അപൂർവ ജാതകം Part 5

പ്രിയ കൂട്ടുകാരെ വീണ്ടും ഞാൻ എത്തി….. ഈ പ്രവിശ്യവും താമസിച്ചു എന്നറിയാം….. കുറച്ചു തിരക്കുകളിൽ ഏർപ്പെട്ട് പോയി…. പിന്നെ ജീവിതത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി (കട്ടപ്പൊക ). ഇനി ഞാൻ ഇവിടെ തന്നെ കാണും…. വരും ഭാഗങ്ങൾ അധികം വൈകാതെ ഞാൻ എത്തിക്കും….. എന്നും പറയും പോലെ കഥ ഇഷ്ടപെട്ടാൽ മുകളിലെ ഹൃദയത്തിൽ ഒന്ന് വിരൽ അമർത്തുക…. ഒപ്പം ഒരു രണ്ട് വാക്ക് കമന്റ്‌ ബോക്സിൽ കുറിക്കുക…. ഇഷ്ടപെട്ടില്ലങ്കിലും അഭിപ്രായം അറിയിക്കുക അപ്പൊ തുടരുകയാണെ…..

തുടരുന്നു…..

അങ്ങനെ പർവതിയോടും നന്ദനയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…….

അവരുടെ ആ യാത്രക്ക് ഒരു ഇടവേള എന്നപോലെ വിജയ് ബുള്ളറ്റ് ഒരു മലമുകളിലേക്ക് ഉള്ള വഴിയിലേക്ക് തിരിച്ചു….

“അല്ലെ ഏട്ടാ…. ഇത് എങ്ങോട്ടാ “

“ഒന്ന് മിണ്ടാതിരി എന്റെ പെണ്ണെ “

“ഓഹ് ഒന്നും ചോദിക്കാനും പാടില്ലേ “

“നീ വന്നട്ടില്ല ഇവിടേക്ക്….. “

“ഇല്ല…..എനിക്ക് എവിടെയാ പുറത്തേക്ക് ഇറങ്ങാൻ നേരം….. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ എന്നെ അച്ഛൻ കൊണ്ടുപോയേനെ “

അവന്റെ തോളിൽ മുഖം അമർത്തികൊണ്ട് ശ്രീ വിജയോട് പറഞ്ഞു….

തന്റെ ഭാര്യയെ ഇനി ഒരിക്കലും വിഷമിപ്പിക്കില്ല അവളുടെ മിഴികൾ ഒന്നിന് വേണ്ടിയും കരയിപ്പിക്കില്ല എന്ന് അവൻ ഒരു തീരുമാനം ഇടുത്തിരുന്നു….

“അതിന് എന്താ ശ്രീക്കുട്ടി….. എന്റെ വാവക്ക് ഇനി ഞാൻ ഇല്ലേ….. “

തന്റെ അരയിൽ ചുറ്റിയ അവളുടെ വലം കൈക്ക് മുകളിൽ തന്റെ കൈ കോർത്തുപിടിച്ച ശേഷം അവൻ പറഞ്ഞു….

“വാവയോ….. “

“അഹ് വാവ എന്താ കൊള്ളില്ലേ….. ഞാൻ എന്റെ ഭാര്യയെ ഇഷ്ടം ഉള്ളതൊക്കെ വിളിക്കും…. “

വിജയുടെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ശ്രീ അവളുടെ അധരങ്ങൾ അവന്റെ പിൻകഴുത്തിൽ അമർത്തി….. വീണ്ടും അവളുടെ മുഖം അവൾ അവന്റെ തോളിൽ അമർത്തി അവനിൽ അലിഞ്ഞു ചേർന്നിരുന്നു…..

വിജയ് ഒരു ചെറുപുഞ്ചിരി ചുണ്ടിൽ ചാലിച്ച് വണ്ടി മലയുടെ മുകളിൽ കൊണ്ട് പോയി നിർത്തി…..

“അതെ….. വാവാച്ചി ഒന്ന് ഇറങ്ങിക്കെ…. ദേ നമ്മളെത്തിട്ടോ…. “

പ്രിയയുടെ കൈകളിൽ തഴുകികൊണ്ട് വിജയ് പറഞ്ഞു….

അവർ ഇരുവരും വണ്ടിയിൽ നിന്നും ഇറങ്ങി……..

“ശ്രീക്കുട്ടി…. ഇനി അങ്ങോട്ട് വണ്ടി പോകില്ല വാ നമുക്ക്‌ നടക്കാം “

പ്രിയക്ക് നേരെ കൈ നീട്ടി കൊണ്ടവൻ പറഞ്ഞു….. അവൾ അവന്റെ കൈയിൽ പിടിച്ചു അവന്റെ ഒപ്പം നടന്നു….

“ഏട്ടാ….. “

“ഉം….. “

“അതെ “

മുകളിലേക്ക് പ്രിയയുടെ കൈയും പിടിച്ചു വലിച്ചു നടന്നു കൊണ്ടിരുന്ന വിജയ് ഒന്നും നിന്നു ശേഷം അവളുടെ മുഖത്തെ ഒരു ചെറുചിരിയോടെ നോക്കികൊണ്ട് ചോദിച്ചു.

“എന്താ പെണ്ണെ “

“ഒന്നുല്ല ഏട്ടാ ഞാൻ വെറുതെ “

“അല്ലല്ലോ എന്തോ ഉണ്ട്….. “

“ഇല്ല അച്ചേട്ടാ…… “

“ദേ പെണ്ണെ കളിക്കല്ലേ….. പറ ശ്രീക്കുട്ടി “

“അതില്ലേ….. “

“അഹ് അതുണ്ട് “

“കളിയാക്കല്ലേ അച്ചേട്ടാ “

“അതിന് ആര് കളിയാക്കി”

“പോ ഞാൻ മിണ്ടാതില്ല…. “

അവന്റെ കൈയിൽ നിന്നും പിടിവിട്ട് തിരിഞ്ഞു നിന്നു അവൾ കള്ളപരിഭവം നടിച്ചു

അവൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് മുകളിലേക്ക് നടന്നു….

“ന്നെ ഇറക്ക് അച്ചേട്ടാ ഇല്ലേൽ മ്മള് വീഴുംട്ടോ “

“ഹാ….. അനങ്ങാതെ ഇരിക്ക് പെണ്ണെ…. “

അവൾ അവന്റെ കഴുത്തിൽ കൈകൾ ചുറ്റി വിജയ് പറഞ്ഞത് അനുസരിച്ചു അവന്റെ കൈകളിൽ കിടന്നു.

തന്റെ പ്രിയതമയോട് ഉള്ള അടങ്ങാത്ത പ്രണയം കാരണം ആണെന്ന് തോന്നുന്നു അവൾക്ക് ഒരു അപ്പുപ്പൻ താടിയുടെ ഭാരമേ അവന് തോന്നിയുള്ളൂ……

“ഏട്ടാ…. നിലത്തിറക്ക്…. ഞാൻ നടനോളം…..”

അവൾ പറഞ്ഞതിന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ നടത്തം തുടർന്നു…..

“ഏട്ടാ…. കൈവേദനിക്കും…. “

അവന്റെ കൈവേദനിക്കും എന്നാ ചിന്ത അവളിൽ ഒരു വേദന സൃഷ്ടിച്ചു….

“ഇല്ല പെണ്ണെ ദേ നമ്മൾ എത്തി “

വിജയ് ശ്രീയെയും എടുത്തു മുകളിൽ എത്തിയിരുന്നു….. പ്രിയയെ നിലത്തു നിർത്തിക്കൊണ്ട് വിജയ് പറഞ്ഞു…

നിലത്തിറങ്ങിയ പ്രിയ വിജയുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു

“ഏട്ടാ കൈവേദനിക്കുണ്ടോ “

അതിനും അവൻ ഒരു ചിരി ആണ് സമ്മാനിച്ചത്.

“എന്ത് പറഞ്ഞാലും ദേ ആളെ മയക്കുന്ന ചിരി ഉണ്ടല്ലോ “

അവളെ ചേർത്ത് നിർത്തി നെറ്റിത്തടത്തിൽ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ച ശേഷം അവൻ പറഞ്ഞു.

“ശ്രീക്കുട്ടി നീ എനിക്ക് ഒരിക്കലും ഒരു ഭാരം അല്ല…. നീ എന്റെ പ്രാണൻ ആണ് “

അവന്റെ വാക്കുകൾ അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടർത്തി അത് മെല്ലെ നിറഞ്ഞു കവിളിലൂടെ താഴക്ക് ഒഴുകി.

“അയ്യെ …. ഇത് ഇപ്പൊ എന്തിനാ കരയുന്നെ “

അവളുടെ പൂർണേന്തു മുഖം കൈകളിൽ കോരിയെടുത്തു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൻ ചോദിച്ചു…..

“അത്….. ഈ സ്നേഹം അനുഭവിക്കാൻ എന്ത് ഭാഗ്യം ആണ് ഈ നാശംപിടിച്ച ജന്മം ചെയ്‌തത്‌ എന്ന് ആലോചിച്ചപ്പോ ”

“ദേ പെണ്ണെ….. ഇങ്ങനെ ഒക്കെ ചിന്തിച്ച നീ എന്റെന്ന് വാങ്ങും “

അവളുടെ ഇടുപ്പിൽ പിച്ചികൊണ്ട് അവൻ പറഞ്ഞു.

“ൽസ്സ്…….. ഹാ…… അച്ചേട്ടാ എനിക്ക് നോവുന്നു “

“നോവട്ടെ….. എന്നാലേ ഞാൻ എത്ര വേദനിച്ചു എന്ന് നിനക്ക് മനസ്സിലാവൂ ”

“ഏട്ടന് എങ്ങിനെ വേദനിച്ചു….. “

“അതെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുമ്പോ ഓർക്കണം അത് വന്നുപതിക്കുന്നത് എന്റെ ഹൃദയത്തിൽ ആണെന്ന് “

അതിന് മറുപടി നൽകിയത് പ്രിയയുടെ തുടുത്ത അധരങ്ങൾ വിജയുടെ ചുണ്ടിൽ മുദ്രവെച്ചുകൊണ്ടാണ്….

“എന്ത് ഭംഗി ആണല്ലെ ഏട്ടാ…. “

മലയുടെ മുകളിൽ നിന്നും താഴേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു.

വിജയ് പ്രിയയെ പിന്നിലൂടെ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മ വെച്ചു……

“ശ്രീക്കുട്ടി……. “

“ഉം…… “

“വീട്‌ എത്തുന്നതിന് മുന്നേ ചെയ്‌താലോ “

“അയ്യടാ…. അതിന് ആണല്ലെ ഇങ്ങോട്ട് വന്നേ “

അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.

“പ്ലീസ്…….. ശ്രീക്കുട്ടി “

പ്രിയയെ ചേർത്ത് പിടിച്ചുകൊണ്ടു വിജയ് പറഞ്ഞു

“പിന്നെ പിന്നെ……… “

അവളുടെ അരക്കെട്ടിൽ അവന്റെ കൈകൾ അമർന്നു അവൻ അവന്റെ അധരങ്ങൾ വിയർത്തു തുടങ്ങിയ അവളുടെ കഴുത്തിലേക്ക് അമർത്തിച്ചുംബിച്ചു. സാരിയുടെ അവൻ അവളുടെ അണിവയറിനെ തഴുകി…… അവന്റെ പ്രവർത്തിയിൽ അവൾ ലയിച്ചു പോയി…… വിജയ് പ്രിയയുടെ അധരത്തിൽ അവന്റെ ചുണ്ടുകളാൽ മുദ്രവെച്ചു….. ഇരുവരും ആഘാതമായ അധരപാനത്തിലേക്ക് ആണ്ടുപോയി…… പ്രകൃതിയെ തഴുകിയെത്തിയ മന്ദമധുരൻ പോലും അസൂയപൂണ്ടു. ഇളം കാറ്റു അവരെ തഴുകി അവരുടെ ചുംബനത്തിന് ഒരു ശല്യവും വരുത്താതെ അവരെ കടന്ന് പോയി….. ഇരുവരും സ്വയം മറന്ന് ആ അധരപാനത്തിൽ മുഴുകി….

അവളുടെ മാറിൽ നിന്നും സാരിയുടെ മുത്താണി അവൻ മെല്ലെ അടർത്തി താഴെയിട്ടു…..

അവരുടെ പ്രണയം കണ്ടു അസൂയപൂണ്ട മന്ദമധുരൻ അവളുടെ മാറിലേക്ക് ഒഴുകിയെത്തി ചുംബനങ്ങൾ കൊണ്ടുമൂടി…. കാറ്റിന്റെ തണുപ്പ് മാറിൽ അടിച്ചപ്പോൾ ആണ് അവൾ അവന്റെ ചുണ്ടിൽ നിന്നും തന്റെ അധരങ്ങൾ പിൻവലിച്ചത് അതിന് ശേഷം ആണ് അവൾ ശ്രദ്ധിച്ചത് സാരിയുടെ മുത്താണി മാറിൽ നിന്നും മാറിയത് അവൾ വേഗം സാരി ശരിയാക്കി……

പ്രിയ വിജയോട് ചേർന്നു നിന്ന് കൊണ്ട് അവന്റെ മൂക്കിൻത്തുമ്പിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“കള്ളകണ്ണാ….. നിക്ക് അറിയാം….. ഒന്ന് സമ്മതം മൂളിയാൽ മതി ഇവിടെ വെച്ചു…. ന്നെ….എല്ലാം ചെയ്യും…. ന്ന്….. ഇപ്പൊ തന്നെ ഞാൻ അറിയാതെ എല്ലേ ന്നെകൊണ്ട് ഉമ്മ തരിപ്പിച്ചത്…… “

അവളുടെ അരയിൽ കൈ ചുറ്റി തന്റെ ദേഹത്തോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞു…..

“എനിക്ക് എന്റെ പെണ്ണിനെ ഒരുപാട് ഇഷ്ടാ…. അത് കൊണ്ടല്ലേ….. “

“അച്ചേട്ടാ….. നമുക്ക്‌ പോവാ…. “

“ഇച്ചിരി കഴിയട്ടെ വാവാച്ചി….. നമ്മൾ ഇപ്പൊ വന്നല്ലേ ഉള്ളൂ…… “

“വേണ്ട…..ഇപ്പൊ പോവാ…. വീട്ടിൽ ചെന്നു എനിക്ക്എന്റെ കെട്ടിയോന്റെ കൊതി തീർക്കണം….. “

“എന്താടി പെണ്ണെ നനഞ്ഞോ നിന്റെ “

സാരിക്ക് മുകളിലൂടെ അവളുടെ മദനപുഷ്പത്തിൽ അമർത്തികൊണ്ടവൻ ചോദിച്ചു.

“അയ്യെ എന്തൊക്കെയാ ഈ ചോതിക്കുന്നെ….. ഒരു നാണവും ഇല്ല…. “

“പിന്നെ ഞാൻ എന്തിനാ നാണിക്കുന്നേ വേറെ ആരോടും അല്ലാലോ എന്റെ ശ്രീകുട്ടിയോട് അല്ലെ “

അതും പറഞ്ഞു അവൻ അവളുടെ അധരങ്ങൾ വിഴുങ്ങാൻ ഒരുങ്ങി….

“അച്ചേട്ടാ അടങ്ങി നിന്നെ…. ഞാൻ പറഞ്ഞല്ലോ വീട്ടിൽ എത്തിട്ടോ മതീന്ന്…. ഇനിം കുരുത്തക്കേട് കാണിച്ച ഞാൻ നല്ല അടിവെച്ചു താരോട്ടോ…. “

“എന്റെ പെണ്ണെ… നീ നോക്കിയേ…….. ഇതിലും നല്ല സ്ഥലം ഈ ഭൂമിയിൽ ഉണ്ടോ….. ആകാശത്തെ മുത്തമിടാൻ നിൽക്കുന്ന മലകൾ…. അവയെ തലോടി പോകുന്ന മേഘങ്ങൾ….. എങ്ങും പച്ചപ്പ് വിരിച്ചു നിൽക്കുന്ന മരങ്ങൾ അവറ്റകളെ തഴുകി ഉണർത്തുന്ന ഇളംതെന്നൽ….. ഇവിടെ വെച്ചു ചെയ്യുന്നതിന്റെ ഒരു ത്രില്ല് വേറെ ആണ് ശ്രീക്കുട്ടി “

“അയ്യോ എന്തൊരു സാഹിത്യം….. എന്തൊക്കെ പറഞ്ഞാലും ഈ ശ്രീക്കുട്ടി സമ്മതിക്കൂല മോനേ “

“അതും പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു….. “

വിജയ് പ്രിയയെ ഇറുക്കി പുണർന്നുകൊണ്ട് അവളുടെ കാതിൽ മെല്ലെ ചോദിച്ചു….

“അപ്പൊ ചെയ്യലെ “

“ഞാൻ പറഞ്ഞല്ലോ…. ഏട്ടാ വീട്ടിൽ ചേന്നാട്ടുമതി എന്ന്….. “

“പിന്നെ നീ എന്തിനാ കെട്ടിപിടിച്ചതു…. “

“ഒന്ന് കെട്ടിപിടിക്കാനും പാടില്ലേ….. അല്ല ഞാൻ കെട്ടിപിടിച്ചു എന്ന് വെച്ചു അതിനുള്ള സമ്മതം ആണ് എന്ന് ആരാ പറഞ്ഞെ….. “

“പോടി പട്ടി……. “

“നീ പോടാ അച്ചേട്ടാ “

അവനിൽ നിന്നും വിട്ട് മാറികൊണ്ട് അവൾ മറുപടി നൽകി….

“പോടന്നോ……. നിന്നെ ഞാൻ ഉണ്ടല്ലോ “

അവളെ പിടിക്കാൻ വിജയ് അവളുടെ അടുത്തേക്ക് ഓടി അവൻ പിടികൊടുക്കാതെ പ്രിയയും ഓടി…… അവസാനം വിജയ് പ്രിയയെ വട്ടം കെട്ടിപിടിച്ചു പൊക്കി ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ട് പോയി നിർത്തി…..

അന്നേരം കൊണ്ട് ഇരുവരും നന്നേ വിയർത്തിരുന്നു…… പ്രിയയുടെ കഴുത്തിൽ നിന്നും വിയർപ്പ് കണങ്ങൾ താഴേക്ക് ഒലിച്ചിറങ്ങി……..

“എടി……. നീ എന്നെ പോടാ ന്ന് വിളിച്ചു അല്ലേടി….. “

പ്രിയയുടെ ചെവിൽ പിടിച്ചു കൊണ്ട് വിജയ് ചോദിച്ചു….

“ഇയ്യോ…. അച്ചേട്ടാ നോവും….. വേണ്ട…… “

“നോവട്ടെ….. “

“എന്റെ അച്ചേട്ടൻ അല്ലെ…. വേണ്ട പ്ലസ്…… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം….. “

അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് തന്നെ വിജയ് ചോദിച്ചു…..

“എന്ത് വേണമെങ്കിലും ചെയ്യോ…. “

“ഉം….. എന്ത് വേണമെങ്കിലും ചെയ്യാം….. “

“ന്നാ….. എനിക്ക് പാപ്പം കുടിക്കണം…. “

അവളുടെ മാറിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞു…..

“അച്ചേട്ടാ…. പ്ലീസ്…. വീട്ടിൽ എത്തിയിട്ട്…… “

“പറ്റൂല എനിക്ക് ഇപ്പൊ വേണം “

“അച്ചേട്ടാ ആരെങ്കിലും കാണും… “

“ഇല്ല പെണ്ണെ ഒരു പ്രാവിശ്യം…. എന്റെ വാവാച്ചി അല്ലെ “

“ന്നാലും…… “

നഖം കടിച്ചു കൊണ്ട് അവൾ….. വിജയെ പരിഭ്രമത്തോടെ നോക്കി….

“എന്റെ ശ്രീക്കുട്ടി നീ ഇങ്ങനെ പേടിക്കാതെ…… “

“വേണ്ട…. അച്ചേട്ടാ നിക്ക് പേടിയാ….. നമുക്ക്‌ വീട്ടി…… “

പറഞ്ഞു മുഴുവിപ്പികും മുന്നേ അവന്റെ ചുണ്ടുകളാൽ അവളുടെ അധരങ്ങൾ ബന്ധിക്കപ്പെട്ടു…… ഇരുവരും ആവേശത്തോടെ ചുണ്ടുകൾ ഈമ്പി വലിച്ചു…… വിജയ് പ്രിയയെ തന്നിലേക്ക് പരമാവധി അമർത്തികൊണ്ട് അവളുടെ അരക്കെട്ടിൽ അവന്റെ കൈകൾ ഒഴുകി നടന്നു……

പ്രിയ കാലുകൾ ഉയർത്തി അവനിൽ നിന്നും ചുടുചുംബനം ഏറ്റു വാങ്ങികൊണ്ടിരുന്നു….

പെട്ടന്ന്…… അത്രയും നേരം അവരെ തഴുകി കടന്ന് പോയ മന്ദമധുരൻ അതിശക്തിയായി വീശാൻ തുടങ്ങി…… ആ കാറ്റിന്റെ ശക്തിയിൽ മരങ്ങൾ ആടിയുലഞ്ഞു….. പ്രിയ പേടിച്ചു വിജയുടെ മാറിൽ മുഖംചേർത്തു അവനെ കെട്ടിപിടിച്ചു നിന്നു……

വിജയ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും തന്നെ മനസിലാവാതെ പകച്ചു നിന്നു…

“ഏട്ടാ…. നിക്ക് പേടിയാവുന്നു…… നേരത്തെയും ഉണ്ടായി ഇത് പോലെ…… “

അവൾ കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു….. വിജയ് പ്രിയയെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട്…. അവളോട്‌ പറഞ്ഞു….

“പേടിക്കാതെ ശ്രീക്കുട്ടി…… ഇത് ഇപ്പൊ മാറും….. “

പക്ഷെ അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞെങ്കിലും അവന്റെ മനസ്സിൽ ഭീതിയുടെ പുൽനാമ്പുകൾ മുളച്ചു പൊന്തി……അതൊന്നും പുറത്ത് കാണിക്കാതെ പ്രിയയെയും കെട്ടിപിടിച്ചു കൊണ്ട് അവൻ ദൈവങ്ങളെ വിളിച്ചു…..

പെട്ടന്ന്…… അതിശക്തിയായി വീശിക്കൊണ്ടിരുന്ന കാറ്റ് നിഛലമായി…… ഇരുവരുടെയും മനസ്സിൽ ആശ്വാസത്തിൻ വെള്ളിവെളിച്ചം നിറഞ്ഞു…..

“ഹ….. ഹ…… ഹ….. “

നിശബ്ദം ആയിരുന്ന അവിടെ ഒരു അട്ടഹാസം കൊണ്ട് നിറഞ്ഞു…… പക്ഷെ വിജയിക്കും പ്രിയക്കും ആരെയും അവിടെ ദർശിക്കാൻ ആയില്ല……

“ഏട്ടാ…… ആരെയും കാണുന്നില്ലാലോ…. എനിക്ക് പേടിയാവുന്നു നമുക്ക്‌ പോവാം…… “

“ഉം….. പോവാം….. “

ഇരുവരും നന്നേ പേടിച്ചിരുന്നു പക്ഷെ വിജയ് ഭയം പുറത്ത് കാണിക്കാതെ പ്രിയയുടെ കൈയും പിടിച്ചു വേഗത്തിൽ താഴേക്ക് നടക്കാൻ ആരംഭിച്ചു….. ഒരു പാറയുടെ അരികിലൂടെ ഇറങ്ങി ചെന്ന അവർ കൊണ്ടത് ഒരു മരത്തിനു കീഴിൽ താങ്കളെ നോക്കി ഇരിക്കുന്ന ഒരു സന്യാസിയെ ആണ്…..

തലയിൽ കെട്ടും…… നരച്ച നീട്ടി വളർത്തിയ മുടിയും താടിയും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ ഒരു സന്യാസി…. അദ്ദേഹത്തിന്റെ കോലം പ്രിയയിൽ വീണ്ടും ഭയത്തിന്റെ അളവ് കൂട്ടി… അവൾ വിജയുടെ കൈ കോർത്തു പിടിച്ചു അവനോട് ചേർന്നു നടന്നു…….

വിജയ് പ്രിയയെയും ചേർത്ത് പിടിച്ചു സന്യാസിയെ കടന്ന് പോയി…..

“ഹ…… ഹ….. ഹ…. ഹ….. ഹ….. ഇല്ല മരണം നിന്നെ തൊടില്ല…… ഭയക്കുന്നു മരണം നിന്റെ നല്ല പാതിയെ….. പക്ഷെ അറിയും നീ മരണത്തെ മരണഭയത്തെ…… “

സന്യാസി വിജയേയും പ്രിയയെയും നോക്കി പറഞ്ഞു….. അവർ ഒന്നും തന്നെ മനസിലാവാതെ അദ്ദേഹത്തെ നോക്കി നിന്നു…..

“ഞങ്ങൾക്ക് ഒന്നും മനസിലായില്ല…… “

വിജയ് സന്യാസിയോട് പറഞ്ഞു…..

“മനസിലാവും പക്ഷെ നിനക്ക് മനസിലാവും നേരം നീ വൈകി പോയിരിക്കും…….. അന്ധകാരം ഭൂമിയെ വിഴുങ്ങുന്ന നാൾ അസുരശക്തികൾ ശക്തി പ്രാപിക്കും നാൾ ഇരുവരും ഒന്നിച്ചല്ലാത്ത ദിനം മരണം……. “

“നീ വാ ശ്രീക്കുട്ടി ഇയാൾക്ക് വട്ടാണ്…. “

വിജയ് പ്രിയയുടെ കൈയും വലിച്ചു മുന്നോട്ട് നടന്നു…..

“ഹ….. ഹ…. ഹ…. നിങ്ങളുടെ വിധി നേരത്തെ എഴുതപ്പെട്ടതാണ്….. പക്ഷെ അത് തിരുത്തി എഴുതാൻ നിയോഗം എനിക്ക്…… ഹ….. ഹ…. ഹ “

വിജയ് അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു…. പക്ഷെ പ്രിയയുടെ മനസ്സ് ആകെ ആശങ്കയിൽ മുങ്ങി……

“ഏട്ടാ…. എനിക്ക് എന്തോ ഒരു പേടി പോലെ…… “

ബുള്ളറ്റിൽ വിജയോട് ചേർന്ന് ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു.

“അയാൾക്ക് ഭ്രാന്ത്‌ ആണ് ശ്രീക്കുട്ടി….. അയാൾ പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ ഇവിടെ ഒരാളും “

വിജയ് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞത് മുഴുവൻ പുച്ഛിച്ചു തള്ളി….

“ആഹാ ഇത്ര പെട്ടന്ന് വന്നോ….. “

ബുള്ളറ്റിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങി വന്ന വർഷ…… വിജയോടും പ്രിയയോടും ആയി ചോദിച്ചു……

“അതെ എനിക്ക് എന്റെ പുന്നാര വർഷമോളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു “

ഒരു പുച്ഛത്തോടെ വിജയ് മറുപടി നൽകി….

“പിന്നെ ഒരു സ്നേഹം……. “

“ഏട്ടത്തി വാ….. ഈ മണ്ടന്റെ മണ്ടത്തരം കേട്ട് നിന്നാ തലക്ക് വട്ട് പിടിക്കും “

കയറി വന്ന പ്രിയയുടെ കൈയിൽ പിടിച്ചു കൊണ്ട് വിജയ്ക്ക് മറുപടി നൽകി….

“വട്ട് കൂടും എന്ന് പറയടി “

“നീ പോടാ പട്ടി “

“പട്ടി നിന്റെ കെട്ടിയോൻ….. “

“അയ്യോ ഒന്ന് നിർത്തോ രണ്ടും…… എപ്പോ നോക്കിയാലും തല്ലുപിടുത്തം “

തന്റെ പുറകെ നടന്നുകൊണ്ട് വർഷയെ കളിയാക്കിയ വിജയോടും വർഷയോടുമായി പ്രിയ പറഞ്ഞു……

“ദേ ശ്രീക്കുട്ടി ഈ സാധനത്തിനോട് മിണ്ടാതെ നിക്കാൻ പറ ഇല്ലേൽ ഞാൻ വെല്ലോടുത്തും കൊണ്ടുപോയി കളയും….. “

“പിന്നെ ഒരു രാജാവ് വന്നേക്കുന്നു…… “

“നീ പോടി വീപ്പക്കുറ്റി “

“നീ പോടാ കുരങ്ങാ…. “

“കുരങ്ങൻ നിന്റെ അച്ചൻ “

അവളെ കളിയാക്കാൻ പറഞ്ഞത് ആണെകിലും അവൾ അതിന് തിരിച്ചു പറയും എന്നാ അവൻ വിചാരിച്ചതു പക്ഷെ…. അവൾ ഓടി വന്നു വിജയുടെ തോളിൽ ഇടിച്ചു പക്ഷെ ഇങ്ങനെ ഒരു നീക്കം അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചില്ല……

അവളെ പിടിക്കാൻ ആയി ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ അവൾ അകത്തേക്ക് ഓടി……

“ഏട്ടത്തി….. രക്ഷിക്ക് ഇല്ലേൽ എന്നെ കൊല്ലും “

പ്രിയയുടെ അടുത്തേക്ക് ഓടി കൊണ്ട് വർഷ പറഞ്ഞു……

“നിന്നെ ഞാൻ ഇന്ന് കൊല്ലും “

“ഏട്ടാ വേണ്ട വർഷമോളെ ഒന്നും ചെയ്യല്ലേ…… “

ഓടി വരുന്ന വിജയ്ക്ക് വട്ടം നിന്നുകൊണ്ട് പ്രിയ പറഞ്ഞു…..

വിജയ് അവളെ തട്ടി മാറ്റിക്കൊണ്ട് വർഷയെ പിടിച്ചു നിർത്തി…….

“നീ എന്നെ ഇടിക്കും അല്ലെ…. “

“അമ്മേ…… വല്യമ്മ ഓടി വായോ എന്നെ ദേ കൊല്ലുന്നേ….. “

വർഷയുടെ വിളികേട്ട് ഓടി വന്ന ഊർമിളയും ഇന്ദുവും കാണുന്നത് വർഷയുടെ ചെവിയിൽ പിടിച്ചു വലിക്കുന്ന വിജയിയെ ആണ്……

“ഹ…. വന്നു കയറിയപ്പോഴേക്കും തുടങ്ങിയോ രണ്ടും “

ഇന്ദു ആണ് ചോദിച്ചത്…

അച്ചു അവളെ വിട്…..

“എന്നെ ഇടിച്ചട്ടണമേ…. ഞാൻ ചെവിക്ക് പിടിച്ചത്….. “

അമ്മ പറഞ്ഞത് അനുസരിച്ച് വർഷയുടെ ചെവിയിൽ നിന്നും പിടിവിട്ടു കൊണ്ട് വിജയ് പറഞ്ഞു…..

“അത് എന്നെ ചീത്ത പറഞ്ഞതുകൊണ്ടാ വല്യമ്മേ “

“അയ്യെ രണ്ടിന്റെയും കുട്ടിക്കളി ഇതുവരെ മാറീട്ടില്ല ഇങ്ങനെ രണ്ടണ്ണകൾ….. “

“നിന്നെയ……… “

വർഷയെ കൊക്കിരി കാണിച്ചു കൊണ്ട് വിജയ് പറഞ്ഞു…..

“ഏട്ടനെയാ……. “

അവന് അപ്പൊ തന്നെ അതിന് മറുപടി വർഷ കൊടുത്തു….

“എന്താ മോളേ വേഗം ഇങ്ങ് പോന്നത്….. “

പ്രിയയുടെ അരികിലേക്ക് നടന്നു കൊണ്ട് ഉമ (ഊർമിള ) ചോദിച്ചു…..

” അമ്മേ……ദേ ഇവിടെ ഒരാൾക്ക് ഇരിക്കപ്പൊറുതി ഇല്ല…. അതുകൊണ്ടാ വേഗം വന്നത്….. “

വിജയെ നോക്കി ഒന്ന് ആക്കി ചരിച്ചുകൊണ്ട് പ്രിയ പറഞ്ഞു……

“എന്നാ മക്കള് പോയി ഡ്രസ്സ്‌ മാറിയിട്ട് വാ…… “

ഇന്ദു അതും പറഞ്ഞു അടുക്കളയിലേക്ക് പോയി

“അച്ഛനും ഇളയച്ഛനും ഇവിടെ അമ്മ……. “

“അവര് ടൗണിൽ പോയേകുവാ……. “

“അപ്പൊ ചേച്ചിയും അളിയനോ “

“അവൾക്ക് ആരെയോ കാണാൻ ഉണ്ടന്ന് പറഞ്ഞു പോയി….. അരവിന്ദിന് ഒന്ന് ഓഫീസ് വരെ പോകണം എന്ന് പറഞ്ഞു അപ്പൊ ലക്ഷ്മിയും കൂടെ പോയി…… “

“ഉം…… “

“എന്നാ നിങ്ങൾ പോയി മാറിയിട്ട് വാ “

അതും പറഞ്ഞു ഊർമിള വർഷേയെയും കൂട്ടികൊണ്ട് അടുക്കളയിലേക്ക് നടന്നു…….

കോണിപ്പടികൾ കയറി മുകളിൽ എത്തിയ പ്രിയയെ പിന്നാലെ ചെന്നു ഇടുപ്പിൽ കൈചുറ്റി ചുമരിനോട് ചേർത്തുകൊണ്ട് ചോദിച്ചു…..

“ആർക്കാടി ഇരിക്കപ്പൊറുതി ഇല്ലാത്തത്…… “

ഇടുപ്പിലെ പിടിമുറുകിയപ്പോൾ അവൾ അവനെ ദയനീയമായി നോക്കി….

“വിട് അച്ചെട്ടാ എനിക്ക് നോവുന്നു….. “

അവളുടെ വെള്ളാരം മിഴികളിൽ നനവ് പടരുന്നത് കണ്ട് അവൻ പിടി അയച്ചു……

പക്ഷെ അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു…..

“സോറി ശ്രീക്കുട്ടി……ഒരുപാട് വേദനിച്ചോ…. “

“ഇല്ല…… “

അവൾ തനിക്ക് വിഷമം ആവണ്ട എന്ന് കരുതി മറച്ചു പിടിക്കുന്നത് ആണ് എന്ന് വിജയ്ക്ക് മനസിലായി…..

വിജയ് പ്രിയയെ കൈകളിൽ കൊറിയയുടുത്തു അവരുടെ മുറിയിലേക്ക് നടന്നു…….

മുറിയിൽ എത്തിയ ഉടനെ അവളെ നിലത്തു നിർത്തി കൈയിലെ ബാഗ് ഒരുമൂലയിൽ വെച്ചു കൊണ്ട്……. വാതിൽ അടച്ചു കുറ്റിയിട്ടു……

നിറഞ്ഞു തുളുമ്പിയ അവളുടെ കണ്മഷി എഴുതിയ വെള്ളാരംകണ്ണുകളിൽ കുസൃതിയും നാണവും ഒരേ സമയം നുരഞ്ഞു പൊന്തി……

ഇനി തനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല എന്ന് മനസിലായ വിജയ് മെല്ലെ പ്രിയയുടെ അടുത്തേക്ക് ചുവട് വെച്ചു…….

അവന്റെ നീക്കം മനസിലായ പ്രിയ യാന്ത്രികമായി പിന്നിലേക്ക് ചലിച്ചു……..

“അച്ചേട്ടാ…. വേണ്ട…… “

“എന്ത് വേണ്ടാന്ന് “

“ദേ വേണ്ടാട്ടോ…… “

“വീട്‌ എത്തി ഇനി വാക്ക് പാലിച്ചേ പറ്റു….. “

“അയ്യെ നാണം ഇല്ലാത്തത്….. നേരവും കാലവും നോക്കാതെ….. “

“ഓഹ് പിന്നെ…… “

“അച്ചേട്ടാ ദേ അമ്മയൊക്കെ താഴെ ഉണ്ടോ…… “

“അതിന് ഇപ്പൊ എന്താ ഞാൻ അല്ലെ “

അവളെ വലിച്ചടിപ്പിച്ചു തന്റെ ദേഹത്തോട് ചേർത്ത് നിർത്തി കൊണ്ട് അവൻ അവളുടെ കാതിൽ പറഞ്ഞു…..

“കൊതിയാവുന്നു വാവേ “

“അച്ചോടാ എന്റെ കള്ളകുട്ടന്റെ കൊതി ഞാൻ രാത്രി തീർത്തു തരാട്ടോ ഇപ്പൊ എന്റെ മോൻ ഒന്ന് ക്ഷമിക്ക് “

“ശ്രീക്കുട്ടി “

“അച്ചേട്ടാ ഇപ്പൊ വേണ്ട……. രാത്രി പ്ലീസ്…… “

“ഉം നിന്റെ ഇഷ്ടം….. “

അതും പറഞ്ഞു വിജയ് പ്രിയയെ വിട്ട് കൊണ്ട് അലമാരിയിൽ നിന്നും ടീഷർട് എടുത്തു തന്റെ ഷർട്ട്‌ അഴിച്ചു മാറ്റി….

പെട്ടന്ന് പ്രിയ അവനെ പിന്നിലൂടെ കെട്ടിപിടിച്ചു…

“അതേയ്…… “

“ഉം…. “

തിരിഞ്ഞു നോക്കാതെ….. വിജയ് വിളികേട്ടു.

“പിണക്കമാണോ….. “

“എന്തിന്…… “

“അച്ചേട്ടാ…… എനിക്ക് അറിയാം എന്റെ അച്ചേട്ടന് ന്നെ ഒരുപാട് ഇഷ്ടോന്നു…..”

“അയ്യെ അപ്പോഴേക്കും എന്റെ കുറുമ്പി കരഞ്ഞോ…. “

അവളുടെ കരവലയത്തിൽ നിന്നും മാറാതെ തിരിഞ്ഞു നിന്നു കൊണ്ട്…. അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് വിജയ് പ്രിയയോട് പറഞ്ഞു.

“അച്ചേട്ടാ ഞാൻ പറഞ്ഞട്ടില്ല എന്റെ ശരീരത്തിൽ തൊടാൻ എന്റെ അനുവാദം വേണ്ട അച്ചേട്ടന്…… ഞാൻ എന്റെ അച്ചേട്ടന്റെ ആണ്…. ഈ മനസ്സും ശരീരവും ഞാൻ പൂർണ മനസോടെ ഈ കാൽകീഴിൽ വെച്ചതാ…. “

ഏങ്ങലടിയോടെ പ്രിയ മുഴുവൻ പറഞ്ഞു തീർത്തു…..

“അയ്യെ എന്റെ പൊട്ടിപെണ്ണേ…… നീ ഇത്രയും പാവം ആയി പോയല്ലോ……. “

അവളുടെ നിറഞ്ഞു ഒഴുകിയ വെള്ളാരം കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു……

“അച്ചേട്ടൻ… ന്നോട് ഒന്ന് പിണങ്ങിയാൽ… നിക്ക് അത് താങ്ങാൻ ആവില്ല……. ന്റെ കഴുത്തിൽ ഈ താലികെട്ടിയതിൽ പിന്നെ ഞാൻ… ന്റെ അച്ചേട്ടന്റെയാ….. “

വിജയ് പ്രിയയെ മാറോടണച്ചു….. അവൾ അവനെ ഇറുക്കി പുണർന്നു അവന്റെ മാറിൽ ചാരി നിന്നു….

“വാവാച്ചി…… “

“ഉം……. “

“എനിക്ക് പാപ്പം കുടിക്കണം “

“കുടിച്ചോ….. “

“സത്യമാണോ “

അവൾ പറഞ്ഞത് വിശ്വാസം വരാതെ അവളെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് വിജയ് ചോദിച്ചു……

“ഉം……. എന്റെ അച്ചേട്ടന് ഉള്ളതല്ലേ ഇതൊക്കെ…. “

അതും പറഞ്ഞു തന്റെ മാറിൽ നിന്നും പ്രിയ ചുവന്ന സാരിയുടെ മുത്താണി വലിച്ചു താഴേക്ക് ഇട്ടു…..

വിജയ് പ്രിയയെ തന്നിലേക്ക് വലിച്ചടിപ്പിച്ചു അവളുടെ ചുവന്നു തുടുത്ത അധരങ്ങളിൽ തേൻ നുകരാൻ ആരംഭിച്ചു…….. അവൾ തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു…… ഒപ്പം അവളുടെ വിരിഞ്ഞ നിതംബത്തിൽ തന്റെ കൈകൾ കൊണ്ട് മെല്ലെ തഴുകി കൊണ്ടിരിക്കുന്നു.അവൾ വളരെ ആവേശത്തോടെ ആണ് വിജയുടെ ചുണ്ടുകൾ നുകരുന്നത്…..

പ്രിയ പരമാവധി വിജയുടെ മാറിലേക്ക് അമർന്നുകൊണ്ട് അവന്റെ ചുണ്ടുകളെ ചപ്പി വലിച്ചു.

രോമാവൃതമായ മാറിൽ അവളുടെ മാറിലെ മാമ്പഴങ്ങൾ അമരുന്നത് അവൻ അറിഞ്ഞു….

ഇരുവരും തങ്ങളുടെ നാക്കുകൾ ഇണചേർത്തു പരസ്പരം ആവേശത്തോടെ അധരപാനം തുടർന്നു.

അവളുടെ ചുവന്നു തുടുത്ത അധരങ്ങൾ കൊതിയോടെ മുത്തിയെടുത്തു. അവന്റെ മാറിലമരുന്ന കരിക്കുകളുടെ ചൂടുള്ള സുഖത്തില്‍ അരക്കെട്ടില്‍ തേനിറ്റു തുടങ്ങുമ്പോള്‍.. അവന്റെ മുടിയിഴകളില്‍ വിരലോടിച്ച് അവള്‍ ചുംബനത്തിന്റെ ലഹരിയില്‍ കണ്ണുകളടച്ച് അവളുടെ എല്ലാം സമര്‍പ്പിച്ച് അവന്റെ മാറിൽ ചേർന്നു നിന്നു. ദീര്‍ഘനേരത്തെ അധരപാനം നിറുത്തി അവന്റെ ചുണ്ടുകള്‍ അകലുമ്പോള്‍.. കണ്ണുകളടച്ച് അവള്‍ വീണ്ടും ചുണ്ടുകള്‍ അവന്റെ മുഖത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വന്നു… വിറയ്ക്കുന്ന ചുണ്ടുകളില്‍ നിലയ്ക്കാത്ത കൊതി..അവളിൽ അവൻ കണ്ടു…… വീണ്ടും ആവേശത്തോടെ ഇരുവരും അധരപാനം തുടർന്നു……. നഗ്നമായ പ്രിയയുടെ ഇടുപ്പിൽ അവൻ മെല്ലെ തന്റെ കരങ്ങളാൽ തഴുകികൊണ്ടിരുന്നു.

ചുംബനത്തിന് ഇടവേള നൽകി വിജയ് പ്രിയയെ കൈകളിൽ കോരിയെടുത്തു ബെഡിനരികിലെക്ക് നടന്നു…..

അവളെ ആ പഞ്ഞിമെത്തയിലേക്ക് കിടത്തികൊണ്ട് ഒരു പുഷ്പത്തെ തലോടുന്ന ലകവത്തോടെ അവൻ അവളുടെ കേശഭാരത്തിൽ തലോടി.

അവൾ അവന്റെ തോളിൽപിടിച്ചു തന്നോട് അടിപ്പിച്ചു ശേഷം അവൾ തന്റെ അധരങ്ങൾ വിജയുടെ അധരങ്ങളോട് അടിപ്പിച്ചു…….

“വാവാച്ചി…… “

“ഉം…… “

“നിന്റെ ഉമിനീരിന് നല്ല മധുരം….. “

“അയ്യോ അപ്പൊ എനിക്ക് ഷുഗർ ഉണ്ടാവും “

“ഒന്ന് പോ പെണ്ണെ….. നീ സ്നേഹം കൊണ്ട് എനിക്ക് ഉമ്മ തരുമ്പോൾ ആണ് അതിന് മധുരം തോന്നുന്നേ….. “

പ്രിയയുടെ വെള്ളാരം മിഴികളിൽ നോക്കികൊണ്ട് അവളുടെ അണിവയറിൽ തന്റെ ഇടം കൈകൊണ്ട് അവൻ മെല്ലെ തഴുകി അവളോട് പറഞ്ഞു.

അവൾ തലയുയർത്തി അവന്റെ ചുണ്ടിൽ മുത്തി….

“എന്റെ അച്ചേട്ടന് പാപ്പം കുച്ചണ്ടേ…. “

അവനിൽ നിന്നും ചുണ്ടുകൾ പിൻവലിച്ചു കൊണ്ട് അവൾ അവനോട് ചോദിച്ചു

“ഉം “

“എന്നാ കുച്ചോ “

അവൻ തന്റെ കരങ്ങൾ അവളുടെ ചുവന്ന ബ്ലൗസിന് മുകളിലൂടെ ആ ഇളംകരിക്കുകളെ മെല്ലെ തലോടി…….. അവൾ വീണ്ടും അവന്റെ ചുണ്ടുകളിൽ തന്റെ അധരങ്ങൾ ചേർത്ത് ചപ്പി വലച്ചു…..

അവൾ എഴുനേറ്റ് ഇരുന്നു തന്റെ ബ്ലോസിന്റെ ഹൂക് എടുത്തു ബ്ലൗസ് ഇരുവശത്തേക്കും തുറന്നു ഒപ്പം ക്രീം ബ്രായും പൊക്കി വെച്ചു…..

വിജയ് തന്റെ മുഖം പ്രിയയുടെ പൊന്നിൻ നിണമണിഞ്ഞ വെൺകരിക്കുകളിക്കിടയിൽ വെച്ചമർത്തി…. കുറ്റി രോമങ്ങൾ നിറഞ്ഞ അവന്റെ താടി അവളുടെ മാറിൽ അമർന്നപ്പോൾ…..

“ൽസ്സ്….. “

എന്നാ ശബ്ദത്തോടെ പ്രിയ ഒന്ന് കുറുകി…. അവൻ പ്രിയയുടെ വെണ്മുലകളിൽ തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു…….. പ്രിയ അവന്റെ മൂർദ്ധാവിൽ തലോടി ഇരുമിഴികളും കൂമ്പിയടച്ചു….. അവന്റെ സ്നേഹലാളനയിൽ ലയിച്ചു കടന്നു.

വിജയ് തന്റെ ചുണ്ടുകൾ…… അവളുടെ ഇളം ചുവപ്പ് മുലഞ്ഞെട്ടിൽ അമർത്തി ചുംബിച്ചു….

അവളുടെ മാറിലെ മാമ്പഴങ്ങളെ തഴുകി അവൻ അവളുടെ മുലഞ്ഞെട്ടു നുകരാൻ തുടങ്ങി.

അവന്റെ ഉമിനീരിന്റെ ചൂട് ഏറ്റ് അവളുടെ മുലഞെട്ടുകൾ ദൃഢമായി….. അവളുടെ ശ്വാസഗതി വേഗത്തിൽ ആയി….. അവൾ ശ്വസിക്കുന്നതിന്റെ താളത്തിനൊപ്പം അവളുടെ മാറിലെ മാതളപ്പഴങ്ങൾ ഉയര്ന്നുതന്നുകൊണ്ടിരുന്നു .വിജയ് ആ മാതളപ്പഴങ്ങളെ തഴുകികൊണ്ട് മുലഞെട്ടുകൾ നുകർന്നു കൊണ്ടിരുന്നു……

“പ്രിയ മോളേ…….. “

അവരുടെ പ്രണയമൂഹൂർത്തതിന് തടസമായാണ് ഉമയുടെ ആ വിളിവന്നത്……

തന്റെ ഭർത്താവിന്റെ സ്നേഹലാളനയിൽ എല്ലാം മറന്നു ലയിച്ചിരുന്നു പ്രിയ അമ്മയുടെ വിളികേട്ട് അവന്റെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റി ചാടി എഴുനേറ്റ് കൊണ്ട് വിളികേട്ടു….

“ആ…… അമ്മേ ദാ വരുന്നു “

“അച്ചേട്ടാ ദേ മറിക്കെ…… അമ്മ വിളിക്കുന്നു….. “

“ഞാൻ തുടങ്ങിയുള്ളു ശ്രീക്കുട്ടി “

“അച്ചോടാ….. അതിന് ഞാൻ എപ്പോഴും ഇവിടെ ഉണ്ടല്ലോ പിന്നെ എന്താ….. “

“പിന്നെ…… എപ്പോഴും അടുത്തുണ്ടായിട്ട് എന്തിനാ നീ എന്നെ തൊടാൻ സമ്മതിക്കോ……. “

മുഖത്തു പരിഭവം ഇടുത്തണിഞ്ഞുകൊണ്ട് വിജയ് പറഞ്ഞു…..

“അതെ എന്റെ കള്ളത്തെമ്മാടി……. ഞാൻ ഇപ്പൊ പോട്ടെ ഇല്ലേൽ ചെല്ലുമ്പോ അവർ എന്നെ കളിയാക്കി കൊല്ലും….. നമുക്ക്‌ രാത്രി ചെയ്യാല്ലോ….. അപ്പൊ എന്റെ അച്ചേട്ടന്റെ വാവാച്ചി ഒന്നിനും എതിരുപറയില്ല…… “

അതും പറഞ്ഞു അവന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി വിഴുങ്ങി…… വേഗത്തിൽ ചപ്പി വലിച്ചു കൊണ്ട് പ്രിയ വേഗം മാറിനുള്ള ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി……

അവൾ വേഗത്തിൽ തന്നെ സാരി മാറ്റി ഒരു കറുപ്പ് ടോപ്പും ചുവന്ന പാന്റും അണിഞ്ഞു ബാത്റൂമിന് പുറത്തേക്ക് വന്നു…..

അപ്പോഴും വിജയ് അതേപടി ബെഡിൽ കിടക്കുകയായിരുന്നു…..

പ്രിയ സാരി അലമാരിക്കടുത്തുള്ള ഡ്രസ്സ് വിരിക്കുന്ന സ്റ്റാൻഡിൽ സാരി തൂക്കിയ ശേഷം….. വിജയ്ക്ക് മാറാൻ ടീഷർട്ടും ട്രാക്‌സും എടുത്തു അവനരികിലേക്ക് എത്തി…….

“അച്ചേട്ടാ ദേ മാറാൻ ഉള്ളത് ഇവിടെ വെച്ചിട്ടുണ്ട്…… കേട്ടോ ”

“ഉം……. “

“ഒന്ന് എഴുന്നേറ്റെ……. ദേ ഏട്ടാ ഞാൻ താഴേക്ക് പോവുകാ……. “

അതും പറഞ്ഞു പ്രിയ അവനുള്ള ഡ്രസ്സ്‌ കട്ടിലിൽ വെച്ചു കൊണ്ട്….. വാതിൽ തുറന്നു താഴേക്ക് പോയി……

പ്രിയ താഴേക്ക് പോയി കഴിഞ്ഞു ഓരോ കാര്യങ്ങൾ ആലോചിച്ചു കിടന്ന വിജയ് അറിയാതെ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീണു……

ഉച്ചക്ക് ഊണ് കഴിക്കാൻ സമയം ആയപ്പോൾ പ്രിയ വിജയെ വിളിക്കാൻ മുകളിലേക്ക് പടികൾ കയറി….

“അഹ് ഏട്ടത്തി ഇത് എങ്ങോട്ടാ….. “

മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വരുന്ന വർഷ പ്രിയയോട് ചോദിച്ചു….

“അത് ഊണ് കഴിക്കാൻ ഏട്ടനെ വിളിക്കാൻ….. “

“ന്നാ ബാ….. ഞാനും വരാം….. ഒരു ചെറിയ പണി കൊടുക്കാൻ പറ്റിയാലോ “

പ്രിയയുടെ കൈയും പിടിച്ചു വലിച്ചു മുന്നോട്ട് പടികൾ കയറി കൊണ്ട് വർഷ പറഞ്ഞു.

“വർഷമോളെ….. “

“ഉം…. എന്താ ഏട്ടത്തി “

“അത്….. മോൾ എന്തിനാ എപ്പോഴും ഏട്ടനുമായി ഇങ്ങനെ വഴക്കിടുന്നെ “

പടികൾ കയറി മുകളിൽ എത്തിയ വർഷയെ പിടിച്ചു തന്റെ നേരെ നിർത്തിക്കൊണ്ട് പ്രിയ ചോദിച്ചു…..

“ഉം….. എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം…..? “

“അത് ഒന്നുമില്ലമോളെ ഞാൻ വെറുതെ…. നിങ്ങൾ എപ്പോ നോക്കിയാലും തല്ലുപിടിക്കുമ്പോ എന്തോ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോവുകയാ “

“അയ്യെ അത്രേം ഉള്ളൂ…. ഇപ്പൊ എന്റെ പുന്നാരേട്ടത്തിക്ക് എന്താ വേണ്ടേ….. എപ്പോഴും തല്ലുപിടിക്കാൻ ഒരാളെ അല്ലെ…. അത് ഈ വർഷ ഏറ്റു….. ഏട്ടത്തി ഒന്ന് വേഗം വായോ….. നമുക്ക്‌ ആ സാധനത്തിനെ എഴുന്നേല്പുകണ്ടേ “

“സാധാനോ…..? “

“ഏട്ടനെ….. “

“ഈ പെണ്ണ് എന്തൊക്കെയാ ഈ വിളിക്കുന്നെ….. “

“ഓഹ് ഇപ്പൊ അത്രേം ബഹുമാനം ഒക്കെ മതി….ഏട്ടത്തി ഒന്ന് വാ…. “

അങ്ങിനെ അവർ രണ്ടുപേരും വിജയുടേം പ്രിയയുടേം മുറിയിൽ എത്തി…….

മുറിയിൽ എത്തിയ ഇരുവരും വിജയ് ഉറങ്ങുന്നത് നോക്കി നിന്നു……..

“ഏട്ടത്തി…… ഞാൻ ഏട്ടനെ വിളികാം “

“ഉം…. ചെല്ല് “

പ്രിയ വർഷക്ക് അനുവാദം നൽകി……

വർഷ മെല്ലെ നടന്നു വിജയുടെ അടുത്ത് എത്തി….

“ഏട്ടാ…. ഏട്ടാ….. ഒന്ന് എഴുന്നേറ്റെ സമയം ഒരുപാട് ആയി…. ഏട്ടാ “

വർഷ വിജയെ കുലിക്കി വിളിച്ചു…… ഉറക്കത്തിൽ നിന്നും പാതി ഉണർന്ന വിജയ് മിഴികൾ തുറക്കാതെ….. തന്റെ ദേഹത്ത് ഇരിക്കുന്ന വർഷയുടെ കൈകളിൽ പ്രിയ ആണ് എന്ന് കരുതി പിടുത്തം ഇട്ടു…..

പെട്ടന്ന് കൈവലിച്ചുകൊണ്ട് അവന്റെ കവിളിൽ കുത്തി വർഷ…… ഞെട്ടി ഉണർന്ന് വിജയ് അന്തം വിട്ട് ചുറ്റും നോക്കി…….

“അയ്യടാ…. എപ്പോ നോക്കിയാലും കെട്ടിയോളുടെ ചിന്തയാണ് മനസ്സിൽ “

ഒരു ലോഡ് പരിഹാസം വാരി വിതറികൊണ്ട് വർഷ പറഞ്ഞു…. ആകെ ചമ്മി നാറിയ വിജയ് ഒരു വളിച്ച ചിരിയും ചിരിച്ചു കൊണ്ട് പ്രിയയെ നോക്കി……. അവളും ഏതാണ്ട് അവന്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു……

പ്രിയയായെ നോക്കിയ വിജയെ തന്റെ വെള്ളാരംമിഴികൾ ഉരുട്ടി കാണിച്ചു…. അവൾ.

വർഷ അതും പറഞ്ഞു മുറിവിട്ട് പുറത്തേക്ക് നടന്നു… പോകും വഴിയേ അവൾ ഇരുവരോടും ആയി വിളിച്ചു കൂവി….

“അതേയ്…… വേഗം താഴേക്ക് വാട്ടോ….. പ്രണയസല്ലാപം ഒക്കെ പിന്നെ…. “

“മിണ്ടാതെ ഇറങ്ങി പോടി….. കുരുത്തംകെട്ടവളേ…. “

വർഷ വിജയെ കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് മുറിവിട്ട് പുറത്തിറങ്ങി…. അവൾ പോകുന്നത് നോക്കി നിന്നാ പ്രിയ വിജയ് തന്റെ അരികിലേക്ക് വരുന്നത് കണ്ടില്ല…..

പ്രിയയുടെ അടുത്ത് എത്തിയ വിജയ് പ്രിയയെ പൊക്കിയെടുത്തു വാതൽ ചാരി അവളെ വാതലിനോട് ചേർത്ത് നിർത്തി……

“എടി…. കാന്താരി…. നീ അവളുടെ കൂടെ കൂടി എന്നെ പറ്റിച്ചു അല്ലെ…..??? “

ചെറുതായി ചിരിച്ചു കൊണ്ട് അവൾ അതിന് ഉത്തരം നൽകിയത് ചുവന്ന രക്തവർണമായ അധരങ്ങൾ അവന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ കവിളിൽ അമർത്തിയാണ്….

“അതേയ് എന്റെ ഈ കെട്ടിയോന്റെ മനസ്സ് നിറയെ ഞാൻ ആണല്ലെ….. “

അവൻ അവളുടെ പ്രവർത്തിയിൽ ആദ്യം ഒന്ന് പതറിയെങ്കിലും വേഗത്തിൽ അവൻ അവളുടെ ചുവന്നുതുടുത്ത അധരങ്ങൾ വിഴുങ്ങി ചപ്പി വലിച്ചു….. അധരങ്ങൾ വേർപെടുത്തിയ വിജയ് അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു…

“അത് എന്താ ശ്രീക്കുട്ടി നീ അങ്ങിനെ പറഞ്ഞത്..? “

“അത് പിന്നെ ഉറക്കത്തിൽ പോലുമെന്റെ വിചാരം ആണല്ലോ ഈ കള്ളതെമ്മാടിക്ക്……. എന്നെ അടുത്ത് കിട്ടിയാൽ ഉള്ള വൃത്തികേടും കാണിക്കുകയും ചെയ്യും “

അതിന് ഉത്തരം അവൻ ഒരു കള്ളചിരിയിൽ എഴുതി

“ഒരുപാട് ഇഷ്ടോണോ ഏട്ടാ എന്നെ “

അവളെ തന്നിലേക്ക് അമർത്തി കൊണ്ട് അവളുടെ കാതിൽ മെല്ലെ പറഞ്ഞു….

“നീ എന്റെ പ്രാണൻ ആണ് വാവാച്ചി…… നീ ഇല്ലാതെ ഒരു ജീവിതം എനിക്ക് ഇല്ല…… എന്റെ എല്ലമെല്ലാം ആണ് “

പ്രിയയെ തന്റെ ദേഹത്തെ പരമാവധി അമർത്തി വിജയ് പ്രിയയെ ഇറുക്കി പുണർന്നു…..

വിജയുടെ സ്നേഹാർദ്രമായ വാക്കുകൾ കേട്ട് പ്രിയയുടെ വെള്ളാരം മിഴികളിൽ ആനന്താശ്രു പൊഴിഞ്ഞു…….

നിറഞ്ഞൊഴുകിയ മിഴികളിൽ പുഞ്ചിരി തൂവി പ്രിയ വിജയെ നോക്കി…. അവളുടെ ചുവന്നു തുടുത്ത മുഖവും കണ്ണീരണിഞ്ഞു ചിരിക്കുന്ന അവളുടെ മിഴികളും അവളെ കൂടുതൽ സുന്ദരിയാക്കി…..

അവളുടെ കേശഭാരത്തിൽ തലോടി അവളുടെ നനുത്ത കുങ്കുമ തിലകം ചാർത്തിയ പോലെ ചുവന്നു തുടുത്ത വെൺകവിൾത്തടത്തിൽ വിജയ് തന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു.

വീണ്ടും ഇരുവരും ഒരു നീണ്ട അധരപാനം ആരംഭിച്ചു….. പ്രിയയുടെ രക്തവർണമായ തുടുത്ത അധരങ്ങൾ ഈമ്പി വലിച്ചു വിജയ് അവളും അവന്റെ അധരങ്ങൾ ആവേശത്തിടെ വലിചൂമ്പി…… പ്രിയ അവന്റെ സ്നേഹപരിപാലനയിൽ ലയിച്ചുപോയി അവൾ തന്റെ വിരലുകൾ കൊണ്ട് അവന്റെ മുടിയിഴകളിൽ കോർത്ത്‌ തഴുകി…. വിജയ് അവന്റെ കരങ്ങളാൽ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പടിച്ചു പരമാവധി തന്നിലേക്ക് അടിപ്പിച്ചു….

അത്രേം നേരം ശാന്തമായിരുന്നു പ്രകൃതിയിൽ വീണ്ടും അസാധാരണമായ മാറ്റങ്ങൾ വീണ്ടും നിറഞ്ഞു തുടങ്ങി….. മേഘങ്ങൾ ഇരുണ്ടു കൂടി…. അതിശക്തിയായി കാറ്റ് വീശാൻ തുടങ്ങി…… ഭൂമിയെ രണ്ടായി പിളർത്തി കൊണ്ട് ഒരു കൊള്ളിയാൻ ആകാശത്തിൽ നിന്നും ഭൂമിയിൽ വന്നു പതിച്ചു……

തുടരും……

ഏയ്‌ചങ്ങായിസ് ബെറുതെ അങ്ങ് പോവാതെ ദേണ്ടെ ആ മുകളിലെ ആ ഹൃദയത്തിൽ ഒന്ന് തോട്ടേച്ചും പോ….. അപ്പൊ കമന്റ്സ് വന്നോട്ടെ പോന്നോട്ടെ….ഇതൊക്കെ ആണ് ഞങ്ങൾ ഇവിടെ എഴുതുന്നതിനു ആകെ ഉള്ള പ്രതിഫലം…

അതെ ഒരുപാട് സംശയങ്ങൾ ഉണ്ട് എന്നറിയാം…. അതൊക്കെ വരും ഭാഗങ്ങളിലൂടെ ഞാൻ തീർത്തു തരാം. എല്ലാവർക്കും പുതുവത്സരാശംസകൾ.

സ്നേഹപൂർവ്വം രാജനുണയൻ