അവന്റെ ജോലിയിൽ അവൾക്ക് വളരെ സന്തോഷം തോന്നി 2

അങ്ങനെ അവളെ മനസ്സിൽ ഓർത്തു ഹോസ്റ്റലിൽ കിടക്കുകയായിരുന്നു അപ്പോൾ അവളുടെ വെള്ളാരം കണ്ണ് എൻ്റെ മനസ്സിൽ

വന്നു .പിന്നെ ഇവിടെന്നോ അവളുടെ ആ അത്തറിൻ്റെ മണം .തിരിഞ്ഞു നോക്കിയപ്പളാണ് ആണ് എൻ്റെ ബാഗിൽ ഉമ്മ വെച്ച അത്തറിൻ്റെ കുപ്പി കണ്ടത്.

അതെ എൻ്റെ ഉമ്മാടെ പ്രിയപ്പെട്ട അത്തർ ഗൾഫിൽ ഉള്ള മാമാടെ കയ്യിൽ നിന്നുള്ളതാണ്.അപ്പോ അവളുടെ ആരോ ഗൾഫിൽ കാണും ഞാൻ ഓർത്തു.

അങ്ങനെ ആ രാത്രി അവളെ ഓർത്തു ഉറങ്ങിപ്പോയി

രാവിലെ ഇത്തിരി താമസിച്ചു ക്ലാസ്സിൽ കയറിയത് അപ്പോ ക്ലാസ്സിൽ ആരും ഇല്ല “എന്തേ ഇന്ന് ക്ലാസ്സ് ഇല്ലെ” മനസ്സിൽ ആലോചിച്ചു.

ഇന്ദു മിസ്സ് : അജു നി എന്താ താമസിച്ചത് 3 rd ഫ്ളോറിലോട്ട് പോകു അവിടെ ‘ഫ്രേശേഴ്സ് ഡേ ‘ തുടങ്ങി .

ഞാൻ:ശെരി മിസ്സ്.

അത്രയും പറഞ്ഞു അവർ അങ്ങോട്ട് നടന്നു .അപ്പോഴാണ് ഞാൻ ഓർക്കണത് ഇന്നലെ പറഞ്ഞതാണ് എന്നാൽ അവളെ ഓർത്തു എല്ലാം മറന്നതാണ് .നേരെ ഹാളിൽ കയറി കസേരയിൽ ഇരുന്നു അവിടെ ഫഹദ് മുമ്പിൽ ഇരുന്നു സീനിയർ ഗേൾസിൻ്റെ ഡാൻസ് ആസ്വദിച്ചു നോക്കുന്നു . സീനിയേഴ്സ് ആണ് പ്രോഗ്രാം ഒക്കെ സങ്കടിപ്പിക്കണത്.അതുകൊണ്ട് അവർ ഞങ്ങടെ കൂടെ ചെറിയ പ്രോഗ്രാം ചെയ്യുന്നു എന്നാൽ അത് മാന്യമായി മൊതലെടുക്കുകയാണ് എൻ്റെ സുഹൃത്ത് അൽ പൂവൻ ഫഹദ്.

ദീപക്: എന്താടാ അജു അവൻ ഇന്ന് വല്ലാത്ത സ്കാനിംഗ് ആണെല്ലോ മരുന്ന് മേടിക്കുവോ

അജു: മരുന്ന് കൃത്യമായി അവനു വേണേൽ അവൻ അത് മേടിച്ചു കഴിക്കട്ടെ ഡോസ് കൂടി പണി കിട്ടാതിരുന്നാൽ മതിയായിരുന്നു

ദീപക്: ഡോസ് കൂടാന സാധ്യത .സീനിയേഴ്സ് നോട്ടം ഇട്ടു എന്ന് കണ്ടപ്പോ തന്നെ ആളു അവിടുന്ന് വലിഞ്ഞു പിന്നെ എന്നെ കണ്ടതും ഇങ്ങോട്ട് വന്നു.

അജു: ആരോ ഇന്നലെ എന്നോട് പറഞ്ഞു ഇനി കുറച്ചു ദിവസം എല്ലാം നിർത്തുന്നു എന്നൊക്കെ.

ഫഹദ് : നിർത്തി .അതിനു ഇപ്പൊ ഞാൻ എന്താ ചെയ്തേ

അജു: അറിയില്ലേ എന്നാൽ നമക്കു ആ സീനിയർ പുള്ളിയോട് ചോദിച്ചാലോ

ഫഹദ്: നി കണ്ടല്ലെ.

അജു : കണ്ട് പക്ഷേ ഞാൻ മാത്രം അല്ല കണ്ടേ

ഫഹദ്: ഹി. ഹി. ഹി..

ദീപക്:നല്ല ഊള ചിരി .

പിന്നെ ഒരു കൂട്ട ചിരിയോട് അത് നിർത്തി .ഇതിനിടയിൽ ഞാൻ അവളെ തിരയുകയാണ്.സാധാരണ ഒറ്റക്കാണ് നടക്കണെ ഇപ്പൊ ക്ലാസ്സിൽ ഉള്ള ഒരുത്തിയുണ്ട് മുഹ്സിൻ അവളുടെ ഒപ്പമാ

അവളൊരു കാണാൻ തരക്കേടില്ലാത്ത നല്ല കുട്ടിയായി ആണ് തോന്നിയ .ആരെയും അങ്ങനെ മുൻകൂട്ടി നിഗമിക്കരുത് എന്ന് പിന്നീട് മനസ്സിലാകുകയും ചെയ്തതാണ്.

അങ്ങനെ ഞാൻ നോക്കുമ്പോ അതാ ഒരു വെളുത്ത കൈ പത്തി പാതി മറക്കുന്ന ഒരു നല്ല കുപ്പായം കൂടെ അവളുടെ ഒരു ഫോറിൻ മഫ്ത അതും ഒരു വെളുത്തതു മൊത്തത്തിൽ കണ്ടാൽ ഒരു വെള്ളരിപ്രാവിൻ്റെ രൂപത്തിൽ എൻ്റെ പെണ്ണ് പ്രാവ് കുറുകുന്ന പോലെ എന്തോ കൂട്ടുകാരികളും ആയി സംസാരിക്കുന്നു.

അപ്പോ എന്തോ കുറി വീണു എൻ്റെ പേര് വിളിച്ചു അപ്പോ തന്നെ ഞാൻ സ്റ്റേജിൽ കയറി

പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ ചെയ്യാൻ പറഞ്ഞു.മാപ്പിള പാട്ട് പാടി കൊറേ സ്റ്റേജിൽ ഫസ്റ്റ് മേടിച്ചിട്ടുള്ള കൊണ്ട് ഒരു പാട്ടാണ് പാടിയത്.അതും ഫിലിം സോങ്ങ്.ഒന്ന് മാറ്റിപ്പിടിച്ചതാണ്.

” വേണ്ണിലാവിൻ ചിറകിലേറി ഞാൻ ഉയരുമ്പോൾ..

പ്രണയ മുന്തിരി നീട്ടി എന്നെ വിളിച്ചതാരാണ്..

ആരും അറിയാതെ ആരോരുമറിയാതെ..

കവിത പോലെന്നിൽ നിറഞ്ഞതാരാണ്. “.

പാട്ട് കഴിഞ്ഞു എല്ലാരും കയ്യടിച്ചു നന്നായി എന്നൊക്കെ പറഞ്ഞു പക്ഷേ എൻ്റെ കണ്ണ് പരത്തിയത് അവളെ ആണ് അപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ കയ്യിൽ കിടന്നു പിടക്കുന്ന വെള്ളരിപ്രാവിൻ്റെ കുഞ്ഞിനെ പോലെ ആണ് അവളുടെ ആ വെള്ള കയ്യുള്ള വസ്ത്രം കൊണ്ട് കയ്യടിച്ചപ്പോ എനിക്ക് തോന്നിയത്.

അങ്ങനെ പരിപാടി കഴിഞ്ഞു കുറെ പേരെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിച്ചു അവളെ സ്റ്റേജിൽ കണ്ടില്ല അപ്പോഴാ ഫഹദ് പറഞ്ഞെ

” എടാ നിൻ്റെ പാട്ട് തന്നെയാ അവളും (ഹസീന) പാടിയത് ”

ഞാൻ എന്താ ഇതെങ്ങനെ എന്ന് ആലോചിക്കുമ്പോൾ

ദീപക്: എടാ ഇവന് വട്ടാ അവള് വേറെ ഇതേ പോലെ ഉള്ള ഒരു പാട്ട് തന്നെയാ പാടിയെ പക്ഷേ ഇതൊന്നുമല്ല

“മനുഷ്യനെ വെറുതെ ആശിപ്പിക്കാൻ ആയിട്ട്” ഞാൻ മനസ്സിൽ കരുതി

ഫഹദ് : ആയിരിക്കും എനിക്ക് രണ്ടും ഒരേപോലെ തോന്നി.

അജു: ആ മരുന്ന് കിട്ടാൻ സമയം ആയി ഇവന് പെണ്ണുങ്ങളെ നോക്കി നോക്കിറിലേ പോയി.

ദീപക്: ഹ.ഹ.. ഹ

അങ്ങനെ അവനെ കുറച്ചു കളിയാക്കി ഞങൾ ക്ലാസ്സിലേക്ക് നീങ്ങി.

ക്ലാസ്സ് ഒക്കെ ഇപ്പൊ നന്നായി പോകുന്നു .എല്ലാം അന്നന്ന് പഠിക്കുന്ന കൊണ്ട് എല്ലാം കവർ ചെയ്തു നല്ല എളുപ്പം ആയി. അങ്ങനെ ചെറിയ ചിരി അവളിൽ നിന്നു കിട്ടും ചിലപ്പോഴൊക്കെ .ക്ലാസ്സിൽ എക്സാം ഒക്കെ ഇടും മിസ്സ് എല്ലാവരും എനിക്ക് നേരത്തെ തന്നെ റാങ്ക് പ്രതീക്ഷ ഒക്കെ വെച്ചിട്ടുണ്ട് .അങ്ങനെ ഒരു ഓണം വന്നു .

സമൃദ്ധിയുടേയും ,സാഹോദര്യത്തിൻ്റെയും, ഐശ്വര്യത്തിൻ്റെയും പൊന്നോണം വന്നെത്തി

ഞങ്ങൾ എല്ലാവരും കളർ കോഡിൽ ഡ്രസ്സ് ഒക്കെ ഇടാം എന്നൊക്കെ നേരത്തെ തീരുമാനിച്ചതാണ് അങ്ങനെ കടയിൽ ചെന്ന് തയ്ക്കാൻ കൊടുത്ത ഷർട്ട് എല്ലാം മേടിച്ചു.അപ്പോ തന്നെ പൂവും മറ്റും മേടിക്കാൻ ആയി ഞാനും ദീപക്കും, ഫഹദും കൂടെ വണ്ടിയിൽ പോയി.

ഫഹദ്: എടാ ദീപക് അവൻ പൂക്കടയിൽ നിന്ന് സാധനം മേടിച്ചോളും നമ്മക്ക് ഒരിടം വരെ പോകാം

അജു: എങ്ങോട്ട്.

ഫഹദ്: കുറച്ചു കൂടെ സാധനം വാങ്ങാൻ ഉണ്ട്.നി കേറു .

അജു: ആ ശെരി

വണ്ടി അവൻ വേഗം ഒരു ബിവറേജിൻ്റെ മുമ്പിൽ നിർത്തി ഞാൻ മടിയോട് കൂടെ അവിടെ നിന്ന് അവൻ മദ്യം ഒക്കെ അടിക്കുന്ന ആളാണ് അവൻ നേരെ പോയി സാധനം എടുക്കാൻ പോയി അപ്പോ അതാ ഞങ്ങടെ കോളേജിലൂടുള്ള ബസ് അതിൽ ഒരു തട്ടം ഇട്ടവൾ എന്നെ കണ്ട് അപ്പോ തന്നെ തല തിരിച്ചു കളഞ്ഞു .അത് അവൾ തന്നെ സഭാഷ് തികഞ്ഞു.

ഇതിൻ്റെ പേരിൽ കലിപ്പിടാൻ പറ്റാത്ത കൊണ്ട് വൈകിയ പേരിൽ അവനോടു കലിപ്പിട്ടു പക്ഷേ അവൻ്റെ മുഖം കണ്ടാൽ കലിപ്പിടാൻ തോന്നുകയും ഇല്ല അങ്ങനെ ഞാൻ എന്തൊക്കെയോ വിചാരിച്ചു ക്ലാസ്സിൽ bകയറി പൂക്കളം പകുതി ആയപ്പോ തന്നെ അവന്മാർ കലാപരിപാടി ആരംഭിക്കാൻ തുടങ്ങി ഞങ്ങടെ അടുത്ത് തന്നെ ബോയ്സ് ബത്രൂ ആണ് അതുകൊണ്ട് എല്ലാം അവിടെ തന്നെ .ഫാഹദും ദീപക്കും 4 വാൾ വെച്ച് കഴിഞ്ഞു നിലത്ത് കിടന്നു .ഞാൻ ഇത് കണ്ട് അവിടെ നിന്ന് പെട്ടന്ന് ഒരുത്തൻ

സുജിത്ത്: എടാ അജു നിയൊരു സഹായം ചെയ്യ്. നമ്മടെ കാറ്ററിംഗ് കാരുടെ ക്യാഷ് ഒന്ന് സെറ്റ് ചെയ്തു അതൊന്ന് അകത്തോട്ടു വെക്ക് ഞാൻ പോയാ പിന്നെ അറിയാല്ലോ

അജു: കൊറച്ച് കമത്തിയ പോരെ ബാക്കി ഇനിയും ഉണ്ടല്ലോ

സുജിത്ത് : അതിപ്പോ തീരും കുട്ടാ മുത്തെ നി ചെല്ലു.

അജു: ഞാൻ പോകാം പണി മേടിക്കാതെ നോക്കണം.

അതും പറഞ്ഞു ഞാൻ പോയി സാധനം എല്ലാം വെച്ച് പൈസ കൊടുത്ത് സാധനം അകത്തേക്ക് വെച്ചു.

അപ്പോ ഈ സമയം അവിടെ ബാത്ത്റൂമിൽ ക്ലീൻ ചെയ്യാൻ ചേച്ചി വന്നു അവന്മാരുടെ കിടപ്പ് കണ്ട് നേരെ മിസ്സിനെ വിളിച്ചു .

അങ്ങനെ hod അടക്കം എല്ലാം വന്നു അവന്മാരെ സാറുമാർ കൊണ്ടുപോയി റൂമിൽ ഇരുത്തി .

അപ്പോ അങ്ങോട്ടേക്ക് സാധനം കൊണ്ടുവന്നു ഞാൻ കണ്ടത് എല്ലാം കൂടെ ഒരു ക്ലാസ്സ് റൂമിൽ നല്ല അടിച്ചു ഓഫ് ആയി കിടക്കുവ.അങ്ങോട്ട് പോയില്ല മുമ്പിൽ തന്നെ സർ നിപ്പുണ്ട്.

പക്ഷേ പുള്ളി എന്നെ വിളിച്ചു വരുത്തി ഊതിപ്പിച്ച് പിന്നെ പറഞ്ഞു വിട്ടു അപ്പോ ഇതൊക്കെ കണ്ട് ഒരുത്തി അവിടെ നിക്കുന്നു അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി ഭാവത്തിൽ നിക്കുന്നു അവിടെ ഞാൻ ചെന്നപ്പോ തന്നെ എന്നോട്.

ഹസീന : എന്താ താൻ ഇത് കഴിക്കില്ലെ?

അജു: ഇല്ലല്ലോ നമക്കു ഹറാം ആണ്

ഹസീന : എന്നിട്ട് പിന്നെ എന്തിനാ അവിടെ നിന്നത് ആ ബാറിൽ അത് ഹറാം അല്ലേഅജു: അതെനിക്കറിയില്ല പക്ഷേ ഞാൻ മധ്യപിക്കില്ല പിന്നെ അവിടെ പോയത് അവനു കൂട്ട് പോയതാണ്.പിന്നെ അത് ബാറല്ല ബിവറേജാണ്

ഹസീന : ഓ പിന്നെ പഠിച്ചിട്ട് വല്യ കാര്യം ഉള്ളതാണല്ലോ.ഹറാം ആയ കൊണ്ടാണോ താൻ ഇത് കഴിക്കാത്തെ

അജു : അല്ലാ ഞാൻ എൻ്റെ ഉമ്മാക്കും വപ്പാക്കും വാക്ക് കൊടുത്തതാണ് ജീവിതത്തിൽ മദ്യം,സിഗരറ്റ് അങ്ങനെയുള്ളതൊന്നും തൊടില്ല എന്ന്.എൻ്റെ ഉമ്മാൻ്റെ വാപ്പ മരിച്ചത്

സിഗരറ്റ് വലിച്ച് ക്യാൻസർ വന്നാണ് .അത് അത്ര വല്യ വേദന ഉണ്ടാക്കുന്നതാണെന്നും ഞാൻ നേരിട്ട് കണ്ട് ഭോധ്യപെട്ടതാണ്. വലിക്കുന്ന ആൾക്കും പിന്നെ അവരുടെ വീട്ടുകാർക്കും.അതുകൊണ്ടൊക്കെ ആണ്.

അജു: എന്നാൽ താനുമൊരു കാര്യം വാക്ക് കൊടുത്തില്ലെ ഒരിക്കലും ചെയ്യില്ല എന്ന് . അത് എന്താണ്.

ഹസീന: അത് എനിക്ക് അങ്ങനെ ഒന്നുമില്ല( അവൾ ഒരു ചെറിയ വിക്കലോട് പറഞ്ഞു)

അജു: തന്നോട് കാര്യം ഞാൻ പറഞ്ഞല്ലോ .ഇനി തനിക്ക് അത്ര പേഴ്സണൽ ആണെ കുഴപ്പമില്ല.

ഹസീന: അത് പേഴ്സണൽ ആണെടോ അതിൽ കൂടുതൽ അത് പറയുമ്പോ തന്നെ ഒരു നോവ് മനസ്സിൽ ഉണ്ടാവും അതാ .

അജു : സോറി ടോ , ഞാൻ അങ്ങനെ ചോദിച്ചിട്ടില്ല എന്നു കരുതിക്കോ.

ഹസീന : അല്ലേൽ തന്നെ ഇങ്ങനെ ഉള്ളിൽ വെക്കുന്നതിൽ നല്ലത് പറയുന്നതാ തന്നെ എനിക്ക് വിശ്വാസമാണ്.

അവൾ അത് പറഞ്ഞപ്പോ തന്നെ എൻ്റെ മുഖം നല്ല ട്യൂബ് ലൈറ്റ് ഇട്ട പോലെ തെളിഞ്ഞു

അവൾ പറഞ്ഞു തുടങ്ങി..

ഹസീന : ഞാനിപ്പോ എൻ്റെ വാപ്പിടെ കൂടെയ ,എൻ്റെ വാപ്പിച്ചി ആണ് എൻ്റെ എല്ലാം ഞാൻ ഒരു കാരണവെച്ചാലും എൻ്റെ വാപ്പിയെ സങ്കടപെടുതില്ല .എൻ്റെ വാപ്പിച്ചിക്ക് ഗൾഫിൽ ആയിരുന്നു ജോലി ഇപ്പോ നാട്ടിൽ ആണ് . ബസ് ഉണ്ട് വാപ്പിച്ചിക്ക് ഇപ്പൊ വാപ്പിച്ചി എനിക്ക് വേണ്ടിയാണ് ഗൾഫിലെ നല്ല ജോലി കളഞ്ഞു നിക്കുന്നു കാരണം എൻ്റെ ഉമ്മ ആണ്. ഉമ്മയുടെ കാര്യത്തിൽ പറ്റിയ അബത്തം എൻ്റെ കാര്യത്തിൽ പറ്റരുത്തെന്ന്. എൻ്റെ ഉമ്മയും വാപ്പിച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ് വാപ്പിച്ചിക്ക് ഉമ്മാനെ കാളും നിറം കുറവാണ് പക്ഷേ സുന്ദരൻ ആണ് .

അങ്ങനെ ഞങ്ങൾ പുതിയ ഒരിടത്ത് വീടുമാറി അവിടെ അടുത്തൊരു ടാക്‌സിക്കാരൻ ഇക്കയുണ്ട് ഉമ്മയേക്കാൾ ഒരു 6 വയസ്സ് ഇളയതാണ് എല്ലാ സമയവും ഉമ്മച്ചിയെ ബ്യൂട്ടി പാർലറിൽ വാപ്പിച്ചിയാ ഇക്കാടെ കൂടെ ആണ് പോകാൻ സമ്മതിക്കുക.പുള്ളി നല്ല നിസ്കാരം ഒക്കെ ഉള്ള ഒരു വ്യക്തി ആയിരുന്നു പിന്നെ വാപ്പിച്ച് നാട്ടിൽ വരുമ്പോ പുള്ളി ആണ് എയർപോർട്ടിൽ നിന്നുകൊണ്ടുവന്നിരുന്നത് .പുള്ളി എയർപോർട്ടിൽ ആണ് ടാക്സി ഓടിക്കുന്നത് അങ്ങനെ വാപ്പിച്ചിക്കു ഇഷ്ടപ്പെട്ടു കൂട്ടായതാണ് .

അങ്ങനെ വാപ്പിചി ഗൾഫിൽ പോകുമ്പോ പുള്ളിടെ വീട്ടിൽ നിന്നും ഭക്ഷണം ഒക്കെ കൊടുത്ത് വിടും പക്ഷേ അതിന് പകരം എൻ്റെ ഉമ്മയെ കൂടെ കൊണ്ടുപോകും എന്ന് കരുതിയില്ല .

ഞാൻ ഒരിക്കലും കരുതിയില്ല ഉമ്മ അങ്ങനെ ഉള്ള സ്ത്രീ ആണെന്ന് നാട്ടിൽ ഉള്ള ചിലരൊക്കെ അവർ തമ്മിൽ ഉള്ള ബന്ധം ശെരിയല്ല എന്ന് വാപ്പിയോട് പറഞ്ഞിരുന്നു പക്ഷേ ഉമ്മയോടുള്ള പ്രണയവും വിശ്വാസവും കാരണം അത് എന്ന് ചെവി കൊണ്ടില്ല.പക്ഷേ എന്നാൽ ഉമ്മ അയാളുടെ കൂടെ പോയപ്പോ നാട്ടുകാർ വാപ്പിച്ചിയെ ആണ് കൂടുതൽ പഴി പറഞ്ഞെ അയാളും കൂടെ അറിഞ്ഞു കൊണ്ടാണ് അവള് പോയത് ഇനി മകളെ കൂടെ അയാളു ആരുടെയെങ്കിലും കൂടെ വിടും എന്നൊക്കെ .

അന്ന് മുതൽ വാപ്പിച്ചി എന്തോ കൂടുതൽ കരുതലോക്കെ എന്നോട് കാണിക്കുന്നു അപ്പോ എനിക്ക് മനസ്സിലായി വാപ്പിച്ചിക്ക് എൻ്റെ കാര്യത്തിൽ വല്യ ആശങ്ക ഉണ്ടെന്ന് .

അങ്ങനെ ഞാൻ തന്നെ ഉറപ്പിച്ചു എടുത്ത് ഞാൻ എൻ്റെ വാപ്പിക്ക് വാക്ക് കൊടുത്ത തീരുമാനം ആണ് ഞാൻ ആരുടെ കൂടെയും പ്രണയിച്ചു ഓടിപോകില്ല എന്ന് .പിന്നെ പ്രേമം എന്നുള്ളതിനോട് അന്ന് മുതൽ തുടങ്ങിയതാണ് ഒരു വിരക്തി.

” എന്ത് നാട്ടുകാരാണ് അവിടുത്തെ ഒരു സ്ത്രീയും വേറെ ഒരു ഇരണംകെട്ടവനും കൂടെ എന്തോ കാണിച്ചു കൂട്ടിയതിനു പാവം മകളെയും അവരെ സ്നേഹിച്ച ആ നല്ല മനുഷ്യനെ ഒക്കെ കുറ്റപ്പെടുത്തി

പുച്ചിക്കുന്നവർ ഇവരൊക്കെ എന്ത് നാട്ടുകാർ.അപ്പോ എൻ്റെ നാട്ടുകാരെ പറ്റി ഞാൻ ഓർത്തു ഇവളെ എൻ്റെ പെണ്ണായി നാട്ടിൽ കൊണ്ടുപോകണം അവിടെ അവക്ക് ഇഷ്ടപ്പെടും ” ഞാൻ മനസ്സിൽ കരുതി

അജു: എന്തായാലും നിന്നെ കെട്ടുന്നവൻ ഭാഗ്യവാനാണ് .കാരണം സ്വന്തം വാപ്പിയെ ഇത്രയും സ്നേഹിക്കുന്ന ,വാക്കിന് വില കൊടുക്കുന്ന സുന്ദരിക്കുട്ടിയെ കിട്ടുന്നവൻ അവനു ഭാഗ്യം ഉണ്ട്.

ഹസീന : കളിയാക്കണ്ട( എന്നും പറഞ്ഞു കോക്രി കാണിച്ചു ചിരിച്ചു അങ്ങോട്ട് നടന്ന് നീങ്ങി)ഇവളിലോരു പൊട്ടി പെണ്ണ് ഉണ്ട് എന്ന് ഞാൻ അപ്പോ മനസ്സിൽ വിചാരിച്ചു എനിക്ക് ആ പോട്ടി പെണ്ണിനെയാണ് ഇഷ്ടവും പുറത്തുള്ള

ഗൗരവകാരിയേക്കാലും ഞാൻ സ്വയം

എന്നോട് പറഞ്ഞു .

അങ്ങനെ നിന്നപ്പോ അതാ വന്നു നമ്മടെ

ഫഹദും ദീപക്കും എല്ലാം അവന്മാരെ കൊണ്ട്

മോരോ മറ്റോ കൊടുപ്പിച്ച് എഴുന്നെപ്പിച്ചതാണ്

ഈ കോലത്തിൽ തന്നെ വീട്ടീന്ന് വിളിപ്പിക്കാൻ

അങ്ങനെ ഞാൻ ഫഹദിനോട് അവൻ്റെ വീട്ടിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോ അവൻ പറഞത് അവൻ്റെ വീട്ടിൽ ആരുമില്ല അവർ കോഴിക്കോട് കല്യാണത്തിന് പോയേക്കുവ പിന്നെ വരുന്നത് അവനെക്കാൾ വല്യ വെള്ളമടിയനും പിന്നെ കൂടാതെ ചെറിയ മയക്കു മരുന്ന് സംഗതികൾ ഉള്ള ആളും അവൻ്റെ ഇക്ക .

അജു : കൊള്ളാം നല്ല വ്യക്തിത്വം ആണല്ലോ

ഫഹദ്: പിന്ന അതുകൊണ്ടല്ലേ ഞാൻ പുള്ളിയെ തന്നെ വിളിക്കുന്നെ.

എന്നാൽ നീ പോയിട്ട് വാ പ്രോഗ്രാം ഇല്ലെ

അജു: വെറുതെ പണി മേടിച്ചതല്ലെ. മരിയാതക്ക് ഞാൻ പറഞ്ഞതാ പ്രോഗ്രാം കഴിഞ്ഞ് മതി എന്ന് .

ഫഹദ് : പോട്ടെട പോയാ ബുദ്ധി ആന പിടിച്ചാലും വരില്ല.

അജു: എന്ന നീ ഇത് കഴിഞ്ഞ് വന്നേക്കു ഞാൻ അവിടെ കാണും സ്റ്റേജിൻ്റെ സൈഡിൽ

അതും പറഞ്ഞു ഞാനവിടുന്ന് പോയി അപ്പോ അതാ അവിടെ ഒരുത്തി തട്ടം ഒക്കെ മാറ്റി തൻ്റെ ഡാൻസിന് വേണ്ടി സാരി ഉടുത്ത് വരുന്നു ഒരു മുല്ലപ്പൂ ഒക്കെ വെച്ച് വരുന്നു എന്നാൽ സൂര്യൻ അവളുടെ കാർകൂന്തൽ.

സ്പർശിച്ചു ഞാനവളുടെ മുഖം ലക്ഷ്യമാക്കി എൻ്റെ കണ്ണ് ചലിപ്പിച്ചപ്പോൾ അവളുടെ മുഖം മുഴുവനും സൂര്യൻ മറച്ചു അവൾ നടന്നു നീങ്ങി വന്നോണ്ടിരിക്കുന്നു . ഞാൻ പെട്ടന്ന് ക്ലാസ്സിൽ പൂക്കളം തീർക്കാൻ കയറി .അല്ലേലും അങ്ങനെ നോക്കി നിന്ന് വില കളയണ്ട എന്തായാലും ഇങ്ങോട്ടല്ലേ വന്നെ ഇത്തിരി ജാഡ ഒക്കെ നല്ലതാ.

അപ്പോ അതാ അവളുടെ മുമ്പിൽ തന്നെ ജിതാഫ് ഞരമ്പൻ

അവൻ ആ പാര മുഹിസിനായുടെ ആങ്ങള ആണ് അവളാണെങ്കിൽ ഹസീനയെ കൂട്ടുപിടിച്ച് നടക്കണത് അവളെ അവനു സെറ്റ് ആക്കാൻ ആണ് .

അങ്ങനെ അവൻ അവളുടെ മുമ്പിൽനിന്നു

ജിതാഫ്: അവിടെ നിക്കടി പോന്നു മോളെ ഞാൻ നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോ നിനക്ക് പ്രേമം വെറുപ്പാണ് മൈരാണ് എന്നൊക്കെ (ഇപ്പൊ മനസ്സിലായില്ലേ ആദ്യം ഫഹദ് പറഞ്ഞ ആളു .അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞ സീനിയർ )ഇപ്പൊ നിനക്ക് ആ പഠിപ്പി അജു എന്നവനെ കാണുമ്പോ ഇളക്കം എന്ന അതെന്ന പ്രേമം അവൻ്റെ എടുത്തു വെറുത്തില്ലെ .

അതോ ഇനി അത് പ്രേമം അല്ലാതെ കാമം ആണോ എന്താടി .

വീണു കൈ. അവൻ്റെ മുഖത്ത്

(ഇവന് അടി വാങ്ങാൻ വേണ്ടി ജനിച്ചാതാണോ എന്ന് തോന്നും ,പേടിക്കണ്ട അവൻ ഇതിലൊന്നും തൃപ്തി പെടാത്തവൻ ആണ് .

എന്നാലും അവൻ ഒരു സാദാ ഞെരമ്പൻ മാത്രം അല്ലതാനും)

ഹസീന : അത് എൻ്റെ ഇഷ്ടം. അവൻ എൻ്റെ ആരാണു എന്ന് തന്നെ ഭോധ്യപ്പെടുതണ്ട .

പിന്നെ നിനക്ക് പെണ്ണുങ്ങൾ മിണ്ടി നടക്കുന്നവരോട് അവർക്ക് പ്രേമം ആണോ കാമം ആണോ എന്ന് അറിയണം എങ്കിൽ നി നിൻ്റെ ഉമ്മയോട് അന്വേഷിക്കൂ അവരും ഒരു സ്ത്രീ അല്ലേ എല്ലാവരോടും ഇടപഴകുന്ന സ്ത്രീ.

അതോടെ അവൻ ഒന്നും മിണ്ടാതെ നാണം കേട്ട് അവിടുന്ന് മാറി മുഹ്സിനയുടെ മുഖവും മങ്ങി അവളും അവിടെന്നു മാറി .( കാരണം ഉണ്ട് അവരുടെ ഉമ്മ ഒരു പൊതു പ്രവർത്തക ആയിരുന്നു എന്നാൽ പാർട്ടി പ്രവർത്തക അല്ല നല്ല ഗൾഫിലെ ഫേമസ് ബാർ ഡാൻസർ കം കോൾഗേൾ.)അവളെ എന്നാൽ ഹസീന തിരിച്ചു വിളിച്ചില്ല .

കാരണം തന്നെ ഇത്രയും അവളുടെ ആങ്ങള

വൃത്തികെട്ട വർത്തമാനം പറഞ്ഞിട്ടും തടഞ്ഞില്ല .

അങ്ങനെ അവൾ ക്ലാസിലോട്ട് നീങ്ങി..

(അപ്പോൾ അവിടെ അജു പൂക്കളം ഇടുകയായിരുന്നു. അപ്പോ അവൻ അവളെ കണ്ടു)

അവനെ നോക്കി അവൾ അവളോട് എങ്ങനെയുണ്ട് എന്ന് ചോദ്യ ഭാവത്തിൽ തൻ്റെ വെള്ളാരം കണ്ണ് പതിപ്പിച്ച വെണ്ണക്കൽ ശിൽപ്പതിൻ്റെ ഏറ്റവും ഭംഗിയുള്ള മുഖത്ത് തൻ്റെ മാന്ത്രിക വിരൽ ഓടിച്ചു അവനോടു ചോദിച്ചു.

അജു അവളോട് സൂപ്പർ എന്ന് കയ് മുദ്ര കാണിച്ചു എന്നിട്ട് തട്ടം എന്തിയെ എന്ന് അംഗ്യതിൽ ചോദിച്ചു ഡാൻസ് ആണെന്ന് അവളും .

അങ്ങനെ അവിടെ അവളുടെ കൂടെയുള്ളവർ അവളെ വിളിച്ചു കൊണ്ട് പോയി എന്തോ മേക്കപ്പു ചെയ്യാൻ .

എൻ്റെ പാട്ട് ആണല്ലോ ഇനി അടുത്തത് അജു ആലോചിച്ചു. അങ്ങനെ സ്റ്റേജിൽ കയറി .അവൻ കയറിപോയി തന്നെ ജിതാഫ് കൂവൽ തുടങ്ങി . എന്നാൽ അത് പാട്ട് തുടങ്ങുന്ന വരെ ഉള്ളായിരുന്നു .കാരണം ബാക്കി ഉള്ള പിള്ളേരുടെ കയ്യടിക്കും ബഹളതിനും ഇടയിൽ അവൻ അങ്ങ് മൂഞ്ചി പോയി .ഞാൻ പാട്ട് അങ്ങ് തകർത്തു പാടി അതും തളപതി പാട്ട് കൂടെ ആയപ്പൊ പിള്ളേർ അങ്ങ് ആഘോഷം ആക്കി .അത് കഴിഞ്ഞ് ഞാൻ മുകളിൽ ലൈബ്രറി ബുക്ക് വെച്ചിട്ട് തിരിച്ചു വന്നപ്പോ അതാ അവളുടെ ഡാൻസ് പിന്നെ താഴെ ഇറങ്ങാൻ നിന്നില്ല അവിടെ നിന്ന് താഴെ ഉള്ള ഡാൻസ് കണ്ട്.

അവൾ ആണ് മെയിൻ ആയ character അതിൽ അവളേതോ ദേവി രൂപം മറ്റോ ആണ് കണ്ടാൽ അവളൊരു ദേവിയെ പോലെ തന്നെയുണ്ട് . എന്നാൽ അവിടെ ഞാൻ ഒരാളെ കണ്ട് ഞെട്ടി എൻ്റെ പാട്ടിന് കൂവിയ ജിതേഷ് അവൾടെ ഡാൻസിന് മിണ്ടാതെ നിക്കുന്നു.

അപ്പോഴാണ് ഫഹദും,സുജിത്തും ,ദീപക്കും അവിടെ അവൻ്റെ മുമ്പിൽ നിക്കണത് കൂടെ ജിമ്മൻ വിഷ്ണു നിക്കണെ കണ്ടേ അപ്പോ മനസ്സിലായി കാരണം ജിതേഷിനേക്കാൾ കോളേജിലെ എല്ലാ സീനിയേഴ്സ് ജൂനിയർസ്

പിള്ളേർ ആയി അവനു കമ്പനി ആണ് അവൻ മിസ്റ്റർ കേരളയിൽ റണ്ണർ അപ്പ് ആയിട്ടുമുണ്ട്.

പിന്നെ വെറുതെ ഒരു അടി ഉണ്ടാക്കാൻ ആരും അത്ര നോക്കാറില്ല ,പിന്നെ അവൻ്റെ സ്വഭാവം കാരണം അവൻ്റെ കൂട്ടുകാരൻമർക്കും അവനെ ഭയങ്കര ഇഷ്ടം ആണ് .

(അങ്ങനെ അവൾ ഡാൻസ് കളിച്ചു കഴിഞ്ഞപ്പോ അതാ അവിടെ കൈകൊട്ടുകൾക്കും ആരവങ്ങൾക്കും പുറമെ അതിലും ഉച്ചത്തിൽ ഒരാളുടെ ഫിസിൽ അടി.)

അവൾ നോക്കുമ്പോ അതാ അജു തൻ്റെ കൂട്ടുകാരൻ അവൾക്ക് അവൻ്റെ പ്രവർത്തിയിൽ വളരെ സന്തോഷം തോന്നി അവൾ അവൻ്റെ അരികിലോട്ട് ചെല്ലാൻ തുടങ്ങി അവളുടെ വരവിൻ്റെ ഇരട്ടി വേഗത്തിൽ അജുവും സ്റ്റെപ് ചാടി ഇറങ്ങി .

‘എന്നാൽ കുതിച്ചു പാഞ്ഞ അവൻ്റെ മനസ്സിനു കുതിച്ചു പാഞ്ഞ അവൻ്റെ ശരീരത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞെങ്കിലും ആരോ പായസം പഴം കൂട്ടി തിരുമിയിട്ട് ഇട്ട തൊലിക്ക് അവൻ്റെ കാലിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അങ്ങനെ അവൻ തെന്നി നേരെ അവളുടെ നേരെ അവൾ അവനേം കൊണ്ട് ഒരു ഭിത്തിയിൽ പതിഞ്ഞു ഒപ്പം അവൻ്റെ ചുണ്ട് അവളുടെ ചെറു റോസാപ്പൂ ചുണ്ടുകളിൽ പതിഞ്ഞു.

പെട്ടെന്നുണ്ടായകൊണ്ട് അവനു എന്തോ മരവിപ്പും ശോക്കും ഒരുമിച്ച് ഫീൽ ചെയ്തു എന്നാൾ അവൾ അവനെ തള്ളി മാറ്റി പെട്ടന്ന് അവിടെന്നു നടന്നു .കണ്ണിൽ നിന്ന് കണ്ണീർ തുടച്ചു കൊണ്ടേയിരുന്നു .അവൻ വിളിച്ചു എങ്കിലും അവൾ നിന്നില്ല .

അവൻ തന്നെ മനപ്പൂർവം ചെയ്തതല്ല എന്നറിഞ്ഞിട്ടും അവൾക്ക് അവിടെ നിക്കാൻ തോന്നിയില്ല.

…………………….

രാത്രി അവൾ ഓർത്തു താൻ കണ്ടതാണ് അവൻ വേഗം വന്നപ്പോൾ ആ തൊലിയിൽ തെന്നി വീണതാണ് .പക്ഷേ താനും എന്ത് ചെയ്യാൻ ആണ് അവൾ ആലോചിച്ചു .

നാളെ പോയി അറിയാതെ പറ്റിയതല്ലേ പോട്ടെ എന്ന് പറഞ്ഞു പ്രോബ്ലം സോൾവ് ആക്കണം എന്ന് അവൾ തീരുമാനിച്ചു .

(മുഹ്സിൻ ജിതാഫ വീട്)

മുഹ്സിൻ: ഇക്കാക്ക് പ്രന്താണ്.ഞാൻ എങ്ങനെയെങ്കിലും അവളെ വളച്ച് കുപ്പിയിലാക്കില്ലായിരുന്നോ.

ജിതാഫ്: പിന്നെ എന്നോട് മിണ്ടാതെ അവനോടു മിണ്ടുമ്പോ ഞാൻ വെറുതെ ഇരിക്കാൻ ആണോ

മുഹ്സിൻ : അവനോടു അവൾക്ക് ഫ്രണ്ട്ഷിപ്പ് ആണ് .അവൾക്ക് പ്രേമം ഇപ്പോഴും വെറുപ്പ് തന്നെയാ

ജിതാഫ്:ഇനി അവനോടു അത് പോലും ഇല്ലാതാക്കാൻ ഉള്ള പണി ഒപ്പിച്ചിട്ടുണ്ട് നീ ഒന്ന് സഹായിക്കണം.

മുഹ്സിൻ : ഇക്കാനെ സഹായിക്കാൻ അല്ലേ ഞാൻ പിന്നെ അവളെ വളച്ച് കുപ്പിലാക്കണം എന്നിട്ട് അവളുടെ അഹങ്കാരം ഇത്തിരി കുറയ്ക്കണം നമ്മളെ ഉമ്മാടെ പേരിൽ നാണം കെടുത്തിയത് ആണ് . ജിത്താഫ്: മോളെ അവൾ എന്നെ രണ്ടു തവണ തള്ളിട് അപമാനിച്ചവൾ ആണ് അവൾക്ക് ഞാൻ കുറച്ചു പണി മാറ്റി വെച്ചിട്ടുണ്ട് .പിന്നെ അവൾടെ പുറകെ നടന്നിട്ട് അവളെ നോക്കൽ നിർത്തി ഇനി ആണ് പുതിയ കളി.

മുഹ്സിൻ: എന്താ ഇക്ക അത്.

ജിതാഫ്: ‘വെടക്കാക്കി തനിക്കാക്കുക’ എന്നൊരു ചൊല്ലുണ്ട് അത് ഞാൻ ഇവിടെ പ്രാവർത്തികമാക്കും.മോള് കണ്ടോ .

…………………………………….

അങ്ങനെ പിറ്റേദിവസം ..

ഹസീന കോളേജിൽ നേരത്തെ എത്തുന്നു.

അവൾ നോക്കുമ്പോ അതാ അവിടെ താനും അവനും കിസ്സ് അടിക്കണ പിക്സോക്കെ ആരോ ഒട്ടിച്ചു വെച്ചിരിക്കുന്നു എന്നാൽ അത് മുഹ്സിൻ എല്ലാം പറിച്ചു കളയുന്നു അത് കണ്ടവൾ അവളുടെ അടുത്തോട്ട് ചെന്ന്

ഹസീന : ആരാ ഇതൊക്കെ ചെയ്തേ നീ എന്താ ചെയ്യുന്നേ

മുഹ്സിൻ: ഞാൻ ഇതൊക്കെ നശിപ്പിക്കുന്നു

എന്തായാലും താഴെ ഫ്ലോറിൽ മാത്രമേ ഉള്ളൂ അത് മുഴുവൻ ഞാൻ നശിപ്പിച്ചു .പിന്നെ നമ്മളെ വേണ്ടെങ്കിലും നമ്മക്ക് നമ്മടെ സുഹൃത്തിനെ അപകടം കണ്ടാൽ സഹായിക്കാത്തിരിക്കൻ പറ്റില്ലല്ലോ . ഇതിന് പുറകിൽ അവൻ തന്നെയാ അജു .

ഹസീന: പോയേടി അവൻ ചെയ്യില്ല .എനിക്ക് നിൻ്റെ ഇക്ക ജിതാഫിനെ ആണ് സംശയം.

മുഹ്സിൻ: നല്ലത് ചെയ്യുന്നവരെ കുറ്റം പറ

ഇക്ക കുറച്ചു മുമ്പ് വരെ എല്ലാം പറിച്ചു കളഞ്ഞതാണ് നീ വന്ന കണ്ട് പുള്ളി പോയത് ആണ് .പുള്ളിക്ക് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞതിൽ സങ്കടം ഉണ്ട് ഇതൊക്കെ കാരണം ആണ് ഇക്ക നേരത്തെ തൻ്റെ അവൻ്റെ കൂട്ട് നിർത്താൻ പറഞ്ഞെ.

ഹസീന : അജു ഒരിക്കലും ചെയ്യില്ല .പിന്നെ നിൻ്റെ ഇക്കാൻ്റെ സ്വഭാവം എനിക്കറിയാം.

മുഹ്സിൻ: അത് വിട് .നി അവനെ ഇപ്പൊ ഇവിടെ വെച്ചെങ്കിലും കണ്ടോ.

ഹസീന: ആ കമ്പ്യൂട്ടർ സെൻ്ററിൻ്റെ വാതിൽക്കൽ.

മുഹ്സിൻ: ഞാനും ഇന്നലെ കണ്ടത് ആണ് അപ്പഴെ സംശയം തോന്നിയില്ല എന്നാൽ

ഇപ്പൊ നടന്നതും ഇപ്പൊ അവൻ ഉള്ളതും ഒക്കെ കണ്ടപ്പോ എന്തോ സംശയം ഇല്ലെ നിനക്കും.അതോ അവൻ്റെ ഫ്രണ്ട്ഷിപ്പിൽ എല്ലാം നീ മനപ്പൂർവം എല്ലാം കണ്ടില്ലാന്നു നടിക്കുന്നോ.

ഹസീന : അവൻ ഇങ്ങു വരട്ടെ ചോദിക്കുന്നുണ്ട് ഞാൻ.

അജു അവിടെ രാവിലെ കമ്പ്യൂട്ടർ സെൻ്ററിൽ ഇന്നലെ മേടിച്ച അവിടുത്തെ ചേട്ടൻ്റെ ബുക്ക് തിരിച്ചു കൊടുക്കാൻ വന്നതാണ് . ( അവർ ഇതറിഞ്ഞ് നേരത്തെ പ്ലാൻ ഇട്ടതാണ്)

അവൻ അത് കഴിഞ്ഞ് ക്ലാസ്സിൽ എത്തി. അപ്പോ അവൾ അവനെ നോക്കി നിക്കുന്നു കയ്യിൽ എന്തോ അവൻ നോക്കിയപ്പോ അതിൽ അവളുടെയും അവൻ്റെയും ഫോട്ടോ അതും ചുംബിക്കുന്നത്.അവനു അത് കണ്ട് അവൻ പെട്ടന്ന് എന്തോ ഓർത്തു പോയി .

എങ്ങനെ ഇതൊക്കെ ഫോട്ടോ ആയി അത് അവളുടെ കയ്യിൽ എങ്ങനെ. അപ്പോൾ അവളു പലതും ചോദിക്കുന്നു.അവനത് കേൾക്കുന്നില്ല.

ഹസീന: മനസ്സിലായി നിൻ്റെ ഈ നിൽപ്പ് തന്നെ വ്യക്തമാക്കും നിൻ്റെ കള്ളത്തരം എല്ലാം . ‘ഐ പിറ്റി മിസെൾഫ് ഫോർ ഹാവിംഗ് എ ഫ്രെണ്ട് ലൈക് യൂ’ ഇനി നിന്നോട് ഉള്ള എല്ലാ ഫ്രെണ്ട്ഷിപ്പും നിർത്തി ,ഇനി എന്നെ ശല്യപ്പെടുത്താൻ വരരുത്.

ഇതല്ലാം കേട്ട് ഒന്നും മിണ്ടാതെ എന്താണ് സംഭവിച്ചത് എന്ന് ചിന്തിച്ചിരുന്നു അജു… താനോ ഇതൊക്കെ ചെയ്തേ ഇവളെന്താണ് പറഞ്ഞിട്ടുപോയെ അവൻ ചിന്തിച്ചു.

തുടരും……………

0cookie-checkഅവന്റെ ജോലിയിൽ അവൾക്ക് വളരെ സന്തോഷം തോന്നി 2

  • ചേച്ചീടെ രാത്രി

  • അമ്മ ആദ്യം അടിമ പിന്നെ ഭാര്യ 5

  • പതിവുപോലെ കളിയും കറക്കവും ആയി ഒരു ദിവസം കുടി കളഞ്ഞു 2