പുറത്തപ്പോള്‍ ശക്തമായ മഴപെയ്യുകയായിരുന്നു!
ഡോ. ഷേര്‍ലി. റോസ് നിറമാണവര്‍ക്ക്. മുടി ക്രോപ്പ് ചെയ്തിട്ടിരിക്കുന്നു. ചുണ്ടുകളാണെങ്കില്‍ നല്ല ചെന്തൊണ്ടിപഴം മാതിരി. രാവിലെ ഹോസ്പിറ്റലിലേക്ക് പോകുവാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. ടാനിയമ്മാമ്മയുടെ ഇടവകപള്ളിയിലെ …