“നീയിത്ര ചെറുപ്പവല്ലേ…. ഈ പല്ലെടുത്തു കളയണ്ടടാ മോനേ….”
തന്റെ ദന്തൽചെയറിൽ ഇരുന്ന പല്ല് എടുക്കാൻ വന്ന ഇരുപത് വയസ്സുകാരൻ ജോബിൻന്റെ
വേദനയുള്ള പല്ല് പരിശോധിച്ച ശേഷം ഡോ.റീനാ ജോസഫ് ബി.ഡി.എസ്സ് പുഞ്ചിരിയോടെ പറഞ്ഞു…
വായ് തുറന്ന് പിടിച്ച റീനയുടെ ഗൌസിട്ട കൈകൾ മാറിയതും മുഖം ഉയർത്തിയ ജോബിൻ തന്റെ
മുഖത്തിന് തൊട്ടടുത്ത് നിൽക്കുന്ന ആ തുരിശുനീല ചുരിദാറിനുള്ളിൽ പൊതിഞ്ഞ മത്തങ്ങ
പോലുള്ള മുലകൾ കണ്ട് ഒന്ന് മിടയിറക്കി.
ഷാൾ മാറ്റി ഇട്ട് ഇരുന്ന റീനയുടെ നീല ചുരിദാറിന്റെ ചതുര കഴുത്തിന് മുകളിലൂടെ തമ്മിൽ
തിങ്ങി നിന്ന തുടുത്ത് വെളുത്ത മുലകളുടെ മാംസള ഭാഗങ്ങളും ആ ചാലും നന്നായി വെളിയിൽ
കാണാമായിരുന്നു!
സ്ഥലകാലബോധം ഇല്ലാത്ത അനുസരണയില്ലാത്ത ആ ജന്തു ജോബിൻന്റെ പാന്റിനുള്ളിൽ ഒന്ന്
അനങ്ങി!
“ഡോക്ടറാന്റിക്കു പല്ലുവേദന വന്നിട്ടൊണ്ടോ..?”
പല്ലെടുക്കാൻ വന്ന് ഇരുന്ന ജോബിൻ ആ തൊട്ടടുത്ത, ഒരു മുഴം മാത്രം അകലത്തിൽ നിന്ന ആ
പെരുംമുലകളിലേയ്ക്ക് തുറിച്ച് നോക്കി റീനയോട് ചോദിച്ചു!
“ഇല്ല! ന്തേ….?”
“അതായീയുപദേശം! ഹെന്റമ്മോ…ഒന്നുവരണം പിന്നെപ്പറയില്ല പല്ലെടുക്കെണ്ടന്ന്…!”
ജോബിൻന്റെ വാക്കുകൾ കേട്ട റീന പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു….
“റൂട്ട്കനാൽ ചെയ്തു ക്യാപ്പിട്ടു നിർത്തിയാമതീന്നാ പറഞ്ഞേ…!
എടുത്തായീ പ്രായത്തി കവിളുമൊട്ടി വൃത്തികേടാവില്ലേ? അതാ പറഞ്ഞേ…!”
റീന പറഞ്ഞിട്ട് കൈയ്യിലിരുന്ന ഉപകരണം വെയ്ക്കുവാൻ തിരിഞ്ഞ് തന്റെ മുഖത്ത് നിന്ന്
ദൃഷ്ടി മാറ്റിയപ്പോൾ ജോബിൻ ആ ചെറിയ സ്റ്റൂളിൽ ഇരിക്കുന്ന ആ തടിച്ച ശരീരത്തിലേയ്ക്ക്
ഒന്ന് പാളി നോക്കി…
ആ ചെറിയ സ്റ്റൂളിൽ റീനയുടെ ആനക്കുണ്ടികളിൽ ഒന്നിന്റെ നാലിലൊന്ന് പോലും കൊള്ളില്ല!
ചെയ്സ് മുറിക്കാതെ ബോഡി ചെയ്യുന്ന ട്രാൻസ്പോർട്ട് ബസിന്റെ ബോഡി ബായ്ക്ക് ടയറുകളും
കഴിഞ്ഞ് പിന്നോട്ട് നീണ്ട് കിടക്കും പോലെ ആ കൊച്ച് സ്റ്റുളിൽ നിന്ന് റീനയുടെ
കുണ്ടികൾ പിന്നോട്ട് നീണ്ട് കിടന്നു…!
‘ഹോ! ഈയൊരു തുടയ്ക്ക് തന്നെ തന്റെ ചങ്ക് കൂടിലും വണ്ണമുണ്ടല്ലോ!’
വെള്ള ലെഗിൻസിൽ പൊതിഞ്ഞ റീനാഡോക്ടറുടെ തുടയിലേയ്ക്ക് നോക്കിയ ജോബിൻ അതിശയത്തോടെ
മനസ്സിൽ ഓർത്തു….
“ഓ…. അതൊക്കെയൊത്തിരി പൈസയാവില്ലേയാന്റീ…?
വേണ്ടിതങ്ങെടുത്താ മതി…”
“നിന്റെയീ മുൻവശത്തെ കോമ്പല്ലാ അതും മോളിലെ! അതെടുത്താ മോണേം ഒട്ടി…. അതെന്തായാലും
ഞാനിപ്പ എടുക്കുന്നില്ല!
നീ പൈസ പിന്നൊള്ളപോലിങ്ങു തന്നാമതി!”
ജോബിൻന്റെ ചോദ്യത്തിന് റീന തീർത്ത് ഇത് പറഞ്ഞപ്പോൾ ജോബിൻ വിഷണ്ണനായി റീനയെ നോക്കി….
“ന്നാപ്പിന്നെന്താന്നാ ആട്ടല്ലാതെന്താ ചെയ്ക?”
“ഞാനല്ല ചെയ്യുന്നേ… വെള്ളിയാഴ്ചയേ ഇനി റൂട്ട്കനാൽ ചെയ്യുന്ന ഡോക്ടർ വരൂ….
ഇപ്പ ഞാൻ ഇടയ്ക്കു വേദനവന്നാ കഴിക്കാനൊള്ള ഗുളിക കുറിച്ച് തരാം!”
ജോബിൻ സമ്മതം മൂളിയതും റീന ഇത് പറഞ്ഞപ്പോൾ ദന്തൽ ചെയറിൽ ചാരിയിരുന്ന ജോബിൻ നിവർന്ന്
ചിരിച്ചു…
“അപ്പ ആന്റിക്കീ പല്ലുതേപ്പീരൊക്കെയേ ഒള്ളല്ലേ…?
ചുമ്മാണ്ടല്ലീ ഈച്ചേമാട്ടിയിരിക്കുന്നേ…! ആ സുകുമാരൻഡോക്ടറുടവിടൊക്കെ ഒരു
പെരുന്നാളിനൊള്ളയാളാ!”
“ഹഹഹ! ചുമ്മാതല്ലപ്പ നീയെന്റടുത്തോട്ടു വന്നതല്ലേ!
നിന്നെക്കണ്ടപ്പ ഇതെന്തുപറ്റീന്നു ഞാനുവാദ്യം അങ്ങതിശയിച്ചുപോയി!”
റീന ഡോക്ടർ ഇതും പറഞ്ഞ് ചിരിച്ച് സ്റ്റൂളിൽ നിന്നും എണീറ്റപ്പോൾ ജോബിൻ പരിഭവിച്ചു:
“ചുമ്മാണ്ടനാവശ്യം പറയാതാന്റീ.. പള്ളിക്കാര്യമങ്ങു പള്ളീലാ.. ഞാനിങ്ങോട്ടുതന്നാ
പോന്നത്!”
റീന കാണാതെ എണീറ്റ് നിന്ന അവരെ ജോബിൻ ഒന്ന് ചുഴിഞ്ഞ് നോക്കി…
റീന ഡോക്ടർക്ക് വയസ്സ് നാൽപ്പത്തി എട്ടായി!
അഞ്ചര അടി പൊക്കം!
നല്ല തടിച്ച ശരീരം!
വയർ നന്നായി ചാടിയിട്ട് ഉണ്ട് എങ്കിലും ആ വയറിന് ഒത്ത വലിച്ച് നിർത്തിയിരിക്കുന്ന
വലിയ മുലകളും വലിയ കുണ്ടികളും എല്ലാം കൂടി ആകുമ്പോൾ നല്ല രൂപഭംഗി തന്നെ ആണ്!
റീനാന്റിയ്ക്ക് തടിച്ച ശരീരം ഒരു വൃത്തികേടായി തോന്നില്ല!
മറിച്ച് ആ തടി നല്ല ഇണക്കമാണ് ആരും ഒന്ന് നോക്കും!
ഈ തടി കാരണം പൊക്കം അൽപ്പം കുറവായേ തോന്നിക്കൂ!
പതിവായി ചുരിദാർ ആയതിനാൽ പ്രായവും!
നല്ല ഐശര്യമുള്ള വൃത്തമുഖം!
തിളക്കമുള്ള കരിമഷി എഴുതിയ ചെറിയ കണ്ണുകൾ!!
മദ്ധ്യഭാഗം അൽപ്പം പതിഞ്ഞ എപ്പോഴും വിയർത്ത് ഇരിക്കുന്ന ചെറിയ മൂക്ക്…!
നന്നായി ചാടിയ വലിയ കവിളുകൾ ആ നടത്തത്തിന് ഒപ്പം തുളുമ്പും!
നേരിയ തോതിൽ ലിപ്സ്റ്റിക്ക് ഇടുന്ന തടിച്ച ചെറിയ തത്തമ്മ ചുണ്ടുകൾ!
നെറ്റിയിൽ ഷേപ്പ് ചെയ്ത പുരികങ്ങളുടെ നടുവിൽ ചെറിയ ഒരു കറുപ്പ് പൊട്ട്!
കാതിൽ ഒരു മൊട്ട് കമ്മൽ.
ഒരു പവന്റെ ഒരു നൂലുപോലുള്ള മിന്ന് മാല!
ഇടത് കൈയ്യിൽ ചെറിയ രണ്ട് വളകൾ!
തീർന്നു അലങ്കാരങ്ങൾ!
തോളിൽ നിന്ന് താഴേയ്ക്ക് ‘യു’ കട്ട് ചെയ്ത് ലെയർ അടിച്ച് ഇട്ടിരിക്കുന്ന മുടി
വകച്ചിൽ ഒന്നും എടുക്കാതെ പിന്നിലേയ്ക്ക് വെറുതേ ചീവി ഇടാറാണ് പതിവ്!
ഒരു മുപ്പത്തഞ്ച് വയസ്സിൽ കൂടുതൽ ആരും മതിക്കില്ലാത്ത ഡോ.റീന ഒരു മുത്തശ്ശി ആണെന്ന്
അറിഞ്ഞാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വയ്ക്കും!
റീനയുടെ രണ്ട് മക്കളിൽ മൂത്ത മകൾ ജൂലി വിവാഹിതയായി രണ്ട് വയസ്സുള്ള ഒരു കുട്ടിയും
ഉണ്ട്!
അമേരിക്കയിൽ ആണ് സ്ഥിര താമസം!
മകൻ ജസ്റ്റിനും വിവാഹവും കഴിഞ്ഞ് കുടുംബസമേതം അമേരിക്കയിൽ ആണ്!
നടുവിൽ സ്റ്റെയർകേസും ഇരു വശത്തേയ്ക്കും ആറ് ഷട്ടർമുറികളും വീതമുള്ള മൂന്ന് നില
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കയറി ചെല്ലുമ്പോൾ വലത് വശത്തെ മുറിയും അതിന്റെ നേരേ
പിന്നിലെ മുറിയും കൂടിയതാണ് ഡോ.റീനയുടെ ദന്തൽ ക്ലീനിക്ക്!
ഫെഡറൽ ബാങ്ക്, എൽ. ഐ.സി, മുത്തൂറ്റ് ബ്രാഞ്ച്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ്
തുടങ്ങിയവ പ്രവർത്തിക്കുന്ന പ്രസ്തുത കെട്ടിടത്തിന്റെ അടിയിലെ നിലയിൽ ഇടത് വശത്തെ
ആറ് ഷട്ടർ മുറികളിലും അതിന്റെ പിന്നിലെ മുറികളിലും ആയി പ്രവർത്തിക്കുന്ന വമ്പൻ
പെയിന്റ് കട ഡോ.റീനയുടെ ഭർത്താവ് ജോസഫിന്റെ വകയാണ്!
ടൌണിലെ ഈ വലിയ കെട്ടിടം റീനയുടെ ഒക്കെ സ്വന്തം ആണ്!
കുടകിൽ കാപ്പിത്തോട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒക്കെ ആയി എന്നും യാത്രകളിൽ
ആയിരിക്കുന്ന ജോസഫ് കടയിൽ ഉണ്ടാവുക അപൂർവ്വമായി ആണ്. വീട്ടിലും!
ഈ കെട്ടിടം പണിതപ്പോൾ തന്നെ തനിക്ക് എന്നെങ്കിലും ഒരു ക്ലീനിക്ക് തുടങ്ങണം എങ്കിൽ
അന്ന് തുടങ്ങണം എന്ന് പറഞ്ഞ് റീന ആർക്കും കൊടുക്കാതെ വെറുതേ ഇട്ടിരുന്ന മുറിയാണ്
ഇത്!
മക്കൾ കല്യാണവും കഴിഞ്ഞ് പോയി ജോസഫിന്റെ മാതാപിതാക്കൾ മാത്രമായി വീട്ടിൽ
ഒറ്റപ്പെട്ടപ്പോൾ ആണ് ഡോ.റീന ഒരു നേരമ്പോക്കിനായി ഈ ക്ലീനിക്ക് തുടങ്ങുന്നത്!
ഈ വലിയ കെട്ടിടത്തിന്റെയും പെയിന്റ് കടയുടെയും ഒക്കെ ഉടമയാണ് ഒരു ഡോക്ടറാണ് എന്ന്
ഒന്നും റീനയെ പരിചയമില്ലാത്ത ആരും കണ്ടാൽ പറയില്ല!
അത്ര ലാളിത്യമാണ്!
തികച്ചും സാധാരണ വേഷം!
സഞ്ചാരം പഴയ ഒരു ആക്ടീവയിൽ!!
ഡോ. റീന ജോബിനോട് സൂചിപ്പിച്ചത് ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിന്റെ
കാര്യമാണ്!
യാക്കോബായ യുവജനപ്രസ്ഥാനത്തിന്റെ തീവ്ര പ്രവർത്തകനായ ജോബിന് റീന ഉൾപ്പെടുന്ന
ഓർത്തഡോക്സ് വിഭാഗവുമായി യാതൊരു ബന്ധവുമില്ല!
“കർത്താവാരാ…..?
ആ…. ആർക്കറിയാം!
മാതാവാരാ…?
അതറിയാവുന്നോരോടു ചോദിക്കണം!
അതൊന്നും പറഞ്ഞിട്ടോ ചോദിച്ചിട്ടോ യാതൊരു കാര്യോമില്ല!
അന്തോഖ്യൻ സിംഹാസനത്തെ പറ്റി ഒരക്ഷരം മിണ്ടിപ്പോയാ അപ്പ വിവരമറിയും”
വർഗ്ഗീയതയോ ജാതിമത വിഷങ്ങളോ ലവലേശം ഇല്ല! പക്ഷേ സഭാപ്രശ്നം!
അന്തോഖ്യ!!
അതേ തൊട്ട് കളിച്ചാൽ കളി മാറും!!
ഈ ചിന്താഗതിക്കാരൻ!
ഡോ.റീന ഒക്കെ ആകട്ടെ ഓർത്തഡോക്സ് യാക്കോബായ എന്നീ ചേരിതിരിഞ്ഞ് അടിക്കുന്ന വിഭാഗം
ഒന്ന് തന്നെ ആണ് ഒരു ചോര, ഇന്നും ഒരമ്മ പെറ്റ ഒരു കുടുംബത്തിലെ സഹോദരങ്ങൾ തന്നെയാണ്
ഇരു വിഭാഗത്തിലും അത് കൊണ്ട് തന്നെ സമവായം വേണം എന്ന ചിന്താഗതിക്കാരും!
ഈ റീനയും ജോബിനും ഒരു കുടുംബയോഗത്തിന്റെ കീഴിലുള്ള ആൾക്കാരും!!
ജോബിൻന്റെ ഇടവകയിൽ തന്നെ അംഗങ്ങളാണ് റീന ഒക്കെ ഉൾപ്പടെ അഞ്ച് ഓർത്തഡോക്സ്
കുടുംബങ്ങൾ നിലവിൽ ഇപ്പോഴും!
ഈ സഭാപ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ട് ഇരു വിഭാഗങ്ങളും കൈയ്യാംകളി വരെ എത്തിയപ്പോൾ
അവരാരും അങ്ങോട്ട് പോവാറില്ല അടുത്തുള്ള ഓർത്തഡോക്സ് പള്ളിയുമായാണ് സഹകരണം!
ഈ ഒരൊറ്റ കുഴപ്പമേ ജോബിന് ഉള്ളു!
ആള് ബഹു മിടുക്കൻ ആണ്!
പാവപ്പെട്ട കുടുംബത്തിലെ അൽപ്പം കഴിവ് കുറഞ്ഞ കർഷകനായ പിതാവിന്റെ ദാരിദ്യം മാറ്റി
കുടുംബം കര കയറ്റി രണ്ട് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് അയച്ചത് ജോബിൻന്റെ
കഴിവാണ്!
ഉള്ള അരയേക്കർ സ്ഥലത്ത് കാർഷികവായ്പ എടുത്ത് വെറ്റിലക്കൊടി കൃഷി തുടങ്ങിയത്
പതിനഞ്ചാം വയസ്സിൽ ജോബിൻന്റെ മിടുക്ക് ആണ്!
നല്ല ആരോഗ്യവാനായ ഒത്ത ശരീരത്തിന് ഉടമയായ ജോബിൻ അപ്പന് ഒപ്പം നന്നായി പറമ്പിൽ
പണിയും എടുത്തു!
നന്നായി കഷ്ടപ്പെട്ടതിന് പ്രതിഫലവും ഉണ്ടായി!
വെറ്റിലയ്ക്ക് നല്ല വിലയായി!
അഞ്ച് വർഷം കൊണ്ട് വീട് പുതുക്കി പണിതു. സഹോദരിമാരുടെ വിവാഹം നടത്തി!
കള്ളടാക്സി എയർപോർട്ട് പോലുള്ള ഓട്ടങ്ങൾക്കും റെന്റ് കൊടുക്കാനും ആയി ഒരു മാരുതി
സ്വിഫ്റ്റ് എടുത്തു!
ഇവയോടെല്ലാം ഒപ്പം പഠനവും നല്ല രീതിയിൽ കൊണ്ട് പോകുന്നു..!
നിലവിൽ ബി.എസ്സ്.സി കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥിയും ആണ്!
റീനാന്റിയുടെ മരുന്ന് കുറിപ്പടിയും ആയി ജോബിൻ സ്ഥലം വിട്ടു…
ആന്റിയുടെ സാമീപ്യം തന്നെ കമ്പി അടിപ്പിച്ചത് ആന്റിക്ക് മനസ്സിലായല്ലോ എന്ന ആ
ജാള്യതയോടെ!!
“നമ്മടെ കിഴക്കേടത്തെ ജോർജുചേട്ടന്റെ മോൻ ജോബിനില്ലേ…. അവനിന്നു പല്ലെടുക്കാൻ
എന്റടുത്തു വന്നു….”
രാത്രി കിടന്നപ്പോൾ റീന പറഞ്ഞത് കേട്ട ജോസഫ് അതിശയിച്ചു…
“കർത്താവേ… ജോബിനോ! വണ്ടിയെടുക്കും മുന്നേ ഓർത്തഡോക്സുകാരന്റെ ഒരോട്ടോയേ പോലും
കേറില്ലാതെ നടന്ന അവനോ? എന്നിട്ട്…?”
“എന്നിട്ടെന്താ!
വെള്ളിയാഴ്ച റൂട്ട്കനാലിന് വരാമ്പറഞ്ഞു വിട്ടു!
വന്നില്ലേ ഞാനങ്ങു വരുവെന്നുമ്പറഞ്ഞു!”
റീന പറഞ്ഞപ്പോൾ ജോസഫ് പറഞ്ഞു…
“നല്ല മിടുമിടുക്കൻ പയ്യൻ! അവനൊരൊറ്റ ആളുടെ മിടുക്കാ ആ കുടുംബം കരകേറിയേ!
ഈ സഭാഭ്രാന്ത് ഒണ്ടെന്ന ഒരൊറ്റ കൊഴപ്പവേയുള്ളു!”
“ഞാനതവനോടു പറഞ്ഞു! ഈ സഭ പിളരുമ്മുന്നേ നമ്മളൊരു കുടുംബാന്ന്! ഒന്നുമ്മിണ്ടിയില്ല!”
“റീനേ… നീയവനെ മണിയടിച്ചു സോപ്പിട്ടു നിന്നാ എവിടേലുമ്പോവാൻ ഡ്രൈവർമാരുടെ പൊറകേ
കാലുമ്പിടിച്ചു നടക്കാതെ പറ്റിക്കാം!
നമ്മടെ പയ്യനല്ലേ രാത്രി താമസിച്ചു മടങ്ങേണ്ടതിനൊക്കെ അവൻ തന്നെ പോന്നോളും
അല്ലാത്തേനവൻ അവനു നേരവില്ലേ അവന്റെ കമ്പനിക്കാരു നല്ലയാൾക്കാരെ വിട്ടോളും
നീയൊന്നുവറിയണ്ട!
സഭേന്നൊരു വാക്ക് മിണ്ടരുതന്നേയൊള്ളു!”
റീനയ്ക്ക് മറുപടിയായി ജോസഫ് അത് പറഞ്ഞപ്പോൾ ആണ് റീനയും ആ കാര്യം ചിന്തിച്ചത്!
റീന ഡ്രൈവിംഗ് അറിയാം എങ്കിലും കാർ അങ്ങനെ എടുക്കാറില്ല!
എന്ന് എങ്കിലും എടുത്തോ അന്നെല്ലാം എവിടെ എങ്കിലും ഉരച്ചിട്ടും ഉണ്ട്!!
ജോസഫ് തന്റെ ഡ്രൈവറും ആയി മിക്കവാറും ഒക്കെ യാത്രയിൽ ആയിരിക്കും!
ഒരാഴ്ച കൂടി ആണ് ഇന്ന് രാത്രി വീട്ടിൽ കിടക്കുന്നത്!
റീനയ്ക്ക് വല്ല യാത്രയും ആവശ്യമായി വരുമ്പോൾ വീട്ടിൽ കിടക്കുന്ന മാരുതി സിയാസ്
ഓടിക്കാൻ മിക്കവാറും ഒക്കെ ആളെ കിട്ടാറില്ല!
ജോബിനെ പിടിച്ചാൽ അതിന് പരിഹാരം ആവും!
അവനും സുഹൃത്തുക്കളും അവന്റെ വണ്ടി കൊണ്ട് പോകുന്നവരും ഒക്കെ ആയി ആരെയെങ്കിലും
കിട്ടും!
എന്തായാലും വെള്ളിയാഴ്ച ജോബിൻ എത്തി!
വെളുപ്പിന് ഏഴ് മണിക്ക് ആയിരുന്നു ജോബിന് കൊടുത്ത സമയം!
എട്ടിന് അടുത്ത ആൾ വരും.
അന്ന് റൂട്ട്കനാൽ എട്ട് എണ്ണം ഉണ്ട്!
ജോബിന്റെ പല്ല് റൂട്ട്കനാൽ ചെയ്ത് ഇറങ്ങുമ്പോൾ അടുത്ത ആൾ വന്ന് ഇരിപ്പുണ്ട്!
വെപ്പ് പല്ലിന്റെ ആളും നേഴ്സും എല്ലാവരും കൂടി സാധാരണ പ്രവർത്തന സമയം ആകാഞ്ഞ് കൂടി
ക്ലിനിക്കിൽ നല്ല തിരക്കാണ്!
ജോബിൻ റീനയുടെ ക്യാബിനിലേയ്ക്ക് ചെന്നതും റീന പറഞ്ഞു…
“നിനക്കു കോളജി പോകേണ്ടകൊണ്ടാ വെളുപ്പിനേ ആക്കിയേ…
ഇപ്പോൾ ഈ ഇട്ടതു ടെമ്പററി ക്യാപ്പാ!
തിങ്കളാഴ്ച വൈകുന്നേരവിങ്ങു വരണം സെറാമിക്ക് ക്യാപ്പിട്ടു ഫിക്സു ചെയ്യണം”
“അപ്പ തിങ്കളാഴ്ചേം പണിയറിയാവുന്ന ആണുങ്ങൾ ഇവിടെ വരണമെന്ന് അർത്ഥം!”
ജോബിൻ ചിരിയോടെ പറഞ്ഞപ്പോൾ റീന കണ്ണുരുട്ടി..
“പോടാ! അതിനിനി സർജനൊന്നും വേണ്ട ഞാമ്മതി!”
ജോബിൻ പോക്കറ്റിലേയ്ക്ക് കൈ ഇട്ടപ്പോൾ റീന തടഞ്ഞു….
“വേണ്ട.. പൈസയെടുക്കണ്ട! ഒരു പല്ലിനു മൂവായിരത്തഞ്ഞൂറു മൊടക്കീട്ടു നിനക്കിനി
അറ്റാക്കൊന്നും വരണ്ട!
ആകെയൊരാൺതരി ഒള്ളതാ ജോർജ്ജേട്ടനോടു ഞാനെന്നാ സമാധാനമ്പറയും?”
ചിരിച്ച് പോക്കറ്റിൽ നിന്ന് പണം എടുത്ത് എണ്ണിക്കൊണ്ട്ജോബിൻ പറഞ്ഞു…
“വേണ്ടാന്റീ പെയിന്റുവിപ്പന പോലെതന്നെ ആന്റിക്കു നക്കാപ്പിച്ച കമ്മീഷനല്ലേ കിട്ടൂ?
ഇതിപ്പ ഞാന്തന്നില്ലേ ഇന്നത്തെ കച്ചോടത്തിന്റെ ലാഭേ തീർന്നില്ലേ?
ഈ പല്ലുതേപ്പിച്ചു വേണ്ടേ ഈയാഴ്ചത്തെ റേഷൻവാങ്ങാൻ?”
“പിന്നേ… അതുവേണം!
വീട്ടിലപ്പച്ചനു കാഴ്ച പോയേപ്പിന്നെ അമ്മച്ചീം ഫുൾടൈമാ മുറീലാ!
ഒരൊറ്റ ഹോംനേഴ്സിനെ നിർത്തില്ല ഇഷ്ടപ്പെടാതമ്മച്ചി പറപറപ്പിക്കും!
അടുക്കളേലും ആളൊണ്ട്! പിന്നെ ഞാനൊറ്റക്കെങ്ങനാ നേരം വൈകിക്കുന്നേ..?
അപ്പച്ചനെല്ലാരേന്തെരക്കും!
ആ ജോർജ്ജൂട്ടീടെ ചെക്കനെന്ത്യേടീ അവന്റെ വെറ്റകൃഷിയൊക്കെ എങ്ങനാ മെച്ചാണോ എന്നൊക്കെ
ഇടക്കിടെ തെരക്കും!”
റീന ഇത് പറഞ്ഞപ്പോൾ ജോബിൻ അതിശയിച്ചു…
“കർത്താവേ! അപ്പച്ചന് എന്നെയൊക്കെ അറിയാവോ..?”
“പിന്നറിയാണ്ട്?
നീ വല്യ യാക്കോബക്കാരനായി അപ്പച്ചന്റെയൊക്കെ ശത്രുവായതു അപ്പച്ചനറിയില്ലല്ലോ!
നിന്റപ്പച്ചനോടൊപ്പം അപ്പച്ചനൊക്കെ ഒരുമിച്ചു സൺഡേസ്കൂളിൽ പഠിപ്പിച്ച് നടന്നതല്ലേ?”
“ഞാനൊന്നു വരുന്നൊണ്ടാന്റീ അപ്പച്ചനെ കാണണം!
ഏതായാലുവാന്റി ഇത് പിടി…”
ജോബിൻ തന്റെ കൈയ്യിൽ ചുരുട്ടി പിടിച്ച പണവുമായി എണീറ്റ് റീനയുടെ അടുത്തേയ്ക്ക്
ചെന്നു…
“എന്റെ ജോബിനേ നിന്നോടല്ലേ വേണ്ടാന്നു പറഞ്ഞേ…?
ചുമ്മാതല്ല എനിക്കെവിടേലുമ്പോവാൻ വണ്ടിയോടിക്കാൻ ഒരാളെക്കിട്ടുന്നില്ല!
നീ എന്റെ വണ്ടിയോടിച്ചിതു തീർത്താമതി..”
“ആന്റിക്കെവിടേലുമ്പോണേ എന്നെ വിളിച്ചാമതി ഞാൻ വന്നോളാം അതിന്റെ കാശും
വാങ്ങിച്ചോളാമതൊന്നും കൊഴപ്പവില്ല!
ഇപ്പവിതു പിടി…”
ജോബിൻ ബലമായി റീനയുടെ കൈ ഇടംകൈയ്ക്ക് പിടിച്ച് പൈസ ഏൽപ്പിക്കാൻ ശ്രമിച്ചു!
റീന കുതറി…
റീന റിവോൾവിംഗ് ചെയറോടെ തിരിഞ്ഞപ്പോൾ കുതറിയ കൈ ചെന്ന് ഇടിച്ചത് കൃത്യം ജോബിന്റെ
കുലച്ച് നിന്ന കുണ്ണയിൽ!!
റീനയെ കാണുമ്പോൾ തന്നെ അനക്കം വെക്കുന്ന ജോബിന്റെ കുണ്ണ എഴുന്നേറ്റ് ചെന്ന് ആ
കൈയ്യിൽ പിടിക്കാൻ കുനിഞ്ഞപ്പോൾ ചുരിദാർ കഴുത്തിലൂടെ ആ പുഷ്അപ്പ് ബ്രായാൽ തള്ളി
നിർത്തിയിരിക്കുന്ന തമ്മിൽ തിങ്ങിയ വലിയ പാൽവർണ്ണ മുലകൾ കണ്ടതും പഞ്ഞിക്കെട്ടിൽ
പിടിച്ചത് പോലെ ആ കൈകളുടെ മാർദ്ദവം അനുഭവിച്ചതും കൂടി ആയപ്പോൾ പൂർണ്ണ കമ്പിയായി
ഷഡ്ഡി പൊട്ടിക്കാൻ വെമ്പുക ആയിരുന്നു….!
റീനാന്റിയുടെ മുഖവും പെട്ടന്ന് അങ്ങ് വല്ലാതായി!
ആ വലിയ കവിളുകളിലേയ്ക്ക് രക്തം ഇരച്ച് കയറി ചുവന്ന് തുടുത്തു…
ജോബിനും അങ്ങ് വല്ലാണ്ടായി….
ജോബിൻ പണം പെട്ടന്ന് ആ മേശമേൽ ഇരുന്ന ഡയറിയ്ക്ക് അടിയിലേയ്ക്ക് തിരുകി ചമ്മൽ മറച്ച്
റീനയുടെ മുഖത്ത് നോക്കാതെ പറഞ്ഞു…..
“പോട്ടാന്റീ …സമയമ്പോയി..”
തിടുക്കപ്പെട്ട് ക്യാബിന്റെ ഡോറിൽ പിടിച്ച ജോബിനെ പെട്ടന്ന് സമനില വീണ്ടെടുത്ത റീന
വിളിച്ചു..
“ടാ… കൊച്ചേ….”
ഡോറിൽ പിടിച്ച് കൊണ്ട് ജോബിൻ ചമ്മി നാശായ മുഖത്തോടെ ജാള്യതയോടെ റീനയെ നോക്കി…
“വൈയ്യുന്നേരം നീ ഫ്രീയാണോ..?
ഒരു രോഗിയെ കാണാൻ പോക്കിങ്ങനെ കൊറേ ദെവസായി നീട്ടിനീട്ടി വെക്കുന്നു…!”
ഭാവഭേതം ഒന്നുമില്ലാതെ സാധാരണ മട്ടിൽ ചിരിയോടെ റീന ഇത് ചോദിച്ചപ്പോൾ ജോബിൻ
ആശ്വാസത്തോടെ പറഞ്ഞു…
“ഒരെയർപോർട്ടൊണ്ട് അതു സാരവില്ല!
ആളെ വിട്ടോളാം ആന്റി റെഡിയായിട്ടു വിളിച്ചേര് ഞാൻ വന്നേക്കാം!”
ജോബിൻ തിടുക്കപ്പെട്ട് ക്യാബിന് വെളിയിൽ ഇറങ്ങി…
ഊറി വന്ന ഒരു പുഞ്ചിരിയോടെ റീന ആ ഡയറിയ്ക്ക് അടിയിൽ നിന്നും ആ പണം എടുത്ത്
മേശവലിപ്പിലേയ്ക്ക് ഇട്ടു!
ഒന്ന് മുഖം കഴുകാൻ ചെന്ന് വാഷ്ബെയിസന് മുന്നിൽ നിന്ന് കണ്ണാടിയിലേയ്ക്ക് നോക്കിയ
റീന ആ മറന്ന് തുടങ്ങിയ പത്ത് ഇരുപത് വർഷങ്ങൾ മുൻപത്തെ ആ പഴയ അതേ റീനയെ
പ്രതിരൂപത്തിൽ കണ്ടു!!
നന്നായി മുഖം ഒന്ന് കഴുകി അമർത്തി തുടച്ച് ഡോ.റീന വീണ്ടും തന്റെ സീറ്റിൽ ചെന്ന്
ഇരുന്നു…
ഉള്ളിൽ എവിടെ ഒക്കെയോ എന്തൊക്കയോ എതോ ഒരു ചലനങ്ങൾ ഒക്കെ പോലെ…
വൈകുന്നേരം ആറര ആയപ്പോൾ ജോബിൻ റീനയുടെ വീട്ടിൽ ഹാജരായി!
തന്റെ ബൈക്ക് വച്ച് അപ്പച്ചനേയും അമ്മച്ചിയേയും കയറി കണ്ടിട്ട് റീനയും ആയി ആ ഗോൾഡൻ
കളർ സിയാസിൽ യാത്ര പുറപ്പെട്ടു!
ഇരുപത് കിലോമീറ്റർ ദൂരെയുള്ള ബന്ധുവീട്ടിലേയ്ക്ക് ഉള്ള യാത്രയിൽ തന്നോടൊപ്പം
മുൻസീറ്റിൽ ഇരുന്ന് ചിരിച്ച് സംസാരിച്ച് യാത്ര ചെയ്യുന്ന റീനാന്റിയുടെ സീറ്റ്
ബെൽറ്റാൽ ഞെരുങ്ങി കിടന്ന മത്തങ്ങ മുലകളും തൊട്ടടുത്ത് സീറ്റിൽ പരന്ന് കിടക്കുന്ന
ലെഗിൻസാൽ പൊതിഞ്ഞ വണ്ണിച്ച തുടകളും സീറ്റിൽ ഇരുവശത്തേയ്ക്കും ആയി പടർന്ന് കിടന്ന
കുണ്ടികളും കണ്ട് പതിവ് പോലെ ജോബിന്റെ കുണ്ണ ഷഡ്ഡിക്കുള്ളിൽ കിടന്ന് വീർപ്പ്
മുട്ടി!
ജോബിന്റെ പാന്റിന് മുന്നിലെ ആ മുഴപ്പിലേയ്ക്ക് പാളി നോക്കാതെ ഇരിക്കാൻ തനിക്കും
കഴിയുന്നില്ലല്ലോ എന്നത് റീനയും അതിശയത്തോടെ മനസ്സിലാക്കി!
ആ കാഠിന്യം കാണുമ്പോൾ ആ ധൃഢത കൈയ്യിൽ അനുഭവപ്പെടുന്നതും തന്റെ പാന്റീസ് നനയുന്നതും!
അന്ന് രാത്രി ഒൻപതോട് കൂടി തിരികെ വീട്ടിൽ മടങ്ങി എത്തുമ്പോൾ ജേസഫ് സ്ഥലത്തുണ്ട്!
കാർ പോർച്ചിലേയ്ക്ക് ഇട്ട് താക്കോൽ കൊടുത്ത് തന്റെ ബൈക്കിലേയ്ക്ക് കാലെടുത്ത്
വയ്ക്കാൻ ഒരുങ്ങിയ ജോബിനെ ജോസഫ് അങ്കിൾ തടഞ്ഞു…
“പോകാൻ വരട്ടെടാ.. ഇങ്ങുവാ…?
പറഞ്ഞ് അകത്തേയ്ക്ക് കയറിയ ജോസഫിന് പിന്നാലെ ജോബിൻ കയറി ചെന്നപ്പോൾ റീന പറഞ്ഞു…
“ചോറുണ്ടിട്ടു പോ… അവിടൊന്നുങ്കാണില്ല!
നീ കഴിച്ചിട്ടേ വരൂ കഴിച്ചു കെടന്നോളാൻ ഞാന്നിന്റെ മമ്മിയെ വിളിച്ച് പറഞ്ഞാരുന്നു…”
അന്ന് അത്താഴവും കഴിഞ്ഞ് പോയ ജോബിന്റെ ദിനചര്യയിൽ പിന്നെ അതൊരു പതിവായി…
മിക്കവാറും ഒക്കെ റീനയ്ക്ക് എവിടെ എങ്കിലും ഒക്കെ പോവാൻ കാണും.
ഒരു നാല് കിലോമീറ്റർ ദൂരം ആണെങ്കിലും രാത്രി ആക്ടീവ ഉപയോഗിക്കാതെ ആയി…
എഴിനോ എട്ടിനോ മടങ്ങി എത്തിയാലും മിക്കവാറും ജോസഫും ഇല്ലാത്തപ്പോൾ ബോറടിച്ച്
ഇരിക്കുന്ന റീനാന്റിയുമായി സംസാരിച്ച് ഇരുന്ന് ഒരു ഒൻപതോട് കൂടി അത്താഴം കഴിഞ്ഞ്
ആയി മടക്കം!
റീന അൽപ്പം സ്വൽപ്പം മുഴുപ്പും തഴപ്പും ഒക്കെ മനഃപൂർവ്വം ജോബിന് മുന്നിൽ കാട്ടാനും
തുടങ്ങിയിരുന്നു!
രണ്ടാൾക്കും അൽപ്പം ദർശനസുഖം ഒക്കെ കിട്ടി!
ജോബിനും ആ മുഴപ്പ് മറയ്ക്കാതെ ആയി!
റീനാന്റിയും അതിൽ ഉറ്റ് നോക്കുന്നുണ്ട് എന്നത് അവനും മനസ്സിലായി!
ഒരു ദിവസം ക്ലീനിക്ക് നേരത്തേ അടച്ച് വന്ന് റീന ഒരു വെഡ്ഡിംഗ് ഈവിന് പോവാൻ റെഡിയായി
ഭംഗിയായി ഒരുങ്ങി ജോബിനേയും കാത്ത് നിന്നു…
കറുപ്പ് ചുരിദാറിന്റെ അടിയിൽ ഇടത് ഭാഗത്ത് അരക്കെട്ട് വരെ പാതി ഓറഞ്ചും മുട്ടിന്
താഴെ ഇറക്കമുള്ള കൈകളും ഓറഞ്ചായ നന്നായി ഷേപ്പ് ചെയ്ത് എടുത്ത ചുരിദാർ ആണ് വേഷം
കൈകളുടെ അടിഭാഗത്ത് രണ്ട് വിരൽ വീതിയിൽ കറുപ്പും അതിൽ ചെറിയ കണ്ണാടി തുണ്ടുകൾ
തുന്നി പിടിപ്പിച്ചിട്ടും ഉണ്ട്!
ത്രികോണം പോലെ താഴേയ്ക്ക് കൂമ്പിയ അൽപ്പം മുലയിടുക്ക് കാണാവുന്ന കഴുത്തിലും രണ്ട്
വിരൽ വീതിയിൽ ഓറഞ്ച് പടിയും അതിൽ കണ്ണാടി തുണ്ടുകളും ഉണ്ട്!
ഓറഞ്ച് ലെഗിൻസും!
ജോബിൻ ഒരു കറുത്ത ജീൻസും വട്ടക്കഴുത്ത് ഉള്ള കറുത്ത ഹാഫ്കൈ ടീഷർട്ടും ധരിച്ചാണ്
എത്തിയത്!
ടീഷർട്ടിൽ മാറിൽ വലിയ ചതുരം പ്രിന്റ് ചെയ്ത അസ്തമയവും!
അതും കറുപ്പും ഓറഞ്ചും!
റീന വിളിച്ച് പറഞ്ഞ ഡ്രസ്സാണത്!
എന്നും ജോബിന്റെ സായാഹ്നങ്ങൾ റീനയോട് ഒപ്പം ആയി!
ചെറിയ ചെറിയ ഓട്ടങ്ങൾക്ക് ജോബിൻ കാശ് വാങ്ങില്ല!
അതിന് അറുപിശുക്കനായ ജോബിന് ബ്രാന്റഡ് ഡ്രസ്സുകൾ എടുത്ത് കൊടുത്ത് റീനയും പകരം
വീട്ടുകയാണ്!
“ആഹാ… ഇതിനു മാച്ചാവാനാ..? ഞാനില്ല വിളിക്കാത്ത കല്യാണത്തിന് ആന്റി തന്നങ്ങു
പോയാമതി ഞാൻ വണ്ടീലിരുന്നോളാം!”
വണ്ടി സ്റ്റാർട്ടാക്കി ജോബിൻ ഇത് പറഞ്ഞപ്പോൾ റീന ഫ്രണ്ട് ഡോർ തുറന്ന് കയറി ഇരുന്ന്
കൊണ്ട് ദേഷ്യപ്പെട്ടു…
“പിന്നേ… അതുനീയല്ലേ തീരുമാനിക്കുന്നേ?
നമ്മടെ കുടുംബക്കാരൊന്നുവല്ല! എന്റെ കൂട്ടുകാരീടെ മോടെ കല്യാണാ… ഞാനവളോടിപ്പ
വിളിച്ചപ്പഴും പറഞ്ഞു ഞാനുങ്കസിനൂടാ വരുന്നേന്ന്!”
കാറിലേയ്ക്ക് ഇരുന്നപ്പോൾ തെന്നി നീങ്ങിയ ചുരിദാർ റീന മനപ്പൂർവ്വം വലിച്ച്
ഇട്ടില്ല!
ഒരു തുട അതേപടി ഓറഞ്ച് ലെഗിൻസിൽ പൊതിഞ്ഞ് പൂർണ്ണമായും വെളിയിൽ ആണ്!
“ഇതെങ്ങനൊണ്ടെടാ ഈ ഡ്രസ്സ്…?”
റീന ചോദിച്ചപ്പോൾ ജോബിൻ ഡ്രൈവിംഗിന് ഇടയിൽ കൈമുദ്ര കാട്ടി….
“സൂപ്പർ! ഹോട്ട് ആൻഡ് സെക്സി!”
“സെക്സിയോ!….”
റീന പൊട്ടിച്ചിരിച്ച് ജോബിന്റെ തുടയിൽ ഒന്ന് പിച്ചി…
“അങ്ങോട്ടു ചെന്നു കണ്ടിട്ടു പറ സെക്സി ഏതാന്ന്! നമ്മടിവിടത്തെ പോലല്ലവിടെ
വരുന്നോര്!”
“പന്ത്രണ്ടൊരുമണിയാകുമ്പ തിരിച്ചുവരുവോ ആന്റീ… അന്നാ ഞാമ്പൊക്കോളാം! മമ്മിയെ
വിളിച്ചാന്റി ഞാഞ്ചെല്ലില്ലാന്നു പറഞ്ഞെന്ന്…?”
“അതൊക്കെയങ്ങോട്ടു ചെന്നിട്ടു തീരുമാനിക്കാം… ആദ്യമവിടെത്തട്ടെ!”
ജോബിൻ ചോദിച്ചപ്പോൾ റീന ഒരു കള്ളപ്പുഞ്ചിരിയോടെ പറഞ്ഞു…
ടൌണിലെ ബ്ലോക്കിൽ പെട്ടപ്പോൾ ജോബിൻ കൈ എത്തിച്ച് റീനയുടെ ചുരിദാർ വലിച്ചിട്ട് തുട
മറച്ചു…
“ബൈക്കേന്നുളിഞ്ഞു നോക്കുന്നു….”
ജോബിൻ പറഞ്ഞപ്പോൾ റീന ഒന്ന് മനോഹരമായി പുഞ്ചിരിച്ചു….
കല്യാണവീട്ടിൽ ചെന്ന് കൂട്ടുകാരിയേം മകളേയും ബന്ധുക്കളേയും എല്ലാം കണ്ട് കുശലവും
കഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ യാത്ര പറഞ്ഞ് മടങ്ങി…
“ഇതാണോ മമ്മിയോടു താമസിക്കും ഞാഞ്ചെല്ലില്ലാന്നു പറഞ്ഞേ…?”
ജോബിൻ അതിശയത്തിൽ തിരക്കിയപ്പോൾ റീന ചിരിച്ചു…
“നീ ചെല്ലില്ലാന്നു പറഞ്ഞതു നേരാ… നീയിന്നു പോണില്ല!
നിനക്കൊരു ചെറിയ കൊഴപ്പവുണ്ട്!
അതെന്താന്നൊന്നു ചെക്കപ്പു ചെയ്യണം!”
ജോബിൻ മനസ്സിലാവാതെ റീനയെ നോക്കി..
റീന ചിരിയോടെ കൈ എത്തിച്ച് ജോബിന്റെ പാന്റിന്റെ മുഴുപ്പിൽ പിടിച്ച് അമർത്തി…
“എന്നെക്കാണുമ്പ ഇവിടെന്തായീ കൊഴപ്പോന്നൊന്ന് വിശദായി പരിശോധിക്കണം!”
“ആന്റീ…..”
ജോബിൻ അമ്പരന്ന് വിളിച്ചു!
റീന പുഞ്ചിരിച്ച് കണ്ണിറുക്കി തലയാട്ടി…
“ആന്റീയത്… അപ്പച്ചനുമമ്മച്ചീം…? ആരേലുവറിഞ്ഞാ…?”
ജോബിൻ ആശങ്കയോടെ ചോദിച്ചപ്പോൾ റീന വീണ്ടും പുഞ്ചിരിച്ചു….
“ആരുവറിയില്ല! നമ്മളല്ലാതെ…! നീനേരെ എന്റെ മുറീടപ്പുറത്തെ മുറീലോട്ടു പോയാമതി…!”
“ആന്റീ…. അങ്കിൾ….”
ജോബിന്റെ ആശങ്ക തീരുന്നില്ല!
“ദേയെനിക്കരിശം വരുന്നു കെട്ടോ! അങ്കിളിന്നു കുടകിനു പോയെടാ….”
റീന ദേഷ്യപ്പെട്ടപ്പോൾ ജോബിൻ പിന്നെ ഒന്നും മിണ്ടിയില്ല!
റീന തുടർന്നു….
“അപ്പച്ചനുമമ്മച്ചീം എട്ടാവുമ്പഴേ അത്താഴോങ്കഴിഞ്ഞു കെടക്കുവെടാ.. മറിയച്ചേട്ടത്തീം
പണിയൊക്കെ കഴിഞ്ഞാ അവരോടൊപ്പം ആ മുറീത്തന്നാ കെടപ്പ്!
അവരു കതകടച്ചു കഴിഞ്ഞാപ്പിന്നെ ഇപ്പുറത്തെന്ത് നടന്നാലുവറിയില്ല! ചേട്ടത്തിയോട്
കഴിച്ചിട്ടു കെടന്നോളാമ്പറഞ്ഞിട്ടാ പേന്നേ!
അവരിപ്പ ഒറക്കമ്പിടിച്ചുകാണും!”
334000cookie-checkആന്റീ…. അങ്കിൾ… 1