ഉദയം Part 3

Hi friends
എനിക്കു മനസ്സിൽ തോന്നുന്ന എന്തൊക്കയോ എഴുതി വിടുക ആണ് ഞാൻ ഇവിടെ ഉള്ള പല കഥകളും വായിച് ഞാൻ എഴുതി വിടുന്നത് വായിക്കുമ്പോൾ എനിക്കു തന്നെ അറിയില്ല ഞാൻ എഴുതുന്നത് കഥ തന്നെ ആണോ എന്ന് എഴുത്തിന്റെ ഒരു മെത്തേടും എനിക്കു അറിയില്ല പിന്നെ ഇതിൽ ഒരു ലോജിക്കും ഇല്ല വെറും ഒരു കഥ എന്നാ രീതിയിൽ വായിക്കുക എവിടെ എങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെകിൽ ക്ഷെമിക്കുക എവിടെ എങ്കിലും തിരുത്താൻ ഉണ്ടെകിൽ അല്ല തെറ്റ് കണ്ടാൽ പറയുക തീരുത്തൻ പറ്റുന്നത് ആണെങ്കിൽ തിരുത്തു അല്ല അത് പറ്റില്ലെങ്കിൽ അത് അതിന്റെ വഴിക് പോകും കമ്പി ഉണ്ടാകും ഇപ്പൊ എല്ലാവരെയും ഒന്നും സെറ്റ് ആക്കി കഴിഞ്ഞാൽ കമ്പി വരും അപ്പൊ കൂടെ ഉണ്ടാവണം ഇത് വരെ സപ്പോർട്ട് ചെയ്തവർക്ക് ❤️❤️❤️❤️❤️❤️ സ്നേഹം മാത്രം

We will start…… 😈😈😈😈

നാരായണൻ മംഗലത്ത് തറവാടിന്റെ പടിപൂര കടന്ന് തന്റെ വീട്ടിലേക്ക് നടന്നു അയാൾ മംഗലത്ത് വീടിന്റെ മുൻപിലേക് നോക്കാതെ നടന്നു നീങ്ങി ഒരുപാട് വണ്ടികൾ അവിടെ ഉണ്ട്. അവിടെ മണിയമാ അയാളെ പ്രതീചിച്ചു മുറ്റത്തു തന്നെ നില്കുന്നു കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട് കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നില്ല കാരണം അത്രയ്കും അവർ കരഞ്ഞു തീർന്നിരുന്നു

മണിയമാ…. യെങ്കെ കുഞ്ഞാ നല്ല ഇരിക്കറെ ഇല്ലേ അവൻ സേഫ് താനെ സൊല്ലുഗളെ. യേ പുള്ളക്ക് ഒന്നും ഇല്ലേ അല്ലേ.

നാരായണൻ മണിയമയെയും പിടിച്ചു അകത്തേക്കു നടന്നു അവർ നാരായണന്നെ മുറുകെ പിടിച്ചു നിർത്തി

മണിയമാ… മാമ്മ സൊല്ല് മാമ്മ അവൻ ഉസ്സിര്ക് യെതവത് അച്ഛാ യേ പുള്ളായിക്ക് യെന്നച് സൊല്ല് മാമാ.

നാരായണന്റ ഷർട്ടിൽ മുറുകെ പിടിച്ചു ദേഷ്യംത്തിൽ മണിയമാ അലറി അയാൾ അവരെ പിടിച്ചു അകത്തു കയറി വാതിൽ അടച്ചു. പിന്നേ ഒരു പൊട്ടികരച്ചിൽ ആയിരുന്നു അവിടെ നിന്ന് ഉയർന്നത്….
ശേഖരൻ വീര്ഭദ്രനും കാറിൽ മംഗലത്ത് തറവാട്ടിലേക്ക് വരുകയാണ്

ശേഖരൻ… ആ കോര ഡോക്ടർ അയാളുടെ ഒരർത്തി ഓ അതും പോരോഞ്ഞിട് അവന്ന് എല്ലാം അറിയുകയും വേണം കള്ളനായി പിന്നേ ഡോക്ടർ അല്ലേ എല്ലാം പെട്ടന്ന് മനസ്സിൽ ആകും നിന്റെ ഈ കടി കണ്ടു അയാൾക്ക് എല്ലാം മനസ്സിൽ ആയിട്ടുണ്ട് ആ വഴിക്കു പോയി കിട്ടി ക്യാഷ്. നീ എന്താ ഒന്നും മിണ്ടാത്തെ

ഭദ്രൻ… അവൻ ചത്ത് കാണുമ് അല്ലേ ഛേ അവന്റെ ഡെഡ് ബോഡി കണ്ടിട്ടു പോന്ന മതി ആയിരുന്നു ആ സാബുവിന്നേ വിളിച്ചിട്ട് കിട്ടുന്നില്ല. പിന്നെ ആ നാരായണൻ പറഞ്ഞു തീർത്ത് എന്ന് എന്നാലും ഒരു ഡൌട്ട്

ശേഖരൻ… താൻ അല്ലേ അവിടെ നിന്ന് പേടിച്ചു പോകാം എന്ന് പറഞ്ഞെ പിന്നെ സാബു പണി കഴിഞ്ഞു മലയോ കാടോ കേറി കാണുമ്

ഭദ്രൻ… ഛേ ഒന്നും വേണ്ടായിരുന്നു അല്ലെങ്കിലും എനിക്കു ഒന്നും മുഴുവൻ ആകാൻ അറിയില്ല. ഇത് ഇപ്പൊ ചെയ്യണ്ടത് ചെയ്തു എന്നിട്ടും അത് മുഴുവൻ ആയോ എന്ന ഒരു ഡൌട്ട്

ശേഖരൻ… തനിക്കു നല്ല പേടി കുടുങ്ങിട്ടുണ്ട് തബുരാന്നെ എന്നെ കൊന്നോ എന്ന് പറഞ്ഞു കിടന്നവനെ കോലിട്ട് കുത്തി കടിയും വാങ്ങി ഇപ്പൊ കിടന്നു വിറച്ച എങ്ങനാ അളിയാ ശെരി ആവുക.

ഭദ്രൻ…. എടോ കുപ്പി ഉണ്ടോ ഒരു ധൈര്യം വരാൻ വേണ്ടി ഇനി ഇപ്പൊ തറവാട്ടിൽ അമ്മയുടെ വക ഒരു യുദ്ധം ഉണ്ടാകും അതിന് കുടി കരുത്തു വരാൻ കുറച്ചു കുടിക്കണം

ശേഖരൻ…. താ ബാക്ക് സീറ്റിൽ ഉണ്ട് അടി

(ഭദ്രൻ കുപ്പി എടുത്തു മുടി പൊട്ടിച്ചു വായയിലേക്ക് കാമത്തി പെട്ടന്ന് തന്നെ കുറച്ചു തുപ്പി നെഞ്ച് തടവി ശ്വാസം വലിച്ചു വിട്ടു വെപ്രാളം കാണിച്ചു. ശേഖരൻ കാർ നിർത്തി

ശേഖരൻ… താൻ എന്താകയാ ഈ കാണിക്കുന്നേ തനിക്കു ഇത് എന്ത് പറ്റിയെടോ തബുരാനേ താൻ ഒന്നും റിലേക്സ് അവടൊ. അവൻ തീർന്നാടോ അത്ര തന്നെ. താൻ വെറുതെ ടെൻഷൻ അടിക്കണ്ട ഇയാൾ ചുമ്മ അത് ആലോചിച്ചു ഇരുന്നു ബി. പി കുട്ടേണ്ടാ
ഭദ്രൻ.. താൻ പോടോ ഞാൻ പെട്ടന്ന് കുടിച്ചപ്പോ തരിപ്പ് കയറി പിന്നെ അവൻ ഇപ്പൊ അവന്റെ തന്തയുടെയും തളളായുടെയും അടുത്ത് എത്തി കാണുമ്

പെട്ടന്ന് ശേഖരൻ ഭദ്രന്റെ കഴുത്തിന്ന് കയറിപിടിച്ചു ഭദ്രൻ ഒന്നും ഷോക്ക് ആയി

ഭദ്രൻ… എന്താടാ അളിയാ താൻ എന്താ ഈ കാണിക്കണേ

ശേഖരൻ… പ്പാ പട്ടി അളിയാ താൻ എന്തിനാടോ മിനാക്ഷിയെ കൊന്നേ തന്നെ ഞാൻ ഇന്ന് കൊല്ലും അവിടെ ഇട്ട് തന്നെ തല്ലാൻ ഒരുങ്ങുബോയാ അവൻ തനിക്കു ഇട്ട് പണി തന്നെ അപ്പോ പിന്നേ ഞാൻ മറന്നു പോയി ഇപ്പൊ അവളെ പറ്റി പറഞ്ഞപ്പോ തനിക്കു തരാൻ ഉള്ളത് തരാം എന്ന് കരുതി

ഭദ്രൻ…. വിട് അളിയാ വിടാൻ ശേഖര നീ കളികലെ……… വിടാടാ

ശേഖരന്റെ കൈ വിടുവിച്ചു അയാൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി കുപ്പിഎടുത്തു പതുക്കെ കുടിച്ചു

ശേഖരനും പുറത്ത് ഇറങ്ങി ഭദ്രന്റെ മുൻപിൽ വന്നു നിന്നു

ശേഖരൻ… ഇനി വലിയതബുരാനെയും നീ തന്നെയാണോ തീർത്തത്

ഭദ്രൻ.. എടാ അടിച്ചുനിന്റെ പല്ല് ഞാൻ കളയും എടാ അച്ഛനോട് എനിക്കു ദേഷ്യം ഉണ്ട് അത് വിചാരിച്ചു എന്റെ അച്ഛനെ ഞാൻ കൊന്നു എന്ന് പറഞ്ഞാൽ കൊന്നു കളയും ഞാൻ നിന്നെ

ശേഖരൻ… അല്ലെകിലും നീ വലിയ തബുരാന്നെ കൊല്ലാൻ മാത്രം വളർന്നിട്ടില്ല 18 കളരിക്ക് ആശാൻ ആണ് അദ്ദേഹം നിനക്ക് മൂപ്പരെ മുമ്പിൽ പോയി നിക്കാൻ ഉള്ള ധൈര്യം ഇല്ല പിന്നേ അല്ലേ കൊല്ലാൻ നോക്കണേ.

എന്നാലും നീ അവളെ കൊന്നാലോട സമദ്രോഹി ഓ ഈ ചെക്കനെ വച്ച് ഒരു കളി കളിക്കം എന്നൊക്കെ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്കു അതിലൊക്കെ ആണല്ലോ നീ വെള്ളം കോരി ഒഴിച്ചേ ആ സാബു അവളെ കാണാഞ്ഞത് നന്നായി അവളെ കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നീ ആണ് അവളെ തീർത്തത് എന്ന് പറഞ്ഞ ടൈം തന്നെ നിന്റെ തല അവൻ അറുത്തെന്നേ പറയടാ പട്ടി എന്തിന്റെ കേട് ആയിരുന്നെടാ അവളെ കൊല്ലാൻ നിനക്ക് എങ്ങനെ മനസ്സ് വന്നു പറയടാ പുല്ലേ
ഭദ്രൻ… ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല അങ്ങനെ അവളെ പോലെ ഒരു സുന്ദരിയെ കൊല്ലാൻ മാത്രം കഠിന ഹൃദയം ഉള്ള ഒരാൾ അല്ല ഞാൻ എനിക്കു അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അങ്ങനെ ഉള്ളപ്പോൾ ഞാൻ അവളെ നുള്ളി നോവിക്കുമോ പറയടാ

ശേഖരൻ…. പിന്നെ നീ എന്താ അവിടുന്ന് അങ്ങനെ പറഞ്ഞത്

ഭദ്രൻ… അത് ആ സാബു വെറുപ്പിച്ചപ്പോ അവൻ കാര്യംങ്ങൾ വേഗം തീർക്കാൻ വേണ്ടി ഞാൻ അങ്ങ് പറഞ്ഞു പോയതാ

ശേഖരൻ…. അത് കലക്കി അതുകൊണ്ട് കാലിന് ഒരു സമ്മാനം കിട്ടീലെ എന്നാലും നീ പറഞ്ഞതിൽ എല്ലാം ശെരി ആണലോ അവക്ക് കിട്ടിയ കുത്തുകൾ ഓക്കേ

ഭദ്രൻ… എടാ അത് ഞാൻ ആണ് അവളെ ആദ്യമായി മരിച്ചു കിടക്കുന്നത് കണ്ടത് അപ്പൊ കണ്ടത് വെച്ച് അങ്ങ് പറഞ്ഞതാ അല്ലാതെ ഒന്നും അല്ല നിന്നോട് ഞാൻ കള്ളം പറയുമോ

ശേഖരൻ… മ്മ്മ് മ്മ്മ്

ഭദ്രൻ… എന്ത് മ്മ്മ് ന്ന് നിനക്ക് എന്നെ വിശ്വാസം ഇല്ലേ

ശേഖരൻ. ആ ഉണ്ട് അതൊക്കെ വിട് നീ വണ്ടിയിൽ കയറ് നമുക്ക് വള്ളിയുടെ അടുത്തേക്ക് പോകാം ഈ മൂഡ് ഓക്കേ മാറും

ഭദ്രൻ… വേണ്ട നീ തറവാട്ടിലേക്ക് വണ്ടി എട് അവിടെ എന്താ അവസ്ഥ എന്ന് അറിയില്ല പോലീസ് പോയി എന്ന അവളെ വിളിച്ചപ്പോ പറഞ്ഞത്

ശേഖരൻ… ഞാൻ കയറുന്നില്ല.. എടാ പിന്നേ ഞാൻ പറഞ്ഞ ബിസിനസ് പ്രൊപോസൽ നീ ഒന്നും പറഞ്ഞില്ല

ഭദ്രൻ… എടാ ഈ കോലാഹലം ഒന്നും കേട്ടടങ്ങിട്ട് നമുക്ക് നോകാം

ശേഖരൻ… അത് മതി പിന്നേ മനുവിന് ഇ ബിസിനസ് വേഗം ചെയ്താൽ കൊള്ളാം എന്ന ഉദ്ദേശം ഉണ്ട് അതാ ഞാൻ പറഞ്ഞത് , അവർ വേഗം കാർ തറവാട്ടിലേക്ക് ഓടിച്ചു……….

(( വീരപുരം നാട്ടിലെ മംഗലത്ത് വിട് കിരീടം വെക്കാത്ത രാജാവ് ആയിരുന്നു

കേശവ വർമ തബുരാൻ. അവിടെ ഉള്ള ജനങ്ങൾക്ക് അദ്ദേഹം ദൈവതുല്യൻ ആയിരുന്നു അവിടെ ഉള്ളവരുടെ രക്ഷകനും ആശ്രയവും എല്ലാം അദ്ദേഹം ആയിരുന്നു വീരപൂരം മുഴുവനും നീണ്ട് കിടക്കുന്ന സ്വത്ത്‌ വകകൾ വിവസായ സ്ഥാപനങ്ങൾ ഷോപ്പിങ് മാള്കൾ ചാരിറ്റി ഇന്സ്ടിട്യൂഷൻ സ്കൂളുകൾ കോളേജ്കൾ എന്തിനു പല റോഡ്കൾ പാലാങ്ങൾ പോലും അദ്ദേഹം പണികഴിപ്പിച്ചായിരുന്നു അതിലും ഉപരി അദ്ദേഹം ആയിരുന്നു അവിടുത്തെ പോലീസും കോടതിയും ജഡ്ജിയും എല്ലാം അദേഹത്തിന്റെ വാക്ക് ആണ് അവിടെ അവസാന വാക്
കേശവ വർമ തബുരാൻറെ ഭാര്യ ആയിരുന്നു അരുന്ധതി തമ്പുരാട്ടി അവർക്ക് 5 മക്കൾ വീരഭദ്രൻ, ഭാർഗവാൻ, സുഭദ്ര, മാളവിക, രാമഭദ്രൻ അവരുടെ ഭാര്യമാർ ഭർത്താക്കന്മാർ മക്കൾ എന്നൊരു വലിയ കുടുബം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പല കുടുബംങ്ങളും വേറെയും മംഗലത്ത് വിട്ടിൽ താമസിച്ചിരുന്നു…

കേശവ വർമ തബുരാന്ന് അവരോട് ഓക്കേ ഉള്ളതിൽ വെച്ച് കുറച്ചു സ്നേഹം കൂടുതൽ ആയിരുന്നു അദേഹത്തിന്റെ വലം കൈ ആയി കൂടെ നിന്നിരുന്ന മാണിക്യനോട് അദേഹത്തിന്റെ ഏതു വാക്കും മാണിക്യൻ ശിരസാവഹിച്ചിരുന്നു അത് എന്ത് തന്നെ ആയാലും തെറ്റോ ശെരിയോ മാണിക്യൻ അത് ചെയ്ത് തീർക്കുമായിരുന്നു….)))

പെട്ടന്ന് ഒരു കാർ മംഗലത്ത് തറവാടിന്റെ മുന്നിൽ വന്നു നിർത്തി ഭദ്രൻ കാറിൽ നിന്ന് ഇറങ്ങി പടികൾ കയറി പൂമുഖത്തു എത്തിയതും പ്ട്ടെ അയാളുടെ മുഖത്തു ഒരു കൈ വന്നു വീണു അയാൾ പിറകോട്ടു വെച്ച് പോയി

അമ്മ തബുരാട്ടി….. കൊന്നോടാ നായെ നീ ആ കുഞ്ഞിനെ

(അവിടെ കുടി ഇരുന്നവർ എല്ലാം ഈ കാഴ്ച കണ്ടു ഞെട്ടി )

പറയടാ അവനെ നീ കൊന്നോ എന്ന്

ഭദ്രൻ ആകെ ഷോക്ക് ആയി പോയിരുന്നു ഇത് പോലെ ഒന്നും നടക്കും എന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അമ്മ ഇങ്ങനെ പ്രതികരിക്കും എന്ന് അയാൾ ചുറ്റിലും നോക്കി എല്ലാവരും തന്നെയാണ് നോക്കി നില്കുന്നത് അപ്പോയെക്കും ഭദ്രന്റെ ഭാര്യ സാവിത്രി അയാളെ വന്നു പിടിച്ചു

സാവിത്രി…. അമ്മായിക്ക് എന്താ പ്രാന്ത് പിടിച്ചോ ഏതോ ഒരു പിഴച്ചവന് വേണ്ടി സ്വന്തം മോനെ താലൻ മാത്രം എന്താ ഇവിടെ ഉണ്ടായത്

വലിയതബുരാട്ടി…. പ്രാന്ത് നിന്റെ തള്ളയിക്കടി ഏതോ ഒരു അരിവെപ്കാരന്റെ കൂടെ ഒളിച്ചോടി പോയില്ലേ ദാക്ഷായണി നിന്റെ തള്ള അവക്കടി പ്രാന്ത് അതു നല്ല കമപ്രാന്ത്

( സാവിത്രി ആകെ നാണംകേട്ട് തല തന്നു പോയി കണ്ണിൽ ദേഷ്യംവും ചുണ്ട് വിറകൊണ്ടു പക്ഷെ അമ്മ തബുരാട്ടിയുടെ മുന്നിൽ നിന്ന് എതിർത്തു പറയാൻ ഉള്ള ധൈര്യം സാവിത്രിക്കും ഇല്ലാ )
ഭദ്രൻ… അമ്മേ അവൻ കാണിച്ചതിനുള്ള കൂലി അത്രയേ ഞാൻ കൊടുത്തുള്ളൂ അത് അച്ഛൻ ഉള്ള കാലത്തു അങ്ങനെ ആയിരുന്നിലെ

വലിയതമ്പുരാട്ടി… ഭദ്ര നിർത്തികൊ നീ നിന്റെ ഈ വിഷം തുപ്പുന്ന വാ കൊണ്ടു ആ വലിയ മനുഷ്യനെ അച്ഛൻ എന്ന് വിളിക്കാൻ ഉള്ള യോഗിത പോലും നീനക്ക് ഇപ്പൊ ഇല്ല. ഈ നാട്ടിലെ ഓരോരുത്തരുടെയും ഉള്ളിൽ ദൈവ ആണ് അദ്ദേഹം ആ മനുഷ്യന്ന് നിന്നെ പോലെ ഒരു വിഷസർപ്പം മകൻ ആയി വന്നു പിറന്നാലോട.

ഭദ്രൻ…. അമ്മേ ഇത്രയൊക്കെ പറയാൻ മാത്രം ഇവിടെ എന്താ ഉണ്ടായേ നമ്മുടെ വീട്ടിലെ നായ നമ്മളെ തന്നെ കടിച്ചാൽ അതിനെ വെറുതെ വിടണോ തലി കൊല്ലണ്ടേ ഞാൻ അവനെ തലി പുറത്താക്കി അത്രയലെ നടന്നുള്ളു

ഭാർഗവാൻ… ഏട്ടൻ പറഞ്ഞത് ശെരി അല്ലേ അമ്മേ നമ്മുടെ വീട്ടിലെ ചോറു തീന്ന് നമ്മളെ തന്നെ തിരിഞ്ഞു കൊത്തുന്ന ഇങ്ങൾ ആണ് അവനും അവന്റെ തന്തയും എല്ലാം

വലിയതബുരാട്ടി….. ചീ പട്ടി ഭാർഗവാ നിന്റെ അച്ചിയുടെ മുന്തണ്ണിയും പിടിച്ചു അവളുടെ മറവിൽ നിന്നോ നീ എന്റെ മുന്നിൽ നവടിയാൽ അടിച്ചു മുഖം ഞാൻ പൊട്ടിക്കും നിന്റെ

(ഭാർഗവാൻ ആകെ നാണം കേട്ട് മാറി നിന്നും ) മാലതി ഭാർഗവാന്റെ ഭാര്യ അയാളുടെ ഇടുപ്പിൽ ഒരു കുത്തു കൊടുത്ത് എന്നിട്ടും വായ അടച്ചു നില്കാൻ പറഞ്ഞു

ഭദ്രൻ….. അമ്മേ നമുക്ക് അകത്തു പോയി സംസാരികാം എല്ലാവരും ശ്രദ്ധിക്കുന്നു

വലിയതബുരാട്ടി…. എല്ലാവരും കേക്കട്ടെ കാണട്ടെ നീ വലിയ വീരശുരാപരക്രമി ആണലോ. പറയടാ എന്തിനാടാ ആ പാവം കുഞ്ഞിനോട് നീ ഈ ക്രൂരത കാട്ടിയെ അത് എന്ത് തെറ്റാടാ നിനോടൊക്കെ ചെയ്തേ

ഭദ്രൻ…. പാവം അമ്മ ക്ക് ഞങ്ങൾ ഒഴികെ ബാക്കി എല്ലാവരും പാവങ്ങൾ ഞങ്ങൾ രാക്ഷസൻമാരും സർപ്പവും എല്ലാം അവനെ ഒന്നും അമ്മ ഇതുവരെ മനസ്സിൽ ആകിട്ടില്ല അവൻ ഓക്കേ ആണ് അമ്മേ തിരിഞ്ഞു കൊത്തുന്ന സർപ്പം. അവൻ ചെയ്തത് പറയാൻ എന്റെ നാവ് അറയ്ക്കുന്നു അവനെ എന്റെ കൈ കൊണ്ടു കൊല്ലാൻ പറ്റിയില്ലലോ എന്ന് ഓർക്കുബോ എനിക്കു എന്നോട് തന്നെ വെറുപ് തോന്നുന്നു
വലിയതബുരാട്ടി…. കഴിഞ്ഞോ നിന്റെ അഭിനയവും പ്രഭാഷണവും. കഴിഞ്ഞേകിൽ അവൻ എന്ത് ചെയ്തു അത് പറ

ഭദ്രൻ…. അമ്മേ അവൻ ഈ വീട്ടിലെ പെണ്ണുകുട്ടികളെ കയറി പിടിച്ച ഞാൻ വെറുതെ വിടണോ അവനെ അതോ ആരതി എടുത്തു ഉയിണോ

വലിയതബുരാട്ടി… എനിക്കു ഇപ്പൊ ബോധിമായി നീ ആ വലിയമനുഷ്യൻറെ മോൻ അല്ല എന്നെ ആളുകൾ എന്തു പറഞ്ഞോട്ടെ നിന്റെ ശരീരത്തിൽ അദേഹത്തിന്റെ ചോര അല്ല നിനക്ക് തന്ത ഇല്ലടാ. തന്തക്കു പിറക്കാത്തവനെ,

( അവർ അതു പറഞ്ഞു നിലത്തു ഇരുന്നു ആർത്തു കരയാൻ തുടങ്ങി അവിടെ ഉള്ളവർ എല്ലാം തബുരാട്ടിയെ സമാധാന പെടുത്താൻ ശ്രെമിച്ചു അവർ എങ്ങലടിച്ചു കരയാൻ തുടങ്ങി സുഭദ്രയും മാളവികയും അമ്മയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു

സുഭദ്ര… അമ്മേ സത്യമാ അവൻ ആതിരയെ കയറി പിടിച്ചിരുന്നു അവൾ കുതറി ഓടി വന്നു വീണത് എന്റെ അടുത്ത ഞാൻ നോക്കുമ്പോ അവൻ അവളുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു അവളുടെ ശ്വാലും ആയി

മാളവിക….. അമ്മേ വാ അകത്തേക്കു പോകാം

വലിയതബുരാട്ടി അവർ ഇരുവരെയും നോക്കി എന്നിട്ടും എഴുന്നേറ്റ് ഭദ്രന്റെ അടുക്കൽ പോയി

വലിയതബുരാട്ടി… ഭദ്ര മോനെ നീ ഇവിടെ ഇട്ട് ആ കുഞ്ഞിനെ കൊല്ലാകൊല ചെയ്തത് ആണ് പിന്നെ അവനെ ഇവിടെ കാണാൻ ഇല്ല. ആ കുട്ടി പൊയ്ക്കോട്ടേ ഇവിടുന്നു എന്ന് ചോദിച്ചപ്പോ അമ്മയാടാ അവനെ ഇവിടെ പിടിച്ചു നിർത്തിയത് ആ ഒരു പാപം മാത്രമേ അമ്മ ചെയ്തിട്ടുള്ളു മോനെ അമ്മ വെണ്ണേ നിന്റെ കാലു പിടികം നീ സത്യം പറയണം നീ അവനെ കൊന്നോ

ഭദ്രൻ ആകെ ഒന്നും പരുങ്ങി അമ്മ തന്റെ കാലു പിടിക്കാൻ വാരെ തയാർ ആയിരിക്കുന്നു അതു ഇവിടുത്തെ ഒരു പട്ടിക്ക് വേണ്ടി അയാൾ ധർമസങ്കടത്തിൽ ആയിരിക്കുന്നു തന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുന്ന അമ്മയോട് എന്ത് പറഞ്ഞാലും അമ്മ അത് മനസ്സിൽ ആകും എന്ന തിരിച്ചറിവ് അയാൾക് വന്നിരുന്നു

ഭദ്രൻ… അമ്മേ അത് ഞാൻ

പെട്ടന്നൊരു പെൺ ശബ്ദം അവിടെ മുഴങ്ങി അവൾ പടികൾ കയറി ആ പൂമുഖത്തു വന്നു എല്ലാവർക്കും മുന്നിൽ ആയി നിന്ന് അവൾ ആടി കൊഴിയുന്നുണ്ട്
അഞ്ചു… എന്താ അച്ഛമേ നിങ്ങളുടെ പ്രോബ്ലം എന്താ ഇവിടെ പേ പിടിച്ച ഒരു നായിയെ താലിക്കൊന്നു അതാണോ പ്രശ്നം

ഭദ്രൻ…. അഞ്ചു….. അകത്തു പോ

സാവിത്രി… മോളെ നീ അകത്തേക്കു വാ നീ ഇതിൽ ഇടപടേണ്ടാ…. അവളെ പിടിച്ചു അകത്തേക്കു വലിച്ചു

വലിയതബുരാട്ടി…. നിക്കടി എന്റെ പ്രശ്നം അറിഞ്ഞിട്ടു നീ പോയ മതി.പേ പിടിച്ച നായ കൊള്ളാം നിന്റെ വാക്കിയം കൊള്ളാമെടി പക്ഷേ അത് അവന്ന് അല്ല അത് കുടുതലും ചേരുന്നത് നിനക്കടി പിഴച്ചവളെ കുടുംബത്തിന്റെ പേരുകളയാൻ ഉണ്ടായ നശിച്ചവളെ കണ്ട അവമാരുമായി ആയിഞ്ഞാടി നടക്കുന്ന നിനക്കടി പേ പിടിച്ചത് കാമവെറി കൊണ്ടു ഏതൊരുതെന്റയും കൂടെ പോകുന്ന നിനക്കാണ് പേ പിടിച്ചത്

അഞ്ചുവിന് ദേഷ്യം വന്നു പക്ഷെ അവൾ കണ്ട്രോൾ ചെയ്തു

അഞ്ചു… ഞങ്ങൾ ആണ് അച്ഛമയുടെ പേരക്കുട്ടികൾ കണ്ട വേലക്കാരന് പിറന്ന തെണ്ടികൾ ഒന്നും ഇവിടുത്തെ ആരും അല്ല ഇവിടുത്തെ പെണ്ണിന്നെ കേറിപ്പിടിച്ച ഒരുത്തനെ ആണ് അച്ഛമാ ഇപ്പോൾ നന്നാക്കി പറയുന്നത് അപ്പൊ ഞങ്ങളെക്കാൾ വലുത് അച്ഛമക് അവരാണോ…

വലിയതബുരാട്ടി… എടി ഈ മുറ്റത്തു വീണു കിടക്കുന്ന ഉണ്ണിമാങ്ങാ പോലും അവൻ ചോദിക്കാതെ എടുക്കില്ല അപ്പോഴാ അവൻ നിന്റെ ഓക്കേ റൂമിൽ വന്നു നിന്നെ ഓക്കേ കേറി പിടിച്ചു പോലും

അവനെ നിന്റെ തളളയും തന്തയും പോറ്റിയ കുട്ടി അല്ല മാണിക്യനും മിനക്ഷിയും വളർത്തിയ കുട്ടിയ നന്ദികേട് അവൻ കാണിക്കില്ല പക്ഷെ നീ കാണിക്കും നിന്റെ തന്ത നിന്നെ പോലെ ഒരു സർപ്പത്തിനെ പൊറ്റുന്നത് തന്നെ അവന്റെ അവസാനത്തിനാ

അഞ്ചു… അച്ചാമക് തീമിരബാധിച്ചിരിക്കുവാ അവരോട് ഉള്ള സ്നേഹത്തിന്റെ തീമിരം

വലിയ തബുരാട്ടി…. പ്പാ അറവാണിച്ചി

ഭദ്രൻ…. അമ്മേ അമ്മക്ക് ഞങ്ങളോണോ വലുത് അതോ അവരോ

സാവിത്രി… അത് നിങ്ങൾക് മനസ്സിൽ ആയില്ലേ നിങ്ങളുടെ അമ്മ മാണിക്യനെ ആണ് മകൻ ആയി കണ്ടിട്ടുള്ളത് അതാ നിങ്ങളോട് ഇത്ര വെറുപ്

അപ്പോഴാണ് പൂമുഖത്തു നിന്ന് ഒരു ശബ്ദം സുദേവൻ മാളവികയുടെ ഭർത്താവ് എല്ലാവരും അവിടേക്കു നോക്കി

സുദേവൻ… നിർത്തുന്നുണ്ടോ നിങ്ങളുടെ ഓക്കേ ഈ സംസാരം….
അമ്മയെ കൂടുതൽ സങ്കടപെടുത്തി കുത്തി നോവിക്കുന്നത് നിർത്തിക്കൂടെ

ഇതൊക്കെ നോക്കി നില്കാൻ നിങ്ങൾക് ഓക്കേ സാധിക്കും എനിക്കു അത് പറ്റില്ല ഇവിടെ നടന്നത് ഓക്കേ നിങ്ങൾ ഓക്കേ കളിച്ച നാടകം ആണ് എന്ന് മനസ്സിൽ ആകാൻ മാത്രം ഉള്ള ബുദ്ധി ഇവിടെ ഉള്ള എല്ലാർക്കും ഉണ്ട് വെറുത എന്റെ വായ തുറപ്പിക്കണ്ട.

എല്ലാവരും സുദേവന്റെ വാക്കുകൾ കേട്ട് തരുത്ത് നിന്ന് പോയി

ഭദ്രൻ … അളിയൻ ഇത് എന്തറിഞ്ഞ സംസാരിക്കുന്നെ ഇവിടെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല

സുദേവൻ…. അളിയോ നിർത്തികൊ നാടകം കളി ഇനി ഇവിടുന്ന് ആരെങ്കിലും അമ്മയോട് കയർത്തു സംസാരിച്ചാൽ എന്റെ വിധം മാറും നേരെത്തെ പോലീസ് വന്നപ്പോ മിണ്ടാതെ നിന്ന പോലെ ആയിരിക്കില്ല.

മരിച്ച് പോയ ആ വലിയമനുഷ്യനെ ഓർത്തു ഈ നാട്ടിൽ ഉള്ള ഈ തറവാടിന്റെ നിലയും വിലയും കളയണ്ട എന്ന് കരുതി മിണ്ടാതെ ഇരുന്നേനെ ഉള്ളു

ഭദ്രൻ… അളിയാ അളിയന്ന് എന്തോ തെറ്റിദ്ധാരണ വന്നത് ആണ്

സുദേവൻ വലിയ തബുരാട്ടിയെ പിടിച്ചു അവിടെ ഇരുത്തി മാളവികേ നീ കുറച്ചു വെള്ളം കൊണ്ടു വാ

സുഭദ്രയുടെ ഭർത്താവ് രാജീവനും അങ്ങോട്ട് വന്നു ഭദ്രന്റെ അടുത്തേക്ക് പോയി നിന്നും

രാജീവൻ…. എന്താ അളിയാ പ്രോബ്ലം

ഭദ്രൻ ശബ്ദം കുറച്ചു സുദേവൻ അളിയൻ വക ഒരു ചെറിയ ഷോ അത്ര തന്നെ

രാജീവൻ… ഇവന് കഴിഞ്ഞ വട്ടം ഷെയർ കൊടുത്തപ്പോൾ കുറഞ്ഞു പോയി അതിന്റെ ആണ് ഈ തിളയ്കൾ

ഭദ്രൻ… ആ പോട്ടെ എന്തൊക്കയാ ഇവൻ പറയുന്നത് എന്ന് കേക്കാം

സുദേവൻ… അമ്മ വരും നമുക്ക് അകത്തു പോകാം ഈ കണ്ണിൽ ചോര ഇല്ലാത്തവരുടെ ഇടയിൽ നിന്ന് അമ്മ അപമാനിതാ ആകേണ്ട

വലിയതബുരാട്ടി…. സുദേവ നിന്റെ നാടകം കൊള്ളാം നിന്റെ അഭിനയം തോ ആ വെള്ളം എടുക്കാൻ പോയ മാളുവിന്റെ മുന്നിൽ വില പോകും ഇത് ആൾ വേറെയാ മോൻ നിന്ന് അഭിനയിച്ചു തകർക്കാതെ അകത്തു പോകാൻ നോക്ക് മോളെ ഭർത്താവ് ആയി പോയി ഇല്ലേ എന്റെ കൈന്റെ ചൂട് നീ അറിഞ്ഞേനെ
സുദേവൻ ആകെ നാറി തല തയ്ത്തി നിന്നും

മാളവിക… തെ അമ്മേ വെള്ളം

വലിയ തബുരാട്ടി.. തോ നിന്റെ നായർക്ക് കോട് അവൻ കുറച്ച് കഷ്ടപ്പെട്ട് വായിട്ടാലച്ചത് അല്ലേ

മാളവിക.. തെ ഏട്ടാ വെള്ളം സുദേവൻ വെള്ളം വാങ്ങി കുടിച് ഭദ്രന്റെ അടുത്തേക് ചേർന്ന് നിന്നും

ഭദ്രൻ.. കിട്ടിയോ സുദേവൻ… ഇല്ലാ ചോദിച്ചു വാങ്ങിച്ചു വെറുതെ ഇടപെടണ്ടായിരുന്നു അല്ലേ നാണക്കേട്

ഭദ്രൻ.. അതിന് നാണം ഉള്ളവന് അല്ലേ നാണക്കേടിന്റെ പ്രോബ്ലം ഉള്ളു തനിക്കത് ഇല്ലാലോ ( രാജീവൻ മാറി നിന്ന് ചിരിച്ചു )

വലിയതബുരാട്ടി… നീ ഓക്കേ ഒറ്റക്കെട്ട് ആണ് എന്ന് എനിക്കറിയാം നീ ഓക്കേ ഓർത്തോ ചെയ്യുന്ന പാപത്തിന്റെ കൂലി അനുഭാവികത്തെ ഈ ഭൂമിയിൽ നിന്ന് പോകാം എന്നു കരുതുന്നുടെകിൽ അത് വെറും തോന്നലാ മകളെ നീ ഓക്കേ അനുഭവിക്കും. ഭദ്ര നീ ഓർത്തോ നീ ഈ ചെയ്തതിന്ന് എല്ലാം കണ്ണിരും കുട്ടി കരയും നീ

അച്ഛമേ എന്നുള്ള ഒരു വിളി കേട്ട് എല്ലാവരും തറവാടിന്റെ പൂമുഖത്തേക് നോക്കി ചെറിയച്ഛൻ രാമ ഭദ്രന്റെ കൂടെ പുറത്ത് പോയി വന്നത് ആണ് അവൾ സീത. കുറേ കാവറും ഉണ്ട് കൈയിൽ

സീത…. അച്ഛമേ എന്താ പ്രശ്നം എന്തിനാ അച്ഛനുമായി ബഹളം ( അവൾ ആയിരുന്നു ഭദ്രന്റെ ഇളയ മകൾ ആ വീടിന്റെ ഐശ്വര്യ ആ വീട്ടിലെ എല്ലാവരുടെയും പൊന്നോമനാ അവളെ ആരും ഒന്നും പറയില്ല അവൾ കുടുബത്തിലെ രാജകുമാരി ആയിരുന്നു ആരും ഒരു വാക്കുകൊണ്ട് പോലും അവളെ വേദനിപിക്കാറില്ല.അത്രയ്ക്ക് പാവം ആയിരുന്നു അവൾ എല്ലാവരുടെയും ജീവൻ ആയിരുന്നു സീത എന്നാ കുഞ്ഞി )

വലിയതബുരാട്ടി… ഒന്നും ഇല്ലാ കുഞ്ഞി അച്ഛമാ മോളെ അച്ഛനോട് ഓരോ കുശലം പറയുക ആയിരുന്നു മോള് അകത്തോട്ടു പോയിക്കോ

ഭദ്രൻ…. മോളു അച്ഛമായും അച്ഛനും ഓരോ തമാശ പറയുവല്ലേ മോൾ പോയി അകത്തു പോയി ഒന്നും ഫ്രഷ് ആയിക്കോ എടി ജാനു എന്റെ കുഞ്ഞു കുറേ കാവറും പിടിച്ചു നികുന്നത് കണ്ടില്ലെടി പോയി അത് വാങ്ങി അകത്തു കൊണ്ടു വെക്ക് ( ജാനു ഓടി വന്നു കവർ വാങ്ങാൻ നോക്കി കുഞ്ഞി വേണ്ട എന്ന് കാണിച്ചു അവിടെ തന്നെ നിന്നും )
സീത… എന്തിനാ അച്ഛാ അച്ഛമാ കരായണേ ഇവിടെ എന്താ ണ്ടായേ എല്ലാരും എന്താ ഇവിടെ കുടി നികുന്നേ

അമ്മ തബുരാട്ടി…. ഒന്നുല കുഞ്ഞി മോളു വാ അച്ഛമാക്ക് മോളു വാങ്ങിയ സാധനം ഓക്കേ കാണിച്ചു താ

(അവൾ ഭദ്രന്റെ മുഖത്തേക്ക് നോക്കി മുഖം ചുവന്നു തിണ്ണർതിരിക്കുന്നു അതു കണ്ടത് അവളുടെ കണ്ണ് നിറഞ്ഞു അവൾ ഓടി ചെന്ന് ഭദ്രനെ കെട്ടി പിടിച്ചു മുഖം തടവി കരയാൻ തുടങ്ങി എല്ലാവരും അവളെ നോക്കി നിന്നും ഇതൊക്കെ കണ്ടു നിന്ന അഞ്ചു പേടിച്ചു തുടങ്ങി )

സീത.. എന്താ അച്ഛാ മുഖത്തു പറ്റിയെ അച്ഛനെന്തോ പറ്റി എന്നോട് ആരും പറയുന്നില്ല അവൾ ആർത്തു കരയാൻ തുടങ്ങി ( ഭദ്രൻ ആകെ സങ്കടം ഉള്ളു വിങ്ങി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി ) ഭദ്രൻ… അയേ അച്ഛന്റെ പൊന്നേ അച്ഛനൊന്നു പറ്റില്ലെടി എന്റെ മുത്തുമണി ഇത് അച്ഛൻ തന്നെ കൊതുകിനെ തലിയപ്പോ പറ്റിയതാ അല്ലാതെ ആർക്കാ മോളെ മംഗലത്ത് വീരഭദ്രനെ തലൻ ഇവിടെ ധൈയിര്യം എന്റെ കുഞ്ഞി കരഞ്ഞു അച്ഛനെ കരയിക്കലെ സാവിത്രി… കുഞ്ഞി അച്ഛന്ന് ഒന്നുല മോളു മോളു വാ വന്നു ഡ്രസ്സ്‌ മാറി എന്തകിലും കഴിക്കാൻ വാ അമ്മയുടെ ചക്കരേ അല്ലേ തെ എല്ലാവരും മോളെ കളിയാക്കും ഇത്ര വലിയ കുട്ടി കരയുന്നു എന്ന് പറഞ്ഞു (ഭദ്രൻ അമ്മയുടെ മുഖത്തേക്ക് നോക്കി അവളുടെ കരച്ചിൽ കാണാൻ അയാൾക് ആവില്ല അയാൾ അവളെ ആശ്വസിപ്പിക്കാൻ കണ്ണു കൊണ്ടു അപേക്ഷിച്ചു. അമ്മതബുരാട്ടി… മോളെ കുഞ്ഞി മോളെ കരയാലേ തെ അച്ഛമയുടെ മുത്ത് കരഞ്ഞു വലതും വരുത്തി വെക്കലെ മോളു വാ അവിടെ ഉള്ള എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി അതിന്റടേയ്ക്ക് അഞ്ചു വന്നു അമ്മതബുരാട്ടിയെ തൊട്ടതും വലിയതബുരാട്ടി… ചീ ഒരുഭാട്ടോളെ എടുക്കടി എന്റെ മേലെന്ന് കൈ (എല്ലാവരും തരുത് പോയി കുഞ്ഞി ആകെ പേടിച്ചു പോയി. അതും പറഞ്ഞു വലിയതബുരാട്ടി കുഞ്ഞിയെ അവരെ ഏല്പിച്ചു നടന്നു അകത്തു കേറി വാതിൽ അടച്ചു സീത… എന്താ എന്താ ഇവിടെ ഉണ്ടായേ ആരും എന്നോട് ഒന്നും പറയുന്നില്ല അഞ്ചു… മോളെ അത് ചേച്ചി ഇത്തിരി കുടിച്ചു അതാ അച്ചാമക് ദേഷ്യം. നമുക്ക് അകത്തേക്കു പോകാം അവിടെ ഉണ്ടായിരുന്ന ഇല്ലാ സ്ത്രീകളും അകത്തേക്കു പോയി ഭദ്രനും,രാജീവനും സുദേവനും ഭാർഗവാനും ഔട്ട്‌ ഹൗസ്ലേക്ക് നടന്നു അപ്പോൾ രാമഭദ്രൻ കയറി വന്നു രാമഭദ്രൻ…. ചേട്ടാ കുഞ്ഞി ഉള്ളോണ്ട ഞാൻ അങ്ങോട്ട് വരാതിരുന്നേ നിങ്ങൾ ഒരു മനുഷ്യൻ ആണോ ഒരു പാവം പയ്യനെ കൊല്ലകൊല്ല ചെയ്ത് അവൻ ഇപ്പൊ ജീവനോടെ ഉണ്ടോ
ഭദ്രൻ…. രാമു നീ പോയിക്കോ എനിക്കു എല്ലാ കൊണ്ടു പൊളിഞ്ഞു നികുവാ രാമൻ….. എന്തിനു തെറ്റ് ചെയ്ത നിങ്ങൾ എന്തിനു ദേഷ്യം പെടണം ആ പയ്യൻ നിങ്ങൾക് എന്ത് ഉപദ്രവം ആണ് ചെയ്തേ പറയടോ.

ഭദ്രൻ… ഞാൻ നിന്റെ ചേട്ടൻ ആണ് വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം രാമൻ… ചേട്ടൻ എനിക്കു ഇപ്പൊ തന്നെ എന്റെ ചേട്ടൻ ആയി കാണാൻ പറ്റുന്നില്ല ഒരു കൊലയാളി അല്ലെങ്കിൽ ഒരു ക്രിമിനൽ അത്രയിക്ക് വെറുപ് ഉണ്ട് എനിക്കു ഇപ്പൊ തന്നോട്. പോ എന്നു പറഞ്ഞാൽ അവൻ ഇവിടുന്ന് പോയേനെലടോ എന്തിനാടോ അവനെ കൊന്നുകളഞ്ഞത് ഭദ്രൻ… രാമാ ഞാൻ ആരെയും കൊന്നിട്ടില്ല പിന്നേ എന്റെ മോളെ കേറി പിടിച്ചവനെ ഞാൻ കൊഞ്ചിക്കണോ അതാ അവനെ തലി വിട്ടിൽ നിന്ന് പുറത്താക്കിയത് രാമൻ… പഹ്ഹ് പുറത്താക്കി പോലും അവനെ താൻ കൊന്നു കഴിവേറ്റി കാണു എന്ന് എനിക്കറിയാമെടോ ഞാൻ ഇവിടെ ഉണ്ടായിരുന്നു എങ്കിലും താൻ ഒന്നും അവന്റെ മേൽ കൈ വെകിലായിരുന്നു ഞാൻ പുറത്ത് പോയപ്പോ കളിച്ച തന്റെ നാടകം കൊള്ളാം നാണക്കേട്ടവൻ ഭദ്രൻ… രാമ ഇനി നിന്റെ നാവ് അടിയാൽ നീ എന്റെ അനിയൻ ആണ് എന്ന് ഞാൻ മറക്കും രാമൻ…. മകളെ കേറി പിടിച്ചു പോലും ആര് അഞ്ചുവിനായോ അതോ ആതിരയെയോ അവളുമാരെ കേറി പിടിക്കേണ്ട കാര്യം ഉണ്ടോ മക്കളുടെ ഗൂണവധികാരം വീരപൂരത്തുള്ള ആർക്കാണ് അറിയാത്തത് എന്റെ സ്വന്തം ചോര ആയിട്ടും കുടി ഞാൻ ചോദിക്കുവാ അസ്സൽ രണ്ടും പിഴകൾ അലേടോ തന്റെ രണ്ടും മക്കളും

ഭദ്രൻ ഇത് കേട്ട് രാമൻറെ മുഖത്തു അടിക്കാൻ കൈ ഓങ്ങി രാമൻ അത് തടുത്തു കൈക് കയറി പിടിച്ചു

ഭദ്രൻ… എടാ

രാമൻ… തന്റെ താല് കൊണ്ടു തിരിഞ്ഞു നടക്കാൻ ഞാൻ ഇവിടുത്തെ പണികാരൻ അല്ല 18 കളരിക്ക് ആശാൻ ആയ കേശവ വർമ തബുരാൻറെ മകനാ ഞാൻ അടിയും തടയും പഠിച്ചവനും ആണ് തന്റെ ചക്കപൂഞ് പോലുള്ള ശരീരം നോക്കി ഒന്നും അങ്ങ് തന്ന താൻ ചുരുണ്ട് പോകും എന്നെ കൊണ്ടു ചെയ്ക്കരുത് ഭദ്രൻ ആകെ ദേഷ്യം കൊണ്ടു വിറകൊണ്ട് അപ്പോയെക്കും രാജീവനും സുദേവനും അവരുടെ ഇടയിൽ കയറി നിന്ന് അവരെ മാറ്റി നിർത്തി
ഭാർഗവാൻ… എടാ നീ ഏട്ടനോട് എന്തൊക്കയാ ഈ പറയുന്നേ അച്ഛന്ന് ശേഷം ഇവിടുത്തെ കാരണവർ ഏട്ടൻ ആണ്….മാപ്പ് പറയടാ

രാമൻ… നീ പോടാ അവന്റെ ഒരു മാപ്പ് കോപ്പണ്

രാജീവൻ.. നിങ്ങൾ ഇങ്ങനെ ഏട്ടാ അനിയമാർ തലുകുടിയാലോ മോശം അല്ലെ

സുദേവൻ…. ഭദ്ര അളിയോ രാമൻ പറയുന്നതിന്ന് വാലെ പിടിക്കാതെ നിങ്ങൾ ഇങ് വാ

ഭാർഗവാൻ…. ഏട്ടാ നിങ്ങൾ വാ അവൻ എന്ത് കുന്തം വെണ്ണേലും പറയട്ടെ

രാമൻ.. വിളിച്ചോണ്ട് പോയിക്കോ അയാളെ എല്ലാം ഉണ്ടാക്കി വെച്ച് അയാള് ആളാവൻ നോക്കുന്നു മകളെ കൊണ്ടു നാടകം കളിപിച്ചു ഒരു പാവം പയ്യനെ കൊന്നതും പോരാ പിന്നെയും അയാളുടെ ഒരു നല്ല പുള്ള ചമയൽ

രാജീവൻ… രാമ നീ പോ പോയി ഫ്രഷ് ആവും

സുദേവൻ… തെ നിങ്ങൾ വെറുതെ അവനുമായി കോർത്തു അവൻ പോലീസിൽ നിങ്ങൾ ആണ് ആ ചെക്കനെ കൊന്നത് എന്നു പറയും

ഭദ്രൻ… എന്നാ പിന്നേ അവനൊരു കുഴി ഞാൻ വെട്ടും

രാജീവൻ… ഓഹോ പിന്നേ ആ ചെക്കനെ എടുത്തിട്ട് അലക്കിയ പോലെ രാമനെ കണക്കാക്കലെ അളിയോ അച്ഛൻ തബുരാൻറെ തനി പകർപ്പണ് രാമൻ നിങ്ങൾ ആയിരിക്കും കുഴി പോകുക

ഭാർഗവാൻ… നിങ്ങൾ വാ നമുക്ക് സാധനം എന്തെകിലും അടിക്കം എല്ലാ ഉപദ്രവു ഒഴിഞ്ഞാലോ

അമ്മ തബുരാട്ടിയുടെ റൂമിൽ അവർ കരഞ്ഞു അവശയായിരുന്നു മാളു റൂമിൽ വന്നു കതക് തട്ടി

വലിയതബുരാട്ടി… ആരാ എനിക്കു ആരായെയും കാണണ്ട പോകാൻ

മാളവിക… അമ്മേ മാളുവ ഒന്നും വാതിൽ തുറക്കൂ എന്തെങ്കിലും ഒന്നും കുടികുകയോ കഴിക്കുകയോ ചെയ്യു അമ്മേ

വലിയതബുരാട്ടി… മാളു നീ പോകുന്നുണ്ടോ എനിക്കു ആരെയും കാണുകയും വേണ്ട എനികൊന്നു വേണ്ട

രാമൻ അപ്പോൾ അങ്ങോട്ട് വന്നു രാമൻ… അമ്മേ വാതിൽ തുറക്കൂ രാമാൻ ആണ് വലിയതബുരാട്ടി… ആരായാലും എനിക്കു കാണണ്ട

രാമൻ… ഞാൻ കുഞ്ഞിയെ വിളിച്ചു കൊണ്ടു വന്നു അവളെ എല്ലാം അറിയിക്കണോ

അമ്മതബുരാട്ടി…. കുഞ്ഞിയേ എന്ത് അറിയിക്കാൻ അവൾ എന്ത് ചെയ്തു അവർ വാതിൽ തുറന്നു രാമനെ നോക്കി രാമന്നും മാളുവും അകത്തു കയറി വാതിൽ അടച്ചു
വലിയതബുരാട്ടി…. നീ എന്തിനാപ്പോ കുഞ്ഞിയെ ഇതിൽ വെറുതെ വലിച്ചിയക്കുന്നത് രാമൻ… അമ്മയും കുഞ്ഞിയും ആതിരയും അഞ്ജുവും കളിച്ച നാടകത്തിൽ നിങ്ങൾ അറിയതാ തന്നെ ഭാഗം ആയിട്ടുണ്ട്

വലിയ തബുരാട്ടി… നീ എന്തൊക്കയാ ഈ പറയുന്നേ രാമ ഞാനും കുഞ്ഞിയും എങ്ങനെ ഞങ്ങൾ എന്ത് ചെയ്തു

രാമൻ. അമ്മേ മാണിക്യനും മിനക്ഷിയും പോയതിന് ശേഷം ഈ തറവാട്ടിൽ അവനു വിശ്വാസം ആകെ രണ്ടുപേരെയേ ഉള്ളു അത് അമ്മയും കുഞ്ഞിയും ആയിരുന്നു അപ്പോൾ അവൻ തറവാട്ടിൽ വന്നു റൂം വരെ എത്തണമെങ്കിൽ നിങ്ങൾ ആരോ ഒരാൾ വിളിക്കുന്നു എന്നാ കള്ളം ആയിരിക്കും ഇതിനു പിന്നിൽ എന്റെ ഉഹം ശെരി ആണെങ്കിൽ അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു കുഞ്ഞിയെ കൊണ്ടു അവനെ ഇവിടെ എത്തിച്ചു അത്ര തന്നെ

വലിയതബുരാട്ടി…. ആര് രാമൻ… ഏട്ടന്റെ നിർദേശ പ്രകാരം ഏട്ടന്റെ രണ്ടും പുത്രിമാർ ചെയ്താ ചതി മാളവിക… അപ്പോൾ കുഞ്ഞിയും ഉണ്ടോ ഇതിൽ രാമൻ… മാളു അവള് പാവം ആണെടി അവളും അവരാൽ ചതിക്കാ പെട്ടു കാണുമ് അല്ലാതെ ഒരു ഉറുബിനെ പോലും അവൾ ഉപദ്രവിക്കില്ല നിനക്ക് അറിയിലെ.. അല്ല അമ്മ എവിടെ ആയിരുന്നു അപ്പോൾ

മാളു… അമ്മ അമ്പലത്തിൽ പോയതലായിരുന്നോ നാരായണട്ടനും ഇല്ല. വൈകുനേരം പെട്ടന്ന് ഒരു നിലവിളിയും പിന്നേ കുറേ ബഹളവും ഞാൻ നോക്കുമ്പോ ചേട്ടനും ആരാകയോ ചേർന്ന് ഓഹോ ആ പാവത്തിനെ ഇവിടെ ഇട്ട് പട്ടിയെ താലുമ്പോലെ തലി അവന്റെ കൈയും കാലും ഓക്കേ ഒടിച്ചിട്ടുണ്ട് ഒന്നും പിടിച്ചു മാറ്റാൻ പോയ എന്നെ പോലും ഏട്ടത്തിയും സുഭദ്രേചിയും പിടിച്ചു വെച്ചു അവന്റെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റിയില്ല ഒരു മനുഷ്യജീവി ആണ് എന്നുള്ള പരിഗണന പോലും അവന് കിട്ടിയില്ല അവസാനം അവനെ എടുത്ത് കളപ്പൂരയിൽ ഇട്ട് പൂട്ടിയ ശേഷം അവരെല്ല പോയി ആരോടും അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു പിന്നെ ഞാൻ പോയി നോക്കിയപ്പോ അവൻ അവിടെ ഇല്ല ശേഖരേട്ടൻ അവന്റെ വീട്ടീന്ന് എന്തോ എടുത്ത് പോകുന്നത് കണ്ടു. മാളു കരച്ചിലോടെ അത്രയും പറഞ്ഞു തീർത്തു വലിയതബുരാട്ടി തളർന്നു ബെഡിൽ ഇരുന്നു രാമന്റെ കണ്ണു നിറഞ്ഞു അച്ചുവിന്റെ മുഖം മനസ്സിൽ വന്നു പതിച്ചപ്പോൾ അമ്മ തബുരാട്ടി നിലവിളിച്ചു കരഞ്ഞു പോയി രാമനും മാളുവും അത് നോക്കി നിന്നത് അല്ലാതെ സമദനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ നോക്കി നിന്നും
അമ്മതബുരാട്ടി… രാമ മോനെ അമ്മയെ ഒന്നും കൊന്നു തരുമോ നീ എനിക്കു സഹിക്കുന്നിലെട നിന്റെ കൈ കൊണ്ടു മരിച്ച അമ്മായിക്ക് സ്വാർഗം എങ്കിലും കിട്ടും മോനെ ഒന്നും കൊന്നു താടാ അമ്മയെ.

അവർ അവരുടെ കൈയൽ മുഖത്തു ആജ്ഞടിച്ചു മാളു അമ്മയെ കയറി പിടിച്ചു രാമനും അമ്മയെ ആശ്വസിക്കാൻ വാക്കുകൾ ഇല്ലാതെ കരഞ്ഞു പോയി

മാളു.. അമ്മേ ഇങ്ങനെ കരയാലേ ചിലപ്പോ അവൻ രക്ഷപെട്ടുകാണുമ് നമുക്ക് അറിയില്ലലോ എന്താ ഉണ്ടായത് എന്ന് ഏട്ടൻ പറഞ്ഞില്ലെ കൊന്നിട്ടില്ല എന്ന്

അമ്മതബുരാട്ടി…. മോളെ മാളു അവനൊരു മൃഗം ആണ് മോളെ അവൻ ആ കുഞ്ഞിനെ കൊന്നുകാണുമ് എനിക്കു അറിയാം നോക്കിക്കോ അവൻ നശിച്ചുപോവു എന്റെയും നിങ്ങളുടെ അച്ഛന്റെയും ശാപം അവനോറപ്പാ നശിച്ചു നാറാണകാലെടുക്കും അവൻ എനിക്ക് തോന്നുന്നത് നിങ്ങളെ അച്ഛനാണ് കൊന്നതും മാണിക്യനെയും മിനക്ഷിയെയും ഓക്കേ കൊന്നത് അവനാ മഹാപാപി എന്റെ വീരപുരത്തമേ എന്റെ വയറ്റിൽ ഇങ്ങനെ ഒരു നരകാസുരൻ പിറവി എടുത്താലോ ഇതിലും ഭേദം ഞാൻ മച്ചി ആവുന്നത് ആയിരുന്നു

രാമൻ…അമ്മേ ഇങ്ങനെ ഓക്കേ പറഞ്ഞു ബി പി കൂട്ടാതെ കുറച്ചു വെള്ളം കുടിക്കൂ

അമ്മതബുരാട്ടി…. എന്റെ ഉമിനീർ എനിക്കു ഇറങ്ങുന്നില്ല രാമാ….

മാളു…. അമ്മ കുറച്ച് നേരം കിടക്കു
രാമൻ.. ഞാൻ അവളുമാരെ ഒന്നും കാണട്ടെ ഇന്ന് ഞാൻ തീർക്കും ആ പിഴച്ചാതങ്ങളുടെ തിളപ്.രാമൻ മുറി വിട്ടു പോകാൻ നോക്കിയതും മാളു കയറി കാലിൽ പിടിച്ചു

മാളു… വേണ്ട ഏട്ടാ…ചേട്ടന്റെ ഒരറ്റ അടിക്ക് ഇല്ല അവർ സത്യം അവര് പറയുകയും ചെയ്യൂ പക്ഷേ ഇതൊക്കെ അറിയുമ്പോൾ ചിലപ്പോൾ വേറൊരു ജീവൻ ആയിരിക്കും പോവുക നമ്മുടെ കുഞ്ഞിയുടെ.അവൾ കാരണം ആണ് അച്ചുവിന്ന് ഇതൊക്കെ സംഭവിച്ചത് എന്നും കൂടി അറിഞ്ഞാൽ അവൾ ആകെ തകർന്നു പോകും വയ്യാത്ത കുട്ടിയും കൂടി ആണ് അവൾ

രാമൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു കണ്ണു തുടച്ചു അവിടെ ആകെ നിശബ്ദത ട്ടോ എന്ന ശബ്ദത്തോടെ കുഞ്ഞി അമ്മ തബുരാട്ടിയുടെ റൂമിലേക്കു വന്നു അവർ അവളെ നോക്കി പേടിച്ചു നിന്നും അവൾ കേട്ടു കാണുമോ എന്നുള്ള ഭയത്തോടെ
സീത…. അയ്യേ അയ്യേ പേടിചേ വീര പുരത്ത് മഹാറാണി പേടിച്ചു പോയല്ലോ

(അവൾ വന്നു അച്ഛമായേ കെട്ടിപിടിച്ചു അവരുടെ മുഖത്തുള്ള സങ്കട ഭാവം അവൾക്ക് എന്തോ ഒരു പന്തികേട് തോന്നി) എന്താ അച്ഛമ്മ എന്തിനാ സങ്കടപ്പെട്ടിരിക്കുന്നെ എല്ലാവർക്കും എന്താ പറ്റിയേ.

വന്നപ്പോൾ തൊട്ട് ഞാൻ കാണുവാ എല്ലാവർക്കും ഒരു സങ്കടം എന്താ ഉണ്ടായേ

രാമൻ…. ഒന്നുല്ല മോളേ

മാളു…മോൾ എന്തെങ്കിലും കഴിച്ചോ നമുക്ക് കഴിക്കാം

സീത…വേണ്ട നിങ്ങളൊക്കെ എന്നോട് എന്തോ മറക്യുന്നുണ്ട് ഇപ്പോയും അച്ഛമ്മ ഭയങ്കര സങ്കടത്തിലും കരച്ചിലും ആണ് കണ്ടറിയാം എന്താ ഉണ്ടായത് ആരും എന്നോട് ഒന്നും പറയുന്നില്ല

മാളു…അച്ചു പോയി ഇവിടുന്ന് അതാണ് അമ്മ സങ്കടത്തിൽ ഇരിക്കുന്നത്

കുഞ്ഞി… അയ്യോ കുഞ്ഞേട്ടൻ എവിടെ പോയി വൈകിട്ട് കൂടി ഞാൻ പോയി കണ്ടു ഇങ്ങോട്ട് വിളിച്ച് ആയിരുന്നല്ലോ

രാമൻ.. മോള്……. മോള് എന്തിനാ അചുവിനെ പോയി വിളിച്ചത്

കുഞ്ഞി… അഞ്ചു ചേച്ചി പറഞ്ഞു അച്ഛമ്മ അച്ചു ഏട്ടനെ വിളിക്കുന്നുണ്ടെന്ന് എന്നോട് പോയി പറയാൻ പറഞ്ഞു ഞാൻ പോയി കുഞ്ഞേട്ടനോട്‌ അച്ഛമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പിന്നെ നമ്മൾ പുറത്ത് പോയില്ലേ ചെറിയ അച്ഛാ

മാളു… അഞ്ചു ആണോ മോളോട് അച്ചുവിനെ വിളിക്കാൻ പറഞ്ഞത്

കുഞ്ഞി തല കുലുക്കി

കുഞ്ഞി.. ഞാൻ കരുതി അച്ഛമ്മ കാലു തടവാൻ വിളിച്ച് ആണെന്ന്

അമ്മ തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കണ്ണീർ കുഞ്ഞിയുടെ കൈകളിൽ ഇറ്റു വീണു

കുഞ്ഞി… എന്താ അച്ഛാ അമ്മേ എന്തിനാ കരയുന്നേ കുഞ്ഞേട്ടൻ എവിടെയാ പോയത്

മാളു…ജോലിയുടെ ആവശ്യത്തിനു പുറത്തു പോയതാ മോളെ അവൻ കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചു വരും അപ്പൊ അവനെ വിട്ടു നിൽക്കുന്നതിന് സങ്കടം അച്ഛമാ കരയുന്നെ

കുഞ്ഞി… അയ്യേ അച്ഛമ്മ കുഞ്ഞേട്ടൻ വേഗം തിരിച്ചു വരൂ എന്റെ പൊന്നു അച്ഛമ്മഅല്ലെ കരയല്ലേ

മാളു… മോളു വല്ലതും കഴിച്ചോ

കുഞ്ഞി…ഞങ്ങൾ പുറത്തു കഴിചലോ അല്ലേ ചെറിയച്ച

മാളു…. എന്നാ മോള് വാ മാളു അമ്മ ഒരു ഗ്ലാസ് പാൽ എടുത്തു തരാം അത് കുടിച്ച് നേരത്തെ പോയി കിടന്നോ മോക്ക് നല്ല ക്ഷീണമുണ്ട്
കുഞ്ഞി… അയ്യോ കിടക്കാനോ എനിക്ക് അഞ്ചു ചേച്ചിയെ പോയി കാണണം ഒന്ന് ഗുണദോഷിക്കണം

അമ്മ തമ്പുരാട്ടി…. വേണ്ട എന്റെ കുഞ്ഞു ആ നശിച്ചവളുടെ അടുത്തേക്ക് പോണ്ട അവൾ എന്റെ കുഞ്ഞിനേയും നശിപ്പിക്കും

(സീത ആകെ പേടിച്ചു പോയി അച്ഛമ്മയുടെ പെട്ടെന്ന് ഉള്ള മാറ്റം കണ്ടു)

എന്റെ കൊച്ചിനെ കൂടെ അവൾ ഉപദ്രവിക്കും ഉഗ്രവിഷമുള്ള സർപ്പം ആണ് അവൾ

കുഞ്ഞി…. എന്താ അച്ഛമ്മ ഈ പറയുന്നേ അഞ്ചു ചേച്ചി പാവമല്ലേ അറിയാതെ കുടിച്ചു പോയതായിരിക്കും ഈ വട്ടം എനിക്ക് വേണ്ടി മാപ്പ് ആക്

രാമൻ….മോളെ മോൾ ഇപ്പം പോയി കിടക്കും നാളെ രാവിലെ എല്ലാവരെയും കാണാം നോക്ക് മോക്ക് നല്ല ക്ഷീണം ഉണ്ട് പോയി കിടന്നുറങ്ങു മാളു അവൾക്ക് പാൽ എടുത്തുകൊടുത്തു അവളെ റൂമിൽ കൊണ്ടാക്കി അവൾ ഉറങ്ങിയിട്ട് നീ വരവും

മാളു….എന്നാ വാ മോളെ അച്ഛമ്മയ്ക്ക് ക്ഷീണമുണ്ട് അച്ഛമ്മയും കിടന്നോട്ടെ

കുഞ്ഞി… ഗുഡ് നൈറ്റ് അച്ഛമ്മ ഗുഡ്നൈറ്റ് ചെറിയച്ഛ

അവൾ അച്ഛമ്മയ്ക്ക് ഒരു ഉമ്മ കൊടുത്ത ശേഷം റൂമിൽ നിന്ന് മാളുവിൻറെ ഒപ്പം പുറത്തേക്ക് പോയി

രാമൻ മാളു നീ ഇങ്ങോട്ട് വരണേ

മാളു തലകുലുക്കി പുറത്തേക്ക് പോയി

വലിയ തമ്പുരാട്ടി കട്ടിലിൽ നിന്നെഴുന്നേറ്റു അവിടെയുള്ള കട്ടില പടിയിൽ കാലുകൊണ്ട് പോയി ഇടിച്ചു രണ്ടു വട്ടം ചേർത്തു പിടിച്ച് അവിടെ ഇരുന്നു പോയി വാപൊത്തി അലറിക്കരഞ്ഞു അപ്പോഴേക്കും രാമൻ അമ്മയുടെ അടുത്ത് ഓടി എത്തി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി ഇടിച്ച ഭാഗം നോക്കി ചോര കലിച്ചു നീല നിറം ആയി മാറി പക്ഷേ കാൽ ചോര വന്നു പൊട്ടിയില്ല പക്ഷെ നല്ല ചതവ് വന്നു പോയി രാമൻ ആളെ വിളിക്കുന്നതിനു മുമ്പ് അവർ അടുത്ത കൈകൊണ്ട് രാമന്റെ മുഖംപൊത്തി. വേണ്ട എന്ന രീതിയിൽ തല അനക്കി

അമ്മതമ്പുരാട്ടി… വേണ്ട രാമ ഞാൻ ഈ വേദന സഹിക്കട്ടേ എനിക്ക് ഇതിൽ വേദന ഇല്ല മോനേ ഒരു മരുന്നോ മന്ത്രമോ ഇതിനുവേണ്ട എന്റെ കുഞ്ഞ് എന്തിനാ ഇങ്ങോട്ട് വന്നാത് എന്ന് എനിക്ക് മനസ്സിലായി. എന്റെ കാലെടുത്തു അവന്റെ മടിയിൽവെച്ച് തടവി തരുമായിരുന്നു അതായിരുന്നു അവൻറെ സന്തോഷം.
എന്റെ കുഞ്ഞിനെ അവർ കൊന്ന് കളഞ്ഞല്ലോടാ നിർത്താതെ കരയാൻ തുടങ്ങി

രാമൻ അമ്മേ ഡോക്ടർ അടുത്ത് പോകാം വരും ഇല്ലെങ്കിൽ കാലിൽ നീര് വന്നു നടക്കാൻ പറ്റാത്ത ആകും അമ്മേ പ്ലീസ് അമ്മേ വരൂ നമുക്ക് ഡോക്ടർ അടുത് പോകാം

വലിയ തമ്പുരാട്ടി രാമ എനിക്ക് ഉറങ്ങണം നീ പോ നീയെങ്കിലും ഞാൻ പറയുന്നതൊന്നു കേൾക്ക് വൃദ്ധയായ സ്ത്രീയുടെ അഭ്യർത്ഥനയാണ്

രാമൻ എഴുന്നേറ്റു അവന്റെ കണ്ണു നിറഞ്ഞൊഴുകി അമ്മയുടെ വാക്ക് കേട്ട് അവൻ പുറത്തേക്കു നടന്നു അമ്മ തമ്പുരാട്ടി വേദന ഉള്ള കാൽ തറയിൽ അമർത്തി ചവിട്ടി വേദന കടിച്ചമർത്തി വന്ന് വാതിൽ അമർത്തി അടച്ചു രാമൻ അമ്മയെ നോക്കി നിന്നു….

ആതിരയുടെ മുറിയിൽ അവൾ കിടക്കുവായിരുന്നു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ട് അവൾ അച്ചുവിന്റെ പെട്ടന്ന് പകച്ചു പോയ മുഖം മനസ്സിൽ നിന്ന് മായുന്നില്ല അവൾ തലയിണയിൽ മുഖം അമർത്തി പിടിച്ചു അവളുടെ പുറത്ത് ഒരു കൈ അമർന്നു അവൾ തിരിഞ്ഞു നോക്കി അഞ്ചു ആതിര പെട്ടന്ന് തന്നെ അഞ്ജുവിനെ തളളി തേറുപ്പിച്ചു അഞ്ചു തായേക് വീണു

ആതിര… എടി നായെ നീ എന്നെ ചതിച്ചേലെടി നിന്നെ ഞാൻ കൊല്ലുമെടി അഞ്ജുവിനെ നേരെ പാഞ്ഞു എടുത്തു അവളുടെ വയറിൽ ചവിട്ടി അഞ്ചു പുളഞ്ഞു പോയി… നിന്നെ വിശ്വസിച്ചാലേ ഞാൻ ഈ ക്രൂരതക്ക് കുട്ടു നിന്നത്

അഞ്ചു…. ആദി ഞാൻ പറയട്ടെ

ആതിര… വേണ്ടാടി പുല്ലേ ഇനി നിന്റെ ഒരു വാക്കു എനിക്കു കേൾക്കേണ്ട അച്ചുവേട്ടനെ എനിക്കു കിട്ടും എന്ന് നീ പറഞ്ഞത് കൊണ്ടു അല്ലേടി ഞാൻ നീ പറഞ്ഞ ഈ തെണ്ടിത്തരത്തിന്ന് കുട്ടു നിന്നെ എന്നിട്ടും നീ ഓക്കേ കുടി കൊന്നു കളഞ്ഞില്ലെടി എന്റെ അച്ചുവേട്ടനെ

അഞ്ചു ചാടി എഴുന്നേറ്റ് ആതിരയുടെ കഴുത്തിന് പിടിച്ചു അവളെ ചുമരിന് ചേർത്ത് പിടിച്ചു.

ആതിര പെട്ടന്ന് ഉള്ള ആ ആക്ഷനിൽ ഒന്നും പകച്ചു പോയി

അഞ്ചു… ആര് അച്ചു ഏട്ടനോ ഫൂ അവളുടെ ഒരു കാമുകൻ.നിന്നെ അവൻ തിരിഞ്ഞു നോക്കിട്ടുണ്ടോടി പുല്ലേ അവൾ ഒരു കാമുകി അതെടി നിന്നെ വെച്ച് അവനെ തീർത്താത്ത.
ആതിര പെട്ടന്ന് അഞ്ജുവിന്റെ കഴുത്തിന്ന് തിരിച്ചും പിടിച്ചു ശക്തിയിൽ അവളെ തള്ളി എന്നിട്ട് മുട്ടുകാൽ അവളുടെ വയറ്റിലേക്ക് കിക്ക് ചെയ്തു അഞ്ചു മുട്ട് കുത്തി ഇരുന്നു പോയി ആതിര കഴുത്തിലെ പിടി വിടാതെ തന്നെ നെഞ്ചിലേക് ആഞ് ചവിട്ടി അഞ്ചു മലന്നു തന്നെ നിലത്തേക് വീണു

ആതിര… പ്പാ നായെ ചെറ്റത്തരം കാണിച്ചു നീ എനിക്കു നേരെ കുതിക്കുന്നോ ആതിര ചാടി അഞ്ജുവിന്റെ വയറിൽ കയറി ഇരുന്നു ഇരു കവിളിലും മാറി മാറി അടിച്ചു എന്നിട്ടും കഴുത്തിന്ന് കുത്തി പിടിച്ചു അപ്പോഴാണ് പുറത്ത് നിന്ന് സീതയുടെ വിളി വന്നത്

സീത…. ആതു വാതിൽ തുറക്കും ഞാനാ കുഞ്ഞി ആതു അവൾ വാതിൽ നോക്ക് ചെയ്തു… പെട്ടന്ന് തന്നെ ആതിരയും അഞ്ജുവും അങ്ങോട്ട് ഇങ്ങോട്ടു അവരുടെ വാ പോത്തി പിടിച്ചു അതെ പോലെ നിന്നും.. ചേച്ചി ഹെലോ വാതിൽ തുറക്ക് ഞാൻ ചേച്ചിക് ഒരു സാധനം കൊണ്ടു വന്നിട്ടുണ്ട്…. അപ്പോൾ പുറത്ത് നിന്ന് സുഭദ്ര വന്നു സീതയുടെ അടുത്ത്

സുഭദ്ര… മോളെ കുഞ്ഞി നീ ഉറങ്ങിലെ സമയം എത്രയായി വാ മോളെ പോയ് കിടക്കു

കുഞ്ഞി… ഞാൻ ആതുവിൻ ഒരു സാധനം കൊടുക്കാൻ വന്നതാ സുഭദ്രകുട്ടി

സുഭദ്ര… അവൾ ഉറങ്ങികാണും തലവേദന എന്ന് പറഞ്ഞു പോയി കിടന്നതാ മോളും വാ… എനിക്ക് ഒന്നും ഇല്ലെടി കുഞ്ഞി അവർ അവളെയും വിളിച്ചു അവരുടെ റൂമിലേക്കു പോയി. അവർ പോകുന്ന ശബ്ദം കേട്ട് റൂമിൽ ആതിര അഞ്ജുവിനെ മുഖത്തു ഒരു തള്ളു വെച്ച് അവളുടെ മേലെ നിന്ന് എഴുനേറ്റു കട്ടിലിൽ പോയി ഇരുന്നു അഞ്ചു പതുകെ എഴുന്നേറ്റ് അവളുടെ മുന്നിൽ വന്നു നിന്നും

അഞ്ചു.. നീ എന്താ എന്നെ കൊല്ലുന്നിലെ

ആതിര… നീ ചത്തേടി പുല്ലേ നീ വെറും ഒരു ശവം ആണ് എനിക്കു ഇപ്പൊ നിന്നോട് വെറുപ്പും അറപ്പും ആണ് ഇറങ്ങി പോ എന്റെ റൂമിന്ന്

അഞ്ചു… ആതു നിനക്കവനോട് അസ്ഥിക്ക് പിടിച്ച പ്രണയം ആയിരുന്നോ അതോ അന്നത്തെ പോലെ ട്യൂഷൻസാർനോടും, ആ ഫാൻസിലെ പയ്യനോടും തോന്നിയ പോലെ ഉള്ള പ്രണയം ആയിരുന്നോ അഞ്ചു ഒരു പുച്ഛം ചിരി വിതറി
ആതിര…. അതെടി എനിക്കു ഇഷ്ട്ടം ഉള്ളവരെ ഓക്കേ ഞാൻ പ്രേമിക്കും ചിലപ്പോ കിടന്നു കൊടുക്കും അത് എന്റെ ഇഷ്ടം നിന്നെ പോലെ ഒരു തേവിടിച്ചി അല്ല ഞാൻ അഞ്ജുവിന്റെ മുഖത്തു ദേഷ്യം വന്നു…. എന്താടി ദേഷ്യം വരുന്നോ നിനക്ക് ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ പോലെ ഉപദ്രവിച്ച സെക്സ് ചെയ്യുന്ന നിനേ പോലെ ഒരു മെന്റാലി അൺസ്റ്റബിൾ ആയ ഒരു സായ്ക്കോ അല്ലേടി ഞാൻ.

അഞ്ചു .. അതെടി ഞാൻ സായ്ക്കോ വാ എനിക്കു കിട്ടാത്തത് ഒന്നും നിനക്കും ആർക്കും വേണ്ടാടി

ആതിര…. നിന്റെ വാക്കും കേട്ട് നീ സഹായിക്കും എന്ന് പറഞ്ഞു അല്ലേടി അച്ചുവേട്ടനെ ഞാൻ ചതിച്ചത് എന്നെയും അച്ചുവേട്ടനെയും ഒരു റൂമിൽ നിന്ന് പിടിച്ച എന്നെ മൂപ്പരെ കൊണ്ടു കല്യണം കഴിക്കാൻ നീ സമ്മതിപിക്കും എന്ന് പറഞ്ഞു പറ്റിച്ചത് അല്ലേടി നീ എന്നിട്ടും കോലയിക്ക് കൊടുത്തില്ലെടി മഹാപാപി

അഞ്ചു ആർത്തു ചിരിച്ചു

അഞ്ചു… എന്തിനാടി അവനു വേണ്ടി നീ കരയുന്നെ നിന്നെ അവൻ തിരിഞ്ഞു നോക്കിട്ടുണ്ടോ നമ്മളെ അവഗണിച്ചു ഹീറോ ആയി നടന്നവനെ അവന്ന് അർഹിക്കുന്ന ശിക്ഷ തന്നെ അല്ലേടി കൊടുക്കേണ്ടത്. എന്റെ മുന്നിൽ അവന്ന് മരണം ആണ് ഞാൻ വിധിച്ചത് അത് നടക്കുകയും ചെയ്തു അച്ഛൻ അവന്റെ തന്തക്കു കൊടുത്ത അതെ ശിക്ഷ ഇവനും കൊടുത്ത് കാണുമ്

ആതിര ആകെ നടുങ്ങി പോയി അടിച്ചു പുറത്താക്കി എന്നല്ലാതെ കൊന്നു കളഞ്ഞു കാണുമ് എന്ന് അവൾ കരുതിയിരുന്നില്ല അവൾ നിലത്തു ഇരുന്നു പോയി ആകെ മരവിച്ച പോലെ അഞ്ചു അത് കണ്ടു ചിരിച്ചു അവളുടെ അടുത്ത് ഇരുന്നു

ആതിര… അച്ചുവേട്ടൻ ആണായിരുന്നു ഇപ്പൊ എനിക്കു അത് ബോദ്ധിമായി

അഞ്ചു അത് കേട്ടതും അവളുടെ ചിരി നിന്ന് അവളുടെ മുഖം ദേഷ്യംത്തോടെ കറുത്ത് അവൾക്ക് ടോണി പറഞ്ഞത് ഓർമ വന്നു ( അവൻ ഒരാണ് തന്നെ യാ )

അഞ്ചു… കൊന്നു തള്ളിയലും അവന്റെ വിമ്പ് പറച്ചിൽ നിർത്താൻ ആയില്ലെടി

ആതിര… എടി നിന്നെ പോലെ ഒരു പെണ്ണ് ഒരുത്തനെ കൊല്ലാൻ തീരുമാനിച്ചേകിൽ അത് നിന്നെ അവഗണിച്ചാതിനുള്ള കൂലി അല്ലെ നിന്റെ സൗദര്യവും പണവും പവറും എല്ലാം ഉണ്ടായിട്ടും അച്ചുവേട്ടനെ നിന്റെ കാൽ ചുവട്ടിൽ കൊണ്ടുവരാൻ പറ്റാത്തതിന്റെ ദേഷ്യം അയാളെ സ്വന്തം പെങ്ങമാരെ കരുവാക്കി ചതിച്ചു ട്രാപ്പിൽ ആക്കി കൊന്നവൾ അല്ലെ നീ അച്ചുവേട്ടന്റെ കാലിന്റെ അടിയിലെ മണ്ണിന്റെ വില പോലും നിനക്ക് ഇല്ലെടി അച്ചുവേട്ടൻ മരിച്ചാലും നിന്റെ മുന്നിൽ തോക്കാതെ ആടി പോയത്
അഞ്ജുവിന്റെ ദേഷ്യം മൂർച്ഛിച്ചു അവൾ ആതിരയുടെ കഴുത്തിന്ന് കയറി പിടിച്ചു എന്നിട്ടും അലറി ആതിര അവളുടെ മുഖത്തു നോക്കി പുച്ഛം ചിരി ചിരിച്ചു

ആതിര… നീ എന്നെ കൊന്നാലും എനിക്കു സന്തോഷമേ ഉള്ളു മംഗലത്ത് തറവാട്ടിലെ വീരഭദ്രന്റെ തന്റെടിയും അഹകാരിയും ഈ ദേശത്തെ തന്നെ സുന്ദരിയും ആയ നീ അതെ വീട്ടിലെ വല്യക്കാരന്റെ മകന്റെ മുന്നിൽ തോറ്റു പോയാലോടി ഹാ ഹാ ഹാ ഹാ അവൾ ആർത്തു ചിരിച്ചു. അഞ്ചു ആകെ തകർന്നുപോയി താൻ അപമാനം പെട്ടിരിക്കുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി അവൾ ആതിരയുടെ കഴുത്തിലെ പിടി വിട്ടു മാറി നിലത്തേക്ക് ഇരുന്നു

ആതിര കഴുത്തിലെ പിടി വിട്ടു ചിരിച്ചു കുരച്ചു അഞ്ജുവിന്റെ മുഖത്തു നോക്കി ഒരു തുപ്പും വെച്ച് കൊടുത്തു.

ആതിര…. നീ എന്നെ വെച്ച് കളിച്ചു ഞാൻ മറക്കും ഇവിടെ ഉള്ള ആരെവെച്ചു കളിച്ചാലും ഞാൻ നിന്നെ വെറുതെ വിടും പക്ഷേ നീ …. അത് പറഞ്ഞു അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി അവൾ തിരിച്ചും നോക്കി അതെ അഞ്ചു ഇപ്പോൾ പേടിച്ചു അവൾ കുറ്റം ചെയ്തു എന്നാ ബോധിയം വന്നു അച്ചുവിനോടല്ല, ആതിരയോടല, അച്ഛമയോടല്ല ആ തറവാട്ടിലെ ഒരേ ഒരാളെ ചതിച്ചു താൻ എന്ന കുറ്റം ബോധം അവൾക്കു വന്നു തന്റെ പ്രിയ സഹോദരി തന്റെ പാതിജീവൻ തന്നെ ആയ (സീതയെ ) കുഞ്ഞിയെ അവൾ ഇതിൽ കരുവാക്കി എന്ന ചിന്ത അവളിൽ ഒരു വേറെ തരാം മനസ്സികാവസ്ഥ ഉണ്ടാക്കി എടുത്തു അപ്പോൾ തന്നെ അവൾ ആതിരയുടെ കാലു പിടിച്ചു കരഞ്ഞു

ആതിര…( ഞെട്ടി അഞ്ജുവിനെ നോക്കി അവളുടെ മുഖം പിടിച്ചു തന്റെ കണ്ണും അവളുടെ കണ്ണു നേർക് നേരെ വന്നു )

നീ അവളെയും ഇതിൽ ഉൾപെടുത്തിയോ ദുഷ്ടേ…. (അഞ്ചു തന്റെ നോട്ടം തായേക് ആക്കിയപ്പോൾ ആതിര ആകെ തകർന്നു പോയി…) എടി ദ്രോഹി എന്റെ കുഞ്ഞിനെ വെച്ചു നീ കളിച്ചാലോടി സമദ്രോഹി. അഞ്ജുവിന് മറുപടി ഇല്ല അവൾ മുഖം പോത്തി കരയാൻ തുടങ്ങി…
ആതിര… ദൈവമെ എന്റെ കുഞ് ഇത് വലതും അറിഞ്ഞാൽ ചങ്ക് പൊട്ടി ചാകും

അതു പറഞ്ഞതും അഞ്ചു ആതിരയുടെ കാലിൽ കെട്ടി പിടിച്ചു കരഞ്ഞു

അഞ്ചു… ആതു അറിയാതെ പറ്റി പോയെടി ഞാൻ എന്റെ പക മാത്രമേ മുന്നിൽ ഉണ്ടായിരുന്നു ഉള്ളു അവൾ വിളിച്ചാൽ അല്ലാതെ അവൻ ഈ തറവാടിന്റെ മുറ്റം കടക്കില്ലെന്ന് ഉറപ്പായിരുന്നു അതാ അവളെ കൊണ്ടു പറയിപ്പിച്ചത് അത് നിന്നോട് കുടി ഞാൻ പറഞ്ഞില്ല കുഞ്ഞിയെ പറ്റി ചിന്തിച്ചില്ല എന്നോട് മാപ്പ് ആക്കെടി. അയ്യോ എന്റെ മോളു അറിഞ്ഞാൽ… ഞാൻ ഓർത്തില്ലെടി അയ്യോ ആതു എനിക്കു പേടി ആവുനേടി

ആതിര…. അവൾ അറിഞ്ഞു അവക്കെന്തേലും പറ്റിയ നിന്റെ കൊരവള്ളി ഞാൻ കടിച്ചെടുക്കും ആതിര ദേഷ്യത്തിൽ അഞ്ജുവിന്റെ മുഖം നിലത്തു അമർത്തി പിടിച്ചു… എങ്ങനെ തോന്നിയെടി നിന്റെ വാല് പോലെ നടക്കുന്ന അവളെ ചതിക്കാൻ അമ്മ നോക്കിയതിലും അധികം നമ്മൾ അല്ലേടി അവളെ നോകിയെ എങ്ങനെ തോന്നി അവളെ കഴുവേറ്റൻ കൊടുക്കാൻ.

ആതിരയും കരയാൻ തുടങ്ങി ആതിര അവളുടെ തല വിട്ടു മാറി പോയി കട്ടിലിൽ ഇരുന്നു , (കളിച്ച കളിയിൽ സ്വന്തം ഭാഗത്തു ചോര പൊടിയും എന്നാ ചിന്ത അവർ രണ്ടും പേർക്കും നല്ല രീതിയിൽ തന്നെ പേടി ഉള്ളവകി അവർ രണ്ടും പേരും ആ മൂറിയിൽ ചിന്ത എന്നാ വലിയ ഭാരത്തോടെ ഇരുന്നു..

തോട്ടത്തിലെ ഗസ്റ്റ്ഹൌസിൽ കൈയിൽ ഒരു ഗ്ലാസ്‌ പിടിച്ചു അതിലെ വിസ്കി നുണയുംകയാണ് ശേഖരൻ അയാൾ അടുക്കള ഭാഗത്തേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുവാ അയാൾ വള്ളി തനിക്കായി എന്തോ പൊരികുകയോ വറുകുകയോ ആണ്.

ശേഖരൻ….. എടി വള്ളി അതൊക്കെ മതി പാതി വെന്തലും അതിങ് എടുത്തോണ്ട് വാ ഞാൻ നിന്നെ തിന്നാ ന വന്നത് അല്ലാതെ ആാാാ (അടുക്കളയിൽ നിന്ന് വള്ളിയുടെ സംസാരം )

വള്ളി… യോ നാൻ വരെ യാ ഇവളവും ഓടബ് കാഗ അലയതയ്യാ ഇവ ഒരു കമപൊറുക്കി

ശേഖരൻ… എന്താടി അവിടുന്നു പറയുന്നേ നീ ഇങ്ങു വേഗം വാടി എന്റെ മുത്തേ
വള്ളി പൊരിച്ചതും ആയി അയാളുടെ അടുത്തേക് വന്നു വള്ളി അവൾ ഒരു കൊച്ചു കറുത്ത സുന്ദരി ആണ് കറുത്തിട്ടാണെലും അസൽ ഒരു ചരക്ക് ആണ് അവൾ നല്ല വിതിയുള്ള നെഞ്ച് അതിൽ നല്ല പപ്പായ വലുപ്പത്തിൽ ഉള്ള മുലകൾ ഒതുങ്ങിയ വയർ അതിൽ നടുക്ക് ചെറിയ കുത്ത് പോലെ ഉള്ള പോകുൾ കുഴി അവളുടെ നിതംബം പാതി വത്തക്ക വെട്ടി വെച്ചപോലെ തള്ളി നില്കുന്നു തുടയും ആ നിതംബത്തിന് ചേർന്ന തടി ആയിരുന്നു ഇളം കറുപ്പോട് കൂടിയ തുട ആയിരുന്നു അവളുടെ മുഖത്തു അവളുടെ ചുണ്ട് ആണ് സ്പെഷ്യൽ നിഗ്രോ ചുണ്ട് ആയിരുന്നു അവൾക് പുറത്തേക് തെറിച്ചു നിൽക്കുന്ന ചുണ്ടുകൾ അവളെ നോക്കി ശേഖരൻ അവിടെ ഉള്ള സോഫയിൽ ഇരുന്നു അവൾ വന്നു ഫുഡ്‌ വെച്ച് തിരിഞ്ഞു നടന്നു

ശേഖരൻ… നീ ഏത് പൂറ്റിലേക്കടി പോണേ

വള്ളി… ഉന്നോടാ പൊണ്ടാട്ടി അങ്കെ പോളന്ത് കാട്ടി പടുത്തിരുക്കെ അത് മൂടി വെക്കരുത്ക്ക് പൊറേ എന്ന വാരിയ ശേഖരൻ… വേണ്ടടി അതൊക്കെ കുറേ കണ്ടതാ എനിക്കു നിന്റെ പോളധത് മതി അയാൾ അവളുടെ കൈയിൽ കയറി പിടിച്ചു…

വള്ളി… യോ വിട് യാ ഗ്യാസ് ഓഫ്‌ പണി വരെ ഇത് വരെയിക്കും പാകത്തമാരി വുഡ്‌ യാ..

അവൾ കൈ വിടുവിച്ചു അടുക്കളയിലേക്ക് പോയി അയാൾ അവിടെ ഇരുന്നു പൊരിച്ചത് കഴിച്ചു അവൾ തിരിച്ചു വന്നു ആകെ മൊത്തം വിയർത്തു അവളുടെ മുക്കിന്റെ തുമ്പിൽ നിന്ന് എല്ലാം വിയർപ് തുള്ളികൾ ഇറ്റ് വീണു അയാൾ അവളെ പിടിച്ചു അയാളുടെ മേലേക്ക് വലിച്ചിട്ടു മുഖം അവളുടെ കഴുത്തിലേക് അടുപ്പിച്ചു അവിടെ നീട്ടി ഒന്നും നക്കി അവൾ അയാളുടെ തല മൊത്തത്തിൽ രണ്ടും കൈഅൽ പൊതിഞ്ഞു പിടിച്ചു കണ്ണടച്ച് അയാൾ നാക്കുന്നതിൽ ആസ്വദിച്ചു പെട്ടന്ന് അവൾ അയാളുടെ തല പിടിച്ചു മാറ്റി ശേഖരൻ സുഖ മുറിഞ്ഞ പോലെ ആയപ്പോൾ. ശേഖരൻ… എന്താടി ഈ കാണിക്കുന്നേ

വള്ളി… യോ എന്നായ ഷർട്ടിലെ രക്തമാ ഇരിക്ക്ത്
ശേഖരൻ… അത് ഒരു നായയെ അടിച്ചു കൊന്നതാ അപ്പൊ പറ്റിയതാ(അവൾ എഴുന്നേറ്റ് മാറി നിന്ന്) എന്താടി നീ എന്താ ഈ കാണിക്കുന്നേ ശീലവാദി ആവുകയാണോ

വള്ളി… യോ പോയി കുളിച്ചിട്ട് വാ അത് അപ്പുറം പകലാം യെന്നക് ഇന്ത സ്വരായിലെ ഓന്നും ഉൺകുടെ പാടുക മൂടിയത്. അതു യരോയോ കൊന്നു വന്നിർകെ അതു പോലീസ് കിടി പിടി എല്ലാം ആകുമ് പോയി അന്താ ഡ്രസ്സ്‌ കൾട്ടി പോട്ട് അത് തീ യിലെ പോഡ് അതുകപ്പുറം പോയി കുളിച്ചിട്ട് വാ അപ്പൊ പകലാം….. ശേഖരൻ ദേഷ്യം കൊണ്ടു നിന്ന് വിറച്ചു

ശേഖരൻ… പ്പാ നായെ നീ എനിക്കു ഓഡർ ഇടുന്നോ കുത്തിച്ചി മോളെ നീ ആരാടി പുല്ലേ….

അയാൾ അവളെ കേറി പിടിക്കാൻ തുടങ്ങിയത് അവൾ അയാളുടെ കൈ കയറി പിടിച്ചു

വള്ളി… യെന്ന മുതലാളി കൈ വെക്ക പാക്രെ നാനാ യേ ഓടബ് കൊടുപ്പേ യെവനവത് എടുക്ക പത്ത അത് കൊഞ്ചം റിസ്ക് ആയിടുവേ അവളുടെ നോട്ടം കുറച്ചു കടുത്തിരുന്നു ശേഖരൻ ഒന്നും പതറി.. അയാൾ അവളെ ഒന്നും തണുപ്പിക്കാൻ നോക്കി

ശേഖരൻ… എന്താ വള്ളി എന്റെ മൂഡ് കളയാലേ സോറി ഓക്കേ ഞാൻ കുളിച് വരാം നീ പോയി ഈ ഡ്രസ്സ്‌ കത്തിച്ചു കള

വള്ളി… ഡ്രസ്സ്‌ എല്ലാം നീ ഉന്നോടാ വീട്ടിലെ പോയി തീയിലെ പൊട്ടാ പൊതു ഇങ്ക വേണ.

ശേഖരൻ ( ഇത് എന്റെ വിട് തന്നെയടി പുല്ലേ )

വള്ളി.. യെന്ന യോസിക്രെ

ശേഖരൻ… ഒന്നും ഇല്ലായി നീ യെന്ന് പോണ്ടട്ടി അവമാ ഇരുധത് യെന്ന് പുണ്യം ന്ന് നിനച്ചേ (വള്ളി അയാളെ നോക്കി ചിരിച്ചു )പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു അയാൾ നോക്കി.,(കിച്ചു കാളിങ് ) അയാൾ അവളോട് വാ പോത്തൻ ആംഗ്യയം കാണിച്ചു

ശേഖരൻ… എന്താ മോനെ കിച്ചു നീ കിടന്നില്ലേ

കിച്ചു… പപ്പ ഇത് എവിടെ പോയി കിടക്കുവാ ഞാൻ എത്ര നേരമായി ട്രൈ ചെയുന്നു
ശേഖരൻ… എടാ ഫോൺ ചാർജ് തീർന്നു പിന്നേ ഇപ്പോഴാ ചാർജ് കേറിയത് എന്താ ടാ കാര്യം അച്ഛൻ കുറച്ചു ബിസി ആണ് ( അയാൾ വള്ളിയെ നോക്കി ചിരിച്ചു കാണിച്ചു,) കിച്ചു… ഓഹോ അച്ഛൻ ബിസി ആണോ എന്ന സാരമില്ല അച്ഛൻ ബിസി ഓക്കേ തീർത്തു പതുക്കെ വന്ന മതി അതുവരെ ഏട്ടൻ കിടന്നോളു പോലീസ് സ്റ്റേഷനിൽ

ശേഖരൻ… എന്താ ടാ പറഞ്ഞെ വിഷ്ണു പോലീസ് സ്റ്റേഷനിൽ ആണ് എന്നോ എന്തിനു കാര്യം പറയടാ

കിച്ചു… അച്ഛൻ കേട്ടത് തന്നെ ഒന്നുകിൽ വീട്ടിലേക്ക് വാ ഇല്ലേ പോലീസ് സ്റ്റേഷനിലേക്ക് പോ അല്ല ബിസിയും ആയി കെട്ടി പിടിച്ചു കിടക്കാൻ ആണെങ്കിൽ അത് ചെയ്തോ

അവൻ ഫോൺ കട്ട് ചെയ്തു ശേഖരൻ ആകെ നിന്ന് വിറച്ചു മകനെ പോലീസ് കൊണ്ടു പോയിരിക്കുന്നു അയാൾ വള്ളിയെ നോക്കി പകച്ചു നിന്ന് പിന്നെ തിരിഞ്ഞു നടന്നു കാറിന്റെ അടുത്തേക്

വള്ളി… യോ യെഗ്ഗയ പൊറേ

ശേഖരൻ.. എന്റെ മോനെ പോലീസ് പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ.

വള്ളി… യോ നിൽ യാ

ശേഖരൻ… ഞാൻ പിന്നേ വരാം

വള്ളി… യോ നിൽ യാ

ശേഖരൻ… നിനക്ക് എന്ത് തേങ്ങയാ വേണ്ടേ

വള്ളി… യോ മുണ്ടം ഉൻ പുള്ളയെ എത്ക്ക് പുടിച്ചെന്ന് തെരീയത് അനാൽ ഉനക് അങ്ക പോന്ന സെൽ താ ( അവൾ പറഞ്ഞത് മനസ്സിൽ ആവാതെ അയാൾ നിന്നും )

ശേഖരൻ… എന്താടി കാര്യം

വള്ളി…. യോ അറിവ്കെട്ടവനെ ഉന്നോടാ ഡ്രെസ്ലെ ബ്ലഡ്‌ ഇരിക്യായാ ഇതേ മാതിരി പോ ഉന്നെ അങ്കെ ജെട്ടിയിലെ നിർത്തു വാങ്കെ അവൾ അതു പറഞ്ഞു ചിരിച്ചു അപ്പോഴാണ് ശേഖരൻ നോക്കുന്നത് അയാൾ ഡ്രസ്സ്‌ ആയിക്കാൻ പോയത്

വള്ളി.. ഇങ്കെ ഇല്ലേ ഉന്ന് വീട്ടിക് പോ അയാൾ ഒന്നും പറയാതെ കാറിൽ കയറി വീട്ടിലേക്ക് വിട്ടു…

പോലീസ് സ്റ്റേഷൻ… വീരപൂരം

വിഷ്ണു…സാർ ഞാൻ ഇവിടെ ഇനി എത്ര നേരം ഇരിക്കണം

റൈറ്റർ… എടോ തന്റെ അച്ഛൻ വരുന്ന വരെ അല്ലെങ്കിൽ സി. ഐ സാർ പോകാൻ പറയുന്നത് വരെ
വിഷ്ണു.. സാർ ഞാൻ ഒന്നും ചെയ്തിട്ടില്ലലോ

റൈറ്റർ… അതിന് താൻ സെല്ലിൻറെ ഉള്ളിൽ ഒന്നും അല്ലാലോ ഇവിടെ വരാന്തയിലെ കസേരയിൽ അല്ലെ താൻ ഒന്നും തഞ്ചപെടു. തന്റെ തന്ത വിളിച്ചിട്ട് എടുക്കുന്നില്ല സ്വിച്ച് ഓഫ്‌ പിന്നേ മിസ്സിംഗ്‌ പിന്നേ പ്രമാണി അല്ലെ വല്ലതും പറ്റിയോ എന്ന് അറിയില്ല ഇനി അങ്ങനെ വല്ലതും ആണെങ്കിലും തനിക്കു വേഗം കംപ്ലൈന്റ് താരമാലോ അപ്പൊ ഇവിടെ ഇരിക്കുന്നത് അല്ലെ എല്ലാം കാര്യംത്തിലും തനിക്ക് എളുപ്പം അല്ലെ.അയാൾ അവനെ നോക്കി ഒന്നും ആക്കി ചിരിച്ചു.. തനിക്കു വെള്ളം കുടിക്കാനോ, തുറന്നോ മുത്രം ഒഴിക്കാനോ ഓക്കേ ഉണ്ടേ പോയി സാധിച്ചു പോര്. അല്ലെങ്കിൽ അവിടെ സുഖം ആയി ഇരിക്. വിഷ്ണു ആകെ ചടച്ചു അവന്ന് ശേഖരനോട് ദേഷ്യം വന്നു

വിഷ്ണു… (ഈ മൈരൻ എവിടെ പോയി ചത്ത് കിടക്കു ആവോ അയാൾ കാരണം ഞാൻ ഇവിടെ നാണം കേടുന്നു ) സാർ എന്റെ ഫോൺ ഒന്നും തരുമോ

റൈറ്റർ… എടോ അത് സി.ഐയുടെ ഓഫീസിൽ ആണ് അവിടെ പോയി എടുക്കാൻ എനിക്ക് പറ്റില്ല നീ കുറച്ച് ക്ഷെമിക്കു നിന്റെ തന്ത ഓടി വരും നീ ഇവിടെ ആണ് എന്ന് അറിഞ്ഞാൽ… അപ്പോയെക്കും എസ്.ഐ അവിടെ വന്നു.അവൻ എഴുന്നേറ്റ്

വിഷ്ണു…. സാർ 3 മണിക്കൂർ ആയി ഞാൻ ഇവിടെ വന്നിട്ട് എന്നെ ഇവിടെ പിടിച്ചു നിർത്തിയത് എന്തിനാ എന്ന് എനിക്കു അറിയില്ല സാർ ഞാൻ എന്ത് തെറ്റ് ചെയ്തു.

എസ്.ഐ… എടോ സി.ഐ സാർ ആണ് തന്നെ ഇവിടെ കൊണ്ടു വന്നത് അദ്ദേഹം പറയാതെ എനിക്ക് തന്നെ വിടാൻ പറ്റില്ല പിന്നേ തന്റെ അച്ഛനും.സി. ഐ. സാർ നല്ല സ്നേഹത്തിൽ ആയത് കൊണ്ടു ആണ് താൻ ഇപ്പൊ ഇവിടെ ഇരിക്കുന്നെ ഇനി കുറച്ചു കുടി സ്‌നേഹ കൂടിയ നീ സെല്ലിന്റ ഉള്ളിൽ ആയിരിക്കും. അതു കൊണ്ടു നിന്റെ അച്ഛൻ ശേഖരൻ വരുന്ന വരെ നല്ല കുട്ടി ആയി അവിടെ പോയി ഇരിക്. എനിക്കു ഇതിൽ ഒന്നും ചെയ്യാൻ ഇല്ല.
അപ്പോയെക്കും അവിടെക്ക് ഒരു റെഡ് കളർ സ്വിഫ്റ്റ് വന്നു നിന്നും.. ശേഖരൻ ചാടി ഇറങ്ങി അയാൾ സ്റ്റേഷൻ പടികൾ എല്ലാം ചവിട്ടി മേതിച്ചു കയറി വന്നു ദേഷ്യംത്തിൽ

ശേഖരൻ… എവിടെടോ അശോകൻ എന്റെ മോനെ പിടിച്ചു കൊണ്ടുവരാൻ മാത്രം ആയ നിങ്ങൾ ഓക്കേ

റൈറ്റർ… എന്താ ആരാന്ന് മനസ്സിൽ ആയില്ല

ശേഖരൻ… എടോ തന്റെ…. എന്റെ മോൻ എവിടെ ടോ ഉള്ളിൽ നിന്ന് എസ്. ഐ പുറത്ത് വന്നു കൂടെ വിഷ്ണുവും

ശേഖരൻ… എടോ അശോക തനിക്കു അത്രയിക്ക് ധൈര്യമായോ എന്റെ മോനെ ഓക്കേ സ്റ്റേഷനിൽ കൊണ്ടു വരാൻ മാത്രം

എസ് ഐ ഒന്നും ചിരിച്ചു എന്നിട്ട് വിഷ്ണുവിന്റെ കഴുത്തും ഷർട്ട്‌ കുട്ടി പിടിച്ചു വിഷ്ണു ആകെ വല്ലാതെ ആയി

എസ്. ഐ… എന്താടാ നീ വിളിച്ചത് ( അയാൾ വിഷ്ണുവിന്റെ പിടി കുറച്ചു കുടി മുറുക്കി ഒന്നും കുടഞ്ഞു അത് കണ്ടതും ശേഖരൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി അയാൾ ഒന്നും പേടിച്ചു.

എസ് ഐ വിഷ്ണുവിന്റെ മുഖത്തു നോക്കി ഉറക്കെ ചോദിച്ചു .. എന്താ വിളിച്ചത്.. എന്ന്

ശേഖരൻ ഒന്നും പരുങ്ങി സ്വന്തം മകൻ മുന്നിൽ കിടന്നു വേദന അനുഭവിക്കുന്നു അയാൾ ഒന്നും പതറി ശേഖരൻ… സാർ അറിയാതെ സോറി സാർ ക്ഷെമിക്കണം

എസ്. ഐ. വിഷ്ണുവിന്റെ പിടുത്തം വിട്ടു എന്നിട്ടും ഷർട്ട്‌ ഒന്നും നേരയാക്കി കൊടുത്തു രണ്ടും ഷോൾഡറിലും ഒന്നും തട്ടി അവന്റെ മുഖം ഉയർത്തി നേരെയാക്കി

എസ്. ഐ… മോനെ ഇങ്ങനത്തെ തന്തമാരുണ്ടെകിൽ മക്കളും തെറ്റൊന്നു ചെയ്യണ്ട ഇതേ പോലെ ഓരോ പ്രശ്നങ്ങൾ അവർക്കു നേരയും വരും ചിലപ്പോ മേൽ നോവും. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞിരുന്നു അവൻ ശേഖരനെ ദേഷ്യംത്തോടെ നോക്കി അയാളുടെ തല കുനിഞ്ഞു പോയി

വിഷ്ണു… സാർ ഞാൻ ഇനി പൊയ്ക്കോട്ടേ (എസ്. ഐ അവനെ നോക്കി ഒന്നും ചിരിച്ചു)

എസ് ഐ… നീ പോയിക്കോ

വിഷ്ണു… സാർ എന്റെ ഫോൺ

എസ്. ഐ… കുമാരേട്ട ഇവന്റെ ഫോൺ എവിടെയാ
റൈറ്റർ… താ ഇവിടെ ഉണ്ട് സാർ. അയാൾ ഇരിക്കുന്ന ടേബിളിന്റെ വലിപ് തുറന്നു ഫോൺ എടുത്തു വിഷ്ണുവിന്ന് കൊടുത്തു. അവൻ അയാളെ ദയനീയമായി ഒന്നും നോക്കി… എടാ മോനെ നിന്റെ തന്ത വരതെ നിനക്ക് ഒരു സഹായവും ചെയ്യരുത് എന്ന് ഓഡർ ഉണ്ട് അതോണ്ടാ. നിന്റെ തന്തയുടെ കൈലിരുപിന്ന് നിനക്ക് ഇത് വരെ ഇവിടുന്ന് വേറെ ഉപദ്രവം ഒന്നും കിട്ടാത്തത് തന്നെ നിന്റെ ഈ പാവം പിടിച്ച മുഖം കണ്ടിട്ടും നീ ഇവിടെ മര്യധക്ക് മിണ്ടാതെ ഇരുന്നത് കൊണ്ട അയാൾ അത് പറഞ്ഞു ചിരിച്ചു. വിഷ്ണു ആകെ തളർന്നിരുന്നു അവൻ ശേഖരന്റെ മുന്നിൽ വന്നു നിന്നും

വിഷ്ണു…. വണ്ടിയുടെ കീ താ

ശേഖരൻ… എടാ ഞാനും വരാം

വിഷ്ണു… വണ്ടിയുടെ കീ തടോ ഇയാള് ഉണ്ടാകുന്നു പോലും. ( ശേഖരൻ ആകെ നാണം കേട്ട് കീ അവന്ന് കൊടുത്ത് വിഷ്ണു അത് വാങ്ങി തിരിഞ്ഞു നോക്കാതെ നടന്നു കാറിന്റെ അടുത്തേക്ക്

ശേഖരൻ….. മോനെ വിഷ്ണു അച്ഛൻ പറയട്ടെടാ. ( അവൻ കാറിൽ കയറി അത് ഓടിച്ചു പോയി ) ശേഖരന് മുഖത്തു ആടി കിട്ടിയ പോലെ ആയി അയാൾ തിരിഞ്ഞു എസ് ഐ നോക്കി അവിടെ ഇല്ല റൈറ്റർ ശേഖരനെ നോക്കി എന്തോ എഴുതി

ശേഖരൻ… സർ എസ് ഐ സാർ എവിടെ പോയി. അയാൾ കേട്ടിട്ടും കേക്കാതെ പോലെ ഇരുന്നു എഴുതി കൊണ്ടിരുന്നു ശേഖരൻ… സാർ സാർ റൈറ്റർ ശേഖറിനെ മുഖത്തേക്ക് നോക്കി റൈറ്റർ…. എന്നെ ആണോ സാർ എന്ന് വിളിച്ചേ ആാാ മര്യധ വന്നാലോ മുതലാളിക്ക്.

ഇപ്പോ സമയം എത്രയായി മുതലാളി. (അയാൾ വാച്ചിലേക്ക് നോക്കി)

ശേഖരൻ… 2.30

റൈറ്റർ ….മുതലാളി ഇതുവരെ എവിടെയായിരുന്നു ഞങ്ങളെ വീട്ടിൽ ഒക്കെ വന്നായിരുന്നു കണ്ടില്ല

ശേഖരൻ….ഞാനൊരു വർക്കുമായി ബന്ധപ്പെട്ട് പുറത്തു പോയതായിരുന്നു അതാ.

റൈറ്റർ… ഇനി ഇപ്പോ സാരമില്ല മുതലാളി രാവിലെ 7 മണിക്ക് പോരെ പിന്നെ പോരും പോ ആ ഭദ്രൻ മുതലാളിയെ കൂടി അങ്ങ് വിളിചേര് . അപ്പോ ഓടിപ്പിടിച്ച് വന്നതല്ലേ മുതലാളി ഇപ്പൊ വിട്ടു പൊയ്ക്കോ ഫോൺ ഓഫ് ആക്കി ഇറങ്ങിയിരിക്കുകയാണ് അവൻ നിന്നെയൊക്കെ ഇവിടെ എത്തിക്കാൻ പോലീസിന്ന് അറിയാം എന്ന് മനസ്സിൽ ആയില്ലേ പോടാ ഇറങ്ങിട്ട് നാളെ ക്രിത്യം 7 മണിക്ക് എത്തി ഇല്ലേ നിന്റെ ഭാര്യ ആയിരിക്കും പിന്നേ ഇവിടെ ഉണ്ടാവുക പോടാ പോ….
ശേഖരൻ ഭൂമി പിളർന്നു തായോട്ട് പോയെങ്കിൽ എന്നാ അവസ്ഥയിൽ അവിടെ നിന്ന് നാണം കേട്ട് ഇറങ്ങി നടന്നു റോഡിൽ എത്തി അയാൾ കുറേ നേരം അങ്ങനെ നിന്നും പെട്ടന്ന് ഒരു സ്കോർപിയോ വന്നു അയാളുടെ മുന്നിൽ ബ്രേക്ക് ഇട്ടു നിന്നും……….

തുടരും………

1cookie-checkഉദയം Part 3

  • വീണത് ഭാഗ്യം

  • മിസ്സിസ് 2

  • മിസ്സിസ്