“അപ്പോൾ ഇന്നലെ നടന്നത് എല്ലാം ഏട്ടൻ കണ്ടു കാണും. അത് നോക്കി നിന്നതിന്റെ ഫലം ആണ് താഴെ വീണു കിടക്കുന്നത്”
അവൾ എഴുന്നേറ്റു പിറു പിറുത്തു സംസാരിച്ചു..
അശ്വതി :നാണം ഇല്ലാത്ത മനുഷ്യൻ ഭാര്യയും ഭർത്താവും കിടക്കുന്ന മുറിയിൽ ഒളിഞ്ഞു നോക്കാൻ അയാൾക്ക് എങ്ങനെ തോന്നി. ശെരി ഒക്കെ തന്നെ ഒരിക്കൽ അയാളുടെ ഭാര്യ ആയിരുന്നു എന്ന് കരുതി അവളെ കൂട്ടുകാരൻ ചെയ്യുന്നത് കണ്ടു കൈ വാണം വിടാൻ പോയ ആദ്യ ഭർത്താവ്….. തു ഫ്ഫ്ഫ്…
അവൾ കാർക്കിച്ചു തുപ്പി കൊണ്ട് ഉള്ളിലേക്ക് പോയി. തിരികെ വന്നപ്പോൾ അശ്വതി സജീഷിന്റെ മുഖത്തേക്ക് നോക്കാൻ പോലും തുനിഞ്ഞില്ല. അവളുടെ മനസിൽ അയാളോട് ഉള്ള സ്നേഹം ഇല്ലാതെ ആയി. അവൾ തന്നെ വല്ലാതെ അവഗണിക്കുന്നു എന്ന് അയാൾക്ക് തോന്നി. അന്ന് ചങ്ങാടം കയറി അക്കരെ ചെന്നപ്പോൾ കടയിലേക്ക് കയറി പൊകുന്ന സജീഷിനെ കൈ പൊക്കി ഒരാൾ വിളിച്ചു. അജി അത് ശ്രദ്ധിക്കാതെ കടയിലേക്ക് പോയി. അത് മറ്റാരും ആയിരുന്നില്ല അവിടുത്തെ പോസ്റ്റ്‌മാൻ ആയിരുന്നു.
പോസ്റ്റ്‌മാൻ :നീ എപ്പോ നാട്ടിൽ വന്നു…
സജീഷ് :രണ്ടു ദിവസം ആയി…
പോസ്റ്റ്‌മാൻ :ഞാൻ റിട്ടർഡ് ആയി മോനെ നീ സ്ഥിരമായി അയക്കുന്ന കത്തുകൾ ഞാൻ കണ്ടിരുന്നു…
പെട്ടന്ന് സജീഷ് ഒന്ന് ഞെട്ടി…
സജീഷ് :എന്നിട്ട് ആ കത്തുകൾ എവിടെ കൊടുത്തു ചേട്ടൻ…
പോസ്റ്റ്‌മാൻ :നിന്റെ കൂട്ടുകാരൻ പയ്യൻ ഇല്ലേ അജി അവന്റെ കൈയിൽ കൊടുത്തു. പക്ഷേ എനിക്ക് അറിയാത്ത കാര്യം മോന് വല്ല അസുഖങ്ങൾ വല്ലതും ഉണ്ടോ…
സജീഷ് :എന്താ ഏട്ടാ…
പോസ്റ്റ്‌മാൻ :അല്ല മോന്റെ ഭാര്യ അല്ലായിരുന്നോ അശ്വതി… മോന്റെ കത്തുകൾ വരാൻ തുടങ്ങിയിട്ടും അവസാനം അവളെ നിന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു അതാ ചോദിച്ചത്. സാധാരണ അസുഖങ്ങൾ ഉള്ള ആൾക്കാർ ആണ് ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്.
സജീഷ് ആകെ ഇല്ലാതെ ആവുക ആയിരുന്നു. തന്റെ ആത്മ മിത്രം തന്നെ ചതിച്ചു എന്ന് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ വേഗം കടയിലേക്ക് ചെന്നു അജിയെ വിളിച്ചു.
അജി :എന്താടാ എന്ത് പറ്റി…
സജീഷ് :പറയാം വാ കുറച്ചു കാര്യം നിന്നോട് സംസാരിക്കണം..
ഹാജിയാർ :രണ്ടു പേരും കൂടി എങ്ങോട്ട് ആണ്..!
സജീഷ് :ഇപ്പോൾ വരാം ഹാജിയരെ..
ഹാജിയാർ :ആഹ്ഹ ശെരി…
സജീഷ് അവന്റെ തോളിൽ കൈ ഇട്ടു കൊണ്ട് കായലിന്റെ കരയിലേക്ക് പോയി.
അജി :എന്താടാ എന്ത് പറ്റി…
സജീഷ് :കത്തുകൾ ഒക്കെ എവിടെ!!!?
അജി :ഏത് കത്ത്..
പറഞ്ഞു തീരും മുൻപേ അജിയുടെ നെഞ്ചിൽ സജീഷിന്റെ ചവിട്ട് വീണു. അജി തെറിച്ചു നിലത്ത് വീണു.
അജി :നീ എന്താടാ ഈ പറയുന്നത്…
സജീഷ് :എന്നേ പൊട്ടൻ ആക്കിയത് മതി ഞാൻ എല്ലാം അറിഞ്ഞു. പോസ്റ്റ്മാൻ പറഞ്ഞല്ലോ ഞാൻ അയച്ച കത്തുകൾ നിന്റെ കൈയിൽ കൊടുത്തിരുന്നു എന്ന്.
അജി :അത്… അയാൾ കള്ളം പറയുവായിരിക്കും.
സജീഷ് :എന്നാലും നീ കള്ളം പറയുന്നത് അല്ല അല്ലേ…
സജീഷ് ചാടി വന്നു അജിയുടെ നെഞ്ചിൽ ചവിട്ടി മണ്ണിൽ താഴ്ത്തി.
സജീഷ് :എടാ വഞ്ചക വഴിയിൽ കിടന്ന നിന്നെ കൈ പിടിച്ചു ഉയർത്തിയ എന്നേ തന്നെ നീ തിരിഞ്ഞു കൊത്തി അല്ലെ.
അജി പെട്ടന്ന് കാല് പിടിച്ചു മാറ്റി കിടന്നു കൊണ്ട് സജീഷിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി..എന്നിട്ട് അജി ചാടി എഴുന്നേറ്റു..
അജി :അതേടാ എല്ലാം ഞാൻ ആണ് ചെയ്തത്.. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ചെയ്യും നീ ആരാടാ ചോദിക്കാൻ.
അജിയുടെ ഓന്ത് നിറം മാറുന്ന പോലെ ഉള്ള സ്വഭാവം കണ്ടപ്പോൾ സജീഷിന് ദേഷ്യം വന്നു വീണ്ടും അവനെ ചവിട്ടി. അവൻ നിലത്ത് വീണപ്പോൾ അവിടെ ഒരു ചെറിയ തടി കഷ്ണം കിടക്കുന്നത് കണ്ടു തൊട്ടു അടുത്തായി ഒരു കല്ലും. അവൻ കല്ലെടുത്തു സജീഷിന്റെ തലയിൽ എറിഞ്ഞു.
സജീഷ് :അജ്ഹ്ഹഹ്ഹഹ്ഹഹ്ഹജ്ജ് ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.
സജീഷ് തല പൊത്തി പിടിച്ചു നിലത്ത് വീണു. അജി അപ്പോളേക്കും വടി എടുത്തു കൊണ്ട് വന്നു അവന്റെ കാലിൽ അടിച്ചു. അടി കൊണ്ട് സജീഷ് പൊളഞ്ഞു.
അജി :അതേടാ ഞാൻ നിന്നെ ചതിച്ചു അത് മറ്റൊന്നിനും അല്ലായിരുന്നു നീ തോളിൽ കയറ്റി വെച്ച് കൊണ്ട് നടന്ന ഭാര്യയെ എനിക്ക് സ്വന്തം ആക്കാൻ വേണ്ടി മാത്രം ആയിരുന്നു. അതിനു വേണ്ടി ഞാൻ ചെയ്യാവുന്നത് ഒക്കെ ചെയ്തു. പിന്നെ ആ ഹാജിയാർ അയാളോട് ആണ് ഞാൻ കടപ്പെട്ട് ഇരിക്കുന്നത് കാരണം അയാൾ ആണ് അവളെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു എന്റെ പുറകെ വന്നത്. സത്യത്തിൽ ഞാൻ ആഗ്രഹിച്ചത് പെട്ടന്ന് നടത്തി തന്നത് ആ വലിയ മനുഷ്യൻ ആണ്.
സജീഷ് :ആഹ്ഹഹ്ഹ എടാ ദ്രോഹി കൂടെ നടന്നു സ്വന്തം കൂട്ടുകാരനെ ചതിച്ചു അല്ലെ..
അജി :ഞാൻ എന്ത് ചെയ്യാനാ നിന്നെ ചതിക്കണമ് എന്ന് ഒന്നും എനിക്കിലായിരുന്നു. എല്ലാം നിന്റെ സുന്ദരി ആയ ഭാര്യ കാരണം ആണ്. അവളുടെ സൗന്ദര്യം എന്നെ മത്തു പിടിപ്പിച്ചു. നീ ജയിലിൽ ആണെന്ന് എനിക്ക് മനസിൽ ആയത് കത്ത് വായിച്ചപ്പോൾ ആണ്. അവളെ ഞാൻ വിവാഹം ചെയ്തു കഴിഞ്ഞു നിന്റെ കത്ത് അന്നും ഞാൻ വായിച്ചു. നീ അവിടെ ജയിലിൽ കിടന്നപ്പോൾ നിന്റെ പെണ്ണിന്റെ പൂറിന്റെ ആഴം ഞാൻ കുണ്ണ കയറ്റി അളന്നു. നിന്റെ ഭാര്യയെ ഞാൻ നല്ല പോലെ പണ്ണി അവളെ ഞാൻ ഗർഭിണി ആക്കി. നീ വരും മുൻപ് അത് എനിക്ക് അത്യാവശ്യം ആയിരുന്നു…
സജീഷ് :@ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..
അജി :കരയാതെ ഇരിക്കെടാ മയിരേ….
സജീഷ് :എടാ നീ എന്റെ ജീവിതം തകർത്തു…
അജി :നിന്റെ പെണ്ണ് ആണ് ജീവിതം തകർത്തത്. അവളുടെ സൗന്ദര്യം ആണ് നിന്റെ ജീവിതം തകർത്തു എറിഞ്ഞത്. പക്ഷേ അവളെ ഞാൻ പൊന്ന് പോലെ നോക്കുന്നുണ്ട് ഇനി നീ ഇവിടെ അധികപറ്റ് ആണ്.
സജീഷ് :ആഹ്ഹ്ഹ് പ്ലീസ് ടാ എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു തന്നേക്ക് ഞങ്ങൾ എവിടെ എങ്കിലും പോയി ജീവിച്ചു കൊള്ളാം.
അജി :ഇല്ല തരില്ല ഞാൻ പറഞ്ഞില്ലേ അവൾ ഇപ്പോൾ എന്റെ പെണ്ണു ആണ്. ഇന്നലെ രാത്രി നീ പുറത്ത് കിടന്നപ്പോൾ ഞങ്ങൾ അകത്തു കളി ആയിരുന്നു. അവളാണ് പറഞ്ഞത് നിന്റെ സാനിധ്യത്തിൽ അവൾക്ക് ഞാൻ ഒരു കുഞ്ഞിനെ കൊടുക്കണം എന്ന് പറഞ്ഞത്. ഞാൻ കൊടുത്തു ഇന്നലെ അവളുടെ വയറ്റിൽ എന്റെ പാല് കയറ്റി.
സജീഷ് പെട്ടന്ന് അവനെ എറിഞ്ഞ കല്ല് തിരികെ എടുത്തു അജിയുടെ തലയിൽ എറിഞ്ഞു. അവൻ പെട്ടന്ന് ബോധം കെട്ട് വീണു. സജീഷ് മുടന്തി മുടന്തി എഴുന്നേറ്റു അവനെ എടുത്തു ചങ്ങാടത്തിൽ ഇട്ടു അക്കരയ്ക്ക് തുഴഞ്ഞു. അക്കരെ വന്നു അവനെ തോളിൽ ഇട്ടു കൊണ്ട് വീടിന്റെ മുൻപിലേക്ക് പോയി. അശ്വതി അപ്പോൾ പായ വിരിച്ചു മുളക് ഉണക്കുക ആയിരുന്നു. അജിയെ ചുമന്നു കൊണ്ട് വരുന്ന സജീഷിനെ കണ്ടപ്പോൾ അവൾ കരഞ്ഞു കൊണ്ട് ഓടി വന്നു.
അശ്വതി :അയ്യോ എന്ത് പറ്റി ഏട്ടാ.
തല പൊട്ടി ഒഴുകുന്ന സജീഷിനെ നോക്കാതെ അവൾ അജിയുടെ ശരീരം മാത്രം നോക്കി. പെട്ടന്ന് അവൻ അജിയെ പൊക്കി എടുത്തു തറയിൽ ഇട്ടു..
അശ്വതി :നിങ്ങൾക്ക് കണ്ണ് കണ്ടൂടെ ഇങ്ങനെ ആണോ ഒരാളെ താഴെ ഇറക്കുന്നത്.
അശ്വതിയുടെ കണ്ണുകളിലെ ദേഷ്യം സജീഷ് കണ്ടു. അവൻ കൈ കൂപ്പി അവളോട് പറഞ്ഞു.
സജീഷ് :അത് നമ്മളെ ഇവൻ ചതിക്കുക ആയിരുന്നു മോളെ.
അജി കിടന്നു കൊണ്ട് പറഞ്ഞു.
അജി :അശ്വതി അവൻ കള്ളം പറയുക ആണ് മോളെ. ഇന്നലെ രാത്രി നമ്മുടെ ബെഡ് റൂമിൽ ഇവൻ ഒളിഞ്ഞു നോക്കി. ഇപ്പോൾ അവനു ഞാൻ നിന്നെ തിരികെ കൊടുക്കണം എന്ന്.
അശ്വതി :ശെയ് നിങ്ങൾക്ക് നാണമില്ലേ മനുഷ്യ…
അശ്വതി സജീഷിനോട് കൊമ്പ് കോർത്തു.
സജീഷ് :മോളെ അവൻ കള്ളം പറ…
മുഴുവൻ പറയും മുൻപേ അശ്വതി പൊട്ടി തെറിച്ചു.
അശ്വതി :ഇറങ്ങി പോടാ പട്ടി ഒരക്ഷരം മിണ്ടി പോകരുത് ഇവിടെ നിന്ന്.
അജിയെ കൈ ചൂണ്ടി സജീഷിന്റെ മുഖത്ത് നോക്കി പറഞ്ഞു.
അശ്വതി :ഇത് എന്റെ ഭർത്താവ് ആണ് എന്റെ കൊച്ചിന്റെ അച്ഛൻ. ശെരി ആണ് ഞാൻ നിങ്ങളുടെ ഭാര്യ ആയിരുന്നു ഒരിക്കൽ സത്യത്തിൽ അതോർത്തു ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ വല്ലവന്റെയും കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കാൻ.
സജീഷ് :അശ്വതി അത്…
അശ്വതി :എന്തെ പറയാൻ പറ്റുമോ ഇന്നലെ ഞങ്ങളുടെ കിടപ്പ് മുറിയിൽ ഒളിഞ്ഞു നോക്കി ഇല്ലെന്ന്. ഭാര്യയും കൂട്ട്കാരനും കൂടി രെമിക്കുന്നത് നിങ്ങൾ നോക്കി നിന്നില്ലേ.
സജീഷ് :അത് അശ്വതി ഞാൻ…
അശ്വതി :അതിന്റെ തെളിവുകൾ ഞാൻ ഇന്ന് ആ ജനലിന്റെ മുൻപിൽ കണ്ടു. ഇനി ഒരു കാര്യം എനിക്ക് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ താല്പര്യമില്ല എനിക്ക് ഇപ്പോൾ അജിയേട്ടൻ ആണ് ഭർത്താവ് എന്റെ കുഞ്ഞിന്റെ അച്ഛൻ. നിങ്ങൾക്ക് പോകാം…
അശ്വതിയുടെ സംസാരം കേട്ട് അജി മനസ്സിൽ ചിരിച്ചു. നിസ്സഹായനായ ആ ചെറുപ്പക്കാരൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു. ലോകത്തു അവനു ആകെ ഉള്ളൂ എന്ന് പറയാൻ ഇനി അവൾ മാത്രം ആയിരുന്നു അവളും തന്നെ തെള്ളി പറഞ്ഞിരിക്കുന്നു. അശ്വതി തറയിൽ ഇരുന്നു കൊണ്ട് അജിയുടെ തല മടിയിൽ വെച്ച് തടവി കൊണ്ടിരുന്നു. സജീഷ് മെല്ലെ തിരിച്ചു കടവിൽ വന്നു ചങ്ങാടത്തിൽ കയറി കിടന്നു. ചങ്ങാടം ദിശ ഏത് എന്ന് അറിയാതെ ആ വെള്ളത്തിന്റെ പാച്ചിലിൽ മെല്ലെ ഒഴുകി പോയി…
ചിലപ്പോൾ അങ്ങനെ ആണ് സത്യം തെളിയിക്കാൻ ശ്രമിച്ചാലും പലരും അത് വിശ്വസിക്കുക ഇല്ല. വിശ്വാസങ്ങൾ ഇല്ലാതാകുമ്പോൾ പുതിയ ജീവിതം കൈ വരിക്കുമ്പോൾ പലർക്കും പലതും വിശ്വസിക്കാൻ കഴിയാതെ വരും. സത്യം പുറത്ത് വരുന്നത് മാത്രം അല്ല സത്യം കുഴിച്ചു മൂടുന്നതും കഥ തന്നെ ആണ്….
അഭിപ്രായം കമെന്റ് ബോക്സിൽ രേഖപെടുത്തുക. ഇഷ്ടം അയാൾ ലൈക് ചെയ്യുക. അഭിപ്രായം മാത്രം പ്ലീസ് തെറി വിളിക്കരുത് 😇🙏…
-13cookie-checkകളിവീട് 8