ഇതാണ് പറ്റിയ ചാൻസ് Part 2

ഒരു തുടക്കകാരൻ ആയോണ്ട് തന്നെ കൂറേ തെറ്റുകൾ ഉണ്ട്.. അത് ചൂണ്ടി കാട്ടി എന്നെ ഒരു നല്ല എഴുത്തുകാരൻ ആകാൻ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു….
അവൾ!!!! ഇന്ന് മാളിൽ ഞാനുമായി പ്രശ്നം ഉണ്ടായവൾ!!! ആ ഉണ്ടക്കണ്ണും കൊണ്ട് എന്നെ തന്നെ നോക്കി നില്കുന്നു!!!അവൾ എന്നെ നോക്കി ചിരിച്ചോണ്ട് നിക്കുവാണോ?? അതെ ആ റോസാപ്പു ചുണ്ടിൽ ഒരു ചിരിയുമായി എന്നെ തന്നെ നോക്കി നില്കുന്നു !!!

തുടരുന്നുവായിക്കുക…

ഒരു നിമിഷം പതറിയെങ്കിലും ഞാൻ സ്വയംഭോതം വീണ്ടെടുത്തു, എന്നാലും ഇവൾ എന്താ ഇവിടെ???

“”നീയെന്താടാ പൊട്ടൻ ആട്ടം കണ്ടപോലെ നിക്കുന്നെ “” ഞാൻ അവളെ തന്നെ നോക്കി നില്കുന്നത് കണ്ട അമ്മ ചോദിച്ചു. ഞാൻ അമ്മയെയും അവളെയും മാറി മാറി നോക്കി.

“”നിനക്കിവളെ മനസ്സിലായോ??””ഞാൻ ഇല്ല എന്ന് തലയാട്ടി.

“”എടാ ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ നിന്റെ അച്ഛന്റെയും എന്റെയും കോളേജിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ പറ്റി “”

“”ആ എനിക്ക് ഓർമയില്യാ “” എനിക്ക് ഇപ്പോഴും ഒന്നും മനസിലാവുന്നില്ല

“”എന്ന അങ്ങനെ ഒരാളുണ്ട്.. ഇതവളുടെ മോളാ, പേര് ‘വൃന്ദ ‘…ഇവൾ ഇവിടെ കൊറച്ചു ദിവസം കാണും..””

അത് നന്നായിപ്പോയി… ഞാൻ പ്രേത്യേകിച് ഒന്നും പറയാതെ മുകളിൽ ബാൽക്കണിയിലേക്ക് പോയി…വീടിനടുത്തു കായൽ ആയതോണ്ട് തന്നെ രാത്രി ഇവിടെ ഇരുന്നാൽ നല്ല തണുത്ത കാറ്റടിക്കും… കൊറച്ചു നേരം കാറ്റും കൊണ്ടിരുന്നപ്പോ പിന്നിൽ ആരോ ഉള്ള പോലെ തോന്നി… തിരിഞ്ഞ് നോക്കിയതും, ദേ അവൾ…

“”എന്നെ ഓർമ്മയുണ്ടോ സർ???””വാതിലിൽ ചാരി നിന്നുകൊണ്ടായിരുന്നു അവള്ടെ ആ പൂറ്റിലെ ചോദ്യം

“”ഇല്ല, എനിക്ക് ഓർമയില്ല”” എനിക്കവൾടെ ഉണ്ടക്കണ്ണ് കാണുമ്പോ തന്നെ ഇപ്പോ ദേഷ്യം വരുന്നുണ്ട് അതിന്റെ എടലാ ഓർമ്മയുണ്ടോ ചാർ…
“” നീയെന്ത ഇവിടെ?? സത്യം പറ നീ പ്രതികാരം വീട്ടാൻ വന്നതല്ലേ??? നീ…”””

“”നിക്ക് നിക്ക് നിക്ക്!!!! നീ എല്ലാ ചോദ്യം കൂടി ഒറ്റയടിക് ചോദിക്കല്ലേ.. കുറച്ച് നേരം ഒരു ബ്രേക്ക്‌ ഇട്ടുകൊണ്ട്അവൾ തുടർന്നു… എന്റെ പേര് വൃന്ദ.. ഞാൻ ഇവിടെ എന്റെ എം ബി എ അഡ്മിഷൻ ആവിശ്യത്തിന് വന്നതാ… ഇവിടെ എനിക്ക് ആകെ അറിയുന്നത് ഇന്ന് എന്റെ കൂടെ മാളിൽ ഉണ്ടായിരുന്നവളെയും പിന്നെ അംബിക ആന്റിയേയും മാത്ര “”

ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ അവൾ പറഞ്ഞു തീർത്തു… “”എന്ന നിനക്ക് അവള്ടെ വീട്ടിപോവായിരുന്നില്ലേ, എന്തിനാ ഇങ്ങോട്ട് വന്നേ???”” സംഭവം ഇവൾ ഇവിടെ വന്നത് എനിക്ക് തീരെ പിടിച്ചിട്ടില്ല… പോരാഞ്ഞിട്ട് താഴെ ഞാൻ വന്നപ്പോ അവള്ടെ കോപ്പിലെ ഒരു ചിരിയും..

“”അതെന്താ ഞാൻ ഇവിടെ വന്നത് ഇഷ്ടപെടാത്ത പോലെ “”അവൾ അതും പറഞ്ഞു എന്റെ അടുത്തേക്ക് നടന്ന് വന്നതും ഞാൻ പിന്നോട്ട് വലിയാൻ തുടങ്ങി… ഇപ്രാവശ്യം അവള്ടെ മുഖത്ത് ഒരു കലിപ്പ് ലുക്ക്‌ ഉണ്ടായിരുന്നു…

“”ഇഷ്ടപ്പെടാൻ…. ഇഷ്ടപ്പെടാൻ മാത്രം ഷോ ആയിരുന്നല്ലോ ഇന്ന് അവടെ ഉണ്ടായേ… ഒരു ചെറിയ പ്രശനം നീ കൂകുംവിളിയും കൂട്ടി വഷളാക്കി ഇല്ലെടി “”

ഞാൻ അറിയാതെ തന്നെ ദേഷ്യവും ഒച്ചയോടും കൂടി ആണ് ഇത് പറഞ്ഞു തീർത്തത്… അപ്പോഴും അവള്ടെ മുഖത്ത് വലിയ ഭാവവത്യാസങ്ങൾ ഉണ്ടായിരുന്നില്ല… മറുതൊന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു…. പാവം സങ്കടമായികാണും, എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു… പക്ഷെ പോവുന്നതിനിടയിൽ അവൾ വാതിലിന്റെ അവിടെ ഒന്ന് നിന്നു തിരിഞ്ഞ് നോക്കി, ആ നോട്ടത്തിൽ എനിക്ക് എന്തോ പന്തിക്കേട് തോന്നി,ആ നോട്ടം കണ്ടപ്പോ പണി വരുന്നുണ്ടാവാറാച്ച എന്ന ഡയലോഗ് ആണ് ഓർമവന്നത്… ഞാൻ കുറച്ച് നേരം കൂടി അവിടെ നിന്ന് എന്റെ റൂമിലോട്ട് പോയി…പിന്നെ കട്ടിലിൽ കിടന്ന് ഓരോന്ന് ആലോചിച് കൂട്ടി…

“എന്നാലും അവൾ എന്തിനായിരിക്കും എന്നെ അങ്ങനെ നോക്ക്യേ???” ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി… കുറച്ച് നേരം കൂടി ഓരോന്ന് ആലോചിച് തലപ്പുണ്ണാക്കി മെല്ലെ ഉറക്കിലേക്ക് വഴുതി വീണു…. കുറച്ച് നേരം കഴിഞ്ഞതും എന്നെ ആരോ തട്ടിവിളിക്കാൻ തുടങ്ങി… തട്ടിവിളി അല്ല അടിക്കുന്ന പോലെ ഒരു ഫീൽ… ഞാൻ മെല്ലെ ഏണിറ്റു… എണീറ്റതും മുഖത്തേക്ക് അറഞ്ചം പുറഞ്ചം അടിക്കാൻ തുടങ്ങി… നോക്കുമ്പോ അമ്മയായിരുന്നു…
“”എടാ തന്തക്കുപിറക്കാത്തവനെ, നീ എന്താടാ ആ കൊച്ചിനെ ചെയ്തേ???”” അമ്മ എന്നോട് അലറാൻ തുടങ്ങി.. “” നീ എന്റെ വയറ്റിൽ തന്നെ ഉണ്ടായല്ലോടാ നാറി… നിന്റെ അച്ഛൻ മരിച്ചന്ന് മുതൽ തുടങ്ങിയതാ നിന്നെ കൊണ്ട് ഓരോന്ന്, ഇപ്പൊ ഇതാ ഒരു പെണ്ണിനെ… “” മുഴുവൻ പറയുന്നതിനും മുന്പേ അമ്മ വിങ്ങിപോട്ടാൻ തുടങ്ങി…

“”അമ്മേ ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല “” ഇത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…

“”മതി നീയിനി ഒന്നും പറയേണ്ട, എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല, ഇപ്പൊ തന്നെ ഇറങ്ങിക്കോണം ഇവിടന്ന്???????? “” എന്ന് പറഞ്ഞു അമ്മ എന്നെ തൊഴാൻ തുടങ്ങി…

“”അമ്മേ ഞാൻ ഒന്ന് പറയട്ടെ..”” അപ്പോഴേക്കും എന്റെ മുഖത്ത് അടുത്ത അടി പതിഞ്ഞിരുന്നു.. അമ്മേടെ ഇങ്ങനെ ഒരു മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല..

“”ഇറങ്ങാടാ വെളിയിൽ “” എന്ന് പറഞ്ഞ് അമ്മേ എന്നെ താഴേക്ക് വലിച്ചിറക്കി… സ്റ്റെപ് ഇറങ്ങി താഴെ ചെന്നപ്പോ അവൾ സോഫയിൽ ഇരിക്കുണ്ട്.. ശ്രേദ്ധിച്ചു നോക്കിയപ്പോ അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ എല്ലാം കിറിയിരിക്കുന്നു… അവളുടെ കണ്മഷി എല്ലാം നഞ്ഞു ഒലിച്ചിരുന്നു… അവള്ടെ അടുത്തെത്തിയപ്പോ കാണാൻ കഴിഞ്ഞത് അവള്ടെ ലെഗ്ഗിങ് വരെ കീറിട്ടുണ്ട്…

“”ഇന്ന് നീ കണ്ട കള്ളും കഞ്ചാവും വലിച്ചു കേറ്റി മാളിൽ വെച്ച് ഇവളെ കേറി പിടിക്കാൻ നോക്കിയില്ലെടാ…”” അമ്മ പിന്നെയും എന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു… “” അതിനുശേഷം ബാൽക്കണി വെച്ച് നീ… നീ അവളെ… “” മുഴുവൻ പറയാതെ തന്നെ അമ്മ എന്നെ പിടിച്ചു വീടിന്റെ പുറത്തേക്ക് വലിച്ചു കൊണ്ടുപോയി…. പുറത്ത് പോലീസ് വന്നിട്ടുണ്ടായിരുന്നു… അപ്പൊ തന്നെ ഒരു പോലീസ്‌കാരൻ വന്ന് എന്റെ ചേപ്പക്കുറ്റി നോക്കി ഒന്ന് തന്നു… എനിക്ക് അവളോടുള്ള ദേഷ്യം കൂടി കൂടി വന്നു…

പോലീസുകാർ എന്നെ പിടിച്ച് വലിച്ഛ് കൊണ്ടുപോവാൻ തുടങ്ങിയതും ഞാൻ അമ്മയുടെ കാലിൽ വീണ്ണു കരയാൻ തുടങ്ങി…””ഞാൻ ഒന്നും ചെയ്തില്ല അമ്മ… എന്നെ ഒന്ന് വിശ്വസിക്ക്… പ്ലീസ്…”” മെല്ലെ എന്റെ ബോധം മറയുന്നത് പോലെ തോന്നി… കണ്ണില്ലെക് ഇരുട്ട്കെറി കേറി വന്നു…
“”എടാ എണീക്ക്… എന്ത് ഉറക്കം ആട… എണീക്കാൻ…”” ഞാൻ മെല്ലെ കണ്ണുതുറന്നു…’അമ്മ ‘…

“”നീയെന്ത ഇങ്ങനെ ശ്വാസം എടുക്കുന്നെ??? വല്ല ദുസ്വപനവും കണ്ടോ “” ഇതെന്ത് മൈര്… ഒക്കെ സ്വപ്നം ആയിരുന്നോ..

“”എന്ത് പറ്റി?? നീയെന്ത വിയർക്കുന്നെ?? എസി ഒക്കെ ഇട്ടിട്ടുണ്ടല്ലോ…””

“”ഒന്നും ഇല്ല.. ഞാൻ ഒരു സ്വപ്നം കണ്ടത…”” ഞാൻ മുഖത്തെ വിയർപ് തൂത്തുകൊണ്ട് പറഞ്ഞു…

“”എന്ന എന്നിക്ക്.. എന്നിട്ട് താഴോട്ട് വാ…””അമ്മ മെല്ലെ റൂമിൽ നിന്നും പോയി.. ഇദെന്താ സംഭവം?? അപ്പൊ അവളും ഇന്നലെ മാളിൽ വെച്ച് നടന്നതും എല്ലാം സ്വപ്നമായിരുന്നോ… കോപ്പ് മനുഷ്യൻ ജീവിതത്തിൽ ഇത്രേം പേടിച്ചിട്ടില്ല… ഞാൻ മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഫ്രഷ് ആയി താഴോട്ട് ചെന്നു..

“”അമ്മേ കഴിക്കാൻ എന്താ ഒണ്ടാ…. ക്കിയേ …”” ഞാൻ വിക്കി വിക്കി പറഞ്ഞു..ദേ താഴെ കിച്ചണിൽ അവൾ അമ്മയെ സഹായിക്കുന്നു…

“”കഴിക്കാൻ ചപ്പാത്തിയും മുട്ടക്കറിയും..””അപ്പൊ ഇവൾ സ്വപ്നം ആയിരുന്നില്ലേ… പക്ഷെ ഞാൻ ഞെട്ടൽ പുറത്ത് കാണിച്ചില്ല.. ഞാൻ മെല്ലെ ടേബിളിൽ പോയി ഇരുന്നു…

“”മോള് ഇരിക്ക് “”അമ്മ അവളെ നോക്കി പറഞ്ഞു എനിക്ക് വിളബാൻ തുടങ്ങി..

“”അത് വേണ്ട ആന്റി… ഞാൻ പിന്നെ കഴിച്ചോളാം..””അവൾ അമ്മ പറഞ്ഞത് പാടെ നിരസിച്ചു…’വേണെങ്കി വന്ന് മുണുങ്ങിട്ട് എണ്ണിച്ചു പോടീ ‘ എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ പറഞ്ഞില്ല.. എന്തിനാ വെറുതെ…

“”അത് പറ്റില്ല.. മോള് ഇരിക്ക് “” അമ്മേടെ നിർബന്ധത്തിന് അവൾ വഴങ്ങേണ്ടി വന്നു… പിന്നെ അമ്മ അവൾക്കും വിളമ്പി ഞങ്ങടെ ഒപ്പം ഇരുന്നു…

“”മോനെ ആധി… ഡാ..””ഞാൻ എന്തോ ആലോചിച് ഇരുന്നോണ്ട് ഞാൻ അമ്മ വിളിച്ചത് കേട്ടില്ല…

“”ഡാ പൊട്ടാ…””

“”ഏഹ് എന്താ???””ഞാൻ വീണ്ടും സ്വയംഭോധം വീണ്ടെടുത്തു… സൈഡിൽ അവൾ ഇതുക്കെട്ട് കിണിക്കുന്നുണ്ടായിരുന്നു… അത് കണ്ടതും ഞാൻ അവളെ ദേഷ്യത്തോടെ നോക്കി… അപ്പൊ അവള്ടെ കിണി നിന്നു.. അല്ല പിന്നെ…

“”ആഹ് വിളിക്കണ്ട പോലെ വിളിച്ചപ്പോ അവൻ വിളിക്കട്ടു “”
“”അമ്മ കാര്യം പറ “” എന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് തോന്നുന്നു.. മുഖം ഒക്കെ സീരിയസ് ആയി..

“”ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ബാംഗ്ലൂർ, ഡൽഹി, കൊൽക്കത്തയിൽ ഓക്കേ ഒരു ബിസിനസ് മീറ്റിംഗ് ഉള്ള കാര്യം “”

“”ആ പറഞ്ഞാരുന്നു… അയിന്???””

“”എന്ന ഞാൻ ഇന്ന് ഇറങ്ങും… വൈകിട്ട് 5:30 ആണ് ഫ്ലൈറ്റ് “”അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.. വേറെ ഒന്നും അല്ല, അമ്മ പോയി കഴിഞ്ഞാൽ ഞാനും ഇവളും മാത്രം ആവില്ലേ ഇവിടെ.. അത് പറ്റില്ല.. ഇവളെ എനിക്ക് പേടിയാ… ചെലപ്പോ എന്നെ വല്ലതും ചെയ്യും… ഇപ്പൊ ഇവള്ടെ ഉണ്ടാക്കണ്ണ് കാണുമ്പോ തന്നെ ഒരു യക്ഷിയെ പോലെ ഉണ്ട്…

“”അത് പറ്റില്ല… ഞാൻ ഇവിടെ ഒറ്റക്കാവ്വില്ലേ “”

“”ഒറ്റക്കോ?? വൃന്ദ മോള് ഉണ്ടാവൂലോ ഇവിടെ..””വൗ പ്രെഡിക്റ്റബിൾ ആയിരുന്നു..

“”അത് എങ്ങനെ ശെരിയാവും “”

“”അതെന്താ ശെരിയാവാത്തെ??””അമ്മ എന്നെ സംശയത്തോടെ നോക്കി… ഒപ്പം അവളും..

“”അതുപിന്നെ… അത്… ആ.. ഒരു യുവാവിനോപ്പം ഒരു അന്യ യുവതി നില്കുന്നത് ശെരിയല്ല “” ഞാൻ അത് പറഞ്ഞു തീർന്നതും അവിടെ മൊത്തം നിശബ്ധത പറന്നു… പിന്നെ അമ്മ ഒരൊറ്റ ചിരിയായിരുന്നു…

“”കേട്ടോ മോളെ അവൻ പറഞ്ഞത്.. ഒരു യുവാവ് വന്നിരിക്കുന്നു… മര്യാദക്ക് മീശ പോലും വന്നിട്ടില്ല.. അപ്പോളാ അവന്റെ ഒരു യുവാവ്..”” ഇതുകേട്ടതും അവളും ചിരിക്കാൻ തുടങ്ങി… ഇങ്ങനെ ചിരിക്കല്ലേ പുന്നാരമോളെ.. മുട്ട തൊണ്ടേകുടുങ്ങി ചാവും… സംഭവം ശെരിയാ എനിക്ക് പറയാൻ മാത്രം മീശയില്ല????????… പോടീ മീശയെ ഒള്ളു… അതുകൊണ്ടെന്താ എനിക്കൊക്കെ പ്രായം ആയാലും യുവത്വം തുള്ളി തുളുമ്പിനിക്കും… ????

“”അപ്പൊ എന്നെ ആര് നോക്കും.. എനിക്ക് 20 വയസായിട്ടേ ഒള്ളു..””നിന്റെ വയസ്സ് ഇപ്പൊ എന്തിനാ മൈരേ നീ ഇവടെ പറഞ്ഞെ എന്ന് നിങ്ങൾ ഇപ്പൊ ആലോചിക്കും????????.. ചുമ്മ അറിഞ്ഞിരിക്കാൻ…

“”അതിനല്ലേ മണ്ട ഇവൾ… ഇവൾ നോക്കും നിന്നെ… നോക്കില്ലേ മോളേ നീ??””
“”ആഹ് നോക്കാം ആന്റി.. ഞാൻ നല്ലമ്പോലെ നോക്കിക്കൊള്ളാം “”എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ള ചിരിച്ചിരിച്ചോണ്ട് കണ്ണിറുക്കി…

“”കേട്ടല്ലോ… മോളേ നിനക്ക് ഇവന്റെ പുറത്ത് പൂർണ്ണ സ്വതദ്ര്യം ഞാൻ തന്നിരിക്കുന്നു… വേണ്ടി വന്ന നല്ല തല്ലു വെച്ചുകൊടുത്തോ.. “”അവൾ എന്നെ നോക്കികൊണ്ട് അമ്മക്ക് യെസ് മൂളി…

“”നോട്ട് പൈസിബിൾ… അത് പോട്ടെ നിങ്ങൾ എന്ന തിരിച്ചുവര??””അമ്മ ഒരു പീസ് ചപ്പാത്തി വായേൽ വച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങി…

“”മിനിമം ഒരു 2 ആഴ്ച്ച പിടിക്കും.. ചിലപ്പോ അതിലും കൂടും “”അത് കിടുകി ഞാൻ ക്രിദാർത്താനായി ????????… തിരിച്ചു വരുമ്പോ ഞാൻ ബാക്കി ഉണ്ടായി എന്ന് വരില്ല തള്ളേ…

0cookie-checkഇതാണ് പറ്റിയ ചാൻസ് Part 2

  • മാലാഖമാർ

  • ലെസ്ബിയൻ സിക്സ്

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ