ഹിസ്റ്ററി ടെക്സ്റ്റ്ലും ഇംഗ്ലീഷ് മുതൽ മലയാളം സിനിമയിലും കാണിച്ചിട്ടുള്ള കാര്യങ്ങളും പിന്നെ കഥക്ക് ആവിശ്യമായി സിറ്റുവേഷൻസ് വളച്ചൊടിച്ചും ബ്രിട്ടീഷ് ഭരണകാലം എഴുതാൻ ശ്രെമിക്കുക ആണ്. അഭിപ്രായങ്ങൾ കമ്മെന്റ് ആയി രേഖപ്പെടുത്തു.
Nb:- സായിപ്പന്മാർ മലയാളം പറയും ***
കച്ചവടത്തിനായി വന്നവർ നമ്മളെ ചതിയിൽ പെടുത്തിയും തമ്മിലടിപ്പിച്ചും അധികാരം പിടിച്ചടക്കി. പൊന്നും മണ്ണും സുഗന്ധദ്രവ്യങ്ങളും മാത്രമല്ല അവർ നമ്മുടെ സ്ത്രീകളെയും അവരുടെ ആഗ്രഹപ്രേകരം വെച്ചനുഭവിച്ചു. ആദ്യം അക്രമത്തിന് ശേഷം ബലാത്സംഗം ചെയ്തും പിന്നീട് കാര്യം കാണാൻ ഭാര്യയെയും സഹോദരങ്ങളെയും ചിലർ അവർക്ക് മുന്നിൽ കാഴ്ച വെച്ചു. കുടിലുകളിലും മണിമാളിക കളിലും പൂച്ചകണ്ണുള്ള കുഞ്ഞുങ്ങൾ പിറക്കാൻ തുടങ്ങി. അതിലൊരു പൂച്ചക്കണ്ണൻ ആണ് ഈ ഞാനും. അതെ എന്റെ അമ്മയുടെ ആദ്യഭർത്താവ് ബ്രിട്ടീഷ്കാരുടെ ദാസ്യൻ ആയിരുന്നു. പൊന്നും പണവും പിന്നെ സ്വന്തം ഭാര്യയെയും അയാൾ അവർക്ക് മുന്നിൽ കാണിക്ക വെച്ചു. പക്ഷെ കാര്യം കണ്ടു കഴിഞ്ഞപ്പോൾ അയാളുടെ വീടും കമ്പനി പട്ടാളം ആക്രമിച്ചു. അന്ന് എന്നെയും അമ്മയെയും അവരിൽ നിന്നും രക്ഷിച്ചത് എന്റെ അച്ഛൻ കേളു ആയിരുന്നു. ജന്മം തന്നിലെങ്കിലും കർമം കൊണ്ട് അയാൾ എനിക്ക് അച്ഛൻ ആണ്.
അച്ഛൻ ഒരു വ്യാപാരിയുടെ സഹായി ആയിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും മറ്റും വാങ്ങാൻ മലയിടുക്കുകളിലും വനത്തിലും പോകുന്നത് അച്ഛന്റെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു. എനിക്ക് പുച്ഛകണ്ണും ഇംഗ്ലീഷ്കാരെ പോലെ ഉള്ള ശരീരഘടന ആണെങ്കിലും എനിക്ക് അമ്മയെ പോലെ ഇരുനിറം ആയിരുന്നു. അതുകൊണ്ട് തന്നെ എന്നെ കാണുന്നവർ സംശയത്തോടെ നോക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു സാധരണ കാരൻ ആയി നടക്കാൻ എനിക്ക് പറ്റി.
രണ്ടാം ലോകമഹായുദ്ധം കാരണം ഉണ്ടായ പ്രതിസന്ധി കാരണം അച്ഛൻ കുറച്ചു നാളുകൾ ആയി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വീടിന് ചുറ്റും കപ്പയും മറ്റും വെച്ചു പിടിപ്പിച്ചും പിന്നെ പശുക്കളും കോഴികളും ഉള്ളത് കൊണ്ട് ഞാനും അച്ഛനും അമ്മയും തട്ടിയും മുട്ടിയും ജീവിച്ചു പൊന്നു. പക്ഷെ നമ്മുടെ പരിസരത്ത് താമസിച്ചിരുന്നവരുടെ അങ്ങനെ ആയിരുന്നില്ല കടുത്ത ദാരിദ്ര്യം അവരെ വെട്ടയടിഇരുന്നു. ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്തെങ്കിലും അതൊന്നും അവരുടെ പ്രേശ്നത്തിന് പരിഹാരം ആയിരുന്നില്ല.
ഒരു ദിവസം ഞാനും അമ്മയും പശുക്കളെ മേച്ചിട്ട് തിരിച്ചു വരുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അച്ഛൻ എന്തോ വലിയ ചിന്തയിൽ ആയിരുന്നു. മുറ്റത്ത് എത്തിയപ്പോൾ ഞാൻ പശുക്കളെ അമ്മയെ ഏൽപ്പിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടി.
” ഡാ നിക്കടാ മെല് കഴുകിട്ട് അകത്തേക്ക് കേറിയാൽ മതി ”
പുറകിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു.
” നല്ല വിശപ്പ് ഉണ്ട് അമ്മേ ”
“നീ കാലും കയ്യുമെങ്കിലും കഴുക് എന്റെ ചന്തു ”
ഞാൻ മനസില്ല മനസോടെ ഉമ്മറത്ത് നിന്നും ഇറങ്ങി.
” മോനെ ചന്തു ഒന്നിങ് വന്നേ ”
കിണറ്റിൻ കരയിലേക്ക് നടക്കാൻ തുടങ്ങിയ എന്നെ അച്ഛൻ വിളിച്ചു.
” എന്താ അച്ഛാ ”
അച്ഛന്റെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ അച്ഛന്റെ കയ്യിൽ ഇരുന്ന പേപ്പർ അടുത്ത് കിടന്നിരുന്ന നൽകാലിയിൽ വെച്ചുകൊണ്ട് പറഞ്ഞു.
” പെട്ടെന്ന് കുറച്ചു ലോഡ് കൊച്ചിയിൽ എത്തിക്കണം ഇപ്പോഴാ എഴുത്ത് വന്നത്… കൃഷ്ണനും ചത്തുണ്ണിയും നാട്ടിൽ പോയിരിക്കുകയാ അവരെ കത്ത് നിൽക്കാൻ സമയം ഇല്ല…… നീ വരുമോ എന്റെ കൂടെ ”
” അതിനെന്താ അച്ഛാ ഞാൻ വരാമല്ലോ ”
” എങ്കിൽ പെട്ടെന്ന് ഒരുങ്ങി വരൂ .. ഇപ്പോൾ തന്നെ പുറപ്പെടണം”
ഞാൻ വീടിനുള്ളിലേക്ക് കയറി അച്ഛനോടൊപ്പം പുറപ്പെടാൻ തയ്യാറായി. ഞാൻ ഒരുങ്ങി ഇറങ്ങുമ്പോൾ പുറത്ത് അച്ഛനും അമ്മയും ആരോടോ സംസാരിച്ചു നിൽക്കുന്നത് ആണ് കാണുന്നത്.
” നിങ്ങൾ ഇവരെയും കൂടെ കുട്ടിക്കോളൂ നമ്മളാൽ കഴിയുന്ന ഒരു സഹായം അല്ലെ ”
അമ്മ അച്ഛനോട് സംസാരിക്കുക ആണ്. ഞാൻ നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ. സാവിത്രിയും ലക്ഷ്മിയും നിൽപ്പുണ്ട്. അടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടികൾ ആണ്. അവരുടെ അച്ഛന്റെ കിഴക്ക് ഏതോ മലയിൽ ഉള്ള തോട്ടത്തിൽ പണിക്ക് പോയിരിക്കുക ആണ് പക്ഷെ കുറെ നാളുകൾ ആയി വിവരം ഒന്നും ഇല്ല. ഞങ്ങളുടെ പറമ്പിൽ വിളയുന്നതിൽ ഒരു പങ്ക് കഴിച്ചാണ് അവർ ഇപ്പോൾ കഴിയുന്നത്.
” അങ്ങനെ ആണെങ്കിൽ നീ കൂടെ ഒരുങ്ങി വരൂ. ഇവർക്ക് ഒരു കൂട്ടും ആവുമല്ലോ “
അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു. അമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” എന്താ അമ്മേ……. ഇവർ എന്ത ഇവിടെ ”
” ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്….. നീ അച്ഛന്റെ അടുത്തേക്ക് ചെല്ല് ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങട്ടെ ”
അമ്മ നടത്തത്തിനിടക്ക് എന്നോട് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.
” മോനെ ഇവരും നമ്മുടെ കൂടെ വരുന്നുണ്ട്….. അവരുടെ അവസ്ഥ നമുക്ക് അറിയാവുന്നത് അല്ലെ…. പിന്നെ നമ്മുക്കും ഒരു സഹായം ആവും. കൃഷ്ണനും ചാത്തുണ്ണിയും ഇല്ലാത്തത് അല്ലെ ”
അച്ഛനും അമ്മയും സാവിത്രിയും ലക്ഷ്മിയും കൂടെ അച്ഛന്റെ കുതിരവണ്ടിയിലും. ഞാൻ അവർക്ക് പിറകിൽ ഞങ്ങളുടെ കളവണ്ടിയിലും യാത്ര തിരിച്ചു. രണ്ട് ദിവസത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ ചരക്ക് എടുത്ത് തിരിച്ചു കൊച്ചിയിലേക്ക് തിരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കാടിനുനടുവിൽ കൂടെ ഉള്ള യാത്രക്കിടയിൽ അച്ഛന്റെ കുതിരവണ്ടി പെട്ടെന്ന് നിന്നു. അമ്മയും അച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുന്നത് കണ്ട് ഞാനും വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. എന്റെ കൂടെ വരാൻ ഒരുങ്ങിയ സാവിത്രിയെ ഞാൻ തടഞ്ഞു.
ബ്രിട്ടീഷ് പട്ടാളം ആണ് ഞങ്ങളെ തടഞ്ഞു നിന്നിരുന്നത്. അവിടെ വെച്ചാണ് ഞാൻ ആദ്യം ആയി റോബർട്ട് ഇല്ലിസിനെയും അയാളുടെ സബോർഡിനേറ്റ് പീറ്ററിനെയും കാണുന്നത്. പന്തത്തിന്റെ വെളിച്ചത്തിൽ അവരുടെ രണ്ടുപേരുടെയും മുഖം ഞാൻ വെക്തമായി കണ്ടു.പിറ്റർ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
” സ്പൈസസ്സ്!!!!!! ഇത്രയും ലോഡും ആയി എങ്ങോട് പോകുന്നു ”
” കൊച്ചി ”
” ലെറ്റ് മീ സീ വാട്ട് യു ഹാവ് ”
അയാൾ അച്ഛനെ തള്ളി മാറ്റിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്ന്. അച്ഛന്റെ അയാളുടെ പുറകെ പേടിച്ചു കൊണ്ട് നടന്നു. പീറ്റർ അച്ഛന്റെ വണ്ടിയിൽ ഇരുന്ന ഒരു ചക്ക് കിറി അതിൽ ഉണ്ടായിരുന്ന കുരുമുളക് മണപ്പിച്ചു നോക്കി. എന്നിട്ട് റോബർട്ട് ഇല്ലിസ് നെ നോക്കി പറഞ്ഞു.
” സർ ഗുഡ് ക്ലോളിറ്റി സ്റ്റഫ് ”
” ദേൻ സീസ് ഇറ്റ് ”
ഇല്ലിസ് വല്ലാത്തൊരു ചിറി ചിരിച്ചുകൊണ്ട് പറഞ്ഞു. പീറ്റർ അവരുടെ കുട്ടത്തിൽ ഉണ്ടായിരുന്ന മലയാളികളയ ശിപ്പയികളെ വിളിച്ചു വണ്ടി ഏറ്റെടുക്കാൻ പറഞ്ഞു. അച്ഛന്റെ പീറ്റർനെ കടന്ന് പിടിച്ചു തടയാൻ നോക്കി. പക്ഷെ അയാൾ അച്ഛനെ തള്ളി മാറ്റി അരയിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അച്ഛന്റെ തലയിൽ ഇടിച്ചു. എന്നിട്ട് അയാൾ ബൂട്ട് ഇട്ട കാലുകൊണ്ട് അച്ഛനെ ചവിട്ടി തയെ ഇട്ടു. അമ്മ അയാളെ തടയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. അയാൾ അമ്മയെ തള്ളി മാറ്റി. അപ്പോയെക്കും ഞാൻ അമ്മയെ വീഴാതെ പിടിച്ചു നിർത്തി.
വല്ലാതെ ദേഷ്യം വന്ന ഞാൻ പിറ്ററിനെ ചവിട്ടി തഴെ ഇട്ടു. പക്ഷെ അയാൾ ഉടൻതന്നെ ചാടി എഴുന്നേറ്റ് തെക്ക് ചുണ്ടി നിന്നു ഇരുട്ട് ആയത് കൊണ്ടും കുതിരാവണ്ടിക്ക് അരികിൽ നിന്നത് കൊണ്ടും അയാൾക്ക് എന്നെ കാണാൻ സാധിച്ചില്ല.
“ട്ടോ ”
അയാൾ ആകാശത്തേക്ക് നിറയൊഴിച്ചു.
” ആാാാ ”
” ആാാ ”
വെടിയൊച്ച കേട്ട സാവിത്രിയും ലക്ഷ്മിയും ഒരു പോലെ നിലവിളിച്ചു.
” ഹു ഈസ് തെയർ ”
ഇല്ലിസ് കുതിര പുറത്തിരുന്നു ആക്രോഷിച്ചു. ശിപ്പായികൾ സാവിത്രിയെയും ലക്ഷ്മിയേയും അവിടേക്ക് പിടിച്ചു കൊണ്ട് വന്നു. അവരെ കണ്ടതും ഇല്ലിസ് കുതിര പുറത്ത് നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.
” വാവ് വട്ടേ ബ്യൂട്ടി ”
അയാൾ ലക്ഷ്മിയുടെ കവിളിൽ കൂടി വിരലോടിച്ചുകൊണ്ട് പറഞ്ഞു. അവൾ കുതറി മാറാൻ വെറുതെ ഒരു ശ്രെമം നടത്തി. ഇല്ലിസ് ന്റെ വിരൽ അവളുടെ കവിളിൽ നിന്നും കഴുത്തിലൂടെ ഇറങ്ങി അവളുടെ നെഞ്ചിൽ എത്തി നിന്നു.
” അരുത് അവളെ ഒന്നും ചെയ്യരുത് ”
അച്ഛൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ അച്ഛനെ പുച്ഛത്തോടെ ഒന്ന് നോക്കിയ ശേഷം . ലക്ഷ്മിയുടെ മുലകച്ച വലിച്ചു കിറി.
” അമ്മേ ”
അച്ഛൻ ഇല്ലിസ്ന് നേരെ ഓടി അടുത്തപ്പോൾ പിറ്റർ അച്ഛനെ ചവിട്ടി താഴെ ഇട്ടു. എന്നിട്ട് നിലത്തിട്ട് ചവിട്ടി. ഞാൻ അവരുടെ നേരെ ഓടി അടുക്കുമ്പോയേക്കും എന്നെ ശിപായികൾ കടന്നു പിടിച്ചു. ആ സമയം ഇല്ലിസ് ലക്ഷ്മിയെ കടന്നു പിടിച്ചുകൊണ്ടു. അവൾ കുതറി മാറാൻ ശ്രെമിക്കുന്നുണ്ടായിരുന്നു എങ്കിലും അയാളുടെ കൈ ബലത്തിനു മുന്നിൽ അവൾ നിസ്സഹായ ആയിരുന്നു.
” എന്നെ ഒന്നും ചെയ്യല്ലേ ”
ഞാൻ എന്നെ പിടിച്ചിരുന്ന ശിപ്പയികളെ കുതറി എറിഞ്ഞു മുന്നോട്ടേക്ക് കുതിച്ചു. പീറ്റർ എന്നെ ചവിട്ടി തഴെ ഇട്ടുകൊണ്ട് അയാളുടെ ബൂട്ട് ഇട്ട കാലുകൊണ്ട് എന്റെ തലയിൽ ചവിട്ടി നിലത്തേക്ക് അമർത്തി.
അമ്മ പിറ്ററിന്റെ കാലിൽ പിടിച്ചു എന്നെ വിടാൻ യാചിച്ചു.
” മറി നിൽക്ക് കിളവി ”
എന്നുപറഞ്ഞു കൊണ്ട് അയാൾ അമ്മയെ തള്ളി മാറ്റി. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അച്ഛൻ തല്ലുകൊണ്ട് നിലത്ത് കിടപ്പുണ്ട്. ഇല്ലിസ് ഞങ്ങളുടെ കണ്മുന്നിൽ വെച്ച് ലക്ഷ്മിയെ ബലാത്കരമായി ഭോഗിച്ചു. എന്റെ തലയിൽ ചവിട്ടിയിരുന്ന പിറ്ററിന്റ കാലിന്റെ ബലം കുറഞ്ഞു വരുന്നത് ഞാൻ അറിഞ്ഞു അയാളുടെ ശ്രെദ്ധ സാവിത്രിയിലേക്ക് മാറിയിരുന്നു. ഞാൻ കുതറി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അയാൾ എന്റെ തലയിൽ തോക്ക് കൊണ്ട് ആഞ്ഞടിച്ചു. എന്റെ ബോധം പോയി.
ഓർമ വരുമ്പോൾ ഞാൻ ഒരു വൈദ്യശാലയിൽ ആയിരുന്നു. തലയിൽ നല്ല വേദന ഉണ്ടായിരുന്നു. ഞാൻ പതിയെ എഴുന്നേൽക്കാൻ നോക്കി.
” വേണ്ട…….എഴുന്നേൽക്കണ്ട ”
അവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു. അയാൾ എന്നോട് സംസാരിക്കുന്നത് കേട്ട് അമ്മ എന്റെ അടുത്തേക്ക് വന്നിരുന്നു.
” മോനെ ”
അമ്മ എന്നെ തലോടൻ തുടങ്ങി. അപ്പോഴാണ് എനിക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നത്.
” അമ്മേ അച്ഛൻ ഇവിടെ ”
” അപ്പുറത് ഉണ്ട് ”
ഞാൻ എഴുന്നേൽക്കൻ തുടങ്ങി.
” വേണ്ട നീ ഇപ്പോൾ അച്ഛനെ കാണണ്ട….. അവിടെ കിടക്ക് ”
” എന്താ എന്ത് പറ്റി അമ്മേ ”
അമ്മയുടെ മുഖം മറി. അമ്മ വിതുമ്പാൻ തുടങ്ങി.
” എന്താ അമ്മേ എന്ത് പറ്റി……..സാവിത്രിയും ലക്ഷ്മിയും എവിടെ ”
അമ്മ ഒന്നും മിണ്ടാതെ അവിടെനിന്നും എഴുന്നേറ്റ് പോയി.
അച്ഛന്റെ അവസ്ഥ വളരെ മോശം ആയിരുന്നു. കാലിനും കൈക്കും പൊട്ടൽ ഉണ്ടായിരുന്നു. സ്വന്തമായി എഴുന്നേറ്റ് നില്കാൻ പറ്റാത്ത അവസ്ഥ. എനിക്ക് ബോധം പോയതിനു ശേഷം ഉള്ള കാര്യങ്ങൾ ആരും പറഞ്ഞു തന്നില്ലെങ്കിലും എനിക്ക് എല്ലാം മനസിലായി. അവർ നമ്മുടെ ചരക്കുകൾ എല്ലാം കണ്ടുകെട്ടി കൊണ്ടുപോയി. ഇല്ലിസും പിറ്ററും സാവിത്രിയെയും മാറിമാറി ഭോഗിച്ചു അച്ഛനും അമ്മക്കും അത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. എതിർക്കാൻ ശ്രെമിച്ച അച്ഛനെ ശിപ്പായിമാർ മർദിച്ച് അവശനാക്കി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി ഞങ്ങളെ വിശ്വസിച്ചു കൂടെ വന്നവരെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവരുടെ മുഖത്ത് ഇനി എങ്ങനെ നോക്കും. എന്റെ അച്ഛനെ പോലും സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. കുറച്ചു നേരം കഴിഞ്ഞ് അച്ഛൻ എന്നെ വിളിപ്പിച്ചു.ഞാൻ അദ്ദേഹം കിടന്നിരുന്ന സ്ഥാലത്തേക്ക് ചെന്നു.
” നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ”
” കുഴപ്പം ഇല്ല അച്ഛാ ”
” മ്മ്മ് നമ്മുടെ ചരക്ക് എല്ലാം പോയി…….. പക്ഷെ വർഷങ്ങൾ ആയുള്ള കച്ചവട ബന്ധം ആണ് അത് തകരൻ പാടില്ല ….. നഷ്ടം സഹിച്ചയാലും ഈ പ്രാവിശ്യം ലോഡ് കയറ്റി അയച്ചേ പറ്റു ”
” അച്ഛൻ എന്തക്കയ ഈ പറയുന്നത്…. ഇനി എങ്ങനെയാ ”
” നീ ഉടൻ മുന്നാറിൽ പോകണം …… അവിടെ എന്റെ ഒരു സുഹൃത്ത് ഉണ്ട്….. ഞാൻ ഒരു കത്ത് തന്ന് വിടാം…. അവന്റെയിൽ ഉണ്ടെങ്കിൽ അവൻ നമുക്ക് വേണ്ട ചരക്ക് തരും ”
” നിങ്ങളെ ഈ അവസ്ഥയിൽ ഇവിടെ ആക്കിയിട്ട് ഞാൻ എങ്ങനെ പോകാനാ ”
” നീ പോണം മോനെ ”
അപ്പോയെക്കും അമ്മ അങ്ങോട്ട് വന്നു.
“ഞങ്ങളും ഉടൻ തന്നെ വീട്ടിലേക്ക് തിരിക്കും….. ഇവിടെ നിന്നാൽ സാവിത്രിക്കും ലക്ഷ്മിക്കും സംഭവിച്ചത് എല്ലാവരും അറിയും…. നാട്ടിൽ അറിയും മുൻപ് അവരെ അവരുടെ വീട്ടിൽ എത്തിക്കണം… കട്ടിൽ കൂടെയുള്ള യാത്രയിൽ അപകടം പറ്റിയത് ആണെന്ന് അവരോട് പറയാം ”
” അമ്മക്ക് ഇത് എങ്ങനെ പറയാൻ തോന്നുന്നു ”
” പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും…. മോനെ അമ്മയും ഇതുപോലെ പലതും അനുഭവിച്ചതാ…. അവർ ചെറുപ്പം ആണ് ഇനിയും പുതിയ ഒരു ജീവിതം കെട്ടിപടുക്കാൻ അവർക്ക് സാദിക്കും…… നീ അവിവേകം ഒന്നും കാണിക്കാതെ ഞാൻ പറയുന്നത് കേൾക്കു….ഞങ്ങൾക്ക് നീ മാത്രമാണ് ഉള്ളത് ”
അമ്മയുടെയും അച്ഛന്റെയും നിർബന്ധം കാരണം ഞാൻ മുന്നറിലേക്ക് പുറപ്പെട്ടു. നടന്നും കാളവണ്ടി കളിലും ആയി ഞാൻ മുന്നാറിൽ എത്തി. അച്ഛൻ പറഞ്ഞ ആളെ അനേഷിക്കുന്നതിനിടക്ക് ഒരു വലിയ ആൾക്കൂട്ടവും ബഹളവും കെട്ട് ഞാൻ അങ്ങോട്ട് ചെന്നു. അപ്പോൾ ഒരു വയസായ ആൾ എന്തോ പിറുത്തുകൊണ്ട് വരുന്നത് ഞാൻ കണ്ടു അയാൾ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” അവിടെ എന്താ പ്രശ്നം ”
” പ്രശ്നം ഒന്നും ഇല്ല…….. തോട്ടത്തിലെ ചില തൊഴിലാളികൾക്ക് ജീവിച്ചു കൊതിതീർന്നു അത്ര തന്നെ “
അയാൾ പറഞ്ഞു കൊണ്ട് നടന്നകന്നു.
തോട്ടത്തിലെ തൊഴിലാളികൾ പണിക്കിറങ്ങുവാൻ വിസമ്മതിച്ചുകൊണ്ട് തോട്ടത്തിനു മുൻപിൽ നിൽക്കുക ആണ്. അവർക്ക് നേരെ ശിപ്പായികൾ എന്തിനും തയ്യാറായി നിൽപ്പുണ്ട്. അവർ തൊഴിലാളികളോട് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അവിടേക്ക് റോബർട്ട് ഇല്ലിസും പിറ്ററും വരുന്നത്. അയാളെ കണ്ടതും എന്റെ ചോര തിളച്ചു. മുന്നിൽ ഒരു പുൽകുനയിൽ കിടന്ന കത്തിയും കയ്യിലെടുത്തു ഞാൻ അയാൾക്ക് നേരെ നിങ്ങി.
“ചാആആർജ് ”
അപ്പോയെക്കും അയാൾ തൊഴിലാളികളെ അടിച്ചൊടിക്കാൻ നിർദേശം കൊടുത്തിരുന്നു. ശിപ്പായികളും ബ്രിട്ടീഷ് പട്ടാളവും ചേർന്ന് തൊഴിലാളികളെ അടിച്ചൊടിച്ചു. ആ ബഹളത്തിന് ഇടയിലൂടെ ഞാൻ ഇല്ലിസിനെ ലക്ഷ്യം വെച്ച് നടന്നു. അയാൾ കുതിരപുറത്തിരുന്നുകൊണ്ട് പട്ടാളക്കാർക്ക് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോൾ തന്നെ ഇല്ലിസിന്റ കുതിരയുടെ ഒരു കാൽ മുന്നിൽ ഉണ്ടായിരുന്ന കുഴിയിൽ വീണു. ബാലൻസ് തെറ്റി കുതിരപ്പുറത്തുനിന്നും വീണ ഇല്ലിസിനെ പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയിൽ ഞാൻ താങ്ങിപിടിച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി തെറിച്ചു പുല്ലുകൾക്ക് ഇടയിൽ വീണു.
“താങ്സ് മാൻ ”
സ്വന്തം കാലിൽ നിന്ന ഇല്ലിസ് എന്നെ നോക്കി പറഞ്ഞു. കുറെ നേരം അയാൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു എന്നിട്ട് എന്നോട് ചോദിച്ചു.
” നമ്മൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ…… നിന്റെ കണ്ണുകൾ നല്ല പരിജയം ഉള്ളത് പോലെ ”
അപ്പോൾ പിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
” സാർ എന്തെങ്കിലും പറ്റിയോ ”
” ഏയ്യ് ഒന്നും പറ്റിയില്ല ”
” സാർ…. പ്രേശ്നകാരായ തൊഴിലാളികളെ അടിച്ചൊടിച്ചു…… പക്ഷെ ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ്…. തേ നീഡ് എ ലീഡർ ”
” ക്യാൻ യു ഡു ഇറ്റ് ”
ഇല്ലിസ് എന്നെ നോക്കി ചോദിച്ചു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു. ഇയാളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നത് പ്രേയാസമുള്ള കാര്യം ആണ് എനിക്ക് അതിന് കഴിഞ്ഞാൽ തന്നെ അതിന് ശേഷം ജീവനോടെ രക്ഷപെടാൻ സാധിക്കില്ല. അമ്മ യാത്ര പറയാൻ നേരം പറഞ്ഞതും എനിക്ക് ഓർമ വന്നു. അയാൾക്ക് ഒപ്പം നിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“എസ് സർ ഐ ക്യാൻ ഡൂ ഇറ്റ് ”
അപ്പോൾ പിറ്റർ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ലത്തി എന്നെ ഏൽപ്പിച്ചു.
തോട്ടത്തിനു ചേർന്ന് തന്നെയായിരുന്നു തൊഴിലാളികളുടെ കുടിലുകൾ. ഇപ്പോൾ ആളുകൾ കുറവായത് കൊണ്ട് എനിക്ക് ഒരു കുടിൽ സ്വന്തമായി കിട്ടി. തോട്ടത്തിലെ ജോലി ചെയ്തുകൊണ്ട് ഇല്ലിസിനെയും പിറ്ററിനെയും വകവരുത്താൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.
പിറ്റർ രാത്രിയിൽ കുടിലുകൾക്ക് അടുത്ത് വന്ന് നിൽക്കും അയാൾ വന്നതറിഞ്ഞാൽ സ്ത്രീകളിൽ ആരെങ്കിലും അയാൾക്കൊപ്പം പോകണം . അവൾ അന്ന് കിടക്കുക ഇല്ലിസ്ന് ഒപ്പം ആയിരിക്കും. പിറ്ററിനോടൊപ്പം ചെല്ലുന്ന പെണ്ണ് അയാൾ ഉദ്ദേശിച്ചവൾ അല്ലെങ്കിൽ ഇല്ലിസ് തന്നെ നേരിട്ട് വന്ന് ബലം പ്രയോഗിച്ചു അയാൾക്ക് തോന്നുവരെ കൂട്ടികൊണ്ട് പോകും.
ദിവസങ്ങൾ കടന്നു പോയി. ഇല്ലിസ് ഇപ്പോൾ തോട്ടത്തിലെ കാര്യങ്ങൾ പൂർണമായും എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട് അയാളുടെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് സാധിച്ചതിന്റെ ഫലം. അയാളുടെ കൊള്ളരുതായ്മക്ക് കണ്ണടച്ചുകൊണ്ട് അയാളെ ഒറ്റക്ക് കിട്ടാൻ ഞാൻ കാത്തിരുന്നു.
ഒരു ദിവസം ഇല്ലിസ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. തോട്ടത്തിൽ നിന്നും അടുത്ത് തന്നയായിരുന്നു അയാളുടെ ബംഗ്ലാവ്. അതിനടുത്തുള്ള ഔട്ട് ഹൗസ്ഇൽ തന്നെയാണ് പിറ്ററും താമസിച്ചിരുന്നത്.
ഞാൻ അവിടേക്ക് ചെല്ലുമ്പോൾ ഇല്ലിസ് മുറ്റത്ത് കസേര ഇട്ട് ഇരിപ്പുണ്ട്. കൂടെ വേറെ കുറെ ഓഫീസർസും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അയാൾ കൈകൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു. കുറച്ച് കഴിഞ്ഞ് മറ്റുള്ളവർ അയാളുടെ അടുത്ത് നിന്നും മാറിയപ്പോൾ എന്നെ കൈകട്ടി വിളിച്ചു.
00cookie-checkഒരു സമ്മാനം ഉണ്ടാക്കൽ – Part 1