കളിക്കളമൊരുങ്ങുന്നു
ഗയ്സ്!……. ഈ ലക്കത്തില്‍ കമ്പികുറവാണ്… ഇച്ചിരി നീളോം ജാസ്തിയാണ്… സമയമുള്ളപ്പോള്‍ മാത്രം വായിക്കുക……
കഥ ഇതുവരെ:
സീതയും വിനോദും കക്കോള്‍ഡ് ഫാന്റസിയുടെ ആദ്യ ചുവടുകള്‍ വെയ്ക്കുകയാണ്. വിനോദിന്‍റെ പ്രോത്സാഹനത്തില്‍ മസാജിനു സമ്മതച്ച സീത, വിനോദിന്‍റെ സാന്നിധ്യത്തില്‍ നടന്ന മസ്സാജ് ആസ്വദിക്കുകയും, മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അനുഭവിക്കുകയും ചെയ്യുന്നു.. ശേഷം സീത അമ്ജദിന് ഹാന്‍ഡ് ജോബ് ചെയ്തുകൊടുക്കുന്നു…
ഈ സംഭവത്തോടുകൂടി കക്കോള്ഡിംഗിന്‍റെ മാസ്മരികതയില്‍ സീതയും പതുക്കെ ആകൃഷ്ടയാവുകയും, വിനോദിന്‍റെ ചിരകാല അഭിലാഷമായ പരപുരുഷസംഭോഗത്തിന് പാതിസമ്മതം മൂളുകയും ചെയ്യുന്നു…
ശേഷം വായിക്കാം……..
ആദ്യപടി കടന്നിരിക്കുന്നു… ഒരന്യപുരുഷന്‍ സീതയുടെ നഗ്നതയില്‍ സ്പര്‍ശിച്ചു കഴിഞ്ഞിരിക്കുന്നു.. ആ സ്പര്‍ശനം അവളില്‍ രതിയുണര്‍ത്തുകയും അതിനെ മൂര്‍ച്ചയില്‍ അവള്‍ ഇന്നേവരെ നേടാത്ത സുഖം നേടുകയും ചെയ്തിരിക്കുന്നു.. ആ സുഖത്തിന്‍റെ പാരമ്യത്തില്‍ വിനോദിന്‍റെ അടുത്ത ആഗ്രഹത്തിന് അവള്‍ അര്‍ദ്ധസമ്മതം മൂളുകയും ചെയ്തിരിക്കുന്നു….
അവര്‍ക്കിടയിലെ രതിയുടെ ഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചു.. എണ്ണത്തില്‍ അധികമൊന്നും വര്‍ധനവൊന്നും തുടക്കത്തിലുണ്ടായില്ലെന്നത് സത്യംതന്നേ.. പക്ഷേ സമയദൈര്‍ഖ്യത്തില്‍, തീവ്രതയില്‍, സുഖത്തില്‍…. എല്ലാം വര്‍ധനവുണ്ടായി… കാര്യമായിത്തന്നെ…
“എല്ലാം ഭാഗ്യമാണ്…. ”
കാര്യം പറഞ്ഞപ്പോള്‍ അതായിരുന്നു ജിമ്മിന്‍റെ മറുപടി… മിക്കവര്‍ക്കും ആദ്യകടമ്പയില്‍ തന്നേ കാലിടറുകയാണ് പതിവ്.. അല്ലെങ്കില്‍ അതിനുശേഷമുള്ള നാളുകളില്‍.. പരസ്പരം സംസാരം കുറയും, മനസ്സുകളില്‍ കുറ്റബോധവും, വാക്കുകളില്‍ കയ്പ്പും നിറയും.. ഗൃഹാന്തരീക്ഷം പോകെപ്പോകെ മേഘാവൃതമാകും.. ചിലതൊക്കെ പെയ്തൊഴിയും.. വേറെ ചിലത് മിന്നലേറ്റ് ചിതറും….
ഇവരുടെ കാര്യത്തില്‍ എന്തായാലും അന്തരീക്ഷം മെച്ചപ്പെടുകയാണ് ഉണ്ടായത്.. രണ്ടാളും പരസ്പരം കൂടുതല്‍ കൂടുതല്‍ അറിയുകയായിരുന്നു… സംസാരം കൂടി. കണ്ടില്ലെന്നു നടിച്ചിരുന്ന കുറ്റങ്ങള്‍ (അല്ലെങ്കില്‍ കുറ്റമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍) അവരിപ്പോള്‍ കാണാറുണ്ട്.. പരസ്പരം പറയാറുണ്ട്.. എന്തുകൊണ്ട് മറ്റെയാള്‍ അതുചെയ്യുന്നു എന്ന് മനസ്സിലാക്കാറുണ്ട്..
സീതയിപ്പോ വിനോദിനോപ്പം സെക്സ് വിഡിയോകള്‍ കാണാറുണ്ട്.. ഇഷ്ടമില്ലാത്ത സീനുകള്‍ കാണുമ്പോള്‍ അത് തുറന്നു പറയാറുണ്ട്.
. മൂഡ് ഉള്ളപ്പോള്‍ രതി ചോദിച്ചു വാങ്ങാനും, ഇല്ലാത്തപ്പോള്‍ വേണ്ടെന്നു പറയാനും അവളിപ്പോള്‍ മടിക്കാറില്ല…
അവര്‍ പരസ്പരം കൂടുതല്‍ അറിയുകയായിരുന്നു.. അറിയും തോറും ആവേശവും കൂടി വന്നു.. രതിയുടെ എണ്ണവും. ഇപ്പോള്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നു നാലെണ്ണമെങ്കിലും ഉണ്ട്…..
പക്ഷെ, അധികകാലം അടങ്ങിയിരിക്കാന്‍ വിനോദിന്‍റെ ഉള്ളിലെ കക്കോള്‍ഡ്‌ന് കഴിയുമായിരുന്നില്ല… അവന്‍റെ മോഹങ്ങളിലെ അടുത്ത പടിയെപ്പറ്റി സീതയുമായി സംസാരിക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.. പക്ഷേ രണ്ടാള്‍ക്കും ഓഫീസ്സില്‍ തിരക്കുകള്‍ വന്നുപെട്ടു…
മംഗലാപുരത്തൊരു പുതിയ റിസോര്‍ട്ടിന്‍റെ പ്രാരംഭനടപടികളുമായി വിനോദിന്‍റെ ബോസായ ഫെലിക്സ് സാര്‍ തിരക്കിലായപ്പോള്‍ എറണാകുളത്തെ കോര്‍പ്പറേറ്റ് ഓഫീസിന്‍റെ കുറച്ചു ചുമതലകള്‍ താല്‍ക്കാലികമായി വിനോദിന് വന്നു ചേര്‍ന്നു. ഏതോ ഒരു ജര്‍മന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് സീതക്കും തിരക്കായി..
തിരക്കുകള്‍ സ്വാഭാവികമായും രതിയെ ബാധിക്കുമല്ലോ? എണ്ണം കുറഞ്ഞപ്പോള്‍ വിനോദിന്‍റെ ഉള്ളിലെ മോഹത്തിന്‍റെ വീര്യം കൂടിവന്നു.. അടുത്ത പടിയിലേക്ക് സീത അര്‍ദ്ധസമ്മതം മൂളി എന്നത് സത്യം തന്നേ.. പക്ഷേ എങ്ങനെ?? വിനോദിന് ഒരെത്തും പിടിയും കിട്ടിയില്ല…
എന്ത് ചെയ്യും?? പതിവ് പോലെ ഗുരുവിന്‍റെ ഉപദേശം തേടാന്‍ ശ്രമിച്ചപ്പോള്‍ ജിമ്മിന്‍റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍… ഫെയ്സ് ബുക്ക് അക്കൌണ്ട് തന്നേ അപ്രത്യക്ഷം!!.. അങ്ങനെ വിനോദിന് തന്‍റെ ആകെയുണ്ടായിരുന്ന പിടിവള്ളിയും നഷ്ടപ്പെട്ടു…
ഇനിയിപ്പോ എന്താ ചെയ്യുക?? ഒരുപാട് ആലോചിച്ച് വിനോദ് ഒരു തീരുമാനം എടുത്തു.. സീതയോട് തന്നേ സംസാരിക്കാം…
തിരക്കുകള്‍ കുറഞ്ഞ ശേഷം ഒരു രാത്രി പതിവുപോലെ കിച്ചുവിനെ ഉറക്കിയിട്ട് കിടക്കാന്‍ വന്ന സീത മൂടി ചീകി കെട്ടുകയായിരുന്നു.. ചുണ്ടത്തൊരു മൂളിപ്പാട്ടുണ്ട്… അന്തരീക്ഷം വലിയ കുഴപ്പമില്ലെന്ന് തോന്നിയ വിനോദ് പതുക്കെ കാര്യത്തിലേക്ക് കടന്നു…
“ഡീ.. അന്നു ഞാന്‍ പറഞ്ഞ കാര്യത്തില്‍ നീ കൂടുതലൊന്നും പറഞ്ഞില്ല?…”
“ഏത് കാര്യം??” സീത തിരിഞ്ഞു നോക്കാതെ തന്നേ ചോദിച്ചു…
“നീയിങ്ങു വന്നേ… വന്നിവിടെ ഇരിക്ക്…” വിനോദ് ബെഡ്ഡില്‍ എഴുന്നേറ്റ് ഇരുന്നു… സീത മുടിയൊതുക്കി പോണി ടെയില്‍ കെട്ടിയ ശേഷം അടുത്ത് വന്നിരുന്നു..
“എന്താ ഏട്ടാ….”
“അന്നു നമ്മള്‍ കോവളത്തൂന്നു തിരിച്ചു വരുന്ന വഴി ഞാന്‍ നിന്നോട് ഒരുകാര്യം ചോദിച്ചാരുന്നു… ഓര്‍ക്കുന്നില്ലേ?”…
“ഓ.. അതാരുന്നോ…. ഞാന്‍ പിന്നെ അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല ഏട്ടാ…” അവള്‍ അധികം താല്‍പ്പര്യം ഇല്ലാത്ത മട്ടില്‍ മൊഴിഞ്ഞു…
“ഇപ്പോള്‍ ആലോചിച്ചു കൂടെ?….” വിനോദ് അവളേ ചേര്‍ത്തുപിടിച്ചു…
“അതിപ്പോ…. എന്തിനാ ഇത്ര ധൃതി?… നമുക്ക് പതുക്കെ പ്ലാന്‍ ചെയ്യാം….” അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു…
“അങ്ങനെ അല്ലെടീ.. നിന്‍റെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞാലല്ലേ എനിക്ക് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റൂ?” വിനോദ് കട്ടിലിലേക്ക് കിടന്നു.. സീത അവനോടു ചേര്‍ന്നു കിടന്നു പുതപ്പെടുത്തു പുതച്ചു…
“ഉം… എന്താ എട്ടന് അറിയണ്ടേ?? ചോദിച്ചാല്‍ ഞാന്‍ പറയാം…”
“എന്‍റെ ആഗ്രഹം നിനക്ക് അറിയാമല്ലോ?.. അല്ലെ?”
“ഹും…. എട്ടന് എന്നെ വേറൊരാള്‍ ചെയ്യുന്നത് കാണണം… അല്ലെ??” സീത പുതപ്പ് കൊണ്ട് സ്വയം കഴുത്തു വരെ മൂടി.. അതുവഴി അവള്‍ ഒരു പ്രതിബന്ധം സൃഷിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി വിനോദിന്…
“ഉം….. ഒരു ചെറിയ കറക്ഷനുണ്ട്… നീ ആസ്വദിക്കണം… അല്ലാതെ വെറുതെ സീന്‍ കണ്ടാല്‍ പോരാ… ”
സീത കുറച്ചു നേരം ചിന്തിച്ചിട്ട് ചോദിച്ചു…..
“ഏട്ടാ…. ശരിക്കും ഞാന്‍ അങ്ങനെ ചെയ്താ പിന്നെ നമ്മുടെ റിലേഷന്‍ന്‍റെ നേച്ചര്‍ മാറിയാലോ?…..” സീതയുടെ ശരിക്കുമുള്ള ഭയമായിരുന്നു അവള്‍ തുറന്നു ചോദിച്ചത്..
“മാറുമോ?” വിനോദ് ചോദിച്ചു.. “അന്നത്തെ മസ്സാജ് കഴിഞ്ഞ് ഉണ്ടായതൊക്കെ നല്ല മാറ്റങ്ങള്‍ മാത്രമല്ലെ??”
“അത് ശരിയാണ് ..” സീത സമ്മതിച്ചു..
“ഞാന്‍ നല്ലപോലെ ചിന്തിച്ചിട്ടാ പെണ്ണേ ഇതൊക്കെ പറയുന്നത്.. ഞാന്‍ ഒരുപാട് തവണ ആ സീന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ചെറിയ ചെറിയ ഡീറ്റെയില്സ് വരെ.. അന്നേരത്തെ നിന്‍റെ റിയാക്ഷന്സും, സംസാരങ്ങളുമൊക്കെ… എനിക്കന്നേരം യാതൊരു പ്രയാസോം തോന്നീട്ടില്ല… സുഖമല്ലാതെ…”
“അതൊക്കെ ഫാന്‍റസീലല്ലേ ഏട്ടാ?? ശരിക്കും ചെയ്താ ചിലപ്പോ……” സീത മുഴുമിക്കാതെ നിര്‍ത്തി….
“ഇല്ല.. ഇതെന്‍റെ വാക്കാണ്… ” വിനോദ് തീര്‍ത്തു പറഞ്ഞു… സീത വീണ്ടും നിശബ്ദയായി…
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ശബ്ദമുയര്‍ത്തി…
“എട്ടന് മാറ്റം ഉണ്ടാവില്ലാരിക്കും… പക്ഷെ ഞാന്‍ മാറിയാലോ?.. പിന്നെ എനിക്ക് ഏട്ടന്‍ വേണ്ടാ അവന്‍ മതീന്ന് തോന്ന്യാലോ??”
അവളുടെ കണ്‍കോണില്‍ ഒരു കുസൃതിച്ചിരിയുടെ തിളക്കം
ഒളിഞ്ഞുകിടന്നിരുന്നത് വിനോദ് കണ്ടുപിടിച്ചു.. കള്ളി.. തന്നേ അളക്കാന്‍ ഉള്ള ചോദ്യമാണ്…
“ഓ പിന്നേയ്!!!.. ഇതെന്തോന്ന് മെഗാ സീരിയലോ?? ഒന്ന് പോയെടീ.. അങ്ങനത്ത പേടിയൊന്നും എനിക്കില്ല…”
“അല്ലാ… അങ്ങനെയൊക്കെ ഓരോ വാര്‍ത്തകള്‍ കാണാറുണ്ട് പത്രത്തില്‍….” സീത ഒരു ചമ്മിയ ചിരി ചിരിച്ചു…
“എനിക്കാപേടി തീരെയില്ല പെണ്ണേ… നിന്നെയെനിക്ക് നന്നായറിയാം… “.. വിനോദ് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു…
“അത്രയ്ക്ക് വിശ്വാസമാണോ എന്നെ?” സീത വിനോദിന്‍റെ കണ്ണില്‍ നോക്കി ചോദിച്ചു…
“അല്ലെങ്കില്‍ ഇങ്ങനൊരു കാര്യം പറയാനും മാത്രം പൊട്ടനാണോ ഞാന്‍?….”
“അയ്യോ അല്ലേ… സമ്മതിച്ചു….” സീത വിനോദിനേ നോക്കി തൊഴുതു കാണിച്ചു….
“ഉം… അപ്പോള്‍ ഇനി കാര്യങ്ങള്‍ തീരുമാനിക്കാം… ആര്?, എപ്പോള്‍?, എങ്ങനെ?….” വിനോദ് അവള്‍ക്കു നേരെ തിരിഞ്ഞ് മുഖത്തു നോക്കി..
“ഉം… നമുക്ക് ആലോചിക്കാം…..” സീത ഒരു കള്ളച്ചിരി ചിരിച്ചു…
“ഉം?…. എന്താ നിന്‍റെ അഭിപ്രായം??.. എങ്ങനെയുള്ള ആള്‍ വേണം??” വിനോദ് ചോദിച്ചു..
“ഇങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍?…” സീത നോട്ടം ഫാനിലെക്ക് മാറ്റി..
“അംജദ് ആയാലോ???” വിനോദ് അടുത്ത ചൂണ്ട എറിഞ്ഞു… ആളെ കണ്ടെത്തല്‍ ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവള്‍ അംജദിന്‍റെ അടുക്കല്‍ കംഫര്‍ട്ടബിളായതുകൊണ്ട് സമ്മതം പറയുമെന്നും ബാക്കിയുള്ള കാര്യങ്ങള്‍ വേഗം നടത്താം എന്നും ആയിരുന്നു വിനോദിന്‍റെ മനസ്സില്‍…
സീത ചിന്തിച്ചു… അംജദ് കുഴപ്പമൊന്നും ഇല്ല.. പക്ഷെ……. തനിക്ക് കുറച്ചുകൂടി സമയം വേണം… അംജദ് ഓക്കേ ആണെന്ന് താന്‍ പറഞ്ഞാല്‍ പിന്നെ ഏട്ടന്‍ എടുപിടീന്ന് കാര്യങ്ങള്‍ നടത്തും… അത് ശരിയാവില്ല…. അവള്‍ വാക്കുകള്‍ മനസ്സില്‍ അടുക്കി.. പിന്നെ വിനോദിന്‍റെ മുഖത്തു നോക്കാതെ സംസാരിക്കാന്‍ തുടങ്ങി…
“ഞാന്‍ എന്ജോയ് ചെയ്യണം എന്നല്ലേ ഏട്ടന്‍ പറഞ്ഞത്??… ”
“അതേ?… അതിനെന്താ സംശയം?…”
“അങ്ങനെയെങ്കില്‍ എനിക്ക് ചില കണ്ടീഷന്‍സ് ഉണ്ട്….” സീത അവന് നേരെ തിരിഞ്ഞു കിടന്നു..
“പറഞ്ഞോ…..” വിനോദ് കാത്തിരിക്കുകയായിരുന്നു…
“എനിക്ക് സ്പെഷ്യല്‍ ആയി തോന്നുന്ന ഒരാള്‍… എന്നുവെച്ചാ…. കാണുമ്പോ തന്നേ ഒരു സ്പെഷ്യല്‍ ഫീലിംഗ് തോന്നണം…”സീത മുകളിലേക്ക് നോക്കി പറഞ്ഞു..
“ഓക്കേ…” ഉള്ളില്‍ ചെറിയ വിഷമം തോന്നിയെങ്കിലും വിനോദ് അത് പുറത്തു കാട്ടാതെ മൂളി…
“അധികം പരിചയമുള്ള ആള്‍ ആവരുത്… എന്നുവെച്ചാ… പിന്നീടെനിക്ക് എനിക്ക് ആളുമായ് കാണേണ്ടി വരരുത്…. അങ്ങനെയുള്ള ആള് മതി…..”
“അപ്പൊ സേഫ്റ്റി ഒരു പ്രശ്നമാവില്ലേ?? ” വിനോദ് ചിന്തിച്ചു…
“അതൊന്നും എനിക്കറിയില്ല… അതൊക്കെ ഏട്ടന്‍ നോക്കിക്കോണം….” അവള്‍ വെയിറ്റിട്ടുപറഞ്ഞു….
ഉം… അപ്പോള്‍ ഇവളിത് ഉഴപ്പാന്‍ ഉള്ള പണിയാണ്… വിനോദ് ചിന്തിച്ചു.. സാരമില്ല… ധൃതിപിടിക്കാതെ മുന്‍പോട്ടു നീങ്ങണം… പറ്റില്ല എന്നൊരൊറ്റ വാക്കില്‍ അവള്‍ക്ക് വേണമെങ്കില്‍ ഇത് വെട്ടാമായിരുന്നു… അതവള്‍ ചെയ്തില്ലല്ലോ??… അത് മതി.. അവന്‍ സ്വയം സമാധാനിപ്പിച്ചു…
“ശരി… സമ്മതിച്ചു… അപ്പൊ സ്ഥലമോ??”
“അതൊക്കെ ആളെ കണ്ടെത്തിക്കഴിഞ്ഞിട്ടല്ലേ?? അപ്പോള്‍ ആലോചിക്കാം… എന്തായാലും സ്റ്റേറ്റു വിട്ട് ഉള്ള പരിപാടി മതി.. അതായത് കേരളത്തിന് പുറത്ത്….” സീത നയം വ്യക്തമാക്കി…
“അതും സമ്മതം… എന്നാലും ഒരു കാര്യം ചോദിച്ചോട്ടെ?.. അംജദ് എന്തേ വേണ്ടെന്നു പറഞ്ഞത്? ഇഷ്ടായില്ല??….”
പെട്ടെന്നെന്ത് പറയണം എന്നറിയാതെ സീത കുഴങ്ങി.. പിന്നെ ഒരുനിമിഷം ഒന്നാലോചിച്ചിട്ട് മറുപടി നല്‍കി..
“അത്… അവന്‍ ഫീസ് വാങ്ങി മസ്സാജ് ചെയ്യാന്‍ വന്നതല്ലേ??… അതില്‍ എന്താ സ്പെഷ്യല്‍??…” സീതയുടെ കള്ളച്ചിരി നിറഞ്ഞ മറുചോദ്യം
“ഓ… അങ്ങനെ!! … അല്ലാതെ ഇഷ്ടക്കുറവു ഒന്നും ഇല്ലാല്ലോ ല്ലേ?” വിനോദ് ചിരിച്ചു…
“ഏയ്… അങ്ങനെയൊന്നും ഇല്ല…..”
“പിന്നേയ്… സംഗതി നടക്കുമ്പോ എന്‍റെ മുമ്പില്‍ വെച്ച് വേണമെന്നുള്ളതാണ് എന്‍റെ ആഗ്രഹം.. ” വിനോദ് പറഞ്ഞു നിര്‍ത്തി..
“അയ്യേ… അത് പറ്റൂല്ല… ഏട്ടനുള്ളപ്പോ അങ്ങനെ ചെയ്യുന്ന കാര്യം എനിക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ല….” സീത പുതപ്പിട്ടു മുഖം കൂടി മൂടി…
“എങ്കില്‍ അത് വേണ്ടാ…… പകരം നടന്നതൊക്കെ വിശദമായിട്ട് പറഞ്ഞു തന്നാലും മതി… പിന്നെ എപ്പോഴെങ്കിലും…” വിനോദ് സന്ധിക്ക് തയാറായി…
“ങ്ഹാ…. അത് വേണോങ്കി നോക്കാം….” സീത മുഖത്തുനിന്നും പുതപ്പു മാറ്റി….
“ശരി.. അപ്പൊ ഇന്ന് മുതല്‍ ഞാന്‍ തിരച്ചില്‍ തുടരുന്നു…..” വിനോദ് അവളേ കെട്ടിപ്പിടിച്ചു….
“ധൃതി വേണ്ടാ ട്ടോ… പതുക്കെ മതി…” സീത ചിരിച്ചു…
“ങ്ങും… നോക്കാം….”
………………………………………………………………………………………
ഒരു ദിവസം രാവിലെ പതിവുപോലെ ഓഫീസില്‍ ആയിരുന്നു വിനോദ്.. കഴിഞ്ഞ ക്വാര്‍ട്ടറിലെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോളാണ് സെക്രട്ടറി ലില്ലി വിളിക്കുന്നത്…
“സര്‍. വണ്‍ മിസ്റ്റര്‍ അമന്‍ദീപ് സിംഗ് ഈസ് ഹിയര്‍ ടു സീ യൂ…” ലില്ലിയുടെ കിളിനാദം…..
ഇനി ആരാണോ ഈ പാര? പേര് കേട്ടിട്ട് ഒരു സര്‍ദാര്‍ജിയാണ്….
“വരാന്‍ പറയൂ….” വിനോദ് ഫയല്‍ മടക്കിവെച്ച് ടൈ നേരെയാക്കി ജനറല്‍ മാനേജറുടെ സ്റ്റൈലില്‍ ഇരുന്നു..
വാതില്‍ തുറന്നു കയറി വന്നത് ആജാനബാഹുവായ ഒരു ചെറുപ്പക്കാരന്‍. തലയില്‍ തൊപ്പിയോ സിക്ക് താടിയോ ഒന്നുമില്ല. സെമി ഫോര്‍മല്‍ വേഷത്തിലാണ്.. വിലയേറിയ കോട്ടും, ടീഷര്‍ട്ടും, ജീന്‍സും… കണ്ടാല്‍ ഒരു മോഡല്‍ ലൂക്കുണ്ട്… ആറടിക്ക് മുകളിലാണ് പൊക്കം. ഒത്ത വണ്ണവും.. വെല്‍ ബില്‍റ്റ് ശരീരം. ഏതാണ്ടൊരു മുപ്പതു മുപ്പത്തിയഞ്ചു വയസ്സു പ്രായം കാണും….
അയാള്‍ വിസിറ്റിംഗ് കാര്‍ഡ് നീട്ടി.. അമന്‍ ദീപ് സിംഗ്.. മാനേജിംഗ് പാര്‍ട്ട്നര്‍, നോട്ടിലസ് ഫിറ്റ്നെസ്, ജലന്ധര്‍…
ഓ അപ്പോള്‍ ജിം എക്വിപ്മെന്റ്റ് മാനുഫാക്ചറര്‍ ആണ്.. റിസോര്‍ട്ടിലെ ഹെല്‍ത്ത് ക്ലബ്ബിലെക്ക് സെയില്‍സ് പിടിക്കാന്‍ വന്നതാവണം… പ്രസന്നമായ മുഖഭാവം…
കക്ഷി വായ തുറന്നപ്പോഴാണ് വിനോദ് ഞെട്ടിയത്…
“മോണിംഗ് സര്‍.. ഞാന്‍ അമന്‍… ജിം എക്യുപ്മെന്റ്റ്സിനു റിക്വേര്‍മെന്‍റ് ഉണ്ടെന്നറിഞ്ഞ് വന്നതാണ്.. ”
നല്ല ഒന്നാന്തരം മലയാളം !!!!!…. ശെടാ.. ഇതെന്തോന്ന് സിംഗ്???
വിനോദിന്‍റെ മുഖഭാവം കണ്ട കക്ഷി ചിരിച്ചു..
“അഞ്ചു വയസ്സു മുതല്‍ ഇവിടെയാണ് സര്‍… ഫാക്ടറി ജലന്ധറില്‍ ആണെന്ന് മാത്രം… ഇവിടെ അഞ്ചെട്ടു ജിമ്മുകള്‍ നടത്തുന്നുമുണ്ട്…”
“ഓ.. അതെന്തായാലും നന്നായി… എനിക്കാണെങ്കില്‍ ഈ ഹിന്ദി നോ രക്ഷ….”
അയാള്‍ ബ്രോഷറുകള്‍ എടുത്തു നിരത്തി കാര്യത്തിലേക്ക് കടന്നു… സരസമായ സംഭാഷണ ശൈലി.. വിനോദിന് എന്തോ അയാളെ അങ്ങ് പിടിച്ചു.. ഒരു പ്രത്യേകതരം ആകര്‍ഷണീയതയുണ്ട് അയാളില്‍.
കോടീശ്വരന്‍ ആണ് കക്ഷി.. താമസം കൊച്ചിയിലാണ്. അവിവാഹിതനും…. കമ്പനിയെ കുറിച്ചും, പഞ്ചാബിനെക്കുറിച്ചും ഒക്കെ സംസാരിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമായി.. അര മണിക്കൂര്‍കൊണ്ട് സര്‍ മാറി വിനോദും, മിസ്റ്റര്‍ സിംഗ് മാറി അമനും ആയി…
ലില്ലിയെ വിളിച്ചു കോഫീ പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ദാ അകത്തു കയറി വരുന്നു…
“ഫെലിക്സ് സര്‍ ഈസ് ആസ്കിംഗ് ഫോര്‍ യൂ സര്‍…. സം തിംഗ് അര്‍ജെന്റ് ഐ തിങ്ക്……”
ഒരു പ്രമുഖ റിസോര്‍ട്ട് ചെയിനിന്‍റെ എറണാകുളം ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ ആണ് വിനോദ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇരുപതോളം റിസോര്‍ട്ടുകള്‍ ഉണ്ട് ഗ്രൂപ്പിന്. കേരളത്തില്‍ കൊച്ചികൂടാതെ, തിരുവനന്തപുരത്തും മൂന്നാറിലും പ്രോപ്പര്‍ട്ടിയുണ്ട്.. ഫെലിക്സ് സര്‍ ഗ്രൂപ്പിന്‍റെ മുതലാളിമാരിലെ ഏക മലയാളിയാണ്.. വിനോദിന്‍റെ വെല്‍ വിഷറും..
“സോറി ഐ ഹാവ് ടു ഗോ മീറ്റ് ഹിം…” വിനോദ് എഴുന്നേറ്റു.. “അമന്‍ പര്‍ച്ചേസ് മാനേജറുമായി സംസാരിച്ചോളൂ.. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം. ലില്ലി പ്ലീസ് ഷോ ഹിം ദി ക്യാബിന്‍….”
“ശരി സര്‍… നൈസ് മീറ്റിംഗ് യൂ… നമുക്ക് വീണ്ടും കാണാം.” അമന്‍ പുറത്തേക്ക് ഇറങ്ങി.
അയാളെയും കൊണ്ട് പോകുമ്പോള്‍ ലില്ലിയുടെ ശരീരഭാഷ വല്ലാണ്ട് മാറിയത് വിനോദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കുററം പറയാന്‍ പറ്റില്ല.. വല്ലാത്തൊരു ആകര്‍ഷണീയത ഉണ്ടായിരുന്നു അയാള്‍ക്ക്… ഏതു പെണ്ണും ഒന്നു ചാഞ്ഞു പോകും…..
ക്ലിം…….. വിനോദിന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി…. സീതയുടെ “സ്പെഷ്യല്‍“ ഇയാള്‍ ആയാല്‍??…
പെട്ടെന്ന് വിനോദ് സ്വയം തിരുത്തി… വലിപ്പത്തില്‍ കക്ഷിയുടെ പകുതിയേ ഉള്ളൂ സീത.. അവന്‍ അറിഞ്ഞ് ഒന്ന് കേറി മേഞ്ഞാല്‍ ചിലപ്പോള്‍ പാവം ചത്തു പോകും.. വിനോദ് മനസ്സില്‍ ചിരിച്ചുകൊണ്ടാണ് ഫെലിക്സ് സാറിന്‍റെ മുറിയിലേക്ക് കയറിയത്…
“വിനോദ്….. ഗ്രേറ്റ് ന്യൂസ്… ” ഫെലിക്സ് സര്‍ വല്യ സന്തോഷത്തില്‍ ആണ്…
“എന്താണ് സര്‍??” കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു…
“ഞാന്‍ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു… പണ്ട് ഞാന്‍ ഒരു പാര്‍ട്ടിക്കിടയില്‍ വിനോദിനെ ചെയര്‍മാന് പരിചയപ്പെടുത്തിയില്ലേ?? ”
“ഉവ്വ് സര്‍.. ഓര്‍ക്കുന്നു…” ആ രാത്രി തനിക്കു മറക്കാന്‍ പറ്റില്ലല്ലോ എന്ന് ചിന്തിച്ചു പോയി വിനോദ്.. (കൂടുതല്‍ അറിയാന്‍ ഭാഗം 1 വായിക്കുക..)
“ങ്ഹാ.. ഇന്നലെ ബോര്‍ഡ് ചേര്‍ന്നിരുന്നു… ഡിസിഷന്‍ ഈസ് ഒഫീഷ്യല്‍ നവ്… നമ്മുടെ മംഗലാപുരം പ്രോജക്റ്റ് നീയാണ് ഹെഡ് ചെയ്യുന്നത്. കണ്‍ഗ്രാറ്റസ് …” അദ്ദേഹം തനിക്കു നേരെ കൈ നീട്ടുന്നു.
വിനോദ് ഒരു നിമിഷം പകച്ചിരുന്നു… സാധാരണ സീനിയര്‍ ജനറല്‍ മാനെജേഴ്സിനു മാത്രം വീഴുന്ന നറുക്കാണിത്..
“താങ്ക്യൂ സാര്‍..” ഒരു വിധം പറഞ്ഞൊപ്പിച്ചു…”
“അവിടെ നമ്മള്‍ ആവശ്യത്തിനു ബീച്ച് ഫ്രണ്ട് ലാന്‍ഡ് അക്വയര്‍ ചെയ്തിട്ടുണ്ട്.. പ്ലാനും ബ്ലൂപ്രിന്റും ഫണ്ടും ഒക്കെ റെഡിയാണ്.. ബാക്കിഎല്ലാം നീ പോയി ചെയ്യണം…”
“ഓകെ സര്‍….”
“കണ്‍സ്ട്രക്ഷന്‍ സപ്പോര്‍ട്ട് നമ്മുടെ കമ്പനി തരും.. ആസ് ഓഫ് നവ്, യൂ ആര്‍ ദി സി.ഇ.ഓ. ഓഫ് ദി പ്രൊജക്റ്റ്!!!!!!…. ”
നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെയാണ് വിനോദ് പുറത്തിറങ്ങിയത്… വിശ്വസിക്കാന്‍ കഴിയുന്നില്ല… ഒരു ഡബിള്‍ പ്രൊമോഷന്‍ എന്ന് വേണമെങ്കില്‍ പറയാം.. ഇരട്ടി ശമ്പളവും താമസവും കാറും ഡ്രൈവറും എല്ലാം….
പുറത്തിറങ്ങിയപ്പോള്‍ അമന്‍ റൂമിന്‍റെ മുന്‍പില്‍ ഉണ്ട്… ഇയാളുടെ വരവ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതുപോലെ ആയല്ലോ എന്നോര്‍ത്തു വിനോദ്…
“ബ്രോഷര്‍ കൊടുത്തിട്ടുണ്ട് വിനോദ് .. കൊട്ടേഷന്‍ ലെവലില്‍ എത്തുമ്പോള്‍ ഞാന്‍ വന്നേക്കാം… പ്ലീസ് സപ്പോര്‍ട്ട്..” അമന്‍ അപേക്ഷിച്ചു..
“ഷുവര്‍… ഡിയര്‍…” അയാള്‍ക്കൊരു ഷേക്ക് ഹാന്‍ഡ് കൊടുത്തു പറഞ്ഞയച്ചു.. വടിവൊത്ത മസിലിനു മുകളില്‍ ഞരമ്പുകള്‍ തുടിക്കുന്ന കരുത്തുറ്റ കൈ..
വൈകിട്ട് വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ സീതക്ക് സന്തോഷമായി…
“ഗ്രേറ്റ് ന്യൂസ്.. എന്നാണു പോകേണ്ടത്??”
“രണ്ടാഴ്ചക്കകം പോകണം.. ഇവിടെ ഹാന്‍ഡ് ഓവര്‍ കൊടുക്കണമല്ലോ?”
“ഉം… അവിടെ താമസമൊക്കെയോ?”
“അതൊക്കെ ഉണ്ട്.. എനിക്ക് ഇവിടുത്തെ കാര്യമാണ്….” വിനോദ് സീതയെ നോക്കി…
“അതൊന്നും ഓര്‍ത്ത് ടെന്‍ഷനാവണ്ട…. അമ്മയും ജ്യോതിയും ഇല്ലേ?? ഐ വില്‍ മാനേജ്.. ഇതൊരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റിയല്ലേ??” സീത സമാധാനിപ്പിച്ചു…
അങ്ങനെ ആ കാര്യം തീരുമാനമായി… എറണാകുളം ഹോട്ടല്‍ തല്‍ക്കാലം ഓപ്പറേഷന്‍സ് മാനേജര്‍ നോക്കി നടത്തിക്കൊള്ളും.. അത്യാവശ്യം കാര്യങ്ങള്‍ അയാള്‍ക്ക് ഹാന്‍ഡ് ഓവര്‍ ചെയ്തു. യാത്രക്കുള്ള ഒരുക്കത്തിന്റെ തിരക്കില്‍ രണ്ടാഴ്ച പോയതറിഞ്ഞില്ല…
തല്‍ക്കാലത്തേക്ക് ബൈ കൊച്ചി…… ഇനി കളി അങ്ങ് മംഗലാപുരത്ത്………….
(ഇനി കുറച്ചുനേരം നമുക്ക് വിനോദിന്‍റെ ഭാഷയില്‍ കഥ കേള്‍ക്കാം…)
“മംഗലാപുരം!…. ”
കൊച്ചിയെപ്പോലെ തന്നേ അറബിക്കടലിനെ ചുംബിച്ചു കിടക്കുന്ന തുറമുഖനഗരം… ഗെയിറ്റ് വേ ഓഫ് കര്‍ണാടക… ബീച്ചുകളും സീഫുഡും സുലഭം…
പ്രധാനപാതയില്‍ നിന്നും കുറച്ചുള്ളിലായി അന്‍പതോളം ഏക്കര്‍ സ്ഥലം.. ബാക്ക് സൈഡ് അറബിക്കടലാണ്.. ബീച്ചിനഭിമുഖമായി ഒരു വീടുണ്ട്.. നാലു ബെഡ്രൂമുകള്‍ ഉള്ള, എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കെട്ടിടം. എന്‍റെ വരവ് പ്രമാണിച്ച് അത് റെഡിയാക്കിയിട്ടിരുന്നു… അവിടെയാണ് എന്‍റെ താമസം… കമ്പനി വക കാറും ഡ്രൈവറും റെഡി.
ഒരു താല്‍ക്കാലിക ഓഫീസ് നഗരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. റിസോര്‍ട്ടിന്റെ പണി തീരും വരേ അവിടമായിരിക്കും കമാന്‍ഡ് സെന്‍റര്‍.. പ്ലാനും മറ്റും തയ്യാര്‍.. . പണി അങ്ങ് തുടങ്ങിയാല്‍ മതി….
പിന്നീടങ്ങോട്ടൊരു യുദ്ധം തന്നെയായിരുന്നു.. രാവും പകലും പണി.. ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിച്ചു, കെട്ടിടം പണിയുവാന്‍ ഉള്ള ലൈസന്‍സുകളും പെര്മിട്ടുകളും എടുത്തു.. ലോക്കല്‍ തൊഴിലാളി, രാഷ്ട്രീയ നേതാക്കളെയും, പോലീസിനെയും, മറ്റു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും പോയിക്കണ്ടു പോക്കറ്റിലാക്കി… അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് “കാം ചാലൂ” ആക്കി….
എറണാകുളത്ത് വീട്ടിലെ എല്ലാക്കാര്യങ്ങളും സീത വൃത്തിയായി മാനേജ് ചെയ്യുന്നുണ്ടായിരുന്നു… അമ്മയും ജ്യോതിയും കൂടെയുള്ളതും ഭാഗ്യമായി… കിച്ചുവിന്റെയും ജ്യോതിയുടെയും ക്ലാസുകള്‍ ഭംഗിയായി പോകുന്നു.. സീതയുടെ ജോലിയും….
ആദ്യമാസങ്ങള്‍ ഞാന്‍ ഓഫീസിലും യാത്രകളിലും തന്നേ ആയിരുന്നു.. രാവിലെ ഡ്രൈവര്‍ കാറുമായി വന്ന് ഓഫീസിലേക്ക് കൊണ്ടുപോകും. രാത്രി എപ്പോഴെങ്കിലുമാവും മടക്കം… വീട്ടിലെത്തിയാല്‍ രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങും.. വീണ്ടും രാവിലെ ഓഫീസിലേക്ക്..
വീടെന്തായാലും സൂപ്പറായിരുന്നു.. രണ്ടു ബെഡ്രൂം, ഹോളും, കിച്ചണും, വിശാലമായ മുറ്റവുമുള്ള, കടലിനെ നോക്കി നില്‍ക്കുന്നൊരു വീട്… ഏസി അടക്കമുള്ള എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു… ഒരേ പ്രോപ്പര്‍ട്ടിയില്‍ ആയിരുന്നെങ്കിലും വീട് കടലിനോടടുത്തും, സൈറ്റ് മുന്‍വശത്തെ റോഡിനോടടുത്തും ആയിരുന്നതുകൊണ്ട് പ്രൈവസിക്കു കുറവൊന്നും ഉണ്ടായിരുന്നില്ല..
അധികംപേര്‍ വരാത്ത ഭാഗമാണ് ആ തീരം. അവിടേക്ക് പബ്ലിക് റോഡുകള്‍ അധികം വരുന്നില്ല. തിരക്കില്ലാത്തത് കൊണ്ട് തന്നേ ലോക്കല്‍ യുവമിധുനങ്ങളുടെ സംഗമസ്ഥാനവും കൂടിയാണ് അത്. ചിലപ്പോഴൊക്കെ മദ്യപിക്കാന്‍ വരുന്ന കോളേജ് പിള്ളേരെയും കാണാം.
ഒരു ശനിയാഴ്ച വൈകിട്ടായപ്പോള്‍ ചെറുതായി ഒന്ന് മൂഡോഫ് ആയി… ഇത്രയും നാള്‍ ജോലിയുടെ തിരക്കില്‍ ഒന്നും ചിന്തിച്ചില്ല.. ഇപ്പോഴാണ് ഫാമിലിയെ മിസ്സ് ചെയ്യുന്ന കാര്യം സ്വയം മനസ്സിലാകുന്നത്..
വൈകിട്ട് നേരത്തേ ഓഫീസില്‍ നിന്നിറങ്ങി.. ഒരു സിഗ്നേച്ചര്‍ ഫുള്ളും, സോഡയും, ഡിന്നറും വാങ്ങിപ്പിച്ചു വീട്ടിലേക്കു പോയി… അസ്തമനസൂര്യനേ നോക്കി കടല്‍ക്കാറ്റും കൊണ്ടിരുന്നു രണ്ടെണ്ണം അടിക്കുന്ന സുഖം ഒന്ന് വേറെ തന്നേ…
ബീച്ചില്‍ അധികം ആരും അങ്ങനെ അധികം വരാറില്ലന്നു പറഞ്ഞിരുന്നല്ലോ … അങ്ങോട്ടുള്ള പ്രൈവറ്റ് വഴികള്‍ ഏറെക്കുറെ എല്ലാം തന്നേ വാങ്ങി ക്ലോസ് ചെയ്തിരുന്നു… ഒരു പ്രൈവറ്റ് ബീച്ച് എന്ന പേരുണ്ടെങ്കില്‍ റിസോര്‍ട്ടില്‍ ഫോറിനേഴ്സിന്റെ വരവ് കൂടും..
കടലിനോട് ചേര്‍ന്ന മുറ്റത്ത് ഒരു പ്ലാസ്റിക് കസേരയും ടേബിളും കൊണ്ടുപോയി ഇട്ടു… സോഡയും, ഗ്ലാസും, ടച്ചിംഗ്സും, കുപ്പിയും…. പിന്നെ ഒരു കമ്പനിക്കായി ജഗജിത് സിംഗിനെ വിളിച്ചു ബൂം ബോക്സില്‍ കുടിയിരുത്തി… അസ്തമയ സൂര്യനും, സിഗ്നേച്ചറും, ഗസലും, കടല്‍ക്കാറ്റും…. ആഹാ.. അന്തസ്സ്!!…
“പ്യാര് കാ…. പെഹലാ….. ഖത് ലിഖ്നെ മേം…… വഖ്ത് തൊ ലഗ് താ ഹേ…………….” ഗസ്സല്‍ രാജാവിന്‍റെ സ്വരത്തില്‍ സൂര്യനുരുകി കടലിലേക്കൊലിച്ചു വീഴുന്നു….
സംഗതി അങ്ങനെ കൊഴുത്തു വരുമ്പോളാണ് തിരകളുടെ ശബ്ദത്തിനിടയില്‍ കൂടി എന്തോ ഒരു ഒച്ചയും വിളിയും കേട്ടത്.. ആദ്യമൊക്കെ കേട്ടില്ലെന്നു നടിച്ചിരുന്നു… പിന്നെ പതിയെ എണീറ്റു പോയി നോക്കി.. തീരത്തായി നാലഞ്ചു പേര്‍ നില്‍പ്പുണ്ട്…
സാധാരണ ഈസമയത്ത് അധികമാരെയും കാണാറില്ല.. വല്ലപ്പോഴും സ്മോളടിക്കാന്‍ വരുന്ന കോളേജ് സംഘങ്ങളും… പിന്നെ പെമ്പിള്ളേരേം കൊണ്ട് പീച്ചാന്‍ വരുന്ന കാമുകന്മാരും.. അതും വളരെ വിരളമാണ്…
ശ്രദ്ധിച്ചപ്പോള്‍ ഏതോ ഒരു വഴക്കിന്‍റെ ശബ്ദമാണ്.. അധികം ദൂരത്തല്ല സംഭവം.. രണ്ടുമൂന്നു പേര്‍ കൂടി ഒരുത്തനെ തീരത്തിട്ടു തല്ലുന്നു… അവനാണെങ്കില്‍ കഴിയുമ്പോലെ തിരിച്ചടിച്ചു നില്ല്ക്കുന്നുമുണ്ട്…. കോളേജ് പിള്ളേര്‍ ആണെന്ന് തോന്നുന്നു..
മയിര്!!!! പണിയായല്ലോ? ഇനി ഇവമ്മാരെല്ലാം കൂടി ലവനെ തട്ടിയാ ഞാന്‍ സാക്ഷിപറയാന്‍ പോകേണ്ടിവരും…..
എന്തുവേണം?? ഒരു നിമിഷം ആലോചിച്ചു നിന്നു.. പിന്നെ സിഗ്നേച്ചറിന്റെ ബലത്തില്‍ അരയും തലയും മുറുക്കി ഇറങ്ങി…
അവിടേക്ക് ഓടി അടുത്തുകൊണ്ട്, ഉള്ള മസ്സില്‍ മൊത്തം പിടിച്ച്, മാക്സിമം ശബ്ദത്തില്‍ ഒരൊറ്റ അലര്‍ച്ച..
“ഡാ.. ആരെടാ അവിടെ…….”
അടിച്ചുകൊണ്ട് നിന്നവന്മാര്‍ ഒച്ച കേട്ട് എന്നെയൊന്നു നോക്കി… പിന്നെ ജീവനും കൊണ്ട് ഓടി… എന്ത് കണ്ടിട്ടാണോ എന്തോ??അവന്മാര്‍ തിരിഞ്ഞു നിന്നിരുന്നെങ്കിലോ??!!! ഹെന്‍റെ സിവനേ!!!! ഓര്‍ക്കാന്‍ കൂടി വയ്യ…
തല്ലുകൊണ്ടോണ്ട് നിന്നവന്റെ അടുക്കല്‍ എത്തുമ്പോഴേക്കും മറ്റവന്മാര്‍ ഏതോ ഇടവഴി കേറി സ്ഥലം വിട്ടിരുന്നു… ചെക്കന്‍ നിന്നു കിതക്കുന്നു… കടവായില്‍ കൂടി ചോര ഒഴുകി ഇറങ്ങുന്നുണ്ട്…. സുന്ദരനായ ചെക്കന്‍. പത്തിരുപതു വയസ്സു കാണും. വെളുത്ത നിറവും തേന്‍ കണ്ണുകളും.
കിതപ്പടങ്ങിയപ്പോള്‍ അവന്‍ ചിരിച്ചു….
“താങ്ക്സ് ചേട്ടായീ… ചേട്ടന്‍ വന്നില്ലാരുന്നേല്‍ അവന്മാരെന്നെ ചവിട്ടിക്കൂട്ടിയെനേം…”
“ഓ.. അപ്പൊ മലയാളിയാരുന്നോ? ഇടപെട്ടത് നന്നായല്ലോ??” ഞാനവന്‍റെ മുഖം പരിശോധിച്ചു.. ചുണ്ടു പൊട്ടിയിട്ടുണ്ട്…
“വാ.. വന്നു വായ കഴുക്… ” അവനെയും കൂട്ടി വീട്ടിലേക്ക് നടന്നു…
“ചേട്ടന്‍റെ മലയാളമാണ് രക്ഷിച്ചത്.. അത് കേട്ടപ്പോ അവരോര്‍ത്തത് എന്‍റെ ഗാങ്ങിലുള്ള ആരോ ആണെന്നാ.. അതാ വിട്ടു പോയത്!!”
ഈശ്വരാ.. ഏതോ അധോലോക ഗാങ്ങ് വാറില്‍ ആണോ കൊണ്ടെ തലയിട്ടത്?? പണിയായോ? വിനോദ് ഭയന്നു..
“ഗാങ്ങോ??”.. അറിയാണ്ടെ ചോദിച്ചു പോയി..
“കോളേജ് ഗാങ്ങാ ചേട്ടാ.. അല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ല…” പൈപ്പിലെ വെള്ളത്തില്‍ മുറിവ് കഴുകിക്കൊണ്ട് അവന്‍ പറഞ്ഞു…. പിന്നെ മേശപ്പുറത്തിരുന്ന കുപ്പിയിലേക്ക് ആര്‍ത്തിയോടെ നോക്കി…
“അടിക്കുന്നോ ഒരെണ്ണം??” വിനോദ് ചോദിച്ചു…
“ആവാം…” ചെക്കന്‍ സന്തോഷത്തില്‍ പറഞ്ഞു.. സത്യത്തിലെനിക്കായിരുന്നു സന്തോഷം.. ഒറ്റക്കടിച്ചു ശീലമില്ല. കുറഞ്ഞപക്ഷം സീതയെങ്കിലും കമ്പനി തരാന്‍ ഇല്ലാതെ കഴിക്കുന്നത് ഭയങ്കര ബോറാണ്…
“എന്തായിരുന്നു പ്രശ്നം?..” അകത്തു നിന്നും രണ്ടാമതൊരു ഗ്ലാസും കസേരയും കൂടി എടുത്തോണ്ടു വന്നിട്ട് ചോദിച്ചു…
“കോളേജിലെ പ്രശ്നങ്ങള്‍ തന്നേ.. മല്ലൂസും ലോക്കല്‍സും തമ്മില്‍.. പറഞ്ഞു തീര്‍ക്കാം എന്നുമ്പറഞ്ഞ് കൂട്ടത്തിലുള്ള ഒരു മലയാളി തന്നേ വിളിച്ചു വരുത്തിയതാ.. ഒന്നും രണ്ടും പറഞ്ഞുടക്കിയപ്പോ ലവന്‍ വിട്ടു പോയി.. വിളിച്ചുവരുത്തി പണി തന്നതാണോ എന്നും സംശയമുണ്ട്…” അവന്‍ കസേരയിലേക്ക് ഇരുന്നു..
“ങ്ങാ പോട്ടേ… കാര്യമായൊന്നും പറ്റിയില്ലല്ലോ..” അവനായി ഒരു പെഗ് ഒഴിച്ചു. പിന്നെ വിശദമായി പരിചയപ്പെട്ടു.
ഹരി എന്നാണു പയ്യന്‍റെ പേര്. എഞ്ചിനീയറിംഗ് വിദ്യാര്ഥി. നല്ല പ്ലസന്‍റ് ആയ ചെക്കന്‍. നാട്ടില്‍ പാലക്കാടാണ് സ്ഥലം. ഇവിടെയൊരു ആന്‍റിക്കൊപ്പം നിന്നാണ് പഠിക്കുന്നത്.
ചെക്കന്‍ ഫോണ്‍ എടുത്ത് ആരെയോ വിളിക്കുന്നുണ്ട്.. കിട്ടിയ പണിയുടെ കാര്യവും, രക്ഷപെട്ടത് എങ്ങിനെയെന്നും വീടിന്‍റെ ലൊക്കേഷനും ഒക്കെ പറഞ്ഞിട്ട് ഫോണ്‍ വെച്ചു..
“ഫ്രണ്ടാ ചേട്ടാ.. ബെന്നി… മുണ്ടക്കയംകാരനാ.. അവന്‍ വന്നു പിക്ക് ചെയ്യും. പത്തുമണിക്ക് മുന്‍പ് വീട്ടില്‍ ചെന്നില്ലെങ്കി ആന്‍റി വയലന്റാവും…. അയ്യോ അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്.. ആന്റിയെ വിളിച്ചു പറഞ്ഞില്ല… “
ചെക്കന്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നു വീണ്ടും ഫോണെടുത്ത് വിളിച്ചു…
“ഹലോ ആന്റീ.. ഞാന്‍ കുറച്ചു ലേറ്റ് ആവും ട്ടോ.. പപ്പേടെ ഒരു റിലേറ്റീവിനേ കണ്ടാരുന്നെ.. എറണാകുളത്തുള്ള വിനോദ് ഏട്ടന്‍.. ഏട്ടന്‍റെ കൂടെയാ…”
എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പയ്യന്‍ പറഞ്ഞു… എത്ര സ്മൂത്തായി ഇവന്‍ കള്ളം പറയുന്നു….
“കഴിച്ചിട്ട് വന്നോളാം ആന്റീ.. ചിലപ്പോ ഞാന്‍ ഏട്ടന്‍റെ കൂടെ പബ്ബില്‍ പോകും…. ഇല്ല….. വണ്ടി എടുക്കില്ല… ഓട്ടോ പിടിച്ചു വന്നോളാം… ഓക്കേ…” അവന്‍ ഫോണ്‍ വെച്ച് എന്‍റെ നേര്‍ക്ക് തിരിഞ്ഞു…
“മണം വന്നാല്‍ ആന്‍റി വയലന്റ് ആവും.. ഇതാവുമ്പോ ഏട്ടന്‍റെ ഒപ്പം ബിയര്‍ കഴിച്ചതാണെന്ന് പറയാല്ലോ?? അത് കുഴപ്പമില്ല…”
“ഭയങ്കരാ.. നീയെന്നെ ബന്ധുവാക്കിക്കളഞ്ഞോ??” ഞാന്‍ ചിരിച്ചു..
“ഹ ഹ… ആര്‍ക്കറിയാം ചേട്ടാ.. ചിലപ്പോ പറഞ്ഞു വരുമ്പോള്‍ നമ്മള്‍ ബന്ധുക്കള്‍ ആയിരിക്കും….”
എട്ടരകഴിഞ്ഞപ്പോള്‍ ബെന്നി വന്നു.. ഒരു അമുല്‍ ബേബി… സാമാന്യം തടിയുണ്ട്.
“കാര്യമായിട്ട് കിട്ടിയോടാ??” ബെന്നി ഹരിയുടെ മുഖത്തേ പാടുകള്‍ നോക്കി… ബെന്നി ഹരിയെക്കാള്‍ സ്ട്രോങ്ങ് ആണെന്ന് തോന്നുന്നു…
“ഇല്ല… ഒരുമാതിരിയൊക്കെ അടിച്ചു നിന്നു… ഒരുത്തന്‍റെ അടിനാവിക്കിട്ടൊന്നു കൊടുത്തിട്ടുണ്ട്.. രണ്ടുമൂന്നു ദിവസം മുള്ളൂല്ല…” ഹരിയുടെ മറുപടി..
“ങ്ഹാ.. ബാക്കി പിന്നെക്കൊടുക്കാം…താങ്ക്സ് ചേട്ടായീ ” ബെന്നി എന്‍റെ നേരെ തിരിഞ്ഞു.. “ചേട്ടന്‍ ഇല്ലാരുന്നേ ലവന്മാരിവനെ പഞ്ഞിക്കിട്ടേനേം..” അവന്‍ കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു…
“ഹ. ഹ…. ഒഴിക്കട്ടേ ഒരെണ്ണം…” ഞാന്‍ ബെന്നിയോടു ചോദിച്ചു…
“എന്‍റെ പൊന്നോ വേണ്ട ചേട്ടാ…” ഹരിയാണ് മറുപടി പറഞ്ഞത്… “ഇവനൊരു ടാങ്കാ… ഒരു ഫുള്ള് ചെന്നാലേ എന്തെങ്കിലും ആവൂ..”
“ഹാ ഹാ.. ഞങ്ങള്‍ ഹൈറേഞ്ചുകാര്‍ അങ്ങനെയാണ് ചേട്ടോയ്… കപ്പാസിറ്റി ഇച്ചിരി കൂടുതലാ.. പിന്നെ ഇവനേ കൊണ്ടെ വീട്ടില്‍ ആക്കുകയും വേണമല്ലോ?? നമുക്ക് വേറൊരിക്കല്‍ കൂടാം…”
അവര്‍ യാത്ര പറഞ്ഞിറങ്ങി.. ദൃഡമായ ഒരു സൌഹൃദത്തിന്‍റെ തുടക്കം ആയിരുന്നു അത്… പിന്നീടുള്ള ശനിയാഴ്ചകളില്‍ എന്‍റെ സ്ഥിരം കമ്പനിയായി മാറി ഹരി. പലപ്പോഴും ബെന്നി അതിന്‍റെ ഭാഗവും ആയി..
ഒരിക്കല്‍ സിറ്റിയില്‍ വെച്ചു ഹരിയുടെ ആന്‍റിയെയും പരിചയപ്പെട്ടു. നാട്ടില്‍ എന്‍റെ ചില ബന്ധുക്കള്‍ അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഹരിയുടെ ആന്‍റിയുമായും നല്ല പരിചയമുണ്ടായി.
ഹരിക്കതൊരു അനുഗ്രഹമായി. എന്‍റെ അടുത്തേക്കാണെന്നു പറഞ്ഞാല്‍ പുറത്തുപോകുന്നതിന് ആന്‍റി പ്രശ്നമുണ്ടാക്കില്ല. ഞങ്ങള്‍ക്കിടയില്‍ എന്തും തുറന്നു പറയാന്‍ പറ്റുന്നൊരു ബന്ധം പെട്ടെന്ന് തന്നേ ഉടലെടുത്തു.
…………………………………………………..
സമയം വീണ്ടും കടന്നു പോയി.. പണികള്‍ ഉദ്ദേശിച്ച രീതിയില്‍, അല്ലെങ്കില്‍ അതിലധികം വേഗത്തില്‍ പുരോഗമിക്കുന്നു..
ഒരു ശനിയാഴ്ച പതിവുപോലെ സ്മാള്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ഹരി കയറി വന്നു.. ഇതും പതിവുള്ളതാണ്.. ശനിയാഴ്ചകളില്‍ അവനുള്ള കസേരയും ഗ്ലാസും മുറ്റത്ത് റെഡിയായിരിക്കും…
ഹരി വന്നു കയറിയപ്പോള്‍ വാട്സാപ്പില്‍ വന്ന ഒരു വീഡിയോ കാണുകയായിരുന്നു… ഒരു ഏഷ്യന്‍ സുന്ദരി.. കണ്ടിട്ട് തായ് ലന്‍ഡാണെന്ന് തോന്നുന്നു, പൂര്‍ണ്ണ നഗ്നയായി നൃത്തം ചെയ്യുന്നു…. കൊത്തിയെടുത്തപോലെയുള്ള ശരീരം…
ബൈ ദി ബൈ ഫ്രണ്ട്സ്…. ഒതുങ്ങിയ ശരീരവടിവാണ് എനിക്കിഷ്ടം.. ഉടയാത്ത, ഉരുണ്ട, ചെറിയ മാറിടവും അരക്കെട്ടും.. മുലകള്‍ ഒട്ടും ഉടയാതെ ഒരു ഓറഞ്ചുവലിപ്പം മതി. മടക്കുകള്‍ ഇല്ലാത്ത വയറും, ചെറിയ പൊക്കിളും, ഒതുങ്ങിയ, ചെറിയ യോനീതടവും, ഇതളുകളും.. ഇതൊക്കെയാണ് ഈ പെണ്ണിനും…
കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.. കളിക്കുകയാണെങ്കില്‍ ഇങ്ങനെയുള്ളതിനെ കളിക്കണം. വെറുതെയല്ല എല്ലാരും പട്ടായക്ക് ടിക്കറ്റ് എടുക്കുന്നത്..
ചെക്കനൊരു ഫുള്ളും കൊണ്ടാണ് വരവ്.. ഇത് പതിവില്ലാത്തതാണല്ലോ??
“എന്താടെ കുപ്പീം ഒക്കെയായിട്ട്??”
“ഇന്നു മൂന്നാലെണ്ണം അടിക്കണം ചേട്ടായീ.. ഇവിടെയെങ്ങാനും സ്റ്റോക്കില്ലെങ്കിലോന്നു കരുതി വാങ്ങീതാ” അവന്‍റെ മുഖത്തൊരു മൂഡോഫ്..
“എന്താടാ? എന്ത് പറ്റി??” ഒരെണ്ണം ഒഴിച്ചുകൊണ്ട് ചോദിച്ചു…
“ഒരു ചെറിയ ബ്രേക്ക് അപ്പ്…..” അവന്‍ കസേരയില്‍ ഇരുന്നു..
“എന്ത് പറ്റി??”
“ഒന്നും പറയണ്ട ചേട്ടാ. രണ്ടു വര്‍ഷമായി ലൈനായിട്ട്.. ഒടുക്കത്തെ പുണ്യവാളത്തി. ഒന്ന് തൊടാന്‍ പോലും സമ്മതിക്കൂല്ല ശവം…”
“ഓ.. എന്നിട്ടോ?”
“ഇന്നലെ ഒരു സിനിമക്ക് പോയിരുന്നു.. ഞാനൊരു ബിയറടിച്ചാ പോയത്.. മൂഡ് വന്നപ്പോ ഞാന്‍ പിടിച്ചൊരു കിസ്സടിച്ചു.. ലിപ്സില്‍… അവള്‍ ഉടക്കുണ്ടാക്കി തീയേറ്ററീന്നിറങ്ങിപ്പോയി… ” അവന്‍ ഗ്ലാസില്‍ ഇരുന്നത് ഒറ്റ വലിക്ക് തീര്‍ത്തു..
“ഹും…. എന്നിട്ട്??” ഞാന്‍ ഒരെണ്ണം കൂടി ഒഴിച്ചു..
“ഇന്നുച്ചക്ക് ഞാന്‍ സോള്‍വാക്കാമെന്ന് കരുതി ചെന്നപ്പോ അവളെട്ടിനും ഏഴിനും അടുക്കൂല്ല… ഞാന്‍ വായിവന്ന തെറീം വിളിച്ചു ബ്രേക്ക് അപ് പറഞ്ഞു പോന്നു. മൈര് ……..”
“അതിനാണോ നീ അപ്സെറ്റ് ആയിരിക്കുന്നത്??.. കൊള്ളാം… ”
“അപ്സെറ്റ് അല്ല ചേട്ടാ… ചുമ്മാ രണ്ടു വര്ഷം ചുമന്നോണ്ട് നടന്നു.. ശരിക്കൊന്നു മുലക്കു പിടിക്കാന്‍ പോലും പൂറി സമ്മതിച്ചില്ല….”
“പണ്ടേ മാറ്റിപ്പിടിക്കണ്ടേ? എന്തിനാ ഇത്രേം വെയിറ്റ് ചെയ്തേ?? അതോ ഇനി പ്രണയം അസ്ഥിക്കെങ്ങാനും പിടിച്ചാരുന്നോ??”
“മയിരാണ്… എന്‍റെ ചേട്ടാ.. അതൊരു ഒന്നൊന്നര മുതലാ.. കണ്ടു നോക്ക്?” അവന്‍ ഫോണെടുത്ത് ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു… ഒരു നിമിഷം ഞെട്ടിപ്പോയി.. സീതയുടെ അതേ ബോഡി ഷെയിപ്പുള്ളൊരു പെണ്ണ്.. മുഖം മാത്രം വേറെ…
ഉള്ളിലെ കുക്കോള്‍ഡ് സടകുടഞ്ഞെഴുന്നേറ്റു.. എന്‍റെ ഭാവമാറ്റം കണ്ടാവണം അവന്‍ പറഞ്ഞു…
“എങ്ങനുണ്ട്? ഈ മുതലിന്റെ പുറകേ രണ്ടു വര്ഷം നടന്നതിനു കുററം പറയാന്‍ പറ്റുമോ? അമ്മാതിരി ചരക്കല്ലേ?”
“അത് ശരിയാണ്… പോട്ടേ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. ഇതുപോലെ വേറെ ഒന്നിനേ നോക്കണം… അതാണ് ആമ്പിള്ളേര്‍ ചെയ്യേണ്ടത്…” അവനേ മോട്ടിവേറ്റ് ചെയ്തു…
“ഈ സ്ട്രക്ചറുള്ള വേറെ ഒരെണ്ണവും കോളേജില്‍ ഇല്ല ചേട്ടാ…”
“ഓ… അപ്പൊ ഇതാണ് നിന്‍റെ ടൈപ്പ്… എനിക്കാണെങ്കില്‍ ഇതൊക്കെയാണ് താല്‍പ്പര്യം…” അവന്‍റെ മൂഡ് ഒന്ന് മാറ്റാന്‍ സ്വന്തം ഫോണില്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ കാണിച്ചു കൊടുത്തു…
ഒന്ന് നോക്കിയിട്ടവന്‍ ഫോണ്‍ തിരിച്ചു തന്നു….
“അയ്യേ?.. ഇതെന്തോന്ന്? കൈവെക്കാന്‍ പോലും ഒന്നുമില്ലല്ലോ?”
“ഹാ ഹാ.. എടാ.. ഓരോരുത്തര്‍ക്കും ഓരോ ടൈപ്പ് ഉണ്ട്… നിന്‍റെ ടൈപ്പ് മുമ്പേ കാണിച്ചതാണ്.. എനിക്ക് ഇതും…
“അപ്പൊ ടൈപ്പ് നോക്കിയല്ലേ കല്ല്യാണം കഴിച്ചത്? ചേച്ചി ഇങ്ങനെയല്ലല്ലോ??”
അവന്‍ സീതയുടെ ചിത്രം കണ്ടിട്ടുണ്ട്.. “എന്‍റെ ചേട്ടാ… ചേച്ചി സൂപ്പര്‍ ആണ് കേട്ടോ എന്നായിരുന്നു അവന്‍റെ കമന്‍റ് ….
“അന്നൊക്കെ നെയ്ച്ചോറായിരുന്നു ഇഷ്ടം.. ഇപ്പൊ എല്ലുകറിയോട് ഒരിഷ്ടം.. അതിങ്ങനെ മാറിക്കൊണ്ടിരിക്കും…”
“എന്തോ.. എനിക്കത് മനസ്സിലാവുന്നില്ല… ചേച്ചീടെ മുന്‍പില്‍ ഇവളൊക്കെ വെറും മീന്‍ മുള്ളല്ലേ?? ചേച്ചി സൂപ്പറാ..”
“ഉം… നിന്‍റെ എക്സിന്റെ ഫോട്ടോ കണ്ടപ്പഴേ എനിക്ക് തോന്നിയാരുന്നു.. നിനക്കിഷ്ടം കൊഴുപ്പും നെയ്യും ഒക്കെ ഉള്ളതിനെ ആണെന്ന്..”
“ഓവര്‍ തടി എനിക്കിഷ്ടമല്ല ചേട്ടാ… പരുവത്തിന് വേണം.. ” അവനടുത്ത പെഗ് ഗ്ലാസിലേക്ക് പകര്‍ന്നു..പയ്യന്‍റെ മൂഡ് മാറിയിരിക്കുന്നു…
ഞാന്‍ ഫോണില്‍ നിന്നും സീതയുടെ ഒരു ഫോട്ടോ തപ്പിയെടുത്തു… പണ്ട് മസാജിനു പോകാനിറങ്ങുമ്പോ എടുത്ത കേരളാ സാരി ഉടുത്ത ചിത്രത്തിലൊന്നില്‍ സീതയുടെ പിന്നഴക് എടുത്തു കാണിക്കുന്ന ഒരെണ്ണമുണ്ടായിരുന്നു.. അതു ക്രോപ് ചെയ്ത് മുഖം മാറ്റി ഹരിയുടെ മൊബൈലിലേക്ക് വാട്സ് ആപ് അയച്ചു…
“വാട്സ് ആപ് നോക്കൂ… ഇതല്ലേ നിന്‍റെ പരുവം???…” എന്‍റെ ചോദ്യം കേട്ട ഹരി വാട്സ് ആപ്പ് എടുത്തു നോക്കി…
“ഹോ…. ഇത് തന്നേ… ഇതാണ് ചേട്ടാ പെണ്ണ്… ഇങ്ങനെ വേണം പെണ്ണ്!!!….” അവന്‍ കൈയ്യെടുത്ത് സാമാനം തിരുമ്മി… കുറച്ചുനേരം അതില്‍ നോക്കി ഇരുന്നിട്ട് എന്നോട് ചോദിച്ചു…
“ആരാചേട്ടാ ഇത്? അറിയാവുന്ന കക്ഷി വല്ലോം ആണോ?..”
“ആരെങ്കിലുമാട്ടെ… എങ്ങനെയുണ്ട്? നീ അത് പറ…” അവനെന്‍റെ ഭാര്യയുടെ ഭംഗി വര്‍ണ്ണിക്കുന്നത് കേള്‍ക്കാന്‍ എനിക്ക് തിടുക്കമായി..
“ഹെന്‍റെ ചേട്ടാ… കളിക്കുകാണേല്‍ ഇമ്മാതിരി ഒന്നിനെ വേണം.. അല്ലാണ്ടെ ചേട്ടന്‍ കാണിച്ചപോലെ ഉണക്കച്ചുള്ളിയേ അല്ല.. ഇത് നോക്കിയേ.. എന്താ മുല.. എന്താ കുണ്ടി… വയറാണേല്‍ പാകത്തിന്.. കണ്ടാല്‍ അറിയാം നല്ല സൂപ്പര്‍ പൊക്കിള്‍ ആരിക്കും.. എട്ടനറിയാമോ? പൊക്കിള്‍ എന്‍റെയൊരു വീക്നെസ് ആണ്…”
അതിര്‍വരമ്പുകള്‍ മദ്യത്തില്‍ അലിഞ്ഞു നേര്‍ത്ത് നേര്‍ത്ത് വരുന്നു…
“നോക്കട്ടെ. ഇവടെ വേറെ വല്ല പടോം ഉണ്ടോന്ന്….”ഞാന്‍ ഫോണില്‍ തിരഞ്ഞു..
പണ്ട് പാര്‍ട്ടിക്ക് പോയപ്പോ എടുത്ത മഞ്ഞ സാരിയില്‍ ഉള്ള ഒരു പടം ഉണ്ടായിരുന്നു.. പൊക്കിളിന്‍റെ നിഴലടിക്കുന്നുണ്ട്.. വ്യക്തമല്ലെങ്കിലും അളവും ഭംഗിയും കാണാം.. ആ പടം മുഖം കാണാത്തത് പോലെ ക്രോപ്പ് ചെയ്തു അവനയച്ചു കൊടുത്തു…
“ഹോ.. എന്താ പൊക്കിള്‍!… അരഗ്ലാസ് വൈന്‍ ഒഴിച്ചിട്ട് നക്കി നക്കി അങ്ങോട്ട് കുടിക്കണം… ആഹാ… ഇന്ന് ഞാന്‍ ഇവക്കൊരു വാണം സമര്‍പ്പിക്കും ചേട്ടാ.. ഉറപ്പ്….”
“ആയിക്കോ… ഒന്നോ രണ്ടോ സമര്‍പ്പിച്ചോ….” ഞാന്‍ ചിരിച്ചു.. എനിക്ക് കമ്പിയായിത്തുടങ്ങിയിരുന്നു..
“ഹോ… സൂപ്പര്‍… വേറെ വല്ല പടോം ഉണ്ടെങ്കില്‍ തരണേ ചേട്ടാ…”
“തല്ക്കാലം നീ ഇതും കൊണ്ട് പോ…..”
“ഇന്നത്തേക്ക് ഈ പൊക്കിള് ധാരാളം… സത്യം പറ ചേട്ടാ.. ഇത് ചേട്ടന്‍റെ വല്ല കക്ഷികളും ആണോ??”
“ആണെങ്കില്‍?…” ഞാനവനേ ടീസ് ചെയ്യാന്‍ ചോദിച്ചു…
“എങ്കി എനിക്കും കൂടെ ഒന്ന് സെറ്റ് ആക്കിത്താ ചേട്ടായീ പ്ലീസ്….. കന്നിക്കളി തന്നേ ഇതുപോലെ ഒന്നിനെ കിട്ടിയാ സ്വര്‍ഗ്ഗമല്ലേ ചേട്ടാ?…”
“കന്നിക്കളിയോ??. എന്താ സുഗുണാ നീ പറയുന്നേ? നീ ഇപ്പോഴും കന്യകനാ??” ഞാന്‍ അത്ഭുതപ്പെട്ടു
“അതേ ചേട്ടാ.. ഇതുവരെ നോ രക്ഷ…”
അപ്പോള്‍ ചെക്കന്‍ കന്യകനാണ്…. കാമതല്‍പ്പരനും ആണ്.. ശ്രമിച്ചാല്‍ ഇവന്‍റെ കന്യകാത്വം തന്‍റെ ഭാര്യയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍?… ഹോ.. ഓര്‍ത്തപ്പോ തന്നേ കംബിയാവുന്നൂ..
എല്ലാം കൊണ്ടും പറ്റിയ ചെക്കന്‍. സുന്ദരന്‍, നല്ല സ്വഭാവം, കണ്ട്രോളില്‍ നില്‍ക്കുകയും ചെയ്യും.. ഒന്ന് ശ്രമിക്കാന്‍ തന്നേ ഞാന്‍ തീരുമാനിച്ചു.. എന്‍റെ മനസ്സിലെ പ്ലാനിങ്ങുകള്‍ അറിയാതെ ഹരി പറഞ്ഞുകൊണ്ടേ ഇരിക്കുന്നു…
“ഫ്രണ്ട്സ് ഒക്കെ ചിലപ്പോള്‍ വെടിവെക്കാന്‍ പോകാറുണ്ട്.. പക്ഷെ ഞാനും ബെന്നിയും വിട്ടു പിടിക്കും.. എയിഡ്സ് പേടിച്ചിട്ടു തന്നെയാ…. ചേട്ടനറിയാമോ? ഞങ്ങടെ ഒരു സീനിയര്‍ ചേട്ടന് പണി കിട്ടിയതാ ഇവിടെനിന്ന്.. ആളിപ്പോ ജീവനോടെ ഉണ്ടോന്ന് പോലും അറിയില്ല..”
ഗ്ലാസ് കാലിയാക്കിയിട്ട് അവന്‍ തുടര്‍ന്നു…
“ബെന്നിക്ക് പിന്നെ നാട്ടില്‍ ഒരു ടെസ്സചേച്ചിയുണ്ട്.. അവന്‍റെ കസിന്റെ ഭാര്യയാ… അവള്‍ വല്ലപ്പോഴുമൊക്കെ കൊടുക്കും… ഒന്നും പേടിക്കണ്ട….. മൈരന്റെ ഭാഗ്യം…. ആ.. അത് നില്‍ക്കട്ടെ… ഞാന്‍ പറഞ്ഞതെങ്ങനെയാ? ചേട്ടന്‍ വിചാരിച്ചാല്‍ ഇതുവല്ലോം നടക്കുമോ??”
“നമുക്ക് നോക്കാം.. നീ തല്‍ക്കാലം പടം കൊണ്ട് തൃപ്തിപ്പെട്……”
“ങ്ഹാ.. നമുക്കൊക്കെ കൈ താനാശ്രയം…” അവന്‍ സങ്കടഭാവം നടിച്ചു…
ഗ്ലാസിലേക്ക് വീണ്ടുമൊരു ചെറുതൊഴിച്ചുകൊണ്ട് ഞാന്‍ പദ്ധതിയിട്ടു.. സീതയെ ഇവിടെ കൊണ്ടുവരിക.. ഇവര്‍ രണ്ടാളും മാത്രം ഉണ്ടാവുന്ന ഒരു സിറ്റുവേഷന്‍ സൃഷ്ടിക്കുക.. ഇവന്‍ അവളേ ട്രൈ ചെയ്യും എന്നുറപ്പ്.. സീതയെ വേണ്ടരീതിയില്‍ മാനിപ്പുലേറ്റുചെയ്യുകയും, അതോടൊപ്പം അവളുടെ വീക്നെസ്സുകള്‍ ഹരിക്കു പഠിപ്പിച്ചു കൊടുക്കുകയും ചെയ്‌താല്‍ കളി നടക്കാന്‍ വിദൂരമായെങ്കിലും സാധ്യതയുണ്ട്.. ശ്രമിക്കുക തന്നേ…
“ഡാ…. തൊടണ്ടപോലെ തൊട്ടാ ഏതു പെണ്ണും വീഴും… അയലോക്കത്തോന്നും ഒരെണ്ണവുമില്ലേ മുട്ടാന്‍ പറ്റിയത്??”
“ഉം… അതുണ്ട്…” അവന്‍ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു…
“കേറി മുട്ടി നോക്കണം?…. ഒരു വാതിലില്‍ മുട്ടി തുറന്നില്ലേല്‍ അടുത്ത വാതില്‍ മുട്ടണം.. അതാണ് സ്പിരിറ്റ്.. പിന്നെ ഒരു കാര്യം ഓര്‍ക്കുക. ഒരുപാട് പേഴ്സണലായിട്ടുള്ള അടുപ്പം കളികിട്ടാന്‍ ഉള്ള ചാന്‍സ് കുറയ്ക്കും??”
“ഓ.. അങ്ങനെയാണോ??”
“ഉം.. നീ കണ്ടിട്ടില്ലേ, ഡീസന്‍റ് കാമുകന്‍മ്മാരോക്കെ ഊമ്പിതെറ്റി നടക്കുമ്പോള്‍ വാളിപ്പിള്ളേര് നൈസായിട്ടു പോയി കളിച്ചിട്ട് പോരുന്നത്..
“അത് സത്യമാ ചേട്ടാ.. പിന്നെ എങ്ങനെ അപ്രോച്ചു ചെയ്യണം?”
“പുകഴ്ത്തുക.. സെക്സിയാണ്, ഹോട്ട് ആണ്, ബാക്ക് കണ്ടിട്ട് സഹിക്കുന്നില്ല, എന്നൊക്കെ പറയുന്നത് പല പെണ്ണുങ്ങള്‍ക്കും ഇഷ്ടമാണ്. ഇനി ഏതേലും പെണ്ണ് അത് കേട്ടിട്ട് വയലന്റായെങ്കില്‍ ആ കേസങ്ങു വിട്ടേക്കുക.. പുറകേ നടന്നിട്ട് കാര്യമില്ല”
“ഉം.. മനസ്സിലാവുന്നുണ്ട് .”
“ഉം… പിന്നെ തൊടാന്‍ സമ്മതിച്ചു കിട്ടിയാ ഒരിക്കലും നേരെ മുലക്ക് കേറി പിടിക്കരുത്. കഴുത്തും ചെവിയും…… അതും സോഫ്റ്റ് ആയി…”
“ഓക്കേ …”
“ഒരു ഫൈനല്‍ ഉപദേശം കൂടി… മടിക്കാതെ ചോദിക്കുക!!… സമയവും മൂഡും ശരിയാണെന്ന് തോന്നുമ്പോ പച്ചക്ക് ചോദിക്കുക… അല്ലാതെ പെണ്ണ് ഇങ്ങോട്ട് കൊണ്ടെ തരുമെന്ന് കരുതരുത്.. ഒരിക്കല്‍ തന്നാല്‍ പിന്നെ ചിലപ്പോള്‍ വിളിച്ചു കേറ്റിയെന്നിരിക്കും… പക്ഷെ ആദ്യത്തെ തവണ.. അത് ചോദിച്ചു തന്നേ മേടിക്കണം…”
“ചോദിക്കുകാ എന്ന് വെച്ചാല്‍?…..”
“വാക്കുകള്‍ക്കായി അധികം ബുദ്ധിമുട്ടണ്ട.. കണ്ണില്‍ നോക്കി അപേക്ഷാ ഭാവത്തില്‍ “പ്ലീസ്” എന്നൊന്ന് പറഞ്ഞാല്‍ മതി… മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും മനസ്സിലാകും അതിന്‍റെ അര്‍ഥം “കളിക്കാന്‍ തരാമോ” എന്നാണെന്ന്.. ഇനീ വീണ്ടും എന്ത്? എന്ന ചോദ്യം വരുവാണെങ്കില്‍…. “നിന്നെയെനിക്ക് തരുമോ?……” ന്നങ്ങു തുറന്നു ചോദിക്കുക.. അത്രേ ഉള്ളൂ കാര്യം…” ഞാന്‍ ഉപദേശം സമാപിപ്പിച്ചു…
ചെക്കന്‍ റെഡി.. ഇനി പെണ്ണിനെ റെഡിയാക്കണം……….
അത് മാത്രം മതിയോ?? പോരല്ലോ… സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തി, വ്യക്തമായ പദ്ധതിയിട്ട് വേണം മുന്‍പോട്ടു പോകാന്‍. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ദൈവം നമുക്ക് മുന്‍പില്‍ വളരെ അപൂര്‍വ്വമായി തുറന്നിടുന്ന അവസരങ്ങള്‍ നമ്മുടെ കഴിവുകേടുകൊണ്ട് കുളമാക്കാന്‍ പാടില്ല…
ഒരു മുറിയും കൂടി തയ്യാര്‍ ആക്കണം. എങ്ങാനും ഉദ്ദേശിക്കുന്നതൊക്കെ നടന്നാല്‍ അന്നേരം സ്ഥലസൌകര്യം ഇല്ലാതെ വരരുതല്ലോ? അത് മാത്രമല്ല, അങ്ങനെ എന്തെങ്കിലും നടന്നാല്‍, തനിക്കത് കാണുവാന്‍ ഉള്ള വകുപ്പും കൂടി ഉണ്ടാക്കണ്ടേ?
ഇപ്പോള്‍ എന്‍റെ മുന്‍പില്‍ ഒരു ലക്ഷ്യമുണ്ട്.. എന്‍റെ അള്‍ട്ടിമേറ്റ് ഫാന്‍റസി സത്യമാക്കുവാനുള്ള ലക്‌ഷ്യം..
……………………………………………………………..
താമസിയാതെ തന്നേ വീട്ടില്‍ പോകാനുള്ള അവസരം ഉണ്ടായി.. കോര്‍പ്പറേറ്റ് ഓഫീസില്‍ ഫെലിക്സ് സര്‍ വിളിച്ച ഒരു എമര്‍ജന്‍സി മീറ്റിംഗ്. ഉടനെ എത്തേണ്ടത് കൊണ്ട് കമ്പനി ചിലവില്‍ ഫ്ലൈറ്റ് പിടിച്ചു. നെടുമ്പാശ്ശേരി ഇറങ്ങിയപ്പോള്‍ കമ്പനിവക വാഹനവും ഡ്രൈവറും റെഡി.. സീനിയര്‍ ഒഫീഷ്യല്‍ ജീവിതം ഞാന്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു…..
ഓഫീസ്സില്‍ ഫെലിക്സ് സാര്‍ കുറച്ചു ടെന്‍ഷനില്‍ ആയിരുന്നു… സിഗരറ്റുകള്‍ എരിഞ്ഞുതീരുന്നു..
“ഒരു പ്രോബ്ലം ഉണ്ട് വിനോദ്.. നമ്മുടെ മിശ്ര റിസൈന്‍ ചെയ്തു.. ട്വന്റി ഫോര്‍ അവര്‍ റസിഗ്നേഷന്‍ ആണ്.. ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് പൊക്കിയതാണെന്നാണ് അറിവ്…”
റോഹന്‍ മിശ്ര ഞങ്ങളുടെ മൂന്നാറിലെ റിസോര്‍ട്ടിന്റെ സിഇഓ ആണ്.. അയാളെ ഞങ്ങളുടെ ബിസിനസ് ശത്രുക്കള്‍ റിക്രൂട്ട് ചെയ്തിരിക്കുന്നു.. മൂന്നാറിലെ പ്രോജക്റ്റ് ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതും, അതേപോലെ മുതല്‍മുടക്ക് ഉള്ളതും ആണ്..
“ഓ….” ഞാന്‍ ഒന്നാലോചിച്ചു.. പിന്നെ ചോദിച്ചു.. “എന്താ സാറിന്‍റെ പ്ലാന്‍?”
“പുതിയ ആളെ കണ്ടെത്തി വരാന്‍ സമയമെടുക്കും… അത്രേം നാള്‍ ഇട്ടിരുന്നാല്‍ ശെരിയാവില്ല.. നിനക്കറിയാമല്ലോ അവിടുത്തെ ഇഷ്യൂസ്??” സാറ് നല്ല ടെന്‍ഷനിലാണ്.. മൂന്നാറിന്‍റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ട്രേഡ് യൂണിയനിസം ഞങ്ങള്‍ക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു…
“അറിയാം സാര്‍.. ഉം…… ഞാനൊരു ഓപ്ഷന്‍ പറയട്ടെ??” നന്നായാലോചിച്ച ശേഷം ഞാന്‍ ചോദിച്ചു…
“എന്താ?” സാറെന്നെ നോക്കി…
“തല്‍ക്കാലം ഞാന്‍ പോയി ചാര്‍ജ് എടുക്കാം… രമേശ് അവിടെയുണ്ടല്ലോ ഓപ്പറേഷന്‍സില്‍?. മാംഗ്ലൂര്‍ പ്രോജക്റ്റ് ഓള്‍റെഡി മൂവിംഗ് ആണ്. ഇനി അവിടെ എന്‍റെ പകുതി സമയം മതിയാവും.. ബാക്കി പ്രോജെക്ട്സ് മാനേജര്‍ ക്യാന്‍ ഹാന്‍ഡില്‍…… ”
സര്‍ കുറച്ചു നേരം ആലോചിച്ചു.. പിന്നെ സിഗരറ്റ് കെടുത്തി… ടെന്‍ഷന്‍ കുറഞ്ഞതിന്‍റെ ലക്ഷണം… ഞാന്‍ തുടര്‍ന്നു..
“രമേശ് ഈസ് ഗുഡ് സര്‍.. ഞാന്‍ ട്രെയിന്‍ ചെയ്തെടുത്ത പയ്യനല്ലേ? അവനേ വച്ച് ഞാന്‍ മാനേജ് ചെയ്തോളാം…”
സര്‍ ഒന്ന് ചിരിച്ചു… പിന്നെ അടുത്തു വന്ന് തോളില്‍ ഒരു ഇടി തന്നു…..
“ഇതാണ് എനിക്ക് നിന്നെ ഇഷ്ടം… യൂ ആര്‍ എ മാന്‍ ഓഫ് സൊല്യൂഷന്‍സ്… ബുദ്ധിമുട്ടാവുമോ നിനക്ക്?”
“നോ സര്‍… ഐ വില്‍ മാനേജ്….” കുറച്ചു ബുദ്ധിമുട്ടിയാലും സാരമില്ല… ഈ അവസരം അടുത്ത പ്രോമോഷനുള്ള ഏണിപ്പടിയാണ്..
“പറ്റുമെങ്കില്‍ നാളെത്തന്നേ പോയി ചാര്‍ജ് എടുക്കുക.. ഗ്യാപ് ഇല്ലാതെ വന്നാല്‍ അത് സ്റ്റാഫിനൊരു മോട്ടിവേഷന്‍ ആവും…..”
“നോ പ്രോബ്ലംസ് സര്‍… നാളെത്തന്നെ പോയേക്കാം….”
അദ്ദേഹം സെക്രട്ടറിയെ വിളിച്ച് പേപ്പറുകളും, എനിക്ക് പോകുവാനുള്ള വാഹനവും റെഡിയാക്കാന്‍ പറഞ്ഞു..
സമയം കളയാതെ ഫെലിക്സ് സാറിനോട് ബൈ പറഞ്ഞു വീട്ടിലേക്കു പോയി.. വഴിക്ക് സീതയെ വിളിച്ചു വിവരം പറഞ്ഞിരുന്നു… അവള്‍ക്ക് സന്തോഷമായി.. ഉത്തരവാദിത്വങ്ങള്‍ കൂടുന്നത് ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ ആണല്ലോ…
ആഴ്ചകള്‍ക്ക് ശേഷമുള്ള ഒത്തുകൂടല്‍ ആയതുകൊണ്ടു സീത നല്ല സ്പിരിറ്റില്‍ ആയിരുന്നു.. അവള്‍ കിച്ചുവിനെ വേഗം കിടത്തിയുറക്കി ഒന്പതരക്ക് തന്നേ മുറിയിലെത്തി.. ഡിന്നറിന് മുമ്പ് മറ്റുള്ളവര്‍ കാണാതെ അവള്‍ക്ക് രണ്ടു പെഗ്ഗ് ഒഴിച്ചു കൊടുത്തിരുന്നു.. അതിന്‍റെ ഇഫക്ടും കൂടി ചേര്‍ന്നപ്പോള്‍ ഓഹോ..
ഫോര്‍പ്ലേ തുടങ്ങി പത്തു മിനിറ്റ് ആയപ്പോഴേക്കും പെണ്ണ് ആവിയെഞ്ചിന്‍ പോലെയായി.. നല്ല സൂപ്പര്‍ കഴപ്പ്….
അവസരം മനസ്സിലാക്കി വിനോദ് ടോപ്പിക് എടുത്തിട്ടു..
“ചക്കരേ… അന്നെനിക്കൊരു വാക്കു തന്നിരുന്നു.. ഓര്‍ക്കുന്നുണ്ടോ?… എന്‍റെ ഫാന്‍റസി സാധിച്ചു തരുന്ന കാര്യം..” അവളുടെ ദേഹത്തെ അവസാന വസ്ത്രവും ഊരിയെറിഞ്ഞ് ഏറെ നെഞ്ചിലേക്ക് ചേര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു…
“ഉം… മറന്നിട്ടില്ല. പറ്റിയ ആളെ കിട്ടണ്ടേ?? എന്നിട്ട് നോക്കാം…” സീത എന്‍റെ നിപ്പിളിലേക്ക് ചുണ്ടു ചേര്‍ത്തു.. നല്ല മൂഡ് എത്തുമ്പോള്‍ എന്‍റെ നിപ്പിള്‍ നുണയുന്നത് അവളുടെ ശീലമാണ്… അവള്‍ക്കിപ്പോ ഡയലോഗല്ല, സെക്സ് ആണ് വേണ്ടത്….
കൂടുതല്‍ സംസാരിക്കാന്‍ നിക്കാതെ ഞാന്‍ പണിയിലേക്ക് കടന്നു.. പതിവുപോലെ ഫോര്‍ പ്ലേയും, നാവ്/വിരല്‍ പ്രയോഗങ്ങളും വഴി സീതയ്ക്ക് രുതവണ വരുത്തിക്കൊടുത്തിട്ടാണ് കളി തുടങ്ങിയത്.. എനിക്ക് പോകും മുമ്പ് സീതയ്ക്ക് രണ്ടാമതൊരു ഓര്‍ഗാസം കൂടി വന്നു.. നല്ല ലക്ഷണമാണത്.
കളി കഴിഞ്ഞ്, ബാത്ത്റൂമില്‍ ഒക്കെപ്പോയി, കിടക്കാനുള്ള തയ്യാറെടുപ്പില്‍ സീത ബെഡ്ഡില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ കരുക്കള്‍ നീക്കി..
“എടീ.. നീയിതോന്നു നോക്കിക്കേ?….” ഞാന്‍ ഫോണില്‍ ഹരിയുടെ പടം എടുത്തു കാണിച്ചു….
“നല്ല പയ്യന്‍ ആണല്ലോ?… ആരാ ഏട്ടാ?”
“ഇതാടീ ഹരി,,, ഞാനന്ന് പറഞ്ഞില്ലേ?..”
“ഓ…. ഏട്ടന്‍റെ കമ്പനി…. അല്ലെ?”
“ഉം… നീ നോക്കിയേ.. പയ്യന്‍ എങ്ങനൊണ്ട്??”
“ഉം… നല്ല ചെക്കനാ…. പക്ഷേ സ്റ്റുഡന്റ്റ് ആണെന്നല്ലേ പറഞ്ഞത്?? അപ്പൊ ജ്യോതിയെക്കാള്‍ ഇളയത് ആവില്ലേ?…” സീതയുടെ ചോദ്യം…
ആദ്യം ഞാന്‍ ഒന്നമ്പരന്നു.. പിന്നെ കാര്യം മനസ്സിലായപ്പോള്‍ എനിക്ക് ചിരിവന്നു…. ഞാന്‍ സീതയുടെ അനുജത്തി ജ്യോതിലക്ഷ്മിക്ക് കല്യാണാലോചന കൊണ്ടുവന്നതാവും എന്നാണു പാവം കരുതിയത്…
“അതൊക്കെയുണ്ട്… നിനക്ക് ചെക്കനെ ഇഷ്ടപ്പെട്ടോ ഇല്ലയോ.. അത് പറ… ” ഞാന്‍ ചിരിയൊതുക്കി ചോദിച്ചു…
“ഉം… കണ്ടിട്ട് നല്ല പയ്യനാണ് ഏട്ടാ…. ജ്യോതിക്ക് ചേരും.. പക്ഷേ പ്രായം??” അവള്‍ ചോദിച്ചു…
“അതൊന്നും പ്രശ്നമില്ല… നിനക്ക് ഇഷ്ടപ്പെട്ടല്ലോ? അത് മതി…” ഞാനൊരു കള്ളച്ചിരി ചിരിച്ചു…
“ന്ഹെ??….” സീതക്ക് ഒന്നും മനസ്സിലായില്ല…” എന്താ ഏട്ടന്‍ ഉദ്ദേശിക്കുന്നത്??”
“എടീ പൊട്ടിക്കാളീ…… ഇത് ജ്യോതിക്കല്ല, നിനക്കുള്ള ആലോചനയാണ്….” ഞാന്‍ പൊട്ടിച്ചിരിച്ചു…
സീത ഒരു നിമിഷം തരിച്ചിരുന്നു… പിന്നെ എന്നെപ്പിടിച്ചു തള്ളി…
“ശ്ശെ… വൃത്തികെട്ടവന്‍…..” അവള്‍ മുഖം തിരിച്ചിരുന്നു…
“ഉം… അപ്പൊ ഇനി വാക്കു മാറരുത്… നീ പറഞ്ഞതുപോലെ നിനക്ക് ഇഷ്ടപ്പെട്ട പയ്യന്‍.. എല്ലാം കൊണ്ട് സെയിഫ് ആണ്…. മംഗലാപുരം സ്റ്റെയിറ്റിന് പുറത്തും ആണ്…..” ഞാന്‍ കിടന്നുകൊണ്ട് പറഞ്ഞു…
സീത വെട്ടിലായി… അവള്‍ പ്രതിരോധിക്കാനായി എന്നോട് എന്തോ പറയുവാന്‍ ശ്രമിച്ചു…
“ഒന്നും പറയണ്ട…. രണ്ടാഴ്ചക്കുള്ളില്‍ നിനക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാന്‍ അയക്കും.. നീ വന്നേ പറ്റൂ.. വേണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിനക്ക് തീരുമാനിക്കാം.. വേണ്ടെങ്കില്‍ വേണ്ട… ഞാന്‍ നിര്‍ബന്ധിക്കില്ല… പക്ഷേ നീ വരണം.. അവനേ മീറ്റ് ചെയ്യണം…. അത് നിര്‍ബന്ധം ആണ്…” ഞാന്‍ പുതപ്പെടുത്തു പുതച്ചു.. മറുപടിയൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാവാം സീതയും ഒന്നും മിണ്ടാതെ ഉറങ്ങാന്‍ കിടന്നു…
“വരുന്നേന്‍റെ പിന്നത്തെ വീക്ക് ഏന്‍ഡ് എടുക്കാം.. ശനി അവധിയാണല്ലോ? നീ ഫ്രൈ ഡേയ് ലീവാക്ക്.. ഉച്ചക്ക് അങ്ങോട്ടുള്ള ഫ്ലൈറ്റും, തിരികെ ഞായര്‍ ഉച്ചക്ക് ഇങ്ങോട്ടും… ”
സീത ഒന്നും മിണ്ടുന്നില്ല…
“എങ്കില്‍ ശരി.. ഗുഡ് നൈറ്റ്….” ഞാന്‍ ഉറങ്ങാന്‍ കിടന്നു…
കുറച്ചൊന്നു നിര്‍ബന്ധിക്കാതെ സീത സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. അവളേ മനസ്സുകൊണ്ട് ഇതിനു തയ്യാര്‍ ചെയ്യുക എന്നതായിരുന്നു ആദ്യ പടി.. എങ്ങനെയെങ്കിലും അവള്‍ പൂര്‍ണ്ണ മനസ്സോടെ അവിടെ എത്തണം.. ബാക്കിയൊക്കെ ഭാഗ്യം….
സീത തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. അവളുടെ ഉറക്കം പോയിട്ടുണ്ടാവണം… സാരമില്ല..
ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വീണു..
…………………………………………………………..
അന്നു രാത്രി സീതയുടെ ഉറക്കം ശരിയായില്ല.. എന്തൊക്കെയോ സ്വപ്‌നങ്ങള്‍.. ഏട്ടനോട് സമ്മതം മൂളിയെങ്കിലും, ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല.. അതുകൊണ്ടാവും താന്‍ അപ്സെറ്റ് ആയത് എന്നവള്‍ സമാധാനിച്ചു…
വിനോദ് പിറ്റേന്ന് കാലത്ത് മൂന്നാറിലേക്ക് യാത്രയായി.. അവിടെനിന്നും നേരിട്ട് മംഗലാപുരം പോകാനാണ് പ്ലാന്‍.. സീത പതിവുപോലെ ഓഫീസിലേക്കും പോയി..
ഓണ്‍ ഗോയിംഗ് പ്രോജക്റ്റ് ഒരു കരക്ക് അടുപ്പിച്ചിരുന്നത് കൊണ്ട് സീതക്ക് കുറച്ചൊക്കെ ഫ്രീ ടൈം ഉണ്ടായിരുന്നു.. സിനി പക്ഷെ ഇപ്പോഴും തിരക്കില്‍ ആണ്.. അവള്‍ ടെസ്റ്റിംഗിലായതുകൊണ്ട് ലാസ്റ്റില്‍ ആണ് പണി മൊത്തം…
അല്ലെങ്കിലും സിനിക്ക് തിരക്കായത് നന്നെന്നു തോന്നി സീതയ്ക്ക്.. ഇല്ലെങ്കില്‍ തന്‍റെ മുഖത്തേ മാറ്റങ്ങള്‍ അവള്‍ കണ്ടുപിടിക്കും… ചോദിച്ചാല്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല.. കഴിഞ്ഞ തവണ ഏട്ടന്‍റെ ഫാന്‍റസി അവളോട് തുറന്നുപറഞ്ഞതുപോലെ ഇത് പറയാന്‍ പറ്റുമോ?… അയ്യേ!!….
അവള്‍ സ്വയം ചിന്തിച്ചു…
സീത മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു.. രാവിലത്തെ തിരക്കില്‍ മെസ്സേജുകള്‍ ഒന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല… അവള്‍ വാട്സ് ആപ് ക്ലിക്ക് ചെയ്തു.. ഏട്ടന്‍റെ മെസെജ്!!! എന്താണ്??
സീത ആകാംക്ഷയോടെ അത് തുറന്നു.. പല പോസുകളില്‍ ഉള്ള ഹരിയുടെ പത്തോളം ചിത്രങ്ങള്‍….
“ശ്ശോ.. എന്താ ഈ എട്ടന്!!…” അവള്‍ പെട്ടെന്ന് മൊബൈല്‍ താഴെവെച്ചു…
ഉച്ചക്ക് ഭക്ഷണം പതിവ് പോലെ സിനിക്ക് ഒപ്പമായിരുന്നു… കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആരുടെയോ ഒരു മെസേജ് വന്നപ്പോള്‍ മേശപ്പുറത്തിരുന്ന മൊബൈല്‍ സ്ക്രീന്‍ അണ്‍ലോക്ക് ചെയ്തു.. സ്ക്രീനില്‍ ഹരിയുടെ പടങ്ങള്‍ ഇട്ടിരുന്നത് ക്ലോസ് ചെയ്തിരുന്നില്ല!!! സിനിയത് കാണുകേം ചെയ്തു…
“ങ്ങേ??.. ആരാടീ ഈ ചുള്ളന്‍സ്??”
ഒരു നിമിഷം സീത പതറിപ്പോയി.. ഹരിയുടെ ചിത്രം കാണുന്നതിനിടയില്‍ ഭാഗ്യം കൊണ്ട് സിനിയത് കണ്ടില്ല… അവള്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു…
“ങാ.. അത് ഏട്ടന്‍ അയച്ചതാ.. ജ്യോതിക്കൊരു പ്രൊപ്പോസല്‍… “
“ഓ.. ഞാനോര്‍ത്തു നിന്‍റെ വല്ല അവിഹിതോം ആരിക്കുമെന്ന്!!!..” സിനി മുഖം ചുളിച്ചു… സീത ചമ്മി.. പെണ്ണിന്‍റെ ഒരുനാക്ക്!!
“പിന്നേയ്!!… അവിഹിതം…. ഇവിടെ കെട്ട്യോനെ മൈന്‍ഡ് ചെയ്യാന്‍ സമയം കിട്ടുന്നില്ല.. അപ്പഴല്ലേ??” സീത ചമ്മല്‍ മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു…
“ഓ.. ഇതുപോലത്ത ചുള്ളന്‍സ് ഒക്കെയാണെങ്കി സമയമൊക്കെ ഉണ്ടാകും…. നല്ല സൂപ്പറ് പയ്യന്‍സ്.. എന്നിട്ട്? എന്തായി ആലോചന??” സിനി വീണ്ടും ഹരിയുടെ പടങ്ങള്‍ നോക്കി…
“ഓ.. അത് ശരിയാവില്ലടീ.. പയ്യന് പ്രായം കുറവാ….”
“അതിനെന്താ?.. നീ പെണ്ണിനെ കാണിച്ചു നോക്ക്… ചിലപ്പോ അവള്‍ക്ക് ഇത് മതിയെന്ന് പറയും…”
“ങ്ഹാ.. അതുപോട്ടെ…പുതിയ വല്ല പ്രോജക്ടും വരുന്ന കാര്യം അറിഞ്ഞോ?” സീത നൈസ് ആയി ടോപ്പിക് മാറ്റി.. സിനിയുടെ ശ്രദ്ധ മാരിയസമയം നോക്കി ഫോണും എടുത്തു മാറ്റി…
പക്ഷേ കൂട്ടുകാരിയുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ അവള്‍ ഉദ്ദേശിക്കുന്നതിലും ആഴത്തില്‍ പതിഞ്ഞിരുന്നു…
“നല്ല സൂപ്പറ് പയ്യന്‍സ്!!!!!…”
…………..
വിനോദപ്പോ മൂന്നാറില്‍ എത്തിയിരുന്നു.. പുതിയ ബോസ്സിനെ സ്വീകരിക്കാന്‍ സ്റ്റാഫ് എല്ലാരും ഒരുമിച്ചു കൂടി.. ഓപ്പറെഷന്‍സ് മാനേജര്‍ രമേശ് മുന്‍പിലുണ്ട്.. എറണാകുളം ബ്രാഞ്ചില്‍ വിനോദ് തന്നേ ട്രെയിന്‍ ചെയ്തെടുത്ത പയ്യന്‍… വിശ്വസ്തന്‍..
ഒരു ചെറിയ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരേയും പരിചയപ്പെട്ട ശേഷം മുമ്പോട്ടുള്ള കാര്യങ്ങള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍സ്, ഒക്ക്യുപ്പന്‍സി, ഫോര്‍കാസ്റ്റ്കള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികളുമായുള്ള ബന്ധങ്ങള്‍, പെന്‍ഡിംഗ് പേയ്മെന്റ്സ്, റിസീവബിള്‍സ്… ഒക്കെ നോക്കി വിലയിരുത്തി… മാര്‍ക്കറ്റിംഗ്, ഫെസിലിറ്റി, ഹൌസ്ക്കീപ്പിംഗ് ഇന്‍ ചാര്‍ജ്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി.. സമയം പോയതറിഞ്ഞില്ല…
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേശിനോട് വിശേഷങ്ങള്‍ തിരക്കി.. അവന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു..
“എന്തോന്നെടേയ്.. നീ പെണ്ണ് കേട്ടാനോന്നും പ്ലാനില്ലേ??”
“വീടുപണി കഴിഞ്ഞില്ല സാര്‍..”
“ങേ? അതെന്തു പറ്റി? രണ്ടു കൊല്ലമായില്ലേ??”
“ഞാന്‍ ഇതിനിടെ ഇവിടെ കുറച്ചു സ്ഥലം വാങ്ങിയാരുന്നു.. ഭാവീല്‍ ഒരു ചെറിയ കോട്ടേജ് പണിയാന്‍.. അപ്പൊ ഫണ്ട് ഒന്ന് മെലിഞ്ഞു…”
“ഉം.. അത് നല്ല കാര്യമാ.. എനിക്കും പ്ലാനുണ്ട്.. നീ നല്ല സ്ഥലം വല്ലോം ഉണ്ടേല്‍ നോക്ക്.. ഒരു പത്തു മുപ്പത് വരെ പോകാം.. ലൊക്കേഷന്‍ നല്ലതായിരിക്കണം എന്ന് മാത്രം..”
“സ്ഥലങ്ങള്‍ ഉണ്ട് സാര്‍.. ഇഷ്ടം പോലെ. നമുക്ക് നോക്കാം…
ഉച്ചക്ക് ശേഷം തിരിച്ചിറങ്ങി. രാത്രി തന്നേ മംഗലാപുരത്തിന് പോകണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്…
………..
പിന്നീടുള്ള ദിവസങ്ങള്‍ സീത ആകെ കണ്ഫ്യൂസ്ഡായിരുന്നു… എന്ത് വേണം?… പോണോ? അതോ പോകാതിരുന്നാലോ? അതോ പോണോ??
പോകാതിരുന്നാല്‍ ശരിയാവില്ല.. ഏട്ടന്‍ പിണങ്ങും.. അത് പറ്റില്ല…
പോയാല്‍?…. അത് ചിന്തിക്കുവാന്‍ അവള്‍ക്ക് എന്തോ ഒരു മടി പോലെ ആയിരുന്നു… പക്ഷേ രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ തന്നേ മറുചോദ്യം ചോദിക്കാന്‍ തുടങ്ങി… ഈ സമയത്തിന്‍റെ ഓരോ കളികളെ!!!
ആ വീക്ക് എന്‍ഡില്‍ വൈകിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്തിച്ചു… അടുത്ത ആഴ്ചയാണ് ഏട്ടന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്… പോണോ? അതോ വേണ്ടയോ????
“പോയാല്‍ എന്താണ് കുഴപ്പം?………… “
അല്ല, ശരിക്കും എന്താണ് പോയാല്‍ കുഴപ്പം?… തന്നേ ആരെങ്കിലും പിടിച്ചു തിന്നുമോ?.. അതോ റേപ്പ് ചെയ്യുമോ? ഇല്ലല്ലോ?…..
ഇല്ല… ഒരിക്കലുമില്ല… പ്രത്യേകിച്ചും ഏട്ടന്‍ കൂടെയുള്ളപ്പോള്‍… തന്‍റെ
അനുവാദമില്ലാതെ തന്‍റെ മുടിയിഴയില്‍ പോലും ഒരാള്‍ തൊടില്ല.. അത് ഏട്ടന്‍ എത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും അത് സംഭവിക്കില്ല… അതുറപ്പാണ്
തനിക്ക് വേണ്ടെങ്കില്‍, താന്‍ വേണ്ടെന്നു പറഞ്ഞാല്‍ വേണ്ട… അത്രേ ഉള്ളൂ കാര്യം… പിന്നെ എന്തിനാണ് ഇത്രയും ടെന്‍ഷന്‍…
പക്ഷേ, ഏട്ടന്‍റെ ആഗ്രഹം!….
ഏട്ടന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അത് നടന്നു കാണാന്‍.. ഒത്തിരിയൊത്തിരി കൊതിക്കുന്നുണ്ട്… അതുകൊണ്ടാണല്ലോ ഇത്രയൊക്കെ മെനക്കെടുന്നത്…
ചിന്തിച്ചു കൂട്ടുന്നതിനിടയില്‍ ഉള്ള ഏതോ ഒരു നിമിഷത്തില്‍ സീതയുടെ ചിന്ത ഒന്ന് പാളി….
“ശരിക്കും താന്‍ ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടതല്ലേ??……”
അയ്യേ!….. പെട്ടെന്നൊരു ഞെട്ടലും ചമ്മലും സീതയെ പൊതിഞ്ഞു… ഉടന്‍ തന്നേ മറുചിന്തയും വന്നു…
“എന്തിനാണ് ഇത് ഇത്രയും വലിയ സംഭവം ആക്കുന്നത്?… അംജദ് തന്നേ തൊട്ടപ്പോഴും, താന്‍ അവനേ തൊട്ടപ്പോഴും ഭൂമിയൊന്നും ഇടിഞ്ഞു വീണില്ലല്ലോ??….”
അതും ശരിയാണ്… സീത ചിന്തിച്ചു… അവളുടെ മനസ്സില്‍ ഒരു വടംവലി നടക്കുകയായിരുന്നു…
“അതുപോലെയാണോ ഇത്? ഇവിടെ താന്‍ തന്‍റെ പാതിവ്രത്യം നഷ്ടപ്പെടുത്തുകയാണ്…. അല്ലെ??” സീതയുടെ മനസ്സിന്‍റെ ഒരുഭാഗം തന്‍റെ വാദഗതി നിരത്തി..
“എന്തോന്ന് പാതിവ്രത്യം??.. പതി പറഞ്ഞിട്ട് തന്നെയല്ലേ ഈ പണിക്കുപോകുന്നത്?… ” മറുഭാഗത്തിന്‍റെ ചോദ്യത്തില്‍ ആദ്യവാദത്തിന്റെ കൂമ്പടഞ്ഞു പോയി….
കൂടുതല്‍ വാദങ്ങള്‍ നിരത്താന്‍ സമയം ഇരുഭാഗത്തെയും അനുവദിച്ചില്ല.. അപ്പോഴേക്കും ഡിന്നര്‍ കഴിക്കുവാന്‍ സീതയുടെ അമ്മ വിളിച്ചിരുന്നു…
“എന്ത് പറ്റി? രണ്ടു ദിവസമായല്ലോ നിനക്കൊരു വാട്ടം??” ഭക്ഷണം കഴിക്കുമ്പോള്‍ സീതയുടെ അമ്മ ചോദിച്ചു…
“ശരിയാ അമ്മേ.. ഞാനും ശ്രദ്ധിച്ചിരുന്നു..” ജ്യോതിയുടെ കമന്റ്….
“ഓ… ഓഫീസില്‍ ഒരുപാട് ടെന്‍ഷനുണ്ടമ്മേ……” സീത പറഞ്ഞൊഴിഞ്ഞു..
“എങ്കില്‍ പിന്നെ നിനക്ക് മംഗലാപുരം ഒന്ന് പോയി വന്നൂടെ?….” അമ്മയുടെ ചോദ്യം… സീത ഒന്ന് ഞെട്ടി..
“അവന്‍ പറഞ്ഞാരുന്നു സൈറ്റില്‍ എന്തോ പൂജയോ മറ്റോ ഉണ്ടെന്നും, നിന്നോട് പറ്റുമെങ്കില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നും… നിനക്കൊന്നു പോയിക്കൂടെ കുട്ടീ?…. ടിക്കറ്റ് ഒക്കെ കമ്പനി തരുംന്നാണല്ലോ പറയുന്നേ?”
ഓ.. ഇതിനിടക്ക് ഇത്രയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടാണല്ലേ പോയത്… സീതയ്ക്ക് ഒരേസമയം ചിരിയും ദേഷ്യവും വന്നു…
“ഉം… ആലോചിക്കട്ടെ…..” അവള്‍ മുഖഭാവം മാറ്റാതെ പറഞ്ഞു…
“എന്തേ ഇത്ര ആലോചിക്കാന്‍??.. ചേച്ചി പോയിട്ട് വരൂ… വെള്ളി പോയാല്‍ ഞായര്‍ വരാല്ലോ?…. കിച്ചൂനെ ഞാന്‍ മാനേജ് ചെയ്തോളാം.” ജ്യോതിസപ്പോര്‍ട്ട് ചെയ്തു.. സീതയുടെ മൂഡ് ഓഫ് അവള്‍ക്കും മനസ്സിലായിരുന്നു…
“ഉം…” സീത ഒന്നും വിട്ടുകൊടുക്കാതെ മൂളി..
അന്നു രാത്രി കിടക്കും മുമ്പ് സീത വീണ്ടും പോകുന്ന കാര്യം ചിന്തിച്ചു.. അതോടൊപ്പം കുറച്ചുകൂടുതല്‍ അവള്‍ ചിന്തിച്ചു… ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനെക്കുറിച്ച്…
ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു..
“നല്ല സൂപ്പറ് പയ്യന്സ്!!!!!…”
സിനിയുടെ സ്വരമാണ് ആ ചിത്രത്തിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങിക്കേട്ടത്…
ഹരിക്കൊപ്പം……. ഒരു രാത്രി!!! അവള്‍ സ്വയം പറഞ്ഞു…
അതാലോചിക്കുമ്പോള്‍ ഏതാണ്ട് പോലെ വരുന്നു. ഒരു വിറയല്‍. നെഞ്ചിലൊരു ആന്തല്‍… പിന്നെ.. പിന്നെ… അരക്കെട്ടില്‍ ഒരു……..
അയ്യേ…. എന്താണ് തനിക്ക് സംഭവിക്കുന്നത്?.. അവിഹിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തേനൊലിക്കുന്നോ??
അവള്‍ മൊബൈലില്‍ വീണ്ടും ഹരിയുടെ ഫോട്ടോസ് എടുത്തു നോക്കി… പയ്യന്‍ കൊള്ളാം.. തേന്‍ നിറമുള്ള കണ്ണുകളിലേ നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്…
അവള്‍ ഫേസ് ബുക്ക് എടുത്ത് വിനോദിന്റെ് പ്രൊഫൈലില്‍ കയറി ഫ്രണ്ട്സ് ലിസ്റ്റ് നോക്കി. പ്രതീക്ഷിച്ച പോലെ അതിലുണ്ട് കക്ഷി..
പ്രൊഫൈലില്‍ കയറി നോക്കി. കുറേ ചിത്രങ്ങള്‍.. സൈക്ലിംഗ്, ട്രക്കിംഗ്, മ്യൂസിക് ഒക്കെയുണ്ടെന്ന് തോന്നുന്നു കക്ഷിക്ക്… ഒരു പാട് ഫ്രണ്ട്സും..
അവള്‍ രണ്ടും കല്‍പ്പിച്ച് വിനോദിനെ ഫോണില്‍ വിളിച്ചു… തലേ ദിവസം ടിക്കറ്റ് ബുക്ക് ചെയ്തതിന്‍റെ മെസേജ് വന്നിരുന്നു… അതിനുശേഷം അവള്‍ വിനോദിനെ വിളിച്ചിരുന്നില്ല…
“ഏട്ടന്‍ തിരക്കിലാണോ?…”
“അല്ല.. പറഞ്ഞോ… ടിക്കറ്റ് കിട്ടിയില്ലേ??”
” കിട്ടി…. പക്ഷേ…..” സീത പാതിയില്‍ നിര്‍ത്തി..
“എന്ത് പക്ഷേ?.. ഒരു പക്ഷേയും ഇല്ല… നിനക്ക് വരുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ?.. ”
“റിസ്ക് അല്ലേ ഏട്ടാ??” സീത ഒന്നുകൂടി എറിഞ്ഞു നോക്കി…
“എന്തോന്ന് റിസ്ക്?.. ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തോളാം. നീ വെള്ളിയാഴ്ച ഇങ്ങ് വന്നാല്‍ മാത്രം മതി…”
വിറക്കുന്ന ശബ്ദത്തില്‍ സീത പറഞ്ഞു..
“ഓക്കേ… ഞാന്‍ വരാം….”
“ഗുഡ്…..” വിനോദ് ഫോണ്‍ കട്ടു ചെയ്തു…
ഇനി വെറും ആറു ദിവസങ്ങള്‍… വിനോദ് മനസ്സില്‍ കണക്കു കൂട്ടി… ഇവിടുത്തേ ഒരുക്കങ്ങള്‍ എല്ലാം ഒരുമാതിരി തീര്‍ന്നിരിക്കുന്നു.. രണ്ടാമത്തെ ബെഡ് റൂമിലും ഏസി ഫിറ്റു ചെയ്തു.. എല്ലാ മുറികളിലും സി സി റ്റി വി വെക്കുവാനുള്ള ലൈനുകള്‍ വലിച്ചു കഴിഞ്ഞിരിക്കുന്നു.. ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാത്ത രീതിയില്‍ ഉള്ള ക്യാമറകളും റെഡി.. ഇനി കണക്ഷന്‍ തന്‍റെ മുറിയിലേക്ക് എടുക്കണം, ലാപ്ടോപ്പില്‍ സോഫ്ട്വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.. അത്രമാത്രം..
ഈ വീട്ടിലെ ബാത്ത് റൂമുകളില്‍ ഒഴികെ എവിടെവെച്ച് എന്ത് നടന്നാലും അത് തനിക്ക് തന്‍റെ മുറിയില്‍ ഇരുന്ന് ആസ്വദിക്കാന്‍ പറ്റും…
തന്‍റെ മുമ്പില്‍ വെച്ച് ഒന്നും നടക്കില്ലെന്നു മനസ്സിലായ നിമിഷം വിനോദ് എടുത്തതാണ് ആ തീരുമാനം.. എന്തെങ്കിലും സംഭവിക്കും എന്നിപ്പോഴും വിനോദിന് പ്രതീക്ഷയില്ല.. പക്ഷെ ഇന്‍ അഥവാ എന്തെങ്കിലും നടന്നാല്‍… അത് തനിക്ക് കാണണം.. കണ്ടേ മതിയാവൂ…
……………………………………………………………………
ബുധനാഴ്ച രാത്രി വിനോദ് സീതയെ വിളിച്ചു…
“കിച്ചു ഉറങ്ങിയോടീ….”
“ഉം.. അവനിന്നു നേരത്തേ ഉറങ്ങി….”
“ഉം…. ഞാന്‍ വിളിച്ചത് നിന്‍റെ വിസിറ്റിനെപ്പറ്റി ഒരു കാര്യം പറയാനായിട്ടാ. കേള്‍ക്കാനുള്ള മൂഡില്‍ ആണോ?….”
“ഓ.. എന്‍റെ മൂഡിനൊരു കുഴപ്പോം ഇല്ല… ഏട്ടന്‍ പറഞ്ഞോ…..” സീത ചിരിച്ചു…
“ഉം… അതേയ്.. എന്തേലും നടക്കുമോ ഇല്ലയോ എന്നതൊക്കെ അവിടെ നില്‍ക്കട്ടെ… വരുന്നത് എല്ലാ തയ്യാറെടുപ്പിലും ആയിരിക്കണം…”
“എന്താ ഏട്ടന്‍ ഉദ്ദേശിക്കുന്നത്??” സീത ചോദിച്ചു.. അവളുടെ ശബ്ദത്തില്‍ വലിയ ചൊറിച്ചില്‍ ഒന്നും കണ്ടില്ല.. വിനോദ് തുടര്‍ന്നു…
“അന്നു മസാജിനു പോയപ്പോ ചെയ്തപോലെ വാക്സിങ്ങും ഷേവിങ്ങും ഒക്കെ ചെയ്തേക്കണമെന്ന്…..”
പറഞ്ഞ ശേഷം വിനോദ് പ്രതികരണത്തിനായി കാതോര്‍ത്തു… കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ചെറിയൊരു മൂളല്‍ കേട്ടു.. വിനോദിന് സമാധാനമായി.. ആ ശബ്ദത്തിനൊപ്പം സീതയുടെ മുഖത്തൊരു ചെറുചിരിയും കൂടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് വിനോദ് തുടര്‍ന്നു…
“പിന്നെ കുറച്ചു നല്ല സെക്സിയായിട്ടുള്ള ഡ്രസ്സ് ഒക്കെ എടുത്തോ.. എങ്ങാനും ആവശ്യം വന്നാലോ?…..”
“ശ്ശോ…. ഹി ഹി… ഏട്ടന്‍ പോയിക്കിടന്ന് ഉറങ്ങിക്കേ…. ഞാന്‍ ഫോണ്‍ വെക്കുവാ…..” സീത ചിരിച്ചുകൊണ്ട് പറഞ്ഞു… ആ ചിരി കേട്ടപ്പോള്‍ വിനോദിന് ആശ്വാസമായി… സന്തോഷവും…
“ഹ… വെക്കല്ലെടീ….. ഒരു കാര്യം കൂടി ചോദിക്കട്ടെ?…. ഈ ഡേറ്റുകളില്‍ നിന്‍റെ പീരീഡ്‌സൊന്നും അല്ലല്ലോ അല്ലെ?……”
“ഹും…. എന്തൊക്കെയാ അറിയണ്ടേ?? ഒന്ന് പോയേ.. എനിക്ക് ഉറക്കം വരുന്നു…” അവളുടെ സ്വരത്തില്‍ ചിരി തെളിഞ്ഞു കാണാം….
“ശ്ശേ… നീ ചോദിച്ചതിന്‍റെ ഉത്തരം പറഞ്ഞിട്ട് വെക്ക്….” വിനോദ് വീണ്ടും ചോദിച്ചു…
“അല്ല… പോരേ?……. സമാധാനമായോ?”
“ആയി… അപ്പൊ പറഞ്ഞപോലെ… സകലതയ്യാറെടുപ്പുകളോടും കൂടി വെള്ളിയാഴ്ച വരിക….. ബൈ….”
“ഹും….. ഗുഡ് നൈറ്റ്….” സീത ഫോണ്‍ വെച്ചു…
വിനോദ് പറയും മുന്‍പ് തന്നേ സീത സലൂണില്‍ ബുക്ക് ചെയ്തിരുന്നു.. അതില്‍ വാക്സിങ്ങും കൂടി എക്സ്ട്രാ ചെയ്‌താല്‍ മതി…
സീത തലയിണ എടുത്ത് കെട്ടിപ്പിടിച്ചു കിടന്നു… സുഖകരമായൊരു ചൂട് അവളുടെ മദനപുഷ്പത്തില്‍ നിന്നും പ്രവഹിച്ചു തുടങ്ങിയിരുന്നു….
തുടരും…….
…………………
പ്രിയപ്പെട്ടവരേ.. . ഇഷ്ടായെങ്കില്‍ ആ മോളിലുള്ള ലൈക്കേല്‍ ഒന്ന് ഞെക്കിയേക്കണേ…. അഭിപ്രായങ്ങള്‍ അറിയിക്കുവാനും മറക്കരുത്….