ഈ കഥ ഒരു ലതയുടെ അനുഭവങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലതയുടെ അനുഭവങ്ങൾ
ഓണക്കളി- ഓണം ഒരു ദേശിയ ഉത്സവം ആണെങ്കിലും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് മലയാളികൾ ആണ്. പ്രത്യേകിച്ച് വിദേശ മലയാളികൾ. കഴിഞ്ഞ ഓണത്തിനു എനിക്കു ഉണ്ടായ ഒരു അനുഭവമാണ് ഞാൻ ഇവിടെ എഴുതുന്നതു്.
കഴിഞ്ഞ തിരുവോണം എൻറെയും ഭർത്താവിന്റേയും കൂട്ടുകാർ എല്ലാവരും കൂടി ഞങ്ങളുടെ ഫ്ലാറ്റിൽ ആയിരുന്നു ആഘോഷിച്ചത്. സദ്യക്ക് വേണ്ട എല്ലാ വിഭവങ്ങളും ഞാനും ചേട്ടനു കൂടിയാണു വച്ചതു്. ചേട്ടനു സദ്യവട്ടത്തെ പറ്റി നല്ല അറിവുണ്ട്. ഞങ്ങൾ എന്നു പറഞ്ഞാൽ എൻറെ ഭർത്താവ് രാമചന്ദ്രൻ. ചങ്ങനാശ്ശേരിക്കടുത്ത് ആണ് വീട്.
ഒരു മലേഷ്യൻ കമ്പനിയുടെ ചുമതലയിലുള്ള മർച്ചന്റ് നേവി കപ്പലിൽ സീനിയർ ടെക്നിഷൃനായി ജോലി ചെയ്യുന്നു. 6 മാസത്തിലൊരിക്കൽ അവധിക്കു വരും. ഇപ്പോൾ 55 വയസ്സു കഴിയുന്നു. കള്ള് കണ്ടു കഴിഞ്ഞാൽ പിന്നെ ആൾ എല്ലാം മറക്കും. 2 മക്കൾ. അവർ ചെന്നൈയിൽ പഠിക്കുന്നു. ഞാൻ ലത. 44 വയസ്സ്. പക്ഷെ ഒറ്റ നോട്ടത്തിൽ ആരു അത്രയ്ക്ക് ഉണ്ടെന്നു പറയത്തില്ലാ.
കഴിഞ്ഞ 13 വർഷമായി ദോഹയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യുന്നു. പ്രായത്തിന്റേതായ ഒടച്ചിലുകൾ ഒന്നും ഇല്ല. ഇപ്പോഴും സൗന്ദര്യം കാത്തു സുക്ഷിക്കുന്നു. ഇരു നിറം. വലിയ വണ്ണമില്ല. അത്യാവശ്യത്തിനു ഉയരം. 58 കിലോ ഭാരം.