കുറേ മുൻപ് ഞാനെഴുതി തുടങ്ങിയ കഥ തന്നെ ആണ് എഴുതിയ ആദ്യപാർട്ട് മിസ്സ് ആയി ഇപ്പൊ അത് കിട്ടുന്നില്ല എല്ലാരും ക്ഷമിക്കുമെന്ന് കരുതികൊണ്ട് തുടങ്ങുന്നു വായിക്കാനും മനസിലാക്കാനുമുള്ള എളുപ്പത്തിന് കഥയിൽ വളരെ കോമൺ അല്ലാത്ത മുഴുവൻ കാര്യങ്ങളും മലയാളത്തിൽ ആയിരിക്കും
കമ്പി മാത്രം ഉദ്ദേശിച്ചു വായിക്കാൻ വരുന്നവർക്ക് നല്ല ബോർ ആവും എന്ന് തോന്നുന്നു ജീവിച്ചിരിക്കുന്നവരോ മരിച്ചവരെ ആയിട്ടുള്ളവർക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു
ഇന്നവൾ പറഞ്ഞപോലെ അവളെനെ കാത്തിരിക്കുമോ…? ഹേയ്… സാധ്യത ഇല്ല അങ്ങനെ ആയിരുന്നു എങ്കിൽ എന്നെ വിട്ട് മറ്റൊരുത്തന്റെ മഹറണിയില്ലായിരുന്നുവല്ലോ… ഹാ… എന്തേലുമാവട്ടെ…
അനൗൺസ് മെന്റ് മുഴങ്ങിയതും ഇരിപ്പിടത്തിൽ നിന്നുമെഴുനേറ്റ് നടക്കുന്നവർക്ക് പുറകെ നടന്നു വിമാനത്തിൽ കയറി നന്നായി ഉറങ്ങി ഇടയ്ക്ക് കിട്ടിയ ഭക്ഷണം കഴിച്ചു വീണ്ടുമുറങ്ങി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനതിന്റെ ടയറുകൾ ഖത്തറിന്റെ മണ്ണിനെ ചുമ്പിച്ചു മറ്റുള്ളവർക്ക് പിറകെ നടന്നു ചെന്ന് വരിയിൽ നിന്നു ഓരോരുത്തരും കയ്യിൽ കാർഡ് എടുത്ത് വെച്ച് നിൽക്കുന്നു
(മുന്നിൽ നിൽക്കുന്ന ആളെ തോണ്ടി)ചേട്ടാ ഇവിടെ അല്ലേ നിൽക്കേണ്ടേ ആദ്യമായിട്ടാണോ…?
അതേ… (കുറച്ചകലെ ഉള്ള നീണ്ട വരി കാണിച്ചുകൊണ്ട്) അവിടെ പോയി നിന്നോളൂ ഇത് ഐഡി ഉള്ളവർക്കുള്ള വരിയാണ്
തോളിലെ ബാഗ് ഒന്നുകൂടെ ഇളക്കി ഇട്ടുകൊണ്ട് പാസ്പോർട്ടും പേപ്പറുകളുമായി ആവരിയിൽ ചെന്നു നിന്നു ഓച്ചിഴയും പോലെ അനങ്ങുന്ന വരിയുടെ പിന്നിൽ നിൽക്കുന്ന എനിക്ക് പിനിലായി പിന്നെയും ആളുകൾ വന്നു. ഇഴഞ്ഞിഴഞ്ഞു മുന്നിലെത്തി നെഞ്ചിടിപ്പ് അല്പം കൂടി അടുത്ത ആളായി കൗണ്ടറിനു മുന്നിൽ ചെന്നു നിന്നു ചുറ്റും ലൈറ്റുള്ള കണ്ണാടിയിലേക്ക് നോക്കാൻ പറഞ്ഞു കണ്ണാടിക്ക് മുന്നിലെ ഒരു ചാനൽ മുകളിലേക്കുഴരുന്നു അത് കണ്ടപ്പോ എന്റെ കണ്ണുകൾ ഒന്ന് തിളങ്ങി
വടികുത്തി നടക്കുന്ന വയസനെ പോലെ നിന്ന കോഴിക്കോട് എയർപോർട്ടിലെ കഥകളി രൂപം വരച്ചുവെച്ച ആരോഗ്യമില്ലാത്ത വസ്തുവിനെ ഓർത്ത് ലജ്ജ തോന്നി
എന്തോ ചോദിച്ചശേഷം പാസ്സ്പോർട്ടിൽ സീൽ വെച്ച് കയ്യിലേക്ക് തന്നത് വാങ്ങിക്കൊണ്ട് മറ്റുള്ളവർക്ക് പുറകെ ലഗേജ് എടുക്കാനായി ബെൽറ്റിനടുത്തേക്ക് ചെന്നു പെട്ടിയെടുത്ത് ട്രോളിയിൽ വെച്ച് തള്ളിയിട്ടു ട്രോളി നീങ്ങാതായപ്പോ ട്രോളി നല്ലത് നമ്മുടെ നാട്ടിലെത്തന്നെയാണെന്ന് തോന്നി ടയറിൽ എന്തോ കുടുങ്ങിയതാവും എന്ന് കരുതി ബലം കൊടുത്ത് തള്ളാൻ തുടങ്ങിയതും
ഹാൻഡിൽ താഴെക്കമർന്ന നിമിഷം ട്രോളി മുന്നോട്ട് നീങ്ങി അതോടെ നാട്ടിലേ ട്രോളിയോടുള്ള മതിപ്പും നീങ്ങി ട്രോളി തള്ളി പുറത്തെത്തി ഒരു ബെഞ്ചിൽ ഇരുന്നുകൊണ്ട് ഫോണിൽ എയർപോർട്ടിൽ നിന്നും കിട്ടിയ സിമ്മിട്ടു വീട്ടിലേക്ക് വിളിച്ചു
ഹലോ… ആ ഉമ്മാ ഞാനാ അവിടെ എത്തിയോ ആ എത്തി ഞാൻ പിനെ വിളിക്കാം ശെരി മോനേ
ഫോൺ വെച്ച് ടാക്സി പിടിച്ചു അയാൾക് ലൊക്കേഷൻ കൊടുത്തു വിശപ്പിന്റെ വിളി നല്ലോണം ഉള്ളത്കൊണ്ടാവണം ഞാൻ പെട്ടന്ന് മയങ്ങി ഡ്രൈവർ വിളിച്ചപ്പോഴാണ് ഉണരുന്നത് പുറത്തേക്ക് നോക്കി വലിയ ഗേറ്റ് മതിലിനോട്ചേർന്നുള്ള പോർച്ചിൽ ലാൻഡ് കൂസറും ലക്സസും ലാൻഡ് ക്രൂസർ പിക്കപ്പും ടോയോട്ടയുടെ പേരറിയാത്ത പിക്കപ്പും (ഹൈലക്സ് ആണെന്ന് ഇപ്പൊ എനിക്കറിയാം) എത്രയായി
അൻപത് റിയാൽ ഒന്ന് വെയിറ്റ് ചെയ്യണേ ഇറങ്ങിച്ചെന്ന് ഗേറ്റിലെ ബെൽ അടിച്ചു
ആഞ്ചു നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു
അറബിയിൽ എന്തോ ചോദിച്ചു
സോറി എനിക്കറബി അറിയില്ല ഞാൻ ഇവിടെ ഡ്രൈവറായി വന്നതാണ് സർ പറഞ്ഞു എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരാൻ എന്റെ കൈയിൽ റിയാലില്ല
ഓഹ്… സോറി… ഞാൻ സാറിനോട് പറയട്ടെ എന്നെ പുറത്ത് തന്നെ നിർത്തി ഡോർ അടച്ചുകൊണ്ട് അവൾ തിരികെ പോയി
അല്പം കഴിഞ്ഞതും മറ്റൊരു പെണ്ണ് വന്നു
എന്താ പേര് (തമിഴിൽ) ഷബീബ് മുഹമ്മദ് നിങ്ങൾ തമിഴ് ആണോ അതേ…
അവൾ കയ്യിലേക്ക് നൂറ് റിയാൽ വെച്ച് തന്നു അത് ടാക്സി കാരന് കൊടുത്തു ബാക്കി വാങ്ങി ലഗേജ് എടുത്ത് വരുമ്പോ അവൾ ഗേറ്റിൽനിന്നും പുറത്തേക്ക് വന്നു പെട്ടിയുടെ കയറിൽ പിടിച്ചു ഞങ്ങൾ രണ്ടുപേരുംകൂടെ അതും എടുത്തോണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ നിങ്ങൾ തമിഴ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞു കല്ല് വിരിച്ച മുറ്റവും പുല്ലുകൾക്കിടയിൽ നിൽക്കുന്ന ഈത്തപ്പന മരവും പോർച്ചിൽ കിടക്കുന്ന ജി വാഗനും ബി എം ഡബ്ല്യൂ സ്പോട്സ് കാറും
കൊട്ടാര സദൃശ്യമായ വീടും എല്ലാം പെട്ടി താഴെ വെച്ച് ഒരു മുറി കാണിച്ച്
അങ്ങോട്ട് ചെന്നോളൂ സാറ് ഇപ്പൊ വരും ശെരി
ഡോർ തുറന്നു അകത്തേക്ക് കയറി എ സി യുടെ തണുപ്പ് നിറഞ്ഞു നിൽക്കുന്ന വിശാലമായ ആ മുറിയുടെ നിലത്ത് കാർപെറ്റ് വിരിച്ചിരിക്കുന്നു ചുറ്റും നിരന്നിരിക്കുന്ന സോഫയും ടി പോയിയും തൂങ്ങി കിടക്കുന്ന ഫാൻസി ലൈറ്റും വളരെ മനോഹരമായിരുന്നു ആ മുറി. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ബാത്രൂംമും കുഞ്ഞു കൊലയുമുള്ള എന്റെ വീട് ഇതിന്റെ പാതി പോലും ഉണ്ടാവില്ലെന്ന് ഓർത്തു വാതിൽ തുറന്നുകൊണ്ട് ആറടിക്ക് അടുത്ത് ഉയരമുള്ള തടിയുള്ള വെള്ള വസ്ത്രധാരി കടന്നുവന്നു കൈ തന്നുകൊണ്ട്
അസ്സലാമു അലൈകും വ അലൈകും അസ്സലാം സുഖമാണോ… അൽഹംദുലില്ലാഹ് സുഖം… ടാക്സിക്ക് കൊടുത്തതിന്റെ ബാക്കി അയാൾക്ക് നേരെ നീട്ടി വെച്ചോളാൻ പറഞ്ഞു ഡ്രൈവിംഗ് അറിയാമല്ലോ അല്ലേ…
അറിയാം… ലഗേജ് എടുത്ത് മുറിയിൽ വെച്ചിട്ട് വാ…
പുറത്തിറങ്ങിയപ്പോ (ആ തമിഴ് പെണ്ണ് അവിടെ തന്നെ ഉണ്ട്)
അവൾ പെട്ടി എടുക്കാൻ സഹായിച്ചുകൊണ്ട് മുറി കാണിച്ചു ഒരു സിംഗിൾ കട്ടിലും മേശയും അയലും കഴിഞ്ഞാൽ നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന എട്ടേ ഒൻപത് മുറിയിൽ കഴിഞ്ഞിരുന്ന എനിക്ക് ടീവി, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, ഡ്ബിൾ കോട്ട് കട്ടിൽ, എ സി എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ അലമാര ടേബിൾ ബാത്ത് ടബ് അടക്കമുള്ള അറ്റാച്ഡ് ബാത്രൂം വാഷിങ് മെഷീൻ ഇതെല്ലാംകഴിഞ്ഞും വിശാലമായി ബാക്കി ഉള്ള സ്ഥലം എല്ലാം കണ്ട് സ്വപ്നലോകത്ത് എത്തിയപോലെ തോന്നി അയാൾ പറഞ്ഞതോർത്ത് ഷോൾടറിലെ ബാഗ് അഴിച്ചുവെച്ചുകൊണ്ട് അവളോടൊപ്പം പുറത്തേക്കിറങ്ങി
ഡോർ പൂട്ടി ചാവി എന്റെ കൈയിൽ തന്ന് പുഞ്ചിരിയോടെ “പോയിട്ട് വാ…” എന്ന് പറഞ്ഞു സന്തോഷത്തോടെ അയാളുടെ അടുത്തേക്ക് നടന്നു എന്നെ കണ്ട് സോഫയിൽ നിന്നുമെഴുനേറ്റ് പുറത്തേക്ക് വന്നു ലാൻഡ് ക്രൂസർ ലോക്ക് തുറന്നു
വണ്ടി എടുക്കാൻ പറഞ്ഞു ചാവി ചോദിച്ചപ്പോ വീണ്ടും കയറാൻ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിലേക്കും അയാൾ കോ ഡ്രൈവർ സീറ്റിലേക്കും കയറി ന്യൂട്രലിൽ ഇടാൻ ഗിയറിൽ പിടിക്കാൻ നോക്കിയ ഞാൻ ഓട്ടോമാറ്റിക് ഗിയർ കണ്ട് ഞെട്ടി എന്തെങ്കിലും തെറ്റുണ്ടായാൽ ഇയാളെനെ ഇപ്പൊ തന്നെ പറഞ്ഞുവിടും എന്നത് കൊണ്ട് അയാളോട് സത്യം പറയാൻ ഞാൻ തീരുമാനിച്ചു
സർ… അയാളെനെ നോക്കി ഞാൻ ഇതുവരെ ഓട്ടോമാറ്റിക് വണ്ടി ഓടിടിച്ചിട്ടില്ല മാന്വൽ മാത്രമേ ഓടിച്ചിട്ടുള്ളു ആക്സിഡന്റ് ആവുമോ
ഇല്ല… എനിക്ക് ഇത് ഗിയർ ഇടാൻ അറിയില്ല എന്നെ ഒന്ന് കൂടെ നോക്കി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു
അയാളോട് ചാവി ചോദിച്ച എന്നെ ഒരിക്കൽ കൂടെ നോക്കി ക്ലച് ചവിട്ടി ബട്ടൻ ഞെക്കാൻ പറഞ്ഞ അയാളുടെ കണ്ണുകളിൽ ഇവൻ ഡ്രൈവർ തന്നെ ആണോ എന്ന ഭാവം ആയിരുന്നു സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു അയാൾ എനിക്ക് ഗിയർ ചേഞ്ച് ചെയ്യാൻ കാണിച്ചു തന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു
എങ്ങോട്ടാണ് പോവേണ്ടത് അയാൾ വലത്തോട്ട് കൈ കാണിച്ചു
ഇടതുഭാഗത്തേക്ക് റിവേഴ്സ് എടുത് അയാൾ പറഞ്ഞ ഭാഗത്തേക്ക് വണ്ടി എടുത്തു അയാൾ പറയുന്ന വഴിയിലൂടെ മിനിമം സ്പീഡിൽ (60/70) പോയി കൊണ്ടിരുന്നു കുറച്ചധികം ദൂരം കഴിഞ്ഞ് (അയാൾ എന്നെ നോക്കി) വേഗം…
കാൽ ആക്സിലേറ്ററിൽ അമർന്നു മീറ്റർ നൂറ്റി അൻപത് താണ്ടുമ്പോഴും അയാളിൽ യാതൊരു വിത ഭയവും കണ്ടില്ല നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ബ്രെക്കിൽ കാൽ തൊടാതെ പായുന്ന വണ്ടി ഇൻഡിക്കേറ്റർ ഇട്ട് (ആദ്യം ഒന്ന് രണ്ട് തവണ മാറി വൈപ്പർ ഇട്ടുപോയി ) പല വണ്ടികളെയും മറികടന്നു ക്യാമറ അടിഞ്ഞതും അയാളൊരു വിഷയമായി കണ്ടില്ല റോഡ് കാലിയായി തുടങ്ങി കുറഞ്ഞ വാഹനങ്ങൾ മാത്രം ഇത് സൗദി ബോർഡർ ആണ് ആ പാലത്തിൽ കയറി യു ടെൺ എടുത്തോ
പാലത്തിൽ നിന്നും ഇറങ്ങാനുള്ള വഴിയിലൂടെ കയറാൻ തുടങ്ങും മുൻപ് വിലക്കികൊണ്ട് അയാൾ ശെരിക്കുള്ള വഴി കാണിച്ചു തന്നു വേകത കുറച്ച് അകയറി ഇറങ്ങിയത് വന്നതിന് എതിരെ ഉള്ള റോഡിൽ അയാളെനോട് സ്പീഡിൽ പോവാൻ പറഞ്ഞു തിരികെ വരുമ്പോഴും ക്യാമറ അടിച്ചെങ്കിലും അയാളത് കാര്യമാക്കിയില്ല
നിനക്ക് കാർ സ്റ്റണ്ടിങ് ഇഷ്ടമാണോ അതേ… ചെയ്യാൻ അറിയുമോ കുറച്ചൊക്കെ ഒന്ന് സ്കിഡ് ചെയ്യിക്ക് റോഡിലോ ആ…
സീറ്റ് ബെൽറ്റ് (പറഞ്ഞുകൊണ്ട് ഞാനും സീറ്റ് ബെൽറ്റ് വലിച്ചിട്ടു)
വണ്ടിയുടെ വേഗം കൂടി ഇടം കൈയിൽ കറങ്ങിയ സ്റ്റിയറിങ്ങിനൊപ്പം ഹാൻഡ് ബ്രേക്ക് മുകളിലേക്കുയർന്നു കറങ്ങി കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങവേ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തുകൊണ്ട് സ്റ്റിയറിങ്ങ് ഒപോസിറ്റ് സൈഡിലേക്ക് വട്ടം കറങ്ങിയതിനൊപ്പം ഹാൻഡ് ബ്രേക്ക് വീണ്ടുമുയർന്നു എതിർ ദിശയിലേക്ക് കറങ്ങിയ വണ്ടി രണ്ടാം റൗണ്ട് പൂർത്തിയാക്കി ബ്രെക്കിൽ കാലമർന്നതിന്റെ ഫലമായി നിൽക്കുമ്പോ വണ്ടി പോർച്ചിലേക്ക് കയറാൻ പാകത്തിന് നേരെ ആയിരുന്നു വണ്ടി പോർച്ചിലേക്ക് കയറ്റി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി
മാഷാ അല്ലാഹ്… നല്ല ഡ്രൈവിംഗ്…
ഞാൻ ദുബൈക് പോവുകയാണ് നാളെ മേടത്തോടൊപ്പം ഡ്രൈവിംഗ് സ്കൂളിൽ പോയാൽ മതി ശെരി താങ്ക്യൂ ഫോർ ദി ഡ്രൈവ് യുആർ വെൽക്കം
വിശ്രെമിച്ചോളൂ ഭക്ഷണം എന്താ വേണ്ടതെന്നു ജോലിക്കാരിയോട് പറഞ്ഞാൽ മതി ഫോണിൽ നോക്കി നമ്പർ പറഞ്ഞു തന്നു ഞാനത് സേവ് ചെയ്തു എന്റെ നമ്പർ അങ്ങേർക്ക് കൊടുത്ത് മുറിയെ ലക്ഷ്യമാക്കി നടന്നു
മുഹമ്മദ്… പിന്നിൽ നിന്നും വിളി കേട്ട് തിരികെ ചെന്നു കൈയിൽ ചുരുട്ടിപിടിച്ച റിയാൽ എനിക്ക് നേരെ നീട്ടി അതും വാങ്ങി താങ്ക്സും പറഞ്ഞു ഞാൻ മുറിയിലെത്തി ഡോർ ലോക്ക് ചെയ്തുകൊണ്ട് എ സി യുടെ സ്വിച് തപ്പി കണ്ടുപിടിച്ചു സ്വിച്ചിട്ടു എന്തെങ്കിലും തിന്നാൻ ഫ്രിഡ്ജിൽ കാണുമെന്നു കരുതി ഫ്രിഡ്ജ് തുറന്നെങ്കിലും കാലി കട്ടിലിലേക്ക് മലർന്നു കിടന്നു എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും വയറ് തന്തക്കും തള്ളക്കും താവഴിക്കും വരെ വിളിക്കാൻ തുടങ്ങി
അങ്ങേര് തന്ന നമ്പറിലേക്ക് വിളിക്കാൻ ഫോൺ എടുത്തതും ഡോറിൽ തട്ടുകേട്ട് ചെന്നു തുറന്നു കൈയിൽ രണ്ട് കവറുമായി ഒരു പെണ്ണ് അകത്തേക്ക് കയറി വിശക്കുന്നുണ്ടാവുമല്ലേ…
വെറുതെ ഒന്ന് ചിരിച്ചു തല്ക്കാലം ഫ്രൂട്സ് എന്തേലും കഴിക്ക് അപ്പോയെക്കും ഭക്ഷണം കൊണ്ടുത്തരാം ഒരു കയ്യിലെ കവർ അവൾ എനിക്ക് നേരെ നീട്ടി
അത് തുറന്ന് മുകളിലുണ്ടായിരുന്ന ആപ്പിൽ എടുത്തു കഴുകി വേഗം തിന്നാൻ തുടങ്ങിയത് കണ്ട് (ഒരു പത്രമെടുത്ത് കഴുകി വെള്ളം വെച്ചോണ്ട്)നല്ലോണം വിശന്നല്ലേ (ചിരിച്ചുകൊണ്ട്) മ്മ്…
(ബെഡിനരികിലെ ഫോൺ ചൂണ്ടി കൊണ്ട്)എന്തേലും ആവശ്യമുണ്ടെൽ അതെടുത്തു വിളിച്ചാൽ മതി, അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോ (അവൾ നമ്പർ പറഞ്ഞു) മ്മ്… (ഞാൻ നമ്പർ സേവ് ചെയ്തു)
ഇവിടെ തന്നെ ഇരിക്കണമെന്നില്ല കിച്ചനിലേക്കൊക്കെ വന്നോ മേഡം അങ്ങോട്ടൊന്നും വരില്ല. മ്മ്…
ചായയോ കാപ്പിയോ സുലൈമാനി മതി നാട്ടിലെവിടെയാ… കോഴിക്കോട്, ചേച്ചിയോ…
(ചിരിച്ചുകൊണ്ട്)ഹൊ സമാധാനം ഒന്ന് വാ തുറന്നല്ലോ ഞാൻ കൊച്ചിയിലാണ് എനിക്ക് പുതിയ ആൾക്കാരോട് പെട്ടന്ന് സംസാരിക്കാൻ വരില്ല സംസാരിച്ചു തുടങ്ങിയാൽ ഒത്തിരി സംസാരിക്കും
(നോക്കി ചിരിച്ചുകൊണ്ട്) പിനെ… ഈ ചേച്ചി വിളി വേണ്ട പേര് വിളിച്ചോ… എന്റെ പേര് ദിവ്യാ എന്നാ അത് ഞാൻ…
എനിക്കത്ര വയസൊന്നൂല്ല നീ ധൈര്യമായി വിളിച്ചോ എനിക്ക് ഇരുപത്തി രണ്ട് കഴിഞ്ഞേ ഉള്ളൂ വിശ്വാസം വരാത്തപോലെ എന്നെ നോക്കി സത്യമായിട്ടും…
എന്നാ ഞാൻ തന്നെയാ വലുത് എനിക്ക് ഇരുപത്തി ഏട്ടായി അരിച്ചെടുത്ത സുലൈമാനി എനിക്ക് നേരെ നീട്ടി (വാങ്ങി കുടിച്ചുകൊണ്ട്)ഇവിടെ എത്ര ജോലിക്കാരാ ആറു പേര് ഒരാൾ ആന്ത്ര ഒരാൾ തമിഴ് നാട് ഒരാൾ സുഡാൻ ഒരു ഇൻഡോനേഷ്യ ഒരു ഫിലിപ്പിനി പിനെ ഞാനും
എല്ലാ രാജ്യക്കാരുമുണ്ടല്ലോ മ്മ്… വീട്ടിലാരൊക്കെ ഉണ്ട്
മേടവും സാറും സാറ് മിക്കവാറും ബിസിനസ് ആവശ്യത്തിന് പോവും മാസത്തിൽ രണ്ടോ മൂന്നോ ദിവസമേ ഇവിടുണ്ടാവൂ ഇവിടെ മേഡം മാത്രമേ ഉണ്ടാവൂ മേഡം ശെരിക്കും സൗദി ആണ് മേടത്തിന് എന്താ ജോലി
ടീച്ചറാ… പിന്നേ എപ്പോഴും ഇതുപോലെ നീറ്റ് ആയി നടക്കണം മേഡത്തിനു വൃത്തി ഭയങ്കര നിർബന്ധമാണ് നിന്റെ നാട്ടുകാരൻ ഒരു വയസായ ഇക്ക ആയിരുന്നു ഇവിടെ ആൾക്ക് നാട്ടിൽ ഭാര്യക്ക് സുഖമില്ലാതെ നിർത്തി പോയപ്പോ ഒരു ബംഗാളി വന്നു പിറ്റേ ദിവസം മേഡം അവനെ ഒഴിവാക്കി എങ്ങനെയാ നല്ല ആൾക്കാരാണോ
നല്ല ആൾക്കാരാ ഒരു കുഴപ്പോമില്ല നല്ലോണം സഹായിക്കും പിനെ അതികം ജോലിയുമില്ല കപ്പ് കഴുകി വെച്ചു
കിടക്കുന്നില്ലെങ്കിൽ കിച്ചനിലേക്ക് വന്നോ എല്ലാരേം പരിചയപെടുകയും ചെയ്യാം ഞാനൊന്ന് കുളിച്ചിട്ട് വരാം
ശെരി നിനക്കെന്താ ഫുഡ് വേണ്ടേ അറബിക് ആണോ നമ്മുടെ ഫുഡ് ആണോ എന്തായാലും കുഴപ്പമില്ല
കുളിച്ച് കഴിഞ്ഞു കിച്ചനിലേക്ക് പോവാൻ പുറത്തിറങ്ങി എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ തിരിഞ്ഞു കളിച്ച്മുറിയിലേക്ക് തിരികെ കയറാൻ തുടങ്ങി
മുഹമ്മദ് തിരിഞ്ഞു നോക്കി താൽ (കൈകൊണ്ട് ആക്ഷൻ കാണിച്ചു വിളിച്ചു) അടുത്ത് ചെന്നു കയ്യിലെ ഫോണും ചാർജറും ഇയർ പോടും എനിക്ക് നീട്ടി അത് വാങ്ങി എന്ത് ചെയ്യാനാണെന്ന് അറിയാതെ അങ്ങേരെ നോക്കി നിന്റെ ഫോൺ പൊട്ടിയതല്ലേ ഇത് നീ വെച്ചോ കയ്യിലെ ഫോണിലേക്കും അങ്ങേരെയും നോക്കി
(നോട്ടം കണ്ട്) പുതിയതാ ഒരു മാസം കഴിഞ്ഞേ ഉള്ളൂ വാങ്ങിയിട്ട് ഉപയോഗിച്ചിട്ടില്ല നീ എടുത്തോ താങ്ക്യൂ
യുവർ വെൽക്കം, എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട, ഇവിടെ അടുത്ത് സൂഖ് ഉണ്ട് വേണമെങ്കിൽ നിനക്ക് അവിടെ ഒക്കെ പോയി വന്നോ മലബാറികൾ കുറേ പേരുണ്ടാവും, നീ ഉള്ളപ്പോ നിന്റെ സുഹൃത്തുക്കൾ നിന്റെ മുറിയിൽ വരുന്നത് കുഴപ്പമില്ല അല്ലാത്തപ്പോ ആരെയും മുറിയിൽ ഇരുത്തരുത് പുറത്തുള്ള ആരെയും മുറിയിൽ താമസിപ്പിക്കരുത്,
നാളെ നിനക്ക് ലൈസൻസ് കിട്ടും പിനെ മേടത്തിന് എവിടെയും പോവാൻ ഇല്ലെങ്കിൽ നിനക്ക് വണ്ടിയെടുത്ത് പുറത്തൊക്കെ പോവാം വണ്ടി മറ്റാർക്കും കൊടുക്കരുത്, ക്യാമറ അടിയുകയോ ആക്സിഡന്റ് ഉണ്ടാവുകയോ ചെയ്താൽ എന്നെ അറിയിക്കണം, പുറത്ത് ആര് വന്ന് എന്ത് പറഞ്ഞാലും മേഡത്തോടോ എനോടോ ചോദിക്കാതെ അകത്തേക്ക് വിടരുത് അറബികൾ അയാലും പറഞ്ഞതെല്ലാം മനസ്സിലായോ മനസിലായി
നിന്റെ വീടിന്റെ കാര്യവും ഉപ്പാ ആശുപത്രിയിൽ പോവുമ്പോ എന്നെ അറിയിക്കണം ചിലവ് ഞാൻ നോക്കിക്കൊള്ളാം വീടൊക്കെ നമുക്ക് ശെരിയാക്കാം നിന്നെ പറ്റി എല്ലാം അബ്ദുല്ല പറഞ്ഞിട്ടുണ്ട് പണത്തെ പറ്റി ഓർത്ത് ടെൻഷൻ ആവണ്ട
(അബ്ദുല്ലക്കയുടെ കാര്യം പറഞ്ഞപ്പോ ആണ് ഓർമ വന്നത്) ഒരു മിനിറ്റ് എന്ന് പറഞ്ഞു മുറിയിലേക്കോടി ഫോണും സാധനങ്ങളും മേശമേൽ വെച്ച് കത്തി എടുത്ത് പെട്ടി പൊട്ടിച്ചു മുകളിൽ തന്നെ തുണിയിൽ പൊതിഞ്ഞു വെച്ച മൂന്ന് വലിയ കുപ്പികളിലെ തേനും ചായപ്പൊടിയും ഇളനീരും എടുത്ത് ചെല്ലുമ്പോ അങ്ങേര് മജ്ലിസിൽ ഇരിക്കുന്നു അങ്ങേർക്കടുത്തു ചെന്നു അങ്ങേർക്ക് കൊടുത്തു
താങ്ക്യൂ യുവർ വെൽക്കം, നിങ്ങൾക് തേൻ ഇഷ്ടമാണെന്ന് അബ്ദുല്ല പറഞ്ഞറിയാം (പുഞ്ചിരിയോടെ അത് കയ്യിലേക്ക് വാങ്ങി ടീ പോയിൽ വെച്ച്) അബ്ദുല്ല വരുമ്പോ നീ ആയിരുന്നല്ലേ തേൻ കൊടുത്തിരുന്നത്
ജോലി ഇല്ലാത്തപ്പോ കാട്ടിൽ പോയി തേനെടുക്കും അബ്ദുല്ല പറഞ്ഞു നീ എല്ലാ ജോലിയും ചെയ്യുമെന്ന് ഉപ്പാക്ക് അസുഖം വന്നത് പഠിപ്പ് നിന്നു അല്ലേ ഒന്ന് ചിരിച്ചു ഭക്ഷണം കഴിച്ചോ
ഇല്ല കിച്ചൻ എവിടെ ആണെന്ന് അറിയില്ല ഇതിലെ പുറകിൽ ചെന്നാൽ മതി പോവാൻ തിരിഞ്ഞ എന്നെ നോക്കി നീ പുകവലിക്കുമോ ഇനി വലിക്കാതിരിക്കാം…
കുഴപ്പമില്ല കുറ്റി വേസ്റ്റിൽ ഇട്ടാൽ മതി ശെരി
അതികം മണമുള്ളത് വലിക്കണ്ട അങ്ങനെ ഉള്ള മണം മേഡത്തിനിഷ്ടമല്ല പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും തന്നു കൂട്ടി കൊണ്ട് വണ്ടിക്ക് അടുത്ത് ചെന്ന് വണ്ടിക്ക് അകത്തുനിന്ന് വലിക്കുമ്പോ ഈ എക്സോസ്റ്റ് ഓൺ ചെയ്തിടണം വലിച്ച മണം പോയി കഴിഞ്ഞു ഓഫ് ചെയ്താൽ മതി ശെരി
അങ്ങേര് അകത്തേക്കും ഞാൻ കിച്ചനിലേക്കും പോയി
കിച്ചൺ കണ്ടതും എന്റെ കിളി പോയി ഇതെന്താ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ കിച്ചണോ (സിനിമകളിൽ കണ്ട ഫൈവ് സ്റ്റാർ ഹോട്ടൽ കിച്ചണുകളിൽ മാത്രമേ ഇത്രയും സൗകര്യം ഞാൻ കണ്ടിട്ടുള്ളൂ) ദിവ്യ : എന്ത് കുളിയാടാ ഇത്രേം സമയം
കുളിച്ച് വന്നപ്പോ അങ്ങേരെ കണ്ടു ആളോട് സംസാരിച്ചു നിന്ന് പിനെ അങ്ങേർക്ക് കൊണ്ടുവന്ന തേനും എടുത്ത് കൊടുത്തു ദിവ്യ : ദുഷ്ടാ ഞങ്ങൾക്കൊന്നുമില്ലേ
നിങ്ങൾക്ക് വേണമെന്ന് എനിക്കറിയില്ലായിരുന്നു അബ്ദുല്ലക്ക അങ്ങേർക്ക് കൊണ്ടുകൊടുക്കാറുണ്ടെന്നേ പറഞ്ഞുള്ളൂ
ദിവ്യ : അബ്ദുല്ലക്കയെ നീ അറിയുമോ മ്മ്… അങ്ങേരെന്റെ വീടിനടുത്താണ് അങ്ങേരാ എനിക്ക് ഇവിടേക്ക് വിസ ശെരിയാക്കിയത് ദിവ്യ : ഓഹ്… എന്നിട്ടങ്ങേര് പറഞ്ഞില്ലേ ഞങ്ങൾക്ക് തേൻ കൊണ്ടുതരണമെന്ന് ഇല്ല…
ദിവ്യ : നീ നോക്കിക്കോ നീ കൊണ്ടുകൊടുത്ത തേൻ ഇപ്പൊ ഇവിടെ എത്തും ഇല്ലെങ്കിൽ എന്റെ ചാത്തൻ മാർ കൊണ്ടുവരും
കിച്ചണിലെ ഫോൺ അടിഞ്ഞു ഒരു പെണ്ണ് അതെടുത്തു ഹലോ…
അന ഈജീ… ഫോൺ വെച്ച് അവൾ പുറത്തേക്ക് പോയി എന്താ അവൾ പറഞ്ഞേ
ദിവ്യ : നിന്നെ ഇഞ്ചി ചതയ്ക്കും പോലെ ചതയ്ക്കുമെന്ന് അവൾ ഉലക്ക എടുക്കാൻ പോയതാ ഓടി രക്ഷപെട്ടോ
പോടീ… ദിവ്യ : ചെക്കൻ കൊള്ളാലോ ഇതുവരെ ചേച്ചീ ചേച്ചീന്ന് വിളിച്ചിട്ട് ഇപ്പൊ പോടീന്നോ ആ… അപ്പൊ പരിചയമില്ലാത്തോണ്ടല്ലേ അങ്ങനെ വിളിച്ചേ ഇപ്പൊ പരിചയമായല്ലോ പുറത്തേക്ക് പോയ പെണ്ണ് ഒരു കുപ്പി തേനും ഇളനീരും ചായപ്പൊടിയുമായി അങ്ങോട്ട് വന്നു എന്തോ പറഞ്ഞു
അവരെല്ലാം അറബിയിൽ പരസ്പരം എന്തൊക്കെയോ പറഞ്ഞു നിങ്ങളെന്താ ഈ പറഞ്ഞോണ്ടിരിക്കുന്നത്
തമിഴ് പെൺ : ഇത്രേം നേരം നിങ്ങളും ഞങ്ങൾക്ക് മനസിലാവാത്ത ഭാഷയിലല്ലേ പറഞ്ഞോണ്ടിരുന്നേ എല്ലാരും ചിരിച്ചു
എല്ലാരേം പരിചയപെട്ടു
ആൻ – സുഡാൻ മിഷേൽ – ഫിലിപ്പിനി സിയാ – ഇൻഡോനേഷ്യ ചാന്ദിനി – ആന്ത്ര
തേൻ മൊഴി – തമിഴ് നാട് എല്ലാരും കൂടെ ഞാൻ അറബി പഠിക്കും വരെ അവരെല്ലാരും ഇംഗ്ലീഷിൽ സംസാരിച്ചോളാം എന്നും അവരുള്ളപ്പോ ഞാനും ദിവ്യയും മലയാളത്തിൽ സംസാരിക്കാമെന്നും പേപ്പറിൽ മഷി പുരട്ടാതെ കരാറിലേർപ്പെട്ടു
ഇളനീര് പൊട്ടിച്ചു രണ്ട് ഗ്ലാസിൽ ഒഴിച്ച് ട്രെയിൽ വെച്ച് മിഷേൽ അതുമായി പുറത്തേക്ക് പോയി ദിവ്യ : ബാക്കിയുള്ളവ പൊട്ടിച്ചു അതിലുള്ളത് ചീകി ഇട്ട് ജ്യൂസ് അടിച്ചു അപ്പോഴേക്കും മിഷേലും എത്തി എല്ലാരും ജ്യൂസ് കുടിച്ചു ഓരോന്ന് സംസാരിച്ചിരുന്നു
ഉച്ച ഭക്ഷണത്തിനു സമയമായതിനാൽ അവർ കുള്ള ഭക്ഷണം കൊണ്ടുവെച്ച് തിരികെ വന്ന് ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി
തേൻ മൊഴി : നീ ഞങ്ങൾക്കൊന്നും കൊണ്ടുവന്നില്ലേ അള്ളോഹ് ബീഫും പത്തിരിയും ഉണ്ട് പെട്ടിയിൽ
ദിവ്യ : ബെസ്റ്റ് നല്ല ആളാ സാരോല്ല രാത്രി കഴിക്കാം, വേറൊന്നുമില്ലേ വേറെ ബേക്കറി ഐറ്റംസ് എന്തൊക്കെയോ ഉണ്ട്
മിഷേൽ : ഭക്ഷണം കഴിച്ചിട്ട് പോയി എടുക്കാം
പിന്നെയും തമാശ പറഞ്ഞും കളിയാക്കിയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ അകത്ത് പോയി പാത്രങ്ങൾ എടുത്ത് തിരിച്ചു വന്നു പുറത്തിറങ്ങി പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വലിച്ചു പൈപ്പ് തുറന്നു നനച്ച കുറ്റി വേസ്റ്റ് ബിനിലിട്ട് വെള്ളം കുടിക്കാൻ അകത്തേക്ക് കയറാൻ തുടങ്ങിയ
ഞാൻ അകത്ത് നിന്നും വന്ന ആനിനെ ഇടിച്ചുവീഴാൻ പോയ അവളെ ഇരു കയ്യാലും പിടിച്ചു വലം കൈ അവളുടെ കൊഴുത്ത ചന്തിയിലും ഇടം കൈ മുതുകിലും ആയി എന്നിലേക്ക് ചേർത്തു പിടിച്ചപ്പോ അവളുടെ മുഴുത്ത മാറിടങ്ങൾ എന്റെ നെഞ്ചിൽ കുത്തി നിന്നു അറിയാതെ വലം കൈ ചന്തിയെ ഒന്ന് ഞെരിച്ചു വീഴാൻ പോയപ്പോ ഭയന്നു പോയിരുന്ന ആൻ എന്നെ നോക്കി അവളെ നേരെ നിർത്തികൊണ്ട്
സോറി ഞാൻ കണ്ടില്ലായിരുന്നു ഇറ്റ്സ് ഒക്കെ (അവൾ ചിരിച്ച ശേഷം പുറത്തേക്ക് പോയി) ഞാൻ ചെന്ന് മേശയോട് ചേർത്തിട്ട കസേരയിലിരുന്നു
എന്ത് മുഴുപ്പാണ് അവളുടെ ചന്തിക്ക് കൈയിൽ ഒതുങ്ങി പോലുമില്ല അറിയാതെ കയ്യിലേക്ക് നോക്കി വന്ന് ഇത്രയും സമയം ആയിട്ടും അവരെ ആരെയും ഞാൻ ശെരിക്കും നോക്കിയിട്ടില്ലായിരുന്നു എല്ലാരേയും ഒന്ന് നോക്കി
ദിവ്യ – അഞ്ചടി അഞ്ചിഞ്ച് ഉഴരം കാണും അധികമല്ലാത്ത വെളുപ്പ് തടിച്ചിട്ടോ മെലിഞ്ഞിട്ടോ അല്ലാത്ത ആവശ്യത്തിന് ചന്തിയും മുലയുമുള്ള കൊഴുത്ത ശരീരം ചാന്ദിനി – ദിവ്യയെക്കാൾ ഉഴരം കൂടുതലുണ്ട് ഇരു നിറം മെലിഞ്ഞ ശരീരം മാംസളമായ കൈകൾ ശരീരത്തിനിണങ്ങാത്ത വലിയ ചന്തിയും മുലയും
തേൻ മൊഴി – ദിവ്യയോളം തന്നെ ഉഴരം ഇരുന്നിറം ആവശ്യത്തിന് തടിഉള്ള ശരീരം വലിയചന്തിയും മുലയും
മിഷേൽ – അഞ്ചടി ഉഴരം വെളുത്ത നിറം കുഞ്ഞു മുലകളും ഇത്തിരി വലിയ ചന്തികളും സിയാ – അഞ്ചടിക്ക് മേലേ ഉഴരം വെളുത്ത നിറം മെലിഞ്ഞ ശരീരം കുഞ്ഞു മുലകളും ചന്തികളും അവരെ നോക്കി നിൽക്കെ അങ്ങോട്ട് കയറി വന്ന ആനിനെ നോക്കി ആറടി അടുത്തുഴരം കറുത്തനിറം തെറിച്ചു നിൽക്കുന്ന വലിയ മുലകൾ അവളുടെ മുലയിൽ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ട് പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറി അവളുടെ ചന്തികളിൽ നിന്ന് കണ്ണെടുക്കാതെ നോക്കുന്ന എന്നെ ഒരു ഗ്ലാസ് വെള്ളവുമായി വന്ന ദിവ്യ തോണ്ടി ചളിപ്പോടെ അവളെ നോക്കിയ എന്നെ നോക്കി ചിരിച്ചു
ഞങ്ങളെല്ലാം മുറിയിലേക്ക് നടക്കുമ്പോ ട്രാക് സ്യുട്ടിൽ മുഴച്ചു നിൽക്കുന്ന കുണ്ണ ബനിയനാൽ മറയ്ക്കാൻ ഞാൻ പാട് പെട്ടു
മുറിയിൽ ചെന്ന് നേരത്തെദിവ്യ കൊണ്ടുവന്ന കവറിലെ സാധനങ്ങൾ അവർ ഒതുക്കി വെച്ച ശേഷം പെട്ടിയിൽ നിന്നും സാധനങ്ങൾ എടുത്ത് നോക്കുന്ന അവരുടെ ശരീരങ്ങൾ നോക്കി വെള്ളമിറക്കുന്നതിനിടെ തേൻ മൊഴി എന്നെ നോക്കി ചിരിച്ചു ഇളിഞ്ഞ ചിരിയോടെ അവളെ നോക്കിയ ശേഷം ടേബിളിൽ നിന്നും ഫോൺ എടുത്ത് ബെഡിലിരുന്നു എന്റെ ഫോണിലെ സിം അതിലേക്കിട്ടു മിഷേൽ എനിക്കരികിൽ ഇരുന്ന്
മിഷേൽ : പുതിയ ഫോൺ ആണോ മ്മ്… വൈ ഫൈ പാസ്വേഡ് കിട്ടിയോ ഇല്ല അവൾ ഫോൺ വാങ്ങി പാസ് വേർഡ് അടിച്ചു തന്നു ടേബിളിലെ ഡയറിയിൽ അവൾ പാസ്വേഡ് എഴുതിവെച്ചു
ക്യാമറ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ ഒരു സെൽഫി എടുക്കാം അവളും ഞാനും ചേർന്നിരുന്നു സെൽഫി എടുത്തു
അപ്പോയെക്കും തിരച്ചിൽ മതിയാക്കി മറ്റുള്ളവരും എത്തി എല്ലാരും മാറി മാറി ഫോൺ നോക്കികൊണ്ട് ഒരുമിച്ച് കട്ടിലിൽ ഇരുന്നും ചേർന്ന് നിന്നും സെൽഫി എടുത്തു
പോവുംമുൻപ് എന്റെ തുണികൾ എല്ലാം അവർ തന്നെ അലമാരയിൽ വെച്ച് തന്നു ഉച്ചഉറക്കം കഴിഞ്ഞു കാണാം എന്നും പറഞ്ഞു അവർ തിരികെപോയി
ബെഡിൽ കിടന്ന് എടുത്ത സെൽഫികളിൽ ഓരോരുത്തരെയും നോക്കി മൂത്രമൊഴിക്കാൻ തോന്നി ബാത്റൂമിൽ ചെന്നു കുണ്ണ കമ്പിയായി നിൽക്കുന്നതിനാൽ മൂത്രം പുറത്ത് വരാൻ സമയമെടുത്തു
തിരികെ വരുമ്പോഴാണ് അലക്കാനിട്ട ഡ്രസ്സ് കണ്ടത് പുറത്തിറങ്ങി ഫോൺ എടുത്ത് ദിവ്യക്ക് കാൾ ചെയ്തു ഹലോ… ആരാ…
ദിവ്യാ… ഉറങ്ങിയോ… ഇല്ലല്ലോ…എന്താ… മോനേ…(ഒരീണത്തിൽ അവൾ ചോദിച്ചു) എനിക്ക് വാഷിംഗ് മെഷീൻ ഉപയോഗിക്കാൻ അറിയില്ല മ്മ്… ഞാൻ വരുമ്പോ കാണിച്ചു തരാം… ശെരി
ഫോൺ കട്ട് ചെയ്ത് ബനിയൻ അഴിച്ചു ഹാങ്കറിൽ കൊളുത്തി ബെഡിലേക്ക് കിടന്നു ഫോൺ എടുത്ത് വാട്സപ്പ് സെറ്റ് ചെയ്തു കഴിഞ്ഞു സെൽഫികൾ എടുത്ത് ഓരോരുത്തരുടെയും ശരീരം സൂം ചെയ്തു നോക്കുന്നതിനിടയിൽ കൈ ഡ്രെസ്സിനു മുകളിലൂടെ കുണ്ണയെ തഴുകി ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി അങ്ങോട്ട് നോക്കി ദിവ്യ ആയിരുന്നു പെട്ടന്ന് കൈ എടുത്തു പെട്ടന്ന് ബാക്ക് അടിച്ച് ഫോൺ ബെഡിൽ വെച്ചുകൊണ്ട് എഴുനേറ്റ്
എന്തേ… നീ അല്ലേ മെഷീൻ യൂസ് ചെയ്യാനറിയില്ല എന്ന് പറഞ്ഞേ ഓഹ്…
അവൾ ബാത്റൂമിലേക്ക് നടന്നു അവളുടെ ചന്തികളുടെ ആട്ടം നോക്കികൊണ്ട് പുറകെ നടന്ന എന്നെ തിരിഞ്ഞു നോക്കി
വന്ന അന്ന് തന്നെ ഇങ്ങനെ ആണേൽ എല്ലം എപ്പോ പെറ്റു എന്ന് ചോദിച്ചാൽ മതി (ഞാൻ കേൾക്കാൻ പാകത്തിൽ പിറുപിറുത്തു) എന്ത് (കേൾക്കാത്തപോലെ)
ഒന്നൂല്ല…ഇങ്ങനെ നോക്കിയാൽ ഉരുകി പോവുമെന്ന് പറഞ്ഞതാ… അവളെനെ നോക്കി
എന്ത് നോട്ടാ ചെക്കാ നീ എല്ലാത്തിനേം നോക്കുന്നെ അത്… അറിയാതെ…
(പൈപ്പ് തുറന്നുകൊണ്ട്) അപ്പൊ ആനിന്റെ ചന്തിക്ക് പിടിച്ചതോ അത്… അത്… വീഴാതിരിക്കാൻ പിടിച്ചതല്ലേ…
അതിനെന്തിനാടാ ഞെക്കുന്നെ (ഒന്ന് ഞെട്ടി എങ്കിലും പുറത്ത് കാണിക്കാതെ) അത് പിനെ ആദ്യമായി ഇത്രേം വലിയൊരു ചന്തിയിൽ തൊട്ടാൽ ആരായാലും ഞെക്കിപോവും അവളൊന്ന് ചിരിച്ചു എന്ന് തോന്നി
അതെങ്ങനെയാ എല്ലെണോം കുണ്ടീം മുലയും തള്ളിപ്പിടിച്ചോണ്ട് നടക്കുവല്ലേ ഞാനായിട്ടാ ഒന്നും ചെയ്യാത്തെ (അവൾക്ക് കേൾക്കാൻ പാകത്തിന് പിറുപിറുത്തു)
(തിരിഞ്ഞു നോക്കി) ദേ ചെറുക്കാ ആണുങ്ങളെ മണമടിക്കാത്ത പെണ്ണുങ്ങളാ അതിന്റെടേൽ കെടന്ന് വെരവിയാൽ എല്ലം കൂടെ നിന്റെ പണിതീർക്കും
(അവളെ ഒന്ന് ഉഴിഞ്ഞു നോക്കി) ഇങ്ങനെ കണ്ടാൽ നോക്കാനല്ല പിടിച്ച് ഞെരിക്കാനാ തോന്നുന്നേ( അവൾക്ക് കേൾക്കാൻ പാകത്തിന് പിറു പിറുത്തു)
തോന്നിയാലൊന്നും ആരും കൈയിൽ കൊണ്ടു തരില്ല വേണോന്നുണ്ടെങ്കി പിടിച്ചു നോക്കണം (അവളും ശബ്ദം താഴ്ത്തി പിറുപിറുത്തു)
അവളുടെ പുറകിലേക്ക് ചേർന്നു നിന്ന് അവളുടെ വയറിൽ ഇടം കൈ ചുറ്റി പിടിച്ചു അവൾ ദീർഗമായി ശ്വാസമെടുത്തു കൊണ്ട് എന്നിലേക്ക് ചാരി വയറിലെ ഇടം കൈ അവളുടെ വലതുമുലയിലേക്ക് അരിച്ചു കയറി വലം കയ്യാൽ അവളുടെ പൂറിനു മുകളിൽ പിടിച്ചുകൊണ്ട് ചന്തി വിടവിൽ കുണ്ണ ചേർത്തുവെച്ചു കഴുത്തിൽ ഉമ്മവെച്ച് ചേർത്തു കാതിനു പുറകിൽ ഉമ്മ വെച്ചുകൊണ്ട് പൂറിലും മുലയിലും ഒരു മിച്ച് ഞെരിച്ചു
ആഹ്… പതിയെ (അവൾ തല ചെരിച്ചു മുഖത്തേക്ക് നോക്കി വലം കയ്യാൽ കഴുത്തിൽ ചുറ്റിപ്പിടിച്ചു) എന്ത് ചരക്കാടി നീ…
ഇളം പിങ്ക് നിറമാർന്ന അവളുടെ ചുങ്ങുകളിൽ ഉമ്മ വെച്ച് ചുണ്ടിനെ ചപ്പിവലിച്ചു
അഭിപ്രായം അനുസരിച്ച് തുടരണോ വേണ്ടേ എന്ന് തീരുമാനിക്കാം എന്ന് കരുതുന്നു
31cookie-checkഒരു കാമുകൻ വഴിതെറ്റിപ്പോയി 2