ടീച്ചർ ആന്റിയും – Part 20

(തുടരുന്നു…. നിങ്ങൾ തരുന്ന സപ്പോർട്ടിന് നന്ദി. നിങ്ങൾ തന്ന സപ്പോർട്ട് ഒന്ന്
കൊണ്ട് മാത്രം ആണ് ഈ കഥ മുന്നോട്ട് പോകുന്നത്. )

പിന്നീടുള്ള ദിവസങ്ങൾ എനിക്ക് സന്തോഷത്തിന്റേത് ആയിരുന്നു.എന്റെ പെണ്ണ് അത് തന്നെ
എന്റെ ഏറ്റവും വലിയ സന്തോഷം. ഞങ്ങൾ പരസ്പരം കൊടുക്കുന്ന ബഹുമാനം
കെയറിങ്..അതിലെല്ലാം ഉപരി എന്റെ പെണ്ണ് എന്റെ അമ്മയെ പരിചരിക്കാൻ കാണിക്കുന്ന
ആവേശം. പിന്നെ അശ്വതിയുടെ കാര്യം ഇപ്പൊൾ ഞാനും അവളും നല്ല കൂട്ടാണ്. മുന്നേ കോളേജിൽ
പോയാൽ അവളെ കാണാതെ മുങ്ങിനടക്കാറുണ്ടായിരുന്ന ഞാൻ ഇപ്പോൾ അവളെ ചേർത്തു പിടിച്ചാണ്
നടക്കുന്നത്. വേറൊന്നും കൊണ്ടല്ല അവളുടെ കൊച്ചു കുട്ടികളെ പോലുള്ള സംസാരവും
സ്വഭാവവും അത് കാണാനും കേൾക്കാനും…തനി ഒരു വായാടി പൊട്ടി പെണ്ണ്. (ആരും
തെറ്റിധരിക്കേണ്ട ഞങ്ങൾക്കിടയിൽ പ്രേമം ഒന്നും പൊട്ടിമുളച്ചിട്ടില്ല. പക്ഷെ
എനിക്കവളുടെ കൊച്ചു കുട്ടികളുടെ പോലുള്ള സ്വഭാവം ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട്
മാത്രം )
ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് നമ്മൾ തമ്മിൽ ചേരില്ല അച്ചൂ… നീ പറഞ്ഞത്
ശരിയാണ് നമ്മൾ ഒരേ പ്രായം… ഒരു പക്ഷെ നമ്മൾ കല്യാണം കഴിച്ചാലും നമുക്ക് ഒത്തുപോകാൻ
പറ്റിയെന്നു വരില്ല എന്നൊക്കെ. അത് പറയുമ്പോളും അവൾക്ക് ഉള്ളിന്റെ ഉള്ളിൽ
എന്നോടുള്ള സ്നേഹം എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. അതവിടെ നിൽക്കട്ടെ
എന്തായാലും അന്നത്തെ ആ എന്റെ പൊട്ടിത്തെറി ഫലം കണ്ടു.ടാ അച്ചു പൊട്ടാ…. മുതുകിൽ ഒരു
അടി കിട്ടിയപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത് അശ്വതി ആണ്. ഹോ പെണ്ണേ…. ഞാൻ മുതുകും
തടവി കൊണ്ടു അവളെ നോക്കി. നീ ക്ലാസ്സിൽ കയറി ഇല്ലേടാ?ടാ ന്നോ?? ഹാ എനിക്കിപ്പോൾ
ഇങ്ങനെയേ വിളിക്കാൻ പറ്റു.. എന്തെ? മഹ്മ്മ് അങ്ങോട്ട് നീങ്ങി ഇരിക്ക് ചെറുക്കാ..
മഹ്മ്മ് ഈ പറയുന്ന നീ ക്ലാസ്സിൽ കയറി ഇല്ലേ…. അവിടെ കോളേജ് ഡേക്കുള്ള പരിപാടി
അറേഞ്ച്മെൻറ്സ് നടക്കുന്നു.പരിപാടിയിൽ പങ്കെടുക്കുന്നവർ ഇരുന്നാൽ പോരെ.. മഹ്മ്
എന്താ നിനക്ക് ഡാൻസിന് ചേർന്ന്കൂടായിരുന്നോ? എനിക്ക് വയ്യ അച്ചുചേട്ടാ… പോടി പോയി
പേര് കൊടുക്ക്‌… അച്ചു ചേട്ടാ… അവൾ ചിണുങ്ങി കൊണ്ട് എന്റെ തോളിലേക്ക് ചാരി. ദേ
പെണ്ണേ കിടന്നു ചിണുങ്ങാതെ പോയി പേര് കൊടുക്കാൻ. ഞാൻ പ്രാക്ടീസ് ചെയ്തിട്ടു ഒരുപാട്
നാളായി അച്ചുചേട്ടാ.. മഹ്മ് അത് നിന്റെ ശരീരം കണ്ടാൽ അറിയാം വയറും ചാടി അമ്മച്ചി
ലുക്ക്‌ ആയി പെണ്ണ് (ചുമ്മാതെ അവളെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാ അവൾക്ക് നല്ല ബോഡി
സ്ട്രക്ചർ തന്നാണ് )അമ്മിഞ്ഞഒക്കെ ചാടി.. വെറുതെ അല്ല അക്കു എപ്പളും പിടിച്ചു വച്ചു
കടിക്കുന്നെ നിന്റെ അമ്മിഞ്ഞ.പോ അച്ചു ചേട്ടാ… അത് അവനു എന്നെ ഇഷ്ടം ആയോണ്ടാല്ലേ..
ഞാൻ ചുമ്മാതെ പറഞ്ഞതാടി.മഹ്മ്മ് നീ എന്താ തപ്പുന്നെ പെണ്ണേ?? അവൾ ബാഗിൽ എന്തോ
കാര്യമായി തപ്പുകയാണ്… എനിക്കും അവൾ തപ്പുന്ന കണ്ടിട്ട് അത് എന്താണെന്ന് അറിയാൻ
ജിജ്ഞാസ കൂടി…. ഹോ കിട്ടി….എന്താടി… ദേ ഞാൻ ഇന്നലെ രാത്രി അക്കുവിന്റെ അടുത്ത്
നിന്നും അടിച്ചു മാറ്റിയതാ… ഡയറിമിൽക്കിന്റെ ഒരു വലിയ പാക്കറ്റ് പൊക്കി കാണിച്ചു
കൊണ്ടു അവൾ നിഷ്കളങ്കമായി പറഞ്ഞു. ഞാൻ വളരെ ദയനീയമായി അവളെ ഒന്ന് നോക്കി. ഏത്
സമയത്താണ് അമ്മാവന്……. വേണോ അച്ചു ചേട്ടാ… നാണം ഇല്ലല്ലോടി… എന്തിനു ദേ ഞാൻ ഏല്ലാം
മറച്ചല്ലേ വച്ചേക്കുന്നേ?? ഞാൻ അവളുടെ തലക്കിട്ടു ഒരു കൊട്ട്കൊടുത്തു..
അപ്പോളേക്കും മനു അങ്ങോട്ട്‌ വന്നു. ഹാ അശ്വതി പോയില്ലെടി ക്ലാസ്സിൽ മനു അവളുടെ
അടുത്ത് വന്നിരുന്നു കൊണ്ടു ചോദിച്ചു. ദേ ഞാൻ ഇതു തിന്നാൻ വേണ്ടി വന്നതാ. ആഹാ നീ
ആരെ പറ്റിച്ചതാടി അശ്വതി… ആരെയും പറ്റിച്ചതല്ല മനൂ അക്കുവിന് ഇന്നലെ ആന്റി വേടിച്ചു
കൊടുത്തതായിരിക്കും ഇവൾക്കും വാങ്ങി കൊടുത്തു കാണും.ഇവൾക്ക് കൊടുത്തത് കേറ്റിയിട്ട്
കൊച്ചിന്റെ അടിച്ചു മാറ്റി കൊണ്ടു വന്നതാണ് ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.അതെ അവൻ
ഇന്നലെ എന്നെ ഒരുപാട് ഉപദ്രവിച്ചു അതുകൊണ്ട് ഇപ്പൊ അവൻ തിന്നണ്ട അവൾ കുണുങ്ങി
കുണുങ്ങി ഇരുന്നു അത് കഴിച്ചു കൊണ്ടു പറഞ്ഞു.നാണം ഇല്ലല്ലോടി നിനക്ക്. ഞാൻ അവളെ
കളിയാക്കി. മഹ്മ്മ്മ് നീ പോടാ..ടി അശ്വതി ഞാൻ ഇന്നു നേരത്തെ പോകും കേട്ടോ. എനിക്ക്
അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ഇത്താക്ക് മൂക്ക് കുത്തണം എന്ന്.മഹ്മ്മ്.
മാമിക്ക് എന്ത് പറ്റി?? ഓഹ് ആ കാല് വേദനതന്നെ.. അച്ചുചേട്ടാ എനിക്കും മൂക്ക്
കുത്തണം.ദൈവമേ കുടുങ്ങി അല്ലോ. ആ… നിന്റെ അച്ഛനോട് പറ.പ്ലീസ് അച്ചൂ….. അച്ഛൻ
സമ്മതിക്കില്ല… മാമിയോട് പറ. ഞാനും വരുന്നു… എനിക്കും വേണം. ഓഹ് ഈ പെണ്ണ്.
എന്നിട്ട് വേണം നിന്റെ അച്ഛന്റെ തെറി ഞാൻ കേൾക്കാൻ. അച്ചുചേട്ടാ പ്ലീസ്… മനുവേട്ട
ഒന്ന് പറ ഇവനോട്…ആകെ ബഹളം ആയി അവൾ. ഒന്ന് വേടിച്ചു ഇട്ടുകൊടുക്കടെ.ഓഹ്ഹ് ശരി വാ…അതെ
മനുവേട്ടാ ഇനി എന്നാ ഒരു ഇടി കാണാൻ പറ്റുന്നെ?? അവൾ മനുവിനോട് ചോദിച്ചു.എന്തെ
നിനക്ക് വല്ലവനെയും ഇടിക്കാണോ?? മഹ്മ്മ് അങ്ങിനെ ചോദിച്ചാൽ ദേ അവനിട്ടു ഒന്ന്
കൊടുക്ക്.ആരാടി ആർക്കാ?? ദേ ആ വണ്ടി പുറത്തു ഇരിക്കുന്നവന്. അവൾ വിരൽ ചൂണ്ടി കൊണ്ടു
പറഞ്ഞു. അല്ല അത് നമ്മുടെ ലല്ലു മോൻ അല്ലേ… എന്തെ അവൻ നിന്നെ വല്ലതും ചെയ്‌തോ….
അവന് ഒരു ചൊറിച്ചിൽ എന്നെ കാണുമ്പോൾ കുറച്ചായി….എന്റെ പൊന്നു മനുഏട്ടാ ഈ നാക്കിനു
എല്ലില്ലാത്തവളുടെ വാക്ക് കേട്ടു പോയി ആവിശ്യം ഇല്ലാത്ത പ്രശ്നത്തിൽ ചാടണ്ട. ദേ
ഒന്ന് ഇന്നാള് കഴിഞ്ഞതെ ഉള്ളെ ഓർമ്മവേണം. പെട്ടെന്ന് ആരോ പുറകിൽ നിന്നും വിളിച്ചു
മനുവിനെ… ഒരു കിളി നാദം ആണ്. പെട്ടെന്ന് മനുവിന്റെ മുഖം മാറി. ടോ ജിൻസി തന്നോട്
എത്ര തവണ പറഞ്ഞിട്ടുണ്ട് എന്റെ പിറകെ ഇങ്ങനെ നടക്കരുത്എന്ന്. തനിക്ക് പറഞ്ഞാൽ
മനസ്സിലാകില്ലേ? ജിൻസി അബ്‌കാരി മത്തായിച്ചന്റെ മകൾ പണചാക്ക്. അതിന്റെ ലേശം
അഹങ്കാരം അവൾക്കു ഉണ്ട് താനും. കുറെ നാളായി മനുവിന്റെ പിറകെ നടക്കുന്നു.അവന്
ആണെങ്കിൽ ഇവളെ കാണുന്നത് തന്നെ കലിയാണ്. അവൾ അടുത്തേക്ക് വന്നപ്പോൾ അശ്വതി
മനുവിന്റെ അടുത്തേക്ക് കുറച്ചു ചേർന്നിരുന്നു. എന്നിട്ട് അവൾ കൈ എടുത്തു അവന്റെ
തോളിൽ ഇട്ടു.മനുഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ താടി ഇങ്ങനെ വളർത്തരുത്എന്ന്. അവന്റെ
താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു.ജിൻസി അവിടെ നിൽക്കുന്നത് കൊണ്ടാകാം അവൻ
ഒന്നും മിണ്ടിയില്ല.ജിൻസിക്ക് അശ്വതി കാണിച്ചത് അത്ര അങ്ങോട്ട് പിടിച്ചില്ല.. അവൾ
ചാടികുലുക്കി തിരിഞ്ഞു നടന്നു പോയി. ദേ ഞാൻ രക്ഷിച്ചിട്ടുണ്ട് കേട്ടോഅവളുടെ അടുത്ത്
നിന്നും മനുഏട്ടനെ. പിന്നെ അവൾ മാറി ഇരുന്നു.അവൻ ആകെ മൂഡ് ഔട്ട്‌ ആയി.. അതിനു കാരണം
ഉണ്ട്. മുന്പേ പറഞ്ഞില്ലേ ഒരു കുഴപ്പം ഉണ്ടായത്. അത് ഈ പറഞ്ഞ മത്തായിച്ചന്റെ
പെങ്ങളുടെ മോൾ ഞങ്ങളുടെ സീനിയർ ആയിരുന്നു സോഫിയ ചേച്ചി.പക്ഷെ ജിൻസിയെ പോലെ
പണത്തിന്റെ അഹങ്കാരം ഒന്നും ഇല്ല സിമ്പിൾ ആയ ഒരു പെൺകുട്ടിആയിരുന്നു ചേച്ചി.
മനുഏട്ടന്റെ കൂട്ടുകാരൻ കേറിഅങ്ങ് പ്രേമിച്ചു സോഫി ചേച്ചിയെ. രണ്ടും മുടിഞ്ഞ
പ്രേമം. അറിഞ്ഞോ അറിയാതയോ മനുഏട്ടൻ അവരെ സഹായിച്ചു ഒളിച്ചോടാൻ. പക്ഷെ മനുവിനു
അറിയില്ലായിരുന്നു അത് മത്തായിച്ചന്റെ പെങ്ങളുടെ മോൾ ആണെന്നുള്ള കാര്യം. അല്ല
അതിപ്പോ അറിയാമായിരുന്നു എങ്കിലും പുള്ളി ഇതു തന്നെ ചെയ്തേനെ. എന്തായാലും അടിയുടെ
നറുക്ക് വീണത് മനുവിന് ആയിരുന്നു.പക്ഷെ നറുക്ക് വീണത് മനുവിന് ആയിരുന്നെങ്കിലും
അന്നുണ്ടായ അടി ഞങ്ങളുടെ കോളേജിന്റെചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപെട്ടു.സംഭവം
ഇങ്ങനെ…. ഒളിച്ചോട്ടം എന്ന മഹാ സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം മൂന്ന്നാല്
ആൾക്കാർ കോളേജിൽ വന്നു മനുവിനെ വിളിച്ചിറക്കി കൊണ്ടു പോയി… മനു അല്ലേ ആൾ അവൻ
നേരത്തെ മനസ്സിൽ കണ്ടിരുന്നു ഇങ്ങനെ ഒരു സീൻ. അത് പുള്ളി ഓരോ ഒളിച്ചോട്ടങ്ങൾ നടത്തി
കൊടുക്കുമ്പോളും അടുത്തുള്ള ദിവസങ്ങളിൽ ഇങ്ങനെ ഒരു സീൻ പ്രതീഷിക്കാറുണ്ട്. പക്ഷെ
അന്ന് വന്ന പണി മത്തായിച്ചന്റെ ആണെന്ന് അവന് അറിയില്ലായിരുന്നു. അടി നടന്നതിന് ശേഷം
ആണ് സംഭവങ്ങളുടെ കിടപ്പ് മനുവിന് മനസ്സിലായത്. സോഫിയചേച്ചി മത്തായിചാന്റെ പെങ്ങളുടെ
മോൾ ആണെന്നുള്ള കാര്യവും… അടി വന്ന വഴിയും ഏല്ലാം.അടിക്കാൻ വന്ന ഒരുത്തൻ
മനുഏട്ടന്റെ ചേച്ചിയെ പറഞ്ഞു കേറി ചൊറിഞ്ഞു. അതുവരെ ശാന്തനായി നിന്നിരുന്ന മനുഏട്ടൻ
അടിതുടങ്ങി… അതും ഒറ്റയ്ക്ക് നിന്ന്. സിനിമ സ്റ്റൈലിനെ വെല്ലുന്ന ഇടി ആയിരുന്നു
എന്ന് വേണമെങ്കിൽ പറയാം പിന്നെ അവിടെ നടന്നത്. മനുഏട്ടനും കിട്ടിയില്ല എന്ന്
പറയുന്നില്ല… അത്യാവശ്യത്തിനു മനുഏട്ടനും കിട്ടി. കാണാൻ കുട്ടികൾ കൂടി കൂടി വന്നു.
അടിക്കാൻ വന്നവൻമാർ ഓടിയ ഓട്ടം. അപ്പോഴേക്കും മനു ഏട്ടന്റെ ഒരു പടതന്നെ അവിടെ
എത്തി. അന്നാണ് ശരിക്കും ഞാൻ പുള്ളിയുടെ ഒരു ഹോൾഡ് മനസ്സിലാക്കുന്നത്.അതെ നമ്മുക്ക്
കഥയിലേക്ക്‌ വരാം. ടാ പോകുമ്പോൾ എന്നെയും വിളിക്ക്… ഞാൻ എന്തായാലും രണ്ടു ദിവസം
ആന്റിയുടെ കൂടെ നിന്നിട്ടേ വീട്ടിലേക്കു പോകുന്നുള്ളൂ. ഇപ്പൊ പോയാലെ അച്ഛൻ മൂക്ക്
കുത്തിയതിനു എന്നെ പഞ്ഞിക്കിടും. വെള്ളിയാഴ്ച അച്ചു ചേട്ടൻ വീട്ടിലേക്കു വരുമ്പോൾ
ഞാനും കൂടെ വരാം. മനുഏട്ട ഞാൻ പോട്ടെ അവൾ മനുവിനെ നോക്കി പറഞ്ഞു.ഓഹ്ഹ് ഈ മനു
ഏട്ടന്റെ കാര്യം…. ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നും പറഞ്ഞു ഇപ്പഴും അത് ഓർത്തോണ്ടു
ഇരിക്കുവാ.ദേ ഇവൻ എന്തായാലും എന്നെ കെട്ടില്ല എന്ന് ഉറപ്പായി…ഞാൻ ഫ്രീ ആണ് കേട്ടോ…
വേണോങ്കിൽ ഒരു കൈ നോക്കാം…. എന്തെ മനുഏട്ടാ.പിന്നെ മനു അശ്വതി എന്ത് പറഞ്ഞാലും
ചൂടാകില്ല.ഒരു പക്ഷെ അവൾക്കു ഒരു അഞ്ച്പൈസ കുറവുള്ളത് കൊണ്ടാണോ എന്തോ അവൻ ഒന്നും
പറയാറില്ല. അതുംഅല്ല മനു കോളേജിൽ ആകെപാടെ സംസാരിക്കുന്ന ഒരുപെൺതരി എന്ന് പറയുന്നത്
അശ്വതിആണ്. മനു അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.പോട്ടെ മനുഏട്ടാ ഞാൻ. മഹ്മ്മ്…
അച്ചൂ എന്നെ കൊണ്ടു പോണേടാ… ഓഹ്ഹ് കൊണ്ടു പോകാടി പെണ്ണേ… അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ
അവനോടു മനു അവൾ പറഞ്ഞതൊന്നും കാര്യമാക്കണ്ട അവൾക്കു വെളിവ് ഇത്തിരി കുറവ് ആണെന്ന്
അറിയാല്ലോ.. ഓഹ്ഹ് സാരമില്ല അച്ചു… എനിക്കറിയാല്ലോ അവളെ. എന്റെ കാര്യം വിട്… നിന്റെ
വിശേഷം പറ… എന്തായി നിന്റെ താത്ത കുട്ടിയുടെ കാര്യങ്ങൾ എന്തായിരുന്നു പ്രശ്നം… ഓഹ്
ഒന്നും ഇല്ലടാ…. പിന്നെ ഞാൻതലേ ദിവസം നടന്ന കാര്യങ്ങൾഒക്കെ പറഞ്ഞു. എന്റെ അച്ചുവേ
ഇതിനായിരുന്നോ ഇന്നലെ നീ കിടന്നു ഈ കാണിച്ച കോലാഹലം ഒക്കെ ഒന്ന് വിളിച്ചു ചോദിച്ചു
അറിയണ്ട കാര്യങ്ങൾക്ക് ആണ് നീ കിടന്നു ടെൻഷൻ അടിച്ചു മറ്റുള്ളവരെയും കൂടി തീ
തീറ്റിച്ചത്. നിനക്ക് അത്രക്ക് ജീവൻ ആണോടാ നിന്റെ താത്ത പെണ്ണിനെയും മോനെയും.. അതെ
മനുഏട്ടാ. അല്ല മനുവേട്ടാ ഈ പ്രണയം ഒരു വല്ലാത്ത ഫീലിംഗ് ആണല്ലേ…. ഉവ്വ…. ഉവ്വേ…..
ഏല്ലാം ശരി സമ്മതിക്കുന്നു. എല്ലാരും എതിർക്കുമ്പോൾ നീ ആ പെണ്ണിനെ കളഞ്ഞിട്ടു
പോകുമോടാ അച്ചൂ.. ദേ മനുഏട്ടാ എനിക്ക് ദേഷ്യം വരണുണ്ടേ….. സോറി ടാ പോട്ടെ അത് കള
ഞാൻ ചുമ്മാതെ പറഞ്ഞതാ.അതെ വണ്ടി മനുവേട്ടൻ തന്നെ വച്ചോ എനിക്ക് തിങ്കളാഴ്ച തന്നാൽ
മതി. വെള്ളിയാഴ്ച എല്ലാരും കൂടെ അമ്മാവന്റെ വീട്ടിൽ പോകും.. പിന്നെ ഞായറാഴ്ചയെ
തിരിച്ചു വരൂ.. ശരിഅച്ചൂ. അല്ല മഞ്ജു ചേച്ചിയുടെ ജോലികാര്യം എന്തായി… ഇന്നല്ലേ
ഇന്റർവ്യൂനു കൊണ്ടു പോകണം എന്ന് പറഞ്ഞത്. ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് പറഞ്ഞു
വിളിച്ചിരുന്നു അച്ചൂ. ഹ്മ്മ്… അപ്പൊ എന്താ പരിപാടി…ഞാൻ ഉച്ചക്ക് പോകും മനു.
അമ്മയെയും കൊണ്ടു ഹോസ്പ്പിറ്റലിൽ ഒന്ന് പോണം. പിന്നെ മൂക്കുത്തി കേസ്… മഹ്മ്…
മഹ്മ്മ് നടക്കട്ടെ…. നടക്കട്ടെ… അതെ നീ ആ വായാടി പെണ്ണിനും കൂടെ ഒന്ന് വാങ്ങി
ഇട്ടുകൊടുക്കടെ… പാവം ആല്ലേ അവൾ. മനുഏട്ടൻ പറഞ്ഞാൽ പിന്നെ വേറേ അപ്പീൽ ഇല്ലല്ലോ
പിന്നെന്താ… അച്ചുവേ നീ എന്നെ ഇങ്ങനങ്ങു സ്‌നേഹിക്കല്ലേ..എന്നാ നീ വിട്ടോ അച്ചൂ…
ഉച്ചആയില്ലേ… മഹ്മ്. ആന്റിയെ ഒന്ന് കണ്ടിട്ട് പോയേക്കാം ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌
ചെന്നു.ആന്റി ഒഴിഞ്ഞ ഒരു മൂലയിൽ ഇരുന്നു എന്തോ പേപ്പറുകൾ കാര്യമായി നോക്കുന്നുണ്ട്.
ഞാൻ അവിടെ ഇരുന്ന ടീച്ചർമാരെ ഒന്ന് ചിരിച്ചു കാണിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി
ചെന്നു. ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല ആന്റി. ഞാൻ അടുത്തു ചെന്നിരുന്നു ഒച്ച
ഉണ്ടാക്കാതെ… എന്നിട്ട് ഒരു നുള്ളു കൊടുത്തു ആന്റിക്ക്…. ഹാ വാവകുട്ടൻ വന്നോ…
മഹ്മ്മ് എന്താ ഞാൻ ആന്റിയുടെ തോളിൽ ചാരി ഇരുന്നു. മഹ്മ്മ് എന്ത് പറ്റി മോനു… ഒന്നും
ഇല്ല.ഞാൻ വീട്ടിലേക്കു പോകുവാ… അമ്മയെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകണം. പിന്നെ ആ
വായാടി അവളെ വൈകിട്ട് ഒന്ന് ഒരുങ്ങിനിൽക്കാൻ പറയണം അവക്കിപ്പോ മൂക്കുകുത്തണം എന്ന്.
ആഹാ… ഇപ്പൊ അവൾക്കെന്താ ഇങ്ങനൊരു പൂതി ആന്റി ചോദിച്ചു. ഓഹ് അതൊന്നും ഇല്ല ആന്റി
ഷെമിഇത്താക്ക് ഒന്ന് മൂക്കുകുത്തണം എന്ന് വലിയ ആഗ്രഹം..അത് പറഞ്ഞപ്പോൾ നമ്മുടെ ലൂസു
പെണ്ണിനും പൂതി കയറി. ഹഹഹ ലൂസു പെണ്ണോ??ആന്റി ചിരിച്ചു.അവൾ ഇന്നും പോകാനുള്ള
ഉദ്ദേശം ഇല്ലെന്നു തോന്നുന്നു ആന്റി വീട്ടിലേക്ക്… രണ്ടു ദിവസം ആന്റിയുടെ അടുത്തു
നിന്നിട്ട് ഞങ്ങൾ അങ്ങോട്ട്‌ പോകുമ്പോളെ അവൾ വരുന്നുള്ളു എന്ന്. അതിനെന്താ അവൾ
നിന്നോട്ടെ എനിക്കും ബോറടി മാറികിട്ടുമല്ലോ. ഞാൻ വീട്ടിലേക്കു പോകുവാ കേട്ടോ ആന്റി…
മഹ്മ്മ് മോനുട്ടൻ എങ്ങനെ പോകും… ആന്റിക്ക് ഇന്ന് നേരത്തെ ഇറങ്ങാൻ പറ്റില്ല വാവേ.
അത് സാരമില്ല ആന്റി ഞാൻ ബസ്സിൽ പൊക്കോളാം… മഹ്മ്മ് പോട്ടെ ആന്റി… ശരി മോൻ പൊക്കോ
എന്നാ..ഞാൻ പരിസരം ഒന്ന് വീക്ഷിച്ചിട്ട് കൈ എന്റെ ചുണ്ടിൽ വച്ചു ഒരു ഉമ്മ പൊതിഞ്ഞു
ആന്റിയുടെ തുടുത്ത കവിളിൽ വച്ചു കൊടുത്തു.ഒരായിരം പൂർണ്ണ ചന്ദ്രൻ ഉദിച്ചപോലെ തോന്നി
എന്നൊക്കെ പറയുന്നത് കുറച്ചു കുറഞ്ഞു പോകും.പക്ഷെ ആന്റിയുടെ മുഖത്തെ സന്തോഷം ഒന്ന്
കാണേണ്ട തായിരുന്നു.പോകുവാട്ടോ ഞാൻ. കോളേജിൽ നിന്നും ഇറങ്ങി ബസ്സ്‌ പിടിച്ചു
വീട്ടിൽ എത്തി. ഉമ്മറം തുറന്നു കിടപ്പുണ്ട്.. ആരെയും കാണാൻ ഇല്ല. അമ്മാ ചോറ് തായോ.
ഞാൻ വിളിച്ചു എവിടെ ആര് കേൾക്കാൻ. അച്ചൂ വന്നോ ഞാൻ മോനെ ഒന്ന്ഉറക്കിയിട്ട് ദേ
വരുന്നു. അമ്മ ഇപ്പൊ കുളിക്കാൻ കയറിയാതെ ഉള്ളു.. ഇത്ത അകത്തു റൂമിൽ നിന്നും
വിളിച്ചു പറഞ്ഞു.കതകു തുറന്ന് ഇട്ടിട്ടാണോ എല്ലാരും അകത്തു കയറി ഇരിക്കുന്നെ?? അമ്മ
ദേ ഇപ്പൊ കയറിയാതെ ഉള്ളു അച്ചൂ. അതെ എനിക്ക് വരവോ അകത്തോട്ടു ഞാൻ കതകു മെല്ലെ
തുറന്നു തല അകത്തേക്ക് ഇട്ടുകൊണ്ട് ചോദിച്ചു. എനിക്കറിയാം ഇത്ത മോനു പാല്
കൊടുക്കുകയാണെന്ന്.. ഇത്ത കൈ കൊണ്ട് ആംഗ്യം കാണിച്ചു ശബ്ദം ഉണ്ടാക്കല്ലേ എന്ന്…
എന്നിട്ട് കൈ ആട്ടി എന്നെ വിളിച്ചു.ഞാൻ അടുത്ത് ചെന്ന് ഒന്ന് കുനിഞ്ഞു നോക്കി. അവൻ
അവന് അവകാശ പെട്ടത് ആസ്വദിച്ചു കുടിക്കുന്നുണ്ട്. അവന്റെ കണ്ണ് മയക്കം കൊണ്ട്
ഇടയ്ക്കിടയ്ക്ക് അടഞ്ഞു പോകുന്നുണ്ട്.. ഇനി എന്നെ കണ്ടാൽ അവൻ ഇപ്പൊ ചാടി
എഴുന്നേൽക്കും. അതെ റൂമിലേക്ക് ഒന്ന് വരുവോ… ഞാൻ ഇത്തയുടെ ചെവിയിൽ ചോദിച്ചു.
ഇപ്പോഴോ?? അയ്യോ… അമ്മ…. സാരമില്ല എന്തേലും കള്ളം പറഞ്ഞു വാ… വരുവോ?? ഈ അച്ചു എന്നെ
കൊലക്കുകൊടുക്കും. ശരി വരാം. ഞാൻ കുനിഞ്ഞു ആ കഴുത്തിൽ ഒരു ഉമ്മകൊടുത്തു. വരണേ…മഹ്മ്
വരാം അച്ചൂ.. മഹ്മ് അവൻ ഉറങ്ങി എന്ന് തോന്നുന്നു. അവൻ മുല വിട്ടു തല തിരിച്ചു
കിടന്നു. ദേ അമ്മ ഇപ്പൊ കുളികഴിഞ്ഞു ഇറങ്ങും കേട്ടോ പൊയ്ക്കോ. ഇറങ്ങികോട്ടെ എനിക്ക്
കെട്ടിപിടിച്ചു കിടക്കണം ഒരു പത്തു മിനിറ്റ് എങ്കിൽ പത്തു മിനിറ്റ്.ദേ കിടന്നോ
ഇവിടെ 5മിനിറ്റ് വേണമെങ്കിൽ. അമ്മ ഇപ്പൊ കുളിക്കാൻ കയറിയാതെ ഉള്ളു. പകൽ ആയതു കൊണ്ട്
എനിക്ക് എന്തോ ധൈര്യം പോരാ… വേണ്ട അമ്മ എന്തായാലും കുളിച്ചിട്ട് കിടക്കും കുറച്ചു
നേരം. എന്തേലും കള്ളം പറഞ്ഞു മുകളിലേക്കു വാ…. പ്ലീസ്. മഹ്മ് വരാം. ദേ തുറന്നു
കിടക്കുന്നു അയ്യേ…..തുറന്നു കിടക്കുന്ന മുല കണ്ടിട്ട് ഞാൻ ഇത്തയെ കളിയാക്കി കൊണ്ടു
പറഞ്ഞു. ഓഹ്ഹ് എന്റെ കെട്ടിയവൻ അല്ലേ കണ്ടത് സാരമില്ല. എന്നിട്ട് ഇത്ത മുല പിടിച്ചു
ബ്രായിൽ ഇട്ടു സിബ് അടച്ചു. വാ ചോറ് വിളമ്പിതരാം.. പോ അച്ചൂ…. എണീക്ക്… ദേ ഞാൻ
പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ നോക്കല്ലേന്നു. പോ…. ഇത്ത എന്നെ നാണത്തോടെ തള്ളി
മാറ്റി എണീറ്റു മോന് തലയിണ തടവച്ചു കൊടുത്ത് മുടി വാരികെട്ടിവച്ചുകൊണ്ട് എന്നെയും
കൊണ്ട് പുറത്തിറങ്ങാൻ പോയി. പെട്ടെന്ന് ഞാൻ ഇത്തയുടെ വയറിൽ ചുറ്റിപിടിച്ചു കതകിനു
മറവിലേക്കു കൊണ്ടു പോയി ചുമരിൽ ചേർത്തു നിർത്തി. ചുണ്ടിൽ ഉമ്മവയ്ക്കാൻ ആയി എന്റെ
മുഖം അടുപ്പിച്ചു. അച്ചൂ…. വേണ്ട…. വിട്…. ദേ ഇന്ന് മൂക്കുകുത്തിയിട്ടിട്ടു വേണം
എനിക്ക് ആ മുഖുത്തി ഇട്ട മൂക്ക് ഉമ്മവച്ചു കടിച്ചു തിന്നാൻ. മഹ്മ്മ് ബാക്കി ഏല്ലാം
കടിച്ചു പറിച്ചു ഒരു പരുവം ആക്കിയല്ലോ.. ഇനി മൂക്ക് ആയിട്ട് ബാക്കി വെയ്ക്കണ്ട ഇത്ത
പരിഭവം പറഞ്ഞു. ദേ ആഴ്ച ഒന്നാകാൻ പോകുന്നു ഇവിടുത്തെ പരിമള സുഗന്ധം കിട്ടിയിട്ട്
ഞാൻ നയിറ്റിക്കു മുകളിൽ കൂടി ഇത്തയുടെ പൂങ്കാവനത്തിൽ തഴുകി കൊണ്ടു പറഞ്ഞു.പോ
അച്ചൂ…. ദേ ഇപ്പൊ ഇത് കൊണ്ട് തൃപ്തി പെട്ടോ…. ഉമ്മ…. എന്റെ ചുണ്ടിൽ തന്നെ പെണ്ണ്
ഒരു ഉമ്മ തന്നു. മതി… വാ ചോറ് തരാം… ദേ അമ്മ ഇപ്പൊ ഇറങ്ങുവെ ഇത്ത വീണ്ടും
ഓർമ്മിപ്പിച്ചു. പിന്നെഞാൻ അധികം സാഹസത്തിനു മുതിർന്നില്ല കാരണം ഒന്ന് പകൽ പിന്നെ
അമ്മ ഏതു നിമിഷവും വരും കുളികഴിഞ്ഞു എന്ന പേടിയും. ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. ഞാൻ
പോയി കഴിക്കാൻ ഇരുന്നു. ഇത്ത എനിക്ക് വിളമ്പിതന്നു. അപ്പോളേക്കും അമ്മയും
കുളികഴിഞ്ഞു വന്നു. ഹാ മോൻ വന്നോ?? എത്ര മണിക്ക് പോണം നമുക്ക് അമ്മചോദിച്ചു. ഒരു
അഞ്ച് മണി ആകുമ്പോൾ പോകാം അമ്മേ. പിന്നെ ആ അരപിരിക്കും മൂക്കു കുത്തണം എന്ന്.
ആർക്ക്? അശ്വതി.അമ്മ എനിക്കിട്ട് ഒരു കുത്തു വച്ചു തന്നു.അമ്മക്ക് പിടിച്ചില്ല അവളെ
അരപിരി എന്ന് വിളിച്ചത്.അവൾ ഇന്നും പോണില്ലേ? ഇല്ല അവൾ നമ്മുടെ കൂടെ വെള്ളിയാഴ്ചയെ
പോകുന്നുള്ളൂ എന്ന് വീട്ടിലേക്ക്. മോളെ അക്കു ഉറങ്ങിയോ.?മഹ്മ് ഉറക്കി അമ്മേ. എന്നാ
മോളും കഴിക്ക്. അമ്മ കഴിക്കുന്നില്ലേ?വിശപ്പില്ല മോളെ… വേണ്ട ഇരിക്ക്.. ഇത്തിരി
കഴിക്ക് അമ്മേ.. ഇത്ത അമ്മയെ പിടിച്ചിരുത്തി വിളമ്പി കൊടുത്തു കൂടെ ഇത്തയും
കഴിച്ചു. ഞാൻ കഴിച്ചു എഴുന്നേറ്റിട്ടു ഇത്തയോട് റൂമിൽ ഒന്ന് വരണേ എന്റെ കുറച്ചു
ഷർട്ട്‌ ഒന്ന് അയൺ ചെയ്യണം എന്ന് പറഞ്ഞു ഒരു നമ്പർ ഇട്ടു നോക്കി. അമ്മക്ക് അത്രക്ക്
അങ്ങോട്ട്‌ പിടിച്ചില്ല എന്ന് തോന്നുന്നു ഞാൻ പറഞ്ഞത്. എന്തെ അവൾ നിന്റെ
വേലക്കാരിയാണോ.. നിനക്ക് തന്നെ ചെയ്താൽ എന്താ… അത് സാരമില്ല അമ്മേ ഞാൻ ചെയ്‌തോളാം.
അമ്മ അക്കുവിനെ ഒന്ന് നോക്കിയാൽ മതി. വേണ്ട അത്രക്ക് മടി പാടില്ലല്ലോ അവന് ചെയ്യാൻ
പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ…. ദേ കിടക്കുന്നു ചട്ടിയും കലവും… എനിക്ക് ഉള്ളിൽ
ചെറിയ ഒരു വിഷമം തോന്നിയെങ്കിലും.. മറുവശത്തു ഒരു സന്തോഷം തോന്നി കാരണം വേറൊന്നും
അല്ല അമ്മക്ക് ഇത്തയോടുള്ള സ്നേഹം. പിന്നെ ഞാൻ അവിടെ നിന്നില്ല.. അഞ്ച് മണിക്ക്
രണ്ടു പേരും ഒരുങ്ങി നിന്നോളണം ഇല്ലേൽ ഞാൻ അങ്ങ് പോകും. ഇത്തയെ തനിച്ചു
കിട്ടാത്തതിന്റെ വിഷമത്തിൽ ഞാൻ പറഞ്ഞു. അല്ല നീ അങ്ങോട്ട് എവിടെ പോകുവാ ഇത്തയുടെ
റൂമിലേക്ക്‌ പോകുന്ന കണ്ട എന്നോട് അമ്മചോദിച്ചു.ഞാൻ അക്കുകുട്ടനെ കെട്ടിപിടിച്ചു
കിടക്കാൻ പോകുവാ.. ഈ ചെറുക്കൻ നീ കൊച്ചുകുട്ടികളെകാട്ടിയും കഷ്ടമാണല്ലോ അച്ചൂ
അമ്മയുടെ കളിയാക്കൽ. ഇനി പോയി അതിനെ കുത്തി ഉണർത്തണം കേട്ടോ. ഇല്ല അമ്മേ ഞാൻ
ഉണർത്തില്ല.ഞാൻ അക്കുകുട്ടന്റെ കൂടെ പോയി കട്ടിലിൽകിടന്നു.അവനെ ഉണർത്താതെ അവന്റെ
പുട്ട്കുറ്റി കവിളിൽ ഒരു ഉമ്മകൊടുത്തു.ഈ തക്കുടു കുട്ടനെ ആർക്കാ
ഇഷ്ടപെടാത്തത്.പക്ഷെ കുറുമ്പ് ഇത്തിരി കൂടുതലാണ് ഇപ്പോൾ അവന്. ശരിക്കും ഇത്തയുടെ
തനിപകർപ്പ് തന്നെ. ഇത്തയുടെ അതേ കണ്ണ് ആണ് അവന്. കുറച്ചു കഴിഞ്ഞു അവനെ ഉണർത്താതെ
ഞാൻ എടുത്ത് എന്റെ നെഞ്ചിൽ കിടത്തി അവനെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. കുറച്ചു
കഴിഞ്ഞു ദേഹത്തു ഒരു നനവ് പടർന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. അക്കു പണി
പറ്റിച്ചു. അവൻ മുള്ളി. ഇത്ത കുളിക്കുകയാണെന്നു തോന്നുന്നു. അമ്മേ…. അമ്മേ ഒന്ന്
വന്നേ.. എന്തുവാ അച്ചൂ കിടന്നു കൂവുന്നേ… ദേ ഇവൻ മുള്ളി.. ആഹാ അതിനാണോ നീ ഈ കിടന്നു
കൂവി വിളിക്കുന്നെ.അമ്മൂമ്മേടെ തക്കുടു കുട്ടൻ ഇങ്ങുവാ…. അമ്മ അവനെ ഉണർത്താതെ എന്റെ
നെഞ്ചിൽ നിന്നും പൊക്കി എടുത്തു തോളിൽ ഇട്ടു. മോൾ കുളിക്കുക ആണോടി.. ആ കഴിഞ്ഞു
അമ്മാ ദേ വരുന്നു.. ഇറങ്ങി വന്ന എന്റെ പെണ്ണിനെ കണ്ടെന്റെ കിളി പറന്നു പോയി.
എന്റമ്മോ എന്റെ പെണ്ണിന് ഓരോ ദിവസം കൂടുംതോറും മൊഞ്ച് കൂടി വരികയാണല്ലോ. വെള്ളയിൽ
ചിത്രപ്പണി ഉള്ള ഒരു ഇറുകി പിടിച്ച ചുരിദാറും ലെഗ്ഗിൻസും. എന്റമ്മോ ഇനി മൂക്കുംകൂടി
കുത്തിയാൽ….. ഞാൻ മനസ്സിൽ ഒന്ന് ഓർത്തു നോക്കി ആ രൂപം. ഇന്ന് രാത്രി എന്തേലും ഒക്കെ
നടക്കും. ശക്തി തരണേ ഈശ്വര എനിക്ക്.മിക്കവാറും ഞാൻ വല്ല അവിവേകവും കാണിക്കും
രാത്രി. കൊടി ഇറങ്ങിയോ ആവോ സാധ്യത ഇല്ല ഞാൻ മനസ്സിൽ ഒന്ന് എണ്ണി നോക്കി അഞ്ച്
കഴിഞ്ഞു… അഞ്ചിന്ഒക്കെ ചിലപ്പോൾ ക്ലിയർ ആകും. ചിലപ്പോൾ കറക്റ്റ് ഏഴും വേണം. അമ്മ
ഒന്ന് പോയിരുന്നു എങ്കിൽ പിടിച്ചു തപ്പി എങ്കിലും നോക്കാമായിരുന്നു പ്യാഡ്
വച്ചിട്ടുണ്ടോ എന്ന്. മോളെ അവൻ മുള്ളി… അവന്റെ ഒരു ഉടുപ്പും നിക്കറും ഇങ്ങെടുത്തേ
ഞാൻ മാറ്റി കൊടുക്കാം.കുളിപ്പിക്കാൻ നിൽക്കണ്ട ഇനി. ദേഹം ഒന്ന് തുടച്ചെടുത്താൽ മതി
മോൾ ആ ടവൽ ഇങ്ങുഎടുക്കു. ഞാൻ തുടച്ചു എടുക്കാം. അയ്യടാ അവന്റെ കിടപ്പു കണ്ടില്ലേ….
എന്റെ ദേഹം മൊത്തോം മുള്ളി വച്ചിട്ട്. അവൻ അമ്മയുടെ തോളിൽകിടന്നു നല്ല ഉറക്കം
വിരലും ഉറിഞ്ചി കൊണ്ട്. ഞാൻ എഴുനേൽറ്റ് അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു
മുകളിലേക്കു പോയി. എനിക്കാണെങ്കിൽ റൂമിൽ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല മനസ്സ്
നിറയെ എന്റെ പെണ്ണിന്റെ മൊഞ്ച് മാത്രം.താഴെപോയി ചെന്നങ്ങു കെട്ടിപിടിച്ചാലോ വേണ്ട…
ഇത്രയും നാൾ ഈ ബന്ധം ഇങ്ങനെ കൊണ്ടു പോയത് തന്നെ എന്റെ പെണ്ണിന്റെ ഒറ്റ ഒരു മിടുക്കു
ഒന്ന് കൊണ്ടു മാത്രം ആണ്. എനിക്കാണെങ്കിൽ ചിലപ്പോൾ ബോധം കാണില്ല പരിസരം നോക്കില്ല.
പക്ഷെ അതിലൊക്കെ എന്റെ പെണ്ണ് കാണിക്കുന്ന കെയറിങ്… അത് വേറേ ലെവൽ ആണ്.എന്നാ ഈശ്വരാ
എനിക്ക് മാത്രം ആയി കിട്ടുന്നെ എന്റെ പെണ്ണിനെ. എന്തൊക്കെ ആയി തീരുമോ എന്തോ അവസാനം.
വേണ്ട ഇപ്പൊ അതൊക്കെ ചിന്തിക്കാൻ നിന്നാൽ ഒരു എത്തും പിടിയും കിട്ടില്ല. അച്ഛനിൽ
ആണ് എന്റെ ആകെ ഉള്ള ഒരു പ്രതീക്ഷ.. പിന്നെ താരചേച്ചി…. പറ്റിയാൽ പിന്നെ ആന്റി
ഇവരൊക്കെ ആണ് എനിക്ക് ഉള്ളിൽ നിന്നും സപ്പോർട്ട് കിട്ടാൻ ചാൻസ് ഉള്ളവർ. പിന്നെ
പുറത്ത് സപ്പോർട്ടിന് മനു ഉണ്ട്. വയസ്സ് ഒരു പ്രോബ്ലം തന്നാണ്. എന്നെക്കാളുംമൂന്നു
നാല് വയസ്സ് മൂപ്പ് ഓഹ്ഹ് ഈ വന്ന കാലത്ത് ആരാ വയസ്സ് നോക്കുന്നെ?? ലോകത്തു
എവിടെല്ലാം ഇതുപോലെ നടക്കുന്നു. അല്ല ഇതെല്ലാം ഞാൻ തന്നാണല്ലോ പറയുന്നത്.. എന്ത്
പുല്ലെങ്കിലും ആകട്ടെ വരുന്നത് വരുന്നിടത്തുവച്ചു കാണാം. ഞാൻ ഫോൺ എടുത്തു അശ്വതിയെ
വിളിച്ചു. ടി പെണ്ണേ നീ ഇതെവിടെയാണ്. വരുന്നില്ലേ… വരുന്നു അച്ചു ചേട്ടാ… ഒന്ന്
മുള്ളിക്കോട്ടേ… ദേ വന്നു കയറിയാതെ ഉള്ളു..പറയുന്നതിന് മുന്നേ പാമ്പ് ചീറ്റുന്ന
പോലുള്ള ശബ്ദം കേട്ടു. എന്ത് വാടി അവിടെ ഒരു പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടെ??
പൊട്ടി അവൾക്ക് എവിടെ മനസ്സിലാകാൻ… പോ അച്ചു ചേട്ടാ പേടിപ്പിക്കാതെ.അതായിരുന്നു ആ
പൊട്ടിയുടെ മറുപടി. അവളുടെ വിചാരം അവളെ ഞാൻ പേടിപ്പിച്ചതാണെന്നാണ്. അല്ലടി ഞാൻ
കേട്ടു. ഒരു ശബ്ദം… പിന്നെ അവൾക്ക് കാര്യം പിടികിട്ടി… പോടാ വിര്ത്തികെട്ടവനെ….
കഴിഞ്ഞോടി.. മഹ്മ്മ് കഴിഞ്ഞു അച്ചുചേട്ടാ…. ഓഹ്ഹ് ഇപ്പോഴാ ആശ്വാസം ആയതു. നിന്റെ
ആശ്വാസംഒക്കെ അവിടെ നിൽക്കട്ടെ നീ വരുന്നെങ്കിൽ വാ.. ഞാൻ ഇപ്പൊ പോകുമേ… അയ്യോ
പോവല്ലേ ദേ വന്നു ഞാൻ. വാ പെട്ടെന്ന് ഞാൻ ഫോൺ വച്ചു. ഞാൻ താഴെ ചെന്നപ്പോളേക്കും
അമ്മയും ഇത്തയും റെഡി. അക്കുവേ നിനക്ക് ഞാൻ വച്ചിട്ടുണ്ട് നീ ഇന്നെന്റെ പുറത്തു
മുള്ളി തന്നല്ലേ.? അവന് ഉറക്കം തെളിഞ്ഞില്ലെന്ന് തോന്നുന്നു. അവൻ അമ്മയെ
അപ്പിപിടിച്ചു ഇരിപ്പുണ്ട്. ഹാ ഇനി കൊച്ചിനെ കരയിച്ചോണം അവനെ ഞോണ്ടാൻ ചെന്ന എന്നെ
അമ്മ ഓട്ടിച്ചു. പോയി വണ്ടി എടുക്ക് അച്ചു.എന്റമ്മോ…. എന്റെ പെണ്ണ് കണ്ണ്എടുക്കാൻ
തോന്നുന്നില്ല… ഇത്താ ഒന്നിങ്ങു വന്നേ സൈഡ് ഒന്ന് പറഞ്ഞു താ… ഞാൻ വണ്ടി ഇറക്കട്ടെ.
ഞാൻ സൂത്രത്തിൽ ഇത്തയെ ക്ലിപ്പ് ഇട്ടു. മോൾ അങ്ങോട്ട് ചെല്ല് അവന്റെ കൂടെ.. വീട്
ഞാൻ പൂട്ടിക്കോളാം.മോനെ ഇങ്ങുതാ ഞാൻ എടുക്കാം അമ്മ പൂട്ടിക്കോ. ഇത്ത മോനെ അമ്മയുടെ
കൈയ്യിൽ നിന്നും വാങ്ങി പിന്നെ എന്റെ കൂടെ പോർച്ചിലേക്ക് വന്നു. അച്ചൂ കുഴപ്പം
ഒന്നും ഇല്ലല്ലോ ഡ്രസ്സ്‌… കുഴപ്പം എനിക്കാ ഇപ്പൊ? മഹ്മ് എന്താ… എനിക്ക് എന്താക്കയോ
തോന്നുന്നു. പോ ഈ അച്ചുവിന് ഈ ഒരു വിചാരമേ ഉള്ളു എപ്പോഴും.ഇല്ല സത്യം അടിപൊളി
ആയിട്ടുണ്ട്… അതെ കേറി മുന്നേ ഇരുന്നോണം എന്റെ കൂടെ… അല്ലേൽ ദേ അവൾ വന്നു മുന്നിൽ
കയറും. സാരമില്ല അവൾ ഇരുന്നോട്ടെ അതിനെന്താ. ഞാൻ എപ്പോഴും അച്ചുവിന്റെ കൂടെ അല്ലേ
എവിടെ പോയാലും ഇരിക്കുന്നെ. ഇന്നു ഒരു ദിവസത്തെ കാര്യം അല്ലേ അത് അവൾ ഇരുന്നോട്ടെ.
ദേ പറഞ്ഞത് കേട്ടാൽ മതി… വേണ്ട അച്ചൂ അത് ശരി ആകില്ല. ചിലപ്പോൾ അമ്മക്ക്
ഇഷ്ടപെടില്ല.പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. ഇത്ത സൈഡ് പറഞ്ഞു തന്നു ഞാൻ വണ്ടി
ഇറക്കി. ഇത്തമോനെയും കൊണ്ട് പിന്നിൽ കയറി എന്റെ മുഖം വാടിയത് ഇത്താക്ക് മനസ്സിലായി…
ദേ സോറി അച്ചൂ.. ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ വണ്ടി കൊണ്ടു അമ്മയുടെ അടുത്ത്
കംബിസ്‌റ്റോറീസ്.കോംനിർത്തി. ആ മോൾ എന്തിനാ പിന്നിൽ ഇരുന്നേ..അത്… അശ്വതി
വരുന്നില്ലേ അമ്മേ..വേണ്ട അവളെ കണ്ടാൽ പിന്നെ അക്കു ചാടി അവളുടെ കൈയ്യിൽ പോകും..
മോനെ മുന്നിൽ ഇരുത്തണ്ട അവൻ വല്ല കുരുത്തക്കേടും കാണിക്കും മുന്നിൽ ഇരുന്നു .
ഇന്നാളത്തെ പോലെ വല്ലതും പറ്റും. മോൾ അവനെ ഇങ്ങു താ എന്നിട്ട് മുന്നിൽ ഇരിക്ക്.
(കുറച്ചു നാൾ മുന്നേ ഞങ്ങൾ ഒന്ന് കറങ്ങാൻ പോയി ഇവളുമാർ വീട്ടിൽ വന്നപ്പോൾ. അമ്മ
ഇല്ലായിരുന്നു. ഇത്തയും മോനും താരചേച്ചിയും അശ്വതിയും എല്ലാരുമായി. അങ്ങോട്ടു
പോകുന്ന വഴി അവൻ നല്ല ഉറക്കം ആയിരുന്നു. തിരിച്ചു വരുന്ന വഴി അവൻ അശ്വതിയുടെ കൂടെ
മുന്നിൽ കയറി ഇരുന്നു. പിന്നെ ഞാൻ സ്റ്റിയറിങ് പിടിച്ചു വളക്കുന്നതും
തിരിക്കുന്നതും കണ്ടപ്പോൾ അവനും ഒരു ആശ വണ്ടി ഓടിക്കാൻ… അങ്ങിനെ കളിച്ചു കളിച്ചു
അവന്റെ കൈ സ്റ്റിയറിങ്ങിന്റെ ഇടയിൽ വീണു എനിക്കാണെങ്കിൽ പെട്ടെന്ന് ബാലൻസും പോയി.
ഭാഗ്യത്തിനു വണ്ടി സ്പീഡ് കുറവായിരുന്നു. വഴിയിലൂടെ പോയ ഒരു അമ്മാവനെ ഇടിച്ചു
ഇടിചില്ല എന്ന പോലെ ഞാൻ വണ്ടി ബ്രേക്ക്‌ ഇട്ടു നിർത്തി.എല്ലാരും പേടിച്ചു പോയി.
അമ്മാവൻ പൂരപ്പാട്ടു തുടങ്ങി. എവിടെ പോകുവാടാ ഈ ചരക്കുകളെയും കൊണ്ട് എന്ന് പറഞ്ഞു
തുടങ്ങി. താര ചേച്ചി ഗ്ലാസ്‌ താഴ്ത്തിയിട്ട് അമ്മാവാനോടു തനിക്ക് ഒരു സംബന്ധം
ആലോചിക്കാൻ പോകുവാടോ അതിനു തന്നെ വിളിക്കാൻ വന്നതാ എന്തെ. അമ്മാവൻ കുറച്ചു
അടിച്ചിട്ടുണ്ടായിരുന്നു അതൊന്നു കൊണ്ടു മാത്രം ഞങ്ങൾ അന്ന് രക്ഷപെട്ടു. അതുകൊണ്ട്
ഓടി കൂടിയവർ ഏല്ലാം അമ്മാവനെ തെറി പറഞ്ഞു. പിന്നെ ഓടിക്കൂടിയവരിൽ ചിലർക്ക് ഞങ്ങളെ
അറിയാമായിരുന്നത് കൊണ്ടും ഞങ്ങൾ രക്ഷപെട്ടു. അന്ന് വീട്ടിൽ വന്നു ഞങ്ങൾ ചിരിച്ചതിനു
കൈയും കണക്കും ഇല്ല അമ്മയോട്. താര ചേച്ചി ആ കിളവനോട് പറഞ്ഞ കാര്യം പറഞ്ഞു. ) അതിനു
ശേഷം അക്കുവിനെ മുന്നിൽ ഇരുത്തുന്ന പരിപാടി ഇല്ല. ഇരുത്തിയാൽ അവൻ എന്തെങ്കിലും
ഒപ്പിക്കും.പിന്നെ ഇത്ത മനസ്സില്ലാ മനസ്സോടെ വന്നു മുന്നിൽ ഇരുന്നു. അക്കുവിനെ
അമ്മയുടെ കൈയ്യിൽ കൊടുത്തു. ഞാൻ ഇത്തയെ നോക്കി വാ പൊത്തി ചിരിച്ചു.മഹ്മ്മ് പോകാം
വണ്ടി എടുക്ക് മോനെ അമ്മ പറഞ്ഞു. ഞാൻ വണ്ടി എടുത്തു കൊണ്ടു ആന്റിയുടെ വീടിനു
മുന്നിൽ നിർത്തി ഹോൺ അടിച്ചു. ദേ വരുന്നു നമ്മുടെ അരപിരി ലാച്ചയുംഒക്കെ ഇട്ടു. ആഹാ
കൊള്ളാല്ലോ…. മഹ്മ്മ് പെണ്ണിന്റെ അമ്മിഞ്ഞ ഈ ഇടആയി കുറച്ചു ചാടുന്നുണ്ട്.അവൾ വന്നു
വണ്ടിയിൽ കയറി. പോകാം അച്ചുചേട്ടാ… മഹ്മ്… അവൾ കയറിയ ഉടനെ അക്കുവിനെ അമ്മയുടെ
കൈയ്യിൽ നിന്നും വാങ്ങി പിടിച്ചു.ഇനി അവൻ ഉറങ്ങുമെന്ന് തോന്നുന്നില്ല.അങ്ങിനെ ഞങ്ങൾ
ഹോസ്പിറ്റലിൽ എത്തി.അധികം തിരക്കില്ല.അമ്മയെ സ്ഥിരം കാണിക്കുന്ന ഡോക്ടറിനെ
കാണിച്ചു. ഡോക്ടർ പരിപൂർണ്ണ വിശ്രമം പ്രഖ്യാപിച്ചു അമ്മക്ക്. ഇനി എന്റെ പെണ്ണിന്
പണി കൂടി. അല്ലേലും ഇപ്പൊ തന്നെ പിടിപ്പതു പണി ഉണ്ട്. അമ്മയെ കൊണ്ടു അല്ലേലും
ഒന്നും ചെയ്യിക്കില്ല ഇത്ത. അമ്മ എവിടെ അടങ്ങി ഇരിക്കാൻ. ഇങ്ങനെ ഇറങ്ങി നടക്കും
പറമ്പിലും… തൊടിയിലും ഒക്കെ.പിന്നെ ജ്യുവലറിയിലേക്ക് പോയി. നമ്മുടെ അച്ഛന്റെ ഒരു
സുഹൃത്തിന്റെ ആണ് ജുവല്ലറി.മോൾക്ക്‌ ഇഷ്ടം ഉള്ളത് നോക്കിക്കോ അമ്മ ഇത്തയോട്
പറഞ്ഞു.അമ്മ നോക്ക് അമ്മക്കിഷ്ടമുള്ളതു മതി.എനിക്കിതൊന്നും അറിയില്ല.ഞാൻഅല്ലല്ലോ
ഇടുന്നത് മോളല്ലേ.. പിന്നെ ഇത്ത എന്നെ കണ്ണ്കൊണ്ട് ആംഗ്യം കാണിച്ചു ഒന്ന്
സഹായിക്കാൻ. ഞാൻ അങ്ങോട്ട് ചെന്നു ഓരോ മോഡൽ എടുത്തു നോക്കി പിന്നെ
എനിക്കിഷ്ടപ്പെട്ട കല്ല് വച്ച ഒരു അടിപൊളി മൂക്കുത്തി തന്നെ സെലക്ട്‌ ചെയ്തു. ഞാൻ
അവസരം മുതലാക്കി ഒരു ഭർത്താവിനെപോലെ പേരുമാറി. മൂക്കുത്തി എടുത്തു ഇത്തയുടെ മൂക്കിൽ
ചേർത്ത് വച്ചു ചേർച്ച നോക്കി. എന്നിട്ട് ഇത്തയുടെ ചെവിയിൽ അടക്കം പറഞ്ഞു ഇത്
എടുത്തോ കൊള്ളാം. ദേ അച്ചു ചേട്ടാ എനിക്കും കൂടി ഒന്ന് നോക്കി എടുത്തു താ… പിന്നെ
അവൾക്കും ഞാൻ തന്നെ സെലക്ട്‌ ചെയ്തു കൊടുത്തു.അശ്വതിക്ക് നല്ല വട്ട മുഖം ആണ്
മഹ്മ്മ് നിനക്ക് ഇതു മതി.പിന്നെ രണ്ടു പേരെയും കൊണ്ട് സ്റ്റഡ് അടിപ്പിച്ചു. അശ്വതി
നിലവിളിച്ചു അവൾ ഇത്രയും വേദന വരും എന്ന് വിചാരിച്ചില്ല. ഇത്തക്കും വേദനിച്ചു എന്ന്
മനസ്സിലായി എനിക്ക്. പക്ഷെ എനിക്ക് വേണ്ടി അത് പുറമെ കാണിക്കാത്തത് ആണ്. ആ വേദന
പുറമെ കാണിച്ചില്ലെങ്കിലും വേദനിച്ചതു എന്റെ മനസ്സാണ്. ഞാൻ ആണല്ലോ അതിനു
കാരണക്കാരൻ. എന്റെ ഇഷ്ടം നടത്തി തരാൻ വേണ്ടി ആണല്ലോ സമ്മതം മൂളിയതും പിന്നെ ഈ വേദന
സഹിച്ചതും. അങ്ങിനെ മൂക്ക്കുത്തൽ ചടങ്ങ് ഒക്കെ കഴിഞ്ഞു. ഞങ്ങൾ തിരിച്ചു
വീട്ടിലേക്കു തിരിച്ചു. അശ്വതി വാ തുറക്കുന്നെ ഇല്ല പാവം നല്ല വേദന കാണും. ഞാൻ അവളെ
കളിയാക്കി. അവൾ എന്റെ മുടിയിൽ പിടിച്ചു വലിച്ചു ദേഷ്യം തീർത്തു. അവൾ പിടിച്ചു
വലിക്കുന്ന കണ്ടിട്ടാകണം ആക്കുവും എനിക്കിട്ട് കീച്ചുന്നതു. ടാ ഉണ്ടപക്രു നിനക്ക്
ഞാൻ വച്ചിട്ടുണ്ട്.. നീ ഇന്നു മുള്ളി തന്നില്ലേ എന്റെ പുറത്തു. അവനിപ്പോ
എന്താണെന്ന് അറിയണം അശ്വതിയുടെ മൂക്കിൽ. അവൻ ഇടക്ക് പിടിച്ചു നോക്കുന്നുണ്ട്.
പിന്നെ അവന്റെ കൈ അവളുടെ അമ്മിഞ്ഞയിലേക്കും പോകും… ഞാൻ റെയർ വ്യൂ ഗ്ലാസിൽ കൂടി
കാണുന്നുണ്ട് അവന്റെ കുറുമ്പുകൾ. ഇടക്കിടക്ക് അവൻ തല കൊണ്ടു പോയി അവളുടെ
അമ്മിഞ്ഞയിൽ ഇട്ടു ഇടിക്കുന്നുണ്ട്. പിന്നെ പിടിച്ചു കടിക്കാൻ ശ്രമിക്കുന്നുണ്ട്.
എനിക്ക് ചിരി വന്നു. ഇടക്ക് അവളൊന്നു നിലവിളിച്ചു… ഇവൻ എന്നെ കടിച്ചേ ഷെമിചേച്ചി
ഇവനെ എടുത്തോണ്ട് പോ…. ആക്കുവേ നിനക്ക് അടി വേണോ. ഇത്തയുടെ ശാസന വന്നു. അമ്മുമ്മേട
തക്കുടുകുട്ടൻ ഇങ്ങു വാ എന്നും പറഞ്ഞു അവനെ അമ്മ പിടിച്ചു മടിയിൽ ഇരുത്താൻ നോക്കി
അവൻ പോകാൻ കൂട്ടാക്കുന്നില്ല. നിലവിളി തുടങ്ങി. പിന്നെ അവൾ തന്നെ എടുത്തോണ്ട്
ഇരുന്നു. അപ്പോഴേക്കും ഇത്ത ബാഗിൽ നിന്നും കുപ്പിപാൽ എടുത്തു അവളുടെ കൈയ്യിൽ
കൊടുത്തു. പിന്നെ അതിനോടായി അവന്റെ കളി. എനിക്കു ചിരിവന്നിട്ട് സഹിച്ചില്ല.
ചിരിച്ചു പോയി ഞാൻ. അവൾക്ക് പിടിച്ചില്ല ഞാൻ ചിരിച്ചത്. അവൾ എത്തി വലിഞ്ഞു എന്റെ കൈ
നുള്ളിപിച്ചി. ഇനി ചിരിക്കുവോ?? ഇല്ല…. ഇല്ല… ടി.. വിട്. അല്ല നീ എന്തിനാ അച്ചൂ
അവളെ കളിയാക്കുന്നെ.. നീ കുഞ്ഞിലേ മായയുടെ അടുത്തു എങ്ങനെ ആയിരുന്നു. അവളെ ഇടം വലം
നീ തിരിയാൻ വിട്മായിരുന്നോ? അതുപോലെ ആണെന്ന് കരുതിയാൽ മതി.അമ്മ ശരിയായ മറുപടി തന്നു
എനിക്ക്. പിന്നെ ഞാൻ അനങ്ങാൻ പോയില്ല. അങ്ങിനെ വീട്എത്തി. ഷെമിചേച്ചി ഇവനെ ഞാൻ
കൊണ്ടുപോകുവാണെ…വല്ലതും കൊടുത്തിട്ടു കൊണ്ടു പോ മോളെ അവനെ അമ്മ അവളോട്‌ പറഞ്ഞു.മോളെ
അശ്വതി അവനെ ഇങ്ങു താ പാല് കൊടുത്തിട്ട് കൊണ്ടു പോ ഇത്ത അവനെ അവളുടെ കൈയ്യിൽ
നിന്നും വാങ്ങി തോളത്തു ഇട്ടു. അശ്വതി അമ്മയുടെ കൂടെ അകത്തേക്ക് കയറി പോയി. ഞാൻ
പെട്ടെന്ന് ഇത്തയുടെ കൈയ്യിൽ കയറി പിടിച്ചു. എന്താ അച്ചൂ ഇത് വിട് അമ്മ….
അമ്മയൊക്കെ പോയി… എന്തിനാ ഇങ്ങനെ പേടിക്കുന്നെ എപ്പോളും. അച്ചുവിന് അത് പറയാം.
ഓഹ്ഹ് ഒക്കെ ശരി സമ്മതിച്ചു… അതെ ഇന്ന് ഈ ഡ്രസ്സ്‌ മാറണ്ട കേട്ടോ. മഹ്മ് എന്തിനാ??
എനിക്ക് കാണാൻ ഇങ്ങനെ ഈ ഡ്രെസ്സിൽ. (സത്യം പറയാല്ലോ മൂക്കും കൂടി കുത്തിയപ്പോൾ ഒരു
വല്ലാത്ത സൗന്ദര്യം എന്റെ പെണ്ണിന്..) ശരി മോന് പാല് കൊടുക്കട്ടെ… അതെ ഇന്ന്
എനിക്കും വേണം കേട്ടോ വയറു നിറയെ… ഹാ നോക്കട്ടെ മോൻ കുടിച്ചിട്ട് ബാക്കി ഉണ്ടേൽ
തരാം കേട്ടോ. ഇത്ത ഒന്ന് ചിരിച്ചു അകത്തേക്ക് പോയി. ഞാൻ വണ്ടി കൊണ്ടു പോർച്ചിൽ
ഇട്ടു. ഇറങ്ങാൻ പോയപ്പോളേക്കും താര ചേച്ചി വിളിക്കുന്നു. ഇവൾ ഇതെന്താ ഈ നേരത്തു.
ഞാൻ ഫോൺ എടുത്തു. മഹ്മ് എന്താടി ഈ നേരത്തു? എന്താ ഈ നേരത്ത് എനിക്ക് നിന്നെ
വിളിക്കാൻ പാടില്ലേ??ഓഹ്ഹ് ഒന്നും ഇല്ലേ… ഞാൻ ചുമ്മാ പറഞ്ഞതാണേ.. അങ്ങനെ നീ ചുമ്മാ
പറയേണ്ട. എനിക്കിപ്പോ നിന്നെ കാണണം… ഞാൻ ബാഗും ഡ്രെസ്സും ഏല്ലാം എടുത്ത് റെഡി ആയി
നിൽക്കുവാ.. നീയല്ലേ പറഞ്ഞെ എന്നെ പൊറിപ്പിച്ചോളാന്നു. ഞാൻ ദേ റെഡി ആയി നിൽക്കുവാ..
വാ വന്നു കൊണ്ടു പൊക്കോ…..ഇപ്പൊ തന്നെ വരണോടി… ഹാ വരണം.. നീ തമാശ കള കാര്യം പറയടി
ചേച്ചി… ടാ അതും മുടങ്ങി… എന്ത്??? എന്റെ കല്യാണം അതും മുടങ്ങിയെന്നു.അതെപ്പോ?
എന്നിട്ട് അമ്മ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ? ദേ ഇപ്പൊ സംഭവിച്ചതാടാ പൊട്ടാ.ഓഹ്..
നിനക്കെന്താ അതിൽ വിഷമം ഒന്നും ഇല്ലേടി ?? അത് നടക്കാതിരുന്നത് നന്നായി ഉള്ളു
അച്ചൂ.പിന്നെ അവൾ കാര്യം പറഞ്ഞു…( ചെറുക്കൻ IT ആണല്ലോ അതും ബാംഗ്ലൂർ.. ലിവിങ്
ടുഗെതർ. ആരോ വന്നു അമ്മാവനോട് പറഞ്ഞു. അന്വഷിച്ചപ്പോൾ അത് സത്യവും ആണ്. എന്തായാലും
അവൾ രക്ഷപെട്ടു. )അപ്പൊ നമുക്ക് വെള്ളിയാഴ്ച കാണാം എന്റെ മുറ ചെറുക്കാ.. കല്യാണം
മുടങ്ങിയിട്ട് സന്തോഷിക്കുന്ന ഏക പെൺതരി നീ ആയിരിക്കും എന്റെ ചേച്ചി… ഞാൻ അവളോട്‌
പറഞ്ഞു. അല്ലടാ ഞാൻ എന്നാ അവനെയും കെട്ടി എന്നിട്ട് അവന്റെ കൂടെ
പൊറുക്കുന്നവളോടൊപ്പം ഒരേ കട്ടിലിൽ കിടക്കണോ?? അവളുടെ ചോദ്യം ന്യായം. നീ അതൊക്കെ
വിട്. ടാ അച്ചുകുട്ടാ നീ വെള്ളിയാഴ്ച വരുമ്പോൾ കുറച്ചു വൈൻ വാങ്ങി കൊണ്ടു
വരുമോ??വൈനോ? എന്തിനാ?? കുളിക്കാൻ എന്തെ??എന്റെ ചേച്ചി പെണ്ണിന് കുളിക്കാൻ വൈൻ അല്ല
ഒരു ഒരു പനിനീർക്കുളംതന്നെ ഈ മുറച്ചെറുക്കൻ വാങ്ങി തരും എന്തെ?? മതി എന്റെ
മുറചെറുക്കാ സുഖിപ്പിച്ചത്. അമ്മാവൻ ഇല്ലാത്ത അവസരം മുതലാക്കാൻ ഉള്ള പരിപാടി ആണ്
അല്ലേടി…. വീര്യം കൂടിയത് വേണോ?? അതോ കുറഞ്ഞത് വേണോ?? കൂടിയത് തന്നെ ആയിക്കോട്ടെ.
നീ എന്നെ കൊലക്കു കൊടുക്കും. ഹാ കൊലക്കു കൊടുക്കണോ വേണ്ടയോ എന്ന് നമുക്ക് പിന്നെ
തീരുമാനിക്കാം. എന്റെ ചക്കരകുട്ടൻ പറഞ്ഞത് വേടിച്ചോണ്ടു ഇങ്ങോട്ട് കയറിയാൽ മതി
കേട്ടല്ലോ. മഹ്മ്മ്. ശരി എന്നാ എന്റെ ചക്കരകുട്ടൻ മുറപ്പെണ്ണിനെ പഞ്ചാര അടിക്കാതെ
ഫോൺ വച്ചേ…. ശരി…. ശരി. ടി… ടി.. വയ്ക്കല്ലേ അവള് മൂക്കു കുത്തികേട്ടോ അശ്വതി. ആഹാ
കൊള്ളാം അച്ഛന്റെ അടുത്തുനിന്നും കിട്ടിക്കോളും അവൾക്ക്. നിനക്ക് വേണ്ടേടി ചേച്ചി??
നീ വാങ്ങി താ ഞാൻ ഇടാം. മഹ്മ് ഞാൻ വാങ്ങി തരാം… പക്ഷെ മൂക്കുത്തി അല്ല. നിന്റെ
പൊക്കിളിൽ ഇടാൻ ഒരു റിംഗ് നല്ല രസം ആയിരിക്കും. നീ ഇങ്ങു വാ രസം ഞാൻ കാണിച്ചു
തരാം.. വച്ചിട്ട് പോടാ… ഉമ്മ…… ശരി എന്റെ ചേച്ചിപെണ്ണേ ഉമ്മ.ഞാൻ വണ്ടി പോർച്ചിൽ
ഇട്ടു വീട്ടിലേക്കു കയറി. ടാ അശ്വതിമോളെ ഒന്ന് അപ്പുറംവരെ ആക്കിയിട്ട് വാ അമ്മയുടെ
ആജ്ഞാപനം വന്നു. ടി അരപിരി വാടി.അച്ചുവേ…. അമ്മ ഒന്ന് ഇരുത്തി നീട്ടി വിളിച്ചു…
അതിൽ എല്ലാ അർത്ഥങ്ങളും ഉണ്ട്. എനിക്ക് അത് മനസ്സിലാകും.എനിക്കെ മനസ്സിലാകു. പിന്നെ
ഞാൻ ഒന്നും മിണ്ടിയില്ല. വാ പെണ്ണേ പോകാം… അവൾ മോനെയും എടുത്തു കൊണ്ടു വന്നു
പോകാനായി. വാ പോകാം അച്ചു ചേട്ടാ.. നീ നടക്കു പെണ്ണേ ഞാൻ പുറകെ ഉണ്ട്.
അവൾമോനെയുംകൊണ്ട് മുന്നിലും.. ഞാൻ പിന്നിലുമായി നടന്നു.ഇങ്ങനൊരു പൊട്ടിപെണ്ണ്. ഞാൻ
അവളെയും മോനെയും ഗേറ്റിനു ഉള്ളിൽ ആക്കി വിട്ടു. അച്ചുചേട്ടൻ വരുന്നില്ലേ ..??
ഇല്ലടി… നീ പൊക്കോ. ദേ… ഞാൻ വീട്ടിൽ കയറിയിട്ടേ പോകാവൂ… ഓഹ്ഹ് ശരി… നടന്നു നീങ്ങിയ
അവൾ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്.അവസാനം അവൾ വീട്ടിൽ കയറി എന്ന്
ഉറപ്പാക്കിയ ശേഷം ഗേറ്റും അടച്ചു ഞാൻ വീട്ടിലേക്കു നടന്നു.ഞാൻ തിരിച്ചു വീട്ടിൽ
വന്നു വീട്ടിൽ കയറി. ഇത്ത അടുക്കളയിൽ രാത്രിയിലേക്കുള്ള ഫുഡ്‌ ഉണ്ടാക്കുന്ന
തിരക്കിലാണ്. അമ്മ കാലിൽ എണ്ണയും ഇട്ടു മുൻവശത്തു കണ്ണീർ സീരിയലും കണ്ട്
ഇരിപ്പുണ്ട്. അച്ചൂ മോളെ ഒന്ന് സഹായിച്ചേ ചപ്പാത്തി ഉണ്ടാക്കാൻ. എന്റെ മനസ്സിൽ ലഡു
പൊട്ടി.എന്നാലും ഞാൻ അങ്കം ഇറക്കി. എനിക്കെങ്ങും വയ്യ അമ്മേ എന്ന് പറഞ്ഞു ഒഴപ്പി.
അമ്മക്ക് ഡൌട്ട് ഒന്നും തോന്നാതിരിക്കാൻ.എവിടെ അടുത്ത അഞ്ജാപനം വന്നു അമ്മയുടെ. അത്
എന്റെ പെണ്ണിനോടായിരുന്നു. മോളെ നീ ആ മാവ് എടുത്തു അവന്റെ കൈയ്യിൽ കൊടുത്തേ അവൻ
കുഴച്ചു തന്നോളും. വേണ്ട അമ്മേ ഞാൻ ചെയ്‌തോളാം. മോനെ ഒന്ന് പോയി സഹായിക്കട. അവൾ ദേ
കാലിൽ ഇപ്പൊ എണ്ണ ഇട്ടു തന്നിട്ട് പോയതേ ഉള്ളൂ.അമ്മേടെ ചക്കരകുട്ടൻ അല്ലേ.. മഹ്മ്…
ഈ അമ്മ എന്നും പറഞ്ഞു ഞാൻ മൂളിപാട്ടും പാടി അടുക്കളയിലേക്കു പോയി. മഹ്മ് എന്റെ
പെണ്ണ് എനിക്ക് പുറം തിരിഞ്ഞു നിന്നു എന്തോ അരിയുകയാണ്. ഞാൻ ചെന്നത്
അറിഞ്ഞിട്ടില്ല. ഞാൻ ശബ്ദം ഉണ്ടാക്കാതെ ചെന്നു വയറിൽ ഒരു നുള്ളു കൊടുത്തു. അയ്യോ…
അമ്മേ… ഇത്തയുടെ നിലവിളി കുറച്ചു ഉച്ചത്തിൽ ആയിപോയി. എന്താ മോളെ എന്താ പറ്റിയെ???
പോയി തീർന്നു ഏല്ലാം കയ്യിൽ നിന്നും പോയി. ഈ അച്ചു എന്നെ പേടിപ്പിച്ചു അമ്മേ… ടാ
നിന്നെ ഞാൻ അങ്ങോട്ട് എന്തിനാ വിട്ടേ.? അമ്മയുടെ അടുത്ത ചോദ്യം വന്നു. നീ വന്നു
വന്നു അക്കുമോനെക്കാളും കഷ്ടമായി വരുവാ കേട്ടോ… കാളപോലെ വളർന്നു. ഞാനും വല്ലാണ്ട്
ആയി. ശേ.. ആകെ നാണക്കേടായി. അമ്മ കാലിൽ എണ്ണ ഇട്ടു ഇരുന്നത് ഭാഗ്യം ഇല്ലെങ്കിൽ
ഇപ്പൊ വന്നു രണ്ടു തന്നേനെ. പിന്നെ ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല നല്ല കുട്ടിയായി
നിന്നു മാവ് കുഴച്ചു കൊടുത്തു.ഇത്ത ചുരിദാർ മാറിയിട്ടില്ല. അച്ചൂ ഇങ്ങനാണോ മാവ്
കുഴക്കുന്നെ? പിന്നെ?ദേ… ഇങ്ങനെ….. ഇത്ത എന്റെ അടുത്ത് വന്നു എന്റെ കവിളിൽ
വേദനിപ്പിക്കാതെ കടിച്ചു കൊണ്ടു ഒരു ഉമ്മ തന്നു. സോറി പേടിച്ചു പോയി അതുകൊണ്ടാ. അതെ
ഇങ്ങനെ തന്നെ കുഴച്ചോ കേട്ടോ. അമ്പടി കള്ളി അപ്പൊ എനിക്ക് ഉമ്മ തരാൻ വേണ്ടി ആണല്ലേ
ഇങ്ങനല്ല മാവ് കുഴക്കുന്നത് എന്ന് പറഞ്ഞു എന്റെഅടുത്തു വന്നത്. അച്ചൂഒന്നിങ്ങു
വന്നേ…. ഇതിൽ ഉപ്പ് ഉണ്ടോന്നു നോക്കിയേ. എന്റെ കൈയ്യിൽ മാവാണ്. തന്നെ നോക്കിയാൽ
മതി. മഹ്ഹ്മ് പോ ഇത്ത മുഖം കോട്ടി കെറുവ് കാട്ടി. ഇത്ത തന്നെത്താൻ ഉപ്പു
നോക്കുന്നത് കണ്ടു. പിന്നെ ഞാൻ അടുത്തേക്ക് ചെന്നു.. താ നോക്കട്ടെ. വിളിച്ചപ്പോൾ
വരാൻ വയ്യാരുന്നല്ലോ. ഇപ്പൊ വന്നില്ലേ ഞാൻ ??നോക്കട്ടെ… പെട്ടെന്ന് ഞാൻ മുഖം കൊണ്ടു
ചെന്നു ഇത്തയുടെ തക്കാളി ചുണ്ടിൽ ഒരു ഉമ്മകൊടുത്തു. ഉപ്പല്ലല്ലോ മധുരം ആണല്ലോ
ഷെമിക്കുട്ടി കറിക്ക്. പാവം പേടിച്ചു പോയി… പിന്നെ ഞാൻ പിന്നിൽ കൂടി കൈ ഇട്ടു ആ
കഴുത്തിൽ ഉമ്മവച്ചു അവിടുത്തെ വിയർപ്പുമണികൾ നക്കി എടുത്തു. അത്തറും വിയർപ്പും
കൂടികലർന്ന എന്റെ പെണ്ണിന്റെ മണം. വിട് അച്ചൂ…. അച്ചൂ… ഇത്ത എന്റെ കൈയ്യിൽ കിടന്നു
കുതറി… ഞാൻ വിട്ടില്ല നല്ല മൂഡ്.. ഞാൻ വീണ്ടും ആ കഴുത്തിൽ മുഖം ഇട്ടു ഉരസി ഇക്കിളി
പെടുത്തി എന്റെ പെണ്ണിനെ. പിന്നെ ചെവിയിൽ പതിയെ വേദനിപ്പിക്കാതെ കടിച്ചു. രാത്രി
തരാം അച്ചുകുട്ടാ… പ്ലീസ് വിട്. ഏല്ലാം തരുവോ രാത്രി? തരാം… നല്ല കുട്ടൻ അല്ലേ
ഇപ്പൊ ഇത് മതി. മഹ്മ് ഞാൻ പിടി വിട്ടു.അതെ ആ വർക്ക്‌ ഏരിയയിലേക്ക് ഒന്ന് വരുമോ??
മഹ്മ് എന്തിനാ അച്ചൂ ? വാ… ഒന്നും ചെയ്യില്ല എങ്കിൽ ഞാൻ വരാം. അച്ചു പൊക്കോ
അങ്ങോട്ട്. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ട് വരാം. മഹ്മ് ശരി ഞാൻ ഇത്തയുടെ
പിടിവിട്ടു. ഞാനും പോകുന്ന വഴി അമ്മയെ ഒന്ന് എത്തിനോക്കി. അമ്മ സീരിയലിൽ മുഴുകി
ഇരിക്കുകയാണ്. പിന്നെ ഞാൻ അടുക്കള വാതിൽ വഴി വർക്ക്‌ഏരിയയിലേക്ക് പോയി. അരണ്ട
വെളിച്ചം മാത്രമേ ഉള്ളൂ… ഞാൻ അവിടെ പോയി അതിൽ കയറി അതിലെ സ്ലാബിൽ ഇരുന്നു. ചെറിയ
ഒരു കുടുസു മുറി ഉണ്ട് അതിൽ. കുറെ പഴയ സാധനങ്ങൾ ഇട്ടിരിക്കുന്ന. പകുതിയും
അക്കുവിന്റെ കളിപ്പാട്ടങ്ങൾ ആണ്. രാവിലെ അവന് വേടിച്ചു കൊടുത്താൽ അവൻ അത്
വൈകുന്നേരം ഷെഡിൽ കയറ്റും. പക്ഷെ വൈകുന്നേരം ആകുമ്പോൾ അമ്മ അവന് പുതിയത് വേടിച്ചു
കൊടുത്തിരിക്കും. ഞാൻ അങ്ങനെ എന്റെ പെണ്ണിനേയും കാത്ത് ആ കുടുസു മുറിയിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത വന്നു.അച്ചൂ… എവിടെയാ ഇത്… ദേ ഇവിടെ… ഞാൻ മൊബൈൽ വെട്ടം
അടിച്ചു കാണിച്ചു കൊണ്ടു എന്റെ പെണ്ണിനെ വിളിച്ചു. പറ എന്താ….. ഇങ്ങു അടുത്ത് വാ…
ഇത്ത പേടിച്ചു പേടിച്ചു എന്റെ അടുത്ത് വന്നു. ദേ ഒന്നും ചെയ്യില്ല എന്ന് സത്യം
ചെയ്തതാണ് അറിയാല്ലോ. ഒന്നും ചെയ്യില്ല ഇങ്ങു വാ… അടുത്ത് വന്നതും ഞാൻ ഇത്തയെ
കൈയ്യിൽ പിടിച്ചു വലിച്ചു ഞാൻ എന്റെ കാല്കൊണ്ട് കത്രിക പൂട്ടിട്ടു എന്നോട് ചേർത്തു
നിർത്തി. താ ഒരു ഉമ്മ എന്നാൽകംബിസ്‌റ്റോറീസ്.കോം പെട്ടെന്ന് വിടാം. മഹ്മ് ഉമ്മ……
പോരാ….. ഇനിയും… ദേ ചുണ്ടിൽ. ഇത്ത എന്നെ ചുംബിക്കാൻ മുഖം അടുപ്പിച്ചതും ഞാൻ ആ
തക്കാളി ചുണ്ടുകളെ എന്റെ ചുണ്ട് കൊണ്ടു ബന്ധിച്ചു. ഇത്തക്കു ആദ്യം ഒരു പേടി
ഉണ്ടായിരുന്നു എങ്കിലും പിന്നെ അത് മാറി. ഞങ്ങൾ പരസ്പരം മത്സരിച്ചു ഉറിഞ്ചി വലിച്ചു
ചുണ്ട്കളെ. മതി ആഹ്ഹ്ഹ് അച്ചൂ… മതി… ഞാൻ വിട്ടില്ല കൈ താഴ്ത്തേക്കു കൊണ്ടു ചെന്നു
ഇത്തയുടെ മുലകളെ ഞെക്കി ഉടച്ചു. അച്ചൂ… മഹ്മ്മ്മ്..ആഹ്ഹ്ഹ്… എന്റെ പെണ്ണും
സഹകരിച്ചു തുടങ്ങി.. ഞാൻ പറയാതെ തന്നെ എന്റെ മുഖം പിടിച്ചു ഒരുപാട് ചുംബനങ്ങൾ
തന്നു. ഞങ്ങൾ രണ്ടു പേരും വിയർത്തു…. ഞാൻ എന്റെ പെണ്ണിന്റെ മൂക്കുത്തി ഇട്ട മൂക്കിൽ
ഒരു ഉമ്മകൊടുത്തു. ഇഷ്ടമയോ അച്ചുവിന് മൂക്കുത്തി ഇട്ടപ്പോൾ. ഞാൻ ആ മുഖം രണ്ടു കൈ
കൊണ്ടും പിടിച്ചു തുരു തുരെ ചുംബിച്ചു കൊണ്ട് എന്റെ ഇഷ്ടം അറിയിച്ചു.മതിഅച്ചു
കുട്ടാ… ഇനി രാത്രി കിടക്കുമ്പോൾ മതി എന്ന് പറഞ്ഞു കൊണ്ട് ഇത്ത എന്റെ നെറുകയിൽ ഒരു
മുത്തം കൂടി തന്നു. വാ പോകാം അമ്മ ഇപ്പൊ എണീക്കും. തപ്പണ്ട വച്ചിട്ടില്ല… അപ്പൊ
കഴിഞ്ഞോ?? കഴിഞ്ഞിട്ടില്ല.. പക്ഷെ ഇല്ല… അപ്പൊ ചെയ്യാവോ ഇന്ന്… എന്റെ ചക്കരകുട്ടന്
വേണമെങ്കിൽ ചെയ്യാം. പക്ഷെ കളയരുത് അകത്തു. ചെയ്ത്കൂടാത്തതു ആണ്. അതെന്താ? ഇത്ത
അതിന്റെ വരും വരായ്കകൾ എനിക്ക് പറഞ്ഞു മനസ്സിലാക്കി തന്നു. കേട്ടപ്പോൾ ശരി ആണെന്ന്
എനിക്കും തോന്നി. ദേ നമുക്ക് താരയുടെ വീട്ടിൽ ഒക്കെ പോയിട്ട് വന്നിട്ട് ചെയ്താൽ
പോരെ മഹ്മ് മതി….. ഞാൻ കൊഞ്ചികൊണ്ട് ഇത്തയുടെ മാറിലേക്ക് തലവച്ചു കെട്ടിപിടിച്ചു.
എന്നിട്ട് രണ്ട് മുലകുന്നുകളിലും ഉമ്മ കൊടുത്തു. മുലപ്പാലിന്റെ മണം എന്റെ മൂക്കിൽ
തുളച്ചു കയറി. വയറു നിറച്ചു തരാം ഇത് പോരെ….പിന്നെ ഞാൻ എന്റെ പെണ്ണിനെ പിടി
വിട്ടു.. വാ ഫുഡ്‌ ഉണ്ടാക്കാം. ഞാൻ പോയിട്ട് കുറച്ചു കഴിഞ്ഞു വന്നാൽ മതി കേട്ടോ…
മഹ്മ് അതെ….എന്താ അച്ചൂ ?? പറയണ്ട അറിയാം എന്റെ കെട്ടിയവന്റെ ഇഷ്ടം മാറ്റില്ല..
പോരെ… കളർ ഏതാ?? റോസ്.. ഇത്ത നാണിച്ചു ഒരു ചിരിയും ചിരിച്ചു അടുക്കളയിലേക്കു പോയി.
കുറച്ചു കഴിഞ്ഞു ഞാനും… ഞാൻ പോയി അടുക്കളയിൽ ഇത്തയെ സഹായിച്ചു. അച്ചൂ ഇതൊക്കെ
ടേബിളിൽ എടുത്ത് വയ്ക്ക്. ഞാൻ അമ്മയുടെ കാലിലെ എണ്ണ തുടച്ചു കളയട്ടെ. മഹ്മ് ശരി.
ഞാൻ ഏല്ലാം കൊണ്ട് ടേബിളിൽ വച്ചു. അപ്പോളേക്കും ഇത്ത അമ്മയുടെ കാലിലെ എണ്ണ തുടച്ചു
കളയാൻ തുടങ്ങി. ടാ കണ്ടു പഠിക്കട നിനക്ക് ഇതുവരെ ഇങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ??
പോ അമ്മാ എന്നും പറഞ്ഞു ഞാൻ അമ്മയുടെ മടിയിൽ കയറിക്കിടന്നു.ഇതാ പറയുന്നത് പെൺമക്കൾ
വേണം എന്ന്.എന്നാ ഞാൻ ഇത്തയെ അങ്ങ് കെട്ടിക്കോട്ടേ. അമ്മക്ക് ഒരു കൂട്ടും ആയി…
എനിക്ക് ഒരു പെണ്ണും ആയി എന്തെ.?? . മോൾക്ക് സമ്മതം ആണോടി…? അമ്മ ചിരിച്ചു കൊണ്ട്
ഇത്തയോട് ചോദിച്ചു. ഞാൻ പറഞ്ഞത് അമ്മക്ക് തമാശ ആയിരുന്നെങ്കിലും എനിക്ക് അങ്ങിനെ
അല്ലല്ലോ. പെട്ടെന്ന് ഇത്തയുടെ കൈയ്യിൽ ഇരുന്ന വെള്ളപാത്രം തറയിൽ വീണു… അയ്യോ എന്ത്
പറ്റി മോളെ കൈ പൊള്ളിയോ… ഇല്ല അമ്മേ…. മോൾ അതവിടെ വച്ചേക്കു.. എന്നിട്ട് കഴിക്കാൻ
നോക്ക്. ഇത്ത പെട്ടെന്ന് സ്ഥലം കാലി ആക്കി.പേടിച്ചിട്ടാണെന്നു എനിക്ക് മനസ്സിലായി.
അമ്മ ഗുളിക കഴിച്ചു കിടക്കാൻ ആയി പോയി. അമ്മക്ക് മരുന്ന് കഴിക്കേണ്ടത് കൊണ്ടു ഇത്ത
അമ്മക്ക് നേരത്തെ വിളമ്പി കൊടുത്തു. ഞാൻ ടീവി യും കണ്ട്കൊണ്ടു അവിടെ സോഫയിൽ
കിടന്നു. കുറച്ചു കഴിഞ്ഞു ഇത്തയുടെ വിളി വന്നു. അച്ചുവിന് ഇപ്പൊ വേണോ കഴിക്കാൻ?
അമ്മപോയതു കൊണ്ടാണോ എന്തോ ഇത്ത വന്നു എന്റെ അടുത്തു ഇരുന്നു. ദേ വേണോന്നു. പോ…
എന്നെ തൊടണ്ട ഇത്ത കള്ളപരിഭവം കാണിച്ചു. അമ്മയുടെ മുന്നിൽ വച്ചു അങ്ങിനെ പറഞ്ഞതിന്
ആണോ ഈ പിണക്കം ഞാൻ ചോദിച്ചു. പോ അച്ചുവിന് വന്നു വന്നു ഒരു ബോധവും ഇല്ല.എന്നായാലും
അറിയാൻ ഉള്ളതല്ലേ എന്റെ ഷെമിക്കുട്ടി എല്ലാരും. എന്നും പറഞ്ഞു ഇപ്പോളെ വിളിച്ചു
കൂവണോ വായിൽ വരുന്നത്. നോക്കിക്കോ അച്ചു തന്നെ ആവിശ്യമില്ലാത്ത പ്രശ്നങ്ങൾ വരുത്തി
വയ്ക്കും…. മഹ്മ്മ് ശരി സോറി… പ്ലീസ് ഇന്നത്തെ ദിവസം എന്നോട് മോന്തവീർപ്പിച്ചു
നശിപ്പിക്കല്ലേ ഷെമികുട്ടി. പോ… എന്റെ വയറിൽ ഒരു നുള്ളും തന്നു ഇത്തഎഴുനെൽറ്റു പോയി
അടുക്കളയിലേക്കു. പിന്നെ ഞങ്ങൾ രണ്ടു പേരും കഴിച്ചു എഴുനേറ്റു. അതെ ഇന്നു ഞാൻ
മുകളിലേക്കു പോകണോ? അമ്മ ഉറങ്ങി എന്ന് തോന്നുന്നു. വന്നോട്ടെ ഞാൻ റൂമിലേക്ക്‌.
വേണ്ട… വേണ്ട ആദ്യം പോയി ഈ ഡ്രസ്സ്‌ ഒക്കെ മാറി വാ… എന്നിട്ട് മതി അങ്ങോട്ട്‌
വരുന്നത്. മറ്റേത് എടുക്കണോ? എന്ത്?? കോണ്ടം എടുക്കണോന്ന്?? ഹ്മ്മ് രണ്ടു ദിവസം
കൂടി കഴിഞ്ഞിട്ടു പോരെ അച്ചൂ… മുൻപേ പറഞ്ഞതൊക്കെ മറന്നു പോയോ?? മഹ്മ്മ്എന്താ
അത്രയ്ക്ക് കൊതിയായിട്ട് ഇരിക്കുകയാണോ അച്ചു കുട്ടന് ??ദേ എനിക്ക് അങ്ങ് കടിച്ചു
തിന്നാനുള്ള കൊതി ഉണ്ട് കേട്ടോ…. അയ്യടാ അപ്പൊ ഇന്നെന്നെ കടിച്ചു കൊല്ലുമോ??
ചിലപ്പോൾ… കഴുകണ്ട കേട്ടോ.. പോ അച്ചൂ… വിർത്തികേട്‌ പറയാതെ.മഹ്മ്
എന്താ??കഴുകാതൊക്കെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഇപ്പൊ പ്യാഡ് ഒക്കെ വച്ചു
അടഞ്ഞിരിക്കുന്നത്‌ കൊണ്ട് വല്ലാത്ത മണം കാണും അച്ചൂ..അപ്പൊ പ്യാഡ് വച്ചില്ലെന്നു
പറഞ്ഞതോ? പുറത്തു പോയപ്പോ വച്ചിരുന്നു. വന്നിട്ട് മാറ്റി. ഓഹ് ഇപ്പൊ മനസ്സിലായി.
മഹ്മ്മ് ശരി ഞാൻ മുകളിലേക്കു പോകുവാ. മിസ്സ്‌ഡ് കാൾ അടിച്ചാൽ മതി. ഓഹ്
ആയിക്കോട്ടേ…. ഉമ്മ ഞാൻ ഇത്തയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു മുകളിലേക്കു പോയി.
തുടരും.

1cookie-checkടീച്ചർ ആന്റിയും – Part 20

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 13

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 12

  • പിന്നെ നീയവളെ എന്തോ ഇന്ന് ചെയ്തു ല്ലേ Part 11