അത്‌ അത്.. ചേച്ചി – Part 7

ചോദ്യം എന്റെ മനസിൽ സംശയങ്ങൾ ഉണ്ടാക്കി.
“അതേ എന്തെങ്കിലും നമുക്ക് മിണ്ടീ പറഞ്ഞു ഇരികം ന്നെ

ഇല്ലേ ബോർ ആകും.”

“ഉം.”

“ഇയാൾ അവിടെ നേഴ്സിംഗ് അല്ലെ പഠിക്കുന്നെ.

എങ്ങനെ ഉണ്ട്‌ പഠിക്കാൻ?”

അവൾ ഒന്നും കേൾക്കാതെ വിന്ഡോ യിലൂടെ നോക്കി കൊണ്ട് ഇരിക്കുവാ.

“ഹലോ….

ഞാൻ ചോദിച്ചത് വല്ലതും കേട്ടോ??”

“എ….”

“മാങ്ങാത്തൊലി.”

ഞാൻ വണ്ടി സൈഡ് ചേർത്ത് നിർത്തി.

“നിനക്ക് എന്തടി പറ്റിയെ…

ഞാൻ രണ്ട് മൂന്നു ദിവസം ആയി ചോദിക്കണം എന്ന് കരുതിയതാ.

എന്തെങ്കിലും പ്രശ്നം ഉണ്ടോ??”

അവൾ ഞെട്ടി എന്റെ നേരെ നോക്കി. ഞാൻ ഇങ്ങനെ പ്രതികരികും എന്ന് അവൾ കരുതി ഇല്ലാ.കുറച്ച് ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചതും.
“എടൊ ഞാൻ പറയുന്നത് കേൾക്.

എന്തെങ്കിലും പ്രശ്നം ഉണ്ടേൽ തുറന്ന് പറ എനിക്ക് കഴിയുന്നത് ആണേൽ ഞാനും നിന്നെ സഹായിക്കം. അല്ലാതെ ഇങ്ങനെ മനസിൽ കൊണ്ട് നടന്നാൽ അത് ചിലപ്പോ…”

ഞാൻ പറഞ്ഞു നിർത്തി.

കുറച്ചു നേരം കഴിഞ്ഞു അവൾ എന്റെ നേരെ നോക്കി ചോദിച്ചു.സാധ രീതിയിൽ.

“എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ട്‌ എന്ന് തനിക് എങ്ങനെ അറിയാം.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“ഇതേ അവസ്ഥ കളിൽ കൂടെ ഞാനും കടന്നു പോയതാ ഒരു കൊല്ലം.

അതാ.

നിന്റെ പണ്ടത്തെ എനെർജറ്റിക് ആറ്റിട്യൂട് എവിടെ പോയി എന്ന് എനിക്ക് അറിയണം.

നിന്റെ തന്തയുടെ കൂടെ കൂടിയപ്പോ മുതൽ എന്നെ ഉപദേശിക്കുന്ന നീ ഇപ്പൊ ഇങ്ങനെ.”

പറഞ്ഞു നിർത്തി.

“എനിക്ക് അറിയില്ല. എന്ത് ചെയ്യണം എന്ന് അറിയില്ല.

ആരോട് എന്റെ പ്രശ്നങ്ങൾ പറയണം എന്ന്.

പറഞ്ഞാലും കുറ്റം എനിക്ക് തന്നെ വരും.
………….

എല്ലാവരെയും പോലെ ബാംഗ്ലൂർ നേഴ്സിംഗ് പഠിക്കാൻ തന്നെ പോയത് അടിച്ചു പൊളിക്കാൻ ആയിരുന്നു.

പക്ഷേ എന്ത് ചെയ്യാൻ ഒരുത്തവന്റെ പ്രണയത്തിൽ ഞാൻ വീണു പോയി. ആദ്യ വർഷം കുഴപ്പമില്ല ആയിരുന്നു പക്ഷേ ഈ ലാസ്റ്റ് വർഷത്തിൽ എത്തിയപോ അവന്റെ പ്രണയം വെറും എന്റെ കൈയിലെ കാശിനോട് ആയിരുന്നു.

അവസാനം ആ ബന്ധം വേണ്ടാ എന്ന് വെച്ച് പിരിഞ്ഞെങ്കിലും.

അവന്റെ കൈയിൽ എന്റെ എന്റെ.”

“എന്റെ?”

“കുളിക്കുന്ന വീഡിയോ ഒളിക്യാമറ വെച്ച് അവൻ റെക്കോർഡ് ചെയ്തു.

അത്‌ കാണിച്ചു എന്നെ ഭീക്ഷണി പെടുത്തി പൈസ വാങ്ങുവാ.

ഓരോ തവണ കൊടുത്തു ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും.
ഇത് ലിക് ആകും എന്ന് പറഞ്ഞു പൈസ വാങ്ങുവാ.”

“തനിക് അച്ഛനോടും അമ്മയോടും പറഞ്ഞുടെ.”

“എന്തിനാ.

അച്ഛന് ഞങ്ങളെകൾ പൈസ യോട് ആണ് ഇഷ്ടം.”

“അമ്മയോ.”

“അത്‌ അറിഞ്ഞാൽ എന്നെക്കാൾ വലിയ ടെൻഷൻ ആകും.”

“ഉം.

അതാണോ ഇപ്പൊ കാശ് ഒക്കെ ആയി പോകുന്നത് അവന് കൊടുക്കാൻ?”

“അല്ലാതെ എന്ത് ചെയ്യാൻ.

എന്റെ ഗതികേട്. ഞാൻ ആ നാറിയെ വിശോസിച്ചു പോയി.”

ഞാൻ ചിരിച്ചിട്ട് അവളോട് പറഞ്ഞു.

“നിന്നെപോലുള്ള പെണ്ണുങ്ങൾ ഇച്ചിരി ലൂക് ഉള്ളവൻ വന്നു പ്രൊപ്പോസ് ചെയുമ്പോ അപ്പൊ അങ്ങ് പുറകിൽ പോക്കോളും.

സ്വന്തം ശരീരം സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ തന്നെയാ.

അല്ലാണ്ട് ഇതേപോലുള്ള കെണിയിൽ ചാടിയാൽ ദേ ഇങ്ങനെ ഇരുന്നു ടെൻഷൻ കയറി മൊത്തം അങ്ങ് പോകും. പൈസ ആൺപിള്ളേർ കൊണ്ട് പോയി തിന്നും.”

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു വീണ്ടും ഹൈവേ കയറി ബാംഗ്ലൂർ ലക്ഷ്യം വെച്ച് വീട്ടു.

പാവം വണ്ടിയിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.

ഇപ്പൊ മനസിന് ഒരു റിലസേഷൻ കിട്ടി കാണും എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ മുഖത്ത് കുറച്ചു സന്തോഷം ഉണ്ട്. തന്റെ പ്രശ്നം വേറെ ഒരാളോട് ഷെയർ ചെയ്തതിന്റെ ആകും പക്ഷേ അതിന് അധികം നേരം ഇത് ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം.

സമയം ഉച്ച ആയി.

“വല്ലതും കഴിച്ചല്ലോ.

എന്തെങ്കിലും ഹോട്ടൽ കാണുവാണേൽ ഞാൻ നിർത്തം.

തനിക് എന്താ വേണ്ടേ.”
“എന്തെങ്കിലും മതി.

പിന്നെ ഹോട്ടൽ ഇരുന്നു കഴിക്കാൻ ഉള്ള മൂഡിൽ അല്ലാ ഞാൻ.”

“ശെരി എന്നാ ഞാൻ പാട്സൽ വാങ്ങാം. എന്നിട്ട് എവിടെ എങ്കിലും വണ്ടി നിർത്തി നമുക്ക് കഴികാം.

ഡോ..

ഇയാൾ ഇങ്ങനെ പേടിച്ചു ഇരിക്കലെ.

നമുക്ക് എല്ലാം ശെരി ആകാം ന്നെ.”

അവൾ ഒന്ന് ഉം എന്ന് പറഞ്ഞതെ ഉള്ള്.

ഞാൻ ഒരു ഹോട്ടലിൽ കയറി എന്തായാലും ഇവൾ എനിക്ക് പച്ചവെള്ളം പോലും വാങ്ങി തരില്ല തന്താ മാപ്പിള യിടെ മോൾ തന്നെ അല്ലെ.

ഞാൻ രണ്ട് ബിരിയാണി തന്നെ പാട്സ്ൽ വാങ്ങി. പിന്നെ വണ്ടിയിൽ കയറി അവൾക് കൊടുത്തു പിടിക്കാൻ.

“ദേ നല്ല കോഴിക്കോട് ബിരിയാണി യാ

ഒറ്റക്ക് ഇരുന്നു കഴിക്കരുത്.

നമുക്ക് ഇവിടെ ഏതെങ്കിലും ബീചിന്റെ സൈഡിൽ ഇരുന്നു കഴികാം.”

“തനിക് ഒക്കെ എങ്ങനെ സാധിക്കുന്നടാ.

ഞാൻ ഇവിടെ..”

“ഇവിടെ ഒരു മൈരു ഇല്ലാ.

ഞാൻ പറഞ്ഞല്ലോ നമുക്ക് സോൾവ്‌ ചെയാം എല്ലാം.”

അതും പറഞ്ഞു കാർ ഒരു മരത്തിന്റെ തണലിൽ നിർത്തി. പുറത്ത് ഇറങ്ങി ഒരു കല്ലിൽ ഇരുന്നു ഞാൻ ഫുഡ്‌ കഴിച്ചപ്പോൾ അവൾ ആണേൽ കാറിൽ ഇരുന്നു കഴിക്കുക ആണ്.

അവൾ തീറ്റ നിർത്തുവാണോ എന്ന് മനസിലായ ഞാൻ.

“എടി കോപ്പേ.

അത് നിന്റെ തന്താ ടെ പൈസ അല്ലാ ട്ടോ കളയാൻ.

എന്റെ യാ മരിയത്തേക് മുഴുവൻ തിന്നോളണം.”
അവൾ എന്റെ നേരെ നോക്കി.

“നോക്കണ്ട.

തിന്നടി.”

ഞാൻ ദേഷ്യത്തിൽ പറഞ്ഞു.

അവൾ പതുക്കെ ചിക്കനും എല്ലാം നുളി പറച്ചു തിന്നുന്നത് കണ്ടു എനിക്ക് കോമഡി ആണ് വന്നേ.

“ഡി ഡി…

അത് ജീവനുള്ള കോഴി അല്ലാ.

എടുത്തു ദേ ഇങ്ങനെ കടിച്ചു വലി.”

ഞാൻ എങ്ങനെ ലെഗ് പിസ് കടിക്കുന്നെ കാണിച്ചു കൊടുത്തു.

അവൾക് ഒരു ചിരി വന്നു.

അവൾക് മുഴുവനും കഴിക്കാൻ പറ്റില്ല.

എന്നാലും പറ്റുന്നത് അവൾ കഴിച്ചു.

ഞങ്ങൾ വാ ഒക്കെ കഴുകി വീണ്ടും യാത്ര ആയി.

ഇപ്പൊ അവൾ കുറച്ചൂടെ റിലിസ് ആയി എന്ന് തോന്നുന്നു ടെൻഷനിന്ന്.

അപ്പോഴാണ് അവളുടെ ഫോൺ അടിക്കാൻ തുടങ്ങിയെ.

അവളുടെ മുഖത്ത് ഭയം വന്നു.

“Unknown നമ്പർ അല്ലോ.”

“നീ എന്തിനാ പേടിക്കുന്നെ ഇടുക്ക്.”

അവൾ ഫോൺ ഓൺ ആക്കി.

“ഹലോ..

ഇത് ആരാ.”

“ജൂലി അല്ലെ ഞാൻ അജു ന്റെ പെണ്ണാ.”
“ഏത് അജു.”

അപ്പൊ തന്നെ എനിക്ക് മനസിലായി ദീപ്തി ആണ് വിളിക്കുന്നെ.

ഞാൻ ഇടക്ക് കയറി പറഞ്ഞു.

“അയ്യോ അത് എനിക്ക് ഉള്ള കാൾ ആണ്.”

ഞാൻ വണ്ടി സൈഡിൽ ഒതുക്കി.

അവൾ എന്റെ കൈയിലേക് തന്നു.

“ആ

പറ ഞങ്ങൾ കണ്ണൂർ എത്തീട്ടെ ഉള്ള്.

എന്തെങ്കിലും വിശേഷം ഉണ്ടോ.”

“ഇല്ലടാ.

ഞാൻ വെറുതെ വിളിച്ചതാ.”

“അതേ ദീപു.”

“എന്താടാ?”

“ജൂലിക് ഇവിടെ കുറച്ച് പ്രശ്നം ഒക്കെ ഉണ്ട്‌ ഞാൻ അത്‌ ഒതുക്കി കൈയിൽ കൊടുത്തിട്ട് അങ്ങ് വരാം. ഏറിയാൽ ഒരു ദിവസം ഇവിടെ തങ്ങേണ്ടി വരും.

നിനക്ക് പേടി ആണേൽ ആ ജയേച്ചിയെ വിളിച്ചോ.”

“എന്തിനാടാ ജയേച്ചിയെ വിളിക്കുന്നെ ഞാൻ ഇവിടെ ഇരുന്നോളാം.

നീ എന്താ യാലും നിനക്ക് സോൾവ്‌ ചെയ്യാവുന്ന പ്രശ്നം ആണേൽ തീർത്ത് കൊടുക്.”

“അം ദീപു.

നീ രേഖയെ ഒന്ന് വിളിച്ചു പറഞ്ഞേരെ. ആ പെണ്ണിനെ രാത്രി ഞാൻ അവിടെ എത്തി കഴിയുമ്പോൾ വിളിക്കം എന്ന്.”

“ശെരിടാ.

എന്നാ വെച്ചേക്കുവാണേ.”
“ഒക്കെ ദീപു.”

ഫോൺ കട്ട് ചെയ്തു ജൂലിടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

“അവളുടെ കൈയിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഫോൺ ഇല്ലാ. അതുകൊണ്ട് എന്റെ കൈയിൽ ഉള്ളത് കൊടുത്തിട്ട് വന്നു.

എന്തെങ്കിലും ഉണ്ടേൽ നിന്നെ വിളിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിരുന്നു.”

“അപ്പൊ നമ്പർ എങ്ങനെ?”

“നിന്റെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞിരുന്നു.”

“ഹം.

അല്ലാ നിനക്ക് ഫോൺ ഒന്നും ഇല്ലേ.”

“ഉണ്ടായിരുന്നോടോ.

എല്ലാം നഷ്ടപ്പെട്ടു.”

പിന്നെ അവൾ ഒന്നും മിണ്ടില്ല കാരണം എന്റെ എല്ലാ കാര്യങ്ങളും അവളുടെ അമ്മ അവളോട് പറഞ്ഞിട്ട് ഉണ്ടായിയിരിക്കണം.

അവൾ സംസാരം തുടങ്ങി ഞാൻ വണ്ടി ഓടിക്കലും. അവളുടെ സ്‌ട്രെസ്‌ ഒക്കെ കുറഞ്ഞു അത്‌ പയ്യെ മറന്നപോലെ ആയി.

“നിന്നെ എന്നാ അജു എന്ന് വിളിക്കുന്നെ. നിന്റെ പേര് അർജുൻ എന്നല്ലേ.”

“സ്‌നേഹം ഉള്ളവർ എന്നെ അജു എന്നാ വിളിക്കുന്നെ.”

“അപ്പൊ ഇപ്പൊ വിളിച്ചത് ആരാ ഈ ദീപു.”

“ദീപ്‌തി. എന്റെ ചേട്ടന്റെ ഭാര്യ ആയിരുന്നു.”

“ഇപ്പോഴോ?”

“ഇപ്പൊ എന്റെ ഭാര്യ.”

“അപ്പൊ രേഖയോ???”

“അത്‌ എന്റെ മുറപ്പെണ്ണ്, ഭാര്യ, ലവ്ർ, കാമുകി അങ്ങനെ എല്ലാ റോളും ചെയ്യുന്ന എന്റെ ഹൃദയം.”
ഇത് കേട്ട് അത്ഭുതത്തോടെ.

“അപ്പൊ ഇതൊക്കെ രണ്ട് പേർക്കും അറിയാമോ?”

“രണ്ടാളുടെയും തീരുമാനം അതായിരുന്നു.

ഏട്ടത്തിയോട് വേറെ ഒരു കല്യാണതിന് തയാർ ആകണം എന്ന് പറഞ്ഞെങ്കിലും ഞങ്ങളെ വിട്ട് പോകണൻ തയാർ അല്ലായിരുന്നു.

അതുപോലെ തന്നെ രേഖക് ദീപു നെ പിരിയാനും. ആർക്കും കൊടുക്കാനും തയാർ അല്ലാ യിരുന്നു.

പിന്നെ ഞാൻ എന്റെ ലൈഫ് ന്റെ പകുതി എന്റെ ഏട്ടന്റെ ഭാര്യ ക് നൽകി.”

“ജീവിതം അല്ലെ പല വേദനകളും സന്തോഷങ്ങളും വന്നും പോകുകയും ചെയ്യും.”

“അത്‌ തന്നെയാ എനിക്ക് നിന്നോട് പറയാൻ ഉള്ളത്.

ഞാൻ ഇല്ലേ.

നമുക്ക് സോൾവ്‌ ആകാം എന്നിട്ടേ തിരിച്ചു പോകുന്നുള്ളൂ പോരെ.”

ഞാൻ ഇതിൽ അവളെ സഹായിക്കും എന്ന് അവൾക് ഉറപ്പ്‌ ആയത് പോലെ അവളുടെ മുഖത്തു സന്തോഷം ആയി.

അങ്ങനെ വൈകുന്നേരം ആയി അപ്പോഴാണ് ജൂലി യുടെ ഫോൺ അടിച്ചത്.

“ഇത് അവൻ ആണ്.”

ഞാൻ സ്പീക്കർ ഇടാൻ പറഞ്ഞു.

അവന്റെ ഓരോ സംസാരവും ഞാൻ വിശകലനം ചെയ്തു കൊണ്ട് ഇരുന്നു.

അവളോട് പൈസ തരാം ഏതെങ്കിലും പാർക്കിന്റെ പേര് പറഞ്ഞു അവിടെ വെച്ച് മീറ്റ് ചെയാം എന്ന് പറയാൻ ഞാൻ പറഞ്ഞു കൊടുത്തു. അത്‌ പറഞ്ഞു. ശേഷം അവൻ സമ്മതിക്കുകയും ഇന്ന് തന്നെ പൈസ വേണം എന്നുള്ള അവന്റെ വാശി എനിക്ക് എന്തൊ പോലെ തോന്നി.

രാത്രി ആയപോഴേക്കും ബാംഗ്ലൂർ എത്തി.

ഞാൻ ആദ്യം ആയി ആയിരുന്നു ബാംഗ്ലൂരിൽ.

എല്ലാം അറിയുന്ന പ്രശ്നം എല്ലാം സോൾവ്‌ ചെയാം എന്ന് പറഞ്ഞു കൂടെ ഒരു ആൻ ഉള്ളത് കൊണ്ട് ആവണം അവൾക് നേരത്തേക്കാൾ ഇച്ചിരി ഊർജം കിട്ടി.

ഞങ്ങൾ ആ പാർക്കിൽ എത്തി.

അവളോട് ഞാൻ പറഞ്ഞു.
“ഇനി ഞാൻ പറയുന്നത് നീ കേൾക്കണം.

അവൻ വന്നു മീറ്റ് ചെയുമ്പോൾ.

കുറച്ച് ദേഷ്യത്തിൽ ഒക്കെ സംസാരിക്കണം. ഡിലീറ്റ് ചെയ്യണം എന്ന് ഒക്കെ പറഞ്ഞു.

നിന്റെ കൈയിൽ ഇരുന്നാൽ ഞാൻ എങ്ങനെ ഉറപ്പിക്കും സൈഫ് ആണെന്ന് ഒക്കെ. പറഞ്ഞ്.

പിന്നെ നീ ഇതെല്ലാം റെക്കോർഡ് ചെയ്യണം എനിക്ക് കേൾക്കാൻ.

ഞാൻ ഇവിടെ എവിടെ എങ്കിലും നിന്നോളം. നീ പൈസ കൊടുത്തു നിങ്ങൾ റെന്റിന് എടുത്ത വീട്ടിലേക് ബസിൽ പോകോ.

ഞാൻ അങ്ങ് പാതിരാത്രി വരാം.”

“ഹം.

അല്ലാ ഇപ്പൊ വന്നാൽ എന്താ. ഞാൻ കാശ് കൊടുത്തു കഴിഞ്ഞു ബസിൽ പോകണ്ടല്ലോ ഒരുമിച്ച് പോയാൽ പോരെ.”

“നീ പറഞ്ഞത് അനുസരിക്.

ഞാൻ അവിടെ രാത്രി വന്ന് രണ്ട് ഹോൺ അടിക്കം അപ്പൊ ഇറങ്ങി വന്നാൽ മതി.

ഒക്കെ.”

“ശെരി.”

“അതേ.

സംശയം ഒന്നും അവന് തോന്നരുത്.

എന്നതപോലെ തന്നെ ഭയത്തോടെയും ഒപ്പം കുറച്ച് ദേഷ്യത്തോടെയും.

പിന്നെ മെയിൻ പോയിന്റ് ചോദിക്കാൻ മറക്കരുത് നിന്റെ കൈയിൽ അത് സൈഫ് ആണോ എനിക്ക് പേടിയാ ലിക് അയൽ നിന്റെ പേര് എഴുതി ചാകും എന്ന് ഒക്കെ പറ. അവൻ എന്താണ് പറയുന്നത് എന്ന് കേൾകാം.”

“അല്ലാ നീ എവിടെ പോകുവാ?”

“ഇവിടെ തന്നെ കാണും.

ആ നാറിടെ ഫോട്ടോ ഒന്ന് കൂടി കാണിച്ചേ.”

അത്‌ കണ്ടാ ശേഷം ഞാൻ കാർ അവിടെ പാർക്ക്‌ ചെയ്തിട്ട്.
അപ്പൊ തന്നെ പോയി ബൈക്ക് റെന്റിന് എടുത്തു. മണിക്കൂറിന് ആണ് പൈസ എന്തായാലും കുഴപ്പമില്ല എന്ന് വെച്ച് എടുത്തു പാർക്കിൽ തന്നെ വന്നു ജൂലിയെ കാണാൻ കഴിയുന്നൊട്ത് ഇരുന്നു വേറെ പെണ്ണുങ്ങളെ വായി നോക്കി വെറുതെ മനുഷ്യനെ കൊതുപ്പിച്ചോണ്ട് നടക്കുന്ന ഇവറ്റകളെ കാണുമ്പോൾ മനസിൽ ഓർമ്മ വരുന്നത് കോഴി ഫാമിൽ പെട്ട് പോയ ഒരു കുറുക്കന്റെ അവസ്ഥ ആണ് ഇപ്പൊ എന്റെ എന്ന് എനിക്ക് തോന്നി പോയി.

അങ്ങനെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അവൻ ജൂലിയുടെ അടുത്തേക് ചെലുന്നത് കണ്ടത്. ഞാൻ പറഞ്ഞു കൊടുത്തപോലെ തന്നെ ജൂലി അവനോട് സംസാരിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ജൂലി പൈസ കൊടുത്തിട്ട് കരഞ്ഞു കൊണ്ട് ആണ് പോയെ.

അവൻ ഒരു കുസലും ഇല്ലാത്തെ ആ പൈസ വാങ്ങി പോകുന്നത് കണ്ട്.

ഞാൻ അപ്പൊ തന്നെ എന്റെ ബൈക്ക് എടുത്ത് അവനെ ഫോളോ ചെയ്യാൻ തുടങ്ങി.

അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.

അവൻ ആ പൈസ ഏതോ ഡ്രഗ്സ് വാങ്ങാൻ ആണ് അവളുടെ കൈയിൽ നിന്ന് മേടിച്ചെന്ന് എനിക്ക് മനസിലായി. ഒളിച്ചും പതുങ്ങി വാങ്ങുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിൽ ആകാൻ പറ്റി ഇവൻ ലഹരി മരുന്നിനു അടിമ ആണെന്ന്.

പിന്നീട് അവൻ ഒരു വീട്ടിലേക് കയറി പോയി. കുറച്ച് നേരം നിരീക്ഷിക്കൽ ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒരു നിഗമനത്തിൽ എത്തി.

ഇത് ഇവന്റെ വീട് അല്ലാ. വേറെയും പലരും അതിന്റെ ഉള്ളിൽ ഉണ്ട്. ജനലില് കൂടെ പുക വരുന്നത് കണ്ടപ്പോൾ അവർ കഞ്ചാവ് ഒക്കെ അടിച്ചു വേറെ ലോകത്തേക് പോകാൻ ആണെന്ന് തോന്നുന്നു.

വീട്ടിൽ ക്യാമറ ഒന്നും ഇല്ലാ എന്ന് എനിക്ക് മനസിലായി.

അതുകൊണ്ട് ഞാൻ മതിൽ ചാടി ഉള്ളിൽ കയറി ജനലിൽ കൂടെ നോക്കിയപ്പോ.

മിക്കതും അതിന്റെ ഉള്ളിൽ മരുന്ന് അടിക്കൽ തുടങ്ങി.

അവനും ഉണ്ടായിരുന്നു.

പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം തിരിച്ചു സൈഫ് സ്ഥലത്ത് വന്നു പിന്നെ ബൈക്ക് എടുത്തു തിരിച്ചു.

പോരുന്ന വഴി ഒരു മലയാളിയേ പരിചയപെടുകയും പുള്ളിയുടെ ഫോണിൽ നിന്ന് ഓസി രേഖയെ വിളിച്ചു.

അവൾക് ആണേൽ തന്നെയും ബാംഗ്ലൂർ കൊണ്ട് പോയില്ല എന്ന് പറഞ്ഞു വിഷമം അഭിനയിച്ചു.

പിന്നെ കുറച്ച് നേരം സംസാരിച്ച ശേഷം രാവിലെ വിളിക്കം എന്ന് പറഞ്ഞു. ദീപു നെയും വിളിച്ചു അവൾ കിടന്നു കൂടെ ജയേച്ചി യും ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. ഒറ്റക്ക് അല്ലല്ലോ.
തിരിച്ചു അയാൾക് ഫോൺ കൊടുത്തു താങ്ക്സ് പറഞ്ഞു. പിന്നെ അയാളുടെ കടയിൽ നിന്ന് ഫുഡും കഴിച്ച ശേഷം ഞാൻ ബൈക്ക് കൊണ്ട് പോയി കൊടുത്തു.

കാർ എടുത്തു കൊണ്ട് പോയി ജൂലി ഒക്കെ കിടക്കുന്ന റന്റ് ഹൗസ് ന്റെ ഗെയ്റ്റിൽ പോയി രണ്ട് ഹോൺ അടിച്ചപ്പോഴേക്കും അവൾ വേഗം തന്നെ വന്നു ഗൈറ്റ് തുറന്നു.

ഞാൻ കാർ ഉള്ളിലേക്ക് കയറ്റി ഇട്ടേച് അവളോട്.

“വാ..”

“എങ്ങോട്ട്??”

അവളെയും വിളിച്ചു കൊണ്ട് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു വേറെ ഒരു റന്റ് ബൈക്ക് കൊടുക്കോന്നോടത് ചെന്നപോൾ അത്‌ അടച്ചു പോയി.

പിന്നെ ഒന്നും നോക്കില്ല ഞങ്ങൾ നടന്നു അവന്റെ വീട്ടിലേക്.

“അല്ലാ എങ്ങോട്ടാ.?”

“അവന്റെ അടുത്തേക്.”

“എന്തിന്?”

“ഡിലീറ്റ് ആക്കണ്ടേ?”

“ഹം.

അതിന് ഇപ്പൊ പോണോ?”

“നീ വാ”

നടക്കുന്ന സമയം മൊത്തം ഞാൻ അവളോട് ഞാൻ നിരീക്ഷിച്ച കാര്യവും. അവൻ പാർക്കിൽ വെച്ച് പറഞ്ഞ റെക്കോർഡ് ഒക്കെ എന്നെ കേപ്പിച്ച്.

അങ്ങനെ അവന്റെ വീട്ടിന്റെ ഗെയ്റ്റിൽ അവിടെ എത്തി.

“അതേ പ്ലാൻ എന്നാണെന്ന് പറ?”

“വേറെ ഒന്നും ഇല്ലാ.

അവന്റെ ഫോണിൽ ആണ് അത്‌ കാണുള്ളൂ.

വേറെ ഒരിടത്തും കാണില്ല ആയിരിക്കും.

പിന്നെ നീ പൊന്മുട്ട ഇടുന്ന താറാവ് അല്ലെ അപ്പൊ അത്‌ അവന്റെ കൈയിൽ ഭദ്രഅം ആയിരിക്കും.”
“അല്ലാ നമ്മൾ എങ്ങനെ ഉള്ളിൽ.

അവർ എഴുന്നേറ്റാൽ?”

“എന്നെ അവർ തട്ടും.

നിന്നെ ഫുൾ ആയി കണ്ടാ ശേഷം തട്ടും.”

അവൾ ഒന്ന് നിന്ന് പോയി ആലോചിച്ചു.

അപ്പോഴേക്കും മതിൽ ചാടി ഞാൻ.

“നീ ആരെ നോക്കി ഇരിക്കുവാ വേഗം ചടടി ”

ജിൻസും, ടി ഷേർട്ടും ആണ് വേഷംആയത് കൊണ്ട് എളുപ്പം അവൾ ചാടി.

“മുൻ പരിജയം ഇല്ലലെ.

അല്ലാ തള്ള വെയ്‌ലി ചാടിയത് ആയത് കൊണ്ട് മോൾക് മതിൽ ചാടൻ എളുപ്പം ആണെന്ന് ആണ് ഞാൻ കരുതിയെ.”

“അല്ലാ നിനക്ക് എങ്ങനെ അറിയാം എന്റെ അമ്മ എന്റെ അപ്പന്റെ കൂടെ പോന്നത് ആണെന്ന്?”

“നിന്റെ തള്ള തന്നെ എന്നോട് പറഞ്ഞു.

എന്നിട്ട് നാട്ടുകാർ കെട്ടിച്ചത് അല്ലേടി.

അതിലെ പ്രൊഡക്ട് അല്ലെ നീ.”

ഞാൻ ചിരിച്ചു.

അവൾക് ചിരി വരുന്നുണ്ട് പക്ഷേ ടെൻഷൻ ആണ്.

“അമ്മ എപ്പോ പറഞ്ഞു?”

“എനിക്ക് ഒരു വർഷം ചോറ് തന്നതല്ലെ പ്രാരാബ്ദം മൊത്തം ഈ ചെവിയിലേക് പറഞ്ഞു കൊണ്ട് ഇരിക്കും അത്‌ കൊണ്ട് കറി ഒന്നും കുട്ടണ്ട ആവശ്യം ഇല്ലാ അങ്ങ് ദേഹിച് പോകും.”

അങ്ങനെ ഞങ്ങൾ പുറക് വശത്ത് എത്തി.

അവൾ ആണേൽ ജനലിൽ കൂടെ ഉള്ളിൽ അനകം ഉണ്ടോ എന്ന് നോക്കുന്നുണ്ട്.

എനിക്ക് അറിയാമല്ലോ കൂട്ടുകാർ പറഞ്ഞ അറിവിൽ ഈ സാധനം ഒക്കെ അടിച്ചാൽ അപ്പോഴാണ് കുറച്ച് കിക് ഉള്ള് പിന്നെ ശവം ആയിരിക്കും എന്താ സംഭവിച്ചെന്ന് പോലും അറിയില്ല.

അവൾ നോക്കി കൊണ്ട് ഇരുന്ന ടൈം തന്നെ ഞാൻ പുട്ട് ലോക്കറ്റ് ചെയ്താ ഭാഗം നോക്കി ആഞ്ഞു ആഞ്ഞു ചവിട്ടി.
“അവർ എഴുന്നേകും…..”

അവളുടെ ആ പേടിച്ച മുഖം എനിക്ക് കാണാം കഴിഞ്ഞു.

ഞാൻ കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് കതക് തുറന്നു അകത്തു കയറി.

ഒരു ചില്ല് ഗ്ലാസ്‌ എടുത്തു താഴെ ഇട്ട് അത്‌ പൊട്ടുന്ന സൗണ്ട് കേട്ട് ആരും വന്നില്ല സൊ എല്ലാവരും ഇപ്പൊ കോമയിൽ ആണെന്ന് മനസിലായി.

അവൾ ആണേൽ പേടിച്ചു പതുങ്ങി എന്റെ ഒപ്പം വന്ന്.

ഞങ്ങൾ അവിടെ അവനെ തപ്പി കണ്ട് പിടിച്ചു.

കുത്തി ബെഡിൽ കിടക്കുന്നുണ്ട് ആയിരുന്നു കൈയിൽ ഫോണും.

ആ ഫോൺ എടുത്തു അത്‌ എന്റെ പോക്കറ്റിൽ ഇട്ട് ശേഷം അവളോട് ഞാൻ പറഞ്ഞു.

“അവനെ ഒന്ന് മൂഡ് കയറ്റി ഇതിന്റെ പാസ്വേർഡ് പറയിക്ക്.”

“അതെങ്ങനെ?”

“കണ്ടിട്ട് നല്ല ഗേറ്റപ്പ് സാധനം ആണ് അടിച്ചു കിടക്കുന്നെ. നീ ഇതേപോലെ റൊമാന്റിക് ആയി പറ.

എടാ കള്ളാ…

എന്താടാ നിന്റെ ഫോണിന്റെ പാസ്സ്‌വേർഡ്‌.
നമുക്ക് സെൽഫി എടുക്കണ്ടേ..”

മേത്തു ഒക്കെ ഒന്ന് ടൗച് ചെയ്തോളാൻ പറഞ്ഞു.

സംഭവം പക്കാ ആയി.

അവൻ ആ മൂഡിൽ അവന്റെ ചുണ്ട് വിരൽ കാണിച്ചു തന്നു.

അത് വെച്ച് ലോക്ക് തുറന്നു.

എന്നിട്ട് സെറ്റിംഗിൽ ചെന്ന് ഞാൻ ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കി ഇട്ട്. അതോടെ ബാക്കി ഉള്ളത് എല്ലാം ഓപ്പൺ ആയി എന്റെ മുന്നിൽ.

പിന്നെ അവിടെ ഉണ്ടായിരുന്ന സകലത്തിന്റെയും ഫോൺ ഞാൻ പോയി എടുത്തു കൊണ്ട് വന്ന്.

അപ്പോഴാ ആണ് എനിക്ക് ചിരി വന്നേ.

ജൂലി പേടി കാരണം അവന്റെ കൈയും കാലും ഒക്കെ കെട്ടി വെച്ചേക്ന്നു.
ഞാൻ അവന്റെ കമ്പ്യൂട്ടർ ലെ ഹാർഡ് ഡിസ്ക് എടുത്തു

പിന്നെ അത് നശിപ്പിച്ചു അവന്റെ വീട്ടിലെ ഗ്യാസ് അടുപ്പിൽ വെച്ച് തന്നെ.

അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവളുടെ വീഡിയോ കിട്ടി.

ഞാൻ കുറച്ച് നേരം നോക്കി നിന്ന് പോയി.

ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ എന്ന്.

ഞാൻ അത് കണ്ട് സ്റ്റാക്ക് ആയി പോയി എന്ന് മനസിലാക്കിയ അവൾ ഫോൺ മേടിച്ചു ഡിലീറ്റ് ആക്കി. പക്ഷേ ഞാൻ ആ ഹാങ്ങോവരിൽ തന്നെ ആയിരുന്നു.

എന്നിട്ട് അവിടെ കിടക്കുന്ന ആ വീഡിയോ എടുത്തവനെ നോക്കി മനസിൽ പറഞ്ഞു.

ഇത്രയും നന്നായി വീഡിയോ എടുക്കാൻ ഒരു കഴിവ് തന്നെ വേണമെടാ.

അല്ലാ ഇത് കണ്ട് ഇവൻ എന്തോരും വണം അടിച്ചു കാണും.

അവൾ അതൊക്കെ ഡിലീറ്റ് ചെയ്തു.

വേറെയും കുറയെ പേരുടെ ഉണ്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഏ….

കാരണം അവളെ നോക്കാൻ തന്നെ എനിക്ക് എന്തോപോലെ ആയി.

“ഇത് എന്ത് ചെയ്യണം.”

ഞാൻ ഫോൺ മേടിച്ചു നോക്കിയപ്പോൾ ഇത്രയും നേരം അവനെ ഞാൻ അവനെ മനസ്സിൽ പുകഴ്ത്തി കൊണ്ട് ഇരുന്ന എന്റെ മനസിലെക് ദേഷ്യം ഇരച്ചു കയറി.

കുട്ടികളുടെ ഒക്കെ വീഡിയോ വരെ എടുത്ത ഈ നാറിയെ ഇങ്ങനെ ഇട്ടേച് പോകാൻ എനിക്ക് തോന്നില്ല.

ആ ഫോൺ അവളുടെ കൈയിൽ കൊടുത്തു എല്ലാം ഡിലീറ്റ് ആക്കിക്കോളാൻ പറഞ്ഞിട്ട് ഞാൻ അവന്റെ റൂം മൊത്തം അരിച്ചു പാറുക്കി.

“വാ പോകാം..

എല്ലാം ഡിലീറ്റ് ആക്കി.

എന്ത് തപ്പുവാ…”

അപ്പോഴേക്കും അവൻ അടിച്ച ആ മയാകുമരുന്ന് പോലുള്ള ഡ്രഗ്സ് കുപ്പി എനിക്ക് കിട്ടി സിറഞ്ചും.

പിന്നെ ഒന്നും നോക്കില്ല ഫുൾ ഡോസ് മുഴവനും അവന്റെ മേത്തു ഞാൻ കുത്തി വെച്ച്.

ജീവൻ ഉണ്ടെങ്കിൽ നീ ജീവ ചാവം ആയി കിടക്കുട എന്ന് പറഞ്ഞു.

അവന്റെ ഫോണും കൈയിൽ ഉണ്ടായിരുന്നു.

ഹാളിൽ ചെന്നപോൾ അവിടെ എല്ലാം കഞ്ചാവ് അടിച്ചു ഓഫ്‌ ആയിരുന്നു.
കുറയെ വൈറ്റ് പൌഡർ അവിടെ ചെറിയ പാക്കറ്റിൽ ഉണ്ടായിരുന്നു.

ഞങ്ങൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങി.

കുറച്ചാട ചെന്ന് ഒരു കടയുടെ ഫ്രണ്ടിൽ ഇരുന്നു.

ജൂലി ഒരു ദിർഖാശാസം വിട്ട്.

“താങ്ക്സ്..

ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല..”

ഞാൻ അവന്റെ ഫോൺ കൈയിൽ നിന്ന് വാങ്ങിയ ശേഷം പോലീസ് നെ വിളിച്ചു പറഞ്ഞു. ഇന്നാ സ്ഥലത്ത് ഡ്രഗ്സ് അടിച്ചു വില്പന ഒക്കെ ഉണ്ടെന്ന് എന്നിട്ട് ആ ഫോൺ റോഡിലേക്ക് വലിച്ചു എറിഞ്ഞു.

എപ്പോഴും വണ്ടി ഓടുന്ന റോഡ് ആയത് കൊണ്ട് ഒരു ട്രൈലർ ലോറി അതിന്റെ മുകളിൽ കൂടെ കയറി ഇറങ്ങി പോയി.

പിന്നീട് ഓരോ വണ്ടികളും അതിൽ കയറി ഇറങ്ങുന്നത് ഞാനും അവളും കണ്ടു കൊണ്ട് ഇരുന്നു.

ഒരു പക്ഷേ ജൂലിക് പകരം എന്റെ രേഖക് ആണേൽ ഇത് സംഭവിച്ചിരുന്നേൽ എന്താകും അവസ്ഥ എന്ന് ഓർത്ത് ഞാൻ ചിന്തിച്ചു ഇരുന്നു.

“നീ ഇപ്പൊ ഹാപ്പി ആയിലെ.”

“ഉം..”

ആ മുളലിൽ തന്നെ ഒരു സന്തോഷം അവളിൽ ഉണ്ടായിരുന്നു. ഇത്രയും നാൾ ഒളിച് വെച്ച് ടെൻഷൻ അടിച്ചത് മുഴുവൻ ഇറങ്ങി പോയ ഒരു സന്തോഷം പോലെ.

അപ്പോഴേക്കും പുലർച്ചെ ആയി കഴിഞ്ഞിരുന്നു.

ഒരു ഓട്ടോ വിളിച്ചു ഞങ്ങൾ വീട്ടിൽ എത്തി.

ഞാൻ പല്ല് തേക്കലും എല്ലാം കഴിഞ്ഞു ഫ്രഷ് ആയ ശേഷം അവളോട് യാത്ര പറയാൻ നേരം എന്നെ ഒന്ന് കോളേജിൽ ഡ്രോപ്പ് ചെയ്തിട്ട് പൊക്കോളാൻ പറഞ്ഞു അവൾ.

പഴയ ജൂലി വീണ്ടും റിലോഡ് ആയപോലെ എനിക്ക് തോന്നി.

ഇച്ചിരി നേരം വെയിറ്റ് ചെയ്താ ശേഷം ഞാൻ അവളെ കൊണ്ട് കോളേജിലേക് പോയി പോകുന്ന വഴി അവൾ ഒരു മൊബൈൽ കടയിൽ കയറി.

കോളേജിൽ എത്തി അവളെ അവിടെ ഇറക്കി ഞാനും ഒന്ന് ഇറങ്ങി.

എല്ലാം ഒടുക്കാത്ത പിസുകൾ. രേഖ എങ്ങാനും കൂടെ ഉണ്ടായിരുന്നേൽ അവൾ എന്നെ പിന്നെ ബാംഗ്ലൂർ പോയിട്ട് ബംഗ്ലാവിൽ പോലും വീടില്ല.
“എന്റെ പോന്നോ നോക്കിത് മതി..”

ഞാൻ ഒന്ന് ചിരിച്ചു.

” ചേട്ടാ നമ്മുടെ മലയാളി പെണ്ണുങ്ങളുടെ അത്രേ ഒന്നും ഇവിടെ ഉള്ള പെണ്ണുങ്ങൾക് ഇല്ലന്നെ. അതുകൊണ്ട് ഇയാൾ വീട്ടിലെ ദീപു വിനെയും രേഖയെയും നോക്കിയാൽ മതി. ”

“അതേ അതേ.

പക്ഷേ ഇവളുമാരെ കാണുമ്പോൾ പോകാൻ തോന്നണില്ല.”

“അത്‌ എനിക്ക് മനസിലായി ഇന്നലെ എന്റെ വീഡിയോ കണ്ട് സ്റ്റാക്ക് ആയി അവിടെ ഇരുന്നത്.”

ഞാൻ ഒന്ന് ചിരിച്ചിട്ട്.

“തടി കുറച്ച് കുറക്കണം കേട്ടോ സ്ലിം ബ്യൂട്ടി അല്ലെ നല്ലത്.”

“ചീ….”

“വെറുതെ പറഞ്ഞതാ.

അപ്പൊ ഇനി വീണ്ടും പോയി എവിടെ എങ്കിലും തല വെച്ചാ ശേഷം ടെൻഷൻ അടിച്ചു നടക്കരുത്.”

“നടന്നാൽ.”

“ഞാൻ പ്രോബ്ലം സ്ലോവ് ചെയ്തു തന്നേകം പോരെ.”

“ഉം.”

“ഇനി ഇങ്ങനെ പോയി കെണിയിൽ ചാടരുതാട്ടോ ജൂലി.”

“ഉം.”

ഞാൻ പോകാൻ നേരം വണ്ടിയിൽ കയറിയപ്പോൾ.

അവൾ എന്റെ അടുത്ത് വന്നിട്ട് ഒരു ഐഫോൺ മൊബൈൽ പുതിയത് വാങ്ങിയത് എനിക്ക് തന്നിട്ട്.

“ഇത് എന്റെ ഗിഫ്റ്റ് ആണ്.

ഇനി ഇയാൾക്കും ഒരു ഫോൺ ഒക്കെ കൈയിൽ ആവശ്യം ഒക്കെ ആണ്.”

ഞാൻ വാങ്ങാൻ വിസ്മഥിച്ചെങ്കിലും എനിക്ക് അത് വാങ്ങേണ്ടി വന്നു.

അവൾ ക് ടാറ്റാ കൊടുത്തു ഞാൻ ബാംഗ്ലൂർ ന്ന് മടങ്ങി.

തിരിച്ചു ഇങ്ങോട്ട് ഒറ്റക്ക് വലിയ ബോറ് കേസ് ആയിരുന്നു.

അങ്ങനെ അന്ന് രാത്രി ആയതോടെ ഞാൻ എന്റെ നാട്ടിൽ എത്തി.
മുതലാളി യുടെ വണ്ടിയും കൊണ്ട് കൊടുത്തു.

ദീപു നോട്‌ ഒന്നും മിണ്ടാൻ പോലും പറ്റാതെ വന്നപാടെ ബെഡിൽ കിടന്നു ഉറങ്ങി പോയി.

ഉറക്കം വന്ന് തല പൊങ്ങില്ലായിരുന്നു.

പിറ്റേ ദിവസം ഉച്ചക്ക് ദീപു എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ.

ഒപ്പം അവളുടെ കൈയിൽ ജൂലി വാങ്ങി തന്ന ഐഫോൺ ഉണ്ടായിരുന്നു.

അതിന്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു ദീപു.

കാരണം ദീപ്തിയുടെ കൈയിലും ഇതേപോലെ ഒരണം പണ്ട് ഉണ്ടായിരുന്നു പക്ഷേ ജീവിത സാഹചര്യം കാരണം ഞങ്ങളുടെ എല്ലാം വിൽക്കേണ്ടി വന്നു ആയിരുന്നു.

“എടാ ഇത് നീ മേടിച്ചത് ആണോ.

ഇതിന് ഒരുപാട് പൈസ ആയിലെ.”

“ജൂലി ഗിഫ്റ്റ് ആയി തന്നതാ. അവളുടെ പ്രശ്നം എല്ലാം തീർത്തു കൊടുത്തതിനു.”

“ആ പിശുക്കന്റെ മോൾ ഇത് നിനക്ക് ഗിഫ്റ്റ് ആയി താരാണെങ്കിൽ.

എന്തെങ്കിലും വലിയ പ്രശ്നം ആവണമല്ലോ.

അതൊ.

ഈ മുതലാളി കുട്ടിക്ക് പണിക് വരുന്ന തൊഴിലാളി യോടെ ഉള്ള പ്രണയ സൂചകമായി വല്ലതും.”

“ഒന്ന് പോയെ ദീപു.

അവൾക് അങ്ങനെ ഒന്നും ഇല്ലാ.

ഒരു വലിയ പ്രശ്നം സോൾവ് ചെയ്തു കൊടുത്തു ഇപ്പൊ അവൾ ഹാപ്പി ആണ്.

പിന്നെ ആ തന്താ മാപ്പിള യുടെ സ്വഭാവം ഒന്നും അവൾക് ഇല്ലാ.”

“ഉം… ഉം..

എഴുന്നേറ്റു ഫുഡ്‌ കഴിക്.

ഇന്നലെ വന്നപാടി കേറി കിടന്നതാ.

പോയി ഫ്രഷ് ആയി വാ.

വിയർപ്പ് നാറുന്നു ”

“കുളിപ്പിച്ച് തരുമോ.”
“പോടാ പോയി കുളിക്ക് തോട്ടിൽ.”

എന്ന് പറഞ്ഞു ദീപു എഴുന്നേറ്റു പോയി.

ഞാൻ എഴുന്നേറ്റു ടോയ്‌ലെറ്റിൽ ഒക്കെ പോയി പല്ലു തേച്ച ശേഷം കുളിക്കാൻ തോട്ടിൽ എത്തിയതും. ദീപ്തി കുറച്ച് അലക്കാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ ആയി അങ്ങോട്ട് വന്നു.

ഞാൻ വെള്ളാത്തിൽ മുങ്ങി കിടന്നു കൊണ്ട്.

ഓരോ പാട്ടുകൾ പാടി അവളുടെ മെത്തേക് വെള്ളം തെറിപ്പിച്ചു ഒക്കെ അവളെ മൂഡ് ആകാൻ നോക്കിയപ്പോൾ.

” അജു വേണ്ടാട്ടോ? ”

“വേണം എന്ന് നീ പറഞ്ഞില്ലല്ലോ.”

“എടാ ആ ജയേച്ചി ഒക്കെ അവിടെ കാണും.”

“പിന്നെ അവരുടെ സ്ഥലത്ത് നിന്ന് കാണുവാണേൽ കാണട്ടെ.

നമുക്ക് ഇവിടെ ആദമും ഹവായും പോലെ കുളിക്കന്നെ.”

“ആരെ പോലെ?”

“ആരെങ്കിലും ആവട്ടെ.”

എന്ന് പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു തൊട്ടിലേക് വലിച്ചു ഇട്ട്. തോട്ടിൽ ഒന്ന് മുക്കി എടുത്തു.

“ആയോ എന്റെ ദീപു നനഞ്ഞല്ലോ.

ഇനി ഇപ്പൊ കുളിച്ചു കയറിയാൽ മതി.”

“എനിക്ക് എന്തിന്റെ കേടായിരുന്നു.”

അത്‌ പറഞ്ഞു എന്റെ കൈയിൽ നിന്ന് സോപ്പ് വാങ്ങി എന്റെ പുറത്ത് ഇട്ട് തേച് തലയിലും തേച് പത്തപിച്ചിട്ട് എന്നെ തൊട്ടിലേക് ഉന്തി ഇട്ട്.

“എടി നിന്നെയും സോപ്പ് ഇട്ട് കുളിപ്പിച്ചു തരില്ലേ.”

“ഓ വേണ്ടാ.

പരസ്പര സഹായം ഇപ്പൊ എനിക്ക് വേണ്ടാ.”

ഞാൻ കുളി കഴിഞ്ഞു കയറി. മുണ്ട് എടുത്തു ഉടുത്ത ശേഷം തല തോർത്ത്‌
കൊണ്ട് തോർത്തി കൊണ്ട്. നനഞു കുനിഞ്ഞു നിന്ന് തുണി അലക്കുന്ന ദീപ്തിയെ നോക്കി തല തോർത്തി.

ഒരു പിങ്ക് നെറ്റിൽ പൂക്കളുടെ ഡിസൈൻ ആണ്.

എന്നാലും ശരീരത്തോട് ചേർന്ന് കിടക്കുന്ന കാരണം ഷെയിപ്പ് ഒക്കെ നന്നായി കാണാം.

“നോക്കി വെള്ളം ഇറക്കത്തെ

വീട്ടിലേക് ചെല്ല് ഞാൻ അങ്ങ് വരാം. ”

ആ പറഞ്ഞതിൽ എനിക്ക് ഉള്ളത് ഉണ്ടെന്ന് മനസിലായി.

“അതേ അജു.

നീ രേഖയെ ഒന്ന് വിളി സമയം ഒരു മണി ആയെങ്കിൽ ഉച്ച ഊണിന്റ ഇന്റർവെൽ ആയിരിക്കും.അവൾ രാവിലെ വിളിച്ചപ്പോൾ നീ ക്ഷിണം കാരണം ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഉച്ചക്ക് വിളിക്കം എന്ന് പറഞ്ഞു കോളേജിൽ പോയി.”

“ഹം.”

ഞാൻ വീട്ടിൽ ചേന്നു എന്നിട്ട് എന്റെ പഴയ ഫോണിലെ സിം ഊരി പുതിയതിൽ ഇട്ടു. പിന്നെ പഴയതിലും ഒരു പുതിയ സിം ഇട്ട് വെച്ച് ദീപ്തിക് വേണ്ടി.

പിന്നെ ഞാൻ ഫുഡ്‌ എടുത്തു കഴിക്കാൻ നേരം ആയപ്പോ തന്നെ എന്റെ പുതിയ ഫോൺ റിങ് ആയി രേഖ ആയിരിക്കും എന്ന് ഓർത്ത് നോക്കിയപ്പോ unknown നമ്പർ ആണ്.

ഞാൻ അറ്റാൻഡ് ചെയ്തു.

“ഹലോ.”

“ഹായ്..

നീ ഏതാ?”

ഒരു പെണ്ണിന്റെ സൗണ്ട് ആണ് നല്ല പരിചയം ഉണ്ട്.

“ഇത് ഞനാ ജൂലി.”

“ഹലോ…

ഇത്രയും പെട്ടന്ന് അടുത്ത പ്രശ്നം ഉണ്ടാക്കിയോ.
ദേ ഇനി അങ്ങോട്ട് വരണേൽ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയല്ലേ വരൂ.”

“ഏയ്… ഇല്ലാ.

ഞാൻ ചുമ്മാ ഉച്ചക്ക് സമയം കിട്ടിയപ്പോൾ വിളിച്ചതാ.

വെറുതെ.”

ദൈവമേ ഇനി ദീപ്‌തി പറഞ്ഞപോലെ ഒരു ലവ് മണക്കുന്നുണ്ടാവുമോ.

“ആ.”

“ഇയാൾ അവിടെ എത്തിയോ.

എങ്ങനെ ഉണ്ടായിരുന്നു റിട്ടേൺ യാത്ര എന്നറിയാൻ വേണ്ടിയാ.”

“കുഴപ്പമില്ല ആയിരുന്നു.”

“അമ്മ പറഞ്ഞത് ഇയാൾക്ക് നല്ല ഉറക്ക ക്ഷിണം ഉണ്ടായിരുന്നു എന്നല്ലോ.”

“പിന്നില്ലാതെ ഒരു ദിവസത്തെ ഉറക്കം കടിച്ചു പിടിച്ചു കൊണ്ടാണ് വണ്ടി ഓടിച്ചു ഇങ് പൊന്നേ.”

“അയ്യോ.

എന്നാൽ തനിക് ഇവിടെ കിടന്നിട്ടു ഉറക്കക്ഷിണം മാറ്റിയിട്ടു പോയാൽ പോരെ ആയിരുന്നില്ലേ.

ചുമ്മാ ജീവൻ വെച്ച് കളിക്കാൻ.

ഇയാൾക്ക് എന്തെങ്കിലും പറ്റിയാൽ വീട്ടിലുള്ളവരുടെ അവസ്ഥ യോ ആ ദീപു ന്റെയും രേഖ യുടെയോ?”

എനിക്ക് എന്തിന്റെ കേട് ആയിരുന്നു ഇവളെ ആ പ്രശ്നത്തിൽ നിന്ന് രക്ഷിച്ചേ.

ഇനി മോട്ടിവേഷൻ ആയിരിക്കും അത് കേട്ടാൽ തന്നെ ഇവരെ ഇട്ടേച് ഒരു പണിക്കും പോകാൻ തോന്നില്ല.പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.

“അതേ

അവന്റെ അവസ്ഥ എന്തായി?”

“ഞാൻ അനോഷിചില്ല.”
“അനോഷിച്ചു പറയണം കേട്ടോ.

ഇയാൾ ഫുഡ്‌ കഴിച്ചോ.

ഞാൻ കഴിക്കാൻ തുടങ്ങുവായിരുന്നു.”

“ഹം പറയാം.

ഞാൻ കഴിച്ചിട്ട വിളിച്ചേ.

വേഗം പോയി കഴിച്ചോ.

ഞാൻ പിന്നെ വിളികാം.

ശെരി.

ബൈ.”

“ബൈ ”

ഇത് തലയിൽ ആയി എന്ന് തോന്നുന്നു അല്ലോ ദൈവമേ.

ഫോൺ വെച്ചതും അടുത്ത വിളി രേഖ ആയിരുന്നു.

“ഹലോ എന്തുണ്ട് വിശേഷം.”

“അതൊക്കെ അവിടെ നിൽക്കട്ടെ എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ.”

“സുഖം ആയിരുന്നു ഡി.”

“ഞാൻ വിളിച്ചപ്പോൾ ആരോടാ വിളിച്ചു കൊണ്ട് ഇരുന്നേ.”

“ആ ജൂലി ആയിരുന്നു.”

“എന്തിന്?”

“വന്ന് ഇവിടെ എത്തിയോ എന്നറിയൻ.”

“ഉം..

ദീപ്തി ചേച്ചിയോട് ഒന്ന് പറയണം ഏട്ടനെ ഒന്ന് നിരീക്ഷിച്ചു തുടങ്ങാൻ.”

“എന്താടി എന്നെ വിശ്യസം ഇല്ലേ.”

“ഇല്ലാ.”

എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

ഇത് എന്ത് പറ്റി.

അപ്പോഴേക്കും ദീപു കുളി കഴിഞ്ഞു പാവാട കയറ്റി ഉടുത്തു മാറ് മറിച് വീട്ടിലേക് കയറി വന്നു. തലയിൽ നിന്ന് വെള്ളം ചാടത്തെ തോർത്ത്‌ കൊണ്ട് കെട്ടി ഇരുന്നു.
“അജു നീ ഫുഡ്‌ കഴിച്ചില്ലേ.”

അതേ വേഷത്തിൽ തന്നെ എനിക്ക് ഫുഡ്‌ വിളബി തന്നു. എന്നിട്ട് ദീപ്തി ഒരുമിച്ച് ഇരുന്നു കഴിച്ചു.

പിന്നെ ഞങ്ങൾ പോയി കൈ ഒക്കെ കഴുകി കഴിഞ്ഞതും.

“ഏട്ടാ എന്റെ വിശപ്പ് മാറില്ല.”

“ഞാൻ എന്റെ റൂമിൽ ഉണ്ടാകും.”

ഞാൻ എന്റെ റൂമിൽ പോയി കിടന്നു.

എന്റെ ലുങ്കി മുണ്ടിൽ എന്റെ കുട്ടൻ ഉയർന്നു തുടങ്ങി ഇരുന്നു. കാരണം അവനും വിശപ്പ് ഉണ്ടല്ലോ.

അപ്പോഴേക്കും ദീപു വന്നു അതേ വേഷത്തിൽ എന്റെ ഇടുപ്പിൽ കയറി ഇരുന്നു.

ഒന്ന് ചിരിച്ചിട്ട് എന്റെ കഴുത്തിൽ തന്നെ കത്തി വെച്ച്. ഇവൾ എന്താ ഇങ്ങനെ എന്ന് ഞാൻ പേടിച്ചു പോയി.

“ദീപു…..”

“മിണ്ടരുത്…

ഞാൻ കുത്തി ഇറക്കും..”

(തുടരും )

എല്ലാവരും കമന്റ്‌ ഇടണം.
ഈ പാർട്ടിൽ കമ്പി ഇല്ലേലും അടുത്ത പാർട്ടിലേക് ഉള്ള വെടിമരുന്ന് ലോഡിങ് ആയിരുന്നു.

അപ്പൊ ശെരി നിങ്ങളുടെ കമന്റ്‌ ഒക്കെ എഴുതണം.

ഈ കഥ എഴുതുന്ന എനിക്ക് എറ്റവും ഇഷ്ട്ട ആണ് നിങ്ങളുടെ കമന്റ്‌ വായിക്കാൻ. നിങ്ങളുടെ നിർദേശങ്ങൾ ഒക്കെ അറിയാനും പോരായിമകൾ മനസിലാകനും.

പിന്നെ എന്റെ രണ്ടു സ്റ്റോറികൾ കംപ്ലീറ്റ് ആക്കിയാ ശേഷം ആയിരിക്കും ഇനി അടുത്തത് നെ കുറച്ചു ചിന്തിക്കുക ഉള്ള്.

അപ്പൊ ശെരി അടുത്ത ആഴ്ച കാണാം.

ഇനി മറ്റേ സ്റ്റോറി ഒരു part കംപ്ലീറ്റ് ചെയ്യട്ടെ.

Thank you.

0cookie-checkഅത്‌ അത്.. ചേച്ചി – Part 7

  • ഉത്സവ കാലം 3

  • ഉത്സവ കാലം 2

  • ഉത്സവ കാലം 1