ഇതാണ് എന്റെ വീടും വീട്ടുകാരും 2

ആദ്യമേ കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായം അറിയിച്ചവർക് നന്ദി പറയുന്നു.തുടർന്നും ഈ
സപ്പോർട്ട് ഞാൻ പ്രേതിക്ഷിക്കുന്നു.ആദ്യ കഥയാണ്, തെറ്റുകൾ നിങ്ങൾ പറഞ്ഞുതന്നാൽ
തീർച്ചയായും തിരുത്താൻ ശ്രേമിക്കും.ഈ ഭാഗം ഒരല്പം ചെറുതായോ എന്നൊരു സംശയം ഉണ്ട്,
ഇതിവിടെ വെച്ച് നിർത്തിയില്ലെങ്കിൽ ബോർ ആയി പോകും എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ
ചെയ്തത്. നിങ്ങൾ സ്നേഹം ലൈക് ആയും കമന്റ്‌ ആയും അറിയിച്ചാലെ വീണ്ടും എഴുതാനുള്ള
ഊർജം ലഭിക്കു.അപ്പോൾ ഈ ഭാഗവും ഇഷ്ടപെടും എന്ന പ്രേതിക്ഷയിൽ തുടങ്ങുന്നു.

ഇതാണ് എന്റെ വീടും വീട്ടുകാരും 1→

പീറ്റർ വണ്ടി എന്റെ വീടിന്റെ ഗേറ്റിനു വെളിയിൽ നിർത്തി.സമയം പാതിരാത്രി
ആയിട്ടുണ്ട്, പിന്നെ തുറന്ന് തെരാൻ ചിന്നു ഉള്ളത് കൊണ്ട് സീൻ ഇല്യാ.ഇവള് കല്യാണം
കഴിച്ച് പോയാൽ ഞാൻ എന്ത് ചെയ്യും.ആഹ് ഒകെ വരുന്നിടത് വച്ചു കാണാം.പീറ്ററിനോട് യാത്ര
പറഞ്ഞ് ഞാൻ വീടിന്റെ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു.പണ്ടാരം കുപ്പിയിൽ ബാക്കി
ഉണ്ടായിരുന്നത് എടുത്തു ഡ്രൈ കമത്തെണ്ടായിരുന്നു, അത് ശെരിക്കും തലക്
പിടിച്ചിട്ടുണ്ട്. എങ്ങനെയോ പോയി ചാരുപടിയിൽ ഇരുന്നത് ഓർമയുണ്ട്, ആ ഇരുത്തം കുറച്ച്
നേരം നീണ്ടു. പെട്ടന്ന് ബോധം വന്നത് പോലെ ഞാൻ ഫോൺ എടുത്ത് ചിന്നുവിന്റെ നമ്പർ ഡയൽ
ചെയ്തു, ഈശ്വരാ പെട്ടോ….ചിന്നുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്, സഹോദര സ്നേഹം ഇല്ലാത്ത
തെണ്ടി രാത്രി കിടക്കുമ്പോൾ ഫോൺ ചാർജ് ആക്കി ഇട്ടൂടെ, രാത്രി ഈ പാവം ചേട്ടൻ
വിളികയുമെന്നു ഓർതൂടെ. കാളിങ് ബെൽ അടിച്ചാൽ താഴത്തെ റൂമിൽ കിടക്കുന്ന അച്ഛനോ അമ്മയോ
വന്ന് വാതിൽ തുറക്കും അവർ എന്നെ ഈ അവസ്ഥയിൽ കണ്ടാൽ തീര്ന്നു.ഇന്നത്തെ രാത്രി
പുറത്ത് കിടക്കൽ തന്നെ ശരണം.അപ്പോഴാണ് എനിക്ക് ദേവൂച്ചിയുടെ കാര്യം ഓർമ വന്നത്,
ഏടത്തിയെ വിളിച്ചാൽ വെല്യ സീൻ ഇല്ലാതെ അകത്തു കെറി കിടക്കാൻ കഴിയും, പുറത്ത് ഈ
തണുപ്പത് കിടക്കുന്നതിലും നല്ലത് ദേവൂച്ചിയെ ആശ്രയിക്കുന്നത് തന്നെ എന്ന് എന്റെ
മനസ്സ് പറഞ്ഞു.ഞാൻ ഫോൺ എടുത്ത് ദേവൂച്ചിയെ വിളിച്ചു, ഒരു തവണ ഫുൾ ഡയൽ ചെയ്തിട്ടും
എടുത്തില്ല ഞാൻ ഒന്നൂടി ട്രൈ ചെയ്തു ഈ തവണ കുറച്ച് റിങ് ചെയ്തപ്പോൾ ദേവൂച്ചി ഫോൺ
എടുത്തു.

“ഹലോ”(ശബ്ദം കെട്ടാലേ അറിയാം പാവം നല്ല ഉറക്കത്തിൽ ആയിരുന്നു എന്ന്)
“ഹലോ ദേവൂച്ചി…..ഒന്ന് വാതിൽ തുറന്ന് താ ഞാൻ ഇവിടെ പുറത്തിണ്ട്”
“മ്മ”

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ മുൻവാതിൽ എനിക്ക് മുന്നിൽ
തുറക്കപ്പെട്ടു,വാതിൽ തുറന്ന് കണ്ണ് തിരുമ്മി കൊണ്ട് ദേവൂച്ചി എന്നെ നോക്കി.ഞാൻ
ദേവൂച്ചിയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അകത്തേക് നടക്കാൻ
തുടങ്ങി.അപ്പോൾ ദേവൂച്ചി എന്റെ കൈയിൽ പിടിച്ച് അവർക്ക് നേരെ നിർത്തി.

“നീ എവിടായിരുന്നു ഇതുവരെ…സമയം എത്രെ ആയിന്നു അറിയോ”
“അത് പിന്നെ…എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു”( നാവ് കുഴയാതിരിക്കാൻ
ശ്രേധിച്ചുകൊണ്ടു ഞാൻ പറഞ്ഞൊപ്പിച്ചു)
“സിദ്ധു നീ കള്ള് കുടിച്ചിട്ടുണ്ടോ”
“ഏയ്യ് ഇല്യാ”
“കള്ളം പറയണ്ട സിദ്ധു നല്ല നാറ്റം ഉണ്ട്”

ഞാൻ അതിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ശ്രെമിച്ചപ്പോൾ ദേവൂച്ചി വീണ്ടും
എന്റെ കൈക്ക് കെറി പിടിച്ചുനിർത്തി

“എന്തിനാ സിദ്ധു നീ ഇങ്ങനെ കുടിച്ച് സ്വയം നശിക്കണേ.ഞാൻ കുറച്ച് ദിവസമായി
കാണുനുണ്ട് നിന്റെ ഈ വൈകിയുള്ള വരലും ചീത്ത കൂട്ടുകെട്ടും. അച്ഛനും അമ്മയും നിന്നെ
ഈ കൊലത്തിൽ കണ്ടാൽ എന്ത് മാത്രം വിഷമിക്കും”

“ഉഫ്….പണ്ടാരം പുറത്ത് തന്നെ കിടന്നാൽ മതിയായിരുന്നു.ശല്യം”(ഏടത്തി പറഞ്ഞതൊന്നും
ഇഷ്ടപെടാത്ത ടോണിൽ പറഞ്ഞു)

“എന്താ നിന്റെ പ്രശ്ണം..എന്താണെങ്കിലും നിനക്ക് ഞങ്ങളോട്
പറഞ്ഞൂടെ.എന്താണെ…(ദേവൂച്ചിയെ മുഴുമിക്കാൻ സമ്മതിക്കാതെ ഞാൻ ഇടയിൽ കേറി)

“മതി….എന്നെ ഉപദേശിച്ചു നന്നാകാൻ ഉള്ള ജോലിയൊന്നും ഇവിടെ ആരും ദേവൂച്ചിയെ
ഏല്പിച്ചിട്ടില്ല.പിന്നെ എന്റെ കാര്യം നോക്കാൻ എന്റെ അച്ഛനും അമ്മയും പെങ്ങളും ഒകെ
ഇണ്ടിവിടെ.ഇയാൾ എന്നെ കെറി ഭരിക്കയാൻ വരണ്ട”(ഇത്രയും ദേഷ്യത്തോടെ ഉറഞ്ഞുതുള്ളി
കൊണ്ട് പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക് പോയി).റൂം ലോക്ക് ചെയ്ത് ഞാൻ വന്ന് ബെഡിൽ
കമിഴ്ന്നു കിടന്നു.

ഉഫ്….പണ്ടാരടങ്ങാൻ കെടന്നിട്ട് ഉറങ്ങാൻ പറ്റണ്ടേ.ആ നശിച്ചവൾ എന്നെ തേച്ചിട്ട് പോയത്
കൊണ്ടൊന്നുമല്ല, പാവം ദേവൂച്ചിയോടു ചൂടായതിൽ എനിക്ക് നല്ല വിഷമം ഉണ്ട്.ഞാൻ അങ്ങനെ
ഒക്കെ പറഞ്ഞപ്പോൾ ദേവൂച്ചിയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു.ഒന്നും വേണ്ടായിരുന്നു,
മൈൻഡ് മൊത്തത്തിൽ ഡിസ്റ്റർബ്ഡ് ആയിരുന്നു, പിന്നെ രാവിലെ മുതലുള്ള മധ്യ സേവയുടെ
ലഹരിയും, ഇതിനിടയിൽ ദേവൂച്ചി കെറി ഉപദേശിക്കാൻ വന്നപ്പോൾ പെട്ടന്ന് ദേഷ്യം വന്നു, ആ
ദേഷ്യത്തിൽ പറഞ്ഞ് പോയതാ.എന്തായാലും നാളെ രാവിലെ തന്നെ ദേവൂച്ചിയോട് സോറി പറയണം.
ഒരുവിധം എല്ലാ കള്ളുകുടിയൻമാരെയും പോല്ലേ അടിച്ചത് ലേശം കൂടി പോയപ്പോൾ ഞാനും നാളെ
മുതൽ കള്ളുകുടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.
എന്റെ ചേട്ടന്റെ മരണശേഷം മാനസികമായി വളരെ അതികം തളർന്നിട്ടുണ്ടായിരുന്നു ദേവൂച്ചി.ആ
അവസ്ഥയിൽ നിന്നും ദേവൂച്ചിയെ തിരിച് കൊണ്ടുവരാൻ കുറച്ച് മാസങ്ങൾ തന്നെ വേണ്ടിവന്നു
ഞങ്ങള്ക്ക്.രണ്ട് വർഷം മുൻപാണ് എന്റെ ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ചത്.അന്ന്
അവർക്ക് രണ്ടുപേർക്കും ഇരുപത്തിനാല് വയസ്സ് പ്രായം. കല്യാണം കഴിഞ്ഞ് ഒരുമാസം
തികയുന്നതിന്ന് മുന്നെ ചേട്ടൻ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു.അവർ രണ്ടുപേരും
കോളേജിൽ ഒരുമിച്ചു പഠിച്ചതായിരുന്നു. പിരിയാൻ കഴിയില്ല എന്ന് മനസ്സിലായപ്പോൾ അവർ
കല്യാണം കഴിക്കാൻ തീരുമാനിച്ചു. ദേവൂച്ചിയുടെ വീട്ടുകാർ ആ കല്യാണത്തെ എതിർത്തപ്പോൾ
എന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടും ആശിർവാദത്തോടും കൂടി അവർ വിവാഹിതരായി.
ചേട്ടന്റെ മരണശേഷം സ്വന്തം വീട്ടിലേക്കു പോകാൻ താല്പര്യം ഇല്ലാതിരുന്ന ഏടത്തിയെ
എന്റെ അച്ഛനും അമ്മയും സ്വന്തം മോളെ പോലെ കണ്ട് ഞങ്ങടെ വീട്ടിൽ തന്നെ നിർത്തി.
ഇപ്പോൾ എന്നെയും ചിന്നുവിനെകാളും കൂടുതൽ അവർക്ക് ദേവൂച്ചിയോടാണ് ഇഷ്ടമെന്ന് എനിക്ക്
തോന്നാതില്ല. പിന്നെ ദേവൂച്ചിയെ എന്തെങ്കിലും ഒരു വർക്കിൽ ഇൻവോൾവ് ചെയ്യിച്ചാൽ
ചേച്ചി ഓക്കേ ആകും എന്ന് തോന്നിയപ്പോൾ അച്ഛൻ തന്നെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ
നടത്തുന്ന നഴ്സറി സ്കൂളിൽ ദേവൂച്ചിക് ജോലി ശെരിയാക്കി കൊടുത്തു

. ചേട്ടന്റെ മരണശേഷം ഏടത്തി സ്വന്തം വീട്ടിലേക്കു പോകാതിരിക്കാൻ മറ്റൊരു കാരണം
കൂടിയുണ്ട്. ദേവൂച്ചിയുടെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചിരുന്നു, പിന്നിട് വീട്ടുകാരുടെ
നിർബന്ധത്തിന് വഴങ്ങി ദേവൂച്ചിയുടെ അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. അതായിരുന്നു
ദേവൂച്ചിയുടെ ജീവിതത്തിലെ ആദ്യത്തെ ട്രാജഡി. രണ്ടാനച്ഛൻ അവരെ മാനസികമായി
പീടിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ ദേവൂച്ചി വളർന്നപ്പോൾ അയാളുടെ ബന്ധത്തിൽ ഉള്ള ഒര്
നായിന്റെ മോനെ കൊണ്ട് ദേവൂച്ചിയെ കല്യാണം കഴിപ്പിക്കാൻ ശ്രെമിച്ചു. ഇതിനിടയിലാണ്
ദേവൂച്ചി എന്റെ ചേട്ടനുമായി അടുത്തതും കല്യാണം കഴിച്ചതും. ദേവൂച്ചിയുടെ പേരിലുള്ള
സ്വത്തിലായിരുന്നു രണ്ടാനച്ഛന്റെ കണ്ണെങ്കിൽ ദേവൂച്ചിയുടെ ശരീരത്തിലായിരുന്നു ആ
നായിന്റെ മോന്റെ കണ്ണ്. ഈ നായിന്റെ മോൻ എന്ന് പറയാൻ കാരണം ആ നായിന്റെ മോന്റെ പേര്
എന്നിക്ക് ഓർമയില്ല, അതുകൊണ്ടാണ്. സ്വന്തം അമ്മക്ക് പറ്റിയ അബദ്ധം മനസിലുള്ളത്
കൊണ്ടാണെന്നു തോന്നുന്നു രണ്ടാമത് ഒര് കല്യാണത്തിന് ദേവൂച്ചി സമ്മതിക്കാഞ്ഞത്.
എന്റെ അമ്മ ആദ്യമൊക്കെ ദേവൂച്ചിയെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചിരുന്നു, താൻ
ഒര് അധികപ്പറ്റാണെങ്കിൽ എങ്ങോട്ടെങ്കിലും പോയ്കോളാം എന്ന് ദേവൂച്ചി പറഞ്ഞപ്പോൾ അമ്മ
ആ പറച്ചിൽ നിർത്തി. എന്നാലും ആ പാവം ഈ ചെറുപ്രായത്തിൽ തന്നെ വിധവയായി ജീവിക്കുന്നത്
എല്ലാരുടെ ഉള്ളിലും ഒരു വിഷമമായി തന്നെ നിന്നു.ചേട്ടൻ ദേവൂച്ചിയെ കല്യാണം കഴിച്ച്
കൊണ്ടുവന്നപ്പോൾ എന്നിക്ക് ദേവൂച്ചിയോട് കാമം തോന്നിയിരുന്നു, ചേട്ടനോട് ഒരു ചെറിയ
അസൂയയും.പിന്നീട് ചേട്ടന്റെ മരണശേഷം ചേട്ടത്തിയുടെ അവസ്ഥ കാണാൻ തുടങ്ങിയപ്പോൾ ആ
കാമം മാറി ഒരു സഹദാബമോ ഇഷ്ടമോ ആയി മാറി.ഇങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ എപ്പോഴോ
ഉറക്കത്തിലേക്കു വഴുതി വീണു.

വാതിലിലുള്ള തട്ടും അമ്മയുടെ ഉറക്കെയുള്ള വിളിയും കേട്ടാണ് ഞാൻ ആ ഉറക്കത്തിൽ
നിന്നും ഉണരുന്നത്. നല്ലൊരുറക്കം പാതിയിൽ മുറിഞ്ഞതിന്റെ വിഷമത്തിൽ ഞാൻ പോയി വാതിൽ
തുറന്നു.

“എന്തൊറക്കാട ചെക്കാ ഇത്, സമയം ഉച്ചയാവാറായി.പോയി പല്ല് തേച്ചിട്ട് രാവിലത്തെ
പുട്ടും കറിയും കഴിക്കാൻ നോക്ക്”

“എല്ലാ എന്റെ പൊന്നുമോൻ ഇന്നലെ എപ്പഴാ വന്നേ”

“അത് ഞാൻ ഇന്നലെ എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു, അവിടെ കുറച്ച് സഹായിച്ചു
സമയം വൈകിപ്പോയി”

അതും പറഞ്ഞു താഴേക്കിറങ്ങാൻ നേരം മുകളിൽ കോണി കയറി എത്തുന്ന ഹാളിൽ ചിന്നു ടീവി
കണ്ടിരിക്കുന്നത് കണ്ടു.

“ഡി…നിനക്ക് ക്ലാസ്സിൽ ഒന്നും പോവണ്ടേ”

“ഞായറാഴ്ചകൾ പൊതുവെ എല്ലാർക്കും ഹോളിഡേ ആണ്.അതെങ്ങനാ ചേട്ടന് എല്ലാ ദിവസവും ഹോളിഡേ
ആണെലോ ലേ”(അവൾ നൈസ് ആയി എനിക്കിട്ടൊന്നു കൊട്ടി)

“ഓ….ഇന്നലെ രാത്രി ഞാൻ നിന്റെ ഫോണിലേക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ ആയിരുന്നലോ”

“അത് ഞാൻ ചേട്ടൻ വിളിക്കുന്നു അറിയുന്നോണ്ട് സ്വിച്ച് ഓഫ്‌ ആക്കി ഇട്ടതാ.അച്ഛനോ
അമ്മയോ വന്നു വാതിൽ തുറക്കൂന്നാ ഞാൻ പ്രേതിക്ഷിച്ചേ, പക്ഷെ ദേവൂച്ചി എല്ലാ പ്ലാനും
കൊള്ളാക്കി…ഹാ അടുത്ത പ്രാവിശ്യം മിസ്സ്‌ ആവൂല മോനെ……”

“എടി മഹാപാഭി…….ഞാൻ എന്ത് തെറ്റാടി നിന്നോട് ചെയ്തേ”

“ഇന്നലെ എന്നെ സിനിമക്ക് കൊണ്ടോവാ പറഞ്ഞത് ഓർമ ഇണ്ടോ. ഞാൻ ഇവിടെ അമ്മേന്റെ എടുത്തും
ദേവൂച്ചിന്റെടുത്തും വെറുതെ കൊറേ വീമ്പിളക്കി.ഞാൻ ആകെ ചമ്മി നാറി.
വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല.അപ്പം വിചാരിച്ചതാ ചേട്ടന് ഒര് പണ്ണി തരണംന്”

“എടി കാന്താരി…സിനിമക്ക് ഇന്നും പൊയ്ക്കൂടേ, സിനിമ എങ്ങോട്ടും ഓടി പോവോനും
ഇല്യ.അതിന് നീ ഇങ്ങനത്തെ പണ്ണി ഒന്നും ചെയ്യാൻ നിക്കരുത്”(അവളുടെ ചെവിക്ക് പിടിച്ച്
തിരിച് കൊണ്ട് ഞാൻ പറഞ്ഞു)

“നാ ഇന്ന് കൊണ്ടുപോയാൽ മതി…അങ്ങനെ ആണെങ്കിൽ നാളെ തൊട്ട് വാതിൽ തുറന്ന് തേരാ”(എന്നും
പറഞ്ഞ് എന്റെ പുറത്തിട്ടടിച്ചിട്ട് അവൾ ഓടി റൂമിൽ കെറി വാതിൽ അടച്ചു)

ഞാൻ ടീവി ഓഫ്‌ ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മയുണ്ട് അടുക്കളത്തിൽ പണ്ണി
എടുക്കുന്നു.ഞാൻ അമ്മയുടെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.

“ഹാ….പോയി പല്ല് തെക്ക് ചെക്കാ”

“അ..ഞാൻ ഇപ്പം വരാ എന്റെ സുന്ദരി കുട്ടി ഭക്ഷണം എടുത്ത് വെച്ചോളൂ..
അലമ്മേ ദേവൂച്ചി എവടെ പോയി കാണാൻ ഇല്ലലോ”

“ഓ…അവള് കുളിക്കാൻ പോയിണ്ട്.എന്തോ പറ്റിയിട്ടുണ്ട് പെണ്ണിന്.രാവിലെ മുതൽ മുഖം വാടി
ഇരിക്യാ….ഞാൻ ചോദിച്ചിട് ഒന്നും പറയുന്നില്ല.ഹാ അതെങ്ങനാ ചെറിയ എന്തേലും കിട്ടിയാ
മതി പെണ്ണിന് മുഖം വാടാൻ
ഡാ സിദ്ധു…ഒരു കാര്യം നിന്നോട് പറയാൻ വിട്ടുപോയി.അടുത്ത ആഴ്ച്ച ദേവൂന് ഒരു എക്സാം
ഇണ്ട്, എറണാകുളത് വെച്ചാണ് നീ വേണം കൂടെ പോവാൻ”

“ദേവൂചികേന്ദ് പരിക്ഷ…..ഓഓഓ….പി.സ്സ്.സി ലേ……ഞാനൊന്നും പോവൂല ചിന്നുനെ കൂടി
പൊയ്ക്കോട്ടേ.അവരാകുമ്പോൾ പോയി അടിച്ചു പൊളിച്ച് വന്നോളും, ഞാൻ വെറുതെ അവിടെ പോയി
പോസ്റ്റ്‌ ആവും”

“ചിന്നുന് ക്ലാസ്സ്‌ ഇണ്ടാവും, അച്ഛൻ ഊട്ടി പോവാ.അത്കൊണ്ടു എന്റെ പൊന്നുമോൻ പോയെ
പറ്റു”

“ശോ….ഇതെന്ത് കഷ്ടാ….അമ്മ ചായ എടുക്ക്”

ഞാൻ പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ പല്ലും തേച്ച് പുട്ടും കടലക്കറിയും
തട്ടിയിട്ട് ബൈക്ക് എടുക്കാൻ പീറ്ററിന്റെ വീട്ടിലേക്കു വിട്ടു. അവന്റെ വീട്ടിൽ പോയി
ബൈക്ക് എടുത്ത് അവനെയും കൂടി ഒരു ചെറിയ നഗര പ്രതീക്ഷിണം നടത്തിയതിനു ശേഷം അവനെ
തിരിച്ചു വീട്ടിൽ തട്ടിയിട്ട് ഞാൻ എന്റെ വീട്ടിലേക് വിട്ടു.ഞാൻ വീട്ടിലെത്തി ബൈക്ക്
പോർച്ചിൽ പാർക്ക്‌ ചെയുമ്പോൾ ദേവൂച്ചി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ
കണ്ടതും കക്ഷി അകത്തേക് കെറി പോയി. ബൈക്കിന്റെ കാര്യം പറയുബോൾ ഒരു കാര്യം പറയാൻ
വിട്ടുപോയി, ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ആണ് അച്ഛൻ എനിക്ക് ഈ ബൈക്ക്
വാങ്ങി തരുന്നതു. ആദ്യമൊക്കെ എന്റെ ബൈക്ക് എന്ന ആഗ്രഹത്തെ അച്ഛൻ നിരസിച്ചെങ്കിലും
ചിന്നുവിന്റെ അതിസമര്ഥമായ ഇടപെടൽ കാരണം ആണ് അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തരാൻ
ഇടയായത്.ഈ ഒരു സംഭവം ഇവിടെ പറയാൻ കരണമെന്തെന്നാൽ എന്റെ എന്ത് ആഗ്രഹവും അച്ഛനെയും
അമ്മയെയും പറഞ്ഞ് സമ്മതിപ്പികൽ ചിന്നുവാണ്.അത് നിങ്ങൾ കൂടി ഒന്ന് അറിഞ്ഞിരിക്കണം
എന്ന് തോന്നി, അത്രതന്നെ…..

അങ്ങനെ ബൈക്ക് നിർത്തി ഞാൻ അകത്തേക് കേറിയപ്പോൾ അമ്മയുണ്ട് സിറ്റൗട്ടിൽ ഇരുന്ന് ഏതോ
മാഗസിൻ വായിക്കുന്നു.

“ഹാ…ചുന്ദരി ഇവിടെ ഇരുന്ന് പൈങ്കിളി നോവൽ വായികയാണോ”

“ആ…നീ വന്നോ…നോവൽ ഒന്നും അല്ല ആരോഗ്യമാസികയാ…നീ കൈ കേഴുകി ഇരിക്ക് ഞാൻ ചോറ് എടുത്തു
തേരാ”

“അതെന്തു പണ്ണിയാ…നിങ്ങൾ ഒക്കെ കഴിച്ചോ”

“പിന്നിലാതെ നിന്നെ കാത്തിരിക്കാൻ പറ്റുമോ….നീ എപ്പളാ കെറി വരാന് പറയാൻ
പറ്റില്ലാലോ”

“മതി ചോറെടുക്ക്”
“ദേവൂ”(അമ്മ നീട്ടി വിളിച്ചു നോ റെസ്പോൺസ്)

“ഈ പെണ്ണിതെവിടെ പോയി, ഇത്ര നേരം ഇവിടെ ഇരിപ്പുണ്ടായിരുന്നു”

“ഹാ.. അമ്മ ചോറ് എടുക്ക്.ദേവൂച്ചി മോളിൽ ഇണ്ടാവും”

അങ്ങനെ അമ്മ വിളമ്പി തന്ന ചോറും മീൻ കറിയും ഒര് തുള്ളി പോലും ബാക്കിയാകാതെ
അകത്താക്കിയിട്ട് ഞാൻ മോളിലോട് കെറി ചെന്നു. ഞാൻ കെറി ചെല്ലുമ്പോൾ ചിന്നു അവിടെ
ഇരുന്ന് ടീവി കാണുനുണ്ട്.

“ഹായ് ഏട്ടൻ വന്നോ….ഞാൻ അറിഞ്ഞില്ല. ഏട്ടൻ ഭക്ഷണം കഴിച്ചോ”

“ആയോ…..എന്തോര് ഒലിപ്പീരു….എന്താടി കാര്യം”

“അത് പിന്നെ ഏട്ടാ…സിനിമാ….”

“ഓ അതാണോ…ശെരി ആറുമണിക്ക് ഷോ ഇല്യേ അതിന്ന് പോവാ”

“ഉഫ്…എന്റെ പൊന്നെട്ടൻ”(എന്നും പറഞ്ഞ് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു)

“മ്മടെ ദേവൂസ് എവടെ…ഇന്ന് കണ്ടില്ലലോ”

“അത് കുറച്ച് നേർതെ ഓടി പോയി റൂമിൽ കെറി വാതിലടച്ചിട്ടുണ്ട്”

“ഞാൻ ഒന്ന് പോയി വിളിച്ച് നോക്കട്ടെ…ദേവൂച്ചിനെയും കൂട്ടാ സിനിമക്ക്”

“ഹാ ചെല്ല്….”(എന്നും പറഞ്ഞ് അവൾ വീണ്ടും ടീവിയിൽ ശ്രെദ്ധിക്കാൻ തുടങ്ങി)

ഞാൻ പോയി ദേവൂച്ചിയുടെ റൂമിന്റെ വാതിൽ മുട്ടികൊണ്ടിരുന്നു, മുട്ടുവിൻ തുറക്കപ്പെടും
എന്ന് പറയുന്നത് ശെരിയാണ്, അൽപനേരം മുട്ടിയപ്പോൾ ദേവൂച്ചി വന്ന് വാതിൽ തുറന്നു.
എന്നെ കണ്ടതും തിരിച്ചുപോയി കട്ടിലിൽ കെറി ഇരുന്നു.ഞാൻ വാതിലും ചാരിയിട്ട്
ദേവൂച്ചിയുടെ എടുത്ത് കട്ടിലിൽ പോയി ഇരുന്നു.

“ദേവൂസ് നല്ല ദേഷ്യത്തിലാണെലോ….എന്ത് പറ്റി വല്ല കടനലും കുത്തിയോ മുഖത്..മുഖമാകെ
വീർത്തിരിക്കുന്നു”

നോ റെസ്പോൺസ് ഞാൻ പറഞ്ഞതൊന്നും കേൾക്കാത്ത പോലെ ദേവൂച്ചി ഫോണും നോക്കി ഇരിക്കയാണ്.

“ഇങ്ങനെ ജാഡ ഇട്ട് ഇരിക്കയുമ്പോൾ ദേവൂച്ചിയെ കാണാൻ ഒരുഭംഗിയും ഇലാടോ…ചിരിയാണ് സാറേ
ദേവൂച്ചിയുടെ മെയിൻ”(ഹോ…ഒരുകുലുക്കവും ഇല്ലാ…ഇന്നി ട്രാക്ക് മാറ്റി പിടിച്ചില്ലേൽ
പണ്ണി പാളും)

“ദേവൂച്ചി എന്തെങ്കിലും ഒന്ന് പറാ….പ്ലീസ് ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ…ൻടെ പൊന്ന്
ഏടത്തിയലേ”
ഫോണിൽ നിന്നും കണ്ണെടുത് എന്നെ ഒര് നിമിഷം തുറിച്ചുനോക്കിയിട്ട് പുള്ളിക്കാരി
വീണ്ടും ഫോണിലേക് മുഖം പൂഴ്ത്തി. ഒരക്ഷരം മിണ്ടിയതുമില്ല.

“ദേവൂച്ചി ഇങ്ങനെ പിണങ്ങി ഇരുന്നാൽ ഇന്കി സഹിക്യാൻ പറ്റൂലാ…പ്ലീസ് ദേവൂച്ചി സോറി…..
അറ്റ്ലീസ്റ്റ് എന്നെ ഒന്ന് ചീത്ത പറാ…ഇല്ലെങ്കിൽ ഒന്ന് തല്ലിക്കൊ…എന്നിട്ടു എന്നോട്
ഒന്ന് മിണ്ട് ദേവൂട്ടി”

“നിന്നെ ചീത്ത പറയാനും തല്ലാനും ഒക്കെ നിന്റെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ ഇല്യേ
ഇവിടെ, ഞാൻ നിന്റെ ആരാ”

“ഹാവു…..മൗനവൃദ്ധം അവസാനിപ്പിച്ചലോ അതെന്നെ വല്യ കാര്യം.പിന്നെ ദേവൂച്ചി എന്റെ
ആരാന്നോ..എന്റെ എല്ലാമെല്ലാമായ ഏട്ടത്തിയമ്മ. പിന്നെ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ അങ്ങ്
മറന്നുകള, ഇന്നലെ ആ ഒരു മൂഡിൽ പറ്റി പോയതാ”

“ഏതൊരു മൂഡിൽ”

“ദേവൂച്ചി…..അത് പിന്നെ……..”

“ഞാൻ ഇന്നി നിന്നെ ഉപദേശികാൻ ഒന്നും വരില്ല, നീ ആയി നിന്റെ പാടായി”

“ഹാ..അങ്ങനെ പറയല്ലേ….ദേവൂച്ചി എല്ലാണ്ടെ വേറെ ആരാ എന്നെ ഉപദേശികയാ…അപ്പം പെണക്കൊകെ
മാറീലെ ചുന്ദരീ…….”

എന്നും പറഞ്ഞ് ഞാൻ ദേവൂച്ചിയുടെ കവിളിൽ പിടിച്ച് ചെറുതായി ഒന്ന് നുള്ളിയിട്ട്
തിരിഞ്ഞ് നടന്നു. ദേവൂസിന്റെ മാസ്റ്റർപീസ് ആയ ചിരി ആ മുഖത്ത് വിടരുന്നത് ഞാൻ
കണ്ടു.ഹാവു സമാധാനം ആയി, അങ്ങനെ ആ പ്രശ്ണം സോൾവ്ഡ്. ഇത്രേള്ളൂ ഇന്ടെ ദേവൂച്ചി ഒരു
പഞ്ചപാവാ…..

“ആ….. ഞാൻ വന്ന കാര്യം പറയാൻ വിട്ടുപോയി.ചിന്നുന് സിനിമക്ക് പോണം പറയുന്നുണ്ട്,
ദേവൂച്ചിയും വാ….മ്മക്ക് പോവാ”

“ഞാൻ ഒന്നും ഇല്യ”

“അങ്ങനെ പറഞ്ഞാൽ പറ്റൂല, ഏട്ടത്തി വരും, ഇവിടെ പ്രേത്യേകിച്ചു പണ്ണി ഒന്നും
ഇല്യാലോ… അപ്പം ശെരി ആറ് മണിക്യാ ഷോ, ഒര് അഞ്ചരക്ക് റെഡി ആയി നിന്നോ”

അത്രയും പറഞ്ഞ് ഞാൻ ദേവൂച്ചിയുടെ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിൽ പോയി ഫോണിൽ
കളിച്ചിരുന്നു.ഒരു അഞ്ചുമണി ആയപ്പോൾ അലാറം വെച്ചപോലെ അമ്മയുടെ വിളി വന്നു, ചായ
കുടിക്യാൻ.അമ്മയുടെ സ്പെഷ്യൽ ചായയും ഉന്നക്കായയും കഴിച്ചോണ്ടിരിക്കുബോൾ അതാ
ചിന്നൂസ് അണിഞ്ഞൊരുങ്ങി സുന്ദരിയായി കോണിപ്പടികൾ ഇറങ്ങി വരുന്നു.

“ശ്യോ…ഏട്ടൻ ഇതുവരെ ഡ്രസ്സ്‌ മാറ്റിലെ….വേഗം പോയില്ലെങ്കിൽ ടിക്കറ്റ് കിട്ടില്ല”

“ഹാ…ഒന്നടങ്ങു പെണ്ണെ…..നിന്റെ ആ ഊള ചെങ്ങായിന്ടെ പടം അല്ലെ….തീയറ്റർന്ടെ പുറത്ത്
കൂടി പോവുന്ന ആൾക്കാരെ പിടിച്ച് ഫ്രീ ആയി സിനിമ കാണിക്കിൻഡ് നാ ഞാൻ കേട്ടത്.ഒരീച്ച
കുട്ടി പോലും ഉണ്ടാവില്ല തീയേറ്ററിലെ”

“ഡയലോഗ് നിർത്തീട് പോയി ഡ്രസ്സ്‌ മാറ്റി വാടാ ഏട്ടാ”

“ദേവൂച്ചി വരുന്നില്ലേ”

“ഓ ഇണ്ട്, ഡ്രസ്സ്‌ മാറ്റാൻ പോയതാ”

അങ്ങനെ ഞാൻ പോയി ഷർട്ടും ജീൻസും ഇട്ട്‌ വരുമ്പോഴേക്കും രണ്ട് സുന്ദരി കോതകളും
ഒരുങ്ങി പുറത്ത് നില്പുണ്ടായിരുന്നു.അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി പോയി പടം കണ്ട്
തിരിച്ചു വരുന്ന വഴി ഒന്ന് ബീച്ചിലും ചുറ്റി വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും
കോലായിൽ ഇരുന്നു ശൃംഗരിക്കുന്നുണ്ടായിരുന്നു.
ചിന്നുവും ദേവൂച്ചിയും കാറിൽ നിന്നും ഇറങ്ങി അവരുടെ കൂടെ പോയിരുന്നു.ഞാൻ മേലെ
ഇറങ്ങി അവരുടെ എടുത്ത് ചെന്നു

“സിദ്ധു നീ നാളെ പോയി ടെക്സ്റ്റയിൽസിൽ
ഇരിക്യണം”(അച്ഛൻ ആണ് അത് പറഞ്ഞത്)

“അത്…പിന്നെ…അച്ഛാ….നാളെ…..”

“നാളെ ഒന്നും ഇല്ലാ…നീ ഷോപ്പിൽ പോയി ഇരികയും”(അച്ഛൻ ഒരല്പം സ്വരം ഉയർത്തി പറഞ്ഞു,
ഇന്നി നോ രക്ഷാ)

ചിന്നു:- അത് ശെരിയാ അച്ഛാ ഈ ഏട്ടന് തീരെ ഉത്തരവാദിത്തം ഇല്യാ, ഇങ്ങനെ പണ്ണി
കൊടുത്താലേ ഏട്ടൻ പഠിക്കൂ

അമ്മ:- എന്റെ മോന് കാര്യപ്രാപ്തി ഒകെ ഇണ്ട്, നീ വെറുതെ ഏഷണി കൂട്ടാണ്ട് പോയി
ഡ്രസ്സ്‌ മാറ്റി വാ ചിന്നു.

ഇത് കേട്ട് ദേവൂച്ചി ചിരിച്ച് കൊണ്ട് അകത്തേക് കെറി പോയി.പിന്നാലെ വാല് പോലെ എന്റെ
പൊന്നനിയത്തിയും.

അമ്മ:- ഡാ….രാമൻ വല്യച്ഛൻ ഇന്ന് ബാത്‌റൂമിൽ വീണു കാൽ ഒടിഞ്ഞിട്ടുണ്ട്, ഞങ്ങൾ നാളെ
അവിടെ വരെ പോകും, അതുകൊണ്ടാ നാളെ മാത്രം ഇരുന്നാ മതി.

“ആണോ…..ഓ…..ശെരിയമ്മേ നാളെ രാവിലെ തന്നെ ഞാൻ പോയി ടെക്സ്റ്റയിൽസിൽ
ഇരുന്നോളാ..പിന്നെ ഇതൊരു ശീലം ആകണ്ടാ”

“എന്ത് വല്യച്ഛന്റെ കാലൊടിയുന്നതോ…”(അച്ഛന്റെ വകയായിരുന്നു കമന്റ്‌)

ഞാനും അമ്മയും ഒരുപോലെ ചിരിച്ചുപോയി

“ശെരി ഞാൻ പോയി ഡ്രസ്സ്‌ മാറി വരാം”

റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി താഴെ പോയി ഡിന്നർ കഴിച്ച് വന്ന് ബെഡിൽ കിടന്നപ്പോൾ ആണ്
ഞാൻ നാളെ ടെക്സ്റ്റയിൽസിൽ പോകുന്ന കാര്യം ആലോചിച്ചത്.ഉഫ്ഫ്ഫ്……മൂഞ്ചിയ സീൻ ആയി പോയി
അവിടെ പോയാൽ ഫുൾ പോസ്റ്റ്‌ ആയിരിക്കും. വല്യ തിരക്കൊന്നുമുള്ള ഷോപ്പ് അല്ലാത്തോണ്ട്
കളക്ഷൻ എടുക്കാൻ നല്ല ചിക്‌സ് പോലും വരില്ല.പിന്നെ ആകെയുള്ള ഒരു ആശ്വാസം സെയിൽസിൽ
വർക്ക്‌ ചെയുന്ന മായേച്ചിയാണ്.മായേച്ചി അച്ഛന്റെ ഡ്രൈവർ രവിയേട്ടന്റെ ഭാര്യയാണ്.
മായേച്ചിക്കിപ്പോൾ ഒരു 35 വയസ്സായി കാണും. മായേച്ചിയെ കാണാൻ ഒരു അപ്സരസിനെ
പോലെയാണ്, സൗന്ദര്യ റാണിയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം ഇല്ലാത്ത കാര്യങ്ങൾ
തള്ളി മറക്കേണ്ട കാര്യം ഇല്ലാലോ. മായേച്ചി ഇരുനിറമുള്ള അത്യാവിശം തടിച്ച ശരീരമുള്ള
ഒരു ആവറേജ് സുന്ദരിയാണ്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവളുടെ ചക്ക മുലകളും
തടിച്ചുന്തിയ കുണ്ടിയും കണ്ടാൽ ഏതൊരാണിനും ഒന്ന് പണ്ണിവിടാൻ തോന്നി പോകും.
മായേച്ചിയുടെ മുല്ലയും കുണ്ടിയും കാണാൻ വേണ്ടി മാത്രം ഞങ്ങളുടെ ടെക്സ്റ്റയൽസിൽ
വരുന്ന വിരുദ്ധന്മാരെ എനിക്കറിയാം. മായേച്ചിയെ കുറിച്ച് പറയുമ്പോൾ എനിക്ക്
മായേച്ചിയുമായി നിങ്ങളോട് പങ്കുവെക്കാൻ ഒരനുഭവം ഉണ്ട്.ഒരു ചിന്ന ഫ്ലാഷ് ബാക്ക്.

ഒരു അഞ്ചുവർഷം മുൻമ്പാണ് ആ സംഭവം നടന്നത്.അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞ്
നിൽക്കുകയായിരുന്നു. കമ്പികഥകൾ വായിച്ചും വീഡിയോസ് കണ്ടും കുണ്ണ കുലുക്കി നടക്കുന്ന
കാലം, അതായത് ലെർണേഴ്‌സ് പോലും എടുത്തിട്ടിലാന്ന്.വാണം വിടൽ പ്രധാന വിനോദമാക്കി
എടുത്ത ഒരു വെക്കേഷൻ.
ഒരു ദിവസം ഉച്ചക്ക് അമ്മ എന്നെ വിളിച്ചിട്ട് മായേച്ചിയുടെ വീട്ടിൽ പോവാൻ പറഞ്ഞു.
കാര്യം ഇന്ന് വൈകുന്നേരം തിരിച്ചെത്തുമെന്ന് പറഞ്ഞ് രണ്ട് ദിവസം മുന്നേ പോയ അച്ഛനും
അച്ഛന്റെ സാരഥിയായ രവിയേട്ടനും രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ, ഈ വിവരം മായേച്ചിയെ
വിളിച്ചറിയിക്കാൻ ശ്രെമിച്ചിട്ട് ഫോൺ കിട്ടുന്നില്ല പോലും. അപ്പോൾ അതാണ് എന്നെ
ഏല്പിച്ച കർത്തവ്യം, അവരുടെ ഭർത്താവ് രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ എന്ന്
മായേച്ചിയോടു പോയി പറയണം. ഞാൻ ഒരു ഉഗ്രൻ വീഡിയോ പകുതിയാക്കി വെച്ചതിന്റെ വിഷമത്തിൽ
മായേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവരുടെ വീട്ടിൽ രവിയേട്ടനും മായേച്ചിയും
അവരുടെ രണ്ട് കുഞ്ഞുങ്ങളും രവിയേട്ടന്റെ അമ്മയുമാണ് താമസം.അന്ന് രവി മായ
ദമ്പതികളുടെ രണ്ടാമത്തെ മകൾ പാറുകുട്ടിക്ക് മുല്ല കുടിക്കുന്ന പ്രായം. ഞാൻ അവരുടെ
വീടിന് മുന്നിലെത്തി കാളിങ് ബെൽ അടിക്കാൻ നോക്കിയിട്ട് അടിയുന്നില്ല.കറന്റ്
ഇല്ലന്ന് മനസിലായി, നോക്കിയപ്പോൾ വാതിൽ ചാരിയിട്ടേയുള്ളു.ഞാൻ മെലെ വാതിൽ തുറന്ന്
അകത്തുകേറി, അവിടെയെങ്ങും ആരെയും കണ്ടില്ല.ഞാൻ അവരുടെ ബെഡ് റൂം ലക്ഷ്യമാക്കി
നടന്നു, ബെഡ്റൂമിന്റെ വാതിലും ചാരിയിട്ടേയുള്ളു, ആ വാതിൽ തുറന്ന് അകത്തു കയറിയ ഞാൻ
അല്പസമയം അനങ്ങാനാവാതെ തരിച്ചുനിന്നു പോയി. ഞാൻ കണ്ട ആ കാഴ്ച്ച എന്റെ ശരീരത്തെ
തളർത്തി കളഞ്ഞു.മായേച്ചി നൈറ്റിയിൽ നിന്നും മുല്ല പുറത്തിട്ട് പാറൂട്ടിയെ
മുലയൂട്ടുന്ന ആ കാഴ്ച.ഓർമ വെച്ചതിന് ശേഷം ഞാൻ ആദ്യമായി കണ്ട സ്ത്രീയുടെ മുലകൾ, അതും
ആരും കൊതിച്ചുപോകുന്ന മായേച്ചിയുടെ ചക്കമുലകൾ. അല്പസമയത്തിന്ന് ശേഷം നോർമൽ ആയ ഞാൻ
മായേച്ചിയോട് “സോറി പുറത്ത് നിൽകാം” എന്ന് പറഞ്ഞിട്ട് സിറ്റൗട്ടിൽ പോയിരുന്നു.

അഞ്ചുമിനിറ്റ് കഴിങ്ങപോൾ മായേച്ചി അങ്ങോട്ട്‌ വന്നു, മായേച്ചിയെ ഫേസ് ചെയ്യാൻ ചെറിയ
ചമ്മൽ തോന്നിയെങ്കിലും വന്ന കാര്യം ഞാൻ പറഞ്ഞൊപ്പിച്ചു. അപ്പോൾ മായേച്ചിയൊരു
ദീർഘശ്വാസം വിട്ടിട്ട് വെള്ളമെടുക്കാന് പറഞ്ഞിട്ട് അടുക്കളയിലേക് പോയി. ഞാൻ വീണ്ടും
മായേച്ചി വരുന്നതും കാത്തിരുന്നു. എന്തുകൊണ്ടോ നെഞ്ച്
പടപട…ഇടിക്കുന്നുണ്ടായിരുന്നു. മൊത്തത്തിലൊരു പരവേശം, ഒരു ചെറിയ ടെൻഷൻ.
അതെന്തുകൊണ്ടായിരുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല. കുറച്ച് കഴിഞ്ഞ് മായേച്ചി
ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളവുമായി വന്ന് അതെനിക്കു തന്നിട് എന്റെ അടുത്ത് സോഫയിൽ
ഇരുന്നു.ഞാൻ ആ വെള്ളംl ഒറ്റവലിക് അകത്താക്കി.
മായേച്ചി എന്റെ പ്രവർത്തി കണ്ട് പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നോട് എന്റെ ഭാവി
പരിവാടിയെ കുറിച്ചും വീട്ടിലെ കാര്യങ്ങളും അങ്ങനെ ചില ക്ളീഷേ കാര്യങ്ങളെ കുറിച്ച്
സംസാരിച്ചു. ഇതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ മായേച്ചിയുടെ ആ പാൽകുടങ്ങളെ
നോക്കി ഇരുന്ന് പോയി. മായേച്ചി എന്റെ കവിളിൽ തട്ടി വിളിച്ചപ്പോളാണ് ഞാൻ ആ മുലകളിൽ
നിന്നും കണ്ണെടുത്തത്.
പിന്നീടുള്ള മായേച്ചിയുടെ ചോദ്യം എന്നെ ശെരിക്കും അത്ഭുധപെടുത്തി കളഞ്ഞു. മോന്
ചേച്ചിടെ പാൽ വേണോ എന്ന ചോദ്യത്തിന്ന് ഞാൻ പോലും അറിയാതെ എന്റെ തല വേണമെന്നരീതിയിൽ
കുലുക്കി പോയി. ഒട്ടും സമയം കളയാതെ അവർ നൈറ്റിയുടെ സിബ് തുറന്ന് ഇടത്തെ മുല്ലയെടുത്
പുറത്തിട്ടു.എന്നിട്ട് അവർതന്നെ എന്റെ തല അതിലേക് അടുപ്പിച്ചു, ഞാൻ എന്റെ വായക്ക്
നേരെ വന്ന അവരുടെ ഇടത്തെ മുലയിൽ നാവുകൊണ്ട് ഒന്ന് നക്കിനോക്കിയിട്ട് അത് ഉറുഞ്ചി
കുടിക്യാൻ തുടങ്ങി. മായേച്ചിയുടെ മുലപ്പാൽ എന്റെ വായിലേക്ക് ധാരധാരയായി ഒഴുകി. ഞാൻ
ഒര് നിമിഷം പോലും മുഖം പിൻവലിക്കാതെ ആ മുലകുടി തുടർന്നുകൊണ്ടിരുന്ന, മായേച്ചി എന്റെ
മുലകുടി ആസ്വദിച്ചുകൊണ്ട് എന്റെ മുടിയിഴകളിൽ തഴുകി ഇരുന്നു.ഇടക്ക് ആക്രാന്തം കാരണം
ഞാൻ ആ മുലയിൽ കടിച്ചുപ്പോയപ്പോൾ ചേച്ചി എന്റെ തുടയിൽ ചെറുതായി നുള്ളി. ഞാൻ ആ
കൊഴുത്ത അരക്കെട്ടിൽ ഇരുകൈകളും വെച്ചമർത്തി കൊണ്ട് മുലകുടി തുടർന്നു.പെട്ടന്ന്
മായേച്ചി എന്റെ ട്രൗസറിനുളിൽ വീർത്തുനിന്ന കുണ്ണക്കുട്ടനിൽ പിടുത്തമിട്ടു,
അപ്പോഴാണ് ഞാൻ അറിയുന്നത് ആ മുലകളിൽ നിന്നും എന്റെ വായയിലേക്കുള്ള പാൽ സഞ്ചാരം
നിലച്ചിരുന്നു, ഞാൻ എന്നിട്ടും മുലയൂമ്പൽ തുടർന്നു, ഈ സമയം മായേച്ചി എന്റെ
കുണ്ണക്കുട്ടനെ ട്രൗസറിനുളിൽ കൈയിട്ട് തഴുകി കൊണ്ടിരുന്നു.

പെട്ടന്നാണ് പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്, ഞങ്ങൾ രണ്ടുപേരും ഞെട്ടി
എഴുനേറ്റു. ജനവാതിലിലൂടെ നോക്കിയപ്പോൾ മായേച്ചിയുടെ അമ്മായമ്മയും മൂത്തമകളും അതാ
ഗേറ്റ് തുറന്ന് വരുന്നു.അപ്പോഴാണ് ഇങ്ങനെ രണ്ട് കഥാപാത്രങ്ങൾ ഉണ്ടായിരുന്ന കാര്യം
പോലും ഞാൻ ഓർത്തത്.മായേച്ചി എന്നോട് വാതിൽ തുറക്കാൻ പറഞ്ഞിട്ട് ഓടി ബെഡ്‌റൂമിൽ കെറി
കതകടച്ചു.ഞാൻ അവർ കാണുന്നതിന് മുന്നേ വാതിൽ തുറന്ന് വെച്ചിട്ട് പോയി സോഫയിൽ
ഇരുന്നു.അവർ കെറി വന്നു, ഞാൻ പറയാൻ വന്ന കാര്യം അവരെയും അറിയിച്ചു, മായേച്ചി കുട്ടി
കരഞ്ഞിട്ട് റൂമിലേക് പോയി എന്നും പറഞ്ഞ് ആ തള്ളക് യാതൊരു സംശയവും തോന്നാത്ത രീതിയിൽ
തന്നെ അഭിനയിച്ചു തകർത്തിട്ട് വീട്ടിലോട്ടു പോയി.

ഇതായിരുന്നു മായേച്ചിയുമായി എനിക്കുണ്ടായ അനുഭവം.അതിന് ശേഷം ഞാൻ കോളേജിൽ കേറിയപ്പോൾ
ജെന്നിയുമായി ഇഷ്ടത്തിലായി, ആ പ്രണയം തലക്ക് പിടിച്ചപ്പോൾ മായേച്ചിയെ ഞാൻ
മറന്നുതുടങ്ങി. പിന്നെ ഞാൻ ആണെങ്കിൽ അങ്ങനെ ടെക്സ്റ്റയിൽസിന്റെ ഭാഗത്തേക്ക്
തിരിഞ്ഞ് പോലും നോക്കാത്തൊണ്ട് മായേച്ചിയുമായി പിന്നീട് ഒന്നും സംഭവിച്ചില്ല എന്ന്
മാത്രമല്ല ഞങ്ങൾ രണ്ടുപേരും പിന്നീട് ആ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുമില്ല.ആ
സംഭവത്തിനു ശേഷം ഈ കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങൾ രണ്ടുപേരും മാത്രമായി കണ്ടിട്ടില്ല
എന്നതാണ്, പ്രധാന കാരണം എന്ന് തോന്നുന്നു. എന്തായാലും നാളത്തെ ദിവസം മായേച്ചിയുടെ
കുണ്ടിയും മുലയും നോക്കി ഇരിക്യാ, പറ്റിയാൽ ഒര് പിടുത്തവും ഇടാം. ഇത്രയും ആയിട്ട്
മായേച്ചിയെ ഓർത്ത് ഒര് വാണം വിടാതെ ഞാൻ എങ്ങനെ ഉറങ്ങും. മായേച്ചിയുടെ ആ ചക്കമുലകളും
ആനകുണ്ടിയും ഓർത്ത് ഒരുഗ്രൻ കൈ പ്രയോഗവും നടത്തിയിട്ട് ഞാൻ ഒരു അജ്ഞാതയായ
മാലാഖയെയും സ്വപ്നം കണ്ടുറങ്ങി പോയി.

(തുടരും)

ബോംബെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടിവിറയ്ക്കും…

ആരാണയാൾ…??

ഞാനാണയാൾ !!

അതുകൊണ്ട് ഇഷ്ടപെട്ടവരെലാം ലൈക്കും കമന്റും ചെയ്തിട്ട് പോയാൽ മതി……

നന്ദി?



47930cookie-checkഇതാണ് എന്റെ വീടും വീട്ടുകാരും 2