ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 4

കാരണം ഒന്നും പറയാൻ ഇല്ല…. ലാസ്റ്റ് പാർട്ട്‌ എഴുതിയിട്ട് കൃത്യം ഒരു വർഷവും നാല് മാസവും ആവുന്നു….. നോർത്ത് ഇന്ത്യയിൽ ഒന്ന് പി ജി ചെയ്യാൻ പോയതാ ആ വൈബിൽ അങ്ങ് ആയിപ്പോയി……എനിക്കറിയാം നിങ്ങൾ കഴിഞ്ഞ പാർട്ടുകളൊക്കെ മറന്നു കാണുമെന്ന്, ഞാൻ തന്നെ മറന്ന് പോയി….. എന്തായാലും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. അപ്പോൾ നമ്മക്ക് തൊടങ്യാലോ???…..

ഇവളെ കല്യാണം കഴിച്ചതിനു ശേഷം ഇത്ര ഓപ്പൺ ആയിട്ട്….പോട്ടെ ഇത്ര സംസാരിക്കുന്നത് തന്നെ ആദ്യമാണ്….എന്റെ മനസ്സിലെ ഭാരം ഒന്ന് കുറഞ്ഞത് പോലെ….. അവൾ ഡോക്ടർ ആവാൻ പഠിച്ചിരുന്നു എന്നൊക്കെ ചെറിയമ്മ പറഞ്ഞത് കേട്ടു…..

കംപ്ലീറ്റ് ആക്കിയിട്ടില്ല….. ഇനി ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോട്ടെ….. എന്നാൽ കഴിയുന്ന സഹായം ചെയ്യാം……

എനിക്കവളോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഇല്ല….പക്ഷെ ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നത് എനിക്ക് എന്തോ അത്ര സഹിക്കില്ല….

എന്ത് പട്ടികുഞ്ഞാ ഇത്….ഞാൻ ഇത്രയും പറഞ്ഞിട്ടും അവൾ ഒന്ന് മൂളുക പോലും ചെയ്തില്ല….നാറി…ആ എന്തേലും ആകട്ടെ….. അവളുടെ കരച്ചലിന്റെ വോളിയം കുറഞ്ഞു കുറഞ്ഞു വന്നു….. ഞാൻ മയക്കത്തിലേക്കും വീണു……

ഓഫീസിൽ പോയിട്ട് 5 ദിവസം കഴിഞ്ഞു…..ഒരു കമ്പനിക്ക് വേണ്ടി ഒരു പ്രൊജക്റ്റ്‌ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് ഈ ആക്‌സിഡന്റ്…..

അത് കൊണ്ട് തന്നെ കുറേ വർക്ക്‌ ലോഡ് ഉണ്ട്….രാവിലെ അവളെ വിളിച്ചു എഴുന്നേൽപ്പിച്ച് ചായയും കൊടുത്ത് നേരത്തെ ഇറങ്ങി….. ഉച്ചക്ക് ഭക്ഷണം വീട്ടിൽ പോയിട്ട് കഴിച്ചു….ഒരു 15 km ഡ്രൈവ് ചെയ്യണം….. വേറെ വഴി ഇല്ലല്ലോ…..

സാധാരണ 6 മണിക്ക് ഇറങ്ങുന്ന ഞാൻ ഇന്ന് 9 മണിക്കാണ് ഇറങ്ങിയത്….. പെന്റിങ് ആയ വർക്ക്‌ ഒക്കെ ചെയ്ത് തീർത്തതോടെ സമാധാനമായി…..രണ്ട് ബിരിയാണിയും വാങ്ങി വീട്ടിലേക്ക് വിട്ടു….ഇതിപ്പോൾ പുറത്തൂന്ന് വാങ്ങിക്കുന്നത് കുറച്ചധികം ആയിരിക്കുന്നു….അല്ലെങ്കിൽ ഞാൻ കഴിവതും ഒഴിവാക്കും….

ഇന്നിനി വീട്ടിൽ പോയിട്ട് ഒന്നും ഉണ്ടാക്കാൻ വയ്യ….നേരെ പോയി അവളേം കുളിപ്പിച്ച് പാഡും മാറ്റി കൊടുത്തു….ചെറിയ ഒരു ചമ്മൽ ഇപ്പോഴും ആ മുഖത്ത് ഉണ്ട്……കുളി കഴിഞ്ഞ് ആ ഇന്നേഴ്സ് ഒക്കെ അഴിച്ചു പുതിയത് ഇട്ട് കൊടുത്തു…..

കഴിവതും നോക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കൊക്കെ അങ്ങോട്ട് തന്നെ നോട്ടം പോയി….അവളുടെ പുറകിൽ നിന്ന് ബ്രാ അഴിച്ചെടുത്തത് കൊണ്ട് ശരിക്കും കണ്ടില്ല….അത് കാണാതെ നിൽക്കാതിരിക്കാൻ

തന്നെ ആണ് ഞാൻ പുറകിൽ നിന്നത്….. അവൾ ആശുപത്രിയിൽ നിന്ന് വന്ന ദിവസം ഇട്ട ബ്രാ ആണ്….. ശരിക്കും അതിനൊരു വിയർപ്പ് കലർന്ന ഒരു വൃത്തികെട്ട സ്മെൽ ഉണ്ടായിരുന്നു… ബ്രാ അഴിച്ചെടുത്തപ്പോൾ അവളുടെ പുറത്തു ഒരു നിമിഷം കണ്ണ് പോയി…… എന്റെ പള്ളീ…..നല്ല പരപ്പ് ഉണ്ട് അവളുടെ പുറത്തിന്……

ശരിക്കും പാലിൽ ചന്ദനം ചാലിച്ച കളറാ അവൾക്ക്….ഒരു ഗോൾഡൻ ബൂട്ടി……വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ……കഴുത്തിന്റെ പുറകിലായി ഒരു കറുത്ത മറുകുണ്ട്….. ആരും ഒന്ന് നോക്കി നിന്ന് പോകും…. അവളുടെ അച്ഛനെ ഒന്ന് കൂടി സ്മരിച്ചു പോയി…..

വേറൊരുവന്റെ അവസരം ഇല്ലാതാക്കിയതിൽ ഞാൻ എന്നെ ഒരിക്കൽ കൂടി ശപിച്ചു…. വേഗം പണിയും തീർത്തു ഭക്ഷണവും കഴിച്ച് നേരത്തെ കിടന്നു…. ഇന്ന് കമ്പനിയിൽ നല്ല വർക്കുണ്ടായത് കൊണ്ട് തന്നെ പെട്ടെന്ന് ഉറങ്ങി…….

ദിവസങ്ങൾ അങ്ങനെ കടന്ന് പോയി…. ഇടയ്ക്ക് അവളുടെ അച്ഛനൊക്കെ കാണാൻ വന്നായിരുന്നു…രണ്ട് ദിവസം നിന്നിട്ട് പുള്ളി നാട്ടിലേക്ക് തന്നെ പോയി….അങ്ങനെ ഒരു ദിവസം അവളെയും കൂട്ടി കെട്ടഴിക്കാനായി ആശുപത്രിയിലെക്ക് പോയി…..

“നൗ ഷി ഈസ്‌ ഓക്കെ ഗൗതം…. കുറച്ച് ദിവസത്തേക്ക് കൂടി കനമുള്ളത് ഒന്നും എടുക്കാൻ നിൽക്കണ്ട…. വീട്ടുകാർ ആരും വരാഞ്ഞത് കൊണ്ട് ഗൗതം കുറച്ച് ബുദ്ധിമുട്ടി കാണുമല്ലോ…..!!”

ഡോക്ടർ അത് പറയുമ്പോൾ അവളുടെ മുഖം വല്ലാതെ ആകുന്നത് ഞാൻ ശ്രദ്ധിച്ചു….

“ഏയ്‌!! എന്താ ഡോക്ടർ ഇത്…എന്റെ വൈഫിന്റെ കാര്യത്തിൽ ഞാൻ അല്ലാതെ പിന്നെ വേറെ ആരാ ശ്രദ്ധിക്കണ്ടേ….!!””

“യു ആർ റൈറ്റ് മാൻ……അങ്ങനെ തന്നെ വേണം……ഈയൊരു അണ്ടർസ്റ്റാൻഡിങ് ആണ് ലൈഫിൽ വേണ്ടത്….ഇതൊക്കെ ലൈഫിന്റെ ഭാഗമാണ്…. നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്ര വർഷായി….!!””

ഡോക്ടർ അത് പറയുമ്പോൾ ഞങ്ങൾ പരസ്പരം ഒന്ന് നോക്കിപ്പോയി…

“അയ്യോ…ഒരു മാസം കഴിയണതെ ഉള്ളൂ ഡോക്ടർ….!!”

“ഓ ആണോ…. ശരിയെടോ…അപ്പൊ നടക്കട്ടെ….!””

“ഓക്കേ കാണാം ഡോക്ടർ!!”

“അതെന്തായാലും ആശുപത്രിയിൽ നിന്ന് ആവേണ്ട….!!”

“ഹഹ…ഓക്കേ ഡോക്ടർ ബൈ….!!”

ഡോക്ടറോട് സലാമും പറഞ്ഞു ആശുപത്രിയിൽ നിന്ന് ഇറങ്ങി നേരെ എന്റെ ഫ്രണ്ടിന് അറിയാവുന്ന ഒരു വക്കീലിനെ കാണാൻ പോയി….

“വാ…ഇറങ്ങെടോ….!!”

കാറിൽ നിന്ന് ഇറങ്ങി അവളും എന്റെ കൂടെ നടന്നു…

“നമ്മൾ എന്താ ഇവിടെ!…”

“താൻ അന്ന് പറഞ്ഞ ലീഗൽ ഫോർമാലിറ്റീസിനെ കുറിച്ച് ഞാൻ ഫ്രണ്ടിനോട് ചോദിച്ചു…അവനാ ഇവരെ കാണാൻ വരാൻ പറഞ്ഞെ…!!”

“മ്മ്…!!”

അവളും മറുത്തൊന്നും പറഞ്ഞില്ല…. അവള് ഇത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം…

“ആഹ്!! ഗൗതം അല്ലേ…. ജീവൻ വിളിച്ചു പറഞ്ഞായിരുന്നു…. ഇരിക്കെടോ….ഹാ.. താനെന്താ ഇങ്ങനെ നിക്കണേ…താനും ഇരിക്കെടോ….ഗൗതം നാട്ടിൽ എവിടാന്ന പറഞ്ഞെ….!!”

“തലശ്ശേരി ആണ് ….!”

“ആണോ…ഞാൻ കുറ്റ്യാടി ആണ്…!!”

“ഓഹ്!!”

കുറേ നേരത്തേക്ക് ഞങ്ങൾ പിന്നൊന്നും മിണ്ടീല…. ഇടയ്യ്ക്കിടക്ക് അവളുടെ നോട്ടം എന്നിലേക്ക് വരുണുണ്ട്…

“ഗൗതം…. നിങ്ങൾ ഇത് ശരിക്കും ആലോചിച്ചു തന്നെ ആണോ…. ഒന്ന് ആലോചിച്ചു നോക്കിയേ…നിങ്ങൾ ഇപ്പോഴും ചെറുപ്പാണ്…. അയാം ജസ്റ്റ്‌ സെയിങ് ദാറ്റ്‌ ഇങ്ങനെ ഇമ്പോർടന്റ് ആയൊരു തീരുമാനം എടുക്കുമ്പോൾ ഒന്ന് കൂടി ആലോചിക്കുക….. പിന്നീട് റിഗ്രെറ്റ് ചെയ്തിട്ട് കാര്യമില്ല!!….”

“സർ…നിങ്ങൾ പറയുന്നത് മനസ്സിലാവാഞ്ഞിട്ടൊ എടുത്ത് ചാടി ഒരു തീരുമാനം എടുക്കുന്നതോ ഒന്നും അല്ല…അങ്ങനെ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല….but iam not ready for a marriage life…ഇവളും അങ്ങനെ തന്നെ…. ഇത് ഒരു സാഹചര്യത്തിൽ അങ്ങനെ വിവാഹം ചെയ്യേണ്ടി വന്നത് ആണ്…!!”

“Ok.. ഗൗതം…ഇറ്റ്സ് യുവർ ചോയ്സ്…. ഈ ഡിവോഴ്സ് പെറ്റീഷനിൽ ഒരു ഒപ്പ് ഇട്ടോളൂ…ഡിവോഴ്സ് എനിക്ക് ഇവിടെ നിന്ന് തന്നെ വാങ്ങി തരാൻ കഴിയും…. പെറ്റീഷൻ നിങ്ങളുടെ പെർമനൻറ് അഡ്രെസ്സിലേക്ക് ആണ് അയക്കാൻ കഴിയുകയുള്ളു…എന്തായാലും ഇറ്റ് വിൽ ടേക്ക് മിനിമം വൺ ഇയർ ഫോർ ഓൾ പ്രൊസീജിയർസ് ….!!””

അയാളോട് എല്ലാ ലീഗൽ ഫോർമാലിറ്റീസ് ഉം ചോദിച്ചു പെറ്റിഷനിൽ ഒപ്പിട്ട് ഞങ്ങൾ ഇറങ്ങി…ഒപ്പിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…. എന്തൊക്കെ പറഞ്ഞാലും വിവാഹ മോചനം ആരും ആഗ്രഹിച്ചു ചെയ്യുന്ന ഒന്ന് അല്ലല്ലോ……

അധികനേരം അവിടെ നിന്നില്ല…. ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ചു നേരെ ഫ്ലാറ്റിലേക്ക് മടങ്ങി….അങ്ങനെ ഒരാഴ്ച കഴിഞ്ഞ് കാണും രാത്രി അച്ഛന്റെ ഒരു കാൾ…. ദർശനയുടെ അച്ഛൻ മരിച്ചിരിക്കുന്നു…ദൈവമേ ഞാൻ ഇത് ഈ കുട്ടിയോട് എങ്ങനെ പറയും…. എന്റെ നാഡിഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നി…..

അവളോട് അച്ഛന് വയ്യ എന്ന് മാത്രം പറയാനെ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ….അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിച്ചു…. പിന്നെ ഒരു മാസം അവൾ നാട്ടിൽ തന്നെ ആയിരുന്നു….അമ്മയുടെ കൂടെ…രണ്ടാഴ്ച കഴിഞ്ഞ് എനിക്ക് തിരിച്ചു വരണ്ടിവന്നു…. പിന്നെ ഒരു മാസം കഴിഞ്ഞ് അവളെ കൂട്ടികൊണ്ട് വരാൻ അമ്മ പറഞ്ഞു…..

ഈയൊരു അവസ്ഥയിൽ അവൾ ഇവിടെ വന്നാൽ ശരിക്കും പ്രാന്തായിപോകും അവൾക്ക്…അവിടെയാകുമ്പോൾ പപ്പു ഉണ്ടല്ലോ കാര്യങ്ങളൊക്കെ നോക്കാൻ…പക്ഷെ എനിക്ക് ഒഴിവ് കഴിവുകൾ പറയാനില്ല അവളെയും കൂട്ടി അടുത്ത വണ്ടിക്ക് തന്നെ ചെന്നൈക്ക് തിരികെ കൂട്ടിയിട്ട് വരേണ്ടി വന്നു ….

ഫ്ലാറ്റിൽ എത്തുമ്പോഴേക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു നേരെ കേറിയങ് കിടന്നു…. അങ്ങനെ വീണ്ടും രണ്ട് മാസങ്ങൾ ചുമ്മാ അങ്ങ് കടന്ന് പോയി…ഇപ്പോൾ ഞങ്ങൾ കുറച്ചൂടി കൂട്ടാണ്…അങ്ങനെ ഒരു ദിവസം ഉച്ചമയക്കത്തിൽ കുട്ടിക്കാലത്തെ കുറച്ച് നിമിഷങ്ങൾ സ്വപ്നത്തിലേക്ക് കടന്ന് വന്നു…….

കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോണതും, ഇടവപ്പാതിയിലെ നല്ല കുത്തിയൊഴുകുന്ന മഴയിൽ കുടയും ചൂടി സ്കൂളിലേക്ക് പോകുന്നതും, ആ കുടയിൽ എന്റെ കൂടെ ഒരു ചേച്ചിയും ഉണ്ടായിരുന്നു,ആരായിരുന്നതെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല…ആ പെൺകുട്ടി എനിക്ക് ചോറൊക്കെ വാരി തരുന്നത് ഞാൻ സ്വപ്നം കണ്ടു….

പക്ഷെ എത്ര ശ്രമിച്ചിട്ടും ആ മുഖം തെളിഞ്ഞു വന്നതേ ഇല്ല…. ഉറക്കം എഴുന്നേറ്റപ്പോൾ പുറത്ത് നല്ല മഴയാണ്…ഏപ്രിൽ മാസം തുടങ്ങുന്നതേ ഉള്ളൂ…ഇപ്പോഴേ ഇങ്ങനെ മഴയോ…ഞാൻ ബാൽക്കണിയിൽ ഒരു കസേരയിട്ട് ഇരിക്കുമ്പോൾ ദർശന ഒരു കപ്പ്‌ കോഫിയും ആയി അങ്ങോട്ട് വന്നു…. ആ കപ്പെനിക്ക് തന്ന് അവൾ തിരിച്ചു നടക്കാൻ ഒരുങ്ങവെ ഞാൻ വിളിച്ചു…

“തിരക്കില്ലെങ്കിൽ കുറച്ച് സമയം ഇരിക്കേടോ….!!””

“ആഹ്.. ഞാൻ എന്റെ കോഫീ എടുത്തിട്ട് വരാം…!!”

അവൾ ഒരു കപ്പ് കോഫീയും ആയി എന്റെ സൈഡിൽ വന്നിരുന്നു….ഞങ്ങൾ രണ്ട് പേരും കുറച്ച് നേരം പുറത്തെ മഴയും ആസ്വദിച്ചു കോഫീ കുടിച്ചു…നല്ലൊരു മഴ ആസ്വദിച്ചിട്ട് എത്ര വർഷങ്ങൾ ആയി…. ജോബ് ജോബ് എന്ന ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു…..

ആ മഴ ആസ്വദിച്ചു ഇരിക്കുമ്പോൾ എന്തോ നാട്ടിൽ പോകാൻ ഒരു തോന്നൽ….പണ്ടൊക്കെ ഉമ്മറത്ത് അമ്മയുടെ മടിയിൽ കിടന്ന് മഴ കാണാൻ എന്ത് രസായിരുന്നു…. വീടിന്റെ മുന്നിൽ തന്നെ ഒരു കൈത്തോട് ആണ്…മഴക്കാലത്ത് അത് കുത്തിയൊഴുകും….

“ടോ…നമുക്ക് നാട്ടിൽ പോയാലോ..?!!”

ഞാൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തു ചെറിയൊരു പ്രകാശം മിന്നിമായുന്നത് കണ്ടു…ഒന്ന് രണ്ട് മാസം ആയില്ലേ ഈ ഫ്ലാറ്റിൽ ഇങ്ങനെ ചടച്ചു കൂടിയിരിക്കണേ…

“മ്മ്!” അങ്ങനെയൊരു മൂളൽ മാത്രമേ അവളിൽ നിന്ന് ഉണ്ടായുള്ളൂ….പിന്നെയധികം സമയം കളഞ്ഞില്ല…നാളത്തെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിന് രണ്ട് താത്ക്കാൽ ബുക്ക്‌ ചെയ്തു…പിറ്റേന്ന് തന്നെ വണ്ടി കയറി…. രാവിലെ ഒരു 6 മണിയായപ്പോൾ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തി……

ട്രെയിൻ മൂന്ന് മണിക്കൂർ ഡിലേ ആയിരുന്നു…ഞങ്ങൾ ഒരു ഓട്ടോയും എടുത്ത് 7 മണിക്ക് മുന്നേ വീടെത്തി….ട്രെയിനിലെ ഉറക്കം ശരി ആവാഞ്ഞതിനാൽ ഞാൻ നന്നായി ഒന്ന് ഉറങ്ങി…. ദർശന വന്ന് വിളിച്ചപ്പോൾ ആണ് ഉറക്കം ഉണരുന്നത്

“അതേ ഊണ് കഴിക്കാൻ വിളിക്കുന്നു അമ്മ…” അതും പറഞ്ഞവൾ സ്റ്റെയറും ഇറങ്ങി താഴേക്ക് പോയി…..അടുക്കളയിലെ അമ്മയുടെ ചീഞ്ഞ കോമഡിക്ക് ദർശന ചിരിക്കുന്നത് കേൾക്കാം….

“എന്താ പപ്പു ഇത്…വന്ന് കേറുമ്പോഴേക്കും അവളെ വധിക്കാൻ തുടങ്ങിയോ “….ഞാൻ നോക്കുമ്പോൾ ദർശന ചുണ്ട് കടിച്ചു ചിരിക്കുന്നുണ്ട്….

“ഓ…സ്വന്തം മക്കൾക്ക് ഒന്നും നമ്മളോട് സംസാരിക്കാൻ നേരില്ല…. ഞാൻ എന്താ ചെയ്യാ…”

അയ്യടാ എന്നും പറഞ്ഞു ഞാൻ പപ്പുവിനെ എടുത്ത് പൊക്കി…..

“താഴെയിറക്കടാ ചെക്കാ…അവന്റെ ഒരു സോപ്പിടൽ…ഓടിക്കോണം…കേട്ടോ മോളെ ഇനി ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞു നടന്നവനാ.. ഇപ്പോൾ നോക്കിയേ ഹ്മ്മ്…!!”

“കെട്ടിയതല്ലല്ലോ എല്ലാരും കരഞ്ഞു കെട്ടിച്ചതല്ലേ….എന്നിട്ട് വല്ല്യ വർത്താനം പറയാൻ നിക്കല്ലേ….!!”

“അതോണ്ട് എന്താ നിനക്ക് നല്ല ഒരു മോളെയല്ലേ നമ്മൾ കണ്ട് പിടിച്ചു തന്നെ….”””

“ഹാ കറക്ട് പെണ്ണിനെ തന്നെയാ…!”

“എന്താടാ എന്റെ മോൾക്കൊരു കുഴപ്പം…. സുന്ദരിയല്ലേ ഇവൾ…പിന്നെ ഇതിനേക്കാൾ പാവത്തിനെ നിനക്ക് മഷിയിട്ട് നോക്കിയാൽ കിട്ടുവോ??…”

ഏഹ്ഹ്…കല്യാണത്തിന്റെ പിറ്റേന്ന് എന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ച സാധനാ…. പാവം പോലും…..

“വെറും പാവം ശരിയാമ്മ…!” അതും പറഞ്ഞു ദർശനയെ നോക്കിയപ്പോൾ ആകെ കിളിപോയെ പോലെ ഇരിക്കാണ് കക്ഷി…ഇതിപ്പോ ഞാനാണോ അമ്മയാണോ കളിയാക്കണത് എന്ന സംശയത്തിൽ….അങ്ങനെ ഓരോന്നും പറഞ്ഞു വൈകുന്നേരം ആയി….

“അതെ.. ഇതാരുടെയാ ഗിറ്റാർ…?”

ചായ കുടിക്കുംനേരം ഷെൽഫിലേക്ക് ചൂണ്ടി ദർശനയാണ് അത് ചോദിച്ചത്…

“വേറെ ആരുടെയാ.. ഇവന്റേത് തന്നെ…ഇവൻ ആരാന്നാ മോൾടെ വിചാരം…ഇപ്പൊ ഇരിക്കുന്നതൊന്നും നോക്കണ്ടാ…ഒരു നാലഞ്ചു കൊല്ലം മുന്നേവരെ കോളേജ് അടക്കി ഭരിച്ചിരുന്ന റോമിയോ ആയിരുന്നു…അല്ല മോളോട് ഇതൊന്നും പറഞ്ഞിട്ടില്ലേ…!!” അതും പറഞ്ഞു പപ്പു എന്നെ നോക്കി ആക്കിയൊരു ചിരി പാസ്സാക്കി.. എനിക്കത് അത്ര പിടിച്ചില്ലെന്ന് മനസ്സിലായത് കൊണ്ടാവും…

“ഏയ്യ്…ഇവൻ നന്നായിട്ട് ഗിറ്റാർ വായിക്കും,അത്യാവശ്യം തരക്കേടില്ലാതെ പാടുകയും ചെയ്യും…ഒരിക്കൽ ഒരു കോണ്ടെസ്റ്റ് നു മത്സരിച് തമിഴ്ലെ ഏതോ വല്ല്യ മ്യൂസിക് ഡയറക്ടറെ ടീമിലൊക്കെ എത്തേണ്ടത് ആയിരുന്നു…എന്തായിരുന്നെടാ എഡി അയാളുടെ പേര്…”,

“യുവാൻ…” ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.. എനിക്കതൊന്നും ആലോചിക്കാൻ തന്നെ താല്പര്യം ഇല്ല.. ആ കോണ്ടെസ്റ്റ്ന്റെ അന്നാ എന്റെ കുഞ്ഞു ആക്‌സിഡന്റ് ആകുന്നത്….ആരും കണ്ടില്ല എന്ന് വിചാരിച്ചു കണ്ണ് തുടക്കുമ്പോൾ രണ്ടാളും എന്നെ തന്നെ നോക്കി ഇരിപ്പാണ്…..

“മോനെ എഡി…മോൾക്ക് വേണ്ടി നല്ലൊരു പാട്ടങ്ങ് കീച്ചിയേ…എ ആർ റഹ്മാന്റെ തന്നെ ആയിക്കോട്ടെ…!!” എന്റെ മൂഡ് മാറ്റാൻ ആയിരിക്കണം ചിരിച് കൊണ്ട് പപ്പു അത് പറഞ്ഞത്…

“പിന്നൊരിക്കൽ ആവട്ടെ അമ്മാ.. ഇപ്പോളൊരു മൂഡില്ല….!!”എന്നും പറഞ്ഞു എഴുന്നേൽക്കാൻ പോയ എന്നെ പിടിച്ചു ഇരുത്തി പാടിയിട്ട് പോയാൽ മതി എന്നാ വാശിയിൽ ആയി പപ്പു…എന്നിട്ട് കയ്യിലേക്ക് ഗിറ്റാർ വച്ചു തന്നു….

ഇനി ജീവിതത്തിൽ ഈ സാധനം കൈകൊണ്ട് തൊടും എന്ന് വിചാരിച്ചതല്ല….. പിന്നെ പപ്പു ന്റെ മുന്നിൽ തോറ്റു കൊടുത്ത് കൊണ്ട് റോജയിലെ SPB യുടെ പാട്ട് അങ്ങ് പാടി…. ദർശന എന്നെ തന്നെ നോക്കി നിൽക്കാണ് പന്തം കണ്ട പെരുചാഴിയെ പോലെ…കാര്യസ്ഥനിൽ ദിലീപ് സുരാജ് നെ നോക്കുന്നത് പോലെ.. എടാ പൊട്ടാ നീയോ എന്ന ഭാവത്തിൽ….

“ഹാ തരക്കേടില്ല അല്ലെ മോളെ…!” എന്ന് പറഞ്ഞു അവർ രണ്ടാളും ചിരിക്കാൻ തൊടങ്ങി…

“അയ്യോ അത്ര കഷ്ടപ്പെട്ട് എന്റെ പാട്ട് കേൾക്കണമെന്നില്ല….” അതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയെ എന്നെ പപ്പു കെട്ടിപ്പിടിച് കൊണ്ട് പറഞ്ഞു…അസ്സൽ ആയിരുന്നു മോനെ…എത്ര വർഷം കഴിഞ്ഞാലും നിന്റെ മ്യൂസിക് നിന്റെ കൂടെ തന്നെ കാണും…അമ്മയുടെ കണ്ണൊക്കെ നിറയാൻ തുടങ്ങി….

“അടിപൊളി ആയിരുന്നു ഗൗതം…!””

“ഏഹ്ഹ്.. മോളിവനെ ഗൗതം എന്നാണോ വിളിക്കാറ്……എത്ര കാലത്തിനു ശേഷമാന്നോ ഇവനെ ഒരാൾ ഗൗതം ന്ന് വിളിക്കണേ….ഇവനെ ഇവന്റെ ക്ലാസ്സിലെ കുട്ടികൾ പോലും അങ്ങനെ വിളിക്കാറില്ലായിരുന്നു…. എല്ലാരും എഡിസൺ എന്നെ വിളിക്കു….!!””

“അതെന്താ എഡിസൺ എന്നു വിളിക്കുന്നെ…മുന്നേയും ഞാൻ കേട്ടു എഡി എന്ന് വിളിക്കുന്നെ….!”

“പറയട്ടെ എഡി….!”

.

“ദേ പപ്പു അത് പറഞ്ഞാ പിന്നെ ഞാൻ ഇങ്ങോട്ട് വരില്ലേ…പറഞ്ഞേക്കാം അറിയാലോ എന്നെ….!”

“വേണ്ട…ഞാൻ ആയിട്ട് പറയുന്നില്ല ഒരു ദിവസം ഇവൻ തന്നെ പറയും മോളോട്…!”

അങ്ങനെ അന്ന് രാത്രി ഒരു സിനിമക്കൊക്കെ പോയി വന്ന് കിടന്നു….

അങ്ങ് ഞങ്ങൾ രണ്ടാളും രണ്ട് റൂമിലാണ് കിടക്കാറ്….പെട്ടെന്നു ഞാൻ കയറി കിടന്നപ്പോഴാണ് ഓർത്തത്, ഞാൻ എഴുന്നേറ്റ് താഴെ വിരിക്കാൻ നേരം…

“ഗൗതം….. ഇവിടെ തന്നെ കിടക്കാലോ കട്ടിൽ നല്ല വലുത് അല്ലെ….!!”

ഞാൻ ആണെങ്കിൽ നല്ല ഉറക്കചടവിൽ ആയത് കൊണ്ട് കേറി കിടന്നു….

രാവിലെ എഴുന്നേൽക്കാൻ നേരം എന്റെ കഴുത്തിൽ എന്തോ ചുറ്റി പിടിച്ചിരിക്കുന്നു…ഞാൻ നോക്കുമ്പോൾ ദർശനയുടെ പാതി ശരീരവും എന്റെ ദേഹത്താണ്….അവളുടെ കൈകൾ എന്റെ കഴുത്തിലും ആ കൊഴുത്ത വെണ്ണതുടകൾ എന്റെ സംഗമസ്ഥാനത്താണ്….

മുൻഭാഗം കുറച്ചധികം ഓപ്പൺ ആയ ഒരു നൈറ്റ്‌ ഗൗൺ ആയിരുന്നു അവൾ ഇട്ടിരുന്നത്…..അത് കൊണ്ട് തന്നെ മാറിലെ തള്ളിച്ച ഇങ്ങ് പുറത്ത് കാണാം….

ഇവളുടെ കൊഴുപ്പ് മുഴുവൻ ഈ മുലയിലും തുടയിലും തന്നെ….ഇതൊക്കെ നോക്കുമ്പോഴും അവൾ എഴുന്നേറ്റിട്ടുണ്ടോ എന്ന് ഇടംകണ്ണിട്ട് നോക്കാൻ ഞാൻ മറന്നില്ല…. അങ്ങോട്ട് നോക്കാതിരിക്കാൻ എന്തോ പറ്റുന്നെ ഇല്ലാ…. അത്രയും ഭംഗിയുള്ള മുലകളാണ്.. ഉള്ളിൽ ഒരു യെല്ലോ നെറ്റ് ടൈപ്പ് ബ്രാ ആണ് അവൾ ഇട്ടിരിക്കുന്നത്….

രാവിലെ തന്നെ കമ്പിയാണല്ലോ ദൈവമേ…ഇനിയും ഇങ്ങനെ ഇരുന്നാൽ ശരി ആവില്ല…കുട്ടൻ 90 ഡിഗ്രിയിൽ നിൽക്കാൻ തുടങ്ങീട്ട് കുറച്ചു നേരായി…അതവളുടെ വെണ്ണ തുടയിലേക്ക് അമരുന്നത് ശരിക്കും അറിയാൻ ഉണ്ടായിരുന്നു……ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാതായിപ്പോയല്ലോ എന്ന് ഓർക്കുമ്പോഴാ ഒരു ഇത്…..

ശരിക്കും മുഴുത്ത മാമ്പഴം കിട്ടിയിട്ടും കാക്കയ്ക്ക് വായപുണ്ണ് എന്ന് പറഞ്ഞ അവസ്ഥ ആയിപോയി എന്റേത്…. അവളെ എഴുന്നേൽപിക്കാതെ എഴുന്നേൽക്കാൻ ഞാൻ ഒരു ശ്രമം നടത്തി…. എന്നാൽ ആ കൊഴുത്ത വെണ്ണ കൈകൾ കൊണ്ട് എന്നെ വീണ്ടും വരിഞ്ഞു മുറുക്കുകയാണ് അവൾ ചെയ്തത്…. ഹാഫ് സ്ലീവ് ഗൗൺ ആയതിനാൽ അവളുടെ വെണ്ണ കൈകളും കക്ഷവും എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്ന്…..

എന്റെ കണ്ട്രോൾ ശരിക്കും പോയി…. പെണ്ണൊരുമ്പിട്ടാൽ ബ്രഹ്മ്മനും തടുക്കാൻ ആവില്ലാന്ന് പറയുന്നത് വെറുതെ അല്ലാട്ടോ…. എത്രയൊക്കെ അടക്കാൻ ശ്രമിച്ചിട്ടും നോട്ടം അവളുടെ മുലചാലിലേക്കും കക്ഷത്തിലേക്കും ഒക്കെ പോയികൊണ്ടിരുന്നു…..

എന്തൊരു അഴകാണ് പടച്ചോനെ ഇവൾക്ക്…എല്ലാം ആവശ്യത്തിൽ അധികം കിട്ടീട്ടിണ്ട് നിറവും അങ്ങനെ തന്നെ……പേരിനു മാത്രം ആണേലും എന്റെ ഭാര്യ എന്നതിൽ എനിക്കൊരു അഭിമാനം തോന്നാതിരുന്നില്ല…..

ഇനിയും ഇരുന്നാൽ ചിലപ്പോൾ ദർശനം മാത്രം ആയിരിക്കില്ല എന്ന് തോന്നിയത് കൊണ്ട് കുറച്ചു ബലം പ്രയോഗിച്ചു അവളെ മാറ്റി ചെരിച്ചു കിടത്തി…പോത്ത് പോലെ ഉറങ്ങുവാണ് കക്ഷി ഇപ്പോഴും…. തിരിച്ചു കിടത്തിയപ്പോഴാണ് ആ കുണ്ടിയും കണ്ണിൽപെടുന്നത്….

എന്റെ ഓമനേച്ചി കിണ്ടിന്നൊക്കെ പറഞ്ഞ ഒരു ഒന്നന്നര കിണ്ടി വരും……വേഗം എഴുന്നേറ്റ് കുളിയും പാസ്സാക്കി ഒമുവിനെ കാണാൻ പോയി…. പിന്നെ പരിപാടികളൊക്കെ കഴിഞ്ഞ് ഉച്ചകഴിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്….

മടങ്ങി വരും നേരം അമ്മ ഫോണിലേക്ക് വിളിച്ചു…

“അതെ മോനെ…. കുഞ്ഞമ്മേടെ അമ്മ മരിച്ചു പോയി ഞങ്ങൾ അവിടം വരെ പോകുവാ….നീയൊന്നു പെട്ടെന്ന് വരാൻ നോക്ക് പെണ്ണിവിടെ തനിച്ചാ….!!”

“അയ്യോ…അതെന്ത് പറ്റിയമ്മാ…ഞങ്ങളും വരണോ അമ്മാ…!!”

“ഏയ്യ് പ്രായം ആയ സ്ത്രീ ആടാ…. നിങ്ങൾ വരുവൊന്നും വേണ്ടാ, ഞങ്ങൾ രാത്രി തന്നെ ഇങ്ങോട്ട് വരാൻ നോക്കാം…ചോറൊക്കെ അമ്മയാക്കി വെച്ചിട്ടുണ്ട്…ആ പെണ്ണും കഴിച്ചിട്ടില്ല നീയൊന്നു എടുത്ത് കൊടുക്കണേ….!!’

അതും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു… ഞാൻ എത്തുമ്പോഴേക്കും അവർ പോയിക്കഴിഞ്ഞിരുന്നു….അങ്ങനെ ഞങ്ങൾ ഫുഡൊക്കെ കഴിച്ചു…അതും കഴിഞ്ഞ് വീടിന്റെ പുറകിൽ ഒരു കൈത്തോട് ഉണ്ട് അവിടേക്ക് നടന്നു….

പിന്നാലെ അവളും വന്നിരുന്നു…. അങ്ങനെ ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു….ശരിക്കും ഞങ്ങൾ ഇപ്പോൾ നല്ല കൂട്ടായി മാറിയിട്ടുണ്ട്……അങ്ങനെ ഒരു ദുരന്തം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലായിരുന്നേൽ ഇവളെ ഞാൻ പൊന്ന് പോലെ നോക്കിയേനെ.. ഹാ പിന്നെ ഇവൾക്കും താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു കുറ്റബോധം തോന്നുന്നില്ല…

അതേ….. എന്റെ ചിന്തകളെ മുറിച്ചു കൊണ്ടാണ് അവൾ എന്നെ വിളിച്ചത്…

“അതെ….. ഇയാളുടെ പേഴ്സിൽ ഒരു പെങ്കൊച്ചിന്റെ ഫോട്ടോ കണ്ടല്ലോ…അതായിരുന്നോ ഇയാളുടെ ലൈൻ…എന്നിട്ടെന്തേ നിങ്ങൾ കല്യാണം കഴിക്കാഞ്ഞേ…..!”

എനിക്ക് അത് കേട്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെയാണ് തോന്നിയത്…

“നീയതെപ്പോഴാ എന്തിനാ എന്റെ പേഴ്‌സൊക്കെ ചെക്ക് ചെയ്യാൻ പോയെ…അതൊന്നും എനിക്ക് ഇഷ്ടല്ല…നിനക്ക് പെട്ടെന്ന് തന്നെ ഡിവോഴ്സ് കിട്ടും അതും വാങ്ങിച്ചോണ്ട് പോകാൻ നോക്ക് .!””

പെട്ടെന്നു വായിൽ വന്നത് അങ്ങ് പറഞ്ഞു പോയി…കുഞ്ഞുന്റെ കാര്യം ചോദിച്ചതിന്റെ ദേഷ്യത്തിൽ പറ്റിയതാ…ചെ അങ്ങനെ പറയണ്ടായിരുന്നു…ഞാൻ നോക്കുമ്പോൾ ദർശനയുടെ മുഖമൊക്കെ മാറി കണ്ണ് നിറഞ്ഞിട്ട് ഉണ്ടായിരുന്നു…..

ശേ വേണ്ടായിരുന്നു, ഇപ്പോൾ എന്നെ നല്ലൊരു കൂട്ടായി ആണ് അവൾ കാണുന്നത് എന്നിട്ടും വെറുപ്പിക്കാൻ പോകണ്ടായിരുന്നു….എനിക്ക് ശരിക്കും എന്റെ തലക്കിട്ടു ഒരു കിഴി കൊടുക്കാൻ തോന്നി……

“അവളുടെ പേര് ആരതി…ഞാൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാ എന്റെ ജൂനിയർ ആയിരുന്നു ….!” അങ്ങനെ എല്ലാ വള്ളിപ്പുള്ളി തെറ്റാതെ എല്ലാ കാര്യവും അവളോട് പറഞ്ഞു……

ആരതിയുടെ മരണവും അതിനു ശേഷം ഞാനൊരു കാട്ട്കുടിയൻ ആയതൊക്കെ…. പറഞ്ഞു കഴിയുമ്പോഴേക്കും ദർശനയുടെ കണ്ണൊക്കെ ചുവന്നു കണ്ണ് നീര് ഒഴുകാൻ തുടങ്ങിയിരുന്നു….

എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു വിക്കി വിക്കിയാണ് ഞാൻ പറഞ്ഞു തീർത്തത്…. എനിക്ക് ഇക്കാര്യങ്ങൾ ഒന്നും ആരോടും പറയാൻ പോയിട്ട് ഓർക്കുന്നത് തന്നെ ഇഷ്ടമായിരുന്നു….

“ഗൗതം…എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു…….നീയും ഒരു മാര്യേജ് ലൈഫ്നോട്‌ താല്പര്യം കാണിക്കാത്തപ്പോഴേ അറിയാമായിരുന്നു എന്തൊക്കെയോ പ്രശ്നങ്ങൾ നിനക്കുണ്ടെന്ന്…പക്ഷേ ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചതേ ഇല്ല ഗൗതം…. നമ്മൾക്ക് നല്ല ഭാര്യഭർത്താവ് ആകാൻ സാധിക്കില്ലായിരിക്കും ബട്ട്‌ നല്ല ഫ്രണ്ട്സ് ആകാമല്ലോ….!!” ചിരിച് കൊണ്ട് ഷേക്ക്‌ ഹാൻഡ് നു വേണ്ടി കൈകൾ നീട്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്…ചിരിച് കൊണ്ട് ഞാനും കൈകൊടുത്തു….. എന്തോ എല്ലാം ഇവളോട് പറഞ്ഞപ്പോൾ കുറച്ചൂടി ആശ്വാസം ആയി….

“അല്ലാ….താനെന്താ ഈ മാരേജിനോട് താല്പര്യക്കുറവ് കാട്ടിയേ…. ഇത് പോലത്തെ എന്തേലും പാസ്റ്റ് ഉണ്ടോ…”” അത് ചോദിച്ചപ്പോൾ ഒരു ചെറു പുഞ്ചിരിയോടെയാണ് അവൾ എന്നെ നോക്കിയത്…

“അങ്ങനെയൊന്നും ഇല്ല ഗൗതം….. ഞാൻ MBBSന് പഠിക്കുന്ന സമയത്താണ് അച്ഛന് പാൻക്രിയാറ്റിക് കാൻസർ വരുന്നത്….അതോടെ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു…. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മാര്യേജിനു സമ്മതിക്കുന്നത്……

അച്ഛന്റെ ഒരു അകന്ന ഫാമിലിയിലെ ബന്ധം ആയിരുന്നു…എല്ലാം സെറ്റ് ആയതായിരിന്നു, പിന്നെ അവർ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു….. എനിക്ക് അത് വലിയ സങ്കടവൊന്നും ആയില്ല….പക്ഷേ ഉള്ളതൊക്കെ അച്ഛൻ വിറ്റിട്ട് ആണ് വീണ്ടും ഒരു കല്യാണം നടത്തിയത്…..

അച്ഛന്റെ അവസ്ഥയെ ഓർത്തു എനിക്ക് മറുത്ത് പറയാൻ കഴിയുമായിരുന്നില്ല….എനിക്ക് നല്ല ഭാഗ്യമുള്ളത് കൊണ്ടാവാം അതും നടന്നില്ല…..

കല്യാണത്തിന്റെ അന്ന് ഏതോ ഒരു പെണ്ണ് വന്നു പ്രശ്നമാക്കി അത് മുടങ്ങി, എന്തൊരു ശാപം കിട്ടിയ ജന്മമാണ് അല്ലെ….. നിന്റെ ഭാഗ്യക്കേടിനു നീ അവിടെ ഉണ്ടാകുകയും ചെയ്തു….!!”

“ശരിക്കും ഒരു സ്നിമക് ഉള്ള കഥയുണ്ടല്ലേ രണ്ടാളുടെയും ലൈഫിൽ….”! അതിനവൾ ഒരു പുഞ്ചിരിയാണ് നൽകിയത്….

” അല്ല ഇനിയെന്താ അടുത്ത പരിപാടി….? ” എന്റെ ചോദ്യത്തിന് അവൾ മുഖത്തേക്ക് സകൂതം നോക്കി.. എന്നിട്ട്…

“ഇനിയെന്താ…ഡിവോഴ്സ്…. എന്തേലും പഠിക്കണം…MBBS ഒന്നും ഇനി നടക്കില്ല….ഉള്ളതെല്ലാം വിറ്റ് പെറുക്കിയാ അച്ഛൻ കല്യാണം നടത്തിയേ…ഹാ കയ്യിലും കഴുത്തിലും കുറച്ചു സ്വർണം ഉണ്ടല്ലോ ഇതൊക്കെ വിറ്റിട്ട് വല്ല കോഴ്സും നോക്കണം…!!”

“അതേ…ഞാനൊരു കാര്യം പറയട്ടെ…. എന്തായാലും നമ്മൾ ഡിവോഴ്സ് ചെയ്യും…. പക്ഷെ നീ പറഞ്ഞ പോലെ നമുക്ക് നല്ല ഫ്രണ്ട്സ് ആകാല്ലോ….ഞാൻ എന്തായാലും ചെന്നൈയിൽ ഒറ്റയ്ക്കാ താമസം…തനിക്ക് എന്റെ കൂടെ നിൽക്കാലോ…. MBBS പഠിക്കണം എന്നുണ്ടേൽ താൻ അതിന് തന്നെ പോടോ……ഞാനും കുറച്ചു കാശ് തരാം…ഭാവിയിൽ വല്ല്യ ഡോക്ടർ ആയിട്ട് തിരിച്ചു തന്ന മതി എന്തേ….!!”

അവളുടെ മുഖത്ത് നോക്കിയിട്ട് ഇതൊക്കെയാണ് എനിക്ക് പറയാൻ തോന്നിയത്…

“ഏയ്യ്…അതൊന്നും ശരി ആകില്ലടോ.. ആ പൂതിയൊക്കെ ഞാൻ വിട്ടു…. ഇനിയെന്തെങ്കിലും ജോലി നോക്കണം….പിന്നെ നമ്മൾ എന്തായാലും നല്ല ഫ്രണ്ട്സ് ആയിരിക്കും !!” അതും പറഞ്ഞു അവൾ ഒരു നല്ല ചിരി പാസ്സാക്കി…ഉള്ളിൽ ചിലപ്പോൾ നീറുകയായിരിക്കും….അങ്ങനെ ഓരോന്നും സംസാരിച്ചു സന്ധ്യ ആയത് അറിഞ്ഞില്ല….

ഞങ്ങൾ വയലിലൂടെ വീട്ടിലേക്ക് തിരിച്ചു വരുകയായിരുന്നു…പെട്ടെന്ന് പതക്കോം ന്ന് പറഞ്ഞു ഒരു ശബ്ദം കേട്ടു.. തിരിഞ്ഞ് നോക്കിയപ്പോൾ ദർശന ചെളിയിൽ ഇരുന്ന് യോഗ ചെയ്യുന്നതാണ് കണ്ടത്…. വീണ വീഴ്ചയിൽ നിന്ന് ആൾക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല…ഊരയ്ക്ക് കയ്യും കൊടുത്ത് മറ്റേ കയ്യി എന്റെ നേരെ നീട്ടി….
ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…ആൾക്ക് നന്നായി പറ്റിയിട്ടുണ്ടെന്ന് കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ടുണ്ട്…..ഞാൻ കളിയിക്കുമെന്ന് വിചാരിച്ചിട്ട് ആവോ കരഞ്ഞില്ല….പിന്നെയങ്ങോട്ട് മഴതുള്ളി കിലുക്കത്തിലെ സുകുമാരിച്ചേച്ചിയെ പോലെയാണ് അവൾ നടന്നത്…..എനിക്ക് കണ്ടിട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല……

പാവത്തിന് തീരെ നടക്കാൻ കഴിയുന്നില്ല.. എങ്ങനെയൊക്കെയോ വീടുപിടിച്ചു…..രാത്രി ആയിട്ടും അവൾ റൂമിന്ന് പുറത്തിറങ്ങിയില്ല….ഞാൻ നേരെ അടുക്കളയിലേക്ക് ചെന്ന് കുറച്ചു വെള്ളവും ചൂടാക്കി അവളുടെ റൂമിലേക്ക് ചെന്നു…. അവൾ അപ്പോഴും കണ്ണുമടച്ചു കിടക്കുകയായിരുന്നു…ഞാൻ വന്നതേ അറിഞ്ഞില്ല കക്ഷി….

“അതേ…. നല്ല വേദനയുണ്ടോ….ഡോക്ടറെ കാണാൻ പോണോ ?!”

“ഏയ്യ്…. കാലത്തേക്ക് ശരി ആകുമായിരിക്കും…അതാ ചന്തിയും കുത്തി വീണതിന്റെയാ….!”

ചെറിയ മക്കളെ പോലെയാണ് അവളത് പറഞ്ഞത്.. കേട്ടിട്ട് എനിക്കെന്തോ ചിരി വന്നു…

“ഹ്മ്മ്…ഞാൻ കുറച്ചു വെള്ളം ചൂടാക്കിയിട്ടുണ്ട്…അത് പിടിച്ചു നോക്കാം….!!”

അത് കേട്ടപ്പോൾ തന്നെ അവളൊന്ന് ഞട്ടി മുഖമൊക്ക വിളറിയിരുന്നു…

“അയ്യേ…അതൊന്നും വേണ്ടാ…കുഴപ്പില്ല ഇപ്പൊ വേദന കുറവുണ്ട്….!!”

“ഓ പിന്നെ….ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ…നീ അഴിക്ക്…ചൂട് പിടിച്ചില്ലേൽ നാളത്തേക്ക് നന്നായി നീര് വെക്കാൻ സാധ്യതയിണ്ട്….!”

പിന്നെയൊന്നും മിണ്ടാൻ നിന്നില്ല…മടിച്ചു മടിച്ചാണേലും അവളാ ലെഗിൻസ് കുറച്ചു താഴ്ത്തി….എന്നെ അവൾക്കിപ്പോൾ നന്നായി അറിയാം….. നോക്കുമ്പോൾ ആ ചന്തിയുടെ കുറച്ചു താഴെയായ്‌ ചുവന്ന പാട് കിടപ്പുണ്ട്…ഞാൻ ഒരു വെള്ളതുണി ചൂട് വെള്ളത്തിൽ മുക്കി പിടിച്ചു കൊടുത്തു…നല്ല വേദന കാരണം മൂളലും ഞരങ്ങലും ഒക്കെ കേൾക്കാം…അതികം നേരം കാട്ടത്തെ പെട്ടെന്ന് തന്നെ ചെയ്ത് ഞാൻ എഴുന്നേറ്റു…..

അങ്ങനെ രാത്രിയത്തെ ഭക്ഷണവും കഴിച്ചു ഞങ്ങൾ കേറി കിടന്നു……ഞാൻ മാറി കിടക്കാൻ ഒന്നും നിന്നില്ല…അവൾ എന്നെ നോക്കിയാണ് കിടപ്പ്…ഞാൻ പുരികം പൊക്കി എന്തെന്ന് കാണിച്ചപ്പോൾ മച്…എന്ന് ചുമൽ കൂചിയവൾ കാണിച്ചു….

എന്നാലും എന്തൊരു മൊഞ്ചാണ് പടച്ചോനെ ഇവൾക്ക്….. ആ ചുണ്ടുകളൊക്കെ കണ്ടാൽ തന്നെ ഏതൊരാളുടെയും കണ്ട്രോൾ പോകും……പിന്നെയവൾ കണ്ണും അടച്ചു കിടന്നു…..ഞാൻ അവളുടെ ബോഡി മുഴുവനായി ഒന്ന് സ്കാൻ ചെയ്യാൻ തുടങ്ങി…..

അത്ര മെലിഞ്ഞ ശരീരം ഒന്നും അല്ല ഇവള്ടെ….എല്ലാം ആവശ്യത്തിൽ അതികം ഉണ്ട്…. ഇങ്ങനെ ചെരിഞ്ഞു കിടക്കുമ്പോൾ അവളുടെ ഒരു മുല മറ്റേതിന്റെ മുകളിലായി കയറി കിടന്നു……

ചെറിയ ഒരു കുറ്റബോധം തോന്നിയെങ്കിലും നിന്റെ പെണ്ണ് അല്ലേടാ എന്ന് മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു…. ഇങ്ങനെ കാണുമ്പോൾ ഒരു ഫീലിംഗ്സ് ഒക്കെ തോന്നുന്നു എന്നല്ലാതെ ഒരു ഭാര്യയായി ഒന്നും എനിക്കും ഇല്ല….

അങ്ങനെ ഞാൻ ആ സൗന്ദര്യത്തിൽ ലയിച്ചു ഇരിക്കുമ്പോൾ അവൾ കണ്ണും തുറന്ന് എന്നെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു…. ആ കണ്ണുകളിൽ എന്താണെന്ന് എനിക്ക് മനസ്സിലായെ ഇല്ല…. വെറുപ്പോ ഇഷ്ടക്കേടോ അല്ല….

എന്നാൽ നിർവികാരവും അല്ല……ആ നോട്ടത്തിൽ കുറച്ചു നേരം അങ്ങനെ ലയിച്ചിരുന്നു….പെട്ടെന്നുണ്ടായ ഒരു ഇതിൽ ഞാൻ ആ പവിഴഅധരങ്ങളിൽ അമർത്തി ചുംബിച്ചു…എന്താണ് ചെയ്യുന്നതെന്ന ബോധം എനിക്കുണ്ടായിരുന്നില്ല….

ഏതോ ഒരു ശക്തി എന്നെ അതിലേക്ക് നയിച്ചതാണ്…. ചുണ്ട് പിൻവലിച്ചാൽ എങ്ങനെ അവളുടെ മുഖത്തേക്ക് നോക്കും…

ആ മുഖത്ത് ഇപ്പോൾ എന്തായിരിക്കും ഭാവം അങ്ങനെ ഓരോന്ന് എന്നെ അലട്ടി…കുറെ നേരത്തേക്ക് ഞാൻ ആ ചുണ്ട് അവളുടെ ചുണ്ടിൽ തന്നെ വെച്ചു….. എന്നിലെ വികാരങ്ങളൊക്കെ ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി….. ഒരു എതിർപ്പും അവളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു.. ആ ധൈര്യത്തിൽ മുന്നോട്ട് തന്നെ പോകാൻ ഞാൻ തീരുമാനിച്ചു…ഞാൻ ആ കീഴ്ചുണ്ടുകളിൽ ചെറുതായൊന്നു കടിച്ചു…

അപ്പോൾ ആ ചുണ്ടുകൾ അകന്ന് വന്നു…പിന്നെയൊന്നും നോക്കിയില്ല അതിനെ വിഴുങ്ങുകയായിരുന്നു….. ചെയ്തിന്റെ വേഗതയും കൂടിവരാൻ തുടങ്ങി…അവളും തിരിച്ചു പ്രതികരിക്കാൻ തുടങ്ങി…. അപ്പോഴും ആ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല….ഞാൻ എന്റെ പ്രവർത്തിയിൽ തന്നെ മുഴുകി….

മേൽ ചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി ചപ്പി വലിച്ചു….. ശരിക്കും ഒരു മത്സരം തന്നെയായിരുന്നു….ഞാൻ എന്റെ വലത് കൈ അവളുടെ പുറത്തുകൂടി ഇട്ട് എന്നോട് ചേർത്തുപ്പിടിച്ചു…. ഞങ്ങളുടെ നാക്കും യുദ്ധം ചെയ്യാൻ തുടങ്ങിയിരിക്കുന്നു…അവളുടെ നാക്കിനെ എന്റെ ചുണ്ടുകൾക്കിടയിലാക്കി ഞാൻ ഊമ്പി വലിച്ചു…. ചെറിയ ഒരു കുറുകൽ കേൾക്കാം…..

പെട്ടെന്നൊന്നും ഇത് അവസാനിക്കല്ലേ എന്ന് തോന്നി…അത്രയ്ക്ക് ആസ്വദിച്ചാണ് ഞങ്ങളുടെ ഓരോ ചുംബനവും….എന്റെ കൈകളും അതിനോടൊപ്പം ചലിക്കുന്നുണ്ടായിരുന്നു…അതാ അണിവയറിലേക്ക് വെച്ച ചെറുതായി ഒന്ന് തടവി….

പിന്നെ പതുക്കെ അത് മുകളിലേക്ക് കയറാൻ തുടങ്ങി…ശരിക്കും എന്റെ എല്ലാ പ്രവർത്തികളും ഔട്ട്‌ ഓഫ് കണ്ട്രോൾ ആയിരുന്നു…. ഞാൻ ആ മുലകളിലേക്ക് കൈ ചെറുതായൊന്നു വെച്ചു…. അവളിൽ ചെറിയ ഒരു തരിപ്പ് അനുഭവപ്പെട്ടു…

ആ മുലകൾ കശക്കിയുടക്കണം എന്ന് ഉണ്ടെങ്കിലും അവളുടെ പ്രതികരണം എന്താകുമെന്ന പേടികാരണം കൈകൾ അങ്ങനെ തന്നെ വെച്ചു…കാരണം എന്തിനും വേണ്ടിയാണേലും ഈ സുഖം വേണ്ടെന്ന് വെക്കാൻ ഞാൻ ഒരുക്കം ആയിരുന്നില്ല…..

ഞാൻ ഈ ചെയ്യുന്നത് ശരിയോ തെറ്റോ ഒന്നും അറിയില്ല…അവളുടെ സമ്മതം പോലും ചോദിക്കാതെ വെച്ചയുമ്മ…. അവൾക്കത് ഇഷ്ടപ്പെട്ടു കാണുമോ എന്ന എന്റെ ചിന്തയെ തീർത്തും തെറ്റാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു അവളുടെ പ്രവർത്തി….

ഞാൻ മുളയിലേക് പതുകെയൊന്നു ഞക്കി…അത്രയും സുഖം എന്റെ കൈകളിലൂടെ അരിച്ചിറങ്ങി…. വെഞ്ചോ കേക്ക് കഴിച്ചിറക്കുന്ന പോലെയാണ് അവളുടെ ചുണ്ടുകളെ ഞാൻ കടിച്ചു പിഴിഞ്ഞത്…പെട്ടെന്നാ സുഖത്തെയില്ലാതാക്കി കൊണ്ട് വീടിന്റെ കോളിങ് ബെൽ ചിലച്ചു…..

ശരിക്കും രണ്ടാളും ഞെട്ടിമാറിയകന്നു…. എല്ലാം മറന്ന് ഈ ലോകത്തെ അല്ലാ എന്ന രീതിയിൽ ആയിരുന്നു ഞങ്ങളുടെ പ്രകടനം…

“ഛെ….!!” എന്നും പറഞ്ഞു എന്റെ മുഖത്ത് നോക്കിയവൾ തിരിഞ്ഞ് കിടന്നു…. ആ കണ്ണുകളിൽ എന്നെ ദാഹിപ്പിക്കണ്ട അഗ്നി ഞാൻ കണ്ടു…ശരിക്കും ചുവന്നു കലങ്ങിയിരുന്നു ആ ഒറ്റ സെക്കന്റ്‌ കൊണ്ട്….. ഞാൻ നേരെ പോയി ഡോർ തുറന്നു കൊടുത്തു…അച്ഛനും അമ്മയും ആണെന്ന് അറിയായിരുന്നു…. അപ്പോഴേക്കും സമയം 12 കഴിഞ്ഞിരുന്നു….

“എന്താടാ ഉറങ്ങുകയായിരുന്നോ….!!”

“ഏയ്യ് എനിക്ക് കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു….!” പെട്ടെന്ന് വായിൽ വന്ന കള്ളം രണ്ടാളും കാണാതെ നോക്കാൻ ഞാൻ ശ്രദ്ധിച്ചു…എന്നാ മോൻ കിടന്നോ എന്ന് പറഞ്ഞു അവർ റൂമിലേക്ക് പോയി.. ഞാൻ എന്റെ റൂമിലേക്കും.. ഛെ ഇനിയവളുടെ മുഖത്തേക്ക് എങ്ങനെ നോക്കും…എന്തൊക്കെ ആയാലും ഞാൻ തന്നെയാണ് സമ്മതം പോലും ചോദിക്കാതെ ഉമ്മ വെച്ചത്…

ചിലപ്പോൾ ആ നിമിഷത്തിൽ അവളും അങ്ങനെ…ശേ എന്തായാലും മോശായി…. ഞാൻ റൂമിലേക്ക് കയറുമ്പോൾ ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് വരുന്ന ദർശനയെ ആണ് കണ്ടത്…മുഖമൊക്കെ കഴുകിയിട്ടുണ്ട് എന്നാലും ആ കണ്ണൊക്കെ കരഞ്ഞു ചുവന്നത് കാണാം…. എന്നെ കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് അവൾ ബെഡിലേക്ക് കയറി കിടന്നു….

ശരിക്കും ഞാൻ പേടിച്ചു പോയി എന്ന് തന്നെ പറയാം…. സംഭവിച്ചു പോയതിന്റെ എല്ലാ സങ്കടവും ദേഷ്യവും ആ മുഖത്ത് കാണാം…ഞാൻ നേരെ ബാത്‌റൂമിൽ പോയി കുറെ കോപ്രായങ്ങൾ കാണിച്ചു എന്റെ ദേഷ്യം അടക്കി….. കാട്ടിലിലേക്ക് കയറി കിടക്കാൻ പോയപ്പോൾ ഒരു പേടി…. എന്തേലും മോശായി പറഞ്ഞാലോ…. ഞാൻ ഒരു പായയും എടുത്ത് താഴെ വിരിച്ചു കിടന്നു….. കുറെ നേരം എടുത്തു നിദ്രാ ദേവിയൊന്നു തിരിഞ്ഞു നോക്കാൻ…..

ലേറ്റ് ആയി കിടന്നത് കൊണ്ട് എഴുന്നേൽക്കാണും അല്പം വൈകി….. എഴുന്നേറ്റപ്പോൾ കട്ടിലിൽ അവളെ കാണാൻ ഇല്ല….സാധാരണ അവളെക്കാൾ മുന്നേ ഞാൻ ആണ് എഴുന്നേൽക്കാറ്…മുഖവും കഴുകി താഴേക്ക് ചെന്നു…..

അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം കേൾക്കാം…ശരിക്കും ഫേസ് ചെയ്യാൻ തന്നെ ഒരു മടിയുണ്ട്….

എന്നെ കണ്ടതും അവളുടെ ചിരിയൊക്കെ മാഞ്ഞു…. പിന്നെ അമ്മയിരിക്കുന്നത് കൊണ്ട് ഒരു ചെറിയ വോൾടേജ് കുറഞ്ഞ ചിരി പാസ്സാക്കി….

ഞാൻ തിരിച്ചും…. ഒരു ചായയും കുടിച് നേരെ ഒമുവിനെ കാണാൻ പോയി അധിക നേരം അവിടെ നിന്ന് മുന്നിൽ പെടാൻ വയ്യ…സൺ‌ഡേ ആയത് കൊണ്ട് അവനും ഫ്രീ ആയിരുന്നു…. KAS ന്റെ മെയിൻസ്ന് വേണ്ടിയുള്ള പണിപെട്ട പണിയിൽ ആയിരിന്നു അവൻ

…ഒമുവിനോട് ഇന്നലെ സംഭവിച്ചതിനെ കുറിച് ഒരു നിമിഷം ആലോചിച്ചു…പിന്നെ വേണ്ടെന്ന് വെച്ചു…അവനോട് ഞാൻ എല്ലാം പറയുന്നതാ.. പക്ഷേ ഇത് വേണ്ടെന്ന് വെച്ചു….ഇനിയെന്റെ ലൈഫിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞിട്ട്.. അല്ല അതിപ്പോഴും ഇല്ല ഇന്നലെ ആക്സിഡന്റ്ലി സംഭവിച്ചു പോയതാണ്….പക്ഷെ എന്തോ എന്റെ കോംപ്ലക്സ് അതിന് സമ്മതിച്ചില്ല….പിന്നെയവനെയും കൂട്ടി ഒരു ചായയും കുടിക്കാൻ പോയി…

“എന്താണാളിയാ…ഒരു ഇഞ്ചി കടിച്ച ഭാവം…പെണ്ണുംപിള്ള എന്തേലും ചെയ്തോ…!!” അവൻ ഒരു തമാശ പറഞ്ഞത് ആയിരുന്നേലും കേട്ടപ്പോൾ ഞാൻ ഒന്നു ഞട്ടി….ആ ഞട്ടൽ കണ്ട് അവൻ പിന്നെ വിട്ടില്ല എന്താണെന്ന് ചോദിച്ചോണ്ടെ ഇരുന്നു….പിന്നെ ഇന്നലെ നടന്നതൊക്കെ പറഞ്ഞു…

“അളിയാ…കൈവിട്ട് പോയല്ലോ കാര്യങ്ങളൊക്കെ…അല്ലേലും എനിക്ക് അറിയാ ഇത് ഇങ്ങനെയൊക്കെയെ സംഭവിക്കൂന്ന്…ഇതിപ്പോ നല്ലതല്ലേ അളിയാ സന്തോഷിചാട്ടെ…!!”എന്റെ പൊക്കിളിനു നേരെ വിരൽ മടക്കി കുത്തിയാണ് അവനത് പറഞ്ഞത്….

“പഫ നാറി…നിനക്ക് അറിയുന്നതല്ലേ കാര്യങ്ങളൊക്കെ.. ഇന്നലെ അതങ്ങ് സംഭവിച്ചു പോയതാടാ…അവളെ ഫേസ് ചെയ്യാൻ തന്നെ എന്തോ പോലെ.. അതാ രാവിലെയെന്നെ ഇങ്ങോട്ടേക്കു ഇറങ്ങിയേ…. എനിക്ക് ആവില്ലടാ അവളെയെങ്ങനെ കാണാൻ..

ഇനി ഞാൻ കണ്ടാലും അവൾക്കത് ഒട്ടും അക്‌സെപ്റ് ചെയ്യാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല…. അത് മതിയെടാ….ഞാൻ ആയിട്ട് ഒരു ആളുടെ ജീവിതം തകർത്തു എന്ന കുറ്റബോധം വേണ്ടല്ലോ…അവൾക്കും ഒട്ടും താല്പര്യം ഇല്ലാതെ തന്നെയാ ഈ മാര്യേജ് ന് സമ്മതിച്ചേ.. ആ നിനക്ക് ഇതൊക്കെ അറിയാവുന്നതല്ലേ….!!”

“മ്മ്.. മണ്ണാങ്കട്ട…. മോനേ സദീർത്യോ….. ഊഞ്ഞാൽ ആട്ടല്ലേ നീ…. നിനക്ക് ദർശനെച്ചിയോട് ഒരു ഫീലിങ്‌സും ഇല്ല എന്നാണോ നീ പറയുന്നേ…. ഇനിയില്ല എന്ന് തന്നെ കൂട്ടിക്കോ…. ഒരു താല്പര്യവും ഇല്ലാത്ത ഒരാൾ കിസ്സ് ചെയ്യുമ്പോൾ ഒരു പെണ്ണ് നിന്ന് തരും എന്നാണോ നീ കരുതുന്നെ….. അവർ നിന്നെ എന്തായാലും സ്നേഹിക്കുന്നുണ്ട്….നീ നോക്കിക്കോ ….!!” എന്തോ വല്ല്യ കാര്യം കണ്ട് പിടിച്ചു ഷെർലക് ടോംസ് വാട്സനോട് കാര്യങ്ങൾ പറയുന്ന പോലെയാണ് എനിക്ക് അവന്റെ വർത്താനം കേട്ടപ്പോൾ തോന്നിയെ….

“അണ്ടി മൈരേ…. എനിക്കവളോട് ഉണ്ടായാണ്…. അതേ എനിയ്ക്ക് അവളോട് മുന്നേയുള്ള പോലെ ദേഷ്യമൊന്നൂല്ല അതിന്റെ ആവിശ്യം ഇല്ലല്ലോ…. പിന്നെയെടാ ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് എന്റെ കൂടെ കിടക്കുമ്പോൾ നിനക്ക് ഊഹിക്കാലോ…അങ്ങനെയൊരു നിമിഷം സംഭവിച്ചു പോയതാണ്…. പിന്നെ നീയെന്താ പറഞ്ഞെ അവൾക്ക് ഇഷ്ടാണെന്നോ…. അവളുടെ മുഖം നീയിപ്പോ ഒന്ന് കാണണം കടന്നൽ കുത്തിയത് പോലെയാണ്….””!

“എടാ മണ്ടാ നിനക്ക് ഇപ്പഴും പെൺപിള്ളേരെ മനസ്സിലായിട്ടില്ല എന്ന് വേണം പറയാൻ….”

“ഓഹ് പിന്നെ…നീ പിന്നെ ഡെയിലി ഓരോന്നിന്റെ കൂടെയായത് കൊണ്ട് കൊഴപ്പില്ല….!!’ ഞാൻ അത് പറഞ്ഞപ്പോൾ cid മൂസയിൽ ഇത് തന്നെയാണ് ഞാൻ എന്റെ മോളോടും പറയാറ് എന്ന് ഒടുവിൽ പറയുമ്പോ ജഗതി ചേട്ടന്റെ ഒരു ഭാവം ഉണ്ടല്ലോ അതായിരുന്നു അവന്റെ മുഖത്ത്…. പിന്നെയൊരുന്നും സംസാരിച്ചു ഞാൻ വീട്ടിലേക്ക് പോന്നു…

പോരുന്ന വഴി മുഴുവൻ ഇത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ…ഇനി ശരിക്കും ഞാൻ അവളെ ഇഷ്ടപെട്ട് തുടങ്ങ്യോ…ഏയ്യ് ഇത് വെറും തൊലി വെളുത്തതിനോട് തോന്നുന്ന അഫക്ഷൻ അത്രേയുള്ളൂ…

അങ്ങനെ പറഞ്ഞു ഞാൻ എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്തു…ഇനിയവൻ പറഞ്ഞത് പോലെ ദർശനയ്ക്ക് എന്നോട് എന്തേലും കാണുമോ…. ഏയ്യ് അതിനു ഒട്ടും ചാൻസ് ഇല്ലാ….. ഇത് അത് തന്നെ ഈ പ്രായത്തിലെ ഒരു ആണിനും പെണ്ണിനും ഉണ്ടാകയേക്കുന്ന ഒരുതരം പച്ച മലയാളത്തിൽ കഴപ്പ് അല്ലാതെ എന്ത്..….

വീട്ടില് വന്നിട്ടിപ്പോ മൂന്നു നാല് ദിവസായി ഇനിയും ലീവ് എടുക്കാൻ പറ്റില്ല നാളെ തന്നെ തിരിച്ചു പോകണം അങ്ങനെ ഓരോന്നും ചിന്തിച്ചു വീട്ടിലേക്ക് പോയി…..വീട്ടിലെത്തിയപ്പോൾ അമ്മ ഹാളിൽ തന്നെയിരിപ്പുണ്ട് കയ്യിൽ എന്തോ ഒരു പേപ്പറിണ്ട്…

പപ്പു എന്നും പറഞ്ഞു ഞാൻ പുറത്തൂടെ കെട്ടിപ്പിടിച്ചു…തിരിച്ചു നിർത്തിയപ്പോൾ അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു ചുവന്നിരുന്നു…എന്നെ തട്ടിത്തെറിപ്പിച്ചു കരഞ്ഞു കൊണ്ട് അമ്മ റൂമിലേക്ക് ഓടി…

ഞാൻ പുറകെ പോകുമ്പോഴേക്കും വാതിൽ അടിച്ചിരുന്നു…. പപ്പു പപ്പു എന്ന് കുറെ വിളിച്ചു നോക്കി…എവിടെ തുറക്കാൻ…എന്നാലും അമ്മയിപ്പോൾ കരയാൻ ഇവിടെ എന്താ ഉണ്ടായേ…അപ്പോഴാണ് ആ പേപ്പറിന്റെ കാര്യം എനിക്ക് ഓർമ വന്നത്…

പോയി നോക്കേണ്ടി വന്നില്ല അത് എന്താണെന്ന് ഊഹിക്കാൻ…പോയി നോക്കിയപ്പോൾ സംശയം തെറ്റായിരുന്നില്ല…ഡിവോഴ്സ് പെട്റ്റീഷനുള്ള വക്കീൽ നോട്ടീസ് ആയിരുന്നു അത്….എന്റെ കണ്ണുകൾ നിറഞ്ഞോ……

അത് വീട്ടുകാരോട് എന്ത് പറയും എന്ന് വിചാരിച്ചാണോ…അതോ ഇന്നലെ ചുംബിച്ചയാ പെൺകുട്ടി ഇനിയെന്റെ കൂടെ കുറച്ചു ദിവസങ്ങൾ കൂടി മാത്രം എന്ന സത്യം മനസ്സിലാക്കിയത് കൊണ്ടാണോ എന്നറിയില്ല…കാറ്റ് പോയ ബലൂൺ കണക്കെ ഞാൻ നിന്നു……..

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കുക…അടുത്ത പാർട്ടോടെ കഴിയുന്നത് ആയിരിക്കും ….. താങ്ക്യൂ ❣️

1cookie-checkദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 4

  • പിന്നീട് ഇതൊരു ശീലമായി 3

  • പിന്നീട് ഇതൊരു ശീലമായി – 2

  • പിന്നീട് ഇതൊരു ശീലമായി