വായിലേക്ക് തന്റെ കുണ്ണ വെച്ചുകൊടുത്തു 1

ഒന്നാം ക്ലാസിൽ പഠിക്കുന്ന മകന്റെ കളറിങ്ങ് ബുക്കിൽ പടം വരച്ചു കൊടുത്തുകൊണ്ട് സുമേഷ് ഇടയ്ക്ക് ഇടയ്ക്ക് ബെഡ്ഡ്റൂമിന്റെ വാതിൽക്കലേക്ക് നോക്കും….

അയാൾ എന്തിനാണ് അവിടേക്ക് നോക്കുന്നത് എന്ന്‌ അടുത്തിരിക്കുന്ന ആറുവയസുകാരൻ മകന് അറിയില്ല…

അവനറിയണ്ട… പക്ഷെ നമുക്ക് അറിയണമല്ലോ…!!! നോക്കാം എന്താണ് സംഭവമെന്ന്….

നല്ല സാമ്പത്തിക ശേഷിയുള്ള ആളുകൾ താമസിക്കുന്ന ഒരു ഫ്ലാറ്റ് സമുചയത്തിലെ കോടിക്ക് മേലെ വിലമതിക്കുന്ന ഒരു ഫ്ലാറ്റിലെ താമസക്കാരനാണ് സുമേഷ് എന്ന മുപ്പത്തി മൂന്നുകാരൻ….

ഈ നഗരത്തിലെ ഒരു ഇന്റർ നാഷണൽ ഐ റ്റി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുക ആയിരുന്നു സുമേഷ്….

ഇരുപത്തിയാറു വയസിൽ കല്യാണം… കീർത്തി… അതാണ് സുമേഷിന്റെ പെണ്ണിന്റെ പേര്… സുന്ദരിയെന്ന് പറഞ്ഞാൽ ശരിയാകില്ല അതി സുന്ദരി… ഇപ്പോൾ ഇരുപത്തിയെട്ടു വയസ്സ്… ചേർന്ന് നിന്നാൽ സുമേഷിന്റെ അത്ര തന്നെ ഉയരം കീർത്തിക്കുമുണ്ട്… ഇരുനിറത്തിലും അല്പം കൂടിയ വെളുപ്പ്…

ചുണ്ടുകൾ എപ്പോഴും നനഞ്ഞിരിക്കും…

വയറും ഇടുപ്പും കണ്ടാൽ ഒന്ന് പ്രസവിച്ചു എന്നാരും പറയില്ല…. ശരീരത്തിന് ഇണങ്ങുന്ന മുലകൾ ഒട്ടും വീണിട്ടില്ല… ചന്തികളുടെ വലുപ്പം ഉയരക്കൂടുതൽ കൊണ്ട് ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാവില്ല…. മൊത്തത്തിൽ ഒരു മദാ ലസ സുന്ദരി….

നല്ല ശ്രീധനം കൊടുത്താണ് ഒറ്റ മകളായ കീർത്തിയെ മാതാപിതാക്കൾ സുമേഷിനു കെട്ടിച്ചു കൊടുത്തത്… നൂറ്റിയൊന്ന് പവൻ സ്വർണ്ണം… കാറ്.. കൂടാതെ രണ്ടു പേരുടെ യും പേരിൽ അൻപതു ലക്ഷം ഡിപോസിറ്റ്

സുമേഷിന്റെ വിദ്യാഭ്യാസവും ലക്ഷത്തിനു മേലെയുള്ള സാലറിയും മാണ് ഈ കല്യാണം നടക്കാനുള്ള ഒരുകാരണം…

മറ്റൊന്ന് സുമേഷിന്റെ സ്വഭാവം… ഇന്നെത്തെ ചെറുപ്പക്കാർക്കുള്ള ഒരു ദുസ്വഭാവവും സുമേഷിനില്ല… പഠിക്കുമ്പോൾ സ്കൂളിലും കോളേജിലും ഒന്നാം സ്ഥാനക്കാരൻ….

പഠിപ്പിസ്റ്റ് ആയതുകൊണ്ട് വലിയ കൂട്ടുകെട്ടും ഇല്ലായിരുന്നു സുമേഷിന്…

കുടുംബത്തിലെ സ്വത്തുക്കൾ വീതം വെച്ചപ്പോൾ കിട്ടിയ തുകകൊണ്ട് വാങ്ങിയതാണ് ഇപ്പോൾ താമസിക്കുന്ന ഈ ലക്ഷ്‌റി ഫ്ലാറ്റ്….

രണ്ടു പേർക്കും കുറേ ബന്ധുക്കളും സ്വന്തക്കാരും ഒക്കെയുണ്ട്… അവർക്കൊന്നും ഈ കഥയിൽ റോളില്ലാത്തത് കൊണ്ട് അവിരിലേക്ക് പോകുന്നില്ല….
നല്ല സ്നേഹത്തോടെ ആയിരുന്നു സുമേഷിന്റെയും കീർത്തിയുടെയും ജീവിതം….

അങ്ങനെ ഇരിക്കെയാണ് ഒരു അമേരിക്കൻ ഐ റ്റി കമ്പനിയുടെ ഫ്രാഞ്ചസി നഗരത്തിൽ തുടങ്ങിയാൽ കോടികളുടെ ബിസ്സിനെസ്സ് നടക്കും എന്ന്‌ ഒരു സഹപാഠിയിൽ നിന്നും സുമേഷ് അറിയുന്നത് വളരെ പ്രശക്തിയുള്ള വലിയ കമ്പനിയാണ്….

എയർപോർട്ടിനടുത്ത് അയ്യായിരം സകൊയർ ഫീറ്റുള്ള ഓഫീസ് ബിൽഡിങ്ങ് സ്വന്തമായി വേണം… ഇതാണ് അമേരിക്കൻ കമ്പനിയുടെ പ്രധാന ഡിമാന്റ്….

ഐ റ്റി ഫീൽഡിൽ തന്നെയുള്ള സുമേഷിന് ആ കമ്പനിയെപ്പറ്റി നന്നായി അറിയാം… അവരുമായി എന്തെങ്കിലും ബന്ധമുള്ളതു പോലും വലിയ അന്തസായാണ് എല്ലാവരും കരുതുന്നത്…

അപ്പോൾ അവരുടെ ബിസ്സിനെസ്സ് പങ്കാളി ആയാലുള്ള അവസ്ഥയെന്തായിരിക്കും..

സുമേഷ് ഇക്കാര്യത്തെ പറ്റി കീർത്തിയോട് സംസാരിച്ചു…. ചേട്ടന് ഉറപ്പുണ്ടങ്കിൽ തുടങ്ങാൻ കീർത്തിയും പറഞ്ഞതോടെ സുമേഷ് കളത്തിലിറങ്ങി…

എയർപോർട്ടിനടുത്ത് സ്ഥലം അന്യഷിച്ചപ്പോളാണ് അറിയുന്നത് അവിടെയൊക്കെ സെന്റിന് കോടികളാണ് വിലയെന്ന്….

എങ്കിലും പിന്മാറാതെ അന്ന്വേഷിച്ചു സ്ഥലം കണ്ടെത്തി… അഞ്ചു സെന്റിന് മൂന്നു കോടി. കീർത്തിയുടെ സ്വർണവും ബാങ്കിൽ കിടന്ന അൻപതും തന്റെ സ്വന്തം സമ്പാദ്യം മറ്റൊരു അമ്പതു ലക്ഷവും പിന്നെ വീട്ടുകാരുടെ കൈയിൽ നിന്നും മറിച്ചും എല്ലാം കൂടി രണ്ടര കോടി ഒപ്പിച്ചു… ഇനിയും വേണം അമ്പതു ലക്ഷവും ആധാര ചിലവും…

സുമേഷ് നഗരത്തിലെ ഒരു ഷെഡ്യുൾ ബാങ്കിൽ പോയി മാനേജരെ കണ്ട് വിവരങ്ങൾ എല്ലാം പറഞ്ഞു… മാനേജർക്ക് പദ്ധതി ഇഷ്ട്ടമായി… സ്ഥലം സൂപ്പർ… ബിൽഡിങ് കെട്ടാൻ എത്ര വേണേലും ലോൺ പാസാക്കാം… പക്ഷെ സ്ഥലം സുമേഷിന്റെ പേരിൽ ആയിക്കഴിഞ്ഞാലേ ലോൺ പാസാക്കൂ…

സ്ഥലം എഴുതി വാങ്ങാൻ അവശ്യമുള്ള പണം മറിക്കാൻ പറ്റിയ ഒരാളെ പരിചയപ്പെടുത്തമെന്നും ബാങ്ക് മാനേജർ ഏറ്റു…. എന്നിട്ട് ഒരു നമ്പർ കൊടുത്തു…

ഈ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞാൽ നടക്കും….

ഇതിനിടെ പുതിയ കമ്പനിയുടെ കാര്യങ്ങൾക്കായി നടക്കേണ്ടതുള്ളതുകൊ ണ്ട് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും റിസ്സൈൻ ചെയ്തു…..

മാനേജർ കൊടുത്ത നമ്പറിലേക്ക് അന്നുതന്നെ സുമേഷ് വിളിച്ചു….

ഫോണെടുത്ത ആളോട് വിവരങ്ങൾ ചുരുക്കി പറഞ്ഞു…. നേരിട്ട് വന്നു കാണാൻ മറുതലക്കൽ നിന്നും പറഞ്ഞു… വരേണ്ട അഡ്ഡ്രസ്സും പറഞ്ഞു….
ഇനി സുമേഷിന് ആസമയത്ത് അറിയത്തില്ലാത്ത ചില കാര്യങ്ങൾ നിങ്ങളോട് മാത്രം പറയാം…

സുമേഷ് വിളിച്ചയാൾ നഗരത്തിലെ എന്തിനും പോന്ന ഒരു ഗുണ്ടയും വട്ടി പലിശക്കാരനുമായ സ്റ്റീഫനാണ്…

രാഷ്ട്രീയക്കാരുടെയും ഉയർന്ന ഉദ്ധ്യോഗസ്ഥരുടെയും ബ്ളാക് മണിയുടെ സൂക്ഷിപ്പുകാരൻ… ആ പണമാണ് സ്റ്റീഫൻ പലിശക്ക് കൊടുക്കുന്നത്… പലിശ സ്റ്റീഫൻ എടുക്കും മുതൽ എപ്പോഴും സുരക്ഷിതമാ ണ്… എന്തിനും മടിയില്ലാത്ത മനസും സാമാന്യത്തിൽ അധികം ആരോഗ്യവും ഉന്നതങ്ങളിലെ പിടിപാടും ഒക്കെ കൊണ്ട് സ്റ്റീഫൻ എന്ന നാല്പതു കാരനോട് ആരും ഉടക്കാറില്ല… ഉടക്കിയ ആരും ഇപ്പോൾ ജീവനോടെ ഇല്ല….

ഈ സ്റ്റീഫന്റെ നമ്പറാണ് ബാങ്ക് മാനേജർ സുമേഷിന് കൊടുത്തത്… ബാങ്കിൽ ലോൺ ചോദിച്ചു വരുന്ന പലരെ യും സ്റ്റീഫന്റെ അടുത്തേക്ക് മാനേജർ പറഞ്ഞു വിടും… അതിനു നല്ല കമ്മീഷനും സ്റ്റീഫൻ കൊടുക്കും….

ഫോണിൽകൂടി പറഞ്ഞ അഡ്രസ്സിൽ സുമേഷ് എത്തി… വളരെ പഴക്കമുള്ള വലിയ ഒരു വീട്… മുറ്റമൊക്കെ കരിയിലയും പുല്ലും നിറഞ്ഞ ആൾ താമസം ഉണ്ടന്ന് തോന്നാത്ത ഒരു ബംഗ്ലാവ്…. സുമേഷിന്റെ കാറിന്റെ ശബ്ദം കേട്ട് അൻപതു വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തേക്ക് വന്നു..

അയാളോട് കാര്യം പറഞ്ഞപ്പോൾ മുകൾ നിലയിൽ കാണണ്ട ആളുണ്ട് എന്ന്‌ പറഞ്ഞു… മരം കൊണ്ടുള്ള ഗോവണി കയറി മുകളിൽ എത്തിയ സുമേഷ് ആരെയും കാണാത്തതുകൊണ്ട് ഒന്ന് ചുമച്ചു….

ആ… വാ… കയറി വാ…

ശബ്ദം കേട്ട മുറിയിലേക്ക് കയറിയ സുരേഷിന്റെ മുൻപിൽ ആദ്യമായി സ്റ്റീഫൻ പ്രത്യക്ഷപ്പെട്ടു…

ആറടിയോളം ഉയരമുള്ള ആരോഗ്യ ദൃഡഗാത്രനായ ഒരാൾ… മുഖത്ത് കുറ്റി രോമങ്ങൾ കട്ടിയുള്ള മേൽ മീശ…. ടി ഷർട്ടിനുള്ളിൽ തെറിച്ചു നിൽക്കുന്ന മസിലുകൾ…..

താമസിക്കുന്ന ഫ്ലാറ്റിന്റെ പേര് പറഞ്ഞപ്പോൾ തന്നെ സ്റ്റീഫന് ആൾ ദരിദ്ര വാസിയല്ലന്ന് മനസിലായി…. വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ സ്റ്റീഫൻ പറഞ്ഞു…

സുമേഷേ… ഞാൻ ബാങ്ക് നടത്തുന്ന ആളൊന്നും അല്ല… പിന്നെ വളരെ വേണ്ടപ്പെട്ടവർക്ക് അത്യാവശ്യം വരുമ്പോൾ സഹായിക്കും… അത്രേ ഒള്ളു….

Malayalam Kambi Kathakal – മലയാളം കമ്പി കഥകള്‍
Post Views: 3,516

പിന്നെ തന്നെ പറഞ്ഞുവിട്ട ബാങ്ക് മാനേജർ എനിക്ക് വേണ്ടപ്പെട്ട ആളാണ്‌. അതുകൊണ്ട് തന്നെ ഉപേക്ഷിക്കാനും പറ്റില്ല…
പലിശ ഇത്തിരി കൂടുതലാ… അത് കറക്റ്റായി കിട്ടുകയും വേണം…. താൻ ചോദിച്ച 80 ലക്ഷം തരാം…മാസം രണ്ടര ലക്ഷം പലിശ തരണം…. തക്കതായ ഈടും തരണം…. പിന്നെ ഈ വീട് കണ്ടോ…? എന്റെ അപ്പനൊണ്ടാക്കിയതൊന്നും അല്ല ഇത്… ഈ നഗരത്തിലെ വലിയ ഒരു ബിസ്സിനെസ്സ് കാരന്റെ വീടായിരുന്നു… ഇതു പോലെ ഒരു തുക എന്നോട് വാങ്ങിയതാ… ഇപ്പോൾ എന്റെ വീടായി….മനസിലായല്ലോ അല്ലേ..?

അതിപ്പോൾ…. ഈടായി തരാൻ…!

ഒന്നുമില്ലേ….! എന്നാൽ നടക്കില്ല മോനേ… പണം തന്നിട്ട് പിറകെ നടക്കാനൊന്നും എനിക്ക് വയ്യ…. ആ… പൊയ്ക്കോ …പോയി ആലോചിച്ചിട്ട് വിളിക്ക്….

അന്ന് വളരെ നിരാശനയാണ് സുമേഷ് ഫ്ലാറ്റിൽ എത്തിയത്…. വിവരം തിരക്കിയ കീർത്തിയോട് വിവരങ്ങൾ ഒക്കെ സുമേഷ് പറഞ്ഞു….

ഇനി വിൽക്കാൻ ഒന്നുമില്ല…. ചോദിച്ചാൽ തരുന്ന എല്ലാവരോടും വാങ്ങിയാണ് കൈയിൽ ഉള്ള രണ്ടര കോടി സംഘടിപ്പിച്ചത്….

വളരെ നിരാശയോടെ പ്രോജെക്ട് വേണ്ടന്ന് വെയ്ക്കാം എന്നുപറഞ്ഞ സുമേഷിനോട് കീർത്തി പറഞ്ഞു…

ചേട്ടന് പ്രോജക്റ്റിൽ വിശ്വാസം ഉണ്ടങ്കിൽ ഈ ഫ്ലാറ്റിന്റെ പ്രമാണം ഇടായി അയാൾക്ക് കൊടുത്തുകൂടെ….

സുമേഷും അപ്പോഴാണ് അങ്ങനിയൊരു കാര്യമുണ്ടല്ലോ എന്ന്‌ ചിന്തിച്ചത്….

അന്ന് കിടക്കറയിൽ ഒരു കളി പ്രതീക്ഷിച്ചാണ് കീർത്തി കടന്നുചേന്നത്..

സാധാരണ ആഴ്ചയിൽ രണ്ടു മൂന്നു പ്രാവശ്യം അവർ ബന്ധപ്പെടാറുണ്ട്…. അത്ര മികച്ച കളിക്കാരനല്ലെങ്കിലും സുമേഷിന്റെ കളിയിൽ അവൾ തൃപ്തയാ യിരുന്നു… അല്ലെങ്കിൽ സുമേഷിൽ നിന്നും ലഭിക്കുന്നതിന് അപ്പുറം സുഖങ്ങൾ ഒന്നും പ്രതീക്ഷിക്കാത്ത ഒരു നല്ല വീട്ടമ്മയായിരു ന്നു കീർത്തി……

പക്ഷെ അന്ന് കീർത്തി വന്നപ്പോഴേക്കും സുമേഷ് ഉറക്കം പിടിച്ചിരുന്നു….

അവൾക്ക് നിരാശ തോന്നി… ഇപ്പോൾ ഒരാഴ്ച്ചയായി ചേട്ടൻ എന്നെയൊന്നു തൊട്ടിട്ട്…. ഈ പുതിയ കമ്പനിക്കാര്യത്തിന് ഇറങ്ങിയതിൽ പിന്നെ ആള് വീട്ടിൽ ഇരുന്നിട്ടില്ല…. വൈകിട്ട് വരുബോൾ ഷീണം.. പിന്നെ ഉറക്കം…. ഇതൊന്നു കഴിഞ്ഞാൽ മതിയായിരുന്നു…

അന്ന് നെടുവീർപ്പോടെ ആ പതിവ്രതയായ കുടുംബിനി ഭർത്താവിനെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി…

പിറ്റേദിവസം രാവിലെ തന്നെ ഫ്ലാറ്റിന്റെ പ്രമാണം ഈടായി തരാന്ന് സുമേഷ് സ്റ്റീഫനെ വിളിച്ചു പറഞ്ഞു…

താൻ ഉച്ചക്ക് ശേഷം പണവുംമായി ഫ്ലാറ്റിൽ വരാമെന്നും പേപ്പറും പ്രമാണവും എടുത്തുവെയ്ക്കാനും പറഞ്ഞു സ്റ്റീഫൻ ഒരു ഇരയും കൂടി കൊത്തിയ സന്തോഷ ത്തിൽ ഫോൺ കട്ടുചെയ്തു…..
അന്ന് രണ്ടു മണിയടുകൂടി സുമേഷിന്റെ ഫ്ലാറ്റിലെ ബെൽ മുഴങ്ങി…

സ്റ്റീഫനെ കാത്തിരുന്ന സുമേഷ് പെട്ടന്ന് വാതിൽ തുറന്ന് സ്റ്റീഫനെ അകത്തേക്ക് ആനയിക്കുമ്പോൾ ഇത് ഇനി തന്റെ സ്ഥിരം ജോലിയാകുമെന്ന് ഒരിക്കലും കൃതിയിരുന്നി ല്ല…. ഹാളിലെ സോഫയിൽ ഇരുന്ന് പേപ്പറുകൾ എല്ലാം ശരിയാണോ എന്ന്‌ നോക്കികൊണ്ടിരുന്ന സ്റ്റീഫന്റെ കാതിലേക്ക് ഒരു വെള്ളിക്കോലുസിന്റെ നേർത്ത മണിയൊച്ച ഒരു ഇളം തെന്നലിന്റെ ശ്രുതി പോലെ കയറിവന്നു…

തിരഞ്ഞു നോക്കിയ അയാൾ ഒരു നിമിഷം സ്ഥലകാലബോധം ഇല്ലാതെ ഇരുന്നുപോയി

“ജ്യൂസ് കുടിച്ചിട്ട് ആകാം…”

ജ്യൂസ്നേക്കാൾ മധുരം ആ സ്വരത്തിന്…

അയാൾ മുഖം ഉയർത്തി നോക്കി….

ഒരു ട്രേയിൽ രണ്ടു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ്… ട്രേയിൽ പിടിച്ചിരിക്കുന്ന ഭംഗിയുള്ള വിരലുകൾ…

അതിനുമുകളിൽ നനവുള്ള തുടുത്ത ചുണ്ടുകൾ….. ഗ്ലാസ് എടുക്കുന്നതിനു മുൻപ് ഒരു നിമിഷം അയാൾ അളന്നു കഴിഞ്ഞിരുന്നു എല്ലാം….

കാലി ട്രേയുമായി തിരിച്ചു നടക്കുമ്പോൾ അയാൾ ഒന്നുകൂടി നോക്കി… ചുരിദാർ… ചന്തിക്കു താഴെയെത്തുന്ന മുടി… മുടി മറക്കുന്നുണ്ടങ്കിലും കാണാം ഒരു തിരയിളക്കം….

പ്രമാണവും ഒപ്പിട്ട സ്റ്റാമ്പ് പേപ്പറും വാങ്ങി ബാഗിൽ നിന്നും നോട്ടുകെട്ടുകൾ എടുത്തു കൊടുക്കുമ്പോൾ പലിശയുടെ കാര്യം ഒന്നുകൂടി പറയാൻ സ്റ്റീഫൻ മറന്നില്ല….

പണം റെഡിയായ സന്തോഷത്തിൽ സുമേഷ് അന്ന് രാത്രി കീർത്തിയെ മതി മറന്നു കളിച്ചു…. ഒരാഴ്ചക്ക് ശേഷമുള്ള കളിയായതുകൊ ണ്ട് സുമേഷ് വളരെ തൃപ്തനായിരുന്നു…

പക്ഷെ… കീർത്തിക്ക് എന്തോ എവിടെയോ ഒരു കുറവ് പോലെ….. തലതല്ലി ഒഴുകി വരുന്ന പുഴയുടെ ഒഴുക്ക് പെട്ടന്ന് നിന്നപോലെ… പാവം എന്താണ് കുറവ് എന്ന്‌ പറയാൻ അറിയില്ല… മനസിലാകുന്നുമില്ല… പക്ഷെ…. പുഴ ഇനിയും കുറേ ദൂരം കൂടി ഒഴുകാനുണ്ട് എന്നുമാത്രം അറിയാം….

ഭോകാലസ്യത്തിൽ സുമേഷ് ഉറങ്ങുബോൾ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഉറങ്ങാൻ കഴിയാതെ സ്റ്റീഫൻ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു….

അവളെയാണ് ചരക്ക് എന്ന് വിളിക്കണ്ടത് അയാൾ ഓർത്തു… എന്തു ഭംഗിയാണ് ആ വിരലുകൾക്ക്… ആ വിരലുകൾ കൊണ്ട് ഇവനെ തഴുകിയാൽ എങ്ങിനെ ഇരിക്കും…

അയാൾ ഉണർന്നു നിൽക്കുന്ന തന്റെ കുണ്ണയിൽ പതിയെ തഴുകി….
– തുടരും –

ബ്രോസ്സ് എഴുതി പരിചയമൊന്നും ഇല്ല..
ഇങ്ങനെയൊക്കെ എഴുതിയാൽ കമ്പിയെഴുത്ത് ആകുമോ…. വായിച്ചിട്ട് പറയണേ കമന്റിൽ….

10cookie-checkവായിലേക്ക് തന്റെ കുണ്ണ വെച്ചുകൊടുത്തു 1

  • ഞാനും ജോബിച്ചേട്ടനും

  • ഹാപ്പി ഡേയ്‌സ് 2

  • ഹാപ്പി ഡേയ്‌സ്