അധ്യാപകരോടൊപ്പം

നാളെ തൊട്ട് കോളജിൽ പോണം. അതിൻ്റെ ത്രില്ലിലാണ് ഞാൻ. പത്താം ക്ലാസും പ്ലസ് ടൂ ഉം പോലെ നശിപ്പിച്ചു കളയരുത്. എല്ലാവരെയും പോലെ കൂട്ടുകാരെ ഒണ്ടക്കണം.

ഇതിന് വേണ്ടി തലേന്ന് തന്നെ എല്ലാ കാര്യങ്ങളും റെഡി ആക്കി. മൂന്നാലു പുതിയ ടീ ഷർട്ട് എടുത്തു ഒരു ബാഗ് എടുത്തു.

ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങൾ വിചാരിക്കും നാളെ കോളജിൽ ചെന്ന് മെയിൻ കാണിക്കാൻ ആണ് എന്ന്.

എന്നാല് ഒന്നും ഇല്ല. ഇതൊക്കെ വെറുതെ ആണ്.

ഞാൻ ആൾ പയങ്കര നാണക്കാരനാണ്. അതുകൊണ്ട് തന്നെ എൻ്റെ പ്ലസ് ടൂ പത്തു ജീവിതം പയങ്കര സങ്കടകരമാരുന്നു. എന്നെക്കുറിച്ച് പറഞാൽ ഞാൻ വീട്ടുകാരെ ഭയന്ന് ജീവിക്കുന്ന ഒരാൾ ആണ്. എൻ്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ച് പോയി. അമ്മയും ചേച്ചിയും മാത്രമേ ഒള്ളു. അമ്മ സൗദിയിൽ നഴ്സ് ആണ്. ചേച്ചി ഇപ്പൊൾ ടീ സി എസ് ഇല് ജോലി ചെയ്യുന്നു. ചേച്ചി ചെറുപ്പം തൊട്ട് നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവൾ എൻജിനീയർ ആയി. ബന്ധുവീടുകളിലും ഹോസ്റ്റലിലും ആയിരുന്നു എൻ്റെ സ്കൂൾ ജീവിതം. അമ്മയുടെയോ അച്ചൻ്റെയോ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് അൽപം കറുത്തിട്ട് ഇത്തിരി വണ്ണം ഒള്ള ശരീരം ആയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ അൻസൈറ്റി സെൽഫ് കോംപ്ലക്സ് മുതലായ നല്ല ശീലങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിൽ നിന്നു മാറിനിൽക്കും ആയിരുന്നു.

ഇപ്പൊൾ ഞാൻ ഇതിൽ നിന്ന് എല്ലാം കര കയറാൻ ഒള്ള ശ്രമത്തിലാണ് . മെൻ്റൽ ഇല്നെസ് ഭേദമാകാൻ പയങ്കര പാടാണ്. തിരിച്ചറവുകൾ ഉണ്ടായത് വൈകിയാണ്. ഇപ്പൊൾ ഞാൻ എന്നെ തന്നെ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പൊൾ ഞാൻ ജിമ്മിൽ ഒക്കെ പോകുന്നുണ്ട്. അതിൻ്റേതായ മാറ്റങ്ങൾ ഒക്കെ ഉണ്ട് ശരീരത്തിൽ. പിന്നെ സ്വയം കൊറച്ച് ആത്മവിശ്വാസം ഒക്കെ ഉണ്ടാകുന്നുണ്ട്. നാളെ തൊട്ട് പുതിയ ജീവിതം തുടങ്ങണം. പയ്യെ പയ്യെ എൻ്റെ കണ്ണുകൾ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു.
രാവിലെ ഒരു 8:30 അയപ്പോൾ തന്നെ ഹോസ്റ്റൽ ഇൽ നിന്ന് ഇറങ്ങി. എൻ്റെ ക്ലാസിലേക്കു തന്നെയുള്ള ഒരുത്തൻ എൻ്റെ കൂടെ ഉണ്ട്. അനൂപ്.

എടാ നീ വരുന്നുണ്ടോ.

നിക്ക് മൈരേ വരുവാ

അവനുവയിട്ട് കമ്പനി ആയി വരുന്നു.

ഞാൻ നേരെ കോളജിൽ പോകുന്നതിനു പകരം പുറകു വഴിയിൽ കൂടി ആണ് പോയത്.

നേരെ കേറി ചെന്നാൽ സീനിയേഴ്സ് ഇൻ്റെ വായിൽ ചെന്ന് കേറും. അത് വേണ്ട ഹോസ്റ്റൽ നിന്ന് ഇന്നലെ നല്ലോണം കിട്ടി.

ആദ്യം കൊറേ ഫ്രേഷേഴ്സ് ഡേ യും പരിപാടിയും ഒക്കെ ഉണ്ടായിരുന്നു.

കോളജ് ഒക്കെ കൊള്ളാം നല്ല വൈബ് ആണ്. ക്ലാസ്സൊക്കെ തൊടങ്ങി. ഞങ്ങടെ ക്ലാസ്സിൽ ആകെ ഒമ്പത് ആണുങ്ങളെ ഉള്ളൂ പിന്നെ 22 പെണ്ണുങ്ങൾ ആണ്.

ഞാൻ എൻ്റെ പഴയ സ്വഭവങ്ങളോക്കെ മാറ്റി പതിയെ പതിയെ എല്ലാവരുമായി കൂട്ടുകൂടാൻ തൊടങ്ങി. എങ്കിലും സ്ത്രീകളായി സംസാരിക്കാൻ എനിക്കു പേടി ഉണ്ടായിരുന്നു.

അങ്ങനെ ക്ലാസ് ഒക്കെ നടന്നൊണ്ടിരിക്കുന്നതിൽ ഒരു ദിവസം സിവിൽ വർക്ക്ഷോപ്പ് പഠിപ്പിക്കാനായി ഒരു ടീച്ചർ വന്നു. അധികം പ്രായം ഒന്നും ഇല്ല. കാണാൻ നല്ല ഭംഗി ഒള്ള ടീച്ചർ. അല്ലെങ്കിലും നല്ല ടീച്ചർമാരും പെൺപിലേരും ഒക്കെ ഉള്ളത് സിവിൽ സി എസ് ഇലുമണ്. ഞാൻ ഈ സി ആണ്.

ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ഞാൻ ടീച്ചറിനെ ശ്രേധിക്കുമയിരുന്നൂ.

എനിക്ക് ഒത്തിരി ഇഷ്ടമായി.

പ്രണയമൊന്നുമല്ല എങ്കിലും ചെറിയ ഒരു ഇഷ്ടം.

അതുപോലെ തന്നെ ആണ് സിവിൽ ബേസിക്സ് എടുക്കുന്ന ടീച്ചറും. ഇതേപോലെ തന്നെ.

ഒരു ദിവസം അസൈൻമൻ്റ് വെക്കാത്ത ആൾക്കാരെ ടീച്ചർ ക്യാബിൻ ഇലേക്ക് വിളിപ്പിച്ചു.

മൈര് ഞാൻ മാത്രമേ ഉള്ളൂ.

ഞാൻ സിവിൽ ബ്ലോക് ഇലെ ക്യാബിൻ ഇലേക്കു ചെന്ന് അവിടെ ക്രിസ്റ്റീന എന്ന് പേരുള്ള ക്യാബിൻ ഇലെക്ക് ഞാൻ ചെന്നു.

അവിടെ രണ്ടു ടീച്ചർമാർ ഉണ്ടായിരുന്നു.

ഓഹ് കോപ്പ് ഞാൻ ചെറുതായി ഒന്ന് പരുങ്ങി.

മറ്റേത് സിവിൽ ബേസിക്സ് എടുക്കുന്ന ആൻ മിസ്സാണ്.
കോപ്പ് എനിക്കാണേൽ എന്ന ചെയ്യണ്ടേ എന്ന് അറിയില്ല.

നീ എന്ന അവിടെ നിന്ന് പരുങ്ങുന്നത്?

ഒന്നും ഇല്ല മിസ്സ്

എന്താ വന്നെ?

അസൈൻമെൻ്റ് ചെയ്യാത്തവർ വരാൻ … പറഞ്ഞിരുന്നു..

ആഹ് നിൻ്റെ പേര് എന്നാ

ജോഹാൻ …

റോൾ നമ്പർ എത്രയാ?

പതിനാല്

എന്നാ അസൈൻമെൻ്റ് ചെയ്യാത്തത്.

ഇൻ്റേണൽ ഒന്നും വേണ്ടേ…

അതല്ല മിസ്സ് …ഞാൻ …എടുത്തില്ല…

നാളെ രാവിലെ അസ്സിഗ്ന്മെൻ്റ് കൊണ്ട് മേശയിൽ വെച്ചാൽ ഞാൻ മാർക് തരാം. പിന്നെ ഇതൊക്കെ കഴിഞ്ഞു അവസാനം ഇൻ്റേണൽ ഇല്ലേൽ എൻ്റെ പുറകെ നടന്നാൽ ഒന്നും ഞാൻ തരില്ല. ഇൻ്റേണൽ ഇല്ലേൽ പാസ്സ് അവില്ല എന്ന് അറിയവല്ലോ.

നാളെ തന്നെ വെക്കാം മിസ്സ്..ഉറപ്പായിട്ടും വെക്കാം.

മം..പോക്കോ..

ഞാൻ വേഗം തന്നെ അവിടുന്ന് ഇറങ്ങി പോയി.

കോപ്പ് നാണക്കേടായി ….

എന്നാണോ എത്ര ശ്രമിച്ചാലും എന്നെ മാറ്റാൻ പറ്റില്ലല്ലോ

നാളെ എന്നായാലും അസൈൻമെൻ്റ്

കൊണ്ട് കൊടുത്തേക്കാം.

അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ അസൈൻമെന്റുമായി ഞാൻ ക്രിസ്റ്റീന മിസ്സ് ഇൻ്റെ ക്യാബിനിൽ ചെന്നു.

ദേ അവിടെ ഉണ്ട് രണ്ടു പേരും. ഈ ടീച്ചർ എന്നതിനെ ഇപ്പോളും ഇതിനകത്ത് പെറ്റു കിടക്കുന്നെ.

മിസ്സ്…. അകത്തോട്ടു വന്നോട്ടെ.

ആഹ് വാ..

ഇതെന്താ താൻ മാത്രമേ ഉള്ളോ

ബാക്കി ഒള്ളവരോക്കെ എന്ത്യെ

എഹ്… ഞാൻ മാത്രം അല്ലേ ഒള്ളു

വേരരുമില്ല

ആഹ് അസൈൻമെൻ്റ് കാണിക്ക്..

ഞാൻ അസൈൻമെൻ്റ് കൊടുത്തു..

പുള്ളിക്കാരി അത് തിരിച്ചും മറിച്ചും നോക്കി കൊണ്ടിരുന്നു

ഈ സമയത്ത് ഞാൻ ആൻ മിസ്സിനെ നോക്കി അവര് എന്നെ നോക്കി ചിരിക്കുന്നുണട് ഇന്നലത്തെ കാര്യം ഓർത്തിട്ടായിരിക്കും. ആഹ്.. ഇത്രേം പെട്ടെന്ന് ഇതിനകത്ത് നിന്ന് ഇറങ്ങി പോകണം.

ഇതിനകത്ത് ഒബ്സർവേഷൻ എന്ത്യേ..

എഹ് …ഒബ്സർവേഷൻ ഇല്ലാരുന്നല്ലോ…

അഹ്ഹാ..ഞാൻ പറഞ്ഞിരുന്നല്ലോ എഴുതണം എന്ന്…

ഇല്ല ടീച്ചർ അയച്ചു തന്ന പി ടി എഫ് ഇല് അത് ഇല്ലല്ലോ..

ആഹാ….

ഞാൻ എൻ്റെ ഫോൺ എടുത്തു അതിൽ പി ടി എഫ് എടുത്തു കാണിച്ചു

അപ്പോൾ ടീച്ചർ എൻ്റെ ഫോൺ മേടിച്ചു അതിനു അടിയിൽ ഒരു പിക് എടുത്തു കാണിച്ചു തന്നു..
ഇത് പിന്നെ എന്നതാഡ..

അയ്യോ അത്…ഞാൻ കണ്ടില്ല..

അന്നേ പെട്ടെന്ന് എഴുതി താ..

ഞാൻ പേന എടുത്തു എഴുതാൻ തുടങ്ങിയപ്പോൾ ആൻ മിസ്സ് എന്നോട് ചോദിച്ചു

നീ ഇപ്പൊ കരയുവോ…

കോപ്പ് ഞാൻ ആകെ ചമ്മി പോയി..

ഞാൻ എഴുതാൻ തുടങ്ങിയതും .. മൈര് മഷി തീർന്നു…

മിസ്സെ..മഷി തീർന്നു…പോയി…

എന്നതാടാ… ആഹ് എൻ്റെ കയ്ലും ഇല്ല..നീ ഒരു കാര്യം ചെയ്യ് അപ്പുറത്തെ ക്യാബിനിൽ കാണും എടുത്തിട്ട് വാ..

ഞാൻ വെളിലോട്ടു ഇറങ്ങി.

ഞാൻ ആണേൽ ആകെ ചമ്മി ഇരുന്നതിനാൽ നേരെ വാതിൽ തുറന്നു കേറി…

പെട്ടെന്ന് ഒരു അലർച

നീ എങ്ങോട്ടാ ഈ കേറി വരുന്നേ..

ഞാൻ നോക്കുമ്പോൾ ഏതോ ഒരു ടീച്ചർ സാരി നേരെ ഉടുക്കുന്നൂ…

ഓ ഹ്…. മൈര്….

ഇറങ്ങടോ വെളിലോട്ടു…

അവരുടെ മുലകളിലേക്ക് നോക്കി നിന്ന എന്നെ അവര് ആട്ടി ഇറക്കി..

മൈര് ഞാൻ തീർന്നു…

ഓടിയാലോ…

ശബ്ദം കേട്ടു എല്ലാരും അങ്ങോട്ട് നോക്കി..

പെട്ടെന്ന് തന്നെ ആ പുള്ളിക്കാരി ഇറങ്ങി വന്നിട്ട് എന്നോട് മുട്ടൻ കലിപ്പ്..

നീ എന്ന ഓർത്തോണ്ട് കേറി വന്നതാ..

കതകിൽ മുട്ടിട്ടെ കേറവൊള്ളുന്നു എന്ന് അറിയത്തില്ലേ..

അത് മിസ്സ്‌… ഞാൻ പെട്ടെന്ന്…

എന്നാ പെട്ടെന്ന്….ഗതികേടിനു ഞാൻ സാരി ഒന്ന് നേരെ ഉടുക്കുവാരുന്നു..

അറിയാതെ ആണോ എന്ന് അറിയില്ല പുള്ളിക്കാരി അത് ഒറക്കെ പറഞ്ഞു….

ഞാൻ നിന്ന് വിയർത്തു..

ഒടുവിൽ അത് കൂടി സംഭവിച്ചു…

ഞാൻ നൈസ് ആയിട്ട് തലകറങ്ങി വീണു…

പിന്നെ എനിക്ക് ബോധം വന്നപ്പോൾ ഞാൻ ഒരു ബെഞ്ചിൽ ഇരിക്കുവാരുന്നു..

ഒരു സാറ് എനിക്ക് ഇത്തിരി വെള്ളം തന്നു..

ആൻ മിസ്സും ക്രിസ്റ്റിന മിസ്സും എന്നെ തെറി പറഞ്ഞ പുള്ളികാരിയും എല്ലാരും ഉണ്ട് എന്റെ മുന്നിൽ…

ഇപ്പൊ എങ്ങനെയൊണ്ട്..

വെല്ലോം പറ്റിയോ..

എന്നോട് ക്രിസ്റ്റിന മിസ്സ്‌ ചോദിച്ചു…

ഇല്ല്ല…

ഞാൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു..

എന്റെ മിസ്സേ നിങ്ങൾ ഈ ചെറുക്കനെ എന്നാ ചെയ്തേ…

ഒരു സാറ് പുള്ളികാരിയോട് തമാശയായിട്ടു ചോദിച്ചു..

എന്റെ സാറെ ആ പ്രിൻസിപ്പൽ ഇന്റെ ആട്ടും കേട്ടിട്ടു വന്നു ഞാൻ ക്യാബിൻ ഇൽ ഇരിക്കുവാരുന്നു..
ഞാൻ അന്നേരം മടുത്തു ചൂടും കാരണം ഞാൻ സാരി ഒന്ന് നേരെ ഉടുക്കുവാരുന്നു…

അന്നേരം ഈ ചെറുക്കൻ കേറി വന്നു…

അന്നേരത്തെ ആ ഒരു അവസ്ഥയിൽ ഞാൻ ഇത്തിരി ചൂടായി…

ഞാൻ അറിഞ്ഞോ ചെറുക്കൻ തൊട്ടാൽ തലകറങ്ങുന്ന ആളാണ് ന്നു…

ഞാൻ നോക്കുമ്പോൾ ആൻ മിസ്സ്‌ ഇരിന്നു ചിരിക്കുന്നുണ്ട്…

ആഹ് സാരമില്ല നീ അന്നേ ക്ലാസ്സിലോട്ട് പൊക്കോ..

ഞാൻ പയ്യെ എണിറ്റു ക്ലാസ്സിലോട്ട് പോയി…

അവരാതം എന്നല്ലതെ ഇതിനെ എന്താണ് വിശേഷിപ്പിക്കേണ്ടേ..

അന്നത്തെ ദിവസം ഞാൻ ഉറങ്ങിയില്ല…

പിറ്റേന്ന് രാവിലെ ഞാൻ ഹോസ്റ്റലിൽനിന്ന് കോളേജിലേക്ക് നടക്കുവാരുന്നു… ഒറ്റക്കെ ഒണ്ടാരുന്നോളു..അനൂപ് എന്തോ കാര്യത്തിന് നേരത്തെ പോയി..

ഞാൻ നടന്നു പോകുമ്പോൾ പുറകിൽ നിന്നെ ജോഹാൻ എന്ന് ആരോ വിളിച്ചു..

ഞാൻ തിരിഞ്ഞു നോക്കി

നോക്കുമ്പോൾ ആൻ മിസ്സ്‌.. എന്റെ കിളി പോയി..

ആഹ് മിസ്സ്‌…

ഞാൻ ആകെ ചമ്മി ഇരിക്കുവാരുന്നു..

ഗുഡ് മോർണിംഗ്…

ഗുഡ് മോർണിംഗ് മിസ്സ്‌..

എന്താടോ ഇത്ര മസിൽ പിടുത്തം.. താൻ ഇപ്പൊ തലകറങ്ങി വീഴുവോ..

ഏഹ്.. ഇല്ല..

പുള്ളിക്കാരി എന്നെ നല്ലോണം കളിയാക്കി..

ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു നടന്നു..

ഞാൻ എന്താ പറയേണ്ടേ എന്ന് ആലോചിച്ചു നടക്കുവാരുന്നു..

പുള്ളിക്കാരി ആണേൽ എന്നെ ചെറിയ ചിരിയോടെ നോക്കുന്നുണ്ട്…

പതിയെ ഞാൻ പുള്ളികാരിയെ ഒറ്റ കണ്ണുകൊണ്ട് നോക്കി.

അവരെ കാണാൻ നല്ല ഭംഗിയോണ്ട്…

വെറുതെ തോന്നുന്ന ഭംഗിയല്ല എന്തോ ഒരു പ്രേത്യേകത ഒണ്ട്.. എന്തോ ഒരു ആകർഷണം പോലെ..

ഒരു നിമിഷം ഞാൻ അവരുടെ ഭംഗി ആസ്വദിച്ചു..

നീ പെണ്ണുങ്ങളുടെ മുന്നിൽ പയങ്കര നേർവസ് ആണല്ലേ..

അതെന്നാ മിസ്സ്‌ അങ്ങനെ ചോദിച്ചേ..

ഇന്നലെ അവിടെ കിടന്നു എന്നാ ഒക്കെയാ കാണിച്ചു കൂട്ടിയത്… അതുകൊണ്ട് ചോദിച്ചതാ..

അത്… അങ്ങനെ ഒന്നും ഇല്ലാ..

ഞാൻ നേർവസ് ഒന്നും അല്ല..

അല്ലെ..

ആ… അത് ചെറുതായിട്ട്…

അല്ല കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ അടുത്ത് സംസാരിക്കുമ്പോൾ ചെറിയ ഒരു ഇത് ഉണ്ടാവുമല്ലോ..

ഹോ ഞാൻ അത്രെയും പറഞ്ഞൊപ്പിച്ചു..
ആണോ ഓഹ് അതിന്റെ ഭാഗമായിട്ടായിരിക്കും തല കറങ്ങി വീണത്.. അല്ലെ..

അവര് ചിരിച്ചു..

ആ ചിരി കാണാൻ നല്ല ഭംഗി ഒണ്ടായിരുന്നു…

ഞങ്ങൾ പിന്നെ ഓരോരോ കാര്യങ്ങൾ പറഞ്ഞു കോളേജിന്റെ വാതുക്കേൽ എത്തി..

ഉയ്യോ താമസിച്ചല്ലോ…

അപ്പോളാണ് ഞാൻ സമയം നോക്കുന്നത്…

താമസിച്ചു.. വെറുതെയല്ല ആരെയും കാണാത്തതു..

ഞാൻ അന്നേൽ വേഗം ക്ലാസ്സിലോട്ട് പോകുവാ…

നിക്ക്… നീ തലകറങ്ങത്തില്ലേൽ ഞാൻ ഒരു കാര്യം പറയട്ടെ…

ഏഹ്… എന്താ…

പെട്ടെന്ന് അവരുടെ കൈ എന്റെ ചെവി കൂട്ടിപ്പിടിച്ചു അവരുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു എന്റെ കവിളിൽ അവർ ഒരു ഉമ്മ തന്നു..

ഒരു നിമിഷം എന്റെ ഹൃദയം ഇടിച്ചില്ല…

ഒരു ചെറിയ ചിരി ഓടെ അവര് കോളേജ് ഗേറ്റ് കടന്നു പോയി..

ഞാൻ പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചു കൊണ്ടുവന്നു..

ചുറ്റിനും നോക്കി ആരും ഇല്ല്ല…

എന്റെ ദൈവമേ.. ഇപ്പോ ഇവിടെ എന്നാ നടന്നെ… ഞാൻ പയ്യെ എന്റെ കവിളിൽ തലോടി…

ആരും കണ്ടില്ലെന്നു മനസിലായ ഞാൻ ക്ലാസ്സില്ലേക്കു ഓടിപോയി..

ഞാൻ ക്ലാസ്സിൽ കേറി താമസിച്ചതെന്നന്ന് ചോദിച്ചു രണ്ടു തെറി പറഞ്ഞു സാറ് എന്നെ ക്ലാസിൽ കേറ്റി. കോപ്പ് എന്റെ ചങ്ക് നിന്ന് കാത്തുവാ..

പുള്ളികാരിയെ പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് ഓർക്കുമ്പോൾ എന്റെ ചങ്ക് കാത്തുവാ… ആരും കണ്ടില്ല. എന്നാലും…

ആ ക്ലാസിൽ സാറ് ഏതാണ്ടൊക്കെ പറഞ്ഞേച്ചും ഇറങ്ങി പോയി..എന്റെ മനസ്സിൽ മുഴുവൻ രാവിലെ നടന്ന കാര്യമായിരുന്നു. പുള്ളികാരിയെപ്പോലെ ഒരാൾ എന്നെ വഴിയിൽ വെച്ച് ഉമ്മ വെച്ച് എന്ന് പറയുമ്പോൾ…. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എനിക്ക് കുറച്ചു സന്തോഷവും തോന്നി..

അടുത്ത പീരിയഡ് ഏതാടാ..

സിവിൽ…

മൈര്… സിവിലോ..

അതെ എന്നാടാ.. പുള്ളികാരി വർക്ക്‌ ഒന്നും തന്നില്ലല്ലോ പിന്നെ നീ കിടന്നു വെപ്രാളംപ്പെടുന്നേ എന്നാ..

ഏഹ്… ഒന്നുല്ല…

എന്റെ ചങ്ക് പടപട ഇടിച്ചു തുടങ്ങി…

രാവിലെ നടന്ന കാര്യം ഓർത്തു എനിക്ക് പേടിയായി..

അല്ല..

പേടി അല്ല എന്തോ ഒരു ഏക്സൈറ്റ്മെന്റ്… ഒരു പക്ഷെ എന്നെ ആദ്യവായിട്ടു ഉമ്മ വെച്ച പെണ്ണ് എനിക്ക് ക്ലാസ്സ്‌ എടുക്കാൻ വരുന്നതിന്റെ ആണോ…
ഞാൻ ഇങ്ങനെ ഓരോന്ന് ‌ഒക്കെ ആലോചിച്ചു കൂട്ടുമ്പോൾ പുള്ളിക്കാരി ക്ലാസ്സിൽ വന്നു..എല്ലാരേം നോക്കുന്ന കൂട്ടത്തിൽ എന്നെയും നോക്കി..

ഞാൻ മുഖം വെട്ടിച്ചു..

അത് കണ്ടു പുള്ളിക്കാരി ചിരിച്ചു…

അവര് പതിവുപോലെ തന്നെ ക്ലാസ്സ്‌ എടുത്തു. ഇടക്ക് എന്നെ വിളിച്ചു ചോദ്യം ചോദിച്ചു.. എനിക്ക് ഒരു വാഴക്കയും അറിയില്ലെന്ന് അവർക്കു മനസിലായി..

നീ എന്നാത്തിന് വരുന്നതാ അറ്റ്ലീസ്റ്റ് ക്ലാസ്സിൽ പറയുന്നത് കേട്ടു എങ്കിൽ നിനക്ക് ഇതിന്റെ ഉത്തരം പറയത്തില്ലേ… നീ ഇത്രക്ക് മണ്ടനാണോ…

പുള്ളിക്കാരി അങ്ങ് തൊടങ്ങി ഏതാണ്ടൊക്കെ പറഞ്ഞു…

ഞാൻ ഒന്നും മിണ്ടിയില്ല…

ക്ലാസ്സു കഴിഞ്ഞു പുള്ളിക്കാരി ഇറങ്ങി പോയി…

എടാ മൈരേ നിന്റെ വായിൽ എന്താ അണ്ടി കേറ്റി വെച്ചിട്ടൊണ്ടോ…

അവര് അവിടെ കിടന്നു അത്രെയും പറഞ്ഞില്ലേ..

നിനക്ക് എന്തേലും തിരിച്ചു പറയാറുന്നില്ലേ..

ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാത്തതിനാണോ അവര് അത്റയും പറഞ്ഞത്…

എടാ അത് ഞാൻ..

അവര് ഏതായാലും നിനക്കിട്ടു മനപ്പൂർവം വെച്ചതാ..

എടാ എനിക്ക് അറിയില്ല..

പിന്നെയും ദിവസങ്ങൾ കടന്നു പോയി..

എനിക്ക് ഇപ്പോ അവരോടു ദേഷ്യമാണോ ഇഷ്ടമാണോ എന്ന് അറിയില്ല..

ഞാൻ അവരുടെ അടുത്ത് നിന്ന് മാറി മാറി നടന്നു..

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ കോളേജിൽ നിന്ന് ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞു ഹോസ്റ്റൽ ഇലേക്ക് പോകുവാരുന്നു.

ഹോ… ഇനി അവിടെ ചെന്ന് വെല്ലോം കഴിച്ചിട്ട് വേണം ജിമ്മിൽ പോകാൻ

അത് ഇത്തിരി ശോകമ.. എങ്കിലും പോണം..

ജോഹാൻ..

ഞാൻ തിരിഞ്ഞുന്നോക്കി..

ക്രിസ്റ്റിന മിസ്സ്‌

ഏഹ് മിസ്സ്‌

ഞാൻ ഒണ്ട് നടക്കാൻ..

ആണോ ടീച്ചറിന്റെ വീട് എവിടാ..

ആ നിന്റെ ഹോസ്റ്റൽ കഴിഞ്ഞു കുറച്ചൂടി പോകണം…

ഏഹ് അവിടെ എവിടെയോ അല്ലെ ആൻ മിസ്സിന്റെ വീട്..

ആടാ. ഞങ്ങൾ ഒരുമിചാണ് താമസിക്കുന്നെ…

അത് എന്റെ ഒരു ബന്ധുവിന്റെ വീടാണ് അവര് വെളിയിലാ. അപ്പൊ എനിക്ക് ഇവിടെ ജോലി ഉള്ളതുകൊണ്ട് അവിടെ താമസിക്കുന്നു… ആൻ മിസ്സും എന്റെ കൂടെയാ

ആം…

കഴിഞ്ഞ ദിവസം നിന്നെ എല്ലാരുടെയും മുന്നിൽ വെച്ച് അവൾ വഴക്ക് പറഞ്ഞില്ലേ… നിനക്ക് വിഷമമായോ…
ഏഹ്…. അത്..

അവൾ എന്നോട് പറഞ്ഞാരുന്നു. അവൾ നിന്നെ ചുമ്മാ ടീസ് ചെയ്യാൻ ചെയ്തതാ പക്ഷെ അത് കൂടിപ്പോയി.

അത്… കൊഴപ്പമില്ല…

മിസ്സ്‌ എന്നെ നോക്കി ചിരിച്ചു…

ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നു… ഹോസ്റ്റൽ എത്താറായി..

അന്നേൽ ഞാൻ പോവാ…

ഓക്കേ ഡാ ശെരി..

മിസ്സ്‌ എന്റെ കവിളിൽ ഒരു ഞ്ഞുള്ളു തന്നിട്ട് പോയി…

അന്ന് രാത്രി എനിക്ക് ഒറക്കമില്ലാരുന്നു…

എന്റെ ദൈവമേ എന്തൊക്കെയാ നടക്കുന്നെ… ആൻ മിസ്സിനെ എന്നോട് എന്തോ ഒണ്ട്..പ്രേമം ആയിരിക്കുവോ.. ഏയ്… അടുത്ത് പെരുമാറിയാൽ ഉടനെ ഇഷ്ടാവാണെന്നു വിചാരിച്ചാൽ അവര് വെല്ലോ അടിയും തരും.. അപ്പൊ എന്നെ ഉമ്മ വെച്ചതോ.. ആഹ് എനിക്ക് അറിയില്ല..

അവരെ കാണാൻ എന്ത് രസമാ..

ക്രിസ്റ്റിന മിസ്സ്‌ ആണേൽ എന്നോട് ഫ്രണ്ട്‌ലി ആകുന്നതായിരിക്കും…

അങ്ങനെ ഓരോന്നും ചിന്തിച്ചു കൂടി ഞാൻ കട്ടിലിൽ കിടന്നു..

പിന്നീട് അങ്ങോട്ട്‌ ഇടക്ക് ഇടക്ക് രണ്ടുപേരെയും ഞാൻ കണ്ടു..

ആൻ മിസ്സ്‌ ആണേൽ എന്നെ ഇടയ്ക്കു ഇടയ്ക്കു ടീസ് ചെയ്തോണ്ടിരുന്നു.. അന്നത്തെ പോലെ അല്ല.. ചെറുതായിട്ടൊക്കെ..

എന്താണെന്നു അറിയില്ല എനിക്ക് അതൊക്കെ ഇഷ്ടപ്പെട്ടു തൊടങ്ങി…

പിന്നെ ക്രിസ്റ്റിന മിസ്സ്‌ എന്നോട് പയങ്കര ഫ്രണ്ട്‌ലി ആയി.. എന്റെ വീട്ടിലെ കാര്യങ്ങൾ ഓരോന്നും ചോദിക്കും..

എന്നെ കൊറച്ചു അടുത്ത് അറിയാൻ ശ്രമിക്കുന്നപോലെ…

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…

ഹോ… എന്നാ കളിയാരുന്നു… അവന്മാര് പന്ത് നമ്മളെ കൊണ്ട് തൊടീപ്പിച്ചു പോലും ഇല്ല… നമ്മക്ക് പോസ്റ്റിലോട്ട് ഒന്ന് അടിക്കാൻ പോലും പറ്റിയില്ല…

ആഹ്… ആ ജൂനിയർ ചെറുക്കൻ ഇല്ലാരുന്നേൽ രണ്ടെണ്ണം കൂടി കേറിയേനെ…എന്നതാ അവന്റെ പേര് എന്നാ…

എടാ നിന്റെ പേര് എന്നാരുന്നു..

ജോഹാൻ…

ആ നീ നല്ല കളിയാരുന്നു…

ആഹ് പൊട്ടു മൈര്…

ഇന്ന് ഒരു പ്രാക്ടീസ് മാച്ച് ഒണ്ടാരുന്നു…

മൈര് ഞങ്ങള് തോറ്റു…

0cookie-checkഅധ്യാപകരോടൊപ്പം

  • എൻറെ അമ്മിണീ വികാരി അച്ഛനും

  • കുടുംബവും പിന്നെ ഞാനും അശ്വതിച്ചേച്ചിയും

  • മകളും അമ്മയും