എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ 1

ഹായ് പിള്ളേരെ. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ജീവിതത്തിലെ ഒരേട് അവന്റെ സമ്മതതോടെ ഞാനൊരു കഥയാക്കുകയാണ്….കുറേനാളായി അവൻ പറയാം പറയാമെന്നു പറഞ്ഞു പറ്റിക്കുകയായിരുന്നു. പിന്നെ ഞാൻ പിണങ്ങുമെന്നായപ്പോൾ ചെക്കൻ കരുണ കാണിച്ചു പറഞ്ഞു തുടങ്ങി. മുഴുവൻ കഥയാക്കാൻ തത്ക്കാലം നിർവാഹമില്ല. അതുകൊണ്ട് കുറച്ചു ഭാഗങ്ങൾ മാത്രം, അതായത് അവന്റെ ലൈഫിൽ 6 മാസം കൊണ്ട് നടന്ന കാര്യങ്ങൾ മാത്രം. പിന്നെ കമ്പിക്ക് വേണ്ടി വായിക്കരുത്. കഥ പ്രണയമാണ്… കമ്പി ഒരു ബോണസ് മാത്രമാണ്. പച്ചയായ ഭാഷയല്ല സാഹിത്യമാണ്. കമ്പി മാത്രം വേണ്ടവർ ഈ കഥ ദയവായി ഒഴിവാക്കുക…. അപ്പൊ കഥയിൽ കാണാം!! (ആൾക്ക് നിങ്ങളുടെ കമന്റ്സ് കാണിച്ചു കൊടുക്കുന്നതായിരിക്കും.)

🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

ബേക്കറിയിലെ തിരക്കൊന്നഴിഞ്ഞപ്പൊ പോക്കറ്റിൽ കിടക്കുന്ന നോക്കിയ 7610 കുറച്ചു മുൻപൊന്നു മൂളിയത് ഞാനോർത്തു. ഞാൻ ഫോണെടുത്തു. ഒരു ടെക്സ്റ്റ് മെസ്സേജ്, പേര് കണ്ടതും എന്റെ മനസൊന്നു പാളി…..

“കുട്ടേട്ടാ… ചായ കുടിക്കാൻ വരുന്നോ… 😊”

ഞാനൊരു നിമിഷം ഒന്നാലോചിച്ചു. എല്ലാം മറന്നോളാൻ പറഞ്ഞിട്ട് വീണ്ടുമവളെന്തിനാ മെസ്സേജ് അയക്കുന്നേ….

“വരാമല്ലോ…നീ പാർക്കിംഗ് ന്റെ അവിടെ വെയിറ്റ് ചെയ്താൽ മതി.”

ഞാൻ ഇപ്രകാരം റിപ്ലൈ ചെയ്തു. അവളുടെ ചിരിച്ച മുഖം മനസ്സിലോർത്തു. മനസ്സിൽ ഏറ്റവും കോറിയിട്ട പേര് അവളുടേതാണ്…… ജന്മങ്ങൾക്ക് അപ്പുറം ഋതുഭേദമറിയാതെ ഞാനുമവളും പ്രണയിക്കുന്നു….. നഷ്ടപെട്ടെന്നു മനസ് വിശ്വസിപ്പിച്ച ശംഖ് തീരത്തു അടിഞ്ഞപോലെ എന്റെ ഹൃദയം സെക്കൻഡിൽ രണ്ടു വട്ടം മിടിച്ചു…

അവളുടെ സ്മൈലി വീണ്ടുമെന്റെ ഫോണിലേക്ക്’വന്നപ്പോൾ ഞാനതും നോക്കി ചിരിച്ചുകൊണ്ട് ഫോൺ പോക്കറ്റിലേക്കിട്ടു. ബിൽ അടിക്കുന്ന വല്യപ്പച്ചനോട് പറഞ്ഞു ഞാനിപ്പോ വരാമെന്ന്. എന്നിട്ടൊരല്പം വേഗത്തിൽ തന്നെ ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്ത എന്റെ ക്വാളിസും എടുത്തു ഞാൻ നേരെ ബാങ്കിലേക്ക് വിട്ടു…

🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

ഹായ് കൂട്ടുകാരെ എന്റെ പേര് നിരഞ്ജൻ. ടൗണിന്റെ ഒത്തനടുക്ക് ടോപ് നോച് എന്ന പേരിൽ ഒരു ബേക്കറിനടത്തുന്നു. അടുത്തുള്ള കോളേജിലെ പിള്ളേരും ടീച്ചർമാരും ഏതു നേരവും എന്റെ കടയിൽ സൊറ പറഞ്ഞിരിക്കുന്നത് പതിവാണ്. നല്ല കോഫിയും ജൂസും എല്ലാമെന്റെ കടയിൽ കിട്ടും സൊ ഞാനെന്തിനാ പുറത്തു പോയി ചായ കുടിക്കുന്നെ എന്നാണോ, എനിക്കറിയില്ല സത്യം പറഞ്ഞാ….

ഇതവളെ കാണാൻ വേണ്ടിയുള്ള പോക്കാണ്.

അല്പദൂരമുള്ള SBT ബ്രാഞ്ച് വരെ. അവിടെന്നു അവളെയും കൂട്ടി തൊട്ടടുത്ത ജംഗഷനിലെ ഒരു കുഞ്ഞു ചായക്കട വരെ!! കാര്യം അസ്‌ഥിക്ക് പിടിച്ച പ്രേമം ആണെങ്കിലും ഞാൻ ഒരു വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ഒക്കെയായിപ്പോയില്ലേ… ഭാര്യാ അറിയാതെ എത്ര നാൾ കൊണ്ട് പോകാനൊക്കുമെന്നൊന്നും എനിക്കറീല!! പക്ഷെ മറക്കാനും വയ്യ!! അവളെയെനിക്കത്രയ്ക്ക് ഇഷ്ടമാണ്. ആളൊരു പഞ്ച പാവമാണ്. പൊട്ടിക്കുട്ടിയാണ്, അവളെയെനിക്ക് ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യൽ ആയ നിമിഷത്തിൽ തന്നപ്പോൾ ഞാൻ അറിഞ്ഞതാണിതൊക്കെ…അവളുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ ജന്മങ്ങളോളും നോക്കിയിരുന്നപ്പോൾ….

വൈശാഖി, അതാണ് ആൾടെ പേര്, കക്ഷിയെ ഞാനാണ് വളച്ചെടുത്തത് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും അല്ലാട്ടോ.., സംഗതി മുടിഞ്ഞ പ്രേമമാണ് അവക്കിങ്ങോട്ടു, പിന്നെ നമ്മൾ ആണുങ്ങളുടെ മനസ്സല്ലേ !!!!!! ആത്മാർത്ഥമായ പ്രണയം എങ്ങനെ കണ്ടില്ലെന്നു നടിക്കും?!! ഒരു കാവ്യമായി അവൾ എന്റെ ചുറ്റും ഇങ്ങനെ നില്കുമ്പോ…. അവളുടെ പാദസരത്തിന്റെ കിലുക്കം പോലും ഞാൻ സദാസമയം കാതോർക്കുമ്പോ വീണു പോയി മച്ചാന്മാരെ!! ഇതെന്റെയും വൈശാഖിയുടെയും ലവ് സ്റ്റോറിയാണ്!! കഥയിലേക്ക് തന്നെ തിരികെ പോകാം….

ഇപ്പൊ ഞാൻ ഡ്രൈവ് ചെയ്യുകയാണ് 10 മിനുട്ട് എടുക്കും അതിനുള്ളിൽ എന്റെ കഥപറയാം ട്ടോ…

എന്റെ മകൻ ആദിയുടെ 5 ആം പിറന്നാളിന്റെ പിറ്റേന്ന്. ഭാര്യ സുമിഷ രണ്ടൂസം ഹോസ്പിറ്റലിൽ നിന്നും ലീവ് ആയിരുന്നു, കാര്യം അളിയൻ സുജിത്തും കുവൈറ്റിൽ നിന്നു ലീവിന് വന്നിരിക്കുകയാണ്, അതുകൊണ്ട് അവനും ഒപ്പം ഭാര്യ വൈശാഖിയും തലേന്ന് തന്നെ വന്നിരുന്നു, അവൾക്ക് ബാങ്കിലാണ് കേട്ടോ ജോലി. ഇപ്പൊ മനസിലായോ ആളാരാണ് എന്ന്. സുജിത് നെറ്റ്‌വർക്ക് എഞ്ചിനീയർ ആണ്. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമായിട്ടുള്ളു. കുട്ടികളായിട്ടില്ല.

വൈശാഖി എങ്ങനെ എന്റെ കാമുകിയായി എന്ന് ചോദിച്ചാൽ, എന്റെ സുമിഷയുടെ പകുതി നിറമോ സൗന്ദര്യമോ വൈശാഖിക്കില്ല. ഇരുനിറമാണ് പക്ഷെ ഒട്ടും ഉടയാത്ത മേനിയാണ്. മദാലസ ടൈപ് ബോഡിയില്ല, ഒതുങ്ങിയ അരക്കെട്ടും കൂമ്പിയ മുലകളും വിടർന്ന കണ്ണും. ഞാനൊരിക്കലും അവളെ അങ്ങനെ മറ്റൊരു അർത്ഥത്തിൽ നോക്കിയിട്ടില്ല കേട്ടോ, അന്നവർ രണ്ടൂസം വീട്ടിൽ ഉണ്ടായിരുന്നപ്പോ ഞാൻ അടുക്കളയിൽ നിലത്തു ഇരുന്നു തേങ്ങാ ചിരകി കൊടുക്കുകയായിരുന്നു, എനിക്ക് അടുക്കളയും പാചകവുമൊക്കെ വലിയ ഇഷ്ടമാണ് ട്ടോ. അന്നേരം സുമിഷ കുളിക്കാൻ കയറി ഇരിക്കുക ആയിരുന്നു, പറയാൻ മറന്നു എന്റെ അമ്മയും അച്ഛനും മരിച്ചു പോയി അതുകൊണ്ട് ഭാര്യയും മോനും ഞാനും മാത്രമേ വീട്ടിൽ ഉള്ളു. വൈശാഖിയും സുജിത്തും വന്നതിൽ പിന്നെയാണ് വീട്ടിൽ ഒരനക്കം ഉണ്ടാകുന്നത് തന്നെ……

വൈശാഖി നേരത്തെ കുളിക്കുന്ന കുട്ടിയാണ് എന്ന് എനിക്ക് അറിയാമായിരുന്നു, ഇടയ്ക്ക് അവളിവിടെ വന്നു രണ്ടൂസമൊക്കെ നിക്കാറുണ്ട്, അങ്ങനെ ചിരവിയ തേങ്ങാ എടുക്കാനായി അവൾ കുനിഞ്ഞപ്പോൾ അവളുടെ ഉച്ചിയിൽ കെട്ടിവെച്ച മുടി അഴിഞ്ഞു എന്റെ മുഖത്തേക്ക് വീണു, പിന്നെ ചിരകിയ തേങ്ങയിലും. കാര്യം അവളുടെ വിശേഷപ്പെട്ട ഒന്നാണ് ഈ നീളമുള്ള എണ്ണ കറുപ്പുള്ള സമൃദ്ധമായ മുടി!!!! അതിങ്ങനെ നിതംബവും കടന്നിട്ടു കിടക്കുന്നത് കാണാൻ നല്ല ഐശ്വര്യവുമുണ്ട്, ഒരല്പം സെക്സിയുമാണ്. പക്ഷെ തേങ്ങയിൽ വീണപ്പോൾ എനിക്ക് ദേഷ്യം വന്നു.

“എന്റെ വൈശാഖി, മുടി ചിരിവിയ തേങ്ങയിൽ വീണല്ലോ..”

“ശോ, സോറി കുട്ടേട്ടാ…ഞാൻ…..” വൈശാഖി ഒന്ന് നിന്ന് പിടച്ചു, ഞാൻ വഴക്ക് പറഞ്ഞാലോയെന്നോർത്തു കൊണ്ട് പേടിച്ചവളെന്നെയൊന്നു നോക്കി.

“ശെരി സാരമില്ല!!” അവളുടെ പേടി ഞാനാ മുഖത്തു കണ്ടതും അവളുടെ കണ്ണിൽ നോക്കി ഞാനൊന്ന് ചിരിച്ചു….

ഞാൻ അത് സാരമാക്കിയില്ലെന്നറിഞ്ഞപ്പോൾ വൈശാഖി എന്നെനോക്കി കുണുങ്ങി ചിരിച്ചുകൊണ്ട് ചിരവിയ തേങ്ങയുമെടുത്തു തിരിഞ്ഞപ്പോൾ അവളുടെ മുടിയുടെ സൗരഭ്യം എന്റെ ഞരമ്പുകളെ ഉണർത്തും വിധം തുളച്ചു കയറി. അവളപ്പോൾ ഇട്ടിരുന്ന പച്ച സാരിയിൽ നിതംബത്തിൽ തട്ടി തടഞ്ഞുകൊണ്ട് തഴച്ചു വളർന്ന മുടി ഇങ്ങനെ ഞാന്നു കിടന്നു.

ഇനിയും മുടി വീണു അബദ്ധമൊക്കെ പറ്റാതെയിരിക്കാൻ വൈശാഖി മുടിയെടുത്തുകൊണ്ട് ഉച്ചിയിൽ കെട്ടാൻ തുനിഞ്ഞപ്പോൾ ഞാൻ പറഞ്ഞു. “വേണ്ട വൈശാഖി കെട്ടണ്ട… ഇങ്ങനെ കിടന്നോട്ടെ.. അതാ നിനക്ക് കൂടുതൽ ഭംഗി….”

ഞാനത് പറഞ്ഞത് ആളിച്ചിരി നിറം കുറവാണ് എന്ന സങ്കടം അവളുടെ ഉള്ളിൽ ഉണ്ടെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് പെണ്ണിനെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ അങ്ങനെ പറഞ്ഞതാണ്. പക്ഷെ അത് കേട്ട വൈശാഖിയുടെ മുഖഭാവം കണ്ടപ്പോ എനിക്ക് എന്തോ പന്തികേട് തോന്നാതിരുന്നില്ല, കാര്യം വിവാഹത്തിന് മുൻപ് ഒന്നിലേറെ തവണ പ്രേമിച്ച എനിക്ക് ആ മുഖത്ത് വിരിയുന്നത് കാമുകീ ഭാവമാണെന്നു തിരിച്ചറിയാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

“കുട്ടേട്ടന് ഷ്ടാണോ നീളൻ മുടി…..” വൈശാഖി എന്റെ മറുപടിയ്ക്കായി കാത്തു നിന്നു.

ഞാൻ ചിരവയിൽ നിന്നും എണീറ്റു അതെടുത്തു മൂലയ്ക്ക് വെച്ചു…..

“പിന്നല്ലാതെ….. പെങ്കുട്യോൾക്ക് അതൊരു ചേല് തന്നെയെല്ലേ…” സ്ലാബിൽ ചാരി നിന്ന് കൊണ്ട് ഞാൻപുട്ടിനു തേങ്ങ ഇടുന്ന വൈശാഖിയുടെ മൂടി കയ്യില് എടുത്തു പറഞ്ഞു. അവളുടെ ചുണ്ടുകൾ വിടർന്നുകൊണ്ട് എന്നെ നോക്കി…

“പക്ഷെ സുജിത് ഏട്ടന് ഇഷ്ടമേയല്ല!!”

“അതെന്തേ വൈശാഖി…”

“എവിടേലും പോകാൻ ഇറങ്ങുമ്പോ ഒരു മണിക്കൂർ ഇത് കൊണ്ട് ഇരുന്നോളും എന്ന് പറഞ്ഞു എന്നെ വഴക്ക് പറയും…”

“ശോ.. ഇത്രേം സൗന്ദര്യ ബോധമില്ലാത്ത അളിയൻ ആണല്ലോ സുജിത്!!”

ഞാനത് പറയേണ്ടിയിരുന്നില്ല സത്യതില്. പക്ഷെ ആ കാമുകീഭാവം ഒന്നുടെ കാണാൻ മനസ് കൊതിച്ചത് കൊണ്ട് പറഞ്ഞു പോയതാണേ മാമനോടൊന്നും തോന്നല്ലേ…

വൈശാഖി എന്നെ നോക്കി ചിരിച്ചുകൊണ്ട് നഖംകടിച്ചു, ഒപ്പം തിരിഞ്ഞൊന്നു നോക്കീട്ട് എന്റെ കവിളിൽ ഒന്ന് പിച്ചുകയും ചെയ്തു…

“അളിയാ…..”

ഹാളിൽ നിന്നും സുജിത്തിന്റെ വിളി കേട്ടതും, വൈശാഖിയുടെ മുഖം ഒരു സെക്കൻഡിൽ മ്ലാനമായി..

ഞാൻ ദേ വരുന്നു എന്ന് പറഞ്ഞു ഹാളിലേക്ക് ഇറങ്ങി.

“എണീറ്റോ സുജിത് അളിയാ…”

“അഹ് ഇന്നലെ കുറച്ചു കൂടിപ്പോയി.. അളിയൻ ഇതെങ്ങനെയാണ് രണ്ടു പെഗിൽ നിർത്തുന്നെ…”

“അത് നിന്റെ ചേച്ചിയുടെ നിയമം ആണല്ലോ… എന്നാലും എനിക്ക് അതാടാ ഇഷ്ടം…”

“ഇവളും പറയാറുണ്ട്, പക്ഷെ ഞാൻ കേൾക്കാറില്ല!” വൈശാഖി അത് കേട്ടുകൊണ്ട് തിരിഞ്ഞു എന്നെയൊന്നു നോക്കി. പാവം തോന്നിയെനിക്ക് അവളുടെ മുഖം കണ്ടപ്പോൾ…

“ഭാര്യയുടെ ചൊല്ലൊക്കെ കേൾക്കണം അളിയാ..” നമ്മുടെ നല്ലതിന് വേണ്ടിയല്ലെ!

“ആഹ്.. അത് വിട്! ഇന്നെന്താണ് പ്രോഗ്രാം?!”

“ഇന്നലെ പിറന്നാൾ കഴിഞ്ഞില്ലേ. ഇന്നിപ്പോ സുമിഷയ്ക്ക് ലീവ് കാണുമോ അറിയില്ല, ലീവെങ്കിൽ നമുക്കെല്ലാരും കൂടെ ബീച്ചിൽ ഒക്കെ ഒന്ന് പോകാം….”

“ഇവ്ടെന്നു അടുത്താണ് അല്ലെ അളിയാ… കഷ്ടിച്ച് ഒരു 5കിലോമീറ്റര്…”

അന്ന് സുമിഷയ്ക്ക് ലീവ് അല്ലായിരുന്നു, ഹോസ്പിറ്റലിൽ എമെർജൻസി കേസുണ്ടായിരുന്നു, ഞങ്ങൾ എല്ലാരും കൂടെ ബ്രെക്ഫാസ്റ് കഴിച്ചിട്ട് സുമി ഡ്യൂട്ടിക്ക് ഹോസ്പിറ്റലിലേക്കിറങ്ങി. അല്പ നേരം കഴിഞ്ഞപ്പോൾ ഞാനും അളിയനും കൂടെ ഒന്ന് പുറത്തേക്കിറങ്ങാമെന്നു വെച്ചു. ഇറങ്ങാൻ നേരം

വൈശാഖിയോട് മോനെ നോക്കാനും ഇപ്പൊ വരാമെന്നു പറയാനും അവളെ ഞാൻ വിളിച്ചപ്പോൾ അളിയൻ എന്നെ വിലക്കി. വൈശാഖിയെ അവനു ഒരു വിലയുമില്ലെന്നു ഞാൻ മനസിലാക്കിയപ്പോ എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടിയെന്ന് ഞാൻ മനസിലാക്കി. എന്റെ സുമിഷയപോലെ ഡോക്ടർ ആണെന്ന ഭാവമോ, എന്നെക്കാൾ നല്ല ജോലിയാണ് എന്ന അഹങ്കാരമോ ഒന്നും ആ പാവത്തിനില്ല. ഭർത്താവ് മാത്രമാണ് അവളുടെ ലോകം! ബൈക്ക് ഓടിച്ചു ടൗണിലേക്ക് എത്തുമ്പോ വൈശാഖിയെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവനും.

അവളെ അപ്പൊ തന്നെയെനിക്ക് കാണണമെന്ന് തോന്നി…..

“അളിയാ നമുക്ക് തിരികെ പോകാം…” ഞാൻ സുജിത്തിനോട് പറഞ്ഞു.

ഗ്ലാസ്സിലെ ബിയർ മുഴുവനും കഴിച്ചുകൊണ്ട്, അവനും പോകാമെന്നു പറഞ്ഞു. നേരം 11:40 ആയി. ഞങ്ങൾ ബാറിൽ നിന്നുമിറങ്ങി, ഞാൻ പകൽ കഴിക്കാറില്ല, പിന്നെ വണ്ടിയോടിക്കണ്ടേ എന്ന് വെച്ചത് കൊണ്ട് അളിയൻ നിർബന്ധിച്ചെങ്കിലും കഴിച്ചില്ല.

വീടെത്തിയപ്പോൾ അളിയൻ ഒന്ന് മയങ്ങട്ടെ എന്നും പറഞ്ഞു നേരെ ബെഡ്റൂമിലേക്ക് ചെന്നു. വൈശാഖിയും എന്റെ മോനും സോഫയിൽ ഇരുന്നു ടീവി കാണുകയായിരുന്നു, വൈശാഖി പക്ഷെ സുജിത്തിനെയും എന്നെയും നോക്കിയില്ല. അവൾക്ക് ദേഷ്യമായിക്കാണുമെന്നു ഞാനൂഹിച്ചു.

സുജിത് വൈശാഖിയെ ഒന്ന് നോക്കാനോ മിണ്ടാനോ നില്കാതെ ബെഡ്റൂമിലേക്ക് ചെന്നപ്പോൾ വൈശാഖി മുഖം വീര്പ്പിച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. കക്ഷിയവിടെ ഒരു കസേരയിൽ തിരഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ നേരെ ബെഡ്റൂമിലേക്ക് ചെന്നു. ജീൻസ് പാന്റൂരി കബോർഡിൽ നിന്നും മുണ്ടുടുത് അവളുടെ അടുത്തേക്ക് നടന്നു, ഞാൻ കുടിപ്പിച്ചതാണ് എന്ന് അവൾ കരുതി കാണുമോ…!??

എന്തായാലും കാര്യം ഞാൻ വൈശാഖിയോടു പറയാമെന്നു വെച്ചു, എന്നെ മുന്നിൽ കണ്ടതും വൈശാഖി എണീറ്റപ്പോൾ ഞാൻ അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് കസേരയിലേക്ക് തന്നെ ഇരുത്തി.

“വൈശാഖി…. സോറി!! ഞാൻ പറഞ്ഞതാണ്, പക്ഷെ അവൻ കേട്ടില്ല!”

തല കുനിച്ചിരുന്ന വൈശാഖിയുടെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല… ഞാനൊന്നും നോക്കിയില്ല മുട്ട് കുത്തി വൈശാഖിയുടെ മുന്നിൽ ഇരുന്നു… അവളുടെ കൈ എന്റെ കയ്യിൽ കോർത്തുകൊണ്ട് പറഞ്ഞു…

“കരയല്ലേ മോളെ….”

എനിക്ക് അവളുടെ മുഖത്തു ചിരി വരുത്തണം എന്ന് തോന്നി.. അവളുടെ മുഖതെ ഒഴുകുന്ന കണ്ണീരു ഞാൻ തുടച്ചുകൊണ്ട്

“പ്ലീസ്…. എന്റെ പൊന്നു മോളല്ലേ….”

വൈശാഖി കരച്ചിൽ നിർത്തുന്നില്ല! ഞാൻ അവളുടെ കവിളുകൾ എന്റെ കൈകളിൽ കോരിയെടുത്തുകൊണ്ട് എന്റെ ചുണ്ടു ഞാൻ അടുപ്പിച്ചപ്പോൾ വൈശാഖിയുടെ കരച്ചിൽ നിന്നു. ഒപ്പം മുഖത്ത് നാണവും. പക്ഷെ ഞാൻ ആ ചെറ്റത്തരം ചെയ്തില്ല! എന്തെ അവൾ മിണ്ടാതെ അവളുടെ തേൻ ചുണ്ടുകളെ എനിക്ക് തരില്ലേന്ന് ചോദിച്ചാൽ അതേക്കുറിച്ചു ഞാനോലിചിച്ചില്ല. എനിക്കെന്തോ അപ്പൊ കഴിഞ്ഞില്ല! ജസ്റ് അവളുടെ മൂഡൊന്നു മാറ്റണം അത്രയേ എനിക്കുണ്ടായിരുന്നുള്ളു…

ഞാൻ തിരിഞ്ഞു നടന്നു ഹാളിൽ ചെന്നിരുന്നു, അളിയന്റെ കൂർക്കം വലി കേട്ടപ്പോൾ മടിയിൽ ഇരികുന്നപുത്രൻ ചോദിച്ചു, “അച്ഛാ സുജിത് മാമന് എന്തോ പറ്റി!!”

അവനേം കളിപ്പിച്ചുകൊണ്ട് ഇരിക്കുമ്പോ പയ്യെ കൊലുസും കിലുക്കി വൈശാഖി നടന്നുവന്നു, അവൾ അടുത്തുള്ള സോഫയിലിരുന്നു, ടീവി റിമോട്ട് എടുത്തിട്ട് ചാനെൽ മാറ്റികൊണ്ടിരുന്നു…

“ഏതേലും വെക്കു വൈശാഖി…”

“താ ആന്റി ഞാൻ വെക്കാം!!”

അന്നേരം അവനു റിമോട്ട് കൊടുത്തപ്പോൾ അവൻ ചാനെൽ മാറ്റി കൊച്ചു ടീവി വെച്ചു…

അവൻ എന്റെ മടിയിൽ നിന്നും എണീറ്റ് അവനിഷ്ടമുള്ള ഒരു കുഞ്ഞു മഞ്ഞ ചെയറുണ്ട് അതിലേക്ക്‌ ഇരുന്നു. ഞാൻ അന്നേരം വൈശാഖിയെ നോക്കി. അവളുടെ മുഖത്തെ വിഷമം മാറീട്ടുണ്ട്! ഹാവൂ ഭാഗ്യം!!

അവൾ എന്റെ അടുത്തേക്ക് വന്നിരിക്കുമെന്നു ഞാൻ വിചാരിച്ചില്ല, പക്ഷെ സോഫയിൽ എന്റെ അടുത്തേക്കിരുന്നു. എന്നോടൊന്നും പറയാതെ എന്റെ തോളിൽ ചാഞ്ഞുകൊണ്ടു…. ടീവി കണ്ടു.

എനിക്കും ഒന്നും പറയാനായില്ല. ഞാൻ അവളുടെ വിരലിൽ ഒന്ന് തൊട്ടപ്പോൾ അവളുടെ കൈകൾ എന്റെ വിരലിൽ കോർത്ത് പിടിച്ചു..

“സോറി, പെട്ടന്നു വിഷമം വന്നപ്പോ കരഞ്ഞതാണ്….” എന്നവൾ പറഞ്ഞു.

ഞാനുമൊരു സോറി പറഞ്ഞു. “മൂഡൊന്നു മാറ്റാൻ അങ്ങനെ… ചെയ്യാൻ…” എനിക്ക് വാക്കുകൾക്കു വേണ്ടി ഞാനിരുട്ടിൽ തപ്പിയപ്പോൾ അവളെന്റെ കയ്യിലൊരു നുള്ളു തന്നു. എനിക്ക് വേദനിച്ചെങ്കിലും ചിരി വന്നു.

കാറിന്റെ ശബ്ദം കേട്ടപ്പോൾ വൈശാഖി സോഫയിൽ നിന്നുമെണീറ്റു, സുമിഷയായിരുന്നു….. അവൾ കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് കയറി.

“ഹാ ഓപ്പറേഷൻ കഴിഞ്ഞോ സുമി…”

“ഇല്ല കുട്ടേട്ടാ, അയാൾ അപ്പോഴേക്കും മരിച്ചു. പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാനും ഏല്പിച്ചു ഞാൻ പോന്നു…”

“സുജിത് എവിടെ വൈശാഖി?!”

“ഏട്ടൻ ഉറങ്ങുവാ….”

“അഹ് ശെരി എങ്കിൽ കഴിക്കാം അല്ലെ ഒരു മണിയായല്ലോ! മോനു ….വിശക്കണില്ലെടാ…… “

“ആഹ് അമ്മാ ….” ആദിയെ സുമി എടുത്തു.

“ഞാൻ സുജിത്തേട്ടനെ വിളിക്കാം ചേച്ചി…”

ഊണ് കഴിക്കുമ്പോ ഞാൻ സുമിഷയോടും വൈശാഖിയോടും ഒപ്പമിരിക്കാൻ പറഞ്ഞു. സുമിഷ ഇരുന്നപ്പോളും വൈശാഖി ഇരുന്നില്ല! ചിലപ്പോ അത് സുജിത്-നു ഇഷ്ടമാകില്ലേന്ന് ആലോചിച്ചു പാവം നിപ്പാണ് എന്നെനിക്ക് തോന്നി.

പക്ഷെ ഞാൻ വിട്ടില്ല, ഈ വീട്ടിൽ എല്ലാരും ഒരുമിച്ചു കഴിക്കണം എന്ന് പറഞ്ഞപ്പോൾ വൈശാഖി ചിരിച്ചു കൊണ്ട് കസേര വലിച്ചിരുന്നു. സുജിത് പക്ഷെ അതിനൊന്നും പറഞ്ഞില്ല. അളിയന്റെ ശീലങ്ങൾ ഒന്നും ഈ കാലത്തിനു ചേർന്നതല്ല എന്നു ഉത്തമബോധ്യമായി!

കഴിച്ചു കഴിഞ്ഞപ്പോൾ അൽപനേരം ഞാനും സുമിഷയും ബെഡ്‌റൂമിൽ മയങ്ങി. പക്ഷേ അടുത്ത റൂമിൽ നിന്നും അളിയന്റെ ഒച്ചപ്പാട് എന്തോ കേട്ടപ്പോ ഞങ്ങൾ രണ്ടാളും ഉണർന്നു, ഞാൻ വേഗം അവരുടെ മുറിയിലേക്ക് ചെന്നപ്പോൾ വൈശാഖി ബെഡിൽ ചാരി ഇരുന്നു മുഖം താഴ്ത്തി കരയുന്നു, അളിയൻ ചെറ്റ എന്തേലും പറഞ്ഞോന്ന് ഞാൻ ആലോചിച്ചു, അളിയൻ ഹാളിൽ കലിപ്പിച്ചു ഇരിക്കുവാണ്.

സുമി വൈശാഖിയുടെ അടുത്തിരുന്നു. അവളുടെ മുടിയിൽ തലോടിക്കൊണ്ട് എന്താ വൈശാഖിന്നു ചോദിച്ചെങ്കിലും അവളൊന്നും മിണ്ടിയില്ല, ഷര്ട് അയൺ ചെയ്യാൻ നേരം കരിഞ്ഞിരിക്കുന്നത് ഞാൻ ടേബിളിൽകണ്ടു. ശോ ഇതിനാണോ ഈ മക്കുണൻ വൈശാഖിയെ വഴക്കു പറഞ്ഞേ…..

കുനിഞ്ഞിരിക്കുന്ന വൈശാഖിയുടെ മുഖം സുമി ഉയർത്തിയപ്പോൾ എനിക്ക് അളിയനെ കൊല്ലാനുള്ള ദേഷ്യം വന്നു, ആ മരപ്പാഴ് അവളെ തല്ലിയിട്ടുണ്ട്! മുഖം ചുവന്നിരിക്കുന്നു. എനിക്കൊന്നും പറയാനായില്ല, അപ്പോഴത്തെ കലിക്ക് വല്ലോം പറഞ്ഞാൽ കൂടിപോകുമെന്നെനിക്ക് തോന്നി…ഞാൻ ക്ഷമിച്ചുകൊണ്ട് ഹാളിലേക്ക് വന്നിരുന്നു. വൈശാഖിയെ സുമി ആശ്വസിപ്പിക്കുന്നത് ഞാൻ കേട്ടു….

4 മണിയായപ്പോൾ ഞങ്ങൾ ബീച്ചിലേക്ക് ഇറങ്ങാമെന്നുവെച്ചു, പക്ഷെ ഇറങ്ങാൻ

നേരം അളിയൻ മനഃപൂർവം ഒഴിഞ്ഞു!. “ഞാനില്ല, നിങ്ങള് പോയി വാ എന്ന്,” സുമി അവനെ നിർബന്ധിച്ചപ്പോൾ അവൻ എന്നെ കണ്ണ് കൊണ്ട് ഇറുക്കി കാണിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തു. അളിയന്റെയൊരു മിലിറ്ററി സുഹൃത്തിന്റെയടുത്തു നിന്നും കുപ്പി വാങ്ങാൻ പോകണമെന്ന് അവർ കാണാതെ എന്നോട് ചെവിയിൽ പറഞ്ഞു. എന്തെലുമാട്ടെ എന്ന് വെച്ചുകൊണ്ട് ഞാൻ സുമിയെയും വൈശാഖിയെയും കൂട്ടി ബീച്ചിലേക്ക് പോകാമെന്നു അവനോടു പറഞ്ഞു. അന്നേരം വൈശാഖിയുടെ മുഖത്ത് ചിരി ഞാൻ കണ്ടു…. പാവം!!! പാലക്കാട് കാരിയായ അവൾക്ക് ബീച്ചിൽ പോകുക എന്ന് പറഞ്ഞാൽ അത്രിക്കിഷ്ടമാണെന്നു ഈ മണ്ടൻ അളിയന് മനസിലാക്കിക്കൂടെ…

പെണ്ണിനെ മനസിലാക്കാത്ത ഈ മരപ്പാഴിന്റെ കൂടെ അവൾ കഴിയുന്നതും നല്ലത്, ജോലിയുണ്ടല്ലോ സ്വന്തമായി ജീവിക്കുന്നതാണ് എന്നെനിക്ക് തോന്നി.

ബീച്ചിലെത്തിയപ്പോൾ ഞാൻ കണ്ടത് തെളിഞ്ഞ ആകാശം മാത്രമല്ല, വൈശാഖിയുടെ മുഖം കൂടെയായിരുന്നു, ആദി ബീച്ചിലൂടെ ഓടുമ്പോ സുമി അവന്റെ പിറകെ ഓടി, അവർ കണ്ണിൽ നിന്നും മാഞ്ഞപ്പോൾ വൈശാഖി എന്റെ കൈയിൽ കൈകോർത്തു കൊണ്ട് നീല സാഗരത്തെ നോക്കി പറഞ്ഞു.

“കുട്ടേട്ടാ….”

“എന്താ മോളെ…”

“സന്തോഷായീ…ഹ്….കുറെ നാളുകൾക്ക് ശേഷം നിക്കെന്തോ ഇപ്പൊ മനസ് നിറഞ്ഞു ചിരിക്കാൻ തോനുന്നു….” അവളോരല്പം ഇമോഷണലായി….

ഞാനുമതുകേട്ടപ്പോൾ അവളുടെ കൈകോർത്തുകൊണ്ട് എന്നോട് അടുപ്പിച്ചു, എനിക്കെന്തിന് അങ്ങനെ ചെയ്യാൻ തോന്നിയെന്ന് ചോദിച്ചാൽ അറിയില്ല. അങ്ങനെ ചെയ്യാനായിരുന്നു മനസ് പറഞ്ഞത്. പക്ഷെ ദൂരെ നിന്നും സുമിയെ കാണുമ്പോ എന്റെ കൈകൾ വിറച്ചിരിന്നു…പിന്നെ സുമി അടുത്തേക്ക് വരാൻ നേരം ഞങ്ങൾ പഴയപോലെ തന്നെ നിന്നു.

“ഏട്ടനിപ്പോ എന്തെ സീരിയൽ ഒന്നുമഭിനയിക്കാത്തെ..??..”

“ഓ ഇപ്പൊ എവിടാ നേരം, വൈശാഖി…ബേക്കറിയും പിന്നെ ആദിമോനും കൂടിയായ്‌പ്പോ ആകെ ബിസിയായി…”

“അല്ല ! വൈശാഖി കണ്ടിട്ടുണ്ടോ.. അതൊക്കെ…. ഇപ്പോഴും ഓർത്തിരിക്കാൻ മാത്രം….”

“ഉം സൂര്യാ ടീവി വന്നപ്പോ അതിൽ ആദ്യം ഉള്ള സീരിയൽ ആയിരുന്നിലെ…കണ്ടിരുന്നു, എനിക്കിഷ്ടാണ്… ഇപ്പോഴും… ഇപ്പോഴും ഓർത്തിരിക്കാൻ ഉള്ള കാരണം…അത്…ഞാൻ പിന്നെ ഒരൂസം പറയാം… അവളുടെ മുഖത്തെ സന്തോഷവും നാണവും,,, അവൾക്ക് എന്നെ ജീവനാണ് എന്ന് ഞാൻ മനസിലാക്കി…

പക്ഷെ എനിക്കെന്തോ അത് മുതലെടുക്കാൻ തോന്നിയില്ല, അവൾക്ക് വിഷമം വന്നാൽ എനിക്ക് സഹിക്കില്ല എന്നത് സത്യം തന്നെയാണ്, പക്ഷെ അതില്കൂടുതല് എനിക്ക് ഒന്നും വേണ്ട!, അവളുമായി ഒരു ഹൃദയബന്ധം ഒന്നും വേണമെന്നു

ഇപ്പൊ ഈ നിമിഷം തോന്നുന്നില്ല….

സൂര്യാസ്തമയം ആവറായി. ബീച്ചിൽ നിന്നും ഞങ്ങൾ വീട്ടിലേക്ക് ചെന്നു, അളിയനും ഏതാണ്ട് ആ സമയം ആയപ്പോൾ വീട്ടിലേക്കെത്തി. ഡ്രസ്സ് മാറി ഞാൻ ഹാളിൽ ഇരുന്നു ന്യൂസ് കാണുകയായിരുന്നു. അന്നേരം സുമിയും വൈശാഖിയും കൂടെ അടുക്കളയിലിരിക്കുകയായിരുന്നു, അളിയൻ കുപ്പി കിട്ടിയെന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് കലാപരിപാടി വേണോന്നു മടിച്ചു ചോദിച്ചപ്പോൾ അളിയനെന്നെ നിർബന്ധിച്ചു, ഞാൻ പിന്നെ വേറെ വഴിയില്ലാതെ അളിയനോടപ്പം ടെറസിലേക്ക് നടന്നു, അളിയൻ കുപ്പി പൊട്ടിക്കാൻ തുടങ്ങിയപ്പോൾ അവന്റെ കൈപിടിച്ച് ഞാനൊരു നിബന്ധന വെച്ചു…

അതിൻ പ്രകാരം രണ്ടാളും വീണ്ടും താഴേക്കിറങ്ങി, സുമി ചിക്കൻ ചില്ലിക്കു മസാല തേക്കുകയാരുന്നു, വൈശാഖി ഉള്ളിയരിയുന്നു, ആദി ഹാളിൽ ഇരുന്നു വേൾഡ് മാപ്പിൽ രാജ്യങ്ങൾ ഓരോന്ന് നോക്കുവാണ്…

“വൈശാഖി….” സുജിത് വിളിച്ചപ്പോൾ വൈശാഖി ഒന്ന് ഭയ ഭക്തി ഭാവത്തിൽ അവനെ നോക്കി.

“സോറി!!!!!” സുജിത് അവളുടെ മുഖത്തേക്ക് നോക്കിയും നോക്കാതെയും പറഞ്ഞു.

“എന്തിനാ ഏട്ടാ..….”

ഭർത്താവിന്റെ അടിയേറ്റു വാങ്ങിയിട്ടും പഞ്ച പാവത്തെ പോലെ വൈശാഖി ഇങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോ എനിക്ക് ദേഹമാസകലം കലി കയറി, ഇങ്ങനെയുമുണ്ടോ പെണ്ണ്!! ഇവളെ എന്തായാലും മാറ്റിയെടുക്കണം പറ്റുമെങ്കിൽ മരപ്പാഴ് അളിയനെയും…

വൈശാഖി തന്റെ ഭർത്താവിൽ നിന്നും ആദ്യമായാണ് സോറി എന്ന വാക്ക് കേൾക്കുന്നതെന്ന് അവളുടെ നിറഞ്ഞ കണ്ണുകൾ എനിക്ക് മനസിലാക്കി തന്നു, ഒപ്പം പിറകിൽവാതിലിൽ ചാരി നിൽക്കുന്ന എന്നെയവൾ ഒരു നനുത്ത നോട്ടം നോക്കിയപ്പോൾ. സത്യം പറഞ്ഞാൽ ഞാൻ ആ പ്രേമകുഴിയിൽ വീണുപോയി, എനിക്കത് തെറ്റാണു എന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും അന്ന് ഞാൻ എങ്ങനയോ കര കയറി…..

ടെറസിൽ വെള്ളമടി തുടങ്ങി, സുമിയും വൈശാഖിയും ചില്ലി ചിക്കനും തിന്നു lime ജൂസും കുടിച്ചു ഞങ്ങൾടെ അരികിൽ ഇരുന്നു. ഞാൻ രണ്ടെണ്ണം ആവാൻ നേരം, സുമി പതിവുപോലെ തിടുക്കം കൂട്ടി.

അളിയൻ പക്ഷെ ഒന്നുടെയൊരെണ്ണം സ്വയം കട്ടക്ക് ചെലുത്തിയിട്ട് പോകാമെന്നു പറഞ്ഞു. താഴെ CD ഇട്ടുകൊണ്ട് ചന്ദ്രോത്സവം കാണാനിരുന്നു…

“എനിക്ക് മോഹനലാൽ ആണിഷ്ടം ആന്റിക്കൊ ??”

“എനിക്കും!!!”

“ആന്റിക്കൊരുമ്മ തന്നെ ആദിമോൻ…” ഞാൻ അളിയനോട് സംസാരിക്കുമ്പോ ആദിമോനു തിരിച്ചും കവിളിൽ അമർത്തി ഒരു ചക്കരയുമ്മ കൊടുക്കുമ്പോ എന്നെ ഇടം കണ്ണിട്ട് അവളൊന്നു നോക്കി..

ഹാളിൽ ഒന്നിച്ചിരിക്കുമ്പോഴും, എനിക്ക് വൈശാഖിയെ ഒന്ന് നോക്കാൻ മനസ് തോന്നിക്കുന്നുണ്ട്, എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു കൊണ്ടിരുന്നു. ഊണ് കഴിക്കുമ്പോ എല്ലാരും ഒന്നിച്ചാണ് ഇരുന്നത്, അപ്പോൾ മറ്റൊരു സംഭവം ഉണ്ടായി വൈശാഖി അവളുടെ കാലുകൾ എന്റെ കാലിന്റെ മേലെ വെച്ചപ്പോൾ ഞാനാദ്യം ഞെട്ടി, എങ്കിലും ആരുമറിയാത്ത ഭാവത്തിൽ പയ്യെ എന്റെ കാല് ഞാൻ പിന്നോട്ടേക്ക് മാറ്റി, പക്ഷെ അവളുടെ മുഖഭാവം കറന്റ് പോകും പോലെയായപ്പോൾ ഞാൻ കാലുകൾ നീട്ടി വെച്ചുകൊടുത്തു…. കറന്റ് വന്നു!!

അന്ന് രാത്രിയാണ് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമെനിക്ക് ലഭിച്ചത്. കിടക്കും മുൻപ് ഞാൻ മുറ്റത് കുറച്ചു നേരം കാറ്റു കൊള്ളാൻ വേണ്ടി നടന്നു, അതൊരു പതിവൊന്നുമില്ല എങ്കിലും… ഞങ്ങളുടെ ബെഡ്‌റൂമിൽ ചെറിയ ചൂടുണ്ട്. അപ്പൊ ഒരല്പം തണുക്കാൻ വേണ്ടിമാത്രം. സുമി ആ സമയം ആദിയെ ഉറക്കാൻ വേണ്ടി അവന്റെയൊപ്പമവളും കിടന്നു, അളിയൻ ഫുഡ് കഴിച്ചതും പിന്നെ നേരെ ബെഡ്‌റൂമിലേക്ക് ആയിരുന്നു പോയത്.

എന്റെ പിറകിൽ, കാലൊച്ച കേട്ടപ്പോൾ എനിക്കത് ആരാണെന്നു അറിയാമായിരുന്നു, ഞാൻ തിരിഞ്ഞു നോക്കാതെ ചോദിച്ചു……

“ഉറങ്ങീലെ…..”

“ഉഹും…”

“സംസാരിക്കണം തോന്നി..”

“വേണ്ട മോളെ… ഇത് ശെരിയല്ല!!”

അവൾക്കിത്ര ധൈര്യമോ എന്ന് ഞാൻ ആലോചിക്കും വിധം എന്റെ മുതുകിൽ അവളുടെ മുലകളെ ചേർത്തുകൊണ്ട് അവൾ ചേർന്ന് നിന്നു. എന്റെ വയറിലൂടെ ചുറ്റിപിടിച്ചുകൊണ്ട് ഒരു നിമിഷം കടന്നുപോയി. അവളുടെ മുലകളുടെ മർദ്ദവത്തിൽ ഞാൻ ഒരു നിമിഷം കണ്ണടച്ചു, അവളൊന്നും മിണ്ടാതെ തിരിഞ്ഞോടി..

ഞാൻ ആകെ പെട്ടപോലെയായി!!! ആദിമോൻ ഉറങ്ങിയപ്പോൾ സുമി പുതപ്പിന്റെ ഉള്ളിൽ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു, അന്ന് രാത്രി പതിവുപോലെ അവളുടെ കൂടെ കുത്തിമറിയുമ്പോ എനിക്ക് ഇടക്ക് മൂഡ് പോകുന്നപോലെ സുമിക്ക് എന്തോ ഡൌട്ട് തോന്നിയപ്പോൾ അവൾക്ക് ദേഷ്യം വന്നു…. എന്താണ് എന്റെ മനസിലെന്നു ചോദിച്ചപ്പോളും ഞാനൊന്നും പറഞ്ഞില്ല…

അളിയന്റെ ഭാര്യയെ എങ്ങനെ മനസുമാറ്റുമെന്നു ഞാൻ തീവ്രമായി ആലോചിക്കുകയയായിരുന്നു സുമിയുടെ നെയ്‌പിളർപ്പിൽ കയറുന്ന ആ നിമിഷങ്ങളിലും…

രാവിലെ സുമിയാദ്യം എണീറ്റു, എന്നെ എണീപ്പിച്ചു, ഞാൻ കുളിയും കഴിഞ്ഞു ബേക്കറിയിലേക്ക് പോകാനൊരുങ്ങി. ഓപ്പൺ ചെയ്യാനും ക്യാഷ് നോക്കാനും വല്യപ്പച്ചൻ എന്ന് വിളിക്കുന്ന ജോണി ഉണ്ടാകും, അച്ഛന്റെ സുഹൃത്താണ് വലിയ വിശ്വാസമാണ്, അയാളുടെ പരിചയത്തിൽ നല്ല ഹോം മേഡ് പലഹാരങ്ങൾ എല്ലാം ബേക്കറിയിലുണ്ട്. അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ എന്റെ ബന്ധുവിന്റെ സ്‌ഥാനവും വല്യപ്പച്ചനാണ്.

അളിയൻ സ്വ-വീട്ടിലേക്ക് പോകാമെന്നു പറഞ്ഞപ്പോൾ വൈശാഖി, “രണ്ടൂസം കൂടെ ഇവിടെ നിന്നിട്ട് പോയാൽപ്പോരേ” എന്ന് ചോദിച്ചു, അന്നേരം എന്റെ

ഉള്ളൊന്നു കാളി…..

സുമിയും വൈശാഖിയെ സപ്പോർട്ട് ചെയ്തു, പക്ഷെ അളിയന് നാട്ടിൽ ഫ്രെണ്ട്സ് നെ ഒക്കെ കാണാൻ ധൃതി, വന്നതിന്റെ മൂന്നാം ദിവസമല്ലിയോ ഇങ്ങോട്ടേക്ക് വന്നത്. അങ്ങനെ കാറിൽ അളിയനും എന്റെയൊപ്പം കയറി. ഞാനവനെ ബസ്റ്റോപ്പിൽ ആക്കിയപ്പോൾ അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഞാൻ ബേക്കറിയിലേക്കും..

സുമിയുടെ ഹോസ്പിറ്റലിൽ നിന്നും 15 മിനുറ്റുകൂടേ ചെന്നാൽ എന്റെ ബേക്കറിയാണ്. അവിടെ നിന്നും അതെ റോഡിൽ 10മിനിറ്റ് കൂടെയുണ്ട് വൈശാഖിയുടെ SBT ബ്രാഞ്ചിലേക്ക്. ഞാൻ ബേക്കറിയിൽ ഇരിക്കുമ്പോ വല്യപ്പച്ചൻ എന്നോട് ചോദിച്ചു. “അളിയനും ഭാര്യയും വന്നിട്ട് പോയോ കുട്ടാ…”

“ആഹ് അളിയന്റെ ഭാര്യയുണ്ട് വീട്ടിൽ. അളിയൻ ഇന്ന് കാലത്തു പോയി…”

“അവൻ ഉടനെ തിരിച്ചു പോകുമോ..?”

“ഒരു മാസത്തെ ലീവിന് വന്നതല്ലിയോ, ഉടനെ പോകുമെന്നാ പറഞ്ഞത്.”

ഞാൻ വീണ്ടും മൊബൈൽ എടുത്തു. വൈശാഖിയോടു ഫോണിൽ സംസാരിക്കാം അതാവുമ്പോ നേരിട്ട് കണ്ടു പറയുന്ന ആ ചളിപ്പില്ലല്ലോ… എന്നോർത്തുകൊണ്ട് ഞാൻ പയ്യെ ബേക്കറിയുടെ അരികിൽ ഉള്ള പാർക്കിങ്ങിലേക്കിറങ്ങി.

ഫോൺ അടിച്ചപ്പോൾ അവൾ ആദ്യമെടുത്തില്ല…… പിന്നെ ഒന്നുടെവിളിച്ചപ്പോൾ വൈശാഖി ഫോണെടുത്തു.

അവൾ പതിയെ ഹലോ എന്ന് പറഞ്ഞപ്പോൾ ആ കിളി നാദം എന്റെ കാതിലൂടെ നെഞ്ചിലേക്കിറങ്ങി….

“കുട്ടേട്ടാ….”

“ശോ.. നീയെന്നെ അങ്ങനെ വിളിക്കല്ലേ വൈശാഖി…”

അത്രയും സ്വീറ്റ് ആയിട്ട് വിളിക്കുമ്പോ ഇരുകൈകൊണ്ടും ഇറുക്കി കെട്ടിപിടിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിയുടെ മുഖമാണ് എനിക്ക് മനസ്സിൽ വരിക….യെന്നു ഞാനെങ്ങനെ അവളോട് പറയും…

“എന്താ അങ്ങനെ വിളിച്ചാൽ, എല്ലാരും അങ്ങനെയല്ലേ വിളിക്കുന്നെ…”

“വൈശാഖി, നീയെന്തിനാ ഇന്നലെ എന്റെ കാലിൽ കാല് വെച്ചത്?!! എന്തിനാ കെട്ടിപിടിച്ചത്….???”

“അത് ചോദിയ്ക്കാൻ ആണോ ഇത്രേം കഷ്ടപെട്ടത്?!! ഇഷ്ടണ്ടായിട്ട്!!!”

“വേണ്ട അങ്ങനെയിപ്പോ ഇഷ്ടപെടണ്ട!” ഞാൻ ഫോൺ വെച്ച് ബേക്കറിയിലേക്ക് നടന്നു. കൗണ്ടറിൽ ഇരിക്കാൻ നേരം വല്യപ്പച്ചൻ മാറിതന്നു.

വൈശാഖി തിരിച്ചൊരു മെസ്സേജ് അയച്ചു. “എന്നെ ഇങ്ങോട്ട് ഇഷ്ടപെടണമെന്നു ഞാൻ പറഞ്ഞില്ലാലോ.”

ഞാൻ വായിച്ചതും വേഗം ആ മെസ്സജ് ഡിലീറ്റ് ചെയ്തു, അത് പണ്ടും എനിക്കുള്ള ശീലമാണ്.

ഞാൻ എന്ത് പറയും അവളോട്, അവളോടുള്ള എന്റെ അപ്രോച് ആണോ

കാരണമെന്നു ഞാൻ ആലോചിച്ചു.

“സർ കേക്ക് ഉണ്ടോ!??”

“കേള്ക്കുന്നുണ്ട് പറഞ്ഞോളൂ….. “

“കേൾക്കുന്നുണ്ടോ എന്നല്ല! കേക്ക് ഉണ്ടോ എന്ന്..”

“ആഹ് അകത്തേക്ക് ചെന്നോളു, റൈറ്റ് കോർണർ..” ഞാൻ ചെറുതായിട്ട് ചമ്മി.

എന്തായാലും ഇന്ന് വൈകീട്ട്, കാണാല്ലോ അന്നേരം സംസാരിക്കാം, പക്ഷെ ഇനി എനിക്ക് ഉള്ളിന്റെയുള്ളിൽ അവളോട് പ്രേമമാണോ?!! എനിക്കറിയില്ല…..

വൈകുന്നേരം വരെ ഞാൻ ബേക്കറിയിൽ ഇരുന്നു, ഉച്ചക്ക് കഴിക്കാൻ വല്യപ്പച്ചന്റെ വീട്ടിലാണ് പോകുക. അമ്മച്ചി ഒരു ചെറിയ കട നടത്തുന്നുണ്ട്, ബെഞ്ചും ടേബിളും ഉള്ള സെറ്റപ്പ്. ബീഫ് ബിരിയാണിയും നെയ്ച്ചോറും ബീഫ്കറിയും മാത്രം, അടിപൊളിയാണ് സംഭവം. ഓരോ ദിവസവും ഓരോ ടൈപ്പ് ബിരിയാണിയാണ്. ബിരിയാണി പണ്ടേ എനിക്കിഷ്ടമാണെന്നു നിങ്ങൾക്കറിയാമല്ലോ…

അങ്ങനെ 7 മണിയാകുമ്പോ ഞാൻ ഇറങ്ങാൻ തുടങ്ങി, സുമിയെ വിളിച്ചപ്പോൾ അവൾ എത്താൻ വൈകുമെന്ന് പറഞ്ഞു. വൈശാഖി എത്തിക്കാണുമോ, വിളിച്ചുനോക്കിയില്ലെങ്കിൽ മോശമാണ്, വിളിച്ചാൽ അവൾക്ക് ഞാൻ മോഹം കൊടുക്കുന്നപോലെയുമാണ്, വേറേ വഴിയില്ല, ഞാൻ ഫോണിൽ ഡയൽ ചെയ്തു.

“എത്തിയോ…”

“ഉം….എത്തി!! അപ്പൊ ഞാനിവിടെ ഉണ്ടെന്നു തോന്നലൊക്കെയുണ്ട് അല്ലെ…”

“ആദിമോനെ വിളിച്ചോ ചോദിക്കാൻ ആണ് ഞാൻ വിളിച്ചേ…. അവൻ സാധാരണ സ്‌കൂൾ വിട്ടു വന്നാൽ തൊട്ടടുത്ത ജഗദമ്മ ചേച്ചിയുടെ വീട്ടിലാണ് ഇരിക്കുക….”

“ആഹ് സുമി ചേച്ചി പറഞ്ഞാരുന്നു….ഞാൻ വന്നതും അവനേം കൂട്ടി…”

“ശെരി ഞാൻ വെക്കട്ടെ.. ഡ്രൈവ് ചെയുവാ…”

“ശെരി കുട്ടേട്ടാ…” വീണ്ടും മധുര സ്വരം.

ഡ്രൈവ് ചെയ്യുമ്പോ ഞാൻ ആലോചിച്ചു, അവൾക്ക് എന്താണീ പറ്റിയത്?! എന്നെയിങ്ങനെ പ്രേമിക്കാൻ മാത്രം ഞാനെന്ത് തെറ്റാ ചെയ്തേ, ശെരിയാണ് കോളേജ് പഠിക്കുമ്പോ ഒന്നിലധികം കാമുകിമാരുണ്ടായിട്ടുണ്ട്. അതവർക്ക് കുഴപ്പമുള്ള കാര്യമല്ലതാനും, എന്നാലും വിവാഹം കഴിഞ്ഞിട്ടിപ്പോ 6 വർഷമായി, ഈ സമയത്തു അതുമൊരു 24 കാരിയെ, സ്വന്തം അളിയന്റെ ഭാര്യയെ…..നാട്ടുകാർ എന്ത് വിചാരിക്കും…..അവരെന്തോ പറഞ്ഞോട്ടെ! സുമിയെന്തു വിചാരിക്കും….സ്വന്തം മനഃസാക്ഷിപോലും കാറി തുപ്പില്ലേ….? പ്രേമിച്ചാൽ അടുത്തത് എന്താണ് സംഭവിക്കുക എന്ന് നന്നായിട്ടറിയാം, താൻ ആ കാര്യത്തിൽ മിടുക്കനും ആണ്, കോളേജ് ടൈമിലെ ആ ത്രീസം മനസിലേക്ക്

വന്നപ്പോൾ എന്റെ കുണ്ണ ഒന്ന് മുരണ്ടു….

ഈ പെണ്ണിനെ എന്തായാലും ഇന്നൊന്നുപദേശിക്കണം അല്ലാതെ ഇത് ശെരിയാകില്ല, കാരണം ഇനി സുമിക്കെന്തെലും സംശയം തോന്നിയാൽ, ഇതെങ്ങാനുമവളറിഞ്ഞാൽ അവളെന്നെ കൊല്ലുമെന്നുറപ്പാണ്, കാര്യം ഞാനിപ്പോഴും അസൽ കാമുകൻ ആണെന്ന് അവൾക്കറിയാം, പെണ്ണിന്റെ മനസ്സറിയുന്ന കാമുകൻ….

വീടെത്തി. ഹാളിൽ നിലത്തിരുന്നു കൊണ്ട് വൈശാഖിയും ആദിയും ഹോം വർക്ക് ചെയുന്നുണ്ട്, വൈശാഖിയുടെ വേഷം പച്ച ദാവണിയാണ്, കൊച്ചു പെണ്ണിനെ പോലുണ്ട്. സുന്ദരിക്കോത!! ഇവളിതൊക്കെ വീട്ടിൽ ഇടാറുണ്ടോ, അന്ന് വന്നപ്പോഴൊക്കെ സാരിയും ചുരിദാറും മാത്രമേ കണ്ടിട്ടുള്ളു…

“ചായ എടുക്കട്ടേ…..” കൊഞ്ചുന്ന പോലെ തോന്നുന്നതാണോ അതോ വൈശാഖിയുടെ സംസാരം അങ്ങനെയാണോ എന്നറിയാതെ ഞാൻ പരിഭ്രമിച്ചു.

“ഇട്ടോളൂ വൈശാഖി, ഞാനൊന്നു ഫ്രഷായിട്ട് വരാം…” ഞാൻ ആദിമോന് ഒരുമ്മകൊടുത്തുകൊണ്ട് ബെഡ്‌റൂമിലേക്ക് നടന്നു,

സുമി അതിനിടയ്ക്ക് വിളിച്ചു. ഒരുമണിക്കൂറിലെത്താം എന്ന് പറയാൻ.. ഞാൻ കുളിച്ചു മുണ്ടുമുടുത്തു ഇന്ത്യാവിഷൻ ചാനെൽ കണ്ടു കൊണ്ടിരുന്നു.

വൈശാഖി അന്നേരം എന്റെയടുത്തു വന്നിരുന്നു…അതും നല്ലപോലെ ഒട്ടിചേർന്ന്!! ഒരിഞ്ചു ഗ്യാപ്പില്ലാതെ.!!!

എനിക്ക് അവളുടെ കത്തുന്ന സൗന്ദര്യത്തിലേക്ക് നോക്കാനായില്ല, ഇരുനിറമാണെകിലും എന്റെ അടുത്തിരിക്കുന്ന ഈ പെണ്ണ്!! അവളുടെ മണവും അഴകും ഒരാണിനെ ഇളക്കാൻ എല്ലാമുണ്ട്!!!.

“വൈശാഖി, നീയെന്താണ് ചെയുന്നത്?!!..”

“എന്ത് ചെയ്യാൻ..”

“എനിക്കും നിനക്കും പരിമിതികൾ ഉണ്ടെന്നു മറന്നു പോകരുത്, സുമിയെങ്ങാനും അറിഞ്ഞാൽ എനിക്കതാലോചിക്കാൻ വയ്യ കുട്ടി….”

“എന്നെ കുട്ടീ…… ന്ന് വിളിക്കണ്ട!!……”

“അയ്യോ അലറണ്ട പെണ്ണെ….!!”

“ശെരി… അലറുന്നില്ല…..”

“നിനക്കെന്നെ ഏട്ടനായിട്ട് കണ്ടാൽ പോരെ…ഉം ? പ്ലീസ് മോളെ….”

“ആണല്ലോ… അങ്ങനെയല്ലേ ഞാൻ കാണുന്നെ…..”

“നിനക്കിത്രയ്ക്ക് ധൈര്യമുണ്ടോ അതോ നീ അഭിനയിക്കുകയാണോ? സത്യായിട്ടും എനിക്കത് മനസിലാകുന്നില്ല….”

“ഞാനൊരു വിവാഹിതയാണ്, പക്ഷെ എന്റെ മനസ്സിൽ സുജിത്തേട്ടന് മുൻപേ കുട്ടേട്ടന് ഉണ്ടെന്നു കുട്ടേട്ടൻ മനസിലാക്കണം, അതെന്റെ പതിനേഴാമത്തെ വയസിലാണ്, അന്ന് മുതൽ കുറേനാൾ ഞാൻ മനസ്സിലിട്ടു കൊണ്ട് നടന്നതാണീ മുഖം, പൊട്ടിപെണ്ണിൽ നിന്നും പക്വതയുള്ളവളിലേക്ക് ഞാൻ മാറിയപ്പോൾ എന്റെയിഷ്ടം മറന്നു പോയീന്നു ഞാൻ കരുതിയെ!! പക്ഷെ എന്നെ സുജിത് ഏട്ടന്റെയൊപ്പം പെണ്ണ് കാണാൻ വന്നപ്പോൾ. ആദിവസം ഞാൻ ഉറങ്ങീട്ടില്ല!!!

കല്യാണത്തിന് സമ്മതിച്ചത് സുജിതേട്ടനെ കണ്ടിഷ്ടപ്പെട്ടു തന്നെയാണ്, പക്ഷെ കുട്ടേട്ടൻ! കുട്ടേട്ടനെ കാണാനും കൂടെ വേണ്ടിയാണത്, അവിടെ വീട്ടിലേക്ക് വരുമ്പോ ഓരോ തവണ കുട്ടേട്ടനെ നേരിൽ കാണുമ്പോഴും എന്റെ മനസ് എത്രമാത്രം ഉള്ളിൽ സന്തോഷിക്കുന്നുണ്ടെന്നു കുട്ടേട്ടന് ചിന്തിക്കാൻ പറ്റില്ല!!! അതുപോലെ ഓരോ തവണയും ഞാനീ വീട്ടിലേക്ക് വരുന്നത് ഏട്ടനെയൊന്നു കാണാനും കൂടെയിരിക്കാനും അല്പം സംസാരിക്കാനും വേണ്ടിയാണ്, ആ ശബ്ദത്തിൽ മോളെന്നും…. വൈശാഖീന്ന്…….. വിളിക്കുമ്പോ എനിക്ക് അറീല….കുട്ടേട്ടാ… ഇത് മാജിക്കൽ ആണ്….. അതൊക്കെ എനിക്ക് മാത്രം പ്രിയപ്പെട്ട സൗകര്യമായ ഇഷ്ടങ്ങൾ ആണ്! നിരുപദ്രവമായ മോഹങ്ങൾ …… പക്ഷെ ഇന്നിപ്പോ അങ്ങനെയല്ലിത്. എന്റെ മനസ് കാണാൻ കഴിയുന്ന ഒരാളെ ഞാൻ സ്നേഹിക്കണ്ട എന്നാണോ കുട്ടേട്ടൻ പറയുന്നേ?!!”

0cookie-checkഎന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ 1

  • നാലുമണി പൂക്കൾ

  • അപ്രതീക്ഷിത ഭാഗ്യം

  • പ്രണയം തേടുന്നു…