടിക്കുന്ന സുഖം അനുഭവിച്ചു ..
” നീങ്ക മലയാളിയാ സാര്‍ ?”
പുകയിലക്കറ പിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിച്ചു , ഏതു ഭാഷയില്‍ മറുപടി
പറയുമെന്നറിയാതെ ഒന്ന് വിഷമിച്ചു
” ഹ്മം .. മലയാളി … ഇവിടെ പഠിക്കാന്‍ വന്നത് ” പുറകിലെ ലോഡ്ജിലേക്ക് ചൂണ്ടി
കാണിച്ചു വിവരം പറഞ്ഞു .. അയാള്‍ക്ക് മലയാളം നന്നായി മനസിലാകും , അയാള്‍ക്ക്
മാത്രമല്ല .വൈഫിനും . .. അവര്‍ കടയുടെ പുറകിലെ വാതില്‍ തുറന്നു വീട്ടിലേക്ക്
പോയിരുന്നു
അയാളില്‍ നിന്ന് ആണ് അറിഞ്ഞത് ആ കോളേജില്‍ വരുന്ന മിക്കവാറും കുട്ടികള്‍ ആ
ലോഡ്ജില്‍ ആണ് താമസം എന്ന് .കൂടുതലും മലയാളികളും .. അയാളുടെ കടയില്‍ രാവിലെ കാപ്പി
ഉണ്ടാവും , ഉച്ചക്കും വൈകിട്ടും ശാപ്പാടും .. അത് ലോഡ്ജിലെ സ്ഥിരക്കാര്‍ക്ക്
ഉള്ളതാണ്
വൈകിട്ട് ആഹാരത്തിനു കാണാമെന്നു പറഞ്ഞു ലോഡ്ജിലേക്ക് തിരിച്ചു …. വൈകിട്ട്
വെള്ളരിചോറും , സാമ്പാറും , പപ്പടവും , പിന്നെ കോളി ഫ്ലവര്‍ കൂട്ടും , ആദ്യമായാണ്
കോളിഫ്ലവര്‍ കഴിക്കുന്നത് …വെള്ളയരി അത്ര പിടിച്ചില്ലെങ്കിലും കറിയൊക്കെ നല്ല
രുചിയായിരുന്നു … മറച്ചു കെട്ടിയ മുറ്റത്ത് രണ്ടു ബെഞ്ച് കിടപ്പുണ്ട് … അവിടെയാണ്
ആഹാരം ..സ്റ്റീല്‍ പ്ലേറ്റില്‍ ആവശ്യത്തിനു ചോറും കറികളും … ചെല്ലുമ്പോള്‍ മൂന്നാല്
പേരുണ്ടായിരുന്നു … വീണ്ടും ആളുകള്‍ വരുന്നുമുണ്ട് … കഴിച്ചു കഴിഞ്ഞു പൈസ
കൊടുത്തപ്പോള്‍ മാസാവസാനം തന്നാല്‍ മതിയെന്ന് … വരുമാനം ഇല്ലാത്തവര്‍ക്ക് എന്ത്
മാസാദ്യം .. മാസാവസാനം … അയാളോട് ഒരു വിധത്തില്‍ ഒരു വരുമാനത്തെ കുറിച്ച്
മനസിലാക്കിച്ചു …
പിറ്റേന്ന് ക്ലാസ് ഇല്ലായിരുന്നു , രാവിലെ റൂമിന്‍റെ ജനാല തുറന്നു പുറത്തേക്ക്
നോക്കി … താഴെത്തെ കടയുടെ മുറ്റത്തേക്കാണ് ജനാല തുറക്കുന്നത് … മുറ്റത്ത് , കയറി
വരുന്നിടത്ത് എന്തോ പൊടികൊണ്ട് കളം വരയ്ക്കുന്ന ഒരു പെണ്ണിലാണ് കണ്ണ് പതിഞ്ഞത് ,
കുന്തിച്ചിരുന്നു കളം വരക്കുന്ന അവളുടെ പനങ്കുല പോലെയുള്ള മുടി ഇരിക്കുമ്പോള്‍
നിലത്ത് മുട്ടുന്നുണ്ടായിരുന്നു , മുടിയില്‍ നിറയെ മുല്ലപൂ മാല … കാച്ചിയ എണ്ണയുടെ
കളറുള്ള ഇടുപ്പിലേക്ക് കണ്ണ് പാഞ്ഞു , പാവാടയും ദാവണിയുമാണ് വേഷം ,കുണ്ടികള്‍ക്ക്
നല്ല വിസ്താരമുണ്ട് , ഇടുപ്പിലെക്ക് വരുമ്പോള്‍ ചെറുതായിട്ട് , പിന്നെയും തോളിനു
താഴെ വിസ്താരമേറുന്നു.. അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് കൊണ്ട് മുഖം കാണാന്‍
പറ്റുന്നില്ല ,
ജനാല അടച്ചു താഴെ പോയി നിരന്നു കിടക്കുന്ന ബാത്രൂമില്‍ ഊഴം കാത്തു . നിന്ന് ,
കാര്യം സാധിച്ചു കുളിയും കഴിഞ്ഞു വന്നു , ഡ്രെസ് മാറി കടയിലേക്ക് ചെന്നു… കുറച്ചു
പേര്‍ ഇരിപ്പുണ്ട് … കളത്തില്‍ ചവിട്ടാതെ അകത്തു കയറാന്‍ പണിപെടുന്നത് കണ്ടു ആ
ചേച്ചി ചിരിച്ചു , എന്നിട്ട് ചവിട്ടികൊള്ളാന്‍ അനുവാദവും തന്നു …ചൂട് സോഫറ്റ്
ഇഡ്ഡലിയും സാമ്പാറും , മുളക് ചമ്മന്തിയും , കഴിച്ചു .. എനിക്ക് മുന്‍പ് കഴിച്ചവര്‍
അവിടെ ഇരിക്കുന്ന കവര്‍ എടുത്തു പോകുന്നത് കണ്ടു ഞാനും ഒരെണ്ണം എടുത്തു … ആ ചേച്ചി
പിന്നെയും ചിരിച്ചു …
” തമ്പി … നീ മധ്യാഹ്നം വാങ്കെ ..സാപ്പിടലം” ആ ചേട്ടന്‍ വന്നു പറഞ്ഞു … ജോലിക്കും
ക്ലാസ്സിലും പോകുന്നവര്‍ക്കാണാ പാര്‍സല്‍ . റൂമില്‍ പോയി ഒന്നുറങ്ങി .. കറങ്ങാന്‍
ഒന്നും തോന്നിയില്ല … നല്ല ചൂടാണ് മദ്രാസില്‍ ..പിന്നെ അറിയാത്ത സ്ഥലവും … ക്ലാസ്
തുടങ്ങിയിട്ട് ആരെയേലും കൂട്ടിനു കിട്ടിയിട്ടാവാം മദ്രാസ് കറക്കം
. ഉച്ചക്ക് വീണ്ടും കടയിലേക്ക് … ആരുമില്ല ഉച്ചയൂണിന് .അത് കൊണ്ടാവാം ആ ചേച്ചി
വീടിന്‍റെ അകത്തെക്കാണ് കൂട്ടി കൊണ്ട് പോയത് …. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചു
, എനിക്കും ചേട്ടനും മുന്നില്‍ പ്ലേറ്റ് വെച്ചു
” സരോ … തണ്ണി എടുത്തിട്ടു വാമ്മാ “
കൊലുസ് കിലുങ്ങുന്ന ശബ്ദം അടുത്തടുത്ത് വന്നു , മുന്നില്‍ കുനിഞ്ഞ് ആ പെണ്ണ്‍
സ്റ്റീല്‍ ഗ്ലാസില്‍ വെള്ളം വെച്ചു, ചേച്ചി ചോറ് വിളമ്പിയപ്പോള്‍ അവള്‍ പ്ലേറ്റില്‍
മീന്‍ കറിയും , തോരനും എടുത്തു കൊണ്ട് വന്നു കുനിഞ്ഞ് എന്‍റെ പ്ലേറ്റിലേക്ക് കറി
വിളമ്പുമ്പോള്‍ ഞാനവരെയോന്നു നോക്കി ..കാച്ചിയ എണ്ണയുടെ കറുപ്പ് നിറമെങ്കിലും ആ
മുഖം കാണാന്‍ നല്ല ഭംഗിയായിരുന്നു … കണ്ണുകളില്‍ കരിമഷി യെഴുതി, വലിയ ചുവന്ന പൊട്ട്
, മുല്ലപ്പൂ രണ്ടു സൈഡിലൂടെയും വീണു കിടപ്പുണ്ട് .. കൊഴുത്ത കൈകള്‍ , ഒരെല്ല് പോലും
കാണാത്തവിധത്തില്‍ കഴുത്തിലും ബ്ലൌസിന്റെ മുകളില്‍ തോള്‍ ഭാഗത്തും എല്ലാം മാംസളത ..
ആവരുടെ ബ്ലൌസില്‍ കൂടി ഉള്ളിലെ വലിയ മുലകള്‍ കുനിഞ്ഞപ്പോള്‍ ഞാന്‍ വളരെ വ്യക്തമായി
കണ്ടു ..ദേഹത്ത് വെച്ച് തയ്ചിരിക്കുന്നത് പോലെയാണ് ബ്ലൌസ് . അവരുടെ ശരീര വടിവ്
എടുത്തു കാണിക്കുന്നു . പ്രായമുള്ള ഒരു പെണ്ണിന്‍റെ മുലകള്‍ കണ്ടപ്പോള്‍ എനിക്കാകെ
എന്തോ പോലെയായി .അവര്‍ ഭാവഭേധമോന്നും ഇല്ലാതെ ഊണ് വിളമ്പി
” എന്ത കോഴ്സ് പഠിക്കിരീന്കെ?” ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് നോക്കി … ഐശ്വര്യം
തുളുമ്പുന്ന വട്ട മുഖം, ചിരിക്കുമ്പോള്‍ എണ്ണ കറുപ്പുള്ള ആ മുഖത്ത് പാലിന്‍റെ
കളറുള്ള നിരയൊത്ത പല്ലുകള്‍ …
പഠിച്ചതും പഠിക്കാന്‍ ഒരുങ്ങുന്നതുമായ കാര്യങ്ങള്‍ പറഞ്ഞു … അവള്‍ക്കും മലയാളം
മനസിലാകുമെന്നത് അനുഗ്രഹമായി … അവളാണ് അപ്പന്‍റെ അടുത്ത് എന്‍റെ ജോലിക്കാര്യത്തെ
പറ്റി പറയുന്നത് … അങ്ങനെ ആ ചേട്ടന്‍ പറഞ്ഞത് അനുസരിച്ച് അല്‍പം മാറിയുള്ള CA
കാരന്‍റെ അടുത്ത് പോയി … ദൈവം കരുണാമയനാണ് .. കാരണം അയാള്‍ ഒരു മലയാളി ആയിരുന്നു …
മാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ അയാളുടെ സഹായി ആയി പിറ്റേന്ന് മുതല്‍ അവിടെ
കൂടുവാന്‍ അനുവാദം കിട്ടി .. അക്കാലത്ത് അഞ്ഞൂറ് രൂപ നല്ലൊരു പൈസയാണ് … ചിലവെല്ലാം
കഴിഞ്ഞു ഏതാണ്ട് മുന്നൂറ്റിയമ്പത് രൂപയോളം മിച്ചം വെക്കാന്‍ സാധിക്കും … ലോഡ്ജിലെ
റെന്റ് മാസം 150 രൂപയെ ഉള്ളൂ … ബാക്കി ഇരുന്നൂറു രൂപ കിഴിച്ച് കോഴ്സ് ഫീ വീട്ടില്‍
നിന്ന് മേടിച്ചാല്‍ മതിയല്ലോ ..
അവളുമായി പെട്ടന്ന് കൂട്ടായി , “സരോജം ” .. അവരുടെ ഏക മകള്‍ എന്നെക്കാള്‍ മൂന്നു
വയസ് കൂടുതല്‍ , അടുത്തുള്ള പിള്ളേര്‍ ” അക്കാ ” എന്ന് വിളിക്കുന്നത് കേട്ട് ഞാനും
അക്കയെന്നു വിളിച്ചു തുടങ്ങി .. ആണ്‍മക്കള്‍ ഇല്ലാത്ത അവര്‍ എന്നെ മകനായി തന്നെ
കാണുന്നുവെന്ന് മനസിലായത് അവരുടെ വീടിന്‍റെ അകത്തെനിക്ക് ആഹാരം വിളമ്പിയപ്പോള്‍ ആണ്
…
മാസങ്ങള്‍ കഴിഞ്ഞു പോയി , തമിഴ് നന്നായി തന്നെ പഠിച്ചു , അല്ല … അക്കയെന്നെ
പഠിപ്പിച്ചു , എഴുതാനും വായിക്കാനും … അത് പഠിപ്പിനും ജോലിക്കും വലിയ സഹായമായി ….
അക്ക അടുത്തിരിക്കുമ്പോള്‍ മഞ്ഞളിന്റെ മണം വരും , കറുപ്പുള്ള മുഖത്ത് മഞ്ഞളിന്റെ
നിറവും .. ചില ദിവസങ്ങളില്‍ എനിക്ക് ജോലിയുണ്ടാവാറില്ല . സാര്‍ പുറത്ത് പോകുന്ന
ദിവസങ്ങളില്‍ , അങ്ങനെയുള്ള ദിവസം മിക്കവാറും ചില ഓഫീസുകളില്‍ ചെന്ന് ഫയലുകള്‍
എടുത്തു ഞങ്ങളുടെ ഓഫീസില്‍ കൊണ്ട് വെച്ചിട്ട് റൂമിലേക്ക് വരാം … റൂമിന്‍റെ
താക്കോല്‍ കടയില്‍ ഏല്‍പ്പിച്ചിട്ടാണ് പോകാറ് .. ലോഡ്ജില്‍ നോക്കാന്‍ ആരും
തന്നേയില്ല… മാസാദ്യ ഞായറാഴ്ച ഒരു കാര്‍ന്നോര്‍ വന്നു പൈസ വാങ്ങി പോകും … എന്‍റെ
റൂമിന്‍റെ താക്കോല്‍ മിക്കവാറും അക്കയുടെ കയ്യിലായിരിക്കും … കാരണം റൂമില്‍
ചിലക്കുന്ന ഒരു ഫാന്‍ ഉണ്ട് … അക്കയുടെ വീട്ടില്‍ ഫാനില്ല … എന്നാലിളം തണുപ്പുണ്ട്
താനും … അക്ക ഉച്ച സമയത്ത് “മലര്‍” മാസിക വായിച്ച് അവിടെ കിടന്നുറങ്ങും … ഞാന്‍
വന്നു ചാരിയിട്ട വാതില്‍ തുറന്നകത്തു കയറി ഡ്രെസ് മാറ്റിയ ശേഷം കടയിലേക്ക് പോകും ,
അക്കയെ ശല്യപെടുത്താതെ … പകല്‍ ലോഡ്ജില്‍ ആരും കാണില്ലാതതിനാലും അക്കയുടെ നാവിന്‍റെ
ചൂട് പഞ്ചാര അടിക്കാന്‍ശ്രമിക്കുന്ന ലോഡ്ജിലെ അന്തെവസികള്‍ക്ക് അറിയാവുന്നതിനാലും ,
അവരെ പിണക്കിയാല്‍ അത്താഴം മുടങ്ങുമെന്നതിനാലും അക്ക വളരെ സ്വതത്ര്യത്തില്‍
തന്നെയാണ് റൂമില്‍ കിടക്കാറു… വാതില്‍ അടച്ചു കുറ്റിയിടാന്‍ പറയാറുള്ളതാണ് … എന്ത്
കൊണ്ടോ അക്ക ഇതേവരെ കുറ്റി ഇട്ടിട്ടില്ല
അങ്ങനെ ഒരു ദിവസം ജോലി ഒതുക്കി ഉച്ചക്ക് മുറിയില്‍ വന്നു കയറിയപ്പോള്‍ അക്ക
കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്നു , ഒരു കാല്‍ അല്‍പം മേലേക്ക് മടക്കി വെച്ചു,
കയ്യില്‍ ഊര്‍ന്നിറങ്ങിയ മലര്‍ മാസികയും , ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും ഇടുപ്പിലൂടെ
വിയര്‍പ്പു തുള്ളികള്‍ ഒഴുകിയിറങ്ങുന്നു. കറുത്ത കാല്‍വണ്ണകളില്‍ ചെമ്പിച്ച
രോമങ്ങള്‍ , ഇറുകിയ ബ്ലൌസിന് വെളിയിലേക്ക് കൊഴുത്ത മുലയുടെമേല്‍ ഭാഗം തള്ളി
നില്‍ക്കുന്നത് കാണാം … പൊങ്ങിയ കുണ്ണ അമര്‍ത്തി പിടിച്ചൊരു വിധത്തില്‍ ഡ്രെസ് മാറി
ഇറങ്ങാന്‍ നോക്കുമ്പോള്‍ അക്കഎഴുന്നേറ്റു
” തമ്പി , ഇന്നേക്ക് ഡ്യൂട്ടി ഇല്ലയാ ?”
” ഇല്ലക്കാ ” അക്ക എഴുന്നേറ്റിരുന്നു ധാവണിയുടെ തുമ്പെടുത്തു കറക്കി വീശാന്‍
തുടങ്ങി , കറന്റ് പോയിരുന്നു … അതാണ് അക്ക എഴുന്നേറ്റത് എന്ന് തോന്നുന്നു
..മുഖത്തെ വിയര്‍പ്പ് ഒഴുകി മുല ചാലിലൂടെ ഇറങ്ങി കുഴിഞ്ഞ പുക്കിളില്‍ എത്തി
വിശ്രമിച്ചു … ഒരു തുടം മേലെ കൊള്ളുമാ പുക്കിളില്‍ ….ഞാന്‍ കാണുന്നെന്നറിഞ്ഞിട്ടും
അക്ക അത് ശ്രദ്ധിക്കാതെ ധാവണിതുമ്പ് വട്ടം കറക്കി , വായിച്ചു നിര്‍ത്തിയ കഥ
പൂര്‍ത്തിയാക്കുകയാണ് ….
അന്നായിരുന്നു തുടക്കം , പിന്നീട് പലപ്പോഴും അക്കയുടെ നഗ്നമേനിയും , എന്തിനു അവരുടെ
കറുത്ത പൂറില്‍ നിന്ന് പാലോഴുകിയിറങ്ങുന്നത് വരെ കണ്ടിട്ടെങ്കിലും അക്കക്കെന്നോട്
അനിയനോടുള്ള സ്നേഹമായിരുന്നു എന്നാണു ഞാന്‍ മനസിലാക്കിയത് … ഇതേ വരെ ഞാന്‍
നോക്കുമ്പോള്‍ അക്ക ദേഹം മറക്കാറില്ല … ആ കണ്ണുകളില്‍ കാമവും ഞാന്‍ കണ്ടിട്ടില്ല …
രണ്ടു വര്‍ഷം പിന്നിട്ടു ചെന്നൈയില്‍…. സാറിനു കീഴില്‍ പ്രാക്ടിസ് നന്നായി തന്നെ
നടന്നു … കുറച്ചു കടകളിലെ അക്കൌണ്ട്സ് എനിക്ക് അദ്ദേഹം മേടിച്ചു തന്നത് കൊണ്ട്
വീട്ടില്‍ നിന്ന് കോഴ്സിന്റെ പൈസ മേടിക്കുന്നത് നിര്‍ത്തി … ഡയറിയില്‍ വെറുതെ ചിലത്
കുത്തികുറിച്ചിടുന്നത് ഒരു ദിവസം അക്ക കണ്ടു … മലയാളത്തിലുള്ള എഴുത്ത് അവരെ പറഞ്ഞു
കേള്‍പ്പിച്ചപ്പോള്‍ തമിഴിലേക്ക് ആക്കി കൊടുക്കാന്‍ പറഞ്ഞു … അങ്ങനെ എഴുത്ത്
തമിഴില്‍ ആക്കി , മലയാളത്തില്‍ എഴുതിയാലും അക്കാക്ക് വേണ്ടി തമിഴിലേക്ക്
മാറ്റണമല്ലോ .,.. ഒരു നാള്‍ “മലര്‍”
മാസികയില്‍ എന്‍റെ പേരും കഥയും വന്നത് കാണിച്ചാണ് അക്ക എന്നെ ആദ്യം തോല്‍പ്പിച്ചത്
… അങ്ങനെ ചെറുതെങ്കിലും അടുത്ത വരുമാനവുമായി ..
എന്‍റെ അപ്പുറത്തെ മുറിയില്‍ രണ്ടു പേരായിരുന്നു താമസം . കര്‍ണാടകക്കാര്‍ .. കന്നഡ
അത്ര വശമില്ലാത്തത് കൊണ്ട് അവരുമായി അത്ര സമ്പര്‍ക്കം ഇല്ലായിരുന്നു … ലോഡ്ജില്‍
ഏറെയും മലയാളികള്‍ ആയതു കൊണ്ടാവും അവര്‍ വേറെ താമസം ശെരിയായപ്പോള്‍ അങ്ങോട്ട് മാറി
…ഒരാഴ്ച കഴിഞ്ഞപ്പോള്‍ പകരം അവിടെ രണ്ടു പേര്‍ വന്നു …ഇരുനിറമുള്ള , നല്ല പൊക്കവും
, അതിനൊത്ത് തടിയുമുള്ള കോഴിക്കോടുകാരന്‍ ഇസഹാക്ക് ബാവയും , പിന്നെ വെളുത്തു
സുന്ദരനായ വെള്ളാരം കണ്ണുള്ള റോജര്‍ മാത്യുവും … കഞ്ഞിരപ്പള്ളിയിലെ പ്ലാന്റര്‍
മാത്യുവിന്‍റെ മകന്‍ … അവനെന്താണ് ഈ ഇടുങ്ങിയ ലോഡ്ജില്‍ എന്ന് പലപ്പോഴും
ആലോചിച്ചിട്ടുണ്ട് … റോജി എന്നെക്കാള്‍ അല്‍പം ഇളയതാണ് … പ്രീഡിഗ്രി കഴിഞ്ഞു വിവിധ
കോഴ്സുകള്‍ പ്ലാന്‍ ചെയ്ത് വന്നതാണ് ..നാട്ടില്‍ എന്തൊക്കെയോ കോഴ്സിനു
പോയിട്ടുമുണ്ട് . മുഴുവന്‍ സമയ കോഴ്സും , ഈവനിംഗ് കോഴ്സും ഒരേസമയം ചെയ്യുന്നു …
അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയരിംഗ് പഠിക്കുന്നതാണ് ഇസഹാക്ക് ബാവ … കോഴ്സ്
തുടങ്ങിയിട്ടൊരു മാസമായി കാണും … അല്‍പം കൂടി ബജറ്റ് കുറഞ്ഞ താമസത്തിനുള്ള
അന്വേഷണത്തിലാണ് അവര്‍ ഈ ലോഡ്ജില്‍ എത്തിയത് … ആ മുറിയില്‍ രണ്ടു പേര്‍ക്ക്
താമസിക്കാം … അങ്ങനെയാണ് റോജിയുടെ കൂടെ ബാവ താമസമുറപ്പിച്ചത്…. അവര്‍ വന്നതൊന്നും
ഞാനറിഞ്ഞില്ലായിരുന്നു… അവര്‍ വന്നതിന്‍റെ പിറ്റേന്ന് വൈകിട്ട് ആഹാരം കഴിഞ്ഞു കയറി
വരുമ്പോള്‍ രണ്ടു പേര്‍ മുറിയുടെ വാതില്‍ക്കല്‍ … ഒറ്റ നോട്ടത്തിലെ മലയാളികള്‍
ആണെന്ന് മനസിലായത് കൊണ്ട് അവര്‍ പരിചയപ്പെട്ടു …. ആ ഒറ്റ രാത്രി കൊണ്ട് കൂട്ടായി …
ചെന്നൈയിലെ രണ്ടു വര്‍ഷത്തെ പരിചയം എനിക്കുള്ളത് അവരില്‍ ബഹുമാനം നിറച്ചു …
പിറ്റേന്ന് അക്കയുടെ കടയില്‍ നിന്ന് ഇഡ്ഡലി കഴിക്കുമ്പോള്‍ സുന്ദരനായ റോജിയുടെ
വെള്ളാരം കണ്ണുകള്‍ അക്കയുടെ മുലയിടുക്കിലും ഇടുപ്പിലുമായിരുന്നു….. നിറം മങ്ങി
തുടങ്ങിയ പട്ടുപാവാട കയറ്റി കുത്തുമ്പോള്‍ കാണുന്ന കറുത്ത കാലില്‍
നോക്കിയിരുന്നവന്‍ ഇഡ്ഡലി കഴിച്ചു …എന്‍റെ ഫ്രന്റ്സ് എന്നുള്ള പരിഗണന
അവര്‍ക്കുമുണ്ടായിരുന്നു …
രാവിലെയും രാത്രികളിലും മാത്രമായി ഞാന്‍ അവരെ കണ്ടിരുന്നത് … ഞായറാഴ്ചകളില്‍ ഞാനും
റോജിയും സാന്തോം ബസിലിക്കയില്‍ വൈകുന്നേരത്തെ കുര്‍ബാനക്ക് പോകും , ആറുമണി
ആകുമ്പോഴേക്കും ബാവയും അവിടെത്തും , വീട്ടില്‍ നിന്നയച്ചു തരുന്ന കോഴ്സിന്‍റെ ഫീസും
പോക്കറ്റ് മണിയും മാത്രമായിരുന്നു അവരുടെ വരുമാനമെങ്കില്‍ എനിക്ക് അക്കൌണ്ട്സ്
നോക്കുന്നതിന്‍റെയും കഥയെഴുത്തിന്റെയും വരുമാനം ഉണ്ടായിരുന്നു … സാന്തോം
ബസിലിക്കയില്‍ നിന്നല്‍പം നടന്നാല്‍ ബീച്ച് തുടങ്ങും , പോകുന്ന വഴിയുള്ള വൈന്‍
ഷോപ്പില്‍ നിന്നാദ്യം ബിയര്‍ വാങ്ങിയത് റൊജിയാണ് …ആദ്യത്തെ മദ്യപാനം … വീട്ടില്‍
നിന്നയച്ചു തരുന്ന പൈസ കിട്ടുന്ന ആ ആഴ്ച മാത്രമേ ബിയറടി ഉണ്ടായിരുന്നുള്ളൂ … രണ്ടു
മൂന്നു മാസത്തിനുള്ളില്‍ അത് എല്ലാ ഞായറും ആയി , ബിയറിനു പൈസ കൂടുതലും കിക്ക്
കുറവും ആയതിനാല്‍ അത് ഹോട്ടിലെക്കായി . ഇസഹാക്ക് ബാവയും ബിയറടിക്കുന്നതില്‍ നിന്ന്
ഹോട്ടിലെക്ക് മാറി .മുസ്ലിമായ അവന്‍ വെള്ളമടിക്കുന്നത് ആദ്യം എനിക്ക്
അത്ഭുതമായിരുന്നു .. വെള്ളമൊഴിക്കാതെ ഡ്രൈ അടിച്ചു കാണിച്ചവന്‍ എനിക്ക് മറുപടി
തന്നു .. പിന്നെ കോഴ്സ് കഴിഞ്ഞു മിക്കവാറും ബീച്ചില്‍ വന്നിരുന്നു രാത്രി
ആകുമ്പോഴാണ് മുറിയില്‍ എത്താറ് . അവര് കിടന്നെങ്കില്‍കൂടി മാസിക വായിച്ചിരിക്കുന്ന
അക്ക ഞങ്ങള്‍ക്ക് ആഹാരം വിളമ്പും .. ഞങ്ങളുടെ കൂടെയിരുന്നു ഭക്ഷണവും കഴിക്കും ..
അപ്പോഴെല്ലാം റൊജിയുടെ കണ്ണുകള്‍ അക്കയുടെ കൊഴുത്ത മുലകളിലും മിനുത്ത
കാല്‍വണ്ണകളിലുമായിരിക്കും . അക്ക ആവനെ നോക്കതെയിരുന്നു ആഹാരം കഴിക്കും .
മൂന്നാല് മാസം അങ്ങനെ കഴിഞ്ഞു പോയി .. അക്കാക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങി …
ഇരുപത്തിയെഴോ മറ്റോ കാണും അപ്പോള്‍ അവരുടെ വയസ് .. പ്രായം അല്‍പം കടന്നുവെന്ന്
പറയാം ….അന്നന്നത്തെക്കുള്ള പൈസ മാത്രം വരുമാനം കിട്ടുന്ന അവര്‍ സ്വരുക്കൂട്ടി
വെച്ച് കുറച്ചു പൈസ ഉണ്ടാക്കിയപ്പോള്‍ ഈ പ്രായം ആയി
ഒരു ദിവസം ഉച്ചക്ക് സാറില്ലാതതിനാല്‍ അക്കൌണ്ട്സ് ഒക്കെ ക്ലിയര്‍ ആക്കി റൂമിലേക്ക്
കയറി ഞാന്‍ … മുറിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഇക്കിളിപെടുത്തുന്ന ശബ്ദം …
അക്കയുടെ ശബ്ദം ആണല്ലോ അത് ? ആകാംഷയോടെ ,അതിലേറെ വേവലാതിയോടെ ഞാന്‍ വാതില്‍ തള്ളി
തുറന്നു അകത്തു കയറി , വാതില്‍ കുറ്റിയിടാറില്ലാത്ത അക്കാ അന്ന്
കുറ്റിയിട്ടിരുന്നെങ്കിലും പഴകിയ കൊളുത്ത് തള്ളലില്‍ താഴെ വീണു വാതില്‍ മലര്‍ക്കെ
തുറന്നു … അകത്തേക്ക് നോക്കിയ ഞാന്‍ ഞെട്ടി പോയി , മുറിയുടെ കോണിലെ ഭിത്തിയില്‍
ചാരി അക്കാ , അവരെ കെട്ടി പിടിച്ചു റോജി , അവന്‍ നഗ്നന്നാണ് …
വാതില്‍ തുറന്ന ശബ്ധത്തില്‍ രണ്ടുപേരും ഞെട്ടി, തള്ളി മാറ്റാന്‍ തുടങ്ങിയ അക്കയെ
റോജി കെട്ടി പിടിച്ചു
” ബാസ് … ബാസ്റ്റിന്‍ ..പ്ലീസ് …ഒരു മിനുട്ടെടാ … പ്ലീസ് ” അണച്ചു കൊണ്ടുള്ള
റോജിയുടെ ഞെരക്കം കേട്ടപ്പോള്‍ ഞാന്‍ മുറിയില്‍ നിന്നിറങ്ങാന്‍ തുടങ്ങി
” ബാസ് … ..പോകല്ലെടാ …..നീ പോയാല്‍ ഇവളും പോകും … പ്ലീസ് ഒരു മിനുറ്റ്
ഇവിടിരിക്കടാ …ഡാ ..പ്ലീസ് “
തള്ളി മാറ്റാന്‍ തുടങ്ങുന്ന അക്കയെ കെട്ടിയിറുക്കി പിടിച്ചു കൊണ്ട് റോജി എന്റെ നേരെ
തിരിഞ്ഞു കെഞ്ചി.. അവന്‍റെ കണ്ണിലെ തിളക്കത്തിലുപരി പാതി മയങ്ങി , മറിഞ്ഞു വരുന്ന
അക്കായുടെ കരിമഷിയെഴുതിയ കണ്ണുകളിലെ ഭോഗസുഖം മുറിഞ്ഞതിലെ നിരാശയാണ് എന്നെ അവിടെ
പിടിച്ചു നിര്‍ത്തിയത് .. കൊളുത്തു പറിഞ്ഞ കതക് അടച്ചു ഞാന്‍ പുറത്തിറങ്ങി
” ഡാ …പോകല്ലെടാ ..”
” ഞാന്‍ പുറത്തു നിക്കാം “
” വേണ്ട … സരോക്ക് പേടിയാ …നീ പുറത്തു നിന്നാലും ആരെങ്കിലും വന്നാല്‍ പ്രശ്നമാ …നീ
അകത്തു വാ “
” റോജി … അത് ശെരിയാവില്ല ../..”
” നീ വാ … സരോ ഒന്നും പറയില്ല … ഡാ ..വാടാ ..പ്ലീസ് “
അരക്കെട്ട് ഉലയുന്ന ശബ്ദം …. ആദ്യമായി കാണുന്ന രതി..മനസില്‍ തീമഴ പെയ്യിച്ചപ്പോള്‍
അകത്തു കയറി , വാതില്‍ അടച്ചു ചാരി നിന്നു , അപ്പോഴും അതെ പൊസിഷനില്‍ നില്‍പ്പാണ്
അവര്‍ .. അക്കാ റോജിയുടെ തോളില്‍ തല ചായ്ച്ചെന്നെ നോക്കി … കണ്ണുകള്‍
കൂമ്പിയിരുന്നു … കട്ടിലിലേക്ക് ഒരു കാല്‍ കയറ്റി വെച്ചിട്ടുണ്ട് , ആ കാല്‍ പാവാട
കയറി ഇരിക്കുന്നതിനാല്‍ നഗ്നമാണ് ,
ദാവണി ചുരുട്ടി കട്ടിലില്‍ ഇട്ടിട്ടുണ്ട് , റോജിയുടെ നിക്കര്‍ അഴിഞ്ഞു കാലിന്‍റെ
ചുവട്ടില്‍ കിടപ്പുണ്ട് , അവന്റെ വെളുത്ത കുണ്ടിയെ പാതി മറച്ച് അക്കയുടെ കറുത്ത തുട
,
” ഹ്മം … അമ്മാ … ” റൊജിയുടെ അരക്കെട്ട് ഒന്ന് പിന്‍വലിഞ്ഞു അമര്‍ന്നപ്പോള്‍
അക്കയുടെ കൈ അവന്റെ പുറത്തു ഇറുകി , ക്യൂട്ടക്സ് ഇട്ട വിരലുകള്‍ അവന്റെ വെളുത്ത
പുറത്തു ചുവന്ന പോറലുകള്‍ പതിപ്പിച്ചു , പാതിയടഞ്ഞ കണ്ണുകള്‍ എന്നെ ഇടക്കിടക്ക്
നോക്കുന്നുണ്ടായിരുന്നു…. റോജി ഒരു കൈ ഭിത്തിയില്‍ കുത്തി വീണ്ടും പിന്‍വലിഞ്ഞു
അരക്കെട്ട് തള്ളിയപ്പോള്‍ അക്കാ കുറുകാന്‍ തുടങ്ങി , റോജി ഒരു വശത്തേക്ക് ചെരിഞ്ഞു
നിന്നടിക്കാന്‍ തുടങ്ങിയപ്പോള്‍ , ബ്ലൌസിനുള്ളില്‍ മാത്രം ഞാന്‍ കണ്ടിരുന്ന ആ
കറുത്ത് , എണ്ണമെഴുപ്പുള്ള മുഴുത്ത മുല പൂര്‍ണമായും നഗ്നമായി ഞാന്‍ കണ്ടു അക്കയുടെ
ഒരു കൈ അവന്‍റെ കയ്യില്‍ കോര്‍ത്ത്‌പിടിച്ചു മേലേക്ക് പൊക്കിയിരിക്കുന്നു .അക്കയുടെ
വലതു ഭാഗം എനിക്ക് നന്നായി കാണാം ,വലതു മുല ബ്ലൌസിന് പുറത്താണ് , ബ്രാ മേലേക്ക്
പോക്കിയിട്ടിരിക്കുന്നു , ഇടതു മുലയും ഭാഗവും റോജി കാരണം മറഞ്ഞിരിക്കുന്നു .,
അരക്കെട്ടില്‍ മുഴുത്ത കുണ്ണയെ അടക്കി വെക്കുന്നത് പാതി അടഞ്ഞ കണ്ണുകളോടെ അക്ക
കണ്ടോ എന്നൊരു സംശയം … റോജി അക്കയുടെ തോളില്‍ പിടിച്ചിരുന്ന കയ്യെടുത്ത് ആ കൊഴുത്ത
മുലയില്‍ ഞെക്കി കുഴച്ചു
” ഹ്മ്മം … റോ … അമ്മാ …. ഹാ ..” അക്ക അവന്റെ മേലേക്ക് കൂടുതല്‍ ചാഞ്ഞു … ഫാനിന്‍റെ
കടകടാ ശബ്ദത്തിലും മേലെ അക്കയുടെ കുറുകല്‍ ഉയര്‍ന്നു …റോജിയുടെ അരക്കെട്ട്
സ്പീഡില്‍ അക്കയില്‍ പതിഞ്ഞു കൊണ്ടിരുന്നു …
” അമ്മാ ….. ഹ്ഹ്ഹ്ഹ “” നേര്‍ത്ത ഒരു ഞെരക്കത്തിനോടുവില്‍ അക്ക കണ്ണുകള്‍ അടച്ച്,
അവനിലേക്ക് ചാഞ്ഞപ്പോള്‍ കട്ടിലില്‍ കയറ്റി വെച്ച കാല്‍ നിവര്‍ന്നു , അക്കയുടെ
കറുത്ത തുടയിലൂടെ എന്തോ വെള്ളം ഒലിച്ചു താഴെക്കിറങ്ങുന്നത് ഞാന്‍ കണ്ടു , അപ്പോഴും
റോജിയുടെ അരക്കെട്ട് ചലിച്ചു കൊണ്ടിരുന്നു , മുലയെ ഞെക്കി കുഴച്ചു , സ്പീഡ്കൂട്ടി
അവസാനം അത് പതിയെ ആയി അവന്‍ ഊരി എടുത്തപ്പോള്‍ അവന്‍റെ പാല്‍ , വെള്ളത്തോടൊപ്പം
അക്കയുടെ കറുത്തിരുണ്ട വിടര്‍ന്ന പൂറിലൂടെ ഒലിച്ചിറങ്ങി അവന്‍റെ തോളില്‍ അമര്‍ന്നു
, കിടന്ന അക്കായുടെ ഭാരം പെട്ടന്ന് അവനു താങ്ങാനാവാതെ വന്നപ്പോള്‍ ഞാന്‍
ഓടിച്ചെന്ന് അക്കയെ താങ്ങി കട്ടിലില്‍ കിടത്തി
” റോജി … അക്കാ …”
” കുഴപ്പം ഇല്ലടാ .. സരോ …ആദ്യം ആയതോണ്ടാ …… കട്ടിലില്‍ കിടന്നപ്പോള്‍ ഭയങ്കര ശബ്ദം
… അത് കൊണ്ടാ ….” മേശപ്പുറത്തിരുന്ന കുപ്പി വെള്ളം പാതി കുടിച്ചിട്ട് അവന്‍ അക്കയെ
അവന്‍റെ തോളിലേക്ക് ചാരി ഇരുത്തി , കണ്ണ് തുറന്നു പാതി മയക്കത്തോടെ ആ വെള്ളം
കുടിച്ചു , വാ നിറഞ്ഞു തുറന്നു കിടക്കുന്ന ബ്ലോസിലെ കൊഴുത്തുരുണ്ട
മുലകല്‍ക്കിടയിലൂടെ ആ വെള്ളം പുക്കിളില്‍ വട്ടം കറങ്ങി , പൂറിലെ മിശ്രിതം കലക്കി ,
കാലിലൂടെയോഴുകി…
211900cookie-checkകുഴപ്പം ഇല്ലടാ .. സരോ …ആദ്യം ആയതോണ്ടാ 1