ഞാൻ എന്ന ആളുടെ പേരിനു ഇവിടെ പ്രസക്തിയില്ലല്ലോ. കഥയിൽ ചോദ്യമില്ല..വായിക്കുക കമ്പി
ആകുന്നെങ്കിൽ സന്തോഷപ്പെടുക..ഡെഡികേഷന് നടത്തുക !
കഥ ഏതായാലും വാണം വിട്ടാൽ മതി ! പക്ഷെ ഈ കഥയിൽ കമ്പിയളവ് തുലോം കുറവാണു ! ഇത്
ചുമ്മാ ഒരു ഇൻട്രൊഡക്ഷൻ ! തീരെ ഇല്ലെന്നും പറയാം ! കമ്പി കഥ ആയാലും അതിലും സ്വല്പം
വെറൈറ്റി വേണ്ടേ..ചില്ലറ കോമഡി ഒകെ എല്ലാ ജീവിതങ്ങളിലും ഉള്ളതല്ലേ !
എന്നാലും കഥ പറയുകയാണ് ..ഇരുപതു വയസ്സിലെ ആദ്യ രതിയുടെ കഥ ! അതൊരു തുടക്കം
ആയിരുന്നു . അതിനു മുൻപും ഞാൻ ഉള്ളിൽ ചങ്ങലക്കിട്ടു കിടത്തിയ വികാരങ്ങൾ പല
പെണ്ണുങ്ങൾക്കായി സമർപ്പിച്ചു സ്വയം സുഖിച്ചിട്ടുണ്ട് . വാണമടി തന്നെ ശരണം എന്ന
ചിന്തകളെ ആദ്യമായി തച്ചുടച്ചത് ഞാൻ എന്റെ ചേച്ചിയെ പോലെ കണ്ടിരുന്ന അയൽവാസി ബീന ആണ്
. ബീന ചേച്ചി എന്റെ അടുത്ത കൂട്ടുകാരനായ കിഷോറിന്റെ അമ്മയാണ് . എന്റെ വീടിന്റെ
അടുത്ത് തന്നെയാണ് താമസം . നാൽപതു വായു പ്രായം കാണും . കിഷോറിനെ കൂടാതെ ഒരു മകൻ
കൂടി ഉണ്ട്. അവൻ പത്താം ക്ലസ്സിലാണ് പഠിക്കുന്നത് . ഭർത്താവു ബാലേട്ടൻ പ്രവാസിയാണ്
. അവിടെ ട്രക്ക് ഡ്രൈവർ ആണ് പുള്ളി .
ബീന ചേച്ചി സരസയാണ് .ഇപ്പോഴും തമാശ ഒക്കെ പറഞ്ഞു ഇരിക്കുന്ന ജോളി ടൈപ്പ്.ഞാൻ
കിഷോറിന്റെ വീട്ടിൽ പോകുമ്പോ സ്നേഹത്തോടെ പെരുമാറും, ഭക്ഷണം തരും. അന്നൊന്നും ബീന
ചേച്ചി ഉള്ളിൽ കാമം മുടി വെച്ച് നടക്കുന്ന ഒരുവളാണെന്നു എനിക്ക് തോന്നിയിട്ട്
പോലുമില്ല . സമൂഹത്തിൽ ചിലർ അങ്ങനെ ആണ് പുറമെ നാട്യവും അകത്തു ദുർഗന്ധത്തിന്റെ
ചതുപ്പു നിലവും ! എന്നാലും എന്റെ ബീനേച്ചി ഇങ്ങനെ ഒക്കെ ഉണ്ടോ ആളുകള് ! പുറമെ
പൂത്തിരി ആണെങ്കിലും ഉള്ളിൽ എരിഞ്ഞു പൊട്ടുന്ന നാടൻ ഗുണ്ട് തന്നെ !
ബീന കാണാൻ നമ്മുടെ നടി സോനാ നായരേ പോലെ ആണ് . ഏതാണ്ട് ശരീര പ്രകൃതവും അങ്ങനെയൊകെ
തന്നെ . അത്യാവശ്യം തടി ഒകെ ആയി അഴകാർന്ന മുലകളും പുറത്തൊട്ടല്പം തള്ളി നിൽക്കുന്ന
ചന്തികളും . അധികവും നൈറ്റിയും ചുരിദാറും ആണ് വീട്ടിൽ ധരിക്കുന്നത് . പിന്നെ പിന്നെ
ഞങ്ങള് വിലക്കപ്പെട്ട കനി തേടിയ ആദവും ഹവ്വയും ആയി പിറന്ന പടി ഒന്നിച്ചു ഉണ്ടിട്ടും
ഉറങ്ങിയിട്ടും കാമസല്ലാപങ്ങൾ നടത്തിയിട്ടുമുണ്ട് . അപ്പോഴും ബീന ചേച്ചി നല്ല
വീട്ടമ്മ ആയിരുന്നു കേട്ടോ …കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !
ഈ സംഭവം നടക്കുന്ന സമയത്തും ഞാൻ ഒരു കളിക്ക് വേണ്ടി തുടിക്കുന്ന മനസുമായി
നടക്കുകയായിരുന്നു . എന്നാൽ ധൈര്യ കുറവ് ഇപ്പോഴും വില്ലനായിട്ടുണ്ട്. ആദ്യ
രതിയനുഭവത്തിനു മുൻപ് ഒരു വെടിവെപ്പിന് അവസരം കിട്ടിയതാണ് മൈസൂർ ടൂർ പോയ സമയത് .
ഒപ്പമുള്ളവരൊക്കെ പോയി പെണ്ണിന്റെ പൂങ്കാവനത്തിന്റെ സുഖം അറിഞ്ഞു വന്നെങ്കിലും
എനിക്കെന്തോ ധൈര്യം വന്നില്ല. ഒരു മലയാളി പെണ്ണ് തന്നെ ആയിരുന്നു എനിക്കായി ഒരു
റൂമിൽ കാത്തിരുന്നതെങ്കിലും അവളെ കാണാനോ തൊടാനോ പോലും ധൈര്യ കുറവ് സമ്മതിച്ചില്ല !
ഒരു ഫ്ലാഷ് ബാക്കിലേക്കു പോയി വർത്തമാന കാലത്തേക്ക് തന്നെ തിരിച്ചു വരാം….
എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു
കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം !
കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട്
ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ
ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ !
എന്താ ചെയ്യാ ..ലൈസൻസ് പോയിട്ട് ലേണിങ് എടുക്കാനായില്ല .പിന്നെ അതെ വണ്ടി ഓടിച്ചു
പഠിച്ചത് പിൽക്കാല ചരിത്രം ! നസ്രാണി പെണ്ണിന്റെ പേര് റോസ് ! ആഹാ…അന്തസ്സ് അന്തസ്സ്
! പിൽക്കാലത്തു റോസമ്മ എന്റെ അടുത്ത ചങ്ങാതി ആയതും ഈ ഇൻസിഡന്റിനു ശേഷമാണ് !
വടക്കു നോക്കി യന്ത്രത്തിലെ ആദ്യരാത്രി രംഗം ഓർമയില്ലേ ..അതുപോലെ ആടിയുലഞ്ഞ നവ വരനെ
പോലെ ഞാനാ റൂമിൽ കയറി . റോസമ്മ കാണാൻ സുന്ദരി ആണെന്ന് പ്രേത്യേകം പറയേണ്ടതില്ലലോ.
സാധാരണ കമ്പികഥകളിലെ നായികമാർ സുന്ദരികളും ഡിക്കിയും ഡോറുമൊക്കെ ഉള്ളവരാകണം
എന്നാണല്ലോ വെപ്പ് . ഇവിടെയും തര്ക്കമില്ല..അത്രക്കങ്ങട്ട് മൂത്തിട്ടില്ലെങ്കിലും
റോസമ്മ തരക്കേടില്ലാത്ത പെണ്ണാണ്. അന്ന് എന്നേക്കാൾ നാലഞ്ച് വയസു കൂടുതലാണ് .
അതിന്റെ മെച്യുരിറ്റിയും അവർക്കുണ്ടായിരുന്നു .
ഞാൻ എനിക്കായി കാത്തിരിക്കുന്ന മുറിയുടെ ഉള്ളിൽ കയറി . വലിയ സെറ്റ് അപ്പ് ഒന്നുമല്ല
. എ.സി മറ്റു ആധുനിക സൗകര്യങ്ങളുമില്ല്ല. ഒരു ടി,വി ഉണ്ട്. അതിൽ മ്യൂസിക് ചാനെൽ
അത്യാവശ്യം ഉച്ചത്തിൽ പ്ലേയ് ചെയ്തു അക്ഷമയായി കാത്തിരിക്കുന്നുണ്ട് കഥ നായികാ റോസ്
മേരി . മലയാളം പാട്ടാണ് .എന്റെ നെഞ്ചിടിപ്പിന് സമാനമായ താളത്തിൽ
“ജിൽ ജിൽ ചിലമ്പനങ്ങി ചിരിയിൽ
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ…”
എന്ന പഴയ പട്ടു ടി.വി യിൽ. ജയനും ജയഭാരതിയും ഒരു മുറിയിൽ ആടി പാടുന്നു..ബെഡിൽ
കിടന്നു റൊമാൻസ് കാണിക്കുന്നു ! ആഹാ ഇതെങ്ങനെ ഒത്തുവന്നു ഈശോയെ എന്ന് ഞാൻ
ആലോചിക്കാതിരുന്നില്ല .
ഞാനൊന്നു നോക്കി , അവളെന്നേയും നോക്കി …നാൽപതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി
! കട്ടിലിലാണെ ആ കുപ്പായക്കാരി ..പങ്കായം പൊക്കി ഞാനൊന്നു നോക്കി !
ആ പാട്ടായിരുന്നു ഒന്ന് കൂടെ ചേർച്ച ! കാരണം പാന്റിനുള്ളിലെ പങ്കായം
പേടിച്ചിട്ടാണെങ്കിലും ആ അറ്റ്മോസ്ഫിയറില് പൊന്തിയിരുന്നു .
മാൻപേട മിഴിയുള്ള റോസ് ഒരു ചുവന്ന നൈറ്റ് ഗൗൺ , കഷ്ടിച്ച് കാൽമുട്ടിന് തൊട്ടു
മുകളിൽ വരെ എത്തുന്ന നീളമുള്ളത് ഇട്ടു ഇരിപ്പാണ് , ഇടതു കൽ വലതു തുടയിലേക്കു വെച്ച്
കൈകൾ കാൽമുട്ടിന് മീതെ കൂട്ടിപിണച്ചാണ് അവളുടെ ഇരുത്തം. കാലുകൾ നഗ്നമാണ് .
ചെരിപ്പൊന്നുമിടാതെ നഗ്നമായ പാദങ്ങൾ.കണങ്കാലിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട് .
എന്റെ പരിങ്ങല് കണ്ടു റോസ് കട്ടിലിൽ നിന്നും എഴുന്നേറ്റു .
ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു . അത് കണ്ടിട്ടെന്നോണം റോസമ്മ ഫാനിന്റെ
സ്പീഡ് കൂട്ടി ഇട്ടു . വിടർന്നു തോളിലൂടെ മുന്നിലേക്കിട്ട അവളുടെ മുടി ആ കാറ്റിൽ
പാറി പറന്നു !
എന്ത് ഭംഗി നിന്നെ കാണാൻ ..
എന്റെ ഓമലാളേ …..
അതെ സുഹൃത്തുക്കളെ . റോസമ്മ ആ പാറിപ്പറക്കുന്ന മുടിയിഴകളിൽ യക്ഷികഥയിലെ സർപ്പ
സുന്ദരികളെ പോലെ എന്റെ മുൻപിൽ നിന്ന് ആ മുത്തുമണികൾ പോലുള്ള പല്ലുകൾ കാട്ടി പതിയെ
മന്ദഹസിച്ചു !
ഞാൻ വാതില്ക്കല് തന്നെ ചാരി നിൽപ്പാണ്. പേടിച്ചിട്ടു കയ്യും കാലും വിറക്കുന്നുണ്ട്.
തൊണ്ട വരളുന്നു . മൂത്രമൊഴിക്കാൻ പോണം. അങ്ങനെ പലവിധ ചിന്തകൾ.
റോസ് ;”താൻ എന്ത് മനുഷ്യൻ ആടോ, അവിടെ നിന്ന മതിയോ ..കതകടച്ചു വാടോ “
ഒടുക്കം ഞങ്ങൾക്കിടയിലെ നിശബ്ദ സിനിമയുടെ റീല് മാറ്റിയിട്ടു റോസമ്മ സംസാരിച്ചു
തുടങ്ങി. മുടി തഴുകി കൊണ്ട് റോസ് മേരി ചിരിച്ചു . പ്രൊഫഷണലി ഡെഡിക്കേറ്റഡ് ആണെന്ന്
തോന്നുന്നു .അല്ലെങ്കിൽ ഇങ്ങോട്ടു കയറി ക്ഷണിക്കുമോ !
ഞാൻ കുറ്റിയിട്ടു .പിന്നെ പേടിച്ചു പേടിച്ചു കട്ടിലിനടുത്തേക്കു ചെന്നു, റോസമ്മ
കയ്യിലുണ്ടായിരുന്ന മൊബൈൽ അടുത്തിരുന്ന ചെറിയൊരു മേശയിൽ ചാർജ് ചെയ്യാനിട്ടു
തിരിഞ്ഞെന്നെ നോക്കി..
റോസ് ;”ആദ്യായിട്ടാണല്ലേ ?”
റോസമ്മ എന്റെ വിയർക്കലും പരവേശവും കണ്ടു ചിരി അടക്കാൻ പ്രയാസപ്പെടുന്ന പോലെ എനിക്ക്
തോന്നി . ഇത്ര ഭംഗി ഉള്ള റോസ് എന്തിനു ഈ പണിക്കു ഇറങ്ങണം എന്ന സംശയം എനിക്ക്
തോന്നാതിരുന്നില്ല .
ഞാൻ ;ആ …അതെ ..അവരൊക്കെ നിര്ബന്ധിച്ചപ്പോ “
ഞാൻ വളരെ പാടുപെട്ടു പറഞ്ഞു .
റോസ് ;” അതെന്താ ഇയാൾക്ക് താല്പര്യമില്ലേ?”
റോസ് മേരി ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ വലതു തോളിലേക്ക് അവളുടെ കൈ നീട്ടാൻ
ശ്രമിച്ചു. പക്ഷെ ഞാൻ പെട്ടെന്ന് റിഫ്ലക്സ് ആക്ഷൻ പോലെ പുറകോട്ടു മാറി.ഞാൻ
പുറകിലുണ്ടായിരുന്ന കട്ടിലിന്റെ കാലിൽ തട്ടി ബെഡിലേക്കു വീണു പോയി . നല്ല കുഷ്യൻ
സീറ്റ് പോലെ സുഖമുള്ള മെത്ത. അതിനു മുകളിൽ വെളുത്തു വൃത്തിയുള്ള ബെഡ് ഷീറ്റ്
വിരിച്ചിട്ടുണ്ട് .
റോസ് ;”ഹ ഹ ഹ…ഇതെന്തു ഏർപ്പാടാ “
റോസ് മേരി എന്നെ നോക്കി പൊട്ടി ചിരിച്ചു. ചിരി അടക്കാൻ പ്രയാസപെട്ടുകൊണ്ട് അവൾ വീണു
കിടക്കുന്ന എന്റെ അരികിലേക്ക് വന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു .
ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “
റോസ് ;”ഹി ഹി..ചേച്ചിയോ ?”
റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .
റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”
റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .
എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.
ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “
റോസ് ;”മ്മ്”
റോസമ്മ ഒന്നമർത്തി മൂളി .
ഞാൻ ;”അല്ല..പിന്നെ എന്താ വിളിക്കേണ്ട “
ഞാൻ അവളെ നോക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ തിരിച്ചും മറിച്ചും ഉരുട്ടികൊണ്ട്
ചോദിച്ചു.
റോസ് ;”എന്റെ ജാതകം നോക്കാൻ വന്നതാണോ താൻ, വന്ന പണി ചെയ്തിട്ട് പോകാൻ നോക്കടോ “
കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ
കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു
പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ;”അയ്യോ..സോറി ചേച്ചി…”
വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ
വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ
നോക്കി .
അവൾ രൂക്ഷമായി എന്നെ നോക്കുന്നുണ്ട്.പക്ഷെ എന്റെ പേടിയും ഒറ്റകണ്ണിറുക്കിയുള്ള
നോട്ടവും ആയപ്പോ ദേഷ്യം മാഞ്ഞു ആ ചുണ്ടുകളിൽ ചിരി വിടർന്നു …ആദ്യം പതിയെ ചിരിച്ചു
പിന്നെ റോസമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി ,ഞാനും അവരെ പേടി മാറി ചിരിച്ചു കൊണ്ട്
നോക്കി. എനിക്ക് നാണവും വേറെന്തൊക്കെയോ വികാരങ്ങളും അപ്പോൾ മനസ്സിൽ കടന്നു വന്നു.
ആദ്യമായാണ് ഒരു പെണ്ണിന്റെ ഒപ്പം ഇങ്ങനെ നേരം ചിലവഴിക്കുന്നത്.
നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…
നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.
റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “
ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .
ഞാൻ ;”ചുമ്മാ .”
റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”
റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത
തോന്നാതിരുന്നില്ല.
ഞാൻ ;” പൊന്നു ചേച്ചി , ഒപ്പമുള്ളവന്മാരൊക്കെ അടുത്ത റൂമിലുണ്ട് . അവന്മാരൊക്കെ
കയറിയപ്പോ ഞാൻ കയറാതിരിക്കുന്നത് മോശം അല്ലെ…നാട്ടിൽ ചെന്ന എന്നെ കളിയാക്കും “
റോസ് ;”മ്മ്..എന്നാലും വന്നില്ലേ ..എന്തേലും ചെയ്തേച്ചും പോടാ “
റോസ് മേരി എന്റെ അരികിലേക്ക് അതും പറഞ്ഞു നീങ്ങിയിരുന്നു .ഞാൻ അല്പം
നീങ്ങിയിരിക്കാൻ നോക്കിയെങ്കിലും അവൾ എന്നെ കടന്നു പിടിച്ചു.
“അവിടിരിക്കു , എങ്ങോട്ടാ ഈ നീങ്ങി നീങ്ങി പോണേ”
റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ
ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .
റോസ് ;”എഡോ താനിപ്പോ അറ്റാക് വന്നു ചാവുമല്ലോ ..എന്ന ഇടിയാടോ ഇത് “
റോസമ്മ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചത്ത് കൈ വെച്ചു ലേഡി ഡോക്ടർ നെഞ്ചത്തു കുഴലും
വെച്ചു ഹൃദയമിടിപ്പ് നോക്കുംപോലെ നോക്കി .
മോനെ മനസിയിൽ ലഡ്ഡു പൊട്ടി ! മറ്റൊരു അവസരമായിരുന്നെങ്കിൽ കറക്റ്റ് ഡയലോഗ്
ആകുമായിരുന്നു .ബട്ട് വൈ !
ഞാൻ അവരെ മുഖം ചെരിച്ചു നോക്കി. പ്രിയ വാര്യരെ പോലെ അവളും പുരികം പൊക്കി. എന്നതാ
ഉവ്വേ എന്ന ഭാവത്തിൽ.
ഞാൻ കണ്ണടച്ചു ഒന്നുമില്ലെന്ന് ഭാവിച്ചു .
റോസമ്മ അടുത്തിരുന്ന റിമോട്ട് എടുത്തു ചാനെൽ മാറ്റി .ഹിന്ദി മ്യൂസിക് ചാനെൽ
ആയിരുന്നത്. റോസമ്മയുടെ വെളുത്തു നീണ്ട വിരലുകളും കറുത്ത നെയിൽ പോളിഷ് ഇട്ട
നഖങ്ങളും ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് . നല്ല വൃത്തിയും മെനയുമുള്ള കൂട്ടത്തിൽ
ആണെന്ന് അവളുടെ കാലിന്റെയും കയ്യിന്റെയും വൃത്തി കണ്ടാൽ അറിയാം !
“ഹം തും ഏക് കമറെ മേ ബന്ദ് ഹോ “
ഹിന്ദി ചാനലിലെ പാട്ടു . ഈശ്വര ഇത്ര സിങ്ക് ആയിട്ട് പ്രിയദർശൻ പടത്തിൽ പോലും പട്ടു
പ്ലെയ്സ് ചെയ്തു കണ്ടിട്ടില്ല. ആ പാട്ടു കണ്ടപ്പോൾ തന്നെ റോസ് മേരി ചെറുതായി
ചിരിച്ചത് ഞാൻ ശ്രദ്ധിച്ചു .
റോസ് ;”നല്ല ബേസ്ഡ് പാട്ടു “
റോസ് മേരി ചിരിച്ചുകൊണ്ടെന്നെ നോക്കി .
ഞാൻ ;”മ്മ് ..അതെ അതെ “
ഞാൻ പതിയെ പറഞ്ഞു പിന്നെ അൽപ നേരം മിണ്ടാതെ ഇരുന്നു .റോസ് മേരിയും അൽപ നേരം
നിശബ്ദയായി.
റോസ് ;”എന്താ ഇയാളുടെ പേര് ?”
വളരെ ക്ഷമയോടെ സ്നേഹപൂർവ്വം റോസ്മേരി എന്നോടായി ചോദിച്ചുകൊണ്ട് എന്റെ തോളിൽ
പിടിച്ചമർത്തി. എന്റെ ഉയർന്ന പങ്കായമൊക്കെ അപ്പോഴേക്കും കാറ്റഴിഞ്ഞ ബലൂൺ ആയിരുന്നു.
ഞാൻ ;”അതെന്തിനാ അറിയുന്നേ വരുന്നവരുടെ ജാതകം നോക്കുന്ന പതിവ് ഉണ്ടോ “
അപ്പോഴങ്ങനെ പറയാൻ ആണ് എനിക്ക് തോന്നിയത്.നേരത്തെ എന്നെ ആസ്സ് ആക്കിയതല്ലേ ! അമ്പടി
കള്ളി !
പക്ഷെ റോസ് മേരിക്ക് ദേഷ്യം വരുന്നതാണ് ഞാൻ നോക്കിയപ്പോൾ കണ്ടത്. പെട്ടെന്ന് അത്
പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി .
റോസ് ;” ഉണ്ടെന്കി ..തനിക് വല്ല നഷ്ടമുണ്ടോ ..”
എന്നെ രൂക്ഷമായി ഒന്ന് നോക്കി റോസമ്മ മുഖം വീർപ്പിച്ചു .
ഞാൻ ;”അതെ ചേച്ചി..സോറി ട്ടോ ഞാനറിയാതെ ..എന്റെ പേര് കവിൻ എന്ന..ചേച്ചിടെ പേരെന്താ
“
റോസമ്മയുടെ ദേഷ്യത്തിന് മുൻപിൽ എന്റെ പുരുഷ ലക്ഷണം അടിയറവു പറഞ്ഞു തുടങ്ങി .
റോസ് ;”ആ …എന്റെ പേര് റോസ് മേരി ..താനീ ചേച്ചി പൂച്ചി എന്നൊന്നും വിളിക്കണ്ട
..കേക്കുമ്പോൾ തന്നെ എന്തോ പോലെ ..”
റോസമ്മ അറപ്പുളവാക്കുന്ന മുഖ ഭാവത്തോടെ പറഞ്ഞു .
ഞാൻ ;”പിന്നെ ഒരു കാര്യം ചോദിക്കട്ടെ ..?”
റോസ് ;”മ്മ് എന്നാ?”
റോസമ്മ പുരികം പൊക്കി എന്നെ നോക്കി .
ഞാൻ ;”എത്ര പൈസ കിട്ടും ഒരു ദിവസം “
എനിക്കപ്പോൾ വായിൽ തോന്നിയത് ഞാൻ ചോദിച്ചു .
റോസ് എന്നെ തറപ്പിച്ചൊന്നു നോക്ക്കി .
റോസ് ;”താനെന്താ സെൻസസ് എടുക്കാൻ വന്നതാ ..വരുന്നവരോട് മര്യാദക്കു പെരുമാറിക്കോണം
എന്നാ ഇവിടത്തെ രീതി..ഇല്ലേ ചെറുക്കാ വേണ്ടാത്ത ചോദ്യം ചോദിച്ച ഒറ്റ അടി വെച്ച്
തരും “
റോസ്മേരി ദേഷ്യത്തോടെ എന്നെ അടിക്കുന്ന പോലെ കയ്യോങ്ങി , ഞാൻ അതുകണ്ടപ്പം പേടിയോടെ
പിൻവലിഞ്ഞു അവളെ കൗതുകത്തോടെ നോക്കി .
റോസ് ;”എടാ ചെറുക്കാ..നീ എന്തേലും ചെയ്താലും ഇല്ലേലും എനിക്ക് പറഞ്ഞ പൈസ കിട്ടും
അത്രേം അറിഞ്ഞ മതി “
ഞാൻ ;”മതി ..”
ഞാൻ തല താഴ്ത്തി പതുക്കെ പറഞ്ഞു . ഇതിപ്പോ പുലി മടയിൽ ആണല്ലോ പിള്ളേ വന്നു കയറിയത്
!എന്നാ സിനിമ ഡയലോഗ് ഓര്മ വരുന്നു പേന പുലിയുടെ ശൗര്യം കാണുമ്പോ .
റോസ് ;”എന്നാ നോക്കാം ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം റോസമ്മ എന്നെ നോക്കി . പിന്നെ എഴുനേറ്റു കൈകൾ
ഉയർത്തി മുടി പുറകിൽ കെട്ടി വെച്ചു. ദൈവമേ കയ്യും കാലും വിറക്കുന്നു
…ഒപ്പമുള്ളവന്മാരൊക്കെ സിക്സ് അടിക്കുമ്പോൾ ഞാൻ മുട്ടിയിടാൻ ധൈര്യമില്ലാതെ നിന്ന്
വിറച്ചു…ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു ചുറ്റും കണ്ണോടിച്ചു .
ടി.വി യിൽ “ആഷിക് ബനായ ” എന്നാ പാട്ടിന്റെ കുറവ് കൂടി ഉണ്ട്. അതിനു പകരം ഒരു പഴയ
മെലഡി പാട്ടാണ് . സിറ്റുവേഷന് ആപ്റ്റ് അല്ലാത്ത ആദ്യ ഗാനം !
റോസമ്മ മുടി പിന്നിൽ കെട്ടുമ്പോഴും എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. നോട്ടം എന്റെ
മുഖത്താണ് !അതിനു അകമ്പടി ആയി ടി.വി യിലെ ഹിന്ദി പാട്ടും .
റോസമ്മ എന്റെ അരികിലേക്ക് നീങ്ങി നിന്നു.
“ഒന്ന് തൊടാൻ ഉള്ളിൽ തീരമോഹം…
ഒന്ന് മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം ! “
പോലെയുള്ള റൊമാന്റിക് പാട്ടുകളാണ് സാധാരണ അങ്ങനെ ഒരു സാഹചര്യത്തിൽ മനസ്സിൽ
തോന്നേണ്ടത്.
പക്ഷെ പ്രേമം സിനിമയിലെ കലിപ്പ് സോങ്ങിന്റെ അവസ്ഥ ആയിരുന്നു എന്റേത്.
കണ്ണ് ചുവക്കണ് പല്ലു കടിക്കണു..
മുഷ്ടി ചുരുട്ടണ് ആകെ വിയർക്കണ്..
നാടി ഞരമ്പ് വലിഞ്ഞു മുറുകണ്
പേശികളാകെ ഉരുണ്ടു കയറണ്..
റോസ് മേരി എന്റെ വെപ്രാളവും വിയർക്കലും കണ്ടു ചിരിച്ചു. പിന്നെ വലതു കൈ എന്റെ ഇടതു
തോളിലേക്ക് എടുത്തു വെച്ചു . ഞാൻ എന്റെ തോളിലമർന്ന വാളുടെ നീളൻ സുന്ദര
വിരലുകളിലേക്കു തല ചെരിച്ചു നോക്കി..അത് പതിയെ ഇഴഞ്ഞു എന്റെ തോളിൽ നിന്നും
കഴുത്തിലേക്ക് നീങ്ങുന്നുണ്ട്..
റോസമ്മ തല ചെരിച്ചു എന്റെ മുഖത്തേക്ക് നോക്കി . കണ്ണിൽ തിളക്കവും ചുണ്ടിൽ
മന്ദഹാസവുമായി റോസമ്മ ! ഇടതു കൈ എന്റെ മറു തോളിലേക്കും എടുത്തു വെച്ചു. എന്റെ കൈകൾ
ഞാൻ ചുരുട്ടി പിടിച്ചു നേരെ അറ്റെൻഷൻ ആയി നിന്നു !
പെട്ടെന്നാണ് അത് സംഭവിച്ചത്..റോസമ്മ എന്നെ മുന്നിലേക്ക് വലിച്ചു ! സംഭവിക്കുന്നത്
എന്താണെന്നു അറിയുന്നതിനും മുൻപേ ഞാൻ അവളിലേക്ക് ചേർന്നിരുന്നു . റോസമ്മയുടെ
പൂമേനിയിലേക്ക് എന്റെ ശരീരം വന്നിടിച്ചു . നേർത്ത വിയർപ്പിന്റെ സുഗന്ധമുള്ള അവളുടെ
വസ്ത്രത്തിലേക്കു , മാറിടങ്ങളിലേക്കു എന്റെ നെഞ്ചും ശരീരവും അമർന്നു . അവളുടെ
മുലകൾക്ക് മീതെ എന്റെ നെഞ്ഞമര്ന്നു . റോസമ്മ ബ്രാ ഇട്ടിട്ടില്ലെന്നു ആ ഇടിയിൽ
എനിക്ക് മനസിലായി . ഒപ്പം നേർത്ത ചൂടുള്ള അവളുടെ കഴുത്തിലേക്ക് എന്റെ മുഖം ചേർന്നു.
ചങ്കിനകത്തു താളമടിക്കണ്…
തകിട തകിട മേളമടിക്കണ്..
കയ്യും കാലും വെറ വെറക്കണ്..
പെട പെടക്കണ് തുടി തുടിക്കണ്..
അവളിലേക്ക് ചേർന്നപ്പോൾ..എല്ലാ ശരീര ഭാഗങ്ങളും തമ്മിൽ ആദ്യമായി ഒരു പെണ്ണുമായി
ചേർന്നപ്പോൾ എനിക്കുണ്ടായ വികാരം അക്ഷരാർത്ഥത്തിൽ ഇതുപോലെയാണ് .
റോസ് ;”ഹ ഹ..ഇങ്ങനെ പേടിച്ചാലോ മോനെ “
റോസ്മേരി ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു . അവളുടെ കൈകൾ എന്റെ പുറത്തു ഇഴഞ്ഞു
നടന്നു. എന്റെ കഴുത്തിൽ റോസമ്മയുടെ ചുണ്ടുകൾ അമർന്ന സുഖം മാത്രം എനിക്കോർമ്മ ഉണ്ട്
! ടെൻഷൻ കാരണം എന്റെ കണ്ണിൽ ഇരുട്ട് കയറി…എന്റെ ബോധം മറയുകയാണെന്നെനിക് തോന്നി !
തോന്നൽ അല്ല…സത്യമായിരുന്നു ! ദ കിടക്കുന്നു തിടമ്പേറ്റാൻ വന്ന കൊമ്പൻ വെട്ടിയിട്ട
വാഴ കണക്കെ ബെഡിൽ . ആ സമയത് റോസ് മേരിക്കുണ്ടായ വികാരം അത്ഭുതമാണോ പേടിയാണോ
ദേഷ്യമാണോ മറ്റെന്തെലും ആണോ എന്നെനിക്കു കാണാൻ ഒത്തില്ല..അപ്പോഴേക്കും ബോധം
പോയില്ലേ !
ഉണ്ണി വാവാവോ…
പൊന്നുണ്ണി വാവാവോ…
പിന്നെ എന്നെ റോസമ്മ കുലുക്കി വിളിച്ചപ്പോൾ മുഖത്തു സ്വല്പ്പം വെള്ളം കുടഞ്ഞപ്പോൾ
ആണ് സുഖ നിദ്രയിൽ നിന്നും കണ്ണ് മിഴിച്ചു ഞാൻ എഴുനേറ്റത് ! കണ്ണ് തിരുമ്മി ഞാൻ
എന്റെ നേരെ ആശ്വാസവും അതോടൊപ്പം ദേഷ്യവും കാണിച്ചു നിൽക്കുന്ന റോസമ്മയുടെ
അവ്യക്തമായ മുഖം കണ്ടു !
പിന്നെ പിന്നെ അത് തെളിഞ്ഞു !
റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “
റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു
മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത്
കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !
ഞാൻ ;”എന്താ ഉണ്ടായേ ?”
ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു.
റോസ് ;”കുന്തം ..ഇതൊക്കെ എവിടുന്നു വന്നെന്റെ കർത്താവെ “
റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു .
ഞാൻ ;”സോറി ..ഞാൻ പേടി കൂടിയപ്പോ…”
ഞാൻ ശബ്ദം താഴ്ത്തി റോസമ്മയെ നോക്കി. അവളുടെ മുഖം പേടിച്ചിട്ടെന്നോണം വിളറി
വെളുത്തിരുന്നു .
റോസ് ;”ഇത്ര പേടി ആണെന്കി വീട്ടിലിരിക്കണം ..ആൾക്കാരെ മെനക്കെടുത്താൻ ..”
റോസമ്മ ബെഡിൽ നിന്നും താഴേക്കിറങ്ങി എന്നെ അരിശത്തോടെ നോക്കി . എനിക്കവരെ ഫേസ്
ചെയ്യാൻ നാണം തോന്നി. പൂശാൻ വന്നവൻ ബോധം കേട്ട് വീഴുന്ന സാഹചര്യം മുൻപ്
ഉണ്ടായിട്ടുണ്ടോ എന്ന് ചോദിയ്ക്കാൻ തോന്നിയെങ്കിലും തുനിഞ്ഞില്ല !
റോസ് ;”എന്റെ നല്ല ജീവൻ അങ്ങ് പോയി..”
റോസമ്മ അടുത്തിരുന്ന മേശയിലിരുന്ന വെള്ളം കുപ്പി എടുത്തു വെള്ളം കുടിച്ചുകൊണ്ട്
പറഞ്ഞു .അവളുടെ വെളുത്ത തൊണ്ടക്കുഴി വെള്ളം ഇറങ്ങുന്നതിനൊപ്പം തിരയടിക്കും പോലെ
ഇളകുന്നത് ഞാൻ കൗതുകത്തോടെ നോക്കി !
ഞാൻ ;”അതെ ചെ….ച്ചി..”
ഞാൻ പറയാൻ തുടങ്ങിയതും റോസ് മേരി കണ്ണുരുട്ടി. ചേച്ചി എന്ന് വിളിക്കുന്നത് റോസമ്മ
വിലക്കിയിരുന്നു .
ഞാൻ ;”സോറി..റോസേ..ഞാൻ എന്നാ പോട്ടെ ..ഇനി ഇവിടെ ഇരുന്ന ശരി ആവില്ല “
ഞാൻ എത്രയും വേഗം മുങ്ങണം എന്നാ പ്ലാനിലായിരുന്നു .ഇങ്ങനൊരു സംഭവം എങ്ങാനും
ഒപ്പമുള്ളവന്മാർ അറിഞ്ഞാൽ നാണക്കേട് ആണ് . ഇതും പറഞ്ഞു കളിയാക്കാൻ നല്ല രസമല്ലേ
!ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു റോസമ്മയെ നോക്കി.
റോസ്;” വേണ്ട ..അവിടെ ഇരിക്ക് .”
റോസമ്മ ശാന്തമായ മുഖ ഭാവത്തിൽ പറഞ്ഞുകൊണ്ട് ബോട്ടിൽ അടപ്പു തിരികെ ഇട്ടു .പിന്നെ
എന്തോ ഓർത്തെന്ന മട്ടിൽ അത് എന്റെ നേരെ നീട്ടി..
റോസ് ;”തനിക്കു വേണോ “
ഞാൻ ;”ആ കിട്ടിയ കൊള്ളാം”
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. റോസമ്മ ചിരിച്ചു കൊണ്ട് ആ ബോട്ടിൽ നിൽക്കുന്നിടത്തു
നിന്നും എന്റെ നേരെ എരിഞ്ഞു . എനിക്ക് നേരെ പാഞ്ഞു വന്ന ആ വെള്ളം കുപ്പി ഞാൻ
പിടിച്ചെടുത്തുകൊണ്ട് തുറന്നു അല്പം കുടിച്ചു . ഹാവൂ ..ആശ്വാസമായി !
റോസ്മേരി അപ്പോഴേക്കും നടന്നു എന്റെ അടുത്ത് വന്നു . ഞാനിരിക്കുന്നതിനടുത്തായി അവൾ
വന്നിരുന്നു .
ഒരു നിമിഷം ഞങ്ങൾ കാമുകി കാമുകന്മാരെ പ്ളേ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു .
എന്റെ മനസിലൂടെ പല ചിന്തകളും കടന്നു പോയി . റോസമ്മ എന്തിനു വെടി ആയി എന്നത് തന്നെ
പ്രധന ചിന്ത. നല്ല സുന്ദരി ആണ് , നല്ല പെരുമാറ്റം [ അത് വരെയുള്ള മൊമെന്റ്സ്
വെച്ചു എനിക്ക് തോന്നിയതാണ് കേട്ടോ ] . വെറും പൈസക്ക് വേണ്ടി ആളുകള് ഇങ്ങനെ ഒക്കെ
ചെയ്യുമോ . അതും അത്ര കോസ്റ്റ്ലി ഒന്നുമല്ല !
റോസ് ;”ഒരു മണിക്കൂർ അല്ലെ ടൈം അത് കഴിഞ്ഞു പോവാം..”
റോസമ്മ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. പിന്നെ എന്നെ നോക്കി ചുണ്ടുകളിൽ
ചിരിവിടര്തി .ഞാനും പതിയെ ചിരിച്ചു !
ഞാൻ ;”എന്താ ചിരിക്കണേ”
റോസ് ;”ചിരിക്കാതെ പിന്നെ..ആദ്യം പേടിച്ചെന്നുള്ളത് നേരാ ..താൻ തട്ടിപോയ ഞാനും
കുടുങ്ങും..മൊത്തം ടീമും കുടുങ്ങും .”
റോസമ്മ സരസമായി പറഞ്ഞു . പശ്ചാത്തലത്തിൽ വെടിയൊച്ച !
ഞാൻ ;”ആ “
ഞാൻ മൂളി കേട്ടു.
റോസ് ;”ഇനിയും ടൈം ഉണ്ട് നോക്കണോ ?”
ഹൈലി പ്രൊഫെഷണൽ ആണ് റോസ്മേരി എന്നെനിക് തോന്നി ആ ചോദ്യത്തിൽ .
ഞാൻ ;”വേണ്ട..മൂട് പോയി…”
റോസ് ;”ഹ ഹ..”
റോസമ്മ പതിയെ ചിരിച്ചു . മനോഹരമായ ചിരി ആയിരുന്നത് . എനിക്ക് അവരെ എന്തോ വല്ലാതെ
പിടിച്ചു .
ഞാൻ ;”ഇവിടെ ശരിക്കെന്താ പരിപാടി ?”
ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു. റോസമ്മ മുൻപത്തെ പോലെ ദേഷ്യപെടുമെന്നു ഞാൻ
കരുതിയെങ്കിലും അതുണ്ടായില്ല.
റോസ് ;” ഫാഷൻ ഡിസൈനിങ് പഠിക്കുവാ “
അത് മാത്രം അവൾ പറഞ്ഞു. കൂടുതൽ കുത്തി ചോദിക്കുന്നത് ശരിയല്ലെന്ന് എനിക്കും തോന്നി.
വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .
ഞാൻ ;”ഇങ്ങനെ മുൻപ് ഉണ്ടായിട്ടുണ്ടോ ..?”
ഞാൻ ചെറിയ ചമ്മലോടെ അവളോട് ചോദിച്ചു .
റോസ് ;”ഇല്ല..വന്നവരൊക്കെ കൊടുത്ത ക്യാഷ് മുതലാക്കാൻ ശരിക്കു പണിയെടുക്കുന്നവരാ ,
തന്നെപോലെ ബോധം കേട്ടു വിഴുന്നവരല്ല “
റോസമ്മ എന്നെ കളിയാക്കാൻ എന്നോണം പറഞ്ഞു.
ഞാൻ ;”അതിനിപ്പോ എന്താ തനിക്കു പണിയെടുക്കാതെ ക്യാഷ് കിട്ടിയില്ലേ “
ഞാൻ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു . റോസ് മേരിയും ചെറുതായി മന്ദഹസിച്ചു . ചെറിയ
കണ്ണീർ അവളുടെ കണ്ണിൽ ഉണ്ടായിരുന്നോ ? നേർത്ത ഒരു തിളക്കം ആ കണ്ണിൽ ഞാൻ ശ്രദ്ധിച്ചു
. പെട്ടെന്ന് റോസമ്മ മുഖം തിരിക്കുകയുംചെയ്തു .
ഞാൻ റീമോർട് എടുത്തു ചാനെൽ മാറ്റി നോക്കി. മലയാളം മ്യൂസിക് ചാനെൽ വരുന്ന വരെ ചുമ്മാ
മാറ്റി മറിച്ചു. റോസമ്മ ടി.വി യിലേക്ക് കണ്ണും നട്ടു ഇരുന്നു .
“മേഘം പൂത്തു തുടങ്ങി ..
മോഹം പെയ്തു തുടങ്ങി …”
എന്നാ തൂവാനത്തുമ്പികളിലെ മനോഹര ഗാനം വന്നപ്പോൾ ഞാൻ ചാനെൽ മാറ്റുന്ന കളി നിർത്തി.
റോസമ്മയും ഞാനും പരസ്പരം മുഖത്തോടു മുഖം നോക്കി !
ചുമ്മാ ! ഒന്നും നടന്നിട്ടില്ല ആ ദിവസം ! എന്നാലും നോക്കി …
432300cookie-checkഇങ്ങനെ മുൻപ് ഉണ്ടായിട്ടുണ്ടോ ..?