ഇതാണ് പറ്റിയ ചാൻസ്

നമസ്കാരം ഗൂയ്‌സ്. ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. എങ്ങനെ എഴുതണം എങ്ങനെ പോസ്റ്റ്‌ ചെയ്യണം എന്ന യാതൊരു ഐഡിയയും എനിക്കില്ല ????????????.ഇറോട്ടിക് ലവ്അ സ്റ്റോറി ആയത്കൊണ്ട്തു തന്നെ തുടക്കത്തിൽ കമ്പി കുറവായിരിക്കും പിന്നെ വഴിയേ എല്ലാം ശെരിയാക്കാം അത്കൊണ്ട് തന്നെ തെറ്റുകുറ്റങ്ങൾ വല്ലതും ഉണ്ടെങ്കിൽ മാപ്പാക്കണം ????????എന്ന് പറഞ്ഞുകൊണ്ട് കഥ തൊടങ്ങാൻ പൂവാണ് ട്ടാ പൂയി…..

“”നോക്ക് മാഡം !! ഇവൻ ഒന്നോ രണ്ടോ തവണയല്ല ഇങ്ങനെ ഇറങ്ങി പോവുന്നത്!! പോട്ടെ!! മാഡം തന്നെ ഒന്ന് ആലോചിച് നോക്ക്, എത്ര തവണ മാഡം ഇവനെ കാണാൻ ഇല്ലെന്ന്പറഞ്ഞു ഇവടെ കംപ്ലയിന്റ് തന്നിട്ടുണ്ട് “”

രണ്ട് ദിവസമായി തന്റെ മകനെ കാണാൻ ഇല്ല എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ എത്തിയതാണ് ‘ദി ഗ്രേറ്റ്‌ അംബിക വേണുഗോപാൽ ‘ എന്ന നമ്മുടെ കഥ നായകന്റെ അമ്മ.

“”അത് സർ, ഇത്തവണ കൂടി ഒന്ന് ക്ഷെമ്മിക്ക്, ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം “” പുറത്ത് ആഞ്ഞുപെയുന്ന മഴയത്ത് ഉള്ളിലെ ദേഷ്യവും സങ്കടവും എല്ലാം ഒതുക്കി പിടിച്ച് ഒന്നും പുറത്ത് കാണിക്കാതെ ശാന്തമായി ആണ് അംബിക ഇതെല്ലാം പറയുന്നത്.

“”മാടത്തിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, മൊത്തം നാല് കേസ് ആണ് അവനെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊറച്ചു കാലയളവിനുള്ളിൽ ഇവിടെ രജിസ്റ്റർ ചെയ്തത് “” ഇതെല്ലാം കേട്ട് ഒന്നും പറയാനാവാതെ അംബിക താഴെ നോക്കി ഇരുന്നു.

എസ് ഐ സതീശന് അംബികയുടെ മകന്റെ മിസ്സിംഗ്‌ കേസ് ഒരു പുതുമയല്ല. “” ചേച്ചി!! ഒരു അനിയന്റെ സ്ഥാനത്തു നിന്ന് പറയുവാ, ഒന്നേ ഒള്ളോ എങ്കിലും ഒലക്കക്കിട്ട് അടിക്കണം എന്ന പറയാറ്, ചേച്ചി ഒന്ന് അവനെ പറഞ്ഞു മനസിലാക്കണം”” സതീശൻ തുടർന്നു “” വേണു ചേട്ടനോട് എനിക്കുള്ള കടപാട് എത്ര പറഞ്ഞാലും തീരില്ല, അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. “”
അതെ!! എസ് ഐ സതീശനെ പഠിപ്പിക്കാൻ ഒക്കെ ആദിത്യന്റെ അച്ഛൻ വേണുഗോപാൽ കൊറേ സഹായിച്ചിട്ടുണ്ട് “”ചേച്ചി ഒരു കാര്യം ചെയ്യ്, ഞാൻ ഒരു സൈക്കോളജിസ്റ്റിനെ ഏർപാടാകാം, ചേച്ചി അവനെ കൂട്ടി ഒന്ന് ചെല്ല് “”

മറുതൊന്നും പറയാതെ അംബിക ഓഫീസിനു പുറത്ത് പതിനേഴു വയസുകാരൻ ആദിയെയും വിളിച്ച് അവിടെ നിന്ന് ഇറങ്ങി.

രണ്ട് വർഷങ്ങൾക് ശേഷം…..

“”എടാ!! എടാ ആധി!! ഒന്ന് മെല്ലെ പോ മൈരേ!!”” മാളിലെ മെൻസ് വെയർ ഇൽ നിന്നും സാധനം വാങ്ങി ഓടുന്ന ആദിയെ അവന്റെ ‘പാർട്ണർ ഇൻ ക്രൈം’ ആയ അതായത് അവന്റെ ഉയിർ നന്പൻ വിഷ്ണു ആണ് ഈ കാറി വിളിക്കുന്നത്.

ഈ ആധി എന്ന് പറയുന്ന മൈരേൻ വേറെ ആരും അല്ല, ഈ ഞാൻ തന്നെ ആണ് കേട്ടോ ????????????

ട്ടപ്പേ!!! ദേ കിടക്കുന്നു ഞാനും ഏതോ ഒരു കുരിപ്പും നിലത്ത്!! വേറെ ഒന്നും അല്ല, ചെറുതായി ഒന്ന് കൂട്ടി ഇടിച്ചതാ!!

“”എവിടെ നോക്കിയാടോ താൻ നടക്കുന്നെ “”

അപ്പോഴാണ് ഞാൻ ആ പറഞ്ഞയാളെ ശ്രെദ്ധിക്കുന്നത്, ഉണ്ട കണ്ണുകളും പിങ്ക് നിറത്തിലുള്ള ചുണ്ടും തുടുത്ത കവിളും ആയ ഒരു സുന്ദരി കുട്ടി!!

“”തനിക് ചെവി കേട്ടൂടെ!!””

അവളുടെ ഒരുമാതിരി പാറപൊറത് ചിരട്ടെ വച്ച് ഒരക്കുന്ന ശബ്ദം കേട്ടാണ് ഞാൻ സ്വയംബോധം വീണ്ടെടുത്തത്.

“”സോറി, ഞാൻ കണ്ടില്ല്യ “”

അവള്ടെ ചെലപ്പ് കേട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ ശാന്തമായി പറഞ്ഞു

“”കാണാതിരിക്കാൻ താൻ മാനത്തു നോക്കി ആണോടോ നടക്കുന്നെ “”

ഈ നായിന്റെ മോള് ഒരു വിട്ട് വീഴ്ച്ചക്കും തയാറാല്ലല്ലോ. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു വരാൻ തൊടങ്ങി.

“”നീ ഒന്ന് മിണ്ടാതിരുന്നേ!! കൊഴപ്പല്ല ബ്രോ!! ബ്രോ വിട്ടോ “”

അതാരാ അങ്ങനൊരു ഹോയ് വിട്ടത്??ദേ അവള്ടെ ബാക്കിൽ വേറെ ഒരു ചെല്ലക്കിളി. പക്ഷെ എന്നെ ബ്രോ എന്ന് വിളിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ശെരിക്കും കണ്ടാൽ ഒരു 24-25 വയസ്സ് തോന്നുവെങ്കിലും ആ ബ്രോ വിളി കേൾക്കാൻ ഒരു സുഖംമില്ല.
“”എന്ത് മിണ്ടാതിരിക്കാൻ!! നീ ഇത് കണ്ടില്ലേ!! എന്റെ നെറ്റി മോഴകാൻ തൊടങ്ങി “”

എന്നും പറഞ്ഞു അവൾ നെറ്റി ഉഴിയാൻ തൊടങ്ങി!!

“”എവിടെ നോക്കട്ടെ??”” കിട്ട്യേ ഗ്യാപ്പിൽ ഈ വിഷ്ണു മൈരേൻ ആ പെണ്ണിന്റെ നെറ്റിയിൽ തൊട്ട് ചോദിച്ചു.

“”കൊഴപ്പല്ലല്ലോ, ചേച്ചിക് തോന്നയേതാവും “”

ഈ സമയം അതുവഴി പോവുന്നവരെല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട്. എങ്ങനെ നോക്കാതിരിക്കും അമ്മാതിരി കാറല്ലല്ലേ കാറണ്ണേ ഇവൾ.

“”സോറി ചേച്ചി!! ഒച്ച വെച്ച് ആളെ കൂട്ടല്ലേ പ്ലീസ് “” ഞാൻ ഈ വള്ളി ഒഴിവാക്കാൻ വേണ്ടി മാക്സിമം താഴ്ന്നു കൊടുത്തു.

“”എന്ത് സോറി, കണ്ണും മൂക്കും ഇല്ലാതെ വന്ന് ഇടിച്ചിട്ട് സോറി പോലും.”” അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി കൊണ്ട് പറഞ്ഞു.

‘നാണം ഇല്ലേ മൈരേ ഒരു പെണ്ണിന്റെ മുന്നിൽ ഇങ്ങനെ താഴ്ന്നു കൊടുക്കാൻ’ വേറെ ആരും അല്ല എന്റെ മനസ്സ് മൈരേൻ ആണ്, പൂറൻ എരിതീയിൽ എണ്ണയോഴ്ക്ക്യ.

“”എടി എടി എങ്ങോട്ടടി കേറി പോണേ നീ, കൊറേ നേരായല്ലോ, ദേ വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേ കേറല്ലേ “”

അത് വരെ താഴ്ന്നു നിന്ന ഞാൻ എന്റെ ഉള്ളിൽ കെട്ടിയിട്ട പോരാളിയെ അഴിച്ചു വിട്ടു, അല്ല പിന്നെ!!!

“” ആഹാ ഇങ്ങോട്ട് വന്ന് തട്ടിയിട്ടിട്ട് കിടന്ന് കോരക്കുന്നോ “” എന്നും പറഞ്ഞു അവൾ വീണ്ടും തട്ടി കേറാൻ നോക്കി. ഒന്നങ്ങട്ട് കൊടുത്താലോ?? അല്ലെ വേണ്ട എന്തിനാ വെറുതെ ജയിൽ പോലീസ് കോടതി ഒക്കെ!!

അങ്ങനെ ഏതാനും മണ്ണിക്കൂറുകൾ നീണ്ടുന്നിന്ന സംഘർഷം വിഷ്ണുവും അവള്ടെ കൂട്ടുകാരിയും മുൻകയെടുത്ത ഒഴുവാക്കി വിട്ടു.

“”നിനക്ക് എന്തിന്റെ കേടാ മൈരേ, വെറുതെ കണ്ട പെണ്ണുങ്ങളോട് കെടന്ന് തല്ലുകൂടാൻ??””

അല്ലെങ്കിൽ തന്നെ പൊളിഞ്ഞു നിക്കണ എന്നെ പാർക്കിങ്ങിൽ പിടിച്ച് നിർത്തി അവൻ ചോദിച്ചു.

“”ഞാൻ എന്ത് ഉണ്ടാക്കിന്നാ നാറി നീ ഈ പറയുന്നേ “”

“”നീ ഒന്നും ഉണ്ടാക്കിലാ ലെ?? അവടെ ആ പെണ്ണിനോട് നീ എന്തിനാ ചൂടായെ?? സംഭവം അവളും പിന്നിലേക്ക് നോക്കിട്ട വന്നതെങ്കിലും””
“നിർത്ത് നിർത്ത്, നീ എന്താ പറഞ്ഞെ അവൾ പിന്നിലേക്ക് നോക്കിയ വന്നതെന്നോ??”” അവൻ പറഞ്ഞു തീർക്കും മുന്നേ ഞാൻ ഇടയിൽ കേറി ചോതിച്ചു.

“”ആ അതെ, എന്ത് പറ്റി??”” അവൻ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. സത്യം പറഞ്ഞ അവന്റെ മോന്തായം നോക്കി ഒന്ന് കൊടുക്കാൻ തോന്നയെങ്കിലും ഞാൻ അത് ചെയ്തില്ല.

“” എന്ന പിന്നെ നിനക്കിത് ആദ്യം പറയാന്മേലെ മൈരേ?? ഞാൻ വിചാരിച്ചു ഞാൻ അങ്ങോട്ട് കേറി ഇടിച്ചതാന്ന് , പുല്ല് നാലുവർത്തമാനം പറയാൻ ഉള്ള ചാൻസ് പോയി “” ഞാൻ അവള്ടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാൻ ഉള്ള ചാൻസ് മിസ്സ്‌ ആയതിൽ സ്വയം പറഞ്ഞു.

“”ഞാൻ മനഃപൂർവം പറയതിരുന്നതാ, എന്നിട്ട് വേണം നീ ആ പെണ്ണിനെ വല്ലതും ചെയ്ത് ജയിലിൽ പോവാൻ “”

“”അത് ശെരിയാ, എന്നാലും””

“”ഒരേന്നാലും ഇല്ല, വാ നമ്മുക്ക് പോവാം, എനിക്ക് വീട്ടി പോയി കൊറച്ചു പരുപാടി ഉണ്ട് “”

അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ കിടക്കുന്ന എന്റെ പോളോ ജി ടി യിൽ കേറി അവിടെ നിന്ന് സ്ഥലം വിട്ടു. അവനെ അവന്റെ വീട്ടിൽ വിട്ട് ഞാൻ എന്റെ കൊട്ടാരത്തിലേക്ക് വിട്ടു. കൊട്ടാരം എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! ശെരിക്കും ഒരു കൊട്ടാരം ആയിരുന്നു ????????അതെ ഗൂയ്‌സ്!! ഞാൻ ഒരു പണകാരൻ ആണ്!! സോറി, ഞാൻ അല്ല!! എന്റെ അമ്മ ഒരു പണകാരി ആണ്. എനിക്ക് പിന്നെ പണി ഒന്നും ഇല്ലാത്തോണ്ട് കാശും പറിയും ഒന്നും ഇല്ലാതെ അങ്ങനെ തട്ടിമുട്ടി പോവുന്നു. എന്റെ അത്ര വലിയ വീട് ഒന്നും അല്ലേലും തിരക്കേടില്ലാത്ത ഒരു വലിപ്പം ഉണ്ട്, പിന്നെ ഒരു കായലിന്റെ സൈഡിൽ നല്ല വ്യൂ ഒക്കെ ആയ്യി നല്ല ഭംഗി ഉള്ള മോഡേൺ വീട്!!

അങ്ങനെ ഗേറ്റ് കടന്ന് ഞാൻ കാർ പോർച്ചിൽ വണ്ടി കേറ്റി, ഇതിനിടെയിൽ ഞാനും വിഷ്ണുവും കൂടി ഞങ്ങടെ ഒരു ഫ്രണ്ടിന്റെ ബിർത്തഡേ പാർട്ടിക് പോയിരുന്നു. അവനു ഒരു നല്ല ഷർട്ട്‌ എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ മാളിൽ പോയത് തന്നെ. സ്വാഭാവികമായും മാളിലെ യുദ്ധം കഴിഞ്ഞു അവന്റെ അടുത്ത് എത്താൻ നേരം വൈകി!! അത് പോട്ടെ, വിട്ട വളി പിടിച്ചാകിട്ടില്ലല്ലോ!! അയ്യേ!! ഞാൻ എന്ത് ലോക്കലാ ????????
ഓരോന്ന് ആലോചിച് കൂട്ടി കൊണ്ട് ഞാൻ വീടിന്റെ കാളിങ് ബെൽ പോയി ഞെക്കി പൊട്ടിക്കാൻ തുടങ്ങി, വൈകാതെ തന്നെ എന്റെ സന്തൂർ മമ്മി അംബിക കുട്ടി വാതിൽ തുറന്നു…

“”അമ്മേടെ കുട്ടി എത്തിയോ!! തമ്പുരാൻ എവിടെ ആയിരുന്നു ഇത്രേം നേരം??”” ചെറിയ കബട ദേഷ്യത്തോടെ ആയിരുന്നു ആ ചോദ്യം.

“”അത് പിന്നെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബിർത്തഡേ പാർട്ടിക്ക് പൂവൻ നേരം വൈകി!! അതാ!!!””

ഞാൻ അവിടെ നടന്നതൊന്നും അമ്മ അറിയാതിരിക്കാൻ മുഖത്തു മാക്സിമം നിഷ്കളങ്കത വരുത്തി, സാക്സസ് സംഭവം ഏറ്റു… മണ്ടി പെണ്ണ് ????????????

അങ്ങനെ ഞാൻ എന്റെ റൂമിലോട്ടും അമ്മ കിച്ചണിലേക്കും പോയി, കുറച്ച് കഴിയുമ്പോഴേക്കും ഞാൻ ഫ്രഷ് ആയി താഴോട്ട് പോയി കിച്ചണിൽ കേറി ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് കുടിക്കാൻ തുടങ്ങി.. പെട്ടന്നാണ് ഞാൻ അത് ശ്രേദ്ധിച്ചത്, അമ്മയുടെ കൂടെ കിച്ചണിൽ വേറെ ഒരു പെണ്ണ്!!! അവളെ കണ്ടതും കൂടിച്ചൊടിരുന്ന വെള്ളം തരിപ്പികേറി…

അവൾ!!!! ഇന്ന് മാളിൽ ഞാനുമായി പ്രശ്നം ഉണ്ടായവൾ!!! ആ ഉണ്ടക്കണ്ണും കൊണ്ട് എന്നെ തന്നെ നോക്കി നില്കുന്നു!!!അവൾ എന്നെ നോക്കി ചിരിച്ചോണ്ട് നിക്കുവാണോ?? അതെ ആ റോസാപ്പു ചുണ്ടിൽ ഒരു ചിരിയുമായി എന്നെ തന്നെ നോക്കി നില്കുന്നു !!!

തുടരും….

2cookie-checkഇതാണ് പറ്റിയ ചാൻസ്

  • നിർഭാഗ്യകരമാണ്

  • വേണ്ട ചേച്ചി.. ഇത് എനിക്ക് പറ്റില്ല..

  • അത് കേട്ടതും ഞാൻ ആകെ സ്തംഭിച്ചു പോയി