വീണ്ടും ക്ഷമചോദിക്കുന്നു… വളരെ വൈകി എന്നറിയാം, ജോലി തിരക്കാണ്…. ഈ ഭാഗം അത്ര നല്ലതാവാൻ ചാൻസ് ഇല്ല എന്നാലും തെറ്റ് കുറ്റങ്ങൾ ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.
എന്ന് MR.കിംഗ് ലയർ —————————————-
പെട്ടന്ന് ആണ് കാളിങ് ബെൽ ശബ്ദിച്ചതു….
വിജയെ തള്ളിമാറ്റി…. ബ്രായും പാന്റിയും അടിപാവാടയും ഇടുത്തണിഞ്ഞു…. നേരത്തെ ഊരി എറിഞ്ഞ മാക്സിയും ഇട്ട് അവൾ വിജയ്ക്ക് ഉള്ള ട്രാക്സും ഷഡിയും എടുത്തു കൊടുത്തു കൊണ്ട് ഉമ്മറത്തെ ഡോർ തുറക്കാനായി പോയി……
—————————————-
തുടരുന്നു…
—————————————
പ്രിയ വേഗത്തിൽ ചെന്നു വാതൽ തുറക്കുന്നു.വാതൽ തുറന്നു നോക്കിയ പ്രിയ കണ്ടത് കൈയിൽ എന്തോ സഞ്ചിയുമായി നിൽക്കുന്ന ഒരു ചേച്ചിയെ ആണ്.
“””ആരാ “””
ഉള്ളിലെ സംശയം മറച്ചു വെക്കാത്തതെ പ്രിയ ചോദിച്ചു.
“”ഞാൻ മധുവിന്റെ ഭാര്യ മിനി… “””
ആ സ്ത്രീ പ്രിയയെ നോക്കി പറഞ്ഞു.
“””ആ… മിനിചേച്ചി….ഇന്നലെ മധുച്ചേട്ടൻ പറഞ്ഞായിരുന്നു ….അകത്തേക്ക് വാ ചേച്ചി “””
പ്രിയ ചിരിയോടെ വിനയപൂർവം പറഞ്ഞു.
“””കുഞ്ഞ്…. അച്ചുകുഞ്ഞിന്റെ ഭാര്യ ആണല്ലെ “””
അൽപ്പം ബഹുമാനത്തോടെ ആണ് മിനി അത് ചോദിച്ചത്.
“””അതെ… “”
പ്രിയ ചിരിയോടെ പറഞ്ഞു.
മിനിക്ക് …അൽപ്പം കൊഴുത്ത ശരീരം ആണ്…. തടിച്ച കൈയും കാലും… അൽപ്പം കറുപ്പ് ആണ് നിറം… കൊഴുത്ത മടക്ക് വീണ വയർ… കറുത്ത് തടിച്ച ചുണ്ടുകൾ… ഇടതോർന്ന കാർകൂന്തൽ…. ഉരുണ്ട കൊഴുത്ത നിതംബം… വലിയ ഉടഞ്ഞ കൊഴുത്ത മുലകൾ. മിനി ഒരു മദാലസ തന്നെ. പഴകിയ കറുപ്പിൽ വെള്ള കലർന്ന സാരിയും ബ്ലൗസും ആണ് അവൾ ധരിച്ചിരിക്കുന്നത്….
“””അച്ചുകുഞ്ഞ് ഇല്ലേ ഇവിടെ “””
മിനി പ്രിയയോട് ചോദിച്ചു.
“””അച്ചേട്ടാ…..”””
പ്രിയ ഉച്ചത്തിൽ വിജയെ വിളിച്ചു…
“””ആ… എന്താ ശ്രീക്കുട്ടി “””
ബെഡ്റൂമിൽ നിന്നും വിജയ് ചോദിച്ചു.
“”ഒന്ന് ഇങ്ങിട് വന്നേ “”””
പ്രിയ വിജയെ ഹാളിലേക്ക് വിളിച്ചു.
അവൻ ബെഡ്റൂമിന്റെ ഡോർ തുറന്നു പുറത്ത് വന്നു.
ഒരു ബ്ലാക്ക് ട്രാക്സ് ആയിരുന്നു അവൻ ധരിച്ചിരുന്നത്….
“””ആ ഇതാര് മിനി ചേച്ചിയോ “””
ഹാളിലേക്ക് വന്നുകൊണ്ട് ചിരിയോടെ വിജയ് ചോദിച്ചു.
അതിന് മിനി വിജയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.
മിനിയുടെ കണ്ണുകൾ വിജയുടെ ദേഹത്തു അരിച്ചിറഞ്ഞി…… അവളുടെ ചൂഴ്ന്നു ഉള്ള നോട്ടം പ്രിയ ശ്രദ്ധിക്കുകയും ചെയ്തു.
“””ഞാൻ നിങ്ങൾക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നതാ…. “””
മിനി ഇരുവരോടും പറഞ്ഞു…
“””ആ… ഇന്നലെ മധുച്ചേട്ടൻ പറഞ്ഞായിരുന്നു…. “””
“””ഉച്ചക്കത്തെക്ക് ഉള്ളത് ഞാൻ പിന്നെ കൊണ്ടുവരാം “””
മിനി വിജയെ നോക്കി പറഞ്ഞു.
പ്രിയക്ക് അവരുടെ നോട്ടവും ഭാവവും ഒന്നും അത്രക്ക് അങ്ങ് പിടിക്കുന്നില്ല എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ പെരുമാറി.
“””വേണ്ട ചേച്ചി… ഉച്ചക്ക് ഉള്ളത് ഞാൻ ഉണ്ടാക്കിക്കോളാം…. “””
പ്രിയ പറഞ്ഞു.
“””അതിന്… ഇവിടെ സാധനങ്ങൾ ഒന്നും ഇല്ലാലോ…. “””
വിജയ് പ്രിയയെ നോക്കി പറഞ്ഞു.
“””ഞാൻ കൊണ്ടുവന്നോളാം മോളേ “””
മിനി പ്രിയയെ നോക്കി ബഹുമാനത്തോടെ പറഞ്ഞു.
“””സരൂല… ചേച്ചി… ഞാൻ ഉണ്ടാക്കിക്കോളാം “””
പ്രിയ കട്ടായം പറഞ്ഞു.
“”””എന്നാ അച്ചുമോൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീട്ടിലേക്ക് വന്നാൽ മതി ഞാൻ തന്നെയാക്കാം “””
പരിഹാരം എന്നപോലെ മിനി പറഞ്ഞു…
“””ശരി ചേച്ചി… ഞാൻ വന്നേക്കാം “””
വിജയ് സമ്മതം മൂളി.
ഭക്ഷണം കൊണ്ട് വന്ന സഞ്ചി പ്രിയയുടെ കൈയിൽ കൊടുത്തുകൊണ്ട് വിജയെ നോക്കി വശ്യമായി ഒന്ന് ചിരിച്ച ശേഷം അവൾ സ്വന്തം വീട്ടിലേക്ക് പോയി…
വിജയ് മിനി പോയ ഉടനെ ചെന്നു മുൻവാതൽ അടച്ചു കുറ്റിയിട്ടു.
വാതൽ അടച്ചു തിരിഞ്ഞതും…. തൊട്ട് മുന്നിൽ പ്രിയ നിൽക്കുന്നു.
“””ഉം “”
എന്താ എന്നാ അർത്ഥത്തിൽ വിജയ് പുരികം ഉയർത്തി ചോദിച്ചു.
പെട്ടന്ന് പ്രിയ വിജയുടെ മാറിലേക്ക് മുഖം പൂഴ്ത്തി… വിജയ് അവളുടെ നീക്കം പ്രതീക്ഷിച്ചതല്ല…
“””എനിക്ക്….എല്ലാം മനസിലാവുന്നുണ്ട് “””
വിജയ് പ്രിയയെയോട് പറഞ്ഞു.
പെട്ടന്ന് ആണ് അവളുടെ പാൽപ്പല്ലുകൾ വിജയുടെ മാറിൽ ആഴ്ന്നു ഇറങ്ങിയത്…. വേദന കൊണ്ട് പുളഞ്ഞ വിജയ് പ്രിയയെ തള്ളിമാറ്റാൻ നോക്കി…
“””ആ…. ശ്രീക്കുട്ടി….. കടിക്കല്ല…. എനിക്ക് നോവുന്നു…. “””
വിജയ് വേദന കൊണ്ട് പുളഞ്ഞുകൊണ്ട് പറഞ്ഞു.
പക്ഷെ പ്രിയ അവളുടെ പല്ലുകൾ അവന്റെ മാംസത്തിലേക്ക് ഒരിക്കൽ കൂടി താഴ്ത്തി….
“””അമ്മേ…… “””
പല്ലുകൾ ആഴ്ന്നു ഇറങ്ങുന്ന വേദനയിൽ വിജയ് വിളിച്ചു…. അവന്റെ മിഴികളിൽ വേദനയുടെ കണിക എന്നോണം കണ്ണുനീരിന്റെ ഉറവ രൂപം കൊണ്ടു.
അവസാനം പ്രിയ അവന്റെ മാറിൽ നിന്നും പല്ലുകൾ മോചിപ്പിച്ചു….
“””പെണ്ണുങ്ങളുടെ മുന്നിൽ ഷർട്ട് ഇടത്തെ നിന്ന് ബോഡി ഷോ…. നടത്തുവാ “””
വിജയെ നോക്കി ദേഷ്യത്തോടെ പ്രിയ പറഞ്ഞു.
“””നീ എന്തുവാ ശ്രീക്കുട്ടി ഈ പറയുന്നേ “””
വിജയ് ഒന്നും മനസിലാവാതെ ചോദിച്ചു.
“”””അയ്യോ…. ഒന്നും അറിയാത്ത ഒരു ഇള്ളകുട്ടി….ആ ചേച്ചിയുടെ മുന്നിൽ നിന്ന് എന്ത് ഷോ ആയിരുന്നു… ആ പെണ്ണുമ്പുള്ള ആണെകിൽ കൊത്തിവലിക്കേണ്… “”””
പ്രിയ കലിപൂണ്ട് പറഞ്ഞു….
“””അതിന് ഞാൻ എന്ത് ചെയുതുന്നാ…. “””
വിജയ് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു ….
“””പിന്നെ എന്തിനാ ഷർട്ട് ഇടത്തെ പുറത്തേക്ക് വന്നത് “””
പ്രിയ വിജയെ നോക്കി മുരണ്ടു.
“””അതിന് എനിക്ക് അറിയോ… പുറത്ത് അവര് വന്നിട്ടുണ്ട് എന്ന്…. “””
കലിപ്പിൽ തന്നെ വിജയ് ചോദിച്ചു….
പ്രിയ മറുപടി ഒന്നും പറയാതെ ചവിട്ടി തുള്ളി അടുക്കളയിൽ പോയി പ്ലേറ്റ് എടുത്തുകൊണ്ടു വന്നു ടേബിളിൽ വെച്ചു ഭക്ഷണം വിളംബി. രണ്ട് പേരും ഒന്നും സംസാരിക്കാതെ ഭക്ഷണം കഴിച്ചു.
വിജയ്ക്ക് നല്ല ദേഷ്യമുണ്ട് പ്രിയയോട് അറിയാത്ത തന്നെ ഉപദ്രവിച്ചതിൽ. പ്രിയയുടെ അവസ്ഥയും മറിച്ചല്ല. വിജയെ മിഴികൾ കൊണ്ട് കൊത്തിവലിക്കുന്ന മിനിയുടെ മുഖം ആണ് പ്രിയയുടെ ഉള്ളിൽ. ആ ദേഷ്യം അവൾ വിജയോട് കാണിച്ചു.
അവസാനം ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒരു വെള്ള ടീഷർട്ടും ഇട്ടു പ്രിയയോട് പറയാതെ തന്നെ വിജയെ മധുവിന്റെ വീട്ടിലേക്ക് നടന്നു…..
“”അച്ചേട്ടാ…… “”
വിജയെ കാണാതെ ആയപ്പോൾ പ്രിയ ഉച്ചത്തിൽ വിളിച്ചു.
“””അച്ചേട്ടാ “””
പക്ഷെ പ്രതികരണം ഒന്നും ഇല്ലാതെ ആയപ്പോൾ പ്രിയക്ക് വീണ്ടും ദേഷ്യം കൂടി….
—————————————-
വിജയ് മധുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു… ഗസ്റ്റ് ഹൗസ് ഉള്ളത് കുറച്ചു ഉയരത്തിൽ ആണ് അവിടന്ന് താഴേക്ക് ഇറങ്ങണം മധുവിന്റെ വീട്ടിലേക്ക് പോകാൻ. ഒരു 15 മിനിറ്റ് നടക്കാവുന്ന ദൂരം ഉണ്ട് അവിടേക്ക്.
രാവിലത്തെ അത്രയും തണുപ്പില്ലങ്കിലും അത്യാവശ്യം തണുപ്പ് ഉണ്ട്. വിജയ് ചുറ്റുമുള്ള കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു… അവസാനം അവൻ അവിടെ എത്തി.
ഒരു കുന്നിൻ ചരിവിൽ ആയിരുന്നു മധുവിന്റെ വീട്. ഒരു കുഞ്ഞ് വീട്. അവൻ താഴോട്ട് ഇറങ്ങി വീടിന്റെ മുന്നിൽ ചെന്നു വാതലിൽ മുട്ടി വിളിച്ചു.
“”മധുച്ചേട്ടാ….””
“”മധുച്ചേട്ടാ “””
അവൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് അകത്തു നിന്നുമുള്ള പ്രതികരണം എന്തെന്ന് ശ്രദ്ധിച്ചു.
പെട്ടന്ന് ആണ് മിനി വന്നു വാതിൽ തുറന്നത്. അവളുടെ കോലം കണ്ടു വിജയുടെ ആണത്തത്തിൽ ഒരു തരുപ്പ് കയറി.
ഒരു മഞ്ഞ അടിപാവാടയും ചുവന്ന ബ്ലൗസും ആണ് വേഷം. അടിപാവാട പൊക്കിളിനു താഴെ ആണ് വെച്ചു കെട്ടിയിരിക്കുന്നത്. ബ്ലൗസ് ആണെകിൽ മൊത്തം കീറിപ്പറിഞ്ഞതും.
ആ വൻമുലയുടെ തലയിടുപ്പിനു മുന്നിൽ ബ്ലൗസിന്റെ കുടുക്കുകൾ പോലും ചേരുന്നില്ല… അതുകൊണ്ട് തന്നെ ബ്ലൗസിന്റെ രണ്ട് അറ്റങ്ങൾ അവൾ യോജിപ്പിച്ചിരിക്കുന്നത് രണ്ട് സേഫ്റ്റി പിന് ഉപയോഗിച്ച് ആണ്. അത്യാവിശ്യത്തിൽ ഏറെ വലിപ്പമുള്ള ആ മുലകൾ ചുവന്ന ബ്ലൗസിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നു.
വിജയെ കണ്ടപ്പോൾ അവൾ വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് നെഞ്ച് ഉയർത്തി പിടിച്ചു പുറത്തേക്ക് വന്നു.
“””ആ… അച്ചു മോനോ…. വാ അകത്തേക്ക് വാ “””
വിജയെ നോക്കി കാമത്തിൽ കത്തുന്ന ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു..
“””വേണ്ട ചേച്ചി… ഞാൻ ആ സാധങ്ങൾ വാങ്ങാൻ വന്നതാ “””
വിജയ് താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…
“””ഹ… അകത്തേക്ക് വാ… അച്ചു മോനെ “””
അവർ വിജയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു…
അവളുടെ വിയർപ്പ് നനഞ്ഞ കക്ഷവും…. ദൃശ്യമാവുന്ന മുലകളുടെ കൊഴുപ്പോലും അവളിൽ നിന്നു അനുഗമിക്കുന്നു ഗന്ധവും എല്ലാം അവന്റെ ആണത്തത്തെ മെല്ലെ ഉണർത്തി.
“”മോൻ ഇരിക്ക് “”
മിനി വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു…
“””കുഴപ്പമില്ല ചേച്ചി… ചേച്ചി വേഗം സാധങ്ങൾ താ… ശ്രീ അവിടെ തനിച്ചാണ് “””
അവളുടെ മട്ടും ഭാവവും കണ്ട് അൽപ്പം പരിഭ്രമത്തോടെ വിജയ് പറഞ്ഞു.
മിനി ഒന്നും മിണ്ടാതെ ആവശ്യമുള്ള സാധങ്ങൾ എല്ലാം മേശയുടെ മുകളിലേക്ക് വെച്ചു… അവൾ ഓരോ സാധങ്ങളും മേശയുടെ മുകളിൽ വെക്കുമ്പോൾ വിജയുടെ തോളിൽ അവളുടെ ശരീരം അമർന്നു കൊണ്ടിരിക്കുന്നു.
അങ്ങനെ സാധങ്ങൾ എല്ലാം എടുത്ത് വെച്ച ശേഷം… ഭിത്തിയിലെ ആണിയിൽ തൂക്കിയ സഞ്ചി എടുക്കാനായി അവൾ കൈ എത്തിച്ചു…
അവൾ കൈ ഉയർത്തിയപ്പോൾ വിയർത്തു നനഞ്ഞു കുളിച്ച കക്ഷവും ഉയർന്ന മുലയും കണ്ട് അവന്റെ കുണ്ണ കൊടിമരം പോലെ ഉയർന്നു…
പെട്ടന്ന് ആണ് “””ടക് “” എന്നാ ശബത്തോടെ അവളുടെ ബ്ലൗസിന്റെ പിന് പൊട്ടി ബ്ലൗസ് രണ്ട് വശത്തേക്കും തുറന്നത്. ബ്ലൗസിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ ഉടഞ്ഞു തൂങ്ങിയ മുലകൾ തുള്ളിത്തുളുമ്പി കൊണ്ട് തൂങ്ങി കിടന്നു…
അത് കണ്ട് വിജയ് ചാടി എഴുനേൽക്കാൻ ശ്രമിച്ചു … പക്ഷെ അപ്പോഴേക്കും മിനി വിജയെ തന്റെ മാറിലേക്ക് അടിപിച്ചിരുന്നു…
ഉടഞ്ഞു തൂങ്ങിയ ഇരു നിറമുള്ള ആ മാറിലെ പഞ്ഞിപ്പിൽ മുഖം ചേർത്ത് വിജയ് ഇരുന്നു. മിനി അവന്റെ തന്റെ മാറിലേക്ക് പരമാവധി അമർത്തി… വിജയ് അവളുടെ നേർത്ത വിജയർപ്പ് ഗന്ധത്തിൽ മതി മറന്ന് ആ വന്മുലയോട് ചെന്നു ഇരുന്നു.
പെട്ടന്ന് സ്വബോധം വീണുകിട്ടിയ വിജയ് മിനിയെ തള്ളിമാറ്റി…
“””ഛെ… ചേച്ചിയെന്താ ഈ കാണിക്കുന്നേ “””
വിജയ് ദേഷ്യത്തോടെ മിനിയെ നോക്കി ചോദിച്ചു..
മിനി അവനെ നോക്കി കാമത്തോടെ ചുണ്ടുകൾ കടിച്ചു കൊണ്ട് തൂങ്ങി കിടക്കുന്ന അവളുടെ മുലകൾ ഇരുകൈകൾ കൊണ്ട് പിടിച്ചുയർത്തി അവൾ കരങ്ങൾ ഉപയോഗിച്ച് അതുങ്ങളെ ഞെക്കി ഉടച്ചു…
പെട്ടന്ന് ആണ് അവളുടെ കവിളിൽ വിജയുടെ കൈപ്പത്തി പതിച്ചത്… അവനിൽ നിന്നും അങ്ങനെ ഒരു നീക്കം പ്രതീക്ഷികാത്തതിനാൽ മിനി വെച്ചു പിന്നിലേക്ക് പോയി…
“”””നിങ്ങളുടെ ഈ ശരീര കൊഴുപ്പും കഴപ്പും കണ്ടു നിങ്ങളുടെ കാലിന്റെ ഇടയിലേക്ക് മുഖം പൂഴ്ത്തുന്ന ഒരുപാട് ആളെ നിങ്ങൾ കണ്ടട്ടിണ്ടാകും ആ ഗണത്തിൽ വിജയ് ഗോവിന്ദിനെ പെടുത്തരുത്….. കേട്ടോടി പന്ന പുന്നാര മോളേ “””
കോപത്തോൽ എരിയുന്ന വിജയ് മിനിയെ നോക്കി കത്തുന്ന വാക്കുകൾ അവൾക്ക് നേരെ എറിഞ്ഞു.. ശേഷം അവൻ അവിടം വിട്ട് വേഗത്തിൽ പ്രിയയുടെ അരികിലേക്ക് കുതിച്ചു
—————————————-
മുൻവത്താൽ തുറന്നു അവൻ അകത്തു കയറി…. അടുക്കളയിൽ എന്തോ ശബ്ദം കേട്ടു അവൻ…. പ്രിയ അവിടെ ഉണ്ടന്ന് വിജയ്ക്ക് മനസിലായി.
വിജയ് അടുക്കളയിൽ എത്തിയപ്പോൾ പുറം തിരിഞ്ഞു നിന്നു പാത്രം കഴുകയാണ് പ്രിയ… അവൻ അവളുടെ അരികിൽ ചെന്നു പിന്നിലൂടെ കെട്ടിപിടിച്ചു…
അവൾ ഞെട്ടി കൈയിൽ പിടിച്ചിരുന്ന പാത്രം നിലത്തേക്ക് വീണു….
വിജയുടെ കൈകൾ അവളുടെ വയറിനു മുകളിൽ ശക്തമായി അമർന്നു…
പെട്ടന്ന് പ്രിയ അവനിൽ നിന്നും കുതറി മാറി…. അന്നേരം ആണ് അവൾക്ക് അത് വിജയ് ആണെന്ന് മനസിലായത്.
അവൾ അവനെ അൽപ്പം ദേഷ്യത്തോടെ നോക്കി…
പെട്ടന്ന് അവൻ അവളെ കെട്ടിപിടിച്ചു… അവൾ ആ നീക്കം പ്രതീക്ഷിച്ചതല്ല…
അവളും അവനെ കെട്ടിപിടിച്ചു…. ഏറെ നേരം ആയിട്ടും അവൻ അവളിൽ നിന്നും അടർന്നു മാറാൻ കൂട്ടാക്കിയില്ല….
“”അച്ചേട്ടാ… ””
അവൾ അവന്റെ പുറത്ത് തഴുകികൊണ്ട് വിളിച്ചു.
പക്ഷെ അവനിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല…
“””അച്ചൂട്ടി…. “”
അവനോടുള്ള മുഴവൻ സ്നേഹവും ഉണ്ടായിരുന്നു ആ വിളിയിൽ.
“””ഉം… “”
അവൻ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തികൊണ്ട് മൂളി വിളികേട്ടു
“”എന്ത് പറ്റി….. “”
അവൾ മെല്ലെ ചോദിച്ചു.
“””ഒന്നുല്ല…. എനിക്ക്…. പെട്ടന്ന് ഇങ്ങനെ ചെയ്യണം എന്ന് തോന്നി…..നോട് പിണങ്ങല്ലേ വാവച്ചി””
അവൻ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.
അവൾ അവന്റെ മുഖം തന്നിൽ നിന്നും അകറ്റി… അവന്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത ശേഷം അവൾ അവന്റെ മുഖം മുഴുവൻ തന്റെ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.
“”ഇല്ല… എന്റെ അച്ചേട്ടനോട്… ഇനി ശ്രീക്കുട്ടി പിണങ്ങത്തില്ല “”
അവൻ വീണ്ടും അവളെ ഇറുക്കികെട്ടിപിടിച്ചു.
“””അല്ല…. സാധങ്ങൾ ഒക്കെ എവിടെ??? “”
അവൾ തന്നിൽ നിന്നും അവനെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു.
“”അത്…. അത് “”
എന്ത് പറയണമെന്നറിയാതെ വിജയ് നിന്ന് വിക്കി…. അവിടെ നടന്നത് പറഞ്ഞാൽ ശ്രീക്കുട്ടി വിശ്വസിക്കുമോ… അവിനുള്ളിൽ ചോദ്യങ്ങൾ നുണരഞ്ഞു പൊന്തി.
“”എന്താ അച്ചേട്ടാ “”
പ്രിയ…. ചെറു ചിരിയോടെ ചോദിച്ചു.
“””അത്… ശ്രീക്കുട്ടി ഞാൻ അവടെ ചെന്നപ്പോ ആരുമുണ്ടായില്ല….. അപ്പൊ ഞാൻ ഇങ്ങ് പോന്നു “””
അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
“””അയ്യോ…. അപ്പൊ ഉച്ചക്ക് എന്ത് ചെയ്യും “””
പ്രിയ വിജയോട് ചോദിച്ചു.
“””ഞാൻ കവലയിൽ പോയി മേടിച്ചിട്ടും വരാം “”
വിജയ് പ്രിയയുടെ അരികിലേക്ക് നീങ്ങികൊണ്ട് പറഞ്ഞു…
“””എന്നാ ഏട്ടൻ വേഗം പോയേച്ചും വാ…. “”
അവനിലേക്ക് അമർന്നുകൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
—————————————-
വിജയ് കവലയിൽ പോയി ആവശ്യമുള്ള സാധങ്ങൾ വാങ്ങി തിരികെയെത്തി….
കാർ നിർത്തി ഡോർ തുറന്നു അവൻ പുറത്തിറങ്ങി ശേഷം ബാക്ക് ഡോർ തുറന്നു സാധങ്ങളുമായി…. കാർ ലോക്ക് ചെയ്തു വരാന്തയിലേക്ക് കയറി….
കാളിങ് ബെല്ലിൽ വിരൽ അമർത്തി അൽപനേരം കഴിഞ്ഞിട്ടും അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് അവൻ…. ഡോറിൽ തള്ളി നോക്കി… അത് ലോക്ക് ചെയിതിട്ടുണ്ടായില്ല… അവൻ അകത്തേക്ക് കയറി കാൽ കൊണ്ട് ഡോർ അടച്ചു.
“””ശ്രീകുട്ടി… “””
വിജയ് ഉറക്കെ വിളിച്ചു. പക്ഷെ അനക്കമൊന്നും ഉണ്ടായില്ല.
“””ശ്രീക്കുട്ടി……… ശ്രീ “”
അവൻ വീണ്ടും വിളിച്ചു.. പ്രതികരണം ഉണ്ടായില്ല.
വിജയ് സാധങ്ങൾ മേശയുടെ മുകളിൽ വെച്ചു അവരുടെ ബെഡ്റൂമിലേക്ക് നടന്നു…
“””ശ്രീക്കുട്ടി “”
അവൻ അവളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി….
പ്രിയ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയാണ്…. ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ കിടക്കുന്ന പോലെ…. ആ ചുവന്ന മാക്സി തന്നെയാണ് വേഷം. പുതപ്പ് കൊണ്ട് മൂടിയാണ് അവൾ കിടക്കുന്നതു.
“””ആഹാ… ഇവിടെ കിടക്കുകയാണോ “””
വിജയ് ചോദിച്ചു… പക്ഷെ ഉത്തരമില്ല
“””വാവച്ചി “”
വിജയ് അവളെ അരികിൽ ചെന്നിരുന്നു കൊണ്ട് വിളിച്ചു.
“”ഉം “”
അവൾ ഉറക്കത്തിൽ ഞെരങ്ങികൊണ്ട് വിളികേട്ടു…
“””എന്ത് പറ്റി വാവച്ചി… ഇപ്പൊ ഒരു ഉറക്കം “””
അവൻ അവളുടെ അരികിലായി കിടന്നു കൊണ്ട് ചോദിച്ചു…
“””വയ്യ…. അച്ചേട്ടാ…. “”
അവൾ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി നുഴഞ്ഞുകൊണ്ട് പറഞ്ഞു.
“””എന്ത് പറ്റി…. എന്റെ വാവച്ചിക്ക് “””
അവൻ ചോദിച്ചു കൊണ്ട് പ്രിയയെ കെട്ടിപിടിച്ചു..
“”അയ്യോ.. നല്ല ചൂട് ഉണ്ടല്ലോ… “”
അവളെ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ ദേഹത്തെ ചൂട് അറിഞ്ഞു കൊണ്ട് വിജയ് പറഞ്ഞു… അവൻ വേഗം അവളുടെ ഞെട്ടിത്തടത്തിലും കഴുത്തിലും കൈ വെച്ചു നോക്കി.
“””ശ്രീക്കുട്ടി നല്ല…. പണിയുണ്ടല്ലോ….. “””
അവളിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.
“”ശ്രീക്കുട്ടി….. വാ നമുക്ക് ഡോക്ടറുടെ അടുത്ത് പൂവാം “””
വിജയ് അവളെ പിടിചെഴുനെല്പിച്ചു കൊണ്ട് പറഞ്ഞു.
“””നിക്ക്… വയ്യേ…. അച്ചേട്ടാ….. “””
അവൾ അവനെ നോക്കി ചിണുങ്ങി.
“””ഞാൻ പോവുന്നത് വരെ കുഴപ്പം ഒന്നും ഉണ്ടായില്ലലോ “””
വിജയ് കാര്യമായി ചോദിച്ചു.
“””ചെറിയ ചൂട് ഉണ്ടായിരുന്നു…പെട്ടന്ന് കൂടിയതാ “””
അവൾ മറുപടി പറഞ്ഞു.
“”എഴുന്നേൽക്ക് നമുക്ക് പൂവാം “””
“”വേണ്ട ഏട്ടാ “”
“”അങ്ങനെ പറഞ്ഞ എങ്ങനെയാ….. അപ്പൊ പനി മാറണ്ടേ “”
വിജയ് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“””ങ്ങുഹും….. നിക്ക് മാറേണ്ട…… “””
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””അയ്യോ…. അത് പറഞ്ഞ പറ്റൂല….. ‘””
“””വേണ്ട…. അച്ചേട്ടാ…. ന്നെ… അവര് കുത്തിവെക്കും “””
അവൾ അവന്റെ മാറിലേക്ക് തലചേർത്തു കൊണ്ട് പറഞ്ഞു.
“””പിന്നെ….. മര്യാദക്ക്… വരുന്നോ…. അല്ലേൽ…. ഞാൻ പൊക്കിയെടുത്തു കൊണ്ട് പോകണോ “”””
അവൻ അവളെ നേരെ ഇരുത്തി കൊണ്ട് പറഞ്ഞു…
“””എന്നെ കൊണ്ടോയി ആ തണുത്ത വെള്ളത്തിൽ തള്ളിയിട്ടു പനിപിടിപ്പിച്ചതും പോരെ… ന്നെ…. വഴക്ക് പറയുന്നോ…. “”””
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“””അമ്പടി പുളുസു… നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാ തന്നെ ചെയ്യും “”””
അവൻ ചിരിയോടെ പറഞ്ഞു…
“””കഷ്ടം ഉണ്ടട്ടോ…. എനിക്ക് പോവണ്ട അച്ചേട്ടാ…. നിക്ക് എന്തേലും ഗുളിക മതി… ഞാൻ അത് കഴിച്ചോളാം “”””
അവനെ നോക്കി അവൾ കൊഞ്ചി…
അവളുടെ തളർന്നുള്ള ഇരിപ്പും ആവശ്യമായ മുഖവും എല്ലാം കണ്ടട്ട്…. വിജയ്ക്ക് സങ്കടമാവുന്നുണ്ട്…..
“””എന്നാ ഞാൻ പോയി മരുന്ന് വാങ്ങിയിട്ടും വരാം…. കഴിക്കാൻ എന്തെങ്കിലും വാങ്ങാം…. എന്റെ വാവച്ചി ഇവിടെ കിടന്നോട്ടോ… “””
വിജയ് അവളെ കിടത്തി…. പുതപ്പിച്ചു കൊണ്ട് ശ്രീക്കുട്ടിയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്ത് ചുംബിച്ച ശേഷം പറഞ്ഞു.
അവൾ മറുപടി ഒന്നും പറയാതെ…. അവന് തന്റെ പാൽപ്പല്ലുകൾ കാണിച്ചു ഒരു നറുപുഞ്ചിരി നൽകി.
വിജയ് മുൻ വാതൽ പൂട്ടി കാറുമായി വീണ്ടും കവലയിലേക്ക് പോയി.
തുടരും….
—————————————-
ഒന്നുമായില്ല എന്നറിയാം… പേജിന്റെ എണ്ണം തീരെ കുറവാണ്…. ഒരു മണിക്കൂർ കൊണ്ട് എഴുതിയതാണ്. എല്ലാവരും ക്ഷമിക്കണം. അധികം വൈകാതെ തന്നെ അടുത്ത ഭാഗം എത്തിക്കാം.
സ്വന്തം രാജനുണയൻ