ഉമ്മച്ചിയും മമ്മദിക്കയും ഭാഗം എട്ട്

വാപ്പിച്ചി വന്ന ശേഷം മമ്മദിക്കയുടെ വീടുമായി വല്ലാത്തൊരു അടുപ്പം ഉണ്ടായി വന്നു. ഇതുവരെ ഉണ്ടാവാതിരുന്ന ഒരുതരം ബന്ധം ഇരു വീട്ടുകാർക്കുമിടയിൽ വളരുകയായിരുന്നു …….

ഉമ്മച്ചിയും മമ്മദിക്കയും ഭാഗം ഏഴ്→

അതിൻ്റെ പടവുകളെ കുറിച്ചാണ് ഇന്ന് ഞാൻ പറയുന്നത്……

ഹസൻ ഗൾഫിൽ നിന്ന് വന്ന പിറ്റെ ദിവസമാണ് ഫസീലയും ഭർത്താവ് ഹസനും കൂടി ഫസീല കത്തുകളിലൂടെ എഴുതി ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ടു വന്ന പൊതികളുമായി മമ്മദിനെയും നബീസയെയും കാണാൻ അവരുടെ വീട്ടിൽ ചെന്നത്.

അതിന്റെ പിറ്റേന്ന് വൈകുന്നേരം പാല് മേടിക്കാൻ ഫസീല നബീസയുടെ വീട്ടിലെത്തി. നബീസയുമായി കുറച്ചു നേരം അവൾ വിശേഷങ്ങൾ പറഞ്ഞു നിന്നു. കെട്ട്യോന്റെ ഗൾഫു വിശേഷങ്ങൾ വിളമ്പി. അപ്പോഴേക്കും മമ്മദും അങ്ങോട്ടു വന്നു. പാന്റ്സിന്റെയും ഷർട്ടിന്റെയും തുണിയൊക്കെ ഇഷ്ടമായെന്ന് മമ്മദ് അവളോട് പറഞ്ഞു. സാരിയും ബ്ലൗസിന്റെ തുണിയും തനിക്കും വല്ലാതെ ഇഷ്ടപ്പെട്ടെന്ന് നബീസയും പറഞ്ഞു. ഫസീലയുടെ കെട്ട്യോന് നന്നായി വശ്ത്രങ്ങളോക്കെ തെരഞ്ഞെടുക്കാൻ അറിയാമല്ലോയെന്ന് നബീസ പറഞ്ഞത് കേട്ട് അവൾ അഭിമാനത്തോടെ ചിരിച്ചു.

അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പാലെടുക്കാനായി നബീസ അടുക്കളയിലേക്ക് പോയപ്പോൾ ഫസീല മമ്മദിന്റെ അടുത്തേക്ക് നീങ്ങി നിന്നു. നബീസ കേൾക്കാതെ അവനോട് പറഞ്ഞു, “ദേ….. ഇന്ന് മഗ്‌രിബ് കഴിഞ്ഞങ്ങോട്ട്‌ വന്നേക്കണോട്ടോ. ഇക്കായും പുള്ളേം ഉണ്ടാവൂല്ലാ…. അവര് തരവാട്ടീ പോകാ. മറക്കാണ്ടങ്ങ് വന്നേക്കണം, കേട്ടോ. ഞാൻ കാത്തിരിക്കും”

മമ്മദ് സന്തോഷത്തോടെ തല കുലുക്കി. ഫസീല തന്നോട് ഇന്നവളുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് വിളിച്ചിരിക്കുകയാണ്. അവളുടെ കെട്ട്യോൻ നാട്ടിലുണ്ട്. എന്നിട്ടും അവൾ തന്നെ വിളിക്കുകയാണ്. അവൾക്ക് തന്നെയും തനിക്ക് അവളെയും പിരിഞ്ഞിരിക്കാൻ ആവില്ലെന്ന സത്യം മമ്മദിന് ബോധ്യപ്പെട്ടു. ഏതായാലും അവൻ പോകാൻ തന്നെ തീരുമാനിച്ചു.

മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് താൻ ഉടനെ തന്നെ തിരിച്ചുവരാമെന്ന് നബീസയോട്‌ പറഞ്ഞ് മമ്മദ് പുറത്തേക്കിറങ്ങി.

“ഇക്കാ….. ഫസീലാടെ അടുത്തേക്കാണോ പോണത്?” നബീസ പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു.

അവൻ തിരിഞ്ഞ് നിന്ന് അവളെ നോക്കി ഒന്ന് ചിരിച്ചു. പക്ഷെ, ഒന്നും പറഞ്ഞില്ല. പിന്നെ വഴിയിലേക്ക് നടന്നു.

നടത്തത്തിന്നിടയിൽ അവൻ ഫസീലയുടെ വീട്ടിലേക്ക് ശരിക്കുമൊന്നു ശ്രദ്ധിച്ചു. അവിടെ അവളുടെ കെട്ടിയോനും സജുവും ഉണ്ടെന്ന് അവന് മനസ്സിലായി. അവരാരും പുറത്തു പോയിട്ടില്ല. കുറച്ചു കൂടി നോക്കാം. അവര് പോകുമെന്നാണല്ലോ ഫസീല പറഞ്ഞത്. അതുകൊണ്ടാണല്ലോ തന്നെ വിളിച്ചതും. അല്പം കൂടി കാത്തിരിക്കാം.

അല്ല, ഏതായാലും അവർ കരട്ടൂടെയാണല്ലോ പോവുക. കരറ്റ് പോയി നിൽക്കാം. അവർ വീട്ടിൽ നിന്നിറങ്ങുന്നത് കാണുമ്പോൾ താഴേക്ക് വരാം. വെറുതെ ഇവിടെയിങ്ങനെ കാത്തു നിൽക്കുന്നതിനേക്കാളും അതാണ് നല്ലതെന്ന് മമ്മദ് കരുതി. നബീസാക്കും വെറുതെ സംശയത്തിനിട കൊടുക്കണ്ട.

അതോടെ മമ്മദ് നേരെ കരട്ടേക്ക് നടന്നു. അവിടെ കലുങ്ങിൽ ചെറുക്കൻമാരൊക്കെ കൂടിയിരുപ്പുണ്ടായിരുന്നു. മമ്മദ് അവരോടൊപ്പം അവരുടെ വർത്തമാനങ്ങളിലേക്ക്‌ കൂടി. ഫസീലയുടെ കെട്ടിയോൻ വന്നതായിരുന്നു അപ്പോൾ അവിടത്തെ ചർച്ചാ വിഷയം. രണ്ടു കൊല്ലം കെട്ടിയോൻ നാട്ടിലില്ലാതിരുന്നിട്ടു കൂടി അവൾ തങ്ങളെയാരെയും ഒന്നു നോക്കുകയോ പരിഗണിക്കുകയോ പോലുമുണ്ടായില്ലല്ലോയെന്ന പരാതിയും വ്യാകുലതയുമായിരുന്നു അവിടെ കൂടിയിരുന്ന ചെറുപ്പക്കാർക്ക്. അവരുടെ ആ സംഭാഷണത്തിൽ മമ്മദും പങ്കു ചേർന്നു.

ഫസീലയുടെ ആ മാന്യതയിൽ എന്നാൽ അവർക്കെല്ലാവർക്കും അവളോട് വലിയ ആദരവുമായിരുന്നു. അവളെ പൊക്കിപ്പറയുവാൻ മമ്മദും അവരുടെ കൂടെക്കൂടി. തന്റെ വീട്ടിൽ പാല് മേടിക്കാൻ വരുമ്പോൾ പോലും അവളൊന്നു മുഖത്തേക്ക് പോലും നോക്കുകയില്ലെന്നും തന്നോടൊന്ന് മിണ്ടുക പോലും ചെയ്യാറില്ലെന്ന്‌ അവൻ പറഞ്ഞു. മറ്റുള്ളവർ അതുകേട്ടു സമ്മതിക്കുകയും ചെയ്തു. കാരണം, അവർക്കറിയാവുന്ന ഫസീല അങ്ങനെയാണല്ലോ.

സംസാരത്തിനിടയിൽ മമ്മദിന്റെ കണ്ണ് ഫസീലയുടെ വീടിൻ്റെ പടിപുരയിലായിരുന്നു. ആ പടിപ്പുര കാണും വിധമായിരുന്നു അവൻ ആ കൂട്ടത്തിൽ അവർക്കൊപ്പം നിന്നിരുന്നത്. അല്പം കഴിഞ്ഞപ്പോൾ രണ്ടു രൂപങ്ങൾ പടിപ്പുരക്ക് പുറത്തേക്കിറങ്ങുന്നത് അവൻ കണ്ടു. ഫസീലയുടെ കെട്ട്യോനും സജുവും പുറത്തേക്കിറങ്ങുകയാണെന്നവന് മനസ്സിലായി. അതോടെ അവൻ അവിടെക്കൂടിയിരുന്നവരോട് താൻ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു യാത്ര പറഞ്ഞ് റോഡിലൂടെ താഴേക്ക് നടന്നു.

വഴിയിൽ വെച്ച് മമ്മദ് ഫസീലയുടെ ഭർത്താവിനെയും സജുവിനെയും മുഖാമുഖം കണ്ടു. ഒന്ന് സ്വന്തക്കാരെയൊക്കെ കാണാനായി ഇറങ്ങിയതാണെന്ന് അവൻ മമ്മദിനോട് പറഞ്ഞു. സജുവിന്റെ തലമുടിയിലൊന്നു തഴുകി മമ്മദ് അവനോട് സ്നേഹം പ്രകടിപ്പിച്ചു. അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു. സജുവും അവനെ നോക്കി ചിരിച്ചു.

പരസ്പരം യാത്ര പറഞ്ഞു അവർ മുന്നോട്ടു നടന്നു. മമ്മദ് അവരെ വിട്ട് താഴേക്ക് നടന്നു. ഫസീലയുടെ വീട്ടു പടിക്കൽ എത്തിയപ്പോൾ മമ്മദ് തിരിഞ്ഞു നോക്കി. കരറ്റ് കലുങ്കിൽ ഇരിക്കുന്നവരുമായി ഫസീലയുടെ കെട്ടിയോൻ സംസാരിച്ചു നിൽക്കുന്നത് അവൻ ആ വൈദ്യുതി വെളിച്ചത്തിൽ കണ്ടു. മമ്മദ് ചുറ്റും നോക്കിയ ശേഷം പടിപ്പുരക്കകത്തേക്ക് കടന്നു.

അല്പം അറച്ചും വിറച്ചുമാണ് അവൻ മുറ്റത്തേക്ക് ചെന്നത്. അവൻ വടക്കേ ഇറയത്ത് കയറി. സാധാരണ ഈ സമയത്ത് സജു ഇവിടെയിരുന്ന് പഠിക്കുകയായിരിക്കുമല്ലോയെന്നവൻ ഓർത്തു. സജു വീട്ടിൽ ഇല്ലായെന്നറിഞ്ഞിട്ടും മമ്മദ് സജുവിന്റെ പേരാണ് വിളിച്ചത്. ഫസീലയുടെ പേര് വിളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ഇനി വേറെ ആരെങ്കിലും അവിടെയുണ്ടടെങ്കിൽ തെറ്റിദ്ധരിക്കണ്ടല്ലോയെന്ന് കരുതിയാണ് സാജുവിൻ്റെ പേര് വിളിച്ചത്. അപ്പോഴേക്കും വാതിൽ തുറന്ന് ഫസീല പുറത്തേക്ക് വന്നു.

“വാ…. മമ്മദേ…. അകത്തേക്ക് കേറി വാ….” അവളവനെ അകത്തേക്ക് വിളിച്ചു.

മമ്മദ് ചുറ്റും നോക്കി. വേഗം അകത്തേക്ക് കയറി. ഫസീല വാതിലടച്ച് കുറ്റിയിട്ടു.

“ഞാമ്പറഞ്ഞില്ലാർന്നോ, അവര് രണ്ടു പേരും തറവാട്ടീപ്പോയേക്കാ. ദാ ഇപ്പേങ്ങിറങ്ങിതേള്ളൂ. കരറ്റ് എത്തീട്ടേണ്ടാവൂളൂ” അവൾ പറഞ്ഞു.

“അവര് പോണത് കണ്ടിട്ടാ ഞാനിങ്ങോട്ട് വന്നെ. വഴീല് വെച്ച് ഞങ്ങ കണ്ടു” മമ്മദ് പറഞ്ഞു.

.
ഫസീല അവനെ.കെട്ടിപ്പിടിച്ചു. അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരളുകളോടിച്ചു.

“പേടിക്കേണ്ടാടാ… അവരിപ്പോന്നും വരൂല്ല. നമ്ക്ക് വേണ്ടുവോളം സമയോണ്ട്. നിന്റെയീ പെരുമ്പാമ്പിനെ എന്റെ മാളത്തീട്ട് കേറ്റീട്ട്‌ വേണം ഇനി ഇക്ക വരുമ്പോ ഇക്കാടെ പെരുമ്പാമ്പിനേം അകത്തേക്ക് കേറ്റി കളിക്കാൻ. ഇന്നീ രാത്രി തന്നെ നിങ്ങടെ രണ്ടു പേരുടേം രുചിയറിയണം. നല്ല രസായിരിക്കുവത്” ഫസീല പറഞ്ഞു. “അതിനു വേണ്ടിയാ അവരെ പറഞ്ഞുവിട്ട് നിന്നെ ഞാനിങ്ങോട്ട് വിളിച്ചെ”

ആ രാത്രി, മമ്മദിന്റെ പൗരുഷത്തെ ആവാഹിച്ച് തന്റെ മദനച്ചെപ്പ്‌ നിറച്ച ഫസീല, കെട്ട്യോൻ തിരികെ വന്നപ്പോൾ കെട്ട്യോന്റെ പൗരുഷത്തെയും തന്റെ ആഴങ്ങളിൽ സ്വീകരിച്ചു. ഒരേ രാത്രിയിൽ രണ്ടാണുങ്ങളുടെ ഉടലോട്‌ ചേർന്ന്, രണ്ടുപേരുടെയും കരുത്തറിഞ്ഞ്, രണ്ടു പേരുടെയും ക്ഷീരദ്രവ്യം സ്വീകരിച്ച് അവളാനന്ദിച്ച് രസിച്ചു.

അവളുടെ കെട്ട്യോൻ വന്ന രാത്രി തന്നെ രണ്ടാണുങ്ങളുടെയും രസമറിഞ്ഞതല്ലേയെന്ന്‌ മമ്മദ് അവളോട് ചോദിച്ചു. ആ കാഴ്ച കണ്ട് താൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നുവെന്നും അവനവളോട് പറഞ്ഞു. അപ്പോൾ, ആ രസമാണല്ലോടാ വീണ്ടും നിന്നെ വിളിക്കാൻ പ്രേരിപ്പിച്ചതെന്ന് ആവേശത്തോടെ അവന്റെ ഉടലിലേക്ക് പടർന്നു കയറവെ അവളവനോട് ആവേശത്തോടെ പറഞ്ഞു.

ഫസീലയുടെ ഭർത്താവ് ഹസൻ നാട്ടിലുള്ളപ്പോൾ തന്നെ, മമ്മദ് മഗ്‌രിബ് നിസ്കാരമൊക്കെ കഴിഞ്ഞ് പണ്ടത്തെ പോലെ അവളുടെ വീട്ടിൽ ഇടക്കിടക്ക് ചെല്ലാൻ തുടങ്ങി. ഇതിപ്പോൾ അവളുടെ കെട്ട്യോൻ ആവശ്യപ്പെട്ടത് കൊണ്ടെന്ന ഒരു ന്യായത്തോടെയും അവകാശത്തോടെയും ധൈര്യത്തോടെയുമാണ് മമ്മദ് അവിടെ പോകുന്നത്. മാത്രമല്ല, അവളുടെ കെട്ട്യോനും അവിടെയുണ്ടല്ലോ. അതുകൊണ്ട് തന്നെ ആരെങ്കിലും കണ്ടാൽ അവരെന്ത് വിചാരിക്കുമെന്ന് ആശങ്കിക്കേണ്ട കാര്യവുമില്ല.

ഫസീലയുടെ ഭർത്താവിന് മമ്മദിൻ്റെ വരവ് വല്ലാതെ ബോധിച്ചുവന്നതാണ് സത്യം. ഗൾഫിൽ വെച്ച് രാത്രികളിൽ കൂട്ടുകാരെല്ലാവരും ഒത്തുകൂടി സൊറ പറഞ്ഞിരിക്കുന്ന ശീലമുണ്ടായിരുന്നു അവന്. ഇവിടെ മമ്മദ് അതിന് പറ്റിയ കൂട്ടാണെന്നവൻ മനസ്സിലാക്കി. മമ്മദാണെങ്കിൽ നാട്ടിലെ വിശേഷങ്ങൾ ഓരോന്നും വള്ളീം പുള്ളീം വിടാതെ അവിടെ അവതരിപ്പിക്കും.

സത്യത്തിൽ, ഫസീലാക്കാണെങ്കിൽ കോളടിച്ചത് പോലെയായിരുന്നു കാര്യങ്ങൾ. തൻ്റെ കെട്ട്യോൻ തന്നെ തൻ്റെ കാമുകനെയും വീട്ടിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നു. എന്നും മഗ്‌രിബ് കഴിഞ്ഞ് എത്തുവാൻ കല്പന കൊടുത്തിരിക്കുന്നു. അങ്ങനെ, മമ്മദിന് വീട്ടിലേക്ക് കയറാൻ ലൈസൻസ് കിട്ടിയിരിക്കുന്നു. ഇനിയിപ്പോൾ മമ്മദ് വീട്ടിൽ വരുന്ന കാര്യത്തിൽ ആരെയും പേടിക്കേണ്ടതില്ലല്ലോയെന്നവൾ കരുതി. കെട്ട്യോനാണല്ലോ അവനെ വിളിച്ച് കയറ്റിയിരിക്കുന്നത്.

രാത്രി ഏറെ വൈകുവോളം വർത്തമാനം പറഞ്ഞിരിക്കുന്ന ആ രണ്ടാണുങ്ങൾക്കൊപ്പം എല്ലാ രാത്രികളിലും അവളും പങ്കു ചേർന്നു. കെട്ട്യോനും മമ്മദും വർത്തമാനം പറഞ്ഞിരിക്കുന്ന വീടിന്റെ ഇറയത്ത് അവരുടെ സംസാരങ്ങളിൽ അവളും ആദ്യമധ്യാന്തം കൂടും. കെട്ട്യോനോടൊപ്പമിരുന്ന് വർത്തമാന പറയുന്ന മമ്മദിനും ആസ്വാദ്യകരമാം വിധം വെറും ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചായിരുന്നു അവൾ അവർക്കിടയിൽ വന്നിരുന്നത്. ബ്ലൗസിൽ നിന്ന് പുറത്തേക്ക് ത്രസിച്ചു നിൽക്കുന്ന മുലകളുടെ മോഹിപ്പിക്കുന്ന കാഴ്ചകൾ അവൾ ഒരേ സമയം തൻ്റെ ഭർത്താവിനും കാമുകനും സമ്മാനിച്ചു. നഗ്നമായ മിനുമിനുത്ത വയറും, ഒരു കുടം നെയ്യ് നിറയും കുഴിഞ്ഞ പുക്കിളും അവളുടെ താഴ്ത്തിയുടുത്ത അടിപാവാടയുടെ മുകളിൽ ഇരുവർക്കും മോഹിപ്പിക്കുന്ന ആനന്ദം തുടിക്കുന്ന മനോഹര കാഴ്ചകളായി.

ഫസീല ബ്ലൗസും അടിപ്പാവാടയും മാത്രമായി മമ്മദിൻ്റെ മുന്നിൽ വന്ന് നിൽക്കുന്നത് കൊണ്ട് അവളുടെ കെട്ട്യോന് പ്രത്യേകിച്ച് പന്തികേടൊന്നും തോന്നിയില്ല. അവൾ സാധാരണ വീട്ടിൽ ധരിക്കുന്ന വേഷം, അതുതന്നെ ധരിച്ചവൾ നിൽക്കുന്നുവെന്നേ ഹസൻ കരുതിയിട്ടുള്ളൂ. കൂടാതെ മമ്മദാണെങ്കിലൊ തങ്ങളുടെ നല്ലൊരു അയൽപക്കം, ഫസീലയുടെ നല്ലൊരു സഹായി, അവളുടെ നല്ലൊരു കൂട്ടും. കൂടാതെ ഇപ്പോഴാണെങ്കിൽ തൻ്റെ നല്ലൊരു സുഹൃത്തും. പിന്നെ, താൻ ഇല്ലാത്തപ്പോൾ മമ്മദ് ദിവസവും വീട്ടിൽ വരാറുള്ളതായിരുന്നുവല്ലോ. അപ്പോഴൊക്കെ ഫസീല ഇതേ വേഷത്തിൽ തന്നെയായിരിക്കുമല്ലോ മമ്മദിൻ്റെ മുന്നിൽ നിൽക്കാറുണ്ടാവുക. അതുകൊണ്ടുതന്നെ ഫസീല ഇപ്പോൾ മമ്മദിൻ്റെ മുന്നിൽ അങ്ങനെ പ്രത്യക്ഷപ്പെട്ടതിൽ എന്തെങ്കിലും കുഴപ്പം ഹസന് തോന്നിയില്ല. മുൻപായിരുന്നുവെങ്കിൽ ഹസൻ അത് സമ്മതിക്കുകയുമില്ലായിരുന്നു. തൻ്റെ മുന്നിൽ നിന്ന് ഫസീല മമ്മദിന് ഉടൽ കാഴ്ചകൾ മനഃപൂർവ്വം സമ്മാനിക്കുന്നതാനെന്നും, അവനത് ആവേശത്തോടെ ആസ്വദിക്കുന്നുണ്ടെന്നും ഹസന് മനസ്സിലാകാതിരുന്നില്ല.

ഫസീലയാണെങ്കിൽ സ്വന്തം ഭർത്താവിന്റെ മുന്നിൽ വെച്ച് കാമുകന് തൻ്റെ ഉടൽ കാഴ്ചകൾ സമ്മാനിക്കുന്നതിൽ വല്ലാത്തൊരാനന്ദവും ആഹ്ലാദവും കണ്ടെത്തിയെന്നതാണ് സത്യം. ഹസൻ്റെ മുന്നിൽ വെച്ച് മമ്മദ് തന്നെ ആർത്തിയോടെ നോക്കുന്നതും തന്നെ ആവോളം ആസ്വദിച്ച് രസിക്കുന്നതും അവളുടെ ഉള്ളിൽ ആനന്ദപ്പൂത്തരി കത്തിച്ചു. സ്വന്തം ഭർത്താവ് കാൺകെ മമ്മദിന് മുന്നിൽ അവൾ മുലകൾ പ്രദർശിപ്പിച്ചു. ലോലമായ ബ്ലൗസാണ് ധരിക്കുന്നതെങ്കിൽ ബ്ലൗസിനകത്ത് ബ്രേസിയർ ധരിക്കാതെ അവൾ അവർക്കിടിയിൽ വരും. മുലഞെട്ടുകളുടെ തിണർപ്പ് അവരിരുവരും കാണും വിധം അവളവരുടെ മുന്നിലിരിക്കും. ചില ദിവസങ്ങളിൽ ബ്ലൗസിൻ്റെ കുടുക്കുകൾ ചിലത് തുറന്നിട്ട് മുലകളുടെ മുഴുപ്പ് പൂർണമായി ആസ്വദിക്കാൻ നൽകും. സ്വന്തം കെട്ട്യോൻ്റെ മുന്നിൽ വെച്ച് കാമുകന് ഇത്തരം കാഴ്ചാ വിരുന്നൊരുക്കുന്നതിലൂടെ അവൾ വല്ലാത്തൊരു ആനന്ദം തന്നെ അനുഭവിക്കുകയായിരുന്നു. ഭർത്താവൊ മറ്റൊരാളോ കാൺകെ വേറൊരാൾ തന്നെ ആസ്വദിക്കുന്നതും, ഭർത്താവിനൊ മറ്റൊരാൾക്കോ മുന്നിൽ വെച്ച് വേറൊരാൾക്ക് തന്നെ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിലും അവൾ ആനന്ദം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയായിരുന്നുവല്ലോ സ്വന്തം മകനായ സജുവിൻ്റെ മുന്നിൽ പോലും മമ്മദിനോടൊപ്പം പരിപൂർണ നഗ്നയായി നിൽക്കാൻ അവൾ ഇഷ്ടപ്പെട്ടത്. മകനായ സജു കാൺകെ മമ്മദുമായി രതിനുകരണമെന്ന് അവൾ മമ്മദിനോട് പറഞ്ഞത്.

ചില ദിവസങ്ങളിൽ ഹസൻ പറഞ്ഞത് കണക്കിലെടുത്ത് അങ്ങോട്ട് പോകുമ്പോൾ മമ്മദ് നബീസയെയും കൂടെ കൂട്ടും. നബീസയുടെ സാന്നിധ്യം ഫസീലയെ ആസ്വദിക്കുന്നതിന് തടസ്സമാകുമെന്ന് അവനറിയാമായിരുന്നു. എന്നാലിപ്പോൾ ഹസനും ഫസീലയും അവളെക്കൂടെ കൂട്ടിക്കൊണ്ടുവരാൻ പറയുമ്പോൾ അത് തള്ളിക്കളയാനാവില്ലല്ലോ. നബീസയും രാത്രി വൈകുവോളം അവരോടോപ്പം സൊറ പറഞ്ഞിരിക്കാൻ തുടങ്ങി. ചിലപ്പോൾ അവിടെ നിന്ന് തന്നെ അത്താഴം കഴിക്കും. നബീസയും ഫസീലയുടെ ഒന്നിച്ചു ഭക്ഷണമുണ്ടാക്കും. എല്ലാവരും ഒന്നിച്ചിരുന്നത്താഴം കഴിക്കും. പിന്നെ, സുലൈമാനി ചായ കുടിച്ച് പിരിയും. ഒരു കുടുംബ സംഗമമെന്ന നിലക്ക് ഒത്തു കൂടുകയാണെങ്കിലും തനിക്ക് ഫസീലയുമായി സംസാരിച്ച് ഇരിക്കമല്ലോയെന്ന ആശ്വാസമായിരുന്നു മമ്മദിന്. സംസാരങ്ങൾക്കിടയിൽ അവളുടെ കെട്ട്യോൻ കാണാതെയുമറിയാതെയും അവരുടെ കണ്ണുകൾ തമ്മിൽ തമ്മിൽ പലതും സംസാരിച്ചു.

മമ്മദ് നാട്ടിലെ വിശേഷങ്ങൾ എല്ലാം ഫസീലയുടെ കെട്ടിയോനോട് വിളമ്പും. കഴിഞ്ഞ രണ്ടു വർഷത്തെ പരദൂഷണങ്ങളുടെ കെട്ടഴിക്കും. അവനാണെങ്കിൽ ഗൾഫിലെ കഥകളോരോന്നും പറയും. ദുബായിലെ ഖവാനീജിലെ തൻ്റെ കമ്പനിയെ കുറിച്ചും, ചുറ്റുമുള്ള തോട്ടങ്ങളെ കുറിച്ചും, അതിന് നടുവിലെ വിശാലമായ നീന്തൽ കുളത്തെക്കുറിച്ചുമൊക്കെ. ഗൾഫിലെ കത്തുന്ന ചൂടിൽ നാരങ്ങ തോട്ടത്തിലെ കുളിർമയും, നീന്തൽ കുളത്തിലെ കുളിയുമൊക്കെ എസിയിലും സുഖമാണെന്ന് അവൻ ഓർത്തെടുത്തു. അവിടെ നീന്തൽ കുളത്തിൽ നീന്തിത്തിമിർക്കുമ്പോൾ പടിഞ്ഞാറെ കുളത്തിൽ ഫസീലയുമൊന്നിച്ച് കുളിച്ചതോർമ വരാറുണ്ടെന്ന് അവൻ ഫസീലയും മമ്മദും നബീസയുമിരിക്കെ പറഞ്ഞു.

“ആ കൊളത്തില് ഇനീം കുളിക്കാല്ലോ നിങ്ങക്ക്” മമ്മദ് ഫസീലയെ നോക്കിക്കൊണ്ട് പറഞ്ഞു.

അതുകേട്ട് ഹസൻ പൊട്ടിച്ചിരിച്ചു.

“അതെയതെ…. തിരിച്ച് പോകും മുൻപ് ഇവളേം കൂട്ടി അവ്ടെ ചെന്നൊന്ന് വിസ്തരിച്ച് കുളിക്കണം.” ഹസൻ പറഞ്ഞു.

“ഈ ഇക്കാക്ക്…. ” സംസാരം കേട്ടു കൊണ്ട് ഇറയത്തേക്ക് വന്ന ഫസീല തൻ്റെ മുഖത്ത് നാണം നിറച്ചു.

“ഓ…. അവടെ ഒരു നാണം കണ്ടില്ലേ?” ഹസൻ അവളെ കളിയാക്കി.

“കേട്ടോടാ ഹസാ, മുൻപാർന്നെങ്കി ഈ ഫസീല എന്നോടൊന്ന് മിണ്ട പോലൂല്ലാർന്ന്. ദേ…. ഇതേപോലെ നാണം കുണുങ്ങി നില്ക്കാറായിരുന്നു. അന്ന് ഒരു മനുഷ്യൻ്റെ മോത്ത് പോലും നോക്കൂല്ലാർന്ന്” മമ്മദ് പറഞ്ഞു.

മമ്മദിൻ്റെ പറച്ചിൽ കേട്ട ഹസൻ അവളെ നോക്കി ചിരിച്ചു. ആ ചിരിയിൽ നബീസയും പങ്കു ചേർന്നു.

“എൻ്റെ മമ്മദേ…. ഇങ്ങനെ കുറ്റം പറയാതെ….. ” ഫസീല അവനോടൊന്ന് ദേഷ്യം പ്രകടിപ്പിച്ചു.

“കേട്ടോ ഹസനിക്കാ…. ഇക്ക പറഞ്ഞത് നേരാ…. ഈ ഫസീലേണ്ടല്ലോ….. ഇവള് മുൻപൊന്നും എൻ്റെ ഇക്കാടെ മോത്ത് പോലും നോക്കൂല്ലാർന്ന്. വല്യ നാണക്കാര്യാർന്നു. ഹൊ….. എന്ത് നാണാർന്നെന്നറിയോ” നബീസ മമ്മദ് പറഞ്ഞത് ശരിവെച്ചു കൊണ്ട് ഹസനോട് പറഞ്ഞു.

ഹസൻ അത് കേട്ട് ചിരിച്ചു.

“എന്നാലിപ്പൊ നോക്ക്യേ…. ദേ….. ഇങ്ങനേര്ന്ന് വർത്താനം പറയാൻ വരെ തുടങ്ങി” നബീസ അവളെ ചൂണ്ടി പറഞ്ഞു.

“ങാ… നീയും കൂടിക്കോടീ ഇവര് രണ്ടിൻ്റേം കൂടെ, എന്നെ കുറ്റമ്പറയാനായി” ഫസീല നബീസയെ ശകാരിച്ചു കൊണ്ട് മമ്മദിൻ്റെ മുൻപിലുള്ള കസേരയിൽ വന്നിരുന്നു. അപ്പോൾ ബ്ലൗസിനുള്ളിൽ അവളുടെ മുലകൾ താളത്തിൽ തുള്ളിയത് അവരെല്ലാവരും കണ്ടു.

“ഇപ്പോ ഫസീലാക്ക് ആ പഴയ നാണോക്കെ പോയല്ലേ?” എല്ലാവരുടെയും മുന്നിൽ അവളുടെ മുലകളുടെ താളം തുള്ളൽ കണ്ട ഹസൻ ചോദിച്ചു.

“അതെയതെ…. ഇക്കാ പറഞ്ഞതാ ശരി. ഇപ്പോ ഫസീലാക്ക് ഇക്കാടെ മുൻപില് പണ്ടത്തെപ്പോലെത്തെ ചമ്മലൊന്നൂല്ലാ” നബീസ പറഞ്ഞു. “മുൻപൊന്ന് മോത്ത് നോക്കി മിണ്ടൂല്ലാത്ത ആളാർന്നെന്നോർക്കണം. എന്നാലെന്റെ ഹസനിക്കാ….. അതോക്കെയെൻ്റെ ഇക്കാൻ്റെടുത്ത് മാത്രാള്ളൂട്ടോ. ബാക്കിയാരോടും ഇപ്പളും ഇവള് മിണ്ടേന്നൂല്ല…. ആര്ടേം മോത്തും നോക്കൂല്ലാവ്ള്” നബീസ ഫസീലയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ങാ…. അത് ശരിയാ. കല്യാണം കഴിച്ചോണ്ട് വന്നപ്പോ….. എന്തിന് ഞാൻ ഗൾഫീപ്പോണത് വരേം അതുതന്നെയാർന്നല്ലോ സ്ഥിതി. ഇവളൊരു മനുഷ്യൻ്റെയും മോത്ത് നോക്കൂല്ലാർന്ന്” ഹസൻ പറഞ്ഞു. “എന്നാല് അവക്കൊരാവശ്യം വന്നപ്പോ മമ്മദല്ലേ ഉണ്ടാർന്നുള്ളൂ…. അതാണ്. അതുകൊണ്ടാണ് അവള് മമ്മദ്നോട് മിണ്ടാൻ തുടങ്ങീതും മമ്മദ്നോട് അടുപ്പത്തിലായതും. മമ്മദ്നോട് മാത്രം അവക്കൊരു ചമ്മലില്ലാത്തതും, മമ്മദ്നോട് മാത്രം അടുപ്പം കാണിക്കണതും”

നബീസ ശരിയെന്നു തലയാട്ടി. മമ്മദ് അവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു. തൻ്റെ കെട്ട്യോൻ എന്തൊക്കെയാണ് പറയുന്നതെന്നറിയാൻ ആകാംക്ഷയോടെ ഫസീലയും ചെവി കൊടുത്തു.

“ഒരയൽപക്കമൊക്കെയാകുമ്പോ പരസ്പരം മോത്തൊക്കെ നോക്കാതേം മിണ്ടാതേം മനുഷ്യന്മാരെത്ര നാളാ ജീവിക്ക? ഒരത്യാവശ്യം വന്നപ്പോ മമ്മദ് ഓടിയെത്തിയ കാര്യം ഫസീല എനിക്ക് കത്തിലെഴുതിയപ്പോ ഞാമനുമിവക്കെഴുതീർന്നു, മമ്മദ്നോടും നബീസാനോടൊക്കെ കൂടുതൽ സ്നേഹത്തിലും അടുപ്പത്തിലുവൊക്കെ നിക്കണോന്ന്. മനുഷ്യേര്ടെ കാര്യാല്ലേ…. ആർക്കാരാ എപ്പോളൊക്കെയാ സഹായാവാന്നാർക്കറിയാം. നമ്മള് മനുഷ്യന്മാര് നല്ല നെലേലും സ്നേഹത്തിലും കഴിഞ്ഞു കൂടിയാ നമുക്ക് തന്നെയാ ഗുണം” അവൻ പറഞ്ഞു.

“അത് നേരാ….” നബീസ ചിരിച്ചു.

“അതെ…. ഹസൻ പറഞ്ഞത് ശരിയാ…. അയൽപക്കാകുമ്പോ ഒരു സ്നേഹോം അടുപ്പോക്കെ വേണം. മനുഷ്യന്മാരുടെ കാര്യാല്ലോ….” ഹസൻ പറഞ്ഞത് ശരിയെന്നു തലയാട്ടി സമ്മതിച്ചു കൊണ്ട് മമ്മദ് പറഞ്ഞു.

സത്യത്തിൽ, ഹസൻ്റെ വരവോടെ ഇരു കുടുംബങ്ങൾക്കുമിടയിൽ ഒരു ഈടുറ്റ ബന്ധം വളരുകയായിരുന്നു. ഇരുപെണ്ണുങ്ങളും കൂടുതൽ അടുത്തു. അതേപോലെ മമ്മദും ഹസനും മുൻപില്ലാത്ത വിധം സൗഹൃദത്തിലായി.

ഒരു ആപത്ത് വന്നപ്പോൾ തൻ്റെ കെട്ട്യോളെ സഹായിക്കാൻ ഓടിയെത്തിയ മമ്മദിനോട് തനിക്ക് കടപ്പാടുണ്ടെന്നവൻ വാരു കേൾക്കെ പറഞ്ഞു. അത് തൻ്റെ ബാധ്യതയാണല്ലോയെന്ന് മമ്മദ് പറഞ്ഞു. എന്നാൽ സത്യത്തിൽ താനാണ് അവനോട് കടപ്പെട്ടവനെന്ന് മമ്മദ് മനസ്സിലോർത്തു. അവൻ ഗൾഫിൽ പോയത് കൊണ്ട് ഫസീലയെ തനിക്ക് കിട്ടിയല്ലോ. ആ നിലക്ക് കടപ്പെട്ടവൻ താനാണല്ലോ. പിന്നെ, കെട്ട്യോൻ അടുത്തില്ലാത്ത ഒരു ബുദ്ധിമുട്ടും അറിയിക്കാതെ എല്ലാ ബാധ്യതയും താൻ തന്നെ ചെയ്യുന്നുണ്ടല്ലോയെന്നുമവൻ ഉള്ളിലോർത്തു.

ഒരു ദിവസം ഹസൻ തൻ്റെ കൂട്ടുകാരൻ അലിയുടെ കാറിൽ രണ്ട് കുടുംബങ്ങളെയും കൂട്ടി ഒന്നിച്ച് കിഴക്കമ്പലം ഉഷയിൽ സെക്കൻഡ് ഷോ സിനിമ കാണാൻ പോയി. നബീസ ആദ്യമായിട്ടായിരുന്നു സിനിമാക്കോട്ടയിൽ പോകുന്നത്. അവൾക്കതൊരു പുതിയ അനുഭവമായിരുന്നു. മുൻപിലെ വലിയ സ്ക്രീനിൽ കണ്ട കാഴ്ചകൾ അവൾക്കാശ്ചര്യമായിരുന്നു. നിലക്കടലയും കൊറിച്ച് കൊണ്ട് മുൻപിലെ കാഴ്ചകൾ അവൾ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.

പിന്നെ, അടുത്ത നാൾ രാത്രി ഫസീലയുടെ വീട്ടിലൊന്നിച്ച് കൂടിയപ്പോൾ, ഹസനുള്ളത് കൊണ്ടാണ് സിനിമക്ക് പോകാൻ പറ്റിയതെന്ന് നബീസ എല്ലാവരുടെയും മുന്നിൽ വെച്ച് ആവേശത്തോടെ പറയുകയുണ്ടായി. എങ്കിൽ പിന്നെ മമ്മദിന് നബീസയെ കൂട്ടി ഇടക്കിടക്ക് സിനിമ കാണാനും കറങ്ങാനുമൊക്കെ പോയാലെന്താണെന്ന് ഹസൻ അവനോട് ചോദിച്ചു. നബീസാക്ക് ആ നിർദേശം നന്നായി ബോധിച്ചു.

കറങ്ങാൻ പോകുമ്പോൾ ഇടക്ക് ഫസീലയേയും കൂടി കൂടെക്കൂട്ടിക്കോളൂവെന്നും, താനിവിടെയില്ലാത്തതല്ലേ, അതുകൊണ്ട് അവൾക്കുമതൊരു മാറ്റം നല്കുമല്ലോയെന്നും അവൻ അവനോട് പറഞ്ഞു. ഫസീലക്കും അത് സമ്മതമായി. മമ്മദിനും ഇരട്ടി സന്തോഷം. ഫസീലയും കൂടെയുണ്ടെങ്കിൽ തനിക്കൊരു കൂട്ടാകുമല്ലോയെന്നു നബീസയും പറഞ്ഞു.

“എടക്കെടെക്ക് കറങ്ങാൻ പോണത് മനസ്സിനൊരു സന്തോഷോം ഉന്മേഷോം തരും” ഹസൻ പറഞ്ഞു. “എറണാകുളത്തൊക്കെയൊന്ന് കറങ്ങാമ്പോ. എടക്കെടെ പോയി ഒരു സിനിമയൊക്കെ കാണ്. ഫസീലാക്കവ്ടുത്തെ സിനിമാ തീയറ്ററൊക്കെയറിയാം. അതുകൊണ്ട് പോകുമ്പോ ഇവളെയും കൂട്ടിക്കോ. സിനിമയും കണ്ട്, അവ്ടെ നല്ല ഹോട്ടലീപ്പോയി ഭക്ഷണോക്കെ കഴിച്ചു വന്നാമതി. എടെക്കെടക്ക് അങ്ങനെയൊക്കെയൊന്ന് കറങ്ങണത് നല്ലതാ. ഇവളെക്കൂട്ടിയാ മതി. ഇവക്കാങ്കി എറണാകുളം നല്ല നിശ്ചയമാണ്”.

എല്ലാവർക്കുമത് സമ്മതമായി. എറണാകുളത്തെ സീലോർഡും മറ്റ് ചില നല്ല ഹോട്ടലുകളും ഫസീലക്കറിയാം. ഫസീലയും ഹസനും എറണാകുളത്ത് കറങ്ങാൻ പോകുമ്പോൾ അവിടെ പോയി ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. അതുപോലെ സരിത, സവിത, സംഗീത, ഷേണായീസ്, കവിത, പത്മ തീയറ്ററുകളൊക്കെ അവൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

“അതുമാത്രമല്ല, ഫസീലക്കിവ്ടെ വല്ലയാവശ്യോണ്ടെങ്കി മമ്മദേ…. നീ തന്നെ ഇവള്ടെ കാര്യം നോക്കിക്കോളണം കേട്ടോ…. ഇനി എറണാകുളത്ത് നിന്നൊക്കെ വല്ലതും വാങ്ങണോന്നൊക്കെണ്ടെങ്കി മമ്മദേ, ഞാനിവ്ടെ ഇല്ലാത്തതാണെന്നോർമ വേണം….. അതുകൊണ്ട് നീ തന്നെ ഇവളെ എറണാകുളത്തൊക്കെ കൊണ്ടുപോണം” അവൻ മമ്മദിനോട് പറഞ്ഞു.

മമ്മദ് അത് തലയാട്ടി സമ്മതിച്ചു. കള്ളൻ്റെ കൈയ്യിലാണാല്ലോ ഇക്ക താക്കോൽ കൊടുക്കുന്നതെന്ന് ഫസീല ഉള്ളിൽ കരുതി. മമ്മദിനും സന്തോഷം.

“കേട്ടോ ഫസീല. നിനക്ക് വല്ലതും വാങ്ങാനൊക്കേണ്ടെങ്കി മമ്മദ്നെയും കൂട്ടിപ്പോയാ മതി. കൂട്ടിന് വരാനാളില്ലാന്നുമ്പറഞ്ഞ് ഇനി വാങ്ങാണ്ടിരിക്കണ്ട. അതേപോലെ എൻ്റെ അനുവാദോല്ലാന്നും പറഞ്ഞു പോയില്ലാന്നും വേണ്ട. മമ്മദ്ൻ്റെ കൂടെ പോകാൻ ഇനി മേലാലെന്നോട് അനുവാദം ചോദിക്കേണ്ടാവശശ്യോമില്ലാ…. കേട്ടോ” ഹസൻ ഫസീലയെയും മമ്മദിനെയും നോക്കി നയം.വ്യക്തമാക്കി.

ഫസീല സന്തോഷപൂർവം അത് സമ്മതിച്ചു. മമ്മദിനും ഒരു നൂറായിരം സമ്മതം.
.

“പിന്നെ, എന്താവശ്യത്തിനും ഫസീലാടെ കൂടെ നിക്കണോന്ന് നബീസാനോടും പ്രത്യേകം പറയണ്ടല്ലോ അല്ലേ?” അവൻ നബീസയോട് ചോദിച്ചു.

“വേണ്ടാക്കാ…. ഇവ്ടെ ഞങ്ങളൊക്കേണ്ടല്ലോ. ഫസീലാക്ക് വല്ല ആവശ്യോണ്ടെങ്കി ഞാൻ തന്നെ ഇക്കാനെ പറഞ്ഞു വിട്ടോളാം, കേട്ടോ. അതോർത്ത് ഇക്ക പേടിക്കേണ്ട. മുൻപും ഇക്ക പറഞ്ഞിട്ടൊന്നുവല്ലല്ലോ ഞങ്ങളിതൊക്കെ ചെയ്തത്.” നബീസ ഹസനോട് പറഞ്ഞു. “ഇപ്പോഴാണെങ്കി നമ്മള് കൂടുതലടുക്കേം ചെയ്തല്ലോ. അതുകൊണ്ട് ഇക്ക പറേന്നും വേണ്ട. പറയാതെ തന്നെ വേണ്ടത് വേണ്ട സമയത്ത് വേണ്ടത് പോലെ ഞങ്ങ ചെയ്തോളാം, കേട്ടോ” അവൾ ഹസനെ ആശ്വസിപ്പിച്ചു.

നബീസയുടെ മറുപടി കൂടി കേട്ടപ്പോൾ ഫസീലക്ക് ഇരട്ടി സന്തോഷം. ഇതുവരെ മമ്മദിൻ്റെ കാര്യത്തിൽ പേടിയോടെ ഇടപെടണമായിരുന്നു, ഇനിയിപ്പോൾ ആ പേടി വേണ്ടല്ലോയെന്നു ഫസീല ആശ്വസിച്ചു. നബീസയും കട്ടപ്പിന്തുണയായി കൂടെയുണ്ട്.

നബീസയെ സംബന്ധിച്ചിടത്തോളം ഈ കുടുംബ സംഗമങ്ങൾ വലിയൊരു അനുഭവം തന്നെയായിരുന്നു. മുൻപ്, ദിവസവും രാവിലെ എഴുന്നേൽക്കും, പശുവിനെ കറക്കണം, അതിന് തീറ്റ കൊടുക്കണം, കുളിപ്പിക്കണം, സൊസൈറ്റിയിൽ പാൽ കൊണ്ട് പോയി കൊടുക്കണം…. അങ്ങനെ പശു തൊഴുത്തിലായിരുന്നു ജീവിതത്തിൽ അധിക സമയവും തള്ളി നീക്കിയിരുന്നത്. പിന്നെ വീട്ടു പണി വേറെ. വൈകീട്ടായാൽ കിടന്ന് ഉറങ്ങും. തൊഴുത്തിലും വീടിനകത്തുമായി ജീവിതം എരിഞ്ഞു തീരുമ്പോഴാണ് ഫസീലയുടെ കെട്ടിയോൻ ഗൾഫിൽ നിന്ന് വരുന്നതും രാത്രി ഒന്നിച്ച് കൂടാൻ തുടങ്ങിയതും.

ഫസീലയുടെ കെട്ടിയോൻ പറയന്ന ഗൾഫ് കഥകൾ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവിടുത്തെ യാത്രകളും കെട്ടിടങ്ങളും ജീവിത രീതികളുമൊക്കെ അവളെ പലതും സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. ഹസൻ കാണിച്ച് കൊടുത്ത ഗൾഫിലെ ഫോട്ടോകൾ അവളെ ത്രസിപിച്ചു. ഈ കാട്ടു മുക്കിലെ ജീവിതത്തിനപ്പുറം മറ്റൊരു ലോകം കണ്ട അവനോട് അവൾക്ക് വല്ലാത്ത മതിപ്പ് തോന്നി. അവൻ്റെ സംസാരവും കഥ പറച്ചിലും അവൾക്കവനോട് അവൾ പോലുമറിയാതെ ഒരുതരം അടുപ്പം സൃഷ്ടിച്ചു. ഇനിയുമിനിയും അവൻ്റെ സംസാരം കേൾക്കാൻ അവൾക്ക് കൊതിയായി. അതുകൊണ്ട് തന്നെ മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് അവൾ തന്നെ മമ്മദിനെയും കൂട്ടി ഫസീലയുടെ വീട്ടിലേക്ക് പോകാൻ താത്പര്യം കാണിച്ചു. നബീസ തന്നെ മുൻകൈ എടുത്ത് ഫസീലയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് കൊണ്ട് മമ്മദിനും അത് സൗകര്യമായിരുന്നു.

ഹസൻ എല്ലാവരെയും കൂട്ടി സിനിമക്ക് പോയതോടെ നബീസ ഒരു പുതിയ ലോകം കാണുകയായിരുന്നു. അവൾ ആദ്യമായിട്ടായിരുന്നു സിനിമാക്കോട്ടയിൽ പോകുന്നത്. സിനിമ കാണുന്നത്. സിനിമ കാണുന്നത് ഹറാമാണെന്ന് മുസ്‌ലിയാക്കന്മാർ പണ്ട് ചെറുപ്പത്തിൽ മദ്റസയിൽ പഠിപ്പിച്ചിരുന്നത് അവളോർത്തു. മുൻപിലെ വലിയ സ്ക്രീനിൽ കണ്ട കാഴ്ചകൾ അവൾ ആമോദത്തോടെ കണ്ടു. തങ്ങൾ മനസ്സിൽ കാണുന്ന കിനാക്കൾ മുന്നിലെ വെള്ളത്തുണിയിൽ ദൃശ്യമാകുന്നതായാണ് അവൾക്ക് തോന്നിയത്. അവനാണല്ലോ തനിക്കിങ്ങനെ ഒരു പുതിയ കാഴ്ച സമ്മാനിച്ചതെന്ന് അവൾ നന്ദിയോടെ സ്മരിച്ചു. അവൻ പറയുന്നതെന്തും വലിയ വലിയ കാര്യങ്ങളാണെന്നും, വലിയ വലിയ ലോക വർത്തമാനങ്ങൾ അവനറിയാമെന്നും അവൾ അത്ഭുതത്തോടെ അറിഞ്ഞു. അതുകൊണ്ട് തന്നെ അവൻ പറയുന്നതെന്തും അവൾക്ക് വിശ്വാസമായിരുന്നു.

ഹസൻ കാണിച്ച് കൊടുത്ത ഗൾഫിലെ ചിത്രങ്ങളിൽ ഹസനെ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അതിൽ അവൻ നല്ല സുന്ദരനായിട്ടുണ്ടല്ലോ എന്നവൾ കരുതി.

തൻ്റെ സംസാരം കേൾക്കുമ്പോളുള്ള നബീസയുടെ ശ്രദ്ധയും അവൾ പ്രകടിപ്പിക്കുന്ന താൽപര്യവും ഹസന് മനസ്സിലാകാതിരുന്നില്ല. ഗൾഫിലെ കഥകൾ ഓരോന്നും പറയുമ്പോൾ വിടർന്ന കണ്ണുകളോടെ അവളത് ആസ്വദിക്കുന്നത് അവൻ വല്ലാത്തൊരു കൗതുകത്തോടെയാണ് കണ്ടത്. അമ്പരപ്പും ആശ്ചര്യവും അത്ഭുതവുമൊക്കെ വിടരുന്ന കൊച്ചു കുട്ടിയെ അനുസ്മരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് അവൻ സാകൂതം നോക്കി. പലവട്ടവും അവരുടെ കണ്ണുകൾ കൂട്ടിമുട്ടി. അവളുടെ കണ്ണുകളിലെ തിളക്കം അവൻ കണ്ടു. അവൻ്റെ കണ്ണുകളിലെ അത്ഭുതം അവളും കണ്ടു.

ഫസീല തൻ്റെ കെട്ടിയോൻ്റെ മുന്നിൽ അടിപ്പാവാടയും ബ്ലൗസും മാത്രം ഇട്ട് നിൽക്കുന്നത് കണ്ട നബീസക്ക് ആദ്യം അതുൾക്കൊള്ളാൻ പ്രയാസമായിരുന്നു. ഫസീലയുടെ മുലകൾ പുറത്തേക്ക് തള്ളി നിൽക്കുകയും, വയറും പുക്കിളുമൊക്കെ പ്രകടവുമാണ് എന്നതായിരുന്നു കാരണം. മമ്മദിൻ്റെ കണ്ണുകൾ ഫസീലയുടെ ഉടലപ്പാടെ ഓടി നടക്കുന്നത് അവൾ കാണുകയും ചെയ്തു. ഫസീല വീട്ടിൽ പാൽ മേടിക്കാൻ വരുന്നതും ഈ കോലത്തിൽ തന്നെയാണല്ലോ എന്നോർത്തപ്പോൾ ഇതിൽ പ്രത്യേകിച്ച് ഒന്നും തൊന്നേണ്ടതില്ല എന്ന് നബീസ കരുതി. എന്നു മാത്രമല്ല സ്വന്തം കെട്ട്യോനായ ഹസൻ കൂടെ ഇരിക്കുന്നിടത്താണല്ലോ ഫസീല അങ്ങനെ നിൽക്കുന്നത്. അതുകൊണ്ട് കൂടിയാണ് നബീസയും അടിപ്പാവാടയും ബ്ലൗസും മാത്രമിട്ടു കൊണ്ട് മമ്മദിൻ്റെ ഒപ്പം അങ്ങോട്ട് ചെന്നത്. ഫസീല തൻ്റെ കെട്ടിയോന് കാഴ്ചാ വസന്തം ഒരുക്കുമ്പോൾ ഹസന് മുന്നിൽ താനും ഒരു കാഴ്ചാ വിരുന്നൊരുക്കുമെന്ന് നബീസ തീരുമാനിക്കുകയായിരുന്നു. കാരണം, അവളുടെ മനസ്സിനകത്തേക്ക് ഹസൻ ഒരു ആശയായി ആവേശമായി പ്രവേശിച്ച് കഴിഞ്ഞിരുന്നു. ഹസൻ്റെ വർത്തമാനങ്ങൾ, അവൻ്റെ ചിരി, അവൻ്റെ ഇടപെടലുകൾ, അവൻ്റെ നോട്ടം ഒക്കെ അവളെ വല്ലാതെ പ്രലോഭിപ്പിക്കാൻ തുടങ്ങിയിരുന്നു. അവൻ തനിക്കായി വാങ്ങി കൊണ്ട് വന്ന സാരിയുടെയും ബ്ലൗസിൻ്റെയും തെരഞ്ഞെടുപ്പ് അവളെ അവനോടുള്ള അടുപ്പം വർധിപ്പിച്ചു. തൻ്റെ മനസ് അറിഞ്ഞ് വാങ്ങിക്കൊണ്ട് വന്നത് പോലെയാണ് അവൾക്ക് തോന്നിയത്. അത്രത്തോളം അവൾക്ക് അവ ഇഷ്ടപ്പെട്ടിരുന്നു.

***** ***** ***** ***** ***** ***** ***** ***** ****

ഗൾഫിൽ പോകുന്നതിനു മുൻപ് തന്നെ പടിഞ്ഞാറ് വശത്തെ കുളത്തിൽ ഫസീലയും കെട്ടിയോനും നീന്തിത്തിമിർത്തു. നട്ടുച്ചയ്ക്ക് പ്രകൃതിയുടെ എല്ലാ മനോഹാരിതകളും ആസ്വദിച്ചു കൊണ്ടവർ അവിടെ ഇണ ചേർന്നു. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ജലക്രീഡ. അടുത്ത രണ്ടു വർഷത്തേക്ക് ഗൾഫിൻ്റെ ഊഷരതയിൽ ഊർജ്ജമാകാൻ ഹസന് ഒരു കുളിരോർമ. അവൾക്ക് ഹസൻ്റെ അടുത്ത് വരവ് വരെയുള്ള സ്മരണകളെ ജ്വലിപ്പിച്ച് നിർത്താൻ ഒരു ആനന്ദക്കളി.

അന്ന് രാത്രി എല്ലാവരും കൂടിയപ്പോൾ നബീസയാണ് ആ വെടിപൊട്ടിച്ചത്. പകലിൽ രണ്ട് പേരും കൂടെ കുളത്തിലേക്ക് പോകുന്നത് കണ്ടതിനെ കുറിച്ച് ചോദിക്കുകയായിരുന്നു. മുൻപ് ഇക്ക പറഞ്ഞത് പോലെ, ഗൾഫിലേക്ക് പോകും മുൻപ് കുളക്കടവിൽ പോയി ഒരു കുളി പാസാക്കിയതാണോയെന്ന് അവൾ ഫസീലയോട് ചോദിച്ചു. ചോദ്യം രഹസ്യമായിട്ടല്ലാതിരുന്നതിനാൽ എല്ലാവരുമത് കേട്ടു. ഫസീലയും കെട്ടിയോനും പരസ്പരം നോക്കി. അവൻ ഫസീലയെ നോക്കി ഒന്ന് ചിരിച്ചു. എന്നാൽ തങ്ങളൊന്നിച്ച് കുളിക്കാൻ പോയത് നബീസ കണ്ടു പിടിച്ചുവെന്ന ചമ്മലായിരുന്നു ഫസീലക്ക്.

ഫസീലയുടെയും മമ്മദിൻ്റെയും കണ്ണുകൾ പരസ്പരം ഉടക്കി. അന്ന്, ആ കുളക്കടവിൽ പോയി ഒന്നിച്ച് കുളിച്ച് രസിക്കാമെന്ന് ഫസീല പറഞ്ഞപ്പോൾ താൻ വേണ്ടെന്ന് പറഞ്ഞത് എത്ര നന്നായെന്ന് അവനോർത്തു. ഫസീലക്കാണെങ്കിൽ ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടത്തണം. പടച്ചോൻ കാത്തു! ഫസീല പറഞ്ഞത് പോലെ ചെയ്തിരുന്നെങ്കിൽ അന്ന് നബീസ കാണുമായിരുന്നുവെന്ന് ഉറപ്പ്.

നബീസ കാണുമെന്ന് പറഞ്ഞ് മമ്മദ് അന്ന് തന്നെ നിരുത്സാഹപ്പെടുത്തിയത് ശരിയായി പരിണമിച്ചല്ലോയെന്ന് ആശ്വാസത്തോടെ….. ഒപ്പം കൃതജ്ഞതാപൂർവം ഫസീല മമ്മദിനെ നോക്കി. മമ്മദ് ചുണ്ടിലൊരു ചിരി വരുത്തി. താൻ പറഞ്ഞത് ശരിയായില്ലേയെന്ന് അവൻ്റെ കണ്ണുകൾ അവളോട് പറഞ്ഞു.

“കൊറച്ച് കാലായില്ലേ ഒന്ന് നീന്തിക്കുളിച്ചിട്ട്…. അതുകൊണ്ട് ഞങ്ങ രണ്ട് പേരുവൊന്ന് നീന്തികുളിക്കാൻ പോയതാ….” ഫസീല പറഞ്ഞു.

“കുളി മാത്രാർന്നോ അതോ കളീമുണ്ടാർന്നോ?” മമ്മദാണ് ചോദിച്ചത്. ചോദിച്ച് കഴിഞ്ഞ ശേഷമാണ് മമ്മദിന് സ്ഥലകാല ബോധമുണ്ടായത്. സാധാരണ ഫസീലയോട് സംസാരിക്കുന്നത് പോലെ വായിൽ നിന്ന് വീണു പോയതാണ്. ഇതിപ്പോൾ അവളുടെ കെട്ടിയോനും നബീസയുമൊക്കെയുള്ള ബോധം പോലും ഉണ്ടായിരുന്നില്ല.

അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് എല്ലാവരും ആ ചോദ്യം കേട്ടത്. ആ അമ്പരപ്പും ആശ്ചര്യവുമൊക്കെ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. തൻ്റെ കെട്ടിയോൻ അങ്ങനെ ചോദിക്കുമെന്ന് നബീസയും ഒട്ടും കരുതിയിരുന്നില്ല. ഫസീലയും കെട്ടിയോനും ഒന്നിച്ചാണല്ലോ ഉച്ചക്ക് കുളിച്ചെതെന്ന് സൂചിപ്പിക്കാൻ മാത്രമാണ് അവളുദ്ദേശിച്ചിരുന്നത്. അതിനിടയിൽ മമ്മദ് കയറി ഇങ്ങനെയൊരു വെടിവെക്കുമെന്ന് അവളും നിനച്ചില്ല. എന്നാൽ ഫസീലയുടെ ഭർത്താവ് അടുത്ത നിമിഷം അവിടെ പരന്ന നിശ്ശബ്ദത കീറി മുറിച്ചു.

“മമ്മദ് പറഞ്ഞത് ശരിയാ…. പൊന്തക്കാടുകക്കെടേലെ കൊളത്തീ പോയിട്ട് കുളി മാത്രമായിട്ടെങ്ങനെയാ…? അല്ലേ? കുളീം കളീമൊക്കെ വേണോല്ലോ…..” അവൻ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു.

തന്മയത്തത്തോടെ രംഗം കൈക്കാര്യം ചെയ്തതോടെ ഉരുണ്ടു കൂടിയ അമ്പരപ്പ് മാഞ്ഞു പോയി. മമ്മദിനും സമാധാനമായി.

“കേട്ടോ മമ്മദേ…. ഞങ്ങള് കൊറേ നേരം നീന്തി കളിച്ചു. നല്ല രസാർന്നു. അല്ലേ ഫസീലാ…” അവൻ ഫസീലയോട് ചോദിച്ചു.

എല്ലാവരും ഫസീലയെ നോക്കി. അവളുടെ മുഖത്ത് ഒരു നാണം വിരിഞ്ഞു. കെട്ട്യോൻ ഇത്ര തുറന്ന് പറയുമെന്ന് അവളും ഓർത്തില്ല.

“ഓ…. ഫസീലാടെ മോത്തെ നാണം കണ്ടോ?” നബീസ എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ കളിയാക്കി.

“അന്നാലും ഞങ്ങള് കുളിക്കാൻ പോണത് നീ കണ്ടു പിടിച്ചല്ലോടീ നബീസാ…” ഹസൻ അവളോട് പറഞ്ഞു

“അല്ലിക്കാ അത്….. ” അവൾ വല്ലാതായി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് അവൾക്ക് വിഷമമായി.

“അത്…. ഇക്കാ, ഞാൻ അലക്കാനും കുളിക്കാനും പോകുമ്പോ നിങ്ങ രണ്ട് പേരും പടിഞ്ഞാട്ട് പോണത് കണ്ടതാ. മുൻപ് കൊളത്തീ പോയി കുളിക്കണോന്നിക്ക പറഞ്ഞതോണ്ട് മാത്രം ഞാൻ ശ്രദ്ധിച്ചതാ…. അതുകൊണ്ട് ചോദിച്ചതാ, അല്ലാതെ…..” നബീസ സ്വന്തത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു.

“എൻ്റെ നബീസാ….. ഞാൻ വെറുതെ പറഞ്ഞതല്ലേ?” ഹസൻ അവളെ സാന്ത്വനിപ്പിച്ചു. അവൾക്ക് ആശ്വാസമായി. അവളുടെ മുഖം തെളിഞ്ഞു. ഹസൻ തനിക്ക് പിന്തുണയുമായി സംസാരിച്ചില്ലായിരുന്നുവെങ്കിൽ താനാകെ പെട്ടുപോയെനെ എന്നവൾക്ക് തോന്നി. അവൾ ന്നടിയോടെ ഹസനെ നോക്കി.

“പിന്നെ, ഇടക്ക് നിങ്ങളും ഈ കൊളത്തീ ഒന്നിച്ചൊരു കുളിയൊക്കെ നടത്തിക്കോട്ടോ….” നബീസയോടും മമ്മദിനോടുമായി ഹസൻ പറഞ്ഞു.

മമ്മദും നബീസയും പരസ്പരം നോക്കി. പിന്നെ മമ്മദ് ഫസീലയെ നോക്കി.

ഫസീല അവനെ നോക്കി ചിരിച്ചു. തങ്ങളുടെ പടിഞ്ഞാറെ പറമ്പിലേക്ക് കയറാൻ മമ്മദിന് അനുവാദം കിട്ടിയിരിക്കുന്നു. ഇക്ക അനുവാദം കൊടുത്തിരിക്കുന്നു. അതും നബീസയുടെ മുന്നിൽ വെച്ച്. ഇനി കുളത്തിലെ കുളിയുടെ പേരിൽ അവന് ധൈര്യമായി പറമ്പിൽ കയറിയിറങ്ങാം. അവളുടെ മുഖത്ത് സന്തോഷlപ്പുഞ്ചിരി പൊട്ടി വിടർന്നു.

“പിന്നെ മമ്മദേ…. കുളി മാത്രമാക്കണ്ടാട്ടോ… കളീങ്ങൂടിയായിക്കോട്ടെ” അതും പറഞ്ഞു ഹസൻ പൊട്ടി ചിരിച്ചു.

“അത് കൊള്ളാം അല്ലേ…. ടീ?” മമ്മദ് ഫസീലയെ നോക്കിക്കൊണ്ട് നബീസയോട് ചോദിച്ചു. അവളുടെ മുഖത്ത് നാണം പ്രകടമായി. അവൾ കണ്ണ് കൊണ്ട് അവനെ എന്തോ കാണിച്ചു. നബീസ ഹസനെ ലജ്ജാവിവശയായി നോക്കി.

“ദേ…. നബീസാക്ക് നാണം വരണ്” ഹസൻ എല്ലാവരും കേൾക്കെ പറഞ്ഞു.

“കേട്ടോ നബീസാ…. ഞാനിവളോട് സ്ഥിരം പറയാറുള്ളതാ ആ കൊളത്തീ പോയി കുളിച്ചോളാൻ. ഇവക്കാങ്കി പേടിയാ ഒറ്റക്ക് കുളിക്കാമ്പോകാൻ. മോട്ടോർ കേടായാലും തോട്ടീപ്പോണത് അത് കൊണ്ടല്ലേ. ഇവ്ടെ നമ്മടെ കൊളത്തീപ്പോയി കുളിച്ചൂടെ” ഹസൻ ചോദിച്ചു.

ഫസീല തോട്ടിൽ കുളിക്കാൻ വേണ്ടി മാത്രമല്ലല്ലോ പോയതെന്ന് ഓർത്ത് മമ്മദ് ഉള്ളിൽ ചിരിച്ചു. ഫസീലക്കും ഉള്ളിൽ ചിരി വിടർന്നു.

“കുളിക്കുന്നത് കൊളത്തിലാകാം. എന്നാ അലക്കാനൊള്ളതൊക്കെ കൊളത്തീ കൊണ്ട് പോയി അലക്കിയാ സോപ്പും വെള്ളം കൊണ്ട് കൊളത്തിലെ വെള്ളമാകെ ചീത്തയാകും. അതുകൊണ്ടല്ലേ അലക്കാൻ വേണ്ടി തോട്ടീ പോണത്.” ഫസീല പറഞ്ഞു.

“അതെ, അത് നല്ലതാ. അലക്കാൻ തോടാ നല്ലത്. കുളിക്കാൻ കൊളോം. സ്വന്തം പറമ്പിലെ കൊളാല്ലേ? പേടിക്കണതെന്തിനാ?” മമ്മദ് ചോദിച്ചു.

“അതെ, പേടിക്കണതെന്തിനാ? പൊറത്ത് നിന്നാരുവങ്ങോട്ടൊന്നും വരൂല്ലല്ലോ. നല്ല സുഖായിട്ട് വിസ്തരിച്ച് കുളിക്കാം” നബീസ ഫസീലയോട് പറഞ്ഞു.

“അതേന്നേ…. ദാ, വേണോങ്കി നീ നബീസാനേം കൂട്ടിക്കോ ഒരു കൂട്ടിന്” ഹസൻ പറഞ്ഞു.

“അതെ…. ഞാനാങ്കി ഇവ്ട്ത്തെ കൊളത്തി കുളിച്ചിട്ടൂല്ല” നബീസ പറഞ്ഞു.

“നീ കുളിച്ചിട്ടില്ലാന്ന് പറഞ്ഞാലെങ്ങനെയാ?. അയൽപക്കത്തുള്ള ഞാനും ഇതുവരെ ഈ കൊളത്തി കുളിച്ചിട്ടില്ലല്ലോ. പിന്നെയല്ലേ ഇന്നലെ ഇങ്ങോട്ട് കെട്ടിക്കൊണ്ടു വന്ന നിൻ്റെ കാര്യം?” മമ്മദ് അവളോട് പറഞ്ഞു.

“ഓ…. എൻ്റെ ഇക്ക. ഞാൻ പറഞ്ഞത് നമ്മുടെ കല്യാണം കഴിഞ്ഞ് ഇങ്ങോട്ട് വന്ന ശേഷം കൊളത്തിലൊന്നും കുളിച്ചിട്ടേയില്ലാന്നാ. കല്യാണത്തിന് മുൻപ് സ്ഥിരം ഞങ്ങടെ പറമ്പിലെ കൊളത്തിലാർന്നു കുളിയൊക്കെ.” നബീസ പഴയ ഓർമകൾ അയവിറക്കി.

“എങ്കിലൊരു കാര്യം ചെയ്യാം….” ഹസൻ പറഞ്ഞു. എല്ലാവരും അവൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ ചെവി കൂർപ്പിച്ചു.

“നാളെത്തന്നെ നമുക്കെല്ലാവർക്കും കൂടി ഈ പരാതിയും പരിഭവവുമങ്ങ് തീർത്തേക്കാം. എന്ത്യേ?” ഹസൻ.ചോദിച്ചു.

“എങ്ങനെ?” ഫസീല അത്ഭുതത്തോടെ ചോദിച്ചു.

“നോക്കൂ…. മമ്മദിന് നമ്മുടെ കൊളത്തിൽ കുളിച്ചിട്ടില്ലാന്ന പരാതി. നബീസക്ക് കുറെ നാളായി കൊളത്തിൽ കുളിക്കാത്തതിൻ്റെ പരിഭവം. ഫസീലക്ക് ഒറ്റക്ക് കുളിക്കാനുള്ള പേടി….” അവൻ പറഞ്ഞു നിർത്തി.

എല്ലാവരും അവൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു കൊണ്ടിരുന്നു. ഇനി ഹസൻ പറയാൻ പോകുന്നത് എന്താണെന്നറിയാൻ കാതുകൾ കൂർപ്പിച്ചു.

“അതുകൊണ്ട് എല്ലാവരുടെ ഈ പരാതികളും പേടീമൊക്കെ നമുക്ക് നാളെത്തന്നെയങ്ങ് ഒറ്റയടിക്ക് മാറ്റിയേക്കാം. എന്തു പറയണ്?” അവൻ ചോദിച്ചു.

എല്ലാവരും മുഖത്തോട് മുഖം നോക്കി. ഇക്ക ഇതെന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാനുള്ള ആശ്ചര്യത്തോടെ ഫസീല അവനെ നോക്കിക്കൊണ്ട് ചെവി കൂർപ്പിച്ചു. എങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷ അവരുടെ മുഖങ്ങളിൽ കാണാമായിരുന്നു.

“നാളെ വെള്ളിയാഴ്ചയല്ലേ മമ്മദേ…. നിനക്ക് ഓഫല്ലേ….” ഹസൻ മമ്മദിനോട് ചോദിച്ചു.

അതെയെന്ന് അവൻ തലയാട്ടി.

“മമ്മദ്ന് നാളെ ഓഫാ. അതുകൊണ്ട് എല്ലാവരുടേം പരാതി നമുക്ക് നാളെത്തന്നെയങ്ങ് പരിഹരിച്ചേക്കാം…. എന്താ?” അവൻ വീണ്ടും ചോദിച്ചു.

എല്ലാവരും ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അവനെ ഉറ്റു നോക്കി.

“ഇക്ക എന്താ ഉദ്ദേശിക്കണത്? തെളിച്ച് പറ” ഫസീല പറഞ്ഞു.

“നാളെ മമ്മദും നബീസേം ഒരു പത്ത് പതിനൊന്ന് മണിയാകുമ്പോ ഇങ്ങോട്ട് വാ…. നമുക്കെല്ലാർക്കുമൊന്നിച്ച് കൊളത്തിൽ പോയി കുളിക്കാം. എന്ത് പറയുന്നു? ഹസൻ മമ്മദിനോടും നബീസയോടും ചോദിച്ചു.

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.

അതിനിടിയിൽ ആരും കാണാതെ ഫസീല മമ്മദിനെ അത്യുത്ഭുതത്തോടെ നോക്കി. എല്ലാവരും കൂടി ഒരുമിച്ചു നിന്ന് കുളിക്കാമെന്നാണോ ഇക്ക പറയുന്നതെന്നവളോർത്തു. അതും മമ്മദും കൂടെ ചേർന്ന്….. അവളുടെ ഉള്ളിലൊരു വിദ്യുത് പ്രവാഹമുണ്ടായി. അവളുടെ ചുണ്ടിലൊരു ആനന്ദപ്പൂപ്പുഞ്ചിരി വിടർന്നു. എന്നാലവളത് മറ്റുള്ളവർ കാണും മുൻപേ തന്നെ കടിച്ചമർത്തി.

പടച്ചോനെ, സത്യം തന്നെയാണോ? ഇക്ക എന്തിൻ്റെ പുറപ്പാടാണ്? ഇതിപ്പോൾ ലോട്ടറി അടിച്ചത് പോലെയായല്ലോ. ലോട്ടറിക്ക് മേൽ ലോട്ടറി.

ഫസീലയുടെയും മമ്മദിൻ്റെയും കണ്ണുകൾ ആശ്ചര്യത്തോടെ എന്തൊക്കെയോ സംസാരിച്ചു. മമ്മദിനും തൻ്റെ കാതുകൾ കേട്ടത് വിശ്വസിക്കാൻ പ്രയാസമായി. ഫസീലയുമൊക്കെ കൂടി ഒന്നിച്ചുനിന്ന് കുളിക്കാമെന്നല്ലെ അവനീ പറയുന്നത്. സത്യമാണോ താൻ ഈ കേൾക്കുന്നത്.

“നമ്മുടെ തോട്ടിലൊക്കെ ആണുങ്ങളും പെണ്ണുങ്ങളുമവൊക്കെ ഒന്നിച്ച് നിന്നല്ലേ കുളിക്കണത്? ഇവിടെയാണെങ്കി പൊറത്ത് നിന്നാരൂല്ലോ. നമ്മ മാത്രാല്ലേള്ളൂ. നമ്മ രണ്ട് വീട്ടുകാര് മാത്രം. നിങ്ങള് കെട്ട്യോനും കെട്ട്യോളും, പിന്നെ ഞങ്ങ കെട്ട്യോനും കെട്ട്യോളും” അവൻ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല. സത്യത്തിൽ, ഫസീലയുടെ ഉള്ളിൽ ആനന്ദം നിറയുകയായിരുന്നു. ഇക്കായും നബീസയുമൊക്കെ ഉള്ളപ്പോൾ തന്നെ മമ്മദിനോട് കൂടുതൽ അടുക്കാനുള്ള അവസരമാണിത്. ഇതിപ്പോൾ ഒളിച്ചു കളിയല്ലല്ലോ. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്തുകരുതുമെന്ന പേടിയും ആവലാതിയും വേണ്ട. മമ്മദും അങ്ങനെതന്നെയാണ് ചിന്തിച്ചത്.

“നബീസാനെ നമുക്ക് നമ്മുടെ കൊളത്തിലൊന്ന് കുളിപ്പിക്കണം. കല്യാണം കഴിഞ്ഞിട്ട് കൊളത്തീ കുളിച്ചിട്ടില്ലെന്ന നബീസാടെ പരാതി അങ്ങനെ നമുക്ക് മാറ്റാം” ഹസൻ നബീസയെ നോക്കി പറഞ്ഞു.

നബീസയുമായി ഒന്നിച്ചൊരു കുളി കുളിക്കാൻ അവസരം ഒരുക്കുകയായിരുന്നു ഹസൻ. അവൾക്കും സന്തോഷമായി. ഹസനിക്ക തിൻ്റെ ഇഷ്ടമറിഞ്ഞ് കുളത്തിൽ കുളിക്കാനായി അവസരം ഒരുക്കി തരികയാണ്. ഹസനിക്കയോടൊപ്പം നിന്ന് കുളിക്കാം. അവൾക്ക് ആവേശമായി.

“മമ്മദ്നു നാളെ ഓഫായത് കൊണ്ട്…. മമ്മദ്നും നമ്മുടെ ഈ കൊളത്തിൽ കുളിക്കണമെന്ന പൂതി നമുക്ക് നാളെത്തന്നെയങ്ങ് മാറ്റാം. കേട്ടോ മമ്മദേ” ഹസൻ മമ്മദിനോട് പറഞ്ഞു.

“പിന്നെ, നമ്മളെല്ലാരൂണ്ടല്ലോ, അതുകൊണ്ട് കൊളത്തി കുളിക്കാനുള്ള ഫസീലാടെ പേടീം നമുക്കെല്ലാർക്കും കൂടിയങ്ങ് മാറ്റേം ചെയ്യാം….. അല്ലെ? നിങ്ങള് എന്തുപറയണ്?” അവൻ എല്ലാവരോടുമായി ചോദിച്ചു.

തൻ്റെ കെട്ട്യോൾ ഫസീലയും മമ്മദും തമ്മിലുള്ള അടുപ്പത്തിൻ്റെ ആഴമറിയുകയും ചെയ്യാം. വെറുതെ അറിഞ്ഞിരിക്കാമല്ലോ. അവൻ്റെ മുന്നിൽ മുലകളും പുക്കിളും വയറുമൊക്കെ യാതൊരു മടിയും കൂടാതെ പ്രദർശിപ്പിച്ച് നിൽക്കുന്ന അവളുടെ മമ്മദുമായുള്ള ബന്ധത്തിൻ്റെ തീവ്രത അറിയാമല്ലോ. ഹസൻ കരുതി.

ഹസൻ്റെ ചോദ്യം കേട്ട എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. ആരും ഒന്നും മിണ്ടുന്നില്ല.

കല്യാണത്തിന് മുൻപ് കുളത്തിൽ നീന്തിക്കുളിക്കാറുള്ള ഓർമകൾ നബീസയുടെ ഉള്ളിൽ നിറഞ്ഞു വന്നു. വീണ്ടുമിതാ അങ്ങനെയൊരു അവസരമാണൊത്തു വരുന്നത്. ഒരു പ്രാവശ്യത്തേക്ക് ഈ കുളത്തിൽ കുളിക്കാനൊരു അനുവാദം കിട്ടിയാൽപ്പിന്നെ അപ്പേരും പറഞ്ഞ് ഇടക്കിടക്കൊക്കെ കുളിക്കാൻ വരാം. മാത്രമല്ല, ഇതിപ്പോൾ ഒന്നിച്ച് കുളിക്കാമെന്നാണ് ഹസനിക്ക പറയുന്നത്. ഇക്കയോടൊപ്പം കൂടി നിന്ന് കുളിക്കുകയുമാവാം. ഇക്കായുമായി കൂടുതൽ അടുക്കാനുള്ള അവസരമാണ്. അതൊരിക്കലും കളഞ്ഞു കുളിക്കരുത്. തനിക്ക് എത്രമാത്രം മോഹമുണർത്താനാകുമോ അത്രയും താൻ ജയിക്കും. ഹസനെ തനിക്ക് കിട്ടും. തൻ്റെ ഇഷ്ടം നടക്കും. അവൾ കരുതി.

“നമുക്കെല്ലാർക്കും കൂടി ഫസീലാടെ പേടീം മാറ്റാം, നബീസാടെ പൂതീം മാറ്റാം. എന്ത് പറയുന്നു?” അവൻ എല്ലാവരോടുമായി വീണ്ടും ചോദിച്ചു.

“എനിക്ക് സമ്മതമാ” നബീസ ഉടനടി പറഞ്ഞു. ഒത്തുകിട്ടിയ അവസരം കളഞ്ഞുകുളിക്കരുതല്ലോ.

എല്ലാവരും അവളെ നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിളങ്ങി നിൽക്കുന്നത് ഫസീലയും മമ്മദും കണ്ടു.

“എനിക്ക് പേടീന്നൂല്ലാട്ടോ” ഫസീല എല്ലാവരോടുമായി പറഞ്ഞു. “കൊറേയായി കൊളത്തീ പോയിട്ട്. അത്ൻ്റെ ഒരു പേടിമാത്രേണ്ടാർന്നുള്ളൂ. എന്നാലിപ്പോ ഇന്നാളവ്ടെ കുളിച്ചതോടെ ആ പേടീം മാറി. എന്നാലും നിങ്ങളെല്ലാരൂള്ളത് കൊണ്ട് ഒന്നിച്ചൊരു കുളികുളിക്കാൻ ഞാനൂണ്ട്” ഫസീല എല്ലാവരുമായി പറഞ്ഞു. അങ്ങനെയൊരു അവസരം ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമാണെന്ന് ഫസീലക്ക് തോന്നി. ഇക്കായുടെ മുന്നിൽ വെച്ച് മമ്മദുമായി അടുത്തത് ഇടപഴകാൻ ഒരവസരം. ഒപ്പം, ഇക്കാക്ക് നബീസയുമായി അടുക്കാനുള്ള അവസരവും. അതൊരിക്കലും കളയരുത്. അങ്ങനെ സംഭവിച്ചാൽ അതൊരു വലിയ നഷ്ടമായി പോകും.

“ദാ…. രണ്ട് പെണ്ണുങ്ങളും സമ്മതിച്ചു. അതിന്നർത്ഥം എല്ലാർക്കും സമ്മതമാ….. അല്ലേ?” ഹസൻ വീണ്ടും എല്ലാവരോടുമായി ചോദിച്ചു.

ഓരോരുത്തരും പരസ്പരം മുഖത്തോട് മുഖം നോക്കി. ഫസീലയുടെ കണ്ണുകൾ മമ്മദുമായി എന്തൊക്കെയോ സംസാരിച്ചു. അവളുടെ ചുണ്ടിലെ പുഞ്ചിരി മമ്മദ് കണ്ടു. കണ്ണുകളിലെ തിളക്കവും.

“അല്ല, മമ്മദ് ഒന്നും പറഞ്ഞില്ലല്ലോ” ഫസീല പറഞ്ഞു. മമ്മദ് എന്തുകൊണ്ട് അഭിപ്രായം പറഞ്ഞില്ലെന്ന ആശ്ചര്യമായിരുന്നു അവൾക്ക്. അവനാണല്ലോ ഈ നിർദേശം ഏറ്റവും കൂടുതൽ സ്വീകാര്യമാവുക. അവൾ പ്രതീക്ഷയോടെ അവനെ നോക്കി. താൻ ആഗ്രഹിക്കുന്ന മറുപടി പറയാൻ അവളുടെ കണ്ണുകൾ അവനോട് സംസാരിച്ചു.

“അതുകൊള്ളാം. മമ്മദെന്ത് പറയാനാ ൻ്റെ ഫസീലാ? രണ്ട് പെണ്ണുങ്ങടെ കൂടെ നിന്ന് കുളിക്കാന്ന് പറഞ്ഞു അവനെ വിളിക്കുമ്പോ അവൻ വരില്ലാന്നാണോ നീ കരുതിയത്?” അവൻ മമ്മദിനെ കളിയാക്കി. ഹസൻ്റെ അർഥം വെച്ചുള്ള സംസാരം കേട്ട നബീസയും ഫസീലയും മമ്മദിനെ നോക്കി പ്രതീക്ഷയോടെ ചിരിച്ചു.

എന്നാൽ മമ്മദ് അങ്ങാനും സമ്മതിച്ചേക്കില്ലെന്ന ആശങ്ക നബീസയുടെ ഉള്ളിൽ നിറഞ്ഞു. താൻ മറ്റൊരു ആണിൻ്റെ മുന്നിൽ നിൽക്കുന്നത് അവന് ഇഷടമാകില്ലെന്ന് അവൾക്കറിയാം. അതുകൊണ്ടുതന്നെ അവൻ സമ്മതിക്കാൻ സാധ്യതയില്ലെന്ന് അവളുടെ ഉള്ളം പറഞ്ഞു. ഒപ്പം, തനിക്ക് ഫസീലയുടെ കെട്ടിയോനോട് കൂടുതൽ അടുക്കാനുള്ള അവസരമാണ്, അവനോടൊപ്പം നിന്ന് കുളിക്കാനുള്ള ഒരവസരമാണ്….. തൻ്റെ ഇക്ക അതില്ലാതാക്കുമോ? പടച്ചോനേ….. അവൾ ആത്മാർത്ഥമായി പ്രാർഥിച്ചു. എൻ്റെ ആശകൾ നീ പൂർത്തീകരിച്ച് തരേണമേ….! ഹസനിക്കയുമായി അടുക്കാൻ അവസരങ്ങളൊരുക്കി തരേണമേ…..! എൻ്റെ പടച്ചോനേ…….!!

“ഞാൻ വിളിച്ചോണ്ട് വന്നോളാം ഇക്കാനെ. ഇക്കാക്കും കൊളത്തീ കുളിക്കണത് വല്യ ഇഷ്ടാന്നേ. തോട്ടിലൊക്കെ പോയി കുളിക്കണയാളല്ലേ, ഇക്കായും ഞാനും ഹസനിക്ക പറഞ്ഞ പോലെ പതിനൊന്ന് മണിക്കിവിടെയെത്താം” മമ്മദ് ഒരു മറുപടി പറയും മുൻപേ തന്നെ നബീസ പറഞ്ഞു. കാരണം, അവനെങ്ങാനും പറ്റില്ലെന്ന് പറഞ്ഞാൽപ്പിന്നെ ഒന്നും നടക്കില്ലെന്ന് അവൾക്കറിയാം. അതുകൊണ്ട് ആദ്യമേ തന്നെ സമ്മതമാണെന്ന് പറഞ്ഞേക്കാമെന്നവൾ കരുതി. പിന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് മമ്മദിന് അത് മാറ്റി പറയാൻ പറ്റില്ലെന്നവൾക്കറിയാമായിരുന്നു.

അവളങ്ങനെ പറഞ്ഞതോടെ എല്ലാവരുടെയും കണ്ണുകൾ മമ്മദിൻ്റെ മുഖത്തായി. അവനെന്താണ് പറയുന്നതെന്നറിയാൻ ആകാക്ഷാപൂർവം അവരെല്ലാവരുമവനെ ഉറ്റു നോക്കി. ഫസീലയുടെയും മമ്മദിൻ്റെയും കണ്ണുകൾ കൂട്ടിമുട്ടി. സമ്മതം പറയാൻ അവളുടെ കണ്ണുകൾ അവനോട് പറയുന്നുണ്ടായിരുന്നു.

“അപ്പോ….എല്ലാവരുമങ്ങനെയാ പറയണതെങ്കി ഞാനെന്തിനാ വരാതിരിക്കണത്. ഞാനും വരാം നിങ്ങക്കൊപ്പം കുളിക്കാൻ” മമ്മദ് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് തൻ്റെ തീരുമാനം അറിയിച്ചു.

അതോടെ എല്ലാവർക്കും സന്തോഷമായി. ഫസീലയുടെയുള്ളിൽ ഒരു മോഹപ്പൂ വിരിഞ്ഞു. നബീസയുടയുഉള്ളിലും മോഹങ്ങൾ തുടി കൊട്ടി.

“എങ്കിലൊരു കാര്യം കൂടി…” ഹസൻ പറഞ്ഞു.

എല്ലാവരും അവൻ പറയുന്നത് കേൾക്കാൻ ചെവി കൂർപ്പിച്ചു. ആശ്ചര്യജനകമായ മറ്റെന്ത് വർത്തമാനമാണ് ഇനി അവനിൽ നിന്ന് പുറത്ത് വരാൻ പോകുന്നതെന്നറിയാനുള്ള ആകാക്ഷയോടെ എല്ലാവരുമവനെ നോക്കി. ഹസൻ എല്ലാവരെയും നോക്കി ഒന്ന് മന്ദഹസിച്ചു.

“എങ്കി നാളെ നമ്മടെ കുളിയൊക്കെ കഴിഞ്ഞ് നമ്മളെല്ലാരുംകൂടിയൊന്നിച്ച് എറണാകുളത്ത് കറങ്ങാൻ പോകുന്നു. എന്നിട്ട് പാർക്കിലും പോകുന്നു. പിന്നെ ഫസ്റ്റ് ഷോ സിനിമ കാണുന്നു. എല്ലാം കഴിഞ്ഞ് നമ്മളൊന്നിച്ച് സീലോഡിൽ നിന്ന് രാത്രിയത്താഴം കഴിക്കുന്നു. എന്ത് പറയുന്നു…. സമ്മതാണോ?” അവൻ എല്ലാവരോടുമായി ചോദിച്ചു.

ആരും കരുതിയില്ല ഇങ്ങനെയൊരു പ്രഖ്യാപനം. എല്ലാവർക്കും സമ്മതം, ഒരു നൂറായിരം വട്ടം സമ്മതം.

“ഇതുമെനിക്ക് സമ്മതാ” നബീസ ചാടി പറഞ്ഞു. “ഞാനാണെങ്കി ഇതുവരെ എറണാകൊളത്ത് പോയിട്ടില്ല. ഒരു പാർക്കിലും കറങ്ങാൻ പോയിട്ടില്ല. അങ്ങനത്തെ വിശേഷോക്കെ ആളുകളൊക്കെ പറഞ്ഞ് മാത്രേ കേട്ടിട്ടുള്ളൂ. അതുകൊണ്ട് ആരും വന്നില്ലെങ്കിലും ഹസനിക്ക പറഞ്ഞ പോലെ കറങ്ങാൻ പോകാൻ ഞാനുണ്ട്”

എല്ലാവരും അവളെ സാകൂതം നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം അലതല്ലുന്നത് ഫസീലയും മമ്മദും കണ്ടു. അവളുടെ സന്തോഷം കണ്ട മമ്മദും പരിപാടി നല്ലതാണെന്ന് സമ്മതിച്ചു. നബീസ താൻ പറയുന്നതിനൊടൊക്കെ യോജിക്കുന്ന കാര്യം ഹസൻ പ്രത്യേകം ശ്രദ്ധിച്ചു. അപ്പോൾ തന്നെ നോക്കി അവൾ എന്തൊക്കെയോ പറയാൻ വെമ്പുന്നുവെന്ന സത്യം അവൻ അറിഞ്ഞു. അവളുടെ കണ്ണുകൾ മൗനമായി തന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് എന്നും അവന് മനസ്സിലായി.

“കണ്ടോ മമ്മദേ….. നബീസക്കൊന്ന് പുറത്തൊക്കെ കറങ്ങാൻ പോകാനുള്ള പൂതി കണ്ടോ. ഇനി മൊതല് എല്ലാ മാസവും നീ ഇവളെയും കൂട്ടി പുറത്തൊക്കെ കറങ്ങിക്കോളണം, കേട്ടോ” മമ്മദിനോട് അവൻ പറഞ്ഞു

.
മമ്മദ് നബീസയെ നോക്കി തല കുലുക്കി സമ്മതിച്ചു.

“വെറുതെയങ്ങ് തല കുലുക്കി സമ്മതിക്കണ്ട. ഇക്കാക്ക് കത്തെഴുതുമ്പോ ഞാൻ പറയും, നീ ഇവളെ കറങ്ങാൻ കൊണ്ട് പോയോ ഇല്ലെയോന്ന്” മമ്മദിൻ്റെ തലകുലുക്കം കണ്ട ഫസീല മമ്മദിനോട് പറഞ്ഞു.

“അത് നല്ലതാ…. പറ്റിക്കാൻ പറ്റില്ലല്ലോ” നബീസ ഫസീലയെ പിന്താങ്ങി.

“എങ്കി കറങ്ങാമ്പോകുമ്പോ നീയും കൂടെ പോര്….. ” മമ്മദ് ഫസീലയോട് പറഞ്ഞു. അവളുടെ കെട്ട്യോൻ്റെയും നബീസയുടെയും മുന്നിൽ വെച്ച് പറഞ്ഞാൽ ഫസീല അത് ഏറ്റെടുക്കുമെന്നും, അങ്ങനെയായാൽ അവളെ പിന്തുണച്ച് കൊണ്ട് അവളുടെ കെട്ട്യോനുമത് സമ്മതിക്കുമെന്ന് അവനുറപ്പായിരുന്നു. അങ്ങനെ വന്നാൽ തൻ്റെയും ഫസീലയുടെയും കാര്യങ്ങൾ എളുപ്പമാകും.

“അപ്പോൾപ്പിന്നെ ഹസന് ഒറപ്പാകൂല്ലോ ഇവളെ ഞാൻ കറങ്ങാൻ കൊണ്ടടോയെന്ന്” മമ്മദ് ഫസീലയെയും അവളുടെ കെട്ടിയോനെയും നോക്കി ഒന്ന് ചിരിച്ചു.
“എനിക്ക് നൂറു വട്ടം സമ്മതം. ഞാനും കൂടെ വരാം” ഫസീല പറഞ്ഞു.

“ങഹാ…. മമ്മദേ…. നീയങ്ങനെ എൻ്റെ കെട്ട്യോളെ പറ്റിക്കാൻ നോക്കണ്ട. ഇവളും വരും നിങ്ങടെ കൂടെ” ഹസൻ നബീസയെയും മമ്മദിനെയും നോക്കി പറഞ്ഞു.

“അതുനന്നായി. ഫസീലേം കൂടേണ്ടെങ്കിപ്പിന്നെ ഇക്കാക്ക് പറ്റിക്കാനൊന്നും പറ്റൂല്ലല്ലോ” നബീസ ഹസനെ പിന്താങ്ങി.

അങ്ങനെ അന്ന് രാത്രി ഹസൻ്റെ കാർമികത്വത്തിൽ ഭാവി പരിപാടികൾക്ക് ഒരു രൂപരേഖണ്ടായി. ഫസീലക്ക് മമ്മദിനൊപ്പം ചുറ്റിക്കറങ്ങാനുള്ള ലൈസൻസ് കിട്ടിയിരിക്കുന്നു. ഇനി ആരും അവരെ സംശയിക്കില്ല, നബീസ പോലും. കാരണം, നബീസയുടെ മുന്നിൽ വെച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്. നബീസക്ക് വിസമ്മതമോ വിമ്മിഷ്ടമോ ഇല്ലാത്ത ഒരു ഇടപാട് ഉണ്ടായിരിക്കുന്നു. എന്നല്ല, തന്റെ എല്ലാവിധ സഹകരണവും നബീസ വാഗ്ദാനം ചെയ്ത ഒരു വ്യവഹാരമായിരുന്നുവത്.

പിറ്റേന്ന് വെള്ളിയാഴ്ച എന്താണ് നടക്കാൻ പോവുകയെന്ന ആകാംക്ഷയായിരുന്നു സത്യത്തിൽ ഫസീലയുടെ മനസ്സ് നിറയെ. എല്ലാവരുമൊന്നിച്ച് കുളിക്കാമെന്നാണ് ഇക്ക പറഞ്ഞിരിക്കുന്നത്. താൻ തോട്ടിലൊക്കെ നിന്ന് കുളിക്കുമ്പോൾ അവിടെ ആണുങ്ങൾ ഉണ്ടാകാറുള്ള കാര്യം ഇക്കാക്കറിയാം. അവിടെ ആണുങ്ങളുള്ളപ്പോൾ താൻ അവരുടെ മുന്നിൽ നിന്ന് കുളിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ അവരൊക്കെ കുറച്ച് ദൂരത്തായിരിക്കും. കുളത്തിലെ പോലെ അത് അടുത്തൊന്നുമായിരിക്കില്ല എന്നും ഇക്കാക്കറിയാം. ഇതിപ്പോൾ ഈ കുളത്തിൽ വളരേയടുത്തടുത്തുനിന്ന്….. രണ്ടാണുങ്ങളും രണ്ടു പെണ്ണുങ്ങളും.

ആദ്യമായിട്ടാണ് രണ്ടാണുങ്ങൾക്കൊപ്പം….. അത് കളിയല്ല കുളിയാണെങ്കിലും താനിഷ്ടപ്പെടുന്ന രണ്ടാണുങ്ങൾ. താൻ വളരേയേറെ കൊതിക്കുന്ന രണ്ടാണുടലുകൾ. രണ്ട് പേരോടുമൊന്നിച്ചിരുന്ന് സംസാരിക്കുമ്പോൾത്തന്നെ വല്ലാത്തയൊരു രസമാണ്. ഇതിപ്പോളൊന്നിച്ച് കുളത്തിൽ….. വെള്ളത്തിൽ ഒന്നിച്ച് മുങ്ങി….. പടച്ചോനേ….. എന്തോക്കെയാണോ സംഭവിക്കുക? അവൾക്കാധിയായി. മമ്മദ് മുന്നിൽ നിൽക്കുമ്പോൾ കെട്ട്യോന്റെ മുന്നിൽ വെച്ച് കള്ളത്തരങ്ങളൊന്നും പൊളിയാതിരുന്നാൽ മതിയായിരുന്നു. എന്റെ റബ്ബേ…. കാക്കണേ. അവൾ മനമുരുകി പ്രാർഥിച്ചു.

(#######) (#######) (#######) (#######)

ഈ കുടുംബ സംഗമങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നറിയണ്ടേ?
ഉമ്മച്ചിയും മമ്മദിക്കയും ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നീങ്ങുമോ?
വാപ്പിച്ചിയും നബീസ്ത്തയും തമ്മിൽ ശാരീരിക ബന്ധങ്ങൾ ഉണ്ടാകുമോ?

കാത്തിരിക്കുക…….

5cookie-checkഉമ്മച്ചിയും മമ്മദിക്കയും ഭാഗം എട്ട്

  • എന്റെ കസിൻസ് – Part 8

  • നേഴ്സിംഗ് ഹോം 6

  • നേഴ്സിംഗ് ഹോം 5