അനിയത്തിയുടെ സമ്മാനം Part 1

“ചെറുക്കന് ഒട്ടും തൽപ്പര്യമില്ലായിരുന്നു അത്രേ… അവന് പണ്ട് ഏതോ പ്രണയം ഉണ്ടായിരുന്നു എന്നോ.. അതിന്റെ ഓർമയിൽ നടക്കുവാരുന്നു എന്നോ ഒക്കെ പറയുന്നത് കേട്ടു ”

വിവാഹ സൽക്കാരത്തിനിടയിൽ തന്റെ സുഹൃത്ത് വലയത്തിൽ നിന്നും കാർത്ത്യായനി ചേച്ചി പറഞ്ഞു..

“അതാരിക്കുവെന്നേ… ചെറുക്കന്റെ മുഖത്തോട്ട് നോക്കിക്കേ…. ബലൂൺ വീർപ്പിച്ച് വെച്ച പോലാണ്…. ആ പെണ്ണ് ഇനി എന്തൊക്കെ അനുഭവിക്കണോ വാ ” ഭവാനിയമ്മ താടിക്ക് കൈ കൊടുത്ത് പറഞ്ഞു…

“ആ എന്നെലുമാട്ടെ….. നമുക്കൊരു സദ്യ കിട്ടി.. അത്ര തന്നെ..ഹഹഹ “…. വേലായുധൻ ചേട്ടന്റെ ശുദ്ധ ഹാസ്യം കേട്ട് വേലായുധേട്ടൻ തന്നെ ചിരിച്ചു…

അതുലിന്റെ കല്യാണമാണ്…28 വയസ്സ് ഗവണ്മെന്റ് ജോലി…5 അടി 6 ഇഞ്ച് പൊക്കം… ഇരുനിറം.. ഒതുങ്ങിയ ശരീരം …ജാതകത്തിൽ ഇനി 46 ലെ കല്യാണ യോഗമുള്ളൂ എന്ന കാരണത്താൽ അമ്മയുടെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അതുൽ ഈ ബന്ധത്തിന് മനസ്സില്ല മനസ്സോടെ എങ്കിലും സമ്മതിച്ചത്…അതുലിന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു.. Degree വിൽ തുടങ്ങിയ റിലേഷൻ ആയിരുന്നു അത്…. ശക്തമായ പ്രണയം…പക്ഷെ 11-12 നീണ്ടു നിന്ന പ്രണയം അവൾ ബാംഗ്ലൂർ പഠിക്കുവാൻ പോയപ്പോൾ മുതൽ ക്ഷയിച്ചു തുടങ്ങി… അതുലിന്റെ അനാവശ്യ സംശയങ്ങൾ…ആതിര, അവൾ പാവമായിരുന്നു…. അതുലിനെ മാത്രം മനസ്സിൽ കൊണ്ട് നടന്നവൾ.. പക്ഷെ അതുലിന്റെ വൃത്തികെട്ട മനസ്സിൽ പലതും ചിന്തിച് കൂട്ടി അവൻ… ആതിരയെ വാക്കുകളാൽ മുറിപെടുത്തി പലപ്പോഴും,.. ഒടുവിൽ ഇവൻ തന്നെ ആ ബന്ധത്തിന് full stop ഇട്ടു… പക്ഷെ നഷ്ടബോധത്തിൽ ആണ് അതുൽ… അവൾ ബാംഗ്ലൂരുള്ള പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്… ആറക്ക ശമ്പളമാണ്… ചാർളിയുടെ പെൺ പതിപ്പായി ഇപ്പോൾ ജീവിക്കുന്നു.. അവിവാഹിത..ഇന്ന് രാവിലെയും ആതിര വിളിച്ചിരുന്നു…കണ്ണ് നിറഞ്ഞു എങ്കിൽ കൂടി അവൾ വിവാഹത്തിന് ആശംസകൾ നേർന്നു…

അതുലിന്റെ ഭാര്യയുടെ കാര്യം പറയുക ആണെങ്കിൽ.. “അമൃത” ….അടുത്തുള്ള CBSE സ്കൂളിൽ ടീച്ചർ ആണ്… ഇവർ സമപ്രായക്കാരാണ്.. പുള്ളിക്കാരിക്ക് പക്ഷെ 5 അടി 8 ഇഞ്ച് അടി കറ കറക്ട് പൊക്കമാണ്…. ശരീരമൊക്കെ സംരക്ഷിക്കുന്നത് കൊണ്ട് ABS ഒക്കെ തൊട്ട് എടുക്കാം… ദുർമെദസ്സ് ഒട്ടും ചാടാത്ത ശരീരം…വലുതല്ല എങ്കിലും 34 ന്റെ മാറിടങ്ങൾ…. ചാടിയ നിതമ്പങ്ങളും…ദീപിക പദുക്കോൺ ലൈറ്റ് എന്ന് വേണമെങ്കിൽ പറയാം.. മുഖവും ഏറെക്കുറെ അതുപോലൊക്കെ തന്നെ….നിശ്ചയത്തിന് ശേഷവും അതുൽ കാര്യമായ interest കാണിച്ചിരുന്നില്ല…. അമൃതയെ പരമാവധി Avoid ചെയ്യുവാൻ ശ്രമിച്ചു… അവൾ വിളിക്കുമ്പോഴെല്ലാം ഒരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിവാക്കിക്കൊണ്ടേ ഇരുന്നു…
ഇനി പറയുവാൻ ഉള്ളത് നമ്മുടെ കഥാ നായികയെ പറ്റിയാണ്….. “ഗാഥ” അതുലിന്റെ ഒരേ ഒരു അനിയത്തി..PG ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിനി…നടി ശാലിനി സോയയെ പകർത്തി വച്ചിരിക്കുകയാണ്… വലിയ പൊക്കമില്ല.. പക്ഷെ പ്രായത്തിൽ കവിഞ്ഞ വളർച്ചയാണ് മാറിടങ്ങൾക്കും നിതംബത്തിനും…അവക്കൊപ്പം തൂങ്ങിയ മുടി…ഒട്ടിയ വയർ….കവികൾ പറയും പോലുള്ള ചുവന്ന മുളക്കിനൊത്ത ചുണ്ടുകളും… ആരും നോക്കി നിന്ന് പോകുന്ന രൂപമാണ്… പക്ഷെ മറ്റുള്ളവരിൽ നിന്ന് ഇവളെ വത്യസ്ത ആകുന്ന ഒരു ഘടകമുണ്ട്.. അടിവയരിണ് താഴെ ആരെയും മയക്കുന്ന ആറര ഇഞ്ചിന്റെ ഒരു ലിംഗം… ജനിച്ചപ്പോഴേ ഉണ്ടായിരുന്നതാണ് ഇത്.. ആൺ കുട്ടി ആണെന്ന് കരുതി എല്ലാവരും.. പക്ഷെ വളർന്നപ്പോൾ പെൺ കുട്ടികളുടെതായ രൂപമാറ്റവും സ്വഭാവവും ആയി ഗാഥക്ക്… സ്കൂളിലും കോളേജിലും എല്ലാം പെൺ എന്നാണ് Gender രേഖപ്പെടുത്തിയിരിക്കുന്നത്… സമൂഹം അവളെ ഒറ്റപ്പെടുത്തുമോ എന്ന ഭയം കൊണ്ട് അവളുടെ മാതാ പിതാക്കൾ അവളുടെ യഥാർത്ഥ സ്വത്വം എങ്ങും വെളിപ്പെടുത്തിയില്ല. അതുലിന് പോലും ഈ രഹസ്യം അറിയില്ല 5-6 വയസ്സ് വരെ ഗാഥ അമ്മയ്ക്കും അച്ഛനുമൊപ്പം ഭോപ്പാലിൽ ആ കഴിഞ്ഞത്.. അന്ന് അതുൽ ചെറിയമ്മക്ക് ഒപ്പം നാട്ടിൽ ആയിരുന്നു താമസവും പഠനവുമൊക്കെ..മാത്രവുമല്ല, അതുൽ ഒരിക്കലും ഗാഥയെ ശ്രദ്ധിച്ചിരുന്നില്ല.. അനിയത്തിക്ക് നൽകേണ്ട സ്നേഹം ഒന്നും അവൾക്ക് നൽകിയിട്ടുമില്ല… നേരെ നോക്കി ചിരിക്കുക പോലുമില്ല.. പക്ഷെ അവൾക്ക് ഏട്ടൻ എന്നാൽ ജീവനും.. മകളുടെ ഭാവി ഓർത്ത് അമ്മ ഇടക്ക് ഒറ്റക്കിരുന്ന് ചിന്തിച്ച് കരയാറുണ്ട്.. പക്ഷെ അവൾ അമ്മയെ സമാധാനിപ്പിക്കും….

“എനിക്ക് പറ്റിയ ആളും എവിടെങ്കിലുമൊക്കെ കാണും അമ്മേ…ജന്മനാ എനിക്ക് കിട്ടിയ ശരീരമാണ് ഇത്.. ഈ രൂപത്തിൽ ഞാൻ സന്തോഷവതിയാണ്… ഞാൻ അഭിമാനിക്കുന്നു എന്റെ ഈ സ്വത്വത്തിൽ…ജനിച്ചത് ഇങ്ങനെ എങ്കിൽ മരിക്കുന്നതും ഇങ്ങനെ തന്നെ ” – അവൾ പലപ്പോഴും ഇത് പറഞ്ഞു

പഠിച്ച ഇടങ്ങളിൽ നിന്നെല്ലാം തന്നെ അവൾക്ക് പിറകെ നടന്നവർ ഇഷ്ടം പടിയായിരുന്നു…പക്ഷെ എല്ലാ ബന്ധങ്ങളിൽ നിന്നും അവൾ മനപ്പൂർവ്വം ഒഴിഞ്ഞു നിന്നു… പ്രൊപോസലുമായി വന്നവരിൽ അവളുടെ മനസിലും ഇടം പിടിച്ചവർ ഉണ്ടായിരുന്നു.. പക്ഷെ ആരെയും അറിഞ്ഞു കൊണ്ട് ചതിക്കുവാൻ അവൾ തയ്യാറായിരുന്നില്ല..ഉൾവലിഞ്ഞു നിക്കുന്ന പ്രകൃതക്കാരി ആയിരുന്നു ഗാഥ… അവൾക്ക് അടുപ്പം തോന്നുന്നവരുമായി മാത്രം എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കും… അമൃതയെയും ഒരുപാട് കാര്യമായിരുന്നു അവൾക്ക്… ബന്ധം ഉറപ്പിച്ചപ്പോൾ മുതൽ സ്വന്തം ചേച്ചിയെ പോലെ കണ്ട് സ്നേഹിച്ചു…. അമൃത തിരിച്ചും അത് പോലെ തന്നെ… ഗാഥ ഒരു TS ആണെന്നുള്ള കാര്യം അമൃതയോട് തുറന്ന് പറഞ്ഞിരുന്നു…. അമൃത പലപ്പോഴും അവൾക്ക് പിന്തുണയുമായി നിന്നു… ചേച്ചി വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു ഗാഥ.. തനിക്ക് കൂട്ടായി ഒരാൾ വരുന്നതിന്റെ സന്തോഷം… അല്ലാത്ത സമയമെല്ലാം ഏകാന്തതയാണ് അവൾക്ക്… അതുലിന്റെ അടുത്ത് ചെന്നാൽ അവൻ അതും ഇതും പറഞ്ഞ് എഴുന്നേൽപ്പിച്ചു വിടും അല്ലെങ്കിൽ.. അവൻ എഴുന്നേറ്റ് പോകും.. അമ്മക്കും തിരക്ക്.. അച്ഛൻ വെളിനാട്ടിലും.. ഇനി ആ പ്രശ്നമില്ല എന്ന ആശ്വസിച്ചു അവൾ….അതുൽ തന്നെ avoid ചെയ്യുന്നത് ഗാഥയോട് പരാതി പറയുമായിരുന്നു അമൃത….
“കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ചേച്ചി… അങ്ങേർ പിന്നെ നിങ്ങടെ പുറകീന്ന് മാറുകേല… ഞാൻ പറഞ്ഞിട്ടില്ലേ അങ്ങേരുടെ പഴയ റിലേഷനെ പറ്റി.. അതിന്റെ നിരാശയിൽ ആണ് പുള്ളിക്കാരൻ… ഇവിടെ വന്ന് കഴിഞ്ഞ് ചേച്ചി വേണം മാറ്റിയെടുക്കാൻ…ചേച്ചിടെ അടുത്തൊന്നും അധികം നേരം ജാടകാണിച്ചു നിൽക്കാൻ ഒന്നും അങ്ങേർക്ക് പറ്റത്തില്ലന്നെ….പിന്നെ നിങ്ങൾക്ക് daily ഉറക്കം കിട്ടിയാൽ തന്നെ ഭാഗ്യം.” ഇതും പറഞ്ഞ് അമൃതയെ സമാധാനിപ്പിച്ച് വിടും അവൾ..

…. അമൃതക്കൊപ്പം നിന്ന് പല പല പോസിൽ ഉള്ള ചിത്രങ്ങൾ എടുക്കുന്ന തിരക്കിൽ ആണ് ഗാഥ…. അതുൽ ആകട്ടെ 3-4 ഫോട്ടോക്ക് കഷ്ടിച്ച് നിന്ന് കൊടുത്തിട്ട് മാറിപോകുകയും ചെയ്തു… ഫോട്ടോഗ്രാഫറോടു പറഞ്ഞ് അതിൽ 3-4 എണ്ണം ഫ്രെയിം ചെയ്ത് തരുവാൻ ഗാഥ ആവിശ്യപ്പെടുന്നുണ്ടായിരുന്നു..

.ഇന്നത്തെ ദിവസവും അതുൽ അമൃതയെ Avoid ചെയ്തു… താലികെട്ടിയത് പോലും മുഖത്ത് നോക്കാതെ.. കൈകളിൽ പിടിച്ച് വലം വെച്ചത് പോലും ആർക്കോ വേണ്ടി ചെയ്യുന്ന പോലെ…. ഫോട്ടോഷൂട്ടിൽ പോലും അവളോട് അടുത്ത് നിന്നില്ല….2-3 ചിത്രങ്ങൾ എടുത്ത് അങ്ങേർ പോയി..ഇത് വരെയും ഒരു വാക്ക് പോലും അങ്ങേർ അവളോട്‌ പറഞ്ഞിട്ടില്ല…എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണുകൾ ഇറുക്കി കാണിച്ച് പലപ്പോഴും അവളെ സമാധാനപ്പെടുത്തി ഗാഥ… …. വീട്ടിലേക്ക് വിളക്ക് വെച്ച് കയറുന്ന ചടങ്ങാണ്..അത്യാവശം ബന്ധുക്കളും നാട്ടുകാരും അവിടെ കൂടി നിന്നിരുന്നു…കൊളുത്തിയ വിളക്കുമായി അതുലിന്റെ അമ്മ വന്ന് അവളുടെ കയ്യിൽ നൽകി…

“ഇരുവരും വലത് കാൽ വെച്ച് കയറി വാ ” – അമ്മ പറഞ്ഞു

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു… അതുൽ അവൾക്ക് മുന്നേ കയറിപ്പോയി, .. അവിടെ കൂടി നിന്നവർ പരസ്പരം നോക്കി…

” ഇതെന്ത് പുകില് ” – മിക്കവരും പിറുപിറുത്തു..

അതുലിന്റെ അമ്മയുടെയും ഗാഥയുടെയും മുഖം വിളറി… നാട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രദ്ധ അമൃതയിലേക്കായി….

അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവിടെ നടന്നത്. പക്ഷെ അതിന്നും പുറമെ കാട്ടാതെ…. ഒന്നും സംഭവകിക്കാത്തത് പോലെ അവൾ അകത്തേക്ക് നടന്നു… വിളക്ക് പൂജമുറിയിൽ വച്ച ശേഷം അവൾ കണ്ണുകളടച്ച് എന്തോ പ്രാർഥിച്ചു… എന്നിട്ട് മുകളിൽ ബാൽക്കാണിയിലേക്ക് നടന്നു…
*** നാട്ടുകാർ എല്ലാം പോയികഴിഞ്ഞിരിക്കുന്നു… വീട്ടിൽ അടുത്ത ബന്ധുക്കാർ മാത്രം ബാക്കിയായി..അതുലിനെ പറ്റിയാണ് ചർച്ച മുഴുവനും…അവനാണെങ്കിൽ മുറിയിൽ കയറി കിടന്ന കിടപ്പാണ് ഇത് വരെ എണീറ്റിട്ടില്ല…അമൃത ബാൽക്കണിയിൽ സിഗരറ്റും പുകച്ച് നിൽക്കുകയാണ്…എന്തെങ്കിലും ടെൻഷനോ സങ്കടമോ വന്നാൽ മാത്രമേ അവൾ പുക വലിക്കാറുള്ളു…ഇന്നത്തെ സംഭവവങ്ങളെ ഓർക്കുകയാണ് അവൾ..

സൂര്യൻ അസ്തമിച്ചു….അന്തരീക്ഷമാകെ രക്ത വർണം പടർന്നിരിക്കുകയാണ് ….അവിടെ നിന്നും അവിടെ നിന്ന് സംക്രമ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അമൃത …. ചുമലിൽ ഒരു കൈ വീണത് അവൾ അറിഞ്ഞു…. കൈയിലെ സിഗരറ്റ് താഴേക്ക് കളഞ്ഞ് പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഗാഥ…അമൃത നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

ഗാഥ :- “ചേച്ചിക്ക് ഇങ്ങനെയും ഒരു സ്വഭാവമുണ്ടായിരുന്നോ …?” ഗാഥ സ്വൽപ്പം ദേഷ്യത്തോടെ ചോദിച്ചു…

അമൃത : “ഇനി നീയും കൂടെ ദേഷ്യപ്പെട്.. അതിന്റേം കൂടെ ഒരു കുറവേ ഉള്ളു.. സ്വൽപ്പം സമാധാനം തേടിയാണ് മനുഷ്യൻ സിഗരറ്റിന്റെ സഹായം തേടിയത് ” – അവൾ വിതുമ്പുവാൻ തുടങ്ങി..

ഗാഥ : ” ഏയ്‌.. ചേച്ചി.. ചേച്ചി കരയല്ലേ… ” -അമൃത അവളുടെ മാറിലേക്ക് വീണ് പറയുവാൻ തുടങ്ങി…

അമൃത : “കല്യാണം കഴിഞ്ഞ് എങ്കിലും എന്നോട് സ്നേഹത്തോടെ പെരുമാറും എന്ന് കരുതി…… വേണ്ട എന്നെ സ്നേഹിക്കണ്ട., പക്ഷെ എന്തിനാണ് എന്നെ ഇങ്ങനെ അപമാനിക്കുന്നത് ”

ഗാഥ : “അയ്യേ… ചേച്ചി ഇങ്ങ് നോക്കിക്കേ..” അവൾ അമൃതയുടെ മുഖം കൈവെള്ളയിൽ എടുത്തു… ” അയ്യേ..പെൺകുട്ടികൾ കരയുന്ന കാലമൊക്കെ കഴിഞ്ഞു… ചേച്ചി എന്തിന് കരയണം.. നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷിയുണ്ട്…കല്യാണം കഴിഞ്ഞന്നോർത്ത് നിങ്ങൾ ആരുടെയും അടിമയുമല്ല… ചേച്ചിക്ക് ഈ വീട്ടിൽ ഇഷ്ട മുള്ളത് പോലെ ജീവിക്കാം.. എന്തിനും ഞാനും അമ്മയും കൂടെ തന്നെ കാണും.. പിന്നെ ഏട്ടൻ… അങ്ങേരെ നോക്കണ്ട… ഇന്നത്തെ അങ്ങേരുടെ ഷോ കണ്ട് എനിക്കും 2 കൊടുക്കുവാൻ തോന്നി…ഇത്രേയുമായതല്ലേ…, ചേച്ചിയോട് എങ്ങനാണോ അത് പോലെ തന്നെ തിരിച്ചും പെരുമാറുക.. ”

ഒരു കൊച്ച് കുഞ്ഞിനെ പോലെ അവളുടെ കൈക്കുളിൽ ഇരുന്ന് അവൾ എല്ലാം കേട്ടു… ഗാഥ തുടർന്നു..
“അവൻ താനേ വരും ചേച്ചിയുടെ പിറകെ….അങ്ങേർ ആ പെണ്ണിനെ ചതിച്ചതിന് നിങ്ങൾ എന്ത് പിഴച്ചു….. അങ്ങേരെ ഓർത്ത് ചുമ്മാ ടെൻഷൻ അടിക്കേണ്ട…. ഭാര്യ ആണ് അതൊക്ക ശരി തന്നെ പക്ഷെ… ആട്ടും തുപ്പും സഹിച്ച് കഴിയുന്ന ഭാര്യമാർ ഒക്കെ സീരിയയിൽ മാത്രം മതി “…

അവൾ സ്വന്തം ചേട്ടനെ കുറ്റപ്പെടുത്തി… ഗാഥക്കും ഒരു പാട് സങ്കടമായിരുന്നു.. അവൾക്ക് ഒരു കൂടെപ്പിറപ്പിനെ കിട്ടിയത്തിന്റെ സന്തോഷത്തിലായിരുന്നു.. എല്ലാം അവളുടെ ചേട്ടൻ തന്നെ നശിപ്പിക്കുന്ന അവസ്ഥ വന്നപ്പോൾ അവളും അതുലിനോട് നീരസം കാട്ടുവാൻ തുടങ്ങി…

“മറ്റൊരു വീട് വിട്ട് വന്നതാണ് ഏച്ചി… നിങ്ങൾക്ക് ഒരു കുറവും ഇവിടെ വരാതിരിക്കുവാൻ നോക്കേണ്ട ഉത്തര വാദിത്തം എനിക്കുണ്ട്…എനിക്കൊരു ചേച്ചിയെ കിട്ടിയതാണ്… ഞാൻ വിട്ട് കളയില്ല നിങ്ങളെ ”

ഗാഥയുടെ നാവിൽ നിന്നും അത്രയും കേട്ടപ്പോൾ അമൃതക്ക് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു… അവൾ കണ്ണീര് തുടച്ച് പടിഞ്ഞാറൻ ചക്രവാത്തിലേക്ക് നോക്കി നിന്നു… ചുവന്ന കല്യാണ സാരിയോടൊപ്പം അസ്തമയ സൂര്യന്റെ ചെന്നിറം അവളുടെ മുഖത്തെ തലോടിയപ്പോൾ , ആ സൗന്ദര്യം ഇരട്ടിച്ചു… ഗാഥ അത് നോക്കി ആസ്വദിച്ച് നിന്നു… അവൾ പുറകിലൂടെ ചെന്ന് അമൃതയെ ഇറുക്കി കെട്ടി പിടിച്ചു…. അമൃത മുഖം തിരിച്ച് അവളുടെ കവിളിൽ ഒരു മുത്തം നൽകി… കൂടെ തന്നെ ചിരിച്ച് കൊണ്ട് ആ കവിളിൽ തലോടി നിന്നു….

പക്ഷെ പെട്ടന്ന് തന്നെ ഗാഥ കുതറി പുറകോട്ട് മാറി…….

തുടരും……….

1cookie-checkഅനിയത്തിയുടെ സമ്മാനം Part 1

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 2

  • ചേച്ചി ഒന്നും മിണ്ടാതെ കുളത്തിലേക്കിറങ്ങി 1

  • പരിചാരിക