അത് സർപ്രൈസ് ആണ് 6

അങ്ങനെ ഫോണും വച്ച് നേരെ ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങി. സുജിൻ ചേട്ടനും ഭാര്യയും ജോലിക്ക് പോയെന്ന് തോന്നുന്നു.

ഇനി ഇപ്പൊ പ്രേതേകിച് ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് നേരെ റമീസ് ഇക്കാന്റെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു. കമ്പനിയിൽ വന്നിട്ട് പരിചയ പെട്ടതാണ് റമീസിക്കാനേ. പുള്ളി ആണ് എനിക്ക് ഇവിടെത്തെ റൂമും ബാക്കി ഉള്ള കാര്യങ്ങളും ശെരി ആക്കി തന്നത്. കൂടെ ഭാര്യ റംസീനതാത്തയും ഉണ്ട്.രണ്ടാളും ഞമ്മളെ തൊട്ടടുത്തുള്ള മലപ്പുറത്തു നിന്നാണ്. പുള്ളി ഇവടെ വന്നിട്ട് നാല് കൊല്ലം ആയി.എന്റെ പോലെ ഡിപ്ലോമ കഴിഞ്ഞിട്ടാണ് വന്നത്. പ്രാരാബ്ധങ്ങൾ കാരണം ബിടെക് എടുക്കാൻ പറ്റിയില്ല. അങ്ങനെ പ്ലേസ്‌മെന്റ് വഴി ഇവിടെ ജോലി കിട്ടി.ഇപ്പൊ ഡിസ്റ്റൻസ് ആയിട്ട് ബിടെകും പഠിക്കുന്നുണ്ട്. അതിന്റെ ഇടെക്കൂടെ പുള്ളി ഒരു കല്യാണവും കഴിച്ചു.ഇപ്പൊ കരിയിങ് ആണ്. നല്ല മലബാർ സ്റ്റൈലിൽ ബിരിയാണി കഴിക്കണമെങ്കിൽ റംസീനത്താന്റെ അടുത്തേക്ക് പോണം.

ഒരു പ്ലേറ്റിൽ നല്ല മഞ്ഞ കളറുള്ള ബസുമതി റൈസും, ഉള്ളിയും തക്കാളിയും തൈരും മറ്റും ഇട്ടു തയാറാക്കിയ മസാലയിൽ പൊതിഞ്ഞ ചിക്കനും ഉള്ളി കുനുകുനെ എന്ന് അരിഞ്ഞിട്ട നല്ല കട്ട തൈരും നാരെങ്ങ അച്ചാറും.

ആ വെന്തിരിക്കിണ ചിക്കനിൽ നിന്നും ഒരു പീസ് പിച്ചി എടുത്തു അതിന്റെ കൂടെ കുറച്ച് മസാലയും കൂട്ടി ആ റൈസിൽ കുഴച്ചു കുറച്ച് തരും ശകലം അച്ചാറും കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ മോനെ………. ബിരിയാണി മാത്രമല്ല വേറെ പലതരം രസമൂറുന്ന കടികളും.അവര് തമ്മിലുള്ള ബോണ്ട്‌ എന്ന് പറഞ്ഞാ ഒരു ആടാറ് ബോണ്ടാണ്. പുറത്തേക്ക് ഇറങ്ങുമ്പോ റാംസീനത്ത ആ കറുത്ത പർദ്ധയും ഇട്ട് റമീസീക്കന്റെ കയ്യിലും തൂങ്ങി പോകുന്നെ കാണാൻ വല്ലാത്ത ചേലാണ്…. ബൈ ദ ബൈ ഞാൻ വരുന്നുണ്ടെന്ന് വിളിച് പറയണം. അല്ലെങ്കിൽ അവർക്ക് ബുന്ധിമുട്ടാവില്ലേ….അല്ലാണ്ട് അവിടെ പോയി തിന്നുന്നത് ഒന്നും അവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന്… എങ്ങനെ എഹെ..

“ഹലോ ”

‘ഹാ… എവിടെ കിച്ചു.. ഞാൻ അന്റെ വിളി എന്താ വരാത്തെ എന്ന് നോക്ക ഇരിക്കയിരുന്നു ‘

“അത് എനിക്കറിയില്ലേ.. ഇന്നെന്താ സ്പെഷ്യൽ ”

‘നെയ്ച്ചോറും കോഴിക്കറിയും… എപ്പളാ എത്തിയെ ‘

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഇന്നലെ.”

‘മ്മ്.. നന്നാ ഇങ്ങട്ട് പോരെ ‘

“ആ വന്നോണ്ടിരിക്കാ…. കൊറച്ചു വിശേഷം പറയാനുണ്ട് ”

‘എന്ത് വിശേഷം ‘

“അതൊക്കെ എത്തിട്ട് പറയാ ”

‘ആ… ന്നാ ശെരി ‘

“മ്മ് ”

എന്റെ ഫ്ലാറ്റിൽ നിന്നും ഒരു 5മിനിറ്റ് നടക്കാനുണ്ട് റമീസീക്കന്റെ ഫ്ലാറ്റിലേക്ക്.

നടന്നു നടന്നു നേരെ റമീസീക്കന്റെ വീടിന് മുന്പിലത്തി. ഒരു വീടിന്റെ മുകൾ ഭാഗം വടെകക്ക് എടുത്തതായിരുന്നു. രണ്ടു ബെഡ്‌റൂം. ഒരു റൂമിൽ അറ്റാച്ഡ് ബാത്‌റൂമം. ഒരു കിച്ചൺ, ഒരു ഡൈനിംഗ് ഹാൾ. ഞാൻ ആദ്യമായി വന്ന ദിവസം ഇവരുടെ അടുത്തായിരുന്നു നിന്നിരുന്നത്. കാളിങ് ബെൽ അടിച്ചപ്പോ ആ വാതിൽ എന്റെ മുൻപിൽ മലർക്കേ തുറന്നു. മുൻപിൽ അതാ വെളുത്തു തുടുത്തു റംസീനത്ത. ഒരു ചുരിദാറും തലയിൽ ഒരു തട്ടവും ഇട്ട്.കുറച്ച് തടിച്ചിട്ടുണ്ട്.

“ഹാ ആരിത് കിച്ചുഓ….. വാ വാ ”

‘എന്താണ്.. കുറച്ച് തടിച്ചീണല്ലോ ‘

“ആ… ഇക്ക ഓരോന്ന് തീറ്റിക്കല്ലേ ”

‘എവിടെ ന്നട്ട് ആള് ‘

“അടുക്കളേല ”

‘ഇക്കാന്റെ പാചകം ആണോ ‘

“ആ ”

അടുക്കളേ പോഴപ്പോ അതാ അവിടെ ഒരു ടീഷർട്ടും കല്ലിതുണിയും ഇട്ട് ആള് ഭയങ്കര പാചകത്തിലാണ്.

“ഇന്ന് വയറിന് വല്ല അസുഖവും പിടിക്കോ ”

‘പോടാ പോടാ……എന്താടാ പ്രേത്യേകം ഒരു വിശേഷം പറച്ചിൽ ഒക്കെ പറയാന്ന് പറഞ്ഞെ ‘

“ആ.. ന്നാ അത് ഇപ്പൊ തന്നെ പറയാ ”

‘പറയ്. പറയ് ‘

“എന്റെ കല്യാണം കഴിഞ്ഞ് ”

ഞാൻ അത് പറയലും പപ്പടം പൊരിച്ചു പത്രത്തിലേക്ക് വെക്കാൻ പോയത് തറയിലേക്ക് ഡിം. “പോടാ ചിരിപ്പിക്കാതെ ”

‘കളി അല്ല കാര്യ… ഞാൻ ന്നാ ഫോട്ടോ കാണിച് തരാ ‘ഞാൻ ഉള്ളതിൽ നല്ല ഒരു ഫോട്ടോ കാണിച്ചു കൊടുത്തു.

“ടാ… ഇത് വല്ല ഫോട്ടോ ഷോപ്പ് ആണോ ” ഇത്താക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ പിന്നെ ആ കഥ അങ്ങട് വിവരിച്ചു കൊടുത്തു. അത് കഴിഞ്ഞപ്പോ കവിളിൽ കൈ വെച്ച് കൊണ്ട് “ന്നാലും ഇന്റെ കിച്ചുഓ.. എങ്ങനെ നടന്ന ചെക്കനാ ഇജ്ജ് ”

‘എന്താ ചെയ്യാ.,.. ‘ഒന്ന് ഞെളിഞ്ഞിരുന്നു കൊണ്ട്.

“കാണാൻ നല്ല മൊഞ്ഞിണ്ട്…. പേരെന്താടാ ”

‘ലക്ഷ്മി ‘

“അല്ലടാ ന്നാ ഇങ്ങട്ട് കോണ്ടൂന്നുടെയിനോ “ഇക്കാടെ വക

‘അവള് പഠിക്കാ..ക്ലാസ്സ്‌ ഉണ്ട് ..’

“എന്തിന് ”

‘LLB… ലാസ്റ്റ് ഇയറാ ‘

“ഓ…. നിനക്ക് ലോട്ടറി അടിച്ചല്ലോ.. ഇഞ് ഇപ്പൊ എന്തേലും കേസിൽ പെട്ട പൈസ മുടക്കേണ്ട അവശ്യo ഇല്ലല്ലോ ”

‘അങ്ങനെയും പറയാ ‘

“അല്ലടാ അപ്പൊ ലക്ഷ്മിക്ക് നിന്നെക്കാൾ കൂടുതൽ വയസ്സുണ്ടോ ”

‘ആ.. ഒരു രണ്ട് വയസ്സ് മൂന്നു വയസ്സ് വെത്യാസം ‘ അങ്ങനെ കുറച്ച് സമയം സംശയ നിവാരണത്തിന് വിനിയോഗിച്ചു. അവസാനo വയറിന്റെ വിളി വന്നിട്ടാണെന്ന് തോന്നുന്നു ഇക്ക വേഗം ഫുഡിങ് പരിപാടിയിലേക്ക് പോകാൻ സമ്മതം ചോദിച്ചു.

“ന്നാ ഫുഡ്‌ കഴിച്ചാലോ…പപ്പടം തണുത്തു പോവും ”

‘ആ… അല്ല ഇത്തേനെ നാട്ടിലേക്ക് കൊണ്ട് പോണില്ലേ ‘

“ആ… വയറ് കൊറച്ചും കൂടെ വീർക്കട്ടെ അല്ലേടി “ചിരിച്ചോണ്ട്

സംഭാഷണത്തിന് തിരക്ഷീല ഇട്ട് കൊണ്ട് നേരെ ശാപ്പാട് അടിക്കുന്നതിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. അത് ഇപ്പൊ നിങ്ങൾക്ക് എങ്ങനെ പറഞ്ഞു തരാ…… അല്ലെങ്കിൽ പറയാ.. ഞാൻ പറയുമ്പോ നിങ്ങൾ മനസ്സില് ആ ചിത്രം വരണം. അപ്പോഴേ ഒരു ഫീലിംഗ് കിട്ടുള്ളു. വോക്കെ….. എങ്ങനെ എന്ന് വച്ചാല് നല്ല വിടർന്നു നിൽക്കുന്ന നെയ്യ്യിന്റെ മണമുള്ള നെയ്‌യ്‌ച്ചോർ അത് മൂക്കിനോട് അടുപ്പിച്ചാൽ അതിലെ ഏലക്കായിയുടെയും ഗ്രാമ്പുവിന്റെയും പട്ടയുടെയും മല്ലിച്ചപ്പിന്റെയും സ്മെല് നമ്മളെ നാസികയിലേക്ക് തുളച്ചു കയറും.

അതിന്റെ സൈഡിൽ ഒരു ബൗളിലായിട്ട് നല്ല എരിവുള്ള തേങ്ങാപാലിൽ ഉണ്ടാക്കിയ കോഴിക്കറി.അതിന്റെ സൈഡിൽ നല്ല ക്രിസ്പി ആയിട്ടുള്ള പപ്പടം. ഒരാൾക്ക് രണ്ടെണ്ണം. ഒക്കെ…….

ബൗളിൽ നിന്ന് കറി ഒന്നേളെക്കി അതിൽ ചലനമറ്റ് കിടക്കുന്ന രണ്ട് പീസ് ചിക്കൻ പത്രത്തിലെ റൈസിന്റെ മുകളിലേക്ക് ഒഴിക്കുക പിന്നെ കുറച്ച് പീസില്ലാത്ത കറിയും. എന്നിട്ട് കയ്യിൽ ഒരു പപ്പടവും പിടിക്കുക.അതിൽ നിന്ന് ഒരു കഷ്ണം പൊട്ടിച്ചെടുക്കുക. അമിതമായിട്ട് പൊട്ടിക്കരുത്. കാരണം ഒരാൾക്ക് രണ്ട് പപ്പടെ ഉള്ളു. ആ പൊട്ടിച്ച പപ്പടം ആ നെയ്‌ച്ചോറിൽ അങ്ങട് കുഴക്കാ. പിന്നെ ഒരു പീസ് ചിക്കനും എടുത്ത് അതും കൂട്ടി ഒരു പിടി അങ്ങട് പിടിപ്പിച്ചു.

“നല്ല ടേസ്റ്റ് ആണല്ലോ ”

‘ഹോ… മതിയട ‘ ഞാൻ പുള്ളിയുടെ പാചകത്തിനെ പൊക്കി പറിയുകയാണ് എന്ന് വിചാരിച്ചിട്ട്. അങ്ങനെ കഴിപ്പും കഴിഞ്ഞ് ഞാൻ അവിടെത്തെ സോഫയിൽ പോയി കിടന്നു. അവര് റൂമിൽ പോവുകയും ചെയ്തു. ലക്ഷ്മിയെ വിളിച്ചാലോ എന്നുണ്ട് പക്ഷെ അത് ഓവറായി പോകും എന്നുള്ള മനസ്സിന്റെ തോന്നലിൽ ആ ശ്രേമം ഉപേക്ഷിച് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. നൈറ്റ്‌ അല്ലെ ഡ്യൂട്ടി.. അതും അധിക സമയവും നിന്നോണ്ട് ആയിരിക്കും. പിന്നെ എണീക്കുന്നെ വൈകുന്നേരമാണ്. അവിടെന്ന് ഒരു സുലൈമാനിയും കുടിച് തിരികെ റൂമിലേക്ക് തന്നെ തിരിച്ചു വിട്ടു.

ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ കുട്ടികൾ അവരുടേതായ കളികൾ കളിക്കുന്നുണ്ടുണ്ട്.വേറെ സ്ഥലത്തു പ്രായമായ ആന്റിമാർ ഇരുന്നു കൊണ്ട് സൊറ പറയുന്നുണ്ട്. ഇതിലെന്നും ശ്രദ്ധ കൊടുക്കാതെ നേരെ വിട്ടു സ്വിച്ച് അമർത്തിയാൽ തായോട്ടും മുകളിലോട്ടും സഞ്ചരിക്കുന്ന യന്ത്രത്തിലോട്ട്……

അതിനുള്ളിൽ നിന്നും ഇറങ്ങി റൂമിന് നേരെ നടന്നു. സുജിൻ ചേട്ടൻ എത്തിയിട്ടില്ല.7 മണി ആകും അവരെത്താൻ. അടുക്കളയിൽ പോയി രാത്രി ഞണ്ണാനുള്ള വക ഉണ്ടാക്കുന്നതിലേക്ക് ആവശ്യമായ സാധനങ്ങൾ ഉണ്ടോ എന്ന് നോക്കി. രണ്ട് തക്കാളിയും ഒരു വലിയ ഉള്ളിയും പച്ചമുളകും കേട് കൂടാതെ ഇരിക്കുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. തൊലി കളഞ്ഞു നല്ലവണ്ണം കഴുകി നൈസ് ആയിട്ട് അരിഞ്ഞു.

കുക്കർ വച്ച് ചൂടാക്കി അതിൽ നല്ല സൺഫ്ലവർ ഓയിൽ ഒഴിച് ചൂടാക്കി കുറച് കടുക് അങ്ങട് വിതറി.കടുക് പൊട്ടി തുടങ്ങിയപ്പോ പിന്നെ എല്ലാം ശട പടെ ന്നായിരുന്നു. അവസാനം ആവശ്യത്തിന് വെള്ളവും ഒഴിച് മൂടിവച്ചു.

ചൂളം വിളി തുടങ്ങിയപ്പോ എന്റെ ചിന്തകളും കാട് കയറാൻ തുടങ്ങി. നടപ്പായതും നടപ്പാക്കാനിരിക്കുന്നതും എല്ലാം. അവസാനം എത്തി നിന്നത് ലക്ഷ്മിയിൽ ആയിരുന്നു. അകാരണമായി ഒരു പുഞ്ചിരി എന്റെ ചൊടികളിൽ ഉദിച്ചു. അവളുടെ ആ ഭരണ സ്വഭാവം. അത് ഓർക്കുന്തോറും ചുണ്ടിൽ തത്തി കളിച്ചിരുന്ന പുഞ്ചിരി മാറി അവിടെ ചെറിയ ശബ്ദത്തോടെയുള്ള ചിരി വരുവാൻ തുടങ്ങി. അപ്പോഴാണ്…. മുതലാളി വച്ച വെള്ളം എല്ലാം തീർന്നു എന്ന് പറഞ്ഞു ഒരു നീളൻ വിസിലടി. അത് കേൾക്കേണ്ട താമസം ഗ്യാസ് ഓഫ് ചെയ്ത് നേരെ മുറിയിലോട്ട് പോയി ബെഡിലേക്ക് ഊളിയിട്ടു.

ലാപ്പെടുത്തു കുറച്ചു നേരം മെയിലിൽ കയറി ചാറ്റ് ചെയ്തു. കുറച്ച് നേരം എന്നായിരുന്നു വിചാരിച്ചേ… പക്ഷെ അതിൽ നിന്ന് ഇറങ്ങി നേരെ യൂയുബിലേക്ക് വിട്ടു. ചെറിയ ഷോർട്സുകളിൽ നിന്ന് തുടങ്ങി അര മണിക്കൂർ വരെയുള്ള ഷോർട്സ്ഫിലിമുകളിലേക്ക് എത്തി. അവസാനം കണ്ട് കണ്ട് മടുത്തു അത് ഷട്ഡോൺ ചെയ്തു. പിന്നെയും ആലോചന. അതിനും വിരാമമിട്ട് മൊബൈലെടുത്തു നെറ്റ് ഓൺ ചെയ്തു. ദാണ്ടേ റ്റിങ് റ്റിങ് റ്റിങ് എന്ന് പറഞ്ഞുകൊണ്ട് ചറപറാന്ന് വാട്സ്ആപ്പ് മെസ്സേജ്. കൂടെ വാട്സ്ആപ്പ് കാളും. വേറെ ആരും അല്ല ലക്ഷ്മി കുട്ടി എന്നുള്ള പ്രൊഫൈലിൽ നിന്നും ആണ് ഇത്ര തോനെ… അധികവും മുഖം ചുവന്നുള്ള ഇമോജികൾ. ഈൗ പെണ്ണിന്റെ കഥ.

ദാണ്ടേ വീണ്ടും ഒരു വീഡിയോ കാൾ. എടുക്കണോ വേണ്ടയോ എന്നുള്ള മനസ്സിന്റെ തീരുമാനത്തിന് വേണ്ടി വിരലുകൾ ഒരു നിമിഷം നിശ്ചലമായി. വേറൊന്നുകൊണ്ടല്ല. ഒരു ചടപ്പ്…. വീഡിയോ കാൾ ആയത് കൊണ്ട്….. അവസാനം എടുക്കാം എന്നുള്ള തീരുമാനം ഉദ്ധീപനം വഴി വിരലിൽ എത്തിയപ്പോ ആ വിരൽ താനെ പച്ച വൃത്തം മുകളിലേക്ക് ചലിപ്പിച്ചു.

“എന്താടാ തെണ്ടി നിനക്ക് ഫോൺ എടുത്താ ”

ആള് കലിപ്പിലാണെന്ന് തോന്നുന്നു. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.

“എവിടെ ആയിരുന്നു ഇത്ര നേരം ”

‘ഇവിടെ ഉണ്ടാർന്നു. ‘

“പിന്നെന്താ ഓൺലൈനിൽ വരാഞ്ഞേ ”

‘എനിക്കറിയില്ലല്ലോ… ലക്ഷ്മിയെ നീ ഒരു ദിവസം മൂന്നു നേരം ഒക്കെ വിളിക്കും എന്ന്.’

“പിന്നെ ആരാ നിന്നെ വിളിക്കണ്ടേ… ചേച്ചി എന്നെയാ നിന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചത്.. “വലിയ കാര്യത്തിൽ ആണ് പറയുന്നേ

‘ഞാൻ എന്താ പിഞ്ചു കുട്ടിയാ…….’ചിരിച്ചോണ്ട്

“കിണിക്കല്ലേ.. കിണിക്കല്ലേ…..’

കുറച്ച് നേരം രണ്ടാളും കണ്ണും കണ്ണും നോക്കിയിരുന്നു.കുളിച് ഇരിക്കുകയാണെന്ന് തോന്നുന്നു. തലയിൽ ഒരു മുണ്ട് ഒക്കെ ചുറ്റിയിട്ടുണ്ട്.ചുവപ്പ് കളർ ടീഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. അതിന് പുറത്തേക്ക് നിൽക്കുന്ന നേർത്ത താലിയും.

“എന്തെടുക്കുകയായിരുന്നു “ഇത്തവണ ശബ്ദം നേർപ്പിച്ചു കൊണ്ടാണ്

‘ലാപ്പിൽ നോക്കി ഇരിക്കയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞോ ‘

“ആ….. ഇപ്പൊ വന്നതേ ഉള്ളു “

‘ഭക്ഷണം കഴിച്ചോ ‘

“ആ… കിച്ചു എന്താ കഴിച്ചേ ഉച്ചക്ക് ”

‘നെയ്ച്ചോറും കോഴിക്കറിയും ‘

“ഹാഹ…. ഇതൊക്കെ ഉണ്ടാക്കുമോ ”

‘അയ്യോ ഇത് ഞാനല്ല ഉണ്ടാക്കിയത് ‘

“പിന്നെ ”

‘റമീസീക്കയും പിന്നെ റംസീനത്തയും ‘

“ആരാ അവരൊക്കെ ”

പിന്നെ അവരെ പരിചയപെടുത്താലും വിശേഷം പറച്ചിലും ഒക്കെയായി. അവസാനം ഞാൻ തന്നെ നിര്ബന്ധിച്ചു ഫോൺ വച്ചു. ഇതിന് ഒരു അവസാനം വേണ്ടേ.. പഠിക്കട്ടെ… പഠിക്കേണ്ട ടൈം ആണ് ഇപ്പൊ അതും പറഞ്ഞാണ് ഫോണ് വച്ചത്. പുള്ളികാരിക്ക് അത് അത്ര ഇഷ്ട പെട്ടില്ല.. എന്നാലും വച്ചു. അപ്പോഴും പറയാ ഉറങ്ങാനാവുമ്പോ വിളികാന്ന്.. ഇനിയും എന്ത് പറയാൻ ആവോ

രാത്രി കുക്കറിലിരിക്കുന്ന തക്കാളിചോറും നല്ല മാങ്ങാ അച്ചാറും കൂടി തട്ടി. പിന്നെ മാമിക്ക് ഫോൺ ചെയ്തു സമയം. അവസാനം 1.00 ആവാൻ നേരത്ത് ഫ്ലാറ്റിന്റെ എൻ‌ട്രൻസിൽ പോയി കമ്പനി വണ്ടിക്ക് വെയിറ്റ് ചെയ്തു. അതിലും കയറി നേരെ കമ്പനി പോയി. പിന്നെ എട്ട് മണിക്കൂർ നില്കാതെ പണി തന്നെ. ഓരോന്ന് ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. ഇതൊക്കെത്തന്നെയാണ് ഹൈദരാബാദ് വന്നാലുള്ള റൂട്ടിൻ ലൈഫ്. ഇടക്ക് റമീസീക്കന്റെ വിളി വരും. എന്തേലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ. പിന്നെ അവിടെ പോയി ഞണ്ണും അത്രന്നെ.

മാസങ്ങൾ അങ്ങനെ കൊഴിഞ്ഞു പോയി. ഇതിനിടക്ക് ലീവ് ഒക്കെ കിട്ടിയാർന്നു. നാട്ടിൽ ഇടക്ക് പോയി വരുമായിരുന്നു. അതൊന്നും ആരെയും അറിയിച്ചിട്ടില്ല. വേറെ പല പേർസണൽ കാര്യങ്ങൾക്ക് ആയിരുന്നു അത്. രാത്രി ഷിഫ്റ്റ്‌ രാവിലെ ആയി. മാത്രമല്ല ഉറങ്ങുന്നത് വരെ പോയിരുന്ന ഫോൺ വിളി രാത്രിയും കഴിഞ്ഞ് അർദ്ധ രാത്രി വരെ പോയി. മാത്രമല്ല ചിലപ്പോൾ നോട്ടി സംസാരം വരെ വരുമായിരുന്നു. ആദ്യം ഉണ്ടായിരുന്ന ചമ്മലും മറ്റും ഒക്കെ കാല ക്രമേണ തേഞ്ഞു മാഞ്ഞു പോയിരുന്നു. ഇപ്പൊ രണ്ടാൾക്കും പരസ്പരം അടുത്ത് കണ്ടാ മതിയെന്നായി. അങ്ങനെ ഇരിക്കവേയാണ് മാമിയുടെ ഫോണ് വിളിക്കിടെ ഒരു ആശയം വന്നത്. ക്രിസ്മസ് ഒക്കെ വരുവല്ലേ.. ലക്ഷ്മിക്ക് ഒരു രണ്ട് ആഴ്ച ലീവ് ആണെന്ന്. അതു കൊണ്ട് അവളെ അങ്ങട്ട് കൊണ്ടുപോയിക്കൂടെ എന്ന്. പിന്നെ അതിന്റെ കാര്യങ്ങൾ റെഡി ആക്കുന്ന തിരക്കിലായിരുന്നു.ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു. മാമനും മാമിയും അവളെ എയർപോർട്ടിൽ കൊണ്ട് വിടാം എന്നൊക്കെ തീരുമാനിച്ചു.

അങ്ങനെ ഇന്നാണ് അവള് ഹൈദരാബാദിൽ ലാൻഡ് ചെയ്യുന്നത്. സമയം ഇപ്പൊ 11.20…

11.30ക്കാണ് ഫ്ലൈറ്റ് ലാൻഡിംഗ്. റീൽസിൽ കാണുന്ന മാതിരി ഒരു ബൊക്ക ഒക്കെ വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ അതിത്തിരി ഓവറല്ലെ കിച്ചൂട്ട എന്നുള്ള മനസ്സിന്റെ ഒരൊറ്റ ഡയലോഗിൽ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.

പിന്നെയും അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.പത്ത് ഇരുപത് മിനുട്ട് കഴിഞ്ഞപ്പോ അതാ ഒരാള് ട്രോളിയും ഉരുട്ടി ചുറ്റുപാടും വീക്ഷിച്ചു വരുന്നു. ഒരു ജീനും ഹൂടിയും ആണ് വേഷം. അവസാനം എന്റെ നേരെ കണ്ണുകൾ എത്തിയപ്പോ ആ കണ്ണുകൾ ഒന്ന് വിടർന്നു. പിന്നെ ആ നടത്തത്തിന് വേഗതയും കൂടി.

എന്റെ നേർക്ക് ചാടുകയായിരുന്നു. എന്നിട്ട് കഴുത്തിൽ മുഖം പൂയ്തി. കാലുകൾ കൊണ്ട് ലോക്കും ഇട്ടു.കുറച്ച് സമയം ഞാനും അവളെ കെട്ടിപിടിച്ചു നിന്നു. അവള് പിന്നോക്കം മാറാത്തത് കൊണ്ട് ചെറുതായി അവളെ ചന്തിക്കൊന്ന് തട്ടിയിട്ട് കാതോരം മൊഴിഞ്ഞു

“ലക്ഷ്മി കുട്ടീ… നീ ഇറങ്ങിയേ… നാട്ടിൽ ഇരുന്ന് തടിച്ചെന്ന് തോന്നുന്നു ”

‘മ്മ് മ്മ്.. ഞാൻ മാറത്തില്ല ‘

“ഞാൻ കാര്യത്തിൽ പറയാ… ഇങ്ങനെ ഇരുന്നാ എന്റെ നടു ഒടിഞ്ഞു വീഴും ”

അത് കേട്ടപ്പോ പെണ്ണ് സാവധാനം നിലത്തിറങ്ങി.

ഒന്ന് സ്നേഹിക്കാന്ന് വച്ചപ്പോ മുരടൻ എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ചുണ്ട് കോട്ടുന്നുണ്ട്. ഇതൊക്കെ കാണുമ്പോ എനിക്ക് ചിരിയാണ് വരുന്നത്

“വാ..”ഞാൻ അവള് കൊണ്ടെന്ന ബാഗും പുറത്തോട്ട് ട്രോളിയും ഉരുട്ടി മാറുകയ്യിൽ അവളുടെ മിനുസമാർന്ന വിരലുകൾ കുടുക്കി ടാക്സി കയറാൻ നടന്നു.

അധികം ഒന്നും നടക്കേണ്ടി വന്നില്ല. പുറത്ത് തന്നെ ധാരാളം ടാക്സി ഉണ്ടായിരുന്നു. ട്രോളി ഡിക്കിയിൽ വച്ച് അടച്ചു പുറകിലെ സീറ്റിൽ ഇരുന്നു. വീണ്ടും അവളെ വിരലുകളെ പൊതിഞ്ഞു. വണ്ടി ചലിക്കാൻ തുടങ്ങിയപ്പോ അവള് തല എന്റെ ചുമലിലേക്ക് വച്ചു എന്നോട് ചേർന്നിരുന്നു.

12.00മണി ആയത് കൊണ്ടാവും പതിവുള്ള ബ്ലോക്കിന് കുറവുണ്ട്.ഒരു ഇരുപത് മിനിറ്റ് കൊണ്ട് ഫ്ലാറ്റിന്റെ എൻട്രൻസിൽ വണ്ടി എത്തിച്ചേർന്നു. വണ്ടിക്കാരന് കാശും കൊടുത്ത് ട്രോളിയും ഉരുട്ടി ലിഫ്റ്റിലേക്ക് കയറി. ഇവളാണേ ശരീരത്തിൽ ഒട്ടി നിൽക്കാണ്. അർദ്ധ രാത്രി ആയത് കൊണ്ട് തന്നെ ഫ്ലാറ്റിൽ ഉള്ള അധിക ആളുകളും ഉറങ്ങിയിട്ട് ഉണ്ട്.

സുജിൻ ചേട്ടന്റെ ഫ്ലാറ്റിന്റെ ഡോറിന് പുറത്തേക്ക് വെളിച്ചം ഒന്നും വരുന്നില്ല. പുള്ളിയും ഉറങ്ങിയിട്ട് ഉണ്ടാവും. ഞാൻ റൂം തുറന്ന് അവളെ അകത്തേക്ക് ക്ഷണിച്ചു. എന്നിട്ട് ഡോർ ക്ലോസ് ചെയ്തു.

“ദാണ്ടേ… അവിടെയാണ് മുറി… നീ പോയി ഫ്രഷ് ആയിട്ട് വാ ഞാൻ കഴിക്കാൻ എടുക്കാം ”

‘മ്മ്.. എന്താ കഴിക്കാൻ ‘

“അതൊക്കെ ഞാൻ അങ്ങട് തരുമ്പോ കണ്ടാ മതി ”

‘കിച്ചു ഉണ്ടാക്കിയത് ആണോ ‘

“അല്ല ”

‘ഓ.. അപ്പൊ റംസീനത്ത ആയിരിക്കും ലെ ‘

“ആ…. നീ വേഗം ഫ്രഷ് ആയിട്ട് വന്നേ… എന്നിട്ട് വേണം എനിക്കും ഫുഡ്‌ കഴിക്കാൻ….പോയെ പോയെ ”

അവളെ ഉന്തി തള്ളി മുറിയിലേക്ക് പറഞ്ഞയച്ചു. ശേഷം അടുക്കളയിൽ പോയി ഇത്ത ഉണ്ടാക്കി തന്ന വെള്ളപ്പവും നല്ല വെജിറ്റബിൾ കുറുമയും ചൂടാക്കാൻ തുടങ്ങി. അത് പാത്രത്തിലേക്ക് മാറ്റി ടേബിളിൽ വച്ചു കൊണ്ടിരിക്കുമ്പോഴാണ് ലച്ചു കടന്നു വരുന്നത്. എന്റെ ഒരു വൈറ്റ് കളർ ടീഷർട്ടും എന്റെ ഒരു ബോക്സറും. അടി വസ്ത്രം ഒന്നും ഇട്ടിട്ടില്ലെന്ന് തോന്നുന്നു. നടക്കുമ്പോൾ ടീഷർട്ട് മുറുകുമ്പോ ആ മുല കണ്ണികൾ പുറത്തേക്ക് തെറിച്ചു നിൽക്കുന്നതായി കാണുന്നുണ്ട്.

അതവിടെ നിൽക്കട്ടെ നമുക്ക് ഫുഡ്‌ അടിയിലേക്ക് ശ്രെദ്ധ തിരിക്കാം.ഇല്ലെങ്കിൽ അതവിടെ കിടന്ന് ചൂടാറും രണ്ട് പ്ലേറ്റ് എടുത്ത് ടേബിളിൽ വച്ചപ്പോഴാണ് ഭവതിയുടെ ചോദ്യം

“എന്തിനാ രണ്ട് പ്ലേറ്റ് ”

‘അപ്പൊ നിനക്ക് ഭക്ഷണം വേണ്ടേ ‘

“അതിന് ഒരു പ്ലേറ്റിൽ നിന്ന് കാഴ്ചാ പോരെ ”

‘ഇവളിതെന്ത് തേങ്ങയ പറയുന്നേ ‘

“ടാ മണ്ടൻ കുണാപ്പി… നീ എനിക്ക് വാരി തന്നാൽ മതി. നീ കണ്ടിട്ടില്ലേ ഈ വീഡിയോസിൽ ഒക്കെ കപ്പിൾസ് ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നേ ”

‘ശ്ശെടാ…. ഇവള് ഒക്കെ വീഡിയോ കണ്ടിട്ട് ആണോ ചെയ്യുന്നേ…. ഓക്കേ ഞാൻ വാരി തരാ.. ചെയറിൽ ഇരി.’

അത് പറഞ്ഞപ്പോ അതാ എന്റെ മടിയിൽ കയറി ഇരിക്കുന്നു.

“ഞാനും നീയും ഒറ്റക്കാകുമ്പോ ഇതാണ് എന്റെ ചെയർ.. എന്തെ പ്രശ്നം ഉണ്ടോ “

‘ഇല്ല.. ഇല്ല ‘ ഇനി ഇപ്പൊ അതിന് ഒരു പ്രശ്നം വേണ്ട.

അങ്ങനെ അവളെ തീറ്റി മുഖവും കഴപ്പിച്ചു റൂമിലേക്ക് വിട്ടു.കഴുകാനുള്ള പാത്രവും കഴുകി ഞാനും വച്ച് പിടിപ്പിച്ചു റൂമിലേക്ക് പുതപ്പിന്റെ ഉള്ളിൽ കിടക്കുന്നുണ്ട്.

“എന്താണ് ഒരു താമസം…. വേഗം ഇങ്ങട് വാഴോ ” ഇവളിതെന്തൊക്കെയാ പറയുന്നേ

“എന്താണ് ഒരു ആലോചന ”

‘അല്ല… എന്നെ കെട്ടിയപ്പോൾ നിന്റെ ഉള്ള ബോധവും പോയോ ‘

“ആ പോയി നീ വേഗം കേറി കിടന്നേ ”

ലൈറ്റ് അണച്ച് ബെഡ് ലാമ്പും ഇട്ട് ഞാനും അതിനുള്ളിലേക്ക് നുഴഞ്ഞുകയറി. പരസ്പരം കണ്ണും കണ്ണും നോക്കി കിടന്നു.

“ഞാൻ ഒന്ന് കിസ്സ് ചെയ്യട്ടെ ”

‘എവിടെ ‘

“ചുണ്ടിൽ ”

‘ചെയ്യണോ ‘

“ആ.. ചെയ്യണം ”

‘നാളെ ചെയ്താ പോരെ ‘ഇവള് കളിപ്പിക്കാണ്

“മ്മ്. മ്മ്. ഇപ്പൊ ചെയ്യണം ”

‘കിസ്സ് മാത്രേ ഉള്ളു ‘

“വേറെന്താ ചെയ്യണ്ടേ ”

‘വേറെ എന്താ കിച്ചു ചെയ്യാ ‘

“ഞാനെ നിന്നെ നിറുത്തിയിട്ടേ ആ ഡ്രസ്സ്‌ അങ്ങട് ഊരും ”

‘ന്നട്ട് ‘

“പിന്നെ കട്ടിലിലേക്ക് കിടത്തും എന്നിട്ട് ആ മൊ.. ഹ്മ്മ് ”

അത് പറയുന്നതിന്റെ മുന്നേ വായ പൊത്തി അവള്

“വേണ്ടാ.. ഇപ്പൊ വേണ്ടാ… നീ കിസ്സ് അടിച്ചേ.. എന്നിട്ട് ഉറങ്ങാ ”

‘ആപ്പോ നീ അല്ലെ പറയാൻ പറഞ്ഞെ ‘

“നീ പറഞ്ഞു മൂഡ് ആയാലേ.. പ്രശ്നം ആവും ”

‘എന്ത് പ്രശ്നം ‘

“അത് പിന്നെ പറയാ.. നീ വേഗം കിസ്സടിച്ചു കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ”

‘അങ്ങനെ പെട്ടന്നൊന്നും ചെയ്യാൻ പറ്റില്ല.. ഒരു ഇൻഡ്രോ വരട്ടെ ‘

“എന്നാ നീ ഇൻഡ്രോ വരണ വരെ ഇരുന്നോ… ഞാൻ ഉറങ്ങാൻ പോവാ ”

‘ഹേ.. ഉറങ്ങല്ലേ ഉറങ്ങല്ലേ… കിസ്സടിച്ചിട്ട് ഉറങ്ങിക്കോ ‘

“ന്നാ വേഗം നോക്ക് ”

‘ആ ‘

ഞാൻ അവളുടെ ആ ചോരാച്ചുണ്ടുകളിലൂടെ വിരലോടിച്ചു. സാവധാനം അതിന്മേൽ എന്റെ ചുണ്ട് പതിപ്പിച്ചു.അങ്ങനെ ഉമിനീർ കൊടുത്തും വാങ്ങിയും ചുംബനം അതിന്റെ രൗദ്ര ഭാവത്തിൽ എത്തിയപോ എന്നെ പിടിച് ഒറ്റ തള്ള്.എന്നിട്ട് ഒരു പറച്ചിലും

“കൊല്ലുവോ എന്നെ ”

അതും പറഞ്ഞ് അവള് വീണ്ടും എന്നെ അവളിലേക്ക് അടുപ്പിച്ചു.പഞ്ഞി പോലുള്ള ശരീരത്തെ പൊതിഞ്ഞു ഞാനും നിദ്രയെ തലോടി..

കണ്ണ് തുറക്കുമ്പോ കാറിനുള്ളിൽ ആണ്. അമ്മയും അച്ഛനും ഒക്കെ പുറത്താണ്. കൂടെ ലക്ഷ്മിയും ഉണ്ട്. ഞാൻ എങ്ങനെ ഇതിനുള്ളിൽ വന്നു പെട്ടത് എന്ന് മനസ്സിലാവുന്നേ ഇല്ല. പുറകോട്ട് തിരിഞ്ഞു നോക്കി. ചരക്ക് ലോറി ഇതാ നിയന്ത്രണഒ വിട്ട് എന്റെ നേരെ വരുന്നു. ആ പോലീസുകാരൻ കാണിച്ചു തന്ന ഫോട്ടോയിലുള്ള അതെ ആളാണ് വണ്ടി ഓടിക്കുന്നത്. അയാളെ ഭാവം എന്നത് പറഞ്ഞറിയിക്കാൻ പറ്റത്തതാണ്. ഒരു സഹായതിനെന്ന പോലെ അമ്മയെയും അച്ഛനെയും നോക്കി എവിടെ അവര് ലക്ഷ്മിയുമായിട്ട് ചിരിച് സംസാരിക്കുകയാണ്. കാർ ആണേ ചലിപ്പിക്കാൻ പറ്റുന്നുമില്ല. ഇനി വേറൊന്നും ചെയ്യാനില്ല. മരണം അത് മാത്രമാണ് മുന്നിൽ. ചരക് ലോറി എത്താൻ നിമിഷങ്ങളെ ബാക്കി ഉള്ളു. ശബ്ദമുണ്ടാക്കിയും ഗ്ലാസിന് തട്ടിയും അവരോട് സഹായത്തിന് അഭ്യർത്ഥിച്ചു. ഇല്ല അവരാരും രക്ഷപെടുത്താൻ മുന്നോട്ട് വരുന്നില്ല. കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ട്. ഇല്ല ഇനി ഒരു പഴുതുമില്ല രക്ഷപെടാൻ. പുറകിലോട്ട് നോക്കി. ദാണ്ടേ വണ്ടി അടുത്തെത്തിയിട്ടുണ്ട്. പിന്നെ ഒറ്റ ഇടിയായിരുന്നു. ഞാൻ ഇരിക്കുന്ന കാർ ആ കൊക്കായിലോട്ട് നിമിഷങ്ങൾ കൊണ്ട് വീഴുന്നു. മരണം മുന്നിൽ കാണുന്ന സമയം.

ആ താഴ്ചയിലേക്ക് വീണുകൊണ്ടിരിക്കുമ്പോയാണ് കണ്ണ് തുറന്നത്. ശരീരം ആകെ വിയർത്ത് നിൽക്കാണ്. കണ്ണാണെ കാണാൻ പറ്റുന്നുമില്ല. ശോസം എടുക്കാൻ പറ്റാത്തോണ്ട് ഇരുന്ന് വലിക്കുന്നുണ്ട്. അതിനിടക്കാനാണ് ആ ഇൻഹീലർ വായിലേക്ക് കിട്ടിയത്. മൂന്നു നാല് പഫ് എടുത്തപ്പോഴാണ് ഒന്ന് നോർമലായത്. സൈഡിൽ ലക്ഷ്മി ഇരിക്കുന്നുണ്ട് എന്റെ പുറവും തടവി.

“താങ്ക്സ് ”

‘ഓ വരവ് വച്ചിരിക്കുണു……. നീ എന്താ കരഞ്ഞോ ‘ അവള് കണ്ണ് തുടച്ചപ്പോഴാണ് ഞാനും ശ്രെദ്ധിക്കുന്നത്. സ്വപ്നത്തിൽ കരഞ്ഞതിന്റെ ആഫ്റ്റർ എഫക്ട് ആയിരിക്കും. ശോസഗതി സാധാരണ നിലയിലായപ്പോ അവള് വെള്ളം എടുത്തു തന്നു. അതും മട മടാന്ന് കുടിച് ടൈംപീസിൽ നോക്കിയപ്പോ ടൈം 5.30.

“എന്താ നോക്കി ഇരിക്കിണെ… വേഗം ഫ്രഷ് ആയിട്ട് വാ കിടക്കാം ”

‘ലക്ഷ്മി കിടന്നോ……’

“അപ്പൊ നീ കിടക്കുന്നില്ലേ ”

‘ആ… നീ ഉറങ്ങിക്കോ.. ഞാൻ ഫ്രഷ് ആയിട്ട് വരാ ‘

അത് കേൾക്കേണ്ട താമസം അവള് പുതപ്പ് കൊണ്ട് മൂടി പുതച് ഉറങ്ങി. ആറ് മണിക്കുള്ള അലാറവും ഓഫ്‌ ചെയ്ത്. ബാൽകണിയിലേക്ക് നടന്നു. ചെറിയ കാറ്റ് വീശുന്നുണ്ട്. ലക്ഷ്മി വരുന്നോണ്ട് തന്നെ സിഗററ്റ് എടുത്ത് ചെടി ചട്ടിയുടെ ഇടയിൽ ഒളിപ്പിച്ചു വച്ചാര്ന്നു. അതിൽ നിന്ന് ഒന്നെടുത്തു വലിച്ചു. വല്ലപ്പോഴുമേ വലിക്കൂ.

“പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണ് ” അമ്മേടെ വായിൽ നിന്നാണ് ഇത് ആദ്യമായി കേൾക്കുന്നത്. കുട്ടിക്കാലത്ത് സ്ഥിരമായിട്ട് മീൻ കട്ട് കൊണ്ട് പോകുന്ന പൂച്ചയെ പിടിച്ചപ്പോഴാണ് അമ്മ പറഞ്ഞിരുന്നത്. അന്നതിന് ജീവിതത്തോട് ചേർത്തു വെയ്ക്കുമ്പോൾ വലിയ അർത്ഥ തലങ്ങൾ ഒന്നും ഇല്ലായിരുന്നു.

പക്ഷെ ഇന്നതിനെ ജീവിതത്തിന്റെ ഈടുകളിൽ ചേർത്തു നോക്കുമ്പോൾ മനസ്സിന് ഒരു പിടച്ചിലാണ്. ഇത്രയും കാലം അതില്ലാർന്നു.. ജീവിതത്തിലോട്ട് ലക്ഷ്മി വന്നു കയറിയപ്പോ തൊട്ട് തുടങ്ങിയതാണ്. പക്ഷെ അന്നത്തെ ആ ആക്‌സിഡന്റ് ഓർക്കുമ്പോ ഒന്നും എനിക്ക് തെറ്റായിട്ട് തോന്നുന്നില്ല.

ശോ… ചിന്തിച് ചിന്തിച് കാട് കയറി. തീരാറായ സിഗറേറ്റ് കുറ്റിയിൽ നിന്ന് അവസാനത്തെ ഒരു പഫും എടുത്ത് വിട്ട്. അതിനെ കെടുത്തിയിട്ട് തായോട്ടിട്ടു.

നേരെ ട്രേഡ് മില്ലിലേക്ക് കയറി ഓടാൻ തുടങ്ങി. കുറച്ചു നേരം അതിന്മേൽ ഓടിയിട്ട് ഇറങ്ങി.

കോഫി ഉണ്ടാകുമ്പോഴാണ് ഒരാള് പുറകിൽ നിന്ന് കെട്ടിപിടിക്കുന്നത്.

“വിട്…. വിട്.. മേലിൽ അപ്പടി വിയർപ്പാണ് ”

‘അതിനെന്താ’ അതും പറഞ് അവള് പുറത്ത് മുഖം അമർത്തി ശോസം വലിക്കുന്നു.

അതിനിടക്ക് കോഫി ഉണ്ടാക്കൽ പരിപാടി കഴിഞ്ഞിരുന്നു. ഒരു കപ്പിലേക്ക് കോഫി ഒഴിച്ച് അവൾക്ക് കൊടുത്തു.

“എന്നും വർക്ക്‌ ഔട്ട്‌ ചെയ്യുമോ ”

‘ഇവിടെ വന്നാല് സ്ഥിരമായിട്ട് ചെയ്യും…. വാ ബാൽകണിയിൽ ഇരിക്കാം ‘

അവളെ കയ്യും പിടിച് ബാൽകണിയിലെ ഊഞ്ഞാലിൽ കൊണ്ട് പോയി ഇരുത്തി. “കോഫി എങ്ങനെ ഉണ്ട് “

‘ആ… പ്രേതീക്ഷിച്ച ടേസ്റ്റ് ഒന്നും ഇല്ല ‘ ഒരു പുച്ഛ ഭാവത്തില്. കോഫി ഉണ്ടാക്കി കയ്യില് കൊണ്ട് കൊടുത്തതും പോരാ എന്നിട്ട് അതിനെ കുറ്റം പറയുന്നോ

‘എന്നാ ഇത്ര കഷ്ടപ്പെട്ട് കുടിക്കേണ്ട ‘

“ഹാ ഹ.. വെറുതെ പറഞ്ഞതാ കിച്ചൂട്ട. ടേസ്റ്റ് ഒക്കെ ഉണ്ട് ‘എന്താ ആ പല്ല് കാട്ടിയുള്ള ചിരി. പെട്ടന്നാണ് അവളെ ഭാവം മാറിയത്. അടുത്തേക്ക് ചാഞ്ഞുകൊണ്ട് തോളിന് ഒരു കടി. “ഹാ ….എന്റമ്മോ…. എന്താണ് നിനക്ക് വട്ടായോ ”

‘നീ ഇന്ന് സിഗററ്റ് വലിച്ചിരുന്നോ ‘

“ഇല്ല ”

ദാണ്ടേ പിന്നെയും കടി

“ആ… ഒന്ന് മാത്രം… ഇനി വലിക്കില്ല വിട്… എന്താണ് ഇത് യക്ഷി പല്ലോ. നോക്കെ കല്ലിച്ചു കിടക്കുന്നെ ”

‘വേദന ആവാൻ വേണ്ടി തന്നെയാ…എന്നോട് പറഞ്ഞതല്ലേ വലിക്കില്ല എന്ന് പിന്നെന്താ ‘

“ന്നാലും ഇത്ര വേണ്ടിയിരുന്നില്ല….. അല്ല എങ്ങനെ കണ്ടു പിടിച്ചു..”

‘ദാണ്ടേ സിഗേരറ്റിന്റെ ചാരം ‘ അവള് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കുമ്പോ അതാ കുറച്ച് ചാരം.. കാറ്റ് ചതിച്ചു ഗയ്‌സ്….

“ഇനി വലിച്ചാ ഇനിയും കടിക്കും നോക്കിക്കോ ”

‘ഇല്ലേ… നമ്മളിനി വലിക്കില്ലേ ‘ കടി കിട്ടിയ സ്ഥലത്ത് തടവി കൊണ്ട് പറഞ്ഞു. മുന്നിലുള്ള പന്ത്രണ്ട് പല്ലിന്റെയും രൂപ രേഖ കൃത്യമായിട്ട് പതിഞ്ഞിട്ടുണ്ട്. എന്റെ വേദനജനകമായ മുഖഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു. വയറിലൂടെ ചുറ്റിപ്പിടിച് അവളുടെ അധരങ്ങൾ കൊണ്ട് കടിച്ച ഭാഗത്ത് കൊണ്ട് പോയി ചുംബിച്ചു കൊണ്ടിരുന്നു. ഒടുക്കം ഞാൻ മതി എന്ന് പറഞ്ഞപ്പോഴാണ് നിറുത്തിയത്.

“അല്ല ഇങ്ങനെ ഇരുന്നാ മതിയോ… വാ കഴിക്കാൻ വല്ലതും ഉണ്ടാക്കാം ”

‘കിച്ചു എന്താ സാധാരണ ഉണ്ടാക്കുന്നത് അത് മതി എനിക്കും ‘

“അല്ല അപ്പൊ നീ ഉണ്ടാകില്ലേ ”

‘ഇല്ല… ഇന്ന് നീ തന്നെ ഉണ്ടാക്കണം ‘

“ഓക്കേ…. ന്നാലും പ്രതീക്ഷിച്ചു നീ എന്തേലും ഉണ്ടാക്കി തരുമെന്ന് ”

‘അതിന് ഇനിയും സമയം കിടക്കുന്നില്ലേ കിച്ചൂട്ടാ ‘

അത് പറയുമ്പോ എന്റെ കവിളിൽ പിടിച്ചിട്ട് പിച്ചുന്നു. ഇതെന്താ സാധനം ഹോ…..

പിന്നെ ഞാൻ തന്നെ അടുക്കള എന്ന ഗോദയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.

ഓട്സ് പാക്കറ്റ് എടുത്തു അതാണല്ലോ നമ്മളെ ബ്രേക്ഫാസ്റ്റ്. അപ്പോഴാണ് പാല് എടുത്തില്ലല്ലോ എന്ന ചിന്ത വരുന്നത്. അതും എടുത്തോണ്ട് വന്നു. ഓട്സ് റെഡി ആക്കി. അടുത്തത് ഓംലറ്റ്. രണ്ടണ്ണം അതും തയ്യാറാക്കി ലക്ഷ്മിയെ വിളിക്കാൻ പോയി. പുള്ളി ആണേ ബാൽക്കണിയിൽ നിന്ന് കൊണ്ട് കാര്യമായി ആരോടോ വീഡിയോ കാളിൽ ആണ്.

അടുത്തേക്ക് ചെന്നപ്പോഴാണ് മാമി ആണെന്ന് മനസ്സിലായത്. കുറച് നേരം രണ്ടാളും മാമിനോട് സംസാരിച്ചിരുന്നു.

അതിന് ശേഷം എന്റെ വിപുലമായ ബ്രേക്ഫാസ്റ് തട്ടി ഞാൻ നേരെ കുളിക്കാൻ വിട്ടു. ഇനിയും സംസാരിച്ചിരുന്നാ കമ്പനി ബസ് മിസ്സാവും.

പുറത്തേക്ക് ഇറങ്ങാൻ ഇരിക്കുമ്പോയാണ് പുറകിന്ന് ലക്ഷ്മി വിളിക്കിണെ. അടുത്തത് ഇനി എന്താണാവോ.

“മ്മ്.. എന്താ ”

‘ഒന്ന് കെട്ടിപിടിച് ഉമ്മ വെച്ചിട്ട് പോടാ ‘

“എന്റെ ദൈവമേ…..”

“ഇതും റീൽസിൽ കണ്ടതാണോ “കെട്ടിപിടിക്കുന്നതിനിടക്ക് ചോദിച്ചു.

‘അല്ല…’ചിരിച്ചോണ്ട്

എന്താ ആ ചിരി.

“ന്നാ ശെരി.. 4.00മണിക്ക് വരാം. ഒക്കെ ”

‘ആ ഓക്കേ ഒക്കെ…….’

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഫ്ലാറ്റിന്റെ എൻട്രൻസിൽ ബസിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി.

തുടരും…….. ????

0cookie-checkഅത് സർപ്രൈസ് ആണ് 6

  • മാലാഖമാർ

  • ലെസ്ബിയൻ സിക്സ്

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ