കിളിക്കൂട് Part 7

ഞാൻ വെറുമൊരു തുടക്കക്കാരനാണ്.അതിൻ്റേതായ കുറവുകൾ ഉണ്ടാകാം. കഥ എവിടെ വെച്ച് വെറുപ്പായി തോന്നുന്നുവൊ അപ്പോൾ നിങ്ങൾക്ക് പറയാം.അതിൽ ഒട്ടും അമാന്തം വിചാരിക്കരുത് തുറന്നു പറയണം. പിന്നീട് വരുന്ന ഭാഗം, കഥയുടെ അവസാന ഭാഗമായിരിക്കും. തുറന്നു പറയുന്നതാണ് എനിക്കിഷ്ടം. കൂടുതലായി ഒന്നും പറയുന്നില്ല കഥയിലേക്ക്..,,,,,,,,,

കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു. എല്ലാം ഏറ്റുപറഞ്ഞ് കരഞ്ഞാൽ തീരുമോ?

ഞാൻ കിളിയേ പിടിച്ചെഴുന്നേൽപ്പിച്ചു. ഞാൻ കട്ടിലിൽ ഇരുന്നു. അപ്പോഴും വിങ്ങി കരയുകയായിരുന്നു. കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് ഞാൻ :- പോട്ടെ, എൻറെ തെറ്റാണ്. അത് പറഞ്ഞ് മുഴുവൻ ആക്കുവാൻ എന്നെ അനുവദിച്ചില്ല കൈ കൊണ്ട് വാ മൂടി. കിളി :- ഇല്ല, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എൻറെ ഏട്ടൻ ഒരാഗ്രഹം കാണിച്ചപ്പോൾ ഞാൻ തടുത്തു. എന്നുപറഞ്ഞുകൊണ്ട് നഗ്നയായിരുന്ന കിളി എന്നെ വട്ടം പുണർന്നു. ഞാൻ ഈ പെണ്ണിനെ എന്തുപറഞ്ഞാണ് മനസ്സിലാക്കേണ്ടത്. കിളി ഇപ്പോഴും വിശ്വസിക്കുന്നത്, എൻറെ ആഗ്രഹത്തെ തടഞ്ഞതു കൊണ്ട് വഴക്ക് ആണെന്നാണ്. ഞാൻ എങ്ങനെയാണ് എൻറെ ആഗ്രഹം തെറ്റാണെന്നും, അങ്ങനെ ഒരു ആഗ്രഹം എന്നിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ. അതൊരു ചീപ്പ് കോംപ്ലക്സ് ആയി മാറില്ലേ. ഞാൻ കിളിയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ ആർദ്രം ആയിരുന്നു. കണ്ണും മുഖവും കരഞ്ഞു വല്ലാതായിരിക്കുന്നു. അമ്മൂമ്മ വരുമ്പോൾ എന്തുപറയും. അതല്ലല്ലോ ഇവിടെ പ്രശ്നം. ഈ വിഷമം തീർക്കണം. ഞാൻ:- എൻറെ ദുഷ്ടബുദ്ധിക്ക് തോന്നിയ ഒരു തെറ്റാണത്. അങ്ങനെ ചിന്തിക്കാൻ കൂടി വയ്യായിരുന്നു. കിളി :- എന്താണ് ഏട്ടാ, ഇപ്പോഴും ആരോടെന്നില്ലാതെ സംസാരിക്കുന്ന ഏട്ടൻ. എന്നോട് എന്തിന് അകൽച്ച. ‘എടി’ എന്നുവിളിച്ച് സംസാരിച്ചാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ആരോടെന്നില്ലാതെ ഇങ്ങനെ പറയുന്നതിനോട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഞാൻ എന്തുപറയും. എൻറെ ഉള്ളിൽ നിന്നും എന്തെങ്കിലും ഒന്ന് വരണ്ടേ. എൻറെ ഉള്ളിൽ കള്ളൻ കിടക്കുന്നത് കൊണ്ടാണോ? എനിക്കറിയില്ല. എന്തായാലും തൽക്കാലം ഈ പെൺകൊച്ചിനെ സമാധാനിപ്പിക്കട്ടെ. അതിനുശേഷം എൻറെ ഉള്ളിലുള്ള പിശാചിനെ എടുത്തു പുറത്തു എറിയണം. ഞാൻ:- എനിക്ക് അങ്ങനെയൊരു അകൽച്ചയേയില്ല. എൻറെ മോളോട് അങ്ങനെ തോന്നുമൊ? പോട്ടെ.

എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. അപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണണം. എൻറെ മോളെ വിളി ശരിക്കും ഏറ്റു. എന്നാലും എൻറെ മനസ്സ് വിങ്ങുകയായിരുന്നു.

ആ വിങ്ങൽ എങ്ങനെ മാറ്റും.വിഷയം മാറ്റാൻ വേണ്ടി ഞാൻ :- ഡ്രസ്സ് ഒക്കെ എടുത്ത് ധരിക്കൂ…….. അമ്മൂമ്മ ഇപ്പോൾ വരും. കിളി:- അതിന് നേരം വെളുത്തില്ലല്ലോ? ഇപ്പോഴും പുറത്ത് ഇരുട്ടാണ്. വാ…… ഇവിടെ കിടക്കു. എന്നുപറഞ്ഞ് എന്നെയും കൊണ്ട് ബെഡിലേക്ക് ചരിഞ്ഞു. ഷീറ്റ് എടുത്തു ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തുവരെ മൂടി. രാത്രി മുഴുവൻ മഴയായിരുന്നതിനാൽ നല്ല തണുപ്പായിരുന്നു. ഞാൻ കൈയ്യെത്തിച്ച് ലൈറ്റിൻ്റെ ബെഡ് സ്വിച്ച് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നല്ല ഇരുട്ടാണ്. ഞാനങ്ങനെ അനങ്ങാതെ കിടന്നപ്പോൾ കിളി :- എനിക്ക് തണുക്കുന്നു ചെക്കാ…… എന്നെ കെട്ടിപ്പിടിക്ക്. എന്നുപറഞ്ഞ് ചരിച്ചു കിടത്തി കൈയെടുത്ത് കിളിയുടെ മേലെ വെച്ചു. ചരിഞ്ഞു കിടക്കുകയായിരുന്ന കിളിയുടെ കൈകൾ രണ്ടും മടക്കി മുഖം എൻറെ നെഞ്ചിലേക്ക് പൂഴ്ത്തി പൂച്ചക്കുട്ടിയെ പോലെ കിടന്നു. ഇടത്തെ കാൽ എൻറെ മേലേക്ക് വെച്ചു. എന്നിട്ട് ചിണുങ്ങി. കിളി:- ചെക്കൻ്റെ ഒരാഗ്രഹത്തിന് തടസ്സം നിന്നുവെന്നും പറഞ്ഞ് എന്നെ ഇതുവരെ കരയിക്കുകയായിരുന്നു. ദൈവമേ, ഇപ്പോഴും എൻറെ മനസ്സിലേക്ക് കത്തി താഴ്ത്തുകയാണല്ലോ. ശരിയാണ്, ഞാൻ അതു തന്നെയാണ് ആഗ്രഹിച്ചതും. പക്ഷേ പിന്നീടുണ്ടായ കുറ്റബോധം, ഞാൻ അങ്ങനെ ചിന്തിച്ചല്ലൊ എന്നുള്ളതായിരുന്നു. അതുകൊണ്ടാണ് ഞാൻ നിർജീവമായി കിടന്നിരുന്നത്. അല്ലാതെ എന്നെ തടഞ്ഞു എന്നുള്ളതുകൊണ്ട് പിണങ്ങി കിടന്നതല്ല എന്ന് എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കുക. ഞാൻ അങ്ങിനെ പറഞ്ഞാൽ ” ഞാൻ തടഞ്ഞത് കൊണ്ടല്ലേ അതിന് വിഘ്നം വന്നത്. അല്ലെങ്കിൽ ഏട്ടൻ അത് തുടരുമായിരുന്നില്ലേ.” ഇതുതന്നെയായിരിക്കും കിളിയുടെ മറുപടി. അതും ശരിയാണ്. ആ തടസം കൊണ്ടുമാത്രമാണ് എനിക്ക് ഇങ്ങനെ ഒരു ചിന്ത ഉണ്ടാവാൻ കാരണം. തടസ്സം ഇല്ലായിരുന്നെങ്കിൽ…….. ഏതു ഘട്ടംവരെ പോകുമായിരുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്നുറങ്ങിപ്പോയി. അജയ……….. അജയ…….. എടാ അജയ എന്ന വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു. അമ്മൂമ്മ വന്ന് വിളിക്കുന്നതാണ്. ഇന്നും താമസിച്ചു. പെട്ടെന്ന് കിളിയെ വിളിച്ചെഴുന്നേൽപ്പിച്ചു. എൻറെ പായ എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു. കിടന്നു അതുപോലെ ഷീറ്റ് ചുളിവ് വരുത്തിയിട്ടു. ഞാൻ കിളിയെ നോക്കിയപ്പോൾ പാവാട ഉടുത്തു കഴിഞ്ഞിരുന്നു. ബ്ലൗസിന് ഹുക്കുകൾ ഇടുന്നു. അടുക്കളയിൽ ചെന്ന് കട്ടന് വെള്ളവും വെച്ച് കതക് തുറന്നു. ഗേറ്റിനടുത്ത് ചെന്നു തുറന്നു. അമ്മൂമ്മ :- എത്ര നേരമായി വിളിക്കുന്നു. എന്തു ഉറക്കമാടാ……. നേരം വെളുത്തത് അറിഞ്ഞില്ലേ. ഞാൻ:- വെളുപ്പിന് എഴുന്നേറ്റു. തണുപ്പ് ആയതുകൊണ്ട് ഒന്നുകൂടി കിടക്കാം എന്ന് കരുതി. പിന്നെ കിടന്നുറങ്ങിപ്പോയി. അമ്മൂമ്മ:- ആ പെൺകൊച്ച് എഴുന്നേറ്റ് ബാത്ത്റൂമിൽ പോകാൻ

കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ…….. ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്. അമ്മൂമ്മ :- മോളെ……. കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു. ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ. ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു. കിളി :- രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം. ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി. കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ……. ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം. എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി. ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി

ഉയരാൻ തുടങ്ങി. പുറത്ത് മഴ പെയ്യുന്നതിനാൽ തണുപ്പുണ്ടായിരുന്നു. കഴുത്തു വരെ മൂടിയാണ് ഞാൻ കിടന്നിരുന്നത്. കൂർക്കം വലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പാദസരത്തിൻറെ നേരിയ ശബ്ദം അടുത്തേക്ക് വരുന്നതായി അറിഞ്ഞു. എൻറെ പായയിൽ പ്രവേശിച്ചു. അവിടെ ഇരുന്നു കൊണ്ട് എന്നെ കുലുക്കി വിളിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ ആയപ്പോൾ, എൻറെ കൂടെ ചേർന്ന് കിടന്നു. എന്നിട്ട് ചെവിയിൽ കിളി :- കള്ളൻ വരില്ലെന്ന് എനിക്കറിയാം. എന്നോട് അത്രയ്ക്കും വഴക്കാണോ? നമുക്ക് ആ മുറിയിലേക്ക് പോകാം. വീണ്ടും ഞാൻ അനങ്ങാതെ കിടന്നപ്പോൾ കിളി:- ഞാൻ ഇവിടെ കിടക്കാൻ പോവുകയാണ്. അതുമാത്രമല്ല എൻറെ വസ്ത്രങ്ങളൊക്കെ അഴിച്ച് മോനെ കെട്ടിപ്പിടിച്ചു കിടക്കും. വല്യമ്മ വന്ന് കാണട്ടെ. ഇതും പറഞ്ഞ് കുറച്ചു കഴിഞ്ഞു എൻറെ കൈ പിടിച്ചുകൊണ്ടുപോയി മാറത്തു വെച്ചു. അപ്പോഴാണ് കിളി ബ്ലൗസിൻ്റെ ഹുക്കുകൾ വിടർത്തിയിരുക്കുന്നു എന്ന് മനസ്സിലായത്. ഒരു സീൻ അവിടെ ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി ഞാൻ എഴുന്നേറ്റു കിളിയെ പിടിച്ചെഴുന്നേൽപ്പിച്ചു. റൂമിലേക്ക് നടക്കുന്നതിനിടയിൽ അമ്മൂമ്മയുടെ മുറിയിലേക്ക് ഒന്നു ശ്രദ്ധിച്ചു. അവിടെ തകൃതിയായി കൂർക്കംവലി നടക്കുകയാണ്. മുറിയിൽ കടന്ന് ഉടൻ കിളി വാതിൽ അടച്ചു കുറ്റിയിട്ടു. ബാത്റൂമിൽ പോയി ലൈറ്റിട്ട് വാതിൽ തുറന്നിട്ടു. ഇപ്പോൾ ബാത്റൂമിലെ വെളിച്ചം മുറിയിൽ നല്ലപോലെ കിട്ടുന്നുണ്ട്. എന്നെ കട്ടിലിൽ പിടിച്ചിരുത്തി മേലേക്ക് ചാരി രണ്ടു കൈകൾ കൊണ്ട് എൻറെ മുഖം വാരിയെടുത്തു. കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് എൻ്റെ മുഖം ഹുക്കുകൾ അഴിഞ്ഞു കിടക്കുന്ന മാറിടത്തിലേക്ക് പൂഴ്ത്തി. ബ്രായുടെ മുകളിൽ കൂടി തിങ്ങിയിരുന്ന രണ്ടു മുലകളുടെ ഇടയിൽ എൻറെ മുഖം അമർന്നു. എൻ്റെ തലയിൽ പിടിച്ചിരുന്ന കൈ എടുത്ത് ബ്ലൗസ് ഊരി മാറ്റി. ഞാൻ മുഖം അവിടെ നിന്നും മാറ്റി. അപ്പോൾ കാണുന്നത് ആ രണ്ടുകൈകളും പുറകിലേക്ക് പോകുന്നതാണ്. നിമിഷങ്ങൾക്കകം കൊളുത്ത് ഊരി ബ്രാ മാറ്റി. അത് തുളുമ്പി നിവർന്നു നിന്നു. ഒട്ടും ഉടയാത്ത 36 D മുല, അത് എന്നെ മാടിവിളിച്ചു. കിളി:- ഇതിനൊക്കെ അല്ലേ എട്ടാ, ഇന്നലെ പിണങ്ങിയത്. ഇതാ എടുത്തോ എൻറെ ഏട്ടന് അവകാശപ്പെട്ടതാണ്. എൻറെ ശരീരത്തിൽ ഉള്ള എല്ലാ അവയവങ്ങളും ഇനിമുതൽ ഏട്ടനുള്ളതാണ്. എന്ന് പറഞ്ഞുകൊണ്ട് എൻറെ തലയുടെ പുറകിലൂടെ കൈകൾ കോർത്തു പിടിച്ച് അതിലേക്ക് ചേർത്തു. ഞാൻ ബലം പ്രയോഗിച്ച് മാറാൻ ശ്രമിച്ചു. അപ്പോൾ കിളി കൂടുതൽ ശക്തിയിൽ അവിടേക്ക് അമർത്തി. രണ്ടു മുലകളുടെ ഇടയിൽ മുഖം ഇരിക്കുന്നതിനാൽ എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല. ഞാൻ രണ്ട് കൈകളും കൊണ്ട് കിളിയെ പിന്നിലേക്ക് തള്ളി. എൻറെ മുഖം മോചിതമായി. കിളി അകന്നു മാറിയപ്പോൾ, അവിടെ നിന്നുകൊണ്ട് കിളി :- ഇതുകൊണ്ടും ഏട്ടനും മതിയായില്ലെങ്കിൽ….. എന്നുപറഞ്ഞ് കിളി പാവാടയുടെ കൊളുത്തും നീക്കി. ആ പുള്ളി പാവാട പദത്തിലേക്ക് ഊർന്നുവീണു. ഇപ്പോൾ അടിപ്പാവാട മാത്രം ധരിച്ചു നിൽക്കുന്ന കിളി. വീണ്ടും കൈ അടിപ്പാവാടയുടെ കെട്ടിൽപ്പിടിച്ച നേരം, ഞാൻ എഴുന്നേറ്റ് ചെന്ന് തടഞ്ഞു.

ഞാൻ :- എന്താണ് ചെയ്യുന്നത്? മോളോട് എനിക്ക് വഴക്കില്ല. ഇന്നലെ ചെയ്ത എൻറെ പ്രവർത്തി ഓർത്ത് പശ്ചാത്തപിക്കുകയാണ്. മോൾ എന്നോട് സ്നേഹമാണെന്ന് പറയുന്നതു വരെ, മോളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു. പക്ഷേ അത് തുറന്നു കാട്ടിയപ്പോൾ, അന്ന് ആ രാത്രി മോളോട് ചെയ്ത അതേ പിശാചിൻറെ മനസ്സ് എന്നിൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അന്നേരം എന്നെ തടഞ്ഞില്ല ആയിരുന്നെങ്കിൽ ഞാൻ………….. ഛേ, ഞാൻ എന്തൊരു വൃത്തികെട്ടവൻ ആണല്ലേ. അതൊക്കെ ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പായി. ഞാൻ ഓർക്കുകയായിരുന്നു. ഇതിനു വേണ്ടി മാത്രമാണോ മോളോട് സ്നേഹം നടിച്ച് നടന്നത്. അതുകൊണ്ടുള്ള വൈക്ലബ്യം ആണ് ഞാൻ മോളോട് സംസാരിക്കാതെ ഒഴിഞ്ഞുമാറി നടന്നത്. അല്ലാതെ എനിക്ക് സ്നേഹക്കുറവൊന്നുമില്ല. കിളി :- എൻറെ പൊട്ട ബുദ്ധിക്ക് തോന്നിയ അവിവേകമാണ് ആ തടഞ്ഞത്. ഞാനെന്നും, എൻറെ ഏട്ടൻറെതായിരിക്കും. ഏട്ടന് എന്നെ എന്തുവേണമെങ്കിലും ചെയ്യാം. അതുകഴിഞ്ഞ് എന്നെ ഉപേക്ഷിച്ചാൽ, ഞാൻ ജീവിച്ചിരിക്കില്ല. എന്നുപറയുമ്പോൾ ഒരു ദൃഢ പ്രതിജ്ഞയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്. ഞാൻ:- മോള് ഇവിടെ കിടന്നൊ, ഞാൻ അപ്പുറത്ത് ഹാളിൽ ഉണ്ടാവും. കിളി :- ഇനി ഞാൻ ഇവിടെയുള്ള സമയം വരെ എൻറെ ഏട്ടൻറെ ഒപ്പം കിടക്കൂ…….. വാ എട്ടാ കിടക്കാം. ഞാൻ:- അമ്മൂമ്മ എങ്ങാനും ഉണർന്നാൽ? കിളി :- വല്യമ്മയെ ഇനി നേരം വെളുത്തിട്ട് നോക്കിയാൽ മതി. എന്നു പറഞ്ഞെങ്കിലും എഴുന്നേറ്റ് വാതിൽ തുറന്ന് ഞാൻ ആ മുറിയിലേക്ക് ശ്രദ്ധിച്ചു. ഗാഢമായ ഉറക്കം ആണ്, അതിൻറെ പ്രതിധ്വനി ഉച്ചത്തിൽ കേൾക്കുന്നുണ്ട്. വാതിൽ അടച്ചു കുറ്റിയിട്ടു ഞാൻ ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. കട്ടിലിൽ വന്നു കിടന്നു. അർദ്ധനഗ്നയായി കിടന്നിരുന്ന കിളി എൻറെ നെഞ്ചിലേക്ക് കയറിക്കിടന്നു. മുലകളുടെ മാർദ്ദവം എൻറെ നെഞ്ചിൽ അനുഭവപ്പെട്ടു. ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും എനിക്ക് യാതൊരു വികാരവും തോന്നിയില്ല. ഞാൻ:- ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് കിടക്കു മോളു. നമ്മൾ ഉറങ്ങി പോയാൽ. അമ്മുമ്മ നേരത്തെ എഴുന്നേറ്റാൽ പണി പാളും. കിളി :- വല്യമ്മയുടെ കാര്യം പറഞ്ഞ് മോൻ അങ്ങനെ ഒഴിയേണ്ട. ഞാനിങ്ങനെ കിടക്കുന്നതുകൊണ്ട് പൊന്നൂസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്ത് വേണമെങ്കിലും ചെയ്തോളൂ ഞാൻ സഹകരിക്കും. ഇന്നലെ മുതൽ ഞാൻ ഏട്ടൻ്റേതാണ്. അതിൽ മാറ്റമില്ല. വല്യമ്മയെ ഇനി വെളുപ്പിന് നോക്കിയാൽ മതി. ഞാൻ:- ഇപ്പോൾ വരാം. ആ പായ ചുരുട്ടി മാറ്റി വയ്ക്കട്ടെ. പിന്നെ എൻറെ മുറിയുടെ ഡോർ താക്കോലെടുത്ത് ലോക്ക് ചെയ്യട്ടെ. അമ്മുമ്മ എഴുന്നേറ്റു വന്നാൽ. ഞാൻ എൻ്റ മുറിയിൽ ഉണ്ട് എന്ന് വിചാരിച്ചു കൊള്ളും. ഇതു പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി അതേ പോലെ ചെയ്തു തിരിച്ചു വന്നു ഡോർ കുറ്റിയിട്ട് കിടന്നു. വീണ്ടും കിളി എൻറെ നെഞ്ചിൽ കയറി കിടന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നുതിനാൽ ഞങ്ങൾ രണ്ടുപേരും വാരിപ്പുണർന്നു കിടന്നത്. ഉണരുമ്പോൾ ഞങ്ങൾ ചെരിഞ്ഞ അഭിമുഖമായി കെട്ടിപ്പുണർന്നു കിടക്കുന്നു.

കിളിയുടെ കാൽ എൻറെ മേലെ വെച്ചിട്ടുണ്ട്. അടിപ്പാവാട തുടകൾക്ക് മുകളിൽ കയറി കിടക്കുന്നു. പാവാട വലിച്ച് നേരേയിട്ട് കാൽ എടുത്തു മാറ്റി കിളിയെ എന്നിൽനിന്നും മാറ്റിക്കിടത്തി. എഴുന്നേറ്റ് വാതിലിനടുത്ത് ചെന്ന് അമ്മയുടെ മുറിയിലെ ശബ്ദം ശ്രദ്ധിച്ചു. മുറിയിൽനിന്നും കൂർക്കംവലി ശക്തമായി ഉയരുന്നുണ്ട്. വാതിൽ തുറന്ന് അടുക്കളയിൽ ചെന്ന് ലൈറ്റിട്ട് ക്ലോക്കിൽ നോക്കിയപ്പോൾ നാലുമണി. ഞാൻ പായ എടുത്തു വിരിച്ചു. അമ്മുമ്മയുടെ മുറി ഒന്നുകൂടി ശ്രദ്ധിച്ചു. ഗാഢമായ ഉറക്കത്തിലാണ്, വാതിൽ ചാരി കിളിയുടെ മുറിയിൽ ചെന്ന് ലൈറ്റിടുമ്പോൾ, ആൾ ചരിഞ്ഞു കിടന്നുറങ്ങുന്നു. മുലകൾ ഒന്നിനുമുകളിൽമറ്റൊന്നായി, അങ്ങോട്ടോ ഇങ്ങോട്ടോ തെന്നി മാറാതെ നിൽക്കുന്നു. ഞാൻ അടുത്തു ചെന്നു ചുണ്ടിൽ ചുംബിച്ചു. പെട്ടെന്ന് കഴുത്തിൽ കൈകൾ രണ്ടും കോർത്തുപിടിച്ച്, കിളി:- കള്ളാ……… നീ എന്നെ ഇട്ടേച്ച് പോയല്ലേ. ഇവിടെ കിടക്ക്. എനിക്ക് തണുപ്പു മാറിയില്ല. എനിക്ക് കെട്ടിപ്പിടിച്ചു കിടക്കണം. എന്നെ പിടിച്ച് വലിക്കുകയാണ്. ഞാൻ:- സമയം എന്തായി എന്ന് കരുതിയാണ് മോളു. സമയം നാലു മണിയായി. ഇനി കിടന്നാൽ നമ്മൾ പിടിക്കപ്പെടും. ഒന്നുകിൽ ഡ്രസ്സ് ഒക്കെ എടുത്തിട്ട് കിടക്കുക. അല്ലെങ്കിൽ ഡോർ അടച്ചു കുറ്റിയിട്ടു കിടക്കുക. ഹാളിൽ പായവിരിച്ച ഉണ്ട് ഞാൻ പോയി കിടക്കട്ടെ. അമ്മുമ്മയ്ക്ക് സംശയം കൊടുക്കണ്ട. എന്നുപറഞ്ഞ് കിളിയെ പിടിച്ചെഴുന്നേൽപ്പിച്ചു. ഞാൻ:- ബാത്റൂമിൽ എടുത്തുകൊണ്ടു പോകണോ? രണ്ടുദിവസം ഞാൻ കുളിക്കുന്ന കാര്യം ചോദിക്കാത്തത് കൊണ്ട് കുളിച്ചിട്ട് ഇല്ലെന്നു തോന്നുന്നു. എന്തൊരു മാറ്റമാണ് പെണ്ണേ. കിളി:- പിന്നേട ചെക്കാ. ഞാൻ കുളിക്കുന്നുണ്ട്. ഇയാളെ കാണിച്ചില്ലേ ഞാൻ കുളിക്കുന്നത്. ഒന്ന് പോയെ ഏട്ടാ. ഞാൻ:- അത് എന്തുമാകട്ടെ. പെട്ടെന്ന് ഡ്രസ്സ് ഒക്കെ എടുത്തിടു. അമ്മൂമ്മ എഴുന്നേൽക്കാൻ സമയമായി വരുന്നു. ഡ്രസ്സ് ഒക്കെ ഞാൻ ധരിപ്പിക്കണൊ? കിളി:- ബൈബിളിൽ പറയുന്നത് കേട്ടിട്ടില്ലേ. നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണമെന്ന്. അതുകൊണ്ട് എന്നെ ധരിപ്പിച്ചോളു….. കിളി എഴുന്നേറ്റുനിന്നു. അപ്പോഴും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി കേൾക്കുന്നുണ്ട്. ഞാൻ താഴെ കിടന്ന പുള്ളി പാവാട എടുത്ത് തലവഴി കടത്തി അരയിൽ വച്ച് കൊള്ളത്തിട്ട് കൊടുത്തു. പിന്നീട് കട്ടിലിൽ കിടന്നിരുന്ന ബ്രാ യെടുത്ത് രണ്ടു കയ്യിലൂടെ വള്ളികൾ കടത്തി. ആ മെരുങ്ങാത്ത കുജ ദ്വയങ്ങൾ കപ്പുകളിൽ കടത്തി വെച്ച്, കൈകൾ പുറകിലേക്ക് കൊണ്ടുപോയി ഹുക്ക് ഇട്ടു. ബ്ലൗസ് എടുത്തു കൈകളിലൂടെ കടത്തി ഫ്രണ്ടിൽ വന്ന കൊളുത്തുകൾ ഇട്ടുകൊടുത്തു. ചുരുളൻ മുടികൾ കൈകൾ കൊണ്ട് കോതി പുറകിൽ കൊണ്ടുപോയി ബുഷ് ഇട്ടു. കെട്ടിപ്പിടിച്ച് ഒരു ചുംബനം കൊടുത്തു. മുറിയിൽ നിന്നും പുറത്തിറങ്ങി, വിരിച്ച പായയിൽ പോയി കിടന്നു. കണ്ണുകളെ നിദ്ര മാടിവിളിച്ചു.

കിളി എന്നെ കുലുക്കി വിളിക്കുമ്പോൾ ആണ് ഉണരുന്നത്. കാതിൽ പതിയെ കിളി :- എൻറെ ഉറക്കം കളഞ്ഞിട്ട് വന്നു കിടന്നുറങ്ങുന്നോട ഏട്ടാ………. ഞാൻ:- അമ്മൂമ്മ എന്തിയേ?

കിളി :- അമ്പലത്തിൽ പോയി, സുരേഷേട്ടൻ്റെ പിറന്നാൾ അല്ലേ ഇന്ന്. അതുകൊണ്ട് വലിയമ്മ അമ്പലത്തിൽ പോയി. അപ്പോഴാണ് ഇവിടത്തെ അമ്മാവൻറെ പിറന്നാളാണ് ഇന്ന് എന്ന കാര്യം ഓർത്തത്. അമ്മാവൻ ദിവസവും വിളിക്കാറുള്ളത് ആയിരുന്നു. ഈ ഫോൺ കേടായതിനുശേഷം വിളിച്ചിട്ടില്ല എന്നല്ല വിളിക്കാൻ പറ്റുന്നില്ല. ആൾ പതിയെ എൻറെ അരികിൽ കിടന്നു. ഞാൻ പതിയെ ചരിഞ്ഞ് കിളിയേ വാരി പുണർന്നു ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ കിളി :- അയ്യേ, നാറിയിട്ട് വയ്യ. പോയി ബ്രഷ് ചെയ്യ് ചെക്ക. അതുകൊണ്ട് ഞാൻ ആ ഉദ്യമം അവസാനിപ്പിച്ചു മാറി. പെട്ടെന്ന് കിളി ചുണ്ടിൽ ചുംബിച്ചു. കിളി :- വിഷമമായോട ചക്കരേ……… ഏട്ടൻറെ ഏതു നാറ്റവും എനിക്കിഷ്ടമാണ്. അപ്പോഴേക്കും പിണങ്ങി മാറി കള്ളൻ. എന്ന് പറഞ്ഞുകൊണ്ട് എൻറെ ചുണ്ടുകൾ കവർന്നെടുത്ത് ചപ്പി കുടിച്ചു. നാവു എൻറെ വായ്ക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ആ ശ്രമത്തെ വിഫലമാക്കാൻ നോക്കിയപ്പോൾ കീഴ്ചുണ്ടിൽ പതിയെ ഒരു കടി. ആ കടയുടെ വേദനയിൽ ഞാൻ വായ തുറന്നു. ഈ സമയത്ത് കിളിയുടെ നാവ് വായ്ക്കുള്ളിൽ കടന്നു. എൻറെ നാവിനെ നാവുകൊണ്ടു ചുഴറ്റി, എൻറെ ഉമിനീര് ഊറ്റി വലിച്ചു കുടിച്ചു. അതിനുശേഷം നാവും വായും വേർപെടുത്തി. കിളി :- ഇപ്പോൾ മനസ്സിലായോ, എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. വാ……. എഴുന്നേൽക്ക്. കട്ടൻ ചായ തരാം. ഞാൻ:- കട്ടൻചായ ഉള്ളൊ? കിളി :- പാൽ വന്നിട്ടില്ല. ഇപ്പോൾ കട്ടനെയുള്ളൂ. അപ്പോൾ ഞാൻ തമാശരൂപേണ കിളിയുടെ മുലയിൽ തൊട്ടു. ഞാൻ:- ഇതിൽ കാണില്ലേ? കിളി :- ഇപ്പോൾ ഇല്ല. ഞാൻ:- ഞാൻ കരുതിയത് ഇതിൽ നിറച്ച് മധുരമുള്ള പാൽ ആയിരിക്കും എന്ന്. കിളി:- എടാ കള്ളാ…….. അറിയാൻ പാടില്ലയെന്ന് നടിക്കരുത്. അന്ന് രാത്രി എന്നെ ബലംപ്രയോഗിച്ച് പ്രാപിച്ചപ്പോൾ, ഇതിലൊക്കെ നല്ല ഗുസ്തി നടത്തിയതല്ലേ. പിന്നെ കുടിച്ചു നോക്കി, അപ്പോൾ വരാത്ത പാൽ ഇപ്പോഴെങ്ങനെ. ഞാൻ:- വെറുതെ തമാശക്ക് ചോദിച്ചതാണേ……. കിളി:- തമാശക്ക് ആക്കണ്ട, കാര്യത്തിൽ ആയിക്കോട്ടെ. പാൽ ഒക്കെ വരും. അതിന് ഏട്ടനും കൂടി ശ്രമിക്കണം. അതിനുമുമ്പ് ഒരു ജോലി കൂടി ശരിയാക്കണം. എന്നാലെ നമുക്ക് ആരേയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റു. ഞാൻ:- അതൊക്കെ പോട്ടെ, കട്ടൻചായ എവിടെ? ജോലിയുടെ കാര്യം ഒക്കെ ശരിയാവും, കഴിഞ്ഞകൊല്ലം ഒരു എൽ ഡി സി യുടെ ടെസ്റ്റ് എഴുതിയിരുന്നു. ഇന്ന് ടൗണിൽ പോകുമ്പോൾ പി എസ് സി ബുള്ളറ്റിൻ വാങ്ങണം. സപ്ലിമെൻററി ലിസ്റ്റ് വരാൻ ആയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ ഈ ഫോം ഇന്നലെ പോസ്റ്റ് ചെയ്യണം എന്ന് വിചാരിച്ചതാണ്. മറന്നുപോയി. ഇന്ന് ഫോം രണ്ടും പോസ്റ്റ് ചെയ്യാൻ പോകണം. kattanum വാങ്ങി എൻറെ മുറിയിലേക്ക് പോയി. ഫോം രണ്ടും എടുത്തു ഫൈനൽ ചെക്കിംഗ് നടത്തി. ഏതെങ്കിലും ഭാഗം വിട്ടു പോയിട്ടുണ്ടോ എന്നറിയാൻ. കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ എത്തി. കയ്യിൽ ഒരു സ്റ്റീല് പാത്രം.

അമ്മൂമ്മ :- നീ എഴുന്നേറ്റു അമ്പലത്തിൽ പോയാൽ മതിയായിരുന്നു. അതെങ്ങനെ എത്ര പ്രാവശ്യം വിളിച്ചു. എഴുന്നേൽക്കണ്ടേ. ഇതാ, ഇതിൽ പാൽ പായസം ഉണ്ട്. കുളിച്ചു വന്നിട്ട് കുടിക്ക്. എന്തായി മോളെ ചായയുടെ പരിപാടിയൊക്കെ. മോളും പോയി കുളിക്ക്. കിളി :- പുട്ടും കറിയും റെഡിയായിട്ടുണ്ട്. പാൽ എത്തിയിട്ടില്ല. പത്രം എടുക്കാൻ ഗേറ്റിനടുത്ത് ചെന്നപ്പോൾ പാൽ പാത്രം ഇരിക്കുന്നത് കണ്ട് എടുത്തു കൊണ്ടുവന്നു കൊടുത്തു. കുളിച്ചു വന്ന് പാൽപ്പായസവും കുടിച്ച്, ബ്രേക്ക് ഫാസ്റ്റും കഴിച്ചു. കിളിയോട് ഫോം പോസ്റ്റ് ചെയ്യാൻ ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞു. സൈക്കിളുമെടുത്ത് പുറപ്പെടാൻ നേരം അമ്മൂമ്മ ചോദിച്ചു എവിടെ പോകുന്നു? ഞാൻ വിവരവും പറഞ്ഞു പുറപ്പെട്ടു. ദൈവങ്ങളെ ഒക്കെ വിചാരിച്ച് പോസ്റ്റ് ബോക്സിൽ ഇട്ടു. പ്രകാശനെ ഒന്ന് കണ്ടേക്കാം എന്ന് കരുതി കിളിയുടെ വീട്ടിൽ കയറി. ചെന്നപ്പോൾ പ്രകാശൻ അവിടെയില്ല, വലപ്പണിക്കു പോയിരിക്കുകയാണ്. പ്രകാശന് ബോട്ടിലെ വലപ്പണിയാണ്. അവിടെ രണ്ടാമത്തെ സഹോദരൻറെ അളിയനുണ്ട്. പേര് ഷിബു വയസ്സ് 27 കല്യാണം കഴിഞ്ഞിട്ടില്ല. ആളൊരു തല്ലിപ്പൊളി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നെ കണ്ടപ്പോൾ ആരും കേൾക്കാതെ ഷിബു :- എന്താടൈ, എൻറെ കിളി എന്തെടുക്കുന്നു. എൻറെ അന്വേഷണം ഒക്കെ പറഞ്ഞേക്കു…… എനിക്ക് അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. യാത്രപറഞ്ഞ് പെട്ടെന്ന് ഇറങ്ങി. പോരുന്ന വഴി പി എസ് സി ബുള്ളറ്റിൻ വാങ്ങി. അവിടെവെച്ചുതന്നെ ലിസ്റ്റ് വന്നിട്ടുണ്ടോ എന്ന് നോക്കി. ഇല്ല വന്നിട്ടില്ല. വീട്ടിലെത്തിയപ്പോൾ ഒരാൾ എന്നെയും പ്രതീക്ഷിച്ച് സിറ്റൗട്ടിൽ ഇരിക്കുന്നു. ഞാൻ വരുന്നത് കണ്ടതും സന്തോഷത്തിൽ അകത്തേക്ക് പോയി. എനിക്കാണെങ്കിൽ അവൻ ചോദിച്ച ചോദ്യവും, ലിസ്റ്റ് വരാത്ത നിരാശയും. ഞാൻ നേരെ എൻറെ മുറിയിലേക്കാണ് പോയത് അവിടെ പോയി കട്ടിലിൽ കിടന്നു. കിളി അകത്തേക്ക് വന്ന് കട്ടിലിൽ എൻ്റെ അരികിൽ ഇരുന്നുകൊണ്ട് നെഞ്ചിലേക്ക് തലവെച്ചു. കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു കൊണ്ട് കിളി :- എന്തടാ ചക്കരേ……… ആകെ വിഷമിച്ചു വന്നു കിടക്കുന്നത്. ഞാൻ ഒന്നും പറഞ്ഞില്ല. മിണ്ടാതെ കിടന്നു. അപ്പോൾ കിളി പല്ലുകൾ കൊണ്ട് എൻറെ കീഴ്ചുണ്ടിൽ ചെറിയൊരു കടി തന്നു കൊണ്ട് കിളി :- ഏട്ടൻ എന്താണ് ഇങ്ങനെ വിഷമിച്ചു കിടക്കുന്നത്? എന്നോട് പറയൂ………. പ്ലീസ്, എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പങ്കു വെക്കണം. ഞാൻ ലിസ്റ്റ് വരാത്ത കാര്യവും, അവൻ എന്നോട് ചോദിച്ചു കാര്യവും പറഞ്ഞു. കിളി :- അയാൾ ഒരുപാട് നാളായി എൻറെ പുറകെ നടന്ന് ശല്യം ചെയ്യുന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു. ചേച്ചി അയാളുടെ ചോദിച്ചോ ഇല്ലയോ എന്നെനിക്കറിയില്ല. എന്നാലും പിന്നെയും എന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. ചേച്ചിയുടെ ചേട്ടൻ അല്ലേ, സ്വഭാവം കൊണ്ട് അയാളുടെ രണ്ടുമൂന്നു കല്യാണം ഒഴിഞ്ഞുപോയി അതുകൊണ്ട് ചേച്ചിക്ക് എന്നെ അയാളെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ താല്പര്യം ഉണ്ടെന്നു തോന്നുന്നു. ഞാൻ സമ്മതിക്കില്ല…… ഇത് പറഞ്ഞ് വിതുമ്പാൻ തുടങ്ങി. ഞാൻ സമാധാനിപ്പിച്ചു. ഞാൻ:- ഞാനില്ലേ, ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. കിളി എന്നെ മുറുകെ പുണർന്നു.

ഞാൻ:- അമ്മുമ്മ എന്തിയേ? കിളി:- പറമ്പിൽ എന്തൊക്കെയോ പണി ചെയ്തു നടക്കുന്നുണ്ട്. അയ്യോ, ഞാൻ എഴുന്നേറ്റ് പോകട്ടെ. കറി അടുപ്പത്ത് ഇരിക്കുകയാണ്. എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. ഞാൻ അങ്ങനെ തന്നെ കിടന്നു.

അങ്ങിനെ രാത്രികളിൽ ഒരുമിച്ച് കിടന്നും സല്ലപിച്ചു ദിവസങ്ങൾ പോയി മാസങ്ങൾ ആയതറിഞ്ഞില്ല. നാല് മാസങ്ങൾ കടന്നുപോയി. അതിനിടയിൽ എൻറെ എൽ ഡി സി യുടെ സപ്ലിമെൻററി ലിസ്റ്റും, ഷോർട്ട് ലിസ്റ്റും വന്നു. 650 ആം റാങ്ക്. അങ്ങനെ ഞങ്ങൾ തമ്മിൽ അകലാൻ പറ്റാത്ത വിധത്തിൽ അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട് പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്. അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും. പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്. അമ്മൂമ്മ :- എവിടുന്നാടാ മക്കളേ……. നല്ല കൂട്ടരാണോ? പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര. അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ. കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട് പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ. അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്. അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി കിളി:- എനിക്ക് സഹിക്കാൻ വയ്യ………… ഞാൻ പോകുന്നില്ല………. എനിക്ക് പോകാൻ കഴിയില്ല……….. എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല………. എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട………… എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ. എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. അതുകൊണ്ട് അധികമൊന്നും സംസാരിക്കാൻ നിന്നില്ല ഇത്രമാത്രം പറഞ്ഞു. ഞാൻ :- ഞാനുണ്ട്……. ആർക്കും കൊടുക്കില്ല……… എൻറെ ചുണ്ട് വിതുമ്പി വന്നു. പെട്ടെന്ന് നിർത്തി പുറത്തു തലോടി. കിളി:- എനിക്ക്………. ഈ നെഞ്ചത്ത് ഒന്ന് കിടക്കണം. പ്ലീസ് ഏട്ടാ…….. ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എൻറെ മുറിയിലേക്ക് പോയി കട്ടിലിൽ ഞാൻ മലർന്നു കിടന്നു. എൻറെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് കയറി കിടന്നു………

കിളി:- ഞാൻ പോകില്ല…………. എനിക്ക്, എൻറെ ഏട്ടനെ വിട്ടു പോകാൻ പറ്റില്ല…………… ആത്മധൈര്യം വീണ്ടെടുത്ത്, സങ്കടം ഒക്കെ മാറ്റിവെച്ച് ഞാൻ :- നമ്മൾ, ഇപ്പോൾ താല്ക്കാലികസുഖം അല്ല ആലോചിക്കേണ്ടത്. മുൻപോട്ടുള്ള ജീവിതമാണ് നമുക്ക് വേണ്ടത്. നമുക്ക് ജീവിക്കാനുള്ള ചുറ്റുപാട് ആയിക്കഴിഞ്ഞാൽ എവിടെയാണേലും ഞാൻ കൊണ്ടുപോകും. അതുകൊണ്ട് മോളു ഇപ്പോൾ ഒരു സീൻ ഉണ്ടാക്കേണ്ട. ചേട്ടൻറെ കൂടെ പോവുക. ഞാൻ ഇടക്കൊക്കെ വന്നു കണ്ടു കൊള്ളാം. എന്നു പറഞ്ഞെങ്കിലും എൻറെ ചങ്ക് തകരുകയായിരുന്നു. ഇനി ഇങ്ങനെ അധികനേരം കിടന്നാൽ അവർ വരുമ്പോഴേക്കും റെഡിയായി ഇല്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് കിളിയെ ഞാൻ എഴുന്നേൽപ്പിച്ചു. ഞാൻ തന്നെ കൊണ്ടുപോയി ഡ്രസ്സ് എല്ലാം മാറ്റി നല്ല ഡ്രസ്സ് ധരിപ്പിച്ചു. കിളി വീണ്ടും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. സങ്കടം സഹിക്കവയ്യാതെ എൻറെ തോളിൽ തലയിട്ടു തല്ലി കരഞ്ഞു. എൻറെ ഹൃദയം വിങ്ങിപ്പൊട്ടുന്നത് പോലെ എനിക്ക് തോന്നി. എൻറെ സങ്കടം കടിച്ചു പിടിച്ചു, ഇപ്പോൾ പൊട്ടും എന്ന അവസ്ഥ വന്നപ്പോൾ. കിളിയെ എന്നിൽ നിന്നും അടർത്തിമാറ്റി. എനിക്ക് കിളി യാത്ര പറഞ്ഞ് പോകുന്നത് കാണാൻ ശക്തി ഇല്ലാത്തതിനാലും, അവർ രണ്ടുപേരും എത്തിയ ഉടൻ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി സൈക്കിളുമെടുത്ത് പുറത്തേക്ക് പോയി. ഞാൻ നേരെ പടിഞ്ഞാറോട്ട് പോയി, ചെമ്മീൻ കെട്ടിൻ്റെ മാടത്തിൽ പോയിരുന്നു കരഞ്ഞു. ഇത്രയും നാൾ ഒരുമിച്ച് അടുത്ത് പെരുമാറിയിരുന്ന സ്നേഹംകൊണ്ട് പിണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാവുന്ന വേദന. സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാൻ അവിടെ ഇരുന്നു കുറേ നേരം കരഞ്ഞു. പാവം പോകാൻ നേരത്ത് എന്നെ അവിടെ നോക്കിയിട്ട് ഉണ്ടാവും. ആ യാത്ര പറച്ചിൽ എൻറെ സമനില തെറ്റിക്കും എന്ന തോന്നലാണ്, എന്നെ ഇവിടെ എത്തിച്ചത്. ഇനി എങ്ങിനെ മുന്നോട്ട് എന്നുള്ള ചിന്ത എന്നിൽ ഉടലെടുത്തു.