അവളുടെ കാമം നിറഞ്ഞ നോട്ടം 1

2007 ഒക്ടോബർ മാസം,അന്നാണ് അവൻ,അരുൺ ജോസഫ് ഉദ്യാന നഗരിയിൽ എത്തുന്നത്.സുമുഖൻ.
നീളൻ മുടി ചീകിയൊതുക്കി സദാ പ്രസന്നതയുള്ള മുഖഭാവം.ഒരു പതിനെട്ടുകാരന് ചേർന്ന
ശരീരം.
ഉറച്ചതല്ല എങ്കിലും ദുർമേതസ്സില്ലാത്ത പ്രകൃതി.ആരെയും ആകർഷിക്കുന്ന അവന്റെ
കണ്ണുകൾ,അവന്റെമാത്രം പ്രത്യേകതയായിരുന്നു.

ബാംഗ്ലൂർ സെന്റ് ജോൺസ്‌ കവാടം.
മെഡിക്കൽ സ്റ്റുഡന്റസിന്റെ ഇഷ്ട്ട ക്യാമ്പസ്.അവരുടെ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം
നേടി അരുൺ അവിടേക്ക് കാലെടുത്തു വച്ചു.താൻ കൊതിച്ച കലാലയത്തിൽ എത്തിനിന്ന അരുൺ
ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു.അന്വേഷിച്ച് ഒടുക്കം പിൻനിരയിൽ സ്ഥാനം
ഉറപ്പിക്കുമ്പോൾ ഫ്രഷേഴ്‌സിനുള്ള വെൽക്കം പ്രോഗ്രാം തുടങ്ങിയിരുന്നു.

അല്പനേരം ശ്രദ്ധയോടെ സ്‌പീച് കേട്ടിരുന്ന അവന് പതിയെ വിരസത
അനുഭവപ്പെട്ടുതുടങ്ങി.ഡോക്ടർ വിധു ജേക്കബ് സ്വാഗതപ്രസംഗം നടത്തി
കത്തിക്കയറുന്നു.സദസിൽ മറ്റുചില അധ്യാപകരും.മെലിഞ്ഞു സീറോ സൈസിൽ കൊല്ലുന്നനെ ഉള്ള
അവരെ കണ്ടാൽ ഒരു മോഡൽ എന്നെ ആരും കരുതു.തോളൊപ്പം ഷേപ്പ് ചെയ്തിട്ട
മുടി.സ്ലീവ്ലെസ്സ് ബ്ലൗസ് അതിനുള്ളിൽ കൂർത്തുതെറിച്ചു നിൽക്കുന്ന
മാംസകുംഭങ്ങൾ.ഇടക്ക് കൈ ഉയർത്തുമ്പോൾ ദൃശ്യമാവുന്ന രോമരഹിതമായ കയ്യിടുക്ക്.
പൊക്കിളിന് താഴെയായി സാരി കുത്തിയിരിക്കുന്നു.സീറോ സൈസ് ആണെങ്കിലും
ആഴമുള്ള,ഭംഗിയുള്ള നേവൽ സ്പേസ്.ഒടുവിൽ സ്വാഗതം ചെയ്തുകഴിഞ്ഞ് അവർ സീറ്റിലേക്ക്
തിരിയുമ്പോൾ തെറിച്ചുനിൽക്കുന്ന നിതംബം കണ്ടവൻ കണ്ണുമിഴിച്ചു.
“ഇവർ കഴിക്കുന്നത് മുഴുവൻ മുന്നിലും പിറകിലും ആണോ പുഷ്ടി കൊടുക്കുന്നത്”പതിയെ
അടക്കം പറഞ്ഞു.

തന്റെ അടുത്തുനിന്നും ഒരു ചിരികേട്ട് അവൻ തിരിഞ്ഞുനോക്കി.തടിച്ച ഒരു
പെൺകുട്ടി.കൊഴുത്തുരുണ്ട ദേഹം.
നല്ല മുൻ‌തൂക്കവും പിൻതുക്കവും. നീളൻ മുഖവും ആ തുടുത്ത ചുണ്ടും മൂക്കൂത്തിയും
അവളുടെ പ്രത്യേകത ആയിരുന്നു.”എന്താടോ തന്റെ നോട്ടം അത്ര നന്നല്ലല്ലൊ”

“നീ പോടീ ഗുണ്ടുമുളകെ”അവൻ പല്ലു കടിച്ചുകൊണ്ട് പറഞ്ഞു.

തനിക്ക് നേരെ ഒരു കാര്യം പറയാൻ അറിയില്ലേ.ഇങ്ങനെ പതം പറയുന്നത് സാധാരണ പെണ്ണുങ്ങളാ.

“നീ പോടീ ഗുണ്ടുമുളകെ”അവൻ അല്പം ഉറക്കെ,അവൾ കേൾക്കാൻ മാത്രം ശബ്ദത്തിൽ പറഞ്ഞു.

ടാ ചെക്കാ നീ കൊള്ളാല്ലോ.ആദ്യം കാണുവാ.ആരാന്ന് അറിയില്ല.ഒരു പെണ്ണിനെ വായിൽ
തോന്നുന്നത് വിളിക്കാന്നാ?

ആരുടെ ചെക്കൻ?നിന്നെ കണ്ടാൽ അങ്ങനെ വിളിക്കാൻ തോന്നും,
ആർക്കും.അതിന് ചൂടാവല്ലേ മോളെ.

അതെ ഞാൻ തടിച്ചിട്ടാ.പക്ഷെ പെണ്ണിന്റെ മൂടും മുലയും നോക്കി
ഇരിക്കുന്ന തന്നെ എന്തുപറഞ്ഞാ വിളിക്കണ്ടേ?വന്നപ്പോൾ തൊട്ട് കാണുന്നതാ.മാഡത്തിന്റെ
നെഞ്ചിൽ ആരുന്നു,പിന്നെ നേവലും.പിന്നെയത്,
ആ നോട്ടം നേരെ കുണ്ടിയിലും.ദാ ഇപ്പോൾ എന്റെ…നെഞ്ചത്തോട്ടും

ഈ പെണ്ണ്….. ഒന്ന് പതിയെ പറയ് ഗുണ്ടുമുളകെ.

അതെ,ഞാൻ അഞ്ജന ദിനകരൻ.
കോഴിക്കോട് സ്വദേശി.അല്ലാതെ ഗുണ്ടുമുളകെന്നല്ല.

അരുൺ ജോസഫ്.അപ്പോൾ നമ്മൾ ഒന്നിച്ചാണല്ലേ.പിന്നെ സോറിട്ടൊ ഗുണ്ടു…..അല്ല അഞ്ചു.

അയ്യേ ചളി.ഇവിടെയിരിക്കുന്നത് കണ്ടിട്ടും.എനിക്ക് കൃഷി ഒന്നും ഇല്ല
ചെക്കാ,തുടങ്ങുവാണെൽ പറയാം.
അപ്പൊ വന്ന് ഇറക്കിയാമതി.പിന്നെ അല്പം മയത്തിലൊക്കെ നോക്ക്
അല്ലേല് പറയണ്ടല്ലോ മണലിറങ്ങും.
ആ സോറി ഞാൻ വരവുവച്ചു,ഒരു ആക്കൽ ഉണ്ടെങ്കിലും.
*****
ആ മീറ്റിംഗ് കഴിഞ്ഞപ്പോഴേക്കും അവർ സൗഹൃദം തുടങ്ങിയിരുന്നു.
ആ കോളേജിലെ അവരുടെ ആദ്യ സൗഹൃദം.ആദ്യദിവസം ആയതിനാൽ എല്ലാവരും പരിചയപ്പെടലിന്റെ
തിരക്കിലാരുന്നു.അഞ്ജനക്കൊപ്പം
അരുൺ അടുത്തടുത്ത ചെയറിൽ സ്ഥാനം പിടിച്ചു.ആ ബഹളത്തിന്റെ ഇടയിലേക്ക് കയറി വന്നയാളെ
കണ്ട് അരുണിന്റെ കണ്ണു വിടർന്നു.”ടാ നാറി ഒന്ന് മയത്തിൽ നോക്ക്”പതിയെ എന്നാൽ
കടുപ്പിച്ച് അഞ്ചുവിന്റെ താക്കീതെത്തി.ഒപ്പം ഒരു നുള്ളും.

“ആഹ് ഈ പെണ്ണ്”അഞ്ജനയുടെ നഖം ചേർത്തുള്ള പിച്ച് കൊണ്ട് അവന്റെ ശബ്ദം പുറത്തെത്തി.
തുടയിൽ തടവിക്കൊണ്ട് അവൻ അവളെ രൂക്ഷമായൊന്ന് നോക്കി. പക്ഷെ അവൾ കണ്ണുരുട്ടി അവന്റെ
ശ്രദ്ധ മുന്നിലേക്ക് ആകർഷിച്ചു.

ഈ ഉണ്ടക്കണ്ണി,ഇവളെക്കൊണ്ട്…..

ടാ നീ ഇനിയും പിച്ച് വാങ്ങും.അവൾ അവന്റെ തുടയിൽ ഒരടികൊടുത്തു.

അപ്പോഴേക്കും ക്ലസ്സ് നിശബ്ദമായി.
വന്നയാളുടെ മുഖത്തേക്ക് അവൻ ശ്രദ്ധയോടെ നോക്കി.’വിധു ജേക്കബ്’
ഫസ്റ്റ് ഇയർ അവരുടെ കീഴിലാണ്.
“എന്ത് സെക്സി ലുക്ക്‌ ആണല്ലേ,
എന്താ ആ കണ്ണുകളുടെ വശ്യത.നല്ല ചാമ്പക്ക ചുണ്ടുകൾ കടിച്ചുതിന്നാൻ തോന്നുന്നു”അവൻ
പതിയെ പറഞ്ഞു

ടാ അവര് പ്രിൻസിപ്പൽ ജേക്കബ് സാറിന്റെ വൈഫ് ആണ്.കൂടാതെ നമ്മൾ അവരുടെ
കീഴിലും.ഫസ്റ്റ് ഡേ തന്നെ പണി വാങ്ങണോ.

വന്നപ്പഴേ തുടങ്ങി അല്ലെ.ഇതൊക്കെ എവിടുന്ന് കിട്ടി.ന്യൂസ്‌ പിടിക്കാൻ നിങ്ങൾ
പെണ്ണുങ്ങളെക്കഴിഞ്ഞേ ഉള്ളു വേറാരും.

ഞങ്ങൾ നാട്ടുകാരാ മാഷേ.അതല്ലേ ഞാൻ ഇവിടെ.നിന്റെ കണ്ണിനെ ഒന്ന് നിയന്ത്രിച്ചോ.എപ്പഴാ
അവരുടെ മൂഡ് മാറുന്നത് എന്നറിയില്ല.

അതല്ലടീ,സൗന്ദര്യം കണ്ടാൽ ആരും ആസ്വദിച്ചുപോകില്ലേ.

ഇതിന്റെ പേര് ആസ്വാദനം എന്നല്ല… എന്നെക്കൊണ്ട് പറയിക്കല്ലേ.വായ് നോക്കി.നോക്കി ഗർഭം
ഉണ്ടാക്കും ആ സൈസാ നീ.

ഒന്ന് പോ പെണ്ണെ…..

ഞാൻ പറയുന്നതാ കുറ്റം.നോക്കാം,
ഇങ്ങനെ നോക്കരുത്.ഒരുമാതിരി പെണ്ണുങ്ങളെ കാണാത്ത പോലെ.

മോളെ നിർത്തി.നോട്ടം നിർത്തി.ഇനി നോക്കാൻ തോന്നുമ്പോൾ ഇങ്ങോട്ട് നോക്കിക്കോളാം.അവൻ
അവളുടെ മുലയിടുക്കിലേക്ക് കണ്ണിട്ടു.

വഷളൻ……അവൾ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും വിധു ജേക്കബ് അവരുടെ അടുക്കൽ
എത്തിയിരുന്നു

ഓക്കേ ഫൈൻ,ഞാൻ ശ്രദ്ധിക്കുന്നു. കുറച്ചുനേരമായി രണ്ടാളും എന്തോ ചർച്ചയാണല്ലൊ?

ഒന്നുല്ല മാം,പരിചയപ്പെടുകയാരുന്നു.

അതൊക്കെ ശരിതന്നെ.കാര്യമായിട്ട് പരിചയപ്പെടൽ പുറത്തുപോരെ.
എന്റെ ക്ലാസ്സിൽ അതിന്റെ അന്തസ്സ് കീപ് ചെയ്തില്ലേൽ രണ്ടിനെയും തൂക്കി വെളിയിൽ
കളയും.അത്‌ എത്ര പരിചയക്കാര് ആയാലും ശരി.
മനസ്സിലായോ അഞ്ചുന്….

യെസ് മാം,ഇനി ശ്രദ്ധിക്കാം.

അരുൺ അല്ലെ.പ്രൊഫൈൽ കണ്ടിരുന്നു.ഇനിയെന്നെ പ്രത്യേകിച്ച് പരിചയം നൽകേണ്ട ആവശ്യമില്ല
എന്ന് കരുതുന്നു.എനി വേ,വെൽക്കം ആൻഡ് ഗുഡ് ലക്ക്.പിന്നെ ഒരുകാര്യം
“തന്റെ കണ്ണിനെ ഒന്ന് നിയന്ത്രിക്കുക”
ഇത്രയും പറഞ്ഞ് അവർ നടന്നു.ഒരു ചമ്മലോടെ അവനും.

ആദ്യ ദിവസം തന്നെ,ഛെ……

മോനെ അരുണേ,നിനക്ക് കക്കാനെ
അറിയൂ.നിക്കാൻ അറിയില്ല.കൂടെ നിന്നാൽ നിന്റെ കാര്യം ഞാൻ ഏറ്റു.

ഒന്ന് പോയെ പെണ്ണെ,വന്നേക്കുന്നു തത്വം പറഞ്ഞോണ്ട്.ദേണ്ടെ നോക്ക് ഓരോരുത്തരും
നോക്കുന്നത് അവരുടെ മൂടും മുലയും ഒക്കെയാ. എന്നിട്ടവര് അതൊന്നും കണ്ടില്ല.

ചമ്മി നാറി നിക്കുമ്പഴും നിന്റെ ഈ ചമ്മൽ മറക്കാനുള്ള ശ്രമം,കീപ് ഇറ്റ്
അപ്പ്‌.പിന്നെ നിന്റെ ഒബ്സെർവഷൻ സ്കിൽ അതെനിക്ക് ഇഷ്ട്ടപ്പെട്ടു.
പിന്നെ അവര് നിന്നോട് മാത്രം വന്നു പറഞ്ഞത്,അതിന്റെ കാരണം ഞാൻ നേരത്തെ
പറഞ്ഞല്ലോ.തന്റെ സൗന്ദര്യം മറ്റൊരാൾ ആസ്വദിക്കുന്നു, പെണ്ണ് അത്‌ എൻജോയ് ചെയ്യും.
പക്ഷെ അത്‌ ഓവർ ആയാലോ,
അതാ ഇവിടെ സംഭവിച്ചത്.

നീ ഡോക്ടർ ആവേണ്ടതല്ല.നിനക്ക് പറ്റിയത് ഒരു ഫിലോസഫറുടെ റോളാ.

ദാറ്റ്‌സ് എ ഗുഡ് വൺ.ഇപ്പൊ നീ വാ ഇന്റെവെൽ ആയി.ഒന്ന് ചുറ്റിയിട്ട് വരാം.
*****
അരുണിന്റെ കോളേജ് ജീവിതം അവിടെ തുടങ്ങുകയാണ്,കൂട്ടിന് അഞ്ജനയും.ക്ലാസ്സും,ലാബും
ചെറിയ ചില റാഗിങ് ഒക്കെയുമായി കാലം അല്പം മുന്നോട്ടുനീങ്ങി.അവരുടെ സൗഹൃദവും.വീക്ക്‌
എൻഡ്‌സിൽ പബ്ബുകളും പാർക്കും ഷോപ്പിങ്ങും ഒക്കെയായി ബംഗളൂരു ജീവിതം അതിന്റെ
ഔന്നത്യത്തിൽ എൻജോയ് ചെയ്യുകയാണ് അവർ.എന്തും തുറന്ന് പറയുന്ന സുഹൃത്തുക്കളായി അവർ.
ക്ലാസ്സിൽ ഡിസിപ്ലിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത വിധുവിന് മുന്നിൽ ഒരു
സ്ഥിരം വേട്ടമൃഗമായി അരുൺ.മിക്കവാറും ക്ലാസുകളിൽ ചെറു തമാശകളുടെ പേരിൽ പോലും അവൻ
ക്ലാസിനു പുറത്തായി.പക്ഷെ ഒപ്പം അവന് തന്റെ മുഴുപ്പുകൾ കാട്ടി കൊതിപ്പിച്ചു
നിർത്തുന്നതിൽ അവൾ ഒരു സുഖം കണ്ടെത്തിയിരുന്നു.

മാസം മൂന്ന് പിന്നിട്ടു.ഒരു ദിവസം 1st
അവറിൽ വിധു ക്ലാസ്സിലെത്തുമ്പോൾ ഒപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
നീലക്കണ്ണുള്ള സുന്ദരി,ഒരു ദേവത.
അങ്ങനെ തോന്നും കാഴ്ച്ചയിൽ.
അവളുടെ ചിരി,കണ്ണുകൾ അതിൽ നിറഞ്ഞുനിൽക്കുന്ന അഴക് അതു മാത്രംമതി അവളിൽ
ശ്രദ്ധയെത്താൻ
“സാറ ഗ്രിഗറി”അവളുടെ ആദ്യദിവസം
എൻ ആർ ഐ മാതാപിതാക്കളുടെ ഏകമകൾ,മട്ടാഞ്ചേരി സ്വദേശി.
വിധു നൽകിയ പരിചയപ്പെടുത്തലിന് ശേഷം അരുണിന്റെ വലതുവശത്ത് ഒഴിഞ്ഞുകിടന്ന സീറ്റിലവൾ
സ്ഥാനം പിടിച്ചു.സഹപാഠികളിൽ ചിലരുടെ അസൂയനിറഞ്ഞ നോട്ടം അവന്റെ
മേല് പതിച്ചു,ഒപ്പം അഞ്ജനയുടെ തീക്ഷ്ണമായ നോട്ടവും.

ഓഹ് എന്നാ നോട്ടമാരുന്നു അവളെ.
നിനക്ക് ഒട്ടും ഉളുപ്പില്ലേ അരുൺ.
പോയേക്കുന്നു പെണ്ണിന്റെ മണം അടിച്ചപ്പഴേ.ലഞ്ച് ബ്രെക്കിൽ അഞ്ചു പരാതിയുടെ
കെട്ടഴിച്ചു.

“എന്റെ അഞ്ചു,ഇത്രേം മൊഞ്ചുള്ള പെണ്ണ് ഈ ക്യാമ്പസിൽ കാണില്ല.ഒന്ന് പരിചയപ്പെട്ടതിന്
നീയെന്തിനാ ഇത്ര റേസ് ആവുന്നെ പിന്നെ നമ്മുടെ ക്ലാസ്സ്‌മേറ്റ്‌ അല്ലെ.ഇരിക്കുന്നത്
തൊട്ടടുത്തും”

അതിന്?അല്ലേലും ആണുങ്ങൾ ഇങ്ങനാ.

അസൂയ,നല്ല മുഴുത്ത അസൂയ.ഇത് എന്താടോ ഇങ്ങനെ.അഞ്ചു,നമ്മൾ നല്ല
സുഹൃത്തുക്കളാണ്.ആരൊക്കെ വന്നാലും അതിലൊരു മാറ്റം അത്‌ ഉണ്ടാവില്ല.പിന്നെന്താ
തനിക്കൊരു…

അറിയാം.പക്ഷെ അതിനിടയിലേക്ക് മറ്റൊരാളെ…..

നിന്റെയീ സ്വാർത്ഥമനോഭാവം മാറ്റ്. നമ്മുടെ തൊട്ടടുത്തിരിക്കുന്ന കുട്ടി.
അവളോട് മിണ്ടി,സംസാരിച്ചു അതിന് എന്താ.പുറത്ത് നിന്റെകൂടെയല്ലാതെ എന്നെ
കണ്ടിട്ടുണ്ടോ ആരേലും.”ഇൻ ലവ്”എന്നുപോലും പറയുന്നുണ്ട്.

പോടാ കോപ്പേ.പ്രണയം,അതും നിന്നോട്.ഏറ്റവും നല്ലത് സുഹൃത്ത് ആവുക,അതിൽ തുടരുക
എന്നതാ.
അതാവുമ്പോൾ അതിരുകളില്ല.

അതാടാ നല്ലത്.അവളെയും ഒരു സുഹൃത്തായി കാണുന്നു.അതിന് നീ ഉടക്ക് വക്കുന്നത്
കാണുമ്പഴാ…..

അതല്ലടാ,എന്തോ.അറിയില്ല.ഞാൻ പറഞ്ഞുന്ന് കരുതി നീയവളുടെ ഫ്രണ്ട്ഷിപ് വേണ്ടാന്ന്
വക്കണ്ട.വന്നെ ഞാൻ ക്ലാസ്സിലേക്ക് പോകുവാ.
*****
“ഇതെന്താ രണ്ടാളും വഴക്ക് കൂടിയോ.
ഒരാളുടെ മുഖം വല്ലാതിരിക്കുന്നു.”
ക്ലാസ്സിൽ എത്തിയപാടെ ഉള്ള പരിചയംവച്ച് സാറയുടെ ചോദ്യം

ഒന്നുല്ലടോ,ഇവൾക്കിങ്ങനെ ഇടക്ക് ഉള്ളതാ.

അതോ ബെസ്റ്റ് ഫ്രണ്ട് എന്നോട് കേറി മിണ്ടിയതിന്റെയാണോ.

എനിക്ക് അങ്ങനെയൊന്നുമില്ല.അത്‌ ഇവന്റെ ഇഷ്ട്ടം.

ഇങ്ങനെ മുഖം വീർപ്പിക്കാതെടോ.
ഒന്ന് ചിരിച്ചോണ്ടൊക്കെ പറയ്.
അതാ തന്റെ മുഖത്തിന് ചേരുക. എനിവേ ആം സാറ.ഇവിടെ ജോയിൻ ചെയ്തപ്പോൾ അല്പം താമസിച്ചു.
ഇവിടെയൊരു ഫാമിലി ഫ്രണ്ട് ഉണ്ട്. അവിടെയാ അക്കോമോഡേറ്റ് ചെയ്തേ എന്റെ പപ്പാ.

നൈസ് ടു മീറ്റ് യു.ഏതായാലും പരിചയപ്പെടൽ ഇങ്ങനെയായി.ഒരു ഔട്ടിങ് ഉണ്ട്
വൈകിട്ട്.കൂടുന്നോ.

ഇല്ല അഞ്ചു.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അല്പം കൺസർവെറ്റിവ് ആണ് പപ്പാ.
ആവശ്യത്തിന് ഫ്രീഡം ഒക്കെയുണ്ട്. പക്ഷെ…… പിന്നെ നിങ്ങളുടെ പ്രൈവസി.

ഞങ്ങളുടെ സ്വകാര്യത,ഫ്രണ്ട്ഷിപ്പിൽ അത്‌ വേണ്ട എന്നല്ല.ഞങ്ങൾ അല്പം
ഡിഫറെന്റാ.മനസ്സിലാവും തന്റെ ഭാഗം.എന്നാലും ഇടക്കൊക്കെ ആവാം.

ഡഫനിറ്റ്ലി ആൻഡ് താങ്ക്സ് എ ലോട്ട്.

അവർ അന്ന് പിരിഞ്ഞു.ക്ലാസ്സിൽ അവരുടെ സൗഹൃദം ഓരോ നിമിഷം ചെല്ലുന്തോറും
വളർന്നുകൊണ്ടിരുന്നു
അഞ്ജന ഒരു ഓളം വച്ചുനടക്കുന്ന ടൈപ്പാണെങ്കിൽ സാറ എന്തിനെയും പക്വതയോടെ സമീപിക്കുന്ന
പ്രകൃതമായിരുന്നു.അരുണിനെ പല കാര്യങ്ങളിലും ഗൈഡ് ചെയ്തിരുന്നു അവൾ,എങ്കിലും
വ്യക്തിപരമായ കാര്യങ്ങൾ അവന്റെ തീരുമാനത്തിന് വിട്ടു.അതിൽ കൈകടത്താനവൾക്ക്
താല്പര്യം ഇല്ലായിരുന്നു എന്ന് പറയുന്ന താവും ശരി.കോളേജിൽ മൂവരും
ശ്രദ്ധിക്കപ്പെടുന്നവരായത് ഒരുപക്ഷെ വേറിട്ട സ്വഭാവസവിശേഷതയാവാം.
അല്ലെങ്കിലും ഒരെ സ്വഭാവം ഉള്ളവർ ഒന്നിച്ചുപോകുക പ്രയാസമാണ്.ചില ഒഴിച്ചുകൂടാനാവാത്ത
സമയങ്ങളിൽ ഒന്നിച്ചുള്ള ഔട്ടിങ് ഒഴിച്ചാൽ അവർ ആസ്വദിക്കുകയാണ് ജീവിതം.അഞ്ചു
അരുണിനൊപ്പം ബാംഗ്ലൂർ ജീവിതം അതിന്റെ ഉച്ചസ്ഥായിയിലും,സാറ ക്യാമ്പസിൽ
മാത്രമെങ്കിലും ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരുന്നു.
*****
പതിവുപോലെ ഒരു വീക്ക്‌ ഏൻഡ്….
അരുണിനൊപ്പം ബൊട്ടാണിക്കൾ ഗാർഡനിൽ കറങ്ങുകയാണ് അഞ്ചു.
തിങ്ങിനിൽക്കുന്ന പേരറിയാത്ത ഏതൊ ചെടിയുടെ സൈഡിലായി സ്ഥാപിച്ചിട്ടുള്ള ബെഞ്ചിൽ അവർ
സ്ഥാനം പിടിച്ചു.ബട്ടർസ്ക്കോച്ചും നുണഞ്ഞുകൊണ്ട് പബ്ബിലേക്കുള്ള എൻട്രിപാസ്സ്
ബുക്ക്‌ ചെയ്യുകയാണ് അഞ്ജന.ചെറിയ ചൂടിൽ പൊടിയുന്ന വിയർപ്പുതുള്ളികൾ ഷാളുകൊണ്ട്
ഇടക്ക് ഒപ്പിവിടുന്നുണ്ട്.എപ്പഴോ ചില അപശബ്ദങ്ങൾ കേട്ട് അരുൺ തന്റെ പിന്നിലേക്ക്
ശ്രദ്ധിച്ചു.ചെടികൾ മറഞ്ഞുനിൽക്കുന്നതിന്റെ അപ്പുറം രണ്ടു യുവമിഥുനങ്ങൾ കാട്ടുന്ന
കൈകൃയകളുടെ സുഖാനുഭൂതിയിൽ ഉയർന്നുപൊങ്ങുന്ന ശബ്ദങ്ങൾ.
ചെടികൾക്കിടയിലൂടെ അവൻ
നോക്കി.ചെറിയ വിടവിലൂടെ അല്പം കാണാൻ സാധിക്കുന്നുണ്ട്.പെണ്ണ്
അരക്കുതാഴെ നഗ്നയാണ്.അവളുടെ പാന്റി സൈഡിലായി കിടക്കുന്നു.
പയ്യന്റെ വിരലുകൾ അവളുടെ
പൂറിനുള്ളിൽ കയറിയിറങ്ങുമ്പോൾ അവളുടെ സുഖശബ്ദങ്ങൾ പുറത്ത്
വന്നുകൊണ്ടിരിന്നു.ഒലിച്ചിറങ്ങിയ കൊഴുത്ത ദ്രാവകത്തിൽ കുഴഞ്ഞു മറിഞ്ഞ പൂറിലേക്ക്
അവന്റെ മുഖം അവൾ ബലമായി ചേർത്തുവച്ചു. ദാഹിച്ചുവലഞ്ഞ ശ്വാനന്റെ വെള്ളം കുടിയെ
അനുസ്മരിപ്പിക്കുന്ന വിധം അവൻ ആ പൂർ നക്കിക്കുടിച്ചു.ഉഫ്ഫ് ഒരു സീൽക്കാരത്തോടെ അവൾ
അവനെ ഒന്നുകൂടി അമർത്തി.
പൂറിതൾ വിടർത്തി അതിന്റെ ആഴങ്ങളിലേക്ക് അവന്റെ നാവ് സഞ്ചരിക്കുമ്പോൾ അരുണിന്റെ
ഉയർന്നുനിന്ന കൊടിമരത്തിൽ ഒരു കൈ പിടുത്തമിട്ടു.

ശേ ഇവള്,വിടെടി ആരേലും കാണും

എടാ പട്ടി,അവര് ഒന്ന് സുഖിച്ചിട്ട് പോട്ടെടാ.അത്‌ ഉളിഞ്ഞുനോക്കിയത് പോരാഞ്ഞിട്ട്
അവന്റെയൊരു…ദേ മുഴുത്ത കമ്പിപ്പാര നിന്റെ ജീൻസ് തുളച്ചുവരാൻ നിക്കുവാ.

നീ നാറ്റിക്കും.ദേ ആ പോകുന്നവർ ഒന്ന് ആക്കിച്ചിരിച്ചാ പോയത്.ഒന്ന് പിടുത്തം വിടെടി.

മോനെ,നീയിവിടെ ആദ്യം അല്ലല്ലോ.
ഇതൊക്കെ ഇവിടെ പതിവാ,ഈ തപ്പലും തലോടലുമൊക്കെ.അവൾ
ഒന്നവന്റെ കുണ്ണയുടെ മുകളിലൂടെ അമർത്തി ഞെരിച്ചു.

ഒന്ന് വെറുതെ ഇരിക്ക് പെണ്ണെ…

ഓഹ്,ഒന്ന് പോടാ.കുണ്ണ വീർത്തു വെടിപൊട്ടിക്കാനുള്ള പരുവത്തിൽ നിൽക്കുവാ.അല്ലേലും
നിന്നോട് പറഞ്ഞിട്ടെന്താ കാര്യം.ഞാൻ തന്നെ കൊതികൊണ്ട് എത്രവട്ടം ചോദിച്ചതാ ഒന്ന്
ഗൗനിച്ചുപോലുമില്ല തെണ്ടി.ഇനി നിന്നെയങ്ങനെ വിടാൻ ഉദ്ദേശം ഇല്ല.
പാർക്കിലും പബ്ബിലും കറങ്ങാൻ ഈ ഞാൻ വേണം.എന്നാ എന്നെയൊന്ന് രുചിച്ചോന്നു പറഞ്ഞിട്ട്
അവനൊരു കുലുക്കവും ഇല്ല.എനിക്കു കൊതി തോന്നിയിട്ടല്ലെ.

എടി പെണ്ണെ അതുപോലെ ആണോ ഇത്.നിനക്കെന്നാ അത്രക്ക് കഴപ്പാ.

അതേടാ കഴപ്പാ.നല്ല മൂത്ത കഴപ്പ്.നല്ല മുഴുത്ത കുണ്ണകേറണം അത്‌ തീരാൻ
എത്രവട്ടം പറഞ്ഞു നിന്നോട്.എന്റെ ലൈംഗികാസക്തിയെക്കുറിച്ച്,എന്നിട്ട്
നീയൊന്ന്………പേടിത്തൊണ്ടൻ.നല്ല ഒത്ത സാധനം,പെണ്ണുങ്ങളെ നോക്കി ദഹിപ്പിക്കാൻ ഒരു
മടീമില്ല.എന്നിട്ടും
അവന്റെയൊരു പേടി.മോനെ ഇതു കേരളമല്ല,സദാചാര തെണ്ടികൾ ഒരു പ്രശനമേയല്ല.അല്പം ധൈര്യം
വേണം, അത്‌ മാത്രം മതി.

എടീ അതല്ല,നിന്നെ ഞാൻ അങ്ങനെ

കോപ്പ്,ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട്.
നിന്റെയീ സഹോദരി ലൈൻ മാറ്റാൻ.
നമ്മൾ കട്ട ഫ്രണ്ട്‌സ് അല്ലേടാ.എന്റെ തടിയാണ് നിന്റെ പ്രശ്നമെങ്കിൽ ഒരു സംശയോം
വേണ്ട,സുഖത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചക്കും ഞാൻ തയ്യാറല്ല.നീ കരുതുന്ന
സ്ലിം
ബ്യുട്ടീസ് നൽകുന്നതിനേക്കാൾ ചൂട് പകരാൻ എനിക്ക് പറ്റും.ചിന്തിച്ചു കാട്
കയറണ്ട.കന്യകയല്ല,ഒരു വേശ്യയും. എനിക്ക് താല്പര്യമുള്ള, വ്യക്തിയോട് ഞാൻ സെക്സ്
ചെയ്യും.അതെന്റെ സ്വകാര്യ കാര്യം.നോബഡി കാൻ കൊസ്റ്റിൻ മി.ഇപ്പോൾ നീയാ കൊതി.
ഒന്നുവേണം നിന്നെ,ഒരു വട്ടമെങ്കിലും. അല്ലേൽ പ്രാന്ത് പിടിക്കുമെനിക്ക്.

നിനക്ക് അത്രയും മുട്ടിനിക്കുവാണോ.
എങ്കിൽ വല്ലതും കുത്തിക്കേറ്റ്.ഏത്ര പറഞ്ഞു ഞാൻ ഒരു കൗൺസിലിംഗ് എടുക്കാൻ.

“നീയെന്നാ കരുതിയെ ഞാൻ,ഞാൻ ഒരു നിംഫോ ആണെന്നോ?നെവർ ബി.കഴപ്പും കൊതിയും ഉണ്ട്,എല്ലാ
പെണ്ണുങ്ങളെയും പോലെ.കൊതി ഇപ്പൊ നിന്നോടാ.ചിലപ്പോൾ എന്റെ നല്ല ഫ്രണ്ട് ആണ്,എന്നത്
ഞാൻ മറക്കുന്നു.വെറും കാമം മാത്രം.ഇപ്പൊ കുറച്ചായി ശ്രമിക്കുന്നു.പക്ഷെ നിന്നെ
കാണുന്ന നിമിഷം ഞാൻ അതെല്ലാം മറക്കും.ഇപ്പൊ നിനക്കെ പറ്റു അത് നിയന്ത്രിച്ചു
നിർത്താൻ അല്ലെങ്കിൽ എന്താവും എന്നെനിക്കറിയില്ല”
അവളവന്റെ കുണ്ണയിൽ പിടിമുറുക്കി.
അവളുടെ വിരലുകൾ അതിൽ ഓടിനടന്നു.”നീയിന്ന് വരും.എനിക്ക്
ഉറപ്പുണ്ട്.നിനക്കാഗ്രഹമുണ്ട് ഒരു പെണ്ണിന്റെ ചൂടറിയാൻ.അത് നിന്റെ കണ്ണിൽ
നിന്നെനിക്ക് വായിക്കാം.നീ അറിയാത്ത സുഖത്തിന്റെ ലോകം നിനക്ക് ഞാനിന്ന്
കാട്ടിത്തരും”

അഞ്ചു…..നേർത്ത വിളിയോടെ ഒരു തഴുകലിന്റെ സുഖം, അതിൽ ലയിച്ച് അവനിരുന്നു.അവളവന്റെ
ചുണ്ട് നുകർന്നു.ഓപ്പൺ സ്പേസ് ആണ് എന്നതവർ മറന്നു.അവളുടെ മുല ഞെരിച്ചു ചുണ്ടിൽ
ചുണ്ട് ചേർത്ത് ചുംബനത്തിന്റെ ലോകത്തിൽ സഞ്ചരിക്കുബോൾ അവന്റെ കുണ്ണ
തൊലിച്ചുകൊണ്ടിരുന്നു അവൾ.
പുറത്തുകിടന്ന കുണ്ണയുടെ വലിപ്പം കണ്ട ചിലർ ചമ്മലോടെയും മറ്റു ചിലർ അല്പം നാണിച്ചും
നടന്നുനീങ്ങി.
അവന്റെ കുണ്ണ ചുരത്തിക്കൊടുത്ത കൊഴുത്ത പാല് മണത്തുകൊണ്ട് അവൾ വശ്യമായി അവനെയൊന്നു
നോക്കി.”മോനെ ഇന്നെന്റെ ആഗ്രഹം സാധിക്കും ഉറപ്പാ.ഈ ഉലക്കയിന്ന് എന്റെ പൊത്തിൽ
കയറും.പബ്ബിൽ ടൈം ആവുന്നു.അവിടുന്ന് നേരെ എന്റെ റൂമിൽ.ഇന്ന് നിന്റെ കന്യകാത്വം ഈ
അഞ്ജന കവരും”

അഞ്ചു നീയെന്തു ഭാവിച്ചാ,അതും നിന്റെ റൂമിൽ.

അപ്പൊ പൊന്നുമോന് താല്പര്യമുണ്ട്.
അവളുമാർ ഒതുങ്ങിത്തന്നോളും.നീ എന്താ കരുതിയെ പുണ്യവതിയെന്ന് ലേബൽ വീണ മെറിനും
പിന്നെ ഫെമിനിസ്റ്റ് ചമയുന്ന ഫാത്തിമയും അങ്ങനെയാണെന്നാ.ഞാൻ കുറെ ആയി
മാറിക്കൊടുക്കുന്നു.ഇന്ന് എനിക്കായി അവളുമാർ,അത്രേ ഉള്ളു അവളുമാർ അസൂയപ്പെടണം ഈ
തടിച്ചിപ്പെണ്ണിനും ചുള്ളൻ ചെക്കന്മാരെ കിട്ടൂന്ന് അറിയണം.ഒരു സ്വീറ്റ്
റിവെഞ്ചാന്ന് കൂട്ടിക്കൊ.

ചുള്ളൻ,ഈ ഞാൻ.ഒന്ന് പോയെ നീ.
പിന്നെ ഇങ്ങനെയൊക്കെ കാണുകേം കേൾക്കുവേം ചെയ്യുമ്പോൾ,ഞാനും ഒരു മനുഷ്യനല്ലേ.

കള്ളനാ നീ.എന്തായിരുന്നു ജാഡ.
ആ മെറിൻ നിന്നെയെത്ര നോക്കീന്ന്, അറിയാല്ലൊ.മനസ്സ് വച്ചിരുന്നേൽ അവള് നിന്റെ
കുണ്ണക്ക് ഇരുന്നേനെ.
ഇതിപ്പൊ കൊടുപ്പ് കണ്ട പഞ്ചാബി
ചെക്കൻമാർക്കാ.ഇപ്പൊ വാ, ടൈം ആവുന്നു.പബ്ബിൽ നിനക്കൊപ്പം ആടിത്തിമിർക്കണം ശേഷം
എന്റെ ബെഡിലും.
*****
വൈകുന്നേരം ആറുമണി.അഞ്ചന അരുണിനെയും കാത്ത് കാസിനോ
പബ്ബിന്റെ പ്രവേശന കവാടത്തിൽ നിൽക്കുന്നു.അവനെ കാണാതെ അവന്റെ നമ്പറിൽ തുടരെ കാൾ
ചെയ്തുകൊണ്ട് ചുറ്റും നോക്കുന്നു. കപ്പിൾസ് കയറുന്നുണ്ട്.കയറേണ്ട സമയത്തിന്
തൊട്ടുമുമ്പേ അവൻ അവളുടെ തോളിൽ തട്ടി.

പോസ്റ്റ്‌ തരുന്നതിനും വേണം അല്പം മാന്യത.വന്നേക്കുന്ന സമയം നോക്ക്.

ഉടക്കല്ലേ പെണ്ണെ.ഈ ട്രാഫിക്കിലൂടെ വണ്ടിയിങ്ങെത്തണ്ടേ.

“മതി വിശദീകരണം.എൻട്രി കഴിയും, വേഗം വാ”അവനെയും വലിച്ചവൾ ഓടി.എൻട്രൻസും കഴിഞ്ഞ്
ഉള്ളിൽ കയറുമ്പോൾ പാർട്ടി തുടങ്ങിയിരുന്നു.
നേരെ കൗണ്ടറിൽ ചെന്ന് തണുത്ത ബിയർ നുണഞ്ഞുകൊണ്ട് മഥിച്ചു മറിയുന്ന യുവമിഥുനങ്ങളെ
അവർ നോക്കിനിന്നു.ഡി ജെ സംഗീതം ഒരു വശത്ത് കത്തിക്കയറുന്നു.അതിൽ മതിമറന്നു നൃത്തം
ചെയ്യുന്നവർ,
അതിൽ നിന്നും മാറി അല്പം പ്രണയ ലീലകളിൽ ഏർപ്പെടുന്ന മറ്റുചിലർ.
ആ മങ്ങിയ ചുവപ്പുവെളിച്ചത്തിൽ നുരഞ്ഞുപൊങ്ങുന്ന ബിയറും കഴിച്ച് അവർ ആ
തിരക്കിലേക്ക്, അതിന്റെ ആഘോഷത്തിലേക്ക് ഊളിയിട്ടു.
അവളവന്റെ തോളിലും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനും ഉയരുന്ന
സംഗീതത്തിൽ ലയിച്ച് അതിന്റെ താളത്തിനൊപ്പം ചുവടുവച്ചു.ഇടക്കവർ ആ തിരക്കിൽ നിന്നും
മാറി ഒഴിഞ്ഞ കോണിലേക്ക് നിന്നു.

എന്താടി,എനി പ്രോബ്ലം?

ഒന്നുല്ലടാ.ആ തിരക്കിൽനിന്ന് അല്പം മാറിനിക്കാന്നു കരുതി.

ഏതായാലും കൊള്ളാം,ഈ പബ്ബ്.
കണ്ടില്ലേ ലൈറ്റിങ്ങും മറ്റും.ആണ്ടെ ആ കൗണ്ടറിൽ ഒരു ആടിന്റെ തല
വരച്ചുവച്ചിരിക്കുന്നു.പെട്ടന്നറിയില്ല ആട് ആണെന്ന്.

ഓഹ് അതൊക്കെ ശ്രദ്ധിച്ചോ.പിന്നെ ഇത് റെഫർ ചെയ്തത് വിധു മേഡം ആണ്.ഇതിന്റെ ഓണർ
റിലേറ്റീവ് ആത്രേ.ആ കെയർ ഓഫിൽ കുറച്ച് ഡിസ്‌കൗണ്ടും കിട്ടി.ഞെട്ടണ്ട അവർ അല്പം
ഫോർവേഡ് മൈൻഡ് ഉള്ള കൂട്ടത്തിലാ.

ഏതായാലും ഒരു ഡാർക്ക്‌ ഫീലുണ്ട് ഇവിടെ.ദേ നോക്കിയേ മൂങ്ങയുടെ പടം
വരച്ചുവച്ചേക്കുന്നു.എൻട്രൻസ് ഭാഗത്തു കണ്ടു ഒരു തലയോട്ടി.

അതൊക്കെയെന്തിനാ അറിയുന്നെ.
കുറഞ്ഞചിലവിൽ മാക്സിമം അടിച്ചു പൊളിക്കണം.അത്‌ ഇവിടുണ്ട്.മറ്റു പബ്ബിൽ
ഉള്ളതിനെക്കാൾ കൂടുതൽ ഇവർ തരുന്നുണ്ട്.അതും ഓഫറിൽ. നമ്മുക്കത്‌ നോക്കിയാൽ പോരെ.

ഒന്ന് നോക്കിയാൽ അതും ശരിയാ,
പിന്നെ നല്ല ചരക്ക് പെൺപിള്ളേരും.

മോനെ ഊതല്ലേ.തടിയുണ്ടന്നെയുള്ളൂ അവളുമാരെക്കാൾ കൂടുതലെനിക്കാ
അവളുമാരുടെ കൂടെ പയ്യന്മാരുമുണ്ട്
നിന്റെപോലെയല്ല.ജിം ബോഡിയാ. മണലിറങ്ങാനും വലിയ താമസം വേണ്ട സൊ കിട്ടിയതുകൊണ്ട് ഉഷാർ
ആക്ക് അതാ നല്ലത്.

നമ്മുക്ക് യോഗമില്ല.വന്നാദ്യം പെട്ടത് നിന്റെ കൂട്ടിലല്ലെ,എന്തുചെയ്യാം.

മോനെ കൂടുതൽ ചൊറിയല്ലെ.ഒരു കുത്തുവച്ചുതരും ഞാൻ….

അവർക്കു സമീപത്ത്,അല്പം മാറി രണ്ടുപേർ ആലിംഗനത്തിൽ ലയിച്ചു പരസ്പരം
പുണരുന്നുണ്ട്.പെണ്ണിന്റെ
ഇടുപ്പിൽ ഞെരിച്ചവൻ അവളുടെ ചുണ്ടുകൾ കടിച്ചുനുണയുന്നുണ്ട്. അതാസ്വദിച്ചവൾ അവനെ വളരെ
ആവേശത്തോടെ പുണരുന്നു.”ഇവൻ ഇങ്ങനെയായിപ്പോയല്ലോ.ഇവിടെ ഒരുത്തി നിന്നിട്ടും വല്ലവരും
ചെയ്യുന്ന നോക്കി നിക്കുന്നു.”അവന്റെ മുഖം തിരിച്ചവൾ അവന്റെ ചുണ്ട് നുകർന്നു
അവന്റെ കൈകൾ അവനറിയാതെ അവളുടെ ഇടുപ്പിലമർന്നു.നന്നായി ഇഴുകിച്ചേർന്ന് ആവേശത്തോടെ
ചുംബനത്തിൽ മുഴുകി.ഇടക്കവന്റെ കൈകൾ അവളുടെ മുഴുത്ത മുലദ്വയങ്ങൾ
കശക്കിയുടക്കുന്നുണ്ട്.
അതിനൊപ്പം അവളുടെ ചുംബനം തീവ്രമായി.കണ്ണുകളിൽ കത്തുന്ന കാമത്തോടെ അവന്റെ ചുണ്ടുകൾ
നുണഞ്ഞുതിന്നു.

ആ രാത്രിയാഘോഷത്തിന്റിടയിൽ സൗഹൃദം കാമത്തിന് വഴിമാറി.ചിൽ
ബീയറിനൊപ്പം മദ്യവും അവർ
ആസ്വദിച്ചുനുണഞ്ഞു.കൗണ്ടറിന് മുന്നിലും പരസ്പരം വാരിപ്പുണർന്നു അവർ.ലഹരിയിൽ
മതിമറന്ന് ആറാടുന്ന യുവമിഥുനങ്ങൾ ചുറ്റിലും. രാത്രി കടുത്തിരിക്കുന്നു.ആഘോഷം
വീട്ടിൽ എത്തിയാവാമെന്ന് കരുതി അവൾ അവനെയും കൂട്ടിയിറങ്ങി.

ബൈക്കിൽ അവന്റെ അരയിൽ
ചുറ്റിപ്പിടിച്ചിരിക്കുകയാണ് അഞ്ചു. അവന്റെ തോളിൽ മുഖം ചേർത്ത് ഇറുകെപ്പുണർന്നു
അവൾ.മുലകൾ അവന്റെ മുതുകിൽ ഞെരിഞമർന്നു.
“ഇവൻ ഇതുവരെ താന്നില്ലെ?പബ്ബിൽ വച്ചേ ശ്രദ്ധിക്കുന്നതാ”

അതുപിന്നെ അമ്മാതിരി കാഴ്ച്ചയല്ലേ കണ്ടത് പിന്നെയെങ്ങനാ.നീ മാത്രാ ഈ വേഷം.ഈ ജീൻസും
ടോപ്പും മാറ്റി അവരെപ്പോലെ വല്ലതുമായിരുന്നേൽ

“നീ ഒന്നും ചെയ്യില്ല.എല്ലാം ഒന്നേന്ന് പഠിപ്പിക്കണം.നിന്നെ ഞാൻ ടു പീസിട്ട്
കാണിക്കാം.റൂം എത്തട്ടെ.ഇപ്പോൾ നേരെനോക്കി ഓടിക്ക്”അവളുടെ കൈകൾ അവന്റെ തുടയിടുക്കിൽ
അമർന്നു.”അല്ല ഈ ബൈക്ക്???”

ഹോസ്റ്റലിന് താഴത്തെ കടേലെയാ. ആ ചേട്ടനുമായുള്ള കമ്പനിപ്പുറത്ത്
എടുത്തോണ്ട് പോന്നതാ.

അത് നന്നായി ഇല്ലേല് തിരിച്ചുപോക്ക് ബുദ്ധിമുട്ട് ആയേനെ.
*****
റൂമിലവന്റെ കുണ്ണ തിന്നുതീർക്കുന്ന തിരക്കിലാണ് അഞ്ജന.എത്തിയ ഉടനെ കൂട്ടുകാരുടെ
കംമെന്റിനും അടക്കംപറച്ചിലിനും ചെവികൊടുക്കാൻ നിൽക്കാതെ അരുണിനെയുംകൊണ്ട് മുറിയിൽ
കയറിയതാണ് അവൾ.അവളുടെ മുഴുത്ത മുലകൾക്കിടയിൽ വച്ച് മുലകൊണ്ടുഴിഞ്ഞവൾ ആ കുണ്ണ മകുടം
ചപ്പിനുണഞ്ഞു.”മോനെ നിന്റെ കന്യകനെന്ന മകുടം ഞാൻ കവരും.പുറത്തു കണ്ടില്ലേ അവള്മാർ
തരിച്ചുനിൽക്കുന്നെ.അസൂയ മൂത്ത്
നിക്കുവാ രണ്ടും.ഡോറും പൊളിച്ചു വരുവോന്നാ സംശയം”

“നീയിത്രയും കഴപ്പുകേറി നിക്കുവാന്ന് ആരേലും പറയുവൊ.ഓഹ് എങ്ങനെ പിടിച്ചുനിന്നെടീ”

ആരുപറഞ്ഞു.ഞാൻ പറഞ്ഞില്ലേ എന്റെ കാമം തീർക്കാൻ എന്റെതായ
വഴികളുണ്ടെനിക്ക്.അവളുമാർക്ക്
അറിയില്ല അതൊന്നും.ഇവളുമാരുടെ ഏരികേറ്റലും കളികളും കണ്ടെന്റെ കഴപ്പ് മൂത്തു,എന്നെ
അറിയൂ.ഞാൻ ആരേലും വിളിച്ചുകേറ്റൂന്നും,അത്‌ നീയാകുമെന്നു കരുതിക്കാനില്ല.അത്‌
അവളുമാരുടെ മുഖത്തുണ്ട്.എന്റെ അദ്യ പുരുഷൻ അല്ലനീ.പക്ഷെ നിന്റെ അദ്യത്തെ പെണ്ണ്
ഞാനും.നിന്നെ കണ്ടതുമുതൽ എനിക്ക് നിന്നോടുള്ള വികാരം കാമം മാത്രവാ.സൗഹൃദം അത്‌
കഴിഞ്ഞും.നിന്നെ കണ്ടശേഷം പിടിച്ചുനിന്നു ഞാൻ.ഒലിക്കുവാരുന്നു എന്റെ പൂറ്
നിന്റെകൂടിരിക്കുന്ന ഓരോ നിമിഷവും.നിന്റെ കണ്ണ് അതാ എന്നെ നിന്നിലേക്ക്….
അല്ലാതെ…..
നിന്നെ അനുഭവിക്കാനുള്ള കൊതി, അതാരുന്നു ഉള്ളുനിറയെ.അടക്കി എന്റെ കാമം,നിനക്ക്
പകരാൻ,നിന്റെ മേല് പടർന്നുകയറാൻ.അന്നുറപ്പിച്ചു നിന്നെ അനുഭവിച്ചിട്ടേ വേറൊരാൾ..
ആറുമാസമെടുത്തു നിന്നെ എന്റെ കിടക്കയിലെത്തിക്കാൻ.എന്റെ കാമം നിന്നിൽ തീർക്കാനാ
ഇഷ്ട്ടം.

വേണമെന്റെ കിടക്കയിൽ നിന്നെ. നീ അറിയാത്ത അനുഭവിക്കാത്ത സുഖം നീയറിയും.എനിക്ക് വേണം
നിന്നെ.
ഒപ്പം നിന്നാൽ എന്നെമാത്രമല്ല…… നിനക്ക് കിട്ടുക.ലോകത്തിലെ വലിയ സുഖങ്ങൾ
നിന്നെത്തെടിയെത്തും.

ഓരോന്ന് പറയുമ്പോഴും തന്റെ മുലകൾക്കിടയിൽ ഞെരിയുന്ന കുണ്ണയെ അവൾ നുണഞ്ഞുതിന്നു.
അവളുടെ ഉമിനീരിൽ കുളിച്ച കുണ്ണ അല്പം തിളങ്ങുന്നതായിത്തോന്നി.
ഒലിച്ചുവരുന്ന ആദ്യത്തെ സുഖരസം നാവിനാൽ നുണഞ്ഞിറക്കി അവനെ കൊല്ലുന്ന കാമത്തോടെ
നോക്കി.
അവനെ രതിയുടെ ലോകത്തിലേക്ക് കൈപിടിച്ചുകയറ്റി അവൾ.

ഈ സുഖം ഈ സ്വർഗം അതിലേക്ക്,
അതിലേക്കല്ലേ നിന്നെ വിളിച്ചത്.നീ എന്താ വൈകിയെ.ഇനിപ്പറയ് എന്നും വേണമെന്ന്
തോന്നുന്നില്ലേ നിനക്ക്.

ഇതാണ് സ്വർഗമെന്ന് ഇന്നല്ലേ ഞാൻ

അവൻ മുഴുവിപ്പിക്കുന്നെനു മുന്നെ അവളവന്റെ ചുണ്ട് ബന്ധിച്ചു.നാവ്
വായിലേക്ക് കടത്തിച്ചുഴറ്റി.ചുണ്ട് കടിച്ചുവലിച്ചുവിട്ടു അവൾ.അവളുടെ ചൂട് ശ്വാസം
അവന്റെ മുഖത്തു പതിച്ചു.മുടിയിഴകൾ അവന്റെ മുഖം മറച്ചു.ആ മുഴുത്ത പപ്പായമുലകൾ അവന്റെ
മാറിൽ ഞെരിച്ചമർത്തി അവൾ അവന്റെ ചുണ്ടുകൾ കടിച്ചു കുടഞ്ഞു.അത്രയും നാൾ കാമം
അടക്കിനിർത്തിയിരുന്ന അവൾ, മോഹിച്ച പുരുഷനെ മുന്നിൽ കിട്ടിയ നേരം ഒരു വടയക്ഷിയായി
അവനിൽ, അവനിലെ പുരുഷനിലേക്ക് പടർന്നു കയറി.

പൊട്ടിയൊലിക്കുന്ന പൂറ് അവന്റെ മുഖത്തേക്ക് വച്ചുരച്ച സമയം ആ കവക്കൂടിൽ നിന്നും
ഉയരുന്ന ഗന്ധം അവന്റെ സിരകളിൽ തീ പടർത്തി. ഒലിച്ചു മുഖത്തേക്കിറങ്ങിയ ആ
ചെറുതേനിന്റെ മഥിക്കുന്ന ഗന്ധം ആസ്വദിച്ചുകൊണ്ട് ആ കൊഴുത്ത പെണ്ണിന്റെ കൊതി വെള്ളം
അവൻ നക്കിയെടുത്തു. അരമുള്ള നാവ് പൂറിതളിൽ കൊണ്ട് തരിച്ചയവൾ ആ കവക്കൂടിലേക്ക് തല
പിടിച്ചമർത്തി.
“നാവ് കൂർപ്പിച്ചു കേറ്റ് ചെക്കാ”ആ തീറ്റക്കിടയിൽ അവളുടെ ശബ്ദം എങ്ങനെയൊ
പുറത്തെത്തി.
ഉരുകിയൊലിക്കുന്ന തേൻകൂട്ടിലെക്ക് നാവ് ഊളിയിട്ടു രസിക്കുമ്പോൾ അവളിലെ അടക്കി
വച്ചിരുന്ന കാമം പൊട്ടിയൊലിച്ചു.ആ കൊഴുത്ത മുലകളിൽ ഞെരിച്ചവൾ പൂറവന്റെ
മുഖത്തിട്ടുരച്ചു.അല്പം തൂങ്ങിയ വയറിന്റെ മടക്കുകളിൽ അവൻ ഞെരിച്ചുടച്ച് അവളുടെ
പൂറിന്റെ ആഴമളന്നു.അരമുള്ള നാവ് കന്തിൽ ചുംബിച്ചുമുന്നേറുമ്പോൾ അവൾ
വെട്ടിവിറച്ചു.അവന്റെ നാവ് ഓരോ തവണ കന്തിലുരഞ്ഞുകയറുമ്പോഴും
അവൾ ചുരത്തിക്കൊണ്ടേയിരുന്നു.

പിടിവിട്ട് നിൽക്കക്കള്ളിയില്ലാതെ പിറകിലേക്ക് ചാഞ്ഞവൾ അവന്റെ കുലച്ച കുണ്ണയിൽ
പിടുത്തമിട്ടു.
പൂറിൽ നിന്നും അല്പം മദനരസം തോണ്ടിയെടുത്തവൾ ആ കുണ്ണ തൊലിച്ചടിച്ചു.തന്റെ
പൂറിനുള്ളിൽ നിറഞ്ഞുനിന്ന അവന്റെ നാവ് മാറ്റി അവൾ കുണ്ണയെടുത്തു പൂറിലേക്ക്
വച്ചുരച്ചു.അവന്റെ കണ്ണുകളിലേക്ക് ചോരകുടിക്കാൻ തയ്യാറായിനിക്കുന്ന
നീലിയുടെ മുഖഭാവത്തോടെ,കണ്ണിൽ കാമം നിറച്ചവൾ കുണ്ണയിലേക്ക് അമർന്നു.അവളുടെ
മുഖത്തേക്ക് കിടന്ന മുടിയിഴകൾ അവൻ ഒതുക്കി പുറകിലെക്കിട്ട് മുഖം കൈകളിൽ
കോരിയെടുത്ത് അവളുടെ ചുണ്ട് നുകർന്നു.”കണ്ടില്ലേ ചെക്കാ തിങ്ങി നിൽക്കുവാ
ഉള്ളിൽ,എന്റെ കന്തിൽ ഉരഞങ്ങനെ നിക്കുവാ.എന്നാ ഫീൽ.
കുറെ കുണ്ണ കേറിയിട്ടുണ്ട്.ഇത് ഒരു സ്പെഷ്യൽ കുണ്ണയാ.ആ തുമ്പിന്റെ വളവ്,അങ്ങ്ചെന്ന്
മുട്ടുവാ മർമ്മത്ത്
പൂർഭിത്തിയിൽ കുണ്ണതിങ്ങിനിറഞ്ഞു
വിങ്ങുവാ”പൊതിക്കലിന്റെ ഇടയിൽ അവൾ പുലമ്പിക്കൊണ്ടിരുന്നു.കുണ്ടി
കുലുക്കിയുള്ള ഓരോ അടിയിലും അവളുടെ മുലയും അടിവയറിലെ കൊഴുപ്പും ഇളകിയാടി രതിയുടെ
കൊടുമുടിയിലേക്കവൾ അവനെയും കൊണ്ട് കയറി.ഓടുക്കം കാമത്തിന്റെ
കൊടുമുടിയും കീഴടക്കി അവന്റെ മാറിൽ തളർന്നുറങ്ങുമ്പോൾ അവൾ അടക്കിവച്ച കാമരസം മുഴുവൻ
ആ കിടക്കയിൽ ഒഴുകിയിറങ്ങിയിരുന്നു.
*****
നീണ്ട രതികേളികളിൽ തളർന്നയവർ എണീക്കുമ്പോൾ ഉച്ചയോടടുത്തു.
അവനെ ഉണർത്താൻ നിൽക്കാതെ,
തെല്ലു നാണത്തോടെ അവനെ നോക്കി നെറുകയിൽ ഒരു ചുംബനം കൊടുത്ത് അവൾ വാഷ്റൂമിലേക്ക്
കയറി.കുളിച്ച് മുറിക്കുപുറത്തെക്ക് പോകുന്ന സമയവും അരുൺ നല്ല നിദ്രയിൽ ആയിരുന്നു.

“എന്താടി അവനിപ്പഴും ജീവനോടെ ഉണ്ടോ”ചെന്നപാടെ മെറിന്റെ വക ഒരുകൊട്ട്.

എന്താടീ നിങ്ങൾക്കേ പറ്റുവൊള്ളോ.
ആള് സുഖായി ഉറങ്ങുന്നു.ചെന്ന് നോക്ക്.

ഇന്നലെ പുറത്തുകേട്ട ശബ്ദം വച്ചു നോക്കുവാണെൽ അവന്റെ നല്ല ജീവൻ
പോയിട്ടിട്ടുണ്ട്.അല്ലെ മെറിൻ.
അമ്മാതിരിയല്ലാരുന്നോ.ഒള്ള കഴപ്പ് മുഴുവൻ അവള് തീർത്തു.നോക്കിയേ മെറിൻ ആ
മുഖത്തിന്റെ തുടിപ്പ്.

ഒന്ന് പോ പാത്തു.ഇന്നലെയതൊക്കെ കേട്ട് ചുമ്മാ ഇരിക്കാൻ,അതും നീയൊക്കെ.എന്താരുന്നു
പരിപാടി. ചട്ടിയടിച്ചോ,അതോ നിന്റെയൊക്കെ മറ്റവൻമാർ വന്നോ.

നല്ല കുണ്ണ കേറി സുഖിച്ചപ്പൊ അവൾ ഓർത്തില്ല.എല്ലാം കഴിഞ്ഞിട്ട് അവളുടെ ഒരു കോപ്പിലെ
ചോദ്യം.

ഒന്ന് വെറുതെ ഇരിക്ക് മെറിൻ.
നമ്മുടെ തടിച്ചിപ്പാറുവല്ലെ.പിന്നെ അതെ അവനെ എനിക്കൂടെയൊന്ന്…
അഞ്ജുവിന്റെ കൈവെള്ളയിൽ ചെറുതായി തോണ്ടിക്കൊണ്ട് പാത്തു കൊഞ്ചി.

“നിനക്ക് ഒരുത്തൻ ഉണ്ടല്ലോ.ഈ കഴ അങ്ങോട്ട്‌ തീർത്താൽ മതി.ഒന്ന് ഒപ്പിക്കാൻ പെട്ട
പാട്”ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് നടന്നു അവൾ.
ആ പോക്ക് കണ്ടവർ ചിരിച്ചു.”അതെ നിന്നെ വിളിച്ചിട്ട് കിട്ടാതെ വിധു മാം
വിളിച്ചിരുന്നു.തിരിച്ചുവിളിക്കാൻ പറഞ്ഞു”അടുക്കളയിലേക്ക് നോക്കി മെറിൻ പറഞ്ഞു.

ഉച്ചതിരിഞ്ഞ് അരുൺ തന്റെ റൂമിലേക്ക് പുറപ്പാടാൻ നിൽക്കുന്നു, ബൈക്കിനടുത്തുതന്നെ
അവളും.
“ഈ സ്വർഗം എന്നും കിട്ടുവോ”

മോനെ ഈ സുഖം നിനക്കെന്നും കിട്ടും.നീയെന്റെ കൂടെയുണ്ടെങ്കിൽ.

മ്മം,പിന്നെ ആ സ്റ്റാർ പച്ചകുത്തിയത് ഉഗ്രനാട്ടൊ.അത്‌ അവിടെയിങ്ങനെ കാണാൻ….

“ചീ പോ അസത്തെ,ഇനി നീ നിന്നാൽ
എന്റെ പിടിവിടും.ഇന്നലത്തെ അങ്കം വെട്ടിയ ക്ഷീണം മാറട്ടെ.എന്നിട്ടാവാം”
അവനെ യാത്രയയച്ചശേഷം അവൾ അകത്തു കയറുമ്പോൾ അവളുടെ ഫോണിൽ ഒരു പേര് തെളിഞ്ഞു…….
“വിധു മാം”

അഞ്ചു ഹിയർ.ആള് നമ്മുടെ വഴിക്ക് വരുന്നുണ്ട്. നല്ല മുഴുത്ത സാധനം,
പരിചയക്കുറവിന്റെ പ്രശ്നം ഒഴിച്ചാൽ നല്ലൊരു റൈഡ്.അവനിൽ നല്ലൊരു പന്തയക്കുതിരയെ ഞാൻ
കണ്ടു.

അവന്റെ വിർജിനിറ്റി ഞാനാഗ്രഹിച്ചു. പക്ഷെ കിട്ടിയത് നിനക്കും.ഞാൻ ഇറങ്ങിയാൽ കോളേജിൽ
എന്താ പരക്കുക എന്ന് പറയേണ്ടല്ലൊ.അതാ നിന്നെ ഏൽപ്പിച്ചത്.

മാം നന്നായി കൊതിപ്പിക്കുന്നുണ്ട് അവനെ.മനസിലായിട്ടില്ല അവന്.ഒരു സാധാരണ ഷോ ഓഫ്‌
എന്നെ അറിയു.നിയന്ത്രണം വിട്ട് അവൻ കേറിപ്പിടിക്കുവോന്നാ.

എല്ലാം ശരിയായി വന്നാൽ അവൻ എന്നെയറിയും.അതുവരെ ഞാൻ തിരശീലക്കു
പിന്നിൽ.ബാക്കിയെല്ലാം
പറഞ്ഞതുപോലെ.അവന്റെ കൂടെ ഉണ്ടാവണം,എന്തിനും.നീ അവന്റെ കൊതി നിയന്ത്രിച്ചു
നിർത്തണം.അത് നിനക്ക് വിടുന്നു.

ഇന്നിനി എന്നാ പരിപാടി.

പ്രത്യേകിച്ച് ഒന്നുമില്ല,വീട്ടിലുണ്ട്.

എന്നാ ഞാൻ വരുവാ.എനിക്കിന്ന് നെയ്യപ്പം തിന്നാൻ കൊതിയാവുന്നു.

ഹോ ഇങ്ങനെയൊരു പെണ്ണ്.പോര് ജേക്കബ് ഉണ്ട് ഇവിടെ.

അതിനെന്നാ.ഒരു ത്രീ സം തന്നെ ആയിക്കളയാം.

എന്നാ വേഗം വാ പെണ്ണെ.ഞാൻ ബാക്കി പണിയൊതുക്കട്ടെ.
*****
പിറ്റേന്ന് കോളേജിൽ ഫ്രഷേഴ്‌സിന്റെ ടൂർ പ്രോഗ്രാം ചർച്ചയായിവന്നു.വിധു ക്ലാസ്സിൽ
അഭിപ്രായം തിരയുകയാണ്
ഒരു സൗത്ത് ഇന്ത്യൻ പര്യടനം.പക്ഷെ
അരുൺ,അഞ്ചു,സാറ എന്നിവർ വിട്ടുനിന്നു.സാറക്ക് വീട്ടുകാർ തടസ്സം നിന്നപ്പോൾ അരുണിന്
സാമ്പത്തീകം ആയിരുന്നു പ്രോബ്ലം.അരുണിന്റെ പിന്മാറ്റം അഞ്ജുവിനെയും പിന്നോട്ട്
വലിച്ചു.ടൂർ പ്രമാണിച്ചു അവധി കിട്ടിയ ദിവസങ്ങളിലെ ഒരു സന്ധ്യ. അഞ്ജുവിനൊപ്പം
ലാൽബാഗ് റോഡിൽ ഗോബിമഞ്ജുരി ചൂടോടെ കഴിക്കുകയാണ് അരുൺ.

അരുൺ എന്താ നിന്റെ പ്രശ്നം.നീ ഒഴിവായതുകൊണ്ടാ ഞാനും…

അഞ്ചു,എത്രയാന്നു വച്ചാ നിന്നെ ബുദ്ധിമുട്ടിക്കുന്നത്.എന്റെ കാര്യങ്ങൾ
നിനക്കറിഞ്ഞൂടെ.മാതാപിതാക്കൾ സാധാരണ സർക്കാർ ജോലിക്കാരാ. ഇതുതന്നെ മെറിറ്റിൽ
അഡ്മിഷൻ കിട്ടിയതുകൊണ്ടും.ഒരു സാധാരണ കുടുംബത്തിന്റെ പ്രശനങ്ങൾ
എനിക്കുമുണ്ട്.വീട്ടിൽ അല്പം ടൈറ്റ് ആടോ.അതാ ഞാൻ…..

എടാ ഞാൻ നിന്നോട് എപ്പോഴേലും കണക്ക് പറഞ്ഞിട്ടുണ്ടോ.നിനക്ക് ലൈഫിലെ എല്ലാം എൻജോയ്
ചെയ്യാൻ കൂടെ നിന്നിട്ടേയുള്ളൂ.ഒരു പെണ്ണിനെപ്പോലും അറിയുന്നത് എന്നിലൂടെയാ.ആ
എന്റെയടുത്താ നീ അപകർഷത പുലർത്തുന്നത്.

ഞാൻ പറഞ്ഞല്ലോ, എപ്പഴും നിന്നെ ബുദ്ധിമുട്ടിക്കാൻ തോന്നുന്നില്ല.ഇപ്പൊ നീ
എനിക്കുംകൂടെ വേണ്ടി സ്പെൻഡ്‌ ചെയ്യുന്നുണ്ട്.ഇതിലെങ്കിലും ഒന്ന്….

ലഭിച്ചുതന്നതാണ് അല്ലെ.നീ എന്റെ ഫ്രണ്ട് ആണ്.നിന്നോട് ഞാൻ കണക്ക്
പറഞ്ഞിട്ടില്ല,പറയത്തുമില്ല. നീ ഒഴിഞ്ഞപ്പോ എന്തോ ഒറ്റക്ക് പോവാൻ തോന്നിയില്ല അതാ
ഞാനും

അഞ്ചുസെ സോറിടാ.വിട്ടുകള.ഇനി
എന്തുണ്ടെലും മാറിനിക്കില്ല.പോരെ.

അത് വിടെടാ.പിന്നെ റൂമിൽ ഞാൻ ഒറ്റക്കാ.നീ വാ ടൂർ പോവാഞ്ഞതിന്റെ
സങ്കടം പറഞ്ഞുതീർക്കാം.

എടീ കഴപ്പി.നിന്നോട് എത്ര തവണ പറയണം.ഒന്ന് നിയന്ത്രിക്കാൻ.

അപ്പൊ ഈ പറയുന്നയാളോ.ഒറ്റക്ക് റൂമിൽ കിട്ടുമ്പോൾ കാട്ടുന്ന കൊതി എനിക്കല്ലേ
അറിയൂ.കേറി മേയുവല്ലേ
നീയും ഒരസ്സല് കഴപ്പൻ തന്നെയാ. സമ്മതിച്ചുതരില്ല എന്നേയുള്ളു.
പിന്നെ ഞാൻ തലയിലാകുമെന്നുള്ള പേടി വേണ്ട.ഒരുത്തന്റെ താലിയിൽ കുരുങ്ങി ജീവിക്കാൻ
എന്നെ കിട്ടില്ല.

പോടീ,നിനക്ക് സഹികെടുമ്പോൾ ഒന്ന് ഹെല്പ് ചെയ്യുന്നതല്ലേ.

“ഞാനൊരു മണ്ടിയാണെന്ന് വല്ല വിചാരോം ഉണ്ടോ.രണ്ടു ദിവസം വീട്ടിൽപ്പോയ സമയം മെറിനും
ഫാത്തിമയും നിന്നെ പിഴിഞ്ഞ കഥ ഞാനറിഞ്ഞു.നിനക്ക് സുഖിക്കണെ ആയിക്കോട്ടെ
എന്നുവച്ചപ്പൊ അവന്റെയൊരു…….”അവൾ എളിക്ക് കയ്യും കുത്തി അവനെ നോക്കി കണ്ണുരുട്ടി.

“നീയിതെപ്പൊ അറിഞ്ഞു,എങ്ങനെ”
ഒരു ചമ്മലോടെ ചോദിക്കുമ്പോഴും അവന്റെ കണ്ണ് അവളുടെ ഇറക്കി വെട്ടിയ
ടോപ്പിനുള്ളിൽ,മുലച്ചാലിൽ
എത്തിനിന്നു.

ചമ്മണ്ട,നീ വാ.ഇന്നിനി ഹോസ്റ്റലിൽ പോവണ്ട.നേരെ റൂമിൽ.ഇനി അവധി കഴിയും വരെ എന്റെ
കൂടെ.നിനക്ക് മേഞ്ഞുനടക്കാൻ ഞാനും.
*****
രാത്രിയിൽ അവന്റെ മാറിൽ മുലകൾ അമർത്തിഞെരിച്ച് കിടക്കുകയാണ് അഞ്ചു.അവളുടെ കൈ അവന്റെ
തളർന്ന ലിംഗത്തെ തലോടുന്നുണ്ട്.

അഞ്ചു നിനക്കീ തടി കുറക്കണമെന്ന് തോന്നിയിട്ടില്ലേ.

ഇല്ലഡാ,ഈ തടിയെനിക്ക് ശീലാമായി
ഇനി കുറക്കാൻ ഒന്നും എന്നെക്കിട്ടില്ല
അല്ല എന്താ അങ്ങനെ ഒരു ചോദ്യം.

ഒന്നുല്ല ചുമ്മാ…….

മ്മ്,ഈ തടിച്ചിയാ ഇപ്പൊ നിന്റെ കൂടെ
മെറിനിലും ഫാത്തിമയിലും എന്നിൽ ഇല്ലാത്ത എന്താ കൂടുതൽ.ഫിസിക്
വ്യത്യാസപ്പെട്ടിരിക്കും.ഹെൽത്തിയായിട്ട് ഇരിക്കുക അതാ പ്രധാനം.

നീ നല്ല ഫ്ലെക്സിബിൾ ആണ്.അത്‌ മതിയെടാ.തടി കുറഞ്ഞാൽ നിന്നെ കാണാൻ ബോറാവും

അതെ ഒരു കാര്യം പറഞ്ഞാൽ നീ കേക്കുവോ?

എന്താ ഒരു മുഖവുര?

ഒന്നുല്ല.അല്പം ഗൗരവം ഉണ്ട്.വേറെ ഒന്നുമല്ല.നാളെ ഒരു മീറ്റിംഗ്.അതിന് നീ എന്റെകൂടെ
വരുവോ.

നീ ഇടക്ക് പോവാറുള്ളതല്ലേ.അതും ഒറ്റക്ക്.ഇന്നെന്നാ എന്നെയും.

നിന്റെ പ്രശ്നങ്ങൾ തീരാൻ ഒരു വഴി.
അതാ നിന്നെയും കൂട്ടാന്ന് വച്ചേ.നീ വന്നുനോക്ക്.നിന്റെ പ്രശ്നങ്ങക്ക് ഒരു പരിഹാരം
കിട്ടിയാലോ.

എടി ഞാനില്ല.നീ പോയി വാ.വെറും ബോറ് പരിപാടിയാവും.

“ഞാനല്ലേ വിളിക്കുന്നെ,എന്റെകൂടെ അല്ലെ,ഒന്ന് വാ ചെക്കാ”അവളുടെ കൊഞ്ചലിനൊപ്പം
അവളുടെ കയ്യുടെ വേഗത കൂടി. അവന്റെ കുണ്ണയിൽ അത്‌ ഓടിനടന്നു.വൃഷണം ഞെരടി, അവളുടെ
തഴുകലിൽ കുണ്ണ നിന്ന് വിറച്ചു.”പ്ലീസ് ഡാ ആദ്യമായിട്ടല്ലേ ഞാൻ.ഒന്ന് വന്നുനോക്ക്”

ഈ പെണ്ണ്.ഞാൻ വരാം നീയിങ്ങനെ എന്റെ ചെവി തിന്നണ്ട.

നല്ല കുട്ടി.ഇനി വാ ഒന്നുടെ അടിച്ചുതാ
എനിക്ക് തരിച്ചുകേറുന്നു.കാലുകൾ വിടർത്തി അവളവനെ തന്നിലേക്ക് ക്ഷണിച്ചു.അവന്റെ
കുണ്ണക്ക് അവൾ വഴികാട്ടി.അത്‌ അവളുടെ പൂറിലേക്ക് ഊളിയിട്ടിറങ്ങി.വർദ്ധിതവീര്യത്തോടെ
അവൻ അവളിലേക്ക് പടർന്നുകയറി.
മുലകളിൽ ഞെരിച്ചുടച്ചുകൊണ്ട് അവൻ കുണ്ണ അവളുടെ പൂറിലെക്ക് കയറ്റിയിറക്കി.”ഓഹ്
ചക്കരെ ഒന്ന് മയത്തിൽ ചെയ്യെടാ ഉഫ്ഫ്”അവൾ ഒച്ചയിട്ടു.അവളുടെ സീൽക്കാരം ആ
മുറിക്കുള്ളിൽ ഉയർന്നുപൊങ്ങി.രതി,
അതിന്റെ ലഹരിയിൽ മതിമറക്കുന്ന രണ്ടുപേർ.രതിയുടെ മാസ്മരിക ലോകത്തിൽ ഉയരങ്ങൾ കീഴടക്കി
മുന്നോട്ട് കുതിക്കുമ്പോൾ ആ മുറി നിറയെ കാമത്തിന്റെ ശബ്ദശകലം നിറഞ്ഞുനിന്നു.ഒരുവേള
അവളുടെ ശബ്ദം പരിധിവിടുമ്പോൾ അവന്റെ ചുണ്ടുകൾ അതിനെ നിയന്ത്രിച്ചു.

കാമം നിറഞ്ഞുനിന്ന ആ മുറിയിൽ സുഖത്തിന്റെ ശബ്ദങ്ങൾക്കൊപ്പം അവളവനെ ശക്തിയായി
തന്നിലേക്ക് വലിഞ്ഞുമുറുക്കി.കാലുകളാൽ അരക്കെട്ട് ബന്ധിച്ചു.കഴുത്തിലൂടെ കൈകൾ
ചുറ്റി ഇറുക്കിപ്പുണർന്നു.
അവസാനതുള്ളി ജീവനും അവളുടെ ചെപ്പിൽ നിക്ഷേപിച്ച അവന്റെ കുണ്ണ പത്തിമടക്കി മാളത്തിന്
വെളിയിൽ എത്തി.ഭോഗാലസ്യത്തിൽ അവളുടെ മാറിൽ തളർന്നുറങ്ങിയ അവനൊപ്പം അവളും പതിയെ
ഉറക്കത്തിലേക്ക് വീണു.
*****
പിറ്റേന്ന് അവൾക്കൊപ്പം മീറ്റിംഗിന് ഇരിക്കുകയാണ് അരുൺ.അന്ന് പബ്ബിൽ
കണ്ടതുപോലെയുള്ള ചില അടയാളങ്ങൾ സ്റ്റേജിലുമുണ്ട്.അത് അവന്റെ മനസ്സിൽ മിന്നിമറഞ്ഞു.
സ്റ്റേജിന് പുറകിലെ കർട്ടനും,വിരിയും
എല്ലാം ചുവപ്പും കറുപ്പും മാത്രം.കഷ്ടി 50 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആ ചെറിയ ഹാളിൽ
പരമാവധി 30പേര് ഉണ്ടാവും.”ഇതെന്താടി ഒരു ഡാർക്ക്‌ ഫീൽ.ആ ചിഹ്നങ്ങൾ ഒക്കെ എവിടെയോ
കണ്ട ഓർമ്മ”

പേടിയുണ്ടോ നിനക്ക്?

മൊത്തത്തിൽ ഒരു ഡാർക്ക്‌ ഫീൽ.
എന്തോ ഒരു…..

എന്നാൽ സ്‌പീച്ചില് നിനക്ക് കാര്യം മനസ്സിലാവും.ഇപ്പൊ കൂൾ ആവ്. ഞാനുണ്ട് കൂടെ.

പെട്ടന്ന് ഡോർ തുറന്ന് മാന്യനെന്ന് തോന്നിക്കുന്ന മനുഷ്യൻ സ്റ്റേജിലെക്ക്
കയറി.തന്റെ മുന്നിലിരിക്കുന്നവർക്ക് ഒരു ആശംസയും നേർന്ന് അയാൾ തന്റെ പ്രസംഗം
ആരംഭിച്ചു.

“നിങ്ങളിൽ പകുതിയിലേറെ ഇന്ന്, ഇവിടെ പുതിയ ആളുകൾ ആണ്.ഈ അന്തരീക്ഷം നിങ്ങൾക്ക്
പരിചയം കാണില്ല,അറിയാം.ആദ്യമായി ഞാൻ നിങ്ങളെ ഞങ്ങളുടെ ലോകത്തേക്ക്, ചെകുത്താന്റെ
ലോകത്തിലെക്ക് സ്വാഗതം ചെയ്യുന്നു”

ഒരു ഞെട്ടലോടെ അഞ്ജുവിനെ അവൻ നോക്കി.അവൾ അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളി.അവന്റെ
കയ്യിൽ മുറുകെപ്പിടിച്ചു.പ്രസംഗം ശ്രദ്ധിക്കാൻ അവൾ കണ്ണ് കാണിച്ചു.

“നിങ്ങൾ പല വിശ്വാസത്തിൽ നിന്നും വന്നവരാണ്.പക്ഷെ ഞങ്ങൾക്ക് ഒരു
വിശ്വാസമേയുള്ളൂ.”ലൂസിഫർ” ദി ഫാളിങ് എയ്ജൽ.അവൻ,അവനാണ് ലോകം ഭരിക്കുന്നത്.ഞങ്ങളവന്റെ
രാജ്യം വ്യാപിപ്പിച്ച്,അവന് വേണ്ടി ഒരു സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു.
ഫ്രണ്ട്‌സ് ഈ ലോകത്ത് ദൈവത്തിന് എന്താണ് പ്രസക്തി.കണ്മുന്നിൽ എല്ലാം തരും.എന്നിട്ട്
പറയും നിങ്ങൾ അത് ചെയ്യരുത്,ഇത് ചെയ്യരുത്, ഇങ്ങനെ പെരുമാറണം എന്നൊക്കെ.
ഒന്ന് ചിന്തിക്കൂ സുഹൃത്തുക്കളെ,ഈ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ
അനുവദിക്കാത്ത,ഈ ലോകത്തിലെ,ലോകത്തിന്റെ സൃഷ്ടികൾ ആസ്വദിക്കാൻ,അനുഭവി
ക്കാൻ നിയന്ത്രണം ഏർപ്പെടുത്തുന്ന ദൈവത്തെ നിങ്ങൾക്ക് വേണമോ?ഒന്നാലോചിച്ചു
നോക്ക്,ഒരു പ്രശ്നം നിങ്ങൾക്കുണ്ടായാൽ ആദ്യം ഇടപെടുന്നത് ആരാണ് സുഹൃത്തേ, ദൈവം
ഒരിക്കലും നിന്റെ അവശ്യ സമയം സഹായിക്കാൻ വന്നതായി ഓർക്കുന്നുണ്ടോ.നീ ദൈവത്തെ
വിളിക്കും ഒരു പരിഹാരം കിട്ടാൻ.നീ നിന്റെ പ്രശ്നങ്ങളുടെ പരിഹരിക്കാൻ
ഓടിനടക്കും.പക്ഷെ ആ സമയത്ത് നിന്നെ പെട്ടെന്ന് സഹായിക്കുന്നതും ഉത്തരം നൽകുന്നതും
ചെകുത്താൻ ആയിരിക്കും.ഇനി ചിന്തിച്ചുനോക്ക് സുഹൃത്തുക്കളെ നിനക്ക് ആവശ്യ സമയത്ത്
ഒരു വഴി കാണിക്കുന്ന,ഒരു ഉത്തരം നൽകുന്ന ചെകുത്താനെ വേണോ,നിന്റെ സഹായത്തിനായി
സമീപിച്ചാൽ കഷ്ടതകൾ തന്ന് തന്റെ ആവശ്യം നടത്തിത്തരാൻ വൈകുന്ന ദൈവത്തെയോ?”

“ദൈവം നിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നത് വളരെ പതിയെ ആണ്. എന്നാൽ ചെകുത്താൻ നിന്റെ ഓരോ
അവശ്യത്തിലും നിന്നെ സഹായിക്കും വളരെ പെട്ടെന്ന് തന്നെ.ഈ ലോകം
അതിലുള്ളവ,എല്ലാ സുഖഭോഗവും ആസ്വദിച്ചു ജീവിക്കണം.അങ്ങനെ
ഒരു സമൂഹത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്.ഒന്നും ആസ്വദിച്ച്, അനുഭവിക്കാതെ
നിയന്ത്രണങ്ങളിൽ കുരുങ്ങി ഇത്രകാലം ജീവിച്ചിട്ട് എന്ത് കിട്ടി.വരൂ
ഞങ്ങളിലേക്ക്,ജീവിതം അതിന്റെ എല്ലാ രീതിയിലും ജീവിക്കു. നിങ്ങളുടെ ഓരോ
പ്രശ്നങ്ങൾക്കും പെട്ടന്ന് പരിഹാരം കണ്ടെത്താൻ ഞങ്ങളും ഒപ്പമുണ്ട്.വന്ന ഏവർക്കും
സാത്താന്റെ സമൂഹത്തിലേക്ക്
സ്വാഗതം.”

തിരിച്ചിറങ്ങുമ്പോൾ അവന്റെ മനസ്സ് മരവിച്ചിരുന്നു.അവൾക്കൊപ്പം റൂമിൽ എത്തുന്നതുവരെ
സംസാരിച്ചില്ല.
എന്തു പറയണം എന്നറിയാതെ തന്റെ ബാഗും എടുത്ത് തിരികെയിറങ്ങിയ അവന്റെ കയ്യിൽ അവൾ
പിടിച്ചു.
“ഡാ നീയൊന്നും???”

എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.എന്നെ വിട്ടേക്ക്.

ഞാൻ പറയട്ടെ…..

അഞ്ചു നീയും ഇവരിലൊരാൾ ആണ് എനിക്ക് ഇപ്പൊഴും വിശ്വസിക്കാൻ പറ്റുന്നില്ല.

വിശ്വസിച്ചേ പറ്റു.ഞാനും അവരിൽ ഒരാളാണ്.എനിക്കുമുണ്ടായിരുന്നു പ്രശ്നങ്ങൾ.നീ
വിശ്വാസിക്കുന്ന ഒരു ദൈവവും എന്നെ സഹായിക്കാൻ വന്നിട്ടില്ല.ഇപ്പോൾ എനിക്ക് എല്ലാം
കിട്ടുന്നു.പ്രശ്നങ്ങൾ വളരെവേഗം തീരുന്നു.കാരണം ഈ സമൂഹമാണ്, ഈ
കൂട്ടായ്മയാണ്,ചെകുത്താന്റെ കൂട്ടായ്മ.ഞാൻ വെറും സാധാരണ പെൺകുട്ടിയാ.ഞാനിത്രയും
ലൈഫ് ആസ്വദിക്കുന്നു എങ്കിൽ നിന്നെയും അതിൽ പങ്കുചേർക്കുന്നു എങ്കിൽ അതിന്റെ
ഉറവിടവും ഇവരാണ്,ഈ കൂട്ടായ്മയാണ്.നിനക്കും നിന്റെ പ്രശ്നങ്ങൾ തീർക്കണ്ടേ.നിനക്കീ
ജീവിതം ആസ്വദിച്ചു ജീവിക്കണ്ടേ.
എന്റെ കൂടെ നിൽക്ക്.എല്ലാം കിട്ടും നിനക്ക്,എല്ലാം”

അവൾ അവന്റെ കഴുത്തിൽ കൈ ചുറ്റി.അവന്റെ കണ്ണുകളിൽ നോക്കി. അവളുടെ ശ്വാസം അവന്റെ
മുഖത്തു തട്ടി.”പറയ് നിനക്ക് എല്ലാ സുഖവും അറിഞ്ഞു ജീവിക്കണോ അതോ നിന്റെ
പ്രശ്നങ്ങളുമായി മുന്നോട്ട് പോണോ.ഇപ്പൊ ഒരു തീരുമാനം എടുത്താൽ നിന്റെ ജീവിതം മാറും.
അത് ഞാൻ ഉറപ്പുതരാം”

ഒരുപാട് ചോദ്യങ്ങളും കലുഷിതമായ
മനസ്സുമായി അവളുടെ മുന്നിലവൻ നിന്നു.ഏത് വഴിയിലൂടെ മുന്നോട്ട് പോകുമെന്ന് ചിന്തിച്ച
നിമിഷം.
അവളുടെ കാമം നിറഞ്ഞ നോട്ടം,
അതിൽ പതറിയ അവനെ അവൾ തന്റെ ബെഡിലെത്തിച്ചു.കയ്യാലയിൽ ഇരിക്കുന്ന മനസ്സുമായി അവൻ ആ
മുറിയിൽ അവൾക്കൊപ്പം രതിയുടെ ലോകത്ത് പാറിനടന്നു.പൂർണ്ണമായും അവനെ
നിയന്ത്രിച്ചുകൊണ്ട് അവൾ അവന്റെമേൽ പടർന്നുകയറി.കുലച്ച കുണ്ണയുടെ മുകളിലിരുന്ന്
പാറിനടന്ന അവൾ അവന് തന്റെ ചൂട് കൈമാറി.
തുള്ളിക്കളിക്കുന്ന മുലകൾ അവന്റെ വായിലേക്ക് തിരുകി കുണ്ണയെ പൂറ് കൊണ്ട്
പിഴിഞ്ഞെടുത്തു.”പൊന്നു കുട്ടാ ഇതുപോലെ സുഖിക്കാനല്ലെ വിളിക്കുന്നെ.സുഖിച്ചു
ജീവിക്കാനാ നിന്നെ ക്ഷണിക്കുന്നെ.എന്തിനാ നീ മുഖം തിരിക്കുന്നെ.എന്നെ മാത്രമല്ല
നമ്മുടെ കൂട്ടത്തിലെ ആരുമായും നിനക്ക്…..പണം വേണോ,അതിനും വഴിയുണ്ട്.”പതിയെ താളത്തിൽ
പൊതിച്ചുകൊണ്ട് അവളവന്റെ കണ്ണിലേക്ക് നോക്കി.ഒടുവിലവളുടെ ചുണ്ട് നുകർന്ന്
അവൾക്കൊപ്പം നിൽക്കുമെന്ന തീരുമാനം അവളെ അറിയിക്കുമ്പോൾ ആ ചുംബനം ഏറ്റുവാങ്ങി തന്റെ
സമൂഹത്തിലേക്ക് അവനെയും ചേർത്തു.രാത്രിയിൽ രതിക്രീഡകൾ കൊടിയിറങ്ങുമ്പോൾ അവർ വല്ലാതെ
തളർന്നിരുന്നു.
*****



42650cookie-checkഅവളുടെ കാമം നിറഞ്ഞ നോട്ടം 1