എന്റെ ടീച്ചറമ്മ ഊർമിള – Part 4

യാത്രയുടെ ക്ഷീണം നല്ല രീതിയിൽ ഉണ്ടായിരുന്നതിനാൽ അവൻ വേഗം ഉറങ്ങി.

അടുത്ത പകൽ തിരക്കിന്റെയായിരുന്നു. അത്രക്കുണ്ടല്ലോ ജോലി ഭാരം. പുറത്ത് നിന്ന് നോക്കുന്ന പലരുടെയും വിചാരം ഐടി മേഖല ഒരു സുഖ പരുപാടി ആണെന്നാണ്. എന്നാൽ അതെങ്ങനെ അല്ലെന്ന് അവിടെ ജോലി ചെയ്യുന്നവർക്കല്ലേ അറിയൂ.

രാവിലെ ഉണർന്ന അൻവർ പ്രഭാത കർമ്മമെല്ലാം കഴിഞ്ഞു ജോലിക്ക് പോകാൻ തയാറായി ഇറങ്ങി.കൂടുതൽ ദിവസങ്ങളിലും ആഹാരം പുറത്തു നിന്നാണ് കഴിക്കാറ്. പാചകം അത്ര വശമില്ലെന്നല്ല ഒട്ടും അറിയില്ലെന്ന് പറയുന്നതാവും ശരി.

ഊർമിള അതി രാവിലെ തന്നെ അൻവറിന്റെ മെസ്സേജ് കണ്ടു.അവൾക്ക് അത് ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ല.വർഷങ്ങളായി മനസ്സിൽ കാർമേഘം പോലെ കൂടു കൂട്ടിയ സങ്കടം എല്ലാം പെയ്തു തോർന്നിരിക്കുന്നു. തിരിച്ചു മറുപടിയായി ഒരു മോർണിംഗ് മെസ്സേജ് അയച്ചു ഒപ്പം ഒരു സ്മൈലിയും🤗 പിന്നീട് പതിവുപോലെ ജോലിയിലേക്ക്.

അങ്ങനെ ആ ഒരു പകൽ കടന്നു പോയി.വീട്ടിൽ വന്ന ഉടനെ ഫ്രഷായി ഊർമിള ഫേസ്ബുക് തുറന്നു നോക്കി. അൻവറിന്റെ റിപ്ലൈ ഇല്ല. മെസ്സേജ് പോലും അവൻ കണ്ടിട്ടില്ല.ഊർമിളയുടെ മുഖത്തു നിരാശ നിഴലാടി.

തന്റെ ഒറ്റപ്പെട്ട ജീവിതത്തിൽ അൻവറിന്റെ സാനിധ്യം അവൾക്കു വലിയ ഒരു ആശ്വാസമായിരുന്നു. തന്റെ വിദ്യാർത്ഥി മാത്രമല്ല അൻവർ മറിച് മകൻ, സുഹൃത്ത് തുടങ്ങിയ ബന്ധങ്ങളും അവൾക്ക് അവനോട് ഉണ്ട്.

ആകെ ഉള്ളൊരു ആശ്വാസം കോളേജാണ്.വൈകുന്നേരം വരെ സമയം പോകുന്നതേ അറിയില്ല.ഒരിക്കലും മടുക്കാത്ത വിനോദം എന്ന് വേണമെങ്കിൽ പറയാം.ഊർമിള നല്ലൊരു അധ്യാപികയാണ്.ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത പുലർത്തുന്ന വെക്തി.

പതിവുപോലെ ക്ലാസ്സ്‌ തുടങ്ങി ഇന്റർവെൽ ആയി ആ ദിവസവും പതിയെ കടന്നു പോകാൻ തുടങ്ങി.പിന്നെ ഇടക്കൊക്കെ ചില കോഴി സാറിൻമാർ പഞ്ചാരയടിക്കാൻ വരും ചില പയ്യന്മാരുടെ നോട്ടവും അസ്ഥാനത്താണ്.

ആദ്യമൊക്കെ ഈ വക പെരുമാറ്റങ്ങളും നോട്ടങ്ങളും അവൾക്കു തീരെ ഇഷ്ടമല്ലായിരുന്നു.

പക്ഷെ പിന്നീട് ഒന്ന് ആലോചിച്ചപ്പോ അവൾക്കു തന്റെ സൗന്ദര്യത്തിൽ സ്വയം അഭിമാനം തോന്നി.അല്ലങ്കിൽ തന്നെ പോലൊരു മധ്യവയസ്‌കയെ നോക്കാനും വളക്കാനും സാറുമാരും പൈയ്യന്മാരും കൂടെ കൂടുമോ.പിന്നിൽ വരുന്നൊർ വരട്ടെ നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരെ എന്നൊരു മനസാണ് ടീച്ചർക്ക്.

“എന്താണ് ടീച്ചറെ പതിവില്ലാതെ ഫോണിൽ കുത്തി ഇരിപ്പ്…? ” ഒപ്പം ജോലി ചെയ്യുന്ന ഷേർളി ടീച്ചർ ചോദിച്ചു

ഫ്രീ ടൈമിൽ സ്റ്റാഫ്‌ റൂമിൽ ഇരിക്കുവാരുന്ന ഊർമിള ഒന്ന് ഞെട്ടി. സാധാരണ അങ്ങനെ ഫോണിൽ നോക്കി ഇരിക്കാറില്ല.പുസ്തകം ആണല്ലോ പുള്ളി കാരിയുടെ ആത്മാവ്.

“ഹേയ് ഒന്നൂല്ല ടീച്ചറെ ” ഊർമിള ഫോൺ ഓഫ്‌ ചെയ്തു ഷേർളിക്ക് നേരെ മുഖം തിരിച്ചു.

ഷേർളി ഒന്ന് പുഞ്ചിരിച്ചു.

ഒരുപാട് ടീച്ചർമാർ ഉണ്ടെങ്കിലും ഷേർളിയാണ് ഊർമിളയുടെ ബെസ്റ്റ് ഫ്രണ്ട്. അവർ തമ്മിൽ ഡിസ്‌കസ് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല.

“ഞാൻ പറഞ്ഞട്ടില്ലേ ടീച്ചറെ ഒരു അൻവറിന്റെ കാര്യം..? ”

“മ്മ്മ് ഉണ്ട്.. ആ കൊച്ചനു എന്തുപറ്റി..?”

“ഒന്നും പറ്റിയില്ല.ഞാനുമായുള്ള പ്രശ്നം എല്ലാം തീർന്നു ”

“ആഹാ കൊള്ളാല്ലോ ”

“പക്ഷെ പഴേ പോലൊന്നും ആയില്ല കേട്ടോ… ”

“അത് പതിയെ പതിയെ മാറും എന്റെ ടീച്ചറെ. ”

“മം ” ഊർമിള ഒന്ന് നിശ്വസിച്ചു.

“പിന്നെ മോള് വിളിച്ചോ..? ”

“ഓ പിന്നെ പിന്നെ വിളിച്ചു… ഹം അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാ സ്വന്തം കാര്യം സിന്ദാബാദ്”

“മം ശെരി ശെരി.. അത് വിട് ഞാൻ കാരണം നിന്റെ മൂഡ് കളയണ്ട ”

ഊർമിള ഒന്ന് പുഞ്ചിരിച്ചു.

അൻവർ ജോലി എല്ലാം കഴിഞ്ഞു വളരെ ക്ഷീണത്തിലാണ് മുറിയിൽ എത്തിയത്.

വന്ന പാടെ ബാഗ് ഒരു മൂലയിൽ ഇട്ടു കട്ടിലിലേക്ക് വീണു. ഒരു നിമിഷം അയാൾ ഒന്ന് കണ്ണുകൾ അടച്ചു.

‘ഹം….. മടുത്തു ഈ പണി…. ഒരു മാതിരി മുള്ളേൽ ചവിട്ടുന്ന അവസ്ഥ…. ആ മൈരൻ ബോസ്സ്…. അവനെ വേണം ചവിട്ടാൻ… ‘

അങ്ങനെ ഓരോന്നും ഓർത്തു അൻവർ മെല്ലെ ഉറക്കത്തിലേക്ക് വീണു.

മണി 6 ആയി… !

ഇരുട്ട് വീണു തുടങ്ങി. ബാംഗ്ലൂരിൽ ഇരുട്ട് വീണാലും എല്ലാം പകൽ പോലെ തന്നെയാണ്. ഒരു വിഭാഗം ആളുകൾ ഷിഫ്റ്റ്‌ ഡ്യൂട്ടിക്ക് പോകും മറ്റു ചിലർ നിഷ പാർട്ടികളിൽ ആഘോഷങ്ങൾക്ക് തിരി തെളിക്കും.

ഇടയ്ക്കിടെ അൻവർ അങ്ങനെയുള്ള പരിപാടികൾക്ക് പോകുമെങ്കിലും സ്ഥിരമായി ഇല്ല. ബാംഗ്ലൂരിൽ എത്തിയിട്ട് കുറെ കാലം ആയി എന്നിലിരുന്നാലും ഒരു പരുതി വിട്ടുള്ള സൗഹൃദ ബന്ധങ്ങൾ അവനുണ്ടായിരുന്നില്ല. എല്ലാരോടും ഒരു ഹായ് ഹെലോ ബന്ധം മാത്രം. ജീവിതത്തിലെ പല കൈപ്പേറിയ അനുഭവങ്ങളും അവനെ മാറ്റിയെടുത്തു.

ഫോൺ റിംഗ് ചെയുന്ന ശബ്‌ദം കേട്ടാണ് അൻവർ ഉണർന്നത്.ഉറക്കം അവസാനിപ്പിച്ചു കണ്ണ് തിരുമി വിളിച്ച ആളിനെ ഒരു പ്രാക്കും പ്രാകി ഫോണിലേക്കു നോക്കി.

ഹരി എന്ന് സേവ് ചെയ്തിരുന്നു.

“ഓ ഇവനോ…? ” അൻവർ ഫോൺ എടുത്തു

“മം… എന്താടാ…? ”

“ഡാ ഇന്ന് ജോൺ സാറിന്റെ പാർട്ടി ഉണ്ട് നീ വരുന്നോ..? ”

“ഇല്ലടാ… ഇന്നൊരു മൂഡില്ല ”

ഫോൺ കട്ട് ചെയ്തു.അൻവർ കുളിക്കാനായി പോയി. ഹരി അൻവറിന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയാണ്. ഇടയ്ക്കിടെ അവർ ഒന്നിച്ചു പുറത്തൊക്കെ പോകാറുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ പരുതി വിട്ടുള്ള ഒരു ബന്ധം ഇല്ല.

കുളി കഴിഞ്ഞു വന്ന അൻവർ കണ്ടത് തന്റെ ഫോണിൽ ശ്രീജ ചേച്ചിയുടെ കുറെ മിസ്സ്‌ കോളുകൾ കിടക്കുന്നു.

സത്യം പറഞ്ഞാൽ ഈ ഒരു തിരക്കിൻറെ ഇടയിൽ അവൻ എല്ലാം. മറന്നു പോയി. ശ്രീജയുടെ കാര്യം ഓർത്തതും ചെക്കന്റെ മുഖം വിടർന്നു. ഉടനെ അവൻ തിരികെ വിളിച്ചു

കുറച്ചു നേരത്തെ റിങ്ങിനു ശേഷം കോൾ കണക്ട് ആയി.

“ഹലോ….. ”

“ചേച്ചി പെണ്ണേ.. ഞാൻ കുളിക്കാൻ പോയേക്കുവാരുന്നടി ”

“ഹ്മ്മ്…. ഞാൻ വിചാരിച്ചു നമ്മളെ ഒക്കെ മറന്നു കാണുമെന്നു ” അൽപ്പം പരിഭവത്തോടെ ശ്രീജ പറഞ്ഞു.

“മറക്കാനോ ഞാനോ…. ”

“മം നീ തന്നെ… ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ. ”

“എന്റെ പൊന്നു ശ്രീജേച്ചി ജോലി തിരക്കിൽ ആയിപ്പോയി. കുറച്ചു ദിവസം ആയല്ലോ പോയിട്ട്.അതിന്റെ കുറെ പെന്റിങ് വർക്ക്‌ ഉണ്ടാരുന്നു. പിന്നെ ഒടുക്കത്തെ പ്രഷറും ”

“ഓഹോ…. പ്രഷറല്ല ഷുഗർ…. ഏസിയിൽ ഇരുന്നുള്ള ജോലി വിയർക്കുക പോലും വേണ്ട. ഹ്മ്മ് മടിയൻ ”

“പോടീ ചേച്ചി പെണ്ണേ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ”

“പിന്നെ ആരോട് പറയണം. ടീച്ചറമ്മയോട് പറഞ്ഞാലോ ” കള്ള ചിരി ഒതുക്കിയാണ് അവൾ പറഞ്ഞത്.

“മം… അവർക്ക് ചിലപ്പോ മനസിലാകും. ”

“മം മം മം ”

“എന്താടി ഒരു മൂളക്കം..? ”

“ഒന്നുല്ല. മോൻ വല്ലതും കഴിച്ചോ വന്നിട്ട്..? ”

“ഇല്ലടി.വന്നപ്പാടെ ഒന്ന് മയങ്ങി. ഇപ്പൊ കുളിച്ചു വന്നേ ഉള്ളു ”

“പോയി എന്തെങ്കിലും കഴിക്കട ചെക്കാ”

“അതൊക്കെ കഴിക്കാം നീ കട്ട് ചെയ്യല്ലേ ”

“ടാ കൊരങ്ങെ എനിക്കിന്ന് വർക്ക്‌ ഉണ്ട്. എനിക്ക് റെഡി ആവണം വണ്ടി ഇപ്പൊ വരും ”

അൻവർ ആകെ ഒന്ന് അസ്വസ്ഥനായി. അയാളുടെ ഏകാന്തതയിൽ ശ്രീജയുടെ സാന്നിത്യം ഏറെ ആശ്വാസം പകർന്നിരുന്നു.

“ഹ്മ്മ് ”

“എന്തുപറ്റി എന്റെ ചെക്കന്. പോകാതിരിക്കാൻ പറ്റില്ലടോ. വയറ്റി പിഴപ്പാ ”

ശ്രീജയുടെ മറുപടി അൻവറിനെ വല്ലാതെ സങ്കടപ്പെടുത്തി. അവൻ ഉള്ളിൽ അറിയാതെ പറഞ്ഞു ‘പാവം ‘

“ഉമ്മാ… ” സ്നേഹത്തോടെ അവൻ അവൾക്കൊരു ചുംബനം നൽകി.

“ഉമ്മാ… ഞാൻ പോയിട്ട് വരാം. മോനുട്ടൻ പോയി എന്തെങ്കിലും കഴിക്ക് ഞാൻ നാളെ വിളിക്കാം ”

“മം.. ലവ് യൂ ഡി ”

“പോടാ കൊരങ്ങാ ”

അൻവർ പുറത്തേക്ക് ഇറങ്ങി. വളരെ തിരക്കുള്ള സിറ്റി. എത്ര വർഷം ആയി അയാൾ ഇതെല്ലാം കാണുന്നു എങ്കിലും എന്തോ ഒരു കാന്തിക ശക്തി ഉണ്ട് അവിടെ.

ബാംഗ്ലൂരിലേക്ക് ചേക്കേറിയ നാള് മുതൽക്കേ തന്റെ സ്വഭാവത്തെ കാര്യമായി തന്നെ ആ നഗരം സ്വാധീനിച്ചിട്ടുണ്ട്. മനസ്സിൽ ഉണ്ടായ മുറിവുകളും ഒറ്റപെടലുകളും ഇല്ലാതാക്കിയത് ഈ നഗരമാണ്. പക്ഷെ എന്തോ നഗരത്തോളം അവിടുത്തെ ആളുകളെ അയാളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടില്ല.

നഗരത്തിലൂടെ അല്പമൊന്ന് നടന്നു. ആളുകളും ആഘോഷങ്ങളും നഗരത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു. അൽപ്പം നടന്ന ശേഷം ഒരു സിഗററ് എടുത്തു പുകച്ചു. കുറച്ചു നേരം അവിടെ സമയം ചിലവിട്ട ശേഷം പതിവായി പോകുന്ന റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു രാത്രിയിലേക്ക് ആവിശ്യമായ ഭക്ഷണവും വാങ്ങി അവൻ മുറിയിലേക്ക് നടന്നു.

മുറിയിൽ ചെന്നപാടെ ഡ്രസ്സ്‌ മാറി ഒരു സിഗരറ്റു പുകച്ചു ബാൽക്കണിയിൽ പോയി നിന്നു. അവിടെയാണ് ആലോചനയുടെ താഴ്‌വര ഉള്ളത്. കുറെ നേരം അവിടെ സമയം പാഴാക്കി നേരെ കട്ടിലിൽ പട ഒരു വീഴ്ച.

വെറുതെ ഒന്ന് ഫേസ്ബുക്കിൽ കയറി. ഊർമിളയുടെ മെസ്സേജുകൾ അൻവർ കണ്ടു. അയാൾ അത് ഓപ്പണാക്കി.

‘ഹായ് ‘

‘എങ്ങനുണ്ട് ജോബ്..? ‘

അൻവർ മെസ്സേജുകൾ വായിച്ചു. ഊർമിള അപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. തിരിച്ചു റിപ്ലൈ ഇടണോ വേണ്ടയോ എന്ന് അവൻ ശങ്കിച്ചു. അവൻ അവളുടെ പ്രൊഫൈൽ പിക് നോക്കി പഴയത് മാറ്റിയിട്ടുണ്ട്. ഇത് ഊർമിളയുടെ സിംഗിൾ പിക് ആണ്. ഈ പ്രായത്തിലും അവളുടെ സൗന്ദര്യത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല. കുറച്ച് കൂടിയോ എന്നെ ഉള്ളു സംശയം.

അൻവർ അവളുടെ ഭർത്താവിനെ മനസ്സിൽ തെറി പറഞ്ഞു പോയി. ഇവനൊക്കെ എന്തൊരു ഭാഗ്യമാണ് അസൂയ ആണുങ്ങളിലും ഉണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. പെട്ടന്നാണ് ഊർമിള ഓൺലൈനിൽ വന്നത്. അൻവർ എന്തോ ഒന്ന് മനസ്സിൽ ഉറപ്പിച്ച പോലെ റിപ്ലൈ കൊടുത്തു.

‘ഹലോ.ജോലി നന്നായി പോകുന്നു ‘

അൻവറിന്റെ മെസ്സേജ് കണ്ടപ്പോൾ ഊർമിളക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തോന്നിയത്. അവൾ തന്റെ കൈയിലുള്ള പുസ്തകം മാറ്റി വെച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.

‘സുഖമാണോ നിനക്ക്..? ‘

‘മം ‘ അൻവറിന് മെസ്സേജ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും അത് പ്രകടമാക്കാതെ ആയിരുന്നു റിപ്ലൈ ചാറ്റ് തുടങ്ങിയത്.

‘നിന്റെ പിണക്കം മാറിയപ്പോ ഞാൻ എന്ത് ഹാപ്പി ആയെന്നു അറിയോ ഞാൻ ‘

‘മം.. ടീച്ചർ ഇപ്പോഴും അവിടെ തന്നെയാണോ പഠിപ്പിക്കുന്നെ..? ‘

‘അതേടാ.അച്ഛന്റെ കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. നിന്റെ കുറച്ചു പഴയ പോസ്റ്റുകൾ നോക്കിയപ്പോളാണ് അറിഞ്ഞത് ‘

‘മം.’

‘നീ എന്താ നാട്ടിൽ വന്നിട്ട് എന്നെ കാണാതെ പോയത്..? ‘

‘കണ്ടിട്ട് ഇപ്പൊ എന്തിനാ..? ‘

‘പിണക്കം മാറിയില്ലേ…? എല്ലാം മറന്നു കള മോനെ ‘

‘പിണക്കം ഒന്നുമില്ല പക്ഷെ ഒന്നും എന്നോട് മറക്കാൻ പറയരുത് പ്ലീസ് ‘

ഇനിയും പഴയ വിഷയം ചർച്ച ചെയ്യണ്ടാന്ന് അവൾക്ക് തോന്നി.

‘മം… ബാംഗ്ലൂർ എങ്ങനുണ്ട്..? ‘

‘നൈസ് ‘

‘എത്ര കാലമായി അവിടെ..? ‘

‘4, 5 വർഷമായി ‘

‘നീ പുറത്തേക്കൊന്നും നോക്കുന്നില്ലേ..? ‘

‘ഇപ്പൊ ഇല്ല.. !’

‘ഇപ്പോ ഇല്ലെങ്കിൽ പിന്നെ എപ്പോഴാ… ഏജ് കൂടുവാ അറിയോ ‘

‘സാരമില്ല. എന്റെ കാര്യം അല്ലെ ‘

‘നീ ഒരുപാട് മാറിപ്പോയി വല്യ ആളായല്ലോ ‘

‘മം പിന്നെ മാറാതെ പറ്റുമോ ‘

‘അവിടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടോ നിനക്ക്..? ‘

‘മം. കുറവാ ‘

‘മം എന്തുപറ്റി. കുറയാൻ ‘

‘ആരെയും നമ്പാൻ കൊള്ളില്ല ‘

അൻവറിന്റെ റിപ്ലൈ ഊർമിളക്ക് ശെരിക്കും മനസ്സിൽ തട്ടി.പക്ഷെ അവനോട് ഇനി ഒരു പിണക്കത്തിന് ഇടവരരുത് എന്ന് അവൾ തീരുമാനിച്ചിരുന്നു.

‘എടാ ലൈഫിൽ ഒരു പാർട്നെറൊക്കെ വേണ്ടേ..? ‘

‘വേണ്ട.. !’

‘എന്താ സന്യാസമാണോ ഉദ്ദേശം ‘

‘അല്ല.. ‘

‘പിന്നെ..? ‘

‘ഒരു ചായ കുടിക്കാൻ എന്തിനാ ചായക്കട വാങ്ങുന്നെ ‘ ഇപ്പൊ താൻ എന്ത് പറഞ്ഞാലും ഊർമിള പോവില്ലന്നു അവനു അറിയാമായിരുന്നു.അതുമാത്രമല്ല പണ്ടത്തെ പോലെ ഒരു ഗുഡ് ഇമേജ് അവനിപ്പോ ആഗ്രഹിക്കുന്നില്ല.

‘മം നീ ശെരിക്കും മാറിപ്പോയല്ലോ.. ‘ ഊർമിളക്ക് നല്ല അരിശം വന്നു

‘അതെ ‘

‘ഈ വക തമാശകളൊന്നും നീ എന്നോട് പറയാറില്ലായിരുന്നു ‘

‘ഇത് തമാശയല്ല. ‘

‘ബാംഗ്ലൂർ ജീവിതം ശെരിക്കും നിന്നെ മാറ്റിയെടുത്തല്ലോ..? ‘

‘എന്റെ അനുഭവങ്ങള എന്നെ മാറ്റിയെടുത്തത് ‘

‘അതൊക്കെ കഴിഞ്ഞില്ലേ. ഇനി ആ കാര്യം എന്നോട് പറയണ്ട ‘

‘പറയും ‘

‘😡’

‘😏’

ഇരുവരും ചാറ്റിങ് തുടർന്നു ഒരു പരുതി കഴിഞ്ഞപ്പോ ഊർമിളക്ക് നല്ല ദേഷ്യം വന്നു എന്നാൽ അൻവർ ഒട്ടും വിട്ടു കൊടുത്തുമില്ല

‘നിനക്ക് നല്ല അടിയുടെ കുറവുണ്ട് ‘

‘ഓഹോ ‘

‘നിനക്ക് ദുശീലം വെല്ലോം ഉണ്ടോ..? ‘

‘ഹേയ് ഇല്ല ഇടയ്ക്കിടെ ഒന്ന് വലിക്കും പാർട്ടികളിൽ മാത്രം മദ്യപിക്കും പിന്നെ ഇടക്കൊക്കെ ഒരു ചായ കുടി ‘

‘എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ ‘

‘ഉള്ള കാര്യം ഞാൻ പറഞ്ഞു അത്ര തന്നെ ‘

‘നീ എന്തിനാ നശിക്കുന്നെ കുഞ്ഞേ ‘

‘ആര് നശിച്ചു എങ്ങനെ നശിച്ചു…? ‘

‘ഈ വക ദുശീലം നിർത്തണം ‘

‘പുക വലിക്കുന്നതും അൽപ്പം മദ്യം കഴിക്കുന്നത് കുറ്റമാണോ ‘

‘അതെ അതു പാടില്ല. ‘

‘നോ അതൊന്നും നിർത്താൻ പറ്റില്ല ‘

‘നീ ഒരു പെണ്ണ് കെട്ടുമോ. എല്ലാം നിക്കും ‘

‘ഒന്ന് മതിയാക്ക് ഈ ഉപദേശം. കേട്ട് കേട്ട് മടുത്തു ‘

‘ഇല്ല മതിയാക്കില്ലാ. നിന്നെ നിന്റെ വഴിക്ക് വിടാൻ ഉദ്ദേശം ഇല്ല ‘

‘മോള് ഒരു വഴിക്ക് ആക്കി ഇനി അമ്മയും തുടങ്ങിയോ..? ‘

‘തുടങ്ങി. നീ എന്ത് പറഞ്ഞാലും നിന്നെ കെട്ടഴിച്ച പട്ടം പോലെ പോകാൻ സമ്മതിക്കില്ല ‘

‘നിങ്ങളുടെ പഴയ അൻവർ അല്ല ഞാൻ പറഞ്ഞേക്കാം ‘

‘നീ എനിക്ക് പഴയ അൻവർ തന്നെയാ ‘

‘എന്നെ എന്റെ വഴിക്ക് വിടുന്നതാ എല്ലാർക്കും നല്ലത്. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. എന്റെ വായിൽ നിന്നു എന്തേലും വീണാൽ പിന്നെ ടീച്ചർ ഒന്നൂടെ കുളിക്കേണ്ടി വരും ‘

“ഈശ്വരാ ചെക്കൻ എന്തൊക്കെയാ ഈ പറയുന്നേ.” ഊർമിള സ്വയം പുലമ്പി അവനിപ്പോഴും തന്റെ കുട്ടി തന്നെയല്ലേ എന്നുള്ള വാത്സല്യം അവളിൽ ഉണ്ടായിരുന്നു. ‘എങ്കിൽ നിന്റെ ചെവി ഞാൻ പൊന്നാക്കും. ‘

‘ഉവ്വ ‘

‘നിന്റെ നമ്പർ താ ‘

‘എന്തിനാ..? ‘

ഊർമിള ഓരോന്ന് ചോദിക്കുമ്പോൾ മനഃപൂർവം അവൻ അവളെ ചൊടിപ്പിച്ചു കൊണ്ടേയിരിന്നു

‘നമ്പർ എന്തിനാ.. വിളിക്കാൻ ‘

‘ഇപ്പൊ സൗകര്യം ഇല്ല ‘

‘ആഹാ. ഇങ്ങോട്ട് താടാ ചെക്കാ ‘

‘ഇല്ല ‘

‘ഇതാ എന്റെ നമ്പർ 97********* ഇങ്ങോട്ട് വിളിച്ചാലും മതി ‘

‘നോക്കി ഇരുന്നോ ‘

ഗോമതി വാതിൽ മെല്ലെ തട്ടി.

“മം എന്താ ഗോമതി..? ”

“ചേച്ചി ആഹാരം എടുത്തു വെച്ചിട്ടുണ്ട്”

“ഹ്മ്മ് ഞാൻ വന്നേക്കാം ”

“ശെരി ചേച്ചി ”

ഗോമതി അടുക്കളയിലേക്ക് നടന്നു.

ഊർമിള സമയം നോക്കി

“ഈശ്വരാ സമയം പോയ പോക്കേ ”

‘നോക്കി ഇരുന്നോളാം. നീ വലതും കഴിച്ചോ….? ‘

‘ഇല്ല ഫുഡ് വാങ്ങിട്ടുണ്ട് ‘

‘ഹം. പോയി കഴിച്ചിട്ട് വാ.ഞാൻ കഴിക്കാൻ പോവാ ‘

‘മം ‘

‘പോയിട്ട് വാടാ ‘

ഊർമിള ചാറ്റ് നിർത്തി ഫോൺ കുത്തിയിട്ട് കഴിക്കാനായി പോയി.

“ഇവനെ പഴയ പടി മാറ്റി എടുക്കണം ” അവൾ മനസ്സിൽ കുറിച്ചിട്ടു.

അൻവർ ഫോൺ വെച്ചു മുകളിലേക്ക് നോക്കി കിടന്നു. അവന്റെ ഉള്ളിൽ മഞ്ഞു പെയ്ത അവസ്ഥ.

അൻവറിന്റെ ഉള്ളിലെ പഴയ ഊർമിളയുടെ ചിത്രം അപ്പാടെ തകർന്നിരുന്നു. അമ്മയെ പോലെ കണ്ട ഊർമിള ഇപ്പോൾ അവന്റെ മനസ്സിൽ ഒരു കാമ യക്ഷിയാണ്.അവൻ അവളുടെ ശരീര ഭാഗങ്ങൾ മനസ്സിൽ അളന്നു.

വട്ട മുഖം ആരെയും കൊതിപ്പിക്കുന്ന ചുണ്ടുകൾ. ബ്ലൗസിൽ ഒതുങ്ങാത്ത മുലകൾ പുറത്തേക്ക് തള്ളിയ പിന്നഴക്. അൽപ്പം ചാടിയ വയർ. ആഴമേറിയ പൊക്കിൾ കുഴി……

ഇത്രയുമൊക്ക ആയപ്പോൾ തന്നെ തന്റെ ലഗാൻ സല്യൂട്ട് അടിച്ചു.

“ഇവൾ ഇങ്ങോട്ട് വന്നു മുട്ടിയതാ. ഇനി ഇവളെ ഞാൻ വെറുതെ വിടില്ല. ”

ഊർമിളയുടെ പ്രൊഫൈൽ പിക് നോക്കി അൻവർ പുലമ്പി.

10cookie-checkഎന്റെ ടീച്ചറമ്മ ഊർമിള – Part 4

  • ടീച്ചർ – 13

  • ടീച്ചർ – 12

  • ടീച്ചർ – 11