അത് സർപ്രൈസ് ആണ് 3

ഹായ്…. നിങ്ങൾ നൽകുന്ന സപ്പോർട്ടുകൾക്ക് ആദ്യമേ നന്ദി പറയട്ടെ.അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ തോന്നിയില്ല. അടുത്ത പാർട്ട്‌ കുറച്ച് കഴിയും എന്ന് ആദ്യമേ പറഞ് മുൻ‌കൂർ ജാമ്യം എടുക്കുന്നു. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. എന്തായാലും അഭിപ്രായം പറയണേ എന്ന് സ്നേഹപൂർവ്വം

മാതു????️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നോണ്ടാണ് എന്ന് തോന്നുന്നു. അവള് സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ എന്നോട് എന്തെ ഇങ്ങനെ നോക്കുനെ എന്ന് ചോദിച്ചു. ഞാൻ അതിന് പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു. ഞാൻ ടേബിളിൽ നോക്കി. ചായ വലതു ഉണ്ടോ എന്ന്. സാധാരണ അങ്ങനെ ആണല്ലോ. പക്ഷെ ചായ ഒന്നും ഇല്ലാരുന്നു.

“ഡാ ചേച്ചി പറഞ്ഞു അമ്പലത്തിൽ പോയി വരാൻ. നീ വേഗം വായോ.”

ഇവളുടെ സംസാരം കേട്ടാൽ ഇതിന് മുന്നേ പരിജയം ഉള്ളവരുടെ മാതിരി ആണ്. ‘ആ ഞാൻ വരാം ‘

“പിന്നെ.. ചായ ഞാൻ കൊണ്ട് വരാൻ നിന്നതാ… അപ്പൊ ചേച്ചിയാ പറഞ്ഞെ വേണ്ടാന്ന്.. ഇവിടെ അങ്ങനെ ശീലം ഒന്നും ഇല്ലാന്ന്.”

‘ആ…. ഇവടെ അങ്ങനെ ആണ്.’

അമ്മയുടെ നിയമം ആയിരുന്നു അത്.ഒരു ചായ പോലും കയ്യോണ്ട് എടുത്ത് കുടിക്കാൻ പറ്റാത്തവർ ചായ കുടിക്കേണ്ട എന്ന്. എന്റെ വീട്ടിൽ ആയിരുന്ന സമയത്ത് എല്ലാവരും എല്ലാ ജോലിയും ചെയ്യുമായിരുന്നു. അച്ഛൻ വരെ അമ്മയെ അടുക്കള പണിക്ക് സഹായിക്കും. അത് കണ്ടാണ് മാമി ആ ചട്ടങ്ങൾ ഇവിടെയും കൊണ്ട് വന്നത്. ഞാൻ നേരെ ടൗവെൽ എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തായോട്ട് പോയി. എന്നിട്ട് അവളെയും കൂട്ടി അമ്പലത്തിൽ പോവാൻ നിന്നു.കാറിൽ പോണോ ബൈക്കിൽ പോണോ എന്നുള്ള എന്റെ നിൽപ് കണ്ടു അവള് തന്നെ ബൈക്കിൽ പോകാം എന്ന് പറഞ്ഞു. ഞാൻ ഹിമലയാനും എടുത്ത് അവളുടെ മുന്നിൽ നിറുത്തി. എന്റെ തോളിലും കൈവച് അവള് ബൈക്കിൽ ചെരിഞ്ഞിരുന്നു. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവള് എന്റെ വയറിന്റെ ചുറ്റും കയ്യിട്ടു എന്നോട് ചേർന്നിരുന്നു. ആ അനുഭൂതി ഇന്റെ സാറേ……കണ്ണാടിയിലൂടെ നോക്കിയപ്പോ അവള് എന്നെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നേ. “എന്നെ നോക്കാതെ നേരെ ഓടിക്ക് പൊട്ടാ ” ‘പൊട്ടൻ നിന്റെ…’ “ടാ ടാ…… പിന്നെ…. അന്ന് വണ്ടിക്ക് എന്തേലും പറ്റിയർന്നോ “ചെറുതായിട്ട് പരുങ്ങി കൊണ്ട് അവൾ ചോദിച്ചു.
‘ചെറുതായിട്ട് പെയിന്റ് പോയി……….പിന്നെ നിനക്ക് പ്രശ്നം ഒന്നുമില്ലേ നിന്നെക്കാൾ വയ്യസ് കുറഞ്ഞ ആളെ കെട്ടി അയാളുടെ കൂടെ ഇങ്ങനെ പോകാൻ ‘

“നീ ഇപ്പോളും അത് വിട്ടില്ലേ…. എനിക്ക് പ്രശ്നം ഒന്നും ഇല്ലടാ…. പ്രായം കുറഞ്ഞത് ആയത് കൊണ്ട് നീ ഞാൻ പറയുന്നത് അനുസരിക്കുമല്ലോ..എന്നെക്കാളും വയ്യസ് കൂടിയ ആളെ കെട്ടിയിരുന്നേ ഞാൻ അയാൾ പറയുന്നത് കേൾക്കേണ്ടിയിരുന്നേനെ ”

‘അയ്യടാ നീ പറയുന്നത് ഞാൻ കേൾക്കെ ‘

“എന്തെ പറ്റില്ലേ…… പറ്റില്ലേ പറ്റണം. ഇല്ലേ ഞാൻ അടിച് നിന്നെക്കൊണ്ട് അനുസരിപ്പിക്കും “മുഖത്ത് കുറച്ച് രൗദ്ര ഭാവത്തിൽ പറഞ്ഞു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

‘ഒന്ന് പോടീ അവിടെന്ന്…. നിനക്കെന്നെ ശെരിക്കും അറിയതോണ്ടാ ഇടഞ്ഞ തനി കൊമ്പനാ ഞാൻ ‘

“ആ കൊമ്പനെ തളക്കാൻ വന്ന ആളാണ് ഞാൻ എന്തെ ”

‘നീ… എന്നെ…….. നടന്നത് തന്നെ ‘ഞാൻ കുറച്ച് പുച്ഛം ഇട്ട് പറഞ്ഞു.

“നീ എന്നെ കുറിച്ച് അന്നെഷിച്ചു നോക്ക്.. അപ്പോൾ അറിയാം..ഞാൻ കരാട്ടെ ഒക്കെ പഠിച്ചതാ ”

‘ഓ പിന്നെ തള്ളല്ലേ ‘

“നീ വിശ്വസിക്കണ്ട…………….. അല്ല നിനക്ക് പെണ്പിള്ളേരോട് നേരെ ചൊവ്വേ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് എന്നോട് നല്ലവണ്ണം സംസാരിക്കുന്നുണ്ടല്ലോ ”

‘എന്താ എന്ന് അറിയില്ല നിന്നോട് സംസാരിക്കുമ്പോൾ കുറെ മുന്നേ നമ്മള് പരിജയം ഉള്ള മാതിരി ‘ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.

“മ്മ് മ്മ് ”

വീട്ടിൽ നിന്ന് കുറച്ച് ദൂരെ ആണ് അമ്പലം ഞങ്ങൾ അവിടെ എത്തി. ബൈക്ക് നിറുത്തി. അവിടെ ഇരിക്കുന്ന എല്ലാവരും ഞങ്ങളെ ശ്രേദ്ധിക്കുന്നുണ്ട്. കുറെ കാലത്തിന് ശേഷം എന്നെ അമ്പല പരിസരത്തു കാണുന്നോണ്ടാണോ അതോ ഇനി ഇവൾ ഉള്ളത് കൊണ്ടാണോ ആവോ. അന്നത്തെ ആക്സിഡന്റിനിന് ശേഷം ഞാൻ ഇതുവരെ അമ്പലത്തിൽ കയറിയിട്ടില്ല. മാമി പലപ്പോഴായി എന്നെ കയറ്റാൻ ശ്രേമിക്കാറുണ്ടെങ്കിലും ഞാൻ കയറാതെ നില്കും.

“നീ പോയിട്ട് വാ ഞാൻ ഇവടെ നിൽകാം ” ബൈക്കിൽ നിന്ന് ഇറങ്ങിയ അവളോടായി ഞാൻ പറഞ്ഞു.

‘അത് പറ്റത്തില്ല പിന്നെ നീ എന്തിനാ വന്നേ’
“നിന്നെ ഇവടെ ആക്കിത്തരാൻ ”

‘കിച്ചു കളിക്കല്ലേ നമ്മളെ കല്യാണം കഴിഞ്ഞിട്ട് ആദ്യായിട്ടല്ലേ.. അതോണ്ട് വാ ‘

“നീ വേണേൽ പോയി വാ എന്റെ തീരുമാനത്തിൽ മാറ്റമില്ല ”

അവള് മുഖത്ത് കുറച്ച് ദേഷ്യം ഒക്കെ ഫിറ്റ് ചെയ്ത് അതിനുള്ളിലേക്ക് കയറി. ഞാൻ പുറത്ത് നിന്ന് എന്റെ മൊബൈലിൽ കളിച് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോ അവൾ അതാ കയ്യിൽ ഒരു വാഴ ഇലയും ആയിട്ട് എന്റെ നേരെ വരുന്നു.എന്നിട്ട് അതിൽ നിന്നും കുറച്ച് എടുത്ത് എന്റെ നെറ്റിയിൽ തൊടാൻ പോയി. പക്ഷെ ഞാൻ ആ കൈ പിടിച്ചു. അവള് എന്നെ അപ്പൊ ഒരു നോട്ടം നോക്കി.

“അതിനുള്ളിലേക്കോ കയറിയില്ല ഞാൻ ഇതെങ്കിലും ഒന്ന് തൊട്ടോട്ടെ .”

പിന്നെ എനിക്ക് തടയാൻ തോന്നിയില്ല.മാത്രമല്ല അവിടെ നിൽക്കുന്നവർ ഒക്കെ നോക്കുന്നുണ്ട്. അങ്ങനെ അവളെയും കൂട്ടി വീട്ടിലോട്ട് വീട്ടു.

“ടാ കഴിഞ്ഞത് കഴിഞ്ഞത് . അത് വിചാരിച്ചു. ദൈവത്തോട് പിണങ്ങിയാൽ എങ്ങനെ ”

‘നിനക്ക് അങ്ങനെ പറയാം. അനുഭവിക്കുന്നത് ഞാൻ അല്ലെ.’ഞാൻ കുറച്ച് ഇമോഷണൽ ആയിട്ട് പറഞ്ഞു. അവൾ ഒന്നും കൂടെ അമർത്തി എന്നോട് ചെന്നിരുന്നു കൊണ്ട് “ഞാൻ ഫീൽ ആവാൻ വേണ്ടിയിട്ട് പറഞ്ഞതല്ല ” ‘മ്മ് ഞാൻ അതിനകത്ത് കയറാറില്ലെന്ന് ആരാ പറഞ്ഞെ… മാമി ആണോ ‘

“ആ.. അത് ഒരു പാവം. നിന്റെ കാര്യത്തിൽ ചേച്ചിക് നല്ല വിഷമം ഉണ്ട് ”

‘മ്മ്….. പിന്നെ ലക്ഷ്മി പഠിക്കുകയല്ലേ ഞാൻ അന്ന് കണ്ടപ്പോ യൂണിഫോമിൽ ആയിരുന്നല്ലോ ‘

“മ്മ് ലോ കോളേജിൽ ലാസ്റ്റ് ഇയർ……. പിന്നെ എന്നെ ലച്ചൂന്നും വിളിക്കാട്ടോ ”

‘ആ നോക്കന്നെ…….അപ്പൊ ക്ലാസിനു ഒന്നും പോകണ്ടേ ‘

“കല്ലിയാണം ആയിട്ട് 3ആഴ്ച്ച ലീവ് എടുത്തു. അത് കഴിഞ്ഞ പോണം…. ”

‘മ്മ് ‘

“കിച്ചു ഹൈദരാബാദിൽ ആണെന്ന് പറഞ്ഞു ”

‘അതേ..’

“അവിടെ എന്താ ജോലി ”

‘ഒരു കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് ‘

അങ്ങനെ നേരെ വീട്ടിലോട്ട് വിട്ടു. മാമൻ പുറത്ത് നിവിയെയും എടുത്ത് മീനിന് തീറ്റ കൊടുത്തോണ്ട് ഇരിക്കുന്നുണ്ട്. ഞാൻ നേരെ മാമന്റെ അടുത്തേക്ക് വിട്ട് അവള് അകത്തേക്കും
“മാമൻ ഇന്ന് പോയില്ലേ ”

‘ഇല്ലടാ…..കുറച്ച് ദിവസം ലീവ് എടുത്തു… പിന്നെ റിസപ്ഷൻ വ്യായായ്ച്ച ആക്കിയാലോ. അന്ന് ഓഡിറ്റോറിയും ബുക്ക്‌ ചെയ്തിക്കിന്.’

“അത് വേണോ…. എനിക്കാണേൽ എല്ലാവരുടെയും മുന്നിൽ നില്കാൻ ഒരു ചടപ്പ് ”

‘പുറത്തിന്ന് ആരും ഇല്ലടാ. നമ്മുടെ ബന്ധുക്കൾ. പിന്നെ അവളുടെയും. അത്രോള്ളു ‘

” മ്മ്….. പിന്നെ എനിക്ക് ഞായറാഴ്ച തിരിച് പോകണം ”

‘ടാ കല്യാണം കഴിഞ്ഞിതല്ലേ … കുറച്ച് ദിവസം കൂടി ലീവ് കിട്ടുമോ എന്ന് നോക്ക്.’

“സാധ്യത ഇല്ല ”

‘മ്മ്………നീ ഇവനെ പിടിച്ചേ ഞാൻ പട്ടിയെ ഒന്ന് കുളിപ്പിക്കട്ടെ ‘

ഞാൻ നിവിയെയും കളിപിച്ചു സിറ്റോട്ടിൽ നിന്നു. കുറച്ച് കഴിഞ്ഞ് മാമി എല്ലാവരെയും ഫുഡ്‌ കഴിക്കാൻ വിളിച്ചു. നിവിക്ക് ലക്ഷ്മി ആണ് ഫുഡ്‌ കൊടുത്തേ.അവൻ അവളുടെ അടുത്ത് ഒതുങ്ങി നിൽക്കുന്നുണ്ട്.അതിനിടക്ക് മാമി

‘ടാ കിച്ചു….. കുറച്ചു കഴിഞ്ഞിട്ട് റിസപ്ഷൻ വേണ്ടിയിട്ട് ഡ്രസ്സ്‌ എടുക്കാൻ പോവണം ‘

“ആ ” അങ്ങനെ ചായകുടിച്ചു ഒരു 11.00 മണി ആയപ്പോ എല്ലാവരും കാറിൽ ഡ്രസ്സ്‌ എടുക്കാൻ പോയി. അവൾക് ഒരു ഡാർക്ക്‌ ഗ്രീൻ ലഹങ്കയും എനിക്ക് ഒരു ഡാർക്ക്‌ ഗ്രീൻ പാന്റും കോട്ടും ഒരു വൈറ്റ് ഷർട്ടും ആയിരുന്നു എടുത്തത്. അവൾക്ക് വീട്ടിൽ ഇടാനുള്ള കുറച്ച് ഡ്രെസ്സും ബാക്കി ഉള്ളവർക്കും എടുത്ത് ഞങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ്കിൽ നിന്ന് ഇറങ്ങിയപ്പോ ടൈം 3.30.. പിന്നെ അടുത്ത് കണ്ട ഹോട്ടലിൽ കയറി ബിരിയാണിയും കഴിച് നേരെ വീട്ടിലോട്ട് വിട്ടു. ഇനി മൂന്നു ദിവസമേ ഉള്ളു റിസപ്ഷന്. മാമൻ കുടുംബക്കൊരോട് ഒക്കെ പറഞ്ഞു. എന്നോട് എന്റെ ഫ്രണ്ട്സിനെ വിളിക്കാൻ. അടുത്ത ഫ്രണ്ട്സ് ആയിട്ട് കുറച്ച് പേരെ ഉള്ളത് കൊണ്ട് ആ പണി പെട്ടെന്ന് കഴിഞ്ഞു. രാത്രി 8.00ആയപ്പോ പുറത്ത് പോകാം എന്ന് വിചാരിച്ചു. ഏതായാലും ബുക്ക്‌ വായിക്കാനുള്ള മൂഡില്ല. ചാവി റൂമിൽ ആണ് വെച്ചത്. അത് എടുക്കാൻ റൂമിലേക്ക് പോയി. റൂമിന്റെ ഡോർ തുറന്നപ്പോ ഉള്ള കാഴ്ചാ…!! ഒരു ബ്ലാക്ക് ട്രാക്കപാന്റും ലൂസ് ആയ വൈറ്റ് ടീഷർട്ടും ഇട്ട് ബെഡിൽ ബെഡിൽ കമഴ്ന്ന് കിടന്ന് മൊബൈലിൽ നോക്കി കൊണ്ടിരിക്കുകയാണ് ലച്ചു. അവളെ ആ സ്വർണപദാസാരം ഇട്ട കാലു കാണുമ്പോൾ തന്നെ അതിൽ പോയി ഒന്ന് ചുംബിക്കാൻ തോന്നുന്നു. കാലിൽ നിന്ന് നേരെ പോയത് അവളുടെ അത്യാവശ്യത്തിന് സൈസ് ഉള്ള അവളുടെ ആ രണ്ട് കുണ്ടി പന്തിലേക്കായിരുന്നു. അത് അങ്ങട് ഞെരിക്കാൻ തോന്നുന്നു. പെട്ടന്ന് അവള് തിരിഞ്ഞ് നോക്കി. അപ്പോഴാണ് ഞാൻ അവളുടെ ശരീര അളവ് എടുക്കുന്നത് അവള് കാണുന്നത്.
“ആ ” അങ്ങനെ ചായകുടിച്ചു ഒരു 11.00 മണി ആയപ്പോ എല്ലാവരും കാറിൽ ഡ്രസ്സ്‌ എടുക്കാൻ പോയി. അവൾക് ഒരു ഡാർക്ക്‌ ഗ്രീൻ ലഹങ്കയും എനിക്ക് ഒരു ഡാർക്ക്‌ ഗ്രീൻ പാന്റും കോട്ടും ഒരു വൈറ്റ് ഷർട്ടും ആയിരുന്നു എടുത്തത്. അവൾക്ക് വീട്ടിൽ ഇടാനുള്ള കുറച്ച് ഡ്രെസ്സും ബാക്കി ഉള്ളവർക്കും എടുത്ത് ഞങ്ങൾ ഷോപ്പിംഗ് കോംപ്ലക്സ്കിൽ നിന്ന് ഇറങ്ങിയപ്പോ ടൈം 3.30.. പിന്നെ അടുത്ത് കണ്ട ഹോട്ടലിൽ കയറി ബിരിയാണിയും കഴിച് നേരെ വീട്ടിലോട്ട് വിട്ടു. ഇനി മൂന്നു ദിവസമേ ഉള്ളു റിസപ്ഷന്. മാമൻ കുടുംബക്കൊരോട് ഒക്കെ പറഞ്ഞു. എന്നോട് എന്റെ ഫ്രണ്ട്സിനെ വിളിക്കാൻ. അടുത്ത ഫ്രണ്ട്സ് ആയിട്ട് കുറച്ച് പേരെ ഉള്ളത് കൊണ്ട് ആ പണി പെട്ടെന്ന് കഴിഞ്ഞു. രാത്രി 8.00ആയപ്പോ പുറത്ത് പോകാം എന്ന് വിചാരിച്ചു. ഏതായാലും ബുക്ക്‌ വായിക്കാനുള്ള മൂഡില്ല. ചാവി റൂമിൽ ആണ് വെച്ചത്. അത് എടുക്കാൻ റൂമിലേക്ക് പോയി. റൂമിന്റെ ഡോർ തുറന്നപ്പോ ഉള്ള കാഴ്ചാ…!! ഒരു ബ്ലാക്ക് ട്രാക്കപാന്റും ലൂസ് ആയ വൈറ്റ് ടീഷർട്ടും ഇട്ട് ബെഡിൽ ബെഡിൽ കമഴ്ന്ന് കിടന്ന് മൊബൈലിൽ നോക്കി കൊണ്ടിരിക്കുകയാണ് ലച്ചു. അവളെ ആ സ്വർണപദാസാരം ഇട്ട കാലു കാണുമ്പോൾ തന്നെ അതിൽ പോയി ഒന്ന് ചുംബിക്കാൻ തോന്നുന്നു. കാലിൽ നിന്ന് നേരെ പോയത് അവളുടെ അത്യാവശ്യത്തിന് സൈസ് ഉള്ള അവളുടെ ആ രണ്ട് കുണ്ടി പന്തിലേക്കായിരുന്നു. അത് അങ്ങട് ഞെരിക്കാൻ തോന്നുന്നു. പെട്ടന്ന് അവള് തിരിഞ്ഞ് നോക്കി. അപ്പോഴാണ് ഞാൻ അവളുടെ ശരീര അളവ് എടുക്കുന്നത് അവള് കാണുന്നത്.
“മ്മ്.. എന്തെ ”

ഞാൻ ചുമല് കൊണ്ട് ഒന്നുല്ല എന്ന ആക്ഷൻ ഇട്ട് ടേബിളിൽ ഉള്ള ചാവി എടുക്കാൻ പോയി

“ചെക്കന്റെ നോട്ടം ഒന്നും ശെരി അല്ലല്ലോ.”

‘ അയ്യടാ…നോക്കാം പറ്റിയ ഒരു സാധനം ‘

“പിന്നെ എന്തെ ഇത്ര നേരം നോക്കിയത് ”

‘അത് ഞാൻ ചാവി തിരഞ്ഞതാ ‘

“അത് എന്റെ ബോഡിലാണോ ഉള്ളത് ” ഇവളിത് വിടുന്ന ഭാവം ഇല്ലാലോ

‘ശെരി സമ്മതിച്ചു ഞാൻ ഒരു ദുർബല നിമിഷത്തിൽ നോക്കി പോയി. ഇനി നോക്കത്തില്ല പോരെ ‘ “ഞാൻ അതിന് നോക്കണ്ട എന്ന് പറഞ്ഞില്ലല്ലോ ”

ഹേ..ഇവളിത് എന്തോന്നാ പറയുന്നേ..

“പിന്നെ പോവുന്നത് ഒക്കെ കൊള്ളാം.10.00 മണിയുടെ ഉള്ളിൽ വീട്ടിൽ എത്തണം മനസ്സിലായോ ”

‘ഞാൻ എനിക്ക് നേരം ആകുമ്പോയേ വരൂ ‘ “എന്താ പറഞ്ഞേ ”

അവള് ബെഡിൽ നിന്നും വന്ന് എന്റെ അടുത്തേക്ക് നടന്നു വന്നു.

‘എന്താ കേട്ടില്ലേ ഞാൻ എനിക്ക് തോന്നുന്ന നേരത്തെ വരൂ ‘

അവള് അടുത്തേക്ക് വരുന്നതിനനുസരിച് ഞാൻ പുറകിലോട്ട് നടന്നു. അവസാനം ഞാൻ ചുമരിൽ മുട്ടി നിന്നു. അവൾ എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മുന്നിൽ വന്ന് നിന്ന് കൊണ്ട്.

“ഒന്നും കൂടെ പറഞ്ഞെ ”

‘അത്… ഞാ… ഞാൻ….. എന്..’

മൈര് വായിൽ ആണേ ഒന്നും വരുന്നില്ല. ആ ഫാനിന്റെ കാറ്റ് ഉണ്ടെങ്കിലും ഞാൻ വിയർക്കാൻ തുടങ്ങി. അവള് കയ്യ് എന്റെ രണ്ട് വശത്തും കുത്തി. ദൈവമേ ഇവളിത് എന്താ ചെയ്യണേ. മെല്ലെ തല എന്റെ സൈഡിലോട്ട് കൊണ്ട് പോയി. എന്നിട്ട് നാവ് കൊണ്ട് എന്റെ കഴുത്തിൽ വട്ടം വരച്ചു. ഞാൻ ശോസം വിടാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി.

“മ്മ്മ്… ഇനി പറ കിച്ചു പോയിട്ട് 10.00മണിക്ക് ഉള്ളിൽ വരില്ലേ ”

ഞാൻ അതിന് യാന്ദ്രികമായി തലയാട്ടി

“എന്നാ പൊക്കോ എന്റെ കിച്ചൂട്ടൻ.”

എന്നിട്ട് അവള് കയ്യ് എടുത്ത് മാറ്റി.

“ച്ചി…വായ് മൂടെടാ ” ഞാൻ അപ്പോഴാണ് ഒന്ന് ബോധത്തിലേക്ക് വന്നത്.ഞാൻ വേഗംമുറിയിൽ നിന്ന് ഇറങ്ങി പോയി. എന്താപ്പോ ഇവിടെ നടന്നെ. ഞാൻ എന്താ അവളോട് ഒന്നും പറയാതിരുന്നേ. ചെ മോശം ആയല്ലോ.. ഉള്ള വെല പോയി. എന്റെ ബോധമില്ലാത്തവനെ പോലെയുള്ള നടത്തം കണ്ടിട്ട് ആണെന്ന് തോന്നുന്നു മാമൻ. “എന്താടാ അണ്ടി പോയെ അണ്ണനെ പോലെ നടക്കണേ “
‘ഹേ..’

” എന്താ ഇങ്ങനെ ചത്തമാതിരി നടക്കുന്നേ എന്ന് ”

‘ഒന്നുല്ല…. ഞാൻ ഒന്ന് പുറത്ത് പോവ്വാ ‘

അതും പറഞ് ഞാൻ ബൈക്കും എടുത്ത് നേരെ കവിന്റെ അടുത്തേക്ക് വിട്ടു. ആള് സൂപ്പർ മാർക്കറ്റിൽ തന്നെ ഉണ്ട്

‘വരണം വരണം ആരിത്……….. പിന്നെ എങ്ങനെ പോകുന്നു മാരീഡ് ലൈഫ് ‘

“അങ്ങനെ പോകുന്നു ”

‘ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടായിരുന്നു ‘

“അതൊക്കെ അതിന്റ രീതിൽ നടന്നു ”

ഞാൻ കുറച്ചു നാണം ഓക്കേ അഭിനയിച് പറഞ്ഞു.

‘പോടാ…… തള്ളല്ലേ. നിന്നെ എനിക്കറിഞ്ഞൂടെ ‘

“നീ വേണേൽ വിശ്വസിച്ചാൽ മതി ”

‘ഒന്ന് പോടാപ്പാ. ഞാൻ വിശ്വസിച്ചത് തന്നെ…. ആള് എങ്ങനെ ‘

“ആള് പാവാട….. എന്നോട് പെട്ടന്ന് കൂട്ടായി ” ‘അതെന്താ ഇപ്പൊ അങ്ങനെ… ഞാൻ അറിയുന്ന കിച്ചു ഇങ്ങനെ അല്ലല്ലോ ‘

“എന്താ അറിയത്തില്ലടാ എനിക്കെന്തോ മുൻപരിജയം ഉള്ള മാതിരിയ ”

‘അല്ല… അവൾക് പ്രശ്നം ഒന്നും ഇല്ലേ നിന്ന പോലെത്തെ ഒരാളെ കെട്ടിയതിൽ ‘

“എനിക്കെന്താ മൈരേ കുഴപ്പം ”

‘നിന്റെ കുഴ്പ്പത്തിനെ കുറിച്ചല്ല ഞാൻ ചോദിച്ചേ.. പ്രായത്തേപറ്റിയ ‘

“ഈ ചോദ്യം ഞാൻ അവളോട് ചോദിച്ചു. അപ്പൊ അവൾക് ഒരു പ്രശനം ഒന്നും ഇല്ലെന്ന പറഞ്ഞെ ”

‘ഏതായാലും ഈനാംപേച്ചിക്ക് ഒരു മരപ്പട്ടിയെ കൂട്ട് കിട്ടിയല്ലോ ‘

“ടാ.. ടാ…..”

‘ഓ ഭാര്യനെ പറഞ്ഞപ്പോ പൊള്ളി അവന് ‘

ഞങ്ങൾ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു.

‘ടാ. ടൈം പത്തായി. പോയി ഫുഡടിച്ചാലോ ‘ “എന്താ.. പത്തുമണി ആയോ ”

‘ആ എന്തെ….’

“എന്നാ ഞാൻ പോട്ടെ ”

‘നീ എങ്ങടാ ഓടനെ….. ഫുഡ്‌ അടിച് പോവട വാ ‘

“ഞാൻ ഇല്ല…. വീട്ടിൽ ഫുഡ്‌ ഉണ്ട്. കഴിക്കാൻ വരാം എന്ന് പറഞ്ഞിട്ട് ഉണ്ട് ”

‘മോൻ അവിടെ ഒന്ന് നിന്നെ ‘

ഡോർ തുറന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച് അവൻ

‘എന്താണ് ഒരു കള്ള ലക്ഷണം… പറ ‘
“ഒന്നുല്ലടാ മാമി നേരത്തെ വീട്ടിൽ കേറണം എന്ന് പറഞ്ഞിരുന്നു… അതാ “ഞാൻ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു

‘അതിന് ചേച്ചി ഇത് ആദ്യമായിട്ട് ഒന്നും അല്ലാലോ പറയുന്നേ ‘

‘മ്മ്മ് എനിക്ക് മനസ്സിലാവിൻഡ് ഒക്കെ ‘

ഞാൻ അതിന് പല്ല് കാണിച്ച് ചിരിച്ചിട്ട് വണ്ടി എടുത്ത് വേഗം വീട്ടിലോട്ട് വിട്ടു. ഗേറ്റ് തുറന്ന് വണ്ടി ഉള്ളിൽ കയറ്റി നേരെ വാതിലിന് നേരെ പോയി. കാളിങ് ബെൽ അമർത്താൻ പോയി. പക്ഷെ അതിന് മുൻപേ വാതിൽ തുറന്നു. ലച്ചു ആയിരുന്നു. നേരത്തെ ഉള്ള വേഷം തന്നെ ആയിരുന്നു.പക്ഷെ കലിപ് മോടാണ്.

“ഞാൻ നിന്നോട് എപ്പോ വരാനാടാ പറഞ്ഞെ ”

എന്ന് പറഞ് കൊണ്ട് എന്റെ ചെവി പിടിച് തിരിച്ചു.

‘ആ ആ വിട് ലച്ചു വേദനിക്കിന് വിട് വിട് ‘

ഈ കാഴ്ചാ മാമനോ മാമിയോ കണ്ട പിന്നെ…. ഓ ആലോചിക്കാൻ ക്കൂടി വയ്യ

‘എനിക്ക് വേദനിക്കിന് വിട്.. ഇനി വൈകൂല ‘

അപ്പൊ അവൾ കൈ വിട്ട് ഞാൻ ചെവിയും തിരുമ്മി അവിടെ നിന്നു

“വാ.. ഞാൻ ചോർ എടുത്ത് തരാ ”

ഞാൻ ചെവിയും തിരുമ്മി അവളുടെ പിറകെ അടിക്കളയിലേക്ക് പോയി. അവൾ എനിക്ക് വിളമ്പി തന്ന് എന്റെ ഒപോസിറ്റ് ഇരുന്ന് അവളും കഴിക്കാൻ തുടങ്ങി. ഞാൻ നോക്കിയപ്പോ അവൾ എന്നെ നോക്കി കണ്ണുരുട്ടി അതോടെ ഞാൻ ഭക്ഷണം കഴിക്കലിലെക്ക് ശ്രേദ്ധ തിരിച്ചു. കഴിച് കഴിഞ്ഞ് പ്ലേറ്റ് കഴുകാൻ പോയപ്പോ അവള് തടഞ്ഞു.

“കിച്ചു പൊക്കോ.. ഇത് ഞാൻ ചെയ്തോളാം ”

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. നേരെ റൂമിലേക്ക് പോയി ടവലെടുത്തു കുളിച് ഇറങ്ങി. ഒരു ട്രാക്ക് പാന്റും ഷർട്ടും ഇട്ട് കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു.ഡോർ അടച്ചു.നേരെ ബാത്‌റൂമിൽ കയറി. ശേഷം തിരികെ വന്നു. ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിന്റെ ഒരു സൈഡിൽ വന്നു കിടന്നു.കുറച്ച് കഴിഞ്ഞപ്പോ അവള് എന്റെ അടുത്തേക്ക് നീങ്ങി.

“ടാ കിച്ചു..”

‘മ്മ് ‘
“വേദനിച്ചോ ”

അവള് എന്റെ ചെവി തഴുകി കൊണ്ട് ചോദിച്ചു. വേദന എടുക്കാൻ മാത്രം ഒന്നും ഇല്ലേലും ഞാൻ കുറച്ച് ഉണ്ടെന്ന് പറഞ്ഞു.

“സാരല്യാട്ടോ.. ഞാൻ ഒരു തമാശക്ക് ചെയ്തതാ ”

എന്നിട്ട് അവൾ അവിടെ ഊതാൻ തുടങ്ങി. എനിക്കെന്തോ രോമം ഒക്കെ എണീച് നിൽക്കുന്ന പ്രതീതി.

“എന്റെ സ്വഭാവം പറ്റുന്നുണ്ടോ കിച്ചൂന്.. ഞാൻ കുറച്ച് ഓവറാണോ ”

‘ഒരു പിടിക്ക്’ ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞ് കൊണ്ട് അവളെ നോക്കി കിടന്നു.

“മ്മ് എന്താ ”

‘ഒന്നുല്ല ‘ ഞാൻ അവളെ കണ്ണിലേക്ക് നോക്കി. അവളും എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരിപ്പാണ്. ഞാൻ കണ്ണിൽ നിന്നും നേരെ അവളുടെ ചുണ്ടിലേക്ക് നോക്കി. ആ ചെറിയ മേൽചുണ്ടും അതിനേക്കാൾ കുറച്ച് വലിപ്പ മുള്ള കീഴ്ച്ചുണ്ടും കാണുമ്പോ ചപ്പാൻ തോന്നുന്നു.

‘ഞാൻ ഒരു ഉമ്മ വെക്കട്ടെ ‘പെട്ടന്ന് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്

“എന്ത് ”

‘ഞാൻ ഒരു ഉമ്മ വെക്കട്ടെ എന്ന് ‘

“എവിടെ ”

ഞാൻ അവളുടെ ചുണ്ട് തൊട്ട് കാണിച്ച്

“ഇപ്പൊ വേണ്ട ”

‘അതെന്താ…. നേരത്തെ നീ അങ്ങനെ ഒക്കെ ചെയ്തപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ‘

അത് നിഷേധിച്ച ദേഷ്യത്തിൽ ഞാൻ തിരിച് പറഞ്ഞു.

“നിനക്ക് പറഞ്ഞൂടാർന്നോ വേണ്ടാന്ന്” അവള് ചിരിച്ചോണ്ട് പറഞ്ഞു.

അങ്ങനെ അവള് പറഞ്ഞപ്പോ എനിക്ക് ഉത്തരം ഇല്ലാതായി. ഞാൻ ആ ദേഷ്യത്തിൽ തിരിഞ്ഞ് കിടക്കാൻ പോയി. പക്ഷെ അവള് വിട്ടില്ല.

“ഞാൻ ഇപ്പോ വേണ്ടന്നല്ലേ കിച്ചു പറഞ്ഞെ… അതിന് നീ ഇങ്ങനെ പിണങ്ങിയാലോ…….. നമ്മള് കണ്ടിട്ട് ആകെ രണ്ട് ദിവസല്ലേ ആയിട്ടുള്ളു…. നമുക്ക് കുറച്ചും കൂടെ പരസ്പരം അറിഞ്ഞിട്ട് പോരെ ”

അവള് എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .

‘അപ്പൊ പിന്നെ നേരത്തെ ചെയ്തതോ ‘

“ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി ”

‘അപ്പൊ എനിക്ക് വില ഒന്നും ഇല്ലേ ‘

“ഹാ ഹഹഹ…. ഇല്ലെങ്കിലോ “അവള് ചിരിച്ചോണ്ട് എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.
ഞാൻ തിരിഞ്ഞ് കിടന്നു. അല്ലേലും അവള് പറഞ്ഞത് തന്നെ അല്ലെ ശെരി. ആകെ കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. അപ്പോളേക്കും ഒരു കിസ്സൊക്കെ ചോദിച്ചാ.. ഛെ….. അപ്പൊ പിന്നെ അവള് നേരത്തെ ചെയ്തതോ……

‘നിനക്കെന്താ എന്നോട് അങ്ങനെ ചെയ്യാൻ തോന്നിയെ ‘ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വീണ്ടും ചോദിച്ചു.

“ഞാൻ അപ്പൊ റീൽ കണ്ടിരിക്കയായിരുന്നു. അതിൽ അങ്ങനെ ഒരു വീഡിയോ കണ്ടപ്പോ ചെയ്തതാ……………….”

‘എന്നാ നമ്മക്ക് വല്ല കിസ്സും അടിക്കുന്ന വീഡിയോ കാണാം. അപ്പൊ അങ്ങനെ ചെയ്യാൻ തോന്നുമല്ലോ ‘

“എന്റെ കിച്ചു…. ഇങ്ങനെ ഒക്കെ പറയുന്ന നിന്നെ ആണോ എല്ലാവരും അവൻ പെൺബീള്ളേരോട് ഒന്നും അടുക്കില്ല എന്ന് പറഞ്ഞത്….. എന്ത് പൊട്ട ബുദ്ധിക്കനാവോ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.”

ഞാൻ അതിന് ചിരിച് കൊടുത്തു.

“കിച്ചൂന് ഫ്രണ്ട്സ് ആരും ഇല്ലേ…. ഞാൻ ആരെയും കണ്ടില്ല ”

‘കൂടുതൽ ആളുകൾ ഒന്നും ഇല്ല… അടുത്ത ഫ്രണ്ട് എന്ന് പറയാൻ പറ്റിയ ആള് കവിനാണ്. അവന്റെ അടുത്തേക്കാണ് ഞാൻ പോയത് ‘

“മ്മ്….. കിച്ചൂന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ ഉണ്ടോ ഞാൻ കണ്ടിട്ടില്ല ”

‘ആ.. എന്റെ ഫോണിൽ ഉണ്ട് ‘

ഞാൻ അവൾക്ക് ഞങ്ങളെ കുടുംബ ഫോട്ടോ കാണിച്ച് കൊടുത്തു.

“അമ്മയെ പോലെ തന്നെ ആണല്ലോ കിച്ചൂനെ കാണാൻ ”

‘എല്ലാവരും അത് പറയും ‘

“ശെരിക്ക് എന്താ സംഭവിച്ചേ ”

‘മാമി പറഞ്ഞില്ലേ അപ്പൊ ‘

“അങ്ങനെ കാര്യായിട്ട് ഒന്നും പറഞ്ഞില്ല ”

‘മ്മ്.. ഞങ്ങൾ ഒരു ടൂർ പോയി വരുകയായിരുന്നു.. ചുരത്തിന്റെ അവിടെ എത്തിയപ്പോ അച്ഛൻ ഉറക്കം വന്നു. അപ്പോ എന്നോട് ഒരു ചായ കുടിച്ചിട്ട് ഓടിച്ചാൽ മതി എന്ന് പറഞ്ഞ് ഒരു വളവിൽ നിർത്തി. ഞാൻ അതിൽ നിന്നും ഇറങ്ങി കടയിൽ പോയി ചായ കുടിച് കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ചരക്ക് ലോറി നേരെ വന്നു വണ്ടിയെ ഇടിച് തായെക്ക് വീണു. അത്രയും ടാഴിച്ചയിലേക്ക് വീണത് കൊണ്ടായിരിക്കും കാർ കത്തി പൊട്ടി തെറിച്ചു. അത്രന്നെ.’
“ഓഹ് ”

‘എനിക്ക് ഒറക്കം വരുന്നു. ഉറങ്ങിയാലോ ‘കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു.

“ആ ” പിന്നെ ആരും അവിടെ സംസാരിച്ചില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° രാവിലെ അവള് തന്നെയാണ് വിളിച്ചുണർത്തിയെ. ഇന്നെലെ രാത്രി എന്തോ സ്വപ്നം ഒന്നും കണ്ടില്ല. ഞാൻ അവളെ നോക്കി. കുളിച് ഒരു റെഡ് കളർ ചുരിദാർ ആണ് വേഷം. കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ് കക്ഷി.

“എന്ത് ഉറക്കാ ഇത്…..”

ഞാൻ കണ്ണും തിരുമ്മി ‘സമയം എത്രയായി ‘

“8.00 മണി ”

‘ഇത്രേ ആയിട്ടുള്ളു…. എന്നെ ഒരു പത്തു പതിനൊന്നു മണിക്ക് ഒക്കെ വിളിച്ചാൽ മതി….’എന്നും പറഞ്ഞു ഞാൻ പുതപ്പ് തല വഴി മൂടി കിടന്നു.

“ദേ കിച്ചു കളിക്കല്ലേ…..വന്നേ മാമി കുറച്ച് സാധനം വാങ്ങി കൊണ്ട് വരാൻ പറഞ്ഞിക്കിന് ”

‘അത് മാമൻ പൊക്കോളും ‘

“ചേട്ടൻ റീസെപ്ഷന്റെ എന്തോ കാര്യത്തിന് പോയതാണ് ”

‘എന്നാ നീ പൊക്കോ.. നിനക്ക് വണ്ടി ഒക്കെ ഓടിക്കാൻ അറിയാമല്ലോ ‘

“അതിന് എനിക്ക് ഇവടെ പരിജയം ഒന്നും ഇല്ലല്ലോ നീ വാ ”

‘എന്തൊരു കഷ്ടണിത്…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല എന്ന് വച്ചാൽ ‘

ഞാൻ ചിണുങ്ങി കൊണ്ട് എണീറ്റു. പോയി ഫ്രഷായി ബാത്‌റൂമിൽ നിന്ന് ഇറങ്ങി.അപ്പോളേക്കും അവള് തായേക്ക് പോയിരുന്നു. മൊബൈലും എടുത്ത് തായെക്ക് പോയി. തായെ ടേബിളിൽ അവളും മാമിയും ഫുഡ്‌ കഴിക്കുന്നുണ്ട്. നിവി അപ്പുറത് അവന്റെ ടോയ്‌സ് കൊണ്ട് കളിക്കുകയാണ്.ഞാനും അവരോടൊപ്പം കൂടി ഫുഡ്‌ കഴിച്ചു.പോകുമ്പോ മാമി വാങ്ങേണ്ട സാധനങ്ങളുടെ list തന്നു.

‘ന്നാ….. നീ ഓടിക്ക് ‘ ഞാൻ കാറിന്റെ ചാവി അവൾക് നേരെ നീട്ടി.

“വേണ്ട എനിക്ക് ഇവിടെത്ത റോഡ് ഒന്നും പരിചയമില്ല ”

‘ഒക്കെ.. എന്നാ കയറ് ‘

ഞാൻ നേരെ കവിന്റെ സൂപ്പർമാർകെറ്റിൽ തന്നെ പോയി. അവൻ ക്ലാസ്സിൽ പോയിട്ടുണ്ടാകും. എന്നാലും വെറുതെ അവൻ ഇരിക്കുന്ന കേബിനിൽ നോക്കിയപ്പോ കക്ഷി അവിടെ ഉണ്ട്.

‘ലച്ചു വാ…. നിനക്ക് ഒരാളെ പരിജയ പെടുത്തി തരാ ‘
“ആരെ ”

‘ഞാൻ പറഞ്ഞില്ലേ ഒരു കവിനെ ‘

“ആ ” ഞങ്ങൾ അവന്റെ കേബിനിലോട്ട് ചെന്നു ഡോറിൽ മുട്ടി.

‘കേറി പോരെ ‘

`എന്താടാ കോളേജിൽ പോയില്ലേ ´

‘ഇല്ലടാ.. ഇവടെ കുറച്ച് ലോഡ് വരാനുണ്ട് അതോണ്ട് പോയില്ല…. ഇതാരാ ‘

`ആ ഇതാണ് ലക്ഷ്മി ´

‘ഹായ്…. ഞാൻ കവിൻ ‘

“അറിയാം കിച്ചു പറഞ്ഞിരുന്നു.”

‘ഇരിക്ക് രണ്ടാളും….. കുടിക്കാൻ എന്തെ പറയണ്ടേ ‘

“അയ്യോ.. ഞങ്ങൾ ഇപ്പൊ ഫുഡ്‌ കഴിച്ചതെ ഉള്ളു. ഒന്നും വേണ്ട ”

‘അങ്ങനെ പറയല്ലേ… എന്നെ കാണാൻ വന്നിട്ട് ഞാൻ ഒന്നും തന്നില്ലേ അത് മോശം അല്ലെ ‘

“കാര്യായിട്ട് പറഞ്ഞതാ .. വേണ്ട ”

‘ഒകെ… എന്താ ചെയ്യുന്നേ പഠികുകയാണ് എന്ന് ഇവൻ പറഞ്ഞു ‘

“അതെ ലോ കോളേജിൽ ”

‘ഇവന് എങ്ങനെ ചേച്ചിയോട് മിണ്ടാറൊക്കെയുണ്ടോ ‘

“എന്നോട് സംസാരിക്കാരൊക്കെ ഉണ്ട്. ”

‘ക്ലാസിൽ പഠിച്ച സമയത്തൊന്നും ആൺപിള്ളേരോട് പോലും മര്യാദക്ക് സംസാരിക്കാറില്ല ഇവൻ.. ന്നാലും ഇവനെ പോലെ ഒരാളെ എങ്ങനെ ചേച്ചിക്ക് പിടിച്ചത് എന്നാ ഞാൻ ആലോചിക്കുന്നേ ‘

അവള് അത് കേട്ട് ചിരിക്കുന്നുണ്ട്.

`ടാ ടാ…. മതി….. വല്ലാതെ അങ്ങട് ഊതല്ലേ ´

‘ഒബ്ര ‘

`ന്നാ പിന്നെ ഞങ്ങള് അങ്ങട് പോയാലോട…..´

‘ന്നാ ശെരി….. പിന്നെ അമ്മ പറഞ്ഞിരുന്നു നിന്നെ….. ലീവ് കിട്ടിയിട്ട് എന്താ അങ്ങോട്ടേക്ക് ഒന്നും കാണാത്തെ എന്ന്……ഏതായാലും രണ്ടാളും കൂടെ ഒരു ദിവസം വായോ ‘

`ആ…. നോക്കടാ… പിന്നെ റീസെപ്ഷന്റെ കാര്യം മറക്കണ്ട. എല്ലാവരേം കൂട്ടിക്കോട്ടോ ´.

‘ആട ‘ ഞങ്ങൾ അങ്ങനെ സാധനങ്ങൾ വേടിച് തിരിച് വീട്ടിലേക്ക് പോയി. പ്രേതേകിച് സംഭവ വികാസങ്ങൾ ഒന്നും ഇല്ലാതെ ആ രണ്ട് ദിവസം കടന്ന് പോയി. പക്ഷെ ആ രണ്ട് ദിവസങ്ങൾക്കൊണ്ട് ഞങ്ങൾ നല്ലവണ്ണം അടുത്തിരുന്നു.പക്ഷെ ശരീരികമായി ഒന്നും നടന്നിട്ടില്ലായിരുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അങ്ങനെ വ്യാഴാഴ്ച ദിവസം ആയി. ഇന്ന് നൈറ്റ്‌ ആണ് റിസപ്ഷൻ. വീട്ടിൽ നിന്ന് കാൽ മണിക്കൂർ യാത്രയുണ്ട് ഓഡിറ്ററിയത്തിലേക്ക്. ഇനിയും ഒരുങ്ങി കെട്ടി എല്ലാവരുടെയും മുന്നിൽ നിൽക്കണ്ടേ എന്ന് ആലോചിക്കുമ്പോൾ….. പിന്നെ ഞാൻ മാത്രമല്ലല്ലോ അവളും കൂടെ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ആശ്വാസം. ഒരു 5.30 മണി ആയപ്പോ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. ഞാൻ എനിക്ക് വാങ്ങിയ കോട്ടും പാറ്റും ഒക്കെ ഇട്ടു. അവള് ലഹങ്കയും. കുറച്ച് മേക്കപ്പ് മാത്രമാണവൾ ചെയ്തത്. പക്ഷെ അവൾക് മേക്കപിന്റെ ആവശ്യം ഇല്ലാരുന്നു അത്രക്കും സുന്ദരി ആയിരുന്നു. ഞങ്ങളെങ്ങനെ ഓഡിറ്റോറിയത്തിൽ എത്തിയപ്പോ 6.00മണി ആയിട്ടുണ്ട്. കുറച്ച് കുടുംബക്കാർ ഒക്കെ വന്നിട്ടുണ്ട്. അവരോട് ഒക്കെ ചിരിച് കാണിച്ച് നേരെ സ്റ്റേജിലോട്ട് കയറി. ഫോട്ടോഗ്രാഫറെ ഒക്കെ മാമൻ സെറ്റ് ചെയ്തിട്ടുണ്ട്. അവളുടെ അച്ഛനും അമ്മയും കുടുംബക്കാരും ഒക്കെ വന്നിട്ടുണ്ടായിരുന്നു. അവര് തിരിച് പോകുമ്പോ ഞങ്ങളെ അങ്ങോട്ട് ഷണിച്ചിരുന്നു. പിന്നെ ഞങ്ങളെ കമ്പനിയിലെ കുറച്ച് സ്റ്റാഫ്സും പിന്നെ അച്ഛന്റെ ബിസിനസ്‌ പാർട്ടേൺഴ്‌സും. പറയാൻ മറന്നു അച്ഛൻ ഒരു ബിസിനസ്സ് മാൻ ആയിരുന്നു. രണ്ട് മൂന്നു ഷോപ്പിംഗ് മാളും.. കുറച്ച് സ്ഥലം ഒക്കെ എന്റെ പേരിൽ എഴുതി തന്നിരുന്നു. ബാക്കി കുറച്ച് മാമന്റെ പേരിലും പിന്നെ ബാക്കിയുള്ളത് ഒരു അനാഥാലയത്തിലേക്കും.
അത് കഴിഞ്ഞപ്പോ സമയം പത്തര ആയി. ഞങ്ങൾ നേരെ വീട്ടിലോട്ട് വിട്ടു. എല്ലാവർക്കും നല്ല ഷീണം ഉണ്ടായിരുന്നു.മാമനും മാമിയും നേരെ അവരുടെ റൂമിലേക്ക് പോയി ഞാനും അവളും മുകളിലേക്കും. അവള് ബാത്രൂമിൽ കയറി ഫ്രഷ് ആയി ബെഡിൽ കിടന്നു. അതിന് ശേഷം ഞാനും ഫ്രഷ് ആയി അവളുടെ അടുത്ത് കിടന്നു. തമ്മിൽ സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഷീണം കൊണ്ട് രണ്ടാളും പെട്ടന്ന് ഉറങ്ങി പോയി.

വല്ലാതെ മൂത്രശാങ്ക ഉണ്ടായപ്പോളാണ് ലക്ഷ്മി എണീറ്റത്. ബെഡിൽ നിന്ന് ഇറങ്ങി ബാത്രൂമിൽ പോയി വന്നു കിടക്കാൻ നോക്കിയപ്പോഴാണ്. ബെഡിൽ കിച്ചുവിനെ കാണുന്നില്ല. ഇവനിതെവിടെ പോയി എന്ന് വിചാരിച്ചപ്പോൾ അതാ ഡോറും തുറന്ന് കിച്ചു വരുന്നു.

“നീ ഇത് എവിടെ പോയതാ ”

‘ഹേ ‘

“നീ ഈ നേരത്ത് എവിടെ പോയതാ എന്ന് ”

അവൻ ഒന്ന് ഞെട്ടിയോ…. ഏയ്യ് എനിക്ക് തോന്നിയതായിരിക്കും.

‘ഉറക്കം വന്നില്ല അപ്പൊ വെറുതെ അവിടെ പോയി ഇരുന്നതാ.’

അവൻ സംസാരിച്ചപ്പോ ഒരു സിഗേരറ്റിന്റ സ്മെൽ

“കിച്ചു സിഗേരറ്റ് വലിക്കുമോ ”

‘Sometimes ‘

“എന്നാ ഇനി വലിക്കണ്ട… എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല ”

‘ആ നിർത്തി.. നീ ഉറങ്ങാൻ നോക്കിയേ… എനിക്ക് ഉറക്കം വരുന്നു.’

അങ്ങനെ രണ്ടാളും വീണ്ടും ഉറങ്ങി.

രാവിലെ അവള് തന്നെയാണ് വിളിച്ചുണർത്തിയത്. അവള് കുളിച് ഒരു ചുരിദാർ ഒക്കെ ഇട്ട് നിക്കാണ്. ഇപ്പൊ കുറച്ച് ദിവസമായി ഇവളാണ് കണി.ഒന്ന് ഫ്രഷ് ആയി തായോട്ട് പോയി. മാമൻ അവിടെ ഇരുന്ന് ന്യൂസ്‌ കാണുകയാണ് നിവി മടിയിൽ ഇരിക്കുന്നുമുണ്ട്. ലക്ഷ്മിയും മാമിയും ഫുഡ്‌ ഒക്കെ ടേബിളിൽ കൊണ്ടുവെന്ന് വെക്കുകയാണ്.

“ഫുഡ്‌ റെഡി ആണ്. എല്ലാവരും പോരെ ”

മാമിയുടെ വിളി എത്തി. അങ്ങനെ എല്ലാവരും ഫുഡ്‌ കഴിക്കാൻ തുടങ്ങി.

“ടാ കിച്ചു….. നിനക്ക് ഇന്ന് എന്തേലും പരിവാടി ഉണ്ടോ ”

‘ഇല്ല മാമി എന്തെ ‘
“ലച്ചൂന്റെ അമ്മ വിളിച്ചിരുന്നു. ഇന്ന് അങ്ങോട്ട്‌ ഊണിന് ചെല്ലാൻ നിങ്ങളെ രണ്ട് പേരെയും……ഏതായാലും നീ ഞായറാഴ്ച വണ്ടി കയറും. അതിന് മുമ്പേ പോയി പോരെ ”

‘മ്മ് ‘

ഇവൾക്കിത് എന്നോട് പറഞ്ഞാ പോരെ

ഞാൻ കുറച്ച് അനിഷ്ടത്തോടെ അവളെ നോക്കി.

അവള് എന്നെ ഒന്ന് നോക്കി പിന്നെ അടുത്തിരിക്കുന്ന നിവിക്ക് ഫുഡ്‌ കൊടുക്കുന്നത് തുടർന്നു .അപ്പോളാണ് മാമന് ഫോൺ കാൾ വരുന്നത്.

അത് എടുത്ത് സംസാരിക്കാൻ തുടങ്ങി. ഞാൻ പിന്നെ ഫുഡ്‌ കഴികലിലേക്ക് ശ്രേദ്ധ തിരിച്ചു.

ടാ കിച്ചു ടീവിൽ ന്യൂസ്‌ വച്ചേ. ഞാൻ പോയി റിമോട്ട് എടുത്ത് ചാനൽ വച്ചു.

[അറിയപെടുന്ന ബിസിനെസ്സ് മാനും വ്യവസായിയും പൊതുരംഗത്ത് ശ്രേദ്ധേയനുമായ ബാലകൃഷ്ണ മേനോൻ കൊല്ലപ്പെട്ടു… ഇന്ന് രാവിലെ 7.30മണിക്കാണ് ബോഡി കണ്ടെത്തിയത്. ശരീരം വികൃതമാക്കപ്പെട്ട രീതിയിൽ ആയിരുന്നു കാണപ്പെട്ടത്. ബന്ധപ്പെട്ടവർ സംഭവ സ്ഥലതക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.]

എല്ലാവരും ആ വാർത്ത കണ്ടു ഞെട്ടി ഇരിന്നു.

“ഏട്ട ഇത് ബാലമ്മാവൻ ആണോ ”

‘ആ…. ഞാൻ ഏതായാലും പോയി നോക്കട്ടെ… ഇന്നെലെയും കൂടി സംസാരിച്ചിട്ടുള്ളു .’

“ആരാ കിച്ചു ഇത്….. ഇയാളെ എവിടേയോ ഞാൻ കണ്ടിട്ടുണ്ട് ”

‘അച്ഛന്റെ ബിസിനെസ്സ് പാർട്ണർ ആയിരുന്നു… ഇന്നലെ റീസെപ്ഷനിൽ വന്നിട്ടുണ്ടായിരുന്നു.’

`ടാ കിച്ചു നീ ഇവളെയും കൂട്ടി പോകാൻ നോക്ക്… അവിടേക്ക് ഞാൻ പൊക്കോളാം.´

വണ്ടിയുടെ ചാവിയും എടുത്ത് മാമൻ ഞങ്ങളോട് പറഞ് മാമൻ പോയി.

ഞാൻ ഫുഡ്‌ കഴിച് മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞ് അവളും വന്നു.

“കിച്ചൂനെന്തേ എന്റെ വീട്ടിലോട്ട് പോകാൻ താൽപര്യമില്ലെ”

‘എനിക്കെന്തിനാ തല്പര്യക്കുറവ് ‘

“പിന്നെ എന്തിനാ ചേച്ചി പറഞ്ഞപ്പോ ഒരു വിമ്മിഷ്ടത്തോടെ നോക്കിയേ ”

‘അത് നിന്റെ വീട്ടിൽ പോകാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ല ‘

“പിന്നെ ”

‘നിനക്ക് എന്റെ എടുത്ത് നേരിട്ട് പറഞ്ഞാ പോരെ.. എന്തിനാ മാമിനെ കൊണ്ട് ഒകെ ചോദിപ്പിക്കുന്നെ ‘
“ഞാൻ പോലും അപ്പോഴാ അറിയുന്നേ….ഞാൻ നിന്നെ വിളിക്കാൻ വന്നിരുന്ന സമയത്ത് അമ്മ എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു അപ്പൊ ചേച്ചിയാ ഫോൺ എടുത്തത് . അമ്മ ഇന്ന് വരാൻ പറ്റുമോ എന്ന് ചോദിച്ചു. അത്രന്നെ ”

അങ്ങനെ ഞാൻ ഒന്ന് ഒരുങ്ങി മാമിനോട് പറഞ് കാറും എടുത്ത് ലച്ചൂന്റെ വീട്ടിലേക്ക് പോവാൻ തുടങ്ങി.

പോകുന്ന വഴിക്ക് നിറുത്തി അവർക്ക് വേണ്ടി കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി. കുറച്ച് ഡ്രെസ്സും പലഹാരങ്ങളും.മാമി പ്രതേകം പറഞ്ഞിരുന്നു പോകുമ്പോ അവർക്ക് എന്തെങ്കിലും ഒക്കെ വാങ്ങിക്കാൻ.

ഒരു 11.30 ആയപ്പോളേക്കും അവളുടെ വീട്ടിൽ എത്തി. ആകെ ഒരു വട്ടമേ വീട് കണ്ടിട്ടുള്ളു.

വണ്ടിയുടെ ഒച്ച കേട്ടിട്ട് ആണെന്ന് തോന്നുന്നു അച്ഛനും അമ്മയും ഒക്കെ ഇറങ്ങി വന്നിട്ടുണ്ട്.

അവള് ഡോര് തുറന്ന് നേരെ അവരെ പോയി കെട്ടി പിടിച് കരയുന്നുണ്ട്.

ഇവളിപ്പോ എന്തിനാ കരയിനെ…….. ഞാൻ അതിൽ നിന്നും ഇറങ്ങി ഡിക്കിയിൽ നിന്നും സാധനം എടുത്ത് അവരുടെ അടുത്തേക്ക് നടന്നു.

“മോനെ കേറി വാ…”

അവളുടെ അച്ഛൻ എന്നെ ഷണിച്ചു.

ഞാൻകയ്യിലുള്ളത് ലച്ചൂന്റെ കയ്യിൽ കൊടുത്തു.

“വാ ഇങ്ങോട്ട് ഇരിക്ക് മോനെ…. എന്തൊക്കെ ഉണ്ട് ”

‘സുഖം…’

“മോനെ കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല…… ഹൈദരാബാദിൽ എന്തോ ആണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.”

‘അതെ.. അവിടെ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാന് ‘

“ഞാൻ മോന്റെ വീട്ടിൽ വന്നിരുന്നു.. ആ ആക്സിഡന്റിന് ഉണ്ടായപ്പോ…. അന്ന് മോൻ ഹോസ്പിറ്റലിൽ ആയിരുന്നു.”

‘ആ കുറച്ച് ആഴ്ച ‘

“മോൻ ഇനി എന്നാ തിരിച് പോവുന്നെ ”

‘ഞായറാഴ്ച തിരിച് പോണം….. രണ്ട് ആഴിച്ചേ ലീവ് ഉണ്ടാർന്നുള്ളു. ‘
“മ്മ്മ്.. എങ്ങനെ പോണേ ”

‘Flight ഉണ്ട് ‘

“അവിടെ എങ്ങനെ താമസം ഒക്കെ ”

‘ഒരു ഫ്ലാറ്റിൽ റൂം എടുത്തിട്ടുണ്ട് ‘

“അപ്പൊ ഭക്ഷണം ഒക്കെ ”

‘പാചകം കുറച്ചു ഒക്കെ അറിയാം…. അമ്മ പഠിപ്പിച്ചിരുന്നു. പിന്നെ പുറത്തിന്ന് വാങ്ങും ‘
“മ്മ് ”

“ഇപ്പൊ ചോദിക്കാൻ പറ്റിയ ചോദ്യം ഒന്നും അല്ല എന്നാലും ചോദിക്ക്യ… മോന് ഈ കല്യാണം ബുദ്ധിമുട്ടയോ……. നിന്റെ സങ്കല്പങ്ങളിൽ ഒന്നും ഇങ്ങനെ ആയിരിക്കില്ലല്ലോ ”

‘എനിക്ക് എന്ത് ബുന്ധിമുട്ട് അച്ഛാ…. എനിക്ക് പ്രേതേകിച് അങ്ങനെ ഒരു സങ്കല്പങ്ങളും ഒന്നും ഇല്ലാരുന്നു. അവള് പാവാണ്…. ഇടക്ക് അവൾക്ക് ഒരു ടീച്ചറിന്റെ സ്വഭാവമാ ‘

അവസാനം ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. അതുകേട്ടു അവളുടെ അച്ഛനും ചിരിച്ചു.അപ്പോയെക്കും അവളുടെ അമ്മ ഒരു ജൂസും ആയിട്ട് വന്നു.

“കിച്ചു സുഖല്ലേടാ ”

‘ആ.. സുഖാണാമ്മേ ‘

“ഞായറാഴ്ച പോവാണെന്നു പറഞ്ഞു…. ലീവ് കൂട്ടി കിട്ടില്ലേ ”

‘ഇല്ലമ്മേ പോണം….’

“കിച്ചൂന്റെ അച്ഛനെയും അമ്മയെയും ഒകെ ഞാൻ അറിയും ”

‘ഹ അച്ഛൻ പറഞ്ഞിരുന്നു…. ഇവിടെ നിങ്ങൾ മാത്രെ ഉള്ളോ ‘

“ഒരാളും കൂടെ ഉണ്ട്. ഇവളുടെ അനിയത്തി….. മംഗലാപുരത് നഴ്സിങ്ങിന് പഠിക്കുകയാണ്… വരാന്ന് പറഞ്ഞിട്ടുണ്ട്. ദേവ പ്രിയ ”

‘മ് ‘

അങ്ങനെ ഞങ്ങൾ കുറച്ച് ടൈമും കൂടെ പലതും പറഞ്ഞിരുന്നു.

ഒരുമണി ആയപ്പോ ഭക്ഷണം കഴിക്കാൻ ഇരുന്നു. സദ്യ ആയിരുന്നു.ഞാൻ ഫുഡും കഴിച് സിറ്റൗട്ടിൽ പോയി ഇരുന്നു. മൊബൈലിൽ കുറച്ച് കോളും ചെയ്ത് അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ ലക്ഷ്മി വന്നു അവളുടെ മുകളിൽ ഉള്ള റൂമിലേക്ക് കൊണ്ട് പോയി.ഞാൻ അവളുടെ റൂം ഒക്കെ നോക്കി കാണുകയായിരുന്നു.നല്ല വൃത്തിയുള്ള റൂം. ഞാൻ ബെഡിൽ പോയിമലന്നു കിടന്നു. അവളും എന്റെ അടുത്ത് വന്നു കിടന്നു.എന്നിട്ട് ഒരു കൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു.

“പഴയ തറവാടാന്…. കിച്ചൂന് പറ്റുന്നുണ്ടോ ഇവിടൊക്കെ ”

‘എനിക്ക് അല്ലേലും പഴയ തറവാട് ഒക്കെ ഇഷ്ടം ‘

“മ്മ്.. ഫുഡ്‌ എങ്ങനെ ഉണ്ടാർന്നു ”

‘ഫുഡ്‌ ഒക്കെ നല്ല ടേസ്റ്റ് ഉണ്ടാർന്നു…. നീ എന്താ ഇങ്ങനെത്തെ ക്ളീഷേ ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നെ ‘

“വേറെ ഇപ്പൊ എന്താ ചോദിക്കാൻ… എന്നാ കിച്ചു ചോദിക്ക് “
‘ഞാൻ നിന്റെ വീട്ടുകാരെ കുറിച്ച് ഇതുവരെ ചോദിച്ചില്ലല്ലോ നിന്നോട്…. അതിന് നിനക്ക് ഒന്നും തോന്നുന്നില്ലേ ‘

“എന്ത് തോന്നാൻ……കിച്ചൂന്റെ മാനസികാവസ്ഥ അപ്പൊ ശെരി ആയിരിക്കില്ല എന്ന് വിചാരിച്ചു.”

‘ലച്ചൂന് പെങ്ങൾ ഒക്കെ ഉണ്ടല്ലേ ‘

“മ്മ്. നിന്റെ അതെ പ്രായമേ വരൂ….. ദേവ എന്നാണ് പേര് ”

അത് കേട്ടപ്പോ ഞാൻ ചിരിച്ചു

“എന്തെ ചിരിക്കണേ ”

‘അല്ല നിന്റെ വിധി ഓർത്തു ചിരിച്ചതാ ‘

“എന്ത് ”

‘അനിയത്തിയുടെ പ്രായം ഉള്ള ആളെ ആണല്ലോ ഭർത്താവായിട്ട് കിട്ടിയത് ‘

“അതിനിപ്പോ എന്താ… എനിക്ക് ഒരു പ്രേശ്നവും ഇല്ല ”

‘മ്മ്…….. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ‘

“മ്മ് ചോദിക്ക്……”

‘സത്യായിട്ടും എന്നെ ഇഷ്ടാണോ ‘

“അതെന്താ ഇപ്പൊ അങ്ങനെ ഒരു സംശയം ”

‘ഒന്നുല്ല.. നീ മറുപടി പറയ്യേ ‘

“എനിക്ക് ഇഷ്ട്ടാ എന്റെ ഈ കള്ള കിച്ചൂനെ ” അവള് എന്റെ കവിളിൽ പിച്ചി ഇളക്കി കൊണ്ട് പറഞ്ഞു.

“പിന്നെ ഞാൻ രാവിലെ ചോദിക്കാൻ വിട്ട് പോയി…. എവിടെന്ന ഈ സിഗേരറ്റ് വലി ഒക്കെ തുടങ്ങിയെ “അത് വരെ ചിരിച്ചോണ്ട് പറഞ്ഞവൾ മുഖത്ത് ദേഷ്യം പ്രകടിപ്പിച്ച് എന്നോട് ചോദിച്ചു.

‘അത് തമിഴ്നാട്ടിൽ നിന്ന് പഠിക്കുമ്പോ ഒരു രസത്തിന് തുടങ്ങിയതാ ‘

“എല്ലാവരും ഒരു രസത്തിന് തന്നെ തുടങ്ങാറ് ”

‘ഞാൻ വല്ലപ്പോഴുമേ വലിക്കാറുള്ളു ‘

“ഇനി വലിക്കണ്ട.. എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല.”

‘ഒകെ… ഇനി വലിക്കില്ല ‘

“വലി മാത്രം ആണോ അതോ കുടിക്കാറും ഉണ്ടോ ”

‘ഇല്ല….. അമ്മയാണെ സത്യം ‘

“മ്മ്….. പിന്നെ ഞായറാഴ്ച തന്നെ പോണോ.. കുറച്ചും കൂടെ നിന്നിട്ട് പോരെ ”

‘കുറച്ചും കൂടെ നിന്നാലേ എന്റെ പണി പോവും……പിന്നെ ഇവടെ ഇന്ന് നിൽക്കണോ ‘
“കിച്ചു പറഞ്ഞോ എന്താച്ചാ ”

‘നമുക്ക് പിന്നെ ഒരു ദിവസം നിന്നാൽ പോരെ….. ഞാൻ ആണേ വന്നിട്ട് അച്ഛന്റെ കമ്പനിയിൽ ഒന്നും പോയിട്ടില്ല ‘

“മ്മ്.. എന്നാ പിന്നെ നിൽകാം ”

പിന്നെ ആരും ഒന്നും സംസാരിച്ചില്ല. എപ്പഴോ ഉറങ്ങി…. പഞ്ഞി പോലത്തെ എന്തക്കയോ എന്റെ ശരീരത്തിൽ അമരുന്നത് ഞാൻ അറിഞ്ഞിരുന്നു.

എപ്പഴോ ഉറക്കം വിട്ടപ്പോ ഞാൻ പതിയെ കണ്ണ് തുറന്നു. ഒരു കഴുത്താണ് കണ്ണ് തുറന്നപ്പോ കാണുന്നത്. എന്നെ അവള് കൈകൊണ്ട് ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് ഉറങ്ങുകയാണ്. ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ട്. പക്ഷെ ഇങ്ങനെ കിടന്നാൽ ഇന്ന് വീട്ടിപോക്ക് ഉണ്ടാവില്ല അതോണ്ട് അവളെ വിളിച്ചുണർത്തി. അങ്ങനെ രണ്ടാളും എണീറ്റ് മുഖം കഴുകി തായേക്ക് പോയി. അപ്പോഴാണ് ഞാൻ ലച്ചൂന്റെ അനിയത്തിയെ കാണുന്നത്.

“ഹായ്…. അറിയോ”

‘ദേവു അല്ലെ… ലച്ചു പറഞ്ഞിരുന്നു… പക്ഷെ കല്ലിയാണതിനു കണ്ടിട്ടില്ലല്ലോ ‘

“എനിക്ക് എക്സാം ആയിരുന്നു… കിച്ചു എന്താ ചെയ്യണേ ”

‘ഞാൻ ഹൈദരാബാദിൽ ഒരു ഇൻഡസ്ട്രിയലിൽ വർക്ക്‌ ചെയ്യാന് ‘

“ഹോ…. പിന്നെ ചേച്ചി എങ്ങനെ ഉണ്ട്…. സഹിക്കാൻ പറ്റുന്നുണ്ടോ ”

അവള് വളരെ കൂളായിട്ട് ആണ് എന്നോട് സംസാരിക്കുന്നത്.ഞാൻ അതിന് പുഞ്ചിരിച്ചു.

“അല്ല ഇന്ന് ഇവടെ നിക്കല്ലേ രണ്ടാളും ”

‘അയ്യോ നിൽക്കാൻ പിന്നെ ഒരു പ്രാവശ്യം വരാം.. എനിക്ക് ഞായറാഴ്ച പോകണം. അതിന് മുന്നേ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് അതാ ‘

“മ്മ് ”

അപ്പോളേക്കും ലച്ചു ചായയും കൊണ്ട് വന്നിരുന്നു.അങ്ങനെ ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞു ഇരുന്നു.

ഒരു അഞ്ചു മണി ആയപ്പോ ഞാൻ ലച്ചൂനോട് ഇറങ്ങിയാലോ എന്ന് ചോദിച്ചു.

ഞങ്ങൾ അങ്ങനെ സിറ്റൗട്ടിലേക്ക് നടന്നു

‘അല്ല അച്ഛനും അമ്മയും എന്തെ ‘

“അവര് കപ്പ പറിക്കാൻ പോയേക്കുവാ ”

ഞാൻ മുറ്റത്തേക്ക് എത്തിയപ്പോ അവരുണ്ട് കപ്പയും ചാക്കിലാക്കി കാറിന്റെ അടുത്ത് വയ്ക്കുന്നു.
“നിങ്ങള് പോകാൻ ഇറങ്ങിയതാണോ ”

‘അതെ ‘

“ലച്ചു പറഞ്ഞു ഇന്ന് തന്നെ പോകും എന്ന്.. ഏതായാലും പിന്നെ ഒരു ദിവസം വരി ഇങ്ങട് ”

‘ആ അച്ഛാ വരാം ‘

“ഇത് ആ കാറിലേക്ക് വച്ചേരെ.. കുറച്ച് കപ്പയാണ്. പറമ്പിൽ ഉള്ളതാ ”

ഞാൻ ആ ചാക്ക് ഡിക്കി തുറന്ന് അതിൽ വച്ചു. ശേഷം അച്ഛനോട് അമ്മയോടും യാത്ര പറഞ് കാറിൽ കയറി. അവളും.. നല്ല വിഷമം ഉണ്ട് മുഖത്ത്..

“അപ്പൊ ശെരി എല്ലാവരോടും പോവണ്”

ഒരു റ്റാറ്റായും കൊടുത്തു വണ്ടി എടുത്തു.

അവള് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കാണ്.

“ലച്ചൂന് അവിടെ നിന്നോടർന്നോ ”

‘അത് വേണ്ട… കിച്ചു രണ്ട് ദിവസം കഴിഞ്ഞാൽ പോകുകയല്ലേ ‘

“നമുക്ക് എന്നാ ബീച്ച്ലേക്ക് വിട്ടാലോ ”

‘ആയിക്കോട്ടെ ‘

ആറുമണി ആയപ്പോ ബീചിലെത്തി. അവളുടെ കയ്യും പിടിച് ആ മണലിലൂടെ നടന്നു.എന്തക്കയോ പുതിയ വികാരങ്ങൾ ഒക്കെ തോന്നുന്നു. ആദ്യമായിട്ടാണ് പ്രണയം തോന്നുന്ന പെണ്ണിന്റെ കയ്യും പിടിച് നടക്കുന്നത്. എന്ത് മിനുസമാണ് അവളുടെ കൈ.എന്നെക്കാളും വയസ്സ് കൂടുതൽ ആണേലും എന്റെ ചെവിയുടെ അത്രയും നീളം ഉള്ളു.

ലൈറ്റ് ബ്ലൂ നെയിൽ പോളിഷ് ഇട്ട് വിരലുകളും ആ കാലിൽ ഉള്ള സ്വർണ കൊലുസും ഇട്ട് നടക്കുന്ന അവളുടെ കല്പാദങ്ങളിൽ വന്നു വന്നു തഴുകി പോകുന്ന തിരമാലയും. ചുവപ്പ് കളറിൽ നിൽക്കുന്ന സൂര്യനും.. ഇപ്പോൾ പെയ്യും എന്ന് പറഞ്ഞു നിൽക്കുന്ന കറുത്ത കാര്മേഘങ്ങളും. കടലിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന കണ്മഷി എഴുതിയ കറുത്ത കണ്ണുകളും ഈ പൊട്ടേനെന്താ ചിന്തിക്കുന്നേ എന്ന് ഇടക് ഇടക്ക് നോക്കി ചിരിക്കുന്ന അവളുടെ ആ ചോര ചുണ്ടുകളും

.. ഇവിടെ പല പ്രാവശ്യം വന്നിട്ടുണ്ടേലും ഇങ്ങനെ ഒരു ഫീൽ ഓ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ…

“നമുക്ക് ഉപ്പിലിട്ടത് കഴിച്ചാലോ ”

അവിടെ ഉള്ള ആ ഉപ്പിലിട്ട കടയിലേക്ക് വിരൽ ചൂണ്ടി അവള് പറഞ്ഞു
‘മ്മ് ‘

ഞങ്ങൾ അവിടേക്ക് നടന്നു.

പുളിയുടെയും എരുവിന്റെയും രസങ്ങൾ വായിൽ അറിയുമ്പോ അവളുടെ മുഖത്ത് വിരിയുന്ന പല ഭാവങ്ങളും നോക്കി ഞാൻ നിന്നു. ഇടക്ക് എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു. ഞാൻ അതിനു ഒന്നുമില്ല എന്ന് തലയാട്ടി. ഇടക്ക് ഞാനും ആ കുപ്പികളിൽ നിന്ന് എടുത്ത് കഴിക്കാൻ തുടങ്ങി. അപ്പോഴാണ് മഴ പെയ്യാൻ തുടങ്ങുന്നത്. കടയിൽ നിൽക്കാൻ സ്ഥലമില്ല… അവിടെയുള്ള മഴ കൊള്ളാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ oru വിധം ആളുകൾ കയറി നിന്നു.

“നമുക്ക് കാറിലേക്ക് പോകാം അവിടെ ഒക്കെ എല്ലാവരും ആയി ”

അവൾ പറഞ്ഞപ്പോൾ.

ഞാൻ അവളുടെ കയും പിടിച് കാർ നിർത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ഓടാൻ തുടങ്ങി. ചാവി കൊണ്ട് ദൂരെന്ന് തന്നെ കാർ അൺലോക്ക് ആക്കി. വേഗം അതിന്റെ ഉള്ളിൽ കയറി. കല്ലു പോലെ പെയ്യുന്ന മഴ. പുറത്ത് ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല.

കുറച്ച് ഓടിയത് കൊണ്ട് കിതക്കുന്നുണ്ട്.

ഞാൻ അവളെ നോക്കി. എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവളും എന്നെ നോക്കി. പയ്യെ മുഖങ്ങൾ തമ്മിൽ അടുത്തു വന്നു.ചുണ്ടുകൾ തമ്മിൽ തട്ടി നിന്നു. കണ്ണുകൾ താനെ അടഞ്ഞു. പിന്നെ അവിടെ ചുണ്ടുകൾ തമ്മിൽ സംസാരിക്കുകയായിരുന്നു. ശോസം ഒരു വിലങ്ങു തടി ആയപ്പോ പയ്യെ ആ ചുണ്ടുകൾ അകന്നു. പുറത്ത് പെയ്യുന്ന മഴയിലും അവർ വിയർത്തു… അവരുടെ ആദ്യത്തെ ചുടു ചുംബനം.

‘I love u ലച്ചു ‘

മറുപടി ഇല്ല

എന്നാൽ കവിളിൽ ഒരു ചുംബനമായിരുന്നു അതിനുള്ള മറുപടി. എന്നിട്ട് കൈകൾ തമ്മിൽ കൊരുത് പുറത്തെ മഴയായിലേക്ക് നോക്കി ഇരുന്നു..

0cookie-checkഅത് സർപ്രൈസ് ആണ് 3

  • മാലാഖമാർ

  • ലെസ്ബിയൻ സിക്സ്

  • നിർത്തേണ്ട മോളെ നീ ചെയ്‌തോ