ഇതാണ് എന്റെ വീടും വീട്ടുകാരും 3

ആദ്യം തന്നെ കഴിഞ്ഞ ഭാഗത്തിന്ന് നിങ്ങൾ തന്ന സ്നേഹത്തിനു നന്ദി പറയുന്നു.ആദ്യ

കഥയാണ്, തെറ്റുകളും കുറവുകളും പറഞ്ഞുതന്നാൽ തിരുത്താൻ ശ്രമിക്കും.കഴിഞ്ഞ രണ്ട്

ഭാഗങ്ങളിലും പറഞ്ഞത് പോലെ ഇഷ്ടപെട്ടാൽ ആ ഹാർട്ട്‌ ബട്ടൺ അമർത്താനും കമന്റ് ഇടാനും

മറക്കല്ലേ…….

പിന്നെ ഇതൊരു കൊച്ച് കഥയാണ്, വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും പ്രതിക്ഷിക്കേണ്ടാ.

സിദ്ധുവിന്റെ ജീവിതത്തിലെ പ്രണയവും രതിയനുഭവങ്ങളും എല്ലാം അടങ്ങുന്ന ഒരു

കൊച്ചുകഥ.അപ്പോൾ കഥയിലേക്ക്‌ കടക്കാം……….

എന്തായാലും നാളത്തെ ദിവസം മായേച്ചിയുടെ കുണ്ടിയും മുലയും നോക്കി ഇരിക്കാം, പറ്റിയാൽ

ഒര് പിടുത്തവും ഇടാം. ഇത്രയും ആയിട്ട് മായേച്ചിയെ ഓർത്ത് ഒര് വാണം വിടാതെ ഞാൻ

എങ്ങനെ ഉറങ്ങും. മായേച്ചിയുടെ ആ ചക്കമുലകളും ആനകുണ്ടിയും ഓർത്ത് ഒരുഗ്രൻ കൈ

പ്രയോഗവും നടത്തിയിട്ട് ഞാൻ ഒരു അജ്ഞാതയായ മാലാഖയെയും സ്വപ്നം കണ്ടുറങ്ങി പോയി.

തുടരുന്നു…….

രാവിലെ ഒരു എട്ടര മണി ആയപ്പോഴേക്കും ഞാൻ ഉണർന്നു. പതിവിന്ന് വിപരീതമായി അമ്മയോ

ദേവൂച്ചിയോ ചിന്നുവോ ഒന്നും വന്ന് അലറിവിളിക്കാതെ തന്നെ ഞാൻ ഉണർന്നു. താഴെ പോയി

പല്ലും തേച്ച് അടുക്കളയിൽ ചെന്നപ്പോൾ ദേവൂച്ചി ഒറ്റയ്ക്കാണ് അടുക്കള ഭരണം.

“ഹാ ഇന്നെന്തുപറ്റി സാർ നേരത്തെ എഴുനേറ്റലോ, കാക്ക മലർന്ന് പറക്കുവോ….

“ഫ്രഷ് ഫ്രഷ്……ആയോ നല്ല ഫ്രഷ് കോമഡി…. ഹഹഹഹാ….” (ഞാൻ ഒന്നാക്കി ചിരിച്ചു)

“നിനക്കൊകെ ഇതുതന്നെ ധാരാളം”

“ഓ….അല്ല ഇന്നെന്താ ഒറ്റയ്ക്ക് അടുക്കളയിൽ, അമ്മ എവിടെ?? “

“അമ്മയും അച്ഛനും രാവിലെ നേരത്തെ പോയി, എന്തേ ഏടത്തി ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത്

കണ്ടിട്ട് മോന് വേഷമായോ”

“ഏയ്യ് അതൊന്നുമല്ല….ദേവൂച്ചി ഒറ്റയ്ക്ക് അടുക്കളയിൽ കേറിയാൽ എന്ത് ധൈര്യത്തിലാ

ഇവിടന്ന് മനുഷ്യൻ ഭക്ഷണം കഴിക്കാ”

“എന്നാൽ എന്റെ പൊന്നുമോൻ ഇന്ന് മൂന്നുനേരം പുറത്തു നിന്ന് കഴിച്ചാൽ മതി, ഇന്നത്തെ

എല്ലാവിഭവങ്ങളും ഈ ദേവു ഉണ്ടാക്കിയതാ”

“അതത്രെ ഉള്ളു…..ചിന്നുനോടും കോളേജ് കാന്റീന്ന് കഴിച്ചോളാൻ പറയാം, പാവം എന്റെ

അനിയത്തിക്ക് ഒന്നും പറ്റരുതലോ”

“ഓ….വലിയ ജേഷ്ഠൻ വന്നിരിക്കുന്നു, ഡാ മോനെ ചിന്നുന് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം വളരെ

ഇഷ്ടമാണ്, അവൾ എന്തായാലും ഞാൻ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചോളും”( എന്നും പറഞ്ഞ് എന്നെ

നോക്കി കൊഞ്ഞനം കുത്തി)

“മോൻ ഇവിടെ കിടന്ന് വാചകം അടിക്കയാണ്ടേ വേഗം ടെക്സ്റ്റയിൽസിലേക്ക് ചെല്ലാൻ നോക്ക്,

വെറുതെ അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിക്കണ്ട”

“ഓ ശെരിയാ…..ഇല്ലെങ്കിൽ വെറുതെ ചൊറിയാൻ വരും”

“ഡാ…നല്ലോണം കിട്ടും ട്ടോ നിനക്ക്”(എന്നും പറഞ്ഞ് എനിക്ക് നേരെ അടിക്കാൻ പോകുന്ന

പോലെ കൈയോങ്ങി)

“ശരി ദേവൂച്ചി ചായ കൊണ്ടാ…ന്നാലെ എല്ലാം ക്ലിയർ ആയി പോവു”

“ആയോ എന്റെ കൈ കൊണ്ട് ഉണ്ടാകുന്നത് മനുഷ്യന്മാർ കുടിക്കില്ലലോ, അതുകൊണ്ട് ഈ മനുഷ്യൻ

ചായ ഒറ്റയ്ക്ക് ഇട്ട് കുടിച്ചോ”

അപ്പോഴാണ് ചിന്നു കോളേജിൽ പോവാൻ റെഡി ആയി താഴേക്ക് ഇറങ്ങി വന്നത്.

“ചിന്നു വാവേ ഏട്ടന് ഒരുഗ്ലാസ്സ് ചായ ഇണ്ടാക്കി താടി”

“അയ്യടാ മോനെ….എനിക്ക് ക്ലാസ്സിൽ പോവാൻ ടൈം ആയി, വേണമെങ്കിൽ ഒറ്റയ്ക്കിട്ടു

കുടിച്ചോ”( ചിന്നുവിന്റെ ഈ മറുപടി കേട്ടതും ദേവൂച്ചി പൊട്ടിച്ചിരിക്കാൻ തുടങ്ങി,

ഞാൻ ആണെങ്കിൽ ആകെ ചമ്മി പോയി, ചിന്നു ഒന്നും മനസ്സിലാവാതെ ഞങ്ങളെ രണ്ട് പേരുടെ

മുഖത്തും നോക്കി നിന്നു)

ദേവൂച്ചി:- ചിന്നു, വേഗം ഫുഡ്‌ കഴിക്കാൻ നോക്ക്, നല്ല പത്തിരിയും മുട്ടക്കറിയും ആണ്

ചിന്നു:- വൗ…..സൂപ്പർ

ദേവൂച്ചി:- ഹാ…ഇന്ന് പത്തിരി ഉണ്ടാക്കി കഴിഞ്ഞപ്പോൾ ലേശം കുറഞ്ഞുപോയിരുന്നു,

ഭാഗ്യത്തിന് സിദ്ധു ഇന്ന് നിരാഹാരസമരം ആണുപോലും, അതോണ്ട് ഉള്ളത് മ്മക്ക്

രണ്ടാൾക്കും കൂടി കഴിക്കാം”

ചിന്നു:- ഏയ്യ്….അങ്ങനെ വരാൻ വഴി ഇല്ലല്ലോ, ഈ ആർത്തി പണ്ടാരം നിരാഹാരം

കിടക്കാനോ…ഹിഹി…..നടന്നത് തന്നെ…….

“ആർത്തി പണ്ടാരം നീയും നിന്റെ ഏടത്തിയമ്മയും, നിങ്ങൾ രണ്ടും കൂടി ഇരുന്ന്

തിന്നോ….എനിക്കൊന്നും വേണ്ട”

ദേവൂച്ചി:- അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുക്കണോ കുംഭകർണാ…….

“കുംഭകർണൻ നിന്റെ……..(ഞാൻ പറയാൻ പോയതെന്ദോ പകുതികൾ വെച്ച് വിഴുങ്ങി കളഞ്ഞു)

ചിന്നു:- ഈയേട്ടൻ ഇടക്ക് ഇങ്ങനെ നിരാഹാരം കിടക്കുന്നത് എന്തായാലും നല്ലതാ,

പ്രേത്യേകിച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങുന്ന ദിവസം.

ദേവൂച്ചി:- അത് ഞാൻ വച്ചാൽ മതി അവൻ കഴിക്കില്ലാ ലെ സിദ്ധു……

“ഉഫ്…..നാത്തൂനും നാത്തൂനും ടീം ആയിട്ട് രാവിലെ തന്നെ എനിക്കിട്ട് ഉണ്ടാകേണ്ട.നന്ദി

വേണം മിസ്റ്റർ നന്ദി ഇന്നലെ രണ്ടിനെയും സിനിമക്ക് കൊണ്ടോവാനും അത് കഴിഞ്ഞ് ബീച്ചിൽ

പോയി കറങ്ങാനും ഒക്കെ ഞാനേ ഉണ്ടായിരുന്നുള്ളു, ഇനിയും എന്തേലും ആവിശ്യം പറഞ്ഞ്

വരുമല്ലോ….ഞാൻ കാണിച്ച് തേരാ. ദേവൂച്ചിക് അടുത്താഴ്‌ച്ച എവട്യാ പോണ്ടേ, എറണാകുളം ലെ

കൊണ്ടോവാട്ടോ…..”

എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും സിറ്റ് ഔട്ടിലേക് ചെന്നിരുന്നു. പത്രം

എടുത്ത് സ്പോർട്സ് പേജ് ഒകെ ഒന്ന് നോക്കി, അപ്പോഴാണ് ഞാൻ ഇന്നലെ രാത്രി കണ്ട

സ്വപ്നത്തെ കുറിച്ച് ഓർമ വന്നത്.

“എവിടെ ആണ് ഞാൻ നിൽക്കുന്നത്, ഈ സ്ഥലം ഞാൻ ഇതിന്ന് മുൻപ് കണ്ടിട്ടില്ലലോ, ഒരു

കൊച്ചുവീട്, ആ വീടിന് മുന്നിൽ കണ്ണെത്താ ദൂരം വരെ പച്ചപ്പ് പരത്തി പടർന്നു

നിൽക്കുന്ന നെൽപാടം, അതിന് നടുവിലൂടെ ഒരു നടപ്പാത, ആ വഴിയിലൂടെ എന്റെ നേരെ ആരോ

പാഞ്ഞുവരുന്നു(പ്രാന്തിളകിയ വിത്തുകാളയെ പോലെ.. ഹഹാ). അതെ അതൊരു സ്ത്രീയാണ് എന്നത്

വ്യക്തം. പക്ഷെ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ആ മുഖം എന്റെ മനസ്സിലേക്ക്

വരുന്നില്ല. ആ വീടും പ്രതേശവും നേരിൽ കണ്ടപോലെ ഓർമയിലുണ്ട്, പക്ഷെ ആ സ്ത്രീയുടെ

മുഖം മാത്രമെന്താ എനിക്ക് ഓർക്കാൻ പറ്റാത്തത്. ആാാാ….എന്തോ ആവട്ടെ ഇന്നി എന്തായാലും

ഒരു പെണ്ണിനേയും ഞാൻ ആത്മാർഥമായി പ്രേമിക്കില്ല”. ഞാൻ അങ്ങനെ പലതും മനസ്സിൽ

കണക്കുകൂട്ടി കൊണ്ടിരുന്നു.

“ഡാ ചെക്കാ….. എന്താണ് രാവിലെ തന്നെ പത്രം തുറന്നുവെച്ചോരു സ്വപ്‌നം കാണൽ”

“ഏയ്‌ ഒന്നുല്യാ ദേവൂച്ചി, ഞാൻ ഇങ്ങനെ…….”

“മതി മതി….കെടന്ന് ഉരുണ്ടുകളികാണ്ടേ ഈ ചായ കുടിച്ചിട്ട് മോൻ വേഗം

ടെക്സ്റ്റയിൽസിലേക്ക്‌ വിട്ടോ”

“ഓ ആയിക്കോട്ടെ തമ്പുരാട്ടി, അടിയൻ ഉടൻ തന്നെ പൊയ്ക്കൊള്ളാം”

“ഡാ ഡാ…….ആഹ് പിന്നെ നീ ഒന്ന് ചിന്നുനെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി വാടാ…അവൾ ഇന്ന്

ലേറ്റ് ആയിട്ടുണ്ട്”

“ഓഹ് ഐ ആം റിയലി സോറി, എന്നെ കൊണ്ട് പറ്റില്ല, പിന്നെ അത്രകത്യാവിശം ആണെങ്കിൽ അവൾ

നേരിട്ട് വന്ന് കെഞ്ചി പറയട്ടെ, അപ്പം ആലോചിക്കാം”

“മോനെ സിദ്ധു കുട്ടാ”(എന്ന് ഇത്തിരി കനത്തിൽ പറഞ്ഞിട്ട് ദേവൂച്ചി അകത്തേക്കു

കേറിപോയി)

നിമിഷങ്ങൾക്കകം എന്റെ കുഞ്ഞുപെങ്ങൾ കോളേജ് പോവാൻ റെഡി ആയി ബാഗും തൂക്കി പുറത്തേക്ക്

വന്നു

“ഏട്ടാ എന്നെ ഒന്ന് ബസ്റ്റോപ്പിൽ ആക്കി താ….എന്റെ നല്ല ഏട്ടനല്ലേ…..പ്ലീസ്….”

“നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നലോ മോളുടെ സംസാരം, പെട്ടന്ന് ജേഷ്ഠസ്നേഹം

ഉണർന്നു ലെ”

“എന്റെ ഏട്ടൻ പൊളിയല്ലേ, ഇങ്ങനത്തെ സാഹചര്യം ചൂഷണം ചെയ്യരുത്, ഞാൻ വൈകുന്നേരം

വന്നിട്ട് ഏട്ടൻ പറയുന്നതൊക്കെ ചെയാ…പ്ലീസ് ഏട്ടാ വാ വണ്ടി എടുക്ക്‌”

“ആാാ….എന്റെ പെങ്ങൾ ഇങ്ങനെ കെഞ്ചി പറഞ്ഞതല്ലേ, ഒര് കാര്യം ചെയാ…..സോറി ഏട്ടാ ന്ന്

ഒര് പത്തുപ്രാവിശ്യം പറഞ്ഞാൽ കൊണ്ടാക്കിത്തരാം”

“എന്തിന് സോറി”

“ചുമ്മാ ഒര് രസത്തിന് പറഞ്ഞോ”

“മുതലെടുക്കാലെ സജിയെ”

“ഹിഹി…..വേഗം പറഞ്ഞാൽ വേഗം പോവാം, നിനക്ക് മടി ആണെങ്കിൽ ഞാൻ ഇതാ അങ്ങോട്ട് നോക്കി

നിക്കാം വേഗം പറഞ്ഞോ….”

പിന്നെ സാഹചര്യം ഇതായത് കൊണ്ടും, സമയം ഇല്ലാത്തതു കൊണ്ടും അവൾ ഞാൻ പറഞ്ഞത് പോല്ലേ

ചെയ്തു.ഞാൻ അവളെ ബസ്റ്റോപ്പിൽ അല്ല, കോളേജിൽ തന്നെ കൊണ്ടാക്കി കൊടുത്തു.ഞാൻ

തിരിച്ചുവീട്ടിൽ എത്തിയപ്പോഴേക്കും ദേവൂച്ചി കുളിച്ച് മാറ്റി നഴ്സറിയിൽ പോവാൻ റെഡി

ആയിരുന്നു. നഴ്സറി വീടിന് തൊട്ടടുത്തു ആയത് കൊണ്ട് നടന്നാണ് ദേവൂച്ചി പോവുക. ഞാൻ

എത്തിയതും ദേവൂച്ചി പോയി, പിന്നെ മെലെ ഒരു കുളി ഒകെ പാസ്സ് ആക്കി ഞാനും നേരെ

ടെക്സ്റ്റയിൽസിലേക് വിട്ടു. ഞാൻ എത്തുമ്പോഴേക്കും മായേച്ചിയും അവിടെ ജോലി ചെയുന്ന

മറ്റ് മൂന്നുപേരും എത്തി കഴിഞ്ഞിരുന്നു, ബാക്കി മൂന്ന് പേരിൽ ഒരാൾ പണ്ടുതൊട്ടേ

ഇവിടെയുള്ള വിലാസിനി ചേച്ചി, മറ്റൊരാൾ സാജൻ ചേട്ടൻ പിന്നത്തെയാൾ പുതിയതായി വന്ന

അർജുൻ എന്ന ഒരു പയ്യൻ. അവരെ മൂന്ന് പേരെയും കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല കാരണം

അവർക്കാർക്കും ഈ കഥയിൽ വലിയ റോൾ ഇല്ല.

ചെന്നപാടെ എല്ലാവരും കുശലാന്വേഷണം നടത്താൻ എന്റെ എടുത്ത് വന്നു, കാരണം എന്നെ

അവരെല്ലാം വല്ലപ്പോഴുമാണ് കാണാറ്. അർജുനെ ഞാൻ പരിചയപെട്ടു അവനെ ഞാൻ ആദ്യമായാണ്

കാണുന്നത്. ഞാൻ അവിടെ ബില്ലിംഗ് കൗണ്ടെറിൽ ഇരുന്ന് ഫോണിൽ കുത്തി കളിച്ചു, ഇടക്ക്

മായേച്ചിയുടെ ശരീരം നോക്കി വെള്ളമിറക്കാനും മറന്നില്ല. അവരെല്ലാരും ഉള്ളതുകൊണ്ട്

എനിക്ക് മായേച്ചിയുമായി സല്ലപിക്കാൻ ഉച്ചവരെ ഒരവസരവും ലഭിച്ചില്ല. അത്യാവശ്യം

തിരക്കും ഉണ്ടായിരുന്നു ഉച്ചവരെ. ഇടക്ക് ഞാൻ അർജുനെ ശ്രദ്ധിക്കുമ്പോൾ അവന്റെ കഴുകൻ

കണ്ണുകളും മായേച്ചിയുടെ രക്തം ഊറ്റി കുടിക്കുന്നുണ്ട്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ

സാജൻ ചേട്ടനും അർജുനും എടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു, ഇതെ സമയം വിലാസിനി ചേച്ചി

വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണവുമായി സ്റ്റോർ റൂമിലേക് പോയി.അപ്പോഴാണ് എനിക്ക്

മായേച്ചിയെ ഒന്ന് തനിച്ച് കിട്ടിയത്. മായേച്ചി പുറത്തെടുത്തിട്ട വസ്ത്രങ്ങൾ

മടക്കുകയായിരുന്നു.ഞാൻ മായേച്ചിയുടെ അടുത്തേക്ക് പോയി.

“ഹലോ മാഡം….എന്താണ് ഒരു മൈൻഡ് ഇല്ലലോ”

“ആർക്കാ മൈൻഡ് ഇല്ലാതെ, സിദ്ധു അല്ലെ ഇങ്ങോട്ടൊന്നും തിരിഞ്ഞ് നോക്കാത്തത്,

വല്ലപ്പോഴും വീട്ടിലേക്കൊക്കെ വന്നൂടെ മോന്”

“ഓരോ തിരക്കിൽ ആയി പോയില്ലേ….ഇന്നി എന്തായാലും വരും….മായേച്ചി വിളിച്ചാൽ മതി”(ഒരു

വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു)

“മ്മ”(അവരുടെ മുഖത് ഒരു കള്ളച്ചിരി വിരിഞ്ഞു)

“മായേച്ചി ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്.”

“ഒന്ന് പോ സിദ്ധുട്ടാ കളിയാകാതെ…..”(അവരുടെ മുഖത് ഒരു നാണം വിടരുന്നത് ഞാൻ കണ്ടു)

“ഇപ്പോൾ മായേച്ചിയെ കാണുമ്പോൾ എനിക്കൊരു സിനിമാ നടിയെ ആണ് ഓർമ വരുന്നത്”

“ഏത് നടി”

“അങ്കമാലി ഡയറീസിലെ നായികയെ പോലെ”( നടി രേഷ്മ രാജനെ ആണ് ഞാൻ ഉദ്ദേശിച്ചത്)

“ആണോ….ഞാൻ കണ്ടിട്ടില്ല….എങ്ങനെ സുന്ദരി ആണോ ആ നടി”

“മായേച്ചിനെ പോലെ തന്നെ ഒരു ഉഗ്രൻ ചരക്കാണ്”

“വെറുതെ ആളെ വടിയാകലെ സിദ്ധു”

“അല്ലന്നേ…ഞാൻ സീരിയസ് ആയി പറഞ്ഞതാ”

“ഓ പിന്നെ…..ഞാൻ അങ്ങ് വിശ്വസിച്ചു”

ഇതിനിടയിൽ ഞാൻ മായേച്ചിയോട് കൂടുതൽ അടുത്തുനിന്നു.

“എന്താണ് മോന്റെ ഉദ്ദേശം, വിട്ട് നിന്നെ ആരെങ്കിലും വരും”

“ഹൗ….ഇതുങ്ങളെ കാണുബോൾ എന്റെ കണ്ട്രോൾ പോവാ മായേച്ചി”(ആ ചക്കമുലകളിൽ നോക്കിയാണ് ഞാൻ

അത് പറഞ്ഞത്)

“അത് നല്ല അടി കിട്ടാത്തതിന്റെ കേടാ….ഹഹഹാ….”

“എന്തിനാ ചിരിക്കുന്നെ?? “

“ഏയ്യ് ഒന്നുല്യാ……നീ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ആലോചിച്ചു ചിരിച്ച് പോയതാ”

“ഓ അതാണോ…..എന്റെ വിഷമം ആ പാവം രവിയേട്ടനെ കുറിച്ച് ആലോചിക്കുമ്പോഴാ”

“നീ എന്തിനാടാ എന്റെ കെട്ടിയോനെ കുറിച്ച് ആലോചിച്ചു വിഷമിക്കുന്നത്”

“ആ പാവം എന്തുമാത്രം കഷ്ടപെടുന്നുണ്ടാവും…ആലോചിക്കാൻ കൂടി വയ്യ”

“ഈ ചെറുക്കൻ കോളേജിൽ ഒകെ പോയി വല്ലാണ്ടെ വഷളായിട്ടുണ്ട്”

“മായേച്ചി തന്നെ അല്ലെ എന്നെ വഷളാക്കിയത്”

“ഞാനോ….എന്ടീശ്വരാ ഇപ്പം ഞാൻ ആയി കുറ്റക്കാരി, ഞാൻ പാറൂട്ടിയെ മുലയൂട്ടുന്നത്

നോക്കി നീ വെള്ളമിറക്കുന്നത് കണ്ടപ്പോൾ പാവം അല്ലെന്നു കരുതി കുടിക്കാൻ തന്നതാണ്

ഞാൻ ചെയ്ത തെറ്റ്”

“അപ്പോൾ എന്റെ കുട്ടനെ പിടിച്ച് തലോടിയതോ”

“അയ്യെ…….ഇത്രകൊല്ലം കഴിഞ്ഞിട്ടും നീ അതൊന്നും മറന്നില്ലേ”

“അങ്ങനെ മറക്കാൻ പറ്റുമോ….എന്റെ അത്യാനുഭവം അല്ലെ”

“ഓഓഓ…..ഇപ്പം ഒരുപാട് അനുഭവങ്ങൾ ആയിക്കാണും ലെ”

അതിനുള്ള ഉത്തരം ഞാൻ ഒരു ചിരിയിൽ ഒതുക്കി

“എടാ കള്ളാ”

“അങ്ങനെ ഒരുപാടൊന്നും ഇല്ല മായേച്ചി, കോളേജിൽ വച്ച് ഒരു പ്രണയത്തിൽ കുടുങ്ങി പോയി,

അത് എനിക്ക് കുറച്ച് അനുഭവങ്ങൾ തന്നു”

“കൊച്ചുകള്ളാ, പെണ്ണ് എങ്ങനെ സുന്ദരിയാണോ?? “