അടുത്തിടെ വിവാഹിതനായ ഒരാൾ 18

വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം…ക്ഷമിക്കുക….ജോലിതിരക്ക് മൂലം എഴുതാൻ സാധിച്ചിരുന്നില്ല. ആകേക്കിട്ടുന്ന ഇടവേളകളിൽ വന്നാണ് കമന്റുകൾ ഇട്ടിരുന്നത്.

എന്തായാലും കഴിഞ്ഞ പാർട്ടുകൾക്ക് നിങ്ങൾ തന്ന സ്നേഹമോർത്താണ് ക്യാമറയുടെ കണ്ണുവെട്ടിച്ച് ഇതെഴുത്തുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങളായാലും വിമർശനങ്ങളായാലും അറിയിക്കുമല്ലോ…. ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനൊരുക്കമല്ലാത്തതിനാൽ നവവധുവിന്റെ അടുത്ത ഭാഗമിതാ….
റോസിന് മറുപടി കൊടുക്കാനാകാതെ ഞാൻ തരിച്ചു നിന്നു…മുഖം കൈകളിൽ താങ്ങി ഞാൻ കട്ടിലിൽ മുഖം പൊത്തിയിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ല…. ചേച്ചി…അതൊരു ചുരുളഴിയാത്ത രഹസ്യമായി നിൽക്കുന്നു… എനിക്കുചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നുപോലും മനസ്സിലാവാത്ത അവസ്ഥ. ചേച്ചിക്ക് മുമ്പും ഇങ്ങനൊരു അവസ്ഥ ഉണ്ടായിരുന്നോ??? അതോ റോസ് എന്നെ തളർത്തുകയാണോ??? രണ്ടായാലും ഇപ്പോഴത്തെ ആ അവസ്ഥയുടെ കാരണം ഞാനാണ്…ഞാൻ…ഞാൻ മാത്രം..!!!

എനിക്ക് തല പൊട്ടിപ്പിളരുന്ന പോലെ… ആകയൊരു ശൂന്യത…. ചേച്ചിക്ക് അങ്ങനൊരു ഭൂതകാലം എന്നെങ്കിലും ഉണ്ടായിരുന്നോ എന്നു ഞാൻ തലപുകഞ്ഞു ആലോചിച്ചു… ഇല്ല….റോസ് എന്നെ പറഞ്ഞു തളർത്തുകയാണ്… ഇന്നുവരെ അങ്ങനെയൊരു ഭാവത്തിൽ ആരും ചേച്ചിയെ നോക്കുന്നത് പോലും കണ്ടിട്ടില്ലല്ലോ…സാധാരണ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ആ ഒരു സഹാനുഭൂതിയിൽ ചേച്ചിയോട് ഇടപെട്ടേനെ… സ്വന്തം കാര്യം നേടാൻ ഇത്തരമൊരു നുണപറഞ്ഞ റോസിനെ ഒറ്റയടിക്ക് കൊല്ലാനുള്ള കലിപ്പിലാണ് ഞാൻ മുഖമുയർത്തിയത്.

പക്ഷേ എന്നെ അമ്പരപ്പിച്ചത് റോസിന്റെ ആ കൂസലില്ലായ്മയായിരുന്നു. അവൾ കൂളായി ഞാൻ തലയുയർത്തി നോക്കുന്നത് പ്രതീക്ഷിച്ചെന്നപോലെ തൊട്ടടുത്ത ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. കൈകൾ രണ്ടും ഭിത്തിയിൽ കുത്തി അതിൽ ചാരിയുള്ള ആ നിൽപ്പിൽതന്നെ ഒരു പുച്ഛം എനിക്ക് ഫീൽ ചെയ്തു… അല്ല… അതായിരുന്നു ആ മുഖത്തെ ഭാവവും…!!
എന്നെ കൊല്ലാനുള്ള കലിപ്പുണ്ടല്ലേ നിനക്കിപ്പോ…????
എന്റെ മനസ്സ് വായിച്ചത് പോലുള്ള ചോദ്യം. മറുപടി കൊടുക്കാനാകാതെ ഞാൻ അതേ ഇരുപ്പിരുന്നു. മനസ്സിലെ കലിപ്പ് ഒഴുകിപ്പോയപോലെ… ഒരുതരം നിസ്സഹായതയായിരുന്നു അപ്പോഴെന്റെ അവസ്ഥ.
എന്താ ജോക്കുട്ടാ നിനക്കെന്നെ മനസ്സിലാവാത്തെ??? ഒരു ദയനീയ ഭവത്തിലായിരുന്നു അവളുടെ ആ ചോദ്യം.
അതിനും എനിക്ക് മറുപടിയില്ലായിരുന്നു.
എത്രകൊല്ലമായി ഞാൻ …. നിന്നെ എനിക്കുതന്നെ കിട്ടുമെന്ന് കരുതി…. അതിനിടക്കാ നിന്റെയൊരു ശ്രീ… കാലുപിടിച്ചു അവളെ ഞാൻ ഒഴിവാക്കിയപ്പോ ഒരു മുഴു പ്രാന്തി…

പ്രാന്തി നിന്റെ തള്ളയാടീ പൂറി…. അവൾ പറയാൻ വന്നത് പൂർത്തിയാക്കും മുമ്പേ അലറിക്കൊണ്ടു ഞാൻ ചാടിയെണീറ്റു.
അവളടമ്മേടെ പൂറ്റിലെ പ്രേമം…ഇത്രേം കാലം എവിടാരുന്നെടീ… ഇറങ്ങിപ്പോടീ പൂറി… എനിക്കൊരു പൂറ്റിലേ പ്രെമോം വേണ്ട…
അവളുടെ തോളിൽ പിടിച്ചു പുറത്തേക്ക് തള്ളിക്കൊണ്ട് വായിൽ വന്ന തെറി മുഴുവൻ ഞാൻ വിളിച്ചു. എന്തിനായിരുന്നു ആ തെറിവിളിയെന്നു എനിക്കിപ്പോഴുമറിയില്ല. വേറെയാരെങ്കിലുമായിരുന്നെങ്കിൽ പോയി ആത്‍മഹത്യ ചെയ്തേനെ….അത്രക്ക് തെറി ഞാൻ വിളിച്ചു. പക്ഷേ എന്റെ തളളലിൽ ഒന്നു വേച്ചു എന്നല്ലാതെ യാതൊരു ഭവമാറ്റവുമില്ലാതെ റോസ് അവിടെത്തന്നെ നിൽക്കുകയാണ് ചെയ്തത്. അവളുടെ ചുണ്ടിലൊരു പുച്ഛച്ചിരി വിരിഞ്ഞുവോ???
ആ ചിരി… അതെന്നെ പതറിച്ചു കളഞ്ഞു. റോസിനെ ഒഴിവാക്കാനുള്ള അവസാനത്തെ അടവും പ്രയോഗിച്ചു പരാജയപ്പെട്ട ഞാൻ യുദ്ധത്തിൽ ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ പതറി നിന്നു.

ടീ ഞാൻ…. ഞാനെന്തോ പറയാൻ വന്നത് വിഴുങ്ങി. ആ മുഖത്തു നോക്കി എന്തെങ്കിലും ഒന്നു സംസാരിക്കാൻ പോലുമെനിക്കു കഴിവില്ലാത്ത പോലെ.
ജോ…നീയെന്തിനാ ഇത്ര അലറുന്നേ??? തികച്ചും സൗമ്യമായാണ് റോസ് ചോദിച്ചത്.
റോസെ നീ… നീയെന്തിനാ എന്നെയിങ്ങനെ…?? ആ ചോദ്യം ദയനീയമായാണ് ഞാൻ ചോദിച്ചത്. ആ ഒരവസ്ഥയിൽ മറ്റൊരു ഭാവവും എനിക്ക് വരില്ലായിരുന്നു.

ജോ… തികച്ചും സൗമ്യമായി റോസ് എന്റെ കണ്ണിലേക്ക് നോക്കി.
നിനക്കിപ്പോഴുമറിയില്ല ഞാൻ എത്ര നിന്നെ സ്നേഹിക്കുന്നുവെന്ന്… അല്ല… നീയത് മനപ്പൂർവ്വം മറക്കുകയാണ്…അവൾക്ക് വേണ്ടി… എന്നെ ഒഴിവാക്കാൻ… അവളെ കെട്ടാൻ… അത് മാത്രമേ നിനക്കിപ്പോ വേണ്ടൂ… അല്ലെങ്കിൽ ചങ്കിൽ കൈവെച്ചു പറയാവോ നീയെന്നെ ഒട്ടും സ്നേഹിച്ചിട്ടില്ലാന്നു??? കോളേജിൽ വെച്ചെന്നോട് പെരുമാറിയത് പോലും കളിയായിട്ടാന്ന്…
റോസ് മറുപടിക്ക് വെയ്റ്റ് ചെയ്യുമ്പോലെ ഒന്നു നിർത്തി. ആ ഒറ്റ നിമിഷം മതിയായിരുന്നു എനിക്ക്. മറ്റൊരു മാർഗ്ഗം കണ്ടെത്താൻ…
ഇല്ലടി… എനിക്ക്… ഞാൻ നിന്നെ പ്രേമിച്ചിട്ടില്ല. സത്യമായിട്ടും… ശ്രീയെ ഒന്നിളക്കാൻ… അത്ര മാത്രം… അതുമാത്രവേ ഞാൻ ചിന്തിച്ചിട്ടൊള്ളു….
അത് ആദ്യം. അതുകഴിഞ്ഞോ??? നീ അതുവരെയുള്ളപോലെയാണോ നീയെന്നോട് പെരുമാറിയെ???
ആ ചോദ്യം എന്നെ വല്ലാതെഒന്നുലച്ചു. അതിലേറെ ഞെട്ടിച്ചു. എന്നിലുണ്ടായ ഓരോ മാറ്റവും റോസിന് മനസ്സിലായിരുന്നു. ഒരുപക്ഷേ മറ്റാര് ശ്രദ്ധിക്കുന്നതിനെക്കാൾ അവളെന്നെ ശ്രെദ്ധിച്ചിരുന്നു…..!!! പക്ഷേ ആ സമയം അതിനെക്കാളേറെ അവളെ ഒഴിവാക്കാനുള്ള ഒരു മാർഗമാണ് ഞാൻ തിരഞ്ഞത്.
അത്… അത്… നിന്നെ… അതെന്റെ ഉദ്ദേശം വേറെയായിരുന്നു…
ഞാൻ വിക്കിവിക്കിയാണ് അത് പറഞ്ഞത്. ഒരു കാരണം പറയുന്നതിൽ ഒരൽപ്പം സത്യം കൂടി കലരുമ്പോൾ അതൊരു കയ്പുള്ള അനുഭവം തന്നെയാണല്ലോ.
റോസ് ഒന്നും മിണ്ടിയില്ല. കേട്ടത് വിശ്വസിക്കാനാവാത്തപോലെ…. അവിശ്വസനീയതയോടെ അവൾ എന്നെത്തന്നെ നോക്കിനിന്നു. അവളുടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ പറയേണ്ടായിരുന്നു എന്നു തോന്നിയെങ്കിലും ആ ഡയലോഗ് ഏറ്റത്തിൽ മനസ്സ് തുള്ളിച്ചാടുകയായിരുന്നു. എന്തോ ഇപ്പോളെനിക്ക് ചേച്ചിയോട് സഹതാപമല്ല… പ്രേമമാണ്…അസ്ഥിക്ക് പിടിച്ച പ്രേമം…!!!
ജോ… നീ… നീ തമാശ പറയുകയല്ലല്ലോ….???
അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കടൽ ഇരമ്പിയോ??? അവൾ ഒന്നു വിതുമ്പിയോ???
അല്ല….. എന്റെ ഉത്തരം പെട്ടന്നായിരുന്നു. ആ ഒറ്റ ഡയലോഗിൽ അവൾ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. അതിലവൾ ഒഴിഞ്ഞുപോകണമെന്ന് എനിക്ക് വാശിയായിരുന്നു.
ഒരു നിമിഷത്തെ നിശബ്ദത… അത് ഒരു യുഗംപോലെ എനിക്ക് തോന്നി. ആർത്തിരമ്പുന്ന സമുദ്രം പോലെ അവളുടെ ഉള്ള് നീറുന്നത് ഞാനറിഞ്ഞു.
ജോ… ആ വിളി വന്നത് അവളുടെ നെഞ്ചിൽ നിന്നാണെന്നെനിക്ക് തോന്നി. കരള് പിടയുന്ന പോലെ… ഒരുവേള റോസിനെയും ഞാൻ വളരെയധികം സ്നേഹിച്ചിരുന്നോ???
ഞാൻ… ഞാനൊഴിഞ്ഞു പൊക്കോളാം…. നീണ്ട ഇടവേളയ്ക്ക് ശേഷം അവൾ ശബ്‌ദിച്ചു. വാക്കുകൾ ഇടറാതിരിക്കാൻ അവൾ വല്ലാതെ കഷ്ടപ്പെടുന്ന പോലെതോന്നി.
ഉം… ഒന്നു മൂളാൻ മാത്രമേ എനിക്ക് കഴിഞ്ഞോള്ളു. എന്തോ വാക്കുകൾക്ക് വല്ലാത്തൊരു ഭാരം പോലെ. പുറത്തേക്ക് വരാൻ വാക്കുകൾ മടിക്കുന്നുവോ???..!!
ജോ… ഞാനൊരു കാര്യം പറഞ്ഞാ വിഷമമാകുവോ??? വീണ്ടും കുറെ നേരത്തെ നിശബ്ദതക്ക് ശേഷം അത് ചോദിക്കുമ്പോൾ വല്ലാത്തൊരു ആത്മസംയമനം അവളിൽ ഞാൻ കണ്ടു.
എന്താ???
നിനക്ക്… നിനക്ക് ഞാനിപ്പോ എന്നെ തരട്ടെ???

എന്താ??? ആ ചോദ്യം എനിക്ക് മനസ്സിലായില്ല.
അല്ല… നീയെന്നെ ഒത്തിരി മോഹിച്ചതല്ലേ… ഇപ്പോ വേണെങ്കി എടുത്തോ…
ഏ???
എടുത്തോടാ… ഇനി കിട്ടിയെന്നു വരില്ല…
വല്ലാത്തൊരു ചിരിയോടെ റോസ് എന്റെ അടുത്തേക്ക് വന്നു. അവളുടെ ഭവമാറ്റത്തിന്റെ ഞെട്ടലിലായിരുന്ന ഞാനത് ശ്രദ്ധിച്ചത് തന്നെ അവളെന്റെ തോളിൽ കൈവെച്ചപ്പോളാണ്.
ഹേയ്… ഞാൻ ഞെട്ടി പിന്നോട്ട് മാറി.
എന്താടാ??? റോസ് വീണ്ടുമെന്റെ അടുത്തേക്ക് വന്നതും എന്നെ തള്ളി കട്ടിലിലേക്ക് ഇട്ടതും ഒന്നിച്ചായിരുന്നു. പെട്ടന്നായിരുന്നതിനാൽ ഞാൻ ബെഡിലേക്ക് മലന്നടിച്ചു വീണു.
ടീ പന്ന…. വീണതും വായിൽ വന്ന തെറിയുമായി ഞാൻ ചാടിയെണീറ്റു.
ചാടിയെണീറ്റ ഞാൻ കാണുന്നത് ഡ്രസ് വലിച്ചൂരാൻ ശ്രമിക്കുന്ന റോസിനെ. ഓടിച്ചെന്നു അവളെ പിടിച്ചുമാറ്റി കവിളിൽ ഒരെണ്ണം പൊട്ടിച്ചിട്ടാണ് ഞാൻ ബാക്കി പറഞ്ഞത്. അല്ല അലറിയത്.
നിനക്കെന്താടീ പ്രാന്തുണ്ടോ????
എന്താ നിനക്ക് വേണ്ടേ??? ഒത്തിരി ആശിച്ചതല്ലേ നീ….
റോസ് അപ്പോഴും ഒരു കൂസലില്ലാതെയാണ് ചോദിക്കുന്നത്. അടി കൊണ്ട ഭാവം പോലുമില്ല. ചെയ്യുന്നതും പറയുന്നതുമൊന്നും അവൾക്ക് ബോധമില്ലാത്ത പോലെ…. ഇനിയിപ്പോ അവൾക്കും വട്ടാണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.
പക്ഷേ ഒന്നുണ്ട്. അവളുടെ ആ ഭാവം കണ്ട ഞാൻ ഒരുമാതിരി ചെകുത്താൻ കുരിശുകണ്ടത് പോലെയായി. അത്രക്ക് വിളറി… വാക്കുകൾ കൊണ്ട് അവളെന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.
റോസെ…എടീ…ഞാൻ….
ഞാൻ എന്തൊക്കെയോ പറയാൻ വന്നത് പൂർത്തിയാക്കാനാവാതെ വിറങ്ങലിച്ചു. അവളോട് അങ്ങനെ പറയണ്ടായിരുന്നു എന്നുതോന്നി.
ഛേ…. പുച്ഛിച്ച ഒരു ചിരിയോടെ റോസ് എന്നെ നോക്കി.
ജോക്കുട്ടാ…. നീയിത്ര പാവമായിപ്പോയല്ലോ….!!!. നേരേചൊവ്വേ ഒരു നുണ പറഞ്ഞു പൊലിപ്പിക്കാൻ പോലും കഴിവില്ലേടാ നിനക്ക്??? ഏ??? ഇങ്ങനെയൊരു നൊണ പറയുമ്പോ അതിന്റെ ബാക്കികൂടി പറയാൻ പറ്റണ്ടേ??? വിയർത്തു പോയല്ലോടാ നീ…..
അറിയാതെ ഞാൻ കഴുത്തിൽ തപ്പിപ്പൊയി. ശെരിയാണ്… എന്തിനെന്നറിയാതെ ഞാൻ വിയർത്തു കുളിച്ചിരിക്കുന്നു…!!!
ജോക്കുട്ടാ… നിനക്ക് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാ ഇങ്ങനെയൊരു പരീക്ഷണം ഞാൻ വെച്ചത്. കാരണം എനിക്കറിയാം ജോക്കുട്ടാ….. ഉള്ളിന്റെയുള്ളിൽ നിനക്കെന്നോട് സ്നേഹവാ… എന്റെ ശരീരം കണ്ടാ ഹാലിളകുന്ന സമയം നിനക്ക് ഉണ്ടായിരുന്നിരിക്കാം… പക്ഷേ… ഇപ്പൊ…ഇപ്പൊ നിനക്കതിനു പറ്റില്ല…. കാരണം… കാരണം നീയെന്നെ സ്നേഹിക്കുന്നുണ്ട്…ഒരുപാട്….!!!
എന്റെ നാവിറങ്ങിപ്പോയി എന്നുവേണം പറയാൻ. ഇവൾക്ക് ഇങ്ങനൊരു മുഖമുണ്ടെന്നു കരുതിയില്ല. ചേച്ചിയെപോലെയോ ശ്രീയെപ്പോലെയോ ഉള്ള പൊട്ടിപ്പെണ്ണല്ല. ഭയക്കണം…!!! അടവുകൾ പതിനെട്ടല്ല പത്തൊമ്പതും പഠിച്ചവൾ…!!!
ഇനി നിനക്ക് വേറെ എന്തെങ്കിലും കാരണം പറയാനുണ്ടോ??? എന്നെ ഒഴിവാക്കാൻ???
തികച്ചും ശാന്തമായാണ് അവളത് ചോദിച്ചതെങ്കിലും എന്റെ എല്ലാ വഴികളും അടച്ചു എന്നുള്ള ഒരഹങ്കാരവും ഇത്രയൊക്കെ ആയിട്ടും നിനക്കെന്നെ ഒഴിവാക്കാൻ പറ്റിയില്ലല്ലോ എന്നുള്ള ഒരു പരിഹാസവും ആ കണ്ണുകളിൽ ഞാൻ കണ്ടു. ആ സ്വരത്തിൽ ഞാൻ അനുഭവിച്ചു.
റോസെ… ടീ പ്ലീസ്…. ഞാൻ കൈകൂപ്പി തൊഴുതു.

ഹും… വല്ലാത്തൊരു ചിരി റോസിൽ നിന്നുണ്ടായി.
എടീ…പ്ലീസ്… ചേച്ചി… ചേച്ചിയൊരു പാവമാ… അതോണ്ടാ…പ്ലീസ്….
ഇല്ല…!! ഒറ്റവാക്കിലായിരുന്നു ഉത്തരം.
നിറഞ്ഞ കണ്ണുകളോടെയുള്ള എന്റെ നോട്ടം അവഗണിച്ചു അവൾ തുടർന്നു.
ജോ… നീ… നീയിപ്പോഴും അവളെക്കുറിച്ചു മാത്രമാ ചിന്തിക്കുന്നത്. ഓർമ വെച്ച കാലം തൊട്ടു നിന്നേം കാത്തിരുന്ന എന്നെക്കുറിച്ച് നീയെന്നാ ചിന്തിക്കാത്തെ??? അത്രക്ക് മോശവാണോ ഞാൻ??? ഏ??? പറ ജോക്കുട്ടാ….
റോസ് വന്നെന്റെ കോളറിൽ പിടിച്ചു ശക്തിയായി ഉലച്ചു.
എനിക്ക് മറുപടിയുണ്ടായിരുന്നില്ല.
നിനക്ക്… നിനക്ക് ചേച്ചിയോട് പ്രേമമല്ല… സഹതാപമാ… വെറും സഹതാപം. നീ കാരണവാ അവള് ഇങ്ങനെയായെ എന്ന ചിന്ത… ജോക്കുട്ടാ… നീ… നീ ചേച്ചിയുടെ അസുഖം മാറിയിട്ട്…മാറിയിട്ട് മാത്രം എന്നെ കെട്ടിയാ മതി…ഞാൻ…ഞാൻ കാതിരുന്നോളാം. എത്ര നാള് വേണേലും… പറ്റില്ലാന്നു പറയല്ലേ പ്ലീസ്….
റോസ് എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. എത്രയൊക്കെ ആണേലും പെണ്ണ് എപ്പോഴും പെണ്ണ് തന്നെ…!! അവളെ എങ്ങനെ അശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. ചേച്ചി ഇതുപോലെ വീണു കരഞ്ഞപോളുണ്ടായിരുന്നതിനെക്കാൾ മനോവിഷമം അപ്പോൾ ഞാൻ അനുഭവിച്ചു എന്നതാണ് സത്യം.
കുറേനേരം കൂടി അവളാ നിൽപ്പ് നിന്നു. ഞാൻ തടയുകയുണ്ടായില്ല.ഞാൻ ഇട്ടിരുന്ന ഡ്രസ് അവളുടെ കണ്ണീരിൽ കുതിർന്നു. അവളുടെ ഉള്ളിലെ സങ്കടവും ദേഷ്യവുമെല്ലാം ആ കണ്ണീരിലങ്ങനെ ഒഴുകിപ്പോകട്ടെ എന്നു ഞാനും കരുതി.
ജോ…ഇനിം നീയെന്നെ വേണ്ടാന്നു പറയല്ലേ പ്ലീസ്…. നീണ്ട നിശബ്ദതക്ക് ശേഷം അവൾ എന്റെ നെഞ്ചിൽ ചാരിക്കിടന്നു കൊണ്ടുതന്നെ വീണ്ടും സംസാരിക്കാൻ തുടങ്ങി.
പെട്ടെന്ന് ഞാനവളെ തള്ളിമാറ്റി. എന്തോ തീക്കട്ടയിൽ ചവിട്ടിയത് പോലെയാണ് അത് കേട്ടപ്പോൾ എനിക്ക് തോന്നിയത്. പെട്ടന്നുണ്ടായ ആ തള്ളൽ നൽകിയ ഞെട്ടലോടെ റോസ് എന്നെ നോക്കി.
എത്രനാള് കാത്തിരിക്കുമെടീ നീ…??? ഇത് പനിയല്ല നാളെകഴിഞ്ഞു മാറാൻ…പ്രാന്താ…പ്രാന്ത്…!! നീയല്ലേ പറഞ്ഞത് നേരത്തെം വന്നിട്ടുണ്ടെന്ന്???? പറ… എത്രകാലം കാത്തിരിക്കും നീ…??? ഒരുകൊല്ലം??? രണ്ടുകൊല്ലം??? അഞ്ചുകൊല്ലം???? പറയെടീ….
ഞാൻ നിന്നു ചീറി. എന്തോ വെറുപ്പായിതുടങ്ങിയിരിക്കുന്നു. റോസ് അവളെന്തേ എന്നെ മനസ്സിലാക്കുന്നില്ല???
ഞാൻ…രണ്ടുകൊല്ലം…
റോസ് എന്തോ പറയാൻ വന്നത് എന്തോ ഓർത്തിട്ടെന്നതുപോലെ നിർത്തി.
രണ്ടുകൊല്ലം…. ഫൂ… അതിനുള്ളിൽ പ്രാന്ത് മാറിയില്ലെങ്കിലോ????

എന്റെ ചോദ്യത്തിലൊരു വെല്ലുവിളി ഉണ്ടായിരുന്നു.ഒപ്പം കുറെ പരിഹാസവും. അവളെ തളർത്താനുള്ള എന്റെ കയ്യിലുള്ള അവസാനത്തെ അമ്പ്…!!!
മാറും… മാറിയില്ലെങ്കി…..
റോസ് പറയാൻ വന്നത് പെട്ടെന്ന് നിർത്തി. ഒരു പരുങ്ങൽ ഞാനവളിൽ കണ്ടു…അങ്ങനൊരു സാധ്യത അവൾ മുന്നിൽ കണ്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു.
വല്ല പ്രാന്താശുപത്രിയിലും കൊണ്ടോയി തള്ളാണമായിരിക്കും അല്ലെ….??? ഞാനവളുടെ പെട്ടിയിൽ അവസാന ആണിയും തറച്ചു.
ഞാൻ നോക്കും…!!! മാറുന്നത് വരെ…
അവളുടെ ഉത്തരം ഉറച്ചതായിരുന്നു. ഇപ്പോൾ ശെരിക്കും ചക്രവ്യൂഹതിലകപ്പെട്ടത് ഞാനായിരുന്നു. അങ്ങനൊരു ട്വിസ്റ്റോ മറുപടിയോ സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.
ജോക്കുട്ടാ… നീ സമ്മതിക്കണം…സമ്മതിച്ചേ പറ്റൂ… ഇല്ലെങ്കി…ഇല്ലെങ്കി നീ ഇന്നീ വീട്ടീന്നു പുറത്താ….
റോസ് വീണ്ടും കട്ട കലിപ്പിലായി. അതേ വാശിയും ദേഷ്യവും വീണ്ടും ഞാനാ മുഖത്തു കണ്ടു.
ഇല്ലെങ്കി നീയെന്നെ ഉലത്തിക്കളയുമോടീ….
ആ കലിപ്പ് കണ്ട എന്റെയും നിയന്ത്രണം വിട്ടു. എല്ലാം നഷ്ടപ്പെട്ടവന് ഇനിയെന്തു നോക്കാൻ…???..!!!
ആ ചിലപ്പോ…
എന്നാ നീ പോയി ഒണ്ടാക്കടി… ഞാനവളെ പിടിച്ചു തള്ളി.
ഒണ്ടാക്കട്ടെ…??? നീയെന്നോട് പറഞ്ഞ കുമ്പസാരം മൊത്തം ഞാനങ്ങോട്ട് പോയി വിലമ്പട്ടെ??? ഏ??? നീ കാണിച്ച ചെറ്റത്തരം വീട്ടുകാര് കൂടി അറിയട്ടെയല്ലേ….??? നീ കാരണമാ അവൾക്ക് വട്ടായതെന്നു കൂടി പറയട്ടെ…??? പറഞ്ഞാ മോനെ ജോക്കുട്ടാ… നീ ഇന്നീ വീട്ടീന്നു പൊറത്താ…
വെല്ലുവിളിക്കും പോലെ അവളുടെ ഡയലോഗ്… നാവിറങ്ങിപ്പോയി. ആ ഭാവത്തിൽ അവളതു ചെയ്യും എന്നുതന്നെ തോന്നിപ്പോയി.
എന്താ പറയട്ടെ??? വീട്ടീന്നിറങ്ങിയാ പിന്നെയവളെ സ്വപ്നത്തിൽ പോലുമവളെ നീ കാണില്ല…കാണാൻ അവര് സമ്മതിക്കത്തില്ല… അവളെ കാണാതെ കരഞ്ഞു കാറിനടന്നു നീയും പ്രാന്ത് മൂത്തു മൂത്തു നരകിച്ചു അവളും തീരും… വേണോ അത്??? ചെയ്യണോ ഞാനത്??? ഇതിനൊക്കെ ഒറ്റ പരിഹാരമേയുള്ളൂ… രണ്ടുവർഷം… അതാണ് നിനക്കുള്ള സമയം… അതിനു മുമ്പ് വല്ല ബോംബ് പൊട്ടി ഞാൻ ചാവാനും നീ പ്രാർത്ഥിച്ചോ.
ഭീക്ഷണി പോലെ അവളതു പറഞ്ഞു തീർക്കുമ്പോൾ ഞാനൊരുമരപ്പാവയെപ്പോലെ നിൽക്കുകയായിരുന്നു. എന്റെ ഉള്ള് മുഴുവൻ ശൂന്യമായിരുന്നു. അവസാന ആയുധവും നഷ്ടപ്പെട്ടു….തീർന്നു… ജോ….ജോ ഇനിയില്ല… ഇപ്പോഴുള്ളത് ചലിക്കുന്ന ജോയുടെ വെറും ശരീരം മാത്രം. ഇപ്പോൾ എന്റെ ഉള്ളിലും ചുറ്റിലുമുള്ള റോസിന് നായികയുടെ രൂപമായിരുന്നില്ല… യക്ഷിയുടെ രൂപമായിരുന്നു… ചോരകുടിക്കുന്ന യക്ഷിയുടെ രൂപവും ഭാവവും…!!!
പിറ്റേന്ന് രാവിലെ കൃത്യം 9.30… തൊട്ടടുത്തുള്ള വനാതിർത്തിയിൽ വർഷത്തിലൊരിക്കൽ മാത്രം പൂജ നടത്താറുള്ള ആ ക്ഷേത്രത്തിനു മുന്നിൽ വെള്ളമുണ്ടുടുത്തു ഞാൻ…അല്ല എന്റെ ശരീരം നിന്നു. തൊട്ടടുത്തു സർവാഭരണ വിഭൂഷിതയായ എന്റെ ചേച്ചിയും….എവിടുന്നോ കൊണ്ടുവന്ന ഒരു ശാന്തി കോവിലിനുള്ളിൽ വിവാഹമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു….!!!!

(ജോലിതിരക്ക് മൂലം ബാക്കി ഭാഗം ഒരൽപ്പം താമസിച്ചേക്കാം….ക്ലൈമാക്സ് ഫുൾ എഴുതിവെച്ചത് പോസ്റ്റ് ചെയ്യുന്നതിനിടയിൽ ഡിലീറ്റ് ആയിപ്പോയതിനാൽ രണ്ടാമത് എഴുതിയതാണിത്. ക്യാമറയുടെ മറവിലിരുന്നു ഇത്രയും പൂര്ത്തിയാക്കാനെ കഴിഞ്ഞോള്ളു. ഫുൾ ഇടണം എന്നുണ്ടായിരുന്നു…നിങ്ങളുടെ കാത്തിരിപ്പ് ഓർത്താണ് എഴുതിയത് ഇടുന്നത്….മാക്സിമം രണ്ടാഴ്ചക്കകം ബാക്കി നിങ്ങളിലെത്തിക്കാമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ജോ….)

0cookie-checkഅടുത്തിടെ വിവാഹിതനായ ഒരാൾ 18

  • അരളിപുണ്ടൻ – Part 8

  • അരളിപുണ്ടൻ – Part 7

  • അരളിപുണ്ടൻ – Part 6