അപൂർവ ജാതകം എന്നാ ഈ കഥ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു… എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് അറിയില്ല… അറിയാവുന്നത് പോലെ എഴുതുന്നു…. എന്റെ കഥയെ സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…
സ്നേഹപൂർവ്വം MR. കിംഗ് ലയർ
അവനവളെ ഇറുക്കി പുണർന്നു… അവൾ അവനെയും….
അങ്ങനെ അവൾ ഉറക്കത്തെ പുൽകി തുടങ്ങി…. അവളുടെ ചൂട് പറ്റി അവൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വീണു… അവന്റെ സംരക്ഷണയിൽ ആളും നിദ്രയിലേക്ക് വഴുതി വീണു….
തുടരുന്നു…….
രാവിലെ തന്നെ ഗോവിന്ദനും ഉർമിളയും പത്മാവതി അമ്മയും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെ കാണാൻ ആയി ഇല്ലിക്കലിൽ നിന്നും യാത്ര തിരിച്ചു……
തന്റെ മുന്നിലെ രാശിപലകയിൽ കവടി നിരത്തി ഉച്ചത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം ഇരുമിഴികളും ഇറുക്കിയടച്ചു തന്റെ കഴുത്തിലെ ഏലസ്സിൽ ഇടം കൈകൊണ്ടു മുറുക്കി പിടിച്ചു….
ആ വലിയ മുറിയിൽ ചുറ്റും ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും നിറഞ്ഞതായിരുന്നു…. മുറിയുടെ ജനലും വാതിലും എല്ലാം ചുവന്ന പട്ടുതുണി ഒരു കർട്ടൻ പോലെ ഒരുക്കിയിരുന്നു…
രാശിപലകയുടെ ഒരുവശം വാസുദേവൻ തിരുമേനിയും മറുവശം ഇല്ലിക്കൽ കുടുംബവും ഇരുന്നു….
ഇല്ലിക്കൽ കുടുംബം ആശങ്കനിറഞ്ഞ മുഖമായി ഇരുമിഴികളും ഇറുക്കിയടച്ചു ദൈവങ്ങളോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു….
ഒടുവിൽ വാസുദേവൻ തിരുമേനി മിഴികൾ തുറന്നു രാശിപലകയിലെ ഓരോ കളത്തിലേക്കും അനുയോജ്യമായ കവടി നീക്കി കൊണ്ട് ഒരു ദീര്ഹാശ്വാസം ഉള്ളിലേക്ക് എടുത്തു….
“”””ഭയപ്പെടാൻ ഉണ്ട് “””
വാസുദേവൻ തിരുമേനി എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു…..
“””ഞാൻ നിങ്ങളുടെ മകന്റെയും മരുമകളുടെയും ജാതകം വിശിദ്ധമായി നോക്കി….. “””
വാസുദേവൻ തിരുമേനി പറഞ്ഞു…. എല്ലാവരും അദ്ദേഹത്തെ പ്രതീക്ഷയോടെ നോക്കി….
“”””ശ്രീപ്രിയയുടെ പിന്നാലെ മരണം ഉണ്ട്… ആ കുട്ടിയെ മരണം തേടിയെത്താൻ കാരണം വിജയുടെ ജാതകം.. അവനുമായുള്ള വിവാഹം….. പക്ഷെ അവൻ കൂടെയുള്ളപ്പോൾ മരണം ആ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും….. “””
അദ്ദേഹം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു….
എല്ലാവരും അദ്ദേഹത്തെ ആശങ്കയുടെയും ആശ്വാസത്തോടെയും നോക്കി….
“””തിരുമേനി എന്താ പറഞ്ഞു വരുന്നത്…. “””
ഉള്ളിലെ സംശയം പത്മാവതി തുറന്നു ചോദിച്ചു…..
“”””എല്ലാം വക്തമാവുന്നില്ല….. വിജയുടെ ജാതകം പോലെ ഒരു അപൂർവ ജാതകം തന്നെയാണ് അവന്റെ ഭാര്യയുടെയും… അവർ ഒരുമിച്ചുള്ളപ്പോൾ രണ്ട് പേർക്കും ഒരു അപകടവും വരില്ല….
പക്ഷെ എന്തൊക്കെയോ പ്രശനങ്ങൾ കാണുന്നു അത് വക്തമാവുന്നുമില്ല….
2 മാസക്കാലം ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല…. പക്ഷെ അത് കഴിഞ്ഞു….. നിങ്ങളുടെ കണ്ണ് ആ കുട്ടിയുടെ നാലുപാടും വേണം…. ആ രണ്ട് മാസം നിങ്ങൾ എല്ലാവർക്കും കുറച്ചു വിശ്രമിക്കാം അതിന് ശേഷം ആ കുട്ടിയുടെ ജീവന് നിങ്ങൾ കവലിരിക്കേണ്ടി വരും…. “”
തിരുമേനി പറഞ്ഞു നിർത്തി….
“””തിരുമേനി….. ഇതിന് എന്തെങ്കിലും പരിഹാരം “””
ഗോവിന്ദൻ ആശങ്കയോടെ ചോദിച്ചു…
“”””ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല….. ഞാൻ എന്റെ ഗുരു വള്ളിയാംകാട്ടു തിരുമേനിയോട് സൂചിപ്പിച്ചു നോക്കട്ടെ…. ശേഷം ഞാൻ നിങ്ങളെ വിവരം അറിയിക്കാം “””
വാസുദേവൻ തിരുമേനി പറഞ്ഞു നിർത്തി….
തിരുമേനി വിജയുടെയും പ്രിയയുടെയും കൈയിൽ ധരിക്കാൻ സ്വർണത്തിൽ കെട്ടിയ ഒരു ഏലസ്സ് അവർക്ക് നൽകി. അവർ ദക്ഷിണ കൊണ്ട് അവിടിടന്നു പിൻവാങ്ങി….
ഇല്ലിക്കലിലേക്ക് മടങ്ങും വഴി…
“””എന്തൊക്കെയാ നമുക്ക് ചുറ്റും സംഭവിക്കാൻ പോവുന്നെ “””
ഉള്ളിലെ പേടികൊണ്ട് ഊർമിള ചോദിച്ചു….
“””ഉമേ നീ ഇങ്ങനെ പേടിക്കല്ലേ മോളേ…. നമുക്ക് മുന്നിൽ ഈ രണ്ട് മാസം ഉണ്ടല്ലോ…. അതിനുള്ള എന്തെങ്കിലും പരിഹാരം കണ്ടു പിടിക്കാം “””
ഉർമിളയെ ചേർത്തുപിടിച്ചു കൊണ്ട് പത്മാവതി പറഞ്ഞു…
അങ്ങനെ കാർ ഇല്ലിക്കൽ ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു…..
—————————————-
ഉറക്കം എഴുനേറ്റ് കുളിച്ചു ഒരു ഇളം പച്ച സാരിയും ഓറഞ്ച് ബ്ലൗസും അണിഞ്ഞു നെറ്റിയിൽ സിന്ദൂരവും ചാർത്തി…. ഉറങ്ങുന്ന വിജയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചുകൊണ്ട് അവൾ താഴേക്ക് ഇറങ്ങി…..
“””ചെറിയമ്മേ…. അമ്മ എവിടെ…. “””
അടുക്കളയിലേക്ക് കയറികൊണ്ട് പ്രിയ ഇന്ദുവിനോട് ചോദിച്ചു…
“””അമ്മയും മുത്തശ്ശിയും അച്ഛനും ചെറിയച്ഛനും കൂടി…. ആരെയോ കാണാൻ പോയേകുവാ “””
ദോശമാവ് ദേശകല്ലിലേക്ക് ഒഴിച്ചുകൊണ്ട് പറഞ്ഞു.
പ്രിയയും ഇന്ദുവിനെ സഹായിക്കാൻ കൂടി.
—————————————-
ഉറക്കം ഉണർന്ന സീത… വേഗം കുളിക്കാൻ കയറി…. അവൾക്ക് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് അധികം വക്തമല്ല…. ഒരു പുകമറ മാത്രം….. സീത വേഗം കുളിച്ചു ഒരു കറുപ്പിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയും ചുവപ്പ് ബ്ലൗസും ആയിരുന്നു അവളുടെ വേഷം…. ആ സാരിയിൽ കൂടി അവളുടെ തുടുത്ത കുഴിഞ്ഞ പൊക്കിൾ ചുഴി ദൃശ്യമായിരുന്നു…. അവൾ വേഗം അടുക്കളയിലേക്ക് ചെന്നു
—————————————-
“””ഏട്ടാ….. നമുക്ക് അവരെ തൽകാലം എവിടേക്ക് എങ്കിലും അയച്ചാലോ “””
കാർ ഡ്രൈവ് ചെയ്യുന്ന ശേഖരൻ ഗോവിന്ദനോട് ചോദിച്ചു….
“””നീ എന്താ എന്താ പറഞ്ഞു വരുന്നത് “””
ഗോവിന്ദൻ ശേഖരനെ നോക്കി ചോദിച്ചു.
“””അവരെ നമുക്ക് എവിടേക്ക് എങ്കിലും അയക്കാം… അവരു മടങ്ങി വരുമ്പോഴേക്കും ഇതിന് നമുക്ക് എന്തെങ്കിലും പരിഹാരം കണ്ടെത്താം…. അവർ ഒന്നും അറിയുകയും ഇല്ല “”””
ശേഖരൻ പറഞ്ഞു….
“”””ശേഖരൻ പറഞ്ഞതിൽ കാര്യം ഉണ്ട് ഗോവിന്ദ…. നമുക്ക് അവരെ എങ്ങോട്ട് എങ്കിലും മാറ്റം “””
പത്മാവതി ശേഖരനെ പിൻതുണച്ചു.
“”എവിടേക്ക് മാറ്റാനാ “”
ഗോവിന്ദൻ ചോദിച്ചു.
“””നമുക്ക് അവരെ താഴ്വരാതെ എസ്റ്റേറ്റിലേക്ക് അയച്ചാലോ…. അതാവുമ്പോ അവിടത്തെ കാര്യങ്ങൾ നോക്കുവേം ചെയ്യാം…. ഒരു ഒന്നന്നര മാസം അവിടെ നിക്കട്ടെ…. അവർ മാത്രം ആയി…. “””
ശേഖരൻ തന്നെ അതിന് മറുപടി നൽകി.
“””എന്നാലും മക്കള് തനിച്ചു “””
ഉള്ളിലെ ആശങ്ക ഊർമിള വക്തമാക്കി.
“”””ഏട്ടത്തി അവിടെ അവർക്ക് എന്ത് ആവശ്യത്തിനും ആ കാര്യസ്ഥനും ഭാര്യയും ഉണ്ടല്ലോ… പിന്നെ ഒരുപാട് പണിക്കാരും…. ഒന്നുകൊണ്ടും പേടിക്കണ്ട “””
ശേഖരൻ പറഞ്ഞു.
അങ്ങനെ ഇന്ന് തന്നെ അച്ചുവിനെയും പ്രിയയെയും അവിടേക്ക് അയാകാം എന്നാ തീരുമാനത്തിൽ അവർ എത്തി….
കാർ ഇല്ലിക്കലിലെ മുറ്റത്ത് നിർത്തി അവർ എല്ലാവരും പുറത്ത് ഇറങ്ങി….
“””പ്രിയമോളെ….. മോള് അച്ചുവിനേം കൂട്ടി വാ… അച്ഛൻ വിളിക്കുന്നുണ്ട് “””
അടുക്കളയിലേക്ക് വന്നു ഊർമിള പറഞ്ഞു…..
“””ശരിയമ്മേ…. “””
ചിരിയോടെ അതും പറഞ്ഞു പ്രിയ തലയാട്ടി….
“””സീതേച്ചി… ഇതൊന്നു നോക്കിയേക്കണേ “””
തിളക്കുന്ന കറിയെ ചൂണ്ടി പ്രിയ പറഞ്ഞു…
“””ആ ഞാൻ നോക്കിക്കോളാം ശ്രീ പോയേച്ചും വാ “””
പച്ചക്കറി അറിയുന്ന സീത പ്രിയയോട് പറഞ്ഞു…
പ്രിയ വേഗം മുറിയിലേക്ക് ചെന്നു….
പ്രിയ മുറിയിൽ ചെന്നപ്പോൾ വിജയ് ലാപ്‌ടോപ്പിന് മുന്നിൽ ഇരികുവാണ്… രാവിലെ ആഹാരം കഴിച്ചു കഴിഞ്ഞു മുറിയിൽ കയറിയത് ആണ്….
“””അച്ചേട്ടാ “””
മുറിയിലേക്ക് കയറികൊണ്ട് പ്രിയ വിളിച്ചു….
“””ഉം “”
ലാപ്ടോപിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെയവൻ വിളികേട്ടു…
“”അച്ഛൻ വിളിക്കുന്നു… “”
അവനോട് ചേർന്ന് നിന്നു മുടിയിൽ പിടിച്ചു വലിച്ചു കുറുമ്പ് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു….
പെട്ടന്ന് അവൻ അവന്റെ വലതു കൈ അവളുടെ ഇടുപ്പിൽ ചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചു… ശേഷം അവന്റെ മുഖം അവൻ പ്രിയയുടെ വയറ്റിലേക്ക് അമർത്തി….
“””അതെ…. കതക് അടച്ചട്ടില്ലട്ടോ ‘””
അച്ചുവിന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് അവൾ പറഞ്ഞു….
“””അതിന് ഞാൻ ഒന്നും ചെയ്യുനില്ലല്ലോടി “””
വിജയ് മുഖം പിൻവലിക്കാതെ തന്നെ പറഞ്ഞു… അല്പം സമയം കഴിഞ്ഞു അവൻ അവളെ വിട്ട് ലാപ്ടോപ് ഓഫ് ആക്കി പ്രിയയെയും കൂട്ടി താഴേക്ക് ഇറങ്ങി
“””എന്താ അച്ഛാ…. വിളിച്ചത് “””
അച്ഛന് മുന്നിൽ ഭയഭക്തി ബഹുമാനത്തോടെ വിജയ് ചോദിച്ചു…. അവന് പിന്നിൽ ആയി പ്രിയയും ഉണ്ട്….
സെറ്റിയിൽ പത്മാവതിയമ്മയുടെ വലതും ഇടതുമായി ഇരിക്കുകയാണ് ശേഖരനും ഗോവിന്ദനും ഗോവിന്ദന്റെ തൊട്ട് അരികിൽ ഉർമിളയും ഇന്ദുവും നിലയുറപ്പിച്ചട്ടുണ്ട്…. സീതയും വർഷയും അടുക്കളയിൽ നിന്നു കൊണ്ട് സംസാരം നടക്കുന്നടുത്തേക്ക് നോക്കുന്നും ഉണ്ട്….
“””അച്ചു… നീ എത്രയും പെട്ടന്ന് താഴ്വരാതെ നമ്മുടെ എസ്റ്റേറ്റിലേക്ക് പോണം…. “”
ഗോവിന്ദൻ ഗൗരവത്തോടെ വിജയെ നോക്കി പറഞ്ഞു….
അവൻ അന്ധാളിച്ചുകൊണ്ട് എല്ലാവരേയും നോക്കി….. അവനെ നോക്കി ചിരിക്കുകയാണ് ഗോവിന്ദൻ ഒഴികെ എല്ലാവരും….
ഗോവിന്ദൻ പറഞ്ഞത് കേട്ട് പ്രിയ ഒന്ന് ഞെട്ടി….
പോകാൻ ഒട്ടും താല്പര്യം ഇല്ലാതെ വിജയ് ചോദിച്ചു….
“””ഇത്ര പെട്ടന്ന്…..””
“””പെട്ടന്ന് തന്നെ പോണം……മോൻ അവിടെ ചെന്നു ഒരു ഒന്നന്നര മാസം അവിടെ നിന്നു അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കി കണ്ടു പഠിക്ക്….. “””
ഗോവിന്ദൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു….
വിജയ് ആകെ വ്യാകുലനായി…. പ്രിയ വിജയുടെ വലതു കൈയിൽ മുറുകെ പിടിച്ചു….. അവളുടെ ഉള്ളം വിങ്ങുകയാണ്…. ഒരു മാസം അവനെ പിരിഞ്ഞു കഴിയാൻ അവൾക്ക് സാധിക്കില്ല അതെ അവസ്ഥയിൽ തന്നെയാണ് വിജയും…..
അവന്റെ മുഖഭാവം കണ്ട് ശേഖരൻ ചോദിച്ചു…
“””എന്താ അച്ചു… എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് “””
“””ഇല്ല…. ഞാൻ പോയിക്കോളാം “””
മടിച്ചു മടിച്ചു അവൻ പറഞ്ഞു….
അപ്പോഴേക്കും പ്രിയയുടെ മിഴികളിൽ കണ്ണുനീരിന്റെ ഉറവ പൊട്ടി…. ആ വെള്ളാരം കണ്ണുകൾ നിറയാൻ തൊടങ്ങി….
അവൾ അവന്റെ കൈകളിൽ ഇറുക്കി പിടിച്ചു……
തന്റെ കൈകൈൾക്ക് മുകളിൽ പ്രിയയുടെ കൈ അമർന്നതും വിജയെ പ്രിയയെ ഒന്ന് തിരിഞ്ഞു നോക്കി…. അവളുടെ മിഴികൾ നിറഞ്ഞിരുന്നു…. അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ തല കുനിച്ചു….
“””എന്നാ…. ഇന്ന് തന്നെ രണ്ടാളും പുറപ്പെട്ടോളൂ “””
ഗോവിന്ദൻ ചിരിയോടെ പറഞ്ഞു….
“”””എന്താ…. “””
കേട്ടത് വിശ്വസിക്കാൻ ആവാതെ വിജയ് ചോദിച്ചു….
“””പോകുമ്പോ പ്രിയമോളേം കൂട്ടിക്കോ “””
ഗോവിന്ദൻ ചിരിയോടെ തന്നെ പറഞ്ഞു…. കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ പകച്ചു നിന്നു….
പെട്ടന്ന് ഇന്ദു പ്രിയയെ ചേർത്ത് പിടിച്ചു….
“””ഭാര്യയെ പിരിയണം എന്ന് പറഞ്ഞപ്പോ എന്റെ അച്ചൂട്ടിയുടെ മുഖം ഒന്നും കാണണം….. ഇപ്പോഴേ ഭാര്യയെ പിരിയാൻ വയ്യ…. “””
അത് പറഞ്ഞു ഊർമിള മകനെ ചേർത്ത് പിടിച്ചു….
“””ഇവിടെയും അവസ്ഥ മറിച്ചല്ല…. ഭർത്താവ് പോവുന്നു എന്ന് അറിഞ്ഞപ്പോ…. ഒരാള് ഇപ്പൊ കരയും എന്നാ അവസ്ഥയിൽ ആയിരുന്നു… “”
പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് ഇന്ദു പറഞ്ഞു.
പെട്ടന്ന് പ്രിയ ഇന്ദുവിന്റെ കൈയിൽ നുള്ളി….
“”സ്സ് “”
മുളക് കടിച്ചത് പോലെ ശബ്ദം ഉണ്ടാക്കി ഇന്ദു പറഞ്ഞു…
“””ദേ… പെണ്ണെ ഞാൻ നിന്റെ കെട്ടിയോൻ അല്ല…. ഇങ്ങനെ നുള്ളൊക്കെ വാങ്ങി മിണ്ടാതെ ഇരിക്കാൻ “””
അവളെ ചേർത്ത് പിടിച്ചുകൊണ്ടു തന്നെ ഇന്ദു പറഞ്ഞു….
അതിന് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു….. പ്രിയ നാണം കൊണ്ട് അവിടന്ന് അടുക്കളയിലേക് ഓടി… എല്ലാവരും ആ ഓട്ടം കണ്ടു ചിരിച്ചു.
“””അതെ ശ്രീ പോകുന്നത് ഒക്കെ കൊള്ളാം…. അവിടെ നല്ല തണുപ്പാ”””
പ്രിയയെ ചേർത്ത് പിടിച്ചു കൊണ്ട് സീത പറഞ്ഞു…
“””അതിന് എന്താ സീതേച്ചി “””
പ്രിയ കൊച്ചുകുട്ടികൾ ചോദിക്കും പോലെ ചോദിച്ചു…
“””തണുപ്പാണ്… തിരിച്ചു വരുമ്പോൾ അംഗസംഖ്യ കൂട്ടരുത് എന്ന് “”””
പ്രിയയെ ചേർന്ന് നിന്നുകൊണ്ട് അവളുടെ വയറിൽ സാരിക്ക് മുകളിൽകൂടി തഴുകി കൊണ്ട് വർഷ പറഞ്ഞു.
“””ഛീ…. ഈ പെണ്ണ് “””
പ്രിയ നാണത്തോടെ പറഞ്ഞു…. സീതയും വർഷയും അവളെ കളിയാക്കി ചിരിച്ചു.
അങ്ങനെ ഊണിനു ശേഷം അവർ എസ്റ്റേറ്റിലേക്ക് പോവാൻ ഇറങ്ങി….
ഒരു മാസത്തേക്ക് ഉള്ള ഡ്രെസ്സും അത്യാവശ്യം സാധനങ്ങളും എല്ലാം പ്രിയ പാക്ക് ചെയ്‌തു…. വിജയ് അത് തന്റെ റേഞ്ച് റോവർ കാറിന്റെ ഡിക്കിയിൽ എടുത്തു വെച്ചു…..
വിജയ് ഒരു ഡാർക്ക് റെഡ് ഷർട്ടും ബ്ലാക്ക് ജീൻസും പ്രിയ അതെ കളർ സാരിയിൽ ഗോൾഡൻ വർക്കും ഒപ്പം ബ്ലാക്ക് ബ്ലൗസും…..
അവർ യാത്ര പറഞ്ഞു കാറിൽ കയറി….
“”””മോളേ…. സൂക്ഷിക്കണേ…. “””
കാറിന്റെ ഡോറിന്റെ അരികിൽ നിന്നു കൊണ്ട് അകത്തേക്ക് നോക്കി ഊർമിള പറഞ്ഞു.
“”അമ്മ പേടിക്കണ്ട ഞാൻ ഇല്ലേ കൂടി ”””
അച്ചു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ഡോർ അടച്ചുകൊണ്ട് പറഞ്ഞു…
“””അതാ എന്റെ പേടി “””
ഉർമിളയുടെ ചുമലിൽ പിടിച്ചു നിന്നു വർഷ പറഞ്ഞു…
“”””നീ പോടീ…. “””
വിജയ് അവളെ നോക്കി പറഞ്ഞു…
അച്ചു… അവിടെ എല്ലാം അറേഞ്ച് ചെയിതിട്ടുണ്ട്…. നിങ്ങൾക്ക് ഗസ്റ്റ് ഹൌസിൽ താമസം ഒരുക്കിയിട്ടുണ്ട്… എന്ത് ആവിശ്യം ഉണ്ടകിലും കാര്യസ്ഥൻ മധുവിനോട് അല്ലകിൽ അവന്റെ ഭാര്യയോടോ പറഞ്ഞാൽ മതി…
ഗോവിന്ദൻ ഡോറിൽ ചാരി അകത്തേക്ക് നോക്കി പറഞ്ഞു…..
“””ശ്രീ സൂക്ഷിക്കണേ “””
സീത പ്രിയയോട് പറഞ്ഞു
“”””ശരിയേച്ചി “””
പ്രിയ ചിരിച്ചുകൊണ്ട് തലയാട്ടി പറഞ്ഞു.
“””മോളേ ശ്രദ്ധിക്കാനൊട്ടോ “””
ഇന്ദു പ്രിയയെ നോക്കി പറഞ്ഞു….
“””ശ്രദ്ധിച്ചോളാം ചെറിയമ്മേ “””
പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു…
“””ഏട്ടത്തി അടിച്ചു പൊളിച്ചിട്ട് വാ “”
വർഷ പ്രിയയെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു….
പ്രിയ അതിനും ഒരു ചിരി സമ്മാനിച്ചു….
“””ശരിയച്ച, അച്ചമ്മേ പോയിട്ട് വരാം…. ചെറിയച്ഛ… “””
വിജയ് എല്ലാവരോടും യാത്ര പറഞ്ഞു.
“””പോയിട്ട് വരാം അമ്മേ “””
പ്രിയ ഉർമിളയെ നോക്കി പറഞ്ഞു…
അങ്ങനെ ആ കാർ ഇല്ലിക്കലിൽ നിന്നും ആ മനോഹരമായ പ്രണയം നിറഞ്ഞു തുളുമ്പുന്ന താഴ്വാരത്തേക്ക് യാത്ര തിരിച്ചു…
—————————————-
വിജയ് തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധകേന്ദ്രികരിച്ചു ഇരിക്കുകയാണ്…. തൊട്ട് അരികിൽ പ്രിയ കൈവിട്ട് പറക്കുന്ന തന്റെ മനസിനെ കൈഎത്തിച്ചു പിടിക്കാൻ ശ്രമിക്കുന്നു….. അവസാനം ഒരു നീണ്ട മൗനം ബേധിച്ചു പ്രിയ സംസാരിക്കാൻ തുടങ്ങി…..
“”””അച്ചേട്ടാ…. “””
അവൾ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ അവനെ വിളിച്ചു….
“”””ഉം…. “”
അവൻ അവളെ നോക്കാതെ വിളികേട്ടു….
“”””എന്താ ആലോചിക്കണേ “””
പ്രിയ വിജയ്ക്ക് നേരെ തിരിച്ചു ഇരുന്നുകൊണ്ട് ചോദിച്ചു..
“””എന്ത് ആലോചിക്കാൻ…. “””
അവൻ അവളെ നോക്കി പ്രതേകിച്ചു ഒരു ഭാവവും ഇല്ലാതെ പറഞ്ഞു.
“””അല്ല കുറെ നേരം ആയി….ന്നോട്…. ഒന്നും മിണ്ടാതെ…. ഇരിക്കുന്നു “”
അവൾ ഒരു ചിരിയോടെ ചോദിച്ചു.
“””ശ്രീകുട്ടിയും അങ്ങനെ തന്നെ ആയിരുന്നല്ലോ. “””
വിജയ് ഗൗരവത്തോടെ അവളെ നോക്കാതെ മുന്നിലേക്ക് നോക്കി പറഞ്ഞു.
“””അത് ഞാൻ…. അവിടെ എങ്ങനെയാവും എന്ന് ആലോചിക്കുകയിരുന്നു “””
അവൾ അവനെ നോക്കി പറഞ്ഞു…
അവൻ മറുപടി ഒന്നും നൽകാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു….
“””അച്ചേട്ടാ….. “””
ഒന്ന് സംസാരിക്കാതെ ഇരിക്കുന്ന വിജയെ നോക്കി പ്രിയ വിളിച്ചു…
“””എന്താ…. പെണ്ണെ നിനക്ക് “”
വിജയ് അല്പം ദേഷ്യത്തോടെ ചോദിച്ചു…
“””എന്താ മിണ്ടാതെ ഇരിക്കുന്നെ “””
അല്പം ദേഷ്യത്തോടെ തന്നെയാണ് അവളും ചോദിച്ചത്…
“”””എന്ത് മിണ്ടാനാ ….. “””
അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു.
“””ന്നോട്….. ഒന്നും പറയാൻ ഇല്ലേ “””
പതിവ് പരിഭവത്തോടെ പ്രിയ ചോദിച്ചു.
“”””ഇല്ല “””
വിജയ് പ്രിയയെ നോക്കാതെ തന്നെ മറുപടി പറഞ്ഞു….
അത് കേട്ടതോടെ പ്രിയ വിഷമത്തോടെ നേരെ ഇരുന്നു വിൻഡോ ഗ്ലാസിൽ തലചാരി പുറത്തേക്ക് നോക്കി ഇരുന്നു…..
കുറച്ചു ആയിട്ടും പ്രതികരണം ഒന്നും ഇല്ലാത്തത് കാരണം വിജയ് ഇടതു കൈകൊണ്ടു പ്രിയയുടെ ഇടുപ്പിൽ തഴുകി അവളെ വിളിച്ചു…
“”””വാവച്ചി…. “””
പക്ഷെ അവൾ തിരിഞ്ഞു നോക്കിയും ഇല്ല വിളികേട്ടതും ഇല്ല.
“””വാവച്ചി ഏട്ടനോട് പിണങ്ങി ഇരിക്കുവാ…. “””
വിജയ് ഒരു ചിരിയോടെ അവളുടെ വലതു തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…. പക്ഷെ പ്രതികരണം ഒന്നുമില്ലാത്തതിനാൽ അവൻ കാർ സൈഡ് ആക്കി നിർത്തി….
“”””ശ്രീക്കുട്ടി… “””
വിജയെ കാർ ഓഫ് ചെയ്‌തു കൊണ്ട് വിളിച്ചു… ബട്ട് നോ റെസ്പോൺസ്.
“”””വാവേ “”
അവൻ ബലമായി അവളെ തന്റെ നേരെ തിരിച്ചു കൊണ്ട് വിളിച്ചു…. അവന്റെ ശക്തിക്ക് മുന്നിൽ അവൾ അറിയാതെ തിരിഞ്ഞു പോയി…. പക്ഷെ അവൾ അവന്റെ മുഖത്തു നോക്കാതെ താഴോട്ട് നോക്കി ഇരികുവർന്നു….
“””വാവച്ചി…. എന്റെ മുഖത്തേക്ക് നോക്കിയെ “””
വിജയ് അവളുടെ താടിയിൽ പിടിച്ചു ഉയർത്തികൊണ്ട് പറഞ്ഞു….
അവൾ മിഴികൾ ഉയർത്തി അവനെ നോക്കി…. വിജയ്ക്ക് ദൃശ്യമായി ആ വെള്ളാരം കണ്ണുകളിലെ നനവ്…. അത് കണ്ട് വിജയ് പറഞ്ഞു.
“””ഈ പെണ്ണിനോട് ഒന്നും പറയാൻ പറ്റില്ലാലോ…. എന്റെ ശ്രീക്കുട്ടി നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഇരുന്നു മോങ്ങാൻ പോയാൽ ശരിയാവില്ല… “””
വിജയ് പ്രിയയുടെ തോളിൽ പിടിച്ചു ദേഷ്യത്തോടെ പറഞ്ഞു…
എന്നിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഇല്ല എന്ന് കണ്ടതോടെ വിജയ് പ്രിയയെ നോക്കി ദേഷ്യം നിറഞ്ഞ ശബ്ദത്തിൽ വിളിച്ചു….
“””ശ്രീക്കുട്ടി..!!!… “”
“””ന്നോട്… എന്തിനാ മിണ്ടാതെ ഇരുന്നേ…. “”
അവൾ വിങ്ങിപൊട്ടിക്കൊണ്ട് ചോദിച്ചു….
“””എന്റെ വാവച്ചി….. നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ…. “””
അവൻ അല്പം മായതോടെ പറഞ്ഞു.
“””ഞാൻ…. കരുതി … ന്നോട്… എന്തേലും ദേഷ്യം ഉള്ളതോണ്ട് ആണ് മിണ്ടാതെ എന്ന് “””
പ്രിയ പരിഭവത്തോടെ പറഞ്ഞു….
“””മരിയധക്ക് ഇരുന്നു വണ്ടി ഓടികാം എന്ന് വിചാരിച്ചപ്പോ… ഇവിടെ ഒരാള് ഇരുന്നു മോങ്ങുന്നു… ഹോ ഇങ്ങനെ ഒരു സാധനം….”””
വിജയ് അതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്‌തു മുന്നോട്ട് എടുത്തു …
“”നീ… പോടാ… അച്ചേട്ടാ “”
വീണ്ടും കുസൃതിയോടെ പ്രിയ വിജയ്ക്ക് നേരെ സീറ്റിൽ ചരിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു.
“”മോളേ…. ശ്രീക്കുട്ടി…. ””
വിജയ് പ്രിയയെ നോക്കി വിളിച്ചു….
“””എന്താ മോനെ… അച്ചു… “””
അതെ ടോണിൽ അവൾ വിളികേട്ടു….
“””അതെ…. നമ്മൾ ഇന്ന് മുതൽ അവിടെ ഒറ്റകാണട്ടോ “””
കുസൃതി ചിരിയോടെ വിജയ് പറഞ്ഞു.
“””അതിന് “””
പ്രിയ സംശയം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“”അതിന് ഒന്നുമില്ല….. “”
വിജയ് അതും പറഞ്ഞു ചിരിച്ചു കൊണ്ട് കാർ ഓടിച്ചു.
“””പറ…. എന്താ “”
വിജയുടെ ഇടതു കൈയിൽ പിടിച്ചു കുലുക്കികൊണ്ട് പ്രിയ ചോദിച്ചു.
“”””അതിന്…. ഇനി എന്റെ മോള് ഇന്നും കൂടി പാന്റി ഇട്ടാൽ മതി…. പിന്നെ തിരിച്ചു പോവുമ്പോൾ ഇട്ടാൽ മതി… അത് വരെ എനിക്ക് അവിടെ പണിയുണ്ടാവും “””
വിജയ് പ്രിയയെ നോക്കി ചിരിയോടെ പറഞ്ഞു.
“””അയ്യെ…. വൃത്തികെട്ടത്….. പോ ഒന്ന്….. എപ്പോ നോക്കിയാലും ഈ ചിന്തയെ ഉള്ളൂ “””
പ്രിയ വിജയെ നോക്കി പറഞ്ഞു.
പ്രിയയുടെ മുഖം നാണം കൊണ്ട് ചുവന്നു….
“””എന്ത് അയ്യെ…. നീ സമ്മതിച്ചില്ലെങ്കിൽ…. അവിടെ പണിക്ക് നിൽക്കുന്ന സുന്ദരികൾ ആയ പെണ്ണുങ്ങൾ ഉണ്ട്…. ഞാൻ അവരെ നോക്കും “””
അതും പറഞ്ഞതും പ്രിയ വിജയുടെ ഇടുപ്പിൽ അമർത്തി നുള്ളി….
“””സ്സ്….. “”
വിജയെ മുളക് കടിച്ചതുപോലെ ശബ്ദം ഉണ്ടാക്കി….
“””വിട്…. ശ്രീക്കുട്ടി….. എനിക്ക് നോവുന്നു…. അമ്മേ “””
ഇടുപ്പിൽ നുള്ളിപിടിച്ചിരിക്കുന്ന അവളുടെ വിരലുകൾ മാറ്റാൻ ശ്രമിച്ചുകൊണ്ട് വിജയ് പറഞ്ഞു…
“””പോവോ…. വേറെ പെണ്ണുങ്ങളെ നോക്കി…. “””
പ്രിയ ഒന്നുകൊണ്ടും തന്റെ നഖം അവന്റെ ഇടുപ്പിലേക്ക് അമർത്തികൊണ്ട് ചോദിച്ചു.
“””ഇല്ല….. ഞാൻ… പോവൂലാ….. വിട് വാവച്ചി… എനിക്ക് വേദനിക്കുന്നു…. “””
വിജയ് വേദന കൊണ്ട് സീറ്റിൽ ഇരുന്നു ഞെരിപിരി കൊണ്ട്… പെട്ടന്ന് കാറിനു മേലുള്ള അവന്റെ കണ്ട്രോൾ പോയി….. എതിരെ വന്ന ലോറിയും ആയി കൂട്ടിയിടിക്കാൻ പോയ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചു വിജയ് കാർ വെട്ടിച്ചു മാറ്റി…. അപ്പോഴേക്കും പ്രിയ അവന്റെ ഇടുപ്പിൽ നിന്നും പിടിവിട്ടു… വിജയ് കാർ വേഗം സൈഡ് ആക്കി നിർത്തി…. അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു….വിജയ് ഒരു ദീർഹാശ്വാസം എടുത്ത് സീറ്റിലേക്ക് ചാരി ഇരുന്നു…. പ്രിയ ആകെ ഭയന്നിരുന്നു…..
അല്പനേരത്തിനൊടുവിൽ വീണ്ടും വിജയ് സംസാരിച്ചു തുടങ്ങി…. അന്നേരം പ്രിയ ഇരുമിഴികളും ഇറുക്കിയടച്ചു സീറ്റിൽ ചാരി ഇരികുകുയായിരുന്നു…..
“””ശ്രീക്കുട്ടി “”””
വിജയ് ചിരിച്ചു കൊണ്ട് പ്രിയയെ വിളിച്ചുകൊണ്ട് അവളുടെ തോളിൽ തന്റെ ഇടതു കൈ എടുത്തു വെച്ചു…..
കണ്ണ് തുറന്ന അവൾ അവന്റെ മാറിലേക്ക് വീണു കിടന്നു കരയാൻ തുടങ്ങി….
“””അച്ചേട്ടാ…. ഞാൻ…. വെറുതെ….. തമാശക്ക്….. “””
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…..
വിജയ് പ്രിയയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിഴകളിൽ തഴുകികൊണ്ട് പറഞ്ഞു…
“””അതിന് ഒന്നും സംഭവിച്ചില്ലലോ “””
അവൾ മറുപടി ഒന്നും പറയാതെ അവന്റെ മാറിൽ തലചേർത്തു കിടന്നു…. ഇരുവരുടെയും ഇടയിൽ വീണ്ടും മൗനം… അവസാനം വിജയ് തന്നെ അത് ബേദിച്ചു…
“””ഇങ്ങനെ ഇരുന്നാൽ മതിയോ പോണ്ടേ….?? “”
വിജയ് പ്രിയയെ തന്നിൽ നിന്നും അടർത്തിമാറ്റി ചോദിച്ചു….
അവൾ അവനെ നിറമിഴികളോടെ നോക്കി….. പെട്ടന്ന് വിജയ് തന്റെ അധരങ്ങൾ അവളുടെ രക്തവർണമാർന്ന അധരങ്ങളിൽ അമർത്തി ചുംബിച്ചു….
പെട്ടന്ന് പ്രിയ അവനെ തള്ളി മാറ്റി….
“””അതെ…. വീട് അല്ല… റോഡ് ആണ് “”
വിജയ് അവളെ നോക്കി പറഞ്ഞു…
“””അതിന് ഇപ്പൊ എന്താടി ഞാൻ വേറെ ഒന്നും ചെയ്‌തില്ലലോ…. ഒരു ഉമ്മവെച്ചല്ലേ ഉള്ളൂ “””
അവൻ നിരാശയോടെ അത് പറഞ്ഞു കാർ എടുക്കാൻ ഒരുങ്ങവെ… പ്രിയ അവനെ തന്നിലേക്ക് വലിച്ചടിപ്പിച്ചു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അവൻ അവളെ വരിഞ്ഞു മുറുക്കി… അവർ പരസപരം അലിഞ്ഞു ഒരു നീണ്ട അധരപാനത്തിനു തിരികൊളുത്തി… ഇരുവരും ഇറുക്കി പുണർന്നു പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു….
പ്രിയ തന്റെ കരങ്ങൾ അവന്റെ തലയിൽ ചേർത്ത് പിടിച്ചു അവനെ തന്നിലേക്ക് അമർത്തി… വിജയ് തന്റെ കൈ അവളുടെ ഇടുപ്പിലേക്ക് ഇറക്കി സാരിയുടെ ഇടയിൽ കൂടി അകത്തേക്ക് കടത്തി ആ അണിവയറിലും കുഴിഞ്ഞപൊക്കിൾ ചുഴിയിലും മെല്ലെ തഴുകി….
പെട്ടന്ന് തന്റെ അധരങ്ങൾ അവനിൽ നിന്നും മോചിപ്പിച്ചു കൊണ്ട് അവന്റെ വേഗത്തിൽ പ്രിയ തള്ളി മാറ്റി….
“””മതി… ബാക്കി…. റൂമിൽ ചെന്നിട്ട് “””
അവൾ അവന്റെ നെറ്റിത്തടത്തിൽ തന്റെ ചുവന്നു തുടുത്ത അധരങ്ങൾ അമർത്തി കൊണ്ട് പറഞ്ഞു….
ഡ്രൈവിങ്ങിനു ഇടയിൽ ഷർട്ട് പൊക്കി നോക്കി വിജയ്…
“””സ്സ്….. അമ്മേ…. “””
അവൾ നുള്ളിയെടുത്തു നിന്നും അല്പം തൊലിപോയിരുന്നു…. ആ വേദനയിൽ അവൻ പുലമ്പി.
“””എന്ത് പറ്റി അച്ചേട്ടാ….?? “”
അവന്റെ മുഖഭാവം കണ്ട് പ്രിയ ചോദിച്ചു.
“””ദേ.. ഡി… പട്ടി…. തൊലി പോയി “””
അവൾ നുള്ളിയിടം ഷർട്ട് പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു….
അവൾ ഒരു കുസൃതി ചിരിച്ചു കൊണ്ട് പറഞ്ഞു….
“””ആണോ കണക്കായി പോയി…. വേറെ പെണ്ണുങ്ങളെ എങ്ങാനും നോക്കിയെന്നു ഞാൻ അറിഞ്ഞ അച്ചേട്ടനെ ഞാൻ അപ്പൊ കൊല്ലും…. ന്നിട്ട്.. ഞാനും ചാവും…. “””
ആദ്യം ചിരിയുടെയും അവസാനം പരിഭവത്തോടെയും അവൾ പറഞ്ഞു.
“””നീ എന്ത് പാവം ആണ് വാവച്ചി…. “””
വിജയ് ഗിയറിൽ ഇരുന്നു തന്റെ ഇടതു കൈ അവളുടെ തുടയിൽ എടുത്തു വെച്ചു കൊണ്ട് പറഞ്ഞു….
“”ഞാൻ…. പാവോന്നും അല്ല “””
പ്രിയ വിജയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു…
“””എന്റെ ശ്രീകുട്ടിക്ക് ആരെയും വേദനിപ്പിക്കാൻ അറിയില്ല…. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുള്ളു…. പിന്നെ നിന്റെ ദേഷ്യവും കുറുമ്പും പരിഭവവും സങ്കടവും സന്തോഷവും എല്ലാം എന്റെ അടുത്തു മാത്രമല്ലെ നീ എടുക്കു…. അതുകൊണ്ട് തന്നെ ഈ ചുന്ദരി പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ടാ… “””
വിജയ് അവളെ നോക്കി പറഞ്ഞു….
അവളുടെ മിഴികൾ നിറഞ്ഞു….. അത് കണ്ട വിജയ് അവളെ നോക്കി പറഞ്ഞു…
“””ദേ… പെണ്ണെ… പിന്നെയും ഇരുന്നു മോങ്ങാൻ ആണ് തീരുമാനം എങ്കിൽ ഞാൻ എടുത്തു കിണറ്റിൽ ഇടോട്ടോ “””
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
“””ഞാൻ കരഞ്ഞൊന്നുമില്ല….. “””
അവൾ അവനെ നോക്കി പറഞ്ഞു കൊണ്ട് മിഴികൾ തുടച്ചു….
“””പിന്നെ…. ഈ കണ്ണുതുടക്കുന്നതോ…. “””
അവൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
“””അത് സന്തോഷം കൊണ്ടാ….. സത്യം പറഞ്ഞ ഞാൻ അല്ലെ ഭാഗ്യവതി…. ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ…. സ്നേഹം നിറഞ്ഞ ബന്ധുക്കളെ കിട്ടിയതിൽ…. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പൊ സ്നേഹം കൊണ്ട് മൂടുന്നു എന്റെ അച്ചേട്ടൻ ഇല്ലേ… “””
വീണ്ടും നിറയുന്ന മിഴികൾ തുടച്ചുകൊണ്ട് പറഞ്ഞു.
“””വാവച്ചി…. വേണ്ട നിർത്തിയെ വാവച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്… “””
വിജയ് പ്രിയയോട് പറഞ്ഞു.
“”””നിക്ക്…. അറിയാം… ഏട്ടാ…എന്നാലും ഏട്ടൻ നോക്കിയെ…. എനിക്ക് എന്താ ഉള്ളത്…. അച്ഛൻ ഇല്ല അമ്മയില്ല… ആരും ഇല്ല എന്തിന് ഒരു തരി പൊന്നു കൂടിയുണ്ടായില്ല….. നിക്ക്….ഈ ഇട്ടിരിക്കുന്ന സ്വർണം എല്ലാം എന്റെ അച്ചേട്ടന്റെ അമ്മ തന്നതാ….. ഒന്നുമല്ലാത്ത എന്നെ സ്വന്തം മകളെ പോലെയാ ആ അമ്മ നോക്കുന്നെ…. പൊന്നുപോലെ ആണ് എന്റെ അച്ചേട്ടൻ നോക്കുന്നെ…. ന്നെ അറിഞ്ഞോണ്ട് ഒരു വാക്ക് കൊണ്ട് പോലും… ന്റെ….അച്ചേട്ടൻ വിഷമിപ്പിച്ചിട്ടില്ല….. “”””
അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു…
“””വാവച്ചി…. നീ ഇങ്ങനെ കരയല്ലേ…. എനിക്ക് നിന്റെ കണ്ണ് നിറഞ്ഞ സഹിക്കൂലടി…. എന്റെ വാവച്ചി അല്ലെ കരയല്ലേ “””
“””ഞാൻ സങ്കടം കൊണ്ട് കരഞ്ഞത് അല്ല ഏട്ടാ സന്തോഷം കൊണ്ട….. “””
അവൾ അവനെ നോക്കി മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.
“””ഏട്ടൻ പട്ടിണി കിടന്നിട്ടുണ്ടോ…..ഇല്ലിക്കലിലെ രാജകുമാരന് അതിന്റെ ആവിശ്യം ഇല്ലാലോ…. ഞാൻ കിടന്നിട്ടുണ്ട് അച്ചേട്ടാ….. ചെറിയമ്മ ഒരിക്കൽ എന്നെ മുറിയിൽ ഇട്ടു പൂട്ടി…. അന്ന്…. ഒന്നര ദിവസത്തോളം ഞാൻ ആ മുറിയിൽ…. വിശന്നിട്ട്…. വാ…. വിട്ട് കരഞ്ഞു…. ഒരുപാട് കരഞ്ഞു പക്ഷെ ഫലം ഉണ്ടായില്ല….. “””
“””വാവേ….. “””
വണ്ടി ഒതുക്കി നിർത്തി കൊണ്ട് അവളെ മാറിലേക്ക് വലിച്ചടിപ്പിച്ചു കൊണ്ട് പറഞ്ഞു…..
അവൾ അവന്റെ മാറിൽ പറ്റികിടന്നു പൊട്ടിക്കരഞ്ഞു…. അവന്റെ മിഴികളും നിറഞ്ഞൊഴുകുവായിരുന്നു…..
അവന്റെ മാറിൽ കിടന്നു ആ ദിവസം അവൾ അവനോട് പറഞ്ഞു…
————————————–
പ്രിയ തന്റെ കൂട്ടുകാരി ജാനകിയുടെ വീട്ടിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ മുൻവാതിൽ അടഞ്ഞു കിടക്കുവയിരുന്നു…. അവൾ പിന്നിലേക്ക് നടന്നു അടുക്കളവാതിൽ വഴി ഉള്ളിൽ കയറി അന്നേരം ആണ് പാർവതിയുടെ
മുറിയിൽ നിന്നും അടക്കിപിടിച്ചുള്ള സംസാരം പ്രിയ കേട്ടത് അവൾ വേഗം പാതിയടഞ്ഞു കിടന്ന വാതിൽ വിടവിലൂടെ ഉള്ളിലേക്ക് നോക്കി. പ്രിയക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല… താൻ അമ്മേ എന്ന് വിളിച്ചിരുന്ന സ്ത്രീ തെങ്ങുകയറ്റക്കാരാണ് മണിയപ്പനൊപ്പം ഉടുതുണി ഇല്ലാതെ അവന്റെ അരക്കെട്ടിൽ ഇരുന്നു ഉയർന്നു താഴുന്നു…..
പ്രിയ തന്റെ ദേഷ്യവും വിഷമവും കടിച്ചു പിടിച്ചുകൊണ്ടു തന്റെ മുറിയിലേക്ക് വന്നു….. പിന്നീട് അയാൾ പോയതിനു ശേഷം അവൾ പാർവതിയുടെ മുറിയിൽ ചെന്നു….
പാർവതി ആകെ വിയർത്തു കുളിച്ചു ഒരു ഇളം പച്ച ബ്ലൗസും വെള്ള അടിപാവാടയും ആണ് വേഷം…. അവളുടെ കൊഴുത്ത മുലകൾ ആ ബ്ലൗസിൽ നിറഞ്ഞു നിൽക്കുകയായിരുന്നു…. വിയർപ്പിയിൽ അവളുടെ കക്ഷം നഞ്ഞു കുളിച്ചിരുന്നു…
“””എന്നാലും നിങ്ങളിൽ നിന്നും ഞാൻ ഇത് വിചാരിച്ചില്ല…. ഛെ….. “””
ആദ്യമായി പ്രിയയുടെ ശബ്ദം പാർവതിക്ക് നേരെ ഉയർന്നു.
“””എന്താടി കിടന്നു തുള്ളുന്നെ…. “””
പാർവതി പ്രിയോടെ ദേഷ്യത്തിൽ ചോദിച്ചു.
“””നിങ്ങൾ ആ മണിയപ്പന് ഒപ്പം…. ഛെ…. എനിക്ക് ആലോചിക്കാൻ കൂടി വയ്യ “”
അവൾ പുച്ഛത്തോടെ പാർവതിയെ നോക്കി പറഞ്ഞു.
“””അതിന് നിനക്കെന്താടി…. ഞാൻ പലരുടെയും ഒപ്പം കിടക്കും “””
പാർവതി രോക്ഷാകുലയായി.
“””അത്… ഈ വീട്ടിൽ നടക്കില്ല…. “””
അത് പറഞ്ഞത് മാത്രം പ്രിയക്ക് ഓർമയുള്ളു….. പാർവതി ദേഷ്യം കൊണ്ട് അവളുടെ കവിളിൽ ആഞ്ഞടിച്ചു…. ബോധം പോയ പ്രിയയെ അവൾ പ്രിയയുടെ മുറിയിൽ ഇട്ടു പൂട്ടി…. ഒന്നര ദിവസം കഴിഞ്ഞാണ് പാർവതി മുറിതുറന്നതു….. ഭക്ഷണവും ഒരിറ്റു വെള്ളം പോലും കൊടുക്കാതെ പാർവതി പ്രിയയെ ആ മുറിയിൽ ഇട്ടു പൂട്ടി….
ഒന്നര ദിവസത്തിന് ശേഷം വാതൽ തുറന്നു…. പ്രിയ ആകെ അവശയായിരുന്നു…. വാടി തളർന്നു…. കരഞ്ഞു കണ്ണുകൾ എല്ലാം ചുവന്നു ആകെ കോലം കെട്ടുപോയി…. മുറി തുറന്നു അകത്തു വന്നു കൊണ്ട് പാർവതി പറഞ്ഞു….
“””ഞാൻ തോന്നിയത് പോലെ ജീവിക്കും… എതിർക്കാൻ വന്നാൽ കൊന്നു കളയും ഞാൻ “””
പിന്നീട് ഉള്ള ദിവസങ്ങൾ മുൻപ് ഉണ്ടായതിനേക്കാൾ നരകതുല്യം ആയിരുന്നു….
—————————————-
പ്രിയ വിജയുടെ മാറിൽ മുഖം ചേർത്ത് കരഞ്ഞു….
“””വാവച്ചി…. നീ ഇങ്ങനെ കരയല്ലേ…. എനിക്ക് കണ്ടുനിക്കാൻ പറ്റണില്ല….. അതൊക്കെ കഴിഞ്ഞത് അല്ലെ… ഇനി എന്റെ ശ്രീകുട്ടിയെ ആരും വേദനിപ്പിക്കില്ല “””
അതും പറഞ്ഞു വിജയ് തന്റെ അധരങ്ങൾ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു .
വിജയുടെ മിഴികൾ നിറഞ്ഞു ഒഴുകുകയായിരുന്നു….
കുറെയേറെ നേരം അവർ ഇരുവരും കെട്ടിപിടിച്ചു ഇരുന്നു….
“””വാവച്ചി… “””
വിജയ് പ്രിയയുടെ മുടിയിൽ വിരലോടിച്ചു കൊണ്ട് വിളിച്ചു…
“””ഉം…. “”
അവൾ മൂളികൊണ്ട് വിളികേട്ടു….
“””എന്തിനാ….. കുഞ്ഞു…. നിന്നോട് അവർക്ക് ഇത്ര ദേഷ്യം…. “””
അവളോട് ചോദിച്ചു കൊണ്ട് ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചു അവൻ.
“””അത്….. എന്റെ കല്യാണവും എല്ലാം അമ്മയുടെ തലയിൽ അല്ലെ വരുള്ളൂ…. അത് കൊണ്ടാവാം… ഞാൻ അവർക്ക് ഒരു ബാധ്യത ആവില്ലേ…… അതായിരിക്കും കാരണം…. പക്ഷെ നന്ദുട്ടി പാവം ആണ്… ന്നെ ഒരുപാട് ഇഷ്ടം…. എനിക്ക് അവളെയും “””
അവൾ അവന്റെ മാറിൽ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു.
“””അപ്പോ…. എന്നെ ഇഷ്ടം അല്ലെ ശ്രീകുട്ടിക്ക് “””
അവൻ പ്രിയയോട് ചോദിച്ചു…
പെട്ടന്ന് അവൾ അവനിൽ നിന്നും അടർന്നു മാറി… ശേഷം ഒരു ചിരിയോടെ അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു….
“””അച്ചേട്ടൻ… ന്റെ പ്രാണനാ….. എന്റെ മാത്രം അച്ചേട്ടൻ “”””
അതും പറഞ്ഞു അവൾ അവന്റെ കവിളിൽ കടിച്ചു….
“””എടി… പട്ടി… വിട്…. “””
പ്രിയയുടെ പാൽപ്പല്ലുകൾ തന്റെ കവിളിൽ ആഴ്ന്നു ഇറങ്ങിയ വേദനിയിൽ പറഞ്ഞു….
അവൾ കടിവിട്ടു കൊണ്ട് ഒരു കുസൃതി ചിരിയോടെ നോക്കി….
“””നീ ഇളിച്ചോ ഇരുന്നു… നീ എന്റെ ബോഡി നോക്ക് ഞാൻ ഡ്രസ്സ് മാറുമ്പോ…. മുഴുവൻ നുള്ളിയതിന്റെയും കടിച്ചതിന്റെയും പാടുകളാ….. “””
അവൻ ചിരിയോടെ പറഞ്ഞു…
അതിനും അവൾ തന്റെ പാൽപ്പല്ലുകൾ കാണിച്ചു മനോഹരമായ നനുത്ത പുഞ്ചിരി സമ്മാനിച്ചു….
വീണ്ടും വിജയ് കാർ മുന്നിട്ട് എടുത്തു….
വിജനമായ റോഡിൽ നിന്നും സിറ്റിയിലെ തിരക്കേറിയ റോഡിലേക്ക് അവരുടെ കാർ കയറി….
തിരക്കേറിയ റോഡിലൂടെ ആ റേഞ്ച് റോവർ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു…. അതിനുള്ളിൽ പ്രിയയും വിജയും കളിചിരിയും ആയി സല്ലപിച്ചുകൊണ്ടിരുന്നു…..
വിജയ് കാർ ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ നിർത്തി….
“””എന്താ അച്ചേട്ടാ… ഇവിടെ…??? “””
കാർ നിർത്തിയത് എന്തിനാ എന്ന് അറിയാൻ ആയി പ്രിയ വിജയോട് ചോദിച്ചു…
“””നീ….. വാ… ഞാൻ പറയാം “””
ഡോർ തുറന്നു കൊണ്ട് പറഞ്ഞു….
അവർ അകത്തേക്ക് നടന്നു….
വിജയുടെ കൈയിൽ തന്റെ കോർത്തുപിടിച്ചുകൊണ്ട് അവനോട് ചേർന്ന് നടന്നു…..
“”നമ്മള്… എവിടെക്കാ പോവുന്നെ…. അച്ചേട്ടാ?? ””
അവന്റെ തോളിൽ മുഖം ചേർത്ത് അവനിൽ അലഞ്ഞു ചേർന്ന് നടന്നുകൊണ്ട് പ്രിയ ചോദിച്ചു…..
“”””വാ….. പറയന്നെ…. “”
അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു….
അവർ ഒരു റെസ്റ്റൈൽസിലേക്ക് കയറി…..
“””എന്തിനാ ഇവിടെ കയറിയത് “””
പ്രിയ അവനിൽ ചേർന്ന് നിന്നു കൊണ്ട് ചോദിച്ചു…
അവൻ മറുപടി ഒന്നും പറയാതെ അവളെയും മുന്നിലേക്ക് നടന്നു…
“””എന്താ സാർ വേണ്ടത് “””
അവരെ കണ്ടു സെയിൽസ് ഗേൾ ചോദിച്ചു.
“””ഈ സൽവാറും മറ്റും “””
വിജയ് മറുപടി പറഞ്ഞു….
“””സാർ അവിടെ ആണ്…… “””
അവർ ഷോപ്പിന്റെ ഒരു സൈഡിലേക്ക് വിരൽ ചൂണ്ടി…. വിജയ് പ്രിയയെയും കൂട്ടി അങ്ങോട്ട് നടന്നു….
“””സാർ എന്താ വേണ്ടത് “””
അവിടെയുണ്ടായിരുന്ന ഒരു സ്റ്റാഫ് ചോദിച്ചു.
“””സൽവാർ, ചുരിദാർ ടോപ് ലെഗ്ഗിൻസ് അതൊക്കെ ഒന്ന് കാണിക്കോ “””
വിജയ് ആ സെയിൽസ് ഗേൾ.. നോട് പറഞ്ഞു…
“””സാർ ആർക്ക് വേണ്ടിയാ “””
അവർ ചോദിച്ചു.
“””ദേ… ഈ ആൾക്ക് വേണ്ടിയാ…. “””
വിജയ് പ്രിയയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു. അവർ ഓരോന്നായി കാണിക്കാൻ തുടങ്ങി…
“””നിക്ക് ഒന്നും വേണ്ട അച്ചേട്ടാ… “”
പ്രിയ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“”””അത് നീ ആണോ തീരുമാനിക്കുന്നത്… “””
വിജയ് ഗൗരവത്തോടെ പ്രിയയോട് ചോദിച്ചു.
“””എന്തിനാ… ഏട്ടാ… വെറുതെ ക്യാഷ് കളയുന്നെ….. ഏട്ടൻ…നിക്ക് വേണ്ടി ഒരുപാട് വാങ്ങി കൂട്ടിയിട്ടില്ലേ…. എന്തോരം ആണ് വീട്ടിലെ അലമാരിയിൽ ഇരിക്കുന്നെ….. “””
“””ശ്രീക്കുട്ടി അതൊക്കെ സാരി അല്ലെ… അല്പം മോഡേൺ ഡ്രസ്സ് ഒക്കെ നമുക്ക് നോക്കാം “””
വിജയ് പ്രിയയോട് പറഞ്ഞു.
“””നിക്ക്… അതൊന്നും ഇഷ്ടല്ല… ഏട്ടാ “””
പ്രിയ വിജയെ നോക്കി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“””എന്റെ വാവച്ചി… നീ ഒന്ന് മിണ്ടാതെ നിൽക്കോ…. ഞാൻ എന്റെ ഭാര്യക്ക് അല്ലാതെ ആർക്കാ പിന്നെ ഇതൊക്കെ വാങ്ങികൊടുക്കേണ്ടേ “””
വിജയ് ദേഷ്യത്തിൽ പ്രിയയെ നോക്കി ചോദിച്ചു.
പിന്നെ അവൾ ഒന്നും പറഞ്ഞില്ല….
വിജയ് അവന് ഇഷ്ടപ്പെട്ടു അഞ്ചാറു ചുരിദാർ ടോപ്പും…. സ്കിൻഫിറ് പാന്റും വാങ്ങി… ഒപ്പം 2 സൽവാറും…. പിന്നെ സിൽക്കിന്റെ മാക്സിയും നാലഞ്ചണ്ണം വാങ്ങി…
“””എന്തിനാ അച്ചേട്ടാ ഇത്രേം…. “””
“”ദേ…. ശ്രീക്കുട്ടി മിണ്ടാതെ ഇരുന്നോ… ഇല്ലകിൽ ഞാനുണ്ടല്ലോ “”
വിജയ് പ്രിയയെ നോക്കി പല്ലുകടിച്ചു….
“””ഏട്ടാ ഞാൻ ഇങ്ങനെയിന്നും ഇടൂല “”
സിൽക്കിന്റെ മാക്സി ഇടുത്തു പിടിച്ചു കൊണ്ട് പ്രിയ ചിണുങ്ങി…
വിജയ് അതൊന്നും ശ്രദിക്കാതെ സ്റ്റാഫിനോട് പറഞ്ഞു.
“””എസ്ക്യൂസ് മി…. ഇതൊക്കെ ഒന്ന് പാക്ക് ചെയ്‌തേക്ക് “””
വിജയ് അതും പറഞ്ഞു… അവിടന്ന് ബില്ലിംഗ് സെക്ഷനിലേക്ക് ചെന്നു….
“””ഈ സ്വെറ്ററും ജാക്കറ്റും ഉണ്ടോ “”
ബില്ലിങ്ങിൽ ഇരുന്ന സ്റ്റാഫിനോട് ആയി വിജയ് ചോദിച്ചു.
“””ജിഷേ…. ആ സ്വെറ്ററും ജാക്കറ്റും ഒന്ന് കാണിച്ചു കൊടുത്തേ… “”
ആ സ്ത്രീ വിളിച്ചു പറഞ്ഞു.
വിജയ് അതുകൂടി സെലക്ട് ചെയ്‌തു… ശേഷം ക്യാഷ് കൊടുത്തു സാധങ്ങളുമായി അവർ തിരികെ കാറിനരികിലേക്ക് ചെന്നു.
“””എന്തിനാ ഇത്രേം ക്യാഷ് നശിപ്പിച്ച “””
ഡോർ തുറന്നു മുൻസീറ്റിൽ കയറിക്കൊണ്ട് പ്രിയ ചോദിച്ചു.
“””വാവച്ചി….. നിന്നെ ഇതൊക്കെ ഇട്ടു കാണാൻ ഉള്ള കൊതികൊണ്ടടി തെണ്ടി… ഞാൻ ഇതൊക്കെ വാങ്ങി കൂട്ടിയെ “””
വിജയ് അതും പറഞ്ഞു ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു….
അങ്ങനെ വീട്ടിൽ നിന്നും തിരിച്ചട്ടു ഏകദേശം 3 മണിക്കൂർ ആയി.
സിറ്റിയുടെ തിരക്കും ബഹളങ്ങളും പാതിയെ ഇല്ലാതെ ആയി….. അവരുടെ കാർ ശതമായ പ്രതേശത്തെക്കൂടി പോയിക്കൊണ്ടിരുന്നു…..
പ്രിയ ഒന്നും സംസാരിക്കാതെ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു….
ഓരോ വസ്തുക്കൾ കാണുമ്പോഴും നിഷ്കളങ്കമായ പ്രിയയുടെ മുഖത്തു തെളിയുന്ന ഭാവങ്ങൾ വിജയെ ഒരു കൗതകത്തോടെ നോക്കി കണ്ടു…. ഇടക്ക് അവൾ തന്റെ രക്തവർണമാർന്ന ചുവന്നു തുടുത്ത അധരങ്ങളിൽ നിലാവ് പോലെ ഒരു പുഞ്ചിരി വരുത്തുന്നുണ്ട്….
അവളുടെ പൂർണേന്തു മുഖത്തെ കുട്ടിത്തം നിറഞ്ഞ ഭാവമാറ്റങ്ങൾ, അവളുടെ വെള്ളാരം കണ്ണുകൾ…. തേൻകിനിയുന്ന ആ ചുവന്ന അധരങ്ങൾ ഇടക്ക് മുഖത്തേക്ക് തെന്നി വീഴുന്ന ആ മുടിത്താളുകൾ.. എല്ലാം അവളിൽ സൗന്ദര്യം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു.
“””ശ്രീക്കുട്ടി… “””
വിജയെ ചുണ്ടിൽ ഒരു ചിരി ചാലിച്ച് പ്രിയയെ പ്രണയാർദ്രമായി വിളിച്ചു…
“””ഉം… എന്താ അച്ചേട്ടാ “””
അവൾ നിറഞ്ഞ ചിരിയോടെ വിളികേട്ടു….
“””എന്താടാ…. വാവേ… ആലോചിക്കുന്നേ “””
വാത്സല്യത്തോടെ വിജയെ അവളുടെ മുടിയിഴയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.
“””ഉം…. ഒന്നുല്ല… ഏട്ടാ…. “”
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു…..
അവൻ സന്തോഷം നിറഞ്ഞ മുഖവുമായി മുന്നിലേക്ക് നോക്കി വണ്ടിയോടിച്ചു.
“””അച്ചേട്ടാ…. “””
പതിവ് കുറുമ്പ് ആ വിളിയിൽ ഒളിപ്പിച്ചു കൊണ്ട് പ്രിയ വിജയെ വിളിച്ചു….
“””ഉം….എന്താ വാവച്ചി “””
പ്രിയയുടെ മുഖത്തു നോക്കി വിജയെ വിളികേട്ടു.
“””നിക്ക്…. ഒരു ഉമ്മ തരോ… “””
അവൾ നാണത്തിൽ കുതിർന്നു ചുവന്ന മുഖം അവന് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു.
“””പെട്ടന്ന് എന്താ ഇപ്പൊ ഒരു ഉമ്മ “””
വിജയെ ചിരിയോടെ കാര്യം തിരക്കി…
“”””നിക്ക്… അറിഞ്ഞൂടാ…. നിക്ക് എന്റെ അച്ചേട്ടന്റെ ഉമ്മ വേണം എന്ന് തോന്നി ചോദിച്ചു….. “””
വിജയ് മുന്നിലേക്ക് ഒന്ന് നോക്കികൊണ്ട് കാർ കൺട്രോളിൽ ആക്കി. പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു കൊണ്ട് അവളുടെ ചുവന്നു തുടുത്ത കവിളിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…
അങ്ങനെ ഒരു കാര്യങ്ങൾ പറഞ്ഞു അവരുടെ യാത്ര തുടർന്നു കൊണ്ടിരുന്നു…..
ഇനി ഒരു ഒന്നര മണിക്കൂർ കൂടി യാത്ര ഉണ്ട് അവരുടെ എസ്റ്റേറ്റിലേക്ക്…..
അന്തരീക്ഷത്തിൽ തണുപ്പിന്റെ അളവ് ക്രമേണെ കൂടാൻ തുടങ്ങി…. കാറിനേയും ആ തണുപ്പ് പുൽകി….
പ്രിയ സീറ്റിൽ സാരി കൊണ്ട് പുതച്ചു ചുരുണ്ടു കൂടി….
“””എന്താ വാവച്ചി…. തണുക്കുന്നുണ്ടോ…. “””
പ്രിയയെ നോക്കി വിജയ് ചോദിച്ചു….
അവൾ മറുപടിയെന്നോണം തലയാട്ടി….
വിജയ് കാർ സൈഡ് ആക്കി നിർത്തി ഡോർ തുറന്നു പുറത്തിറങ്ങി…. അവൻ ഡോർ തുറന്നപ്പോൾ അകത്തെ ഒരു തണുത്ത കാറ്റ് ഓടിക്കയറി… പ്രിയയെ ആ മന്ദമാരുതൻ ഒന്ന് കുളിരണിയിപ്പിച്ചു….
വിജയ് ബാക്ക് സീറ്റിൽ നിന്നും വാങ്ങിയ സ്വെറ്റർ ഇടുത്തു പ്രിയക്ക് നൽകി…. ഒരു ബ്ലാക്ക് കളർ ആയിരുന്നു അത്… അവൾ ആ സ്വെറ്റർ സാരിക്ക് മുകളിലൂടെ അണിഞ്ഞു… വിജയ് കവറിൽ നിന്നും തനിക്കായി വാങ്ങിയ ജാക്കറ്റ് എടുത്തണിഞ്ഞു.
വീണ്ടും കാറിലേക്ക് കയറി അവർ യാത്ര തുടർന്നു.
താഴ്വാരത്തേക്ക് അടുക്കുംതോറും തണുപ്പ് കൂടി വന്നു….. അതുപോലെ റോഡിൽ കോടമഞ്ഞും…… പ്രിയ എല്ലാം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്…..
ഏകദേശം സന്ധ്യ ആവാറായി ആകാശം നിറയെ കുങ്കുമനിറം പടർന്നു……
സാധാരണ എല്ലാവരുടെയും യാത്ര താഴെ നിന്നും മുകളിലേക്ക് ആണ്… മലകളുടെയും പാറകളുടെയും മുകളിലേക്ക് പക്ഷെ വിജയുടെയും പ്രിയയുടെയും യാത്ര മുകളിൽ നിന്നും താഴേക്ക് ആണ്…. ആ മനോഹരമായ താഴ്വാരത്തേക്ക്…..
“””അച്ചേട്ടാ…. നിക്ക്…. തണുക്കുന്നു “””
വിജയെ നോക്കി കൊഞ്ചിക്കൊണ്ട് പ്രിയ പറഞ്ഞു….
“””ആ ബെസ്റ്റ്….. എന്റെ ശ്രീക്കുട്ടി…. ഇപ്പോഴേ ഇങ്ങനെ ആണെകിൽ അവിടെ ചെന്നു കഴിഞ്ഞിട്ടുള്ള തണുപ്പിനെ കുറിച്ച് നീ എന്ത് പറയും…. “””
വിജയ് ചെറുചിരിയോടെ പറഞ്ഞു കാർ ഡ്രൈവ് ചെയ്‌തുകൊണ്ടിരുന്നു.
പ്രിയ വിജയുടെ തോളിലേക്ക് മെല്ലെ തല ചേർത്ത് വെച്ചിരുന്നു…
വിജയ് മെല്ലെ അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു….
പെട്ടന്ന് വിജയ് വണ്ടി സൈഡ് ആക്കി നിർത്തി….
അവരുടെ ഒരുവശം മലയും മറുവശം അഗാധമായ കൊക്കയും ആണ്…..
“”””ന്താ…. അച്ചേട്ടാ “””
കാർ നിർത്തിയത് എന്തിനാ എന്ന് പ്രിയ വിജയോട് ചോദിച്ചു.
””എന്റെ വാവച്ചി…. ഇവിടെ ഇരിക്കെ….. ഏട്ടൻ ഇപ്പൊ വരാവേ “”
വിജയ് അതും പറഞ്ഞു ഡോർ തുറന്നു പുറത്തേക്ക് പോയി…. പ്രിയ ആ തണുപ്പിൽ കൈകൾ കൂട്ടി തിരുമ്മി ഇരുകവിളിലേക്കും ചേർത്ത് പിടിച്ചു….
കാറിലെ മ്യൂസിക് പ്ലെയറിൽ നിന്നും അനുഗമിക്കുന്ന പ്രണയ ഗാനത്തിന്റെ വരികൾ പ്രിയ മെല്ലെ മൂളുന്നുമുണ്ട്.
പെട്ടന്ന് പ്രിയയുടെ സൈഡിലെ ഡോർ തുറന്നു… അവൾ ഒന്ന് ഞെട്ടി പക്ഷെ ആ ഞെട്ടൽ പെട്ടന്ന് ഒരു ചിരിയിലേക്ക് വഴിമാറി….
വിജയ് ആയിരുന്നു അത്…. അവൻ ഡോർ തുറന്നു അകത്തേക്ക് കയറി…. അവളുടെ സീറ്റിൽ അവളോടൊപ്പം ഒതുങ്ങി കൂടി ചേർന്നിരുന്നു….
പ്രിയ വേഗം അവന്റെ മടിയിൽ കയറി ഇരുന്നു….. അവൻ അവൾക്ക് നേരെ ഒരു ചൂടൻ ആവിപറക്കുന്ന കട്ടൻകാപ്പി നീട്ടി….
അവൾ അത് ഇടതു കൈകൊണ്ടു മേടിച്ചു വലതു കൈ അവന്റെ കഴുത്തിൽ ചുറ്റി….
അവർ ഇരുവരും പരസ്പരം കണ്ണുകളിൽ നോക്കി ഇരുന്നു… അവസാനം വിജയ് നോട്ടം പിൻവലിച്ചു കൊണ്ട് പറഞ്ഞു…
“””കാപ്പി കുടിക്ക് വാവച്ചി…. “””
അതും പറഞ്ഞു വിജയ് തന്റെ വലതു കൈയിൽ ഇരുന്ന കാപ്പി നിറഞ്ഞ ഗ്ലാസ് മെല്ലെ ചുണ്ടോട് അടുപ്പിച്ചു…. അവന്റെ ഇടതു കൈ പ്രിയയുടെ ഇടുപ്പിൽ ചുറ്റിയിരുപ്പുണ്ട്…
“””അച്ചേട്ടാ….. “”
ഒരിറക്ക് കാപ്പി കുടിച്ചു കൊണ്ട് പ്രിയ വിജയെ വിളിച്ചു….
“”””ഉം…. എന്താ… ശ്രീക്കുട്ടി “””
അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് വിജയ് വിളികേട്ടു…
“””അച്ചേട്ടന് എന്നോട് എന്തോരം ഇഷ്ടം ഉണ്ട് “””
അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു അവന്റെ ചുണ്ടിൽ തന്റെ അധരങ്ങൾ അമർത്തി…വേഗത്തിൽ തന്നെ അവൾ തന്റെ ചുണ്ടുകൾ അവനിൽ നിന്നും പിൻവലിച്ചു.
“””അറിയില്ല…. വാവച്ചി…. പക്ഷെ ഒരുനിമിഷം പോലും എനിക്ക് നിന്നെ പിരിഞ്ഞു ഇരിക്കാൻ ആവില്ല എനിക്ക്…. “””
അവൻ അവളെ വരിഞ്ഞു മുറിക്കികൊണ്ട് പറഞ്ഞു നിർത്തി.
“””അച്ചേട്ടാ…. നിക്ക് ഇങ്ങനെ ഒരു ജീവിതം ഉണ്ടാവും എന്ന് ഞാൻ സ്വപ്നത്തിൽ കൂടി നനച്ചിട്ടില്ല…. ഇപ്പൊ എനിക്ക് ഒരേയൊരു പ്രാർത്ഥനെ ഉള്ളൂ…. ന്റെ… മരണം വരെ.. നിക്ക്.. ഈ നെഞ്ചിലേ ചൂട്പറ്റി കിടക്കണം എന്ന്…. ഇപ്പൊ … നിക്ക്… ന്റെ… അച്ചേട്ടന്റെ ചൂട് പറ്റി കിടന്നില്ലേൽ ഉറക്കം വരൂല “””
അവനോടുള്ള സ്നേഹവും പ്രണയവും വാക്കുകളിൽ നിറച്ചു അവൾ പറഞ്ഞു നിർത്തി…
അവർ അതിനിടയിൽ കാപ്പി മുഴുവൻ കുടിച്ചു കഴിഞ്ഞിരുന്നു… പ്രിയ വിജയുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി അപ്പുറത്തെ സീറ്റിൽ വെച്ചു കൊണ്ട്… രണ്ട് കൈകൊണ്ടും അവനെ ഇറുക്കി പുണർന്നു….
വിജയ് അവന്റെ അധരങ്ങൾ അവളും ചുവന്ന ചുണ്ടുകൾക്ക് മീതെ വെച്ചു അമർത്തി മുദ്രവെച്ചു…. ഇരുവരും ചപ്പി വലിക്കാൻ ഒന്നും നിന്നില്ല…
“””ശ്രീക്കുട്ടി “””
പ്രണയാർദ്രമായി വിജയ് പ്രിയയെ വിളിച്ചു….
“””ഉം “”
അവൾ കുറുകി കൊണ്ട് ഒന്ന് മൂളി വിളികേട്ടു…
“””എനിച്ചു…. പാപ്പം കുച്ചനം “””
വിജയ് പ്രിയയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊഞ്ചിക്കൊണ്ട് അവളുടെ കാതിൽ മെല്ലെ പറഞ്ഞു….
ചുറ്റും ഇരുട്ട് പരന്നിരുന്നു…. കോടമഞ്ഞു ഉള്ളതുകൊണ്ട് കാറിനുള്ളിൽ എന്ത് സംഭവിക്കുന്നു എന്ന് പുറത്ത് ആരിക്കും കാണാൻ സാധിക്കില്ല…. പ്രിയ കൈ എത്തിച്ചു കാറിലെ ലൈറ്റ് ഓഫ് ചെയ്‌തു…..
ശേഷം അവൾ സ്വെറ്ററിന്റെ സിബ് താഴ്ത്തി…. അത് രണ്ട് വശത്തേക്ക് തുറന്നു….
വിജയ് അതൊന്നും കാണാതെ അവളുടെ തോളിൽ മുഖം ചേർത്ത് ഇരു മിഴികളും അടച്ചു പിടിച്ചിരിക്കുകയാണ്….
“””അച്ചേട്ടാ…. വാ….എന്റെ കള്ളകുട്ടന് പാപ്പം കുടിക്കണ്ടേ “””
വിജയുടെ നേരെ തിരിഞ്ഞു കൊണ്ട് പ്രിയ ചോദിച്ചു…..
പ്രിയ വിജയുടെ മടിയിൽ വലത്തോട്ട് ചരിഞ്ഞു ഇരിക്കുകയാണ്….
പ്രിയ പറഞ്ഞത് കേട്ട് വിശ്വാസം വരെ വിജയെ അവളുടെ തോളിൽ നിന്നും മുഖം മാറ്റി പ്രിയയുടെ മുഖത്തേക്ക് നോക്കി….
കാറിലെ ഇരുട്ടിൽ പ്രിയയുടെ മുഖത്തെ ഭാവം വക്തമല്ലായിരുന്നു.
അവൾ മാറിൽ നിന്നും സാരിയുടെ മുത്താണി അഴിച്ചു മാറ്റി….
വിജയ് പ്രിയയുടെ നഗ്നമായ വയറിൽ ഇരുകൈൽ കൊണ്ടും ചുറ്റിപിടിച്ചു ഒരു കള്ളചിരിയോടെ അവളെ നോക്കി ഇരുന്നു.
പ്രിയ ബ്ലൗസിന്റെ കുടുക്കുകൾ അഴിച്ചു പിന്നിലേക്ക് കൈയിട്ടു ആ മുയൽകുഞ്ഞിങ്ങളെ മൂടി വെച്ചിരിക്കുന്ന ക്രീം ബ്രായുടെ ഹൂക് അഴിച്ചു….
“””ബാ…. എന്റെ അച്ചേട്ടൻ കുടിച്ചോ… “””
പ്രിയ വിജയുടെ മുഖം തന്റെ മാറിലേക്ക് വലിച്ചടിപ്പിച്ചു അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
പക്ഷെ വിജയ് മുഖം വെട്ടിച്ചു മാറ്റി പ്രിയയെ നോക്കി…
“””ഉം…. “””
എന്തെ എന്നാ അർത്ഥത്തിൽ അവൾ പുരികം ഉയത്തി ചോദിച്ചു.
“””അല്ല…. ഇന്ന് എന്ത് പറ്റി…. എന്റെ പെണ്ണിന് “””
വിജയ് ഒരു ചിരിയോടെ ചോദിച്ചു.
“”””എന്ത് പറ്റാൻ…. “””
അവൻ നിഷ്കളങ്ക ഭാവത്തോടെ അവനെ നോക്കി ചോദിച്ചു.
“””അല്ല…. ഞാൻ പുറകെ നടന്നു ചോദിച്ചാലും തരാറില്ല…. ഇപ്പൊ ദേ… ഒറ്റ പ്രാവിശ്യം ചോദിച്ചപ്പോഴേക്കും തന്നേക്കുന്നു… അതും എല്ലാം സ്വയം അഴിച്ചു….. എന്ത് പറ്റി വാവച്ചിക്ക് “””
വിജയ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു….
“””ആ…. നിക്ക് അറിയില്ല….. എന്റെ അച്ചേട്ടന് അല്ലാതെ ഇതൊക്കെ ഞാൻ വേറെ ആർക്കാ കൊടുക്കാ….. സമയം കളയാതെ വേഗം കുടിക്ക് അച്ചുസേ “””
കൊഞ്ചിക്കൊണ്ട് പ്രിയ വിജയെ തന്റെ മാമ്പഴത്തിലേക്ക് അമർത്തി…. വിജയ് മെല്ലെ ആ വെണ്മുലയിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അവന്റെ ചൂട് നിശ്വാസം മാറിൽ അടിച്ചപ്പോൾ അവളുടെ രോമകൂപങ്ങൾ എല്ലാം ചാടിയെണീറ്റു….
വിജയ് തന്റെ അധരം അവളുടെ ചുവന്ന മുലഞ്ഞെട്ടിൽ അമർത്തി… മെല്ലെ നാക്ക് ഉപയോഗിച്ചു അതിൽ ഒന്ന് തഴുകി….
“””ൽസ്സ് “””
പ്രിയ ഒന്ന് നിവർന്നുകൊണ്ട് അവനെ ഇറുക്കി പുണർന്നു…
“””അച്ചേട്ടാ…. “””
അവൾ മെല്ലെ വിജയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ അമർത്തികൊണ്ട് അവനെ വിളിച്ചു.
പ്രിയ തന്റെ വെള്ളാരം മിഴികൾ കൂമ്പിയടച്ചു അവന്റെ ചൂടിൽ ലയിച്ചു ചേർന്ന് അവനെയും പുണർന്നു ഇരുന്നു….
പ്രിയയുടെ ചൂട് അവന്റെ ശരീരത്തിലെ ഓരോ ഞെരുമ്പുകളെയും ഉണർത്തി അതിന്റെ പ്രതയാഘാദം രൂപപെട്ടന് അവന്റെ ആണത്തത്തിൽ ആണ്… ജീന്സിന്റെയും ഷഡിയുടെയും അടിയിൽ ഉറങ്ങുന്ന അവന്റെ ലിംഗം ഞൊടിയിടയിൽ സടകുടഞ്ഞു എഴുനേറ്റു… പ്രിയയുടെ പഞ്ഞിപോലത്തെ നിതംബം അവന്റെ കുട്ടന് മേൽ അമർന്നു…
ആ പഞ്ഞികുണ്ടിയുടെ മാർദവം അവന്റെ കുണ്ണയിൽ ഒരു പ്രകമ്പനം കൊള്ളിച്ചു… വിജയ് വളരെ ആവേശത്തിൽ അവളുടെ വലതു മുല ചപ്പി വലിച്ചു… അവന്റെ നാവും ചുണ്ടും ആ മുലയിൽ ഓടി നടന്നു…. വലതുമുലയെ അവന്റെ വലതു കരം ലാളിച്ചുകൊണ്ടിരുന്നു….
പ്രിയ ഇരുമിഴികളും ഇറുക്കിയടച്ചു അവനെ ചേർത്തുപിടിച്ചു അവന്റെ മുടിയിഴകളിൽ വിരലോടിച്ചു….
വിജയ് ആ വെണ്മുലകൾ മാറി മാറി ചപ്പി വലിച്ചു…. അവന്റെ ചുണ്ടിന്റെയും നാവിന്റെയും സ്നേഹപരിപാലനം കൊണ്ട് ആ മുലഞെട്ടുകൾ ഒന്നുകൂടി ചുവന്നു….
ഏറെ നേരത്തിനൊടുവിൽ വിജയ് അവളുടെ മാറിൽ നിന്നും മുഖം അടർത്തി മാറ്റി.
പ്രിയ വേഗം അവന്റെ ചുണ്ടിൽ തന്റെ തേൻകിനിയുന്ന രക്തവർണമായ ചുവന്നു തുടുത്ത അധരങ്ങൾ അമർത്തി ചുംബിച്ചു…
അവൾ അവന്റെ ചുണ്ടുകൾ ചപ്പി വലിച്ചു…. ഇരുവരും പരസ്പരം ഒരു നീണ്ട അധരപാനത്തിനു കൊടികയറ്റി…. ഏറെ നേരം അതും നീണ്ട് നിന്നു…. ഒടുവിൽ ഇരുവരും കിതച്ചു കൊണ്ട് അകന്ന് മാറി വേഗത്തിൽ ശ്വാസം വലിച്ചു വിട്ടു.
പരസ്പരം കുറച്ചു നേരം കൂടി കെട്ടിപ്പിച്ചു ഇരുന്നു ഇരുവരും…
“”””അതെ പോണ്ടേ… നമുക്ക് “””
വിജയെ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു….
“”ഉം…. “””
പ്രിയ നാണത്തോടെ ഒന്ന് മൂളി.
പ്രിയ വേഗം വസ്ത്രം നേരെയാക്കി… വിജയ് സീറ്റിൽ നിന്നും ഗ്ലാസ് എടുത്തു ഡോർ തുറന്നു പുറത്തേക്ക് പോയി വേഗത്തിൽ തന്നെ അവൻ മടങ്ങി വന്നു….
“”””പോവാ…. വാവച്ചി ‘”””
കാർ സ്റ്റാർട്ട് ചെയ്‌തു കൊണ്ട് വിജയ് ചോദിച്ചു….
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി അവന്റെ തോളിലേക്ക് ചാഞ്ഞു….
ഇരുട്ട് ഭൂമിയെ പുൽകാൻ തുടങ്ങിയിരുന്നു…. മാഞ്ഞു മൂലം റോഡും ഒന്നും വക്തമായി കാണാൻ പറ്റുന്നില്ല…. പുറത്തിറങ്ങി നിന്നാൽ തൊട്ട് അടുത്തുള്ള ആളെ പോലും കാണാൻ സാധിക്കില്ല അത്രത്തോളം മഞ്ഞുണ്ട്…. ഇപ്പോഴും അവർ താഴ്വാരത്തേക്ക് എത്തിയിട്ടില്ല….
അങ്ങനെ താഴ്വരാതെ ലക്ഷ്യമാക്കി പ്രിയയെയും വിജയേയും കൊണ്ട് ആ കാർ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
താഴ്വരം….. ദൈവം സൃഷ്ഠിച്ച ഒരു സ്വർഗ്ഗമാണു….
ചുറ്റും മലകൾ…. മലയിൽനിന്നും ചാടികുത്തിച്ചു വരുന്ന വെള്ളച്ചാട്ടം…. പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ അരുവി… ഏലം, തേയില, അങ്ങനെ ഒട്ടനവധി കൃഷികൾ…. എപ്പോഴും തവാരത്തെ പുൽകാൻ മഞ്ഞുഉണ്ടാവും…. എല്ലാം കൊണ്ട് പച്ചവരിച്ചു നൽകുന്ന ഒരു സ്വർഗം അതാണ് താഴ്വരം…..
തുടരും……
—————————————-
കഥ ഇഷ്ടപെട്ടാൽ ഹൃദയം തരുക… ഒപ്പം സ്നേഹത്തോടെ രണ്ട് വരിയും.
സ്നേഹപൂർവ്വം രാജനുണയൻ