അപ്പൊ ഇനി നില്‍ക്കുന്നില്ല 2

ഷാമോന്‍ ചന്തയില്‍ ലോഡിറക്കി കഴിഞ്ഞു , ജയന്‍ ചേട്ടന്‍റെ കടയിലേക്ക് ചെന്നു . അവനെ കണ്ടതും അയാള്‍ ഒരു തണുത്ത സോഡാ സര്‍ബത്ത് ഉണ്ടാക്കി അവനു നീട്ടി
” ബാപ്പയെ ഇറക്കാനുള്ള പൈസ ആയോ മോനെ ?”
” ഇല്ലാ ജയെട്ടാ ..എവിടുന്നാ അത്രേം കാശ് …”
‘ ഷാമോനെ … മാലതീടെ രണ്ടു വളയിരിപ്പുണ്ട് …നീയത് വല്ല ബാങ്കിലും പണയം വെക്ക് ..പത്തന്‍പതിനായിരം രൂപാ കിട്ടും ”
‘ അത് കൊണ്ടെന്താവാനാ ജയെട്ടാ …വീട്ടിലെ സ്വര്‍നോം പണയത്തിലാ …നോട്ടീസും വന്നു …അത് പുതുക്കി വെക്കാന്‍ പോലും പറ്റുന്നില്ല ”

ജയന്‍ ഒന്നാലോചിച്ചു .എന്നിട്ട് പറഞ്ഞു
” മോനെ ..അതെത്ര രൂപക്കാ വെച്ചേ ?”
” രണ്ടരക്ക് ..ഇപ്പൊ പലിശയും ചേര്‍ത്ത് മൂന്നായി കാണും ”
” എന്നാ നീയൊരു കാര്യം ചെയ്യ്‌ …ഈ വള അങ്ങ് വിക്ക്‌ …എന്നിട്ടാ സ്വര്‍ണം എടുത്തു ജൂവലരിയിലോ മറ്റോ വിക്ക്‌ … നല്ല തുക കിട്ടും ..വെറുതെ പലിശ കൊടുക്കണ്ട … കാശുള്ളപ്പോ പുതിയത് വാങ്ങാലോ ‘
ഷാമോനും അത് നല്ല ഐഡിയ ആയി തോന്നി ….ബാങ്കില്‍ പോയൊന്നു അന്വേഷിച്ചാലോ … പുതു തലമുറ ബാങ്കാണ് .. നോക്കാം .
അത് കഴിഞ്ഞു മൂന്നാല് പണി കിട്ടിയത് കൊണ്ട് ഷാമോന്‍ ഒന്ന് ഫ്രീയായത് നാലര കഴിഞ്ഞപ്പോഴാണ് . ഓടി കിതച്ച് അവന്‍ ബാങ്കിലെത്തി . കൊട്ട് ധരിച്ച ഒരു സുന്ദരി അവനെ വെല്‍ക്കം ചെയ്തു . ഷാമോന്‍ അവളോട് കാര്യം പറഞ്ഞു
” സര്‍ , എല്ലാവരും ഒരു മീറ്റിങ്ങില്‍ ആണ് .. സാറിരിക്ക്. ഇപ്പോള്‍ കഴിയും ‘
ഷാമോന്‍ അവിടെ ചെയറില്‍ ഇരുന്നു അഞ്ചു മിനുട്ടിനുള്ളില്‍ കൌണ്ടറിലെ ചെയറില്‍ സ്റാഫ് വന്നു നിരന്നു . അവന്‍ ഒരാളോട് പോയി കാര്യം പറഞ്ഞു ..റെസീപ്റ്റ് ഇല്ലാത്തതിനാല്‍ അയാള്‍ അവന്‍റെ പേരും അഡ്രെസ്സും നോക്കി സ്വരണപണയത്തിന്റെ ഡീറ്റെയില്‍സ് എടുത്തു
‘ സോറി സര്‍ ..ഈ ഉരുപ്പടി HO യില്‍ ആണ് ..നിങ്ങള്‍ക്ക് മൂന്ന്‍ നോട്ടീസ് വിട്ടതാണല്ലോ. ഇനിയിപ്പോ ലേലത്തിനു പിടിക്കുകയെ നിര്‍വാഹമുള്ളൂ”
ഷാമോന് ആകെ വിഷമമായി . അത്രയും സ്വര്‍ണം ലേലത്തില്‍ പോയാല്‍ വെറുതെ പോയി എന്നാണല്ലോ
” സര്‍ …മാനേജരെ ഒന്ന് കണ്ടു നോക്ക് … ” അയാള്‍ ഷാമോന്റെ മുഖത്തെ വിഷമം മനസിലാക്കി ഫോണ്‍ എടുത്തു മാനേജരോട് അനുവാദം വാങ്ങി അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു .
പോഷ് ആയി ഫര്‍ണിച്ചര്‍ ചെയ്ത ഒരു റൂം ..

” സര്‍ …ഇരിക്കൂ …എന്താണ് കാര്യം ?”
ഷാമോന്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അവരെ നോക്കി … നോക്കിയതും അവന്‍റെ മനസ്സില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു . നെറ്റിയില്‍ ചന്ദന കുറി തൊട്ട് ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും അവനു ഒരാത്മവിശ്വാസം വന്നു
” സാറെ …എന്‍റെ സ്വര്‍ണം ഇവിടെ പണയം വെച്ചിരുന്നു ..പല കാരണത്താല്‍ അത് എടുക്കാനോ പുതുക്കണോ സാധിച്ചില്ല …ഇപ്പൊ അതെങ്ങനെയെലും എടുത്തു മറിച്ചു വില്‍ക്കാന്‍ പറ്റിയാല്‍ ഒരു സഹായം ആവും …പ്ലീസ് ..എന്‍റെ അവസ്ഥ അതാണ്‌ ” ഷാമോന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .
‘ സര്‍ … അത് HO യില്‍ ആണെന്നു അല്ലെ പറഞ്ഞത് …ഞാനൊന്നു നോക്കട്ടെ ” അവരെഴുന്നേറ്റു പുറത്തേക്ക് പോയി . ഷാമോന്‍ അവരെ തിരിഞ്ഞു നോക്കി . ചന്തിയോളം ഉള്ള മുടി പടര്‍ത്തിയിട്ട്‌ , അല്‍പം മാത്രം എടുത്തു മുകളില്‍ പിന്നി വെച്ചിരിക്കുന്നു . അതില്‍ തുളസികതിരും .. ഷാമോന്‍ അവിടെ ഇരുന്ന വിസിറ്റിംഗ് കാര്‍ഡ് ബോക്സില്‍ നിന്നൊരെണ്ണം എടുത്തു
” . താരാ ചന്ദ്രന്‍ ” ചന്ദ്രന്‍ ഭര്‍ത്താവ് ആയിരിക്കും

” ഷാമോന്‍….. ഈ സ്വര്‍ണം HO യില്‍ ആണ് ..ഞാന്‍ വിളിച്ചിരുന്നു … നോ ഫോര്‍മാലിറ്റീസ്…അല്‍പം പലിശ അധികമായിട്ടുണ്ട്..നോട്ടീസ് ചിലവും ഒക്കെ ചേര്‍ത്ത് .” അവളവനെ നോക്കി ചിരിച്ചു .. മുല്ലപ്പൂ മൊട്ടു പോലെ നല്ല പോലെ വെളുത്ത , നിരയൊത്ത പല്ലുകള്‍ .. ചിരിക്കുമ്പോള്‍ തെളിയുന്ന ചെറിയ നുണക്കുഴി
” സാറെ …എത്ര രൂപാ വരുമെന്ന് അറിയാമോ ?”
” നോക്കാം …” അവര്‍ കംപ്യൂട്ടറില്‍ നോക്കിയിട്ട്” മൂന്നേ മുക്കാല്‍” എന്ന് പറഞ്ഞു
ഷാമോന്റെ മനസ്സില്‍ പല കണക്കുകളും മിന്നി മറഞ്ഞു
” ഷാമോന്‍ , ഒന്നുമാലോചിക്കണ്ട ….ഇപ്പോഴത്തെ സ്വരണ വില വെച്ച് അതെടുത്ത് മറിച്ചു വിറ്റോളൂ …നാലരലക്ഷം എന്തായാലും കിട്ടും ” അവര്‍ പുഞ്ചിരിച്ചു
ഷാമോന്‍ അവര്‍ക്ക് താങ്ക്സ് പറഞ്ഞു പുറത്തേക്കിറങ്ങി
”””””””””””””””””””””””””””””””””””””””””””””””””””””””

‘എന്‍റെ ജമീലാ …ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് … വന്നാലുടനെ മുറ്റം അടിച്ചിടാണോന്നു’ റാവുത്തരുടെ ശബ്ദം ഉയര്‍ന്നതും ജമീല പുട്ടിനു തിരുമ്മി കൊണ്ടിരുന്ന പൊടി മാറ്റി വെച്ചിട്ടോടി ചെന്നു ചൂലും എടുത്തു മുറ്റം അടിക്കാന്‍ തുടങ്ങി . റാവുത്തര്‍ കോലായില്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട് … വാര്‍ത്ത‍ ഒന്നുമല്ല … കമ്പോള നിലവാരം , പിന്നെ വസ്തു , വാഹന പരസ്യങ്ങള്‍ അത്രയേ ഉള്ളൂ മൂപ്പരുടെ പത്ര വായന
” ജമീലാ …കാപ്പിയെടുത്തോ” റാവുത്തര്‍ പറഞ്ഞിട്ട് പത്രം മടക്കി ചാരു കസേരയില്‍ വെച്ചെഴുന്നേറ്റു. ജമീല മുക്കാല്‍ ഭാഗം പോലും അടിച്ചു തീര്‍ന്നിട്ടുണ്ടായിരുന്നില്ല .
” ദെ …വരണ്” ജമീല ചൂല് അവിടെ ഇട്ടിട്ടു ഓടി അടുക്കളയില്‍ ചെന്നു . അപ്പോഴേക്കും പുട്ട് കുറ്റിയില്‍ വെള്ളം തിളച്ചു മറിഞ്ഞിരുന്നു . മുളം കുറ്റിയിലേക്ക് തട്ടും ഇട്ടു തേങ്ങയും പൊടിയും ഇട്ടിട്ടവള്‍ കടല കറി വിളമ്പി ഡൈനിംഗ് ടേബിളില്‍ വെച്ചു , എന്നിട്ട് പുട്ടും ചായയും എടുക്കാന്‍ വേണ്ടി വീണ്ടും അടുക്കളയില്‍ എത്തിയപ്പോ വീണ്ടും റാവുത്തര്‍
” ജമീലാ …ഇതെന്താ കടലക്കറിയാണോ ഇന്ന് കാപ്പിക്ക് ? ”

” പുട്ടാണ് അണ്ണാ ..ദെ വരണ്” ജമീല പെട്ടന്ന് മറ്റൊരു കുറ്റി പുട്ടും കൂടി നിറച്ചിട്ട്‌ , ആവി പറക്കുന്ന പുട്ടും ചായയും കൂടി അയാളുടെ മുന്നില്‍ കൊണ്ട് പോയി വെച്ചു
” അസിടെ കാര്യം എന്തായി ജമീലാ ” പുട്ട് വെട്ടി വിഴുങ്ങി കൊണ്ട് റാവുത്തര്‍ ചോദിച്ചു . അയാള്‍ക്കെതിരെയുള്ള കസേരയില്‍ ചാരി നിന്ന് , തലമുണ്ട് ഒന്ന് കൂടി മടക്കി കെട്ടി ജമീല നില്‍പ്പുണ്ടായിരുന്നു . തലമുണ്ട് കെട്ടാന്‍ വേണ്ടി അവള്‍ കയ്യുയര്‍ത്തിയപ്പോള്‍ അല്‍പം ചാടിയ വയറിലെ കുഴിഞ്ഞ പുക്കിളും വിയര്‍ത്ത അവളുടെ കക്ഷവും കണ്ടു റാവുത്തരുടെ കുണ്ണ കണ്ണീരോലിപ്പിച്ചു സെന്റിയടിച്ചു. റാവുത്തര്‍ അവനെ കൈ കൊണ്ടോതുക്കി വെച്ചു അവളെ നോക്കി
” പൈസ അയച്ചാ ഇക്കയെ അവര് വിടും ‘ പൈസയെന്നു കേട്ടപ്പോള്‍ റാവുത്തര്‍ ഒന്നും പിന്നെ ചോദിക്കാന്‍ നിന്നില്ല
” അണ്ണാ ….ഇക്ക വരുമ്പോ ഞങ്ങള് എങ്ങനേലും പൈസ ഒണ്ടാക്കി തരാം …എനിക്ക് ഇച്ചിരി പൈസ തരാമോ ?” ജമീല കൊണ്ട് വന്ന അടുത്ത കുറ്റി പുട്ടും കടലയും പിന്നെ രണ്ടു പപ്പടവും കൂട്ടി തിരുമ്മുന്നതിന്റെയിടക്ക് അയാള്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് നീട്ടി
” അണ്ണാ …ഇതല്ല ….എനിക്കൊരു അഞ്ചു ലക്ഷം എങ്കിലും … ജമീലക്ക് സങ്കടം വന്നു
‘ അഞ്ചു പൈസ തരൂല്ല ..അവന്‍ പോകാന്‍ വേണ്ടി വാങ്ങിയ അന്‍പതിനായിരം രൂപാ ഞാന്‍ ചോദിക്കാത്തെ അവന്‍ ജയിലില്‍ ആയതു കൊണ്ടല്ല …നീ എനിക്ക് വെച്ചു വിളബുന്ന കൊണ്ടാ …ഇനീം വേറെ ആള്‍ക്കാരെ തപ്പാന്‍ എനിക്ക് പറ്റൂല്ല ” അവസാനത്തെ വിരലും നക്കിയിട്ടു അയാള്‍ എഴുന്നേറ്റു കൈ കഴുകി …കഴുകാന്‍ ആ കയ്യിലൊന്നും ഇല്ലെങ്കിലും

” ജമീലാ ….” മഹിന്ദ്രാ താര്‍ ജീപ്പിന്റെ കീയെടുത്ത് വട്ടം കറക്കി റാവുത്തര്‍ വിളിച്ചു
” ഒരു അന്‍പതിനായിരം രൂപാ കൂടി തരാം ….കൂടുതലൊന്നും നീയ് പ്രതീക്ഷിക്കണ്ട ….അന്‍പതിനായിരം …അത് കുറച്ചുണ്ടാക്കിയാ മതീന്ന്‍ നിന്‍റെ മോനോട് പറഞ്ഞേക്ക് ” റാവുത്തര്‍ ജീപ്പെടുത്ത് പോയി
ഇങ്ങനൊരു മനുഷ്യന്‍ ..ജമീല പുട്ടും കടലയും എടുത്തു അടുക്കളയിലെ സ്റൂളില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങി
!! ഏതു നേരം നോക്കിയാലും ബിസിനെസും പണവും മാത്രം . ഒരു ദുശീലവുമില്ല . മദ്യവും പെണ്ണും ഒന്നും ..ആകെ ഒരു മകള്‍ ഉളളത് അബുദാബിയില്‍ സെറ്റിലാണ് . അവള്‍ടെ കെട്ടിയോന്‍ അവിടെ ബിസിനെസാണ്…കെട്ടിയോള് സുഹാറാത്ത മരിച്ചിട്ടിപ്പോ പത്തു പന്ത്രണ്ടു വര്‍ഷമായി കാണും …അണ്ണന്റെ കയ്യില്‍ പൂത്ത കാശുണ്ട് ..പക്ഷെ എങ്ങനെ വാങ്ങും ? !!
ജമീല തല പുകഞ്ഞാലോചിച്ചു ഉച്ചക്കത്തെക്കുള്ള ചോറ് റെഡിയാക്കാന്‍ തുടങ്ങി . അരി കഴുകി തിളക്കുന്ന വെള്ളത്തിലിട്ടിട്ടവള്‍ പൂര്‍ത്തിയാക്കാത്ത മുറ്റം അടിക്കാന്‍ തുടങ്ങി ..
രണ്ടര ആയപ്പോള്‍ റാവുത്തര്‍ കയറി വന്നു
” ജമീലാ ….ജമീലാ ‘
” ദാ ..വരണ് അണ്ണാ ” അടുക്കളയില്‍ ആയിരുന്ന ജമീല ഹാളിലേക്ക് വന്നു അയാളുടെ മുന്നില്‍ അല്‍പം കുനിഞ്ഞ് കൈലി മുണ്ടിന്‍റെ തുമ്പെടുത്തു മുഖം തുടച്ചപ്പോള്‍ അനാവൃതമായ , അവളുടെ കൊഴുത്ത തുടകളില്‍ റാവുത്തര്‍ ഒരു നിമിഷം നോക്കി നിന്ന് പോയി . മുണ്ട് നേരെയിട്ടു ജമീല നിവര്‍ന്നപ്പോള്‍ റാവുത്തര്‍ പെട്ടന്ന് നോട്ടം മാറ്റി … എന്നാലും ജമീല അത് ശ്രദ്ധിച്ചു ……കൊള്ളാം ….റാവുത്തര്‍ക്കും അടി തെറ്റി തുടങ്ങിയിട്ടുണ്ട് .. ഈ ജമീല വിചാരിച്ചാല്‍ റാവുത്തരല്ല ഇന്നാട്ടിലുള്ള ഏതാണും അടി തെറ്റും
‘ ന്നാ …കൊറച്ച് ചെമ്മീനാ ….നിന്‍റെ സ്പെഷ്യല്‍ തന്നെയായിക്കോട്ടെ…ഇന്നിനീം പോകുന്നില്ല …. ഇപ്പത്തെന് വേണ്ട ..വൈകിട്ടത്തെക്ക് ഒണ്ടാക്കി വെച്ചിട്ട് പോയാ മതി ” ജെമീല ചെമ്മീന്‍ വാങ്ങി അടുക്കളയില്‍ കൊണ്ട് പോയി വെച്ചിട്ട് അയാള്‍ക്ക് ഊണ് വിളമ്പി ..
” നീയ് കഴിച്ചോ ജമീലാ ?”
” ഇല്ലണ്ണാ”
” എന്നാ കഴിക്ക് …ഇനിയാരെ നോക്കി നിക്കുവാ ”
ജമീല അടുക്കളയിലെ സ്റൂളില്‍ ഇരുന്നു ചോറ് കഴിക്കുന്നതിനിടെ റാവുത്തര്‍ വന്നൊന്നു നോക്കിയിട്ട് പോയി …അത് ഇത് വരെ ഉണ്ടായിട്ടില്ലാത്തതാണ്, ജമീലക്ക് ഉള്ളില്‍ ആത്മ വിശ്വാസം കൂടി … ഇനി അയാള്‍ ഒന്ന് മയങ്ങും …നാല് മണി വരെ … അത് കഴിഞ്ഞു വീണ്ടും ടൌണിലേക്ക് … ആറു മണിയാകുമ്പോ ജമീല വൈകിട്ടത്തെക്കുള്ള ആഹാരവും റെഡിയാക്കി വീട്ടിലേക്ക് മടങ്ങും അതാണ്‌ പതിവ്
””””””””””””””””””””””””””””””””””””””””””””””””””””””””””””””
ഡിസംബര്‍ 11.
”””””””””””””””””””””””””””””””””””’.
രാവിലെ പതിവ് പോലെ ഷാമോന്‍ ചന്തയിലേക്ക് നടന്നു . ജയേട്ടന്റെ വള വിറ്റാല്‍ പത്തെഴുപത്തഞ്ചു രൂപാ കിട്ടും . ഉമ്മാടെ മാല വിറ്റാല്‍ ഒരു മുപ്പതും കൂടി ..എന്നാലും വേണം രണ്ടേമുക്കാല്‍ കൂടി ….എവിടുന്നുണ്ടാക്കും …അഥവാ ഉണ്ടാക്കി ആ സ്വര്‍ണം എടുത്തു വിറ്റാലും പിന്നെയും വേണമല്ലോ പൈസ .
” ഷാമോനെ …കേറടാ’ സലിം പിക്കപ്പ് കൊണ്ട് വന്നു നിര്‍ത്തി പറഞ്ഞു . ചന്തയിലെ പച്ചക്കറി വണ്ടിയാണ് .
” മഠത്തിലും ഹോസ്റലിലും ഉണ്ട് ലോഡ് ..പിന്നെ …അസിക്കയുടെ കാര്യം എന്തായി ?”
‘ ഒന്നുമായില്ലടാ സലിമേ …’ ഷാമോന്‍ ഒന്നാലോചിച്ചിട്ട് വെറുതെ ചോദിച്ചു ” എടാ നിന്‍റെ കയ്യില്‍ പൈസ വല്ലതും ഇരിപ്പുണ്ടോ ?’
‘ എത്ര വേണോടാ ?”
‘ രണ്ടേമുക്കാല്‍”
‘ലക്ഷമോ? എന്‍റെ കയ്യില്‍ എവിടുന്നാടാ അത്രേം പൈസ …നീ മിനിങ്ങാന്ന് പറയുവാരുന്നെല്‍ ഒരു ഒന്നര ഒപ്പിക്കാരുന്നു….അളിയന്‍ കിടന്നു ബഹളമാ … ബാക്കി തുക കൊടുക്കാന്‍ വേണ്ടി …ചിട്ടി പിടിച്ചു ഞാനതങ്ങു കൊടുത്തു …നീ പറഞ്ഞിരുന്നേല്‍ കുറച്ചു ദിവസത്തേക്ക് മറിക്കാരുന്നു”
ഷാമോന് അറിയാം സലിമിന്റെ അവസ്ഥ … അവനാണ് രണ്ടു പെങ്ങന്മാരേം കെട്ടിച്ചു വിട്ടേ ..നല്ല അധ്വാനി…കയ്യിലില്ലാ എന്ന് കരുതി തന്നെയാണ് ചോദിച്ചതും…ചോദിച്ചില്ല എന്ന വിഷമം വേണ്ടല്ലോ
താര മുകളിലത്തെ നിലയില്‍ നിന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു . താഴെ സ്റ്റോര്‍ റൂമിന്‍റെ മുന്നില്‍ പിക്കപ്പ് വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു . മിക്കവാറും ഉള്ളതായത് കൊണ്ട് മൈന്‍ഡ് ചെയ്തില്ല .. ഇടക്കെപ്പോഴോ ലോഡിറക്കുന്ന ചെറുപ്പക്കാരനില്‍ അവളുടെ നോട്ടം തറച്ചു . കയ്യില്ലാത്ത ചുമന്ന ബനിയനും കൈലി മുണ്ടും ഉടുത്തു തോളില്‍ അരിയും മറ്റും എടുത്തു കൊണ്ട് വേഗത്തില്‍ റൂമിലേക്ക് കയറിയ അവന്‍റെ മുഖത്തിന്‍റെ പാതിയെ അവള്‍ കണ്ടുള്ളൂ … അടുത്ത ചാക്കും എടുത്തു തിരിഞ്ഞ അവനെ കണ്ടു താരയുടെ ചുണ്ടുകള്‍ മന്ത്രിച്ചു ” ഷാമോന്‍ ”

താര അവനെ ഓര്‍ക്കാന്‍ കാരണം തലേന്നു അവളെ കാണുവാന്‍ ഷാമോന്‍ വന്നതാണ് . അവന്‍ പോയി കഴിഞ്ഞു ഒരു പ്രത്യേക സ്മെല്‍ അവള്‍ക്കു അനുഭവപ്പെട്ടു .. മൂക്ക് വിടര്‍ത്തി മണം പിടിച്ചിട്ടവള്‍ക്ക് ആദ്യം പിടി കിട്ടിയില്ല … അത് കഴിഞ്ഞാണ് മുന്‍പ് വന്ന ചെറുപ്പക്കാരന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ആണെന്ന് മനസിലായത് …എന്തോ ആ സ്മെല്‍ അവള്‍ക്ക് വല്ലാതെ ഇഷ്ടമായി . ഒരു വട്ടം കൂടി മൂക്കിലേക്ക് അവളാ സ്മെല്‍ വലിച്ചെടുത്തു
” ഷാമോനെ ..നീ പോകല്ലേ …. തിരിയൊക്കെ കേറ്റി വിടാനുണ്ട് …കുറച്ചു പച്ചക്കറിയും ”
‘ ശെരി സിസ്റര്‍ ‘
അവന്‍ സിസ്റര്‍ ജെസ്സിന്തയുടെ പിന്നാലെ പുറകിലേക്ക് നടന്നു . മഠത്തില്‍ കുറച്ചു കൃഷിയുണ്ട് … ഹോസ്റ്റലിലേക്കും മഠത്തിലേക്കും വേണ്ടത് എടുത്തിട്ടു മാര്‍ക്കറ്റില്‍ കൊടുക്കും .. മാര്‍ക്കറ്റില്‍ നിന്ന് ഇവിടെ ഇല്ലാത്തതും പലചരക്കും ഇങ്ങോട്ടും …പിന്നെ മെഴുകു തിരി , അങ്ങനെ കുറച്ചു സാധനങ്ങള്‍ വേറെയും
സലിമിന്റെ പിക്കപ്പില്‍ പച്ചക്കറി കേറ്റിയ ഉടനെ മെഴുകുതിരിയൊക്കെ കയറ്റാനുള്ള വണ്ടി വന്നു … പിന്നെ അതും കേറ്റി , കുറച്ച സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയൊക്കെ വെച്ചു കഴിഞ്ഞപ്പോള്‍ സിസ്റര്‍ അവനെ വിളിച്ചു
‘ ഷാമോനെ ..വാ നീയൊന്നും കഴിച്ചു കാണില്ലല്ലോ …വാ കാപ്പി കുടിക്കാം ”
” വരുവാ സിസ്റര്‍ ” അവന്‍ പുറത്തെ ബാത്‌റൂമില്‍ കയറി കയ്യും കാലും മുഖവും ഒക്കെ കഴുകി അകത്തേക്ക് കയറി ‘
നീണ്ട ടേബിളിന്റെ സൈഡില്‍ ഇരുന്ന അവന്‍റെ മുന്നില്‍ ചൂട് പാലപ്പവും മുട്ടക്കറിയും വന്നു .
‘ അന്നമ്മേ …എട്ട് പത്തെണ്ണം കൂടി എടുത്തോ ..അധ്വാനിക്കുന്ന പയ്യനാ …. നമ്മളായിട്ടു ഇവന്‍റെ ആരോഗ്യം കളയണ്ട ‘ സിസ്റര്‍ കിച്ചനിലെക്ക് വിളിച്ചു പറഞ്ഞിട്ട് ഒരു കപ്പു കാപ്പി ഊറ്റി അവനും കൊടുത്തിട്ട് മറ്റൊരു കപ്പു എടുത്തു കുടിക്കാന്‍ തുടങ്ങി
” മോനെ …ബാപ്പാടെ കാര്യം എന്തായി ?”
‘ പൈസ ഉണ്ടാക്കണം സിസ്റര്‍ ”
‘ ഞങ്ങക്ക് കുറെ പരിമിതികള്‍ ഉണ്ട് മോനെ …എന്നാലും പത്തോ ഇരുപതിനായിരമോ തരാന്‍ പറ്റും ”
“മം. ‘
താര കുളിയൊക്കെ കഴിഞ്ഞു റെഡിയായി ബാഗുമൊക്കെ എടുത്തു മെസ്സിലെക്കിറങ്ങി . കയറി ചെന്നപ്പോഴേ അവള്‍ സിസ്റ്ററിന്റെ എതിരെയിരുന്നു കാപ്പി കുടിക്കുന്ന ഷാമോനെ കണ്ടു … താരയുടെ നെഞ്ചില്‍ ഒരു തുടിപ്പുയര്‍ന്നു … പെട്ടന്ന്‍ ശരീരമൊന്നു വിറച്ചു , മുഖമെല്ലാം വിയര്‍ത്തു
!! എന്തായിത് ? ഇങ്ങനെ ? പണ്ട് നിധീഷ് ഇഷ്ടമാണെന്ന് പറഞ്ഞയന്നത്തെ ആ അവസ്ഥ ..പിന്ന്ടത് പോലെയിന്നാണ് …!!
താര അവന്‍റെ പുറകിലൂടെ കടന്നു പ്ലേറ്റ് എടുക്കാന്‍ പോയപ്പോള്‍ അറിയാതെ മൂക്ക് വിടര്‍ത്തി ആ സ്മെല്‍ പിടിച്ചെടുത്തു ..ഇന്നലത്തെ അതെ സ്മെല്‍



22601cookie-checkഅപ്പൊ ഇനി നില്‍ക്കുന്നില്ല 2