ഒരേയൊരാൾ – 1

എന്നത്തേയും പോലെ ഒരു മടുപ്പോടെയാണ് ജ്യോതി ഉറക്കമെഴുന്നേറ്റത്. തണുത്ത പ്രഭാതത്തിലേക്ക് വെയിൽ ഊർന്നുവീഴുന്നത് ജനാലച്ചില്ലിലൂടെ അവളറിഞ്ഞു.

ഇല്ല. അതിലും തോന്നുന്നില്ല ഒരു തരത്തിലുള്ള ഉന്മേഷവും.

മുറിയുടെ മറുചുമരിനോട് ചേർന്നു കിടക്കുന്ന കട്ടിലില്‍ രാജി മൂടിപ്പുതച്ച് അപ്പോഴും ഉറക്കമാണ്.

വിളിച്ചുണർത്താൻ നിന്നില്ല. ‘അവൾക്ക് വേണേൽ എണീറ്റ് ക്ലാസില്‍ പോട്ടെ’ – ജ്യോതി ചിന്തിച്ചു.

ആകെ ചടപ്പോടെയെങ്കിലും ജ്യോതി പതിയെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളിലേക്ക് കടന്നു.

ഒരു ബ്രഷും കടിച്ചുപിടിച്ച് ക്ലോസറ്റിൽ ഇരിക്കുമ്പോള്‍ മടങ്ങി കിടക്കുന്ന വയറിൽ അവൾ ഒന്ന് നോക്കി.

‘ഈശ്വരാ, പിന്നേം വയറുചാടിയോ? അല്ലെങ്കിലേ വണ്ണക്കൂടുതലാണ്! ‘

അതും ചിന്തിച്ച് ആകുലപ്പെട്ടിരിക്കുമ്പോഴാണ് ബാത്ത് റൂമിന്റെ വാതിലിൽ മുട്ട് കേൾക്കുന്നത്. “ടീ… ഒന്ന് വേഗാവട്ടെ. എനിക്കും റെഡിയാകാന്ണ്ട്”.

രാജിയാണ്. ‘രാജി’. അവളോർത്തു. ‘ചേച്ചിയാണത്രേ, ചേച്ചി’.

രാജി ജ്യോതിയേക്കാൾ രണ്ടു വയസ്സ് മൂത്തതാണ്. ചെറുപ്പം മുതല്‍ സഹോദരങ്ങൾ തമ്മിലുള്ള ഒരു അടുപ്പമോ സ്നേഹമോ അവർ തമ്മില്‍ ഉണ്ടായിട്ടില്ല. ഓർമ്മവച്ച കാലം മുതൽ തനിക്ക് എവിടേയും ഒരു എതിരാളിയായി മാത്രമാണ് ജ്യോതിക്ക് രാജിയെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

ചില പഴയ സിനിമകളിൽ വില്ലന്‍മാര്‍ നായകന്മാരെ കുറിച്ച് പറയുന്നത് പോലെ. കുട്ടിക്കാലം മുതല്‍ എവിടേയും തന്നേക്കാൾ മികച്ചു നിൽക്കുന്ന ചേച്ചി. അച്ചനമ്മമാരുടെയും ടീച്ചർമ്മാരുടേയുമെല്ലാം പെറ്റ്. പാട്ടുകാരി. അവിടങ്ങളിലെല്ലാം ആരും ശ്രദ്ധിക്കാതെ പോയത് ജ്യോതിയെയാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ താൻ വില്ലനാകുകയല്ലേയെന്ന് ജ്യോതി ഇടക്കോർക്കും.

‘ഞാന്‍ വില്ലനും അവൾ നായകനും! ബെസ്റ്റ്. എന്റെ തലവിധി!’

വാതിൽക്കൽ മുട്ട് തുടർന്നുകൊണ്ടേയിരുന്നു. എന്നാല്‍ വിസ്തരിച്ചു കുളിച്ചിട്ടേ ജ്യോതി ഇറങ്ങിയുള്ളൂ. വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോൾ രാജി കണ്ണുരുട്ടി നിൽപ്പുണ്ട്.

“ഞാന്‍ വിചാരിച്ചു അതിന്റുള്ളിലിരുന്ന് ചത്തൂന്ന്”

“തെരക്കാണെങ്കി കാലത്ത് നേരത്തെ എണീക്കടീ”

ജ്യോതി രാജിയെ വകഞ്ഞുമാറ്റി ബാത്ത് റൂമിൽ നിന്നിറങ്ങി. രാജി തിരിച്ചൊന്നും പറഞ്ഞില്ല. നേരെ ബാത്ത് റൂമിൽ കയറി വാതിലടച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും ജ്യോതി ഒരുങ്ങിയിരുന്നു. സമയം എട്ടരയായി. അച്ഛനും അമ്മയും കാലത്തെ തിരക്കുകളിലാണ്. രണ്ടാൾക്കും ജോലിക്ക് പോകണം. രാജിയും ജ്യോതിയും ഒരേ കോളേജിലാണ്. രാജി ഫൈനല്‍ ഇയർ ബി.എസ്.സി. ജ്യോതി ഫസ്റ്റ് ഇയര്‍ ബി.എ. എല്ലാവർക്കും 9 മണിക്ക് തന്നെ ഇറങ്ങണം.

“പോത്ത് പോലെ വളർന്ന രണ്ട് പെമ്പിള്ളേരുണ്ടായിട്ടെന്താ കാര്യം. അടുക്കളയില്‍ ഞാനൊരുത്തി ഒറ്റക്ക് മേയണം.” ഓടി നടന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ അമ്മ പായാരം പറഞ്ഞു. ജ്യോതി അത് മൈന്റ് ചെയ്യാതെ വേഗം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. രാജി ഓടി വന്ന് അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു,” സോറി അമ്മേ. ഞാന്‍ ഉറങ്ങിപ്പോയി”. അമ്മ അതിന് ഇരുത്തിയൊന്ന് മൂളുക മാത്രം ചെയ്തു.

‘മണിയടിക്കാൻ അല്ലെങ്കിലും ഇവളെ കഴിഞ്ഞിട്ടേയുള്ളൂ’ ജ്യോതി ഓർത്തു.

ആരോടും സ്നേഹം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത പ്രകൃതമാണ് രാജിയുടേത്. നേരെ തിരിച്ചാണ് ജ്യോതിയുടെ സ്വഭാവം. ആരേയും അധികം അടുപ്പിക്കുകയില്ല. അടുപ്പമുള്ളവരോട് ഒരല്പം അകലമുണ്ടാകുകയും ചെയ്യും. രാജിയെ കണ്ടാല്‍ ആരുമൊന്ന് നോക്കും. വെളുത്ത് മെലിഞ്ഞ സുന്ദരിയാണവൾ. അവളുടെ വരിതെറ്റിയ പല്ലുകള്‍ പോലും അവളെ കൂടുതല്‍ സുന്ദരിയാക്കിയിട്ടേയുള്ളൂ. ഭംഗിയുള്ള കൊന്ത്രൻപല്ലുകൾ. ജ്യോതിക്ക് ഒരല്പം ഇരുണ്ട നിറമാണ്. ചെറുപ്പം മുതല്‍ ബന്ധുമിത്രാദികളുടെ “അയ്യോ, മോള് പിന്നേം കറുത്തുപോയല്ലോ” കേട്ട് കേട്ട് അവൾക്ക് മടുത്തു. വെളുക്കാനുള്ള പാരമ്പര്യസൂത്രപ്പണികളെ പറ്റിയുള്ള ഉപദേശങ്ങൾ അവളില്‍ ചെറുതല്ലാത്ത അപഹർഷത ഉരുത്തിരിയിച്ചിരുന്നു. ജ്യോതി അങ്ങനെ തടിച്ചിട്ടൊന്നുമല്ല. എന്നാല്‍ ദുർമേദസ്സ് ഉണ്ടുതാനും. ഇതെല്ലാം അവളുടെ സ്വഭാവത്തെ വല്ലാതെ ബാധിച്ചിരുന്നു. തിരസ്കരിക്കപ്പെടുന്നു എന്ന തോന്നല്‍. അടച്ചുപൂട്ടിയ മുറി പോലെ ഒരുവൾ.

ബസ്സിന്റെ വിന്‍ഡോ സീറ്റ് തന്നെ ജ്യോതിക്ക് കിട്ടി. അവൾക്ക് അതിഷ്ടമാണ്. കാറ്റ്. കാഴ്ചകൾ. അതില്‍ മുഴുകിയിരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന കവിതകള്‍.

“സമയമാകുന്നു പോകുവാൻ, രാത്രി തൻ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവർ”

“എന്താ?!”

ജ്യോതി ഒന്ന് ഞെട്ടി. തൊട്ടടുത്തിരിക്കുന്ന രാജിയാണ് ചോദിച്ചത്. മനസ്സില്‍ ചിന്തിച്ച വരികള്‍ താന്‍ ഉച്ചത്തില്‍ പറഞ്ഞുപോയെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.

“ഒന്നൂല്ല”. ആകെ ചമ്മിപ്പോയി. അവൾ രാജിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

” അത് സന്ദർശനത്തിലെയല്ലേ? ചുള്ളിക്കാടിന്റെ..?” രാജി ചോദിച്ചു. ജ്യോതി തെല്ലൊരത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

“നിനക്ക് അതറിയുവോ?!” അവൾ ആരാഞ്ഞു. “നല്ല കവിതയാണ്” രാജി ഒന്ന് മന്ദഹസിച്ചു. ജ്യോതിയും.

വീട്ടില്‍ നിന്ന് മിനിമം ചാര്‍ജ് ദൂരമേയുള്ളൂ കോളേജിലേക്ക്. ബസ് ഇറങ്ങി ഒരു അഞ്ച് മിനിറ്റ് നടക്കണം. ബോഗൈൻവില്ല പൂക്കള്‍ പൂത്തുനിൽക്കുന്ന വഴിയിൽ ഒരു വശത്ത് ചെറിയൊരു ചായക്കടയുമുണ്ട്. എന്നും അവർ അതുവഴി കടന്നുപോകുമെങ്കിലും ഒരുമിച്ച് ഇതുവരെ അവിടുന്ന് ഒരു ചായ കുടിച്ചിട്ടില്ല. സാധാരണ ഇങ്ങനെ നടക്കുമ്പോള്‍ ഇരുവരും പരസ്പരം ഒന്നും സംസാരിക്കാറില്ല. ഇന്ന് പക്ഷേ-

“നീ എന്നുമുതലാ കവിത വായിക്കാന്‍ തുടങ്ങിയത്?” ജ്യോതി ചോദിച്ചു.

“അങ്ങനെ വായിക്കലൊന്നുമില്ല. ഇത് ജസ്റ്റ് ഇങ്ങനെ…. ഭയങ്കര ഫീലാണ്. ഒരു തരം നഷ്ടപ്രണയത്തിന്റെ…” രാജി അത് മുഴുവനാക്കിയില്ല.

ജ്യോതി അവളെ സംശയത്തോടെ ഒന്ന് നോക്കി. വേറൊന്നും ചോദിച്ചില്ല. ഇരുവരും നിശബ്ദരായി തന്നെ നടന്നു.

ക്ലാസില്‍ ഇരിക്കുമ്പോഴും ജ്യോതിയുടെ മനസ്സില്‍ രാജി പറഞ്ഞത് ഒരു മുള്ള് പോലെ കൊളുത്തി വലിച്ചുകൊണ്ടിരുന്നു.

‘നഷ്ടപ്രണയമോ? അവൾക്കോ? അതെങ്ങനെ? അവള്‍ എപ്പോള്‍ പ്രണയിച്ചു? ഇനി പൊതുവെ പറഞ്ഞതായിരിക്കുമോ?’

ജ്യോതിയുടെ പേന നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വട്ടം കറങ്ങി കറങ്ങി അതിനെ കുതിർത്തുകീറി.

ക്ലാസ് കഴിഞ്ഞ് പോകുമ്പോള്‍ ബസ് സ്റ്റോപ്പ് വരെ രാജിയുടെ കൂട്ടുകാരുമുണ്ടായിരുന്നു കൂടെ. അവരോട് കലപിലയടിച്ച് രാജി നടക്കുമ്പോള്‍ അതും നോക്കി തൊട്ടുപിറകെ ജ്യോതിയും നടന്നു. ആ ബഹളത്തിനിടയിൽ അവളോട് ഒന്നും ചോദിക്കാന്‍ വയ്യ. തിരിച്ച് പോകുമ്പോള്‍ ബസ്സില്‍ സീറ്റില്ലായിരുന്നു. പതിവ് പോലെ ആ കമ്പിയില്‍ തൂങ്ങി വീടുവരെ എത്തി. മുറിയിലെത്തി ബാഗ് ഒരു മൂലയിലേക്ക് ഇട്ടിട്ട് രാജി കട്ടിലില്‍ മലർന്നു കിടന്നു. മുറിയിലേക്ക് എത്തിനോക്കുന വെയിലിനെ മറയ്ക്കാന്‍ രാജി തന്റെ ഇടതു കൈത്തണ്ട കൊണ്ട് കണ്ണും മുഖവും മൂടി.
‘അവളോട് ചോദിക്കണോ?’ ജ്യോതി മനസ്സിലോർത്തു. ‘ചോദിച്ചേക്കാം’.

“ടീ…” “മ്…” “നിനക്ക് വല്ല ലൈനും ഉണ്ടായിരുന്നോ?”

രാജി ഒന്നും മിണ്ടിയില്ല.

“ഞാന്‍ ചോദിച്ചത് കേട്ടില്ലേ?” “കേട്ടു” “എന്നിട്ട്?”

രാജി മെല്ലെ കൈ മാറ്റി തല ചെരിച്ച് അവളെ നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു.

“ഉണ്ടായിരുന്നു ടീ. എന്റെ സീനിയര്‍ ഒരുത്തന്‍. നീ കണ്ടിട്ടുണ്ടാവില്ല. വേറാരോടും പറയുവൊന്നും വേണ്ടാട്ടാ” രാജി പറഞ്ഞു നിർത്തി.

ജ്യോതിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. രാജിയെ പോലൊരു സുന്ദരിപ്പെണ്ണിന് ഒരു പ്രണയമുണ്ടായിരുന്നു എന്നതിൽ അത്ര അതിശയോക്തിയൊന്നും സത്യത്തില്‍ ഇല്ലായിരുന്നു. പക്ഷേ താനത് എങ്ങനെ മനസ്സിലാക്കാതെ പോയി എന്നതായിരുന്നു ജ്യോതിയുടെ മനസ്സില്‍. ഒരു സൂചനപോലും കണ്ടെത്താഞ്ഞതിൽ അവൾക്ക് എന്തിനോ നിരാശ തോന്നി.

“എന്താ പറ്റിയേ?” ജ്യോതി വീണ്ടും ചോദിച്ചു. “കഴിഞ്ഞ കൊല്ലം അവൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു പോയി. കുറച്ചു നാള്‍ കോണ്ടാക്റ്റ് ഉണ്ടായിരുന്നു. പിന്നെ പിന്നെ അത് കുറഞ്ഞു. അവൻ എന്നെ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കി. അവസാനം പറഞ്ഞു അവന് മതിയായീന്ന്.” രാജിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു. അപ്പോഴും അവൾ ഒരു ചെറിയ ചിരി ചുണ്ടില്‍ തേച്ചുവച്ചിരുന്നു. പിന്നെ അവൾ തല താഴ്ത്തിയിരുന്നു. ആദ്യമായാണ് ജ്യോതി രാജിയെ ഇങ്ങനെ കാണുന്നത്. അവൾ കരയുന്നു. തന്റെ ശത്രുവാണ്. അവൾ വേദനിക്കുമ്പോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സന്തോഷം എവിടെ? ഇല്ല, ഒട്ടും സന്തോഷമില്ല. പിന്നെ? പിന്നെയെന്താണ്? സങ്കടം തോന്നുന്നു.

‘ദൈവമേ, എന്തായിത്? ഈ ഒരു സന്തോഷം കൂടി തട്ടി തെറിപ്പിച്ചിട്ട് എന്തിനാണ് ഇവിടെ നീ നോവ് പാകിയത്?’

ജ്യോതി പതിയെ രാജിയുടെ അടുത്തേക്ക് നീങ്ങി. അവളുടെ തലയില്‍ വലതുകൈ കൊണ്ട് തലോടി. അവൾ തലപൊന്തിച്ച് ജ്യോതിയുടെ കണ്ണില്‍ നോക്കി.

‘എന്ത് പറയണം?’ അവൾക്കറിയില്ലായിരുന്നു. അവൾ രാജിയുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു. ജനൽച്ചില്ല കടന്നെത്തിയ ഒരു വെയിൽത്തുണ്ട് രാജിയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നു. അതിന് തൊട്ടുതാഴെ രാജിയുടെ ഇടത്തേ മാറിന് മുകളിലായി ജ്യോതി ആദ്യമായി അത് കണ്ടു, കടും തവിട്ടു നിറത്തിൽ ഒരു പുള്ളി! ഇത്രയും കാലത്തിടക്ക് താനത് കണ്ടില്ലല്ലോയെന്ന് ജ്യോതി അത്ഭുതപ്പെട്ടു. എവിടെയാണ് ഇത്രനാളും രാജി ആ ബിന്ദു ഒളിപ്പിച്ചു വച്ചത്? ജ്യോതിക്ക് താന്‍ ആ ഒരു ബിന്ദുവിലേക്ക് ആഴ്ന്ന് പോകുന്നതായി തോന്നി. ഇടക്കെപ്പോഴോ കണ്ണ് ഒന്ന് തെന്നി രാജിയുടെ മുഖത്തേക്ക് മടങ്ങിയെത്തി.

“സാരല്ല്യ. പോട്ടെ.” ജ്യോതി യാന്ത്രികമായി പറഞ്ഞു.

രാജിയുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിടർന്നു. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു. ജ്യോതി ഒട്ടും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ രാജി അവളെ കെട്ടിപ്പിടിച്ചു. ഒന്ന് ഞെട്ടി നിൽക്കുകയായിരുന്ന ജ്യോതിയെ പിന്നേയും ഞെട്ടിച്ചുകൊണ്ട് രാജി അവളുടെ വലത്തേ കവിളിൽ ഒരു ഉമ്മ വച്ചു. മൂന്ന് ദിവസമായി വീർത്തു നിന്നിരുന്ന ഒരു മുഖക്കുരുവിലാണ് ആ ചുണ്ടുകൾ അമർന്നത്. വല്ലാതെ വേദനിച്ചു. വേദനക്കും ഒരു സുഖമുണ്ടെന്ന് അപ്പോള്‍ ജ്യോതിക്ക് തോന്നി. ആദ്യമായാണ് രാജിയുടെ ഉമ്മ ജ്യോതിക്ക് കിട്ടുന്നത്. അച്ഛനും അമ്മക്കും മറ്റുള്ളവർക്കുമെല്ലാം രാജി ഉമ്മകൾ കൊടുക്കുന്നത് ഇത്രയും കാലം വെറും പ്രഹസനമായാണ് ജ്യോതിക്ക് തോന്നിയിരുന്നത്. പക്ഷേ ഇത്….! ചുണ്ടുകൾ കവിളിൽ നിന്നടർത്തി രാജി പറഞ്ഞു, “താങ്ക്യൂ”. പിന്നെ ഒരു ടർക്കിയുമെടുത്ത് ബാത്ത് റൂമിൽ കയറി. കറങ്ങുന്ന ഫാനിന്റെ ഞരക്കത്തിനും മുകളില്‍ തന്റെ ഹൃദയമിടിക്കുന്ന ശബ്ദം കേൾക്കുന്നതായി ജ്യോതിക്ക് തോന്നി. പിന്നെ ഒരു പുഞ്ചിരിയിലേക്ക് അവൾ സമരസപ്പെട്ടു.

അടുക്കളയിലേക്ക് പോയി ചായ വെക്കുന്ന തിരക്കിലേക്ക് ജ്യോതി കടന്നു. അഞ്ചര മണിയാകുമ്പോൾ അമ്മ ജോലി കഴിഞ്ഞെത്തും. ആറ് ആറരയ്ക്ക് അച്ഛനും. അവർ വരുന്നതിന് മുന്നേ ചായ വെക്കണം, അകവും മുറ്റവും അടിച്ചുവാരണം, പാത്രം കഴുകണം. പണികൾ കുറെയുണ്ട്. എല്ലാം രണ്ടു പേരും കൂടി പരാതിയൊന്നുമില്ലാതെ എന്നും തീർക്കും. എല്ലാം കഴിഞ്ഞ് അച്ഛനും അമ്മയും വന്നാല്‍ എല്ലാവരും കൂടിയിരുന്ന് ചായ കുടിക്കും. അന്നേരത്ത അവരുടെ സംസാരങ്ങളെ ജ്യോതി പാടെ അവഗണിക്കുകയാണ് പതിവ്. അവരാരും അവളോടും പ്രത്യേകിച്ചൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ല. അതിന് ശേഷം അവര്‍ പഠിക്കാനിരിക്കും. പിന്നെ അത്താഴം. അതും കഴിഞ്ഞ് ഉറക്കത്തിലേക്ക് പോകുന്നതിന് മുന്നേ കുറച്ച് നേരം ചിലപ്പോഴൊക്കെ ജ്യോതി തന്റെ കവിതകൾ എഴുതുന്നതിലേക്ക് കടക്കാറുണ്ട്. അവൾ തന്റെ മനസ്സ് തുറക്കുന്നത് കവിതകളിലായിരുന്നു. ഇന്നും അവൾക്ക് എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ കഴിയുന്നില്ല. പിന്നെ ഡയറി അടച്ചുവച്ച് അവളും ഉറങ്ങാന്‍ കിടന്നു. അപ്പുറത്തെ കട്ടിലില്‍ രാജി അപ്പോഴേക്കും മൂടിപ്പുതച്ച് ഉറക്കത്തിലായിരുന്നു. ജ്യോതിയും പതിയെ മയങ്ങി.

“ടീ ജ്യോതി, നിനക്കെന്താ തോന്നുന്നത്?” ഒരു കവിതയുടെ വരികളിൽ തങ്ങി നിന്ന ജ്യോതി ഞെട്ടി പുസ്തകത്തിൽ നിന്ന് തലപൊക്കി നോക്കി. ഫൈസയാണ് ചോദിച്ചത്. “എന്താ?!” ജ്യോതി ആരാഞ്ഞു. അപ്പോള്‍ ശബ്ദം താഴ്ത്തി ഫൈസ തുടര്‍ന്നു, “എടീ, ഈ ആണുങ്ങൾക്ക് പൊതുവെ എത്ര നേരം ചെയ്യാന്‍ പറ്റുമെന്ന്. വല്ല ഐഡിയയുമുണ്ടോ? ” ജ്യോതി അങ്ങ് വല്ലാതായി. ഇവളുമ്മാര് കാര്യമായി സംസാരിച്ചോണ്ടിരുന്നത് ഇതായിരുന്നോ എന്നവൾ അതിശയിച്ചു. “എനിക്കറിയില്ല. ”

“ഒരു പത്തിരുപത് മിനിറ്റൊക്കെ എന്തായാലും നടക്കുമെന്നാ തോന്നുന്നേ” സൗമ്യ ഒരല്പം സംശയത്തോടെ അഭിപ്രായപ്പെട്ടു.

” ഉള്ളതാണോ? “ലീനയുടെ മുഖത്ത് ഒരു പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.

“ആർക്കറിയാം. ഫസ്റ്റ് നൈറ്റിന്റെ അന്നായിരിക്കും ചിലപ്പോ അറിയാന്‍ പറ്റുന്നത്” സൗമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു. കൂടെ മറ്റുള്ളവരും.

” സത്യം. ഫസ്റ്റ് നൈറ്റ് വരെ കാത്തിരിക്കുന്ന കാര്യം ഓർക്കുമ്പോഴാണ്. ഈ വിരലുകൾക്ക് പ്രത്യുത്പാദനശേഷി ഉണ്ടായിരുന്നെങ്കില്‍ ഞാനിപ്പോ കുറെ വിരല്‍കുഞ്ഞുകളെ പ്രസവിച്ചേനെ!! ” ഫൈസ തന്റെ സങ്കടം രേഖപ്പെടുത്തി.

” അയ്യേ!” ജ്യോതിക്ക് ആ ചിന്ത തികച്ചും അരോചകമായി തോന്നി. അത് കേട്ട ഫൈസ സംശയത്തോടെ ജ്യോതിയെ നോക്കി,” ഇതിലെന്താണിത്ര അയ്യം വെക്കാനുള്ളെ?! ” എല്ലാവരും ജ്യോതിയെ തന്നെ നോക്കി ചിരിച്ചു.

” നിങ്ങളെല്ലാവരും ചെയ്യാറുണ്ടോ?!!! ”

അതിനും മറുപടിയായി എല്ലാവരും ചിരിച്ചതേയുള്ളൂ. നാണം കൊണ്ട് ലീനയുടെ മുഖമെല്ലാം ചുവന്നു തുടുത്തുവരുന്നു. ജ്യോതി അത്ഭുതസ്തബ്ദയായി വായിൽ കൈ വച്ചിരിക്കുമ്പോൾ ടീച്ചർ ക്ലാസിലെത്തി. എല്ലാവരും നല്ല കുട്ടികളായിരുന്ന് പാഠഭാഗങ്ങളിലേക്ക് കടക്കുകയും ചെയ്തു. ക്ലാസിനിടക്ക് സൗമ്യ തല പതുക്കെ ചരിച്ച് രഹസ്യമായി ജ്യോതിയോട് പറഞ്ഞു, “ടീ, ഇരുപത്തിനാലാംതിയാണ് ഓണം സെലിബ്രേഷന്‍. സാരിയുടുത്തോളോ. നമ്മളെല്ലാം സാരിയാണ്” “യ്യോ, എനിക്ക് സാരിയുടുക്കാനറിയില്ല!” “നിന്റെ അമ്മയോടെങ്ങാനും പറഞ്ഞാല്‍ മതി പോത്തേ” “മ്..”
കോളേജ് വിട്ട് വീട്ടിലെത്തിയപ്പോഴും ജ്യോതിയുടെ മനസ്സില്‍ ഫൈസ പറഞ്ഞ വിരൽകുഞ്ഞുങ്ങളായിരുന്നു. എന്നാലും അവരെല്ലാം ഇതെങ്ങനെ ചെയ്യുന്നു എന്നവൾക്ക് ആശ്ചര്യം തോന്നി. ആദ്യം കേട്ടപ്പോള്‍ തോന്നിയ അറപ്പൊന്നും ഇപ്പോള്‍ പക്ഷെയില്ല. ഒരുതരം കൗതുകം. എങ്ങനെയായിരിക്കും ആ അനുഭവമെന്ന ആകാംക്ഷ.

അതിന്റെ കൊടുമുടിയില്‍ നിൽക്കുമ്പോഴാണ് ബാത്ത് റൂം തുറന്നു രാജി ഇറങ്ങി വരുന്നത്. ജ്യോതിയെ കണ്ടതും അവളൊന്നു ഞെട്ടി. ഇന്നേരം ജ്യോതിയെ രാജി മുറിയിൽ പ്രതീക്ഷിച്ചില്ലായിരുന്നു. സാധാരണ രാജി കുളിക്കാന്‍ കയറിയാൽ ജ്യോതി അടുക്കളയിലായിരിക്കും. കുളി കഴിഞ്ഞു വസ്ത്രം മാറിയശേഷമാണ് രാജി പണികൾക്ക് കൂടാറുള്ളത്. ജ്യോതി പെട്ടെന്ന് തന്നെ രാജിയെ അടിമുടി ഒന്ന് നോക്കി. ഒരു നരച്ച മെറൂൺ ചുരിദാർ ടോപ്പ് ആയിരുന്നു അവളുടെ വേഷം.

അവൾ പാന്റ് ഇട്ടിട്ടില്ല. കയ്യിൽ അലക്കാനുള്ള തുണി എടുത്തിട്ടുണ്ട്. നനഞ്ഞ മുടിയുടെ ചിലയിഴകൾ അവളുടെ വലത്തെ മുലക്ക് മുകളിൽ പതിഞ്ഞു കിടന്നു. അന്നൊരിക്കൽ അവളുടെ മാറിൽ കണ്ട ആ തവിട്ട് പുള്ളിയെ ജ്യോതിയുടെ കണ്ണുകൾ തിരഞ്ഞു. കയറ്റി വെട്ടിയ ആ ചുരിദാറിന്റെ കഴുത്ത് അതിനെ മറച്ചുപിടിച്ചിരുന്നു.

അതില്‍ എന്തുകൊണ്ടോ ജ്യോതിക്ക് നിരാശ തോന്നി. മുട്ടിന് തൊട്ട് മുകളിൽ വരെയുണ്ട് ടോപ്പിന്റെ നീളം. അവളുടെ കാലുകൾക്കും എന്തൊരു നിറമാണെന്ന് ജ്യോതി ആശ്ചര്യപ്പെട്ടു. പ്രതീക്ഷിച്ചതിലും വണ്ണമുണ്ട് ആ തുടകൾക്ക്.

“നീ ചായ വെച്ചില്ലേ?!” രാജി ചോദിച്ചു. “ഇല്ല.” “പോയി വെക്ക്” “എനിക്കൊന്നു കുളിക്കണം” യാന്ത്രികമായി ജ്യോതി പറഞ്ഞു. അത് രാജിക്ക് വലിയൊരു അത്ഭുതമായി തോന്നി. “ഏഹ്…. അല്ലെങ്കില്‍ എല്ലാം കഴിഞ്ഞ് അവസാനം കുളിക്കുന്ന ആളാണല്ലോ. ഇന്നെന്താ പീരിയഡ്സായോ?” “ഇല്ല. ഒന്നൂല്ല. ഞാന്‍ എന്തായാലും ഒന്ന് കുളിച്ചിട്ടു വരാം” “മ്..” ജ്യോതി ബാത്ത് റൂമിൽ കയറി വാതിലടച്ചു. വസ്ത്രങ്ങളെല്ലാം അഴിച്ച് ഹാങ്ങറിൽ തൂക്കി പൂർണ്ണനഗ്നയായി അവൾ നിന്നു. പതിയെ തന്റെ യോനിയിലേക്ക് നോക്കി. അടിവയറിന് കൊഴുപ്പടിഞ്ഞ ഒരു മടക്കുണ്ട്. ആ മടക്കിന്റെ അല്പം താഴെ കറുത്ത രോമങ്ങള്‍ കൊണ്ട് മൂടപ്പെട്ട തന്റെ കവാടം അവൾ ആദ്യമായി കൗതുകത്തോടെ നോക്കി. കൈവിരലുകൾ വിറക്കുന്നപോലെ തോന്നുന്നു.

ശ്വാസത്തിന്റെ വേഗവും കൂടുന്നുണ്ട്. അവൾ വലതുകൈ പതിയെ യോനിയിലേക്ക് നീട്ടി. മെല്ലെ തൊട്ടുനോക്കി. എന്താണിപ്പോൾ തോന്നുന്നത്? അവൾക്കറിയില്ല.

വിരലുകള്‍ പതിയെ അനക്കി നോക്കി. നാരങ്ങയല്ലിയുടെ അരികുകളിലൂടെ വിരൽ തൊടുന്ന പോലെയുണ്ടോ? ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരം സ്പർശനം. അപരിചിതമായൊരു അനുഭൂതി ഇപ്പോള്‍ അലച്ചുതല്ലി വരുന്നതും പ്രതീക്ഷിച്ച് അവൾ പിന്നെയും വിരലനക്കികൊണ്ടിരുന്നു. ഇല്ല… ഒന്നും തോന്നുന്നില്ല. വിരലുകള്‍ കിഴക്കുന്നുണ്ട്.



യോനിയിൽ ചെറിയൊരു വഴുവഴുപ്പുമുണ്ട്. അല്ലാതെ ഒന്നുമില്ല. ഇതാണോ ഇവരെല്ലാം ഇത്ര പറഞ്ഞതെന്ന് ജ്യോതി സംശയിച്ചു. അതോ തനിക്കിനി സെക്സിനുള്ള ശേഷിയില്ലേ എന്നുപോലും അവൾക്ക് ആശങ്ക തോന്നി. സമയം കളഞ്ഞത് വെറുതെയായി. കൈവിട്ടുപോയ മനസ്സിനേയും കാലക്കേടിനേയും പഴിച്ചുകൊണ്ട് അവൾ കുളിച്ചിറങ്ങി.

രാത്രി ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു കവിതയുടെ വരികളിലായിരുന്നു ജ്യോതി. ഇടക്ക് വച്ച് രാജി ഉറങ്ങിയോ എന്നവൾ ഒന്ന് ഇടക്കണ്ണിട്ട് നോക്കി. ഇല്ല, അവൾ ഏതോ ടെക്സ്റ്റ് ബുക്ക് വായിച്ച് കിടക്കുന്നു. അവളുടെ തലക്കുഭാഗത്ത് അവളുടെ മേശക്ക് മുകളിലും ഒരു ടേബിള്‍ ലാമ്പ് കത്തി നിൽക്കുന്നുണ്ടായിരുന്നു. അവൾ ഇടക്കിടെ കോട്ടവായിടുന്നുണ്ട്. ഒരല്പം ആലോചിച്ച ശേഷം ജ്യോതി രാജിയോട് ചോദിച്ചു,

“ടീ, ഒരു കാര്യം ചോദിക്കട്ടെ?!”

രാജി ബുക്കില്‍ നിന്ന് തലയുയർത്തി നോക്കി.

“എന്താ?”

“ഒരു സംശയം….”

“ചോദിച്ചോ.”

എങ്ങനെ ചോദിക്കും എന്നായി മനസ്സില്‍. പിന്നെ ഒരുവിധം ധൈര്യം സംഭരിച്ച് ജാള്യത മറികടന്ന് ജ്യോതി ചോദിക്കാൻ തുടങ്ങി: “ഈ സെക്സ് ഉണ്ടല്ലോ… അത്… ഈ… ഇങ്ങനെ പറ്റാതെ വരുവോ? ”

രാജിക്ക് ഒന്നും വ്യക്തമായില്ല. “എന്താന്ന്?”

“അല്ലടീ, ആളുകൾക്ക്… ഈ… പെണ്ണുങ്ങൾക്ക് സെക്ഷ്വലായിട്ടുള്ള… ആ ഒരു ഫീൽ ഇല്ലേ… അത് ഇല്ലാതിരിക്കുവോ? അങ്ങനെ വല്ല അസുഖവുമുണ്ടോ?”

രാജി ഒന്ന് എഴുന്നേറ്റിരുന്നു. ” ചിലപ്പൊ അങ്ങനെ ഉണ്ടാകും. ചില ആളുകള്‍ എസെക്ഷ്വലായിരിക്കും. അവർക്ക് അങ്ങനെ സെക്സിനോട് താത്പര്യമുണ്ടാകില്ല. നമ്മളീ ബൈസെക്ഷ്വൽ പാൻസെക്ഷ്വൽ എന്നൊക്കെ പറയുന്ന പോലെ തന്നെ എസെക്ഷ്വൽസ്. അതങ്ങനെ അസുഖമൊന്നുമല്ല. പിന്നെ അസുഖങ്ങള്‍ കാരണം ശേഷി പോകുന്നവരൂണ്ട്. ചിലർക്ക് മാനസിക സമ്മര്‍ദം കാരണവും പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്.” തികഞ്ഞ ലാഘവത്തോടെ രാജി പറഞ്ഞു നിർത്തി. ജ്യോതിയുടെ ചോദ്യത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി രാജിക്ക് തോന്നിയില്ല.

ജ്യോതി പക്ഷേ അപ്പോൾ താനിനി അങ്ങനെ എന്തെങ്കിലുമാണോ എന്ന് പേടിച്ചു പോയിരുന്നു. അവളുടെ മുഖത്തെ ഭാവമാറ്റം രാജി തിരിച്ചറിഞ്ഞു.

” എന്തുപറ്റി?!”

അവളോട് പറയണോയെന്ന് ജ്യോതി ഒരു ഞൊടി സംശയിച്ചു. രാജിയുടെ മുഖത്തേക്ക് നോക്കി. അവൾക്ക് പുരികം ചുളിച്ച് തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു. രാജിയുടെ കണ്ണിലേക്ക് നോക്കാന്‍ പറ്റുന്നില്ല. പതിയെ പതിയെ രാജിയുടെ മുഖത്തെ സംശയഭാവം മാറി വന്നു. അത് ഒരു ചിരിയിലേക്ക് വഴുതി വീണു. ചെറുപ്പകാലത്ത് എപ്പൊഴോ കണ്ട് മറന്ന കുറുമ്പും കരുതലും കലർന്ന ഒരു ചിരിയുടെ ഓർമ്മകൾ എവിടെ നിന്നോ ജ്യോതിയിലേക്ക് ഓടിയെത്തി.

“നീ എന്തെങ്കിലും ചെയ്തോ കുഞ്ഞാ?!” രാജി ചിരിച്ചുകൊണ്ട് ചോദിച്ചു.

‘കുഞ്ഞ!’ ഒരുപാട് വർഷങ്ങൾക്ക് അപ്പുറത്തു നിന്നും ആരോ വിളിച്ചതുപോലെ ജ്യോതിക്ക് തോന്നി. അവൾ മറുപടിയൊന്നും പറയാതിരിക്കുന്നത് കണ്ടപ്പോള്‍ രാജി വീണ്ടും ചോദിച്ചു, “വല്ല പയ്യന്മാരുമായിട്ടെങ്ങാനും നീ..?! ”

” അയ്യോ… ഇല്ല ചേച്ചീ…” ജ്യോതി ഒന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു. അവൾ തന്നെ ചേച്ചിയെന്ന് വിളിച്ചത് കേട്ടപ്പോള്‍ രാജിക്ക് എന്തോ ഒരു സന്തോഷം തോന്നി. ചെറിയൊരു ചിരിയോടെ രാജി വീണ്ടും ചികഞ്ഞു, “പിന്നെ?”

ജാള്യതയിൽ മുങ്ങിക്കുളിച്ചുകൊണ്ട് ജ്യോതി പറഞ്ഞു, ” അത്… ഞാന്‍ തന്നെ ഒന്ന്… ”

” ഓഹ്… മാസ്റ്റർബേറ്റ് ചെയ്യാന്‍ നോക്കിയല്ലേ…”

“മ്.. പക്ഷെ എനിക്കൊന്നും തോന്നിയില്ല. ഒന്നും വന്നില്ല. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടാകുവോ?” ജ്യോതി ഒരു കൊച്ചുകുട്ടിയേപോലെ ചിണുങ്ങി.

അതിനും രാജി ഒന്ന് ചിരിച്ചിട്ടാണ് മറുപടി പറഞ്ഞത്, ” പത്ത് പതിനെട്ട് വയസ്സായിട്ട് ഇപ്പഴാണൊന്ന്… എന്നിട്ട് കുട്ടികളേപ്പോലൊരു പേടിയും. ”
ചുണ്ട് വക്രിച്ചൊരു ഇളി മാത്രമായിരുന്നു അതിന് ജ്യോതിയുടെ മറുപടി.

ശബ്ദം ഒന്നിരുത്തി രാജി തുടര്‍ന്നു, “കുഞ്ഞാ, നമ്മള്‍ ഇങ്ങനെ ചെയ്ത് ചെയ്ത് തോന്നലുണ്ടാക്കാൻ നിൽക്കരുത്. തോന്നുമ്പൊ ആ തോന്നലും കൊണ്ട് ചെയ്യണം. നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന ചിന്തകൾ വേണം. അപ്പൊ ശരിക്കും അറിയും എന്താ എതാണെന്നൊക്കെ. പിന്നെ ഇത് ആദ്യമായല്ലേ… അതിന്റെ പരിചയക്കുറവ് എന്തായാലും ഉണ്ടാകും. സാരല്ല്യ. പതുക്കെ ശരിയാകും. ”

“അപ്പോ… പേടിക്കണ്ടാലേ…. ”

” പേടിക്കണ്ട… ”

രാജി മേശപ്പുറത്തിരിക്കുന്ന ഡയറിയില്‍ നോക്കി. പിന്നെ ചോദിച്ചു, ” ഇതിനെപ്പറ്റിയാണോ എഴുതിക്കൊണ്ടിരുന്നത്? ”

ജ്യോതി അല്ലെന്ന് തലയാട്ടി.

” എനിക്കൊന്ന് വായിക്കാൻ തരുവോ”

” മ്.. ”

ജ്യോതി ഡയറി തുറന്ന് രാജിക്ക് നേരെ നീട്ടി. അവളത് ശ്രദ്ധയോടെ വായിച്ചു.

” കൊള്ളാമല്ലോ. ഈണത്തിലാണല്ലേ എഴുതിയിരിക്കുന്നത്.” വായിച്ചു കഴിഞ്ഞപ്പോള്‍ രാജി ചോദിച്ചു. ജ്യോതിക്ക് സംശയമായി. ” ഈണമോ? ഞാനൊന്നും കൊടുത്തില്ലല്ലോ!”

രാജി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഉണ്ടെന്നേ. ഞാന്‍ കേപ്പിച്ച് തരാം”. പതിയെ ശബ്ദമൊന്ന് ശരിയാക്കിയ ശേഷം രാജി ആ കവിത ചൊല്ലാൻ തുടങ്ങി. ജ്യോതി പോലും കൊടുക്കാഞ്ഞ ഒരീണത്തിലേക്ക് രാജി ആ കവിതയെ മാറ്റിയിരുന്നു. കവിതയുടെ പശ്ചാത്തലത്തില്‍,യ ഇരുട്ടുമുറിയിൽ, ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു വശം മാത്രം കാണാവുന്ന രാജിയുടെ മുഖത്തിന് അതുവരെ തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയുള്ളതായി ജ്യോതിക്ക് തോന്നി. രാത്രിയും നിലാവും ചീവീടുകളും നിശബ്ദമായത് പോലെ. രാജിയും രാജിയുടെ മധുരമായ ശബ്ദവും മാത്രം. കവിത പോലെയൊരുവൾ.

“ഏതോ പ്രതീക്ഷതൻ ചിറകൊന്നിളക്കുന്ന നേരം എനിക്കാകാശമാകുന്നു നീ എനിക്കാശ്വാസമാകുന്നു നീ…”

കവിതയുടെ അവസാന വരികള്‍ രാജി നീട്ടി പാടി നിർത്തി. ജ്യോതിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എതിർവശങ്ങളിലിരിക്കുന്ന രണ്ട് ടേബിള്‍ ലാമ്പുകളുടേയും വെളിച്ചങ്ങള്‍ എത്താത്ത ഒരു ഇരുണ്ട മൂലയില്‍ അവളുടെ കണ്ണുകള്‍ വെറുതെയെന്തോ തിരഞ്ഞുനടന്നു. ജ്യോതി മെല്ലെ രാജിയെ നോക്കി. രാജി ജ്യോതിയെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല. അവളത് രാത്രിയുടെ ഇരുട്ടില്‍ ഒളിപ്പിച്ചു വച്ച് രാജിയെ നോക്കി ചിരിച്ചു.

“നല്ല രസായിട്ട് പാടി നീ. ബ്യൂട്ടിഫുൾ .”

ഒന്ന് ചിരിച്ചുകൊണ്ട് രാജി ആ ഡയറി അവൾക്ക് തിരിച്ചു കൊടുത്തു.

“കിടക്കാം കുഞ്ഞാ. നേരം കുറെയായി.” രാജി പറഞ്ഞു. മുറിയിലെ ലൈറ്റുകള്‍ അണഞ്ഞു. ഇരുവരും അവരവരുടെ കട്ടിലുകളിൽ കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും ജ്യോതിക്ക് ഉറക്കം വന്നില്ല. അവൾ കുറെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു. പിന്നെ രാജിയെ നോക്കി. ഇരുട്ടില്‍ അവൾ മൂടിപ്പുതച്ച് കിടക്കുന്നത് ജ്യോതി കണ്ടു. ‘രാജി’ അവളോർത്തു. അവളുടെ ഇടത്തേ മാറിന് മുകളിലെ കടും തവിട്ടു നിറമുള്ള പുള്ളിയാണ് ജ്യോതിയുടെ മനസ്സില്‍ മുഴുവന്‍. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആ ഒരൊറ്റ ബിന്ദുവിൽ അടിഞ്ഞുകൂടുന്നതായി അവൾക്ക് തോന്നി. ജ്യോതിയുടെ കൈകൾ പാവാടക്കുള്ളിലൂടെ കടന്നുചെന്ന് യോനിയിൽ സ്പർശിച്ചു. അടിവയറ്റിൽ മഞ്ഞ് പെയ്യുന്ന പോലെ. പാന്റീസിന്റെ ഇലാസ്റ്റിക് അവളുടെ കയ്യിനെ മുറുക്കുന്നുണ്ടായിരുന്നു. പക്ഷേ അവളതറിഞ്ഞില്ല. യോനിദളങ്ങളിൽ അവൾ പതിയെ തഴുകി നോക്കി. ശ്വാസഗതി കൂടുന്നുണ്ട്. മനസ്സിലേക്ക് രാജിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വരുന്നു. അവളുടെ നനഞ്ഞ മുടിയിഴകൾ…. നനവ് കുതിർത്ത മാറിടത്തിലെ തുണി… വെളുത്തു തുടുത്ത തുടകൾ…. ചെറുരോമങ്ങളുള്ള കാലുകൾ…. വശ്യമായ പുഞ്ചിരി…. മധുരമായ ശബ്ദം…. കടലുപോലുള്ള കണ്ണുകൾ…. രാത്രിയിലെ ആകാശം പോലുള്ള ആ കൃഷ്ണമണികൾ…. പിന്നെ പ്രപഞ്ചം പോലെ ആ തവിട്ടു പുള്ളിയും…. എപ്പോഴോ അവളുടെ വിരലുകളുടെ വേഗം കൂടിയിരുന്നു! അവളുടെ കണ്ണുകള്‍ പിന്നിലേക്ക് മലർന്നു പോകുന്നതു പോലെ തോന്നി. അരക്കെട്ട് മുതൽ ശിരസ്സ് വരെ ഒരു വിറയൽ….! കാലിലെ പേശികള്‍ ഒന്നു വരിഞ്ഞുമുറുകി…. ശ്വാസം ശീൽക്കാരമായി മാറി…

ഒന്നുകൂടി വിറച്ച് അവൾ വിരലുകളുടെ ചലനം നിർത്തി. യോനി ചുരത്തിയിരിക്കുന്നു! ഇതുവരെ അറിയാത്ത അനുഭൂതി! കൈവിരലുകളിൽ ഒരു പാപത്തിന്റെ പശിമയും പറ്റി അവൾ കറങ്ങുന്ന സീലിങ്ങ് ഫാനിൽ നോക്കി കുറച്ചു നേരം കിടന്നു. ശ്വാസഗതി പതിയെ സാധാരണമായി. അവൾ വിരലുകള്‍ ഒന്ന് മണത്തുനോക്കി. ഒരു തരം കുത്തുന്ന ഗന്ധം. അത്ഭുതം തോന്നി. വിവരിക്കാം കഴിയാത്ത ഒരു സന്തോഷവും.

“പോയി കഴുകിയിട്ട് വന്ന് കിടക്ക്”

രാജിയുടെ ശബ്ദം കേട്ടതും ജ്യോതി അങ്ങ് മരിച്ചുപോയതുപോലെയായി. അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ആകെ ഒരു മരവിപ്പ്.

“ഇപ്പൊ പേടിയൊക്കെ മാറിയില്ലേ?” വീണ്ടും രാജിയുടെ ശബ്ദം.

“മ്..” ജ്യോതി വളരെ പതുക്കെ മൂളി.

“നന്നായി. പോയി കഴുക്ട്ടോ…. ”

ജ്യോതി ഒന്നും മിണ്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി.



*****************************