ഇത് നടന്ന കഥ ഒന്നും അല്ല ,തികച്ചും എന്റെ സങ്കല്പികം മാത്രമാണ് .
അപ്പൊ കഥയിലെക് വരാം ,
എന്റെ പേര് ആദിത്യൻ ആദി എന്ന് വിളിക്കും ,വീട്ടിൽ എന്നെ കൂടാതെ ‘അമ്മ അനിയത്തി അണ് ഉളളത് . ഞങ്ങൾ ആദ്യം ചെന്നൈയിൽ ആയിരുന്നു ,അച്ഛന്റെ മരണ ശേഷം അണ് ഞങ്ങൾ നാട്ടിലോട് വന്നത് .
ഇപ്പോൾ ഞങ്ങൾ താമസിക്കുന്നത് ഒരു ഉൾ നാടൻ പ്രേദേശത്താണ് . ഒരു തനി നാട്ടിൻ പുറം. മലകളും പുഴകളും നല്ലവരായ നാട്ടുകാരും ഒക്കെ ഉള്ള ഒരു അടിപൊളി ഗ്രാമം .
നാടിനെ പറ്റി പറഞ്ഞു തുടങ്ങിയ പിന്നെ ഞാൻ ഇങ്ങനാ പിന്നെ നിർത്തുലാ.
അയ്യോ ഞാൻ ഇതുവരെ എന്നെ പറ്റി കൂടുതലൊന്നും പറഞ്ഞില്ലല്ലേ .
എന്റെ പേര് അറിയാലോ ആദി ഞാൻ ഒരു ഗെയിം ഡെവലപ്പർ അണ് , കഴിഞ്ഞ മാസം 26 വയസ് പൂർത്തി ആയി . കാണാൻ മോശമല്ലാത്ത ലുക്കും സൽസോഭാവിയും ആയ ഒരു ചെറുപ്പക്കാരൻ ബാക്കി വഴിയേ പറയാം.
ആദി
ഇനി എന്റെ അമ്മയെ പരിചയപെടുത്താം .
പേര് ശോഭ ,ആളൊരു യു പി സ്കൂൾ ടീച്ചർ അണ് . 44 വയസായെങ്കിലും കാണാൻ ഇപ്പഴും ചെറുപ്പമാണ് ഒരു 30 വയസെ തോന്നിക്കു.അധികം തടി ഒന്നും ഇല്ലാത്ത ഒത്ത ശ്ശരീരം ആണ് അമ്മേടെത് . ഉടയാത്ത മുലയും ചാടാത്ത വയറൂം ഒതുങ്ങിയ ചന്ദിയും അമ്മേടെ സൗന്ദര്യത്തിന്റെ ഒരു ഭാഗം മാത്രമാണ് .ആരും നോക്കി പോവുന്ന ഒരു സുന്ദരമായാ മുഖവും ചുവന്നു തുടുത്ത ചുണ്ടുകളും ഒരു ഗോൾഡണ് മൂക്കുത്തി യും കൂടി ചേരുമ്പോ ദേവതയെ പോലെയാണ് അമ്മ
അമ്മ (ശോഭ)
അമ്മേടേം അച്ഛന്റേം പ്രേമവിവാഹര്ന്ന് വീട്ടുകാർക്ക് ആർക്കും താല്പപര്യം ഇണ്ടാർന്നില്ല ,കാരണം അച്ഛൻ ഒരു അനാഥൻ ആയിരുന്നു .അവസാനം അമ്മെനെ വേറെ കെട്ടികുന്നായപ്പോ അച്ഛൻ അമ്മെനെ ചാടിച്ചോണ്ട് വന്നു .നാട്ടിൽ നിക്കാൻ പറ്റാത്ത അവസ്‌ത്ത ആയത് കൊണ്ട് അവര് നേരെ ചെന്നൈ ക്ക് വിട്ടു അച്ഛന് അവിടാര്ന്നു ജോലി ,അങ്ങനെ അമ്മക്ക് കൃത്യം 18 വയസായപ്പോ
ഞാൻ ഇണ്ടായി . 5 വർഷ്ത്തിന് ശേഷം എന്റെ പെങ്ങളും ,ഇനി ഉള്ളതാണ് എന്റെ കുട്ടികുറുമ്പി പെങ്ങൾ ആതിര ഞങ്ങടെ ‘ആതു’
21 വയസ് ആയെങ്കിലും ആൾ ഇപ്പഴും ഒരു കുറുമ്പി പെണ്ണാണ് . ഡിഗ്രി ലാസ്റ്റ് ഇയർ അണ് . അമ്മേടെ ലുക്ക് മൊത്തം
കിട്ടിരിക്ക്ന്നത് ഇവക്കാണ് . ഏറെക്കുറെ അമ്മേടെ തനി പകർപാണ് ഇവൾ .
നല്ല വെളുത്ത നിറം , ഒട്ടും ഉടയാത്ത ശരീരം ,
ചോര ചുണ്ടുകൾ ,ഷോള്ഡറിന് താഴെ എത്തുന്ന മുടി ,കൊറച്ചു നീളൻ മൂക്ക്
വടിവൊത്ത ശരീരം എല്ലാം കൊണ്ടും ഒരു കൊച്ചു ദേവത അണ് ഇവളും .
ആതു
“ലേഡീസ് ആൻഡ് ജന്റിൽമൻ ….”
ഫ്ലൈറ്റ് പുറപ്പെടാനുള്ള അന്നൗൻസ്മെന്റ് അണ് . 5 വർഷത്തെ അമേരിക്കൻ വാസം കഴിഞ് ഞാൻ ഇന്ന് തിരിച്ചു നാട്ടിലേക്കു മടങ്ങുകയാണ് .
തിരിച്ചുള്ള യാത്രയിൽ ആദി കുറച്ചു വർഷം പുറകോട്ട് പോയി , 6 വർഷം മുമ്പുള്ള തന്റെ പഴയ കാലത്തിലേക്.
സന്തോഷകരമായി ചെന്നൈയ്യിൽ കഴിയുക ആയിരുന്നു ആദിയും കുടുംബവും . പെട്ടന്നാണ് അവരുടെ സന്തോഷങ്ങൾ എല്ലാം തല്ലികെടുത്തികൊണ്ട് അവർ ആ വാർത്ത അറിയുന്നത് ഓഫീസിൽ നിന്ന് തിരിച്ചു വരുന്ന വഴി ഉണ്ടായ അപകടത്തിൽ ആധിയുടെ അച്ഛൻ മരിച്ചു. ആകെ തകർന്ന് പോയ ആ കുടുംബത്തിന് ഒരു താങ്ങായി ആരും തന്നെ ഉണ്ടായിരുന്നില്ല .
ദിവസങ്ങൾ ആഴ്ചകൾ കടന്നുപോയി
ഒരു മാസം ആയിരിക്കുന്നു യഥോരു വരുമാനവും ഇല്ലാതെ അവർ തങ്ങളുടെ ബാങ്ക് ബാലൻസ് ഉപയോഗിച് ഇത്രയും നാൾ തള്ളി നീക്കി . സഹതാപത്തോടെ നോക്കിയിരുന്ന പല കണ്ണുകളിലും കാമം കണ്ട് തുടങ്ങിയപ്പോ അവർക് മനസിലായി
ഇനിയും ഈ നഗരത്തിൽ നിന്നാൽ തങ്ങളുടെ മാനത്തിന് പലരും വില ഇടും.
അതോടെ അവർ ചെന്നൈ നഗരം വിടാൻ തീരുമാനിച്ചു . തങ്ങളുടെ എല്ലാ സമ്പാദ്യവും വിറ്റ് അവർ നാട്ടിൽ ഒരു ഗ്രാമത്തിൽ വീടു വാങ്ങി അത്യാവശ്യം നല്ലൊരു വീട് . ചുറ്റിലും നല്ലവരായ നാട്ടുകാരുള്ള ഒരു കൊച്ചു ഗ്രാമം.
അമ്മയുടെ പഠിപ്പിന്റെ ബലം കൊണ്ടും വീട് പണയം വചു ലോൺ എടുത്ത കാശുകൊണ്ടും അമ്മക്ക് ഒരു യു പി സ്കൂളിൽ ജോലി കിട്ടി, വീണ്ടും ഒരു വരുമാന മാര്ഗം അയതോടുകൂടി ആ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ തിരികെ വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം രാത്രി 9 മാണിക്ക് ടി വി കണ്ടുകൊണ്ടിരികണ സമയത്തു തന്റെ ഫോണിന്റെ മെസ്സേജ് സൗണ്ട് കേട്ട് നോക്കിയ ആദി ഞെട്ടി , അവന്റെ സ്വപ്നമായിരുന്ന അവൻ ഏറെ കൊതിച്ച അമേരിക്കൻ കമ്പനിയിൽ ഗെയും ഡെവലപ്പർ ആയിട്ട് ജോലി കിട്ടിയിരിക്കുന്നു . ഇത്രയും നാളായിട്ടും അറിയിപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ അത് ഉപേക്ഷിച്ചതായിരുന്നു .
അവൻ പെട്ടന്ന് തന്നെ ഈ കാര്യം അമ്മയോട് പറഞ്ഞു അമ്മക്കും സന്തോഷമായി ,
അവരുടെ സംസാരം കേട്ട് വന്ന ആതുനും അത് സന്തോഷം നൽകുന്ന കാര്യം ആയിരുന്നു അവൾ ഓടി വന്ന ഏട്ടനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.
അതു : പൊളിച്ചല്ലോ മോനെ ,എനിക് അറിയാർന്ന് ഏട്ടന് എന്തായാലും ഈ ജോലി കിട്ടുന്ന്.
ആദി : നിന്റെ ഏട്ടൻ ആരാ മോൻ
അമ്മ : എന്റെ മോൻ മിടുക്കനല്ലേ
കണ്ടു പഠിക്കടി
ആതു : ഓ ഒരു അമ്മേം മോനും വന്നേക്കുന്നു ഞാൻ പോണ് , ഇനി മിറ്റം അടിക്കാനും കറിക്ക് അരിയാനും ഒക്കെ അതുട്ടിന്നും വിളിച് വാ ഞാൻ അപ്പൊ കാണിച്ചുതരാ
‘അമ്മ : അപ്പഴേക്കും എന്റെ ആതുട്ടി പേണങ്ങിയോ , ‘അമ്മ ഒരു തമാശ പറഞ്ഞത് അല്ലെടാ
ആതു : സോപ്പിങ് ഒന്നും വേണ്ട മോളെ അതൊന്നും ഈ അതിരെടടുത് നടകൂല
അവർ രണ്ട് പേരുടേം കളി കണ്ട് ചിരിച്ചുകൊണ്ട് ആദി പറഞ്ഞു
ആദി : അടുത്ത ആഴ്ച തന്നെ പോണ്ടിവരും അമ്മേ ട്രെയിനിങ് ഒക്കെ ഉണ്ട്
അമ്മക്കും ആതുനും നല്ല വിഷമം ഇണ്ടെങ്കിലും അവര്ക്ക് വേറെ വഴി ഇല്ലാർന്നു. ലൊണും മറ്റു ചെലവുകളും ഒക്കെ കൂടി അമ്മേടെ ശമ്പളം മതിയാവില്ലാർന്നു അവരിക്ക് ….
അങ്ങനെ ആ ദിവസം വന്നെത്തി ,ഇന്നാണ് ആദിക്ക് പോവേണ്ട ദിവസം എല്ലാരും വിഷമത്തിൽ ആണ് , അങ്ങെനെ ആദിക്ക് ഫ്ലൈറ്റ് ന് സമയം ആയി അവൻ ഇറങ്ങാൻ നേരം ആതു ഓടി വന്ന് അവനെ കെട്ടിപിടിചുകരഞ്ഞു
ആദി : അയ്യേ ഏട്ടന്റെ ആതുട്ടി കരയാണോ
ഏട്ടൻ പെട്ടന്ന് വരില്ലേ മോളെ ,പിന്നെന്തിനാ എന്റെ ആതുട്ടി കരയനെ മോൾ കരഞ്ഞ ഏട്ടന് വേഷമാവുവെ
ആതു : ( അവൾ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ചു)
ആദി ആതുനെ ചേർത്തുപിടിച് നെറ്റിയിൽ ഉമ്മ കൊടുത്തു ,അമ്മക്കും ഒരു ഉമ്മ കൊടുത് അവൻ ഇറങ്ങി….
പിന്നീട് ഇങ്ങോട്ട് നീണ്ട 5 വർഷം
ലോൺ തിരിച് അടച്ചു ,വീട് പുതുക്കി പണിതു നല്ലൊരു തുക ബാങ്കിലും ആക്കി അങ്ങെനെ ശിഷ്ടകാലം തന്റെ അമ്മക്കും പെങ്ങൾക്കും ഒപ്പം നാട്ടിൽ കഴിയാൻ വേണ്ടി, ഇനി നാട്ടിൽ എന്തേലും പരിപാടി നോക്കാന്ന് വച് , അവൻ അമേരിക്കയോട് വിട പറഞ്ഞു
‘ലേഡീസ് ആൻഡ് ജന്റിൽമന് …..
ഫ്ലൈറ് ലാൻഡ് ചെയ്യാൻ പോകുന്നതിനുള്ള അന്നൗൻസ്മെന്റ് അണ്
അവൻ തിരിച്ച വരുന്നത് വീട്ടിൽ പറഞ്ഞിട്ടില്ല അവരിക്ക് ഒരു സർപ്രൈസ് കൊടുക്കാലോ
അവനെ പിക്ക് ചെയ്യാൻ പുറത്തു അവന്റെ കൂട്ടുകാരൻ സമീർ ഉണ്ടായിരുന്നു
സമീർ : അളിയ എന്തല്ലാ
ആദി : ടാ മോനെ എന്തല്ലാ
സമിർ : എന്തില്ലെ മോനെ , നീ ആളാകെ മറിപോയല്ലോ ഇപ്പോ ഒരു മൊഞ്ചൻ ആയിട്ടിൻഡ്
ആദി :
സമീർ : എന്നാ പിന്നെ വിട്ടാലോ
ആദി : അഹ്ട വിട്ടേക്കാ
എയർപോർട്ട് ന്ന് 2 മണിക്കൂർ ഓട്ടം മാത്രേ വീട്ടിലേക്കുള്ളൂ
ആദി പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കാണ് , തന്റെ നാടിന് വാലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല റോഡ് അടിപൊളി ആക്കി എന്നത് ഒഴിച്ചാൽ ബാക്കി ഒക്കെ താൻ പോകുമ്പോ ഉള്ളത് പോലെ തന്നെ ഉണ്ട്
അങ്ങനെ അവർ വീട്ടിൽ എത്തി പറയാത്തത് കൊണ്ട് തന്നെ അമ്മയും ആതുവും വീട്ടിൽ ഇണ്ടാവില്ല എന്ന് അവന് അറിയാര്ന്നു
അവൻ താക്കോൽ നോക്കാനായി ചെടി ചട്ടിടെ അടിയിൽ നോക്കി പക്ഷെ അവിടെ ഇല്ല
എനി സ്ഥലം മാറ്റിയോ എന്ന് അവൻ ചിന്ദിക്കുമ്പോ സമീർ വിളിച്ചു
സമീർ : അളിയാ ടാ ഞാൻ പോട്ടെ കൊറച്ചു തെരക്ക് ഇൻണ്ടാര്ന്ന് നീ വൈകിറട്ട് ക്ലബ്ബിലേക് ഇറങ്
ആദി : ശെരിടാ വൈകിട്ട് കാണാം, ടാ സാധനം കൊണ്ടനിറ്റിണ്ട് ഇപ്പൊ വേണോ വൈകിട്ട് മതിയ
സമീർ : വൈകിട്ട് മതിടാ
ആദി : ഒകെ ടാ
സമീർ പോയി കഴിഞ് ആദി വീണ്ടും താക്കോൽ തിരയാൻ പോയി അപ്പോഴാണ് അവൻ വീട് ശ്രദ്ധിക്കുന്നത് മൊത്തത്തിൽ മാറ്റം വന്നിട്ടിണ്ട് ഇപ്പൊ അടിപൊളി ആയിട്ടിണ്ട്
ആദി വീണ്ടും താക്കോൽ അന്വേഷിച്ചു നോക്കി കിട്ടിലാ , അവൻ വെറുതെ പോയി വാതിൽ തുറക്കാൻ നോക്കി അപ്പോ വാതിൽ തുറന്നു അപ്പോഴാണ് അവന് അകത്ത് ആളുണ്ടെന്ന് മനസിലായത്.
ആദി : ഇനി ‘അമ്മ നേരത്തെ വന്നോ , ആ നോക്കാം
അവൻ ബാഗൊക്കെ താഴെ വച് , കൈയൊക്കെ ഉയർത്തി ഒന്ന് സ്ട്രെക്ച് ചെയ്തു എന്നിട്ട് അമ്മെന്ന് വിളിച്ചു
ആദി :ഓഹ് ആര് കേൾക്കാൻ
അവൻ അമ്മേടെ റൂമിൽ പോയി നോക്കി അവിടെ ആരും ഇല്ല
അടുക്കള നോക്കി അവിടേം ആരും ഇല്ല
ആദി: ഇനി ആതുന്റെ മുറിൽ ഇൻഡോ
അവൻ നേരെ മോളിലെനിലയിലേക് നടന്നു
മോളിൽ 2 റൂം ആണ് ഒന്ന് ആതുന്റെ മറ്റേത് ആദിടെ
അവൻ നേരെ ആതു ന്റെ റൂമിലേക് പോയി
ആദി : മുറിയൊക്കെ നല്ല ക്ലീൻ ആണല്ലോ
ആതുട്ടിക്ക് ഇത് എന്ത് പറ്റി
അപ്പോഴാണ് അവൻ ബാത്റൂമിൽ നിന്ന് മുളിപാട്ട് കേക്കുന്നത്
ആദി :ഓ അപ്പൊ കുളിക്കുവാണ് കക്ഷി
എന്നാ പിന്നെ ഇന്ന് ഞെട്ടിചിട്ട് തന്നെ
കാര്യം ( മനസിൽ പറഞ്ഞു)
46cookie-checkകുടുംബം – Part 1