അപൂർവ ജാതകം Part 1

“”മാന്യ വായനക്കാർക്ക് വന്ദനം “”

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട് കേട്ട്. ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടം ഇല്ലാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

ഗോവിന്ദൻ നായർ വയസ്സ് 54 ഇല്ലിക്കൽ തറവാട്ടിലെ കാരണവർ. നല്ല ഉയരം ഉള്ള ശരീരം ആവിശ്യത്തിന് തടി പിന്നെ ആരോഗ്യ കുറച്ചു മോശം ആണ്. ഊർമിള 44 ഗോവിന്ദൻ നായരുടെ ഭാര്യ… ഒറ്റവാക്കിൽ പറഞ്ഞാൽ (ഊർമിള ദേവി ഫ്രം ചന്ദനമഴ )

ഇവർക്ക് രണ്ട് മക്കൾ, മകൾ സീത ലക്ഷ്മി 26 കല്യാണം കഴിഞ്ഞു ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നു, ഭർത്താവ് അരവിന്ദ് അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയുന്നു. ഇരുവർക്കും കുട്ടികളായിട്ടില്ല പ്രണയ വിവാഹം ആയിരുന്നു.

ഇനി മകൻ വിജയ് ഗോവിന്ദ് 24.ബാംഗ്ലൂരിൽ MBA വിദ്യാർത്ഥി. വിജയ് ബാംഗ്ലൂരിൽ ആണ് പഠിക്കുന്നതെങ്കിലും ആള് ഒരു തനി നാട്ടുമ്പുറത്തുകാരൻ. അച്ഛൻ തന്നെയാണ് അവനും അവസാന വാക്ക്.

ശേഖരൻ 50 ഗോവിന്ദന്റെ അനിയൻ ഭാര്യ ഇന്ദുമതി 40 ഒരു മകൾ വർഷ 23. ബിരുദ വിദ്യാർത്ഥി. ഗോവിന്ദൻ നായരുടെ അമ്മ പത്മാവതി. ഇത്രയും ആയിരുന്നു അവരുടെ കുടുംബം.

ഒരു പകൽ ഇല്ലിക്കൽ തറവാട്ടിനുള്ളിൽ നിന്നും മന്ത്രങ്ങളുടെയും മണിയുടെയും ശബ്ദം മുഴങ്ങി കൊണ്ടിരുന്നു. അതെ അവിടെ ഒരു വലിയ ഹോമം നടക്കുകയാണ്. പണ്ടേ ആ വീട്ടുകാർക്ക് ദൈവം ജാതകം അങ്ങനെ ഉള്ള കാര്യങ്ങളിൽ അമിത വിശ്വാസം ഉണ്ട്.

തറവാടിനുള്ളിലെ പ്രധാന മുറിയിൽ നിറയെ വിളക്കുകൾ കത്തിച്ചുവെച്ചിറുക്കിന്നു, പല നിറത്തിലുള്ള പൊടികളാൽ അവിടെ കളംവരിച്ചിരിക്കുന്നു.ആ അറയിൽ തറവാട്ടിലെ മക്കളൊഴികെ എല്ലാവരുമുണ്ട് അവർ ഹോമപിണ്ഡത്തിനു മുന്നിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.

ഹോമപിണ്ഡനത്തിലേക്ക് താൻ ആവാഹിച്ച പ്രതിമ എറിഞ്ഞു കൊണ്ട് വാസുദേവൻ തിരുമേനി തുടർന്നു. കുറെ മന്ത്രങ്ങൾ ഉറവിട്ട ശേഷം അദ്ദേഹം ചുറ്റുമുള്ള എല്ലാവരോടുമായി പറഞ്ഞു.

“”ഈ ജാതകകാരന് വിവാഹം അത്ര എളുപ്പമല്ല “

തറവാട്ടിലെ എല്ലാവരും പരസ്പരം നോക്കി എല്ലാവരുടെയും മുഖത്തു ഒരു പരിപ്രാന്തി ഉണ്ട്. ആരും ഒരക്ഷരം പോലും മിണ്ടാതെ തിരുമേനി പറഞ്ഞതും കേട്ട് ഇരിക്കുകയായിരുന്നു. അവസാനം അവിടെ തളം കെട്ടിക്കിടന്ന മൗനം ബേധിച്ചത്‌ ഗോവിന്ദൻ നായർ ആയിരുന്നു.

“തിരുമേനി ഞങ്ങൾക്ക് അങ്ങ് വക്തമായില്ല “

തിരുമേനി : അതായത് ഈ ജാതകകാരന് എന്നുവെച്ചാൽ ഗോവിന്ദൻ നായരുടെ മകൻ വിജയുടെ ജാതകം ഒരു അപൂർവ ജാതകം ആണ് എന്നും വിജയിക്കുന്നവനായിരിക്കും അവൻ, ഗജകേസരി യോഗം വരെയുണ്ട് ജാതകത്തിൽ പക്ഷെ അവന്റെ വിവാഹം അത് അത്ര എളുപ്പം അല്ല. കാരണം വിവാഹം കഴിക്കുന്ന പെണ്ണ് അധികം നാൾ ജീവിച്ചിരിക്കില്ല. ഇനി അവർ ജീവിക്കണമെങ്കിൽ ജീവിതാവസാനം വരെയും അവർ ശാരീരികമായി ബന്ധപ്പെടാൻ പാടില്ല. ബന്ധപ്പെട്ടാൽ മരണം നിച്ഛയം “

ഇത്രയും തിരുമേനി പറഞ്ഞു നിർത്തിയപ്പോൾ അത്രയും നേരം അവിടെയുള്ളവരുടെ മുഖത്തു കണ്ടത് പരിപ്രാന്തി ആണെകിൽ ഇപ്പോൾ അവരുടെ മുഖത്തു വിഷമവും ഭയവും നിഴലടിച്ചു. എല്ലാവരും വിയർത്തു കുളിച്ചാണ് ഇരിക്കുന്നത്. ഉർമിളയും ഇന്ദുമതിയും ചെറുതായി കരയുന്നുമുണ്ട്. വീണ്ടും അവരുടെ ഇടയിൽ മൗനം സ്ഥാനം പിടിച്ചു. പക്ഷെ ഇപ്രാവശ്യം മൗനം ബേധിച്ചത് ശേഖരൻ ആയിരുന്നു.

“തിരുമേനി ഇതിന് പരിഹാരം ഒന്നുമില്ലേ “

തന്റെ തലയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് തിരുമേനി തുടർന്നു.

സാധാരണ ഇങ്ങനെ ദോഷം ഉള്ളവരോട് ചെയ്യാൻ പറയുന്നത് വാഴകല്യാണം ആണ്. പക്ഷെ ഇവിടെ ഇത് നടക്കില്ല. കാരണം വിജയുടെ ബ്രഹ്മചര്യം അത് ബേധിക്കണം എന്നാൽ മാത്രമേ ഈ ദോഷം മാറു. അല്ലകിൽ ഇതുപോലെ ഉള്ള ജാതകകാരിയെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിക്കണം പക്ഷെ ഇങ്ങനെ ഒരു ജാതകാരിയെ കണ്ടുപിടിക്കുക അത് അത്ര എളുപ്പം അല്ല. “

പെട്ടന്ന് തിരുമേനി അടുത്തിരുന്ന താളിയോല കെട്ട്‌ അഴിച്ചു വായിച്ചു കൊണ്ട് തുടർന്നു.

“വിജയുടെ അതെ പോലെത്തെ ഒരു ജാതകം ഉണ്ട്. “

എല്ലാവരും ആകാംഷയോടെ തിരുമേനിയുടെ വാക്കുകൾക്കായി കാതോർത്തു.

“സീതാലക്ഷ്മി വിജയ് ഇരുവരുടെയും ജാതകം ഒരുപോലെ ആണ് നക്ഷത്രങ്ങളിൽ മാത്രം വ്യത്യാസം ഉള്ളൂ, ദോഷവും യോഗവും എല്ലാം ഒരുപോലെ. പക്ഷെ ഇവർ സഹോദരി സഹോദരർ ആണ് അതുകൊണ്ട് അതും നടക്കില്ല “

“വീണ്ടും എല്ലാവരുടെയും മുഖഭാവം പഴയതുപോലെയായി. “

പദ്മാവതി : “അപ്പോൾ എന്നെ പേരകുട്ടിക്ക് ഒരിക്കലും ഒരു ശ്വസ്തമായ കുടുംബജീവിതം ഉണ്ടാവില്ലേ തിരുമേനി “

എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ആണ് പദ്മാവതി ഉന്നയിച്ചത്.

തിരുമേനി അതിനുള്ള ഉത്തരം കണ്ടത്താനായി തന്റെ കഴുത്തിലുള്ള രുദ്ധ്രക്ഷം വലതു കൈകൊണ്ട് കൂടിപിടിച്ചു നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു.

“ഒരേയൊരു പരിഹാരം ഉള്ളു “

വീണ്ടും എല്ലാവരുടെയും മുഖത്തു ആകാംഷ കുടിയേറി.

“ഒരു പെണ്കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക ബ്രഹ്മചര്യം ഭേദത്തിക്കുക അതാണ് പരിഹാരം. “

എല്ലാവരുടെയും മുഖത്തു പലഭാവങ്ങൾ മിന്നിമറിഞ്ഞു.അവരുടെ ഉള്ളി കുറെ ചോദ്യങ്ങൾ ജന്മം എടുത്തു.

“അല്ല തിരുമേനി അപ്പോൾ ആ കുട്ടി ” :-ഗോവിന്ദൻ

“ആ കുട്ടി എന്തായാലും മരിക്കും അതിൽ ഒരു സംശയം വേണ്ട “:- തിരുമേനി

“തിരുമേനി ഇങ്ങനെ ഒരു ദോഷം ഉള്ള ജാതകം ഉള്ള ആളെ വിവാഹം കഴിക്കാൻ ഏതെങ്കിലും പെൺകുട്ടികൾ സമ്മതിക്കുമോ ആരങ്കിലും അവരുടെ ജീവിതം വെച്ചു കളിക്കുമോ, ഏതെങ്കിലും നല്ല തറവാട്ടുകാർ ഇതിനു സമ്മതിക്കുമോ ” :-ശേഖരൻ

തിരുമേനി :- “”ഒരു വലിയ തറവാട്ടിൽ നിന്നും എല്ലാം അറിഞ്ഞു കൊണ്ട് ഇങ്ങനെ ഒരു ജാതകകാരന് വേണ്ടി അവർ സമ്മതം മൂളില്ല. അവർ എന്തായാലും ഇങ്ങനെ ഒരു സാഹസത്തിനു മുതിരില്ല. “”

“ഇനിയെന്താ ചെയ്യാ തിരുമേനി ” :- ഗോവിന്ദൻ

!ഏതെങ്കിലും ഒരു പാവപെട്ട വീട്ടിൽ നിന്നും ഒരു കല്യാണം ആലോചിക്ക്. ഇതൊന്നും അവരെ അറിയിക്കണ്ട, “

“അത് ചതി അല്ലെ തിരുമേനി “:-ഗോവിന്ദൻ

“ചതിയും വഞ്ചനയും നോക്കിയിരുന്നാൽ നിങ്ങളുടെ മകന്റെ ജീവിതം കൈവിട്ടു പോകും. എന്താ വേണ്ടത് എന്ന് വെച്ചാൽ അത് അങ്ങ് ചെയുക. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു ഇനി വേറെ ഒരു പരിഹാരം ഇതിൽ ഇല്ല നിങ്ങൾ എന്താന്ന് വെച്ചാൽ അത് അങ്ങ് ചെയ്യാ “

തിരുമേനി ഇത്രയും പറഞ്ഞു തന്റെ സാധന സാമഗ്രികൾ എല്ലാം തന്റെ തോൾ സഞ്ചിയിൽ എടുത്ത് ഇട്ട് അത് തോളിൽ ഇട്ടുകൊണ്ട് പോവാൻ തുടങ്ങി. പക്ഷെ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് ഗോവിന്ദൻ ഒരു തീരുമാനം പറഞ്ഞു.

“എനിക്ക് എന്റെ കുട്ടിയുടെ ഭാവി ആണ് വലുത്. എന്റെ കുട്ടിയുടെ ജീവിതം നന്നായിരിക്കാൻ ഞാൻ എന്തും ചെയ്യാൻ തയ്യാറാണ്. എല്ലാം തിരുമേനി പറയുന്നത് പോലെ അനുസരിച്ചോളാം “

തിരുമേനിയുടെ മുഖം വിടർന്നു. അദ്ദേഹം ഗോവിന്ദന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“എല്ലാം നല്ലതിന് “

അപ്പോഴും അവിടെയുള്ളവരുടെ ഉള്ളിൽ കടലിലെ തിരകൾ പോലെ ചോദ്യങ്ങൾ അലയടിച്ചുകൊണ്ടിരുന്നു. അവരുടെ ഉള്ളം കാർമേഘം ചേക്കേറിയ ആകാശം പോലെ ഇരുണ്ടതായി.

ഇതേ സമയം ബാംഗ്ലൂരിൽ……

ഒരു മദന സുന്ദരിയുടെ നക്ന മാറിൽ തലവെച്ചു കിടക്കുന്ന വിജയ്. അവർ ഒരു പുതപ്പിനടിയിൽ പൂർണ നക്നരായി പരസ്പരം വാരിപ്പുണർന്നു കിടക്കുകയായിരുന്നു.

“വിജയ് ഒന്ന് എഴുനേല്ക്ക്…… ദേ സമയം ഒരുപാട് വൈകി….. “

“ഹ കുറച്ചു നേരം കൂടിടോ “

അവളുടെ മാറിൽ നിന്നും തല തലയിണയിലേക്ക് ചായിച്ചുകൊണ്ട് അവൻ പതിയെ പറഞ്ഞു.

അവൾ അവന്റെ മുടിഴികിൽ തലോടിക്കൊണ്ട് അവനെ ഇറുക്കി പുണർന്നു.

“അതെ എനിക്ക് പോകണം ഒന്ന് എഴുനേക്കന്നെ “

അവൾ അവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു. അവൻ അവന്റെ കരിനീല മിഴികൾ തുറന്ന് കൊണ്ട് അവളുടെ അധരങ്ങളെ വിഴുങ്ങി ഒപ്പം അവളെ ഇറുക്കി കെട്ടിപിടിച്ചു. അവർ പരസ്പരം അധര നുകരണം തുടർന്നു. അതെ സമയം അവളുടെ കൈകൾ അവന്റെ പുറത്തെ മൃദുവായി തലോടിക്കൊണ്ടിരുന്നു. നീണ്ട നേരത്തെ ചുംബനത്തിനൊടുവിൽ അവർ വേർപിരിഞ്ഞു.

അവൾ കട്ടിലിന്റെ തലപ്പിൽ എഴുനേറ്റ് ചാരി ഇരുന്നു. അവൻ അവന്റെ തല അവളുടെ നക്ന മടിയിൽ എടുത്ത് വെച്ചു. അവന്റെ മുഖം അവളുടെ ആലില വയറിനു അഭിമുഖമായി വെച്ചു, അവൻ അവളുടെ പൊക്കിൾ ചുഴിയിൽ ഒരു ചുംബനം നൽകി. അവൾ മിഴികൾ കൂമ്പിയടച്ചു അവന്റെ മുടിയിഴകളിൽ അമർത്തി പിടിച്ചു. മെല്ലെ അവൻ അവളുടെ തുടകൾ ആകട്ടെ അവളുടെ രതിപുഷ്പത്തിലേക്ക് മുഖം പൂഴ്ത്തി. അവൾ മെല്ലെ ഒന്ന് നിവർന്നു നടു ഒന്ന് ഇളക്കി. അവൻ ഒരു ചുടു ചുംബനം അവളുടെ പുഷ്പത്തിൽ അർപ്പിച്ചു. അവൾ അവന്റെ മുടിയിഴകൾ അമർത്തി പിടിച്ചു. അവൻ തന്റെ നാവ്‌ ആ മദന ചെപ്പിലേക് കയറ്റി ആ പുഷ്പത്തിലെ തേൻ നുകർന്നു., അവൻ അവളുടെ കന്തിനെയും പൂർ ഇതളുകളെയും വലിച്ചൂമ്പി… അവളിൽ സ് എന്നാ ഒരു ശിൽകാരമുയർന്നു. അവൾ വികാരിതയായി അവന്റെ തല തന്റെ ചെപ്പിലേക്ക് അമർത്തി. അവന്റെ നാവ്‌ അവളുടെ പൂറിതളുകളെ വകഞ്ഞു മാറ്റി വേഗത്തിൽ കയറി ഇറങ്ങി കൊണ്ടിരിക്കുന്നു. പെട്ടന്ന് അവൾ തന്റെ മിഴികൾ ഇറുക്കി അടച്ചു നടന്നു ഒന്ന് ചെറുതയുയർത്തി അവന്റെ തലയിൽ അമർത്തി പിടിച്ചു. അവന്റെ മുഖത്തേക്ക് അവളുടെ പുഷ്പ്പത്തിന്റെ തേൻ പെട്ടന്ന് ചീറ്റി തെറിച്ചു..

അപ്പോഴേക്കും അവളുടെ കഴുത്തിൽ നിന്നും വിയർപ്പ് കാണികൾ മെല്ലെ അടർന്നു മുലകളുടെ ഇടയിലൂടെ ഓടി ആ ആഴമുള്ള പൊക്കിൾ ചുഴിയിൽ പോയി ഒളിച്ചു. അവൾ അവന്റെ മുഖം ഇരുകൈകളാൽ കോരി എടുത്ത് അവന്റെ അധരങ്ങളിൽ ഒന്ന് അമർത്തി ചുംബിച്ചു. പെട്ടന്ന് അവൾ അവന്റെ തള്ളി ആ പതുപതുത്ത ബെഡിലേക്കിട്ടു. അവൾ അവൻ അര മറച്ചിരുന്നു വെള്ള പുതപ്പ് വലിച്ചു മാറ്റി. അവന്റെ കുണ്ണയിൽ പിടുത്തമിട്ടു. മെല്ലെ അവളുടെ മുഖം അവൾ കുണ്ണയിലേക്ക് അടിപ്പിച്ചു. അവളുടെ ചൂട് നിശ്വാസം അവന്റെ കുണ്ണയിൽ പതിച്ചതോടെ കുണ്ണ ഒന്ന് വെട്ടി ഒപ്പം അവൻ തന്റെ മിഴികൾ അടച്ചു കിടന്നു. അവൾ തന്റെ ചുവന്ന അധരങ്ങളാൽ അവന്റെ കുണ്ണയുടെ മകുടത്തിൽ ഒരു ചുംബനം നൽകി, കൊണ്ട് അവൾ അതിനെ വായ്ക്കുള്ളിൽ ആക്കി. മെല്ലെ അവൾ തന്റെ തല ചലിപ്പിച്ചു കൊണ്ടിരുന്നു, ഓരോ ചലനത്തിനും അവൻ ഒന്ന് നടു ഉയർത്തികൊണ്ടിരുന്നു. അവൾ തന്റെ കുണ്ണയുമ്പലിന്റെ വേഗത കൂട്ടി. അവളുടെ അമാനുഷികമായ ഊമ്പലിന് മുന്നിൽ അവന് ഏറെ നേരം പിടിച്ചു നില്കാൻ സാധിച്ചില്ല. അവന്റെ അടിവയറ്റിൽ ഒരു മിന്നലോടെ അവന്റെ കുണ്ണ അവളുടെ വായിലേക്കുള്ള വെടിയുണ്ടകൾ തയ്യാറാക്കിക്കഴിഞ്ഞു. പെട്ടന്ന് അവന്റെ കുണ്ണ അവളുടെ വായിലേക്ക് പാൽ ചീറ്റിച്ചു, അവൾ ഒരോ തുള്ളിയും ആനന്ദത്തോടെ ഏറ്റുവാങ്ങി. അവൾ അവന്റെ ശുക്‌ളം മുഴുവനായി വിഴുങ്ങി. അവസാനം അവന്റെ കുണ്ണതുമ്പിലെ അവശേഷിച്ച ഒരു തുള്ളി പാല്ക്കൂടി അവൾ തന്റെ നാവിൽ നക്കിയെടുത്തു.

സുഖത്താൽ ഇറുക്കിയടച്ചു അവന്റെ മിഴികൾ തുറന്ന് അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി, അവരുടെ മിഴികൾ പരസ്പരം കഥകൾ പറഞ്ഞു. അവൻ അവളെ വലിച്ചു മുകളിലേക്കു കയറ്റി ഒരു നീണ്ട ചുംബനത്തിന് തിരി കൊളുത്തി. അത് ഏറെ നേരം നീണ്ടു നിന്നു. അവൻ അവളെ തന്നിൽ നിന്നും അടർത്തി അവളെ ബെഡിൽ കിടത്തി അവളുടെ മുലകളെ മെല്ലെ തഴുകി അവൻ തന്റെ ചുണ്ട് അവളുടെ മുല ഞെട്ടുകളിൽ മുട്ടിച്ചു. അവൻ ആ മുലഞെട്ടുകൾ മാറി മാറി നുകർന്നു. അവൻ ഇരു മുലകളും കുഴച്ചു മറിച്ചു. കുറച്ചു സമയത്തിനൊടുവിൽ… അവന്റെ മുഖം അതിൽ നിന്നും അടർത്തിമാറ്റി കൊണ്ടവൾ ബെഡിൽ നിന്നും എഴുനേറ്റു, ഒപ്പം അവനും അവൻ അവളെ കൈകളിൽ കോരിയെടുത്തു ബാത്റൂമിലേക്ക് ചുവട് വെച്ചു. അവർ പരസ്പരം ഷവറിനു അടിയിൽ ഇറുക്കി പുണർന്നു നിന്നു. അവർ കുളിച്ചു പുറത്ത് വന്നു പരസ്പരം മേല് തുടച്ചു. അവൻ അവളുടെ ഊരി എറിഞ്ഞ ഡ്രസ്സ്‌ എടുത്തു അവളെ അണിയിപ്പിച്ചു, അവൾ അവന് ഒരു ഷോർട്സ് ഇടിപ്പിച്ചു. അവൾ പോകാനായി തന്റെ ഹൻബാഗുമെടുത്തി പുറത്തേക്കുള്ള ഡോറിനെ ലക്ഷ്യമാക്കി നടന്നു…

“ആതിരേ….. “

അവൾ വിജയുടെ മുഖത്തേക്ക് നോക്കി. അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു. അവളുടെ തോളിൽ കിടന്ന ബാഗ് വാങ്ങി തുറന്ന് അതിൽ 500 ഒരു കേട്ട് വെച്ചു ബാഗ് അവളുടെ തോളിൽ തിരികെ ഇട്ടു.

“എന്തിനാ വിജയ് ഇതൊക്കെ “

“എടൊ തന്റെ അവസ്ഥ എനിക്കറിയാം…തല്ക്കലം ഇതിരിക്കട്ടെ “

“ഞാൻ ക്യാഷ് മേടിക്കും അത് എന്റെ ശരീര മോഹികളോട് മാത്രം പക്ഷെ നീ എന്നെ പ്രണയിക്കുക അല്ലെ… നിന്റെ അടുത്ത് വരുമ്പോൾ എനിക്ക് എന്ത് സന്തോഷം ആണുന്നോ…. എന്റെ ശരീരത്തിൽ ക്യാഷ് വാങ്ങാതെ എന്റെ അനുവാദം ഇല്ലാതെ സ്പർശിക്കാൻ അവകാശം അത് നിനക്ക് മാത്രം ഉള്ളൂ വിജയ്. “

അവൻ അവളെ തന്റെ മാറോടണച്ചു.

“തരില്ല എന്നറിയാം എന്നാലും ചോദിക്കുവാ എനിക്ക് എന്നാ ആ ഭാഗ്യം ഉണ്ടാവുക വിജയ് “

“ഏത് ഭാഗ്യം “

“ഈ കുണ്ണക്കുട്ടനെ എന്റെ ചെപ്പിൽ കയറ്റാനുള്ള ഭാഗ്യം “

“ഞാൻ പറഞ്ഞിരുന്നില്ലേ ആതി… ഇതു ഞാൻ എന്റെ ഭാര്യക്ക് മാത്രം നൽകുകയുള്ളൂ എന്ന്. എന്റെ ഭ്രമചര്യം എന്റെ വേർച്ചിനിറ്റി അത് എന്റെ ഭാര്യക്കുള്ള എന്റെ സമ്മാനം ആണ് “

“അപ്പൊ എനിക്ക് കിട്ടില്ല…. “

“കിട്ടും “

“എപ്പോ എന്ന് “

അവളുടെ മുഖം സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും വിടർന്നു.

“നമ്മുടെ കല്യാണ ശേഷം “

“കല്യാണം നമ്മുടെ ഹ ഹ ഹ “

“താൻ എന്തിനാടോ ചിരിക്കൂന്നേ, ഞാൻ കാര്യം പറഞ്ഞതാണ് “

“വേണ്ട വിജയ് അതൊന്നും ശരിയാവില്ല…… എനിക്ക് ഇപ്പോൾ അങ്ങനെ ഉള്ള മോഹങ്ങൾ ഒന്നുമില്ല “

“എനിക്ക് ഇഷ്ടമാണ് തന്നെ “

“എനിക്കും ഇഷ്ടമാണ് പക്ഷെ വേണ്ട…. എന്നെ കൊണ്ട് സാധിക്കില്ല ഇനിയും ഇത് പറഞ്ഞാൽ പിന്നെ ഒരിക്കലും ഞാൻ വിജയുടെ മുൻപിൽ വരില്ല “

“ശരി…. ശരി…. ഒന്നും വേണ്ട… തന്നെ എനിക്ക് ഇങ്ങനെ കാണാൻ സാധിക്കുന്നുണ്ടല്ലോ അത് മതി “

“അപ്പൊ പോട്ടെ അച്ചുവേട്ടാ “

“ഹ ആ പേര് എവിടന്നു കിട്ടി “

“അതൊക്കെ കിട്ടി അപ്പോൾ ഞാൻ പോട്ടെ “

“ശരി ഞാൻ വിളിച്ചോളാം. “

വിജയോട് യാത്ര പറഞ്ഞു ആതിര പോയി….

അങ്ങനെ രണ്ട് മാസം കടന്ന് പോയി…..

“അഹ് ഹലോ അമ്മേ “

“അച്ചു മോന് സുഖം അല്ലെ “

“അതെ അമ്മക്കോ, “

“അമ്മക്ക് സുഖമാണ് അച്ചൂട്ടാ പിന്നെ മോനെ പരീക്ഷ എല്ലാം കഴഞ്ഞില്ലേ എന്നാൽ എത്രയും വേഗം പുറപ്പെട്ടോള്ളൂ “

“അമ്മേ ഞാൻ ഇന്ന് രാത്രി ഇവിടന്നു ഇറങ്ങും “

“ശരി മോനെ ഞാൻ അച്ഛനോട് വണ്ടി അയക്കാൻ പറയാൻ, ബസ്സിൽ അല്ലെ മോൻ വരുന്നത് “

“അതെ അമ്മേ “

“എന്നാൽ മോൻ വെച്ചോ “

പരീക്ഷ കഴിഞ്ഞു വിജയ് നാട്ടിലോട്ട് പുറപ്പെടാൻ നിൽകുമ്പോൾ ആയിരുന്നു അമ്മയുടെ കാൾ വന്നത്.

രാത്രി വിജയ് തന്റെ ബാഗും എടുത്ത് ബസ് സ്റ്റാൻഡിലേക്ക് നടന്നു. നല്ല മഞ്ഞുള്ള അന്തരീക്ഷം ആയിരുന്നു ഒപ്പം നല്ല തണുപ്പും. അവൻ സ്റ്റാൻഡിൽ ചെന്നപ്പോൾ അവിടെ അവന് പോകാൻ വേണ്ടി ഉള്ള ബസും അവിടെ ഉണ്ടായിരുന്നു. അവൻ ബസ്സിൽ കയറി തന്റെ സീറ്റിൽ ഇരുന്നു . കുറച്ചു സമയത്തിനൊടുവിൽ ബസ്സ് മുന്നോട്ടെടുത്തു.

ഇത് എന്താ വീട് ഇങ്ങനെ അലങ്കരിച്ചിരിക്കുന്നത്… എന്തോ ആഘോഷം ഉള്ളത് പോലെ. ഇനി ഞാൻ വരുന്നത് കൊണ്ടാണോ.

ഞാൻ വീടിന്റെ അകത്തു കയറി. നടു മുറിയിൽ അമ്മയും ചേച്ചിയും ഇന്ദു ചെറിയമ്മയും വർഷവും ഇരുപ്പുണ്ടായിരുന്നു.

“അഹ് അമ്മേടെ അച്ചൂട്ടൻ എത്തിയോ “

“എന്താ അമ്മേ ഇവിടെ ആഘോഷം “

“ഇന്ന് എന്റെ മോനെ കല്യാണം “

“കല്യാണമോ….. എന്റെയോ “

ചേച്ചി :- “അതേടാ പൊട്ടാ “

“നിങ്ങൾ എന്താ ആളെ കളിയാകുകയാണോ…കല്യാണം ആണ് എന്നൊക്കെ പറഞ്ഞു മനുഷ്യനെ കളിയാക്കുന്നു “

“എന്റെ പൊന്ന് അച്ചു അമ്മ പറഞ്ഞത് ശരിയാണ് ഇന്ന് മോന്റെ കല്യാണം ആണ് മോൻ ഒന്ന് വിശ്വാസിക്ക് ചെറിയമ്മ അച്ചുവിനോട് കള്ളം പറയുമോ “

“എന്നാലും എന്നോട് ഒന്നും ആലോചിക്കാതെ ഞാൻ ആ കുട്ടിയെ ഒന്ന് കണ്ടട്ടുകൂടി ഇല്ല “

“നീ കാണണം എന്നില്ല ഇത് ഉറപ്പിച്ചത് ഞാൻ ആണ് ഈ ഗോവിന്ദൻ നായർ. “

ഇതും പറഞ്ഞു കൊണ്ട് അച്ഛനും ഇളയച്ഛനും അവിടേക്ക് വന്നു.

“അച്ചു ഞങ്ങൾ മോന് എന്നും നല്ലതല്ലേ ചെയ്യു… ഈ ചെറിയച്ഛനാ പറയുന്നത് മോൻ പോയി വേഗം ഒരുങ്ങി വരൂ മുഹൂർത്തത്തിന് സമയം ആയി “

അവർ എല്ലാവരും കൂടി എന്നെ ബാത്‌റൂമിൽ തള്ളി കയറ്റി.

‘ഇത് എന്ത് കഷ്ടം ആണ് എന്റെ വിവാഹം എന്റെ സമ്മതമില്ലാതെ. മനുഷ്യൻ സ്വപ്നത്തിൽ കൂടി നിനച്ചില്ല പഠിപ്പ് കഴിഞ്ഞു വീട്ടിൽ വന്നു കയറുന്ന അന്ന് തന്നെ കല്യാണം കഴിക്കേണ്ടി വരുമെന്ന് ‘

സമയം പോയത് പോലും ഞാൻ അറിഞ്ഞില്ല ബാത്‌റൂമിൽ കയറിയത് മാത്രം എനിക്ക് ഓര്മയുള്ളു ദേ ഇപ്പോൾ നോക്കുമ്പോൾ ഞാൻ കല്യാണമണ്ഡപത്തിൽ. ചുറ്റും ഒരുപാട് കണ്ണുകൾ എന്നെ തന്നെ വീക്ഷിച്ചിരിക്കുന്നു.

പെട്ടന്ന് ആണ് ആ വശ്യസൗന്ദര്യം എന്റെ അരികിലേക്ക് വന്നത്. അവളെ കാണാൻ ഒരു നാഗകന്യകയെ പോലെ ഉണ്ടായിരുന്നോ അതോ എനിക്ക് തോന്നിയതാണോ.അത്രയ്ക്കും സുന്ദരി ആയിരുന്നു അവൾ. അവളുടെ വെള്ളാരം കണ്ണുകൾ, മയിൽ‌പീലി പോലത്തെ കൺപീലികൾ, നീണ്ട മൂക്ക്, ചുവന്ന് തുടുത്ത അധരങ്ങൾ, ചുവന്ന് തുടുത്ത കവിളിൽ തടങ്ങൾ ഒപ്പം അതിൽ ഭംഗി കൂട്ടാൻ എന്നപോലെ നുണകുഴികൾ, നിതംബം വരെ തൂങ്ങിയാടുന്ന കേശഭാരം. പച്ചക്ക് പറഞ്ഞാൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ. അത്രയ്ക്കും ആകർഷണം നിറഞ്ഞതായിരുന്നു അവൾ.

ഇതിനിടയിൽ അവൾ എന്റെ അരികിൽ വന്നിരിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.

പെട്ടന്ന് ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് കെട്ടിമേളത്തിന്റെ ശബ്ദം ഉയർന്നത്. എന്റെ നേരെ അച്ഛൻ താലിമാല നീട്ടി. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിനരികിലേക്ക് അടിപ്പിച്ചു. ആരോ ഒരു സ്ത്രീ മുല്ല പൂവ് കൊണ്ട് നിറഞ്ഞ അവളുടെ മുടി എനിക്ക് താലികെട്ടാൻ വേണ്ടി പൊക്കി പിടിച്ചു. അവൾ കണ്ണുകൾ അടിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു. ഞാൻ ആ താലിമാല അവളുടെ കഴുത്തിൽ അണിയിച്ചു.

ശാന്തി നീട്ടിയ സിന്ദൂരം ഒരു നുള്ള് ഇടുത്തു അവളുടെ നിറുകയിൽ അണിയിച്ചു ഞാൻ. അവൾ പൂമാല എന്റെ കഴുത്തിൽ അണിയിച്ചു ഞാൻ അവളെയും. ശേഷം അവളുടെ അച്ഛൻ അവളുടെ കൈ എന്റെ കൈയിൽ വെച്ചു കന്യാദാനം എന്നാ ചടങ്ങും നിർവഹിച്ചു. ഞാൻ അവളുടെ കൈയും പിടിച്ചു മൂന്ന് പ്രദക്ഷണം വെച്ചു.

പിന്നീട് എല്ലാം ഇതിലും വേഗത്തിൽ ആയിരുന്നു സദ്യയും പാലും മധുരവും നൽകലും എല്ലാം.

“അളിയാ ഇന്ന് ഇവിടെ ആണ് നിങ്ങളുടെ ആദ്യ രാത്രി ” :-ചേച്ചിയുടെ ഭർത്താവ്

“അത് എന്താ അളിയാ ഇവിടെ സാധാരണ ഭർത്താവിന്റെ വീട്ടിൽ അല്ലെ ഇവിടെ എന്താ ഭാര്യയുടെ വീട്ടിൽ “

“ഇവരുടെ കുടുംബാചാര പ്രകാരം ആദ്യ രാത്രി വധുവിന്റെ ഗ്രഹത്തിൽ ആണ് “

അതും പറഞ്ഞു അളിയൻ എന്നിൽ നിന്നും നടന്നകന്നു. ഞാൻ ഒരു വലിയ ശൂന്യതയിലേക്ക് കൂപ്പുകുത്തി.കാരണം എനിക്ക് എന്റെ ഭാര്യയെയോ അവളുടെ വീട്ടികാരെയോ ആരെയും അറിയില്ല.

ക്ലോക്കിലെ സൂചി നടക്കുക ആയിരുന്നില്ല ഓടുക ആയിരുന്നു അല്ല വിമാനം വിളിച്ചു പോകുകയായിരുന്നു. അത്രയും വേഗത്തിൽ സമയം പോയികൊണ്ടിരിക്കുന്നു. അതിനിടയിൽ അവളുടെ വീട്ടുകാർ എന്നോട് സംസാരിച്ചു ഞാൻ അവരെ പരിചയ പെട്ടു, അവളും എന്നോട് സംസാരിച്ചു അവളുടെ പേര് ആതിര. അത്രയും അറിയാൻ സാധിച്ചുള്ളൂ. അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളിൽ ഒരുവൾ രണ്ടാമെത്തെത്തും പെണ്കുട്ടി തന്നെ. മൂത്തത് എന്റെ ഭാര്യ ആയിരുന്നു.

രാത്രി അവളെയും കാത്ത് ഞാൻ അവളുടെ മുറിയിൽ ഇരുന്നു. പെട്ടന്ന് ആണ് വാതിൽ പാളികൾ തുറന്ന് അവൾ അകത്തേക്ക് കയറി വന്നത്.

കൈയിൽ പാലുമേന്തി ചുവന്ന സാരിയും ബ്ലൗസും, അധികം ആഭരണം ഇല്ല രണ്ട് മാല ഞാൻ കെട്ടിയ താലി കൂടാതെ, രണ്ടു വള, അത്ര തന്നെ അധികം ആയിരുന്നു അവളുടെ സൗധര്യം വർത്തിപ്പിക്കാൻ.

അവൾ മെല്ലെ നടന്നു എന്റെ അരികിൽ വന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ കട്ടിലിൽ ഇരുത്തി. അവൾ എന്റെ മുഖത്തു നോക്കാതെ കൈയിൽ ഉള്ള പാൽ ഗ്ലാസ് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി പാതി കുടിച്ചു ബാക്കി അവൾക്ക് നേരെ നീട്ടി. അവൾ ബാക്കി പാതി എന്റെ കയ്യിൽ നിന്നും വാങ്ങി കുടിച്ചു.

ഇത്രയും നാൾ ആ ആതിരയുടെ മുന്നിൽ പിടിച്ചു നിർത്താൻ സാധിച്ചിരുന്നു കണ്ട്രോൾ എന്നാ മെനെക്കെട്ട സാധനം ഈ ആതിര എന്നാ എന്റെ ഭാര്യയുടെ മുന്നിൽ ചോർന്നു പോയി. ഞാൻ അവളുടെ ഇരു തോളിലും പിടിച്ചു അവളെ ബെഡിലേക്ക് കിടത്തി. എന്റെ ചുണ്ടുകൾ അവളുടെ തുടുത്ത അധരങ്ങളിൽ അമർന്നു. ആ തേൻ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു. അവളും എന്റെ ചുണ്ടുകൾ ആവേശത്തോടെ ചപ്പി ഒപ്പം എന്റെ നാവും. ഞങ്ങളുടെ നാവുകൾ പരസ്പരം വാരിപുണർന്നുകൊണ്ടിരുന്നു. അവളുടെയും എന്റെയും ഉമിനീർ ഞങ്ങൾ പരസ്പരം വലിച്ചു കുടിച്ചു. ആ സമയം ഞാൻ എന്റെ കരങ്ങൾ അവളുടെ മുഴുത്ത നിതംബത്തിലേക് പായിച്ചു. ഞാൻ വീണകുടങ്ങൾ ഞെക്കി പിഴിഞ്ഞു. ഏറെ നേരം ആ അധരപാനം നീണ്ടു. ഒടുവിൽ അവളുടെ അധരങ്ങളിൽ നിന്നും എന്റെ ചിണ്ടുകളെ ഞാൻ അടർത്തി മാറ്റി. ഞാൻ എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക് വഴുതിറക്കി. അവളുടെ കഴുത്തിൽ ചുംബിക്കാനും നക്കാനും മെല്ലെ കടിക്കാനും ഞാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചെണീപ്പിച്ചു സാരിയും ബ്ലൗസും ക്രീം കളർ ബ്രായും ഊരിയെറിഞ്ഞു. വീണ്ടും അവളെ പിടിച്ചു കിടത്തി ആ കരിക്കിൻ വെണ്മുലകളിലേക്ക് എന്റെ മുഖം പായിച്ചു. വേഗം ഞാൻ ആ മുലകളിൽ എന്റെ അധരം അമർത്തി ചുംബിച്ചു. ആ ചുവന്ന മുലഞെട്ട് ഞാൻ വായിൽ ഇട്ട് ഊമ്പി വലിച്ചു.

ആ മാതളപ്പഴങ്ങൾ ഞാൻ ഞെക്കി പിഴിഞ്ഞു. അവൾ സുഖം കൊണ്ട് ഓരോ ശീല്കാരങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. അവൾ എന്റെ തല അവളുടെ മാറിലേക്ക് പരമാവധി അമർത്തി. ഞാൻ ആ ഞെട്ടുകളിൽ മെല്ലെ കടിച്ചു. അസമയം അവൾ ഒരു ഇളകി. ഞാൻ ആ ഞെട്ടുകൾ ചപ്പി വലിച്ചു. അവൾ എന്റെ മുഖം വലിച്ചടിപ്പിച്ചു എന്റെ ചുണ്ടുകൾ ചപ്പി വലിച്ചു. ഞാൻ അവൾ പിടിച്ചു കിടത്തി പാവാടയും പാന്റിയും വലിച്ചൂരി. അവളുടെ രതിപുഷ്പം എന്റെ മുന്നിൽ അവതരിച്ചു.ഒട്ടും രോമമില്ലാതെ അവളുടെ മദനപൊയിക എന്റെ മുന്നിൽ. അവളുടെ കവിളിൽ തടങ്ങൾ ചുവന്ന് തുടുത്തു അതിൽ ആ നുണകുഴികൾ തെളിഞ്ഞുവന്നു. നാണം കൊണ്ട് അവൾ ഇരു കൈ കൊണ്ടും അവളുടെ മിഴികൾ പൊത്തി. ഞാൻ എന്റെ അധരം അവളുടെ മദനപുഷ്പത്തിലേക്ക് അടിപ്പിച്ചു അതിൽ ഞാൻ എന്റെ ചുണ്ട് അമർത്തി ചുംബിച്ചു.

ഞാൻ ആ രതിപുഷ്പത്തിലേക് എന്റെ നാവിനെ കിടത്തി വിട്ടു. എന്റെ നാവ്‌ അവളുടെ പൂറിതളുകൾ വകഞ്ഞു മാറ്റി അകത്തേക്ക് കയറി. അവസാനം എന്റെ നാവ് അവളുടെ കന്തിനെ തപ്പി കണ്ടുപിടിച്ചു. ഞാൻ അതിൽ മെല്ലെ ഒന്ന് കടിച്ചു. അവൾ മെല്ലെ ഒന്ന് നടിയുർത്തി ഒപ്പം അവളിൽ നിന്നും ഒരു സ് എന്നാ ഒരു ശിൽകാരം ഉയർന്നു. ഞാൻ ആ കന്തിനെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിച്ചു. എന്റെ നാവ് അവളുടെ പൂറിൽ വേഗത്തിൽ കയറി ഇറങ്ങി. പെട്ടന്ന് അവളുടെ നടു ഉയർത്തി എന്റെ തല അവളുടെ പൂറ്റിലേക്ക് അമർത്തി. അവളുടെ രതിപുഷ്പത്തിൽ നിന്നും തേൻ കണങ്ങൾ എന്റെ മുഖത്തേക്ക് ചീറ്റി തെറിച്ചു. ഞാൻ ആ തേൻ മുഴുവൻ കുടിച്ചിറക്കി.

അവൾ തളർന്നു ബെഡിൽ വീണു. പെട്ടന്ന് അവൾ ചാടി എഴുനേറ്റ് എന്നെ പിടിച്ചു കിടത്തി എന്റെ കുട്ടനെ വിഴുങ്ങി. അവൾ എന്റെ കുട്ടനെ ചപ്പി വലിച്ചു. അവളുടെ പ്രയോഗം എന്നെ സുഖത്തിലേക്ക് മുക്കി താഴ്ത്തി. അവൾ വേഗത്തിൽ എന്റെ കുട്ടനെ ഊമ്പി വലിച്ചു.

അവളുടെ പ്രയോഗം എന്നിൽ സംശയം എന്നാ വിത്ത് പാകുകയുണ്ടായി കാരണം നാട്ടുമ്പുറത്തു കാരിയുടെ ഒരു നിഷ്കളങ്കത ഇത്രയും നേരം അവിൽ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ……. ഇനി അവൾ വേറെ ആരെങ്കിലും ആയി ഇതിന് മുന്നേ…… ശേ ഞാൻ ഇത് എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്, അവൾക് സുഖം നൽകിയപ്പോൾ അവളും വിചാരിച്ചു കാണും ആ സുഖം എനിക്കും നൽകണമെന്ന്.

ഇനിയും ഊമ്പിയാൽ എനിക്ക് പിടിച്ചു നിൽക്കാനാവില്ല എന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ കുണ്ണയെ അവളുടെ വായിൽ നിന്നും എടുത്തു. എന്നിട്ട് അവളെ മലർത്തി കിടത്തി എന്റെ കളിവീരനെ അവളുടെ രതിപുഷ്പ കവാടത്തിനു മുന്നിൽ വെച്ചു.

അവളുടെ അധരങ്ങളെ വിഴുങ്ങികൊണ്ട് ഞാൻ എന്റെ കുട്ടനെ അവളുടെ പൂറിലേക്ക് അമർത്തി. അവൻ അവളുടെ മദന ചെപ്പിലെ തടസങ്ങൾ എല്ലാം തകർത്തു കൊണ്ട് അകത്തേക്ക് പ്രവേശിച്ചു. അവൾ വേദന കൊണ്ട് പുളയുണ്ടായിരുന്നു അവൾ അവളുടെ നഖങ്ങൾ എന്റെ പുറത്തമർത്തി. ആ സമയം എന്റെ ചുടുകൾ അവളുടെ അധരങ്ങളെ അടർത്തി മാറ്റി.

“അമ്മേ……. അഹ്….. “

അവൾ ആ മിഴികൾ കൂമ്പിയടച്ചു കൊണ്ട് മെല്ലെ കരയാൻ തുടങ്ങി. ഞാൻ അവളുടെ നെറ്റിയിൽ തലോടി കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ എന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു. അവൾ മെല്ലെ മിഴികൾ തുറന്നു. എന്നെ നോക്കി നേരെ അവിൽ ഉണ്ടായിരുന്നു ആ ചിരി എനിക്ക് സമ്മാനിച്ചു. ഞാൻ മെല്ലെ എന്റെ അരക്കെട്ട് ചലിപ്പിച്ചു. അവളിൽ പല ഭാവങ്ങൾ മിന്നിമാഞ്ഞു. ഞാൻ മെല്ലെ വേഗത കൂട്ടി…… പെട്ടന്ന് അവൾ എന്നെ വരിഞ്ഞു മുറുക്കി. അവൾ രതിമൂർച്ഛയിൽ എത്തി എന്ന് എനിക്ക് മനസിലായി. എനിക്കും അധികനേരം പിടിച്ചു നിൽക്കാനായില്ല എന്റെ കുട്ടൻ ഏതു നേരം വേണമെങ്കിലും അവളുടെ മദനച്ചെപ്പിൽ പാലഭിഷേകം നടത്താം…

“സർ……… സ്റ്റാൻഡ് എത്തി……… “

കോണ്ടുക്ടറുടെ വിളിയാണ് അവനെ ആ അഗാധമായ നിദ്രയിൽ നിന്നും പുറത്തു കൊണ്ട് വന്നത് .

മിഴികൾ തുറന്ന അവനിൽ ഒരു അന്താളിപ്പ് ചേക്കേറി. താൻ സ്വപ്നം കണ്ടതാണ് എന്ന് തിരിച്ചറിയാൻ അവന് കുറച്ചു സമയം വേണ്ടി വന്നു. പക്ഷെ ആ സ്വപ്നം സത്യം ആവണേ എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.

“സാർ… “

കണ്ടക്ടറുടെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് എത്തിച്ചത്. അവൻ തന്റെ ബാഗും എടുത്തു ബസ്സിൽ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയ അവൻ അച്ഛന്റെ കാറിന്റെ അരികിലേക്ക് നടന്നു. അവൻ കാറിൽ കയറി ഡ്രൈവർ കാർ മുന്നോട്ട് എടുത്തു……

ആയിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നു. ആരാണവൾ…. എന്ത് ഭംഗി ആണ് അവളെ കാണാൻ….. ഓരോന്ന് ആലോചിച്ചു അവൻ വീട് എത്തി.

കാറിൽ നിന്നും ഇറങ്ങിയ അവൻ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു എല്ലാവരും. അവനെ കണ്ടപ്പോൾ തന്നെ അമ്മ ഊർമിള അവന്റെ അടുത്തേക്ക് ഓടിയെത്തി. പിന്നാലെ ചെറിയമ്മയും.

“അച്ചൂട്ടാ…… “

എന്നും വിളിച്ചു ഊർമിള അവനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.

എല്ലാവരും അവനെയും കൂട്ടി അകത്തേക്ക് കയറി.

“അച്ചു മോൻ പോയി കുളിച്ചു വരൂ ചെറിയമ്മ കഴിക്കാൻ എടുക്കാം “

“ശരി ചെറിയമ്മേ…. “

”ചെറിയമ്മേ…… വർഷ എവിടെ ”

“അവൾ കുറച്ചു കഴിയുമ്പോൾ എത്തും നാളെ കാവിലെ ഉത്സവം അല്ലെ “

“അച്ചുമോൻ പോയിട്ട് വാ “

അവൻ കുളിക്കാൻ വേണ്ടി തന്റെ റൂമിലേക്ക് പോയി. ഇതേ സമയം ഗോവിന്ദനും ശേഖരനും പത്മാവതിയും ഉർമിളയും കൂടി ഒരു ചർച്ച.

“അല്ല ഏട്ടാ നാളെ ഉത്സവം അത് കഴിഞ്ഞ് പോരെ പെണ്ണ് കാണൽ “

“അത് മതി ശേഖരാ “

“ഗോവിന്ദേട്ടാ അച്ചുവിന്റെ ജാതകത്തിലെ പ്രശ്നം അവനോട് പറയണ്ടേ “

“അവനെ ഒന്നും അറിയിക്കണ്ട ഉർമിളെ”

“ഏട്ടത്തി ഏട്ടൻ പറഞ്ഞത് തന്നെയാ ശരി… അച്ചു ഒന്നും അറിയണ്ട പിന്നെ ഏട്ടത്തി ഈ കാര്യം ഇന്ദുവിനോട് കൂടി ഒന്ന് പറഞ്ഞോളു “

“ഗോവിന്ദാ “

“എന്താ അമ്മേ “

“പെണ്ണുകാണലിനെ കുറിച്ചും അച്ചു ഇപ്പോൾ അറിയണ്ട “

“ശരിയമ്മേ “

കുളി കഴിഞ്ഞ് എത്തിയ വിജയ്ക്ക് ഇന്ദുമതി ഭക്ഷണം വിളമ്പിക്കൊടുക്കുയായിരുന്നു അവൻ അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് രണ്ട് കൈകൾ വന്നു അവന്റെ കണ്ണ് പൊത്തി.

“അഹ് വന്നോ എന്റെ കുറുമ്പി “

കൈകൾ മാറ്റിയ ശേഷം.

“അല്ല ഞാൻ ആണ് എന്ന് അച്ചുവേട്ടന് എങ്ങിനെ മനസിലായി “

“ഇത് പോലത്തെ വേലത്തരങ്ങൾ ഈ ഗ്രാമത്തിൽ നിന്റെ കൈയിൽ അല്ലെ ഉള്ളു “

“പോടാ പട്ടി…. “

“പട്ടി നിന്റെ അച്ഛൻ ”

“പറഞ്ഞത് പോലെ പട്ടി എവിടെ അമ്മേ “

“എന്ത്? “

“അല്ല അച്ഛൻ എവിടെ എന്ന് “

“ഡി പെണ്ണെ നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് “

“ഒന്ന് ക്ഷമിക്ക്‌ എന്റെ ഇന്ദുട്ടി “

“ഇന്ദുമതിയുടെ രണ്ട് കവിളിലും വലിച്ചു കൊണ്ട് അവൾ പറഞ്ഞു “

“നീ വല്ലതും കഴിച്ചോ “

“ഇല്ല അമ്മേ എന്തെങ്കിലും വേഗം എടുക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട് “

“ആനയില്ല പുറത്തു തൊഴുത്തിൽ രണ്ടു പശു ഉണ്ട് “

“ആയ്യെ വളിപ്പ്… “

“പോടി പോടി “

“നേരെ കണ്ടാൽ തുടങ്ങിക്കോളും രണ്ടും കൂടി, വർഷേ പോയി കുളിച്ചട്ടു വാ “

“കുളിയൊക്കെ പിന്നെ മതി അമ്മേ “

“വർഷേ പോയി കുളിക്ക്‌ “

“കഴിച്ചട്ടു കുളികാം ഏട്ടാ ”

“പോയി കുളിക്കടി “

“വർഷ ബാഗും എടുത്ത് വിജയെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ട് “

“ഏട്ടാ ഒന്ന് വരുണ്ടോ…… ഇത് എത്ര നേരം ആയി “

“ദേ വരുന്നടി “

“വിജയ് സിറ്ഔട്ടിൽ എത്തിയതും അവനെയും നോക്കി തെക്ക് വടക്കു നടക്കുന്ന വർഷ “

“പോകാം വർഷേ “

“അഹ് എത്തിയോ നിവിൻ പോളി “

“പോടി പട്ടി “

“ന്ത് “

“ഒന്നുമില്ല, അല്ല അവർ ഒക്കെ എവിടെ “

“അവരൊക്കെ പോയി, പിന്നെ ഇത് എത്ര നേരം ആയി ഒരുങ്ങാൻ കയറിയിട്ട് “

“ഇനിയെന്തായാലും വൈകണ്ട വാ പോകാം. “

അവൻ അതും പറഞ്ഞു കാവിലേക്ക് നടന്നു. പിന്നാലെ അവളും.

വിജയ് ഒരു കരിനീല കുർത്തയും അതെ കര മുണ്ടും. വർഷ ഒരു ചുവന്ന ഹാഫ് സാരി.

അങ്ങനെ ആ ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷം അവിടെ ഒരുങ്ങി കഴിഞ്ഞു. സൂര്യൻ കടലിൽ മുങ്ങിതാന്നു തുടങ്ങി, ആകാശം ചുവപ്പ് കലർന്ന് കിടക്കുകയായിരുന്നു പക്ഷികൾ തിരികെ അവരുടെ കൂട് ലക്ഷ്യമാക്കി പോകുന്നു. വയലിന് നടുവിലൂടെ അവർ കാവിനെ ലക്ഷ്യമാക്കി നടന്നു.

“എടി ചേച്ചി എന്താ വരാഞ്ഞത് “

“ചേച്ചി ഇന്ന് എത്തും എന്നാ പറഞ്ഞത് “

അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു കാവിൽ എത്തി.

വിജയ് തന്റെ കൂടുകാരുടെ അടുത്തേക്ക് ചെന്ന്. വർഷയും അവന്റെ കൈയും പിടിച്ചു അവന്റെ ഒപ്പം നടന്നു. കുറച്ചു നേരം കൂടുകാരുമായി സംസാരിച്ചു കഴിഞ്ഞു ഇരുവരും കാവിൽ ചുറ്റിയടിച്ചു നടന്നു.

താലം വന്നപ്പോൾ അവർ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു.

“ദേ ഡി വർഷേ അവന്മാർ എല്ലാം മന്ദബുദികൾ ആണെന്ന തോന്നുന്നേ “

“അത് എന്താ ഏട്ടാ “

“അല്ല നിന്നെ നോക്കി വെള്ളം ഇറക്കുന്നു “

“അതെ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ ആണുങ്ങൾ നോക്കും “

“അതിന് നിന്നെ എന്തിനാ നോക്കുന്നെ “

“അച്ചുവേട്ടാ……. “

“അവൾ അവന്റെ കൈത്തണ്ടയിൽ പിച്ചി കൊണ്ട് അവനെ വിളിച്ചു. “

അവർ വീണ്ടും കാവിൽ ചുറ്റിയടിക്കാൻ തുടങ്ങി. പെട്ടന്ന് വിജയ് ഒന്ന് നിന്നു. അവന്റെ കണ്ണുകൾ എന്തിലോ ഉടക്കി.

“എന്ത് പറ്റി ഏട്ടാ “

“ദേ ആ പെണ്ണിനെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ “

“എവിടെ…..? “

“ദേ ആ കുട്ടി “

“പിന്നെ എന്ത് ഭംഗി ഞാൻ ഒന്ന് നന്നായി ഒരുങ്ങി ഇറങ്ങിയാൽ ഇവളൊക്കെ മാറി നിൽക്കും “

“എടി പൊട്ടി കഴുത എത്ര ഒരുങ്ങിയാലും കഴുത തന്നെ ആയിരിക്കും “

“പിന്നെ അവളെ കാണാൻ ഒരു പശുവിനെ പോലെ ഉണ്ട് “

“ദേ മിണ്ടാതെ നിന്നോ അല്ലകിൽ ഞാൻ കൊണ്ട് പോയി പിച്ചക്കിരുത്തും “

“ഓഹ് ഞാൻ ഒന്നും പറയുന്നില്ല “

പെട്ടന്ന് ആണ് ദീപങ്ങളുടെ വെളിച്ചത്തിൽ അവൻ അവളുടെ മുഖം വക്തമായി കണ്ടത്….. അവളുടെ ആ വെള്ളാരം മിഴികൾ അവനു ദൃശ്യമായത്.

അതെ ഇത് അവൾ തന്നെ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടത്…. എന്റെ ഭാര്യ…… ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ തന്നെ എന്ത് ഭംഗി ആണ് അവളെ കാണാൻ.

“ഏട്ടാ…. ഇത് എന്ത് നോക്കി നിൽകുവാ “

ആ സൗന്ദര്യത്തിൽ ലയിച്ചു നിന്ന അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു ചുറ്റും നോക്കി.

“ഇല്ല അവളെ കാണുന്നില്ല…. എവിടെ പോയി “

“ഏട്ടൻ എന്താ നോക്കുന്നെ “

“വർഷേ എനിക്ക് ആ കുട്ടിയെ കാണണം “

“ഏത് കുട്ടി “

“എടി നമ്മൾ നേരത്തെ കണ്ട കുട്ടി “

“ഏട്ടൻ ഒന്ന് വന്നേ ദേ സീതേച്ചി വന്നട്ടുണ്ട്, എല്ലാവരും അവിടെ ഉണ്ട് നമ്മുക്ക് അവരുടെ അടുത്തേക്ക് പോകാം “

അവന്റെ കൈ പിടിച്ചു വലിച്ചു നടന്നു കൊണ്ട് അവൾ പറഞ്ഞു. ഓരോ അടി വെക്കുമ്പോഴും അവന്റെ മുൻപിൽ ആ മുഖം ആയിരുന്നു.

“എന്നാലും ആരാണ് അത്… ഇനി എനിക്ക് തോന്നിയതാണോ അല്ലകിൽ ഞാൻ ഇന്നലെ കണ്ട സ്വപ്നം പോലെ ഇപ്പോൾ ഒരു സ്വപ്നം കണ്ടതാണോ…… “

വീണ്ടും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മനസ്സിലേന്തി അവൻ അവളുടെ പിന്നാലെ നടന്നു.

തുടരും………….

അഭിപ്രായങ്ങൾ അറിയിക്കുക… കഥ ഇഷ്ടപെട്ടില്ലകിൽ അതും….

സ്വന്തം രാജനുണയൻ.