സത്യം, പറ …ശെരിക്കും നീ ഹാപ്പിയാണോ ? 1

ഇമ്രാന്റെ വൈകി വിരിഞ്ഞ മോഹങ്ങൾ ഞാൻ ഒന്നെടുത്തു പോളിഷ് ചെയ്തു എന്നുള്ളു. ഈ കഥ വായിച്ചപ്പോൾ കിട്ടിയ എസ്സെൻസ് …എനിക്ക് ഇമ്രാനൊടുണ്ടാക്കിയ ആരാധന കുറച്ചൊന്നുമല്ല, പിന്നെ ഇതൊരു കോപ്പിയടിയോ വിവർത്തനമോ അല്ല , നിവിന്പോളിയുടെ മെഷീന് ജോയ്മാത്യു ഒന്ന് തൊട്ടുകൊടുക്കുന്നപോലെ …. കഥയെപ്പറ്റി എനിക്ക് പറയാനുള്ളത്….. അവിഹിതവും പ്രണയവും മാജിക് പോലെയാണ്….അത്രേള്ളൂ!!! വായിക്കുക : ബിരിയാണിയും ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ഇഷ്ടപെട്ടവർക്ക് ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു…. അപ്പൊ കഥയിലേക്ക് പൊക്കോളൂ ട്ടോ….ചങ്കുകളെ പൊളിച്ചടുക്ക്

🥀🥀🥀🥀🥀🥀🥀🥀🥀

ഞാൻ സഞ്ജന. 32 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് 5 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. എൻറെ ഭർത്താവ് ശ്രീനിവാസ് ആർമിയിൽ ആണ്. അതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ സെറ്റിൽഡ് ആണ്. എന്റെ പ്രണയകഥ തുടങ്ങുന്നത് കുറച്ചു മാസങ്ങൾക്കു മുൻപാണ്, ആ സമയത്താണ് എൻറെ ഭർത്താവ് ശ്രീനിവാസ് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടി പോയത്. നേരത്തെ അദ്ദേഹം ഇവിടെ ഡിഫെൻസ് മിനിസ്റ്ററുടെ ടീമിൽ ആയിരുന്നു.

അപ്പു സ്‌കൂളിലേക്ക് പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റക്കാണ്. ശ്രീനി

ഇവിടെ ഉണ്ടായിരുന്നപ്പോൾ എനിക്ക് അടുത്ത വീട്ടുകാർ പരിചയക്കാരല്ലെങ്കിൽ കൂടി മനസ്സിൽ സന്തോഷമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ പ്രായ വ്യത്യാസമൊന്നുമില്ല! അതുകൊണ്ട് തന്നെ ഞാൻ ശ്രീനി എന്ന് തന്നെയാണ് വിളിക്കാറ്. ശ്രീനിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചുപോയിരുന്നു. അവൻ പഠിച്ചതും വളർന്നതുമൊക്കെ ഡൽഹിയിൽ ആണ്, ഞാൻ പക്ഷെ ഒരു ഹാഫ് മലയാളിയാണ്.

ശ്രീനി പോയിക്കഴിഞ്ഞപ്പോൾ ആണ്, ആൺ തുണയില്ലാതെ ഈ ഗോവ്ട് കോർട്ടേസിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ട് ഞാൻ മനസിലാകുന്നത്. സെക്സ് ഒരു ഫാക്ടർ ആണ് പക്ഷെ അതിനേക്കാളേറെ വിഷമം വരുമ്പോ തോളിൽ ചേർന്ന് കരയാനും, സന്തോഷം വരുമ്പോ കെട്ടിപിടിക്കാനും ഭർത്താവില്ലെങ്കിൽ അതൊരു വിഷമം തന്നെയല്ലേ ? വീട്ടിൽ തനിച്ചിരുന്നു കൊണ്ട് ആകെ ബോറടിച്ചു തുടങ്ങി. എന്റെ പ്രസരിപ്പും ചുറുചുറുക്കുമൊക്കെ കുറഞ്ഞു വരുന്നതെനിക്ക് മനസിലായി.

അങ്ങനെ ഒരു ദിവസം വീട്ടിൽ ഒറ്റക്കിരുന്നു ബോർ അടിച്ചു ഇരിക്കുമ്പോൾ ആണ് എൻറെ വളരെ അടുത്ത സുഹൃത്ത് ആയിരുന്ന അമലയെ ഒന്ന് വിളിക്കാം എന്ന് കരുതിയത്. എന്റെ കൂടെ നാട്ടിൽ കോളേജിൽ ഒപ്പം പഠിച്ചിരുന്നവളാണ്. ഇപ്പൊ ഇവിടെ അടുത്ത് ഒരു IT ഫിർമിൽ മാനേജർ ആയി ജോലിയുണ്ട്. അവൾ ഇങ്ങോട്ടേക്ക് വന്നിട്ട് മൂന്നു വര്ഷമായെങ്കിലും ഞാൻ ഒന്ന് രണ്ടു തവണമാത്രമേ അവളെ കണ്ടിരുന്നുള്ളൂ.

സൊ ഞാൻ അവളെ ഫോൺ വിളിച്ചപ്പോൾ അവൾ ഓഫീസിൽ ആയിരുന്നു. എങ്കിലും അവൾ എന്നെ അവളുടെ ഓഫീസിനു അടുത്തുള്ള ഒരു റെസ്റ്റോറൻറ്റിൽ വച്ചു കാണാം എന്നും ലഞ്ച് ഒരുമിച്ചു കഴിക്കാം എന്നും പറഞ്ഞു.

ഞാൻ ഒരു 12.30 കൂടി അവളുടെ ഓഫീസിൽ എത്തി. ശ്രീനിയുടെ RED പജീറോ ഓടിക്കാൻ എനിക്കിഷ്ടമാണ്, ഷോപ്പിങ് ഒക്കെ അതിലാണ് പോകുന്നത്. അപ്പൊ ഞാനൊരു പിങ്ക് സൽവാറും കമീസും ആയിരുന്നു ധരിച്ചിരുന്നത്. മുടി പിറകിലേക്കിട്ടുരുന്നു ഹൈ ഹീൽ ചെരിപ്പും കൂടെ ആയപ്പോൾ എനിക്ക് നല്ല കോൺഫിഡൻസ് ആയി. കാര്യം ഓഫീസിലേക്ക് ചെല്ലുമ്പോ നമ്മൾ അത്യാവശ്യം ഒരുങ്ങേണ്ട.. എന്നെ കണ്ടതും അവൾക്കു വല്ലാത്ത സന്തോഷം ആയി. കുറെ കാലങ്ങൾക്കു ശേഷം ആണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അവൾ എന്നെയും കൊണ്ട് അവളുടെ ക്യാബിനിലേക്കു പോയി. അവളപ്പോൾ ബ്ലൂ ജീൻസും ബ്ലാക്ക് ടീഷർട്ടും ആയിരുന്നു, നല്ല സെക്സി ആയി തോന്നി. രണ്ടു കുഞ്ഞിന്റെ അമ്മയാണെങ്കിലും അവൾ ശരീരം നല്ലപോലെ നോക്കുന്നവളാണ്. അവൾക്കു ഓഫീസിൽ കുറച്ചു കൂടി വർക്കുകൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവളുടെ അടുത്ത് ഒരു ചെയർ എടുത്തു ഇട്ടു ഇരുന്നു.

അവളുടെ കാബിനിൽ അവളെ കൂടാതെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു. അവനെ അവൾ എനിക്ക് പരിചയപ്പെടുത്തി തന്നു. അശ്വിൻ എന്നായിരുന്നു അവൻറെ പേര്. കണ്ടാൽ ഒരു 26 വയസ്സ് പ്രായമേ തോന്നു. ഹിന്ദി സിനിമയിൽ ഒക്കെ കാണുന്ന നായകന്മാരെ പോലെ ചുള്ളൻ ആയ ഒരു ചെറുപ്പക്കാരൻ. ജോലി ചെയ്യുമ്പോ ഇതുപോലെ ഒരാൾ കൂടെതന്നെയുണ്ടെങ്കിൽ വർക്ക് പ്രഷർ ഒക്കെ ഹാൻഡിൽ ചെയ്യാൻ എളുപ്പമായിരിക്കും. Wusband എന്നൊരു Term ഞാൻ PG യ്ക്ക് പഠിക്കുമ്പോ കേട്ടതോർത്തു. പിന്നെ എന്നെപോലെ തന്നെ കണ്ടാൽ നോർത്ത് ഇന്ത്യൻ ലുക്ക് ആണേലും അവനും മലയാളിയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ എനിക്ക്മനസിലായി. സംസാരിച്ചപ്പോ അർമാൻ മാലിക് മലയാളം

സംസാരിക്കുന്നപോലെ, മൊത്തത്തിൽ എനിക്കിഷ്ടായി. അവനെന്റെ മനസ്സിൽ കേറി. ഇടയ്ക്കിടെ അവനെന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

അമലയുടെ ജോലി എല്ലാം തീർത്തതിന് ശേഷം ഞങ്ങൾ രണ്ടു പേരും കൂടി ലഞ്ച് കഴിക്കുന്നതിനായി ഓഫീസിൽ നിന്നും റെസ്റ്റോറന്റിലേക്ക് പോയി.

അമല :: നീ മുൻപത്തേക്കാളും സുന്ദരിയായിട്ടുണ്ടല്ലോ…

ഞാൻ :: നീയും മോശമൊന്നുമല്ലല്ലോ…

അമല :: അശ്വിൻ നിന്നെ തന്നെ ആണ് നോക്കിയിരുന്നത്. ജോലിയിൽ ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അവനെ കൂടി ലഞ്ചിന്‌ വിളിക്കാമായിരുന്നു അല്ലേ?

ഞാൻ :: അയ്യോ, അതൊന്നും വേണ്ട.

അമല :: നീ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നാലോ…

ഞാൻ :: നിനക്ക് തോന്നിയതാവും….അമല .. അത് പറയുമ്പോ ആ ചുള്ളൻ തന്നെയായിരുന്നു എന്റെ മനസ് നിറയെ….

അമല :: ഹാ നിനക്കു വേണ്ടെങ്കിൽ വേണ്ട.

പിന്നെ ഞങ്ങൾ സാധാരണ പെണ്ണുങ്ങളുടെ സംസാരത്തിലേക്കു കടന്നു. അല്പം സൗകാര്യതയും സെക്സും ഗോസിപ്പുമെല്ലാം….

ഞാൻ :: ഞാൻ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചു. അതാ നിന്നെ വിളിച്ചത്.

അമല :: നീ എന്തിന് ഒറ്റയ്ക്കിരുന്നു ജീവിതം കളയണം. ഈ നിമിഷങ്ങൾ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആക്കി കൂടെ?

ഞാൻ :: എനിക്ക് മനസ്സിലായില്ല അമല..

അമല :: നിനക്ക് പ്രേമിച്ചൂടെ ആരെയെങ്കിലും…. ഇപ്പോഴും ചെറുപ്പമല്ലേ….

ഞാൻ :: പ്രേമിക്കാനോ എന്തിനു?! അവളുടെ പോയിന്റ് എനിക്ക് മനസിലാകാത്ത പോലെ ഞാൻ അഭിനയിച്ചു.

അമല :: അതായത്.നിന്റെയീ കാണുന്ന സൗന്ദര്യമൊക്കെ ആരാധിക്കുന്ന ഒരു കാമുകൻ ഉണ്ടെങ്കിൽ നല്ല രസമായിരിക്കും നിന്റെ ലൈഫ്. ഈ ബോറടിയും മാറും!

ഞാൻ :: പിന്നെ വിവാഹത്തിന് മുൻപ് തോന്നീട്ടില്ല ആരോടും പിന്നെയല്ലേ ഇപ്പോൾ..

അമല :: പ്രേമിക്കാൻ അങ്ങനെ പ്രായമൊന്നുമില്ല പെണ്ണെ! പിന്നെ പ്രേമിച്ചാൽ മാത്രം പോരാ കാമിക്കുകയും രമിക്കുകയും ഒക്കെ വേണം!!!

ഞാൻ :: ഷട്ട് അപ്പ് അമല. നീ പറയുന്നത് പോലെ എനിക്ക് എൻറെ ശ്രീനിയെ ചതിക്കാൻ കഴിയില്ല. അങ്ങനെ ഒന്നിനെ കുറിച്ചൊന്നും ഞാനെന്റെ ജീവിതത്തിൽ ഇത് വരെ ചിന്തിച്ചിട്ടു കൂടെ ഇല്ല….

അമല :: ആദ്യം നീ നിൻറെ ഭർത്താവിനെ ചതിക്കുകയാണ് എന്ന ചിന്ത ഒഴിവാക്കുക. ആണുങ്ങൾക്ക് സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഭാര്യ കൂടെ ഇല്ലാത്ത സമയങ്ങളിൽ അവർ മറ്റുള്ള സ്ത്രീകളിൽ അവരുടെ കാമം ശമിപ്പിക്കും. ശ്രീനിവാസും അങ്ങനെ ചെയ്യുന്നുണ്ടാകും. അതുകൊണ്ടു നീ അങ്ങനെ ഒന്നും ഇനി ചിന്തിക്കരുത്. പിന്നെ ഞാൻ നിന്നോട് ആണുങ്ങളെ മൊത്തം വിളിച്ചു

നിന്റെ ബെഡ്റൂമിലേക്ക് കയറ്റാൻ അല്ല പറഞ്ഞത്. പ്രണയിക്കാൻ ആണ്. കോളേജിൽ പഠിക്കുമ്പോ നീ നിന്റെ അച്ഛനെ പേടിച്ചിട്ട് അതിനൊന്നും നിന്നില്ല. പോട്ടെ! പക്ഷെയിപ്പോ നിന്റെയീ വിരസത മറികടക്കാൻ എനിക്കതെ നിന്നോട് ഉപദേശിക്കാനുള്ളു.

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു. അമലയുടെ വാക്കുകൾ എന്നെ മറ്റു പലതും ചിന്തിപ്പിച്ചു. അതെല്ലാം ശ്രീനിയെ കുറിച്ചായിരുന്നു…

അമല :: നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ. എൻറെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഞാൻ എൻറെ ഭർത്താവിനെയും മക്കളെയും നല്ല പോലെ സ്നേഹിക്കുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതു കൂടാതെ ഞാൻ സെക്സ് വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഭർത്താവ് ആയി മാത്രം അല്ല. മറ്റു പലരുമായും. പക്ഷെ ഞാൻ ഒരു വേശ്യ അല്ല. പരസ്പരം ഇഷ്ടമുള്ള രണ്ടുപേർ തമ്മിൽ ആഴത്തിൽ മനസിലാക്കുന്ന ഒരു പ്രാർഥനയാണ് സെക്സ്. നീയും എന്നെ പോലെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ.

ഞാൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ഞാൻ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തു. പോകുന്നതിനു മുൻപ് അവൾ ഞാൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്ന് നന്നായി ചിന്തിച്ചു നോക്ക് എന്ന് പറഞ്ഞാണ് പോയത്. ഞാൻ നോക്കുമ്പോൾ അശ്വിൻ ഓഫീസ് ലോബിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

തിരിച്ചു വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ എല്ലാം എൻറെ ചിന്ത മുഴുവൻ അമല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. പലരുമായും അവൾക്കു സെക്സ് റിലേഷൻ ഉണ്ട് എങ്കിലും അവൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം ആണ് നയിച്ചു പോന്നിരുന്നത്. അവൾ അശ്വിനുമായി ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സെക്സ് ചെയ്യാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. അവളുടെ ഭർത്താവ് അറിയാതെ ഇതെല്ലം അവൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ഞാൻ അതിശയിച്ചു.

മോൻ സ്കൂളിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഞാൻ വീട്ടിൽ എത്തി. അന്ന് സന്ധ്യക്ക്‌ ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നപ്പോൾ ആരോ കാളിങ് ബെൽ അടിച്ചു. ഞാൻ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ ദേ അമല നിൽക്കുന്നു. ഞാൻ അവളെ അകത്തു കയറി ഇരുത്തിയിട്ടു അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു. ഞങ്ങൾ രണ്ടു പേരും ബാൽക്കണിയിൽ ചെയർ ഇട്ടു ഇരുന്നു.

അമല :: നീ എന്ത് തീരുമാനിച്ചു. അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു.

ഞാൻ :: എന്ത് തീരുമാനിക്കാൻ ? അതൊക്കെ ശ്രീനി അറിഞ്ഞാൽ കുഴപ്പാകും …അമല… ഞാൻ നിരാശയോടെ പറഞ്ഞു.

അമല :: നിന്റെ ശ്രീനി നിന്നോട് പറയാത്തത് എന്തൊക്കെയുണ്ടാകും? ആലോചിച്ചു നോക്കിയേ ….

ഞാൻ :: അതെനിക്കറിയാം അമല, ശ്രീനിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. ആളെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്ക് കാണാറും ഉണ്ടെന്നു എനിക്കറിയാം…. പക്ഷെ ….

അമല :: കണ്ടോ …ഇതാണ് ഞാൻ പറഞ്ഞത്, നീ നിന്റെ മനസ് പറയുന്നപോലെ കേൾക്ക് സഞ്ജന…

ഞാൻ :: ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഭർത്താവല്ലാതെ ഒരു അന്യ പുരുഷനുമായി സെക്സ് ചെയ്യാനുമൊക്കെ ഒരു മടി. ഞാൻ ഒറ്റയ്ക്ക് ആണ്. ലൈഫ് ബോറിങ്ങും ആണ്. പക്ഷെ എനിക്ക് സെക്സിനോട് അഭിനിവേശം ഇല്ല.

അമല :: ആദ്യമേ കയറി സെക്സ് ചെയ്യാനൊന്നും ഞാൻ പറഞ്ഞില്ല. നിനക്ക് ഒക്കെ ആവുമ്പൊ മതി, ആദ്യം നീ പ്രേമിക്കാൻ സമ്മതമാണോ പറ.

ഞാൻ :: എന്നെ സഹായിക്കാൻ ആണ് നീയിപ്പറയുന്നത് എന്നൊക്കെ എനിക്കറിയാം …എന്നാലും ….

അമല :: അശ്വിനെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.

ഞാൻ :: കാണാൻ കൊള്ളാം. ഒരു ജന്റിൽമാൻ ആണ് എന്ന് തോന്നുന്നു.

അമല :: അവനു നിന്നെ വളരെ ഇഷ്ടമായി. അവൻ നിന്നെ കണ്ടത് മുതൽ എപ്പോഴും നിന്റെ നമ്പർ ചോദിക്കുന്നുണ്ട് , നിന്നെ പരിചയപ്പെടണം അടുക്കണം എന്നൊക്കെ പറയുന്നുണ്ട്.

ഞാൻ അത് കേട്ടപ്പോൾ ഞെട്ടിപ്പോയി.

ഞാൻ :: അമല … നീ എന്താണ് പറയുന്നത്. അതൊന്നും നടക്കില്ല.

അമല :: നീ പേടിക്കണ്ട. അതൊക്കെ കുഴപ്പമില്ലാതെ നടന്നോളും. നീ ഒരൂസം അവന്റെയൊപ്പം സ്‌പൻഡ് ചെയ്തു നോക്ക്. വേറെ ആരും അറിയില്ല. പിന്നെ അശ്വിൻ നല്ല സ്നേഹം ഉള്ളവനാണ്. നിന്നെ നല്ലപോലെ കെയർ ചെയ്യും അവൻ. എനിക്ക് അവനുമായി മൂന്നു വർഷത്തെ ബന്ധമാണ്.

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവളോട് ചോദിച്ചു.

ഞാൻ :: നീ എന്നാണ് അശ്വിനുമായി അവസാനമായി സെക്സ് ചെയ്തത്?

അമല :: രണ്ടു ദിവസം മുൻപ്.,,!! എനിക്ക് അവനുമായി സെക്സ് ചെയ്യുന്നത് ഒരു ഹരം ആണ്. എന്റെ ഹസ്ബൻഡ്‌ അവനു മൂഡ് വരുമ്പോ മാത്രമേ എന്റെയടുത്തു വരൂ, എനിക്കാണെങ്കിൽ എന്നും വേണം. ഒരു സ്ത്രീയെ എങ്ങനെ സുഖിപ്പിക്കാം എന്ന് അവനു നന്നായി അറിയാം. നീ അശ്വിനുമായി ഒരു തവണ കളിച്ചു നോക്ക്. അപ്പോൾ നിനക്ക് മനസ്സിലാകും.

ഞാൻ അവളെ ഒന്ന് നോക്കി. അമലയുടെ മുഖം നാണവും മോഹവും കൊണ്ട് ചുവന്നിരുന്നു…. അശ്വിനെ കുറിച്ച് പറഞ്ഞത് അവളിൽ ഉണ്ടാക്കുന്ന മാറ്റം എന്നിലും പതിയെ ഞാൻ കണ്ടു.

ഞാൻ :: ആദ്യം എന്റെ മനസ് അവനു മനസിലാക്കാൻ പറ്റുമോ നോക്കട്ടെ …എന്നിട്ടല്ലേ സെക്സ് ഒക്കെ.

അതുകേട്ട അമലയ്ക്ക് വളരെ സന്തോഷം ആയി. അവൾ എന്നെ കെട്ടി പിടിച്ചു.

അമല :: നീ ഒന്നും പേടിക്കണ്ട. ഇത് നീ ശരിക്കും എൻജോയ് ചെയ്യും. തീർച്ച. പിന്നെ എന്റെ ബോയ്ഫ്രണ്ട് ആണെന്നു വെച്ച് എനിക്ക് ഫീലിംഗ് ഒന്നും ഉണ്ടാകില്ല. അവനെ നീ എടുത്തോ കേട്ടോ…

അമല എന്റെ കവിളിൽ തലോടിക്കൊണ്ട് ചിരിച്ചു.

ഞാൻ :: ശരി….പക്ഷെ അതിനു മുൻപ് എനിക്ക് അശ്വിനെ കണ്ടു നേരിട്ട് സംസാരിക്കണം.

അമല :: ഓക്കേ ശരി. നാളെ നമുക്ക് കാണാം.

അമല യാത്ര പറഞ്ഞു ഇറങ്ങി. പിറ്റേ ദിവസം അശ്വിനെ കാണുന്ന കാര്യങ്ങൾ ചിന്തിച്ചു അന്ന് രാത്രി എനിക്ക് ഉറക്കം വന്നതേ ഇല്ല. അശ്വിൻ!!! യുവസുന്ദരൻ, അമല അവനെക്കുറിച്ചു പറഞ്ഞതോർക്കുമ്പോ

മനസ്സിൽ ചെറുപ്പം ഫീൽ ചെയുന്നുണ്ട്…. അതും തന്നെക്കാളും പ്രായം കുറഞ്ഞ ഒരാളെ പ്രേമിക്കുക എന്ന് പറയുമ്പോ… രസമാണ്!! എന്നാലും .. മനസ്സിൽ ഒരു ചാഞ്ചാട്ടം! അതില്ലെന്നു ഞാൻ പറയുന്നില്ല, കേവലം ഒരു വീട്ടമ്മയാണ് ഞാൻ, ഭർത്താവിനെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവൾ.. പക്ഷെ ശ്രീനിയേട്ടനും മനസ്സിൽ പഴയ കാമുകിയുള്ളപ്പോൾ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ ….ഈ ബോറടി മാറ്റാനും, ജീവിതം കുറേക്കൂടെ സന്തോഷം കിട്ടാനുമല്ലേ!! ഒരു ജീവിതമല്ലേയുള്ളൂ. അത് മാക്സിമം സന്തോഷിക്കണം എന്നൊക്കെ മനസ്സിൽ ഞാൻ തന്നെ എന്നോട് പറഞ്ഞുകൊണ്ട് എന്നെ ധൈര്യപെടുത്തികൊണ്ടിരുന്നു.

അടുത്ത ദിവസം രാവിലെ 11 ആയപ്പോൾ ഞാൻ റെസ്റ്റോറന്റിൽ എത്തി. ബ്ലൂ ജീൻസും സ്ലിറ്റ് റെഡ് ടോപ്പും ആയിരുന്നു ഞാനിട്ടിരുന്നത്. അമലയും അശ്വിനും എന്നെ കാത്തു അവിടെ ഉണ്ടായിരുന്നു. അശ്വിൻ ഒരു ബ്ലാക്ക് ഷർട്ടും ക്രീം കളർ ജീൻസ് പാന്റും ആയിരുന്നു ഇന്സേര്ട് ചെയ്തിരുന്നു. ഞാൻ ആളെ കണ്ടതും ഫ്ലാറ്റ്! എങ്കിലും വെയ്റ്റ് കളയാതെയിരിക്കാൻ ഞാൻ ഒരു നോട്ടമേ നോക്കിയുള്ളൂ …(മതിയല്ലോ!).

അശ്വിൻ എന്നെയും പ്രേമപൂർവമൊന്നു നോക്കി. ആ നോട്ടത്തിൽ എന്റെ നാണം ഉരുകി പോകുന്നുണ്ടായിരുന്നു. പിന്നെ കാമുകന്റെ സ്‌ഥാനത് അവനെ സങ്കല്പിച്ചു തുടങ്ങിയത് മുതൽ അവൻ അടുത്തുള്ളപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതും ഇടക്ക് വെള്ളം കുടിക്കാനുമൊക്കെ തോന്നി. അമലയ്ക്ക് ഞാൻ അശ്വിനു വീണെന്ന് നല്ലപോലെ മനസിലായി. അവൾ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചുകൊണ്ടിരുന്നു. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചു. അശ്വിനുമായി കുറച്ചു നേരം സംസാരിച്ചപ്പോൾ ഞാൻ കുറച്ചു കംഫർട്ടബ്ൾ ആയി. ചായ കുടി കഴിഞ്ഞതിനു ശേഷം ഞങ്ങൾ എഴുന്നേറ്റു.

ഞാൻ :: എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. മോന് കുറച്ചു ഡ്രസ്സ് വാങ്ങണം. നീ എൻറെ കൂടെ വരുന്നോ?

അമല :: എനിക്ക് കുറച്ചു ജോലി ചെയ്തു തീർക്കാൻ ഉണ്ട്. നീ അശ്വിനെ കൂടെ കൂട്ടിക്കോളൂ.

എന്നിട്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു.

ഞാനും അശ്വിനും കൂടി അടുത്തുള്ള ഒരു ഷോപ്പിംഗ് മാളിലേക്കു പോയി. മോന് വേണ്ടി ഞാൻ കുറച്ചു ഡ്രസ്സ് സെലക്ട് ചെയ്‌തു. അശ്വിനും എന്നെ ഹെൽപ് ചെയ്‌തു. അതിനു ശേഷം ഞാനും എനിക്ക് വേണ്ടി കുറച്ചു ഡ്രെസ്സുകൾ സെലക്ട് ചെയ്തു. അത് ഇട്ടു നോക്കുന്നതിനായി ഞാൻ ഡ്രസിങ് റൂമിൽ കയറി തിരിച്ചു വരുമ്പോൾ അശ്വിൻറെ കയ്യിൽ അവിടെ നിന്നും വാങ്ങിച്ച ഒരു പൊതി ഉണ്ടായിരുന്നു.

0cookie-checkസത്യം, പറ …ശെരിക്കും നീ ഹാപ്പിയാണോ ? 1

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 4

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 3

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 2