അവൾ വേഗം തന്നെ എഴുന്നേറ്റു എന്നിട്ട് എന്റെ കൈ പിടിച്ചു ബാത്റൂമിലേക് കൊണ്ട് പോയി.
ഷവർ ഓൺ ആക്കി അവൾ കുളിച്ചു ഒപ്പം എന്നെയും.
“അയ്യോ ഡാ സോപ്പ് ഇല്ലാ…
കുഴപ്പമില്ല.”
ഞാൻ ആണേൽ അവളെ നോക്കി കൊണ്ട് ഇരുന്നു.
അവൾ എന്നെയും കുളിപ്പിച്ച്.
അവൾ വേഗം തലമുടി ഒക്കെ പിഴിഞ്ഞ് ശേഷം വേഗം ബാത്റൂമിൽ നിന്ന് ഇറങ്ങി പോയി. വീട്ടിൽ നിന്ന് കൊണ്ട് വന്നാ ബാഗിൽ ടാർക്കി ഉണ്ടായിരുന്നു അത് കൊണ്ട് മേൽ ഒക്കെ തുടച്ച ശേഷം അത് കൊണ്ട് മാറിടം മറിച്ചു അവൾ. ഇപ്പൊ അവളുടെ തുടക് താഴെ ആണ് കാണാൻ പറ്റുള്ളൂ.
വേഗം തന്നെ ഒരു തോർത്ത് എടുത്തു കൊണ്ട് വന്ന് എന്റെ തലയും തുടച്ചു.
ഞാൻ ഇത് എന്താണ് എന്ന് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ. അവൾ ഒന്ന് ചിരിച്ച ശേഷം.
തോർത്ത് ഉടുത്തു വരാൻ പറഞ്ഞു.ഹാളിലേക്കു.
എന്നിട്ട് അവൾ അവിടെ നിന്ന് ഹാളിലേക്കു പോയി.
ഞാൻ തല ഒക്കെ തോർത്തി തോർത്ത് ഉടുത്തു.
ഹാളിലേക്കു വന്നപ്പോ എന്നെയും പ്രതീക്ഷിച്ചു അവൾ പൂജ മുറിയുടെ അടുത്ത് നില്കുന്നുണ്ടായിരുന്നു.
ഞാൻ അങ്ങോട്ട് ചെന്ന്.
പൂജമുറിയുടെ ഉള്ളിൽ ഒരു വിളക് മാത്രം അവൾ കത്തിച്ചു വെച്ചിട്ട് ഉണ്ടായിരുന്നു.
അത് നോക്കിയ ശേഷം എന്താണെന്നു ചോദിക്കാൻ വേണ്ടി അവളെ നോക്കിയപ്പോൾ അവളുടെ കൈയിൽ സിന്ദൂരം ഉണ്ടായിരുന്നു.
ഞാൻ അവളെ നോക്കി.
“എനിക്ക് ഇനി…
ഒരു വിധവ ആയി ഇരിക്കാൻ.. താല്പര്യമില്ല..
തന്റെ ഒരു ഭാര്യ ആയി ഇരിക്കാൻ..
അതായത്..
ഇയാൾ ദീപ്തിയെ എങ്ങനെയോ അതേ മാതിരി…
ഒരിക്കലും ഞാൻ നിന്നെ രേഖയിൽ നിന്നോ അവരിൽ നിന്നോ തട്ടിപ്പറച്ചു സ്വന്തം ആക്കില്ല.. എനിക്ക് സ്വന്തം എന്ന് പറയാൻ..
എന്റെ കുഞ്ഞിന് ഒരു അച്ഛൻ ആയി.”
അവൾ പറഞ്ഞു നിർത്തി.
ഇത് അവൾ നേരത്തെ എന്നോട് എന്റെ വീട്ടിൽ ഇരുന്നു പറഞ്ഞത് തന്നെ ആയിരുന്നു.
ഞാൻ അവളുടെ തടയിൽ പിടിച്ചു ഉയർത്തി എന്റെ കണ്ണിലേക്കു നോക്കി.
പിന്നെ അവളുടെ കൈയിൽ ഇരുന്ന സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ഞാൻ ചാർത്തി.
“എടൊ…
ഇപ്പൊ നീ ഗായത്രി അർജുൻ ആണ്…”
അവൾ ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചു.
ഞാൻ അവളെ അങ്ങ് എടുത്തു വീണ്ടും സോഫയിലേക് ഇട്ട്.
“വീണ്ടും എന്നെ സ്നേഹിക്കാൻ പോകുവാണോ അജുട്ടാ.”
“ആണെങ്കിൽ….?”
“എനിക്ക് വയ്യെ….
ഞാൻ മടുത്തു..”
ഞാൻ അവളെ എന്റെ മെത്തേക് കയറ്റി കിടത്തി ട്ട് ചോദിച്ചു.
“ചെടാ…
ഞാൻ കരുതിയത് ഗായത്രികുട്ടി ഒരു മിണ്ടാ പൂച്ച ആണെന്ന് ആയിരുന്നു. ഇപ്പോഴല്ലേ ഈ മിണ്ടാ പൂച്ച കലം ഉടക്കുന്ന ടീം ആണെന്ന്.”
അവൾ ചിരിച്ചു എന്റെ മേത്തു കിടന്ന ശേഷം.
“ഒരു പക്ഷേ അജുനെ എനിക്ക് നേരത്തെ കിട്ടി ഇരുന്നേൽ ഞാൻ ആർക്കും കൊടുക്കില്ലായിരുന്നു…
ഇപ്പൊ രേഖകുട്ടി അവളുടെ മനസ്സ്..
എനിക്ക് നിന്നെയും തന്നത്.”
“മുറ്റത്തെ മുല്ലക് മണം ഇല്ലാ എന്നാ പഴം ചൊല്ല് കേട്ടിട്ട് ഇല്ലേ. അതായിരുന്നു എനിക്ക് രേഖ പക്ഷേ ഇപ്പൊ അവൾ ഇല്ലേ ഈ അജു ഇല്ലടോ.”
“അറിയാടോ.. നിന്നെ മാത്രം സ്വന്തം ആക്കാൻ ജനിച്ചവൾ ആണ് രേഖ എന്ന് ദീപ്തി പറഞ്ഞിട്ട് ഉണ്ട്.
നീ എന്ത് കുരുത്തക്കേട് അവളിൽ കാണിച്ചാലും ആ പെണ്ണ് കാമ എന്ന് ഒരു അക്ഷരം മിണ്ടില്ല എന്ന് ദീപ്തി പറഞ്ഞു.
ഒപ്പം നിങ്ങൾ പമ്പ് ഉം കീരി പോലെ ആയിരുന്നു എന്നൊക്കെ.
പിന്നെ…
ആ ദുരന്തതിന് ശേഷം..
അവൾ ഒരു കടുംകൈ ചെയ്യാൻ നോക്കിയതും…
പിന്നീട് നിനക്ക് എന്നും അവളെ ഓർത്ത് ഒരു അധ്യയാണെന്ന് ഒക്കെ.”
“എന്ത് പറയാൻ..
ആ ഒരു ദിവസം…
ഞങ്ങളെ എന്നെത്തേക് മാറ്റിമറിച്ചു.
പിന്നീട് നിലനിൽപ് ന് ഉള്ള പോരാട്ടം ആയിരുന്നു.
ദീപു ഒക്കെ എന്റെ ഒപ്പം വേണ്ടാത്തതിന് ഒക്കെ കൂട്ട് നിന്ന്.. ഞങ്ങൾ അവിടെ ഒരു നിലയിൽ എത്തിയത്…
ഇല്ലേ ഇപ്പൊ ആരും ഉണ്ടായിന്നെല്ലനെ ”
ഇത് കേട്ട് എന്റെ ചങ്കിൽ കിടന്ന ഗായത്രി.
“ഞാനും എന്റെ കുഞ്ഞും നീ ഇല്ലായിരുന്നേൽ ഇന്ന് ഉണ്ടായേനെ ഇല്ലായിരുന്നു.”
“എന്താണ് ഇങ്ങനെ കിടപ്പ് മാത്രം ഉള്ളോ.
നമുക്ക് ഒന്ന് ഷോപ്പിങ്ങിനു ഒക്കെ പോയിട്ട് വരാം.
നിനക്ക് കുഞ്ഞിനും ആവശ്യം ആയത് ഒക്കെ വാങ്ണ്ടേ?”
അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ കിടന്നോണ്ട്.
“എല്ലാം ദീപ്തിച്ചി ബാഗിൽ തന്ന് വീട്ടിട്ട് ഉണ്ട്.
ആ….
പിന്നെ രേഖ പറഞ്ഞിട്ട് ഉണ്ട് അജുനെ ശെരിക്കും നോക്കണം എന്ന്.”
“അതിന്…”
“യേ..”
“നിങ്ങൾക് ഇവിടെ ഒറ്റക്ക് കിടക്കാൻ ഒക്കെ പേടി ഉണ്ടോ…”
“ഒരു വിളി വിളിച്ചാൽ അപ്പൊ നീ ഇവിടെ എത്തും എന്ന് 100%ഉറപ്പ് എനിക്ക് ഉള്ളത് കൊണ്ട് ഒരു പേടിയും ഇല്ലാ…
പിന്നെ…”
അവൾ കുറച്ച് നേരം ആലോചിച്ചിട്ട്.
“നമുക്ക്…
പ്രതികാരം ചെയണോടാ…
എനിക്ക് പേടിയാ…
മരിക്കാൻ ഒന്നും അല്ലാ. നിനക്ക് എന്തെങ്കിലും പറ്റിയാൽ… അത് ഓർത്ത..”
ഞാൻ അവളുടെ മുഖത്തേക് നോക്കി…
എന്നിട്ട് പറഞ്ഞു.
“ഇനി ഒരു ഗായത്രിയും അജുവും ഉണ്ടാകരുത്.. അവർ കാരണം…
എനിക്ക് കഴിയുന്നവരെ ഞാൻ പോരാടും…
ഈ ഭൂമിയിൽ എനിക്ക് കിട്ടാനുള്ള സങ്കടംവും ദുഃഖം സ്നേഹം എല്ലാം കിട്ടി… ഇനി എന്തിന്.”
അപ്പൊ തന്നെ ഗായത്രി എന്റെ വാ പൊതി.
“ഇനിയും നീ അറിയാൻ ഉണ്ട്.. ഒരുപാട് സുഖങ്ങൾ… ”
അത് പറഞ്ഞു അവൾ എന്റെ കണ്ണിലേക്കു നോക്കി.വീണ്ടും പറഞ്ഞു.
“ജീവിതം ഇതൊന്നും അല്ലടാ.. പല സുഖങ്ങളും നീ അറിയാൻ ഉണ്ട്.”
“എന്തോന്ന്…???”
ഗായത്രി എഴുനേറ്റു കുഞ്ഞിന്റെ റൂമിലേക്കു ഓടിയ ശേഷം കതകിന്റെ അടുത്ത് വന്ന് നിന്ന്.. പറഞ്ഞു.
“അജു… ഇയാൾ പഠിക്കാൻ വേണ്ടി ജയേച്ചി യേ ചെയ്തു..
പിന്നെ ദീപ്തി… രേഖ.. ദേ ഇപ്പൊ ഞാനും..
ദീപു പറഞ്ഞിട്ട് ഉണ്ട്.. ഇപ്പോഴും അജു കുഞ്ഞി വാവയാണെന്ന് എല്ലാത്തിലും…
ഗായത്രി എന്റെ അജു ഏട്ടനെ എല്ലാം പഠിപ്പിച്ചു രേഖക് കൊടുക്കും.”
“ആണോടി…”
എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക് വന്നപ്പോൾ…
“ഏട്ടാ കുഞ്ഞു എഴുന്നേക്കും…”
“എഴുന്നേറ്റാലും ഇന്ന് കുഴപ്പമില്ല ഞാൻ ഉറക്കിക്കോളാം അമ്മയെയും കുഞ്ഞിനേയും.”
“അയ്യടാ….
അങ്ങനെ ഇനി ഇപ്പൊ തന്നില്ല…
എപ്പോഴും തന്ന് കൊണ്ട് ഇരുന്നാലേ…
മോന് മടുത്തു പോകും.”
അവൾ അത് പറഞ്ഞു ചിരിച്ചു.
“ഞനോ..”
“ഉം.
രേഖക് കൂടെ വെക്കേണ്ടേ..
പാവം ഇന്നലെ ആശിച്ചു വന്നതാ.. ജൂലി വന്നതോടെ എല്ലാ പ്ലാനും പോയി.
ഇന്നെങ്കിലും നിന്നെ ഒറ്റക്ക് ആ പാവം എടുക്കട്ടേ.”
ഞാൻ ചിരിച്ചു.
പോയി എന്റെ ഡ്രസ്സ് ഒക്കെ എടുത്തു ഇട്ട്. അവൾ അവളുടെ ബാഗിൽ നിന്ന് ഒരു നൈറ്റി എടുത്തു ഇട്ട് ബെഡിൽ ഇരുന്നു.
ഞാൻ അവിടത്തെ ബാൽക്കണിയിൽ നിന്ന് കൊണ്ട് കൊച്ചിയുടെ ഭംഗി ആസ്വദിച്ചു.
“ഇനി എന്താ ഏട്ടാ പ്ലാൻ…”
അവളുടെ ആ ചോദ്യം എന്നെ ആ ഏകാഗ്ര യിൽ നിന്ന് ഉയർത്തി.
തിരിഞ്ഞു അവളെ നോക്കികൊണ്ട്.
എന്നെയും കെട്ടിപിടിച്ചു കിടന്ന്.
എനിക്ക് ആണേൽ ആകെ അത്ഭുതം ആയിരുന്നു ആ കാഴ്ചകൾ.
അങ്ങനെ ക്ഷീണം കാരണം ഞാൻ ഉറങ്ങി പോയി.
പിറ്റേ ദിവസം എഴുന്നേക്കുമ്പോൾ എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്ന രേഖ മാത്രം ആണ് അടുത്ത് ഉള്ളത് ദീപു നേരത്തെ എഴുന്നേറ്റു പോയി എന്ന് എനിക്ക് മനസിലായി.
അങ്ങനെ ഞാൻ പതുകെ അവളുടെ ഉറക്കത്തിന് തടസം അകത്തെ എഴുന്നേറ്റു.
പോയി ഫ്രഷ് ആയി വന്നു ദീപു ആണേൽ രാവിലെ കുളിയും കഴിഞ്ഞു അടുക്കളയിൽ അവളുടെ ജോലി തുടങ്ങി.
“ആ നീ എഴുന്നേറ്റോ.”
“രേഖ ഇതുവരെ എഴുന്നേറ്റില്ലേ.”
“ആ പെണ്ണ് എഴുന്നേറ്റത്ത ഡാ ഞാൻ പറഞ്ഞു കിടന്ന് ഉറങ്ങിക്കോ എന്ന്.”
“അത് എന്തിന്?”
“ഇന്ന് കല്യാണം ഒരെണ്ണം ഉള്ളത് അല്ലെ.. ചിലപ്പോൾ താമസിക്കും ആയിരിക്കും ”
“അയ്യോ ഞാൻ ആ കാര്യം മറന്നു പോയി.. അവൾ പറഞ്ഞായിരുന്നു.”
“ഉം..
ഡാ..
നിന്റെ കൂടെ ഇന്ന് നല്ല ചെത്തി അടിച്ചു നടക്കാൻ ആണ് അവളുടെ പ്ലാൻ..
നീ അവളുടെ ആഗ്രഹം എല്ലാം തീർത്തു കൊടുക്കാട്ടോ…
ഇന്നലെ പാവം നിന്റെ കൂടെ ചെത്താൻ വേണ്ടി ആണ് തുണി ഒക്കെ എടുത്തേക്കുന്നെ.”
“മോഡേൺ ഓർ ക്ലാസ്സിക്?”
“നിന്റെ പെണ്ണ് അല്ലെ…
അവൾ തന്നെ കാണിച്ചു തന്നോളും.”
അതും പറഞ്ഞു ദീപു അവളുടെ പണി തുടർന്ന്.
ഞാൻ ഫോൺ എടുത്തു മുൻപ് വശത്ത് ചെന്ന് ഗായത്രിയെ വിളിച്ചു..
അവൾ സുഖം ആയി ഉറങ്ങി എന്നൊക്കെ പറഞ്ഞു കുഴപ്പം ഒന്നും ഉണ്ടായില്ല.
കുഞ്ഞിന് ഇപ്പൊ വികൃതി കൂടി എന്ന് അവൾ പറഞ്ഞു.
അതിനുള്ള മറുപടി അവന് കുറച്ച് വികൃതിതരാം ഒക്കെ കാണിച്ചാൽ ആണ് ആൻ എന്ന് പറയാൻ പറ്റു എന്ന് മറുപടി അങ്ങ് പറഞ്ഞപ്പോൾ.
ഗായത്രി പറഞ്ഞു.. നീ ഇന്നലെ കാണിച്ച വികൃതി കാരണം എനിക്ക് ഇപ്പൊ നടുവ് അനുകൻ പറ്റണില്ല എന്ന് അവൾ കളിയാക്കി എന്നോട് പറഞ്ഞു.
ഞാൻ എന്നിട്ട് ചിരിച്ചോണ്ട് പറഞ്ഞു ആര് ആരോട് കാണിച്ചു എന്ന് പറയണം മോളെ എന്ന്.
അവൾ ചിരിച്ചു.
പിന്നെ കുഞ്ഞിന് കുറുക് കൊടുത്തിട് വിളിക്കട്ടോ. എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.
അപ്പോഴേക്കും ഒരു ഗ്ലാസ് ചായയും ആയി ദീപു വന്നു.
“ആരാടാ?”
“ഗായത്രി യാടോ…”
“രാവിലെ തന്നെ എന്നെ വിളിച്ചായിരുന്നു… നീ എഴുന്നേറ്റോ എന്ന് ചോദിച്ചു കൊണ്ട്.”
“ആഹാ..
എന്നിട്ട് എന്ത് പറഞ്ഞു.”
“നീയും രേഖയും അവിടെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് പറഞ്ഞു അവൾ.
അതൊക്കെ പോട്ടെ…
രേഖ പറഞ്ഞല്ലോ നീ ജൂലിയെയും കെട്ടാൻ പോകുവാണെന്നു.”
എന്ന് പറഞ്ഞു ചിരി ആയിരുന്നു എനിക്ക് ചായ തന്നിട്ട്.
“ഞാൻ ഒന്നും കെട്ടുന്നില്ല…
എന്റെ ഒപ്പം അവള്ക്ക് ചിലവഴിക്കാൻ അത്രേ ഉള്ള്…
ഈ ലീവിങ് ടുഗെതർ പോലെ.”
“ഉം…. ഉം…
കുരുന്നേരി അടുത്ത് പിട കോഴി യേ നോക്കൻ ഏൽപ്പിച്ചാൽ എങ്ങനെ ഇരിക്കും.”
എന്ന് പറഞ്ഞു വീണ്ടും ചിരി എന്നിട്ട് തുടർന്ന് പറഞ്ഞു.
“ഒരു പാവം പെൺകൊച്ചു ആടോ ജൂലി…
ഇവിടെ രേഖയുടെ ഒപ്പം വരുമ്പോൾ എന്നെയും സഹായിക്കും…
പിന്നെ മോനെ രേഖയും ജൂലിയും ചേർന്നാൽ നിന്റെ കാര്യം ഗോവിന്ദ… ആണ്.”
“നീയും കൂട്ടി ഇപ്പൊ നാല് പെണ്ണുങ്ങൾ ആയി..
എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്..”
“തളരരുത് രാമൻ കുട്ടി തള്ളരുത്…
അജുന്റെ ദീപ്തിച്ചി അണ്ടിപരിപ്പും ബാധമും ഇട്ട് പാലു നിന്നെ കുടിപ്പിച്ചു തളരാതെ ആക്കി തരാം…
യു എൻജോയ് മാൻ…
പെണ്ണുങ്ങൾ കൂടുന്നാത് ആണിന് ഒരു വില അല്ലേടാ.”
“പൊടി… നീ മോട്ടിവേഷൻ തന്ന് തന്ന് ഈ പഞ്ചായത്തിലെ മൊത്തം പെണ്ണിനെ കെട്ടേണ്ടി വരും.”
“കെട്ടേണ്ടി യോ അതൊ കേറ്റേണ്ടി യോ.”
“ചെ…
മതി മതി പോയി അടുക്കളയിൽ പണി ചെയ്യു..
പിന്നെ ആ നേരം വെളുക്കാതാത് അറിയാതെ കിടക്കുന്ന ആ കുരിപ്പിനെ കുത്തിപ്പൊക്കി ഇങ് വിട്ടേരെ.”
“ഉം… ശെരിടാ…”
ദീപു എഴുന്നേറ്റു ഉള്ളിലേക്ക് കയറി പോയി..
ദീപു എന്റെ ഒപ്പം ഫ്രീ ആയി ഇരികുമ്പോൾ ഇങ്ങനത്തെ സംസാരം ആയിരിക്കും..
അത് എനിക്കും അവൾക്കും സമയം പോകുന്നതേ അറിയില്ല.
ഞാൻ മുറ്റത്തേക് നോക്കി ഇരുന്നോപേഴേക്കും.
പുറകിൽ നിന്ന് വന്ന് എന്റെ കുറുമ്പി പെണ്ണ് രേഖു കെട്ടിപിടിച്ചു.
“നീ എഴുന്നേറ്റ പാടെ എന്നെ കെട്ടിപ്പിടിക്കാൻ വന്നോ.
പോയി കുളിച്ചു ഫ്രഷ് ആയി വാടോ.”
അവൾ എന്റെ ഒപ്പം വന്ന് ഇരുന്നിട്ട്.
“ദേ നമുക്ക് 9മണി ആകുമ്പോഴേക്കും ഇറങ്ങാട്ടോ എന്നാലേ കല്യാണത്തിന് കേട്ട് കാണാൻ പറ്റു.”
“എന്നിട്ട് ആണോടി എന്റെ അടുത്ത് വന്നിരിക്കുന്നെ പോയി കുളിച്ചിട്ട് വാ..
ഞാൻ രാവിലെ കുളിച്ചു വന്നിരിക്കുന്നതാ… എന്നെയും നാറ്റിക്കല്ലേ.”
“ഓ…”
അവൾ അത് പറഞ്ഞു എഴുന്നേറ്റു ഒരു കിസ്സും തന്നിട്ട് ഉള്ളിലേക്ക് ഓടി.
ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ.
എന്ത് പറയാൻ ഇവളുടെ തന്തയും തള്ളയും അങ്ങനെ അല്ലോ വളർത്തിയത്.
അതൊക്കെ ഞാൻ 10ക്ലാസ്സ് വരെ അപ്പൻ എയർ ഇട്ടായിരുന്നു തല്ലികൊണ്ട് ഇരുന്നേ പിന്നെ പാവം മടിത്തിട്ട് ഉപദേശം ആയി. പിന്നെ ഉപദേശവും ഇല്ലാ കോപ്പും ഉണ്ടായില്ല ഈ വാഴ കുലാകില്ല എന്ന് മനസിലായി കാണും.
അത് ഓർത്ത് ഞാൻ ചിന്തായിൽ അങ്ങ് ലയിച്ചു പോയപ്പോൾ ആണ് മുതലാളിയുടെ ഇന്നോവ എന്റെ വീട്ടിലേക് വരുന്നേ.
ആ വണ്ടി മുതലാളി യും ഞാനും ഒഴിച്ച് ഓടിക്കണേൽ അത് ജൂലി തന്നെ ആകും എന്ന് എനിക്ക് അറിയാം.
അത് അവൾ തന്നെ ആയിരുന്നു വണ്ടി മുറ്റത്തു കൊണ്ട് നിർത്തിയ ശേഷം അവൾ കാറിൽ നിന്ന് ഇറങ്ങി.
സാരി ഒക്കെ ഉടുത്തു നല്ല ഗെറ്റ് അപ്പിൽ ആയിരുന്നു ഇറങ്ങിയേ.
ഞാൻ വീട്ടിലേക് തിരിഞ്ഞു ഒന്ന് നോക്കിയ ശേഷം അവളെ നോക്കിയപ്പോൾ.
“എങ്ങനെ ഉണ്ട്?”
“ചെടാ ഞാൻ കരുതിയത് ഗേൾ കോളേജ്ന്റെ ഫ്രണ്ടിൽ ആണോ എന്ന് ഒരു ഡൌട്ട് ആയി പോയി.
അല്ലാ ഇത് എങ്ങോട്ടാ?”
“നിന്റെ പെണ്ണിന്റെ കൂട്ടുകാരിയുടെ കല്യാണതിന് എന്നെയും വിളിച്ചു അല്ലോ.”
“ആര്? അതിന് നിനക്ക് അവളുടെ കൂട്ടുകാരിയെ അറിയോ?”
“ഇല്ലാ. പക്ഷേ ഇന്നലെ രേഖു അവളെകൊണ്ട് എന്നെ കല്യാണം വിളിപ്പിച്ചു.
രേഖു ന്റെ കൂട്ടുകാരി എന്റയും കൂട്ടുകാരി അല്ലെ അതേപോലെ രേഖയുടെ നീയും എന്റയും ആൾ അല്ലെ.”
എന്ന് പറഞ്ഞു എന്റെ തലക് പയ്യെ മുട്ടിയിട്ട് വീട്ടിലേക് കയറി പോയി.
“വെടിമരുന്നിനെയും വിറക് കോളിയെയും ആണ് ഒരുമിച്ച് കൊണ്ട് പോകേണ്ടത് ജാഗ്രത വേണം അജു ജാഗ്രത വേണം ”
എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.
ഞാൻ തുണി മാറാൻ എന്റെ റൂമിൽ ചെന്നപ്പോൾ ഞാൻ കതകിന്റെ അടുത്ത് നോക്കി നിന്ന് പോയി.
അവളെ ദീപ്തിയും ജൂലി യും കൂടി ഒരുക്കുക ആയിരുന്നു.
ഹാഫ് സാരിയിൽ അവളെ കാണുവാൻ അതിമനോഹരം ആയിരിക്കുന്നു.
ജൂലി ഒന്നും അവളുടെ അടുത്ത് വരില്ല എന്ന് എനിക്ക് അറിയാം കാരണം രേഖ ഒരു നാടൻ പെൺകുട്ടിയ അതിന്റെതായ ചേർച്ച അവളുടെ ഹാഫ് സാരി അവള്ക്ക് കൊടുത്തു.
പിന്നെ രാത്രി ആകുകയാ ഞങ്ങൾ ഇറങ്ങുവാ എന്ന് പറഞ്ഞു ഇറങ്ങി അവിടെ ദീപു ഒറ്റക്ക് ആണ് എന്ന് പറഞ്ഞു.
പിന്നെ ഞങ്ങൾ കാറിൽ മടങ്ങി.
അങ്ങനെ രാത്രി ആയപോഴേക്കും ഒരു 9മണി അപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.
അവിടെ മുൻപ് വശത്ത് തന്നെ ദീപ്തിയും എലിസബത്തും ഉണ്ടായിരുന്നു.
കാർ തിരിച്ചു ഇട്ടാ ശേഷം ഞാൻ ഇറങ്ങി ചെന്നപ്പോൾ എലിസബത്.
“എങ്ങനെ ആടാ നീ ഇവളെ നോക്കുന്നെ…
ഞാൻ മടുത്തു പോയിടാ.”
ഞാൻ ചിരിച്ചിട്ട് ദീപ്തിയെ ചേർത്ത് പിടിച്ചിട്ട്.
“കുറച്ച് ടഫ് ആണ് ഇവളെ നോക്കുക എന്ന് പറയുന്നേ.”
“അജു…”
“നീ ഫുഡ് കഴിച്ചോ.”
“കഴിച്ചുടാ…
നീയോ.”
“ഉം.”
രേഖയും ജൂലിയും അപ്പോഴേക്കും ഉള്ളിലേക്ക് കയറി പോയി ആയിരുന്നു ടോയ്ലെറ്റിലേക്ക് ഓടിയത് ആകും.
ദീപു എല്ലാവരും കല്യാണ വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് ഇരുന്നു എന്റെ അടുത്ത്.
അപ്പോഴേക്കും രണ്ടാളും ഡ്രസ്സ് മാറി വന്നു.
അത് കണ്ടു ഞാൻ.
“എന്ത് പറ്റി ഡ്രസ്സ് എല്ലാം ഉടുത്തു മടുത്തോ രണ്ടാളും.”
“യേ ”
രേഖ ആയിരുന്നു പറഞ്ഞേ.
ഞാൻ പയ്യെ ചിരിച്ചു.
ജൂലി അപ്പൊ തന്നെ.
“മാമി ഇന്ന് ഞാൻ ഇവരുടെ കൂടയാ…”
“ഹാം ”
എലിസബത് എന്നോട് പറഞ്ഞു.
“എടാ എന്നെ ഒന്ന് വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്.”
“ഹാം.
ദീപ്തി ഞാൻ കൊണ്ട് വിട്ടേച് വരാം..
നിങ്ങൾ ഉള്ളിൽ കയറി കതക് അടച്ചോ.
വന്ന് കഴിയുമ്പോൾ വിളികാം.”
“ശെരി.”
ഞാനും എലിസബതും കാറിൽ മടങ്ങി.
പോകുന്ന വഴി എലിസബത് എന്നോട് പറഞ്ഞു.
“അജു..
നിനക്ക് അറിയാല്ലോ എന്റെ ജീവിതം…
എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജൂലി യും പിന്നെ മരിയയും.
രണ്ടിനും സന്തോഷം, സ്നേഹം എന്താണെന്നു പോലും അറിയില്ല.
ജൂലി അവളെ സ്നേഹിച്ചവർ എല്ലാം അവളുടെ കൈയിലെ പണം കണ്ടിട്ട് ആകാം.
എന്നാൽ ഇപ്പൊ അവൾ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാ.
എന്തുകൊണ്ട് എന്ന് ചോദികുമ്പോൾ അതിനുള്ള ഉത്തരം അവൾ എനിക്ക് തന്നിട്ട് ഇല്ലാ. ശെരിക്കും പറഞ്ഞാൽ ഉത്തരം അറിയില്ല എന്നായിരിക്കും.
പക്ഷേ അവള്ക്ക് നിങ്ങളുടെ കൂടെ ജീവിക്കണം എന്നായി.
അതും നിന്റെ കൂടെ.”
അപ്പോഴേക്കും വണ്ടി മുതലാളി യുടെ വീടിന്റെ ഗൈറ്റ് എത്തി ആയിരുന്നു.
ഞാൻ ഇറങ്ങി ഗൈറ്റ് തുറന്നു വണ്ടി ഉള്ളിൽ കയറ്റി ഇട്ട്.
വണ്ടിയിൽ നിന്ന് ഇറങ്ങി എലിസബത് തുടർന്നു.
“നിന്നെ പോലെ ഒരു ആണിനെ കിട്ടുന്നത് എന്റെ മോൾക് ഒരു ആശുവസം ആണെന്ന് എനിക്ക് അറിയാം.
എന്താണ് നിന്റെ അഭിപ്രായം പറയടാ.”
“ജൂലി…
ആദ്യം കണ്ടപ്പോൾ ജാഡ കാരി ആണെന്ന് കരുതിയത്.”
“എന്റെ മോൾ അങ്ങനെ ഒന്നുല്ലടാ… അങ്ങനെ ആയി പോയത് ആണ്… പിന്നെ നീന്റെ കൂടെ ബാംഗ്ലൂർ പോയതോടെ ആ പെണ്ണ് കൂൾ ആയത്..
എന്താണ് നീ വല്ലതും കലക്കി കൊടുത്തോ.”
എന്ന് പറഞ്ഞു ചിരിച്ചു.
“യേ..
അവളുടെ മണ്ടയിൽ കയറിയാ മുള്ള് ഞാൻ അങ്ങ് എടുത്തു കളഞ്ഞു.
അവൾ നല്ല കുട്ടിയ..
എനിക്ക് അവളെ ഇഷ്ടം ആണ്…
ഇനി ഉള്ള ഞങ്ങളുടെ ഒപ്പം അവളെയും ഞാൻ കൂട്ടാൻ പോകുവാ.”
എലിസബത്ന് സന്തോഷം ആയി.
“എന്നാ എന്റെ മോളെ നിനക്ക് അങ്ങ് തന്നേക്കുന്നു. ദേ പൊന്നുപോലെ നോക്കിക്കോട്ടോടാ.”
ഞാൻ ചിരിച്ച ശേഷം വണ്ടി കാർപോർച്ചിൽ ഇട്ടാ ശേഷം തിരിച്ചു നടന്നു. എലിസബത് വീട്ടിലേക് കയറി പോയി.ആ കയറി പോകുന്നത് ഞാൻ നോക്കി നിന്ന് ആയിരുന്നു ഗൈറ്റ് അടച്ചത്.
“രണ്ട് പെറ്റത് ആണേലും ഉരുപിടി തന്നെ…. കിട്ടൂ ആയിരുന്നേൽ ടെസ്റ്റ് എങ്ങനെ ആണെന്ന് നോക്കാം ആയിരുന്നു.”
എന്റെ കുണ്ണക് മുണ്ടിന്റെ ഉള്ളിൽ അനക്കം വന്നപ്പോൾ.
വന്ന് വന്ന് ഇപ്പൊ എന്റെ കുണ്ണക് രണ്ടിനെയും കിട്ടിയാൽ പോരാതെ യ്യോ.
എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഗായത്രി യേ വിളിച്ചു കൊണ്ട് ഞാൻ വീട്ടിലേക് നടന്നു.
പണ്ട് എന്റെ ഒപ്പം ഇറങ്ങി വന്നാ പെണ്ണ് അല്ലാ ഗായത്രി. ഞാൻ എന്നാ ഒരു ആൻ അവളുടെ പുറകിൽ ഉണ്ടെന്ന് ഉള്ള ശക്തി അവൾക് വന്നു എന്ന് ഇപ്പൊ അവളെ വിളികുമ്പോൾ തന്നെ അറിയാം.
എല്ലാം വെട്ടി തുറന്ന് പറയുന്ന ഒരു ഭാര്യ പോലെ ആയി കഴിഞ്ഞിരിക്കുന്നു.
(തുടരും )
ഫോൺ കംപ്ലയിന്റ് ആയത് കൊണ്ട് ആണ് ലേറ്റ് ആയത്. പിന്നെയും പ്രോബ്ലം അയ്യലോ എന്ന് ഓർത്ത് ആണ് ഫോണിൽ ഉള്ളത് സെൻഡ് ചെയ്തേക്കുന്നത്. പേജ് കുറവ് ആണെന്ന് അറിയാം.
ബിസി ലൈഫ് ആയത് കൊണ്ട് എഴുതാൻ ഒന്നും പണ്ടത്തെ പോലെ ടൈം കിട്ടുന്നില്ല.
കഴിവതും ആഴ്ച യിൽ ഓരോ പാർട്ട് ഇടാൻ ഞാൻ ശ്രെമിക്കാം.
ഈ പാർട്ട് കമ്പി കുറവാണ് ക്ഷെമിക്കണം. അടുത്ത പാർട്ട് ശെരിയാകാം.
നിങ്ങളുടെ സപ്പോർട്ട് എനിക്ക് വേണം. സപ്പോർട്ട് ഇല്ലേ. ഞാൻ വീണ്ടും ഡെത് ആയി പോകും.
നിങ്ങളുടെ അഭിപ്രായം എഴുതണം കേട്ടോ.
എന്ന് നിങ്ങളുടെ trollan.
Thank you
41cookie-checkഅത് അത്.. ചേച്ചി – Part 23