ഒരു വന പ്രദേശത്തെ കൂപ്പിനടുത്താണ് ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത്. ഭാര്യ ജൂലി
അവിടെ ഒരു സ്കൂളിൽ ടീച്ചറായിരുന്നു. ഇലക്ടിക്കൽ ജോലികൾ
ചെയ്തിരുന്ന എനിക്ക് എവിടെ ചെന്നാലും ജൊലിക്ക് ക്ഷാമം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലാണ് ജനിച്ചതെങ്കിലും അവൾ കൊച്ചിയിലാണ് പഠിച്ചതൊക്കെ. നല്ല
വിളഞ്ഞ വിത്തുകൾ ഉള്ള സ്ഥലമാണല്ലൊ കൊച്ചി. അവളും അവിടെ അത്യാവശ്യം വിളച്ചിലൊക്കെ
കഴിഞ്ഞാണ് നാട്ടിലെട്ടിയത്.
നാട്ടിൽ എത്തിയതോടെ നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചായി തന്നെ നാട്ടുകാരെകൊണ്ട്
പറയിപ്പിച്ചു.
ഗൾഫിൽ ജോലിയുണ്ടായിരുന്ന ഞാൻ അതു കളഞ്ഞ് നാട്ടിൽ ചില കാര്യന്നഗ്ൾക്കായി വന്ന സമയം.
ഇവളുടെ ആലോചന വന്നപ്പോൾ വീട്ടുകാർക്ക്
താല്പര്യമായി. അല്പം നിറക്കുറവുണ്ട് തടിയുണ്ട് എങ്കിലും സ്കൂളിലെ ജോലിയും
അവൾടപ്പന്റെ ഏഴ് ഏക്കർ റബ്ബറും ഒക്കെ കണ്ടപ്പോൾ ഇതേലങ്ങ് കൂടാമെന്ന് കരുതി.
അവർക്കൊരു കണ്ടീഷനേ ഉണ്ടായുള്ളൂ ഗല്ഫിൽ പൊകരുത്. ഇവിടെ തന്നെ നിൽക്കണം.
ചിലവിനു മാസാമാസം ഒരു 15000 രൂപ അവളുടെ പേരിലുള്ള പറമ്പിൽ നിന്നും അവർ തരും.
പിന്നെ എന്നാ വേണം. ഗൾഫിൽ കിടന്ന് കഷ്ടപ്പെടണ്ട വല്ല കാര്യവും ഉണ്ടോ. ചുമ്മാ
ഇരിക്കാൻ എന്നെ കൊണ്ട് ഒക്കുകേലല്ലൊ.
കല്യാണം കഴിഞ്ഞു അവൾക്ക് തൈറോയ്ഡിന്റെ പ്രശ്നം ഉള്ളതിനാൽ പെട്ടെന്ന് ഗർഭിണിയാകില്ല
എന്ന് ഡോക്ടർ പറഞ്ഞു. അതാണ് ഈ തടി.
അതിന്റെ ചികിത്സയും തുടങ്ങി.
ഭാര്യക്ക് ജോലിയും ഭാര്യവീട്ടിൽ നിന്നും മാസാമാസം പതിനയ്യായിരം രൂപയും
കിട്ടുമെങ്കിലും മടിയനല്ലാത്തതിനാൽ ഞാൻ ജോലിയൊക്കെ ചെയ്യും. ഒപ്പം കുറച്ച്
കൃഷിയും കോഴി വളർത്തലുമൊക്കെ ആയി സൈഡ് വരുമാനം വേറെ.