ഉത്സവ കാലം 10

അകത്തു കയറി ഞാൻ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു അവൾ ബാത്റൂമിൽ കയറി ഫ്രഷായി വന്നു. ഞങ്ങൾ അവളുടെ മുറിയിലേക്ക് പോയി അവൾ ഒരു കവർ എടുത്ത് ബെഡിലേക്കിട്ടു തുറന്ന് നോക്കാൻ പറഞ്ഞു

മുത്തുച്ചിപ്പി, മുത്ത് 3 4 സി ഡി കൾ എല്ലാം അടങ്ങിയ ഒരു കവർ

ആവണി : ഇത് ഇന്ന് രാവിലെ അവളുടെ റൂമിൽ നിന്ന് കിട്ടിയതാ. വൈകീട്ട് വന്നു ചോദിക്കാൻ ഇരിക്കായിരുന്നു.

ഞാൻ : ഇത് മുളയിലേ നുള്ളണം. പക്ഷെ വിശദമായി അറിയട്ടെ

ആവണി : ഞാനും കൂടെ ഉള്ളപ്പോൾ മതി

ഞാൻ : നിന്റെ തലവട്ടം കണ്ടാൽ ചിലപ്പോ അവൾ ചൂടാകാൻ നിക്കും. ആദ്യം നോക്കട്ടെ ഞാൻ

ആവണി : മ്മ്മ്

ഞാൻ ആ പുസ്തകം മറിച്ച് നോക്കി
ആവണി : അത് പിടിച്ചു വാങ്ങി കവറിലിട്ടു

ഞാൻ : നോക്കട്ടെ

ആവണി : എന്തിന്?

ഞാൻ നല്ലവൻ ആയി : വെറുതെ ആദ്യമായി കാണുന്നതാ

ആവണി : അയ്യട നിന്റെ കൂടെ ഒന്നിച്ചു പിച്ച വച്ചു നടക്കാൻ തുടങ്ങിയതാണ് ഞാൻ. ആ എന്നോട് മുഖത്ത് നോക്കി കള്ളം പറയുന്നോ? അതും സ്വന്തം ടീച്ചറെ കയറി പിടിച്ച മഹാന്റെ ആത്മാർത്ഥ കൂട്ടുകാരൻ.

ഞാൻ ചിരിച്ചു: പക്ഷെ ഇതൊക്കെ ആദ്യമായ് ആണ് കാണുന്നത്. പിന്നെ ഷിബു അതിൽ അവനെ കുറ്റം ഞാൻ പറയില്ല

ആവണി ചിരിച്ചു

ആവണി എന്റെ വയറിൽ കിടന്നു ഞങ്ങൾ ഒന്ന് മയങ്ങി വന്നപ്പോഴേക്കും സ്മിത ചേച്ചി അങ്ങോട്ട് വന്നു.

സ്മിത ചേച്ചി : എന്താ ഇവിടെ രണ്ടും കൂടെ?

ആവണി : എന്തേലും ആയിക്കോട്ടെ, എന്തിനാണാവോ മഹതി ഇങ്ങോട്ട് എഴുന്നള്ളിയെ?

ചേച്ചി : ഒന്ന് ചൂട് പിടിക്കാൻ ആണ് നീ ഒന്ന് വന്നേ. അവൻ അവിടെ കിടന്നു ഉറങ്ങട്ടെ

ആവണി എന്നെ ഒന്ന് നോക്കി ഞാൻ കേൾക്കുന്നുണ്ടെങ്കിലും കണ്ണ് തുറന്നില്ല പോകുന്ന വഴി: ചൂട് മാത്രം പിടിച്ചാൽ മതിയോ എന്ന് പറഞ്ഞു ചിരിച്ചു

സ്മിത ചേച്ചി : ആ ബാക്കി നിന്റെ ചൂട് പോലെ ഇരിക്കും

ആവണി : അതേ ഒരുത്തൻ ഇവിടെ ഉണ്ടെന്ന് ഉള്ള ബോധം വേണം അങ്ങോട്ട് നടക്ക് പെണ്ണെ. വെള്ളം ചൂടാക്കി അവർ തൊട്ടടുത്ത സ്വാതിയുടെ മുറിയിൽ കയറി. ഒരു 10 മിനിറ്റിന് ശേഷം ഞാൻ എണീറ്റു

സ്വാതിയുടെ മുറി ചാരി കിടക്കുന്നു ഞാൻ അങ്ങോട്ട് ചെന്നപ്പോൾ അടക്കി പിടിച്ചുള്ള സംസാരം കേട്ടു

സ്മിത ചേച്ചി : അവനാ സേഫ് മോളെ നിനക്ക് വേണമെങ്കി മതി.

ആവണി : അയ്യോ വേണ്ടേ… അല്ലെങ്കിലേ അന്നത്തെ സംഭവവും പിന്നെ നിന്റെ വായിലിരിക്കുന്നതും കേട്ട് എല്ലാം കൂടെ ആയി ഇപ്പോ അവന്റെ കൂടെ നടക്കുമ്പോൾ വേണ്ടാത്ത ചിന്ത ആണ് ഇടക്ക്.

സ്മിത ചേച്ചി ചിരിച്ചു

ആ സമയം റൂമിൽ എന്റെ ഫോൺ അടിച്ചു. ഞാൻ വേഗം അങ്ങോട്ട് നീങ്ങി ഫോൺ എടുത്തു

വീണ കുഞ്ഞമ്മ ആണ് : ഡാ നീ എവിടെയാ

ഞാൻ : വീട്ടിലുണ്ട്
വീണ കുഞ്ഞമ്മ ആരോടോ : അവർ വീട്ടിലെത്തീട്ടുണ്ട്

ഞാൻ : എന്താ കുഞ്ഞമ്മേ

വീണ കുഞ്ഞമ്മ : നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി ആണെങ്കിൽ സ്മിതയേം കൂട്ടി വരാൻ പറയാൻ ആയിരുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ : ഞങ്ങൾ അങ്ങോട്ട് വരാം

ഫോൺ വച്ചു

അപ്പോഴാണ് കട്ടിലിന് കീഴെ ആ കവർ കിടക്കുന്നത് കണ്ടത് ആവണി സ്വാതിയുടെ കാര്യം പറഞ്ഞതിൽ ഒന്നുറപ്പായിരുന്നു എന്റെ തോന്നൽ ശരി തന്നെ ഒന്ന് മുട്ടിയാൽ അവൾ വീഴും ഇനി സാഹചര്യം ഉണ്ടാകുക എന്നൊരു കാര്യം മാത്രമേ എന്റെ മുന്നിലുള്ളൂ ബാക്കി അവളായിട്ട് തന്നെ ഒരുക്കിക്കോളും. ഒന്നുകിൽ കുഞ്ഞമ്മ വഴി അല്ലെങ്കിൽ നേരിട്ട്. രണ്ടിനായാലും ഈ കവർ എന്റെ താക്കോൽ ആണ്, ഇരിക്കട്ടെ കയ്യിൽ.

ഞാൻ ആ കവറുമെടുത്ത് പുറത്തിറങ്ങി അവളുമ്മാരോട് കുഞ്ഞമ്മ വിളിച്ചു ചെല്ലാൻ പറഞ്ഞത് പറഞ്ഞു. പിന്നെ വീട്ടിൽ ചെന്ന് അലമാരയിൽ ആ കവർ ഭദ്രമായ് വച്ചു.എത്രയും പെട്ടെന്ന് എന്ന് മനസ് പറയുന്നുണ്ട് എങ്കിലും സാഹചര്യം വരുന്നത് വരെ കാത്തിരിക്കാം.എനിക്ക് മുന്നേ വേറെ ആരെങ്കിലും കൊത്താതെ ഇരുന്നാൽ മതി. അതിനുള്ള പ്ലാൻ എങ്ങിനെ എന്നാലോചിച്ച് ഞാൻ ഉമ്മറത്തേക്ക് വന്നു അപ്പോഴേക്കും അവർ രണ്ടും വന്നു ഞങ്ങൾ നേരെ അമ്പലത്തിലേക്ക് വിട്ടു.

അമ്പലത്തിൽ എത്തിയപ്പോഴേക്കും വൈകീട്ടുള്ള ശീവേലി തുടങ്ങാറായിരുന്നു. അവർ രണ്ട് പേരും പെണ്ണുങ്ങളുടെ സൈഡിലേക്ക് പോയി ശങ്കരൻ മൂപ്പർ അപ്പോഴേക്കും തിരക്കിലേക്ക് പോയിരുന്നു പുള്ളിയെ ഇനി വീട്ടിലെത്തുമ്പോഴേ കാണു. ഞാൻ നമ്മുടെ ടീമ്സിന്റെ കൂടെ ചേർന്നു. ഉത്സവം തുടങ്ങി പാടത്ത് കടവു ദേശക്കാരുടേതാണ് രണ്ടാം ഉത്സവം. ഉച്ചക്ക് ശേഷം 7 ആനക്ക് ഉള്ള എഴുന്നള്ളിപ്പാണ് 4 മണിക്ക് തുടങ്ങി രാത്രി 8 മണി വരെ നീളും അത് കഴിഞ്ഞു ആറാട്ടിനു കൊയ്ത്ത് കഴിഞ്ഞു കിടക്കുന്ന പാടത്തെ കുളത്തിലേക്ക് നീങ്ങും. പടവിലെ ഓരോ വർഷത്തേയും കൃഷിയുടെ സമൃദ്ധി ആറാട്ടിന് എത്തുന്ന ദേവീ പ്രീതിയനുസരിച്ചെന്നാണ് വിശ്വാസം അത് കൊണ്ട് വളരെ ഭക്തിയോടെ നടക്കുന്ന ചടങ്ങാണ് അത് ഒരുമാതിരിപെട്ട എല്ലാ ആൾകാരും ആറാട്ട് ചടങ്ങിന് അവിടെയെത്തും. തിരികെ വരുമ്പോൾ ചുരുങ്ങിയത് 3 മണി എങ്കിലും ആകും.

ഉത്സവത്തിനായി ആനകൾ നിരന്നു ഞങ്ങൾ വളണ്ടിയർ വേഷത്തിലേക്ക് മാറി. എഴുന്നള്ളിപ്പിന്റെ ആദ്യം തിരക്ക് കൂടി വൈകീട്ടോടെ തിരക്ക് കുറയും പിന്നെ ആറാട്ടിനു ഇറങ്ങുന്ന സമയത്താണ് തിരക്ക് ആദ്യത്തെ തിരക്ക് കഴിയുന്നത് വരെ ആൾക്കാരെ നിയന്ത്രിക്കാൻ നന്നേ പാട് പെട്ടു. ആറു മണിയോടെ തിരക്ക് കുറഞ്ഞിരുന്നു സ്ത്രീ ജനങ്ങൾ കുളിച്ചു മാറാൻ വീടുകളിലേക്ക് പോകുന്നതാണ് കാരണം. കാറുണ്ടായിരുന്ന കാരണം കൊച്ചച്ഛനോടൊപ്പം എനിക്കും വീട്ടിലേക്ക് പെണ്ണുങ്ങളെയും കൊണ്ട് പോരേണ്ടി വന്നു. വീട്ടിലേക്ക് പോകുമ്പോഴേ സ്മിത ചേച്ചി ഒഴിവായി. രാത്രിയിൽ ആൺ തുണ എന്ന കാരണത്തിൽ ആറാട്ടിനു
പോയി കഴിഞ്ഞാൽ എന്നോട് തിരികെ പോന്നോളാൻ അമ്പിളി കുഞ്ഞമ്മ പറഞ്ഞു. ഞങ്ങൾ വീട്ടിലെത്തി എല്ലാവരും ഫ്രഷ് ആകാൻ പോയി

ജിഷമ്മായി : നിന്റെ തുണി അവിടണോടി ഇരിക്കുന്നെ അവന്റെ പുറകെ പോകുന്നുണ്ടല്ലോ

അപ്പോഴാണ് പുറകെ ആവണി വരുന്നത് ഞാൻ ശ്രദ്ധിച്ചത്

ഞാൻ : എന്താടി

ആവണി : ആ കവർ എന്തിയെ?

ഞാൻ : എന്റെൽ ഉണ്ട്

ആവണി : ഇങ് താ

ഞാൻ : വേണ്ട എന്റെ കയ്യിലിരിക്കട്ടെ നാളെ തന്നെ അവളെ പൂട്ടാം

ആവണി : നാളെ അവൾ കോളേജിൽ പോകും

ഞാൻ : അത് ഞാൻ നോക്കിക്കോളാം

ആവണി : നോക്കീം കണ്ടും വേണം

ഞാൻ : ആടി നീ ഫ്രാഷായി വാ പോണ്ടേ? ഇന്ന് അതിലും വല്യ ഒരു കാര്യമുണ്ടല്ലോ

ആവണി : അത് അത്രക്ക് വലുതാക്കണ്ട നീ

ഞാൻ: എങ്കി പോകണ്ട

ആവണി : അത് വേണം

ഞാൻ : എങ്കി വിട്ടോ

ഞങ്ങൾ ഫ്രാഷായി തിരികെ പോന്നു

എന്റെ വണ്ടിയിൽ ജിഷമ്മായിയും എന്റെ ജനറേഷൻ പെണ്ണുങ്ങളും ആയിരുന്നു

ഞാൻ : ആരെങ്കിലും ആറാട്ടിന് പോകാത്തതായി ഉണ്ടോ. സ്മിത ചേച്ചിയെ തിരികെ കൊണ്ട് വിടാൻ ഞാൻ വരുന്നുണ്ട് പിന്നെ കാർ കൊണ്ട് വരില്ല ബുള്ളറ്റ് ആയിരിക്കും

അനുമോൾ : ഞാൻ ചേച്ചിടെ കൂടെ തിരികെ വരുന്നുണ്ട്

ആവണി : നാളേക്കുള്ള മാല കെട്ടാൻ ഞാൻ ഇരിക്കുന്നുണ്ട് ശ്രീലക്ഷ്മിടെ ഒക്കെ കൂടെ, അത് കഴിഞ്ഞാൽ എന്നെ ഇവിടെ ആക്കണം

സ്വാതി : കണ്ണേട്ടൻ ആറാട്ടിനു വരുന്നില്ലേ അപ്പോൾ

ഞാൻ : മിക്കവാറും ഉണ്ടാകില്ല

സ്വാതി : ആറാട്ട് അവിടെ എത്തി കഴിഞ്ഞാൽ എനിക്ക് തിരികെ പോരാൻ ആയിരുന്നു. നാളെ കോളേജിൽ പോണം

ഞാൻ : പോകണ്ട എന്ന് വച്ചോ
സ്വാതി : അമ്മ സമ്മതിക്കില്ല

ജിഷമ്മായി : നീ ലീവെടുത്തോ അതിന് എനിക്കെന്താ പരീക്ഷക്ക് പാസായില്ലെങ്കിൽ ആണ് അടി വരാൻ പോകുന്നത്

സ്വാതി : അതെന്തായാലും ഇല്ല പക്ഷെ എനിക്ക് നാളെ പോകണം ഒരു അസൈൻമെന്റ് സബ്‌മിറ്റ് ചെയ്യാനുണ്ട്

ഞാൻ : ഓക്കേ ഞാൻ നിന്നെ വിളിക്കാൻ വരാം.. അല്ല ശ്രീക്കുട്ടി, നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ നിനക്ക് തീരെ ഉഷാറില്ലലോ ഈ ഇടെ ആയി

ശ്രീക്കുട്ടി : ഓഹ് നമ്മൾ ഇങ്ങനെ അങ്ങ് പൊക്കോളാം. ഞാൻ ആറാട്ട് കഴിഞ്ഞേ വീട്ടിലേക്കൊള്ളൂ നമ്മളെ ആരും മൈൻഡ് ചെയ്യണ്ട

ഞാൻ : അതാണ് ശ്രീക്കുട്ടി

ജിഷമ്മായി : കണ്ണാ നാളെ പറമ്പിൽ വരെ ഒന്ന് പോണം കേട്ടോ ചന്ദ്രേട്ടൻ നാളെ ഉണ്ടാകില്ല അയാൾക്കൊരു കല്യാണം ഉണ്ടെന്ന് മാങ്ങ പൊട്ടിച്ചു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ അവിടെ തേങ്ങാ വല്ലതും വീണു കിടക്കുന്നുണ്ടെങ്കിൽ അതും എടുക്കണം

ഞാൻ : ഒക്കെ നാളെ രാവിലെ തന്നെ പോകണോ

ജിഷമ്മായി : വേണ്ട ഒരു പതിനൊന്നു മണിക്കൊക്കെ പോയാൽ മതി

ഞങ്ങൾ അമ്പലത്തിലെത്തി തിരക്ക് കാരണം കാർ അമ്പലത്തിനടുത്തോട്ട് ഇടാതെ കുറച്ചു അകലെ ആയി ആണ് പാർക്ക് ചെയ്തത്. എല്ലാവരും തിരക്കിലേക്ക് ചേർന്നു. സമയം ഏഴരയോട് അടുക്കുന്നുണ്ടായിരുന്നു മേളം അവസാന കാലത്തിലെത്തി. ഞാൻ ആനയുടെ പുറകിലേക്ക് പോയി കുറച്ചു തിരക്കൊഴിഞ്ഞു നിന്നു. അശ്വതി ആ ഭാഗത്ത് നിൽക്കുന്നത് ഞാൻ കണ്ടു അവളെന്നെ നോക്കി ചിരിച്ചു ഞാനും അപ്പോഴേക്കും ഷിബു അങ്ങോട്ട് വന്നു.

ഷിബു : ഞാൻ ആറാട്ടിന്റെ ഒപ്പം പോകും എന്നിട്ട് അത് വഴി പോകാം

ഞാൻ : ഒക്കെ

ആറാട്ടിനു പുറപ്പെടുന്നതിനായി ക്ഷേത്ര നടയിൽ വച്ചു തിടമ്പ് ആന മാറി എഴുന്നള്ളിച്ച ആനകൾ എല്ലാം തിരികെ ചമയം അഴിക്കാൻ വന്നു ശങ്കരൻകുട്ടിയുടെ പുറത്തേറി ഭഗവതി ആറാട്ടിനു പുറപ്പെട്ടു. ഞാൻ ചമയങ്ങൾ അഴിച്ചെടുക്കാൻ സഹായിച്ചു. പിന്നീട് ചേച്ചിയെ വിളിക്കാൻ ചെന്നു.

ആവണി : വേഗം വായോ കേട്ടോ

ഞാൻ : ഒക്കെ

ഞാനും ചേച്ചിയും കൂടെ കാറിനടത്തോട്ട് നീങ്ങി
ഞാൻ : നടു വേദന എങ്ങിനെ ഉണ്ട് മോളെ

ചേച്ചി : കുറവുണ്ടടാ പക്ഷെ റസ്റ്റെടുക്കാഞ്ഞിട്ട് ആണെന്ന് തോനുന്നു വേദന മുഴുവനായി പോയിട്ടില്ല

ഞാൻ : മ്മ്മ് അല്ലെ ഒരു അര കൈ നോക്കായിരുന്നു ഈ ഗ്യാപ്പിൽ

ചേച്ചി : വേണ്ട മോനെ, നമുക്ക് സമയം ഉണ്ടല്ലോ ഇന്നെന്തായാലും റസ്റ്റ്‌

ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലോട്ട് നീങ്ങി അവൾ കൈ എത്തിച്ചു മുണ്ടിന്റെ ഇടയിലൂടെ ഷെഡിക്കകത്ത് കയ്യിട്ട് കുണ്ണയിൽ പിടിച്ചു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എന്റെ തോളിൽ ചാഞ്ഞു ഇരുന്നു ഞാൻ ടോപ്പിനുള്ളിലൂടെ മുലയിലും പിടിച്ചു

ചേച്ചി : വായിലെടുത്തു തരണോടാ

ഞാൻ : വളഞ്ഞു കുത്തി ഇരിക്കണ്ടേ വേണ്ടേ നീ അടിച്ചോ

ചേച്ചി കുണ്ണ ഉഴിയാൻ തുടങ്ങി എങ്കിലും അടിച്ചില്ല

അധികം സംസാരം ഇല്ലാതെ ഞങ്ങൾ തടവൽ ആസ്വദിച്ചു വീടെത്തി എന്റെ വീടിന്റെ മുന്നിലാണ് വണ്ടി നിർത്തിയത് ചേച്ചി വണ്ടിയിൽ നിന്ന് ഇറങ്ങി ഞാൻ താക്കോൽ കൊടുത്തു വണ്ടി തിരിക്കാൻ നേരം

ചേച്ചി: ഇറങ്ങടാ ഒരു കാര്യമുണ്ട് .

ഞാൻ : എന്തെ

ചേച്ചി : വാടാ

ഞാൻ ഇറങ്ങി ചേച്ചിയുടെ പുറകെ ഉമ്മറത്തേക്ക് കയറി അവൾ തിണ്ണയിൽ ഇരുന്നു ഞാൻ ലൈറ്റ് ഇടാൻ പോയപ്പോൾ

ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു

ഇങ്ങോട്ട് വാടാ ലൈറ്റ് വേണ്ട

എന്നെ ചേച്ചിക്ക് അഭിമുകമായി നിർത്തി മുണ്ട് മാറ്റി ഷഢി താഴ്ത്തി

ചേച്ചി : ഇവനെ ഇങ്ങനെ ആക്കിട്ട് വിടാൻ വയ്യ

അവൾ കുണ്ണയെ ഊമ്പിയെടുക്കാൻ തുടങ്ങി..

ഞാൻ : നടു വയ്യെങ്കിലും കഴപ്പിനൊരു കുറവും ഇല്ല
സ്മിത ചേച്ചി കുണ്ണയിൽ ചെറുതായി കടിച്ചു.

ഞാൻ : ആ പതുക്കെ

കയ്യിലെടുത്തു അടിച്ചോണ്ടിരിക്കെ

ചേച്ചി : ഇതെ എനിക്ക് നിനച്ചിരിക്കാതെ കിട്ടിയതാണ്. അവസരം കിട്ടുമ്പോഴൊക്കെ ഇവനെ മുതലാക്കിയില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും. നീ അടങ്ങി നിക്ക് വേഗം ചെയ്യാം നിനക്ക് പോകണ്ടേ?

ചേച്ചി വീണ്ടും കുണ്ണയെ വായിലാക്കി. ഞാൻ വലതു കൈ എത്തിച്ച് മുലയിൽ പിടിച്ചു ഞെക്കി. ഇടതു കൈ കൊണ്ട് തലയിൽ പിടിച്ചു സപ്പോർട്ട് ചെയ്ത് കൊടുത്തു. ഊമ്പിയും ഉമിനീരാക്കി തൊലിച്ചടിച്ചും ചേച്ചി എന്റെ കുണ്ണയെ ആസ്വദിച്ചു. കുറച്ചു നേരം തുടർച്ചയായി അടിച്ചപ്പോൾ തന്നെ എനിക്ക് വരാറായിരുന്നു. ഞാൻ അവളുടെ തല പിടിച്ചു കുണ്ണയിലേക്ക് അടുപിച്ചു. അവൾ കുണ്ണ വായിലാക്കി അടിക്കാൻ തുടങ്ങി

ഞാൻ : സ്പീഡിൽ

ചേച്ചി : മ്മ്

ചേച്ചി വേഗത്തിൽ അടിച്ചു ഞാൻ എനിക്ക് വരുന്നു എന്ന് തോന്നിയപ്പോൾ അവളുടെ തല പിടിച്ചു ഞാൻ കുണ്ണിയിലേക്കമർത്തി പാൽ മുഴുവൻ വായിലാക്കി ചേച്ചി ഒക്കാനിച്ചു.ഞാൻ തലയൊന്ന് ലൂസാക്കി ചേച്ചി മാറാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. മുഴുവൻ പാലും പോയി കഴിഞ്ഞാണ് ഞാൻ തല വിട്ടത്. ചുമച്ചെങ്കിലും മുഴുവൻ പാലും ചേച്ചി കുടിച്ചു ഇരുന്ന് കിതച്ചു

ചേച്ചി : തെണ്ടി ഇപ്പോ ചത്തേനെ തൊണ്ടകുഴി അടച്ചു

ഞാൻ ചേച്ചിയെ പിടിച്ചു ചുണ്ട് വായിലാക്കി ചുംബിച്ചു കുറച്ചു നേരം മുലയും പിടിച്ചു അങ്ങനെ നിന്ന ശേഷം ചേച്ചി വിട്ടു മാറി

ചേച്ചി : നീ പൊക്കോ ഇപ്പോ അവളുടെ വിളി വരും കാണാതെ

ചേച്ചി അകത്തേക്ക് കേറി ഞാൻ പുറത്തേക്കും

ചേച്ചി : അതേ ഞാൻ മേലെ റൂമിൽ കാണും വരുമ്പോ നിനക്ക് ഉറക്കം വരുന്നില്ലെങ്കിൽ നിന്റെ എണീപ്പിക്ക് എന്റെ താഴെ നനഞ്ഞു കിടക്കാ എന്ന് പറഞ്ഞു ചിരിച്ചു

ഞാൻ : അപ്പൊ നടു വേദന പോയോ

ചേച്ചി : ചുമ്മാ പറഞ്ഞതാടാ ശരീരം അധികം അനക്കാൻ വയ്യടാ നാളെ കൂടെ കഴിയട്ടെ

ഞാൻ : കിടന്നോ ചെല്ല്, വന്നിട്ട് കൂടെ ആരും ഇല്ലെങ്കിൽ ചപ്പി തരാം
ഞാൻ ബുള്ളറ്റെടുത്ത് അമ്പലത്തിലേക്ക് പോന്നു.

വണ്ടി നേരത്തെ കാർ ഇട്ടിരുന്നിടത് തന്നെ വച്ചു അമ്പലത്തിലേക്ക് കയറി ആവണി എന്നെ കാത്തിരിക്കുക ആയിരുന്നു.

ആവണി : എവിടാരുന്നു

ഞാൻ : വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ലാരുന്നു

അവണി : വാ ഇപ്പോ തന്നെ 9 ആകാറായി

ഞാനും അവളും അമ്പലത്തിനു പുറകിലുള്ള വഴിയിലൂടെ മനക്കൽ കുളത്തിന്റെ അവിടേക്ക് പോയി

ആവണി : അവൾ എന്ത് പറഞ്ഞാലും നീ മിണ്ടാതെ നിന്ന് കേട്ടാൽ മതി. സഹതാപം മൂത്ത് അങ്ങോട്ട് കേറി ചെല്ലണ്ട

ഞാൻ : ഇല്ല, ഇത് നീ പറഞ്ഞോണ്ട് വന്നതാ ഇല്ലെങ്കി അതും പോകില്ലാരുന്നു

ആവണി : വേഗം നടക്ക്

ഞങ്ങൾ മനക്കൽ പറമ്പിലേക്ക് കയറുന്നതിനു മുൻപായി മൊബൈൽ ടോർച് ഓഫാക്കി. നിലാവിന്റെ വെളിച്ചത്തിൽ പയ്യെ പമ്മി ഞങ്ങൾ രണ്ടും കുളത്തിന്റെ സൈഡിലെത്തി അതിനരികിലൂടെ ഷെഡിൽ നിന്നും അധികം ദൂരെ അല്ലാത്ത കൽപ്പടവിന്റെ അരമതിലിന്റെ മറയിൽ പതുങ്ങി മണ്ണിൽ മുട്ടുകുത്തി ഇരുന്നു എനിക്ക് ഇടത് വശം ചേർന്നാണ് ആവണി ഇരിക്കുന്നത്. ഷെഡിന്റെ അകത്തായി ചെറിയൊരു ലാമ്പ് കാത്തുന്നുണ്ട്. വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന തരം ലാമ്പ് കുമാർ മാമൻ വന്നപ്പോൾ കൊണ്ട് വന്നതാണ് ഞങ്ങൾ വെള്ളമടിക്കാൻ സമയം അത് കത്തിക്കും. ഷിബു ഷെഡിന്റെ പടിയിൽ ഇരിക്കുന്നു മൊബൈലിൽ പതിഞ്ഞ ശബ്ദത്തിൽ പാട്ട് വച്ചിട്ടുണ്ട് . അശ്വതി വന്നിട്ടില്ല. ഞങ്ങൾ മിണ്ടാതെ ഇരുന്നു. ഉള്ളിൽ ഒരു കാളൽ ഉണ്ട് നെഞ്ചിടിപ്പും കൂടുതലാണ്. അപ്പോൾ ഞങ്ങൾക്കരികിലായി എന്തോ ഇഴഞ്ഞു. ആവണി എന്നെ കേറി ഇറുകി പിടിച്ചു. ഞാനവളെ വയറിൽ വട്ടം പിടിച്ചു എന്നോട് നന്നായി ചേർത്തിരുത്തി. ആ പിടുത്തം ആ ഭയത്തിനും ആകാംഷക്കും ഇടയിലും കുണ്ണയിൽ അനക്കം വപ്പിച്ചു. അധികം താമസിയാതെ ഷെഡിന്റെ പുറകിലായി ഒരു വെളിച്ചം കണ്ടു. അത് ആദ്യം മറു വശത്തും പിന്നീട് ഞങ്ങളിരിക്കുന്നതിന്റെ എതിർ വശത്തും വന്നു അശ്വതിയാണ് അവൾ ഷെഡിന്റെ മുന്നിലേക്കെത്തി. ഷിബുവിന്റെ മുഖത്ത് ടോർച്ചടിച്ചു

അശ്വതി : നീയോ? അവനെവിടെ

ഷിബു : അവന് വരാൻ പറ്റിയില്ല ആവണി വീട്ടില്ല

അശ്വതി : ആവണി, നായിന്റെ മോൾ അവളൊരുത്തിയാ ഇല്ലെങ്കിൽ അവൻ
എന്റെ കൂടെ ഉണ്ടായേനെ.

ആവണിയെ അവൾ അങ്ങിനെ ഒക്കെ വിളിച്ചിട്ടും എന്റെ കരവലയത്തിൽ കൂളായി ഇരിക്കുന്നത് എന്നെ അതിശയിപിച്ചു.

ഷിബു കുറച്ച് കലിപ്പിൽ : ഡി നിനക്കെന്താ പറയാനുള്ളത്

അശ്വതി : അത് നിന്നോടല്ല അവനോടായിരുന്നു

ഷിബു : ഞാൻ പറഞ്ഞോളാം നീ കാര്യം പറ

അശ്വതി : നീ അത് അറിഞ്ഞിട്ട് വല്യ കാര്യമില്ല. അത് കൊണ്ട് പറയുന്നില്ല ഞാൻ പോകുന്നു.

ഷിബു ചൂടായി : കഴുവേറിടെ മോളെ നിങ്ങൾ തമ്മിൽ ഇത് വരെ യാതൊരു ബന്ധവും ഇല്ലാണ്ടിരുന്ന ഒറ്റ കാരണം കൊണ്ടാണ് നിന്റെ തനി നിറം ഇത്രേം നാളും അവൻ അറിയാതെ ഇരുന്നത്. നിന്റെ കല്യാണം കഴിഞ്ഞ് എല്ലാം അവനോട് പറയാൻ ഇരിക്കായിരുന്നു ഞങ്ങൾ. എങ്ങനെ ആ കൃഷ്ണേട്ടന്റെ മോളായി നീ ജനിച്ചെടി.

അത് കേട്ട് ഞാൻ ശരിക്ക് ഞെട്ടി ഇവൻ എന്തൊക്കെ ആണ് പറയുന്നത്. ഞാൻ എണീക്കാൻ ഒരു ശ്രമം നടത്തി ആവണി എന്റെ കയ്യിൽ കയറി പിടിച്ചു ഒപ്പം വായും അമർത്തി പൊത്തി ഞാൻ ആവണിയേ നോക്കി അവൾ എന്നോട് മിണ്ടരുതെന്ന് പതുക്കെ പറഞ്ഞു.

അശ്വതി : നീ എന്ത് കോപ്പ് പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. അവന്റെ അത്ര ഇല്ലെങ്കിലും ഒരു പുളിങ്കൊമ്പ് തന്നാ എനിക്കിപ്പോഴും കിട്ടിയേ. പിന്നെ ആവണി അവൾക്കൊരു പണി കൊടുക്കാൻ വേണ്ടി ആണ് അവനോടിന്ന് വരാൻ പറഞ്ഞത് അല്ലാതെ അവനോട് പ്രേമം മൂത്തിട്ടൊന്നും അല്ല.

ഷിബു : അത് പണ്ടും ഇല്ലാരുന്നല്ലോ.

(ഞാനാകെ വല്ലാതായി ഒന്ന് കൂടെ എണീക്കാൻ ശ്രമിച്ചു ഇത്തവണ ആവണി എന്റെ മേലെ കേറി കിടന്നു വായയിൽ നിന്ന് അപ്പോഴും കയ്യെടുത്തിരുന്നില്ല. അവൾ എന്നെ വിടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കയ്യിൽ തട്ടി ഇല്ലെന്ന് കാണിച്ചു അവൾ കയ്യെടുത്തു. ഞങ്ങൾ നേരെ ഇരുന്നു.)

ഷിബു : കെട്ടിന് മുൻപ് അവനെ കൂടി നിനക്ക് വേണമായിരിക്കും അതിനല്ലെടി നായിന്റെ മോളെ അവനോടിവിടെ വരാൻ പറഞ്ഞത്

ആശ്വതി : ആണെങ്കിൽ നിനക്കെന്താ

ഷിബു : അങ്ങനെ നീ ഇപ്പോ അവനേം കൂടി വാഴിക്കണ്ട. ഈ കൂടിക്കാഴ്ച അറിഞ്ഞപ്പോ തന്നെ ഞാനും ആവണിയും കൂടി അവന് തടയിട്ടു. അതിന്
വേണ്ടിയാ നീ മാറിയെന്നു തോന്നിയപോലെ അഭിനയിച്ചത്.

അശ്വതി : അതേ അവിടാ എനിക്ക് തെറ്റിയെ നിന്നെ നമ്പാൻ പാടില്ലായിരുന്നു.

ഷിബു : കണ്ണന്റെ വീട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു രണ്ട് ദിവസം ആകുമ്പോഴേക്കും കഴപ്പ് മൂത്ത് അൻവറിനു പിടിക്കാൻ കൊടുത്തവൾ അല്ലേടി നീ. ആ നീ നന്നായി എന്ന് ഞാൻ വിശ്വസിക്കണം അല്ലെ. അവിടന്ന് ഇങ്ങോട്ട് ഇപ്പോൾ കെട്ടുറപ്പിച്ചവനുമായി കന്നി മാസത്തിൽ പട്ടികൾ നിക്കുന്ന ജാതി അല്ലേടി നിന്നെ പൊക്കിയത്.

ഇതൂടെ കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു ഞാൻ ആവണിയേ തള്ളി മാറ്റി എണീറ്റു. എന്തോ ആവണി എന്നെ എതിർത്തും ഇല്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ അങ്ങോട്ട് ചെന്നു

ഞാൻ : പൂറി മോളെ നീ എനിക്കിട്ട് ഉണ്ടാക്കായിരുന്നു അല്ലേടി

ഇടത് കൈ കൊണ്ട് മുഖത്തൊന്ന് പൊട്ടിച്ചു. ചവിട്ടാനായി കാൽ പൊക്കിയപ്പോൾ ഷിബു എന്നെ കയറി പിടിച്ചു അശ്വതി പുറകിലേക്ക് നീങ്ങി ഷെഡിന്റെ ചുമരിൽ തട്ടി നിന്നു. പുറകെ വന്ന ആവണി അവളോട് ചീറി

ഡീ നീ എനിക്കിട്ട് പണിയാൻ നോക്കിട്ട് എന്തായാടി കിട്ടിയല്ലോ

ഞാൻ : വിട് ഷിബു നീ

ഷിബു : ആവണി നീ ഇവനേം കൊണ്ട് പോയെ. ഇല്ലേ അവളെ ഇവൻ കൊല്ലും

ആവണിയും ഷിബുവും കൂടി എന്നെ അവിടന്നു വലിച്ചു മാറ്റി

ആവണി : വാ കണ്ണാ നമുക്ക് പോകാം

ഞാൻ മാറ് എന്ന് പറഞ്ഞു അവളെ തള്ളി

ഷിബുവിന്റെ പിടിയും അയഞ്ഞപ്പോൾ ഞാനവളെ അടിക്കാൻ ആഞ്ഞടുത്തു അശ്വതി ഷെഡ്‌ഡിനകത്ത് കയറി പുറകെ കയറാൻ ചെന്ന എനിക്ക് വട്ടം നിന്ന് ആവണി എന്നെ കെട്ടി പിടിച്ചു. എത്ര ശ്രമിച്ചിട്ടും അവൾ മാറിയില്ല

ഷിബു : ഡാ നീ ഒന്ന് അടങ്ങിയെ ഇപ്പോ നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലാലോ. പിന്നെന്താ നിനക്കിത്ര ദേഷ്യം അവൾ പരവെടി ആണെന്ന് അറിഞ്ഞപ്പോ തന്നെ നിങ്ങളെ രണ്ടാക്കിയില്ലേ. നീ ഇപ്പോൾ പോയെ ഇവിടുന്ന് ഇവളേം കൊണ്ട്.. ഒച്ച വച്ചു ആരെങ്കിലും വന്നാൽ ആകെ പ്രശ്നമാകും. ഷിബു എന്നെ പിടിച്ചു പുറകിലേക്ക് തള്ളി അപ്പോഴും ആവണി പിടി വീട്ടിരുന്നില്ല

ഞാൻ : പോലെയാടി മോളെ നിന്റെ കഴപ്പ് തീരുമ്പോ റസ്റ്റെടുക്കാൻ വേണ്ടി ആണോടി എന്റെ പിന്നാലെ ഒലിപ്പിച്ചു നടന്നത് പര പൂറി

ഷിബു എന്റെ വാ പൊത്തി

ആവണി : കണ്ണാ നിർത്ത്. ശബ്ദം കേട്ട് ആളു വന്നാൽ എനിക്ക് കൂടെ ചീത്തപ്പേരാകും വാ പോകാം

അവർ രണ്ടും എങ്ങിനെയോ അവിടെ നിന്ന് എന്നെ വലിച്ചു മാറ്റി. ആവണിയുടെ നിയന്ത്രണത്തിലാണ് ഞാൻ അവിടെ നിന്ന് നടന്നത് എത്ര ശ്രമിച്ചിട്ടും അവൾ
മാറിയില്ല അവളെന്നേം കൊണ്ട് തിരികെ നടന്നു. ഷിബു തിരിച്ചു അശ്വതിടെ അടുത്തോട്ടു പോയി ഒരെണ്ണം, ഒരെണ്ണം കൂടെ അവൾക്ക് കൊടുക്കാൻ ഞാൻ വല്ലാതെ കൊതിച്ചു. ആവണി എന്നെ വട്ടം പിടിച്ച പിടി വിടാതെ ആണ് നടന്നത്. അമ്പലത്തിനടുത്ത് എത്തുന്നത് വരെ ആവണി എന്നെ വീട്ടില്ല.

അമ്പലത്തിലേക്ക് കയറിനുള്ള പടി എത്തിയപ്പോൾ

ഞാൻ : വിട്

ആവണി : ഇല്ല നമുക്ക് വീട്ടിൽ പോകാം

ഞാൻ : വിട് ഞാൻ തിരിച്ചു പോകില്ല

ആവണി അരയിലെ ചുറ്റിയുള്ള വിട്ടു കയ്യിൽ പിടിച്ചു. ആ പിടുത്തം വണ്ടിയുടെ അടുത്തെത്തുന്നത് വരെ അമർത്തി തന്നെ ആയിരുന്നു. ഞങ്ങൾ വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു ഞാനും അവളും ഒരക്ഷരം പോലും മിണ്ടിയില്ല. വീടെത്തി അവൾ എന്റെ പുറകെ തന്നെ വീട്ടിലേക്ക് കയറി. ഞാൻ തിണ്ണയിൽ ഇരുന്നു. ആവണി ഉമ്മറത്തെ ലൈറ്റ് ഇട്ടു

ആവണി : താക്കോൽ എവിടെ

ഞാൻ : ജനലിന്റെ അവിടെ കാണും ചേച്ചി അകത്തുണ്ട്

ആവണി താക്കോലെടുത്തു തുറന്നു

ആവണി : ഡാ വന്നേ നീ, കുളിച്ചേ മേലാകെ മണ്ണാണ്

അപ്പോഴാണ് സ്വാതി വിളിച്ചത്

സ്വാതി : കണ്ണേട്ടാ വന്നേ എനിക്കങ്ങോട്ട് വരണം

ഞാൻ : നീ ഇപ്പോ വരണ്ട, ആറാട്ട് കഴിഞ്ഞു അമ്മേടെ കൂടെ വന്നാൽ മതി

സ്വാതി : പറ്റില്ല എനിക്കിപ്പോ വരണം നാളെ ക്‌ളാസിന് പോകണം

ഞാൻ ശബ്ദം കടുപ്പിച്ചു : നിന്നോടല്ലെടി പറഞ്ഞത് വേണ്ടാ എന്ന് നാളത്തെ കാര്യം നാളെ

സ്വാതി : പറ്റില്ല

ഞാൻ കുറച്ചു ഉറക്കെ : നിനക്ക് പറഞ്ഞാൽ മനസിലാവില്ലെടി?

ആവണി എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി : ഡി അവൻ കലിപ്പിലാ വഴിക്ക്
വച്ചു വണ്ടി ഒന്ന് തട്ടി. കുഴപ്പമൊന്നും ഇല്ല ഞങ്ങൾ വീട്ടിലുണ്ട്. കുറച്ചു കഴിയട്ടെ

അവൾ ഫോൺ കട്ടാക്കി അകത്തേക്ക് നടന്നു

ഞാൻ : നീ അവിടെ നിന്നെ

ആവണി അവിടെ നിന്നു

ഞാൻ : നിന്നോട് ഞാൻ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല അത് അവളുമായുള്ള എന്റെ നല്ല സമയങ്ങൾ പോലും ഓർമയിൽ വരാതെ ഇരിക്കാൻ ആണ്. പക്ഷെ ഇന്ന് നീയായിട്ട് തന്നെ ആണ് ഇങ്ങനെ ഒരു കാര്യം എനിക്ക് കാണിച്ചു തന്നത്. എനിക്ക് ഇപ്പോൾ അറിയണം എല്ലാം.

ആവണി : എടാ അത്

ഞാൻ : മറുപടി മാത്രം മതി

ആവണി ഒന്ന് ശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി:

ഇവിടത്തെ അടക്കം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആണ്. അന്ന് നിന്റെ കാര്യം സംസാരിക്കാൻ ആയി ഞാനും ജയമാമനും വീണ കുഞ്ഞമ്മയും കൂടെ സ്കൂളിൽ പോയിരുന്നു. അന്ന് എന്തോ ഉച്ച വരെ ഉണ്ടായിരുന്നുള്ളു അവർ രണ്ടും പ്രിൻസിപ്പാളിനെ കാണാൻ കയറിയപ്പോൾ ഞാൻ മറന്ന് വച്ച ബുക്ക്‌ എടുക്കാൻ നമ്മുടെ ക്‌ളാസിലേക്ക് പോയി. അങ്ങോട്ട് പോകുന്ന വഴിക്ക് നമ്മുടെ ക്‌ളാസിനടുത്ത് ബഞ്ചും ഡെസ്കും കൂട്ടി ഇട്ടിരിക്കുന്ന ഒരു റൂമില്ലേ അതിനകത്തു യൂണിഫോം ഇട്ട് നിക്കുന്ന രണ്ട് പേരെ കണ്ട് ഞാൻ ജനലിലൂടെ നോക്കി. അപ്പോൾ അശ്വതി അൻവറിന്റെ മടിയിൽ ഇരിക്കുന്നു. ഞാനാദ്യം വിചാരിച്ചത് അവർ രണ്ടും ഇഷ്ടത്തിലായി നമ്മളോട് പറയാഞ്ഞിട്ടാണ് എന്നാ. പിന്നെ പിടിക്കാം അവരെ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് കരുതി ഞാൻ നേരെ ക്ലാസിൽ പോയി ബുക്ക് എടുത്ത് തിരികെ ഇറങ്ങാൻ നേരം അതിനകത്തു നിന്ന് ഷിബുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു. അൻവർ അവിടെ നിന്ന് ഇറങ്ങി പോകുന്നതും കണ്ടു. ഞാൻ നമ്മുടെ ക്ലാസിന്റെ ബാക്കിൽ ജനലിന്റെ സൈഡിൽ നിന്ന് സംസാരം ശ്രദ്ധിച്ചു

അവൾ അവൾക്കിഷ്ടമുള്ളത് ചെയ്യും ഷിബുവിനെന്നല്ല ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല. നീ അവളുടെ പുറകെ തന്നെ വരും നീ തിരിച്ചു വന്നോട്ടെ അവനെന്നല്ല എനിക്ക് പോലും നിങ്ങളെ രണ്ടാക്കാൻ പറ്റില്ല” എന്ന് പറയുന്നത് ഞാൻ കേട്ടു.
പുറകെ അവളും അവിടന്ന് ഇറങ്ങി പോയി പിന്നാലെ ഷിബു അവളെ തെറി പറഞ്ഞു അവന്റെ ബാഗ് എടുക്കാൻ ക്ലാസിൽ വന്നു എന്റെ മുന്നിൽ പെട്ടു.

ഞാൻ ഷിബുവിനോട് കാര്യം ചോദിച്ചു അവൻ ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നെ അവൻ പറഞ്ഞു. രണ്ടും കൂടെ അതിനകത്തു പിടിയും വലിയും ആയിരുന്നു എന്ന്. അവർ ഇഷ്ടത്തിലല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് നിങ്ങൾ തമ്മിലാണ് ഇഷ്ടത്തിലെന്ന കാര്യം അറിയുന്നത്. അവൾക്ക് നീ ഒരു മറ ആയിരുന്നു എന്ന കാര്യം അവനും അപ്പോഴാ അറിഞ്ഞേ എന്ന്. കേട്ടപ്പോ ഭൂമി രണ്ടായി താഴെ പോയാലോ എന്ന് വരെ ഞാൻ ആഗ്രഹിച്ചു.

ഞാനവിടെ ഇരുന്നു കരഞ്ഞു. ഗ്രൗണ്ടിൽ കളിക്കായിരുന്ന ബാക്കി പിള്ളേരും വന്നപ്പോൾ ആണ് അവിടന്ന് പുറത്ത് ഇറങ്ങിയത്. അപ്പോൾ അൻവർ വീണ്ടും ആ റൂമിലേക്ക് കയറി ഞാൻ അങ്ങോട്ട് ചെന്നു പിറകെ ഷിബുവും. ഷിബു അവനെ ചുമരിൽ ചാരി നിർത്തി ഭീഷണി പെടുത്തി. അവന്റെ വായിൽ നിന്ന് എല്ലാം പറയിച്ചു.

ഞാൻ : എന്ത്

ആവണി : അവർ ഇത് തുടങ്ങീട്ട് കുറച്ചു കാലം ആയിരുന്നു. ഞായറാഴ്ച ട്യൂഷൻ എന്ന് പറഞ്ഞു അവളും അവനും പിന്നെ നജ്മ ആൽബിൻ സ്റ്റെഫി എല്ലാരും കൂടെ നജ്മയുടെ വീട്ടിൽ കൂടുന്നത് പതിവാണ്. ക്‌ളാസ് ടൈമിൽ പോലും എന്തൊക്കെയോ ഉണ്ടായിരുന്നു അവർ ഒരേ ഗ്രൂപ്പിൽ ആയത് കൊണ്ട് ആ സമയത്ത് ക്ലാസിൽ നടക്കുന്നതൊന്നും ആർക്കും അറിയില്ലായിരുന്നു. പിന്നെ നിന്നോടുള്ള പ്രേമം നിന്നെ മുതലാക്കാൻ ആയിരുന്നു എന്ന്.

നീ ഒന്ന് റിക്കവർ ആയിട്ട് ഇത് പറയാം എന്ന് ഷിബു പറഞ്ഞു. ഞാനാ പറഞ്ഞത് നീ അറിയാതെ തന്നെ ഇതൊഴിവാക്കണം എന്ന്. അന്ന് തന്നെ ജയമാമനോടും വീണമ്മായിയോടും ഞങ്ങൾ കാര്യം പറഞ്ഞു. അവളെ പറ്റിയും നിങ്ങൾ തമ്മിൽ ഉള്ളതും എല്ലാം. അന്ന് വൈകുന്നേരം ഇവിടെ വന്നപ്പോൾ ആണ് നിന്നെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന അവളെ കണ്ടത്. സകല നിയന്ത്രണവും വിട്ടു അവളെ വിളിച്ചു പുറത്തിറക്കി രണ്ട് പൊട്ടിച്ചു. വീണമ്മായിയെ വിളിച്ചു അമ്മായിടെ കയ്യിന്നും അവൾക്ക് വഴക്ക് കേട്ടു ജയമാമൻ ഷിബുവിന്റെ ഒപ്പം കയ്യോടെ അവളെ കൃഷ്ണൻ മാമന്റെ അടുത്ത് കൊണ്ട് പോയി കാര്യങ്ങൾ വിശദമാക്കി. പിറ്റേന്ന് അവളെ ഇവിടുന്ന് അവളുടെ അമ്മായിടെ വീട്ടിലോട്ട് മാറ്റി. എക്സാം കഴിഞ്ഞു അവളുടെ ചേച്ചിയുടെ അടുത്താരുന്നു ബാക്കി പഠിത്തം ഒക്കെ. ഇങ്ങോട്ട് വരാറെ ഇല്ലാരുന്നു. ആറു മാസം മുൻപ് കോളേജിലെ ഒരു ചെക്കന്റെ
ഒപ്പം അവളുടെ ചേച്ചി അവളെ റൂമിൽ നിന്ന് പൊക്കി. അവിടുന്ന് ഇവിടെ വന്നപ്പോ അവളുടെ അമ്മായിടെ മോന്റെ ഒപ്പം തുണിയില്ലാതെ കിടക്കയിൽ കിടക്കുന്നത് കൃഷ്ണൻ മാമൻ കണ്ടു അതിൽ അവൾ പെട്ടു.

അപ്പോഴാണ് അവൾ നിന്നെ കാണാൻ വിളിച്ച കാര്യം ഷിബു പറയുന്നത്. ഇതല്ലാതെ കാര്യങ്ങൾ നിന്നെ അറിയിക്കാൻ പറ്റിയ സന്ദർഭം ഇല്ല എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ഞങ്ങൾ ഈ ഒരു പ്ലാനിട്ടത്.

ആവണി പറഞ്ഞു നിർത്തി

ഞാൻ ഒരു നെടുവീർപ്പിട്ടു.

എനിക്കൊന്നും പറയാനില്ലായിരുന്നു ഞാൻ മുഖം പൊത്തി കുനിഞ്ഞിരുന്നു. എനിക്ക് ദേഷ്യവും സങ്കടവും കൂടെ വന്നു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആവണി എന്റെ തല ഉയർത്തി ഞാൻ അവളെ അരയിൽ കെട്ടി പിടിച്ചു ഇരുന്നു

കൂടെ നിക്കാൻ ഇത് പോലൊരാളുണ്ട് എങ്കിൽ ഏത് പ്രതിസന്ധിയെയും നമുക്ക് തരണം ചെയ്യാനാകും എന്ന് ഞാൻ മനസിലാക്കി. പക്ഷെ ഇവൾക്ക് പകരം നൽകാൻ?

കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു

ആവണി: ടാ ഇത്ര വലിയ ചെക്കൻ കരയുന്നോ കൊരങ്ങാ.

ഞാൻ : നിനക്ക് ഇതിനൊക്കെ പകരം ഞാൻ എങ്ങനാ ചെയ്യാ

ആവണി : ഒന്നും വേണ്ടേ എന്നും നീ നീയായിട്ട് തന്നെ എന്റെ കൂടെ ഉണ്ടായാൽ മതി. ചെല്ല് പോയി കുളിച്ച് ഫ്രാഷായി വന്നു ഉറങ്ങാൻ നോക്ക്.

എന്നെ എണീപ്പിച്ചു അവൾ ഉന്തി തള്ളി താഴത്തെ ബാത്‌റൂമിലേക്ക് കയറി. ഞാൻ ക്ലോസെറ്റിൽ ഇരുന്നു. ഡോറിൽ ഒരു തട്ട് കേട്ടു

ഞാൻ ഡോർ പാതി തുറന്നു ആവണി തോർത്തും മുണ്ടുമായി നിൽക്കുന്നു ആവണി : കുളിച്ചു ഇറങ്ങിക്കെ വേഗം അപ്പോഴേക്കും ഞാനും ഒന്ന് കുളിക്കട്ടെ നിന്റെ ഒരു ബനിയൻ എടുത്തിട്ടുണ്ട് ഇടാൻ

തോർത്തും മുണ്ടും തന്ന് അവൾ മുകളിലേക്ക് പോയി

ഞാൻ വീണ്ടും ഡോർ അടച്ചു ക്ലോസെറ്റിൽ ഇരുന്നു. ഇന്ന് നടന്നതെല്ലാം ഒരു കഥ പോലെ എനിക്ക് തോന്നി ഒരു പക്ഷെ ആ റിലേഷൻ മറവിയിലേക്ക് പോയതോണ്ടായിരിക്കാം ഭയങ്കര നിരാശയോ വിഷമമോ ഒന്നും ഇല്ല. പക്ഷെ പ്രേമം എന്ന് പറഞ്ഞു എന്നെ ഊമ്പിക്കാൻ നോക്കിയതിന്റെ കലിപ്പ് അതാണ് അവൾക്കൊന്നെങ്കിൽ ഒന്ന് കൊടുക്കാൻ തോന്നിച്ചത്. അശ്വതി എന്ന അദ്ധ്യായം ഇങ്ങനെ അവസാനിപ്പിച്ചതിന് ആവണിക്കും ഷിബുവിനും നന്ദി. ഇതൊന്നും ഞാനറിയാതെ ഇന്നത്തെ രാത്രി ഞാനും അവളും കാണുകയും അവൾ കല്യാണം കഴിഞ്ഞു പോവുകയും ചെയ്തിരുന്നെങ്കിൽ അവളുടെ കാര്യത്തിൽ ഞാൻ കുറച്ചു സങ്കടപെടേണ്ടി വന്നേനെ. ചിലപ്പോൾ അവളുടെ കല്യാണ ശേഷമാണ് ആവണിയും ഷിബുവും ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ എന്നെ സമാധാനിപ്പിക്കാനായി പറയുന്നതായിട്ടേ ഞാൻ കരുതു. അവളെ പറ്റി ഇങ്ങനെ
പറഞ്ഞതിന് ഞാൻ അവരുമായി പിണങ്ങുമായിരുന്നു. നന്നായി ഇത് ഇപ്പോൾ അറിഞ്ഞത്.

ഞാൻ ഷവർ ഓണാക്കി അതിന് താഴെ കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു

എന്റെ ചിന്തയിലേക്ക് എന്റെ കഴിഞ്ഞ കുറച്ചു നാളുകൾ കൂടെ കടന്നു വന്നു. ഒരു വശത്ത് കൂടെ നോക്കിയാൽ എനിക്ക് കുറച്ചു വൈകി ഉണ്ടായ അവസരങ്ങൾ അവൾക്ക് നേരത്തെ മുതൽ ഉണ്ടായതാണ്. എനിക്ക് കിട്ടിയപോലെ തന്നെ അവൾക്കും. അവളത് പരമാവധി ആസ്വദിച്ചു, പക്ഷെ ആവേശം കൂടി പലപ്പോഴും പിടിക്കപ്പെട്ടു അതല്ലേ നടന്നത്. ഒരു പക്ഷെ എന്നിൽ നിന്നും ഇന്ന് രാത്രി പ്രതീക്ഷിച്ചതും അതൊക്കെ തന്നെ ആയിരിക്കാം. അതൊക്കെ ഓരോരുത്തരുടെ താല്പര്യങ്ങൾ അല്ലെ. അവളോട് ഇനി പക കാണിക്കേണ്ട ആവശ്യം എനിക്കുണ്ടോ? എന്നോട് ചെയ്തതിന് കൊടുക്കാനുള്ളത് കൊടുത്തല്ലോ അത് മതി. ഇനി അതാലോചിച്ച് സങ്കടപെടണ്ട ആവശ്യമൊന്നും ഇല്ല. പക്ഷെ ആവണി അവളെ പോലെ അവളെ ഒള്ളു എനിക്ക് ഏറ്റവും പ്രിയപെട്ടവൾ എന്നെ ഇത്ര ലാഖവത്തോടെ കാര്യങ്ങൾ ചിന്തിക്കാൻ പ്രേരിപ്പിച്ചതും അവളുടെ കൃത്യമായ ഇടപെടലാകാം. ഇതുവരെ എന്റെ നിഴലായി കൂടെ നിന്നതിനു പകരം അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കിട്ടുന്ന ഒരവസരം പോലും പാഴാക്കാൻ പാടില്ല അത് ഞാൻ മനസ്സാൽ ഉറപ്പിച്ചു.

പതിവിലും സമയം എടുത്ത് ഞാൻ കുളിച്ചു പുറത്തിറങ്ങി വേറൊരു തരം ഫ്രഷ്‌നെസ്സ് എനിക്ക് തോന്നി. കുറച്ചു മുൻപേ അകത്തോട്ട് പോയ ഞാനല്ലാത്ത പോലെ. മുണ്ടുടുത്ത് ഞാൻ മുകളിൽ കയറി. അവിടെ ലൈറ്റ് എല്ലാം ഓഫാണ് ആവണി കുളിച്ചു ചേച്ചിടെ കൂടെ കിടന്നു എന്ന് തോനുന്നു താഴെ കിടക്കാം ഞാൻ താഴേക്ക് തിരിച്ചിറങ്ങി കിടക്കയിൽ കിടന്നു. ടി വി ഓണാക്കി കിരൺ ടി വി വച്ചു രാത്രി അതിലെപ്പോഴും പാട്ടായിരിക്കും. സാധരണ അത് ഓണാക്കിയിട്ടാണ് ഞാൻ ഉറങ്ങാൻ കിടക്കുക. ഫോൺ തിരക്കിയത് അപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ കിടക്കുന്നു ബാത്റൂമിൽ പോയി അതെടുത്തോണ്ട് വന്നു. നോക്കിയപ്പോൾ ഫർസാനയുടെ പതിവ് മെസ്സേജുകൾ ഉണ്ട്. ഇത്തവണ പക്ഷെ അവൾ വിരൽ കയറ്റി ഇരിക്കുന്ന ചിത്രമാണ്

നിന്റെ സാധനം കണ്ട് എന്റെ ക്ഷമ നശിക്കുന്നെടാ ഞാൻ വിരലിടുവാ എന്ന മെസേജും

ഞാൻ നീ ഒന്നോ രണ്ടോ വിരലിട്ടോ ഇച്ചിരി ലൂസാകട്ടെ അത്രേം വേദന കുറയുവല്ലോ എന്ന് റിപ്ലേ കൊടുത്തു

പിക് ഹിഡൻ ഫോൾഡറിലേക്ക് മാറ്റി. ഞാൻ ഫോൺ കുത്തിയിട്ട് വന്നു കിടന്നു. അപ്പോഴാണ് ആവണി താഴേക്ക് വന്നത്. എനിക്ക് തന്നെ വലുതായ ഒരു ടി ഷർട്ടും എന്റെ ട്രാക് പാന്റും ആണ് അവളുടെ വേഷം. അതിൽ കണ്ടാൽ അവൾക്ക് ഒന്നും ഇല്ലാത്ത പോലെ തൊന്നും
ഞാൻ : ഇതെന്താ പോയി പോയി എനിക്കിവിടെ ഒന്നും ഇടാൻ കാണില്ലാലോ

ആവണി : ആ വേണ്ട

ഞാൻ : നന്നായിട്ടുണ്ട്

ആവണി : അല്ലാ നിന്റെ കലിപ്പൊക്കെ പോയോ ഇത്ര വേഗം

ഞാൻ : ഞാൻ കലിപ്പിട്ട് ഇരുന്നിട്ട് എന്താ കാര്യം. അവൾ അവൾക്ക് തോന്നിയത് ചെയ്യുന്നു. പിന്നെ എന്റെ തലയിൽ അല്ലാലോ അതിന് സന്തോഷിക്കല്ലേ വേണ്ടത്. പിന്നെ കൊടുക്കാനുള്ള ഒന്ന് കൊടുത്തിട്ടുണ്ട് അത് അവിടെ തീർന്നു

ആവണി : വെരി ഗുഡ് എങ്കിൽ സ്വാതിയെ പോയി വിളിച്ചോണ്ട് വാ ഒരു മണി ആകുന്നല്ലേ ഒള്ളു. അവൾ നാളെ പഠിക്കാൻ പൊക്കോട്ടെ എന്തോ അസൈൻമെന്റ് വക്കാൻ ഉണ്ട്

ഞാൻ : അവളെ വിളി, വരുന്നോ എന്ന് ചോദിക്ക്

ആവണി സ്വാതിയെ വിളിച്ചു ലൗഡിൽ ഇട്ടു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആവണി : ഡി നീ ഇങ്ങോട്ട് വരുന്നുണ്ടോ

സ്വാതി : ആടി എനിക്ക് നാളെ അസൈൻമെന്റ് വക്കണം ലാസ്റ്റ് ഡേറ്റ് ആണ് ഉച്ച വരെ എങ്കിലും പോണം

ആവണി : ഞാൻ അവനെ വിടാം

സ്വാതി : മാറിയോ കലിപ്പൊക്കെ

ആവണി : അതൊന്നും സാരമില്ല

സ്വാതി : മ്മ് ആറാട്ട് കടവിലെ മേളം തുടങ്ങീട്ട് ഒള്ളു ഇവിടെത്തുമ്പോൾ വിളിക്കാൻ പറ

ഞാൻ എണീറ്റു ബനിയൻ ഇട്ടു പോകാൻ ഇറങ്ങി

ഞാൻ : മേലെ ചേച്ചിടെ കിടന്നോ സ്വാതിയും കൂടെ ഇവിടെ കിടന്നോട്ടെ രാവിലെ എണീറ്റു പോയാൽ മതി

ഞാൻ വാതിൽ വെളിയിൽ നിന്ന് പൂട്ടി പുറത്തിറങ്ങി ബുള്ളറ്റെടുത്ത് ആറാട്ട് കടവിലേക്ക് പോയി.തികച്ചും ഫ്രീ ആയിരുന്നു ആ യാത്ര കുറച്ചു വേഗത്തിൽ ഓടിച്ചു ഞാൻ പാടത്തു കടവിലെത്തി സ്വാതിയെ വിളിച്ചു. അപ്പോഴാണ് എനിക്ക് മറ്റേ കവറിന്റെ കാര്യം ഓർമ വന്നേ അവൾ എന്റെ അടുത്തോട്ടു വന്നു. നേരത്തെ ദേഷ്യപ്പെട്ടു സംസാരിച്ചതോണ്ടാകണം അവളുടെ മുഖത്തു പേടിയുണ്ട് അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു . അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി. കടവിൽ നിന്ന് റോഡിലേക്ക് കയറുന്നത് വരെ
ഒരക്ഷരം ഞാൻ മിണ്ടിയില്ല

റോഡിലെത്തിയപ്പോൾ ഞാൻ കുറച്ചു കലിപ്പോടെ : നിന്റെ നാവന്തിയെടി വയ്ക്കകത് ഇല്ലേ

സ്വാതി ഒന്നും മിണ്ടിയില്ല

ഞാൻ : നാളെ നീ എന്തിനാ കോളേജിൽ പോകുന്നെ

സ്വാതി : അത് ഒരു അസൈൻമെന്റ് വക്കാൻ ഉണ്ട്

ഞാൻ : കൂട്ടുകാരുടെൽ കൊടുത്ത് വിട്ടാൽ പോരെ, നീ നാളെ പോകുന്നില്ല കോളേജിൽ

സ്വാതി : നാളേം കൂടെ പോയില്ലെങ്കിൽ പിന്നെ അഞ്ചാം ഉത്സവം കഴിഞ്ഞേ പോകാൻ പറ്റു

ഞാൻ : അത് മതി, നിന്നോട് കുറച്ചു കാര്യങ്ങൾ എനിക്ക് ചോദിക്കാൻ ഉണ്ട്

സ്വാതി : എന്ത്

ഞാൻ : നാളെ പറയാം

സ്വാതി : മ്മ്

എന്റെ മൂഡ് ശരിയല്ല എന്ന് തിന്നിയതോണ്ടായിരിക്കണം അവൾ പിന്നെ ഒന്നും മിണ്ടിയില്ല മാത്രമല്ല എന്നിൽ നിന്ന് വിട്ടാണ് ഇരുന്നിരുന്നത്. ഞങ്ങൾ വീട്ടിലെത്തി

വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു

ഞാൻ :ഒറ്റക്ക് കിടക്കണ്ട അവിടെ, ഇവിടെ മുകളിൽ ചേച്ചിയും ആവണിയും ഉണ്ട് അവിടെ കിടന്നോ

അവൾ ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു. ഞാൻ വാതിൽ തുറന്നു ലൈറ്റ് ഇട്ടു അവൾ മുകളിലേക്ക് കയറി ഞാൻ താഴെ എന്റെ ബെഡ്‌ഡിലേക്കും. ഫോൺ കുത്തിയിടാൻ എടുത്തപ്പോൾ ഷിബുവിനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഞാൻ ഷിബുവിനെ വിളിച്ചു പക്ഷെ അവൻ എടുത്തില്ല

അവൻ തിരക്കിലായിരിക്കും ഞാൻ ഫോൺ കുത്തിയിട്ട് കിടന്നപ്പോഴേക്കും തിരിച്ചു വിളിച്ചു

ഞാൻ : ഹലോ

ഷിബു : അളിയാ സോറി, നീ പിണങ്ങരുത്

ഞാൻ : എന്തിന്, അവൾക്ക് ഒരെണ്ണം കൂടുതൽ കൊടുക്കാൻ പറ്റിയില്ലലോ എന്ന സങ്കടമേ ഒള്ളു.

ഷിബു : ഹ്മ്മ്… നാളെ കാണാടാ വിശദമായി പറയാം. ആറാട്ട് മടങ്ങി വരുമ്പഴേക്കും ഇവിടെ ഒന്ന് സെറ്റാക്കണം

ഞാൻ :ഞാൻ വരണോടാ

ഷിബു : വേണ്ട നീ ഇന്ന് എന്തായാലും വരണ്ട. ഇവിടെ ആവശ്യത്തിന് ആളുണ്ട്

ഞാൻ :ഒക്കെ ഡാ

ഫോൺ കട്ടായി ചാർജാക്കാൻ കുത്തിയിട്ട് ഞാൻ ഉറങ്ങാൻ കിടന്നു സംഭവ ബഹുലമായ രാത്രിയുടെ ക്ഷീണമുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ മയക്കത്തിലേക്ക് വീണു.

തുടരും…

1cookie-checkഉത്സവ കാലം 10

  • സോഫി

  • “സർ ഇത് ഗിഫ്റ്റാറ്റോ “

  • రాగి వర్షం 3