വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം….ക്ഷമിക്കുക…. നല്ലൊരു മൂഡിൽ അല്ലാതെ ഇതെഴുതാൻ എനിക്കാവില്ല എന്നത് കൊണ്ടാണ് ഇത്രയും താമസിച്ചത്…ആ മൂഡ് ഇല്ലാതെ എഴുതിയ പാർട്ട് നിങ്ങളും വായിച്ചതാണല്ലോ…..
വൈകിയെങ്കിലും ഇതിനും ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…. അഭിനന്ദനം മാത്രമല്ല വിമർശനം ആയാലും തുറന്ന് പറഞ്ഞുകൊള്ളുക…
ശിവേട്ടന്റെ ചിരി കുറേനേരം നിർത്താതെ തുടർന്നു… എനിക്ക് ആ ചിരി കേട്ടിട്ട് പേടിയായിതുടങ്ങി. കൊലച്ചിരിയാ…..കൊലച്ചിരി…
ഞാൻ ശിവേട്ടനെ ദയനീയമായി നോക്കി. ആണാണെന്നു പറഞ്ഞിട്ട് കാര്യമില്ല കുറച്ചൊക്കെ ധൈര്യം വേണമെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം പറഞ്ഞെങ്കിലും ദയനീയത അല്ലാതെ മറ്റൊരു ഭാവവും വരില്ല എന്ന് മുഖം കടുംപിടുത്തം നടത്തുന്നു….
എന്റെ ദയനീയത കണ്ടിട്ടാവണം ശിവേട്ടൻ ചിരി നിർത്തി. മുഖത്തേക്ക് ആ പഴയ കള്ളച്ചിരി കടന്നു വന്നോ??? അറിയില്ല…എനിക്കെന്തോ പുള്ളിയുടെ മുഖത്ത് ആ രൗദ്രഭാവം മാത്രമേ അനുഭവപ്പെടുന്നൊള്ളു.
ജോക്കുട്ടൻ പേടിച്ചോ???? ശിവേട്ടന്റെ ചോദ്യം എനിക്കേതൊ അന്യഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് എനിക്ക് തോന്നിയത്…എനിക്ക് മറുപടി പറയാൻ പോയിട്ട് ശിവേട്ടനെ നോക്കാൻ പോലും കഴിഞ്ഞില്ല…ഉള്ളിലെ ഭയം കൈകളിലും കാലുകളിലേക്കും പടർന്നപോലെ…. ഉള്ളത് പറയാമല്ലോ എന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദം നെല്ല് കുത്തുന്നതിനെക്കാൾ ഉച്ചത്തിലാണ് എന്നെനിക്ക് തോന്നി.
ശെരിക്കും ശിവേട്ടന്റെ ഭാവമാറ്റമാണ് എന്നെ ഇത്രയേറെ പേടിപ്പിക്കുന്നത്. ഈ മോഡിലുളള പുള്ളി എന്റേം സൗമ്യേച്ചിടേം ചുറ്റിക്കളി എങ്ങാനും അറിഞ്ഞാൽ????!!!! എന്റെ ചങ്കിടിപ്പ് തായമ്പക പോലെയായി. ഞാൻ നിന്ന് വിയർത്തു…..
കാരി സതീശ്…. അവനിത്തിരി ആക്രാന്തം കൂടുതലാ….പ്രത്യേകിച്ച് സ്വർണ്ണത്തിനോട്… അത് പെണ്ണുങ്ങളുടെ മേത്തൂന്നു തന്നെയവന് എടുക്കണം….അതിപ്പോ മാല ആയാലും ശെരി അരഞ്ഞാണം ആയാലും ശെരി. അതങ്ങനെ അവിടേം ഇവിടേമൊക്കെ തപ്പീം തേടീം തന്നെ എടുക്കണം….അമ്മയായാലും പെങ്ങളായാലും അവന് അവളെ കിടത്തണം… ഒരുത്തൻ ഇന്നലെ വീട്ടിൽ കേറിയെന്നു പറഞ്ഞപ്പഴേ ഞാൻ ഓർത്തു….അവൻ മാലയെടുക്കാനായി അവൾടെ….ശിവേട്ടൻ പറയാൻ വന്നത് പെട്ടന്ന് നിർത്തി.
അപ്പഴേ എനിക്ക് മനസ്സിലായി ആളെ…പിന്നെന്നാ ചെയ്യാ…അവന് പശ്ചാത്താപം കൂടിക്കൂടി ആത്മഹത്യ ചെയ്യണമെന്ന് പറഞ്ഞാ ഞാനെന്നാ ചെയ്യാനാ….ഒന്ന് സഹായിച്ചു…അത്രേയുള്ളൂ…..
എനിക്ക് പേടിച്ചിട്ട് ഇപ്പോ മുള്ളും എന്ന മട്ടിലായി…. കൊതുകിനെ കൊന്ന ഭാവത്തിലാണ് ആളെ കൊന്ന കാര്യം പറയുന്നത്.
പോലീസ് പിടിക്കില്ലേ??? പെട്ടെന്നുണ്ടായ ബോധത്തിൽ ഞാൻ എങ്ങനെയോ ചോദിച്ചു…ചോദിച്ചു കഴിഞ്ഞപ്പോൾ തോന്നി അബദ്ധമായല്ലോ….
പക്ഷെ ശിവേട്ടൻ പക്കാ കൂൾ…..പുള്ളി ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ വീണ്ടും അടിച്ചുവാരുവാണ്.
അതിന് ആരാ സാക്ഷി??? ആരേലും കണ്ടോ??? ആരെങ്കിലും അറിഞ്ഞോ ഇല്ലല്ലോ….പിന്നെന്താ??? അവൻ ആത്മഹത്യ ചെയ്തു അത്ര തന്നെ….
എന്നോട് പറഞ്ഞില്ലേ…. ഞാൻ പെട്ടെന്ന് പറഞ്ഞു. കിട്ടിയ അവസരം ഒരു ഭീക്ഷണി ആകാമല്ലോ എന്ന പെട്ടെന്നുണ്ടായ ധൈര്യത്തിൽ ഞാൻ പറഞ്ഞു. ഇനിയിപ്പോ എന്നെങ്കിലും ശിവേട്ടൻ മറ്റേ ബന്ധം അറിഞ്ഞാലും എന്റെ മെത്തോട്ട് കേറാൻ വരല്ല്…അതായിരുന്നു പെട്ടെന്ന് എനിക്ക് കിട്ടിയ തുറുപ്പ് ചീട്ട്….
ശിവേട്ടൻ തലചെരിച്ചു എന്നെയൊന്ന് നോക്കി…പക്ഷേ വല്യ ഭാവ വ്യത്യാസം ഒന്നും ഇല്ലാത്തത് എന്നെ തെല്ലൊന്നു കുഴക്കി.
പെട്ടന്ന് ശിവേട്ടൻ എന്നെ ഞെട്ടിച്ചുകൊണ്ട് ആ ചൂൽ നിലത്തേക്കിട്ടു. എന്നിട്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ ധൈര്യം കൊണ്ട് ഓടാൻ തയ്യാറായി പിന്നോട്ട് ഒരടി വെച്ചു.
മൈരുണ്ടാക്കാനായിട്ടു കാറിയാൽ പോലും കേക്കാൻ ഒരുത്തനുമില്ലല്ലോ……ഞാൻ മനസ്സിൽ പ്രാകി…ആ ചോദ്യം ചോദിച്ച നിമിഷത്തെ ഞാൻ അതിനേക്കാൾ പ്രാകി.
ജോക്കുട്ടാ നീ ജയിലിൽ കെടന്നിട്ടുണ്ടോ????എന്റെ അടുത്തേക്ക് വരാതെ അടുത്ത കസേരയിൽ ഇരുന്നോണ്ടുള്ള പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഞാൻ തെല്ലൊന്നു പകച്ചു. തെല്ലല്ല നന്നായി പകച്ചു….
ഇല്ല….എന്താ….എന്റെ വാക്കുകൾക്ക് നല്ല വിറയൽ.
അല്ലാ…. കൊലക്കേസിൽ കിടക്കാനുള്ള ചങ്കുറപ്പ് ഒണ്ടോന്ന് അറിയാനാ….
എനിക്കൊന്നും മനസ്സിലായില്ല..
ഞാൻ ശിവേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി…അത് എന്താണെന്ന് ഊഹിക്കാമല്ലോ..
അതേയ്….ഞാനേ പോയത് നിന്റെ വണ്ടീങ്കോണ്ടാ….ആപ്പോ…..ശിവേട്ടൻ പറയാതെ പറഞ്ഞു.
എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി. വാ തുറന്നാൽ പൊന്നുമോനെ നീ പെടും എന്നൊരു ഭീക്ഷണിയല്ലേ അത്??? എന്റെ നാവിറങ്ങിപ്പോയി…ഇമ്മാതിരി ഒരു ട്വിസ്റ്റ് സ്വപ്നം കണ്ടത് പോലുമില്ല…. എന്റെ വായിലെ വെള്ളം പറ്റി. ഞാൻ വിയർത്തു കുളിച്ചു.
അല്ല… ഞാൻ പറഞ്ഞൂന്നെ ഒള്ളു…വേറാർക്കും ഇത് അറിയില്ല അല്ലെ ജോക്കുട്ടാ???? ശിവേട്ടന്റെ ചോദ്യത്തിന് ഞാൻ അറിയാതെ തലയാട്ടിപ്പോയി. ആ കണ്ണുകളിൽ പതിയിരിക്കുന്നത് ഒരു പുലിയല്ല…. സിംഹമാണെന്നു എനിക്ക് തോന്നി….
കുറുക്കന്റെ കൗശല്യമുള്ള….ഡ്രാക്കുളയുടെ സ്വഭാവമുള്ള ഒരു സിംഹം…!!!!
അതാണ്….അപ്പൊ വാ നമുക്കീ പരിപാടി അങ്ങോട്ട് പൂർത്തിയാക്കാം…. ശിവേട്ടൻ വീണ്ടും പഴയപടിയായി.
എന്നാ പരിപാടി??? എന്റെ കിളി മൊത്തം പോയിരുന്നു.
അടിച്ചുവാരലെ…..
ആം….ഞാൻ അതിനും തലയാട്ടി.
കടുക്കനിട്ട, തുണിക്കിടയിൽ കയ്യിടുന്ന കള്ളനെക്കുറിച്ചു ഉറക്കത്തില് അവള് പറഞ്ഞപ്ലാ ഞാൻ ഉറപ്പിച്ചത്….കൊല്ലണ്ടെടാ അവനെ ഞാൻ???? ശിവേട്ടൻ പിറുപിറുക്കുന്നത് ഞാൻ കേട്ടു.
സൗമ്യേച്ചി പറഞ്ഞോ??? ഞാൻ ഞെട്ടി ചോദിച്ചു….എന്റെ ഉള്ളൊന്നു കാളി… അപ്പൊ എന്നേം കൊല്ലാൻ കൊണ്ടുവന്നതാണോ??? എന്റെ ചിന്ത പോയത് ആ വഴിക്കാണ്.
ആ ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞതാ…പാവം…നന്നായി പേടിച്ചിട്ടുണ്ട്….ശിവേട്ടന്റെ മുഖത്തും ശബ്ദത്തിലും അയവ് വന്നു…ഇപ്പോളത് ഒരു അനുകമ്പയും സ്നേഹവും കൂടിക്കലർന്ന ഭാവമായി.എന്റെ മുഖത്തും ഒരാശ്വാസ ഭാവം വന്നു… എന്തോ പെട്ടെന്ന് മനസ്സിൽ ഒന്ന് പ്രസവിച്ച സുഖം!!!
നിന്നേക്കുറിച്ചും പറഞ്ഞു…പെട്ടന്നെന്റെ കിളി പാറിച്ചുകൊണ്ടു ശിവേട്ടന്റെ സൗണ്ട്….
ഞാൻ കിടുങ്ങിപ്പോയി… വിറച്ചുകൊണ്ടാണ് ഞാൻ ചോദിച്ചത്…
എ… എന്നേക്കുറിച്ചോ…. എന്നാ പറഞ്ഞു…വിക്കിയ എന്റെ ശബ്ദത്തിൽ ആകാംഷയേക്കാൾ അതികം പേടിയായിരുന്നു.
മ്മ്….നീ…നീ വിളിച്ചിട്ട് ചെന്നില്ലാന്ന്….ശിവേട്ടൻ ഒന്ന് നിർത്തി. പാവം അത്ര ഇഷ്ടോം വിശ്വാസോം ആരുന്നു നിന്നെയവൾക്ക്…..പറഞ്ഞതും ശിവേട്ടൻ വിങ്ങിപ്പൊട്ടിപ്പോയി….
പക്ഷേ ആ വാക്കുകൾ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. മറുപടി ഉണ്ടായില്ല. മനസ്സിൽ വീണത് ഒരു തീമഴ ആണെന്നെനിക്ക് തോന്നി. ഒരുവേള ശിവേട്ടനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്നുപോലും എനിക്ക് തോന്നിയെന്നതാണ് സത്യം. പക്ഷേ എന്തോ അത് പറയാൻ എനിക്ക് കഴിഞ്ഞില്ല. പേടിയാണോ അതോ….????
എന്തായാലും അന്ന് ആ ക്ളീനിംഗ് കഴിഞ്ഞു ബൈക്ക് ഞാൻ ശിവേട്ടനെകൊണ്ട് തന്നെയാണ് ഓടിപ്പിച്ചത്. മനസ്സ് ശെരിയല്ല എന്നതായിരുന്നു കാരണം( പുള്ളി പിറകിലിരുന്നാൽ എന്റെ മുതുകിൽ ഓട്ട ഇടുമോ എന്നൊരു ഭയവും ഇല്ലാതിരുന്നില്ല. വിശ്വസിക്കാൻ പറ്റില്ല).
വീട്ടിൽ എത്തിയപ്പോൾ അതിലും വലിയ ബഹളം. കോപ്പ്….ആകെ കിളിപോയ അവസ്ഥയിൽ ആയിരുന്നതിനാൽ അവളുമാർക്ക് ഒരു കടുകുമിടായി പോലും മേടിക്കാതെയാണ് കേറി ചെന്നത്. ഓർത്തില്ല….അല്ല ആനക്കാര്യത്തിന്റെ ഇടക്കാണ്ക ചേനക്കാര്യം. ചെന്നതെ അച്ചു തൊടങ്ങി. ആരതിചേച്ചി കുളി ആയിരുന്നതിനാൽ അവിടുന്ന് കിട്ടിയില്ല. പക്ഷേ അച്ഛനമ്മമാർ എന്റെ നെഞ്ചത്തു കേറിയിരുന്നു പൊങ്കാലയിട്ടു. കോളേജിൽ മൊത്തം കൊടുത്തിട്ടും വീട്ടിലോട്ടു ഒരു നാരങ്ങമുട്ടായി പോലുമില്ലാന്ന് പറഞ്ഞു അച്ചു മാക്സിമം എരിവ് കേറ്റി. രണ്ടു പ്രശ്നവും കൂടിയായപ്പോൾ എനിക്കാകെ പ്രാന്തായി. ഞാൻ ചുമ്മാ കിടന്ന് ചാടി
എനിക്ക് സൗകര്യമില്ലായിരുന്നു മേടിക്കൻ
ഞങ്ങക്കറിയാം… നീ കൊണ്ടുവരില്ലന്ന്….നിനക്ക് ഞങ്ങളല്ലല്ലോ പ്രധാനം…കണ്ട പെണ്പിള്ളേര്ക്കും നാട്ടുകാർക്ക് മൊത്തവും മേടിച്ചു കൊടുക്കാൻ അവന് കാശൊണ്ട്.ഇങ്ങോട്ട് മേടിക്കുമ്പോ ങേ ഹേ….
ആ ആണെന്ന് തന്നെ കരുതിക്കോ…
അതേടാ നീ അങ്ങനെ തന്നെ പറ.. ഒരു കൂറ ചെയർമാൻ അയപ്പോ അവന്റെ അഹങ്കാരം നോക്കിക്കേ….ബാക്കിയുള്ളോര് ജീവൻ പണയം വെച്ചാ നടക്കുന്നെ….അവനപ്പോ നാട്ടുകാര് മതിയല്ലോ…. തലേം പൊട്ടിച്ചു ആശുപത്രിയിൽ മലന്ന് കെടന്നപ്പോ ഒരുത്തനേം കണ്ടില്ലല്ലോ..ഇപ്പോ വന്നേക്കുന്നു….ഓ എന്തൊരു ച്നേഹം….ഭൂ….അച്ചു നിന്നു ചീറുവാണ്.
എന്റെ പൊന്നച്ചു ഞാൻ മറന്നുപോയതാ…ഞാൻ കൈകൂപ്പിപ്പൊയി. അവള് തുടങ്ങിയാൽ നിർത്തില്ല എന്നെനിക്ക് അറിയാമല്ലോ. ഒന്നും കിട്ടാത്തതിന്റെ ദേഷ്യവും സങ്കടവും കൂടിക്കുഴിഞ് അവൾക്ക് ഒരു പ്രത്യേക ഭാവം ആയിരുന്നു. പോരാത്തതിന് ഞാൻ മറക്കാൻ ശ്രമിക്കുന്നത് അവൾ കുത്തിപ്പൊക്കുക കൂടി ചെയ്തപ്പോൾ എനിക്ക് മറ്റ് മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. ശിവേട്ടനും ഫാമിലിലിയും മുറിയിൽ നിന്ന് പുറത്തിറങ്ങിയത് പോലുമില്ല. അതുകൊണ്ട് തന്നെ ആ വിഷയം തൽക്കാലം മനസ്സിന് പുറത്തായിരുന്നു.
കുറച്ചു മുമ്പ് നീ ഇങ്ങനല്ലലോ പറഞ്ഞേ???? അച്ചു നിർത്താൻ ഭാവമില്ല.
എന്റെ പൊന്നോ…. ക്ഷമീര്….എന്ത് വേണേലും ചെയ്യാം. നീ വണ്ടിയെ കേറിക്കോ…
ഒരഞ്ച് മിനിറ്റ്…ദേ ഞാനിപ്പോ വരാം….അവള് പെട്ടെന്ന് അകത്തേക്കോടി.
ഞാനൊന്ന് പകച്ചു. അവളുടെ ശല്യമൊന്ന് തീർക്കാനായി മാത്രം പറഞ്ഞതാ…ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായോ??? ദൈവമേ….ഒന്നാമത് അവശ…പോരാത്തതിന് ഗർഭിണിയും എന്ന അവസ്ഥയിലായി ഞാൻ. കോപ്പ് അവളാണെങ്കി മൊട്ടുസൂചി മേടിക്കാൻ കടയിൽ കേറിയാ ഇരുമ്പുകമ്പി വരെ മടിക്കുന്ന ടൈപ്പും.
ടീ എങ്ങോട്ടാന്ന് പറയടീ….
അവളും അപ്പോഴാണത് ആലോചിച്ചത് എന്നു തോന്നുന്നു. അവൾ ഒരു നിമിഷം ഒന്നാലോചിച്ചു. എന്നിട്ട് എന്നെയൊന്നു നോക്കി
സിനിമക്ക് പോകാം…പിന്നെ എല്ലാർക്കും അത്താഴം നിന്റെ വകാ….അവൾ ഓട്ടത്തിനിടയിൽ വിളിച്ചു കൂവി.
സിനിമക്കോ???? കോപ്പ്…മിറ്റത്തിറങ്ങിയാ പാർട്ടിക്കാരു പണി തരുമോ എന്നൊണ് പേടി. അക്കൂട്ടത്തിലാണ് ഇതും. മൈരുണ്ടാക്കാനായിട്ടു ശിവേട്ടനോടും ചോദിക്കാൻ പറ്റില്ലല്ലോ….പെട്ടന്നാണ് മനസ്സിൽ ആ ഓർമ്മകൾ പൊന്തിവന്നത്. വീണ്ടും നെഞ്ചിലൊരു കിടുക്കം.
പെട്ടന്നാണ് അകത്തു നിന്നൊരു ബഹളം. ഓടിച്ചെല്ലുമ്പോ അമ്മയും അച്ചുവും നിലത്ത് നിന്ന് എണീറ്റുവരുന്നു. കൂട്ടിയിടിച്ച് വീണതാണെന്നു മനസ്സിലായതും ഭൂതകാലത്തിൽ നിന്ന് ഞാൻ ഒറ്റ നിമിഷം കൊണ്ട് വർത്തമാനകാലത്തിലെത്തി. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല.
ഈ പെണ്ണിന് കണ്ണും കണ്ടൂടെ??? നിലത്തു നിന്ന് എണീറ്റ് കൈമുട്ടു തിരുമ്മിക്കൊണ്ടു അമ്മ അച്ചുവിനോട് ശകാരം.
ഇല്ല….പറഞ്ഞതും അവൾ എണീറ്റതും ഒറ്റയോട്ടം.
ഈ പെണ്ണിനിത് എന്നാ പറ്റി????അമ്മ എന്നെ ചോദ്യഭാവത്തിൽ നോക്കി.
ആ …ഞാൻ അതങ്ങോട്ട് അവഗണിച്ചിട്ടു ഉമ്മറത്ത് പോയിരുന്നു…..
നേരം കുറെയായി അച്ചു വന്നില്ല. കുറെ നേരം ഞാൻ മിറ്റത്തിറങ്ങി അവരുടെ വീട്ടിലേക്ക് നോക്കിനിന്നു. മൈരുണ്ടാക്കാനായിട്ടു ഇവളിന്ന് ആരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കമാണോ???? എനിക്ക് ആകെ വിറഞ്ഞു വന്നു. ഒന്നാമത് കുണ്ടിക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെ ഒടുക്കത്തെ ഒരുക്കം….തന്നത്താൻ തെറിയും പറഞ്ഞോണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.
ചെന്നപ്പോ ദേ അച്ചു ചവിട്ടിക്കുതിച്ചു പുറത്തോട്ട് വരുന്നു. മുഖം ഒരു കൊട്ടയുണ്ട്. ഒരുങ്ങിയിട്ടുമില്ല. ഡ്രെസ്സും മാറിയിട്ടില്ല.
എന്നാ ഉണ്ടാക്കുവാടീ… മനുഷ്യനെ പോസ്റ്റ് പിടിപ്പിക്കുന്നതിനൊരു ലിമിറ്റൊണ്ട്….ഞാൻ അവളോട് അലറി.
അവൾ എന്നെ തുറിച്ചൊന്നു നോക്കി. ഒരുമാതിരി ഞാൻ അവളെ കേറിപ്പിടിച്ചപോലെ.
എന്നാ കോപ്പാടീ…
ഞാനെങ്ങോട്ടും വന്നില്ല. അവൾ അതിലും നന്നായി അലറി
നിനക്കെന്നാടി പ്രാന്തോ??? നിനക്കല്ലാരുന്നോ ഇപ്പോ മുട്ടി നിന്നത്????
പ്രാന്ത് നിന്റെ മറ്റവൾക്കാടാ പട്ടീ…. പോയന്വേഷിക്ക്…എന്നെ നോക്കി അലറിയിട്ട് അവൾ എന്റെ വീട്ടിലേക്ക് ഓടി. ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവുമൊക്കെ ആ നോട്ടത്തിൽ ഞാനറിഞ്ഞു. നാള് കുറെയായില്ലേ ഞാനവളെ കാണുന്നു.
ഞാൻ നേരെ അകത്തേക്ക് നടന്നു. എന്താണ് സംഭവമെന്നറിയാനുള്ള ആകാംഷയോടെ ഞാൻ അകത്തേക്കും.
ചെല്ലുമ്പോൾ അവിടെ സീതേച്ചിയും ആരതിചേച്ചിയും തമ്മിൽ ദേ പൊരിഞ്ഞ അടി നടക്കുന്നു. ചേച്ചിയുടെ കയ്യിലിരിക്കുന്ന എന്തോ ഒന്നിന് വേണ്ടി സീതേച്ചിയുടെ ഭഗീരതയജ്‌ഞം നടക്കുന്നു. ചത്താലും വിട്ടു കൊടുക്കില്ല എന്ന മട്ടിൽ ചേച്ചിയും.
കുറേനേരം ഞാൻ ആ അടി നോക്കിനിന്നു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയപ്പോ ഞാൻ ഇടക്ക് കയറി. സീതേച്ചി കട്ട കലിപ്പിലായിരുന്നു അപ്പോഴേക്കും. ആദ്യമായാണ് അത്ര കലിപ്പിൽ പുള്ളിക്കാരിയെ ഞാൻ കാണുന്നത്. അതിലും കലിപ്പിൽ ആയിരുന്നു ചേച്ചിയും. ഞാൻ ഇടക്ക് കയറി രണ്ടിന്റെയും കയ്യിൽ പിടിച്ച് ശക്തിയായി അകത്താൻ നോക്കിയപ്പോളാണ് ഞാൻ വന്നതുപോലും രണ്ടും അറിയുന്നത്. എന്തായാലും രണ്ടും നിർത്തി. ഇരു വശത്തേക്കും മാറിനിന്നു കിതച്ചു. സംഭവം എന്താണെന്നറിയാതെ ഞാൻ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല. ചേച്ചി എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കിയിട്ട് തിരിഞ്ഞ് ഒറ്റ നടപ്പ്. എനിക്കൊന്നും മനസ്സിലായില്ല.
എന്താ സീതാമ്മേ എന്നാ പറ്റി???
അവളോട് പോയി ചോദിക്ക്…പെണ്ണിന് കൊറേ കൂടുന്നുണ്ട്. നീയല്ലേ കൊണ്ടുനടക്കണേ….പോയന്വേഷിക്ക് എന്നാ പ്രാന്താന്നു…!!! സർവ കുറ്റവും എന്റെ നെഞ്ചത്തോട്ട് വെച്ച് സീതേച്ചി അതിലും സ്പീഡിൽ അടുക്കളയിലോട്ടു പോയി.
ആകെ കിളിപോയ അവസ്ഥയിൽ ഞാൻ കുറേനേരം അവിടെ നിന്ന് ആലോചിച്ചു. ഇവിടിപ്പോ ഞാനെന്നാ മയിര് കാണിച്ചു????!!! ഒരുണ്ടയും മനസ്സിലോട്ട് വന്നില്ല. ഓ കോപ്പ്. ഞാൻ ചെലവ് ചെയ്യാത്തത് കൊണ്ടാകും. പോയൊരു സോറി പറഞ്ഞേക്കാം…അല്ല അപ്പൊ അവര് എന്നാ കോപ്പിന് വേണ്ടിയാ അടി കൂടിയത്??? ഞാൻ എന്തായാലും ചേച്ചിയുടെ മുറിയിലേക്ക് നടന്നു.
ചെന്നപ്പോ ചേച്ചി കട്ടിലിൽ കമഴ്ന്നടിച്ചു കിടപ്പുണ്ട്. കരയുവാണോ???ആ….
എന്താടി ചേച്ചീ ഇവടെ??? പ്രാന്തായെന്നാണല്ലോ അറിയിപ്പ്??? ഞാൻ മുറിയിലേക്ക് കേറിയതെ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാനായി ചോദിച്ചു.
നീ അവളേം കൊണ്ട് സിനിമക്ക് പോകാമെന്ന് പറഞ്ഞോ???? എന്റെ ഒച്ച കേട്ടപാടെ ചേച്ചി ചാടിയെന്നേറ്റു എന്റെ നേരെ നോക്കി ഒറ്റ അലർച്ച.
ആ പറഞ്ഞു….ഞാൻ അതിനിപ്പോ എന്നാ പറ്റി എന്ന
മട്ടിൽ കൂളായി പറഞ്ഞു.
ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല നിന്റെ ഉദ്ദേശം….ചേച്ചി വീണ്ടും അലറി.
എനിക്കൊന്നും മനസ്സിലായില്ല. കൊണ്ടുപോകാത്തിന് ഇത്ര കലിപ്പോ???
എന്നാന്ന്??ഞാൻ അത്ഭുതഭാവത്തിൽ ചേച്ചിയെ നോക്കി.
അവളെയും കൊണ്ട് തിയേറ്ററിൽ പോകാനുള്ള നിന്റെ ദുരുദ്ദേശം ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ലാന്ന്….
ചേച്ചി പറഞ്ഞു തീർന്നില്ല. കാര്യം മനസ്സിലായ എന്റെ കൈ ശക്തിയായി ചേച്ചിയുടെ കവിളിൽ തന്നെ പതിഞ്ഞു. പടക്കം പൊട്ടുന്ന പോലുള്ള അടി. ആ കവിളിൽ കൊണ്ട എന്റെ കൈപോലും തരിച്ചുപോയി. നല്ല രസികൻ അടി.
ഞാനെന്നാ കഴച്ചു നിക്കുവാന്നാണോടീ നീ കരുതിയെ??? കൊല്ലം എത്രയായെടീ നീയെന്നേ കാണുന്നെ??? അവള്… അവള്… കലി തീരാതെ ഞാൻ വീണ്ടും ചേച്ചിയുടെ നേർക്ക് ചാടി.
ബഹളം കേട്ട് ഓടിവന്ന സീതേച്ചി സംഭവം എന്തെന്നറിയാതെ മിഴിച്ചുനിന്നു. കവിളിൽ പൊട്ടിയ വെടിക്കെട്ടിന്റെ ഞെട്ടലിലും വേദനയിലും ചേച്ചി കവിളും പൊത്തി നിന്നു. കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി. പക്ഷേ ഒച്ചയുണ്ടാക്കി കരഞ്ഞില്ല.അതാണ് അത്ഭുതം.
അവള് നടക്കുന്നു….ഞാൻ ദേഷ്യം തീരാതെ കതകിനിട്ടു ഒറ്റയടി അടിച്ചിട്ട് ഇറങ്ങി നടന്നു. കൈ നന്നായി വേദനിച്ചെങ്കിലും അതിനേക്കാൾ വിഷമം ആയിരുന്നു മനസ്സിൽ. ഇത്ര നാളായിട്ടും എന്നേ വെറുമൊരു മാംസക്കൊതിയൻ മാത്രമായി ചേച്ചി കണ്ടതിലുള്ള വിഷമം എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. തിയേറ്ററിൽ കൊണ്ടൊകുന്നത് അച്ചുവിന്റെ മുലക്ക് പിടിക്കാനാണെന്നു ചേച്ചി ചിന്തിച്ചിരിക്കുന്നു…. ജീവിതത്തിന് ഒരു അർത്ഥം ഇല്ലാതായത് പോലെ…ആങ്ങളയായിപ്പോലും എന്നെ കാണുന്നില്ലെന്ന്….അറിയാതെ ഞാൻ വിതുമ്പിപ്പോയി.
വീട്ടുകാർ കാണാതിരിക്കാൻ കണ്ണീര് തുടച്ചുകൊണ്ടു വീട്ടിലേക്ക് കേറുമ്പോ അച്ചു വീണ്ടും മുമ്പില്.
അവള് എന്നെ പോകാൻ സമ്മതിക്കൂല്ലാന്ന് പറഞ്ഞു….ഡ്രെസ്സ് വെച്ചിരിക്കുന്ന പെട്ടിയുടെ താക്കോലും എടുത്തു പിടിച്ചേക്കുവാ… അമ്മേം അവളും തമ്മില് അതിന് അടി കൂടുവാ….അച്ചു എന്നെ നോക്കിപ്പറഞ്ഞു.
അവൾടെയൊരു ഒടുക്കത്തെ പോക്ക്….എവിടേലും പോയി തൊലയടീ……എനിക്ക് വീണ്ടും വിറഞ്ഞുകയറി. അവളെനോക്കി ഒന്ന് അലറിയിട്ട് ഞാൻ വീട്ടിലേക്ക് കേറി..ആ കലിപ്പിലും വിഷമത്തിലും ഞാനവളെ കൊന്നില്ല എന്നേയുള്ളു. ചെന്നപ്പോ ദേ സൗമ്യേച്ചി കൊച്ചിനേം കൊണ്ട് മുന്നില്.
ചേച്ചി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു. കൊലച്ചിരി പോലെയാണ് എനിക്കത് തോന്നിയത്. ഓരോ മൈരുകള് കേറിയേപ്പിന്നെ ബാക്കിയുള്ളവർക്ക് പ്രാന്താ….കൊല്ലുന്ന മട്ടിലൊന്നു നോക്കിയിട്ട് ഞാൻ മുറിയിലേക്ക് നടന്നു. സൗമ്യേച്ചിക്ക് ബോധം വീണതോ പോലീസ് പിടിക്കുമോ എന്ന പേടിയോ ഒന്നുമില്ലായിരുന്നു എനിക്കപ്പോൾ പ്രശ്നം. ആരതിചേച്ചിയുടെ ആ വാക്കുകൾ ഏൽപ്പിച്ച മുറിവ് ആയിരുന്നു. അതെന്നെ വല്ലാതെ തളർത്തിയപോലെ….
അന്ന് ആരുവിളിച്ചിട്ടും ഞാൻ എണീറ്റില്ല. ഫോൺ എടുത്തില്ല…ആരൊക്കെയോ ഫോണിൽ വിളിച്ചു… നോക്കിയത് പോലുമില്ല. ശല്യം കൂടിയപ്പോ സൈലന്റ് ആക്കിയിട്ട് കിടന്നു. അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതോടൊപ്പം ഒരു പാപബോധം എന്നെ അലട്ടിത്തുടങ്ങി. ചെയ്തത് മൊത്തം തെറ്റായിരുന്നു എന്നൊരു തോന്നൽ…. ചേച്ചിയോടും സൗമ്യേച്ചിയോടുമൊക്കെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്…. അതോടെ ശിവേട്ടനെ സംബന്ധിച്ച രഹസ്യം ഞാൻ അതിന്റെ ശിക്ഷ പോലെ മനസ്സിലിട്ടു സ്വയം ഉരുകിത്തുടങ്ങി. ആരോടും പറയാത്തത് പേടികൊണ്ടു കൂടിയാണെന്നത് മറ്റൊരു സത്യം. കൈച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പനും വയ്യ എന്ന അവസ്ഥ. നേരെചൊവ്വെ ഉറക്കം പോലും നഷ്ടപ്പെട്ടു.
ഒന്നു രണ്ടു തവണ പൊലീസുകാർ മറ്റവന്റെ പേരിൽ അന്വേഷിച്ചു വന്നതോടെ പേടി കൂടി. അതിലൊന്നും എന്റെ പേരിലായിരുന്നു… ശിവേട്ടനെതിരെ തെളിവും…അതോടെ ഒട്ടൊക്കെ ഒതുങ്ങിയെങ്കിലും എനിക്കെന്തോ ഒരു പേടി. രഹസ്യം പുറത്തറിയാതിരിക്കാൻ അല്ല സൗമ്യേച്ചി പ്രശ്നം അറിഞ്ഞു പുള്ളി എന്നെ ഉറക്കത്തിൽ തട്ടിക്കളയുമോ എന്നതായിരുന്നു എന്റെ പേടി. കോളേജിൽ എത്തുമ്പോൾ മറക്കുന്ന ഓർമകൾ വീട്ടിലെത്തുമ്പോൾ വീണ്ടും തികട്ടിവരും…..തലേന്ന് വരെ സഹനടൻ ആയിരുന്നവൻ ഒറ്റ ദിവസം കൊണ്ട് വില്ലൻ ആയപ്പോൾ ഉള്ള സമാധാനം മൊത്തം പോയി….
പക്ഷേ കഥയിലെ മെയിൻ വില്ലൻ അണിയറയിൽ പ്ലാനിംഗ് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു സത്യം…..പിറ്റേന്ന് ആരതിചേച്ചിയോ അച്ചുവോ രാവിലെ വന്നില്ല…ഞാനവരെ നോക്കിയതുമില്ല…നേരെ കോളേജിലേക്ക് വിട്ടു….അതൊരു പുതിയ തുടക്കമായിരുന്നു…പ്രണയത്തിന്റെ…തമാശകളുടെ…..ചതിയുടെ…. രാഷ്ട്രീയ കള്ളക്കളികളുടെ തുടക്കം…..
ഏവരുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ടും താമസിച്ചതിന് ഒരിക്കൽക്കൂടി ക്ഷമ ചോദിച്ചുകൊണ്ടും
ഹൃദയപൂർവ്വം
നിങ്ങളുടെ
ജോ
10cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 13