ഒരു ഊമ്പാ പ്രണയകഥ

അനുഭവങ്ങളേ നിനക്കെന്റെ നടുവിരൽ നന്ദി 🖕🖕

I DIDN’T CHOOSE THIS FUCKING LIFE,

IT FUCKS ME EVERY DAY.

,unknown

🎵🎵പ്രാണസഖീ…. പ്രാണസഖീ….

പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ

ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ

പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ

പ്രാണസഖീ ഞാൻ….

എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ

എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ

തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം

മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ

മായാത്ത മധുരഗാന മാലിനിയുടെ കൽ‌പ്പടവിൽ

കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം

കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം

പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ

പ്രാണസഖീ ഞാൻ…🎵🎵

നൈറ്റ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ആ കല്യാണക്കുറി തിരിച്ചിം മറിച്ചും നോക്കി, വെളുത്ത കാട്ടിക്കടലാസ്സിൽ മനോഹരമായി മിനുക്കുപണികൾ ചെയ്തുവച്ചൊരു കുറി, കല്യാണത്തിന് വരുന്നോര് ഇതും കഴുത്തിൽ കെട്ടിക്കൊണ്ട് വരാനാണോ ആവോ ഒരു വാലുപോലെ മുകളിൽ ഒരു കയറും കെട്ടിവച്ചിട്ടുണ്ട് , എന്തിന്റെ മൈരിനെന്നറിയാതെ വീണ്ടും തിരിച്ചും മറിച്ചും നോക്കി,മുകളിൽ ഓം എന്നെഴുതിയ അക്ഷരത്തിന്റെ ഭംഗി ആസ്വദിക്കണോ വേണ്ടയോ എന്നാലോചിക്കാതെ വീണ്ടും ആ കുറി ഞാൻ വായിച്ചു.

ലാലു & ജയപ്രഭ

കാലിന്റെ ഇടയിലെ വീട് @ കാലടി സൗത്ത് പി ഓ,

മാന്യരെ, ഞങ്ങളുടെ മകളും രണ്ടു ചെറുപ്പക്കാരെ ജീവിതം ഊമ്പിക്കുകയും ചെയ്ത

അശ്വിനി ജെ എൽ

അടുത്തേതോ തായോളിയെ ഊമ്പിക്കാൻ വിവാഹിതയാകുകയാണ് ,

തൊപ്പുംപടി നോർത്ത് ജെട്ടിക്കുഴി പി ഓ യിലെ

ശ്രീ മനോഹരന്റെയും ശ്രീമതി ഉഷാകുമാരിയുടെയും മകനായ

നിരഞ്ജൻ എം ഇനെയാണ് അടുത്തതായി ഊമ്പിക്കാൻ പോകുന്നത്,

12 സെപ്റ്റംബർ കാലടി നോർത്തിൽ വച്ചു നടക്കുന്ന ഊമ്പിക്കൽ ചടങ്ങിൽ നിങ്ങളേവരും വന്ന് വട്ടത്തിൽ ഊമ്പണം എന്ന് അഭ്യർത്ഥിക്കുന്നു,

എന്ന് കൊച്ചിന്റെ തന്ത ലാലപ്പൻ,
അവൾടെമ്മേടെ കല്യാണം മൈര് തുഫ്ഫ്…….

അപ്പൊ വന്ന ആ ദേഷ്യത്തിലും സങ്കടത്തിലും ആ കല്യാണക്കുറി കീറി തറയിലിട്ട് ആഞ്ഞു ചവിട്ടി ദേഷ്യം അവളോടുള്ള ദേഷ്യം തീരുമ്പോഴും അവള്ടെ ഓർമ്മകൾ വന്നുകൊണ്ടേയിരുന്നു, ഒന്നും.. ഒന്നും മറക്കാൻ പറ്റുന്നില്ലല്ലോ, കട്ടിലിൽ കിടന്നുകൊണ്ട് അടുത്ത പാട്ട് വച്ചു.

🎵🎵Keladi kanmani paadagan sangathi

Nee idhai ketpathaal nenjil orr nimmadhi

Aaahaaa… naal muzhuthum parvaiyil naan ezhuthum

Orr kadhaiyai unakkena naan koora…🎵🎵

എസ് പി ബിയുടെ പാട്ടുകളിൽ എന്റെ ഇഷ്ടപ്പെട്ട പാട്ട്

ആ പാട്ടും. കേട്ടുകൊണ്ട് ഞാൻ താഴെ കീറിക്കിടക്കുന്ന ആ കല്യാണക്കുറിയിലേക്ക് വീണ്ടും നോക്കി, മറ്റന്നാൾ…. മറ്റന്നാൾ അവളുടെ കല്യാണമാണ്, മൈര് ഓർക്കുംതോറും ഉള്ളില് ആണി അടിച്ചുതറയ്ക്കുന്നപോലത്തെ വേദനയാ ഇത്രേം കാലം എല്ലാം മറന്ന് പുതിയ ജീവിതം ജീവിച്ചു വരുമ്പോഴാ അവള്ടെ ഒരു കല്യാണകുറിയും കൊണ്ടുള്ള എഴുന്നള്ളത്ത്. എത്ര മറക്കാനും വെറുക്കാണും ശ്രെമിച്ചാലും വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്ന അവളുടെ ഓർമ്മകൾ , ഒഴുകിയിറങ്ങിയ കണ്ണീർതുള്ളികൾ തുടച്ചുകൊണ്ട് ഞാൻ ആ പഴയ ഓർമകളിലേക്ക് പോയി.

ഓ സോറി എന്നെ പരിചയപ്പെടുത്തിയില്ല , എന്റെ പേര് റസാഖ് തിരുവനന്തപുരതാണ് ടവീട് ദസ്തക്കീറിന്റെയും സലീഹയുടെയും മൂന്ന് മക്കളിൽ മൂത്തവൻ എനിക്കുതാഴെ രണ്ടനിയന്മാർ ട്വിൻസ് , വാപ്പ ഗൾഫിലെ ദുബായിലെ ഏതോ ഒരു വലിയ ഹോട്ടലിൽ മാനേജർ ആണ് , ഉമ്മ വീട്ടമ്മ ഞാനിപ്പോ ബികോം സെക്കന്റ്‌ ഇയർ അനിയന്മാർ രണ്ടുപേരും പ്ലസ്ടുവിലും. അധികം ഫ്രണ്ട്‌സൊന്നുമില്ല ഇൻട്രോ ആണോ എക്സ്ട്രോ ആണോന്നറിയില്ല പണ്ടേ എല്ലാരും ഒറ്റപ്പെടുത്തിയതാ ആല്ല ഞാൻ ഒറ്റപ്പെട്ടതാ എല്ലാത്തിൽ നിന്നും, കൂടെയുള്ളവന്മാർ പൈസ ഉള്ളവന്റെ ഊമ്പാൻ പോലും മടിക്കാത്ത പുണ്ടകളായിരുന്നു അവസാനം പൈസ ഒക്കെ തീരുമ്പോൾ ഊമ്പിക്കേം ചെയ്യും അത് ഈ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ എനിക്ക് മനസ്സിലായ ഒന്നാണ് എനിക്കുള്ള രണ്ട് ചങ്ക് ഫ്രണ്ട്സാണെലോ പഠിക്കാൻ വേണ്ടി ബാംഗ്ലൂരിലും മുംബയിലുമൊക്കെയാണ് പോയിരിക്കുന്നെ .ഇനി എന്നെ കുറിച്ച് പറയുവാണേൽ 5 അടി 7 ഇഞ്ച് ഉയരം ജിമ്മിലൊക്കെ പോയി സെറ്റാക്കിയ മസിൽ കൂടുതലുമല്ല കുറവുമല്ലാത്ത ശരീരം സിക്സ് പാക്ക്കൊന്നുമില്ലാത്ത ഫോർ പാക്ക് വയറും, പിന്നെ നിറം പുതുനിറം താടിയുണ്ട് മീശയ്ക്കണേൽ ഞരുക്കമില്ലാത്തോണ്ട് ട്രിമ് ചെയ്താണ് വച്ചേക്കുന്നത്, കട്ടതാടിയൊന്നുമില്ലാട്ടോ പിന്നെ അധികം ചുരുളാത്ത നല്ല ഞരുക്കമുള്ള തലമുടിയും എന്റെ മനസ്സിൽ എന്നെ കണ്ടാൽ വേൾവെറിനിലെ ഹുഗ് ജാക്ക്മാനെ പോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടേലും തരക്കേടില്ലാത്ത ലുക്ക്‌ ഒക്കെയുണ്ട്.എന്നുംപറഞ്ഞു കാണാൻ കൊള്ളൂല്ല എന്നൊന്നുമല്ലാട്ടാ കോളേജിൽ വച് ഒന്ന് രണ്ട് പ്രൊപോസൽ ഒക്കെ വന്നിട്ടുണ്ട് അത് പിന്നെ പറയാം ഞാനിപ്പോ എന്റെ ലൈഫിൽ നടന്ന ഒരു കഥ ഞാൻ പറയാം, മറ്റുള്ളോർക്ക് നമ്മുടെ കഥയൊക്കെ വെറും നിസ്സാരമാണെങ്കിലും അത് നമുക്ക് വളരെ കാര്യമായ കഥ തന്നെയാണ് ല്ലേ, അങ്ങനെയുള്ള ഒരു കൊച്ചു വലിയ കഥയാണ് ഞാൻ പറയുന്നത്,ഒരു ലൗ സ്റ്റോറി വേണേൽ ഇപ്പോഴത്തെ എന്റെ അവസ്ഥ വച് പറയുവാണേൽ ഒരു ഊമ്പിയ ലൗ സ്റ്റോറി, അപ്പൊ നമുക്ക് കഥയിലേക്ക് പോകാം.
ഈ കഥ നടക്കുന്നത് ജാമ്പവാന്റെ കാലത്തൊന്നുമല്ല ഒരു അഞ്ചാറു വർഷം മുന്നെയാണ് ചുരുക്കി പറഞ്ഞാൽ ഇതിപ്പോ 2024 അപ്പൊ നോക്കയാണെൽ 22,21,20,19,18,ആ 2018ൽ അപ്പൊ ഞാൻ പ്ലസ്ടു പഠിക്കുന്ന കാലം, അപ്പോഴത്തെ ഞാനും ഇപ്പോഴത്തെ ഞാനും തമ്മില് വളരെ വ്യത്യാസം ഉണ്ട്ട്ടാ

അന്ന് ഈ പറയണ ഗ്ലാമറും താടീം മീശേം ഒന്നുമില്ലാത്ത ഒരു പൈയ്യൻ ആ സമയം ജിമ്മിൽ പോകാൻ കാശില്ലാത്തോണ്ട് യൂട്യൂബ് ഒക്കെ നോക്കി വീട്ടിക്കിടന്ന് പുഷ് അപ്പും മറ്റുമായിരുന്നു വർക്ഔട് ഒരു ചെറിയ മസിലുമൊക്കെയുള്ള ബോഡി, പക്ഷെ പല്ലുതള്ളിയിരുന്നതിനാലും ചെറുതായിട്ട് ഇരുണ്ടനിരമായിരുന്നതിനാലും ആരെങ്കിലുമ് കളിയാക്കിയാൽ അപ്പൊത്തന്നെ ഞാനവന്റെ തന്തയ്ക്ക് വിളിക്കും , എന്റെ അപ്പോഴത്തെ മെയിൻ പ്രോബ്ലെംസ്സിൽ ഒന്നാണ് ഈ തെറി വിളി വായെടുത്താൽ മൈരല്ലാതെ വേറൊരുവാക്കും വരില്ല മൈരേ, വാ മൈരേ, പോ മൈരേ, എന്താടാ മൈരേ, എന്നാടാ മൈരേ എന്ന് പോകുന്നു മൈരുകൾ,പിന്നെ എടുത്തുചാടിയുള്ള സംസാരവും കേൾക്കുന്നോർക്ക് ഞാൻ കയർത്തുസംസാരിക്കുന്നപോലെയും തോന്നും ഞാൻ സാധാരണയായി സംസാരിച്ചാൽപോലും അങ്ങനെ തോന്നു , പോരാത്തതിന് നല്ല ബാസ്സ് ശബ്ദമാണെന്റേത് കേൾക്കുന്നോർക്ക് പേടി തോന്നും അത് പോരാഞ്ഞിട്ട് ഞാൻ ചെയ്യുന്ന കാര്യങ്ങളൊക്കെ മണ്ടത്തരങ്ങളിലേക്കാൻ അവസാനിക്കുന്നത് അത് കൊണ്ട് തന്നെ വാ വിട്ട വാക്കും കൊതം വിട്ട വളിയുമൊക്കെപോലെ ഒരുപാടൊരുപാട് വലിയ ചെറിയ പ്രശ്നങ്ങളിൽ ചെന്നുചാടിട്ടുണ്ട് ഈ കാലയളവിൽ.ഈ വിധമൊക്കെയുള്ള ചില കുഴപ്പങ്ങൾ കാരണം തന്നെ എല്ലാവർക്കും ഞാനൊരു കോമഡി പീസ് ആയിട്ടാണ് തോന്നിയിരുന്നത് , എന്നിരുന്നാലും ഞാൻ ആളൊരു പാവമാ കേട്ടോ, ചെയ്യുന്നതൊക്കെ കുഴപ്പങ്ങളാണെൽ പോലും എന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ഞാൻ ജീവൻതന്നെ കൊടുക്കാൻ തയ്യാറാണ് . പിന്നെ, പത്താം ക്ലാസ്സുവരെ ബോയ്സ് സ്കൂളിൽ പഠിച്ചതുകൊണ്ടും ഗേൾസുമായിട്ട് അധികം കമ്പനി ഇല്ലാത്തോണ്ടും എന്റെ മുൻപിൽകൂടി ഒരു കൂട്ടം പെണ്ണുങ്ങൾ കൂട്ടമായി പോയാലോ നോക്കിയാലോ എനിക്ക് നാണമോ, പേടിയോ തോന്നും കാരണം അവളുമാർ എന്റെ ലുക്ക്‌ നോക്കി കളിയാക്കി ചിരിക്കുന്നതാണെങ്കിലോ.? അതുകൊണ്ടുതന്നെ അവിടെന്ന് മാറി ആളൊഴിഞ്ഞ വല്ല സ്ഥലത്തോ പോയി നിൽക്കും ഇച്ചിരി social anxiety കൂടി ഉള്ളതിനാൽ വല്ല കല്യാണത്തിനോ മറ്റോ പോകാൻ വരെ മടിയാണ്, അതു കാരണം ബന്ധുക്കളുടെ കല്യാണത്തിനോ മറ്റോ പോയാൽ പോലും ഞാനുടനെ തന്നെ ഫുഡും കഴിച്ചിട്ട് അവിടെന്ന് എസ്‌കേപ്പ് ആകും. അങ്ങനെ പത്താം ക്ലാസ്സുവരെ നല്ലത് പോലെ പഠിക്കുന്നത്കൊണ്ടും അഞ്ച് എ പ്ലസ്സോട് കൂടി എസ് എസ് എൽ സി പാസ്സ് ആയി.നാട്ടിലെ സ്കൂളിൽ പഠിക്കണമെന്ന എന്റെ ആഗ്രഹം കാരണം വീട്ടുകാരെല്ലാം നിർബന്ധിച്ചു സിറ്റിയിലെ സ്കൂളിൽ അലോട്മെന്റ് വയ്ക്കാൻ പറഞ്ഞപ്പോഴും ഞാൻ അതൊക്കെ നിഷേധിച്ചു ഞാൻ നാട്ടിലെ സ്കൂളിൽ അഡ്മിഷൻ എടുത്തു, അതിനു കാരണം പലതാണ് ഒന്നാമത്തെ കാരണം നമ്മുടെ ഏരിയയിലുള്ള സ്കൂളൊക്കെ ആകുമ്പോൾ നമുക്ക് അറിയാവുന്ന പിള്ളേരൊക്കെ ആകും അത് കൊണ്ട് ഒരുത്തനും റാഗിങ് ചെയ്യാൻ പോയിട്ട് സംസാരിക്കാൻ പോലും വരില്ല , അവിടുള്ളവന്റെ ദേഹത്തു തൊട്ടാൽ പിന്നെ അഞ്ചാം ക്ലാസ്സിലെ പിള്ളേരുമുതൽ പ്ലസ് ടുവിലെ പൈയ്യന്മാരുവരെ എടുത്തിട്ട് മേയും പിന്നെ രണ്ടാമത്തേത് അവിടെ കിട്ടുന്നൊരു ഫ്രീഡം വേറൊരു സ്കൂളിലും കിട്ടില്ല ഹെഡ്മാസ്റ്ററിന്റെ മുന്നിൽ വച് പബ്‌ജി കളിച്ചതുമുതൽ ഓഫീസ് റൂമിൽ കേറി പടക്കം പൊട്ടിച്ചതുവരെ നീളുന്നു സംഭവങ്ങൾ. അങ്ങനെ പ്ലസ് വൺ ബാച്ചിന്റെ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്ത രണ്ടാം ദിവസം,
ആദ്യ ദിവസം പേരെന്റ്സ് മീറ്റിങ്ങും മറ്റുമുള്ളൊണ്ട് റാഗിങ്ങൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ രണ്ടാം ദിവസം, എനിക്കും എന്റെ കൂടെ പഠിച്ച കുറച്ചുപേർക്കും അവിടെ തന്നെയാണ് കിട്ടിയത് അങ്ങനെ ഞങ്ങൾ ഒന്നിച്ചു വന്നപ്പോൾ തന്നെ സ്കൂൾ കോമ്പൗണ്ടിൽ സീനിയർ പിള്ളേരുമൊത്തം കുറ്റിയടിച്ചെങ്ങനെ നിൽപ്പാണ് ചിലരൊക്കെ ജൂനിയർ പിള്ളേരെ റാഗിങ്ങും ചെയ്യുന്നുണ്ട് , എന്റെ പിന്നാലേന്ന് വന്ന ജൂനിയർ കൊച്ചുങ്ങൾ പേടിച്ചുപേടിച്ചാണ് നടക്കുന്നത് തന്നെ.

“ദേ നോക്കിയെടാ റസാക്കെ പിള്ളേരൊക്കെ പേടിച്ചു നിൽപ്പാണല്ലോ ഈ വേട്ടവളിയന്മാരെ കണ്ടിട്ട്. എന്റെ സുഹൃത്തും ഞങ്ങളിൽ മൂന്നിലൊരാളുമായ ഹിഷാം പറഞ്ഞു.

“അതേടാ, നമ്മുടെ ആൾക്കാരെ കാണാനില്ലല്ലോ ഡെയ് ഇനിയവന്മാര് ലീവ് വല്ലോം ആണോ എന്തോ “.

പേടിയുണ്ടെങ്കിലും അതൊന്നും പുറത്തേക്ക്

കാണിക്കാതെ ഇർഫാൻ പറഞ്ഞു.

“അതിന് നീ ടെൻഷൻ ആകുന്നതെന്തിനാടാ ഇത് നമ്മടെ ഏരിയ ആണെടാ നമ്മടെ മേത്തു പുറത്തൂന്ന് ആരേലും കൈ വച്ചാ പിന്നെ അവന്റെ നേരെചൊവ്വേ ഇവിടുന്ന് പോവൂലാന്ന് നിനക്കറിഞ്ഞൂടെ……”

കുറച്ചൊക്കെ പേടി ഉള്ളിലുണ്ടേലും ഞാൻ

ധൈര്യമായി പറഞ്ഞു. പേടിയില്ലാത്ത

മനുഷ്യന്മാരുണ്ടോ പുള്ളേ 😅.

അവന്മാരെയൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു ഹയർ സെക്കന്ററി ബ്ലോക്കിലേക്ക് കയറാൻ പോയപ്പോളാണ് പിന്നീന്ന് ഒരു വിളി കേട്ടത്.

“ഡാ ”

ആരാ വിളിച്ചതെന്ന് ഉറപ്പില്ലേലും അത് അവിടെ കൂടിനിന്നവരിൽ ഒരുതനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു, അവന്മാരുടെ കൂട്ടത്തിലെ ഒരു മെലിഞ്ഞ പൈയ്യനാണ് വിളിച്ചത്, കണ്ണിൽ റൗണ്ടിലുള്ള കാട്ടിക്കണ്ണടയും വച്ച് മുടിയൊക്കെ പച്ചയും മഞ്ഞയും കളർ വാരിത്തേച്ചു കാണാൻ ഒരു വാണലുക്ക് ഉള്ള ഒരുത്തൻ കൈയ്യിൽ വാവാച്ചി എന്നോ എന്തോ പച്ചയും കുത്തിയിട്ടുണ്ട് , അങ്ങനെ തിരിഞ്ഞുനിന്ന് അവനെ അടിമുടിനോക്കിയ ഞങ്ങളോട് അവൻ വീണ്ടും ശബ്‌ദിച്ചു.

“ഇവിടെ വാടാ ”

കൊറച്ചു ജാഡയൊക്കെ ഇട്ടാണ് ആ മൈരൻ ഞങ്ങളെ വിളിച്ചത് “ഇങ്ങനെയൊക്കെ ഷോ കാണിക്കണമെങ്കിൽ വല്ല പെൺപിള്ളേരും അവനേം നോക്കി നിൽപ്പായിരിക്കാം”. ഇർഫാൻ പറഞ്ഞു. അതും കേട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ഞങ്ങൾക്ക് പിഴച്ചില്ല അവന്മാര് നിൽക്കുന്ന ബ്ലോക്കിന്റെ എതിരെ ഉള്ള ഒരു ബ്ലോക്കിന്റെ ഒന്നാം നിലയിൽ നിന്ന് ചിരിച്ചോണ്ട് ആ മൈരനേം നോക്കി നിൽപ്പുണ്ട് ഒരുത്തി, മൂക്കിലും കാത്തിലെന്നുവേണ്ട അവള്ടെ സകലമാന ഇടതും സ്റ്റഡ്ഡും മൂക്കുത്തിയുമിട്ട ഒരു പെണ്ണ് കാണാനും തരക്കേടില്ലാത്ത ഒരു കൊച്ചുചരക്ക് നടക്കുന്നതിനിടയിൽ ഹിഷാം പറഞ്ഞു
ഹ്മ്മ് ശെരിയാ കാണാനും തരക്കേടില്ല , എന്നാലും കുളിയും നനയുമില്ലാത്ത ഈ വെട്ടാവളിയനെയെ കിട്ടിയുള്ളൂ ഇവൾക്ക് പ്രേമിക്കാൻ ഞാൻ അവന്മാരോടായി പറഞ്ഞു അവന്മാരുടെ മുന്നിലെത്തി. കൂട്ടത്തിൽ നിന്നിരുന്ന ആ മൈരൻ മുന്നോട്ട് വന്ന് നിന്ന് പറഞ്ഞു.

“ഇവിടെ നിക്കുന്ന ചേട്ടൻമാരെ കാണാതെയാണോ പിള്ളേരെ നീയൊക്കെ ക്ലാസ്സിലേക്ക് പോകുന്നെ, അതുപോട്ടെ നിന്റെയൊക്കെ പേരെന്താടാ.”

ഞങ്ങളൊന്നും മിണ്ടിയില്ല അവിടങ്ങനെയേ കല്ലുപോലെ നിന്നു,

അവന്മാര് ചോദിച്ചതും കേൾക്കാണ്ട് നിൽക്കുന്ന ഞങ്ങളെ കണ്ട പെൺപിള്ളേരടക്കമുള്ള സകലരും ഞങ്ങളേം നോക്കിനിന്നു.

“ടാ നിന്നോടൊക്കെയല്ലേ നിങ്ങൾ ചോദിച്ചത് പേര് പറയെടാ “. കൂട്ടത്തിൽ നല്ല പൊക്കവും ശരീരവുമുള്ള ഒരുത്തൻ മുന്നോട്ട് വന്ന് പറഞ്ഞു.എന്നിട്ടും ഞങ്ങൾ അനങ്ങിയില്ല.

“ടാ നിന്നോടൊക്കെയല്ലേ ഞങ്ങൾ പേര് കേട്ടത് പറയെടാ മൈരേ “.

അവൻ കുറച്ച് ഉറക്കെ ആക്രോഷിച്ചു. കുറച്ച് നേരത്തേക്ക് അവിടാകം നിശബ്ദമായി.

“പറയാൻ മനസ്സില്ല തായോളി നീയെന്നെ പിടിച്ചു മൂക്കിക്കേറ്റോ പറഞ്ഞില്ലേൽ “.

അവനെക്കാൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു കൂടെ നിന്ന ഹിഷാമും ഇർഫാനും എന്റെ നേർക്ക് നോക്കി “വന്ന രണ്ടാമത്തെ ദിവസം തന്നെ അടിയുണ്ടാക്കണമോ എടാ മൈരേ “. ഇനിയെന്താ നടക്കാൻ പോകുന്നതെന്നറിയാമെന്നുള്ള ഇർഫാൻ പല്ലിരുമ്മി കൊണ്ട് എന്നോടായിട്ട് പറഞ്ഞു.

“ഒന്ന് മിണ്ടാതെനില്ല് പുണ്ടെ അല്ലേലും ഇവന്മാർക്ക് കൊറച്ചു മൊട കൂടുതലാ , ഇന്നെല്ലാം കൂടെ ഒടച് കൈയ്യി കൊടുത്തേക്കാം, നീയൊക്കെ റെഡിയല്ലേ മൈറോളെ ” അവന്മാരേം നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.

നല്ല ബാസ്സ് സൗണ്ട് ആയതോണ്ടാവണം എല്ലാവരും കേട്ടു അവിടെ കൂടിനിന്ന സീനിയർ, ജൂനിയർ പിള്ളേരടക്കം എല്ലാവരും കൂട്ടച്ചിരി ചിരിച്ചു, ആദ്യമായിട്ടാകണം സീനിയർ പിള്ളേർക്ക് നേരെ വന്ന ആദ്യമേ തന്നെ ജൂനിയർ പിള്ളേർ എതിർക്കുന്നത്.

“ഫ മൈരേ ചീത്ത വിളിക്കുന്നോടാ ” എന്നും പറഞ്ഞോണ്ട് നേരെ വന്ന ആ കളർമുടിക്കാരൻ മൈരന്റെ നെഞ്ചത്തേക്ക് ഹിഷാം ഇടയിൽ കയറി ചവിട്ടി, ആ ചവിട്ടേറ്റ അവൻ നിലത്തേക്ക് കുണ്ടിയും നടുവും കുത്തിവീണു, പെട്ടന്നുള്ള അറ്റാക്കായതിനാൽ അവൻമ്മാരും ഞാനും സ്തംഭിച്ചു നിൽക്കെ കൂട്ടത്തിലെ ആ ജിമ്മൻ എന്റെ നേർക്ക് പാഞ്ഞെത്തി കൈ വീശി, പെട്ടന്ന് ഒഴിഞ്ഞുമാറിയതിനാൽ അവന്റെ അടി കൊള്ളാതെ ഞാൻ രക്ഷപെട്ടു, അടിക്കാൻ വീശിയ ആ ഫോഴ്‌സിൽ അവൻ ഒരു കറക്കമൊന്ന് കറങ്ങി വരും മുന്നേ ഞാനും ഇർഫാനും കൂടി ഒരുമിച്ചവനെ ചവിട്ടിവീഴ്ത്തി, ചവിട്ടിയ അതേ പവറിൽ അവൻ കറങ്ങി താഴേക്ക് വീണു, ഇതുകണ്ട കൂടെയുള്ളവന്മാരൊക്കെ അരിശത്തോടെ ഞങ്ങൾടെ അടുത്തേക്ക് പാഞ്ഞടുക്കെ പിന്നിൽ നിന്നും ഒരലറി വിളി കേട്ടു.
“ഡാ ”

നല്ലുച്ചത്തിലുള്ള ആ ശബ്ദം ആരുടേതാണെന്ന് ഞങ്ങൾക്കും അവന്മാർക്കും മനസ്സിലായി അവന്മാരും ഒപ്പം ഞങ്ങളും ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. “അഷ്‌കർ “.

അഷ്‌കർ സ്കൂൾ ചെയർമാനും ഞങ്ങൾടെ നാട്ടിലെ മെമ്പറുടെ മകനും, ഇവിടെ പണ്ടുതൊട്ടെ പഠിക്കുന്നതുകൊണ്ടും അവന്റെ വാപ്പ മെമ്പറും ആയതുകൊണ്ട് തന്നെ അവൻ കാണിക്കുന്ന പോക്കിരിത്തരങ്ങളൊക്കെയും കണ്ടില്ലെന്ന് നടിക്കുമെങ്കിലും ടീച്ചേഴ്സിനും സാറുമ്മാർക്കും അവനെ ഭയങ്കര കാര്യമാണ്, ആള് തല്ലിപ്പൊളിയാണെന്നലിലും എല്ലാവരോടും സ്നേഹമാണ് അതോണ്ട് തന്നെ ചങ്കെങ്കിൽ ചങ്ക് അടിയെങ്കി ഇടി ആ ടൈപ് ആണ് അവൻ അവൻ ഞങ്ങൾ നിന്ന അടുത്തേക്കെത്തികൊണ്ട് അവന്മാരോടായി ചോദിച്ചു,

“ന്തടാ, ന്താടാ ഇവിടെ പ്രശ്നം??”

“ഇവമ്മാര് വന്നദിവസം തന്നെ മെക്കിട്ട് കയറാൻ നോക്കയാണ് അഷ്‌കറെ അതോണ്ട്.”. കൂട്ടത്തിലെ ഒരു പൈയ്യൻ പറഞ്ഞു

“അതോണ്ട്, നീയൊക്കെ കേറിയങ് അടിക്കോ, എന്നാ അടിയെടാ നോക്കിനിക്കാതെ, പിന്നെ നീയൊക്കെ നേരാവണ്ണം ഇവിടുന്ന് വീട്ടിലോട്ട് പോവൂല്ല ഇവമ്മാര് ഇവിടുള്ളോൻമാരാ ദേഹത്തെങ്ങാനും തൊട്ടാ പുന്നാരമക്കളെ വെട്ടിനുറുക്കി റോട്ടിലെറിയും ഇവിടുള്ളൊന്മ്മാര്, എന്താ അത് വേണോ…?”

“അത്…..”

“എന്താടാ വേണോ അത്..”

“വേണ്ടാ…”

“എന്നാ തറയിക്കിടക്കണ ഈ രണ്ട് വാണാലികളേം എടുത്തോണ്ട് ക്ലാസ്സി പൊ മൈറോളെ, നീയൊക്കെ ഇവിടെക്കിടന്ന് ഊമ്പിയത് മതി.”

അതു കേട്ടയുടനെ തന്നെ അവമ്മാര് താഴെക്കിടന്ന രണ്ടാന്നെത്തിനേം പോടീമ് തട്ടിക്കൊണ്ടെനിയിടറ്റ് അവിടെന്ന് പോയി പോകുമ്പോ അതിലെ ഒരുത്തൻ ഞങ്ങളെ നോക്കി ചെറഞ്ഞു (ദേഷ്യത്തോടെ നോക്കി ).

അവന്മാര് പോയിക്കഴിഞ്ഞപ്പോ അഷ്‌കർ ഞങ്ങളോടായി പറഞ്ഞു.

“വന്ന ആദ്യത്തെ ദിവസം തന്നെ വേണോടാ അടിം ഇടിമൊക്കെ”.ചിരിച്ചോണ്ട് താടീം ചൊറിഞ്ഞോണ്ടവൻ പറഞ്ഞു.

“ഞങ്ങളെന്ത് ചെയ്യാനാ അണ്ണാ അവന്മാരാണ് വെറുതെ അങ്ങോട്ട് പോയ ഞങ്ങളെ വിളിച്ചു അടി വാങ്ങിയത് “.മറുപടി ഞാനാണ് പറഞ്ഞത്, വയസ്സിനു മൂത്തവരെയൊക്കെ ചേച്ചി, ചേട്ടാ എന്നൊക്കെ വിളിച്ചാ ശീലം നല്ല പരിചയമുള്ളോരൊക്കെ ടാ പോടാ എന്നൊക്കെയും മൈ @₹ എന്നൊക്കെയുമാ വിളിക്കാറ്.

“അതന്നെ അല്ലാതെ ഞങ്ങളായിട്ട് അങ്ങോട്ട് കേറി പ്രശ്നമുണ്ടാക്കിയതല്ല “.

എന്റെ വാക്കിനു കൂട്ടുമ്പിടിച്ചു ഹിഷാം പറഞ്ഞു കൂടെ തലയാട്ടികൊണ്ട് ഇർഫാനും മറുപടി കൊടുത്തു.
“മ്മ് ഏതായാലും ഇന്ന് ഞാനുള്ളൊണ്ട് കുഴപ്പൊന്നുമില്ല അടുത്ത തവണ പ്രശ്നമുണ്ടക്കയാണെങ്കി ഞാൻ കണ്ടെന്ന് വരൂല്ല, പിന്നെ എന്തേലും പ്രശ്നോണ്ടെങ്കി പറയാൻ മറക്കണ്ട “.

അഷ്‌കർ ഞങ്ങൾ മൂന്നുപേരോടുമായി പറഞ്ഞു.

ഹിഷാം :”അതൊക്കെ പോട്ടെ, പോയപ്പോ ഞങ്ങളെ നോക്കികൊണ്ടുപോയ ആ പൈയ്യൻ ഏതാ ?”.

“ഏത് പൈയ്യൻ “.

ഞാൻ :”ഒരു ചെമ്പൻ മുടിത്തലയൻ നല്ല വെളുത്തിട്ട് “.

“ഓ അതോ അത് സയൻസ് ബാച്ചിലെ പൈയ്യനാ പേര് വിധു എന്തോ കാരാട്ടേയോ മറ്റോ എന്തിലോ ചാമ്പ്യൻ ആണെന്ന കേട്ടത് “.

ഇർഫാൻ :”അവനെങ്ങനാ പ്രശ്നം വല്ലോമാണോ??”

അഷ്‌കർ :”വന്ന ആദ്യമൊക്കെ ഭയങ്കര ജാടയായിരുന്നു കരാട്ടെയോ എന്തോ പറിയോ പഠിച്ചതല്ലേ അതൊന്റെയൊരു നെഗളിപ്പ്, അതും കണ്ടോണ്ട് കൂടെ കൂടിയതാ ഈ വാണങ്ങളൊക്കെ , ഒരു ദിവസം അതും. കൊണ്ട് നമ്മടെ സാലിയില്ലേ കഴിഞ്ഞ പ്ലസ് ടു ബാച്ചിൽ ഹ്യുമാനിറ്റീസ് ക്ലാസ്സിലുള്ള, അവനും കൂടെയുള്ളോരും കൂടെ എടുത്തിട്ടങ് കൊടഞ്ഞു, അവസാനം ഒരു മൂലയിൽ ചെരിവി വച്ച നിലയിലാ കിട്ടിയേ. ”

ഇർഫാൻ :”അയ്ശേരി തല്ലുകൊള്ളിയാണല്ലേ. ”

അഷ്‌കർ :”ഏറെക്കുറെ, പിന്നെ അടുത്ത തവണ നോക്കീം കണ്ടുംവേണം വല്ല പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ ഇപ്പൊത്തന്നെ സീനിയർ പിള്ളേരെ ജൂനിയർ പിള്ളേര് തല്ലിയ കാര്യമൊക്കെ ഏറെക്കുറെ പേര് പറഞ്ഞിട്ടുണ്ട്.ഞാനും. ഒരു പെണ്ണ് പറഞ്ഞതും. കേട്ടാണ് വന്നത് തന്നെ.അപ്പോശേരി ക്ലാസ്സിലോട്ട് വിട്ടോ.”

ഞാൻ :”ശെരി അണ്ണാ” തൊഴുകൈയ്യോടെ ആക്കിക്കൊണ്ട് പറഞ്ഞു.

അഷ്‌കർ :”ടാ ടാ, വെളച്ചിലെടുക്കരുത് കേട്ടോ. ” അതും പറഞ്ഞോണ്ട് പുറത്തിട്ടൊരു തട്ടും തട്ടി അവൻ പോയി ഞങ്ങൾ നേരെ ക്ലാസ്സിലോട്ടും.

പുതിയ സ്കൂൾ, പുതിയ ക്ലാസ്സ്‌, പുതിയ പിള്ളേർ പെണ്ണുങ്ങൾ ഉൾപ്പെടെ അറിയാവുന്ന ഒന്നുരണ്ടു പിള്ളേരൊക്കെ ഉണ്ട്‌ പക്ഷെ ഒരുത്തനുമായും അധികം കമ്പനി ഒന്നുമില്ലാത്തോണ്ട് പേരും മൈരുമൊന്നും അറിയില്ല . അടുത്ത രണ്ട് വർഷം പറ്റാവുന്നത്ര അടിച്ചു പൊളിക്കണം , പ്ലസ് ടു ലൈഫ് എൻജോയ് ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹത്തോടെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ച് ക്ലാസ്സിലോട്ട് ഞാനും എന്റെ ഫ്രണ്ട്സും കാലെടുത്തുവച്ചു, പുറത്ത് നടന്ന സംഭവങ്ങൾ അറിഞ്ഞതിനാലോ കണ്ടതിനാലാണോ എന്തോ ഞങ്ങൾ ക്ലാസ്സിലോട്ട് കയറിയതും പിള്ളേരെല്ലാം സൈലന്റ് ആയി. ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി, പെണ്ണുങ്ങൾക്കിടയിലെ ചെറിയ അടക്കം പറച്ചിലുകളും ഞങ്ങളെയൊക്കെ മാറി മാറി ചൂഴ്ന്നു നോക്കുന്നുമുണ്ട്,ഒരന്യഗ്രഹ ജീവിയെ കണ്ട പോലെയൊക്കെ അതിൽ ചിലതൊക്കെ എന്നെ തന്നെ നോക്കി ചിരിക്കുന്നകണ്ടപ്പോലേ നെഞ്ചങ് പട പാടാന്ന് ഇടിക്കാൻ തുടങ്ങി . എനിക്കാണേൽ ഈ പെണ്ണുങ്ങൾ നോക്കുന്ന കണ്ടാലേ ഒരുമാതിരി തോന്നും അതിനെയെന്ത് പറിയാണ് പറയുന്നെന്നൊന്നും എനിക്കറിഞ്ഞൂടാ.
ഞാൻ :”ഇതെന്തുവാടേയ് എല്ലാണോം സൈലന്റ് ആയത് പെട്ടന്ന്??. ”

ഇർഫാൻ :”താഴെ നടന്ന കാര്യങ്ങൾ വല്ലോം ഇവരൊക്കെ അറിഞ്ഞുകാണും.

എന്തോ ആകട്ടെയെന്നും പറഞ്ഞു ഞങ്ങൾ ബാക്ക്ബെഞ്ചിലേക്ക് പോയി അവിടെ ആകെ ഒരു പൈയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ നല്ല പൊക്കവും വണ്ണവുമുള്ള ഒരു പൈയ്യൻ, ഞങ്ങളവന്റെ അടുത്തേക്കിരുന്നു. ഈ ഉടായിപ്പുകൾക്കൊക്കെയെ മറ്റൊരു ഉഡായിപ്പുള്ള പിള്ളേരെ കണ്ടു മുട്ടാൻ പറ്റിയ സ്ഥലം അത് ക്ലാസ്സ്‌റൂമിലെ ബാക്ക്ബെഞ്ചിലിരിക്കുന്ന പിള്ളേരാണെന്നാണ് എന്റെ ഒരു ഇത്, ഏത് ഏതോ.

ഞങ്ങളുടെ അടുത്തിരുന്നവൻ സംസാരിച്ചു തുടങ്ങി.

“ഹായ് ”

ഞാൻ :” ഹായ്, “.

അവൻ : “അഹ്മ് നിന്റെ പേര് റസൂൽ എന്നല്ലേ?”.

ഇവനെങ്ങനെ എന്റെ പേരറിയാം എന്ന സംശയത്തോടെ ഞാനവനോട് ചോദിച്ചു.

“അതേ, അല്ല എന്റെ പേരെങ്ങനെ നിനക്കറിയാം???”.

അവൻ : “നീയും ഇവമ്മാരും ബോയ്സ് സ്കൂളിലല്ലേ പഠിച്ചിരുന്നേ “. ഞാനും അവിടെ തന്നെയാ പഠിച്ചേ കെ ഡിവിഷനിൽ.

ഇർഫാൻ :”ആരെ മഞ്ചാടിയുടെ ക്ലാസ്സിലാണോ?”.

അവൻ :”അതേ “.

ഞാൻ :”മഞ്ചാടിയോ? അതാരാ ടാ?”.

ഇർഫാൻ : ” അതെന്റെ ഒരു ഫ്രണ്ടാടാ നിനക്കറിഞ്ഞൂടാ”.

ഞാൻ :“ങാ ”.

ഹിഷാം : “തുപോട്ടെ ന്താ നിന്റെ പേര്?”.

അവൻ :” അബിൻ “.

അങ്ങനെ ഞങ്ങൾ ഫ്രണ്ട്സായി, അന്ന് ക്ലാസ്സിൽ വന്ന ക്ലാസ്സ്‌ടീച്ചർ ഞങ്ങളെ ഓരോരുയത്തരെയായി പരിചയപ്പെട്ടു. അതിനിടയ്ക്ക് back ബെഞ്ചിന്റെ ഊഴം വന്നപ്പോൾ. ഇന്നത്തെ സംഭവത്തെ കുറിച്ചറിയാവുന്ന ആ ടീച്ചർ ഞങ്ങളെ നല്ലപോലെ നിർത്തി ഉപദേശിച്ചശേഷമാണ് അവിടെന്ന് പോയത്, അന്നത്തെ ക്ലാസും ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പ്ലസ് ടു പിള്ളേരുടെ ഇമ്പ്രൂവ്മെന്റ് എക്സാമിന്റെ എന്തോ കാര്യത്തിനുവേണ്ടി അന്ന് ഉച്ചയ്ക്ക് വിട്ടത്, പിന്നെയുള്ള രണ്ടാഴ്ച അധികം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി, അതിനിടയ്ക്ക് ക്ലാസ്സിലുള്ള ചില പെൺകുട്ടികളടക്കമുള്ള എല്ലാവരുമായി കമ്പനി ആയി, എന്നെക്കാൾ വേകത്തിൽ ഇർഫാനോടും ഹിഷാമിനോടുമാണ് പെൺപിള്ളേർ കമ്പനി ആയത് , എന്റെ എന്റെ ഈ നിഷ്കു മുഖവും വിനയത്വമുള്ള സ്വഭാവവും കാരണം പതിയെ പതിയെയാണ് എല്ലാവരോടുമായി അടുത്തത്. അതിനിടയ്ക്ക് ഹിഷാമിന് ഒരു പെണ്ണിന്റെ പ്രൊപോസലും വന്നു, നല്ല മൊഞ്ചുള്ള ഒരു പെണ്ണായതുകൊണ്ടും അവനിഷ്ടമായതുകൊണ്ടും രണ്ടുദിവസം കഴിഞ്ഞതും അവൻ യെസ്സ് പറഞ്ഞു നല്ല ലുക്കും ഗ്ലാമറും അവനും പിന്നെ ഇർഫാനും ഉണ്ട്‌ കൂട്ടത്തിൽ ഞാൻ മാത്രമേ ഇത് രണ്ടും ഇല്ലാത്തതായി ഉള്ളൂ ഹാ, ഒരു പ്ലസ് വൺ കാരന്റെ രോദനം 😪 അല്ലാതെന്ത് പറയാൻ.അങ്ങനെ ക്ലാസ്സ്‌ ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞപ്പോളാണ് അവളെ കാണുന്നത്,
ഉച്ചയ്ക്കുള്ള ഇന്റർവെൽ കഴിഞ്ഞ് രണ്ടുമിനിറ്റ് വൈകിയാണ് ഞാൻ ക്ലാസ്സിലേക്ക് പോയത് , പടികൾ കയറി മുകളിലേക്ക് പോകുമ്പോളാണ് എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടിയത്.

ക്ലാസ്സിലേക്ക് പോകാനുള്ള തിരക്കാൽ ചുറ്റുമുള്ളതൊന്നും നോക്കാതെയാണ് ഞാൻ ഓടിയത്, കൂട്ടിയിടിച്ചു വീണു നെറ്റിയും തിരുമ്മിക്കൊണ്ടിരുന്നപ്പോഴാ ഞാനങ്ങോട്ടു നോക്കുന്നത് തന്നെ, ഒരു പെണ്ണ് നെറ്റിയിൽ കൈയുംവച്ചോണ്ട് താഴേ ഇരിക്കുന്നു, നല്ല കറുകറുത്ത നീളൻ മുടി പോണിസ്റ്റൈലിൽ കെട്ടിവച്ചേക്കുന്നു, കരിയെഴുതിയ കണ്ണുകൾ ചിമ്മിയടഞ്ഞുകൊണ്ടിരുന്നു നല്ല വെളുത്തതല്ലാത്ത ഒരു നിറമുള്ള പെണ്ണ്, നെറ്റിയും തിരുമ്മി ഞാൻ എഴുന്നേറ്റ് അവളുടെ നേർക്ക് കൈ നീട്ടി അവളെന്റെ കൈയും പിടിച്ചെഴുന്നേറ്റു.

“എങ്ങോട്ട് നോക്കിയാടി നടക്കുന്നെ, ആള് വരുന്നത് കണ്ടുകൂടെ നിനക്ക് “.

അത്രേം നേരം അവളേം നോക്കി നിന്ന ഞാൻ നെറ്റിയും തിരുമ്മിക്കൊണ്ട് പറഞ്ഞു.

” ആഹാ ഓടിവന്നെന്നേം ഇടിച്ചിട്ടിട്ട് ഇപ്പൊ പഴി എന്റെ നേർക്കായോ, ഡോ താനല്ലേ ഓടിക്കേറി എന്നെ വന്നടിച്ചിട്ടേ”.

അവളും എന്റെ നേർക്ക് നോക്കികൊണ്ട് ചീറി. അപ്പൊ എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ എന്റെ ദേഷ്യം എന്റെ തനി സ്വഭാവം പുറതുവന്നു

” ഡി പുന്നാരമോളെ നീ ഇനിം കിടന്ന് കോണച്ചാൽ നിന്റെ മോന്ത ഞാൻ ഇടിച്ചു പൊളിക്കും പെണ്ണാണെന്ന് പോലും ഞാൻ നോക്കൂല്ല പറഞ്ഞത് കേട്ടാടി പു,പു ”

അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കേറി……

ക്ലാസ്സിൽ കയറി അല്പസമയം കഴിഞ്ഞപ്പോഴാണ് ഞാൻ ചെയ്തത് വളരെ മോശം കാര്യമാണെന്ന് മനസ്സിലായത്, അവളെ ഇടിച്ചിട്ടത് ഞാൻ

സോറി പറയേണ്ടതിനുപകരമോ ഞാനാണെൽ അവളെ തെറിയും വിളിച്ചു, ഞാൻ അങ്ങനെ പറഞ്ഞതിൽ വളരെ കുറ്റബോധം എനിക്ക് തോന്നി, എങ്ങനെയെങ്കിലും “അവളെ കണ്ട് സോറി പറയണം “. ഞാൻ മനസ്സിലുറപ്പിച്ചു. പക്ഷെ എങ്ങനെപറയും? അതിനവൾ എങ്ങനെ പ്രതികരിക്കും എന്നാ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നു, ഉച്ചകഴിഞ്ഞുള്ള പീരീഡിൽ അവളെന്റെ ക്ലാസ്സിൽ കയറിവന്നപ്പോഴാണ് മനസ്സിലായെ, ക്ലാസ്സിൽ തന്നെ പഠിക്കുന്ന കൊച്ചാണെന്ന് അറിഞ്ഞപ്പോഴേ തന്നെ എന്റെ പകുതി ടെൻഷൻ അങ്ങ് പോയി, പക്ഷെയെങ്ങനെ അവളേൽ പോയ്‌ സംസാരിക്കും എന്നറിയില്ലായിരുന്നു,

വൈകുന്നേരം സ്കൂൾ വിട്ട് എല്ലാവരും വീട്ടിലേക്ക് പോകാനായി ബാഗും മറ്റുമെടുത്തു പോകാനിറങ്ങിയ നേരം , നേരത്തെ ക്ലാസ്സിന്ന് ചാടിയ ഞാൻ അവളേം കാത്ത് ഞങ്ങളുടെ ക്ലാസ്സ്‌ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസിൽ നിന്നു, കുറച്ചുപിള്ളേരൊക്കെ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അവക്ക് ഞാൻ കണ്ടത്, അല്ല അവളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്, ഉച്ചക്ക് അഴിച്ചിട്ടിരുന്ന മുടി ഇപ്പോഴവൽ പിന്നികെട്ടി വച്ചേക്കുന്നു, ബാഗും തൂക്കി അലസമായി നടന്നുവരുന്ന അവൾ എന്നെ കണ്ടതുകൊണ്ടാകണം പെട്ടന്നവിടെ സഡൻബ്രേക്കിട്ട പോലെയങ് നിന്നു. ഇവനെന്താ ഇവിടെ നിക്കുന്നെന്ന് അവള് മനസ്സിൽ ചിന്തിച്ചിരിക്കാം. പിന്നെന്തൊക്കെയോ ആലോചിച്ചവൾ പതിയെ എന്റെ മുന്നിൽകൂടി നടന്നടുത്തു, അവളെ വഴിതടഞ്ഞുനിർത്തിയ ഞാൻ വാക്കുകൾ വരാതെ നിന്നുവിക്കി.
“മ്മ് എന്താ ഇനിയും തെറി വിളിക്കാനാണോ നിക്കുന്നെ ഇവിടെ “. ത്രെഡ്ഡുചെയ്ത പുരികം അല്പം ഉയർത്തിയവൾ എന്നോട് ചോദിച്ചു.

” ഏയ്‌ ഏയ്‌ തെറ്റെന്റെ ഭാഗത്താ ഞാനാ തന്നെവന്നിടിച്ചിട്ടേ, അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ, im sorry, ഞാനിങ്ങനെയാ മറ്റുള്ളവരോട് സംസാരിക്കാനൊന്നും അറിയില്ലെന്നേ വായിതോന്നിയതൊക്കെ വിളിച്ചങ്ങു പറയും “.

” ഹ്മ്മ് അത് സാരമില്ല പോട്ടെ, പിന്നെ ഇവ വായിതോന്നിയതുപോലെയൊക്കെ എല്ലാവരുടെയും അടുത്ത് പറയാൻ നിക്കണ്ട, പിടിച്ചു നല്ല ഇടി തരും ഹ ഹ “.

വരിവിട്ടിരുന്ന അവളുടെ കൂർത്തപ്പല്ലും കാണിച്ചു കൊണ്ടവൾ ചിരിച്ചു. ഞാനും.

“അഹ് എന്റെ പേര് റസാഖ് ഇവിടെ അടുത്തു തന്നെയാ താമസം, തന്റെ പേരെന്താ?”.

“എന്റെ പേര് അശ്വിനി, എന്റെ വീടും ഇവിടെന്നധികം ദൂരമൊന്നുമില്ല, ഇവിടത്തുകാരി തന്നെയാ. നൈസ് ടു മീറ്റ് യു റസാഖ്”, അവളെന്റെ നേർക്ക് കൈനീട്ടി ഹസ്തദാനം ചെയ്തു.

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു, ഒരുമിച്ചു സ്കൂളിന്റെ പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു.

“അല്ല, ഉച്ചയ്ക്കുള്ള ക്ലാസിനു കേറാതെ താണെങ്ങോട്ടാ പോയത്?”.

“ഞാൻ, സ്കൂൾ നഴ്സിന്റെ അടുത്തേക്ക് പോയതാ”.

“എന്തിനാ?”

“എനിക്ക് പീരിയഡ്‌സ് ആയതുകൊണ്ട”.

“പീരിയഡ്‌സ് ഓ അതെന്താ?”. സത്യം പറഞ്ഞാൽ അതെന്താണെന്നൊന്നും എനിക്കറിയില്ലായിരുന്ന.

“പീരിയഡ്‌സ് എന്താണെന്ന് നിനക്കറിയില്ലേ?”

“ഇല്ല, അതെന്തുവാ?”.

“അതിപ്പോ നിന്റടുതെങ്ങനെ പറയേണ്ടതെന്ന് എനിക്കറിയില്ല, നീ മാസമുറ എന്ന് കേട്ടിട്ടുണ്ടോ, അതായത് ഒരു സ്ത്രീയുടെ പ്രൈവറ്റ് പാർട്ടിൽ നിന്ന് കുറച്ച് ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുമ്പോൾ ആർത്തവ ചക്രത്തിന്റെ ഭാഗമാണ് ആർത്തവം. മിക്ക സ്ത്രീകൾക്കും ഇത് ഓരോ 28 ദിവസത്തിലോ മറ്റോ സംഭവിക്കുന്നു, എന്നാൽ ആർത്തവചക്രത്തിന്റെ 21-ാം ദിവസം മുതൽ 40-ാം ദിവസം വരെ, ആർത്തവചക്രം ഇതിലും കൂടുതലോ കുറവോ ഉണ്ടാകുന്നത് സാധാരണമാണ്,

ഇതിനെ മെൻസ്‌ട്രുവൾ ബ്ലഡ്‌ എന്നും, പീരിയഡ്‌സ് എന്നും പറയും, ഇപ്പൊത്തന്നെ നോക്കുകയാണെൽ നിന്റെ ഉമ്മയ്ക്ക് നീ ഈ സാനിറ്ററി പാട് ഒക്കെ വാങ്ങിച്ചുകൊടുക്കാറില്ലേ ”

” ഉണ്ട്‌ “.

“അതുകൊണ്ടുള്ള ഉപയോഗം എന്തിനാണെന്നുവച്ചാൽ ഈ ആർത്തവ രക്തം അബ്സോർബ് ചെയ്തെടുക്കുകയും ഹൈജനിക് ആയി വക്കുകയും ചെയ്യുന്നതാണ്. ഇപ്പൊ മനസ്സിലായോ “.
“മ്മ് മ്മ് മനസ്സിലായി “. പീരിയഡ്‌സ് എന്തായെന്ന് ചോദിച്ചതിന് ഒരു ക്ലാസ്സുതന്നെ ഇവളെടുത്തു.

“അപ്പൊ ഇതിനു നല്ല പെയിൻ ഉണ്ടാകും ല്ലേ”.

അതിനവൾ ചെറുതായിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.

“ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങൾ വയറുവേദന എടുക്കുന്നു എന്ന് പറയുമ്പോൾ ഈ സാറുമ്മാരൊക്കെ അവരെ വീട്ടിൽ പോയ്കൊള്ളാനൊക്കെ പറയുന്നത് എന്തിനാണെന്ന്, ഇപ്പഴാ മനസ്സിലായെ, ഇതിത്ര മാത്രം പെയിൻ ഉള്ള സംഭവമാണെന്ന്.” സ്കൂൾ ഗേറ്റ് എത്താറായപ്പോൾ ഞാനവളോട് പറഞ്ഞു.

” മ് അതെയതെ , ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരാൺകുട്ടിയായിട്ടുവല്ലതും ജനിച്ചാമതിയായിരുന്നുവെന്ന്, ഈ പെയിൻ ഒന്നും സഹിക്കണ്ടല്ലോ, ഇപ്പൊത്തന്നെ ഞാൻ നേരത്തെ തന്നോട് ദേഷ്യപ്പെട്ടത് തന്നെ ആ പെയിന്നിന്റെ ഒരു റീഫിലെക്സിലാ. നിങ്ങളാൺപിള്ളേര് പൊളിയല്ലേ നിങ്ങളെപ്പോഴും അടിച്ചപൊളിച്ചു നടക്കുവല്ലേ. ”

” ഹ ഹ പൊളിയൊക്കെ തന്നെ പക്ഷെ അതൊക്കെ ഒരു ഇരുപത് ഇരുപത്തൊന്നു വയസ്സുവരെ മാത്രമാ മോളെ, അതുകഴിഞ്ഞാൽ പിന്നെ വീട്ടിന്റെ കാര്യോം ജോലിക്കാര്യോം നോക്കികൊണ്ട് ഒരാൻപത് വയസ്സുവരെ അല്ലേൽ അതുകഴിഞ്ഞു ഒരു അൺസ്റ്റോപ്പബിൾ കഷ്ടപ്പാടുണ്ട്, ഹോ,

അതൊക്കെ പോട്ടെ തന്റെ വീട്ടിലാരൊക്കെയുണ്ട്? “.

“വീട്ടിൽ അച്ഛൻ അമ്മ ഞാൻ, അച്ഛൻ ബിൽഡിംഗ്‌ കോൺട്രാക്ടർ ആണ്, അമ്മ ഹൗസ് വൈഫ്‌.”

“ആഹാ ഒറ്റ മോളാനല്ലേ, എനിക്കാണേൽ രണ്ടനിയന്മാരുണ്ട്, അവമ്മാർ കാരണം വീട്ടി സ്വസ്ഥതയില്ല “.

“അതെന്താ അങ്ങനെ “.

“ഓഹ് രണ്ടും അച്ചിലിട്ട പോലെ ഒന്നാ എന്നെക്കാളും നല്ല പോലെ പഠിക്കേം ചെയ്യും, വാപ്പയാണേൽ അവമ്മാര് ചോദിക്കുന്ന എന്തും വാങ്ങിക്കൊടുക്കും, അതുപോലെതന്നെ എനിക്ക് കട്ട പാര യുമാണ്, പണ്ട് വീടുമുറ്റത്തുനിന്ന് കിട്ടിയ ഒരു സിഗറേറ്റ് ഞാൻ എടുത്തുനോക്കിയതിനു വാപ്പാട്ടെ പറഞ്ഞു എന്നെ ബെൽറ്റുകൊണ്ടടിച്ചു അതും കണ്ട് രസിച്ചവൻമാരാ, അതിനുശേഷം വാപ്പ വാപ്പയെന്നോടെപ്പോഴും ഉടക്കാ, വാപ്പ ഗൾഫിന്നു വരുമ്പോ ഞാൻ എന്റെ ബാഗും സാധനാവുമെടുത്തു എന്റെ മാമിടെ വീട്ടിലേക്ക് പോകും, മാമിക്കും മക്കളുണ്ട് ഒരുത്തൻ എന്റെ അനിയമ്മാരുടെ പ്രായമാ, ഒരുത്തൻ ഏട്ടാം ക്ലാസ്സിലും, ശെരിക്കും പറഞ്ഞ അവമ്മാരാ എന്റെ അനിയൻമാർ എന്റെ കൂടെ കട്ടയ്ക്കുനിക്കുന്നത് അവമ്മാര , അതുമാത്രമല്ല ഞങ്ങൾ ഒരേ വേവ്ലെങ്താ, തന്നെ പോലെ ഒറ്റമകനായിട്ടുവല്ലോം ജനിച്ചാൽ മതിയായിരുന്നു.”
“അതിലെന്താടോ ഇത്ര സന്തോഷിക്കാൻ , തനിക്കറിയില്ല ഒറ്റയ്ക്കൊക്കെ ഇരിക്കുമ്പോളുള്ള ഒരു വിഷമം, കൂടെ തല്ലും വഴക്കുംകൂടാനൊക്കെ ഒരനിയനോ അനിയത്തിയോ ഉള്ളത് നല്ലതാ.”

“മ്മ് മ്മ് നല്ലതാ നല്ലതാ , അവർ നമ്മുക്കിട്ട് പാര വാക്കുന്നവരെയേ അതൊക്കെയുള്ളൂ, സംസാരിച്ചുനിന്നു നേരം പോയതറിഞ്ഞില്ല. ല്ലേ “.

അപ്പോഴാനവൾ അവള്ടെ വാച്ചു നോക്കിയത്.

“ഉയ്യോ ശെരിയാ , എന്നാ ഞാൻ പോകട്ടെ ബൈ നാളെ കാണാം “.

“ഓക്കേ സീ യൂ “.

അതും പറഞ്ഞവൾ ബസ്റ്റോപ്പിലേക്ക് പോയി ഞാൻ എന്റെ വീട്ടിലേക്കും.

അങ്ങനെ ഞാനെന്റെ വീട്ടിലേക്കെത്തി വീടെന്നുപറഞ്ഞാൽ ഒരാറു സെന്റ് സ്ഥലത്തിൽ വച്ച മനോഹരമായ വീട്,വീടിന്റെ സൈഡിലൊക്കെ പലതരം പൂവുമൊക്കെ വച്ച് ഉമ്മച്ചി മനോഹരമാക്കിയിട്ടുണ്ട്,ഒറ്റനിലയുള്ള വീടാണെങ്കിലും അധികം വൈകാതെ തന്നെ രണ്ടുനില ആക്കാനുള്ള കാര്യങ്ങളൊക്കെ നടക്കും ബാൽക്കണി ചേർന്നുവരുന്ന റൂം എനിക്കുവേണമെന്ന് ഞാൻ നേരത്തെ പറഞ്ഞുവച്ചിട്ടുമുണ്ട്, അതിനുവേണ്ടി എന്റെ രണ്ട് ഇരട്ടാതെണ്ടികളോടും അടികൂടേണ്ടിയുംവന്നു. ഇടികൊണ്ട് പരുവമാകണ്ടാല്ലോന്ന് കരുതിയാവണം അവമ്മാര് തോൽവി സമ്മതിച്ചു എനിക്കാ റൂമും കിട്ടുകയും ചെയ്തു.

“ഉമ്മാാാ , ഉമ്മോയ് ” വീട്ടിൽ കയറിച്ചെന്നയുടനെ ഉമ്മാനെ നീട്ടിവിളിച്ചു “.

” പോയി കുളിച്ചു ഡ്രെസ്സും മാറി വാടാ കഴിക്കാനെടുത്തുവെക്കാം “. അടുക്കളേൽ നിന്നും മറുപടിയുമെത്തി.

പിന്നൊന്നും നോക്കില്ല നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷും ആയിട്ടുവന്ന് കഴിക്കാനിരുന്നു.ചോറും സാമ്പാറും കുരുമുളകിട്ട് മൊരിച്ചെടുത്ത മീൻഫ്രൈയും കൂട്ടി കഴിച്ചോണ്ടിരുന്നപ്പോ തന്നെ വന്നുകേറിയായി പരട്ടകള് . ഓഹ് ഞാൻ മറ്റൊരുകാര്യവും മറന്നു ഇവമ്മാരുടെ പേര് പറയാൻ ഒരുത്തന്റെ പേര് അജ്മൽ ഒരുത്തന്റെ പേര് അജ്സൽ രണ്ടുപേരും ഇപ്പൊ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്, പഠിക്കാനോ മിടുക്കന്മാർ, ഞാനും പഠിത്തത്തിൽ അത്ര മോശമൊന്നുമല്ലാത്ത മാർക്കൊക്കെ എടുക്കുന്നത്കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. വാപ്പാക്ക് ഇവമ്മാരെ രണ്ടുപേരെയുമാണ് കൂടുതൽ ഇഷ്ടം എനിക്കാണേൽ ഇവമ്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ താനും. പക്ഷെ ഉമ്മാക്ക് ഞങ്ങൾ മൂന്നുപേരിൽ എന്നെയാണ് കൂടുതൽ ഇഷ്ടവും, അതങ്ങനെയേ വരൂ, എല്ലാ വീട്ടിലെ അമ്മമാർക്ക് മൂത്ത മക്കളെ എത്ര കാര്യമാണോ അതുപോലെ തന്നെയാണ് എന്റെ ഉമ്മാക്ക് എന്നെയും വളരെ കാര്യമാണ്. ഞാൻ സാധാരണ ഉമ്മയുടെ അടുത്ത് ഒന്നും ഒളിക്കാറില്ല ഒന്നുരണ്ടു കാര്യങ്ങൾ ഒഴിച്. ഒന്ന് ഞാൻ സിഗരറ്റ് വലിക്കുന്ന കാര്യവും മറ്റൊന്ന്….
അജി നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു.

അങ്ങനെ കഴിച്ചുതീർന്ന് മാമിടെ വീട്ടിലൊക്കെ പോയി ഹാഷിഫിന്റെ കൂടെ ടൗണിലും മറ്റും കറങ്ങിനടന്ന് വീട്ടിലോട്ട് എത്തിയപ്പോ സമയം ഏട്ടരായായി, മാമിടെ മോന്റെ പേരാണ് കേട്ടോ ഹാഷിഫ്. പിന്നെ കഴിച്ചിട്ട് കിടക്കാനായി റൂമിലേക്ക് പോയി, റൂമെന്ന് പറഞ്ഞാൽ ഞാൻ തത്കാലികമായി താമസിക്കുന്ന മുറിയാണ് പക്ഷെ എല്ലാവിധ സൗകര്യങ്കളും ഉണ്ട്‌.ഞാൻ നേരെ കട്ടിലിലേക്ക് കിടന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റും ഓൺ ചെയ്ത് ഫോണുമെടുത്തു പാട്ടും വച്ചു. മറ്റുള്ളോരെ പോലെ റോക്ക് മ്യൂസികും റാപ്പ് സോങ്‌മൊക്കെ ഇഷ്ടമാണേലും ഞാൻ കൂടുതൽ കേൾക്കുന്നത് പഴയ പാട്ടുകളാണ് , അതിലേറ്റവും ഇഷ്ടം പണ്ടത്തെ മാപ്പിളപാട്ടുകളും ഈ 20 ഇന്റെ തുടക്കത്തിലൊക്കെ ഇറങ്ങിയ പണ്ടത്തെ മിക്ക കല്യാണ സിഡിയിലുമൊക്കെ കേൾക്കാറില്ലേ ആ പാട്ട് തന്നെ പണ്ടത്തെ ഈസ്റ്റ്‌ കോസ്റ്റ് ആൽബം പാട്ടുകളിലെ ഒരു പാട്ടുംവച്ചങ് കട്ടിലിലേക്ക് കിടന്നു.

“അസർമുല്ല പൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ

അസർമുല്ലപൂവേ അഴകിൻ നിലാവേ

കിനാവിന്റെ തോണി

തുഴഞ്ഞെത്തും ഹൂറി

ഇതാ നിന്റെ തോഴൻ

ഒളിലെങ്കും മാരൻ”

ഈ പാട്ടൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് തന്നെ എന്റെ ഉമ്മാടെ കല്യാണ സിഡിയിൽ നിന്നാണ് അന്ന് തൊട്ടേ അഡിക്റ്റ ആണ് ഇതുപോലെയുള്ള പാട്ടിനൊക്കെ.. പാട്ടുംകേട്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.

കാലത്തുതന്നെ അലാറംമടിക്കുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത് സമയം നോക്കിയപ്പോ ആറുമണി , എഴുന്നേറ്റ ഉടൻ ബാത്‌റൂമിൽ പോയി പല്ലും തേച് മുഖവും വൃത്തിയാക്കി തറയിൽ മാറ്റ് വിരിച്ചു വർക്ഔട് ചെയ്യാനായിട്ട് അങ്ങനെ ഇരുപതുമിനിറ്റത്തെ സ്‌ട്രെച്ചിങ്ങും കാർഡിയോയുമൊക്കെ കഴിഞ്ഞ് എഴുമണിയായി, പിന്നെ കുളിച്ചു ഡ്രെസ്സും മാറി യൂണിഫോം ധരിച്ചു ഫുഡ്‌ടും കഴിച്ചിട്ട് നേരെ ഹിഷാമിന്റെയും ഇറഫാന്റെയും വീട്ടിലേക്ക് പിന്നെയവിടെന്ന് ട്യൂഷൻ സെന്ററിലേക്ക് അവിടെന്നു സ്കൂളിലേക്കും. ഇതാണ് എന്റെ ജീവിതം.

അന്ന് കുറച്ചുംകൂടെ നേരെത്തെയാണ് സ്കൂളിലേക്കെത്തിയത്, കാരണം വേറൊന്നുമല്ല ഇവമ്മാര് രണ്ടിന്റേം ലൈനുകൾ അവരേം കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. അവമ്മാര് സൊള്ളാൻ പോയന്നേരം തന്നെ ഞാൻ പുറത്തേക്കിറങ്ങി സ്കൂളിന്ന് കുറച്ചുമാറിയുള്ള ഒരു പെട്ടിക്കടയിൽനിന്നും രണ്ട് ഗോൾഡും ഒരു തീപ്പട്ടിയും വാങ്ങി നേരെ സ്കൂളിന്റെ ടോയ്‌ലെറ്റിലേക്ക് വിട്ടു രാവിലെയായതിനാൽ തന്നെ അധികമാരും ടോയ്‌ലെറ്റിലെന്നും പറഞ്ഞു വരാറില്ല സീനിയർ പിള്ളേരോടൊക്കെ കുറച്ചു കമ്പനി ഉള്ളതുകൊണ്ടും അവമ്മാരുമായിട്ട് ഷെയർ ഇട്ട് വലിക്കുന്നതുകൊണ്ടും യാതൊരു പാറവെപ്പോ സീനോ ഇല്ല, അങ്ങനെ ടോയ്‌ലെറ്റിന്റെ താഴെക്കുള്ള ചെറിയൊരു ഇടവഴിയിൽ കൂടെ പോയപ്പോൾ തന്നെ കണ്ടത് എന്റെ അതേ ബാച്ചിലെ തൊട്ടപ്പുറത്തെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പൈയ്യൻ പുകച്ചുകൊണ്ടിരിക്കുന്നതാണ്. അത്യാവശ്യം വണ്ണമൊക്കെയുള്ള ഒരു വെളുത്ത പൈയ്യൻ .
“ബ്രോ, ഒന്ന് നീങ്ങി ഇരിക്കാമോ?”.

“പിന്നെന്താ ബ്രോ ” അവനെനിക്കിരിക്കാൻ വേണ്ടി സ്വല്പം നീങ്ങി ഇരുന്നു. പോക്കറ്റിൽ നിന്ന് ഗോൾടെടുത്തു ചുണ്ടിൽ വച്ചു.

“വലിക്കുന്നോ, എന്റെ കൈയ്യിൽ ഒന്നും കൂടെയുണ്ട് “. പോക്കറ്റിൽ കിടന്ന സിഗരറ്റെടുത്തവന്റെ നേർക്ക് നീട്ടിക്കൊണ്ടുഞാൻ ചോദിച്ചു.

“താങ്ക്സ് ബ്രോ ” എന്റെ കൈയ്യിൽ നിന്നും സിഗരറ്റും വാങ്ങി ഞങ്ങൾ രണ്ടുപേരും വലി തുടങ്ങി.

“ബ്രോ, എങ്ങനാ ചെയിൻസ്മോക്കർ ആണോ “. പുകഞ്ഞു തീരാറായ കുറ്റിയിൽ നിന്നും അവസാനത്തെ പുകയുമെടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

“ഇല്ല, വല്ലപ്പോഴും ഇതുപോലെയൊക്കെ തന്നെ അല്ലാതെ അഡിക്റ്റ് ഒന്നുമല്ല “. അവസാനത്തെ പുകയുമെടുത്തു ഞങ്ങളാ സിഗരറ്റു കുട്ടി താഴെയിട്ട് ഞെരിച്ചണച്ചു എന്നിട്ടത്തിനെ ക്ലോസെറ്റിലേക്കിട്ട് ഫ്ലഷും ചെയ്തു.

“ബ്രോയും എന്നും വലിക്കോ ” ക്ലാസ്സിലേക്ക് പോകുന്നവഴി അവനെന്നോട് ചോദിച്ചു.

“ഇല്ല ബ്രോ വല്ലപ്പോഴുമേ മാത്രം, ബ്രോ ഇത് തുടങ്ങീട്ടത്ര കാലമായി?”.

” അത് പണ്ട് അപ്പാപ്പന്റെ കാജാബീഡി വലിക്കാൻ തുടങ്ങിയതുമുതൽ തുടങ്ങിയതാ ബ്രോ “. ചിരിച്ചുകൊണ്ടവൻ പറഞ്ഞുനിർത്തി. “ബ്രോ എപ്പോ മുതൽ തുടങ്ങിയതാ “.

” പണ്ട് താഴെക്കിടന്നൊരു സിഗരട്ടു കുറ്റി എടുത്തു നോക്കിയതിനു അനിയന്മാര് വാപ്പാടെഅടുത്ത് പറഞ്ഞുകൊടുതെനിക്കടിമേടിച്ചുതന്നു, അന്ന് അതിന്റെ കലിയിൽ ആരെയും കാണാതെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ മാറിയുള്ള ഒരു കടയിൽ കേറി മാമന് വേണ്ടിയാന്നും പറഞ്ഞു രണ്ട് സിഗരറ്റും വാങ്ങി, കമ്പനിക്ക് ആളെ തപ്പുമ്പോളാ എന്നെക്കാളും മൂത്ത ഒരു ഇക്കാനെയും കൂടെ കൂട്ടി വലിക്കാൻ തുടങ്ങിയതാ , അടിക്ട് ഒന്നുമില്ലേലും ഇതുപോലെ വല്ലപ്പോഴും വലിക്കും അത്രതന്നെ. ”

“ഹ ഹ അത് കൊള്ളാല്ലോ അപ്പൊ അതിന്റെ വൈര്യാഗത്തിലാണല്ലേ വലി തുടങ്ങിയെ “.

“ഹ്മ്മ് തെ, ഏതായാലും ഇനി നമക്ക് കമ്പനി ആയിട്ടിരുന്നു വലിക്കാലോ, എന്റെ പേര് റസാഖ് ”

“നിതിൻ “. തമ്മിൽ ഷേക്ക്ഹാൻഡും കൊടുത്തു ഞങ്ങൾ ഫ്രണ്ട്സായി, ഞാൻ നേരെ എന്റെ ക്ലാസ്സിലേക്ക് കേറി. ടീച്ചർമാരൊന്നും വരാത്തതുകൊണ്ട് ക്ലാസ്സ്‌റൂമിൽ പിള്ളേരൊക്കെ റൊമാൻസ് കാണിക്കുന്നതും കണ്ട് സഹിക്കാൻവയ്യാതെ പുറത്തെ കോറിഡോറിൽ നിന്ന് കാറ്റുംകൊണ്ട് നിൽക്കുമ്പോഴാണ് “ഡോ ” എന്നൊരു വിളി കേട്ടത്, മാറ്റാരെയോ വിളിക്കുന്നതാകും എന്ന് കരുതി തിരിഞ്ഞുനോക്കാതെ നിന്നപ്പോളാണ് പടക്കം പൊട്ടുമ്പോലെ പുറകിലൊരടി വീണത്. “ഏത് നായിന്റ മോ “എന്നും പറഞ്ഞോണ്ട് തിരിഞ്ഞപ്പോൾ മുന്നിലവൾ അശ്വിനി പല്ലുങ്കാട്ടികൊണ്ട് നിക്കുന്നു.
“ഓ താനായിരുന്നോ, ഞാൻ കരുതി വേറെ വല്ലവനുമായിരിക്കുമെന്ന് ”

” രാവിലെതന്നെ ചൂടിലാണല്ലോ സാറെ, എന്താ പുറകിലടിച്ചത് ഇഷ്ടപ്പെട്ടില്ലേ ”

“താണായതുകൊണ്ട് രക്ഷപെട്ടു വേറെ വല്ലോനുമായിരുന്നെങ്കിൽ അവന്റെ കൈ ഞാൻ ഓടിച്ചേനെ “.

“ഓഹോ അത്രയ്ക്കയോ എന്നാ എന്റെ കൈ ഓടിച്ചോ ” അതും പറഞ്ഞുകൊണ്ടവൾ അവളുടെ കൈയും നീട്ടി.

” വേണ്ടെടോ ഞാൻ വെറുതെ തമാശ പറഞ്ഞതാ “. അവളുടെ കൈ താഴ്ത്താൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

” ഹ കുഴപ്പമില്ല ഓടിച്ചോ ” അവൾ വീണ്ടും കൈ നീട്ടികൊണ്ട് പറഞ്ഞു.

“നിനക്കെന്താടി പ്രാന്തോ ”

അവളുടെ കൈ തട്ടിമാറ്റാൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു, പിന്നെ പിടിവലിയായി, പെട്ടന്നാണ് അവളെന്റെ വലതെകൈ മണപ്പിച്ചു നോക്കിയത്. മൈര്…… ഞാൻ കൈ കഴുകാതെയാണ് ക്ലാസ്സിൽ കയറിയതെന്ന് ഞാനോർത്തില്ല, പെട്ടന്നവളുടെ കൈ വിടുവിച്ചുകൊണ്ട് ഞാനെന്റെ കൈ പുറകിലേക്ക് വലിച്ചു.

“താൻ സിഗരറ്റ് വലിക്കും ല്ലേ “.

എന്തോ വലിയ കുറ്റം കണ്ടുപിടിച്ചപോലെ എന്നോടവൾ ചോദിച്ചു “.

“ഹീ വല്ലപ്പോഴും “. പല്ലുമിളിച്ചോണ്ട് അവൾ മറുപടി പറഞ്ഞു”.

അങ്ങനെ അവിടെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് താഴത്തെ ബ്ലോക്കിൽ വലിയ ഒച്ചപ്പാടും അലറിവിളികളും കേൾക്കുന്നത്, എന്താണെന്നറിയാനുള്ള ആകാംഷയിൽ താഴ്ട്ടുപോയി നോക്കിയ ഞാൻ കാണുന്നത് ജൂനിയർ പിള്ളേരിലൊരുത്തനെ സീനിയർ പിള്ളേർ നിലത്തിട്ടു കൂട്ടമായി ചവിട്ടുന്നതാണ്, ശ്രെധിച്ചുനോക്കിയപ്പോഴാണ് അത് ഇർഫാനാണെന്ന് മനസ്സിലായത്.”ഡാ “ന്നും പറഞ്ഞോണ്ട് താഴെക്കുള്ള സ്റ്റെപ്പിൽ നിന്നും ചാടി ഞാൻ കൂടിനിന്നു ചവിട്ടിയ ഒരുത്തന്റെ പുറകിലിട്ട ചവിട്ടി, ചവിട്ടേറ്റവൻ താഴേക്ക് വീണു പെട്ടന്നാണ് പുറകിൽ നിന്ന ആരോ എന്നെ ചവിട്ടി താഴെക്കിട്ടത് വീണതോ ഇർഫാൻറെ മേലേക്കും ,ആരാണെന്നോ എന്താണ് പ്രശ്നമെന്നോ അറിയാത്ത എന്നെയും അവന്മാർ വളഞ്ഞിട്ട് തല്ലി,മുതുകിലും കൈയിലും അവന്മാർ ചവിട്ടി ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ അവരുടെ ചവിട്ടുമുഴുവനും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ആരോ തലയിലിട്ട് ചവിട്ടിയത്,ശക്തമായി ചവിട്ടുകൊട്ടിയതയുകാരണം കണ്ണിൽ ഇരുട്ടുകേറുമ്പോലെ തോന്നിചെവിക്കകത്തു മൂളൽ കേൾക്കുന്നപോലെയും , പതിയെ ബോധം മറയുന്നതുപോലെ തോന്നിയപ്പോഴാണ് ശരീരത്തിലെ ഭാരമെല്ലാം പോയപോലെ തോന്നി, ആരൊക്കെയോ എന്നെ എടുത്തുപോക്കി ക്ലാസ്സിലേക്കും കൊണ്ടുപോയി, ഇടികിട്ടി വായ്ക്കകത്തുള്ള തൊലി പൊട്ടി രക്തം വന്നുകൊണ്ടേയിരുന്നു. ക്ലാസ്സിലെ ബെഞ്ചിലെന്നെയും ഇരുത്തികൊണ്ട് ആരോ കവിളിലൊക്കെ തട്ടി ബോധം തിരിച്ചുകൊണ്ടുവരാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു, പതിയെ ബോധമെല്ലാം വന്നു കണ്ണിന്റെ മങ്ങലൊക്കെ പോയപ്പോഴാണ് അത് ഹിഷാമാണെന്ന് മനസ്സിലായത്, ചെവിക്കകത്തു മൂലലൊക്കെ മാറിവന്നപ്പോൾ അവൻ പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞു.
“ടാ ടാ, ടാ റസാക്കെ എന്താടാ പറ്റിയെ “.

അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ ഞാൻ ചുറ്റും നോക്കി, എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്, പെൺകുട്ടികളുടെ അടക്കംപറച്ചിലും കുശുകുശുപ്പും കേൾക്കാം, അതിനിടയിൽ ഞാനവളെയും കണ്ടു ചെറുഭയത്തോടെ എന്നെയും നോക്കികൊണ്ടിരുന്ന അശ്വിനിയെ ഇഫാനെ നോക്കിയപ്പോൾ തലയും താങ്ങിയവൻ എന്റെ എതിർബെഞ്ചിലിരിക്കുന്നതുഞാൻ കണ്ടു. തൊണ്ട വരണ്ടിരുന്നതിനാൽ ഞാൻ പറഞ്ഞു.

“വെള്ളം, കു.. ച്ചു വെള്ളം “.

എങ്ങനെയൊക്കെയോ വിക്കി വിക്കി ഞാനത് പറഞ്ഞൊപ്പിച്ചു.

പെട്ടന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും അശ്വിനി ഒരു കുപ്പിയുമായി വന്നു എന്റെ നേർക്ക് നീട്ടി വായിൽ നിറഞ്ഞുനിന്നിരുന്ന രക്തം മുഴുവനും ജനാലവഴി തുപ്പിക്കളഞ്ഞതിനുശേഷം ഞാനാ വെള്ളം കുടിച്ചിറക്കി. എന്നിട്ടാ കുപ്പി അവൾക് നേരെ നീട്ടി, ഞാൻ ഇർഫാനോട് കേട്ടു.

“എന്തിനാടാ നിന്നെയവന്മാർ തല്ലിയെ?”.

“അറിയില്ലെടാ ഞാൻ താഴെന്ന് ക്ലാസ്സിലോട്ട് വന്നോണ്ടിരുന്നപ്പോ അവന്മാരുടെ കൂടെയുള്ള ഒരുത്തന്റെ ദേഹതൊന്നു മുട്ടി, അതിനാ ആ തായോളികള് എന്നെ താഴെക്കിട്ട് ചവിട്ടിയത്”.അവൻ പറഞ്ഞുനിർത്തി.

“ടാ ഹിഷാമേ , നീ കണ്ടായിരുന്നോ ഞങ്ങളെ ആരൊക്കെയാ തല്ലിയെന്ന്”.

“അതാ പ്ലസ് ടു സയൻസ് ബാച്ചിലെ വിധുവും ഗാങ്കുമാടാ, നീയൊക്കെ ഫസ്റ്റ് ഡേ കോളേജ് എൻട്രൻസിൽ വച്ചു തല്ലുണ്ടാക്കിയില്ലേ അവമ്മാരാ “. അബിനാണ് അത് പറഞ്ഞത്.അത് ഏറ്റുപിടിച്ചുകൊണ്ട് അത് കണ്ട ബാക്കിയുള്ളവമ്മാരും പറഞ്ഞു.

“ടാ, ഇനിയെന്താ ചെയ്കാ “. തലയും ചൊറിഞ്ഞുകൊണ്ടിരുന്ന എന്നോട് ഇർഫാൻ ചോദിച്ചു.

കുറെ നേരം അതിനെക്കുറിച്ചു ആലോചിച്ചിരുന്നപ്പോഴാണ് അഷ്‌കറും അവന്റെ കൂടെയുള്ളവമ്മാരും ക്ലാസ്സിലേക്കോടി വന്നത്, വന്നയുടനെ ബെഞ്ചിൽ കൈയും താങ്ങിയിരുന്ന എന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിട്ട് പറഞ്ഞു.

“അളിയാ റസാക്കെ നിനക്ക് വേദനയൊന്നുമില്ലല്ലോടാ ല്ലേ, വീങ്ങിയിരുന്ന ചുണ്ടിൽ ഒന്നു തൊട്ടുനോക്കിയിട്ടു അവൻ പറഞ്ഞു “.

“ഏത് കാട്ടവരാതികളാടാ ഇത് നിങ്ങളോട് ചെയ്തത്, ഇന്നവനൊക്കെ വീട്ടിൽ നേരെചൊവ്വേ പോവത്തില്ല “. ചാടിയെണിറ്റുകൊണ്ട് അലറി “.

” ഡാ ഇപ്പൊ ഒന്നും വേണ്ടാ “.

“പിന്നെ, അടിം കൊണ്ട് ഇവിടിങ്ങനെ ഇരിക്കാൻ പൊന്നെയാണോ നീ “. എന്റെ നേർക്കും നോക്കികൊണ്ട് അവൻ പറഞ്ഞു

“അല്ല ഞാൻ പറയാം അപ്പൊ നീ എന്തേലും ചെയ്താ മതി, ഇപ്പഴത്തേക്ക് ഒരു കാര്യം മാത്രം ചെയ്‌താൽ മതി, അവമ്മാർ ക്ലാസ്സിൽ തന്നെയുണ്ടോ എന്നും ഉച്ചയ്ക്ക് ശേഷമോ അതിനുമുൻപോ എങ്ങോട്ടേക്കും മുങ്ങാതെ നീ നോക്കിക്കോളണം ബാക്കി ഞാൻ നോക്കിക്കോളാം “. എങ്ങനെയൊക്കെയോ അവനെ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു, അതുകഴിഞ്ഞതും ഹെച്ചെമ്മും ക്ലാസ്സ്‌ ടീച്ചറും വകയായി ഉപദേശവും റാഗിങ് ചെയ്തതായി കംപ്ലയിന്റ് എഴുതിത്തരാനായിട്ടുള്ള ലെറ്ററും കൊണ്ടുവന്നു. ഞാനും ഇർഫാനും ഞങ്ങൾക്ക് കംപ്ലയിന്റ് ഇല്ല എന്നും പറഞ്ഞുകൊണ്ട് അതും ഒഴിവാക്കി, ചില തീരുമാനങ്ങൾ ഞാൻ അപ്പോഴേക്കും എടുത്തിരുന്നു. അന്നത്തെ പുകിലുകൾ കാരണം ടീച്ചേർസ് ആരും പഠിപ്പിക്കാൻ വന്നില്ല. ഉച്ചയ്ക്കത്തെ ഇന്റർവെൽലിനു ബാക്കിയുള്ളവരെല്ലാം കഴിക്കാനായി കാന്റീനിലേക്കും മറ്റും പോയപ്പോളും ഞാനും ഇർഫാനും ഹിഷാമും പിന്നെ ഞങ്ങളുടെ കൂടെയുള്ളവരും മാത്രം ക്ലാസ്സിലിരുന്നു.
ഉച്ചക്ക് പ്ലസ് ടു ബ്ലോക്കിലൂടെ നടന്നു അവമ്മാരെല്ലാം ക്ലാസ്സിലുണ്ടെന്നു അഷ്‌കർ ഉറപ്പുംവരുത്തി, ഉച്ചയ്ക്ക് ശേഷമുള്ള പീരിയടിനായി വെയിറ്റ് ചെയ്തു. പീരിയഡ് സ്റ്റാർട്ട്‌ ആയിട്ടും ടീച്ചർമാരോന്നും വരാത്തതോടെ ഞാൻ എഴുന്നേറ്റു ക്ലാസ്സിന്റെ മുന്നിലേക്ക് പോയി. അതുവരെ ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ പേരും സംസാരിക്കുന്നതു നിർത്തി എന്നിലേക്ക് ശ്രദ്ധ തിരിച്ചു.

“വലിയ വലിയ സിനിമാ ഡയലോഗൊക്കെ പറഞ്ഞു ഹീറോയിസം കാട്ടാനൊന്നും എനിക്കറിയില്ല, പത്തുപേരെ ഒറ്റയ്ക്ക് തല്ലാൻ ഞാൻ സൂപ്പർമാനോ ബാറ്റ്മാനോ അല്ല, ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ല്ലേ, കറങ്ങിതിരിയാതെ ഞാൻ കാര്യത്തിലേക്ക് വരാം എന്നെയും എന്റെ കൂട്ടുകാരനെയും അടിച്ച പ്ലസ് ടുവിലുള്ള എല്ലാ മൈറോളെയും ഞാൻ തിരിച്ചടിക്കാൻ പോണെയാണ്, കൂടെ ആരും വരണമെന്നൊന്നും ഞാൻ പറയുന്നില്ല , വരേണ്ടവർക്ക് വരാം ഇരിക്കേണ്ടവർക്ക് അവിടെ ഇരിക്കാം, എന്നെ തല്ലിയ ആ തായോളികളിൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലാതെ ഞാൻ ക്ലാസ്സിൽ കേറില്ല. ” അതും പറഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സ്‌ ഡോറിന്റെ മൂലയ്ക്ക് വച്ചിരുന്ന ഒരു ബെഞ്ചിന്റെ തടിയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു, പടി കയറി അവമ്മാരുടെ ക്ലാസ്ഡിലേക്കെത്താറായപ്പോൾ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഇർഫാനും ഹിഷാമും അബിനുമടക്കം ക്ലാസ്സിലെ പകുതി പിള്ളേരും കൈയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്തുകൊണ്ട് എന്റെ പുറകെ നിന്ന് വരുന്നതാണ്, അതെനിക്ക് തന്ന ആത്‍മവിശ്വാസം ചെറുതൊന്നുമല്ല, “ഈ അടിയിൽ ഞങ്ങൾ ജയിക്കാം തോൽക്കാം പക്ഷെ ഒരടി അടിക്കാതെ പിന്നോട്ടില്ലടാ “. ഇർഫാനെന്റെ ചുമലിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. ” എന്നാ വാ ” ന്നും പറഞ്ഞുകൊണ്ട് അവമ്മാരുടെ ക്ലാസ്സിലേക്ക് കയറി ഏതോ ഒരു ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നുണ്ട് . സയൻസ് ബാച്ച് ആയതുകൊണ്ട് പഠിപ്പികളാണ് കൂടുതലും.

“എസ്ക്യൂസ്‌ മി ടീച്ചർ ” ക്ലാസ്സിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഞാൻ ടീച്ചറിനെ വിളിച്ചു, ആ ശബ്ദം കേട്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നതിനിടയിൽ പിന്നിലെ സീറ്റിൽ കമിഴ്ന്നു കിടന്ന അവമ്മാർ എഴുന്നേറ്റ് ഞങ്ങളെ നോക്കി.

“വാട്ട്‌ ഡു യു വാണ്ട്‌ “. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ടീച്ചർ ചോദിച്ചു.

“Sorry to disturb you if you don’t mind please get away from here we want to talk to our seniors “. ഞാൻ പറഞ്ഞ ഇംഗ്ലീഷും കേട്ടുകൊണ്ട് ടീച്ചറും പിള്ളേരും എന്റെ കൂട്ടുകാരുമടക്കം എല്ലാവരും അന്ധാളിച്ചുനിന്നു.
“ഓക്കേ “ന്നും പറഞ്ഞവർ ഇനിയെന്താ നടക്കുന്നെയെന്ന് അറിയാവുന്നതുകൊണ്ട് അവിടെ നിന്ന് പൊടിതപ്പി.

“ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം ചേച്ചിമാരെ, ചേട്ടന്മാരെ ഞങ്ങളൊന്നു പരിചയപ്പെടാൻ വന്നതാ നിങ്ങളോടല്ല ദാ ആ പുറകിലെ ചേട്ടന്മാരോട്, ആയതിനാൽ നിങ്ങളും ഇതിൽ ഇൻവോൾവ് അല്ലാത്ത ചേട്ടന്മാരും ക്ലാസ്സിൽ നിന്നും നിങ്ങളുടെ ബാഗും ബുക്കും എടുത്തുകൊണ്ട് ഇറങ്ങണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. പറഞ്ഞു കഴിഞ്ഞതും നിമിഷനേരം കൊണ്ട് ക്ലാസ്സിലെ പിള്ളേരെല്ലാം ഇറങ്ങിപ്പോയി മറ്റു ടീച്ചേർസ് ഓ ഹെചെമ്മ് ഓ ഒന്നും വരാതിരിയ്ക്കാനും ആ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസ് അടച്ചുപൂട്ടി. മിക്ക പിള്ളേരും ഇറങ്ങിപോയതും ഞങ്ങളെല്ലാം ക്ലാസ്സിൽ കയറി ഡോർ അടച്ചിട്ടു.

“അപ്പൊ എങ്ങനാ സേട്ടായിമാരെ തുടങ്ങുവല്ലേ “. സ്ലീവ് മടക്കി മുട്ടിന്റെ മുകളിലേക്കും കയറ്റികൊണ്ട് ഞാൻ പറഞ്ഞു, പിള്ളേരുടെ എണ്ണം കണ്ട അവമ്മാരോക്കെ വിയർത്തുകുളിച്ചു.

” നമുക്ക് പറഞ്ഞു സോൾവ് ആക്കിയാൽപോരെ ബ്രോ, വെറുതെ എന്തിനാ അടിയൊക്കെ”. അന്ന് എന്നെ അടിക്കാൻ കൂട്ടുനിന്ന ഒരുത്തൻ മുന്നോട്ടുവന്ന് പറഞ്ഞു.

“പിന്നെന്താ ബ്രോ, ആദ്യം ഞങ്ങളെ തല്ലിയതിന് തിരിച്ചു ഞങ്ങൾ nഇങ്ങളെ തല്ലിക്കോട്ടെ, എന്നിട്ടാവാം കോംപ്രോമിസ്”. കൈയ്യിൽ ഉണ്ടായിരുന്ന വടി താഴെക്കിട്ടുകൊണ്ട് ഇർഫാൻ പറഞ്ഞു, അത് കണ്ട ഞാനും മറ്റുള്ളവരും കൈയ്യിലെ വടിയെല്ലാം താഴെക്കിട്ടിട്ട് അവന്മാരുടെ നേർക്കോടി, ഇനി പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകണം അവന്മാരും തിരിച്ചുതല്ലാനാഞ്ഞു. ആദ്യം വന്നവന്റെ വയറ്റിലിട്ടുതന്നെ ഞാൻ ആഞ്ഞുചവിട്ടി, ആ ചവിട്ടും കൊണ്ടവൻ നിലത്തേക്കുവീണത്തും അവന്റെ പുറത്തുകൂടെ ചവിട്ടികൊണ്ട്പോയ ഹിഷാമും ഇർഫാനും കൂട്ടത്തിലെ ഒരു ജിമ്മനെ നിലത്തേക്കിട്ട് ചവിട്ടി, അതിനിടയിൽ അന്നെന്നെ അടിക്കാൻ ശ്രേമിച്ച ആ കണ്ണാപ്പി ചെക്കൻ ഡെസ്കിൽ കയറി നിന്ന് എന്റെ നേർക്ക് ചാടാൻ നോക്കി, അവന്റെ കാലിലിട്ട് ചവിട്ടി ബാലൻസും തെറ്റിയ അവൻ ഡെസ്കിനിടയിൽ വീണു , കൂടെയുള്ള പലരും ഒറ്റയ്ക്കും കൂട്ടംകൂടിയും വളഞ്ഞിട്ടും അവന്മാരെ പൊതിരെ തല്ലി , അതിനിടയ്ക്കാണ് ഒരലർച്ച കേട്ട ഞങ്ങൾ ഞെട്ടി പുറകിലേക്ക് നോക്കിയത്, അവമ്മാരുടെ കൂടെയുള്ള കൂട്ടത്തിലെ പൊക്കവും നല്ല ശരീരവുമുള്ള ഒരുത്തനെ അബിൻ തൻറെ ഇരുകൈ കൊണ്ടും പൊക്കി വായുവിൽ ഉയർത്തിപ്പിടിച്ചുനിന്നലറുന്നു, ഈ കിങ് കോങ് സിനിമയിലെ ഗോറില്ല അലറുന്നതുപോലെ, അതു കണ്ടുനിന്ന ഞങ്ങളും അവന്മാരും പിന്നെ ക്ലാസിനു പുറത്തുനിന്നു ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന സകലരും വായും പിളർന്നു അങ്ങനെ നിന്നു. ആ ദൃശ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അത്ര നേരം

എയറിൽ ആയിരുന്ന അവനെ സകലശക്തിയുമെടുത്ത അബിൻ താഴെക്കിട്ടു, കുണ്ടി താഴെ ഇടിച്ച വേദനയിൽ അവൻ അലറി കരഞ്ഞു.

അവനേം തൂക്കി തറയിൽ അടിച്ചുകൊണ്ട് അബിൻ നിന്ന നിൽപ്പുണ്ടല്ലോ, ഹോ മാസ്സ് പക്കാ മാസ്സ്………………………….

അവന്മാരെയെല്ലാം അടിച്ചവശരാക്കി ക്ലാസിനു പുറത്തിറങ്ങിയ ഞങ്ങൾ കണ്ടത് ക്ലാസിനുചുറ്റും എല്ലാ വിദ്യാർത്ഥികളും വായും പൊളിച്ചുനിൽക്കുന്നതാണ്. അവർക്കിടയിൽ മാസ്സ് ആറ്റിറ്റ്യൂടും ഇട്ട് ഞങ്ങളെല്ലാവരും താഴെക്കിറങ്ങി ഗേറ്റിന്റെ പൂട്ടഴിച്ചു, അവിടെന്ന് താഴെയിറങ്ങിയപ്പോഴാ ദേ തൊട്ടുമുൻപിൽ പ്ലസ് ടു സയൻസിലെ പിള്ളേരുടെ പട തന്നെയുണ്ട് ഞങ്ങളാണെൽ ഒരു പത്തിരുപതുപേരും അവന്മാരുടെ നടുവിൽ അവനും ആ വിധു,

And that time i knew we are fucked up 😶😑

തുടരും……..

അത്ര ഗംഭീരമായില്ലെന്നറിയാം ഒരു സ്ലോ ഫേസ് കഥ ആയതുകൊണ്ട് കുറച്ചധികം ലാഗ് കാണും അത് റെഡിയാക്കാമെന്നേ

അതിനിച്ചിരി കാലതാമസം എടുക്കുമെന്നേയുള്ളു, വൈകിയാണേലും ഇതിന്റെ ബാക്കി ഞാനിട്ടിരിക്കും എന്ന് സ്നേഹപൂർവ്വം

1cookie-checkഒരു ഊമ്പാ പ്രണയകഥ

  • കാമ കളി 2

  • കാമ കളി 1

  • തമ്പിക്ക് നൽകിയ അതിരസം