എനിക്കീ വിവാഹത്തിന് സമ്മതം ആണെന്ന് അവൾ പറഞ്ഞത്

ഞാൻ ശമീർ . അവൾ ഹന്ന….

നീണ്ട 2 വർഷം ഞാൻ അവളുടെ പിന്നാലെ നടന്നിട്ടും , ഒരു പെണ്ണാണെങ്കിൽ അവൾ എനിക്ക് ഒരു ചിരി പോലും തന്നില്ല .?

അതിന് കാരണം ഉണ്ട്.?

? പണം കൊണ്ട് എല്ലാം നേടിയെടുക്കാം എന്ന് വിചാരിച്ച് ജീവിക്കുന്നവനായിരുന്നു ഞാൻ.?

അത്യാവശ്യം പബ്ലിക്ക് ആയിട്ട് സിഗരറ്റ് ഒക്കെ വലിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഞാൻ.

പിന്നെ നാട്ടിലെ എല്ലാ അടിപിടിയിലും എനിക്കും ഒരു റോൾ ഉണ്ടാവുകയും ചെയ്യും.?

എന്ത് പ്രോബ്ലം ഉണ്ടായാലും എന്റെ വാപ്പയും വാപ്പാന്റെ പണവും എന്നെ രക്ഷിക്കാനുണ്ടാവും. ?

ഞാൻ ഒറ്റ മോൻ ആണ്. കല്യാണം കഴിഞ്ഞ് 10 year കഴിഞ്ഞിട്ടാണ് എന്നെ പ്രസവിക്കുന്നത്. ?

അത് തന്നെയാണ് എന്നെ ഇങ്ങനെ വഷളാക്കിയത്.

എന്റെ എല്ലാ കുരുത്തക്കേടും വാപ്പ കണ്ടില്ലെന്ന് നടിക്കും.

എന്റെ കൂടെ എന്തിനും എന്റെ വാപ്പയും ഉണ്ടാവും.

ഞങ്ങളുടെ കുരുത്തക്കേട് കണ്ട് എന്റെ ഉമ്മ പലപ്പോഴും കണ്ണീർ ഒഴുക്കുന്നത് കണ്ടിട്ടും? ഞങ്ങളുടെ മനസിന് ഒരു ചാഞ്ചാട്ടവും ഉണ്ടായില്ല.

നാട്ടിലെ നല്ലൊരു വായിനോക്കി കൂടി ആയിരുന്നു ഞാൻ?. അത് ഇവളെ കണ്ടത് മുതൽ നിർത്തി. പിന്നെ ഞാൻ അവളെ മാത്രമേ നോക്കിയിട്ടുള്ളൂ.?

എന്നെ കണ്ട് പൊറുതിമുട്ടിയപ്പോൾ അവളെന്നെ തെറി വരെ വിളിച്ചു. ^%#*^%}

എനിക്ക് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.

പിന്നീട് ആണ് എനിക്ക് ഒരു ഷോക്കിങ്ങ് ന്യൂസ് കിട്ടിയത്.? അവളുടെ engagmnt കഴിഞ്ഞൂന്ന്.?

അതിന് മുമ്പേ അവളുടെ വാപ്പാ നോട് എന്റെ വാപ്പ പെണ്ണ് ചോദിക്കാൻ പോയപ്പോ അവർ സമ്മതിച്ചില്ല. എനിക്ക് ഓളെ തരൂലാന്ന്.??

Engagmnt കഴിഞ്ഞിട്ട് 5 മാസം ആയപ്പോൾ അവളുടെ കല്യാണം ആയി.

എന്തെക്കെയോ വളഞ്ഞ വഴിയിലൂടെ, പെടാപാട് പെട്ട്. ഞാനും വാപ്പയും എന്റെ frndz ഉം കൂടി കല്യാണത്തിന്റെ അന്ന് അവളുടെ വിവാഹം മുടക്കി???.

എന്റെയും അവളുടെയും വിവാഹം നടത്തുകയും ചെയ്തു.??

(എനിക്ക് അവളെ അത്രക്ക് ഇഷ്ടായിരുന്നു. മറ്റാർക്കും വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു)???

കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അവളുടെ കുടുംബത്തിൽ ഞങ്ങൾ ഉണ്ടാക്കാൻ പോവുന്ന ദുരന്തങ്ങൾ അവളുടെ വാപ്പാനെയും അവളേയും വിളിച്ചിരുത്തി കേൾപ്പിച്ചു.?

But എന്ത് വന്നാലും അവളെ എനിക്ക് തരൂലാന്ന് അവളുടെ വാപ്പ. ?

അവൾ കാരണം അവളുടെ കുടുംബത്തിൽ പ്രോബ്ലം ഉണ്ടാവേണ്ടാന്ന് കരുതിയിട്ടാവണം

“എനിക്കീ വിവാഹത്തിന് സമ്മതം ആണെന്ന് അവൾ പറഞ്ഞത്.”??

പണത്തിന് യാതൊരു കുറവും ഇല്ലാത്തോണ്ട് ആ ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ വീട്ടിൽ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടന്നു. വിവാഹവും നടന്നു. ?

രാത്രി. നല്ല perfum ഒക്കെ പൂശി എന്റെ മണിയറയിൽ ഞാൻ ഇരുന്നു. അവളെയും കാത്ത്?

അവളെ ആരൊക്കെയോ ചേർന്ന് എന്റെ റൂമിലേക്ക് കൈ പിടിച്ച് കൊണ്ട് വന്നു. റൂമിന്റെ വാതിൽ അടഞ്ഞു? ഞാൻ ചെന്ന് റൂം ലോക്ക് ആക്കി.?

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

സാധാരണ മണിയറയിൽ കേറി വരുന്ന പെണ്ണിന് ഉണ്ടാവേണ്ട ഒരു നാണവും ഒന്നും അവളുടെ മുഖത്ത് കണ്ടില്ല.

കരഞ്ഞ് കലങ്ങിയ കണ്ണുകൾ.? ആ കണ്ണിൽ എന്നോടുള്ള ദേഷ്യം കത്തി ജ്വലിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.?

അതൊന്നും ഞാൻ കാര്യമാക്കിയില്ല. കാരണം

ഈ മൊഞ്ചത്തീനെ എനിക്ക് തന്നെ കിട്ടിയല്ലോ എന്നുള്ള ആശ്വാസവും സന്തോഷവും ആയിരുന്നു എനിക്ക്??

ഏതോ കുറ്റവാളിയെ നോക്കുന്ന പോലെ എന്നെ ഒന്ന് നോക്കി അവൾ തല താഴ്ത്തി.?

ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈ ഒന്ന് പിടിക്കാൻ ശ്രമിച്ചതും. “എന്നെ തൊട്ട് പോകരുത്” എന്ന് അവൾ ഉറച്ചു സ്വരത്തിൽ പറഞ്ഞതും ഒന്നിച്ചായിരുന്നു.??

ഞാനൊന്ന് ഞെട്ടിയെങ്കിലും,

അത് പുറത്ത് കാണിക്കാതെ,

ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ പുറകോട്ടും നീങ്ങി.

അവൾ ചുവരിൽ തട്ടി. അവിടെ നിന്ന്

അവളെ ഞാൻ ബലം പ്രയോഗിച്ച് തന്നെ എന്റെ ശരീരത്തോട് ചേർത്തു. ☺?……………. (തുടരും )

*കിസ്മത്*

0cookie-checkഎനിക്കീ വിവാഹത്തിന് സമ്മതം ആണെന്ന് അവൾ പറഞ്ഞത്

  • എപ്പോഴും എന്റേത് 4

  • എപ്പോഴും എന്റേത് 3

  • എന്റെ മാൾ 4